സത്യാന്വേഷണങ്ങളിലെ യാഥാർഥ്യങ്ങളുമായി അലക്സാണ്ടർ ജേക്കബ് ഐ പി എസ് | myG Flowers Orukodi | Ep#86
HTML-код
- Опубликовано: 18 ноя 2021
- Team up with your friends and participate in the largest online carol singing competition and win upto 3 lakhs cash prize.
For Registration : bit.ly/3C4QEJy
Contact : 7994532959 for more details
or logon to our website www.kuttukaran.in/rtb/
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair Развлечения
കയ്യും കാലും കൂപ്പി ഞാൻ അപേക്ഷിക്കുന്നു, ഇതുപോലെ ഉള്ള ആളുകൾ സംസാരിക്കാൻ താങ്കൾ അനുവദിക്കൂ ഞങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾ കേൾക്കാൻ അല്ല ഈ മഹാന്റെ സൂപ്പർ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു, എത്ര വട്ടം നിങ്ങൾ അദ്ദേഹത്തെ സംസാരിക്കാൻ തടസപ്പെടുത്തി, ഞങ്ങൾ നിങ്ങളെ അല്ല കേള്ക്കുന്നെ അദ്ദേഹത്തെ ആണ് 🙏🙏
തീർച്ചയായും
അതെ
100%കറക്ട്
100% correct
വളരെ ശരിയാണ് 👍
ഈ സാറിൻറെ ഒരു എപ്പിസോഡ് കൂടി വേണമെന്ന് ആഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ
തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു 💯
Yes looking forward
Yes
Veenam......
Yes
എല്ലാ മതത്തെയും ഒരുപോലെ ബഹുമാനിക്കുന്ന മനുഷ്യൻ ഇത്രയേറെ അറിവിന്റെ നിറകുടമായിട്ടും ഒരു ജാഡയുമില്ല.. മനഃസാക്ഷിയുടെ രാജാവിന് ബിഗ് സല്യൂട്ട് സർ 😍😍😍
55555555555555⁵555555555555555⁵
ബിഗ്സല്യൂട് sir
Pranam sir big salute
എത്ര കേട്ടാൽ മതിയല്ലോ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ദൈവം തമ്പുരാൻ നൽകുമാറാകട്ടെ അലക്സ് സാറിന്
AAMEEN
കേട്ടപ്പോൾ രോമാഞ്ചം തോന്നുന്നു
Ooooo
ഇയാളുടെ ഫോൺ നമ്പർ കിട്ടുമോ. ജനങ്ങളെ ഇങ്ങനെ പൊട്ടൻ ആക്കണോ " മര പൊട്ടാ" എന്ന് ചോതിക്കാനാണ് . പോടാ മര പൊട്ടാ ആആആആ.
Congradulations Alexander sir.
എനിക്ക് വളരെ ഇഷ്ടമുള്ള മനുഷ്യൻ.... സത്യസന്ധതയുള്ള മനുഷ്യൻ... നിഷ്കളങ്കനായ മനുഷ്യൻ.... സാറിന് എൻറെ കൂപ്പുകൈ സാർ 🙏 ⚘
ruclips.net/video/iYD6s7NsCNM/видео.html Disabled day song ❤, ഭിന്ന ശേഷി ദിനം
നല്ല തിരിച്ചറിവുള്ള മനുഷ്യൻ നമിക്കുന്നു
@@anandubhai64 q
Qqqqqqqqqqqqqqqqq1q
🙏🙏🙏
ജാതി മത ബെതമന്യേ എല്ലാവരെയും സ്നേഹിക്കുന്ന സാറിനെ പോലുള്ള ആളുകൾ കേരളത്തിന്റെ അഭിമാനം ആണ് 🌹
aaru shenikkunnu ee pottane. sudappikkale pattichu pirivu eduthu jeevikkunnava ee thendi yo ?
@@kallukali3970 താൻ വെറും നായ്ക്കാട്ടം തന്നെയാണെല്ലോടാ സങ്കി ചാണകമേ ഈ മനുഷ്യനിൽ നീ കാണുന്ന തെറ്റ് എല്ലാ മതങ്ങളെയും നന്നായി വിലയിരുത്തുന്നു അതല്ലേ??
അല്ലാതെ നിന്നെ ഇയാൾ എന്ത് ചെയ്തു എടാ 🐈 മോനെ
@@asharafashraf9094 ഇത്രേം പറഞ്ഞു ഷീണിച്ചു കാണുമല്ലോ. ഒരു തുപ്പൽ ബിരിയാണി എടുക്കട്ടേ കോയ
@@asharafashraf9094 അയാൾ പറയുന്നതിന് കയ്യടിക്കും,
അതെ അഭിപ്രായം അനക്ക് ഉണ്ടോ കോയെ 🤔🤔🙏🙏
ക്രിസ്ത്യൻ ഹിന്ദുക്കളെ മിത്രങ്ങൾ ആയി സ്വീകരിക്കരുത് എന്ന് മുഹമ്മദ് പറഞ്ഞിട്ടുണ്ടല്ലോ 🤔🤔
Nalla manushyan anu
സാറിന്റെ ഭാര്യയും, മക്കളും എത്ര ഭാഗ്യം ചെയ്തവർ ആണ്. ഇത്രയും arivulla, ഇത്ര നല്ല മനസുള്ള Alexander sir...
Lucky family
എല്ലാവിധ അറിവുണ്ടായിട്ടും അഹങ്കാരമില്ലാത്ത മനുഷ്യനെന്ന് പറയാവുന്ന ഒരു മനുഷ്യൻ ഒരു ബിഗ്സല്യൂട്
...
Sir ന്റെ സംസാരം കേട്ടിരിക്കാൻ സുഖം ആണ്....ഒരുപാട് അറിവുള്ള മനുഷ്യൻ.ഒരു ജാടയും ഇല്ലാത്ത ഒരാൾ...ഇഷ്ടം ആണ്...ഒരുപാട് ♥️
Super family
Grateful message 💖💖
Jeevithathil oru thavanayengilum kanan agrahamulla vyakthi. Ariyunnavar address tharane
I'm also live in thumpamon. My husband's house is at thumpamon. My church is thumpamon orthodox cathedral.near to Sir's house
ruclips.net/video/1tMM1t5HuLQ/видео.html..
ഇങ്ങനത്തെ ഡിജിപിയെ കണ്ടിട്ടില്ല നല്ല മനുഷ്യൻ 👍
എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത് എത്രയോ വിദ്യാഭ്യാസമുള്ള ഈ സാർ കൊരച്ച് കൊരച്ച് ഇംഗ്ലീഷ് ചേർത്തു കൊരച്ച് കൊരച്ച് മലയാളം പറഞ്ഞില്ല. ശുദ്ധമലയാളം. സൂപ്പർ
athu vidyabhyasam ulla anungalum vidyabhyasam ulla penungalum thammil ulla vethyasam anu..
പഠിച്ചു നല്ല വിവരം ഉള്ള ആരും അങ്ങനെ അനാവശ്യമായി ഇംഗ്ലീഷ് തിരുകി കയറ്റാറില്ല.
@@ravichandrannair2615 😍
10, pg ഉള്ള ആളാണ്
ഒരിക്കൽ കൂടി ഇദ്ദേഹത്തെ ക്ഷണിക്കാമോ? അല്ലെങ്കിൽ പുനർ പ്രേക്ഷേപണം?
എല്ലാ മതങ്ങളെയും എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അറിവിന്റെ നിറകുടമായ അങ്ങേക്ക് ബിഗ് സല്യൂട്ട്
ഞാൻ ഏറെ ആദരവോടെയും അതിലേറെ അത്ഭുതത്തോടെയും നോക്കിക്കാണുന്ന ലവലേശം അഹങ്കാരമില്ലാത്ത യഥാർത്ഥ മനുഷ്യ സ്നേഹിയായ എന്റെ പ്രിയപ്പെട്ട അലക്സാണ്ടർ ജേക്കബ് സർ ❤❤❤❤❤❤❤
ഭാരതത്തിന്റെ സംസ്കാരത്തെ കുറിച്ച് പറയുമ്പോൾ സാറിന്റെ കണ്ണുകളിലെ തിളക്കം 🙏🙏🙏🙏.... അറിവിന്റെ നിറകുടം 😍
O.k.sir.big salute.
ruclips.net/video/VmWnOK8uCnA/видео.html
P
The greatest person with full of knowledge🙏🙏🙏
ഒരു തരം ഹോമിയോ
മനുഷ്യത്വം മരവിച്ച ഈ കാലത്ത് ഇത്പോലൊരു മഹാൻ ജീവിച്ചിരിക്കുന്ന ഇന്നാട്ടിൽ ജീവിയ്ക്കാൻ ഇടയാക്കിയ പടച്ചവനോട് ഞാൻ ഒരുപാട് നന്ദി പറയുന്നു.
ruclips.net/user/shortsncS7Y4Ao3Sc?feature=share
King is always a King
ഇതുപോലുള്ള മഹാന്മാരെ വെച്ചുള്ള എപ്പിസോഡുകൾ സംപ്രസ്ക്ഷണം ചെയ്താൽ ജനങ്ങൾക് വളരെ ഉപകാരമാകുമായിരുന്നു
Atheyathe.. Oru Harward aparatha.. Respect akam apozhum parayunathil thettum sheriyum. Thirichariyanula minimum common sense venam!!
ഇദ്ദേഹത്തെ പോലെയുള്ള മനുഷ്യരുടെ സാന്നിധ്യം എപ്പോഴും ഒരു അനുഗ്രഹമാണ് 😌❤️ respect ❤️🙏🏻
സാറിനെ ഈ ഷോയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം. പോലീസ് അക്കാദമിയിൽ അങ്ങയുടെ കീഴിൽ ജോലിചെയ്തകാലം സർവീസ് കാലയളവിലെ മറക്കാത്ത ദിനങ്ങൾ. സാറ് പറഞ്ഞു തന്ന പാഠങ്ങളും അനുഭവകഥകളും എപ്പോഴും ഓർമ്മയിലുണ്ട്. Thankyou സർ. 🌹🌹
എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന മനുഷ്യൻ.... ബിഗ് സല്യൂട്ട് സർ... 🥰
ruclips.net/video/iYD6s7NsCNM/видео.html Disabled day song ❤, ഭിന്ന ശേഷി ദിനം
Evan chetta
Chetta
ruclips.net/user/shortsncS7Y4Ao3Sc?feature=share
King is always a King
@@unnimaharani4703 ruclips.net/user/shortsncS7Y4Ao3Sc?feature=share
King is always a King
Santhosh George കുളങ്ങര സാറിന്റെ അഭിമുഖവും ഈ അഭിമുഖവും കണ്ടിരുന്നു പോകും ഇതിനു അവസരം നൽകിയ flowers tv🥰🥰🥰🙏
സത്യസന്ധനായ ഒരു പോലീസ് ഓഫീസർ...👌👌👌
ഒപ്പം മനുഷ്യ സ്നേഹിയായ ഒരു മനുഷ്യൻ...🙏🙏🙏
ഇദ്ദേഹത്തിന്റെ നാവിൽനിന്നും വരുന്നത് വർത്തമാനകാലത്തുള്ളവർക്കും വളർന്നു വരുന്നവർക്കും വളരെ പടനാർഹമാണ് എന്റെ അനുഭവം 👍👍
എത്ര കേ ട്ടാലും മതിവരാത്ത ഒരേഒരു എപ്പിസോഡ് ദൈവാനുഗഹം സമൃദ്ധ മായി ലഭിച്ച അലക്സാണ്ടർ സാർ വർഗീയത തൊട്ടു തീണ്ടാത്ത മഹാമനസ്കൻ 🙏🙏🙏🙏
M
God bless him.
Easeom
Im p
@@alicejoseph4937 okk
Sir നെ മുഴുവൻ പറയാൻ വിടാതെ ഇടയ്ക്കിക്കിടെ ഇടയ്ക്ക് കയറി ചോദിക്കാതെ ശ്രീകണ്ഠൻ സാറേ. പലതും miss ആകുന്നു
Crct
Corct
Yes
Adehathinte saili angane aan
Currect
ആരൊക്കെ എന്തൊക്കെ സർനെ പറ്റി പറഞ്ഞാലും ഒരു മനുഷ്യ ജീവിതം എങ്ങിനെ പോസിറ്റീവ് ആകണം എന്ന് പറഞ്ഞുതന്ന തങ്ങളുടെ അഭിപ്രായം ഞാൻ ഉൾകൊള്ളും ✌️😍😍😍
ഒരു നല്ല മനുഷ്യൻ ആരെയും ഭയക്കാതെ കാര്യങ്ങൾ തുറന്ന് പറയുന്ന മനുഷ്യ സ്നേഹി
അവിശ്വസനീയമായ വ്യക്തിത്വം, സത്യക്രിസ്ത്യാനിയായ ഒരു മാനവ സ്നേഹി. കണ്ട സത്യം ധീരമായി പറയുന്നു. ആ രേയും ഭയക്കാതെ ആരോടും പരിഭവമില്ലാതെ . വലിയ പ്രവാചക പ്രേമി
ഇങ്ങനെ ഹിസ്റ്ററി അരക്കി കലക്കി കുടിച്ച മഹാന്മാരെ എപ്പിസോഡിൽ കൊണ്ട് വരൂ 🥰
Excellent. No doubt 👌🙏
DGp.That is not dead man's spirit. He is waiting for the judgment day.but there is satan and his gangs.They can talk like died person.its is black magic
ചരിത്രം ഇത്രമനോഹരമായി അവതരിപ്പിക്കുന്ന വ്യക്തി വേറെ കാണില്ല ബിഗ് സല്യൂട്ട് ,
@@anngeorge2723 are u a psycho🤨
😂😂😂😂ഈ സേട്ടൻ പൊളി അല്ലേ
ജാതി മത ഭേതമില്ലാതെ എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളളി ലയും നല്ല വശങ്ങൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്ന അങ്ങു മഹാനാണ്... ഓം. നമഃ. ശിവായ... ഓം....
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു എപ്പിസോഡ് 👍👍👍👍👍👍
ഒരു യഥാർത്ഥ മനുഷ്യസ്നേഹി 💯🇮🇳🙏❤️ ഇതുപോലെയുള്ള ഓഫീസർമാരെ ആണ് ഇനി കേരളത്തിന് ആവശ്യം 💯🙏
ഇരു ലോകവും സമാദാനവും സന്തോഷവും ഉള്ളതാവട്ടെ
@@hamsaanappalli2423 l
അസാധാരണമായ വൃക്തിത്തം
നല്ല sir very good 🙏🙏🙏
അലക്സാണ്ടർ ജെക്കബ് സാർ തികഞ്ഞ കാത്തോലിക്കാ വിശോസിയാണെങ്കിലും എല്ലാമതങ്ങളെയും, മാത്സ്ഥരെയും ഒരുപോലെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അങ്ങ് ഒരു എൻസൈക്ലോപീഡിയ തന്നെയാണ് അഭിനന്ദനങ്ങൾ സർ
ഇത്രയും നല്ല അറിവ് പകർന്നു തരുന്ന സാറിന് അഭിനന്തനങ്ങൾ ഞാൻ ഹാർവാർഡ് യുണിവേഴ്സിറ്റിയിലെ അദ്യാപകൻ ആണ് കിഴക്കോട്ട് തിരിഞ്ഞ് ഇരുന്ന് പഠിച്ചാൽ നല്ല മാർക്ക് കിട്ടും എന്ന പഠനം നടത്തിയത് ഞാൻ ഉൾപെട്ട ടീമാണ്
ഒരു കോടിയിൽ ഏറ്റവും മികച്ചത് ഈ എപ്പിസോഡ് ആണന്നു ഞാൻ പറയും
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച എപ്പിസോഡ്. ബിഗ് സല്യൂട്ട് അലക്സാണ്ടർ സർ 🌹
തീർച്ചയായും, 👍
ruclips.net/video/1tMM1t5HuLQ/видео.html.
ruclips.net/video/iYD6s7NsCNM/видео.html Disabled day song ❤, ഭിന്ന ശേഷി ദിനം
Evan Muslim adima
Frode
വളരെക്കാലം കൊണ്ട് ആഗ്രഹിക്കുന്നതാണ് എന്റെ മക്കളെ ഇദ്ദേഹത്തെ ഒന്ന് കാണിക്കുവാൻ. എന്റെ മക്കൾക്ക് ഇതിലും വലിയൊരു ഭാഗ്യം വേറെ കിട്ടാനില്ല എന്ന് ഞാന് വിശ്വസിക്കുന്നു . അനുഭവങ്ങളുടെ ഒരു വലിയ പുസ്തകം തന്നെ ഇദ്ദേഹം 🌷🙏💓
എല്ലാ മതക്കാരെയും ഒരുപോലെ നോക്കികാണുന്ന സ്നേഹിക്കുന്ന വലിയ മനസ്സിന്റെ ഉടമയെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന ശ്രീകണ്ഠൻ നായർക്കും മറ്റെല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ സൂക്ഷിക്കേണ്ട വാക്കുകൾ അത്രക്കും കഴിവുള്ള ഒരു മഹാനാണ്
ഞാൻ ഈ എപ്പിസോഡ് രണ്ട് തവണ കണ്ടു എന്താ കഴിവ് സഫാരിയിൽ സാറിന്റെ എല്ലാ എപ്പിസോടും കണ്ടു എത്ര കേട്ടാലും മതിയാവില്ല ഒരു കോടി നമസ്കാരം അങ്ങയുടെ മുൻപിൽ വെള്ളപ്പൊക്കത്തെക്കുറിച്ചു പറഞ്ഞത് ഇനിയെങ്കിലും ഇതൊക്കെ കേട്ടിട്ട് അതുപോലെ പ്രവർത്തിച്ചെങ്കിൽ എന്ന് വെറുതെയെങ്കിലും ഞാൻ ഓർത്തുപോകുന്നു അതുവഴി നമ്മുടെ നാടും വീടും കൃഷിയും എല്ലാം പഴയതുപോലെ ആകുമെങ്കിൽ എത്ര നന്നായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Correct 💯
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട എപ്പിസോഡ്.. അലക്സാണ്ടർ ജേക്കബ്. I. P. S. ബിഗ് സല്യൂട്ട് സർ
s.s
Sir ഞാനും സംസാരിച്ചിട്ടുണ്ട്. എന്നെ അറിയില്ല എന്ന് പറഞ്ഞു. എന്റെ friend ആയിരുന്നു സുഖമില്ലാത്ത കുട്ടി. അവിടെ കൂട്ടില്ല അതുകൊണ്ട് കൊല്ലാനും കൂട്ടാനും വന്നതാണ്.
@@ramanypp7047 കൊല്ലാനോ 🙄
ജാതിയുടെയും മതത്തിന്റെ പേരിലും ഒരു വർഗീയതയും ഇല്ലാത്ത പച്ചയായസ് മനുഷ്യൻ ബിഗ് സല്യൂട്ട് sir
യു ട്യൂബിൽ കേറിയാൽ സാറിന്റെ വീഡിയോ കണ്ട് കണ്ട് ശെരിക്കും അടിറ്റായ പോലെയായി കണ്ടതാണെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നും എല്ലാ മതസ്ഥരേം തുല്യതയോടെ കാണുന്ന ഒരു മഹാൻ എത്ര കേട്ടാലും മതിയാകില്ല 💚💚💚💚💚❤️❤️❤️❤️❤️❤️💚💚💚💚💚💚
ഒരു സത്യസന്ധനായ മനുഷ്യൻ. ഒരുപാട് ഇഷ്ട്ടം 🌹🌹🌹❤
സ്നേഹം ഇനിയും മരിച്ചിട്ടില്ല..അത് വറ്റാത്ത ഉറവയായി ഇന്നും ജീവിക്കുന്നു
മതമോ ജാതിയോ വർഗ്ഗമോ നോക്കാതെ തെളിനീരുമായി അതിങ്ങനെ ഉറവയായി ഒഴുകുന്നു...ജീവിക്കുന്ന ഒരു വലിയ മഹാൻ 💖💖💖💖💖💖💖💖💖💖💖💖💖💖💖
Masha allah
ഈ മഹാനായ സാറിനെ ക്രൂശിക്കുന്നവരും ഉണ്ട് എന്നുള്ളത് സങ്കടകരം ആണ്.
ഞാൻ Salute അടിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി Respect you sir
ബിഗ് സല്യൂട് 🙏🙏
Sreekandane aano..
😂?
മുന്ജന്മത് ചെയ്യത്ത സുഹൃത്വം ബിഗ് സല്യൂട്ട് സർ 🙏🙏🙏🙏
@@georgechacko8063.
12:53 XYY chromosome ulavar Born criminala anenum
chuvana kanulavar mosham alkarum.. Nila kannulavar nala alkarum anenum okeyula thettidharanagal ..science cherth janangalilek ethikunathano ninagal valya karyamai parayunath !
39:15 Ethu epo mentalist anandhu cheyuna karyamanu ..!
Respect avam apozhum sheriyum thettum thirichariyan kazhiyanam !!
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാതീനിച്ച വ്യക്തി. അറിവിന്റെ നിറകുടം. എത്രകേട്ടാലും മതിയാകാത്ത വാക്കുകൾ
ഇദ്ദേത്ത പോലുള്ള ആളുകളെ ഇനിയും കൊണ്ടു വരണം
ജാഡയും, തലക്കനവുമില്ലാത്ത
നീതിമാനായ പോലീസ് മേധാവി അലക്സാണ്ടർ സർ.
എല്ലാ എപ്പിസോഡുകളിലും, ചോദ്യം കേൾക്കാനായിരിന്നു ഇഷ്ടം ഈ എപ്പിസോഡിൽ ഉത്തരം കേൾക്കാനാണ് കാത്തിരിക്കുന്നത്.ജേക്കബ് സർ
താങ്കൾ എന്റെ മുത്താണ്.
എന്റെ നേതാവ് മുത്ത്ബിയുടെ മഹത്വം അങ്ങയിൽനിന്ന് ഇടയ്ക്കിടെ ഞാൻ കേൾക്കുന്നു.
കേരളത്തിന്റെ അഭിമാനം.
മുത്തുബി അതൊക്കെ എന്താ 🤔
@@MilanG80 മുത്ത് നബി
Big salute to dr. Alax ander jacob
HONOURABLEDGPSIRBIGSALUTE
അറിവിൻ്റെ ഭണ്ഡാരം🥰
അറിവിവും കഴിവും പ്രാപ്തിയും ഉള്ള ഒരു വിവേകശാലി 🥰
അലക്സാണ്ടർ സാർ🥰
👍🙏❣️❣️
Your original mishiha!!
LAYYAH tariq
Books and Book
🤩🤩🤩🤩🌹👍👍👍👍
കുട്ടിയെ പരിഗണിച്ച് പാട്ട്
പാടിക്കൊടുത്ത കുട്ടേട്ടന്
നന്ദി. പിന്നെ അലക്സാണ്ടർ
സർ പൊളിയാണല്ലൊ. കൂടുതൽ ഒന്നും സാറിനെ
പറ്റി പറയേണ്ടല്ലൊ.
സാറിനും കുടുംബത്തിനും
എല്ലാ നന്മകളും ആശംസിക്കുന്നു.
കേൾക്കുമ്പോൾ തന്നെ സാറിനെ നമസ്കരിക്കാൻ തോന്നും. സാർ ദൈവം തന്നെ 🙏🙏🙏
എല്ലാ വിദ്യാഭ്യാസവും ഉള്ള sir..എന്തോരു എളിമയോട് സംസാരിക്കുന്നു...അതും ജനങ്ങൾക്ക് ഉപകരിക്കുന്ന സംസാരം...വളരെ നന്ദിയുണ്ട് sir
Njangalude naattukaaran ayathil abhimaanam und sir.👍
ലോകത്തിന് ഏതു തരത്തിലുള്ള അറിവാണോ വേണ്ടത് അത് ഭാരതത്തിൽ ഉണ്ടെന്നുള്ളത് സത്യം ബിഗ് സല്യൂട്ട് സാർ ❤️❤️❤️❤️
ഇത്രേയും മനോഹരമായ എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല ❤️❤️❤️❤️ബിഗ് സല്യൂട്ട് അലക്സാണ്ടർ സർ ❤️❤️❤️❤️❤️
ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തി 🙏🙏
അദ്ദേഹേത്തിന്റെ അറിവും നന്മയും തുടർന്നും അർഹത പെട്ടവരിലേക് എത്താൻ ആരോഗ്യത്തോടുള്ള ദീർകായുസ്സ് അള്ളാഹു നൽക്കട്ടെ ആമീൻ.
ആമീൻ
ruclips.net/video/HIjoOwBuNFg/видео.html
Aameeeen
കണ്ടിരുന്നു പോകും സർ, ഇതിങ്ങനെ കണ്ണെടുക്കാതെ ......
അലക്സാണ്ടർ ജേക്കബ് സാർ താങ്കൾക്ക് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
കൂടെ SKN സാറിനും
Very nice
എല്ലാവരും എല്ലാവർക്കും എപ്പോഴും ഇപ്പോയും ഇഷ്ടവും സ്നേഹവും ഉള്ള നല്ല ഒരാൾ അതാണ് ജേക്കബ് സർ
കുറ്റവാളികളെ വീണ്ടൂം തെറ്റിൽ kondupokathe കൊണ്ട് വന്ന ഓരോ തൊഴിലും ചെയ്യാനുള്ള സംവിധാനം സാറിനോടെ എൻറെ അഭിനന്ദിക്കുന്നു,,Big salute sir
ഡോക്ടർ ജേക്കബ് സാർ
ഇത് പോലെ മനുഷ്യൻ മാരെ യാണ് വേണ്ടത് സാർ ന്റെ ഭാര്യാ യുടെ കൂടെ എപ്പോഴും ദൈവം കൂടെ ഉണ്ടാവും ഒരു ബിഗ് സലൂട്ട് 👍👍👍👍💯%
ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഇടയിൽ ജപമാല ചൊല്ലുന്നത് നൽകുന്നത് നമുക്ക് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല അത് അനുഭവത്തിൽ നിന്ന് ഒരു വേദിയിൽ വിളിച്ച് പറഞ്ഞ സാറിന് ഒരുപാട് നന്ദി
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും കാണാൻ ആഗ്രഹിക്കുന്നതുമായ സാർ..എല്ലാമതത്തിനെയും ബഹുമാനിക്കുന്ന മനുഷ്യൻ
മനുഷ്യത്വമുള്ള ആളാണ് അലക്സാണ്ടർ സാർ
അദ്ദേഹത്തിന്റെ വാക്കുകൾ ഓരോന്നും ഒരുപാട് അറിവുകൾ നൽകുന്നതാണ് സാർ ഒരുപാട് സ്നേഹം ❤🙏
Dr. Alexander Jacob sir , a big salute ❤️❤️❤️
ഇത്രയും മനോഹരമായ ഒരു episod ഇതിനുമുൻപ് ഉണ്ടായിട്ടില്ല ❤️❤️❤️❤️❤️❤️❤️. ഒരു second പോലും കളയാതെ കണ്ട്❤️❤️❤️❤️.
ക്ലു കൊടുത്ത് മത്സരത്തിൻ്റെ എത്തിക്സ് കാറ്റിൽ പറത്തി...
@@reninbaby8902 athukond aanu ithine show ennu parayunnath. Njan malsarathe udheshich alla paranjath. Aa oru manushyane mathyam depend cheythanu.
താങ്കളെ പോലെയുള്ള ഡി.ജി.പി. മാ ഇനിയും വരട്ടെ. താങ്കൾക്ക് ആയുസ്സ് പടച്ചവൻ കുട്ട തൽ നൽകുമാറാവട്ടെ.
👍🏻👌
കരിയുണിവനായ റബ് അനുഗ്രഹിക്കട്ടെ
ഭാരതം!!!! വിവരമുള്ളവർക്ക് ഒരു വികാരമാണ്..... അതാണ് ആ മുൻ D G P യുടെ മുഖത്ത് കാണാൻ കഴിയുന്നത്
ഇതുപോലെയുള്ള മഹത് വ്യക്തികളെ കുറിച്ചു കേള്ക്കുമ്പോള് മാത്രമാണ് ഇപ്പോൾ ഒരു കേരളീയയായതിൽ അഭിമാനികുന്നത്.
ദീർഘായുസ്സ് ഉണ്ടാകട്ടെ sirnu
നല്ലൊരു പോലീസ് ഓഫീസർ ആണ് ഇതുപോലെയുള്ള ആളുകളെയാണ് ഇത്തരം പരിപാടിയിൽ പങ്കെടുക്കേണ്ടത് 24ന്യൂസ് ശ്രീകണ്ഠൻ നായർ ക്കും അഭിനന്ദനങ്ങൾ
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഇത് ഇതുപോലെയുള്ള വാക്കുകൾ ആദ്യമായാണ് കേൾക്കുന്നത് സൂപ്പർ
ruclips.net/video/1tMM1t5HuLQ/видео.html..
You are the great
ruclips.net/user/shortsncS7Y4Ao3Sc?feature=share
King is always a King
👍👍👌👌👌
താങ്കളോ താങ്കളെ പോലുള്ളവർ ആണ് ഈ നാട് ഭരിക്കേണ്ട ത്
Such a great personality. Thank you Sreekandan Nair Sir for bringing Alexander Sir. 🙏🙏🙏🙏🙏
True 👏👏👌👌👍
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വളരെ നല്ല എപ്പിസോഡ് 🙏🙏🙏🙏🙏🙏
സാറിന്റെ സംസാരം വളരെ ഇഷ്ടം തോന്നുന്നു. സംസാരത്തിനിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ ഓർത്തതിൽ വളരെ സന്തോഷം
മുഹമ്മദ് നബിയെ ഓർത്തത് കൊണ്ടായിരിക്കും സന്തോഷം... 🤣🤣🤣🤣🤣🤣
ഇവനൊക്കെ എവിടുന്നു വരുന്നു... 🙄🙄
@@snowdrops9962 എന്താടാ നിന്റെ പ്രശ്നം നബി എന്താ മോശം ആള് വല്ലോം ആണോ അല്ലല്ലോ...
ഒരു വർഗീയതയും ഇല്ലാതെ എല്ലാം മതത്തെ കുറിച്ചും പഠിക്കുന്ന എല്ലാ മതത്തെക്കുറിച്ചും പഠിപ്പിക്കുന്ന ഈ ബുദ്ധിമാനായ മഹാനെ ഇന്ത്യാ രാജ്യത്തിന് പ്രത്യേകിച്ചും കേരളത്തിന് നൽകിയ സർവ്വശക്തനായ അള്ളാഹുവിനെ സ്തുതിക്കുന്നു ഈ മഹാൻ റെ ഭാര്യയായി ജീവിക്കാനും സന്താനങ്ങൾ ആയി ജനിക്കാനും ഭാഗ്യം സിദ്ധിച്ച അവരെത്ര ഭാഗ്യവതികൾ ഈ മനുഷ്യനിൽ നിന്ന് ഇന്ത്യാ രാജ്യത്തിനും കേരളത്തിലും നിയമ വ്യവസ്ഥക്കും ഒരുപാട് പഠിക്കാനുണ്ട് ഈ മഹാനും കുടുംബത്തിനും ഒരുപാട് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ സർവ്വശക്തനായ അള്ളാഹുവേ അവർക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേആമീൻ
സാർ ഈ പറഞ്ഞ ഉദാഹരണങ്ങൾ എല്ലാം യൂ യുട്യൂബിൽ കാണാൻ കഴിയും... കണ്ടാലും കണ്ടാലും മതിവരാത്ത നിധികൾ ... ഞാൻ നേരിൽ കണ്ടിട്ടുണ്ട്.. പ്രഭാഷണം കേട്ടിട്ടുമുണ്ട്.. പറയാൻ മനസിലുദേശിച്ച കാര്യം ഫലവത്തായി പറയാനും,ശ്രോതാവിന്റെ മനസ്സിൽ പറയുന്ന ഓരോ വാക്കുകളും ആഴത്തിൽ നടുവനും ഇദ്ദേഹത്തിനുള്ള കഴിവ് അപാരമാണ് ..... പൂർണ ആരോഗ്യവനായി ഇനിയും വളരെക്കാലം ഈ നന്മ മരം ജീവിക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു... 🤗
അങ്ങയുടെ മുൻപിൽ എന്റെ ആയിരം ആയിരം നമസ്കാരം❤️❤️❤️❤️
അലക്സാണ്ടർ സർ, എനിയും ഒരുപാട് കാലo ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!
🙏🙏🙏🙏praise the lord🙏🙏🙏🙏
ruclips.net/user/shortsncS7Y4Ao3Sc?feature=share
King is always a King
Pp
ആമീൻ 🤲🏻
@SAFDER HASIM CHEMMALAPARA കൂതി മോൻ
ഇത്രയും കാലത്തിനുള്ളിൽ തുടക്കം മുതൽ അവസാനം വരെ ഇടക്ക് പരസ്യം വന്നപ്പോഴും ചാനൽ മാറ്റാതെ ഫ്ലവേഴ്സ് ചാനലിൽ കണ്ടു കൊണ്ടിരുന്ന ഒരേ ഒരു എപ്പിസോഡ്.🙏🙏🙏
സത്യം
സത്യം
Satyam
നമസ്കാരം ഇദ്ദേഹം അറിവിന്റെ സാഗരമാണ് നന്മയുടെ പര്യായം ദൈവത്തിന്റെ കൈയ്യൊപ്പ് കിട്ടിയ വ്യക്തി ഫ്ലവർസിൽ ഇദ്ദേഹത്തെ അവതരിപ്പിച്ചതിനു ഒരു കോടി പ്രണാമം അലക്സാണ്ടർ സാറും കുടുംബത്തിനും എല്ല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏👏👏👏🌹
🌹flowers🌹 ഒരുകോടി പരിപാടി തുടങ്ങിയിട്ട് ഒരു episode ഉം ഞാൻ കണ്ടില്ല.പക്ഷെ ഇത് മുഴുവനും കണ്ടു (സമയം കിട്ടാഞ്ഞിട്ടും കണ്ടു) Alexander Jacob സാർ സൂപ്പർ ♥️
ഡോ. അലക്സാണ്ഡർ ജേക്കബിനെപ്പോലെയുള്ള ഒരാളിന്റെ സംസാരം കേട്ടപ്പോൾ എന്തെല്ലാം പുത്തൻ അറിവുകളാണ് ലഭിച്ചത്. A big salute to you sir. Hats off.
🙏🙏🙏🙏👌😍👍🥰
ദൈവത്തിൻ്റെ അപൂർവ സൃഷ്ടികളിൽ ഒരാൾ: നമിക്കുന്നു.
ഈ പ്രോഗ്രാം മുഴുവൻ കണ്ടത് ഈ എപ്പിസോഡ് മാത്രമാണ്.. ഇതുപോലുള്ളവരെ കൊണ്ടുവരൂ 👍👍👍ഒന്നുകൂടി സാറുമായിട്ട് ഒരു പ്രോഗ്രാം ചെയ്യുമോ?? 🙏
Me too...
S
Mee to
സത്യം
👍👍
അലക്സാണ്ടർ സാർ അങ്ങ് പറഞ്ഞത് ശെരിയാണ് ഭൂരിഭാഗം മലയാളിയുടെ മനസ്സ് ഇടുങ്ങിയതാണ് 🔥🔥
Its my dream to meet Alexander Sir...a genuinely learned man, well read...
ഏറ്റവും ഇഷ്ടമുള്ള വ്യക്തി.. ഒത്തിരി സന്തോഷം ഈ ഷോയിൽ കൊണ്ട് വന്നതിനു 😊🙏🏻
Good episode
Yesss
ruclips.net/video/yfPpLNCitgk/видео.html
ഇതേപോലത്തെ അറിവിന്റെ നിറകുടങ്ങളെ യാണ് പ്രേക്ഷകർക്കു ആവശ്യം. നല്ല എപ്പിസോഡ് 🌹🌹
ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന വ്യക്തിത്വം. 🙏🙏🙏
S
🥰❤
Ayyale kaliyakkiyath ano
ruclips.net/video/yfPpLNCitgk/видео.html
ഇങ്ങനെ അറിവുള്ള കഴിവുള്ള ആൾക്കാരെ ഇനിയും കൊണ്ട് വരൂ 💞💞
എല്ലാ മതസ്ഥരെയും ഒരുപോലെ ബഹുമാനിക്കുന്ന അറിവിന്റെ നിറകുടമായ അലക്സാണ്ടർ sir big salute
എല്ലാ മതങ്ങളെയും ഒരുപോലെ സ് നേഹിക്കുന്ന
ഒരുനല്ല മനുഷ്യസ്നേഹി
🙏🙏🙏👌
സർ നിങ്ങൾ ജീവിച്ച കാലത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷം.. സല്യൂട്ട് സർ....
വളരെ നല്ല എപ്പിസോഡ് സർ ഒരു ബിഗ് സല്യൂട്ട് ❤
Yes
ഒരുപാട് ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തി ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ - അമീൻ
ബഹുമാനപ്പെട്ട സാറിൻ്റെ അറിവ് അപാരം തന്നെ സാറിനെ ദീർഘായുസ്സ് നൽകണേ അല്ലാഹു അവിടുന്ന് ഞങ്ങളെ പോലെയുള്ള ഒരു മുതൽക്കൂട്ടാണ് തീർച്ച.
Sir അങ്ങയെ വാഴ്തുവാൻ ഞാനാരുമല്ല
ഈ എളിയവന്റെ ഒരു
Big Salute Sir 😍🌹💪🙏
ഞാൻ ഒരു പാട് ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന ഒരു മഹാൻ.,.. അറിവിന്റെ നിറകുടം... ❤♥️🌹
ruclips.net/video/PW2h_-NqpSc/видео.html
നല്ലൊരു പച്ചയായ മനുഷ്യൻ.
ജീവനു തുല്യം ഇഷ്ടം ഈ മനുഷ്യനെ💗
എന്റെ മുത്തുനബി യെകുറിച് എന്തെങ്കിലും പറയുമെന്ന് പ്രദീക്ഷിച്ചാണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്. താങ്ക്സ്
ഞാനും
Njanum
🤭🤭🤭
മുത്തോ😂 കുത്തോ😂😂😂
Me to .I like him
ഞാൻ നേരിൽ കണ്ടു കാൽ തൊട്ടു വന്ദിക്കാൻ ആഗ്രഹിക്കുന്ന ഒരേഒരു വ്യക്തി. Alexander sir. ദൈവം അങ്ങേക് ദീർഗായുസ്സും ആയുരാരോഗ്യ വും നൽകി അനുഗ്രഹിക്കട്ടെ.
അലക്സാണ്ടർ സാറിന് ഒരു കോടി. നമസ്കാരം. ഇത്രയും പണ്ഡിതനായ ഒരു വ്യക്തിയുടെ കീഴിൽ ഒരു ചെറിയ ജോലി ചെയ്തിരുന്ന ആ നല്ല കാലം ഓർത്തുപോയി. അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും എന്നും സ്മരിക്കപ്പെടും. സാറിന് വീണ്ടും വീണ്ടും താഴ്മയോടെ കൂപ്പുകൈ 🙏🙏🙏
Wonderful talk. Thanks to Flowers 🙏🏻
ശ്രീകണ്ഠൻ നായർ സർ ഒരു request ഉണ്ട്. Programme ചെയ്യുന്നത് ഇരുന്നുകൊണ്ട് ആയാലോ? എത്ര സമയം നിൽക്കേണ്ടിവരുന്നു. പ്രായത്തിൽ അല്പം മുതിർന്നവർ നിൽക്കുന്നത് കാണുമ്പോൾ പ്രയാസംതോന്നുന്നു.
Yes
ശരിയാ
കറക്റ്റ്
കറക്റ്റ് ഇരിക്കാൻ സീറ്റ് kodukkamayitunnu
നല്ല നിർദേശം ചാനൽ അധികൃതർ ശ്രദ്ധിക്കുമെന്ന് വിചാരിക്കാം
കേരളത്തിന്റെ അഭിമാനം ആണ് അലക്സാണ്ടർ sir. ഒരു big salute 👍🏻👍🏻
😂😁
What Dr.Alexander Jacob says is out and out correct and it is real. We both studied in the same School at Thumpamon Mar Gregorios High School. He is really a scholar and his retentuity is amazing. May the Lord Almighty give him vibrent life so that people can induce out of him many more years.
ഈ വലിയ മനുഷ്യന് എല്ലാ ആദരവുകളും നേരുന്നു. ❤❤❤❤❤