ഇദ്ദേഹം വേറെ ഏതോ ഒരു അവതാരമാണ് ഇത്രയും കാര്യങ്ങൾ ഓർത്തിരിക്കുക എന്ന് പറയുന്ന തന്നെ ഒരു അത്ഭുതമാണ് പുസ്തകം നോക്കാതെയും നോട്ടുബുക്കുകൾ നോക്കാതെയും ഇതുപോലെ പറയുന്ന ഓരോ മഹാപുരുഷ അവതാരം ആണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏
ഇദ്ദേഹം ആരേയും നന്നായി പുകഴ്ത്തിപ്പറയും. അതിനുള്ള പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ട്. നാളെ ഗാന്ധിജിയെക്കുറിച്ചും നാളെ കഴിഞ്ഞ് ഗോഡ്സെയെക്കുറിച്ചും വേണമെങ്കിൽ പറയും. ഒരിക്കൽ യാക്കോബായ സഭയെക്കുറിച്ചും മറ്റൊരിക്കൽ അവരുടെ പള്ളികളൊക്കെ പിടിച്ചെടുക്കുന്ന മെത്രാൻ കക്ഷിയെക്കുറിച്ചും നല്ലതുമാത്രം പുകഴ്ത്തി പറയും. ദൈവത്തെക്കുറിച്ച് മാത്രമല്ല ചെകുത്താനെക്കുറിച്ചും നല്ലതുമാത്രം പറയുവാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്.
തത്വമസി... ഞാനും നീയും ഒന്നാണ്...കഷ്ടതകളെ ചിരിച്ചു കൊണ്ട് നേരിടുമ്പോൾ...ശതൃക്കളോട് ഒരിക്കൽ ക്ഷമിച്ച് ആത്മസംയമനം പാലിക്കുമ്പോൾ...കുചേലനെ പോലെ ദരിദ്രനായ മിത്രത്തെ ചേർത്ത് പിടിക്കുമ്പോൾ 😊❤🎉 പുസ്തക വായനയിൽ പണ്ടേ മടിയനായ എനിക്ക് അങ്ങയെ പോലെയുള്ള പ്രഭാഷകർ വളരെ അനുഗ്രഹമാണ്... നന്ദി 🙏
❤🙏 താങ്കൾ ഒരു അവതാര പുരുഷൻ തന്നെ എത്ര മനോഹരമായ ഒരു പ്രസംഗം ഞാൻ കേട്ടിട്ടില്ല. വളരെയധികം സന്തോഷം തോന്നുന്നു മനസ്സിന്. ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് ലഭിച്ച വെക്തി. എത്ര അഭിനന്ദിച്ചാലും എത്ര പുകഴ്ത്തിയാലും അധികമാവില്ല. കാലുകൾ തൊട്ട് തൊഴുന്നു ❤🙏
സാർ പ്രസംഗം കേട്ടപ്പോൾ ശരിക്കും മനസ്ന്റെ ക്രൂരത മാറും കുറച്ച് അറിവ് കിട്ടി ഇത് പോലെ ഉള്ള പ്രസംഗം കേട്ടാൽ മനുഷ്യർ കഴിയുന്നതും ശാന്തി ജീവിതം ഉണ്ടാകും മറ്റുള്ള ചില ആൾക്കാർ നമ്മുടെ മതം. നമ്മുടെ ദൈവ o മാത്രമാണ് നല്ലത് ബാക്കി ശരിയല്ല. ഇവിടെ ഒരു സ്ഥലത്തും മറ്റു മതങ്ങളെ. മറ്റും ദൈവങ്ങളെ കുറ്റം പറയുന്നില്ല. എന്നിട്ടു ആണ് മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിൽ തമ്മിലടിക്കുന്നു നന്ദി സാർ
നമസ്ക്കാരം താങ്കളുടെ പ്രഭാഷണത്തിൽ നിന്നും ഗീതയിലെയും മഹാഭാരതത്തിലെയും ഇതുവരെ അറിയാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ
സാർ ഹിന്ദുക്കൾക്ക് പോലും ഇത്രയും ഭംഗിയായി ഭഗവാൻ ശ്രീകൃഷ്ണനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കാൻ കഴിയുന്നതിലും അപ്പുറം അങ്ങ് സരളമായി പറഞ്ഞ് തന്ന അങ്ങ് "ഒരു അറിവിന്റെ നിറകുടം " എന്നതിൽ വളരെ സന്തോഷം ഉണ്ട്. നന്ദി നമസ്കാരം
കണ്ടും കേട്ടും പറഞ്ഞും പഠിപ്പിച്ചും ജീവിതത്തിന്റെ ഓരോ ഏടും ഭഗവാനിലൂടെ മനുഷ്യ മനസ്സിൽ ഒരു പുനർവ്യാഖ്യാനം നൽകിയ മഹത്വ്യക്തി അങ്ങയ്ക്കു മുന്നിൽ പ്രണാമം 🙏 ഇതുപോലെ ജീവിതം അറിഞ്ഞ വ്യക്തി ആയിരിക്കണം ഒരു ഭരണാധികാരി 🙏 പകയും വിദ്ദേഷവും അല്ല വച്ചുപുലർത്തേണ്ടത്. ഒരു മനുഷ്യൻ അറിയേണ്ട കാര്യങ്ങൾ എല്ലാം വ്യക്തമായ മറുപടി അഭിനന്ദനങ്ങൾ 🙏🙏🙏🙏
ഭാഗവാൻ കൃഷ്ണനെ പറ്റി ഇത്രമാത്രം അറിവുകൾ അങ്ങു അല്ലാതെ മാറ്റാരും ഇതുവരെയും പറഞ്ഞുതന്നിട്ടില്ല.അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും വളരെ വിലപ്പെട്ടത് തന്നെ.ഞാൻ വിചാരിച്ചിരുന്നതിലും വളരെ ഉന്നതങ്ങളിലാണ് ഭാഗവാൻ കൃഷ്ണൻ എന്ന് അങ്ങു പറഞ്ഞു തന്നു.വളരെ നന്ദി.അങ്ങേയ്ക്ക് ഭാഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.
ഡോക്ടർ ഗോപാലകൃഷ്ണൻ ഭായിയുടേയും താങ്കളുടെയും പ്രഭാക്ഷണം കേൾക്കുന്ന ആ സമയം അത്രയും നിരാകാരനായ ഭഗവാനും ഞാനും മാത്രം, താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ, ഭഗവാൻ്റെ സ്നേഹം ഞാൻ അനുഭവിച്ച് അറിയുന്നു,
Oh സത്യത്തിൽ അലക്സാണ്ടർ sir, sir തന്നെയാണ് യഥാർത്ഥ കൃഷ്ണൻ ഇത്രയും അറിവുള്ള ഒരു മനുഷ്യൻ എനിക്ക് അത്ഭുതം ആണ് sir നിങ്ങൾ യഥാർത്ഥത്തിൽ ദൈവം തന്നെ ആണ് sir ഇനിയും പറയണം അറിവിന്റെ നിറകുടമാണ് നിങ്ങൾ ഒന്നു കണ്ടു കാൽ തൊട്ടു നമസ്കരിക്കാൻ ആഗ്രഹിക്കുന്നു
സത്യത്തിൽ ഈ പ്രഭാഷണം അവസാനിക്കാതിരുന്നെങ്കിൽ എന്ന് വിചാരിച്ചു. അത്രയ്ക്കും വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ അറിവുകൾ ആണ് സാർ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്. സർവ്വം കൃഷ്ണാർപ്പണമസ്തു:🙏🙏🙏
നമസ്കാരം സർ 🙏🙏🙏ധാരാളം പ്രഭാക്ഷണം കേട്ടിട്ടുണ്ട് സാറിന്റെ ഓരോ വാക്കുകളും എത്ര ലളിതവും ഗംഭീരവുമാണ് കൃഷ്ണ ഭഗവാന്റെ ഓരോ പ്രവർത്തികൾക്കും ഇത്രയും മനോഹരമായ ഉദ്ദേശം ഉണ്ടെന്ന് മനസ്സിലായത് സാറിന്റെ വാക്കുകളിലൂടെയാണ് 🙏🙏🙏
പണ്ട് കെട്ട കഥകൾക്ക് ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടായിരുന്നു എന്ന് ഇപ്പോളാ മനസ്സിലായത്... ഗോവർധനം ഉയർത്തിയത്, ദ്വാരക, സ്ത്രീകളുടെ വസ്ത്രം ഒളിപ്പിച്ചത് ഒക്കെ... Wonderful speech
സാറിൻ്റെ ഈ വീഡിയോ യാദൃശ്ചികമായി കേൾക്കാൻ അത്യപൂർവ്വ ഭാഗ്യമുണ്ടായി. ഞാൻ കുറച്ചൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും അഗാധമായ ഒരു പഠനം കണ്ടിട്ടില്ല. സത്യത്തിൽ എഴുതാൻ വാക്കുകളില്ല. ഒന്നു മാത്രം എഴുതാനേ കഴിയുന്നുള്ളു "ഭാരത സംസകാരത്തേ ഇത്രക്ക് അടുത്തറിയാൻ സഹായിച്ചതിന് ഒരു കോടി പ്രണാമം"🙏
അങ്ങ് ഇതിലൂടെ എത്ര നല്ല അറിവാണ് നൽകിയിരിക്കുന്നത്.ഒരുപാട് നന്ദി.അങ്ങ് പൂർണ ആരോഗ്യത്തോടെ ദീർഘകാലം ഈമനഓഹരമായ ഭൂമിയിൽ ഞങ്ങൾക്ക് നല്ല അറിവു പകർന്നു തരാനായി ജീവിച്ചിരിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
നമസ്കാരം ജി. മിക്ക പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് കേൾക്കുന്നതെല്ലാം എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ട വളരെ നല്ല അറിവ് കിട്ടുന്ന ജേക്കബ് സാറിന് വീണ്ടും നമസ്കാരം
ഹിന്ദുവായ yenikkariyatha പലകാര്യങ്ങളും അങ്ങയുടെ സ്പീച്ചിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞു വളരെ അധികം നന്ദി ഞാൻ ഒരു sreekrishnabhakth കൂടിയയിട്ടും എനിക്ക് ഒന്നും അറിയില്ല ഭഗവാൻ്റെ നല്ല വശങ്ങൾ കനിച്ചുതന്നതിൽ വീണ്ടും വീണ്ടും നന്ദി പറയുന്നു
വളരെ ഉപകാരം, ഭഗവാന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ കുറച്ചെങ്കിലും ഉൾക്കൊള്ളാൻ താങ്കളുടെ ആഖ്യാനത്തിൽ നിന്ന് സാധിച്ചു. വായിച്ചും പഠിച്ചും സഞ്ചാരം ചെയ്തും താങ്കളാർജിച്ച അറിവ് ഞങ്ങളുമായി പങ്കുവെയ്ക്കുന്നതിന് നന്ദി അറിയിക്കുന്നു.
സർ ഞങ്ങൾ വീട്ടുകാരെല്ലാം കുട്ടികൾ അടക്കം മൊബൈലിനു ചുറ്റും ഇരിയ്ക്കുകയും അങ്ങയുടെ പ്രഭാഷണം ഒരു സത്സംഗം ആയി ശ്രദ്ധയോടെ ഭക്തിയോടെ ശ്രവിയ്ക്കുകയും ചെയ്യുന്നു. ഇത് വളരെയധികം മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുന്നു. മനസ്സമാധാനം തരുന്നു. അങ്ങേയ്ക്ക് എന്റെ ഈറനായ കണ്ണുകളോടെ ദീർഘ ദണ്ഡനമസ്കാരം
നമസ്കാരം സാർ 🙏🙏🙏. ഒരു ക്രിസ്ത്യൻ ആയ അങ്ങ് ഇത്രയും കാര്യങ്ങൾ പറയുമ്പോൾ ഹിന്ദുക്കളായ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. സാറിന്റെ speech കൾ കേൾക്കാറുണ്ട്. വളരെ മനോഹരസം എല്ലാം. സാറിന് നന്മയെ വരൂ..... ഞങ്ങൾക്ക് എന്നും കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Jacob Sir, താങ്കൾ ഒരു മഹാത്ഭുതം തന്നെ. Speach എത്ര കേട്ടാലും മതിവരില്ല. ഞാൻ എല്ലാം തന്നെ കേൾക്കാറുണ്ട്. കേട്ടതെല്ലാം മക്കൾക്കും പറഞ്ഞു കൊടുക്കും. അത്ഭുതം തന്നെ sir.
നമസ്തേ... 🙏 എത്ര മഹത്തായ സന്ദേശം.. ഇത് കാണുന്ന ഏവരും ഈ സന്ദേശം ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകണേ... താങ്കൾക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും...
Shri Alexander Jacob sir is a very learned man. He is well versed in Hindu Purnanas and teachings which very few knows. His speech is very enlightening and knowledgeable. May god gives you good health and long life.
പ്രിയപ്പെട്ട അങ്ങേയ്ക്ക് എന്റെ പ്രണാമം അങ്ങയുടെ ഈ പുരാണ സംബന്ധമായ കാര്യങ്ങൾ കേട്ട് വളരെ സന്തോഷവാനായി ഇരിക്കുകയാണ് ഞാൻ ആദ്യമായാണ് അങ്ങയുടെ ഈ പ്രസംഗം ഞാൻ കേൾക്കുന്നത് എല്ലാ ആശംസകളും അറിയിക്കുന്നു കൂടാതെ അങ്ങയ്ക്ക് ദീർഘായുസ്സിനുവേണ്ടി ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
ഹരേ കൃഷ്ണാ.,.🙏 സർ അങ്ങയെ നമിക്കുന്നു... സർ ന്റെ നാവ് ഭഗവാന്റെതാണ് 🙏ഭഗവാനെ കുറിച്ചുള്ള അറിവുകൾ ലോകത്തിന്റെ മുന്നിൽ എത്തിക്കാൻ വേണ്ടി ഭഗവാൻ അനുഗ്രഹിച്ചു തന്ന പുണ്യ ജന്മം 🙏എന്റെ മുൻജന്മ പുണ്യം ആയിരിക്കാം ഈ പ്രഭാഷണം കേൾക്കാൻ എനിക്കും കഴിഞ്ഞത്. ഒരിക്കൽ കൂടി സാറിനു സാഷ്ടംഗാനമസ്കാരം 🙏
ശരിയാണ്..നമ്മുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ ഒരിക്കലും ഇത് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല, കാരണം അവർക്ക് ഹിന്ദുമതത്തെക്കുറിച്ചുള്ള നമ്മുടെ പല സംശയങ്ങൾക്കും ഉത്തരമോ വിശദീകരണമോ ഇല്ലായിരുന്നു.നമ്മുടെ സംസ്കാരത്തിൻ്റെ പ്രാധാന്യം ഞങ്ങളെ പഠിപ്പിച്ചിട്ടില്ല.
❤🇲🇱@@krishnamohan6840ch😂 no h FC yu es vyxhjcx v BB n ee hi noo hn GB GB DC DC FC GB uh DD in favor r e thi to Dr To hu hu Dr❤ no no TV DC❤😂 hu hu thi c hu chi RS😢🎉 eve 12❤ toxh😮video 🎉 yu 🛋️to hu😅😮😢😂❤ no vi vi e to DC hvi to To Hi , no Dr ko thi uhbhi😮🎉 use thi😂❤❤❤ GBP ee ma😅raw 45:49
സർനെപോലുള്ളവരാണ് ഈ നാട് ഭരിക്കേണ്ടത്. അല്ലാതെ ഇന്ന് നമ്മൾ കാണുന്ന വിവരം ഇല്ലാത്തവരല്ല. എന്ന് ആ തീരുമാനം ജനങ്ങൾ എടുക്കുന്നുവോ അന്ന് നമ്മുടെ നാട് GOD'S OWN COUNTRY ആവും
Sir, You are a treasure house of knowledge and your kindness and humbleness is beyond words before which I bow in appreciation. May God bless you and your family.🙏🙏🙏🙏
Jacob sir visited the historical sites when he was busy handling assignments during official work . His preparation started very early to impart wisdom to all. Sir, God will give you long healthy life to continue this service . Normally such lectures will benefit only those who are religious o rhave spiritual bent of mind. But the way you mix wisdom with beautiful anecdotes and picturesque presentation will educate theists, atheists and agnostic -minded and make to ponder on for goodness and only goodness .Thank You.
സാർ എത്ര വൃത്തിയായും അടുക്കിയുമാണ് കഥ പറഞ്ഞത്, പറയുമ്പോൾ അത് ഒരു picture കാണുന്ന ഫീൽ. മനസ്സിൽ തറഞ്ഞു പോകും. ഒരു police ഓഫീസർ ആയിരുന്നു എന്ന നിലയിൽ സാർ ന് ഒരു big salute.
A great salute and humble prostration before you sir,for you glorified the greatness of the ultimate which only unique people can.. This dimension of bhakti is rare and beautiful.. It has a different flavour.. No words to describe how marvellous you delivered the greatness of the sweet Krishna🙏🏻
പുരാണങ്ങൾ എത്ര വായിച്ചാലും ഇദ്ദേഹത്തെ പ്പോലുള്ള ഗുരുനാഥന്മാർഇല്ലെങ്കിൽ പുരാണ കർത്തക്കളായ ഋഷീ ശ്വരന്മാർ ചെപ്പിലൊ ളിപ്പിച്ച മുത്ത് പോലെ കഥയാകുന്നമേമ്പൊടി ചേർത്ത് ഒളിപ്പിച്ച തത്വങ്ങൾ മനസിലാക്കാൻനമ്മെ പ്പോലുള്ള സാധാരണക്കാർക്ക് പ്രയാസം തന്നെ. ശ്രീ അലക് സാണ്ടർ ജേക്കബ് എന്നമനുഷ്യൻപൂർവികരായ ഏതോ ഋഷിയുടെ പുണ്യാത്മാവ്പുനർ ജനിച്ചതാണെന്നതിൽ യാതൊരു സംശയവുമില്ല. ഇദ്ദേഹത്തിന് വീണ്ടും വീണ്ടും സാഷ്ടാംഗ നമസ്കാരം. 🙏🏻🌹❤️❤️👍👍🥰
I prostrate humbly at the feet of Shree Alaxander Jacob. It is not simply because he spoke so reverentially about Lord Krishna, but because he could win back the reputation of the legend relating to Krishnaavthaar. It is noteworthy that his innate faith in Jesus Christ has not hampered his convictions. He is a person we can look up on as our real GUIDE.
ഹിന്ദുവായി ജനിച്ച് വളർന്ന് രാമായണവും മഹാഭാരതവും ഭാഗവതവും ഭഗവത് ഗീത തയും പാരായണം ചെയ്ത് സപ്താഹങ്ങളും നവാഹങ്ങളും ധാരാളം ശ്രവിച്ച് പലപല തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് ഇപ്പോൾ എഴുത്തും വായനയും വായിച്ചിരുന്ന വൃദ്ധനായ ഞാൻ ശ്രീമാൻ അലക്സാണ്ടർ സാറിന്റെ പ്രഭാഷണം ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റേയും വിവേകത്തിന്റയും വിനയത്തിന്റയും മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു.
Extremely important and easy explanation of a very valuable information ,which 90% of Hindus must not have known or bothered to know including me.A huge big salute to u Sir.Thank you 🎉
ഗംഭീരമായ അറിവ് 🙏 ബാലസ്ത്റീകളുടെ തുകിലു മോഷ്ടിച്ചു മരത്തില് കയറിയത് അവരുടെ ദേഹ ബോധത്തില് അധിഷ്ടിതമായ സ്വത്തബോധത്തെ തിരുത്ത്ാനും മാംസ നിബിദ്ധമായ വേര് തിരിവ് വെറും അബദ്ധമാണെന്നും ആത്മാവിനു സ്ത്റീ പുരുഷ വിത്യാസം ഇല്ല എന്ന ഒരു സന്ദേശം കൂടി ആയിരുന്നു 🙏
I wish all what he has explained is included in the text books for our children.They would get a good understanding of the rich cultural heritage of India.Thank you sir for this most informative talk.
Thanks for the narrative explanation and information about various events in Bhagavath Geeta and namaste to all of you who participated in these speeches and namaste to all.
Pandathy പുരാണങ്ങൾ ഉള്ളതാണ് എപ്പോൾ നടപ്പിലാക്കി വരുന്നതേ ഭഗവാൻ srreee കൃഷ്ണൻ ആണ് ethokky കൊണ്ടെ വന്നതെ ethokky അറിജത്തിൽ വളരെ ഹാപ്പി സിർ വളരെ നല്ല സ്പീച്ച്
ഇദ്ദേഹം വേറെ ഏതോ ഒരു അവതാരമാണ് ഇത്രയും കാര്യങ്ങൾ ഓർത്തിരിക്കുക എന്ന് പറയുന്ന തന്നെ ഒരു അത്ഭുതമാണ് പുസ്തകം നോക്കാതെയും നോട്ടുബുക്കുകൾ നോക്കാതെയും ഇതുപോലെ പറയുന്ന ഓരോ മഹാപുരുഷ അവതാരം ആണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏
ഇദ്ദേഹം ആരേയും നന്നായി പുകഴ്ത്തിപ്പറയും. അതിനുള്ള പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ട്. നാളെ ഗാന്ധിജിയെക്കുറിച്ചും നാളെ കഴിഞ്ഞ് ഗോഡ്സെയെക്കുറിച്ചും വേണമെങ്കിൽ പറയും. ഒരിക്കൽ യാക്കോബായ സഭയെക്കുറിച്ചും മറ്റൊരിക്കൽ അവരുടെ പള്ളികളൊക്കെ പിടിച്ചെടുക്കുന്ന മെത്രാൻ കക്ഷിയെക്കുറിച്ചും നല്ലതുമാത്രം പുകഴ്ത്തി പറയും. ദൈവത്തെക്കുറിച്ച് മാത്രമല്ല ചെകുത്താനെക്കുറിച്ചും നല്ലതുമാത്രം പറയുവാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്.
😊
Sheeje peter...ninte. Apane. Kurich. Nallath. Paryan. Chance. Ellaaa
ജേക്കബ് സർ താങ്കൾ ഒരു അത്ഭുതം തന്നെ ഹിന്ദുവിന് അറിയാത്ത ആ അറിവിന് മുന്നിൽ സാദരം കൈ കൂപ്പുന്നു
😂
ഇയാൾ ഹിന്ദുവല്ല മുസ്ലിം ആകേണ്ട തെണ്ടിയാണ് !!
കൃസ്ത്യാനികളുടെ അന്തകൻ !
ഇവനെ ദൈവം തീർക്കും തീർച്ച!!
സർ അങ്ങയുടെ ഉഗ്രൻ പ്രസംഗം കേട്ട് എന്റെ മനസ്സ് നിറഞ്ഞ് മിഴികൾ ഈറനണിഞ്ഞു. അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏
The great
🙏
Yes, great man. I have seen him n heard him when he came to our Vidhyalaya
45:55
*ഏതിലും നല്ലതു മാത്രം കണ്ടു പിടിച്ച് മറ്റുള്ളവർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേക കഴിവുളള ആദരണീയൻ.ഒരു വലിയ നമസ്കാരം!*
ഇത്രയും വസ്തുനിഷ്ഠമായിട്ട് കാര്യങ്ങൾ പറഞ്ഞ് അങ്ങേക്ക് വളരെ നന്ദി ഉദയകുമാർ
ഒരിക്കൽ കൂടി ഭഗവാൻ വിശ്വരൂപം കാട്ടി, അങ്ങയിലൂടെ,!അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട്.
തത്വമസി... ഞാനും നീയും ഒന്നാണ്...കഷ്ടതകളെ ചിരിച്ചു കൊണ്ട് നേരിടുമ്പോൾ...ശതൃക്കളോട് ഒരിക്കൽ ക്ഷമിച്ച് ആത്മസംയമനം പാലിക്കുമ്പോൾ...കുചേലനെ പോലെ ദരിദ്രനായ മിത്രത്തെ ചേർത്ത് പിടിക്കുമ്പോൾ 😊❤🎉
പുസ്തക വായനയിൽ പണ്ടേ മടിയനായ എനിക്ക് അങ്ങയെ പോലെയുള്ള പ്രഭാഷകർ വളരെ അനുഗ്രഹമാണ്... നന്ദി 🙏
❤🙏 താങ്കൾ ഒരു അവതാര പുരുഷൻ തന്നെ
എത്ര മനോഹരമായ ഒരു പ്രസംഗം ഞാൻ കേട്ടിട്ടില്ല.
വളരെയധികം സന്തോഷം തോന്നുന്നു മനസ്സിന്.
ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് ലഭിച്ച വെക്തി.
എത്ര അഭിനന്ദിച്ചാലും എത്ര പുകഴ്ത്തിയാലും അധികമാവില്ല. കാലുകൾ തൊട്ട് തൊഴുന്നു ❤🙏
Sir I am very glad andhappy to hear the story of Srikrishnakatha Bhagavathgeetha. Thank you.
സാർ പ്രസംഗം കേട്ടപ്പോൾ ശരിക്കും മനസ്ന്റെ ക്രൂരത മാറും കുറച്ച് അറിവ് കിട്ടി ഇത് പോലെ ഉള്ള പ്രസംഗം കേട്ടാൽ മനുഷ്യർ കഴിയുന്നതും ശാന്തി ജീവിതം ഉണ്ടാകും മറ്റുള്ള ചില ആൾക്കാർ നമ്മുടെ മതം. നമ്മുടെ ദൈവ o മാത്രമാണ് നല്ലത് ബാക്കി ശരിയല്ല. ഇവിടെ ഒരു സ്ഥലത്തും മറ്റു മതങ്ങളെ. മറ്റും ദൈവങ്ങളെ കുറ്റം പറയുന്നില്ല. എന്നിട്ടു ആണ് മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിൽ തമ്മിലടിക്കുന്നു നന്ദി സാർ
നമസ്ക്കാരം
താങ്കളുടെ പ്രഭാഷണത്തിൽ നിന്നും ഗീതയിലെയും മഹാഭാരതത്തിലെയും ഇതുവരെ അറിയാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി
ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ
🎉 എന്നും ഭഗവാന് ചേർന്നു ഒന്നായി തീരാൻ ഭാഗ്യമുണ്ടാകട്ടെ 🙏🙏🙏🙏🌹
Ji n @@ambikadevi1672
@@ambikadevi1672in
അങ്ങയെഎത്രനമിച്ചാലുംമതിവരില്ല.😂
സാർ
ഹിന്ദുക്കൾക്ക് പോലും ഇത്രയും ഭംഗിയായി ഭഗവാൻ ശ്രീകൃഷ്ണനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കാൻ കഴിയുന്നതിലും അപ്പുറം അങ്ങ് സരളമായി പറഞ്ഞ് തന്ന അങ്ങ് "ഒരു അറിവിന്റെ നിറകുടം " എന്നതിൽ വളരെ സന്തോഷം ഉണ്ട്.
നന്ദി നമസ്കാരം
🙏🙏🙏അങ്ങക്ക് ആയിരമയിരം പ്രണാമം, ഇത്രയും അധികം അറിവ് പകർന്നുതന്ന മഹാനുഭവന് നന്ദി നന്ദി, അങ്ങയുടെ ആയുരാരോഗത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 👌
🙏🏻🙏🏻🙏🏻🙏🏻
❤പ്രണാമം
Namaskaram Sir thanks ❤
H UC if@@prabhavathykp1310
കണ്ടും കേട്ടും പറഞ്ഞും പഠിപ്പിച്ചും ജീവിതത്തിന്റെ ഓരോ ഏടും ഭഗവാനിലൂടെ മനുഷ്യ മനസ്സിൽ ഒരു പുനർവ്യാഖ്യാനം നൽകിയ മഹത്വ്യക്തി അങ്ങയ്ക്കു മുന്നിൽ പ്രണാമം 🙏
ഇതുപോലെ ജീവിതം അറിഞ്ഞ വ്യക്തി ആയിരിക്കണം ഒരു ഭരണാധികാരി 🙏 പകയും വിദ്ദേഷവും അല്ല വച്ചുപുലർത്തേണ്ടത്. ഒരു മനുഷ്യൻ അറിയേണ്ട കാര്യങ്ങൾ എല്ലാം വ്യക്തമായ മറുപടി അഭിനന്ദനങ്ങൾ 🙏🙏🙏🙏
ഭാഗവാൻ കൃഷ്ണനെ പറ്റി ഇത്രമാത്രം അറിവുകൾ അങ്ങു അല്ലാതെ മാറ്റാരും ഇതുവരെയും പറഞ്ഞുതന്നിട്ടില്ല.അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും വളരെ വിലപ്പെട്ടത് തന്നെ.ഞാൻ വിചാരിച്ചിരുന്നതിലും വളരെ ഉന്നതങ്ങളിലാണ് ഭാഗവാൻ കൃഷ്ണൻ എന്ന് അങ്ങു പറഞ്ഞു തന്നു.വളരെ നന്ദി.അങ്ങേയ്ക്ക് ഭാഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.
ഡോക്ടർ ഗോപാലകൃഷ്ണൻ ഭായിയുടേയും താങ്കളുടെയും പ്രഭാക്ഷണം കേൾക്കുന്ന ആ സമയം അത്രയും നിരാകാരനായ ഭഗവാനും ഞാനും മാത്രം, താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ, ഭഗവാൻ്റെ സ്നേഹം ഞാൻ അനുഭവിച്ച് അറിയുന്നു,
Oh സത്യത്തിൽ അലക്സാണ്ടർ sir, sir തന്നെയാണ് യഥാർത്ഥ കൃഷ്ണൻ ഇത്രയും അറിവുള്ള ഒരു മനുഷ്യൻ എനിക്ക് അത്ഭുതം ആണ് sir നിങ്ങൾ യഥാർത്ഥത്തിൽ ദൈവം തന്നെ ആണ് sir ഇനിയും പറയണം അറിവിന്റെ നിറകുടമാണ് നിങ്ങൾ ഒന്നു കണ്ടു കാൽ തൊട്ടു നമസ്കരിക്കാൻ ആഗ്രഹിക്കുന്നു
സത്യത്തിൽ ഈ പ്രഭാഷണം അവസാനിക്കാതിരുന്നെങ്കിൽ എന്ന് വിചാരിച്ചു. അത്രയ്ക്കും വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ അറിവുകൾ ആണ് സാർ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്.
സർവ്വം കൃഷ്ണാർപ്പണമസ്തു:🙏🙏🙏
എന്തൊരു മഹത്തായ അനുഭവം. പ്രണാമം സർ.
ഉമ്മൻ ചാണ്ടിയും പിണറായിയേയും ആയിരിക്കും അനുമാനിച്ചത്
നമസ്കാരം സർ 🙏🙏🙏ധാരാളം പ്രഭാക്ഷണം കേട്ടിട്ടുണ്ട് സാറിന്റെ ഓരോ വാക്കുകളും എത്ര ലളിതവും ഗംഭീരവുമാണ് കൃഷ്ണ ഭഗവാന്റെ ഓരോ പ്രവർത്തികൾക്കും ഇത്രയും മനോഹരമായ ഉദ്ദേശം ഉണ്ടെന്ന് മനസ്സിലായത് സാറിന്റെ വാക്കുകളിലൂടെയാണ് 🙏🙏🙏
അദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു കുറച്ചുക്കാലം മൂമ്പ് മമ്മിയൂർ അമ്പലത്തിൽ വെച്ച് അദ്ദേഹത്ത കാണാൻ സാധിച്ചു 🙏
ശ്രീ അലക്സാണ്ടർക്കു അഭിവാദ്യങ്ങൾ👍മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിലെ ദേവി പ്രസിദ്ധമാവാൻ കാരണം അദ്ദേഹത്തിന്റെ ലേഖനങ്ങൾ ആണ് 👍👍
പണ്ട് കെട്ട കഥകൾക്ക് ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടായിരുന്നു എന്ന് ഇപ്പോളാ മനസ്സിലായത്... ഗോവർധനം ഉയർത്തിയത്, ദ്വാരക, സ്ത്രീകളുടെ വസ്ത്രം ഒളിപ്പിച്ചത് ഒക്കെ... Wonderful speech
അർത്ഥവത്തായ നല്ല ഒരു പോസ്റ്റ്.കേൾക്കാൻവളരെഹൃദൃംഇതുപോലെയുള്ള(പ്രസംഗം. ഇനിയും അങ്ങയിൽ നിന്നു പ്രതീക്ഷിക്കുന്നു
@@valsalas5166 6th😮 5th
Ntf 6th FC x in in😊
6😢😅iv😢
Jii
@@valsalas5166 😅
Wonderful speech
ഇങ്ങനെയുള്ള അറിവ് പകർന്നു തന്നതിന് നമസ്കാരം സറിൽനിന്നു ഇനിയും ഇതു പോലെയുള്ള പ്രഭാഷണം കേൾക്കാൻ ആഗ്രഹം ഉണ്ട്
🙏ഭഗവാൻ കൃഷ്ണനെപോലുള്ള സാറിനെ ശ്രവിക്കാൻ സാധിച്ചതിൽ വളരെ വളരെ നന്ദി ❤❤🙏
സാറിൻ്റെ ഈ വീഡിയോ യാദൃശ്ചികമായി കേൾക്കാൻ അത്യപൂർവ്വ ഭാഗ്യമുണ്ടായി. ഞാൻ കുറച്ചൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും അഗാധമായ ഒരു പഠനം കണ്ടിട്ടില്ല. സത്യത്തിൽ എഴുതാൻ വാക്കുകളില്ല. ഒന്നു മാത്രം എഴുതാനേ കഴിയുന്നുള്ളു "ഭാരത സംസകാരത്തേ ഇത്രക്ക് അടുത്തറിയാൻ സഹായിച്ചതിന് ഒരു കോടി പ്രണാമം"🙏
അങ്ങ് ഇതിലൂടെ എത്ര നല്ല അറിവാണ് നൽകിയിരിക്കുന്നത്.ഒരുപാട് നന്ദി.അങ്ങ് പൂർണ ആരോഗ്യത്തോടെ ദീർഘകാലം ഈമനഓഹരമായ ഭൂമിയിൽ ഞങ്ങൾക്ക് നല്ല അറിവു പകർന്നു തരാനായി ജീവിച്ചിരിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
GV
നമസ്കാരം ജി. മിക്ക പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് കേൾക്കുന്നതെല്ലാം എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ട വളരെ നല്ല അറിവ് കിട്ടുന്ന ജേക്കബ് സാറിന് വീണ്ടും നമസ്കാരം
ഇത് പോലെയുള്ള നല്ല അറിവുകൾ പകർന്നു തന്ന സാറിന് ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏
എത്ര കേട്ടാലും മതിയാവില്ല ട്ടോ. ഇന പ്രഭാഷണം ....
ജീവിതം ഒരു വഴിതിരിവിൽ എത്തിക്കും...
ഹിന്ദുവായ yenikkariyatha പലകാര്യങ്ങളും അങ്ങയുടെ സ്പീച്ചിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞു വളരെ അധികം നന്ദി ഞാൻ ഒരു sreekrishnabhakth കൂടിയയിട്ടും എനിക്ക് ഒന്നും അറിയില്ല ഭഗവാൻ്റെ നല്ല വശങ്ങൾ കനിച്ചുതന്നതിൽ വീണ്ടും വീണ്ടും നന്ദി പറയുന്നു
വളരെ ഉപകാരം, ഭഗവാന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ കുറച്ചെങ്കിലും ഉൾക്കൊള്ളാൻ താങ്കളുടെ ആഖ്യാനത്തിൽ നിന്ന് സാധിച്ചു. വായിച്ചും പഠിച്ചും സഞ്ചാരം ചെയ്തും താങ്കളാർജിച്ച അറിവ് ഞങ്ങളുമായി പങ്കുവെയ്ക്കുന്നതിന് നന്ദി അറിയിക്കുന്നു.
സർ ഞങ്ങൾ വീട്ടുകാരെല്ലാം കുട്ടികൾ അടക്കം മൊബൈലിനു ചുറ്റും ഇരിയ്ക്കുകയും അങ്ങയുടെ പ്രഭാഷണം ഒരു സത്സംഗം ആയി ശ്രദ്ധയോടെ ഭക്തിയോടെ ശ്രവിയ്ക്കുകയും ചെയ്യുന്നു. ഇത് വളരെയധികം മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുന്നു. മനസ്സമാധാനം തരുന്നു. അങ്ങേയ്ക്ക് എന്റെ ഈറനായ കണ്ണുകളോടെ ദീർഘ ദണ്ഡനമസ്കാരം
Alexander Jacob is a widely read knowledgeable person, I enjoy listening to his talks very much, thank you.
നമസ്കാരം സാർ 🙏🙏🙏. ഒരു ക്രിസ്ത്യൻ ആയ അങ്ങ് ഇത്രയും കാര്യങ്ങൾ പറയുമ്പോൾ ഹിന്ദുക്കളായ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. സാറിന്റെ speech കൾ കേൾക്കാറുണ്ട്. വളരെ മനോഹരസം എല്ലാം. സാറിന് നന്മയെ വരൂ..... ഞങ്ങൾക്ക് എന്നും കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
No diffrence between religions.
Thank you sir 🙏🙏🙏🙏🙏 ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന്, ഒരുപാട് അറിവ് നൽകിയതിന് . ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ച ഈ ഭാരതത്തിൽ ജനിച്ചത് നമ്മുടെ പുണ്യം.
ജേക്കബ് സർ താങ്കൾ എനിക്ക് മഹാഭാരത കഥ മുഴുവൻ പഠിപ്പിച്ചു തന്നു, നന്ദി സർ 🙏🏻🙏🏻
മഹാജ്ഞാനി 🙏🏿🌹 എത്ര മനോഹരമായി ഭാഗവനേ ചിത്രീകരിക്കുന്നു!!
അമൃത് കഴിച്ച അനുഭവം 😊 അങ്ങയെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🏿
Jacob Sir, താങ്കൾ ഒരു മഹാത്ഭുതം തന്നെ. Speach എത്ര കേട്ടാലും മതിവരില്ല. ഞാൻ എല്ലാം തന്നെ കേൾക്കാറുണ്ട്. കേട്ടതെല്ലാം മക്കൾക്കും പറഞ്ഞു കൊടുക്കും.
അത്ഭുതം തന്നെ sir.
ഇത്തരം നല്ല കാര്യങ്ങൾ മനുഷ്യൻ മനസ്സിലാക്കി ജീവിച്ചാൽ ലോകത്ത് സമാധാനം കൈവരും.
എല്ലാ മതങ്ങളുടെയും സത്ത ഒന്നു തന്നെ. " മനുഷ്യനന്മ
App❤
ഭഗവാന്റെ ആദര്ശങ്ങള് മനോഹരമായി അങ്ങ് ഞങ്ങൾക്ക് വിവരിച്ചു തന്നു.
അതിനുള്ള ഒരു ഭാഗ്യം sir മുഖേന കിട്ടി.
ഭഗവാന്റെ അനുഗ്രഹം എപ്പോഴും അങ്ങേക്ക് ഉണ്ടാവട്ടെ
അത്ഭുതത്തോടെ മുഴുവൻ കേട്ടു.....മനസ്സിന് വല്ലാത്ത ഒരു അനുഭൂതി...thank you sir
Sir, you are one of the greatest teacher of hindu philosophy. As a student of Gita Iam greately indebted to u. Adv. Appu.
@@adv.kkappulawyerscombine6121p pp
@@adv.kkappulawyerscombine6121pqp
13:49 😊😊❤
ദൈവം ഓരോരുത്തരെ ഓരോ കാരൃങ്ങൾക്കായിനിയോഗിക്കുന്നു
ഭഗവാനെ ക്കുറിച്ച്
ഇത്രയും മനസ്സിലാകുന്ന രീതിയിൽ
സംസാരിച്ചസാറിന്
നമസ്കാരം
അങ്ങയുടെ Speech കേട്ട് എന്റെ മനസ്സു നിറഞ്ഞു. ഭഗവാൻ നല്ലതു വരുത്തട്ടെ
Bhagavad krshna marrechu poyi nammal ath waydanayode sahichuoo mahanaya emanushan marrikathea errikatta
എവിടെ ആരങ്കിലു ഭഗവാന്റെ പാത പിന്തുടരുന്നുണ
ശ്രീ മൃദംഗശൈലേശ്വരിയെ നാടിനും,ലോകത്തിനും മനസിലാക്കി കൊടുത്ത നന്മ നിറഞ്ഞ ഉദ്യോഗസ്ഥന്.,അലക്സാണ്ടര് സാര്❤
നമസ്തേ... 🙏
എത്ര മഹത്തായ സന്ദേശം.. ഇത് കാണുന്ന ഏവരും ഈ സന്ദേശം ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകണേ... താങ്കൾക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും...
🙏🙏 അതി മനോഹരമായ പ്രഭാഷണത്തിലൂടെ മഹത്തായ അറിവുകൾ തന്ന സാറിന് അഭിനന്ദനങ്ങൾ/ നന്ദി. ഇശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏
ഇതുവരെ അറിയാത്ത കഥകൾ സർ പറഞ്ഞു തന്നു... ഈശ്വരൻ അനുഗ്രഹിച്ച വ്യക്തിത്വം... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
Shri Alexander Jacob sir is a very learned man. He is well versed in Hindu Purnanas and teachings which very few knows. His speech is very enlightening and knowledgeable. May god gives you good health and long life.
Very good information
Which way is very enlightening , but you don’t get any salvation.
അവിടുത്തെ ജ്ഞാനമാണ് ആത്മജ്ഞാനം 🙏🙏🙏
1 am 65 yers old....housewife..Hindu.Attendedf various Sapthagam stage. But ur speech changed my mind & got satisfaction within 1/2 hr.
സാർ, അറിയപ്പെടാത്ത സത്യങ്ങൾ വളരെ ആഴത്തിൽ മനസിലാക്കിയ സാറിന് അഭിനന്ദനങ്ങൾ 🌹🙏ഞങ്ങൾക്കും അറിയപ്പെടാത്ത സത്യങ്ങളാണ് ഇപ്പോൾ മനസിലായത്.
Jacob Sir, even Hindus don't know about their gods and the value of their culture as much as you. Hats off Sir
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Om namo narayanaya parayuvan vaakkukalilla big salute
Brutally true. He must be Dewaswom Board Chairman.
Thank you Sir! What a GREAT speech!! Every word in this speech is soaked in wisdom. Pranams!!
പ്രിയപ്പെട്ട അങ്ങേയ്ക്ക് എന്റെ പ്രണാമം അങ്ങയുടെ ഈ പുരാണ സംബന്ധമായ കാര്യങ്ങൾ കേട്ട് വളരെ സന്തോഷവാനായി ഇരിക്കുകയാണ് ഞാൻ ആദ്യമായാണ് അങ്ങയുടെ ഈ പ്രസംഗം ഞാൻ കേൾക്കുന്നത് എല്ലാ ആശംസകളും അറിയിക്കുന്നു കൂടാതെ അങ്ങയ്ക്ക് ദീർഘായുസ്സിനുവേണ്ടി ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
🙏🙏🙏Wonderfull സ്പീച് Thank U very much Sir
ഹരേ കൃഷ്ണാ.,.🙏 സർ അങ്ങയെ നമിക്കുന്നു... സർ ന്റെ നാവ് ഭഗവാന്റെതാണ് 🙏ഭഗവാനെ കുറിച്ചുള്ള അറിവുകൾ ലോകത്തിന്റെ മുന്നിൽ എത്തിക്കാൻ വേണ്ടി ഭഗവാൻ അനുഗ്രഹിച്ചു തന്ന പുണ്യ ജന്മം 🙏എന്റെ മുൻജന്മ പുണ്യം ആയിരിക്കാം ഈ പ്രഭാഷണം കേൾക്കാൻ എനിക്കും കഴിഞ്ഞത്. ഒരിക്കൽ കൂടി സാറിനു സാഷ്ടംഗാനമസ്കാരം 🙏
മഹാനായ jacob sir അങ്ങയെ നമിക്കുന്നു 🙏🙏എങ്ങിനെ നന്ദി പറയണം എന്നറിയില്ല.. അഗാധമായ അങ്ങയുടെ അറിവ് ഞങ്ങൾക്ക് പകർന്നു തരുന്ന ഈ മനസ്സിന് ഒരായിരം 🙏🙏🙏🙏
സാർ അങ്ങ് അറിവിന്റെ നിധിയാണ്. അങ്ങയെ നമിക്കുന്നു. താങ്കളെ ഭഗവാൻ ഇനിയും അറിവുണ്ടാകുവാനും സൗഖ്യമുണ്ടാകുവാനും അനുഗ്രഹിക്കുമാറാകട്ടെ🙏
ഹിന്ദുവായ എനിക്ക് ഇത്രയൊന്നും അറിയില്ലായിരുന്നു.വളരെ നന്ദിയുണ്ട് sir.
ശരിയാണ്..നമ്മുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ ഒരിക്കലും ഇത് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല, കാരണം അവർക്ക് ഹിന്ദുമതത്തെക്കുറിച്ചുള്ള നമ്മുടെ പല സംശയങ്ങൾക്കും ഉത്തരമോ വിശദീകരണമോ ഇല്ലായിരുന്നു.നമ്മുടെ സംസ്കാരത്തിൻ്റെ പ്രാധാന്യം ഞങ്ങളെ പഠിപ്പിച്ചിട്ടില്ല.
ഇദ്ദേഹത്തെ എത്രകേട്ടാലും മതിവരില്ല .ആ അറിവിന് മുമ്പിൽ സാഷ്ടാംഗ പ്രണാമം
super 👌👌🙏
Hare krishna❤
❤🇲🇱@@krishnamohan6840ch😂 no h FC yu es vyxhjcx v BB n ee hi noo hn GB GB DC DC FC GB uh DD in favor r e thi to Dr
To hu hu Dr❤ no no TV DC❤😂 hu hu thi c hu chi RS😢🎉 eve 12❤ toxh😮video
🎉 yu 🛋️to hu😅😮😢😂❤ no vi vi e to DC hvi to
To
Hi
, no Dr ko thi uhbhi😮🎉 use thi😂❤❤❤ GBP ee ma😅raw 45:49
Kodi athma pranamam.sir
സർനെപോലുള്ളവരാണ് ഈ നാട് ഭരിക്കേണ്ടത്. അല്ലാതെ ഇന്ന് നമ്മൾ കാണുന്ന വിവരം ഇല്ലാത്തവരല്ല. എന്ന് ആ തീരുമാനം ജനങ്ങൾ എടുക്കുന്നുവോ അന്ന് നമ്മുടെ നാട് GOD'S OWN COUNTRY ആവും
Real you said🙏👍
Sure
താങ്കളുടെ അപാരമായ ജ്ഞാനത്തിനു മുൻപിൽ സാഷ്ടാഗം നമസ്കരിക്കുന്നു 🙇♀️🙇♀️ഹരേകൃഷ്ണ 🙏
Excellent description of Lord Krishna.
ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട് 🙏👍
Sir, You are a treasure house of knowledge and your kindness and humbleness is beyond words before which I bow in appreciation. May God bless you and your family.🙏🙏🙏🙏
സാറിനെ ആയുരാരോഗ്യുവും ആയസ്സും നൽകട്ടേ, തത്വം സമഹിതയുടെ ഫണ്ഡാരംമെയ് പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു എന്ന് ജേക്കബ് സാറിന് നന്ദി രേഖപ്പെടുത്തുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏾🙏🏾🙏🏾
കേട്ടിരിക്കാതെ നിവൃത്തി ഇല്ല സർ, അത്ര മനോഹരം 🥰🥰👏👏
Jacob sir visited the historical sites when he was busy handling assignments during official
work . His preparation started very early to impart wisdom to all. Sir, God will give you long
healthy life to continue this service . Normally such lectures will benefit only those who are
religious o rhave spiritual bent of mind. But the way you mix wisdom with beautiful anecdotes and
picturesque presentation will educate theists, atheists and agnostic -minded and make to ponder on
for goodness and only goodness .Thank You.
J
Bagavane sir jacob deergsyussukodukkaname ഇംസൈക്കിളോപീഡിയ അറിവിന്റെ bandaramaya ee sarinnu ddergayussukodjksname with prayers Janaky
😊
Mp
L
Sir avidunnanu real guru Ella relegious book kulum read cheythu arivukal paranju kodukkunna sir nu thanks
Sir please tell me the secret of memories the things. U are great 👍
സാർ എത്ര വൃത്തിയായും അടുക്കിയുമാണ് കഥ പറഞ്ഞത്, പറയുമ്പോൾ അത് ഒരു picture കാണുന്ന ഫീൽ. മനസ്സിൽ തറഞ്ഞു പോകും. ഒരു police ഓഫീസർ ആയിരുന്നു എന്ന നിലയിൽ സാർ ന് ഒരു big salute.
A great salute and humble prostration before you sir,for you glorified the greatness of the ultimate which only unique people can.. This dimension of bhakti is rare and beautiful.. It has a different flavour.. No words to describe how marvellous you delivered the greatness of the sweet Krishna🙏🏻
കേൾക്കാൻ കഴിഞ്ഞത് പുണ്യം.. നന്ദി സർ 🙏🏻
അതിശയം പോലെ കെട്ടിരുന്നു. നന്ദി നമസ്കാരം.
പുരാണങ്ങൾ എത്ര വായിച്ചാലും ഇദ്ദേഹത്തെ പ്പോലുള്ള ഗുരുനാഥന്മാർഇല്ലെങ്കിൽ പുരാണ കർത്തക്കളായ ഋഷീ ശ്വരന്മാർ ചെപ്പിലൊ ളിപ്പിച്ച മുത്ത് പോലെ കഥയാകുന്നമേമ്പൊടി ചേർത്ത് ഒളിപ്പിച്ച
തത്വങ്ങൾ മനസിലാക്കാൻനമ്മെ പ്പോലുള്ള സാധാരണക്കാർക്ക് പ്രയാസം തന്നെ. ശ്രീ അലക് സാണ്ടർ ജേക്കബ് എന്നമനുഷ്യൻപൂർവികരായ ഏതോ ഋഷിയുടെ പുണ്യാത്മാവ്പുനർ ജനിച്ചതാണെന്നതിൽ യാതൊരു സംശയവുമില്ല. ഇദ്ദേഹത്തിന് വീണ്ടും വീണ്ടും സാഷ്ടാംഗ നമസ്കാരം. 🙏🏻🌹❤️❤️👍👍🥰
I prostrate humbly at the feet of Shree Alaxander Jacob. It is not simply because he spoke so reverentially about Lord Krishna, but because he could win back the reputation of the legend relating to Krishnaavthaar. It is noteworthy that his innate faith in Jesus Christ has not hampered his convictions. He is a person we can look up on as our real GUIDE.
ഹിന്ദുവായി ജനിച്ച് വളർന്ന് രാമായണവും മഹാഭാരതവും ഭാഗവതവും ഭഗവത് ഗീത തയും പാരായണം ചെയ്ത് സപ്താഹങ്ങളും നവാഹങ്ങളും ധാരാളം ശ്രവിച്ച് പലപല തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് ഇപ്പോൾ എഴുത്തും വായനയും വായിച്ചിരുന്ന വൃദ്ധനായ ഞാൻ ശ്രീമാൻ അലക്സാണ്ടർ സാറിന്റെ പ്രഭാഷണം ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റേയും വിവേകത്തിന്റയും വിനയത്തിന്റയും മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു.
Extremely important and easy explanation of a very valuable information ,which 90% of Hindus must not have known or bothered to know including me.A huge big salute to u Sir.Thank you 🎉
Big salute sir !!!! God bless you.
Sir,മനോഹരമായ സ്പീച്ച് .വളരെയധികം നന്ദി യോടെ അങ്ങയെ നമിക്കുന്നു.
പ്രഭാഷണം കേട്ട് തൃപ്തിയും, പാൽപായസം സേവിച്ച തൃപതി യടഞ്ഞു. Very Good thanks. Sir
സാർ അങ്ങയുടെ പ്രഭാഷണം അതി ഗംഭീരമായി. മനസ്സു നിറഞ്ഞു🙏🙏🙏🙏
Informative and amacing speach. Congratulations Dr. Alexander Jacob.
Jeee🙏🙏🙏🙏🙏 ഇതുപോലെയുള്ള മഹത്വം നിറഞ്ഞ വ്യക്തികളുടെ ആശയവിനിമയങ്ങൾ വളരെ valuable ആണ്. ഒരു ചരിത്രപുരുഷനായി മാറട്ടെ അങ്ങ് 🙏
പാത്രമറിഞ്ഞു വിളമ്പുന്ന മഹാനുഭാവാർദ്രമനോനിലാങ്കമയൂരപുളകിതാസനൻ.........😊
🙏🏻നമസ്കാരം സാർ, ഈ അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി. ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
ഭഗവാനെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് എന്റെ മുന്ജന്മ പുണ്യം 🙏🙏🙏സർ അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏
മനുഷ്യന് അസാധ്യം , ഈ പ്രഭാഷണം.
Dr. K. Pradeep kumar. MD.
എത്ര അർത്ഥവത്തായ മഹത്തായ സന്ദേശം നമസ്തേ
Hare Krishna
What awonderful sessionfGod bless you sir🙏
Such a wonderful speech,no words to explain the feeling,Thank you sir❤
ഗംഭീരമായ അറിവ് 🙏 ബാലസ്ത്റീകളുടെ തുകിലു മോഷ്ടിച്ചു മരത്തില് കയറിയത് അവരുടെ ദേഹ ബോധത്തില് അധിഷ്ടിതമായ സ്വത്തബോധത്തെ തിരുത്ത്ാനും മാംസ നിബിദ്ധമായ വേര് തിരിവ് വെറും അബദ്ധമാണെന്നും ആത്മാവിനു സ്ത്റീ പുരുഷ വിത്യാസം ഇല്ല എന്ന ഒരു സന്ദേശം കൂടി ആയിരുന്നു 🙏
Well said...hare krishna..
It is very very interesting
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅0😊
@@ushakumari4044 wat’s that you find so amusing here 🤔
I wish all what he has explained is included in the text books for our children.They would get a good understanding of the rich cultural heritage of India.Thank you sir for this most informative talk.
അങ്ങയുടെ അറിവ് അപാരം 👏👌🙏🙏🙏🙏🙏🙏
വളരെ മനോഹരമായി ഹിന്ദു പുരണത്തിൽ ഞങ്ങൾക്ക് അറിയാത്ത ഒരുപാടു കാര്യങ്ങൾ പറഞ്ഞുതന്ന സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
Thanks for the narrative explanation and information about various events in Bhagavath Geeta and namaste to all of you who participated in these speeches and namaste to all.
A fabulous naration. A learned person. A great soul.
അങ്ങ് ഭഗവാന്റെ പ്രതിനിധി യാണ് ദീർഘ ആയുസും ആരോഗ്യ വും നേരുന്നു 🙏🏽🙏🏽🙏🏽
🙏🙏🙏
@@ramaninarayanan6483 22www2wwwww2w2w2ww222😊😢 w2w22www2w
ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം അങ്ങ ,ക്ക് ലഭിക്കട്ടെ .
അങ്ങയുടെ അറിവിന് മുൻപിൽ നമോവാകം അറിവ് പകരുവാനുള്ള അങ്ങയുടെ chathuryam പ്രശംസനീയം. അങ്ങയുടെ ആയുരാരോഗ്യ സൗഗ്യത്തിനായി പ്രാർത്ഥിക്കുന്നു. 🙏
Pandathy പുരാണങ്ങൾ ഉള്ളതാണ് എപ്പോൾ നടപ്പിലാക്കി വരുന്നതേ ഭഗവാൻ srreee കൃഷ്ണൻ ആണ് ethokky കൊണ്ടെ വന്നതെ ethokky അറിജത്തിൽ വളരെ ഹാപ്പി സിർ വളരെ നല്ല സ്പീച്ച്
സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ദീർഘായുസും ആയുരാരോഗ്യ സൗഖ്യസൗഖ്യവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ
Sir, Thank you so much for the great insight. This was a real eye-opener 🙏🙏🙏
ഹരേ കൃഷ്ണ 🙏 നമസ്ക്കാരം ഇതുപോലെ ഭഗവാനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏
Grate,, true god, the supreme god 🙏🙏🙏🙏
ഭഗവാനേ കൃഷ്ണാ അവിടുന്ന് അനുഗ്രഹിച്ച വ്യക്തി ആണ് അലക്സാണ്ടർ ജേക്കബ് സാർ 🙏 നിന്റെ കൃപ ഇല്ലാതെ ഇങ്ങനെ ഒന്നും പറയാൻ ആവില്ല ആർക്കും
ഇന്ത്യയിലെ മഹാന്മാരിൽ ഒരാൾ. നമിക്കണം ഇദ്ദേഹത്തെ. ചരിത്രവും പുരാണങ്ങളും ഇത്രയും മനസ്സിലാക്കിയ ആളുകൾ അപൂർവം 🙏
🙏🙏🙏🙏🙏
,,@@valsalagopi8667
🙏🏻🙏🏻🙏🏻🙏🏻
👍👍👍
A@@@valsalagopi8667