Incredible speech by DGP Dr.Alexander Jacob IPS Original Video (Part:1)
HTML-код
- Опубликовано: 10 ноя 2024
- An Incredible speech by Dr.Alexander Jacob IPS about PROPHET MUHAMMED and his teachings... (Malayalam)
See Part 2 : • Incredible speech by D...
Listening this speech by Dr.Alexander Jacob is a very good experience, informative and new to me. Expect more similar speeches from him. Many Many thanks to Dr.Jacob.
ഇത്രയും അറിവുള്ള അങ്ങുതന്നെയല്ലേ.. ഈശ്വരൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
A very good speech i ever watched by a non Muslim about Islam . Thank you so much Sir..
Sameer Ali Cholayil Zakaria cholail ninakk ariyumo
DGP sir i respect you...AMAZING SPEECH
Great speaker even before 17 yrs ago great news sir
Thank you sir
Sir ningalude prabashanam manoharamayitund
Ente eere abinadhanangal
Dr, അലക്സാണ്ടർ സാർ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശ്വരൻ അനുഗ്രഹിക്കട്ടെ സാർ 🙏🙏🙏
the greatest speech made by an IPS officer
God bless you
excellent speech....sure...
Great speech ......Very nice and informative.......
Thank,s sir
masha allaha
അങ്ങയുടെ അറിവിന്റെ മുമ്പിൽ നമിക്കുന്നു 🙏🏻🙏🏻🙏🏻
Thanx for uploading the original video
great speech ,thanks for uploading original version
good lecture sir...
Superb speech
What ever Alexander Jacob said is good and correct and it will be in Islam. While he gives all credit to Arabia, the reality he himself know and said in this speech is that Arabs got all knowledge from India. About Mathematics, University, Science, Humanitarian outlook, Monotheism, Simple prayer (Adwaitam), Fasting (various type of fasting according to capacity of individual), Exercise (Yoga), Literature, respecting the dead body, respecting women, not to fight against an unarmed person or even after each days war, etc etc etc are all in our Indian History and Culture. We should be proud of our land and our forefathers who gave all the knowledge to the world and not give all credit to some body who learned from India. Its good to appreciate all human and all land but by doing so we should tell truth. there is no need to hide real truth and uphold other. India said LOKA SAMASTA SUKINO BAVANTHU, EKAM SAT VIPRA BAHUDHA VADANDI. Of course the publishers will be able to find a single person who is important than all other good person in this earth, because those Indians who did good did not mention their names or wanted to take credit or become popular. If at all we have to mention such a name in India , that will be VEDA VYASA. Our India is a beautiful garden with lots of wonderful flowers and who welcome and sustains many more beautiful flowers to this garden. But we should take care that non of these flowers will destroy any of other flowers.
Saluting you sir 👍👌
May ALLAH bless you
Hats off in front off ur knowledge.
The great MAn
Should not have stopped his speech while he was talking....
Allahu idhehathinu Hidayath kodukkatte aameen ya rabbal aalameen aameen aameen
marvelles speech
very great ful
Speechless speech
ഞാനും എന്റെ മാലാഘമാരും പരിശുദ്ധ പ്രവാചകന്റെ പേരിൽ സ്വലാത്ത് ചൊല്ലികൊണ്ടിരിക്കുന്നു
അത് കൊണ്ട് സത്ത്യ വിശ്വാസികളെ നിങ്ങളും ആ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക.
വിശുദ്ധ ഖുർആൻ:
സത്യാ വിശ്വാസികൾ മുഹമ്മദ് നബിയുടെ അപദാനങ്ങൾ വാഴ്ത്തുമ്പോൾ എത്ര ദൈവങ്ങൾ ഉണ്ട്.
വാഴ്ത്തേണ്ടതും ആരാധിക്കേണ്ടതും അല്ലാഹുവിനെ മാത്രം ആണെങ്കിൽ എന്തിനു മൊഹമ്മദിനെ വാഴ്ത്തണം? ഇത് ബഹുദൈവ സങ്കല്പമല്ലേ?
@@sulaimankottani3597
സ്വലാത്ത് എന്നത് വാഴ്തൽ.ആണെന്ന് ആരാ പറഞ്ഞത്
Great Sir
very informative speech thanks
Very nice speech
Excellent speech.
i think there is a view of a parson, who observe innocently about Islam.
Excellent..
Incredible speech..
Great...
great speech
Sir, equal to the yoga ', sitting in Vajrassna' tthis mustbe do at empty stomach
Proud of you sir, Amazing speech
which program is this?pls give the details..
great
Thank you, sir നിങ്ങൾ ഞങ്ങളുടെ പ്രവാചകൻ SA, യെ മനസ്സിലാക്കിയിട്ടുണ്ട്, കാരണം താങ്കളുടെ ഒരുപാട് പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്
very good
Nice video, can you please make 2nd part of this video available, please
ഇതിന്റെ രണ്ടാം ഭാഗം ഇതിന് മുകളിലെ വിവരണത്തിൽ ലിങ്കായി നൽകിയത് ശ്രദ്ധിക്കുമല്ലോ..
👍👍👍👍well done
this is really grate
shefeek hameed veryverygood
*Great not grate fool*
Sir, ശ്രീകണ്ടാപുരം ത്തെ പാറ യുടെ സ്ഥലം പറയാമോ, ഞാൻ ശ്രീകണ്ടാപുരം ആണ്
ഗഹനമീ ഭാഷ്യം...
pls mention the venue and organisers
Good speech
ഏതു മതവിശ്വാസികൾ ആവശ്യപ്പെട്ടാലും ആ മതത്തെക്കുറിച്ച് ഇദ്ദേഹം ധാരാളം പുകഴ്ത്തും. അത് അദ്ദേഹത്തിന്റെ ഈ ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് അങ്ങിനെ കണ്ടാൽ മതി.
Yes,you are true
ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു :
1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ.
2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
3. ബൈബിളിലെ എതിർ ക്രിസ്തു ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഇമാം മഹതിയാണ്.
4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഇസ്ലാമിക ഈസ.
5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഥാർ അൽ അർദ് എന്ന മൃഗം ആണ്.
6.ബൈബിളിലെ ഏക ലോക മതം ആണ് ഇസ്ലാം വിശ്യസിക്കുന്ന ഇമാം മഹതിയുടെ കാലത്ത് ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത് ആണ്.
7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഇസ്ലാം വിശ്യസിക്കുന്ന യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം ആണ്, ഇസ്ലാമിക പണ്ഡിതന്മാർ 999 ആണെന്ന് പറഞ്ഞു വഞ്ചിച്ചു കൊണ്ട് ആയിരിക്കും ഇത് ധരിപ്പിക്കുക.
8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2033 നും ഇടയിൽ ആണ് ഗോഗ് -മാഗോഗ് (അരമഹാദോൻ) യുദ്ധം സംഭവിക്കാൻ പോകുന്നത്.ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്.
വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
You Are A Fool.
Good
അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില പോലും കൽപ്പിക്കത്ത അല്ലാഹുവിന്റെ അടിമയും, സഹബികളും!!
sura 4/129:
നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് )
പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
#######
ഈ sura ഇറങ്ങിയതിനു ശേഷം
ആരൊക്ക ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചു എന്ന് നോക്കിയാൽ കാര്യം മനസിലാവും!!
മൂപ്പർ ആരെയും വെറുപ്പിക്കാറില്ല. അതുകൊണ്ട്മുഹമ്മദ് ഈ പ്രഭാഷണത്തിൽ രക്ഷപ്പെട്ടു.
👍👍👍👍👍👍Good
great voice good speech
Punya pravajakan
like
A very informative speech. Read the Koran , the words are applicable for today's world...not like the Bhavagad Gita or the Bible
Prasenna Chinchu if u dunno about gita or bible pls keep quiet
This guys speech is good. He says Pr. Mohammed blocked the sacrifice of animals and human beings, then why during Bakrid, 1000s of animals are sacrificed in Mecca Madina? So the Muslims themselves are not listening to their prophet, then why should anyone else bother? Can anyone answer, please?
theerchayayum adeham paranja orupadu sherikalil oru thetannu ath; mriga bali islamil allahu vinte preethiku vendi kodukunnathannu but athu orikalm islamil
nirbanditha makiyitilla
Praseen Preman Almighty Allah created animal and rest of things are for satisfying human needs....
@@firosekhan4372 best reply
His statements need scrutiny. Islamists are on a propaganda game using his name.
Ee vedio nte second part undo?
ruclips.net/video/weIl3XkRLh8/видео.html
labeeba100 thanks
അടുക്കും ചിട്ടയും അച്ചടക്കവുമുള്ള പ്രഭാഷണം🌹🌹🌹
Pls hear this speech too "Speech on Hindu Religion by Dr Alexander Jacob IPS". Seems like he is talking to make listeners happy and forgetting lots of facts some times in front of some people.
Where is Islamic University
Abraham Scaria calicut
Sir, being a DGP your speech has the advantage of more believability and acceptability. But how come you have chosen religions as your main subject of you speech . But srprisingly and unbelievably you praise Hindu religion in Christian platform, Islam religion in Hindu platform, Christian religion in Hindu platfporm, etc. Is it for cheap populariy? . You believe only in one religion and praise and believe only that religion. You are confusing people to make sure which religion is right and which is not . Yes, you have tremendous knowledge about all religions! You have read a lot about all religions and you want share it with all the people in suitable platforms. Thank you.
അക്കൗണ്ടിൽ കുറെ വന്നു കാണുമല്ലോ
Idheham Islam sweekaricho illayo ennu ariyan thathparyamund...aarkkenkilum idhehathe kurich ariyamenkil onnu share cheyyooo..please.....
NO
ഇയാൾ വേറെ level ആളാണ് 🔥🔥
SATHYA CHARITHRAM ARIYUNNATHU KONDU ORAL ISLAM SWEEKARIKKANA MENNILLA.... SATHYAM ARINJU ATHU SWEEKARIKKATHA VIBHAAGAM AALKKARUM MAHSHARAYIL ETHUMENNU NABI (S) PARANJITTUNDU...
Enthe ee explanation Sebaastien puunnakal nu kodukaan pokaankathu.
This guy doesn't have his facts correct. He need to study history before Muhammad.praying 5 times is not invented by Muhammad . Pagans prior to Islam would pray five times per day towards Mecca. Muhammad retained for Islam, this pre-Islamic practice, sanctioning it with a story of a night trip to heaven on a mythical beast called al-Buraq. In heaven, the Hadith tells us that Allah demanded 50 prayers per day per Muslim. Upon advice from Moses, Muhammed bargains with Allah and successfully reduces it to five prayers per day.
Zoroastrians are also expected to recite their (kusti) prayers at least five times a day having first cleansed themselves by washing (ablution). So even today, this is not a practice unique to Islam.But, contrary to the Muslims, they pray in the direction of the Sun (at each time of the day) and/or of the Holy Fire (if they are in a Fire Temple).
you are an idiot
അപാരം😇😇😇
VENUE PIRAKIL BANNER IL UNDU...
തലയ്ക്ക് സുഖം ഇല്ലെ എന്താ ചെയ്യുക!
research before liking, Speakers can inspire a crowd dont believe anything blindly
oru doubt enkil tippu sultaln enthinu indiayil itra athikal lukal cheytu...? ISLAM itra peacfula ayirunegil ithu engane nadannu? o.O ayaodyayil ninu kshetravashistam engane kitti? o.O eh? tangan athoode onnu vekthamakkenam...! tippu sultal veripoonda islamikan ayirunnuvo?
Allah iddehathin Hidayath nalgallah
ഓഹോഹോഹോ
This lecture will haunt him even after his death
hidaaayatinu veandi duaa cheyyunnu
ആര് പ്രസംഗിക്കാൻ വിളിച്ചാലും കേൾവിക്കാരുടെ ജാതി മനസിലാക്കി അവരുടെ പ്രാചകനെയോ ദൈവത്തെയോ പൊക്കിപ്പറഞ്ഞു കയ്യടി നേടുക എന്നതാണ് ഇയാളുടെ സ്ഥിരമായ ശൈലി.
ഇയാൾ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമായും ചരിത്രപരമായും തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്.
മുഹമ്മദ് നബിയെപ്പറ്റി ഇയാൾപറഞ്ഞ പലകാര്യങ്ങളും ഇസ്ലാമിക പണ്ഡിതന്മാർപോലും ആദ്യമായാണ് കേൾക്കുന്നത് എന്ന് അവർ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്.
അവിടെ കേട്ടു കൊണ്ടിരിക്കുന്നവർ ഊമ്പനാണോ ഇരിക്കണേ
@@റിജോപൗലോസ് ചോദ്യം കേട്ടിട്ട് ഊമ്പുന്നതു നിനക്ക് വളരെ ഇഷ്ടമുള്ള കാര്യമെന്ന് തോന്നുന്നു.
@@sulaimankottani3597 നിന്റെ ഈൗ ഊമ്പ്യ കമന്റ് നീ എല്ലായിടത്തും ഊമ്പണത് ഞാൻ കണ്ടു
നിന്റത്ര ഊമ്പ്പൻ വേറെ ഇല്ല
വിദ്യാഭ്യാസ മുള്ളവരെ ബഹുമാനിക്കാൻ പടിക്കട....... മോനെ...
@@റിജോപൗലോസ് ഊമ്പു ഊമ്പു എന്ന് സ്ഥിരമായി പറയുന്നതുകൊണ്ടുതന്നെ നീ അതിന്റെ ഉസ്തതാണെന്നു മനസിലായി.
അലക്സാണ്ടർ ജേക്കബിന് വിദ്യാഭ്യാസം കാണും പക്ഷെ ഇല്ലാത്തതു ജ്ഞാനമാണ്.
മധ്യ പൂർവേഷ്യയിൽ കൊള്ളയും കൊലയും നടത്തിയ വ്യക്തിയായിരുന്നു മുഹമ്മദ് എന്നത് ചരിത വസ്തുതയാണ്, അത് മറച്ചു വച്ച് മുസ്ലിങ്ങളുടെ കയ്യടി നേടാൻ മൊഹമ്മദിനെ പുകഴ്ത്തി പറയുന്നത്.
ഇത്തരം വിവരക്കേട് ഇയാൾ പറഞ്ഞാൽ ഇനിയും ശക്തമായി എതിർക്കും.
@@sulaimankottani3597 ഇദ്ദേഹത്തിന്റെ മതസൗഹാർദ്ദത്തെ നിങ്ങൾ കാണുന്നില്ലേ
നിങ്ങളുടെ കമെന്റ് ഡിലീറ്റ് ചെയ്യുക
പ്രഭാഷണം പൂർത്തിയാക്കാൻ അനുവദിക്കാഞ്ഞത് മോശമായി
ഈ പ്രാസംഗം പൂർത്തീകരിക്കുന്നത് ഈ ഭാഗത്തോട് കൂടിയാണ്..
ruclips.net/video/2_J2b0XJILE/видео.html
Ee vedio kaanan paTunnilla lo
Alaxander Islam sherikkum Ariyatthilla Verum viduvayan
88î
എവിടെ ആര് പ്രസംഗത്തിന് വിളിച്ചാലും കേൾവിക്കാരുടെ മതം ഏതാണെന്നു മനസിലാക്കി അവരെ പരമാവധി സുഖിപ്പിച്ചു പ്രസംഗിച്ചു കയ്യടി നേടുക എന്നത് ഇയാളുടെ സ്ഥിരം ശൈലിയാണ്.
മൊഹമ്മദിനെക്കുറിച്ചു ഇയാൾ പൊക്കിപ്പറയുന്നതു കേട്ട് മുസ്ലിങ്ങൾ ഞെളിയേണ്ട.
സത്യസന്ധമായി കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ നിങ്ങൾ ഒരിക്കലും ഇസ്ലാമായി തുടരില്ല.
ഇസ്ലാം സമാധാനമാണ് എന്ന് പറഞ്ഞാൽ ഇന്ന് ലോകത്തിൽ മുസ്ലിങ്ങൾ പോലും ചിരിക്കും. അത്രയ്ക്ക് പരിഹാസ്യ വിഷയമാണ് ഇസ്ലാമിന്റെ ചെയ്തികൾ. ഇസ്ലാമിന് സമാധാനം ഉള്ള എന്ന് മാത്രമല്ല, ഇസ്ലാം അല്ലാത്തവർക്ക് പോലും സമാധാനപരമായി ജീവിക്കാൻ ഇസ്ലാം അനുവദിക്കുകയുമില്ല. അതാണ് മുഹമ്മദ് പഠിപ്പിച്ചതും അയാളുടെ ചരിത്രവും. ഇസ്ലാം സമാധാനമാണ് എന്ന് പറഞ്ഞു നിങ്ങളെപ്പോലെയുള്ള മുസ്ലിങ്ങൾ സമാധാനപ്പെടുക മാത്രമാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രം ഉണ്ടായിരുന്ന ഇസ്ലാമിക തീവ്രവാദികൾ ലോകത്തു മുഴുവൻ വർധിച്ചു വരുന്നത്? ഖുറാനും മുഹമ്മദിന്റെ ജീവിതവും പഠിച്ചു കഴിയുമ്പോൾ ഏതൊരാളും തീവ്രവാദിയായി മാറും. തീവ്രവാദിയായി മരിച്ചാൽ ഹൂറികളെയും മദ്യപ്പുഴയും നൽകുന്ന ഒരു ദൈവം ഉണ്ട് എന്ന് മൊഹമ്മദിന്റെ വാഗ്ദാനം മെന്പടി ഉണ്ട്. പരിശുദ്ധനും മാനവരിൽ മഹോന്നതനും ശ്രേഷ്ഠനും ഒക്കെ ആവാൻ തക്ക എന്ത് ഗുണമാണ് മുഹമ്മദിന് ഉള്ളത്?
അയാൾ പ്രവാചകൻ ആണെങ്കിൽ മുകളിൽ പറഞ്ഞ വിശേഷണങ്ങൾക്ക് അർഹൻ ആണെങ്കിൽ എല്ലാ കാലഘട്ടത്തിലും അയാളെ വിശ്വസിക്കുന്ന മനുഷ്യർക്ക് അയാൾ മാതൃക ഉള്ള വ്യക്തി ആയിരിക്കണം. മുഹമ്മദ് ചെയ്ത ക്രൂരകൃത്യങ്ങളും അസാന്മാർഗിക പ്രവർത്തികളും അയാൾ പ്രവാചകൻ ആവാൻ യോഗ്യനല്ല എന്ന് സൂചിപ്പിക്കുന്ന കാര്യങ്ങൾ ആണ്. ഈ പറയുന്ന ഏതു കാര്യത്തിലാണ് മാന്യത ഉള്ളത്?
അമ്പത്തിമൂന്നു വയസുള്ളപ്പോൾ അഞ്ചു വയസുള്ള പെണ്ണിനെ കിട്ടിയതോ? വളർത്തുമകന്റെ ഭാര്യയെ തട്ടിയെടുത്തതോ? ഒട്ടകത്തെ മോഷ്ടിച്ച അന്യനാട്ടുകാരെ പിടികൂടിയപ്പോൾ, അവരുടെ കയ്യും കാലും വെട്ടി കണ്ണ് ചൂഴ്ന്നെടുത്തു പൊരിവെയിലത്തു കിടത്തി വെള്ളംപോലും കൊടുക്കാതെ കൊന്നുകളഞ്ഞതോ?
വീട്ടിൽ ഒരേസമയം പത്തു ഭാര്യമാർ വരെ ഉണ്ടായിരുന്നിട്ടും വീട്ടിലെ അടിമ സ്ത്രീയെ ബലാത്സംഗം ചെയ്തു കാമശമനം വരുത്തിയതോ? അന്യമതസ്ഥരുടെ ഗ്രാമങ്ങൾ ആക്രമിച്ചു അവിടെയുള്ള പുരുഷന്മാരെ മുഴുവൻ വെട്ടിക്കൊന്നു വീടുകൾ കൊള്ളയിട്ടു തീയിട്ടു സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി അതിൽ കൊള്ളവുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തതോ? ഇങ്ങനെ ഒരുത്തനെ മാനവരിൽ നികൃഷ്ടൻ എന്നല്ലേ വിളിക്കേണ്ടത്?
0p
Thallu veeran....
Listening to this nonsense is wasting the time.
+Abraham Thomas പ്രസംഗത്തിലെ ചിലഭാഗത്ത് വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങളുണ്ട് എന്നത് അംഗീകരിക്കാവുന്നതാണ്. എന്നാൽ ഒരു വ്യക്തി തന്റെ അനുഭവത്തിൽ നിന്ന് പറയുന്ന കാര്യങ്ങളും ചരിത്രം പഠിച്ച് ഉദ്ധരിക്കുന്നതും അസത്യമെന്നോ അനാവശ്യമെന്നോ പറയാൻ ഒരു ന്യായവും കാണുന്നില്ല.
Plz sirne contact cheyyan enthangillum vazhi undo plz tell
Is he such a fool? Anyway, Alphonse Kannanthanam is an IAS. No wonder Why Alexander is IPS
Muslim pallikalium shethrangalim poyi avare pokki parayum... Entho Christian churches aa parupadi ilaa
ഇത്രയു० ബുദ്ധിസ०വർദ്ധകമായി പ്രാർത്ഥിക്കുന്നവർ ലോകനന്മക്കുവേണ്ടി എന്തെങ്കിലു० കണ്ടുപിടിക്കാതെ വിദ്വ०സക പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ബിൻലാദനു० എെഎസുമൊക്കെ ആയി കഴുത്തറുക്കുന്നത് എന്തുകൊണ്ടാണെന്നുകൂടെ പറയാതിരുന്നാൽ പ്രസ०ഗത്തിനുള്ള മാർക്ക് പൂജ്യത്തിലു० തഴ്ന്നുപോകു० എന്നറിയുക.
1400 ലേറെ വർഷമായി ഖുർആനിന്റെ അനുയായികൾ ലോകത്തെല്ലായിടത്തുമായി പരന്നുകിടക്കുന്നു. അതിന്റെ അധ്യാപനങ്ങളെല്ലാം ലോക നന്മക്ക് വേണ്ടിയുള്ളതാണ് എന്ന് ചെറിയ ഒരു അന്വേഷണത്തിൽ തന്നെ ബോധ്യമാക്കുന്നതാണ്. അവർ സമാധാനപരമായി ഇതര ജനവിഭാഗവുമായി സഹവർത്തിത്വത്തിലാണ്. അതുകൊണ്ട് തന്നെയാണ് ഇസ്ലാം ഇന്നും ഏറ്റവും പ്രചാരമുള്ള മതമായി നിലകൊള്ളുന്നത്. ഇസ്ലാമിന്റെ പേരിൽ ലോകത്ത് ചിലയിടങ്ങളിൽ നടത്തപ്പെടുന്ന ഭീകരപ്രവർത്തനങ്ങളൾക്കും കുഴപ്പങ്ങൾക്കും ഇസ്ലാമികാധ്യാപനങ്ങളുമായി ബന്ധമില്ല. അത് ഒറ്റപ്പെട്ടതും ഇസ്ലാമിലെ മുഖ്യധാരാ വിഭാഗങള്ളൊക്കെയും അപലപിക്കുന്നതുമാണ്. ബിൻലാദനെയും ഐ.എസ്.എസിനെയും സൃഷ്ടിച്ചതാര് എന്താണ് അവരുടെ പ്രചോദകം എന്നക്കെ അന്വേഷിക്കുന്നവർക്ക് താങ്കളുടെ ഈ ആശയക്കുഴപ്പം ഉണ്ടാകുന്നില്ല. അത്തരം ചെറുസംഘങ്ങൾ എല്ലാ മതവിഭാഗങ്ങളുടെയും പേരിൽ ലോകത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ പ്രസംഗത്തിന് 100 മാർക്ക് കൊടുക്കണോ 0 മാർക്ക് കൊടുക്കണോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം. ചില പരാമർശങ്ങളിൽ അബദ്ധം കടന്നുകൂടിയിട്ടുണ്ടെങ്കിലും മറ്റൊരു മതത്തെക്കുറിച്ച് ഇത്ര സൌമനസ്യത്തോടെ ഉൾകൊണ്ട് സംസാരിക്കാനാവുക എന്നത് അദ്ദേഹത്തിന്റെ ഉന്നതമായ മാനുഷിക ഗുണമായി ഞങ്ങൾ മനസ്സിലാക്കുന്നു.
Dr. Alaxander sir islamine kurich manassilakkiya sathyam.. addeham jeevidathil pagarthiyo??? ee speech nadannad 2007 anenn thonunnu .. ekalagattathil alaxander sir islam oru madamayi sweegaricho?? manassilakkiya sathyam jeevidathil pagarthi kond adine kurich samasarikkumbol mathrame parayunna vakkugalk artham unganulluu.. edepoleyullu good certificate speech kondallaaa islam innum nilanilkkunnad ,islamine kurich manassilakkiya sathyam jeevidathil parathunnavarude pravrthi kondan islam valarunnad
sorry
പ്രബുദ്ധരായ മുസ്ലീം സഹോദരന്മാർക്ക്,
നിങ്ങൾക്ക് വാചകകസർത്ത് കേട്ടാൽ മതിയോ? ശ്രീ. അലക്സാണ്ടർ ജേക്കബിന്റെ പ്രവർത്തി കാണണ്ടയോ?
അള്ളാഹുവിന്റെ പ്രവാചകൻ മുഹമ്മദ് സത്യുപ്രവാചകനാണെന്ന് ശ്രീ. അലക്സാണ്ടർ ജേക്കബിന് ബോധ്യപ്പെട്ടിട്ട് എത്രനാളായി? എന്നാൽ അദ്ദേഹം ഇന്നുവരെ തന്റെ പ്രവൃത്തി പഥത്തിൽ ഈ പ്രവാചകന്റെ ഉപദേശവും മാർഗ്ഗവും സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ട്? ഇദ്ദേഹം വിശ്വസിക്കാൻ കൊള്ളാവുന്നവനാണെങ്കിൽ തന്റെ വാക്കുകളെ ജീവിതത്തിൽ കാണിക്കട്ടെ. ക്രിസ്തുമതത്തിൽ ജനിച്ച അനേകർ മുഹമ്മദ് നബിയെ പരസ്യമായി അംഗീകരിച്ച് സുന്നത്ത് എടുത്ത് ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടല്ലൊ? ഈ കുറുക്കൻ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല?
താൻ ഹൃദയം കൊണ്ട് വിശ്വസിക്കാത്ത കാര്യങ്ങൾ വിശ്വസിക്കുന്നുവെന്ന് വാക്കാൽ മാത്രം പറഞ്ഞ് കേൾവിക്കാരായ മുസ്ലീങ്ങളെ
കബളിപ്പിക്കുകയല്ലേ ചെയ്യുന്നത്. ഒരു വള്ളത്തിൽ ഇരുന്നുകൊണ്ട് മറ്റെ വള്ളത്തിൽ കാലിട്ട് കാണിക്കുക. മുസ്ലീം സഹോദരന്മാരെ സ്വാധീനിച്ച് ജോലിയിൽ പ്രമോഷൻ നേടുവാനോ ക്രമക്കേടുകൾ മുടിവയ്ക്കുവാനോ ഉള്ള ശ്രമം ആയിരിക്കാം. ഇദ്ദേഹം ആണാണെങ്കൽ ഇസ്ലാം മതം സ്വീകരിച്ചു കാണിക്കട്ടെ. അല്ലാതെ അദ്ദേഹത്തിന്റെ വാക്ക് ഞാൻ സ്വീകരിക്കില്ല.
കള്ളന് കഞ്ഞിവച്ചവൻ എന്നു കേട്ടിട്ടുണ്ട്. ഇദ്ദേഹം കള്ളന് ചപ്പാത്തി വച്ചവനാണ്.
Dear Jinu Alex,
There is freedom to understand each and every great persons. You know , in Malayalam K.P Karuppan is the first hindu brother he wrote a great book regarding Prophet, but he is not converted . All these things are for understanding not for religious convertion...
ചിന്താശേഷിയും അന്വേഷണ തൃഷ്ണയുമുള്ള മനുഷ്യർ താൻ ജനിച്ച് വളർന്ന മതത്തിനപ്പുറമുള്ള മതങ്ങളെയും ദർശനങ്ങളെയുമൊക്കെ വായിക്കാനും പഠിക്കാനും ശ്രമിക്കും. അത്തരമൊരു ശ്രമത്തിനിടയിൽ നല്ലതെന്ന് ബോധ്യപ്പെട്ട ചില കാര്യങ്ങൾ അവർ പറയുന്നുവെങ്കിൽ അവരുടെ ഭൌദ്ധികമായ സത്യസന്ധത എന്ന് കരുതിയാൽ മതി. അത് ഒരു മതം മാറ്റത്തിലേക്ക് അവരെ നയിക്കണം എന്നില്ല. ചിലർ വർഷങ്ങൾക്ക് ശേഷം പ്രസ്തുത മതം സ്വീകരിച്ചേക്കാം. ധാരാളം ഉദാഹരണങ്ങളുണ്ട്. അബ്ദുള്ള അടിയാർ ഞാൻ സ്നേഹിക്കുന്ന ഇസ്ലാം എന്ന് പുസ്തമെഴുതി 14 വർഷത്തിന് ശേഷമാണ് ഇസ്ലാം സ്വീകരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്ക് സംരക്ഷണം നൽകിയ അബൂതാലിബ് എന്ന പിതൃസഹോദരൻ മരണം വരെ ഇസ്ലാം സ്വീകരിച്ചിരുന്നില്ല. ഇസ്ലാം എന്നത് മറ്റേത് ജീവിതാനുഗ്രഹങ്ങളെയും പോലെ ദൈവത്തിന്റെ അനുഗ്രഹമാണ് സ്വന്തം താൽപര്യവും വേണ്ടുകയുമുള്ളവർക്ക് അത് ലഭിക്കും. അതിനാൽ ഈ പ്രസംഗത്തിൽ അമിതാവേശമോ അദ്ദേഹം ഇസ്ലാം സ്വീകരിക്കാത്തതിൽ പരിഭവമോ മുസ്ലിംകളിൽ ആർക്കും ഉണ്ടാവേണ്ട കാര്യമില്ല.
What is your problem, how Muslims can give promotion. He is telling the truth.Don't be prejudiced. You also follow the truth.
എല്ലാവരോടും ക്ഷമിക്കാൻ ആണ് പ്രവാചകൻ പഠിപ്പിച്ചത് , ജയിലിൽ ഉള്ളവരോടും മനുഷ്യനെ പോലെ പെരുമാറാൻ അദ്ദേഹത്തിന് പ്രോചോദനം ആയതു അതായിരിക്കും , മതം മാറിയാൽ മാത്രമേ ഇതൊക്കെ നടക്കുകയൊള്ളു എന്ന് വിചാരിക്കുന്ന തന്നെ പോലെ ഉള്ള ആളുകൾക്കായിരുന്നു പ്രവാചകൻ വെളിച്ചം നൽകിയത്
@@njk221
Correct
We can't agree with your speech
Jesus crist , ഭൂമിയിൽ മനുഷ്യർക്കു കൊടുത്ത സന്ദേശം , പരസ്പരം സ്നേഹിക്കുക , നല്ല ശമറയാന്റെ ഉപമ ,, ഒരു മൈൽ ദൂരം കൂടെ വരാൻ പറയുന്നവന്റെ കൂടെ , രണ്ടു മൈൽ പോകുക , നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക , എന്നാൽ താങ്കൾ പറഞ്ഞ ഖുറാനിൽ (അത് താങ്കൾ പൂർണ്ണമായി വായിച്ചിട്ടില്ലെന്നു മനസിലായി ) മുഹമ്മദ് പറയുന്നു , ബഹു ദൈവ വിശ്വാസികളുമായി നിങ്ങൾ ഏതെങ്കിലും കരാറുണ്ടാക്കിയാൽ കരാർ കാലാവധി കഴിഞ്ഞാൽ അവനെ കണ്ടിടത്തു വച്ച് കൊന്നുകളയണം ,, വെറുതെ കൊന്നാൽ പോരാ തലയറുക്കണം , അതാണ് france ൽ നടന്നത് , IS എന്ന മുസ്ലിം ഭീകരർ hijack ചെയ്ത എല്ലാ ഇരകളെയും തലയറുത്തു തന്നെയാണ് കൊന്നത് , ആ കൊലയാളി കൾ പാവം മുസ്ലിങ്ങളല്ല , അവരെ ആ അധപതനത്തിലേക്കെത്തിച്ചത് താങ്കൾ പുകഴ്ത്തിയ മുഹമ്മദിന്റെ ആയത്താണ് , ഇനിയുമുണ്ട്,, യേശു ക്രിസ്തു ശിശുക്കളെ കുട്ടികളെയും ശിരസിൽ കൈ വച്ച് അനുഗ്രഹിച്ചു അവരുടെ മാതാ പിതാക്കളുടെ കൂടെ യാത്രയാക്കുമ്പോൾ , മുഹമ്മദ് എന്താണ് ചെയ്തത് സ്വന്തം കൂട്ടുകാരന്റെ മകളെ (ആയിഷയെ ) ഒൻപതു വയസുള്ളപ്പോൾ വിവാഹം ചെയ്തു അള്ളാ അങ്ങിനെ പറഞു എന്നു പറഞ്ഞു താങ്കൾക്കു ക്രിസ്തുവിനെയും അറിയില്ല , മുഹമ്മദിനെയുമറിയില്ല , ചില വീഡിയോകളിൽ ക്രിസ്തുവിനെ പുകഴ്ത്തി സംസാരിക്കുന്നതു കാണാം , ചിലതിൽ കൃഷ്ണനെ പുകഴ്ത്തുന്നത് കാണാം , മുഹമ്മദിനെയും പുകഴ്ത്തുന്നത് കാണാം , ഒരു വീഡിയോയിൽ , താങ്കൾ പറഞ്ഞു , ഒരു കൊലക്കേസിൽ പ്രതിയെ പിടിക്കാൻ യാതൊരു രക്ഷയും ഇല്ലാതെ വന്നപ്പോൾ , ഒരു മുസ്ലിം മന്ത്രവാദിയെ കൊണ്ട് മരിച്ച ആളിന്റെ ആത്മാവിനെ വിളിച്ചു വരുത്തി കൊന്നയാളിന്റെ പേര് പറയിച്ചു പ്രതിയെ അറസ്റ്റ് ചെയ്തു എന്നു അത് സാധ്യമാണെങ്കിൽ കേസുകൾ തെളിയിക്കാൻ പോലീസിന്റെ ആവശ്യമേ ഇല്ലല്ലോ സർ , താങ്കൾ മൂന്നാം സ്ഥാനത്തു കണ്ട ക്രിസ്തുനാഥൻ താങ്കളുടെ തലയിൽ സല്ബുദ്ധി തോന്നിപ്പിക്കട്ടെ
What a nonsense !
MD PK did yu hear any sound pl. Pl consult a good doctor
കഷ്ടം വട്ടായൊ
Jayan Sjayan adinu nee aadyam padikkanam
Chank eduth kaanichaalum chembarathi poov.
Who gave him doctorate .people pleaser to utter foolisness
U canot avoid islam
Not only doctorate,he is an IPS officer too...
Eddy, answer is there in your doubt. He got doctorate, ''not'' from a Ismic University.