ഒരു സനാതന വിശ്വാസി നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍ | Dr. Alexander Jacob IPS

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 524

  • @meditmary9146
    @meditmary9146 Год назад +125

    എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും പഠിക്കുകയും ചെയ്ത ഒരു തത്വചിന്തകൻ ആണ് ഈ മഹാൻ. അദ്ദേഹത്തിന്റെ അറിവിന്റെ ഭണ്ഡാരത്തിൽ നിന്നുള്ള തീപ്പൊരികൾ ഇനിയും ഒത്തിരി കാലം ജ്വലിക്കട്ടെ 🙏🌹

    • @mohanaasokan6597
      @mohanaasokan6597 Год назад

      ....
      %

    • @gopalankp5461
      @gopalankp5461 4 месяца назад +2

      All these speeches made by DrAlexander Jacob are very important and we have to born in minds. Also have toremember all about the plants like Thulsi, kovala leaves etc.

    • @vijayakumarkrh8149
      @vijayakumarkrh8149 3 месяца назад

      🙏🏽🙏🏽🙏🏽🙏🏽🙏🏽💯💯💯

    • @mevarghesemevarghese6187
      @mevarghesemevarghese6187 Месяц назад +1

      മെത്തയിൽ കിടക്കാൻ കഴിയാത്തവർ എന്താണ് ചെയ്യേണ്ടത്.

    • @velukuttyn8092
      @velukuttyn8092 Месяц назад

      ഗുഡ് സ്പീച്,

  • @kksnair6841
    @kksnair6841 Год назад +40

    👍🏿ഹിമാലയത്തിൽ നിന്നും വന്ന സന്യാസി ചെറുപ്പത്തിൽ അനുഗ്രഹിച്ചതിന്റ ഗുണം ഇദ്ദേഹത്തിന് കിട്ടി 🙏🏿

  • @sobhanadrayur4586
    @sobhanadrayur4586 Год назад +25

    അങ്ങയെ''കേൾക്കാ൯
    കഴിഞ്ഞതിൽ''സന്തോഷ൦''
    നല്ല''അനുഭവ൦''..നന്ദി sir

  • @sundaresank6914
    @sundaresank6914 Год назад +45

    സർ
    സാറിന്റെ ഒരോ പ്രഭാഷണത്തിലും
    തരുന്ന വിലപ്പെട്ട അറിവുകൾ വളരെ മഹത്തരമാണ് ഇനിയും ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
    സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ തരട്ടെ.

  • @subhashmadhavan5404
    @subhashmadhavan5404 Год назад +31

    എന്താ സാറേ ഇത് പത്തു മിനിറ്റ് കേൾക്കാമെന്ന് വിചാരിച്ചതാണ് ഒന്നര മണിക്കൂറും എന്നെ പിടിച്ചിരുത്തിക്കളഞ്ഞു.
    എന്താ ഒരു ഇത് 👌.

  • @vijayalekshmiammaks3407
    @vijayalekshmiammaks3407 Год назад +75

    സനാതന ആചാര്യ ങ്ങൾ മനഷ്യനെ മനസ്സിലാക്കാർ അവതാരം എടുത്ത അങ്ങേക്ക് പാദ നമസ്കാരം. ഹരേ കൃഷ്ണ സാറിന് ആയുരാരോഗ്യ സൗഖ്യം ദീർഘകാലം കൊടുക്കേണമേ

    • @Anasuya77777
      @Anasuya77777 Год назад +4

      Thankalke dheerghayuse varatte

    • @raghavannarayanan9375
      @raghavannarayanan9375 Год назад +2

      എൻ്റെ പൊന്നു സാറേ ഇതുപോലെ ശാസ്ത്രം തന്നെ പറഞ്ഞു് ഞങ്ങളെ പേടിപ്പിക്കല്ലെ, സാറിന് എന്തു പറ്റി. ഇത്രയൊന്നും ഞങ്ങൾ ഒരിക്കലും പ്രതിക്ഷിച്ചില്ല. എല്ലാം വിധി എന്നു വിശ്വസിക്കാം.

    • @bennyc.v3052
      @bennyc.v3052 Год назад

      ​@@Anasuya77777😢

    • @sarasammasaras
      @sarasammasaras 5 месяцев назад

      Sir Angayude arivinte munpilnjan namikkunnu ❤

    • @KunjiKunjukutty
      @KunjiKunjukutty 5 месяцев назад

      0p​@@raghavannarayanan9375

  • @parthivm.b2670
    @parthivm.b2670 Год назад +39

    സാധാരണ ജനങ്ങൾക്ക് ഇത്രയും അറിവുകൾ പറഞ്ഞു കൊടുക്കുന്ന സാറിന് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ .🙏🙏🙏 🌹🌹🌹

  • @sheebasahadevan2136
    @sheebasahadevan2136 Год назад +9

    നമസ്കാരo സാർ, അറിയാത്ത കുറെ കാര്യങ്ങൾ ശരിയായി മനസ്സി ലാക്കാൻ സാധിച്ചു. നന്ദി.

  • @Wholovesfrozy
    @Wholovesfrozy Год назад +9

    ദൈ വ ത്തിനു തുല്യ നായ അങ്ങേ ക്ക് ആഗ്രഹിച്ചത് പോലെ മൂന്നു അനുഗ്രഹങ്ങൾ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു എന്നു ഒരു ദാസി

  • @goldentunes1218
    @goldentunes1218 Год назад +18

    അങ്ങയെ എത്ര നമിച്ചാലും അധികമാവില്ല ✔️👍🙏🏿🌹

  • @canila4495
    @canila4495 Год назад +59

    ചിന്തിക്കാൻ ഏറെ... അങ്ങയുടെ വാക്കുകൾ മനസ്സിൽ നിന്നും മായാതെ മങ്ങാതെ എന്നും ഉണ്ടാകും 🙏

  • @asokandhanyas6261
    @asokandhanyas6261 Год назад +47

    വീഞ്ജ്ഞന ദാഹവും, പ്രസംഗകലയും, അറിവിന്റെ ഭണ്ഡാഹാരമായ അലക്സാണ്ടർ സാറിനു നമസ്കാരം.

  • @ravindranathan1440
    @ravindranathan1440 Год назад +7

    സർ, അങ്ങേയുടെ അറിവിനു മുമ്പിൽ ഞങ്ങൾ ഹിന്ദുക്കൾ നമസ്കരിക്കുന്നു

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Год назад +6

    പൊന്നു സാറേ പുണ്യാത്മാവാകട്ടേ - ശുഭമായിരിക്കട്ടേ🙏🙏🙏

  • @RajeshRajan-di1fh
    @RajeshRajan-di1fh Год назад +65

    സാറിന്റെ ഈ അറിവുകൾ ഒന്ന് പോലും വിടാതെ എല്ലാം റെക്കോർഡ് ആയി സൂക്ഷിക്കണം,, നമ്മുടെ തലമുറകൾക്ക് വേണ്ടി ചെയ്യുന്ന വലിയ ഒരു നന്മ ആരിക്കും അത്,, പ്രിയപ്പെട്ട സാറിനു എല്ലാ ആയുരാരോഗ്യങ്ങളും നേരുന്നു 🙏❤️🌹

  • @ganeshr3331
    @ganeshr3331 2 года назад +51

    ഈ അറിവുകൾ നമ്മുക്ക് ദയാപൂർവം പകർന്നു തന്ന ഋഷിമാർക്കു എന്റെ വിനീത നമസ്കാരം

  • @NambiarKannur
    @NambiarKannur 4 месяца назад +4

    ഇത്രയും അറിവ് ഒരു ഹിന്ദു പണ്ഡിതനും ഉണ്ടാവില്ല. സാറിന് നൂറായിരം നമസ്കാരം 🙏🙏

  • @topgamar8617
    @topgamar8617 Год назад +13

    I like to hear Alexander's speech because his speech is very simple all can understand.

  • @sreedevimadangarli5284
    @sreedevimadangarli5284 Год назад +9

    വളരെ വളരെ സന്തോഷം വന്നു ഇത്ര ലളിതമായി സനാതനധർമ്മം,അതിൽക്കൂടി ആരോഗ്യകരമായ ജീവിതരീതി വിവരിച്ചു തന്നതിന്.

  • @raviravindran3905
    @raviravindran3905 Год назад +5

    വളരെ ധനൃമായ ഒരു ജീവിതം.

  • @mymoviesaadhi3250
    @mymoviesaadhi3250 6 месяцев назад +3

    So precious.....very informative....very interesting...stay blessed Sir... ദീർഘായുഷ്മാൻ ഭവ :❤❤❤

  • @minisundaran1740
    @minisundaran1740 Год назад +17

    എത്ര കേട്ടാലും ബോറടി ഇല്ലാതെ കേഴ്കാൻ പറ്റിയ പ്രഭാഷണം sir ഒരു അതുല്യ പ്രേതിഭ യാണ് ഇത്രേം കാര്യങ്ങൾ പറയണം മെങ്കിൽ sir എത്ര ആഴത്തിൽ ഈ പുരാണ ങ്ങൾ പഠിച്ചിട്ടുണ്ടാവണം namichu🙏🙏🙏

    • @dsalini5154
      @dsalini5154 Год назад

      Super

    • @VRNAIR-cb7mb
      @VRNAIR-cb7mb Год назад +2

      പുണ്യാൽമാവായ ശ്രീ അലക്സാണ്ടർ ജേക്കബ് അദ്ദേഹം, ഇത്രമാത്രം സരസമായ വാക്ധോരണിയിലൂടെ വളരെയേറെ ലളിതവും സമഗ്രവുമായി ഹിന്ദുപുരാണങ്ങളെ താത്വാധി ഷ്ടിതമായി പ്രഭാഷണം ചെയ്യുക എന്ന മഹാസാധന നിറവേറ്റിക്കൊണ്ടിരിക്കുന്ന അങ്ങ് ഈ കർമത്തിനായി നീയോ ഗിതനായ ഒരു അവതാരപുരുഷൻ തന്നെ ആണെന്ന് സംശയലേശമെന്യേ പറഞ്ഞു കൊള്ളട്ടെ! അവിടുന്ന് ദീർഘകാലം ആയുരാരോഗ്യവാനായി, നിർമലചിത്തനായി സസന്തോഷം ഈ ഭൂമിയിൽ യഥാവിധി കർമങ്ങൾ അനുഷ്ടിച്ചു ജീവിച്ചിരിക്കുവാനും സർവേശ്വരനോട് അൽമാർത്ഥമായി സവിനയം പ്രാർത്ഥിക്കുന്നു....🙏🙏🙏

  • @sushamasnair7176
    @sushamasnair7176 Год назад +3

    Alexander sirne polulla mahat vyakthikal lokathinu mathruka avatte..Sir thankal arivinte nirakudamanu❤❤❤

  • @ushanair1886
    @ushanair1886 Год назад +3

    സർ താങ്കൾ എത്ര വലിയ മനുഷ്യനാ ണു നമസ്കാരം

  • @anitaradhakrishnan3944
    @anitaradhakrishnan3944 Год назад +65

    ഇ അപാര അറിവിനെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @vijayadharanpillai7670
    @vijayadharanpillai7670 Год назад +1

    വളരെ വിജ്ഞാനപ്രദമായ ഒരു ക്ലാസ്സ്! ഒരുപാട് കാര്യങ്ങളിൽ വ്യക്തത വരുത്താൻ സാധിച്ചു!!🙏❤️🌹

  • @govindank4581
    @govindank4581 Год назад +3

    We certainly agree the discourse by you Sir

  • @simsonc7272
    @simsonc7272 Год назад +22

    അറിവിന്റ നാദാ അങ്ങയുടെ പ്രഭാഷണം കേല്ക്കാനായി സാധിച്ചതില്‍ ഞാന്‍ നമിക്കുന്നു നാടിന്റ വിളക്കായീ വീണ്ടും ശോപിക്കട്ടേ!!💕🙏💕

  • @shailasreedhar921
    @shailasreedhar921 Год назад +5

    It is the 3rd time I am listening to this pravachan. Liked it so much. Thank you Alexander sir for parting so much knowledge.

  • @lillycholiyil4606
    @lillycholiyil4606 Год назад +6

    You are the only one in this world, too much knowledge about all things, especially about Hinduisam like an Ocean, i like to hear your all speeches. Your remembrance is unbelievable.

  • @kolazhymohanann3689
    @kolazhymohanann3689 Год назад +2

    Sir നമസ്തേ angheku ayuragyhavum,ധീർഗയുസ്സും അങ്ങേക്ക് തരട്ടെ. ഭഗവാനെ. deyvathinu നന്ദി

  • @sobhapk1221
    @sobhapk1221 Год назад +9

    What a knowledgeable speech . Tku so much Sir 🙏🏻🙏🏻🙏🏻😊

  • @koshydaniel2575
    @koshydaniel2575 Год назад +10

    love to hear such a great personality. Salute to u Sir

  • @mullamullapoove9721
    @mullamullapoove9721 5 месяцев назад +3

    ഈശ്വരൻ മനുഷ്യനായി അവതരിച്ചു അതാണ് അതാണ് അലക്സാണ്ടർ ജേക്കബ് സാർ അപാര പാണ്ഡിത്യം അപാരം അപാരം ഞാന അപാരമായ അറിവ് അപാരമായ ഓർമ്മശക്തി അപാരമായ ഈശ്വരാ അനുഗ്രഹം നേടിയ ആൾ ഈശ്വരാനുഗ്രഹം നേടിയാൽ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഈശ്വരൻ മനുഷ്യനായി അവതരിച്ചു അതാണ് അലക്സാണ്ടർ ജേക്കബ് സാർ

  • @anirudhanpb9760
    @anirudhanpb9760 Год назад +6

    വളരെ നല്ല അറിവ് പകർന്നതിന്
    നന്നിനമസ്കാരം

  • @MeraOman-b2b
    @MeraOman-b2b Год назад +3

    സല്യൂട്ട് sir 🙏🙏🙏🙏, മുപ്പത്തിമുക്കോടി ദേവിദേവന്മാരെ ശഷ്ട്ടാങ പ്രണാമം 👏👏👏👏👏👏👏🤗🤗🤗🤗🤗🤗🔥🔥🔥🔥🔥🔥🔥

  • @rajivnair1560
    @rajivnair1560 Год назад +3

    Alexxander Sir Is An ASSET For Us -- In All ASPECTS. Thank You Sir.

  • @sathyapalanMB-vm6te
    @sathyapalanMB-vm6te Год назад +5

    ഒരുപാടു കാര്യങ്ങൾക്കുള്ള ഉത്തരം 🙏🙏🙏

  • @lailavasu7570
    @lailavasu7570 Год назад +1

    നമസ്കാരം അവിടുന്നു നൽകിയ അറിവിന്‌ നന്ദി നമസ്കാരം

  • @subramaniamviswanathan7966
    @subramaniamviswanathan7966 Год назад +6

    Great! Alexander ji, You are an incarnation of the Lord! Keep it up.

  • @anoopdevarajan9492
    @anoopdevarajan9492 Год назад +2

    സർ താങ്കൾ ഞങ്ങൾക്ക് ഗുരുസ്ഥാനീയൻ ആണ് താങ്കളിലൂടെ ഞാൻ ദൈവത്തെ കാണുന്നു അറിയുന്നു ഈഅറിവുകൾ കൈമറിയത്തിന് സാറിന് നന്ദി🕉️💖🥰

  • @padminip.n9814
    @padminip.n9814 Год назад +7

    ഇത്രയും നല്ല ആത്മീയ അറിവ് പകർന്നു nalkiya🌹സാറിനു പൂച്ചെണ്ടുകൾ

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +8

    അലക്സാണ്ടർസാറിന്റെ ഹൈന്ദവ ധർമം ഹൃദ്യമായ വിവരണം ഹൃദ്യമായ സമർപ്പണവുമാകുന്നു....അഭിനന്ദനങ്ങൾ.....!!!

  • @sasuiype8607
    @sasuiype8607 11 дней назад

    Great man transferring his knowledge to everyone thank you

  • @jmsairing4916
    @jmsairing4916 Год назад +9

    Thankyou verymuch for ur speach Sir.🙏🏼

  • @radamaniamma749
    @radamaniamma749 Год назад +4

    🎉 ഇത്രയും മഹത്തരമായ ഗുണഗണങ്ങളെയാണ് തച്ചുടക്കണമെന്ന് ഓരോ എരപ്പാളികൾ പറയുന്നത്

    • @q-mansion145
      @q-mansion145 Год назад

      സനാതന അണ്ടി .😂യുക്തി വാദം ആണ് ടോപ് ❤

  • @idiculajacob7882
    @idiculajacob7882 Год назад +3

    Wonderful speech. Thank you for sharing your knowledge with millions.

  • @premilasasidharan1982
    @premilasasidharan1982 Год назад +2

    Namaskaram Sir 🙏🏻oru Hindu arinjhirikkenda karayanghal Sir il ninnum anu nammal ariyunnathu🙏🏻kelkumbol manasinu nalla sugham thonnunnu🙏🏻

  • @valsalamohandas1060
    @valsalamohandas1060 11 месяцев назад +1

    Learned many from your speech.thank u very much sir.

  • @sivanpillai8914
    @sivanpillai8914 Год назад +21

    Namaskaram sir, l am a frequent listener of your satsang since long, wherever l get chance, you are an asset to the human society, with vast knowledge on religion particularly on Hinduism, pray to the supreme may bless with long life

    • @babygirijasajeevan9104
      @babygirijasajeevan9104 Год назад +1

      🙏🏻🙏🏻🙏🏻

    • @mallika123-g5c
      @mallika123-g5c Год назад

      Sir, അങ്ങ് പറഞ്ഞത് വളരെ ശെരിയാണ്. എങ്കിലും ഞാൻ ഇട്ടുകൊണ്ട് പോയില്ല. കാരണം അങ്ങേരുടെ thanda കൊടുത്ത ഉപദേശം എന്നിൽ പ്രയോഗിച്ചു തളച്ചു. അത് തന്നെ.78വയസ്സായി. ഇന്നും ഒപ്പം ഉണ്ട്.

  • @drpbsuseela
    @drpbsuseela Год назад +7

    Resp.Sir, it's highly informative, enthusiastic & excellent your each words. Pranams.

  • @gopalankp5461
    @gopalankp5461 4 месяца назад

    We are very proud of Dr Alexander jacob who taught us the validity of Hindu religion and it's very useful conve ntions.

  • @indiramenon6577
    @indiramenon6577 Год назад +26

    Such a gem of knowledge📚. Hats off to you👍❤

  • @indhuindhu4962
    @indhuindhu4962 2 года назад +39

    വളരെ നല്ല അറിവുകൾ പകർന്നു തന്ന സാറിന് ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @ambikadevi1672
    @ambikadevi1672 Год назад +4

    സാറിന് അനന്ത കോടി നമസ്കാരം 🙏🙏🌹🌹🌹

  • @rknair7490
    @rknair7490 Месяц назад

    Sir
    I really appreciate your valuable information about this matter.. Congratulations.

  • @mohanannair518
    @mohanannair518 Год назад +5

    നന്ദി നമസ്കാരം സാർ 🙏🙏🙏

  • @mathewlucka5010
    @mathewlucka5010 Год назад +6

    Praise the Lord!!!!

  • @johnmathai32
    @johnmathai32 Год назад +2

    Your knowledge and memory in reciting the Hindu prayers are really wonderful ans salute you
    Thanks John Mathai

    • @narayanshankarpillai2928
      @narayanshankarpillai2928 Год назад

      An excellent knowledge with ability to deliver in simple and understandable words. Sir,Thanks a lot, expecting more and more. May God bless U.

  • @finiantony225
    @finiantony225 3 месяца назад +1

    Thank you sir valuable informations❤

  • @sivadasmadhavan2984
    @sivadasmadhavan2984 Год назад +4

    Thank you very much Sir.
    Congratulations

  • @sheelae.k3919
    @sheelae.k3919 Год назад +2

    നമസ്തേ, മഹത്മൻ 🙏🙏🙏🌹

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 Год назад +8

    l wish everyone may listen your speech and get enlightment

  • @haridasanmanjapatta7991
    @haridasanmanjapatta7991 5 месяцев назад +1

    എത്ര ഉപകാരപ്രദമാണ്

  • @NijilAK-Niji
    @NijilAK-Niji Год назад +15

    🙏🏻അനായാസേന മരണം
    🙏🏻 പരാശ്രയെനെ ജീവിതം
    🙏🏻മരണണാനന്തരം തപ ദർശനം 🕉️

  • @sumamenonsuma2084
    @sumamenonsuma2084 Год назад +6

    Eternal life to this respectable person 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼among ignorant humanbeings,........... Dis is tje wonders of knowledge ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰love u somuch.......

  • @prabhavathytk337
    @prabhavathytk337 3 месяца назад

    Respected Sir. Very very valuable information. I bow before you

  • @swapnam8580
    @swapnam8580 Год назад +5

    You are a great man.I bow to thee for the excellent knowledge you are imparting to the world 🙏

  • @zachariahmathai716
    @zachariahmathai716 Год назад +4

    Excellent lecture thanks sir. ❤

  • @mannaphoenix2240
    @mannaphoenix2240 4 месяца назад

    🌹🌹🌹🌹🙏🏻🙏🏻🙏🏻 നല്ല അറിവ് ഒത്തിരി ഒത്തിരി സന്തോഷം 💞💞🌹🌹🌹🌹🙏🏻🙏🏻

  • @kaushalyaraju1748
    @kaushalyaraju1748 Год назад +11

    Respected Sir. It gives me immense pleasure listening to your talk. It enlightened my mind . You have made me a better person . Thank you a million times Sir. Sai Ram. 🙏🙏🙏

    • @abrahammadappally298
      @abrahammadappally298 Год назад

      മനുഷ്യാ നിൻസൃഷ്ടവിൻ

    • @abrahammadappally298
      @abrahammadappally298 Год назад

      മനുഷ്യാ നിൻ സ്രഷ്ടവിൻ സന്ദേശമണീ
      പ്രപഞ്ചം
      അതിൻ patdhanam😄ജീവിതം
      മതങ്ങൾ വ്യാഖ്യാനങ്ങൾ.

  • @jayarajnair8535
    @jayarajnair8535 Год назад +8

    Beautiful message. Great.

    • @daisycss2568
      @daisycss2568 Год назад

      Sir I would like to extend my thanks to you and to get your phone number sir

  • @kumarank2303
    @kumarank2303 Год назад +18

    It's wonderful to hear you again and again, I am an ardent fan of yours. The service you are giving to the mankind is deserving award, I wish to that award coming your way, Sir.

  • @ManohariVijayan
    @ManohariVijayan 4 месяца назад +1

    Thankyou
    Verymuch
    For
    Ur
    Speach
    Sir❤❤❤❤❤❤

  • @devipulpet473
    @devipulpet473 Год назад +5

    Excellent Sir ! Padanamaskaram 🙏🙏

  • @vanajac9028
    @vanajac9028 Год назад +2

    Kathakal valare rasakaramayi avatarippichu sir veryhappy lot of thanks

    • @vanajac9028
      @vanajac9028 Год назад +1

      An oldwoma lesure time spending this vedio previous day may god bless you sir

  • @janevarkey2882
    @janevarkey2882 Год назад +10

    I love to listen to your utube msgs and the knowledge you comunicate. God bless you.

  • @lalithambikaag8362
    @lalithambikaag8362 Год назад +8

    God bless you Sir,

  • @sheelakallumala5808
    @sheelakallumala5808 Год назад +7

    നമസ്കാരം excellent speech 🙏🙏🙏

  • @meeravinoo9435
    @meeravinoo9435 Год назад +8

    Excellent lecture. Got answers for many doubts in my 78th year ! Thank you sir. May the Almighty give you long life to enlighten thousands of ignorant human beings like me. Wish I had had the good fortune to have listened to you earlier. Anyway better late than never. I was surprised that I could get so engrossed in anyone's talk. Thanks once again.

    • @heba8122
      @heba8122 Год назад +1

      👏

    • @gopinathangopinathan4399
      @gopinathangopinathan4399 Год назад +1

      അജ്ഞാനാന്തകം വിജ്ഞാന പ്രദം സാറിന് നമസ്ക്കാരം

    • @yedukrishnan9824
      @yedukrishnan9824 Год назад

      😅😮😅😅😅😅😮😮😮😮😅😅😅😮😅😅😮😅😅😅😅😅😮😮😮😮😅😅😮😅😮😮😅😮😅😮😅😮😮😅😅😅😅😅😮😅😅😮😮😮😮😮😮😮😮😮😅😮😮😮😮😮😮😅😮😮😮😮😮😮😮😮😮😅😮😮😮😮😅😮😮😮😮😅😮😮😮😮😅😅😅😅😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮

    • @sunilk3964
      @sunilk3964 Год назад +1

      Good explanation

    • @delishajohn6747
      @delishajohn6747 Год назад

      Q1p mm0 pl min in😊 lo po8😅

  • @krishnakumari8567
    @krishnakumari8567 6 месяцев назад

    സാർ സാറിന്റെ ഓരോ പ്രഭാഷണവും സൂപ്പർ 🙏🙏🙏❤❤❤

  • @vppradeepkumar2818
    @vppradeepkumar2818 Год назад +2

    Very Nice voice Very Nice Advice Sir Congratulations Sir

  • @sradhakrishnannair215
    @sradhakrishnannair215 Год назад +5

    Jai Jacob sir God bless ❤❤❤🎉

  • @ptharidasan8507
    @ptharidasan8507 Год назад +5

    എല്ലാവിധ ആശംസകൾ 👍😄❤❤❤

  • @indiramenon6577
    @indiramenon6577 Год назад +15

    Being a Hindu I didn't know so many things.
    Because of you I could learn. Big thank you❤

    • @devr8423
      @devr8423 Год назад +1

      Sathyam 👍🏻

  • @ilsmenon1916
    @ilsmenon1916 Год назад +11

    Would highly appreciate, if you would let me know, whether any book has been written by you on the above subject in detail so that ,I feel, would be very very interesting and enjoyable to read and understand as to how an actual Human Being should be.
    Today's young generation,immaterial what religion/caste they belong to, should listen to your most valuable presentation so that this Universe would be CRYSTAL CLEAN in all respect.
    We still eagerly look forward for more and more on the subject. Long Live and GOD BLESS YOU AND YOUR FAMILY

  • @chandrikanair6609
    @chandrikanair6609 Год назад

    Hindukkalk ariyatha pala arivukalum paranju thanna Guru vine anantha kodi pranamam .🙏🙏👍👍🌹🌹

  • @devikarani2755
    @devikarani2755 Год назад +2

    Thanks a lot . excellent information

  • @jayan7511
    @jayan7511 Год назад +1

    തന്ടെ അറിവുകൾ മറ്റുള്ളവർക് എങ്ങനെ ഉപയുകത മാകണം എന്ന ഒരു സത്യാ അന്വഷി
    എന്തൊരു മഹാന്നു ഭാവലു എന്ന് ഉത്ഘോഷി ച്ചത് ഇങ്ങേർക്ക് വെൺഡി അല്ലെ 🙏🙏👍 നമിക്കുന്നു 👍🙏

  • @beenababu7367
    @beenababu7367 Год назад +1

    Valare nalla arivukal paranju tharunna sir ine namikkunnu

  • @k.gsreekumar5592
    @k.gsreekumar5592 Год назад +3

    അങ്ങയുടെ അറിവ് ഭഗവാൻ നൽകിയ സമ്മാനം ആണ്

  • @diamondbeauty-yg1yr
    @diamondbeauty-yg1yr Год назад +2

    He has good knowledge on all religions. A good human being.

  • @collinanto400
    @collinanto400 Год назад +3

    Such a vast knowledge

  • @rajeswarimb7884
    @rajeswarimb7884 Год назад +4

    🙏 ഹരേ കൃഷ്ണാ🙏🙏🙏
    ജയ് ജയ് ശ്രീരാധ ശ്യാം🙏🙏🙏
    സർവ്വം കൃഷ്ണാർപ്പണ മസ്തു🙏🙏🙏
    സച്ചിനാനന്ദസ്വരൂപനായ ഭഗവാന്റെ അനുഗ്രഹം അങ്ങയിൽ എന്നെന്നും നിലനിൽക്കട്ടെ🙏🙏🙏

  • @devr8423
    @devr8423 Год назад +7

    ഒരുപാട് നന്ദി, സർ,
    എന്ത് അറിവ്, 🙏🙏🙏🙏🙏
    ഈ link ഞാൻ പലർക്കും അയച്ചു,,
    ഒരുപാട് ഒരുപാട് നന്ദി,, ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം 🌷🙏
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @suchithnedumthara2894
    @suchithnedumthara2894 4 месяца назад

    മലയാളികൾക്ക് എന്നും അഭിമാനിക്കാം ഇദ്ദേഹത്തെ ഓർത്ത്......❤

  • @jalajasingaravelu5421
    @jalajasingaravelu5421 8 месяцев назад +1

    Ente Vineethamaya namaskaram ❤🙏🙏🙏

  • @aryachandrasekhar8872
    @aryachandrasekhar8872 3 месяца назад

    ഒരുപാട് ഒരുപാട് നന്ദി സർ ❤️

  • @rugminik8216
    @rugminik8216 Год назад +2

    അങ്ങ് ഒരു ദൈവ അവതാരം തന്നെ

  • @vasthubharhathan1125
    @vasthubharhathan1125 Год назад +2

    Good information sir,