Mridanga shaileswary temple history. |Dr. Alexanderjacob IPS

Поделиться
HTML-код
  • Опубликовано: 14 ноя 2018
  • #Mridangashaileswaritemple #Alaxanderjacobips #Muzhakkunnu #Pazhassiraja #Kathakali #Keralatourisum #indianmythology
    Murali muzhakkunnu
    9544513473

Комментарии • 290

  • @jimbrutan1237
    @jimbrutan1237 7 месяцев назад +55

    വേറെ ഒരു മതത്തിൽ ആയിട്ട് പോലും ഇത്ര ബഹുമാനത്തോടും,വിശ്വാസത്തോടെ ഇത് പറയുന്ന സർ 🥰🙌🏻

  • @79ashamenon
    @79ashamenon 4 года назад +134

    Ente molude wheezing mariyathu ee temple il poyittanu.. Devi has tremendous healing power..

    • @athulc1531
      @athulc1531 4 года назад +2

      Avide entha vazhipaad kazhichath ?

    • @suchithranarathatta8831
      @suchithranarathatta8831 4 года назад +2

      sthalam evideyanu onnu parayumo

    • @79ashamenon
      @79ashamenon 4 года назад +7

      @@athulc1531 annadanathinu koduthu. Pinne oru rice kondulla naedyam. Thiruvakadi peru orkkunila ithanena orma

    • @79ashamenon
      @79ashamenon 4 года назад +2

      @@suchithranarathatta8831 Kannur Dist. Muzhakkunu. You can use Google map to locate

    • @Mr-vp4cy
      @Mr-vp4cy 3 года назад

      @@suchithranarathatta8831 കണ്ണൂർ, muyakunu

  • @r.cprakash9972
    @r.cprakash9972 5 лет назад +139

    അലക്സ് സാർ അങ്ങയുടെ അറിവിന്റെ മുന്‍പില്‍ ഞാൻ നമസ്കരിക്കുന്നു. താങ്ക്സ്.

    • @sreejithmk662
      @sreejithmk662 3 года назад +2

      Meaningful comment Thankyou

    • @ABB-rs8wm
      @ABB-rs8wm 2 года назад +2

      ഹു ഹു 😂 anyone after Dec 2021?

  • @onestring8141
    @onestring8141 2 года назад +91

    മൃദങ്ഗ ശൈലേശ്വരീ ക്ഷേത്രത്തിൽ 5വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു കരോക്കേ ഡിവോഷണൽ സോങ് പാടാൻ അവസരം ലഭിച്ചിരുന്നു.
    ഒരു ഏക ദൈവ വിശ്വാസി ആയിരുന്ന എനിക്ക് ഇന്ന് സ്വന്തമായി ഒരു ഗാനം ചിട്ടപ്പെടുത്തി മ്യൂസിക് ചെയ്ത് അറിയപ്പെടുന്ന ഒരു ഗായകനെക്കൊണ്ട് പാടിക്കാൻ സാധിച്ചു. ചിന്തിക്കുമ്പോൾ impossible.

    • @iamvkabhinav25
      @iamvkabhinav25 2 года назад +2

      🥰🥰🥰

    • @GK-fj9pw
      @GK-fj9pw Год назад

      😊

    • @anithaks6690
      @anithaks6690 11 месяцев назад +6

      ഒരു മോൾ ആയിരുന്നു എനിക്ക് അടുത്ത കുട്ടി മോൻ വേണമെന്ന് ആഗ്രഹിച്ചു തൃശൂർ dist ആയ ഞാൻ mridanga ശൈലേശ്വരിയോട് പ്രാർത്ഥിച്ചു ഒരു ആൺകുട്ടി ഉണ്ടായി 😍😍 ഡെലിവറിയുടെ അവസാന നാളുകളിൽ സ്വപ്നം കണ്ട മോന്റെ അതേ രൂപം ആയിരുന്നു ജനിച്ചപ്പോൾ വെളുത്തു തുടുത്ത ഒരു ഗുണ്ടുമണി 😄😄😄😄

  • @anithaks6690
    @anithaks6690 11 месяцев назад +16

    സാറിന്റെ സ്റ്റേറ്റ്മെന്റ് കേട്ടത് മുതൽ വിചാരിക്കുന്നതാ ഇന്ന് പോയി അവിടെ ❤❤

  • @vijayrama4221
    @vijayrama4221 Год назад +25

    Amme Narayana....
    Today we visited the temple....Full of positivity there..really blessed......

  • @Glitzwithme
    @Glitzwithme 2 года назад +102

    ഞാൻ പോയിട്ടുണ്ട്... ദേവിയുടെ പ്രതിഷ്ഠയിലേക്ക് കണ്ണ് പിടിക്കുക തന്നെ പ്രയാസം ആണ്...അങ്ങിനെ തോന്നി... 🙏🏾

    • @GK-fj9pw
      @GK-fj9pw Год назад +5

      The power of Devi ❤

    • @bskm5322
      @bskm5322 9 месяцев назад

      ​@@GK-fj9pwhi bro

    • @CrewoHere
      @CrewoHere 3 месяца назад

      Njn poitund🙂😪praarthichathonum nadanila sorry 💔

    • @kannan6927
      @kannan6927 2 месяца назад +4

      Enthe agraham nadannu njan oru christian.

    • @amizworld5981
      @amizworld5981 Месяц назад

      തലശ്ശേരി നിന്ന് എങ്ങനെയാണ് പോവുക ബസ്സിൽ പോകാൻ പറ്റുമോ ഏത് ബസ്സിലാണ് കേറേണ്ടത്

  • @smithaa1078
    @smithaa1078 Год назад +23

    ആദ്യം പോയപ്പോൾ മോളുടെ അഡ്മിഷന് വേണ്ടി പ്രാർത്ഥിച്ചു. അത് കിട്ടുകയും ചെയ്തു. എനിക്ക് ദേവിയെ വലിയ വിശ്വാസമാണ്. അടുത്തിടെയും പോയിരുന്നു. Working ഡേയ്‌സിൽ പോവുക തിരക്ക് കുറവായിരിക്കും. നന്നായി പ്രാർത്ഥിക്കാനും സാധിക്കും. ഇപ്പോൾ തൊട്ടടുത്ത് ഒരു സത്രം ഉണ്ട് അവിടെ താമസിക്കാം. നിരക്കും കുറവാണു.

  • @NavyaSreelal2023
    @NavyaSreelal2023 5 месяцев назад +13

    ഈ ക്ഷേത്രത്തിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤️❤️🥰🥰🥰

  • @karthikas6994
    @karthikas6994 2 года назад +20

    I saw your video 2 years before. After that I have planned to go and get mirudanga saileshwari blessings.now today only devi allowed me to get her blessings.such a powerful place to visit..please all go and get devi blessings..all our negative will vanish out..full of positive energy.thank you sir.

  • @radhakrishnanpillai28
    @radhakrishnanpillai28 2 года назад +13

    Respected Sir, ഞാൻ അങ്ങയുടെ ഒരു ഭക്തൻ ആണന്നു പറയാം, എല്ലാ മതത്തിലുള്ള അങ്ങയുടെ പാ ണ്ഡിത്യം

  • @asdmkm8297
    @asdmkm8297 3 года назад +37

    "അമ്മേ നാരായണാ , ദേവി നാരായണാ " 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devikanyakumaribhakt8646
    @devikanyakumaribhakt8646 3 года назад +26

    മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും വ്യാസം പാണിനീ ഗർഗനാരദ കണാദാദ്യാൻ മുനീന്ദ്രാൻബുധാൻ ദുർഗ്ഗം ചാപി മൃദംഗശൈല നിലയാം ശ്രീ പോർക്കലി ഇഷ്ടദാം ഭക്ത്യാ നിത്യം ഉപാസ് മഹേ സപദി ന കുർവന്ത്വമീ മംഗളം മംഗളം

    • @GK-fj9pw
      @GK-fj9pw Год назад +2

      MrudangaShyleshwari devi Mantra 🕉

  • @kalasnair9672
    @kalasnair9672 3 года назад +17

    After this vedio .I gone there ..right now coming back now

  • @sajeevkumars9820
    @sajeevkumars9820 5 лет назад +57

    സർ വളരെ നന്ദി ഞാൻ എന്തായാലും പോകും

  • @greeshma4022
    @greeshma4022 5 лет назад +64

    ദേവി അനുഗ്രഹിക്കണമേ 🙏🙏🙏

  • @sreenivasan9182
    @sreenivasan9182 2 года назад +22

    ഈ ക്ഷേത്രത്തിനകത്തു ശാസ്ത്രീയ സംഗീതവും ക്ഷേത്രകലകളും പഠിപ്പിക്കുന്ന ഒരു കേന്ദ്രം തുടങ്ങുന്നത് ഉചിതമായിരിക്കും എന്ന് തോനുന്നു. എനിക്ക് ഇന്ന് ആ ക്ഷേത്രത്തിൽ ദർശനം നടത്തുവാനുള്ള മഹാഭാഗ്യം ഉണ്ടായി. വളരെ ദൈവീകമായ,പവിത്രമായ ഒരു അന്തരീക്ഷം അവിടെ നിലനിൽക്കുന്നുണ്ട്. അലക്സാണ്ടർ സാറിന്റെ ഭക്തിനിർഭരമായ വിവരണം യൂട്യൂബിൽ കേട്ട നാൾമുതൽ അവിടെ ചെന്ന് ദേവീ ദർശനം നടത്തണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇന്നാണ് അത് സാധിച്ചത്. എന്റെ പ്രയാസങ്ങൾ പരിഹരിക്കപെട്ടാൽ. ഇവിടെത്തന്നെ കമന്റ് ചെയ്യുന്നതാണ്. താങ്ക് താങ്ക് യു വെരി മച്ച് സാർ.

    • @arjun_vinod
      @arjun_vinod 10 месяцев назад

      പ്രയാസങ്ങള്‍ ഒക്കെ പരിഹരിക്കപെട്ടൊ?

    • @sreenivasan9182
      @sreenivasan9182 9 месяцев назад

      @@arjun_vinod ചിലതൊക്കെ പരിഹരിക്കപ്പെട്ടു. അവിശ്വസനീയമായരീതിയിൽ. 🙏

    • @arjunprathap4200
      @arjunprathap4200 3 месяца назад

      ഇപ്പോൾ എങ്ങിനെ ഉണ്ട്? എല്ലാ പ്രശ്നങ്ങളും മാറിയോ?​@@sreenivasan9182

    • @arjunprathap4200
      @arjunprathap4200 3 месяца назад +1

      ​@@sreenivasan9182ഇപ്പോൾ എല്ലാ പ്രശ്നങ്ങളും മാറിയോ?

  • @akhil4991
    @akhil4991 3 года назад +36

    Dr. Alexanderjacob IPS, you are great sir, wish to visit this temple soon

    • @smithai8279
      @smithai8279 2 года назад +1

      you are great a big Salute Sir

  • @SanthoshKumar-ur7ln
    @SanthoshKumar-ur7ln Год назад +10

    അമ്മയുടെ കാരുണ്യത്താൽ ആ മഹാഭാഗ്യം ലഭിച്ചു

  • @smitak5731
    @smitak5731 4 года назад +9

    So nice Sir. Thanks for Sharing

  • @syamalakotte2346
    @syamalakotte2346 2 года назад +15

    Thank you sir m this is the first-time which I knew about Mrudanga saileswari... excellent explanation.....really super sir🙏🙏🙏👏👏

  • @anuprabhav
    @anuprabhav Год назад +8

    Was blessed to visit this beautiful and famous temple in January 2023.

  • @sanathananbhargavan3426
    @sanathananbhargavan3426 5 лет назад +139

    അലക്സാണ്ടര്‍ സര്‍ പറഞത് ശരിയാണ്,അല്‍ഭുത സിദ്ധിയുളള ഷേത്രം തന്നെ

    • @MADwithmax193
      @MADwithmax193 2 года назад +2

      Mridanga saileswari kshethrathil poyi prarthichal nadakkathathayi onnum illa.

    • @kannan6927
      @kannan6927 2 месяца назад

      Athe.

  • @lethas6300
    @lethas6300 5 лет назад +15

    Ohm mridanga Shaileswary devii namaha

  • @vinayanp6475
    @vinayanp6475 2 года назад +7

    Congratulations sir valare nalla oru arive paranju thannathine🙏🙏🙏👏

  • @vishnubalakrishnapillai5524
    @vishnubalakrishnapillai5524 2 года назад +19

    രോമാഞ്ചം ❤

  • @user-kv4ic2kq9k
    @user-kv4ic2kq9k 2 года назад +15

    അമ്മേ എനിക്ക് ദർശനം നൽകേണമേ 🙏🏻

  • @aldringeorge8379
    @aldringeorge8379 5 лет назад +10

    Great Dear Sir

  • @babysarada4358
    @babysarada4358 11 месяцев назад +9

    ദർശനഭാഗ്യം തരൂ ദേവീ 🙏🙏🙏

  • @7800avn
    @7800avn 5 лет назад +10

    Great

  • @Deekshithtirur
    @Deekshithtirur 4 года назад +40

    The extreme power of manthras 🔥

  • @sivakami5chandran
    @sivakami5chandran 2 года назад +3

    Sir pathakamalam vanagunnu 👌🙏🙏🙏

  • @chandravathimu1010
    @chandravathimu1010 2 года назад +5

    Thank you sir
    Stay blessed

  • @vysakhpallathery8580
    @vysakhpallathery8580 3 года назад +5

    Super excited

  • @rijurajan8299
    @rijurajan8299 Год назад +4

    Amme sharanam... Devii sharanam...🙏🙏🙏

  • @indiantttyy
    @indiantttyy 3 месяца назад +1

    അങ്ങയുടെ വീഡിയോ കെട്ടു ഞാനും പോയി ഇ ക്ഷേത്രത്തിൽ.... എനിക്ക് ക്ഷേത്രവും സ്ഥലം ഒന്നും പരിജയം ഇല്ലെങ്കിലും ഞാൻ ദേവിയുടെ അനുഗ്രഹത്താൽ തേടി പിടിച്ചു അവിടെ എത്തി, ദേവിയോട് പ്രാർത്ഥിച്ചു 🙏

  • @padminig2169
    @padminig2169 6 месяцев назад

    Super 👍👍👍. Njan udane poyi Deviye kanum🙏🙏🙏

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 года назад +24

    ഇദ്ദേഹത്തിന്റെ അറിവിന് മുമ്പിൽ നമ്മൾ പുഴു മാത്രം

  • @maneesha55555
    @maneesha55555 2 месяца назад +2

    Yesterday Godess Blessed us her Divine Darsan🙏..💛✨

  • @sreekumarigopi3919
    @sreekumarigopi3919 Год назад +8

    I came to know about this temple throughAlexander sir
    Today isour48th wedding Anniversary. We visited the temple and got devis blessings,,inspite of my poor health.
    Devi saranam.
    Thank you sir

  • @ushasathian7904
    @ushasathian7904 2 года назад +9

    ദേ വീ മഹാമായേ💐💐💐

  • @samjuettaman2667
    @samjuettaman2667 5 лет назад +21

    Amme mahamaye

  • @kannan6927
    @kannan6927 2 года назад +24

    Sir,ethe kette njan poyi sir,Ethe 28 varshathe allergi maripoyi sir, Jaladhosham vanne kabakette ayi,pine swasam kittathe oru avsthayayirunu,thanupadichalum,podi adichallum,mazhanamajalum preshnamayirunnu.Ippole ellam mari sir.Ippole allergiyonumila.

  • @sumamenon7916
    @sumamenon7916 5 лет назад +17

    Devi anugrahikkatte.pokuvan sadhikkatte.devi saranam

  • @arunn-pp2pi
    @arunn-pp2pi 4 дня назад

    OM MRINDANGA SHAILESHWARI AMMAY…🙏🏼🙏🏼🙏🏼

  • @divyanair5560
    @divyanair5560 5 лет назад +9

    Amme narayana 🙏🙏🙏🙏🙏

  • @babysarada4358
    @babysarada4358 11 месяцев назад +1

    അമ്മേ ശരണം 🙏🙏🙏big സല്യൂട്ട് സർ 🙏

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 года назад +6

    Sir u are legend

  • @naturevlogs6561
    @naturevlogs6561 4 года назад +9

    അമ്മേ ദേവി 🙏🙏

  • @ambikadevi532
    @ambikadevi532 5 лет назад +12

    Thankalude oru talks njan kettittundu. Arivullavan

  • @devikanyakumarikebhakt3282
    @devikanyakumarikebhakt3282 5 лет назад +5

    Super

  • @simivinod3399
    @simivinod3399 2 года назад +2

    Njan poyi super

  • @vishnuvn2795
    @vishnuvn2795 4 года назад +2

    Amme narayana.....

  • @purushuvalappil1767
    @purushuvalappil1767 11 месяцев назад +1

    🌹Amme Sharanam!Devee Sharanam!!🌹🙏🙏🙏🙏🙏🙏🙏🌹

  • @mallufoodeatingshow436
    @mallufoodeatingshow436 4 месяца назад

    Yes, Sir, you are great. ❤❤

  • @sureshsiva7940
    @sureshsiva7940 2 года назад +14

    മൃതങ്ക ശൈലേശ്വരി സാറിനോപ്പോം ഉണ്ട് 🙏🙏🙏

  • @mgnathmew
    @mgnathmew 2 года назад +4

    e vdo kandittu njanum.avide poyittund ...Pazhassirajayude kuladhevathayanu

  • @jkvr2906
    @jkvr2906 3 года назад +6

    Mahamaya ...🙏

  • @harikumar8064
    @harikumar8064 5 лет назад +16

    Amme narayana Devi narayana

  • @rajeeshp8609
    @rajeeshp8609 3 года назад +5

    Njan poyii 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ROH2269
    @ROH2269 2 года назад +5

    Amme Narayana,
    Devi Narayana
    Lakshmi Narayana
    Bhadre Narayana 🙏

  • @sanathananbhargavan3426
    @sanathananbhargavan3426 5 лет назад +51

    മ്യദുംഗശൈലേശ്വരീ നമോഃനമ

  • @jaym2450
    @jaym2450 2 года назад +53

    Devi Saranam...Let me share my experience here. I was into a deep trouble a year back. Happened to go through this video during that period, and my prayers were heard by Bhagavati and came out of those troubles. I pray, if I can do darshan during August 22 when I visit India next time.🙏🙏🙏

    • @yogis7856
      @yogis7856 2 года назад +1

      where it is located

    • @faseelafasi5990
      @faseelafasi5990 Год назад +2

      @@yogis7856.. Kannur muzhakkunnu..

    • @GK-fj9pw
      @GK-fj9pw Год назад

    • @bskm5322
      @bskm5322 9 месяцев назад

      ​@@faseelafasi5990hi bro

  • @harikrishnankm2925
    @harikrishnankm2925 2 года назад +3

    Amme Narayana..

  • @natarajanmk821
    @natarajanmk821 4 года назад +30

    Sir, Anyone in the police department like you. I have doubt. Because, I read other IPS, IAS officers book. Your knowledge very good. Specifically in history.

  • @seethanadhan4896
    @seethanadhan4896 11 месяцев назад +1

    ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @ambikarajith5147
    @ambikarajith5147 Год назад +1

    ദേവിശരണം🙏🙏

  • @ambikadevi532
    @ambikadevi532 5 лет назад +12

    Bhagavathikku namonama:🙏🙏🙏🙏🙏

  • @bhagyarekha1583
    @bhagyarekha1583 Год назад +1

    Amme Narayana Devi Narayana🙏🙏🙏

  • @sukmarshalinjith5801
    @sukmarshalinjith5801 2 года назад +2

    Amme narayana

  • @deepa6467
    @deepa6467 3 года назад +7

    🙏🙏🙏

  • @pvsreeja788
    @pvsreeja788 4 года назад +17

    sir, you are a legend

  • @sahridayana451
    @sahridayana451 2 года назад +4

    Jai gurudev

  • @venugopalahalya4775
    @venugopalahalya4775 3 года назад +5

    🙏🙏🙏🙏

  • @Divasruthypradeesh
    @Divasruthypradeesh 4 года назад +23

    Enthoruu respect ane agayuda vakkukalil

  • @abijithkjacob6230
    @abijithkjacob6230 4 года назад +35

    എന്റെ നാടാണ്... 😘😘

  • @rajendranpillai3595
    @rajendranpillai3595 5 лет назад +28

    Amme rashikkane

  • @den12466
    @den12466 3 года назад +7

    എന്റെ നാട് 😊

  • @bineeshattingal1706
    @bineeshattingal1706 4 года назад +26

    അമ്മേ ദേവി

  • @pramodsreedharannair8615
    @pramodsreedharannair8615 8 месяцев назад +1

    അമ്മേ ഭഗവതി 🙏🏻

  • @ajay2471
    @ajay2471 3 года назад +5

    ♥️

  • @indiantiger8024
    @indiantiger8024 3 года назад +3

    🙏🏻🙏🏻🙏🏻

  • @vishnuvenu4777
    @vishnuvenu4777 3 года назад +4

    🙏

  • @sanoopramakrishnan6710
    @sanoopramakrishnan6710 Год назад +1

    Sathyam.....

  • @gok174
    @gok174 3 года назад +6

    🧡🧡🧡

  • @midhunreshma9609
    @midhunreshma9609 4 года назад +4

    Amme devi......njan oragrhavumayi agot varan agrhikunu adinte phalam enik tarane devi.......

  • @jayana2023
    @jayana2023 7 месяцев назад

    അമ്മേ നാരായണാ🙏🙏🙏🙏💙

  • @adidevdreamworld3730
    @adidevdreamworld3730 6 дней назад

    അമ്മേ നാരായണ ദേവി നാരായണ,

  • @user-mr6ni3vz9p
    @user-mr6ni3vz9p 9 месяцев назад +1

    അമ്മേ നാരായണ 🙏🙏🙏🙏ദേവി നാരായണ 🙏🙏🙏🙏
    ലക്ഷ്മി നാരായണ 🙏🙏🙏🙏
    ഭദ്രേ നാരായണ 🙏🙏🙏🙏

  • @alen.rc_
    @alen.rc_ 4 года назад +8

    This made me curious of something.....

  • @anushkarajesh4625
    @anushkarajesh4625 Год назад

    Amme devi anugrahikkane

  • @user-pradeep132
    @user-pradeep132 Месяц назад

    അമ്മേ ശരണം, ദേവീ ശരണം 🙏🙏

  • @sruthisreekumar9753
    @sruthisreekumar9753 Год назад

    Eeshwara...

  • @sajeevankunjupennu34
    @sajeevankunjupennu34 2 года назад +9

    ഇത് സംഗീതത്തിന്റെ ദേവതയല്ല. പാർവ്വതിയുടെ രൗദ്രഭാവത്തിലുള്ള ചാമുണ്ഡി യാണ് . ഇതിന്റെ ധ്യാനമോകം തന്നെ. ദുർഗ്ഗാം ചാമി മൃതംഗ തനയ. ശ്രീ പേർ ക്കാളി ഇഷ്ട താം.
    മർദ്ധിക്കപ്പെടുന്ന മനസ്സുമായി വില്ലിൽ ഞാൺ ബന്ധിപ്പിക്കുന്ന പോർക്കളത്തിൽ കലിയോടു കൂടി നിൽക്കുന്ന ചന്ധികയുടെ രൂപമുള്ള ശില .
    മഹാത്മാക്കൾ, ഋഷിവര്യന്മാർ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് എക്കാലവും അവിടെ തന്നെ നിൽക്കണം എന്ന സങ്കല്പത്തിലാണ് കർമ്മം ചെയ്യുന്നത്. ഇവിടെത്തെ പ്രതിഷ്ഠ ചെയ്തത് സാധാരണ വ്യക്തി/ തന്ത്രി അല്ല കൊറ്റിയോട് സ്വരുപത്തിന്റെ സ്ഥാപകനായ ഹരിച്ച ന്ദ്ര പെരുമാളാണ്. സാറിനെപ്പോലെയുള്ള ഒരാണ് പറയുമ്പോൾ കുറച്ചു കൂടി കാര്യങ്ങൾ ഗഗനമായി പഠിച്ചതിനു ശേഷം പറയുക അല്ലെങ്കിൽ തെറ്റുകൾ കടന്നു കൂടും
    ചരിത്രകാരൻ സജി വൻ പുതു വാശ്ശേരി

    • @parvathya1980
      @parvathya1980 5 месяцев назад

      Hari chandra Perumal aaranu

    • @sajeevankunjupennu34
      @sajeevankunjupennu34 5 месяцев назад

      കൊറ്റിയോട് സ്വരുപത്തിന്റെ (പട്ടാര സ്വരുപം) പുരളിമല കേന്ദ്രികരിച്ച് ഭരണം തുടങ്ങിയ രാജാവ്. ( പുരണത്തിലെ ഹരിചന്ദ നെപ്പോലെയുള്ള ആൾ ആയിരുന്നു )

  • @geethakoottala8548
    @geethakoottala8548 3 года назад +5

    Sir big salute

  • @pixelsbypraveen
    @pixelsbypraveen 11 месяцев назад

    Amme Devi❤

  • @ambikadevi532
    @ambikadevi532 5 лет назад +14

    Devi thankale anugrahikkatte.

  • @abhilashabhi1428
    @abhilashabhi1428 5 лет назад +9

    Thank you sirrr

  • @udayakumari8881
    @udayakumari8881 11 месяцев назад

    🙏🏻🙏🏻

  • @vijayankk5665
    @vijayankk5665 2 года назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏