Dr. അലക്സാണ്ടർ ജേക്കബ് സാറിൻ്റെ ആഴത്തിലുള്ള വിശകലനം

Поделиться
HTML-код
  • Опубликовано: 18 мар 2022

Комментарии • 251

  • @phiroskhan2124
    @phiroskhan2124 6 месяцев назад +5

    അതുല്യ പ്രതിഭ അലക്സാണ്ടർ ജേക്കബ് സർ❤❤❤❤❤❤❤❤❤❤

  • @lekhavm1421
    @lekhavm1421 9 месяцев назад +7

    പറയാൻ വാക്കുകളില്ല സർ. താങ്കൾ അറിവിൻറെ ഉത്തുംഗ ശൃംഗം ആണ് . ഇത്രയും ഹൃദയസ്പർശിയായ ഒരു മോട്ടിവേഷൻ ക്ലാസ് ഇതിനുമുൻപ് എനിക്ക് അനുഭവ പെട്ടിട്ടില്ല.Great thans sir ❤️❤️❤️

  • @sadikhhindhana2014
    @sadikhhindhana2014 6 месяцев назад +4

    അതിമനോഹരമാണ് ജേക്കബ് സാറിന്റെ ഓരോ സ്പീച്ചും.. ആഴത്തിൽ ഉള്ള അറിവ് ജനങ്ങളിലേക്ക് പകർന്നു കൊടുക്കാൻ ഉള്ള കഴിവും പ്രശംസനീയം!🎉🌹💟

  • @knarayanan7758
    @knarayanan7758 Год назад +47

    പ്രിയപ്പെട്ട അലക്സാണ്ടർ സാറിൻറെ ഓരോ വാക്കും ഡയമണ്ടിനെ കൾ വിലപിടിപ്പുള്ളതാണ് സാറിൻറെ ഈ മോട്ടിവേഷൻ ക്ലാസുകൾ ഇനിയും തുടർന്നുകൊണ്ടിരിക്കട്ടെ

  • @vishnuprakashm4769
    @vishnuprakashm4769 Год назад +22

    കേൾക്കാൻ സാധിച്ചത് എന്റെ മഹാഭാഗ്യം ....
    ഒരുപാട്പേർക്ക് ആ മഹാഭാഗ്യമുണ്ടാകട്ടേ .....🙏🙏🙏

  • @rajeshkalarivila5665
    @rajeshkalarivila5665 9 месяцев назад +8

    അത്ഭുത പ്രതിഭാസമാണ് അങ്ങയുടെ ഓർമ ശക്തി, നമിക്കുന്നു .....

  • @bhanumathivijayan8206
    @bhanumathivijayan8206 Год назад +6

    സാർ നമോവാകം. 🙏🙏🙏ചരിത്രത്തിലെ മഹാന്മാരെ ഇത്രയധികം പഠിച്ചു ഹൃദയത്തിലേറ്റി പുതുതലമുറ യ്ക്ക് പകരുന്ന താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യത്തെ ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ യെ ന്ന് പ്രാർത്ഥനയോടെ നന്ദിനമസ്ക്കാരം 🙏🙏🙏🌹🌹🌹

  • @samuelkunjachen1734
    @samuelkunjachen1734 9 месяцев назад +4

    അറിവിന്റെ നിറകുടമായ സാറിന് ആയുസും ആരോഗ്യവും ആശംസിക്കുന്നു

  • @goldentunes1218
    @goldentunes1218 11 месяцев назад +3

    ഈശ്വരൻ അനുഗ്രഹിച്ച മനുഷ്യൻ 💐🙏🏿

  • @saraladivakharan986
    @saraladivakharan986 3 месяца назад +1

    ഈശ്വരെന്റെ പ്രേതിപുരുഷനായ അങ്ങ് യീ ഭൂമിയിൽ നീണാൾ വാഴട്ടെ 🙏🏽🙏🏽🙏🏽ഓരോ വാക്കുകളും ഹൃദയത്തിൽ ആഴത്തിൽ പതിക്കുന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽

  • @user-zu9uz9tl7z
    @user-zu9uz9tl7z Год назад +13

    A great gentleman. We need Minimum 5 millions views for his great speech

  • @Hari-ee8xg
    @Hari-ee8xg Месяц назад

    സാറിൻറെ പ്രസംഗം കേൾക്കുമ്പോൾ സമയം പോകുന്നത് അറിയില്ല എത്ര കേട്ടാലും ഒരു മടുപ്പും ഒന്നും തോന്നുന്നില്ല❤❤❤

  • @thrisandyaks6137
    @thrisandyaks6137 Год назад +22

    Sir,, അങ്ങയെ നമസ്ക്കരിക്കുന്നു.... പറയാൻ വാക്കുകൾ ഇല്ല.. 🙏🙏🙏🙏🙏👍🏻

  • @sasikaladevi2580
    @sasikaladevi2580 Год назад +13

    A Big Salute Sir 🙏🏼🙏🏼🙏🏼

  • @chandramonisundaram1616
    @chandramonisundaram1616 Год назад +8

    Great talk sir .Big salute to you🙏🙏🙏

  • @padminip7976
    @padminip7976 Год назад +6

    ബിഗ്
    Salute
    Sir🎉🎉🎉🙏🙏

  • @user-os8kg5th4c
    @user-os8kg5th4c 9 месяцев назад +3

    DGP. DR. Alexander Jacob is a walking encyclopedia. His deep knowledge in every subject is commendable. I wish him healthy long life. Our govt. failed to give him more respectable positions in the police system.

    • @aleyammababu8617
      @aleyammababu8617 7 месяцев назад

      Position of this world is not bothered a believer (jesus) our postion God will give.

  • @lelithabai6430
    @lelithabai6430 Год назад +66

    അറിവിന്റെ നിറകുടമായ അല്ലക്സാണ്ടർ സാറിന് ആയുരാരോഗ്യ ത്തിനായി പ്രാർത്ഥിക്കുന്നു

    • @lillyej1784
      @lillyej1784 Год назад +2

      9

    • @SreelethaBKurup-yp7kt
      @SreelethaBKurup-yp7kt Год назад +1

      ഇന്നലെ ഏഷ്യാനെറ്റ് ചാനലിൽ ഒരു സിനിമ കണ്ടു " കുട്ടികളുണ്ട്, സൂക്ഷിക്കുക " നല്ല ഒരു കഥാതന്തു ശരിയായ രീതിയിൽ കോർത്തിണക്കിയ ഒരു മാല പോലെ, അണിഞ്ഞാൽ മനോഹരമായ ഒരു ചിത്രീകരണം - സാധാരണ ടി.വിയിൽ വരാറുള്ള മറ്റു ചിത്രങ്ങളെപ്പോലെ മസാലക്കൂട്ടുകൾ ഇല്ല - സെക്സും ,വയലൻസും പാട്ടും പ്രണയവും എല്ലാം - കുട്ടികൾക്കും വലിയ വർക്കും ഇഷടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു - എട്ടുവയസ്സുള്ള "വിജയ് ഫാൻ ആയ എന്റെ ചെറു മകളും - കാർട്ടൂൺ ചിത്രങ്ങളുടെ ഫാൻ ആയ ചെറുമകനും ഉദ്വേ കപൂർവം സിനിമ കണ്ടിരുന്നു വഴക്കില്ലാതെ - . ഭീകര പ്രവർത്തകരുടെ രോഷത്തിനിരയായി മരിക്കുന്ന പട്ടാളത്തിലെ ധീരനായ ഒരു ഓഫീസറുടെ ചുണക്കുട്ടികളായ രണ്ടാൺമക്കൾ അവരുടെ അഛനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്ത വഴി കുറച്ച് അതിശയോക്തിപരമായി തോന്നിയെ ങ്കിലും മോശമില്ലാതെ അവതരിപ്പിച്ചു - വളരെക്കുറച്ചു കഥാപാത്രങ്ങളെയുള്ളുവെങ്കിലും എല്ലാ വരും അവരവരുടെ ഭാഗം ഭംഗിയാക്കി , പ്രത്യേകിച്ചു കുട്ടികൾ - ദേശീയ പതാകയോടുള്ള ആദരവ് കുട്ടികൾ പ്രകടിപ്പിക്കുന്ന രീതി വളരെ ഇഷ്ടപ്പെട്ടു - ഒടുവിൽ ഉള്ള ദേശീയ ഗാനത്തിൽ ചെറിയ പിശകു തോന്നിയതു ഒഴിച്ചാൽ സിനിമ വളരെ ഇഷ്ടപ്പെട്ടു - സിനിമ ലോകത്തു മുൻപും ഒരു തിരകഥാകൃത്തായി ശോഭിച്ച കലൂർ രവി കുമാറാണ് സിനിമയുടെ ഡയറക്ഷൻ നടത്തിയിരിക്കുന്നത്.
      നോട്ടു നിരോധനത്തിനിടയിൽപ്പെട്ടു തകർന്നു പോയ ഒരു സിനിമയാണിത് - അവിടെ നിന്നി ങ്ങോട്ടു "പ്രളയം " പിന്നെ . അടുത്തത് " കൊറോണ: ഇങ്ങനെ സിനിമാ വ്യവസായം ലക്ഷക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെടാനും ഈ വ്യവസായം തന്നെ തകർച്ചയിലാണന്നുള്ളത് വലി യ ഒരു വസ്തുതയാണ്.. വലുതും ചെറുതുമായ സിനിമാ സംരഭകരെ ഒരു പോലെ ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ഈ സന്ദർഭത്തിൽ െ ട്രൻ ഡി േന്റയും സൂപ്പർ സ്റ്റാറുകളുടേയും പുറകിനു പോയി നല്ല കുടുബ പ്രേക്ഷകരെ അവഗണിച്ചു അപജയം ബാധിച്ച ഈ വേളയിൽ ഈ സിനിമ ഒരു ആശ്വാസമായിത്തോന്നി അതാണ് രണ്ടു വാക്ക് കുറിക്കാൻ എന്നെ പ്രേരിപ്പിച്ചത് - സിനിമാ വ്യവസായം എത്രയും വേഗം തളർച്ച മാറി തിരികെ വരട്ടെ എന്നാശംസിച്ചു കൊണ്ട് ---- Uk how to make a difference between us to be a great day good day good good day good day uk na to you and good day good day good day uk na ki baat u ki ik u ini i8iniiiiiiiiiiiiiiiiiioiiiiiiiiiiii

    • @user-uc8ws8zk8b
      @user-uc8ws8zk8b Год назад

      നമ്മുടെ ഭാവി തലമുറയ്ക്ക് വളരെ സരള ഭാഷയിൽ ഒരു ലക്ഷ്യപ്രാപ്തിയിൽ എങ്ങനെ എത്തിച്ചേരാം എന്ന് ചിന്തിക്കാനുള്ള വഴി കാട്ടികൊടുത്ത അങ്ങേയുടെ വാക്കുകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രചോദനം ആകട്ടെ. ദൈവത്തിനു സ്തുതി.

    • @fathimak4338
      @fathimak4338 Год назад

      @@SreelethaBKurup-yp7kt il

    • @ravindrannair8521
      @ravindrannair8521 Год назад

      ​@@SreelethaBKurup-yp7kt
      Mo
      Ll
      9o9o
      Ol
      9{mo mo lll
      Mo 9o mo o9 to l
      9
      Ol
      Mo l
      😂

  • @chandranp9307
    @chandranp9307 Год назад +4

    🙏🏻🙏🏻🙏🏻അലക്സാണ്ടർ സാർ നമസ്കാരം

  • @abrahamkm5834
    @abrahamkm5834 2 года назад +12

    വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു

  • @c.k.sasidharan1919
    @c.k.sasidharan1919 Год назад +7

    അറിവിന്റെ പാരാവാരം!
    എന്റെ വിനീത നമസ്ക്കാരം🙏

  • @vinnierex7461
    @vinnierex7461 Год назад +4

    You are great sir. 👍🏾 Thank you for your valuable speech 💐💐💐💐💐👏👏👏👏

  • @babymathew7122
    @babymathew7122 Год назад +2

    What a great speech sir, may God bless you abundantly....give you long life with good health...

  • @jayankrishnan6778
    @jayankrishnan6778 11 месяцев назад +2

    സാമ്പശിവന്റെ കഥാപ്രസംഗം പോലും ഇത്ര രസകരമായി കേട്ടിയിരുന്നുയിട്ടില്ല... അത്ഭുത പ്രഭാഷകൻ എന്നല്ലാതെ എന്തുപറയാൻ.,. സർ you are great man... 🙏🙏🙏

  • @phiroskhan2124
    @phiroskhan2124 6 месяцев назад +1

    Love you sir Alexander Jacob ❤❤❤❤❤❤❤

  • @lalyrajan413
    @lalyrajan413 Год назад +3

    What a great scholar you are! May God bless you more and more Sir

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +8

    A big salute Sir🙏🙏👌

  • @thomastd9018
    @thomastd9018 Год назад +3

    Oh great words by Alaxandar Jacob sir.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад +7

    Excellent talk 🙏🙏🙏

  • @rajalakshminair8913
    @rajalakshminair8913 Год назад +3

    Great informations dear Sir
    God Bless you 🙏 ever 🙏

  • @sudhajayaraman352
    @sudhajayaraman352 Год назад +5

    Big salute great motivation

  • @hariharanchakrapani417
    @hariharanchakrapani417 Год назад +10

    You deserve a Padma Bhushan award

  • @green8grass
    @green8grass Месяц назад

    Effort never dies, incredible speech and such inspiration for not just for youth but people of all ages, regardless of caste. In depth knowledge in hinduism, and wisdom attained through readings and career makes him a great human being with immense knowledge 🙏🏼 thank you for sharing and uploading.

  • @kkartha
    @kkartha Год назад +7

    Amazing recollection ability, and a reservoir of knowledge.. God Bless you, Sir 🙏🙏🙏

  • @sreeranjinimukundan6970
    @sreeranjinimukundan6970 Год назад +5

    Really a blessed soul.....

  • @MayaDevi-kh3ml
    @MayaDevi-kh3ml 8 месяцев назад +1

    Sir you are giving us the most valuable lessons and advises for the Post Graduates. Wonderful Amazing speech Sir

  • @jollysanthosh6974
    @jollysanthosh6974 Год назад +2

    Sir you are great. ❤️❤️🌹🌹May God Bless You.

  • @umadevijs7807
    @umadevijs7807 Год назад +5

    Pranamam sir🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @micahemilazhakathu9051
    @micahemilazhakathu9051 Год назад +5

    Big Salute Sir

  • @santhakumariamma6099
    @santhakumariamma6099 Год назад +2

    Pranamam Alexander sir .May The Almighty.give.him health.& Power to enrich others

  • @RosyNkids
    @RosyNkids Год назад +5

    Great speech sir🙏🏻

  • @bagirathic7410
    @bagirathic7410 Год назад

    ഒരുപാട് നന്ദി സാർ ഒരുപാട് അറിവ്നേടി തന്ന sarke നന്ദി

  • @remadevi8894
    @remadevi8894 Год назад +1

    സാറിന്ടെ ഈ ഉപദേശവും ഞങ്ങൾക്ക് ഉള്ള സന്ദോഷം പറഞ്ഞു അറിഞ്ഞു കഴിയുകയില്ല

  • @sujithrakrishnan2910
    @sujithrakrishnan2910 Год назад +8

    I express my attitude of gratitude 🌹❤️. God bless you sir

  • @radhanair2691
    @radhanair2691 9 месяцев назад +1

    Excellent Sir. May god bless you sir.

  • @rajalaxmi1656
    @rajalaxmi1656 Год назад +16

    Koti koti Pranam sir, the real motivational speech I've ever heard

  • @patriciafernandez4768
    @patriciafernandez4768 Год назад +13

    A big salute sir,unimaginable motivation.

    • @radhas1866
      @radhas1866 Год назад +1

      Kodi Kodi namaskaram,Alexander sir.

    • @radhas1866
      @radhas1866 Год назад +1

      A great man.thanks.

  • @abrahamkm5834
    @abrahamkm5834 6 месяцев назад +1

    Very good speach thanks you sir

  • @greatest1ize
    @greatest1ize Год назад +1

    You are a blessing to this world Sir!

  • @gopalankp5461
    @gopalankp5461 Год назад +2

    Thanks for the narrative explanation and information about various subjects for the pupils with various events in lives about many important topics they became victorious in their own views and beliefs in lives

  • @remasreenivasan4533
    @remasreenivasan4533 Год назад +1

    Sir ന് big സല്യൂട്

  • @babycheriyan8957
    @babycheriyan8957 Год назад +4

    Great message🙏

  • @minijohn53
    @minijohn53 Год назад

    Wonderful speech, sir. God bless you.

  • @sreedeviamma2930
    @sreedeviamma2930 Год назад

    ഈശ്വരൻ ദീർഗായുസ് തരുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏

  • @remadevic3967
    @remadevic3967 Год назад +1

    സൂപ്പർ പ്രഭാഷണം 👍👍👍👍

  • @user-fz5ke1mt7b
    @user-fz5ke1mt7b 11 месяцев назад

    Ipazha sirnde speech kelkan pattiyadhu Great speach sir God Bless you

  • @prakashtprakash2943
    @prakashtprakash2943 Год назад +3

    I AM VERY PROUD OF YOU SIR.

  • @nirmalg5021
    @nirmalg5021 Год назад +5

    കുട്ടികൾക്ക് ഇ തി ലപ്പുറം എന്തു ഉപദേശമാണ് കിട്ടേണ്ടതു്🙏🙏

  • @sujathacs3632
    @sujathacs3632 Год назад +2

    Great speech sir🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nalinithekkeppat8264
    @nalinithekkeppat8264 Год назад +2

    മാതൃപഞ്ചകം.. 🙏

  • @ajithaks7936
    @ajithaks7936 Год назад +2

    Oraayiram vanakkam sir

  • @rajeshshaji7666
    @rajeshshaji7666 5 месяцев назад

    നീ സത്യം ജ്ഞാനം ആനന്ദം വർത്തമാനം ഭൂതവും ഭാവിയും -___ദൈവദശകം** ഗുരു ദേവൻ

  • @indug6498
    @indug6498 Год назад +1

    പ്രാണിക് ഹീലിംഗ് അപ്പോഴാണ് പ്രസക്തമാവുക 🙏🏻🙏🏻

  • @krishnankarthiayani4453
    @krishnankarthiayani4453 Год назад

    Very knoledgeful gentleman. May God bless u a very very healthy long life.❤

  • @bindu.k.l8884
    @bindu.k.l8884 2 месяца назад

    നമസ്കാരം sir, അതുല്യപ്രതിഭ

  • @bijeshputhulom5448
    @bijeshputhulom5448 Год назад +2

    A Big salute sir,

  • @rajendrancherukattu5616
    @rajendrancherukattu5616 Год назад +2

    Really great 👍

  • @remadevi8894
    @remadevi8894 Год назад +3

    🙏🙏🙏 പ്രണാമം സാർ

  • @anujarajan9455
    @anujarajan9455 Год назад +1

    Hats off Sir

  • @saralavijayan-fo6gs
    @saralavijayan-fo6gs Год назад +1

    A great man of )noledge devpotion i apraciate this great man

  • @anwer1233
    @anwer1233 Год назад +1

    നല്ല വാക്കുകൾ ..... വെരി ഗുഡ്

  • @geethaviswanath8364
    @geethaviswanath8364 Год назад +4

    ഒരായിരം പ്രണാമങ്ങൾ സാർ

  • @sathyanm.ksankar5195
    @sathyanm.ksankar5195 Год назад +2

    Than's sir

  • @balant9148
    @balant9148 Год назад +3

    Big salute,Sir

  • @joseaedaiodi9169
    @joseaedaiodi9169 Год назад +1

    നമ്മളെ യഥാർത്ഥ അറിവിൻറെ പാതയിലൂടെ നയിക്കുന്ന അറിവ് പങ്കു വയ്ക്കുവാൻ ഉള്ള ധൈര്യം ക്രിസ്ത്യാനികൾ വിനിയോഗിക്കണം

  • @sindhumv6806
    @sindhumv6806 Год назад

    Bigsaludsir

  • @animolkjusha2438
    @animolkjusha2438 Год назад +3

    Very good sir

  • @vilasinibabuji3792
    @vilasinibabuji3792 8 месяцев назад

    Very useful thanks sir❤❤❤

  • @prakashkanjiram8622
    @prakashkanjiram8622 Год назад

    ഇത് സഹിക്കാൻ കഴിയാത്ത കൊണ്ട് ഈ വീഡിയോ കാണുന്ന അവസാനിപ്പിക്കുന്നു

  • @sindhupanoli1427
    @sindhupanoli1427 Год назад +1

    Sir. 🙏🙏🙏🙏

  • @prasannasathyan460
    @prasannasathyan460 Год назад +1

    Great😊

  • @shylab1646
    @shylab1646 Год назад

    Pranamam sir

  • @anjalianjus4744
    @anjalianjus4744 Год назад +2

    Suppersir

  • @minishanthakumar2195
    @minishanthakumar2195 Год назад +1

    Thanks

  • @aroorradhakrishnan8713
    @aroorradhakrishnan8713 Год назад +64

    സാറിന്റെ ഇത്രയും വാക്കുകൾ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നമ്മുടെ കേരളത്തിലെ സ്കൂൾ കുട്ടികളെ കേൾപ്പിക്കാൻ സന്മസ്സ് കാണിച്ചിരുന്നു എങ്കിൽ ആഗ്രഹിച്ചു പോവുകയാണ് സാർ.എന്നാൽ കലായങ്ങൾ കലാപ ശാലകൾ ആകുമായിരുന്നില്ല.പ്രണമിക്കുന്നു .

    • @ravimp2037
      @ravimp2037 Год назад +2

      I strongly suggest to include the life history of Shavam kutty in the syllabus and to sink the state into Arabian sea in typical commy style.

    • @aabsluk8779
      @aabsluk8779 Год назад +1

      @@ravimp2037 o.. Oom😇cardn

    • @ramakrishnanm.c.7334
      @ramakrishnanm.c.7334 Год назад +1

      Wish success all

    • @ratheeshnd7511
      @ratheeshnd7511 Год назад +1

      Kalapamanu nammude vijayam

    • @radhanair7896
      @radhanair7896 Год назад

      ..

  • @vppradeepkumar2818
    @vppradeepkumar2818 Год назад

    Congratulations Sir Good Speech sir

  • @muralidharanpp1313
    @muralidharanpp1313 Год назад

    സാർ സൂപ്പർ 👌👌👌

  • @vilasinibabuji3792
    @vilasinibabuji3792 8 месяцев назад

    Very good god bless you sir

  • @govindanponkarangovindanpo3318
    @govindanponkarangovindanpo3318 9 месяцев назад

    അഗാധമായ അറിവിന്റെ മോട്ടിവേഷൻ

  • @sushamas3988
    @sushamas3988 8 месяцев назад

    Great information sir

  • @sreedevimenon6427
    @sreedevimenon6427 8 месяцев назад

    U r great ❤🙏🙏🙏

  • @chandrikadevik8449
    @chandrikadevik8449 Год назад

    വാക്കുകൾ ചെറുതാവം വലുതാവം എന്നാൽ അത് ജനഹൃദയങ്ങളിൽ മാറ്റം സംഭവിച്ചേക്കാം അങ്ങേയുടെ അറിവിന്റെ വചനങ്ങൾ... ദൈവംതന്ന അനുഗ്രഹങ്ങൾ തന്നെ..

  • @umamaheshkumar1505
    @umamaheshkumar1505 Год назад +2

    🙏സാർ നന്ദി 🙏

  • @ashapillai5690
    @ashapillai5690 Год назад +2

    🙏🙏🙏💐💐💐🙏🙏🙏

  • @rohinirohinikunjupillai3470
    @rohinirohinikunjupillai3470 Год назад

    Sir ഓർമ്മ നർമ്മ പ്രഭാഷണം കേട്ടിട്ടും മതിയാകുന്നില്ല ഒരു ഓർമ്മക്കുറവും ഇല്ല ഫ്ലുൻറ് ആയി കാര്യം പറഞ്ഞു മനസിലാക്കാനുള്ള അസാമാന്യ കഴിവിന് പ്രണാമം 🙏🙏🙏🙏🙏🙏

  • @Thambichen123-xk7ge
    @Thambichen123-xk7ge 11 месяцев назад

    MY BIG RED SALUTES SIR. GOD BLESS YOU SIR. TJM.

  • @sumadevi2245
    @sumadevi2245 3 месяца назад

    അതുല്യ അപൂർവ മനുഷ്യനായി ഭൂമിയിൽ അവതരിച്ച ദൈവമാണ് എന്ന് തോന്നും ഈ അലക്സാണ്ടർ സർ, അറിവിന്റെ കലവറയായ സാറിന് നമസ്കാരം 🙏🙏

  • @komalammuralidharan9321
    @komalammuralidharan9321 9 месяцев назад

    May God bless you Sir..

  • @jagathammadevaki5052
    @jagathammadevaki5052 Год назад +1

    Hari om
    Deerkhayushman bhava

  • @valsalatp9348
    @valsalatp9348 Год назад +4

    സാറിന് ദീർഘായുസ്സും ആരോഗ്യവു ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ