മനസ്സിനെ ഉണർത്താനും ഉറക്കാനും ഒരു ശക്തി നമ്മുടെ ഉള്ളിൽ വേണോ വേണ്ടയോ.. അത് നമ്മുടെ ഉള്ളിലുണ്ടോ..?

Поделиться
HTML-код
  • Опубликовано: 28 сен 2024
  • സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ അദ്ധ്യാത്മിക പ്രഭാഷണം @ മാനന്തവാടി, വയനാട്
    സനാതന ധർമ്മ വേദി വാർഷികമാഘോഷിച്ചു
    മാനന്തവാടി : സനാതന ധർമ്മ വേദി വാർഷികമാഘോഷം വാടേരി മഹാശിവക്ഷേത്ര സന്നിധിയിൽ വെച്ച് പ്രശസ്ത ആദ്ധ്യാത്മീക പ്രഭാഷകനും ഭാഗവതാചാര്യനുമായ സ്വാമി ഉദിത് ചൈതന്യമഹ രാജ് ഉദ്ഘാടനം ചെയ്തു.
    തുടർന്ന് സ്വാമി ഉദിത് ചൈതന്യജിയുടെ ആദ്ധ്യാത്മീക പ്രഭാഷണവും നടന്നു. മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രം പ്രസിഡണ്ട് വി. എം ശ്രീവത്സൻ സ്വാമി ഉദിത് ചൈതന്യയ്ക്ക് പൂർണ്ണ കുഭം നല്കിയും വാദ്യഘോഷങ്ങളുടെയും, താലപ്പൊലികളുടെയും അകമ്പടിയോട് കൂടി സ്വീകരിച്ചു. സനാതന ധർമ്മ വേദി പ്രസിഡണ്ട്
    അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി മേഖല സെക്രട്ടറി പി.എൻ രാജൻ, എം. മോഹനൻ മാസ്റ്റർ,അഡ്വ : T മണി ഇ.കെ ഗോപി, സുരജ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു..
    എന്തെല്ലാം നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്ത ഒന്നു കൂടെയുണ്ട്. ഈ ഉറപ്പുണ്ടാവണം. എങ്കിൽ തളരുന്ന മനസ്സിനെ ഉയർത്താൻ പറ്റില്ലേ..?
    #swamiuditchaithanya #godofdreamdrive
    കുട്ടികൾക്ക് ഇനിയെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കഴിയണം
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivaya #omnamahshivay ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
    ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv
    ഭഗവാനാണ് ഏറ്റവും വലിയ സമ്പത്തെന്നു മനസ്സിലാക്കിയാൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാതാകും #bvtv ❤️
    പരാതിപ്പെടുന്നവരും യാചിക്കുന്നവരും ഭാഗവാനോട് മനസ്സ് കോർത്തുവെയ്ക്കാൻ പരിശീലിക്കുന്നില്ല
    നമ്മളെ വ്യത്യസ്തമാക്കാൻ സഹായിക്കുന്ന ഒരു ശക്തി നമ്മളിൽ തന്നെ അല്ലേ ഉണ്ടാകുക അതല്ലേ ദൈവീകത എന്നത്..?
    🙏❤️🙏

Комментарии • 374

  • @remadevi8894
    @remadevi8894 2 месяца назад +15

    സ്വാമിജിയുടെ കഴിവിന് മുമ്പിൽ നമിക്കുന്നു, ആയുരാരോഗ്യ വും ആയസ്സും സ്വാമിജിക്ക് ഉണ്ടാകെട്ടേ ഹരീ :ഓം സ്വാമിജി 🙏🙏🙏

  • @simiupanesh380
    @simiupanesh380 3 месяца назад +75

    സ്വാമിജി എത്ര ലളിതമായാണ് എല്ലാം പറഞ്ഞു തരുന്നത്.വലിയ വലിയ തിരിച്ചറിവുകൾ ആണ് തരുന്നത് 🙏🙏🙏ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ഭഗവാൻ തരട്ടെ. ഒരുപാട് പേരിൽ ഈ അറിവുകൾ എത്തട്ടെ 🙏🥰സനാധന ധർമം എങ്ങും പുലരട്ടെ. അതിനു വേണ്ടി ഭഗവാൻ ഭൂമിയിലേക്ക് അയച്ച ഒരാൾ തന്നെ ആണ് സ്വാമിജി. നേരിൽ കാണാൻ കഴിഞ്ഞു മനയിൽ ഭഗവതി ക്ഷേത്ര സപ്തഹതിൽ. 🙏🙏🙏

  • @ponnanadiyildileep4957
    @ponnanadiyildileep4957 3 месяца назад +8

    സ്വാമിജി.. ഭഗവാൻ അർജുനനോട് പറഞ്ഞ വാക്കുകൾ എന്നെ ബലപെടുത്തുന്നു അശ്വസിപ്പിക്കുന്നു. അർജുനാ നിനക്കെവിടന്നാണ് ഇ മാലിന്യം വന്നുപെട്ടത് ജീവിതത്തിന്റെ മൂല്യമെദ്ദേന്ന് അറിയുന്ന നിനക്ക് യോജിച്ചതല്ല ഇത്.ഹൃദയ dhurbhallyam മാറ്റി എഴുന്നേൽക്ക് അർജുന..അർജുനനോടും എന്നോടും,, ബുദ്ധിമാൻ ജീവിച്ചിരിക്കുവാവരെ പറ്റിയും മരിച്ചവരെ പറ്റിയും
    ദുഃഖിക്കാറില്ല,, ഗീത 2chapter my favorite 🙏🙏

  • @meeras9396
    @meeras9396 2 месяца назад +5

    വളരെ ലളിതവും മനസ്സിനെ ഉണർത്തുന്നതുമായ പ്രഭാഷണം സ്വാമിജീ 🙏🙏

  • @ramarajendran9228
    @ramarajendran9228 2 месяца назад +21

    ഒന്നും രണ്ടും വാക്കുകൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്ക് ഞാൻ പറയുന്നത് നിങ്ങൾക്ക്manacilakunudo നിങ്ങൾ ഒന്നും മിണ്ടാത്ത് entha ഒരുപാട് ഇഷ്ടമായ വാക്ക് ❤❤

  • @harekrishna-jo1qu
    @harekrishna-jo1qu 2 месяца назад +5

    സ്വാമിജിയെ പോലെ ഉള്ളവരുടെ എണ്ണം കൂടിയിരുന്നെങ്കിൽ ലോകം തന്നെ നന്നായേനെ 🙏🙏ഹരേകൃഷ്ണ 🌿

  • @sreejadinesh2248
    @sreejadinesh2248 3 месяца назад +4

    സനാന്തന ധർമ്മം പുലരട്ടെ ❤ ഹരി ഓം സ്വാമീ ജി

  • @pratheeshkv2046
    @pratheeshkv2046 3 месяца назад +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ ❤️❤️❤️🙏🙏

  • @valsalagovindankutty8094
    @valsalagovindankutty8094 3 месяца назад +5

    Namaskaram Swamiji hari om

  • @prakash310
    @prakash310 3 месяца назад +3

    രാധേ രാധേ.. ഹരേ കൃഷ്ണ.. വളരെ നല്ല അറിവുകൾ സ്വാമിജി.. ഹരി ഓം.. 💓🌹🙏🏻

  • @jayasreevijayakumar4582
    @jayasreevijayakumar4582 3 месяца назад +3

    നമസ്കാരം സ്വാമിജി 🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @masceducationtips1669
    @masceducationtips1669 19 дней назад +3

    🎉orupade isttamaye pareja vakugal nalla Pola manasilake tharunde sathosham

  • @Savithrib-p2x
    @Savithrib-p2x 2 месяца назад +4

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 3 месяца назад +3

    നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏

  • @RadhaNair-rl7th
    @RadhaNair-rl7th 3 месяца назад +4

    Òmnamonarayanaya ombhagavathe vasudevaya namahaomsree guravenamahaeepadangalil namaskarikhate 🌿🌿🌿🙏🙏🙏🙏🙏

  • @ramarajendran9228
    @ramarajendran9228 2 месяца назад +2

    നമസ്കാരം സ്വാമി ജി🙏🙏

  • @ChandrikaV-h9p
    @ChandrikaV-h9p 3 месяца назад +3

    Namaskaram swamiji❤🙏🙏🙏🙏ഹരേ കൃഷ്ണ

  • @deepikachandran4007
    @deepikachandran4007 2 месяца назад +4

    Hari om swamiji 🙏🙏🙏

  • @sindhuthampi2299
    @sindhuthampi2299 3 месяца назад +3

    Thazhava Sreekrishna swami khsetrathil vechu swamijiye kelkkanum kananum sadhichu.Namaskaram swamiji.

  • @mohanannair518
    @mohanannair518 3 месяца назад +8

    സ്വാമിജിയെ ഞാൻ നേരിട്ടു കാണുന്നത് വ്യന്ദാവനത്തിൽ വെച്ചാണ്, ഹരേ കൃഷ്ണാ, ഓം നമഃ ശിവായ ശംഭോ മഹാദേവ,രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏

  • @bindusnehas6430
    @bindusnehas6430 3 месяца назад +3

    Namaste Guruji Hari Om🙏🙏❤️❤️

  • @ChandramathyCherooth
    @ChandramathyCherooth 2 месяца назад +3

    ഹരിഓം നാരായണ 🙏🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104 2 месяца назад +2

    Hare krishna🙏🙏🙏prabhuji,,🙏

  • @VIVEK-kb8nz
    @VIVEK-kb8nz 3 месяца назад +2

    ഹരി ഓം സ്വാമിജി 🙏🏼🙏🏼🙏🏼

  • @seethammak5833
    @seethammak5833 2 месяца назад +3

    Swamige vanakkam

  • @thara2rajagopal
    @thara2rajagopal 3 месяца назад +4

    ഹരേ കൃഷ്ണ 🙏🏻

  • @geethakumari5838
    @geethakumari5838 29 дней назад +1

    ഹരി ഓം സ്വാമിജി 🙏
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @radhasreekumar4126
    @radhasreekumar4126 Месяц назад +2

    Hare Rama Hare Rama
    Hare Krishna Hare Krishna🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  Месяц назад

      ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @PreethaJanardhanan-uw9fe
    @PreethaJanardhanan-uw9fe 3 месяца назад +4

    Harekrishna 🙏❤️💞

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 2 месяца назад +2

    Om Namo Bhaghavathe Vasudevaya Hari Om Swamiji 🙏🙏🙏🌹🌹

  • @kumarisumajaambili6947
    @kumarisumajaambili6947 3 месяца назад +2

    നമസ്കാരം സ്വാമിജി 🙏

  • @lisymolviveen3075
    @lisymolviveen3075 Месяц назад +2

    Namaskaram swamiji 🙏🙏🙏🙏🙏

  • @gopinair5030
    @gopinair5030 Месяц назад +2

    ഹരി ഓം ഹരി ആചാര്യന് നമഃ സംസ്കാരം 🙏🌹🙏

  • @yasodak1674
    @yasodak1674 3 месяца назад +4

    തീർത്ഥയാത്രക്ക് പേര് കൊടുത്തവർ ഏതെങ്കിലും ബുദ്ധിമുട്ട് കൊണ്ട് പോകാൻ പറ്റിയില്ലെങ്കിൽ എൻ്റെ പേര് ചേർക്കണേ . നമ്പർ കൈയിലില്ലാത്ത കൊണ്ടാണ് വൈകിപ്പോയത് സ്വാമിജിയു ടെ കൂടെ മുമ്പെത്തെ തീർത്ഥയാത്രയിൽ പൊകാൻ കൊതിച്ചു നടന്നില്ല - ഇപ്രാവശ്യം 'പോകാൻ സാധിക്കണേ ഹരി ഓം

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 2 месяца назад +2

    We are waiting for swamiji's saptaham at kasaragod🙏

  • @parvathyrk1291
    @parvathyrk1291 3 месяца назад +3

    സ്വാമിജി എനിക്കും പ്രോഗ്രാമിന് വരണമെന്നുണ്ട് ആരെയാണ് കോൺടാക്ട് ചെയേണ്ടത്. അറിയിക്കുമോ 🙏

  • @ushadevij7029
    @ushadevij7029 2 месяца назад +3

    Namaste swamiji

  • @radhasb7526
    @radhasb7526 22 дня назад +3

    ഓം നമോ നാരായണായ🙏

  • @geethasreedharan6517
    @geethasreedharan6517 2 месяца назад +1

    നമസ്കാരം സ്വാമിജി 🙏🙏

  • @PathmaPathmavathi-iu8sz
    @PathmaPathmavathi-iu8sz 2 месяца назад +3

    ഗുരു ഞങ്ങൾ അങ്ങക്ക് നന്ദി പറയന്ന ഹരെ കൃഷ്ണ ഹരീ 😊

  • @soubishree3343
    @soubishree3343 6 дней назад +2

    Hari om

  • @jayasen1263
    @jayasen1263 3 месяца назад +1

    ഹരി ഓം സ്വാമിജി.

  • @prasannarajendran6012
    @prasannarajendran6012 3 месяца назад +3

    ഹരേ കൃഷ്ണ❤

  • @sadakshichandran7137
    @sadakshichandran7137 3 месяца назад +2

    ഹരെ കൃഷ്ണാ🙏🙏🙏🙏🙏

  • @indiraarundhatirkrishna2426
    @indiraarundhatirkrishna2426 2 месяца назад +3

    Tirtha yatrakku pokan randupravashyam vilichu kittiyilla ini yenthu chayyum swamigi

  • @preethagautham8127
    @preethagautham8127 Месяц назад +3

    Swamiji Bhagavat Gita base cheythu children's vaychirikkenda oru book undennu oru speechil ktirunnu, athinte name onnu parayamo pls?

  • @sheebasanthosh8966
    @sheebasanthosh8966 2 месяца назад +2

    Namaskaram thirumeni thirumeni vilichittum aarum onnum mintinnilla Nan ividurunnu yes enuu parayunnuntayirunnu thirumeni parsyunnthu 1oo% correct nalla arivukal pakarnu thanna thirumeniku dheerkayus bhagavan tharatte ennu prarthikunnu ❤🙏🙏🙏

  • @geethar9394
    @geethar9394 2 месяца назад +2

    thanks swamiji attingal varumo

  • @pankajamsukumaran3560
    @pankajamsukumaran3560 3 месяца назад +2

    We called several times..They told booking is closed.. if it is not yet closed please let us know.My parents are interested to go..

    • @Godofdreamdrive
      @Godofdreamdrive  3 месяца назад

      ഹരി ഓം 🙏 Please Contact Bvt Office 🙏

  • @jayalekshmyam-kq3tg
    @jayalekshmyam-kq3tg 3 месяца назад +3

    🙏🙏🙏

  • @ThakkuAbhi
    @ThakkuAbhi 3 месяца назад +1

    ന മസ്തേ സ്വാമി ജീ👍🏻🙏🏻🙏🏻🙏🏻 സുബി. T. S

  • @sridevinair4058
    @sridevinair4058 Месяц назад +1

    🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏

  • @minimolvijayakumar6169
    @minimolvijayakumar6169 3 месяца назад +3

    സ്വാമിജി, തീർത്ഥ യാതക്കുള്ള കോൺടാക്ട് no ഇടുമോ ഞങ്ങൾ കോട്ടയം ആണ് 🙏start tvm to കണ്ണൂർ (38000)താല്പര്യം ഉണ്ട്

    • @Godofdreamdrive
      @Godofdreamdrive  3 месяца назад

      Hari om. Tomorrow Contact to office - 9497033999

  • @bhasurangic5447
    @bhasurangic5447 20 дней назад +1

    പ്രണാമം സ്വാമിജി 🙏🙏🙏🙏

  • @jayasen1263
    @jayasen1263 3 месяца назад +2

    തീർത്തയാത്ര യ്ക്കു പേര് രജിസ്റ്റർ ചെയ്തിരുന്നു.ബുക്കിങ് ക്ലോസ് ചെയ്തെന്നു പറഞ്ഞു. 3ആം ദിവസം തന്നെ ചെയ്തിരുന്നു.

  • @ChithraKP-l7t
    @ChithraKP-l7t 2 месяца назад +2

    Harekrishna❤❤🎉🎉

  • @Jaya-zh2dx
    @Jaya-zh2dx 3 месяца назад +1

    Hari om🙏🙏🙏

  • @ajitha3931
    @ajitha3931 23 дня назад +2

    🙏🙏🙏🙏🙏🙏🙏🙏

  • @strangeryt7232
    @strangeryt7232 2 месяца назад +2

    ❤🙏🏻❤

  • @sivakami5chandran
    @sivakami5chandran Месяц назад +1

    Hari om 🙏🤝🌷🌷👌👌👌

  • @souminirajan6367
    @souminirajan6367 3 месяца назад +2

    ❤🙏🙏

  • @sujathapavithran6927
    @sujathapavithran6927 Месяц назад +2

    🙏🙏🙏❤️

  • @AneeshMr-oj1qi
    @AneeshMr-oj1qi Месяц назад +1

    Oam namo narayana Aya nama.

  • @prameelamenon4524
    @prameelamenon4524 2 месяца назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @manjushajijitha5083
    @manjushajijitha5083 2 месяца назад +2

    🙏🙏🙏🙏🙏

  • @godlover-sx8qv
    @godlover-sx8qv 3 месяца назад +1

    Swami periods time vishnusahasrenamam chollamo

    • @Godofdreamdrive
      @Godofdreamdrive  3 месяца назад

      ഹരി ഓം..ധൈര്യമായിട്ട് ചൊല്ലിക്കോളൂ..ഹരിനാമ കീർത്തനത്തിൽ അതു വിശദമായി പറഞ്ഞിട്ടുണ്ടല്ലോ അമ്മ. 🙏

    • @godlover-sx8qv
      @godlover-sx8qv 3 месяца назад

      ❤️🙏🙏

  • @vallysukumaran9765
    @vallysukumaran9765 Месяц назад +1

    🙏🙏🙏🙏🙏🙏🥰🌹

  • @somarnair1325
    @somarnair1325 11 дней назад +2

    🙏❤🙏

  • @PrashobVP-i3z
    @PrashobVP-i3z Месяц назад +1

    ഹിന്ദു ഉണർന്നാൽ ദേശം ഉണർന്നു പ്രണാമം സ്വാമിജി

  • @chinchusandeep7271
    @chinchusandeep7271 3 месяца назад +1

    നമ്മുടെ മതത്തിൽ വിശ്വസം ഇല്ലാഞ്ഞിട്ടാണോ,

    • @Aaradhya_Achu
      @Aaradhya_Achu 3 месяца назад +1

      അറിവില്ലായ്മ കൊണ്ടാണ്. Pne നമ്മുടെ കൾച്ചറിലേക് ആണ് spiritually awakened ആയവർ വരുന്നത് .ishayogacenteril ഒക്കെ കണ്ടിട്ടില്ലേ ഇംഗ്ലീഷ്കkaroke വന്നു പഠിക്കുന്നത്.ഇല്ലടത്തും അങ്ങനെയാണ് ഇഷയിൽ മാത്രമല്ല. Njgalda ഗ്രൂപ്പിൽ തന്നെ ind Kure പേർ.avaroke follow cheyyunnath നമുടെ കൾച്ചർ ആണ്.എല്ലാ മതത്തിൽ പെട്ടവരും ഉണ്ട്

    • @Godofdreamdrive
      @Godofdreamdrive  3 месяца назад

      ഹരി ഓം 🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  3 месяца назад

      🙏🙏🙏🙏

  • @geetharaju1693
    @geetharaju1693 Месяц назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 3 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏🌹

  • @gayayhrigayathri7387
    @gayayhrigayathri7387 3 месяца назад +3

    Hare krishnaa 🙏🙏🙏

  • @mohanannair518
    @mohanannair518 3 месяца назад +6

    സ്വാമിജിക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ , രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏

  • @vanajakutty3760
    @vanajakutty3760 Месяц назад +1

    Hari om swami ji🙏

  • @bindusahadevan540
    @bindusahadevan540 Месяц назад +1

    🙏🙏

  • @valsalamohanlal2688
    @valsalamohanlal2688 2 месяца назад +6

    സ്വാമിജി എനിക്കും വരണം അനുവാദത്തിനായി കാത്തിരിക്കുന്നു ഹരി ഓം.

  • @NarayanankuttyPR-oy9ic
    @NarayanankuttyPR-oy9ic 3 месяца назад +6

    🙏🙏 ഓം നമോ നാരായണായ ഓം ഗുരുവേ നമഃ അവിടത്തെ ത്രി പദങ്ങളിൽ ഈ ശിഷ്യ റ്റെ കോട നൂം കോടി കോടികോടി നമസ്കാരം ❤❤❤

  • @indiraarundhatirkrishna2426
    @indiraarundhatirkrishna2426 2 месяца назад +6

    Hare krishna🙏

  • @padmakumari3902
    @padmakumari3902 22 дня назад +3

    ഞാൻ നാമം ജപിക്കുന്നത് തൃ സന്ധ്യകളിൽ പ്രപഞ്ച ശക്തികൾ ഒന്നിച്ചു സംഗമിക്കുന്ന വേളയിൽ മനസ്സും തപസ്സും താമസ്സും ശരീരവും ശുദ്ധി ചെയ്തു, ഈശ്വരൻ എന്നതൊരു സങ്കല്പം അല്ല എന്ന് മനസ്സിനെ പറഞ്ഞു ഉറപ്പിക്കുന്നതിനും അതിലൂടെ സമാധാനം നേടുന്നതിനും, പിന്നെ 24മണിക്കൂറിൽ ഒരു മണിക്കൂർ എങ്കിലും ഈശ്വര ചിന്തയിൽ മുഴുകി ചുറ്റുപാടുകളെ സന്തോഷത്തെ സങ്കടത്തെ മറന്നു ലയിക്കാനും കൂടിയാണ്. എന്ന് കരുതുന്നു. തെറ്റുള്ളത് തിരുത്തി തരണേ സ്വാമിജി

  • @Manshika-iq2ou
    @Manshika-iq2ou 3 месяца назад +4

    🙏🙏🙏🙏🙏Hari ohm swamiĵi anatha koti namaskaram Krishna veni ❤❤❤❤❤

  • @sasipc7543
    @sasipc7543 Месяц назад +5

    മനുഷ്യന് നന്നാവാൻ ഈ. വാക്കുകൾ.മാത്രം മതി..ഉദിത് chyrhannyaaji ജയ്

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 28 дней назад +4

    Thanks swamiji for your valuable message ❤❤❤

  • @indiranayanar2078
    @indiranayanar2078 3 месяца назад +4

    ഹരി ഓം സ്വാമിജി..''സായിരാം🙏🙏🙏🙏🙏

  • @thankamanikn6293
    @thankamanikn6293 3 месяца назад +4

    തങ്കമണി.ഓം

  • @sarithakumarimr2694
    @sarithakumarimr2694 2 месяца назад +3

    സത്യം സ്വാമിജി ഹരി ഓം 🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏🙏

  • @Nellikkas
    @Nellikkas 17 часов назад +1

    ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു

  • @indiraganesh3453
    @indiraganesh3453 2 месяца назад +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhanittoorveettil1786
    @radhanittoorveettil1786 3 месяца назад +4

    🙏🏻🙏🏻🙏🏻നമസ്കാരം ഗുരുജി.. ഹരേ കൃഷ്ണ

  • @sudhaasokan4125
    @sudhaasokan4125 Месяц назад +3

    Excellent knowledge delivery. ❤❤❤It should be done in every temple so that everyone can transform. Thanks Giruji❤❤❤

  • @shailajanp8062
    @shailajanp8062 2 месяца назад +3

    shekthrangalil ഹൈദ്ധവ ക്ലാസുകൾ ളും ഉഉണ്ടാവണം

  • @pradeep1968
    @pradeep1968 2 месяца назад +3

    ഹരി ഓം🙏🙏🙏🙏🙏🙏🙏

  • @sajithapm8801
    @sajithapm8801 3 месяца назад +3

    ഹരേ കൃഷ്ണാ രാധേ ശ്യാം... വളരെ നല്ല അറിവുകൾ ഇത് കേൾക്കാൻ സാധിച്ചത് രാധാകൃഷ്ണൻ മാരുടെ അനുഗ്രഹം തന്നെ ഹരേ കൃഷ്ണ കണ്ണാ... 🙏

  • @sasidharanmk1659
    @sasidharanmk1659 19 часов назад +1

    ഹരേ കൃഷ്ണ ❤❤❤

  • @reshmia597
    @reshmia597 3 месяца назад +3

    ഹരി ഓം🙏🙏🙏

  • @sumahari8654
    @sumahari8654 3 месяца назад +3

    ഹരേ കൃഷ്ണ രാധേ ശ്യാം ❤️❤️🙏🙏🙏🙏🙏

  • @LekhaSivan-wf2lp
    @LekhaSivan-wf2lp 3 месяца назад +5

    സ്വാമിജി എത്ര സത്യമാ പറയുന്നത്. ഈ ഒരുപദേശം എനിക്ക് നേരത്തെ കിട്ടിയെങ്കിൽ എന്റെ ജീവിതം എത്ര മഹത്തരമായേനെ. സ്വാമിജിയുടെ പ്രഭാഷണം തന്നെ ഒരു കൗൺസിലിങ് ആണ്. സ്വാമിജിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @ashanair6570
    @ashanair6570 2 месяца назад +3

    Here Krishna Guruvaurapa

  • @ajitharb4347
    @ajitharb4347 3 месяца назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤🙏🏿🙏🏿🙏🏿🙏🏿

  • @bindu354
    @bindu354 3 месяца назад +2

    ഓം നമോ നാരായണായ ❤❤❤നമസ്കാരം ഗുരുജി അങ്ങേക്ക് കോടി കോടി നമസ്കാരം