The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
ഭഗവാനെ ഗുരുവായൂരപ്പാ🙏🙏🙏🙏🙏 ഗരത് താങ്ങൾ എത്ര ഭാഗ്യം ചെയ്തയാളാണ്. ഭഗവാന്റെ കഥകളും അനുഭവങ്ങളും ഈ കലിയുഗത്തിൽ മനുഷ്യരുടെ മനസ്സിൽ കുറചെങ്കിലും ഭഗവാനെ അറിയാൻ അവസരം തന്നതിന് . ഗുരുവായുരപ്പൻ താങ്ങളിൽ നിറയട്ടെ. ഭഗവാന്റെ കഥകൾ ഇനിയും ഭക്തരിലേക്ക് എത്തിക്കാൻ ആയുസ്സും ആരോഗ്യവും ഗുരുവായൂരപ്പൻ ത തരട്ടെ🙏🙏🙏🙏🙏
ഭഗവാനെ.. ഗുരുവായൂർ അപ്പാ... അങ്ങ് തന്നെ ആണ് ശരത് സർ നെ പോലെ ഒരാളെ.ഇങ്ങോട്ട് അയച്ചതെന്ന് അറിയുന്നു...ഞങ്ങളുടെ ok മനസുകളിൽ അവിടുന്ന് നിറഞ്ഞു കവിയാനായി ഇങ്ങനെ ഉള്ള ശരത് സർ ന്റെ അമൃത് പോലുള്ള വാക്കുകൾ ഇനിയും കേൾക്കാൻ അനുഗ്രഹിക്കണേ.. ഭാഗവാനേ....
അങ്ങയുടെ എല്ലാ ക്ലാസും ഞാൻ കേൾക്കാറുണ്ട്. പുതിയതെന്താ വരാത്തതെന്നു വിഷമിച്ചിരിക്കരുന്നു. അങ്ങ്കാരണമാണ്. എനിക്കിപ്പോ ഭഗവാനോടാടുക്കാൻ പറ്റിയത്. ഒരായിരം നന്ദി 🥹🙏🏻ഹരേ കൃഷ്ണ 🙏🏻
ഏറ്റവും സുപരിചിതമായ ഒരു കഥയിൽ ഒരു നിഴലായി മാത്രം ഇന്നോളം കണ്ടിരുന്ന ഒരു കഥാപാത്രത്തെ ഇത്ര മിഴിവോടെ കാണിച്ചു തന്നതിന് , ആ മഹിമയും നന്മയും മനസിലാക്കി തന്നതിന് നിറഞ്ഞ മനസ്സോടെ നന്ദി. അങ്ങയുടെ അപാരമായ അറിവും വ്യത്യസ്തമായ കാഴ്ചപ്പാടും എന്നും അത്‌ഭുതവും ഔൽസുക്യവും ജനിപ്പിക്കുന്നതാണ്. എന്നും നന്മകളുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ....🙏🙏🙏
Sharath sir, താങ്കളെ എപ്പോഴും കേൾക്കാറുണ്ട്. 🙏🙏 അടുക്കളയിലും പറമ്പിലും അകത്തും എല്ലാടത്തും താങ്കളെ കേൾക്കും. ചിലപ്പോൾ repeat കേൾക്കും. You are a sweet orator. 🙏🙏 Hearing that how Bhagwan played his love towards that bhaktha carrying milk to the temple.... I can't stop my tears. Sharat sir 🙏🙏🙏
❤️🙏എന്റെ നാട്... രാമപുരം... വഞ്ചിപ്പാട്ടിന്റെ ഈരടികൾ പാടി നടന്ന ബാല്യകാലം... ചാലെ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷിയുടെ, കോലാഹലം കേട്ടുകൊണ്ട് വിനിർഗമിച്ചു ❤️🙏നല്ല ശകുനം കണ്ട് കൊണ്ട് ഭഗവാനെ കാണാൻ പോകുന്ന കുച്ചേലന്റെ രംഗം വർണിച്ച ഞങ്ങളുടെ മാഷേ സ്നേഹത്തോടെ സ്മരിക്കുന്നു
ഓം ശ്രീ ധന്വന്തരീ മൂർത്തയേ നമഃ 🙏🏻.നമസ്കാരം ശരത് 🙏🏻. ഞങ്ങളുടെ കുടുംബ ക്ഷേത്രമായ ധന്വന്തരീ ക്ഷേത്രത്തിൽ നേരിട്ട് വന്നു കാണാൻ സാധിച്ചില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ 🙏🏻😍. കുചേലദിനമായ ഇന്നു തന്നെ ഇതു കേൾക്കാൻ സാധിച്ചല്ലോ. 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
സ്വാമി ശരണം 🙏🏼നമസ്തേ ശരത് സർ 🙏🏼ഈ സുദിനത്തിൽ ഭഗവാന്റെയും കുചേല സ്വാമിയുടെയും നാമം സാറിന്റെ നാവിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ ഭഗവാനോടും അവിടത്തോടും നന്ദി അറിയിക്കുന്നു. 🙏🏼
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം പ്രീയ സതീർത്ഥ്യൻ്റെ കുചേലദിനത്തിൽ ഇത് കേൾക്കാൻ സാധിച്ചത് അവിടുത്തേ കൃപാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: payments.cashfree.com/forms/support-the18steps
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
Join the official whatsapp channel of The 18 Steps using the following link on your mobile phone
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏 നാരായണായ ❤🙏🏻
കൃഷ്ണാ...... കുചേല ദിനത്തില്‍ ഭഗവാന്റെ സുഹൃത്ത് നല്‍കിയ ഒരു പിടി അവില്‍ ആയി മാറട്ടെ ശരത്ത് സാറിന്റെ ഈ വായന.....
ഭഗവാനെ ഗുരുവായൂരപ്പാ🙏🙏🙏🙏🙏 ഗരത് താങ്ങൾ എത്ര ഭാഗ്യം ചെയ്തയാളാണ്. ഭഗവാന്റെ കഥകളും അനുഭവങ്ങളും ഈ കലിയുഗത്തിൽ മനുഷ്യരുടെ മനസ്സിൽ കുറചെങ്കിലും ഭഗവാനെ അറിയാൻ അവസരം തന്നതിന് . ഗുരുവായുരപ്പൻ താങ്ങളിൽ നിറയട്ടെ. ഭഗവാന്റെ കഥകൾ ഇനിയും ഭക്തരിലേക്ക് എത്തിക്കാൻ ആയുസ്സും ആരോഗ്യവും ഗുരുവായൂരപ്പൻ ത തരട്ടെ🙏🙏🙏🙏🙏
Superb.
ഭഗവാനെ.. ഗുരുവായൂർ അപ്പാ... അങ്ങ് തന്നെ ആണ് ശരത് സർ നെ പോലെ ഒരാളെ.ഇങ്ങോട്ട് അയച്ചതെന്ന് അറിയുന്നു...ഞങ്ങളുടെ ok മനസുകളിൽ അവിടുന്ന് നിറഞ്ഞു കവിയാനായി ഇങ്ങനെ ഉള്ള ശരത് സർ ന്റെ അമൃത് പോലുള്ള വാക്കുകൾ ഇനിയും കേൾക്കാൻ അനുഗ്രഹിക്കണേ.. ഭാഗവാനേ....
കണ്ണാ ഈ ദിവസം ഇതെല്ലാം കേൾക്കാൻ അനുഗ്രഹിച്ചന്റെ പൊന്നു ഗുരുവായൂരപ്പ നും ഇതെല്ലാം ഇത്രയും നന്നായി പറഞ്ഞ് തന്ന ശരത് സാറിനും പാദ നമസ്കാരം🙏🙏🙏
ഹരേകഷണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കുചേലന്റെയും ഭഗവാന്റെയും കഥ കേൾക്കാൻ പറ്റിയതിൽ ഒരു ഭാഗ്യം മായി. അതു പൊലെ കുചേല പത്നിയെ പറ്റിയും കേട്ട്🙏🏻🙏🏻🙏🏻🌹🌹
ശരത് സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു
ഹരേ കൃഷ്ണ............... 🙏🙏🙏🙏ഇതു കേൾക്കാൻ... എല്ലാം ആ ഭഗവാന്റ കാരുണ്യം...മോനു ഭഗവാന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.. 🙏🙏🙏
❤
❤😊
ഭഗവാനെ......മനസ്സിൽ എല്ലായ്പോഴും അങ്ങ് നിറഞ്ഞുനിൽക്കാൻ ഉള്ള അനുഗ്രഹം തരണേ.... 🙏🏻🙏🏻🙏🏻.. ശരത് സർ ഗുരുസ്ഥാനത്തും... 🙏🏻🙏🏻🙏🏻
ഭഗവാനെ ഗുരുവായൂരപ്പാ അങ്ങയുടെ നടക്കൽ വച്ച് ശരത് സാറിനെ കാണാൻ കഴിയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare🙏
ഹരേ കൃഷ്ണ ഈ പ്റഭാഷണം കേട്ട് മനസ്സിലുണ്ടായ ചിന്തകളും അനുഭൂതിയും ഗോവിന്ദാ നിനക്ക് സമർപ്പിക്കുന്നു.
അങ്ങയുടെ എല്ലാ ക്ലാസും ഞാൻ കേൾക്കാറുണ്ട്. പുതിയതെന്താ വരാത്തതെന്നു വിഷമിച്ചിരിക്കരുന്നു. അങ്ങ്കാരണമാണ്. എനിക്കിപ്പോ ഭഗവാനോടാടുക്കാൻ പറ്റിയത്. ഒരായിരം നന്ദി 🥹🙏🏻ഹരേ കൃഷ്ണ 🙏🏻
ഭഗവാന്റെ ഈ കഥ മുൻപ് കേട്ടെങ്കിലും ഇത്രയും പൂർണ്ണമായി ഇന്നാണറിഞ്ഞത്. സന്തോഷം കൊണ്ട് മനസ്സ്/ തുള്ളിച്ചാടി എന്ന് പറയുന്നതാണ് ശരി. പൊന്നുരുവായുരപ്പ ശരണം
Hare Krishna Guruvayurappa🙏
കൃഷ്ണാ..... അഖില ഗുരോ നമസ്തേ🙏 കുചേലന്മാരായ നമ്മൾക്ക് ആ പരമാത്മാവിൽ എത്താൻ സാധിക്കട്ടെ. ഈ കുചേലദിനത്തിൽ ശരത്ജിയിലൂടെ ഞങ്ങളും പൊന്നു ഗുരുവായൂരപ്പനേയും ലക്ഷ്മി ദേവിയേയും ദർശിച്ചു. നന്ദി.... നന്ദി...... മഹാഭാഗ്യം തന്നെയല്ലെ ?🙏🙏🙏🙏
🙏 നമസ്തെ🥰 ഒരു പാട് ഒരു പാട് സന്തോഷമായി ഗുരുവായുരപ്പനെ നേരിൽ കണ്ട പ്രതിനി ഹരേ കൃഷ്ണ🙏 അങ്ങേയ്ക്ക് ഒരായിരം നന്ദി🙏
1:27:57 കഥ കേട്ടു വളരെ സന്തോഷമായി. ഇന്ന് എന്റെ അനിയനേ കാണാൻ നന്നായിട്ടുണ്ട്. ❤
ഏറ്റവും സുപരിചിതമായ ഒരു കഥയിൽ ഒരു നിഴലായി മാത്രം ഇന്നോളം കണ്ടിരുന്ന ഒരു കഥാപാത്രത്തെ ഇത്ര മിഴിവോടെ കാണിച്ചു തന്നതിന് , ആ മഹിമയും നന്മയും മനസിലാക്കി തന്നതിന് നിറഞ്ഞ മനസ്സോടെ നന്ദി. അങ്ങയുടെ അപാരമായ അറിവും വ്യത്യസ്തമായ കാഴ്ചപ്പാടും എന്നും അത്‌ഭുതവും ഔൽസുക്യവും ജനിപ്പിക്കുന്നതാണ്. എന്നും നന്മകളുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ....🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം അയ്യപ്പാ ❤🙏🙇🥰ശരത് സാർ 🙇❤️
Sharath sir, താങ്കളെ എപ്പോഴും കേൾക്കാറുണ്ട്. 🙏🙏 അടുക്കളയിലും പറമ്പിലും അകത്തും എല്ലാടത്തും താങ്കളെ കേൾക്കും. ചിലപ്പോൾ repeat കേൾക്കും. You are a sweet orator. 🙏🙏
Hearing that how Bhagwan played his love towards that bhaktha carrying milk to the temple.... I can't stop my tears.
Sharat sir 🙏🙏🙏
ഹരേ കൃഷ്ണാ 👏🏻❤🙏🏻ഇന്ന് ഇതെല്ലാം കേൾക്കുവാൻ ഭഗവാൻ എന്നെ അനുഗ്രഹിച്ചുവല്ലോ എന്നോർത്ത് സന്തോഷിക്കുന്നു 👏🏻🙏🏻❤🙏🏻❤🙏🏻നാരായണ 🙏🏻നാരായണ ❤നാരായണ 💕നാരായണ 🌿💕❤🙏🏻❤🙏🏻
എന്ത് രസമാണ് ഇങ്ങനെ കേട്ടിരിക്കാൻ.... ഇനിയും ഇനിയും ഭഗവാനെ പറ്റി അങ്ങ് പറയണം. ഇത് തുടരണം., ദയവായി..... 🙏🏻
ശരിക്കും ശരത് ജീ, ഞാനും ഇതൊക്കെ ചിന്തിക്കും. അന്നദാനം കഴിക്കണംയെന്ന് ' കഴിഞ്ഞ തവണ പോയപ്പോൾ കഴിക്കാൻ ഭഗവാൻ അവസരം തന്നു. ശരിക്കും.
ഈ സുദിനത്തിൽ തന്നെ കുചേല സദ്ഗതി കേൾക്കാൻ സാധിച്ചല്ലോ 🙏പാദ നമസ്കാരം ശരത് സർ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം
ഈ സുദിനത്തിൽ കേട്ട് ആസ്വദിച്ച് ഭഗവാനോടൊപ്പം ഇരിക്കാൻ അവസരം ലഭിച്ചതിന് ഭഗവാനോടും അങ്ങയോടും നന്ദി - നമസ്കാരം🙏🙏🙏🙏🌹🌹🌹
❤harakrishe
നാരായണ അഖില ഗുരോ ഭഗവാന്‍ നമസ്തേ 🙏
Hare Guruvayurappa
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
Hare Krishna guruvayurappa katholane appozumkude undavane aayurarogyam tharane ellavarkumeekuchaladinathil bhagavananugrahikhatteennuprarthikhunnusarvamkrishnarpanamasthu jaisreeradhesham🌿🌿🌿🌿🌿⚘️⚘️⚘️🙏🙏🙏🙏🙏
Hare Krishna 🙏🙏🙏ശരത് ജി..
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🙏🙏🙏🙏🙏🥰👏👏👍👍👍👍
ഹരേകൃഷ്ണ ഭഗവാനേ ഈ അടിയനേ അനഗൃഹിക്കണേ
ശരത്ജി, നമസ്കാരം. എത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🏻
നമസ്തേ ശരത് സാർ കുചേല ദിനത്തിൽ ദിനത്തിൽ കേൾക്കാൻ പറ്റിയതിൽ വളരെ പുണ്യം 🙏🙏🙏🙏
ശരത്തേട്ടാ.... എത്രകേട്ടാലും മതിയാവില്ല ഈശ്വരന്മാരെ കുറിച്ച്. സന്തോഷം.
Harekrishnaharekrishñagutruvayoorappa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Pranamam guruve🙏🙏🙏🙏
പൊന്നു ഗുരുവായൂരപ്പാ ശരണം🙏🙏🙏 ഈ സുദിനത്തിൽ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹം🙏
നമസ്കാരം സാർ🙏ഈ കുചേല ദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞത് ഭഗവാൻ ഞങ്ങൾക്ക് തന്ന പ്രസാദം ആയി കരുതുന്നു
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏
Hare Rama harekrishna
❤️🙏എന്റെ നാട്... രാമപുരം... വഞ്ചിപ്പാട്ടിന്റെ ഈരടികൾ പാടി നടന്ന ബാല്യകാലം... ചാലെ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷിയുടെ, കോലാഹലം കേട്ടുകൊണ്ട് വിനിർഗമിച്ചു ❤️🙏നല്ല ശകുനം കണ്ട് കൊണ്ട് ഭഗവാനെ കാണാൻ പോകുന്ന കുച്ചേലന്റെ രംഗം വർണിച്ച ഞങ്ങളുടെ മാഷേ സ്നേഹത്തോടെ സ്മരിക്കുന്നു
🙏Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏
Narayana 🙏🙏🙏🙏🙏🙏
Hare radhe krishna
ഓം ശ്രീ ധന്വന്തരീ മൂർത്തയേ നമഃ 🙏🏻.നമസ്കാരം ശരത് 🙏🏻. ഞങ്ങളുടെ കുടുംബ ക്ഷേത്രമായ ധന്വന്തരീ ക്ഷേത്രത്തിൽ നേരിട്ട് വന്നു കാണാൻ സാധിച്ചില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ 🙏🏻😍. കുചേലദിനമായ ഇന്നു തന്നെ ഇതു കേൾക്കാൻ സാധിച്ചല്ലോ. 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
Namaskar m sir
Namaskaram sir great Hare krishana. Hare krishana
Hari om
Hare lkrishna
❤❤ഹരേ ❤❤കൃഷ്ണ ❤❤ജയ്ശ്രീ ❤❤രാധേ ❤❤ശ്യാം ❤❤🙏🏻🙏🏻❤❤
Hare krishna guruvayoorappa saranam
ഗുരുവായൂരപ്പാ ശരണം'ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ,ഓ 0 ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ സ്വഹാ
Pranamam guro
Hare GuruvaayoorAppa saranam
സ്വാമി ശരണം 🙏🏼നമസ്തേ ശരത് സർ 🙏🏼ഈ സുദിനത്തിൽ ഭഗവാന്റെയും കുചേല സ്വാമിയുടെയും നാമം സാറിന്റെ നാവിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ ഭഗവാനോടും അവിടത്തോടും നന്ദി അറിയിക്കുന്നു. 🙏🏼
ഇത് ഇന്ന് അങ്ങയുടെ പ്രഭാഷണത്തിലൂടെ കേൾക്കാൻ
സാധിച്ചത് ഗുരുവായൂരപ്പൻ തന്ന ഭാഗ്യം 🙏🙏🙏
ഹരേ കൃഷ്ണ.... ഗുരുവായൂരപ്പാ....
ഹരി ഓം 🙏 ശരത് ജി ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ നമഃ 🙏
നമസ്തേ
ഹരേകൃഷ്ണ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Sarath jii pranam Haree Krishna
Pure,nishkama bhakthi can get from the explanation.
സാർ നമസ്കരിക്കുന്നു🙏
Great Guru Sharath Etan❤
Orupaduthavana kuchelavrutham.pprabhaashanam kettittundengilum thikachum vythiasthamayareetiyil kelkkan kazinjathil santhosham❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നീയേ ശരണം🙏🙏🙏
Sarathettaa prenam..kuchela dinathil ithu kelckan pttiythinu nanniii ..
Saratsir Kodi padanamaskaram.Hare krishna.❤❤❤❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണാ....ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
You are great. 🙏 നിരീശ്വര വാദികളെ പോലും ഭക്തിയിലേക്ക് കൊണ്ട് വരാൻ പ്രാപ്തനാണ് താങ്കൾ
ഭഗവാനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. വളരെ
നന്ദി. നന്നായി പറഞ്ഞു.
Namastheji
🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻
Guruvayurappa🙏🙏🙏
Akhilaguro Bhagwan Narayana Namaste ......!!!
കുചേല ദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞതിൽ വളരെ വളരെ പുണ്യം... ഒരു കോടി നമസ്ക്കാരം ശരത് sir... ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
അതെ സത്യം തന്നെ 🌹🌹🙏🏻
Hare Krishna 🙏......sarvam krishnarpanamasthu....ellam.. bhagavante icha....
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
പ്രീയ സതീർത്ഥ്യൻ്റെ കുചേലദിനത്തിൽ ഇത് കേൾക്കാൻ സാധിച്ചത് അവിടുത്തേ കൃപാ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sharath Ji 🙏
കൃഷ്ണ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻സാറിന്റെ തൃപ്പാദ ങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
Namaskaram sir Narayana akhilaguro baghavan namasthe
Krishna guruvayoor apparently kodi pranamam thank you sarathji
ഒരു പാട് കറിയങ്ങൾ മനസ്സി ലയി വളരെ സാന്തോ സന്തോ ഷം
ഹരേ നാരായണ
Hare Krishna... Bhakthiyil sampannanaaya sudhaamaavinu pirrannaal aasamsakal...
ശ്രദ്ധയോടെ മനസ്സിലാക്കുന്നു.ഭഗവാനെ നന്ദിയും സ്നേഹവും.ശരത് സാറിനോടുംനന്ദിയും കടപ്പാടും 🙏🌹❤️
Om. Krishnaya. namaha.
വളരെ സരസമായി ഭക്തിയുടെ തലത്തിലേക്ക് ഉയർത്തുന്നു
ഭാഗവാനെകൃഷ്ണ അനുഗ്രഹിക്കണേ
Narayana Aghila Guro Bhagavan Namasthe 🙏🙏🙏🙏🙏
Great sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare krishna guruvayurappa 🙏🙏🙏 കുചേല ദിനത്തിൽ തന്നെ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏
ഓം നമോ നാരായണായ. 🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്തേ സർ 🙏🏻🙏🏻
Omsrisairam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുചേല ദിനം അവൽ പൊതി 🌹🙏🌹🙏🌹 കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏🌹
Namaste 🙏
കേട്ടിരുന്ന് അറിയാതെ ഒന്ന് മയങ്ങി പെട്ടെന്ന് ഞെട്ടി ഉണർന്നപ്പോൾ ഒരു കൃഷണ രൂപം മാഞ്ഞ പോലെ ഒരു തോന്നൽ ഭഗവാനെ🙏🙏🙏🙇🙇🙇🙇🥺🥺🥺
Narayana Akhilagiro Bhagavan namaste
Narayanaghilaguro bhagavan namasthe
ഹരേ ഹരേ 🙏
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ ഇത് കേൾക്കാൻ സാധിച്ചതിൽ ഭഗവാന്റെ അനുഗ്രഹം 🙏
എന്റെ കണ്ണാ കൂടെ undagane 🙏