ഹരേ കൃഷ്ണ, ഹരേ കൃഷ്ണ... ".....പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം" എന്നു പറഞ്ഞ ഭഗവാനെ കാണാൻ, പല ബുദ്ധിമുട്ടുകളും സഹിച്ചു തന്നെയാണ് ഓരോ ഭക്തനും എത്തുന്നത്.. എത്ര നേരം വേണമെങ്കിലും, ക്ഷമയോടെ,പ്രതീക്ഷയോടെ ഒരു ഭക്തൻ കാത്തിരിക്കുന്നു...ആ ക്ഷമയും, ആ കാത്തിരിപ്പും ക്ഷേത്രങ്ങളിൽ മാത്രമേ കാണാൻ പറ്റുന്നുള്ളൂ. ദിനംപ്രതിയുള്ള അതിന്റെ വർദ്ധനവ് ചിലർക്ക് കുരു പൊട്ടാൻ കാരണമാകുന്നു. ആ ചൈതന്യം തൊട്ടറിഞ്ഞവർക്ക് അറിയാം ഇതിനുള്ള മറുപടി വന്നുകഴിഞ്ഞു..കാണാൻ കാത്തിരിക്കുന്നു... ജയ് ജയ് കൃഷ്ണ..
ഏകാദശി ദിവസം എന്നാൽ ഒരു ഭക്തന് ഭഗവത് ചൈതന്യം വളരെ വേഗത്തിൽ മനസിൽ അറിയാനുള്ള ഒരു ദിവസമാണ് (അനുഭവം വന്ന ഭക്തർക്ക് മാത്രമേ മനസിൽ ഈ അവസ്ഥ മനസ്സിലാകൂ. അല്ലാത്തവർക്ക് ഈ അവസ്ഥയിലെത്താൻ കാത്തിരിക്കേണ്ടിവരും) . ഈ ദിവസം ചെയ്യാനുള്ള പൂജ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി നിശ്ചയിച്ചിട്ടുള്ളത് ആകുന്നു.ഇതിന് ലോപം വരുത്തുന്നവർ ശ്രേമിച്ചിട്ടുലർക്ക് അതേ രീതിയിൽ തിരിച്ചടി കിട്ടിയിട്ടുള്ളത് ചരിത്രം.
അതിന് ആചാര്യ സ്വാമികൾ നിശ്ചയിച്ച തന്ത്രമോ ആഗമമോ അല്ല ഗുരുവായൂർ ഉള്ളത് സമൂതിരി മാറ്റി എഴുതിച്ച തന്ത്രം ആണ് ഗുരുവായൂര് ഉള്ളത് കേരളത്തിൽ തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രപോലെ വളരെ കുറച്ചു ക്ഷേത്രങ്ങളിലെ പ്രാചീന തന്ത്ര വിധാനത്തിൽ പൂജകൾ നടക്കുന്നുള്ളു
@@user-SHGfvs ഹരേ കൃഷ്ണ. ഒരു ക്ഷേത്രത്തിൽ ആദ്യ പരിഗണന അവിടുത്തെ മൂർത്തിയാണ്. ഭഗവാൻ സന്തുഷ്ടനായാലേ അവിടുത്തെ ചൈതന്യം വർധിക്കുകയും അവിടെ വരുന്നവർക്ക് ആ ചൈതന്യത്തിലേക്ക് ഉയരാൻ പറ്റുകയുള്ളു🙏...
ശങ്കരാചാര്യ സ്വാമികളോ ബ്രെഷ്ട് കല്പിച്ചു മാറ്റി നിർത്തിയ അദ്ദേഹത്തെ ഗുരുവായൂരിൽ കണ്ടാൽ അന്ന് തല്ലി കൊന്നേനെ ശ്രീകൃഷ്ണനുഷിതമായ ജാതി വ്യവസ്‌ഥ അംഗീകരുക്കാത്ത ഈ ചണ്ടാലൻമാർ
ഞാൻ അറിയാതെ ചോദിക്കുവാ ദേവസ്വം ചെയർമാൻ വിജയൻ ആണോ ഗുരുവായൂരപ്പനെക്കാൾ വലുത്? മൂർത്തിയേക്കാൾ വലിയ ശാന്തി ന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ മൂർത്തിയെക്കാൾ വലിയ ചെയർമാൻ.. അത് പോലെ അയാൾ നിയമിച്ച സോപാനം കാവൽക്കാരും
ആത്യന്തിക ലക്ഷ്യം സഫലമാക്കാനുള്ള നടപടികളാണ് ക്ഷേത്രങ്ങൾ ചെയ്യേണ്ടത്. കർമ്മത്തിന്റേയും ഉപാസനയുടേയും പരിമിതികൾ ചൂണ്ടിക്കാണിച്ചു പഠിപ്പിച്ച ആചാര്യനെ അവഹേളിക്കാൻ തട്ടുപൊളിച്ചുവീണ കഥകൾ മെനഞ്ഞ് തലമുറകളെ ദുഷിപ്പിക്കുന്നു .
കഴിഞ്ഞ എട്ടര വർഷക്കാലമായി കേരളത്തിൽ അധികാരത്തിൽ വന്ന LDF സർക്കാർ സംസ്ഥാനത്ത് നിലകൊള്ളുന്ന വലുതും , ചെറുതുമായ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് മറ്റാർക്കോ വേണ്ടി ക്ഷേത്രങ്ങളെ തകർക്കാനുള്ള ഗുഡാലോചന നടത്തിയതായി തോന്നുന്നു! ഇപ്പോൾ കാണുന്ന ലാൻ്റ് ജിഹാദ് പോലെ ക്ഷേത്രങ്ങളും, വസ്തുവകകളും കൊള്ളയടിക്കാനുള്ള ഏതോ ശക്തിക്കായി ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ പ്രവർത്തിക്കുന്നതായി തോന്നുന്നു അതുകൊണ്ട് ഒരു കേന്ദ്ര ഏജൻസിയെക്കൊണ്ട് 8 വർഷമായി മാറി, മാറി വന്ന പ്രസിഡൻ്റുമാർക്കെതിരെ ഒരു അന്വേഷണം അത്യാവശ്യമാണ്!
😂😂😂 അവരുടെ മാത്രമല്ല . ഒരുപാട് പേരുടെ ഉണ്ട്. മക്കളെ വല്ലവൻ്റെയും വാക്ക് കേട്ട് നശിപ്പിക്കാൻ വിട്ടിട്ട് ഇരുന്ന് പ്രാകുന്ന ഗാന്ധരിമാർ ഇന്നും കണ്ണും മൂടിനടക്കുന്നുണ്ട്. കൃഷ്ണനെ പ്രാകി കൊണ്ട്😂😂😂
Mr Sarat according to Acharam , saptaham Acharyas are supposed to take only a dakshina [which is the liberty of organisers) and should not receive fixed rates. Would like to know if you are following this acharam.
സമയം ആകുന്ന ഭഗവാന സമയം കൊണ്ട് തന്നെ പൂജിക്കുക അല്ലാതെ സമയം മാറ്റി വെച്ചു പിന്നെ ആകാം എന്നു പറയുന്നത് അന്തരായ ദൃത രാഷ്ട്രൻ മാർ ആണ് കണ്ണ് കാണാത്തവന്റെ കൈയിൽ ഭരണം ഏല്പിച്ചപോ ഹസ്തിനാ പുരിക് എന്താ സംഭവിച്ചത്?? ഭഗവാൻ എപ്പോഴെങ്കിലും മനുഷ്യരോട് അധർമ്മം കാണിച്ചിട്ടുണ്ടോ?? നേരം പുലരുന്ന സമയം നേരം പുലരുന്നു ഉച്ചക്ക് കൃത്യം ആ സമയം നിറവേറ്റുന് രാത്രി ആകുമ്പോൾ ആ സമയം യഥാർത്ഥ ധർമ്മതോട് കൂടി നിറവേറ്റുന്നു പക്ഷെ ഈ വ്യെവസ്ഥ ഭഗവാൻ എപ്പോഴെങ്കിലും തെറ്റിച്ചിട്ടുണ്ടോ ഇല്ല അപ്പോൾ മനുഷ്യ രാശി തന്നെ ഇല്ലാതെ ആവും അത്രയും കൃത്യതയിൽ ഭഗവാൻ ഭഗവാന്റ ധർമ്മ ചെയുന്നു പക്ഷെ കലി ബാധിച്ച മനുഷ്യന് അവൻ അന്ധകാരത്തിൽ മുങ്ങി സ്വന്തം ധർമ്മങ്ങൾ ചെയ്യാൻ ആവാതെ 🙏🙏🙏🙏
നമ്മുടെ മതത്തിൽ മാത്രമേ ഇത് നടക്കു മറ്റുള്ളവരുടെ മതത്തിൽ ഒന്ന് കേറി നോക്കട്ടെ വിവരo അറിയും
ശരത് sir പറയുന്നത് സത്യം ഭഗവാനെ വിഷമം undakunna ഒരു karyavum cheyyaruthu
Well said ശരത് ji♥️♥️♥️
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണ, ഹരേ കൃഷ്ണ...
".....പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം" എന്നു പറഞ്ഞ ഭഗവാനെ കാണാൻ, പല ബുദ്ധിമുട്ടുകളും സഹിച്ചു തന്നെയാണ് ഓരോ ഭക്തനും എത്തുന്നത്.. എത്ര നേരം വേണമെങ്കിലും, ക്ഷമയോടെ,പ്രതീക്ഷയോടെ ഒരു ഭക്തൻ കാത്തിരിക്കുന്നു...ആ ക്ഷമയും, ആ കാത്തിരിപ്പും ക്ഷേത്രങ്ങളിൽ മാത്രമേ കാണാൻ പറ്റുന്നുള്ളൂ. ദിനംപ്രതിയുള്ള അതിന്റെ വർദ്ധനവ് ചിലർക്ക് കുരു പൊട്ടാൻ കാരണമാകുന്നു. ആ ചൈതന്യം തൊട്ടറിഞ്ഞവർക്ക് അറിയാം ഇതിനുള്ള മറുപടി വന്നുകഴിഞ്ഞു..കാണാൻ കാത്തിരിക്കുന്നു... ജയ് ജയ് കൃഷ്ണ..
I am also agreeing with Sarathettan...Guruvayoorappaaa...
പാരമ്പര്യമായിട്ടുള്ളപുജ നിലനിർത്താൻ ആർജവം venam
❤❤❤namaskaram Sharath Sir🙏🙏🙏🙏good to hear you again...
Hare Guruvayoorappa ❤🙏🏻well said Sarathji 🙏🏻
ശരത് ജീപ്രണാമം🙏🙏🙏
Well said ❤❤
ഏകാദശി ദിവസം എന്നാൽ ഒരു ഭക്തന് ഭഗവത് ചൈതന്യം വളരെ വേഗത്തിൽ മനസിൽ അറിയാനുള്ള ഒരു ദിവസമാണ് (അനുഭവം വന്ന ഭക്തർക്ക് മാത്രമേ മനസിൽ ഈ അവസ്ഥ മനസ്സിലാകൂ. അല്ലാത്തവർക്ക് ഈ അവസ്ഥയിലെത്താൻ കാത്തിരിക്കേണ്ടിവരും) . ഈ ദിവസം ചെയ്യാനുള്ള പൂജ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി നിശ്ചയിച്ചിട്ടുള്ളത് ആകുന്നു.ഇതിന് ലോപം വരുത്തുന്നവർ ശ്രേമിച്ചിട്ടുലർക്ക് അതേ രീതിയിൽ തിരിച്ചടി കിട്ടിയിട്ടുള്ളത് ചരിത്രം.
ഹരേ കൃഷ്ണ
💯
അതിന് ആചാര്യ സ്വാമികൾ നിശ്ചയിച്ച തന്ത്രമോ ആഗമമോ അല്ല ഗുരുവായൂർ ഉള്ളത് സമൂതിരി മാറ്റി എഴുതിച്ച തന്ത്രം ആണ് ഗുരുവായൂര് ഉള്ളത് കേരളത്തിൽ തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രപോലെ വളരെ കുറച്ചു ക്ഷേത്രങ്ങളിലെ പ്രാചീന തന്ത്ര വിധാനത്തിൽ പൂജകൾ നടക്കുന്നുള്ളു
@@user-SHGfvs ഹരേ കൃഷ്ണ.
ഒരു ക്ഷേത്രത്തിൽ ആദ്യ പരിഗണന അവിടുത്തെ മൂർത്തിയാണ്. ഭഗവാൻ സന്തുഷ്ടനായാലേ അവിടുത്തെ ചൈതന്യം വർധിക്കുകയും അവിടെ വരുന്നവർക്ക് ആ ചൈതന്യത്തിലേക്ക് ഉയരാൻ പറ്റുകയുള്ളു🙏...
ശങ്കരാചാര്യ സ്വാമികളോ ബ്രെഷ്ട് കല്പിച്ചു മാറ്റി നിർത്തിയ അദ്ദേഹത്തെ ഗുരുവായൂരിൽ കണ്ടാൽ അന്ന് തല്ലി കൊന്നേനെ ശ്രീകൃഷ്ണനുഷിതമായ ജാതി വ്യവസ്‌ഥ അംഗീകരുക്കാത്ത ഈ ചണ്ടാലൻമാർ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
Hare Krishna Hare Krishna Krishna Hare
Well said sarathji🙏🏻
ഞാൻ അറിയാതെ ചോദിക്കുവാ ദേവസ്വം ചെയർമാൻ വിജയൻ ആണോ ഗുരുവായൂരപ്പനെക്കാൾ വലുത്? മൂർത്തിയേക്കാൾ വലിയ ശാന്തി ന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ മൂർത്തിയെക്കാൾ വലിയ ചെയർമാൻ.. അത് പോലെ അയാൾ നിയമിച്ച സോപാനം കാവൽക്കാരും
Hare Krishna Guruvayurappa Saranam 🙏
ശബരിമലയിൽ അതിക്രമം നടത്തിയതിനുശേഷം ദാസൻറെയും കൂട്ടരുടെയും
അഴിമതികൾ ഓരോ ദിവസവും
പുറംലോകം അറിയാൻ തുടങ്ങി
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
Hare Krishna ❤❤❤Guruvayurappa❤❤❤
ശരത് സാർ 🙏
🙏ശരത് sir 🙏
ഹരേ കൃഷ്ണ
🙏
Board കഴിപ്പിച്ച പൂജ അവരുടെ വക വഴിപാട് ആകട്ടെ.അടുത്ത മാസം നടന്നിരുന്നത് കാലാകാലം നിലനിർത്തി പോരണം
നാരായണാ🙏
Narayana🙏
🥰🙏
നമസ്കാരം ജി
🙏
നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ🙏
ആത്യന്തിക ലക്ഷ്യം സഫലമാക്കാനുള്ള നടപടികളാണ് ക്ഷേത്രങ്ങൾ ചെയ്യേണ്ടത്. കർമ്മത്തിന്റേയും ഉപാസനയുടേയും പരിമിതികൾ ചൂണ്ടിക്കാണിച്ചു പഠിപ്പിച്ച ആചാര്യനെ അവഹേളിക്കാൻ തട്ടുപൊളിച്ചുവീണ കഥകൾ മെനഞ്ഞ് തലമുറകളെ ദുഷിപ്പിക്കുന്നു .
കഴിഞ്ഞ എട്ടര വർഷക്കാലമായി കേരളത്തിൽ അധികാരത്തിൽ വന്ന LDF സർക്കാർ സംസ്ഥാനത്ത് നിലകൊള്ളുന്ന വലുതും , ചെറുതുമായ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് മറ്റാർക്കോ വേണ്ടി ക്ഷേത്രങ്ങളെ തകർക്കാനുള്ള ഗുഡാലോചന നടത്തിയതായി തോന്നുന്നു! ഇപ്പോൾ കാണുന്ന ലാൻ്റ് ജിഹാദ് പോലെ ക്ഷേത്രങ്ങളും, വസ്തുവകകളും കൊള്ളയടിക്കാനുള്ള ഏതോ ശക്തിക്കായി ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ പ്രവർത്തിക്കുന്നതായി തോന്നുന്നു അതുകൊണ്ട് ഒരു കേന്ദ്ര ഏജൻസിയെക്കൊണ്ട് 8 വർഷമായി മാറി, മാറി വന്ന പ്രസിഡൻ്റുമാർക്കെതിരെ ഒരു അന്വേഷണം അത്യാവശ്യമാണ്!
ശരത് ജി., മാധവി പള്ളി പൂജ ഏറ്റുമാനൂർ ക്ഷേത്രത്തിൽ അല്ലെ?🙏
நமஸ்தே🙏🙏
തീർച്ചയായും ഹാനിവരാൻ പോവുകയാണ് 🧡🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....
അടിയൻ എഴുതിക്കൊടുത്തത് അദ്ദേഹത്തിന്റെ കയ്യിലുണ്ട് 🧡🙏 .....
കൃഷ്ണനെ വിളിക്കുന്നിടത്ത് ഗാന്ധാരിയമ്മയുടെ ശാപം ഉണ്ടെന്ന് ഓർക്കുക 🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱.....
അവിടെ പ്രളയം ഉണ്ടാകും 🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱💯💯💯💯💯💯........
😂😂😂 അവരുടെ മാത്രമല്ല . ഒരുപാട് പേരുടെ ഉണ്ട്. മക്കളെ വല്ലവൻ്റെയും വാക്ക് കേട്ട് നശിപ്പിക്കാൻ വിട്ടിട്ട് ഇരുന്ന് പ്രാകുന്ന ഗാന്ധരിമാർ ഇന്നും കണ്ണും മൂടിനടക്കുന്നുണ്ട്. കൃഷ്ണനെ പ്രാകി കൊണ്ട്😂😂😂
Njangalkum njangalude vishwasam valuthu thanne
Om Namo Bhagawate Vasudevaya
Mr Sarat according to Acharam , saptaham Acharyas are supposed to take only a dakshina [which is the liberty of organisers) and should not receive fixed rates. Would like to know if you are following this acharam.
Devaswam board dissolve cheyyanam.Mahapapikalayittulla oru board venda.kallanmarude kootharanganu devaswam board.
ജനങ്ങൾക്കു വേണ്ടി ഭഗവാന്റെ ഇഷ്ടം മാറ്റമോ...?
ഭഗവാൻ അങ്ങയോട് ഒപ്പം ഉണ്ട്...
Pls allow darshan only for general que people,don't issue
token or ghee lamp darshan,VIPs,
ഭാരതീയ തന്ത്ര ശാഖ എന്താണ്. ക്ഷേത്ര തന്ത്രം എന്താണ് ഒന്ന് വിശ്ശദീകരിക്കണേ. എന്നെങ്കിലും
Oru churichilum palliyilum arum oru niyamam padippikkilllalo ... Ini
Acharalanganam thettanu. Adh endh karanamayalum. Bagavane buddhimuttikyarudh please 🙏🌹
Communist govt ini orikkalum,iniyenghilum keralthil vararuth.....
Baghavan thanne rakshikkate...
Rakshichirikkum...
Athu urapp....
Nireeswaravadhikalkku ini orikkalum Vote cheyyalle janghale....swayam viddikalavunnath onnu nirth....😢😢😢😢
സമയം ആകുന്ന ഭഗവാന സമയം കൊണ്ട് തന്നെ പൂജിക്കുക അല്ലാതെ സമയം മാറ്റി വെച്ചു പിന്നെ ആകാം എന്നു പറയുന്നത് അന്തരായ ദൃത രാഷ്ട്രൻ മാർ ആണ് കണ്ണ് കാണാത്തവന്റെ കൈയിൽ ഭരണം ഏല്പിച്ചപോ ഹസ്തിനാ പുരിക് എന്താ സംഭവിച്ചത്?? ഭഗവാൻ എപ്പോഴെങ്കിലും മനുഷ്യരോട് അധർമ്മം കാണിച്ചിട്ടുണ്ടോ?? നേരം പുലരുന്ന സമയം നേരം പുലരുന്നു ഉച്ചക്ക് കൃത്യം ആ സമയം നിറവേറ്റുന് രാത്രി ആകുമ്പോൾ ആ സമയം യഥാർത്ഥ ധർമ്മതോട് കൂടി നിറവേറ്റുന്നു പക്ഷെ ഈ വ്യെവസ്ഥ ഭഗവാൻ എപ്പോഴെങ്കിലും തെറ്റിച്ചിട്ടുണ്ടോ ഇല്ല അപ്പോൾ മനുഷ്യ രാശി തന്നെ ഇല്ലാതെ ആവും അത്രയും കൃത്യതയിൽ ഭഗവാൻ ഭഗവാന്റ ധർമ്മ ചെയുന്നു പക്ഷെ കലി ബാധിച്ച മനുഷ്യന് അവൻ അന്ധകാരത്തിൽ മുങ്ങി സ്വന്തം ധർമ്മങ്ങൾ ചെയ്യാൻ ആവാതെ 🙏🙏🙏🙏
Sabarimala ayyappaswameedath onnum nadannilya....baghavan paadam padippichu....nnitum mathyavand,ippo Guruvayoorappandathu thudanghi
..Kurushethra yudham communist Marxistkal aaytananemnu manthram.. But theru thelikkyanum,yudham cheyyanum baghavan onnu iranghanda thamasame illu kerala Govte....pinne ninghalde ee kaattayathonokke enni enni utharam guruvayurappan thanne parayicholum.....Hare rama hare krishna.
Bhagavanu hithavum ella, ahithavum ella
എന്നാൽ എത്ര മുന്നേ ഭഗവാൻ അവിടെ നിന്നും പോയി,... ഇപ്പോൾ നടക്കുന്ന ഹോട്ടൽ പ്രൊമോട്ടട്ട് bagthi
Hare Krishna Guruvayurappa 🙏🙏
🙏
🙏🙏🙏