ശരത്തേട്ടന്റെ ഒട്ടുമിക്ക എല്ലാ പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. അങ്ങ് എപ്പോഴും പറയുന്നത് പോലെ ഞാൻ അല്ല ഗുരുവായൂരപ്പൻ ആണ് എന്റെ നാവിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നത് അതേ തീവ്രതയോടെ തന്നെ അങ്ങയുടെ വാക്കുകൾ മനസ്സിനെ സ്പർശിക്കാറുണ്ട്. ഭഗവാനെയും ധർമ്മത്തെയും മാത്രം മുൻ നിർത്തി സംസാരിക്കുന്ന അങ്ങയ്ക്കു ആത്മ പ്രണാമം 🙏. 18 steps ലൂടെ മാത്രം കേട്ടിരുന്നു അങ്ങയെ ജനം tv യിലൂടെ കൂടെ കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം.
ഉപാസന എന്നാൽ ഒരു മനുഷ്യൻ്റെ മനസിനെ ആത്മീയ ഭാവങ്ങളിലേക്കുള്ള (ഭൗതികഭാവമല്ല) ഒരു യാത്രയിലേക്കുള്ള അനുഷ്ഠാനമാണ്. ഈ അനുഷ്ഠാനം ഹിന്ദുദർമത്തിൽ മാത്രമേ വിശദീകരിച്ചിട്ടുള്ളൂ.മറ്റുള്ള മതങ്ങളിൽ ഭൗതീക അനുഭവമായാണ് കാണുന്നത്. ഉപാസന ചെയ്തെങ്കിൽ മാത്രമേ കുലദേവത്ത.ദേശദേവത്ത എന്ന മഹത്തായ അനുഭവത്തെ നമ്മുടെ മനസ്സിൽ അറിയാൻ സദ്ധിക്കുക ഉള്ളൂ.എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങൾക്കുള്ള പരിഹാരം അവിടെ അറിയാൻ സാദിക്കും.ഇത് അറിയാൻ സമയം എടുക്കും ഒരു മനുഷ്യന്, ഇതൊന്നും അറിയാതെ ഹിന്ദുമതത്തിൽ ഉള്ളവർത്തന്നെ ഭൗതീക മോഹങ്ങൾക്ക് വേണ്ടി നമ്മുടെ മഹത്തായ ധർമത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനു കാലം അതിനു ഉത്തരം നൽകും.
ഗുരുവായൂരപ്പനെ കുറിച്ചും ഗുരുവായൂരമ്പലത്തിനെ കുറിച്ചും ആധികാരികമായും സംസാരിക്കാൻ എന്തുകൊണ്ടും യോഗ്യനായിട്ടുള്ള ആളാണ് ശരത് സാർ ഒരു പക്ഷെ ഗുരുവായുരമ്പലത്തിലെ മെയിൻ തന്ത്രിയേക്കാൾ...
എല്ലാവരും ഒന്ന് കെട്ടിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു....നന്ദി ശരത് ji🙏♥️
ശരത്തേട്ടന്റെ ഒട്ടുമിക്ക എല്ലാ പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. അങ്ങ് എപ്പോഴും പറയുന്നത് പോലെ ഞാൻ അല്ല ഗുരുവായൂരപ്പൻ ആണ് എന്റെ നാവിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നത് അതേ തീവ്രതയോടെ തന്നെ അങ്ങയുടെ വാക്കുകൾ മനസ്സിനെ സ്പർശിക്കാറുണ്ട്. ഭഗവാനെയും ധർമ്മത്തെയും മാത്രം മുൻ നിർത്തി സംസാരിക്കുന്ന അങ്ങയ്ക്കു ആത്മ പ്രണാമം 🙏. 18 steps ലൂടെ മാത്രം കേട്ടിരുന്നു അങ്ങയെ ജനം tv യിലൂടെ കൂടെ കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം.
സനാതന ധർമ്മം വിജയിക്കട്ടെ🎉 ആത്മപ്രണാമം ശരത് ജി🙏🙏🙏
കണ്ണാ. ഹിന്ദുവിന്റെ വിശ്വാസത്തെ കാത്തോളണേ...
Wow Sarath sir
So happy to see you on debate shows. Keep going sir , katta support ❤🎉
ശരത് ജി
Well said
ഉപാസന എന്നാൽ ഒരു മനുഷ്യൻ്റെ മനസിനെ ആത്മീയ ഭാവങ്ങളിലേക്കുള്ള (ഭൗതികഭാവമല്ല) ഒരു യാത്രയിലേക്കുള്ള അനുഷ്ഠാനമാണ്. ഈ അനുഷ്ഠാനം ഹിന്ദുദർമത്തിൽ മാത്രമേ വിശദീകരിച്ചിട്ടുള്ളൂ.മറ്റുള്ള മതങ്ങളിൽ ഭൗതീക അനുഭവമായാണ് കാണുന്നത്. ഉപാസന ചെയ്തെങ്കിൽ മാത്രമേ കുലദേവത്ത.ദേശദേവത്ത എന്ന മഹത്തായ അനുഭവത്തെ നമ്മുടെ മനസ്സിൽ അറിയാൻ സദ്ധിക്കുക ഉള്ളൂ.എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങൾക്കുള്ള പരിഹാരം അവിടെ അറിയാൻ സാദിക്കും.ഇത് അറിയാൻ സമയം എടുക്കും ഒരു മനുഷ്യന്, ഇതൊന്നും അറിയാതെ ഹിന്ദുമതത്തിൽ ഉള്ളവർത്തന്നെ ഭൗതീക മോഹങ്ങൾക്ക് വേണ്ടി നമ്മുടെ മഹത്തായ ധർമത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനു കാലം അതിനു ഉത്തരം നൽകും.
സനാതനം നശിക്കില്ല 💛💛💛💛💛💛💛
ഗുരുവായൂരപ്പന് ശമ്പളം കൊടുക്കണം..... 🙏🙏🙏 ഹരേ കൃഷ്ണ....
ശരത് സാർ 🥰🙏
ശരത് ജി 👏🏻👏🏻👏🏻
Hare Krishna 🙏🙏
ശരത് ജി ❤❤❤
Well said
ഹരേ ക്രഷ്ണ
Thank you sir
സത്യം വദ . ധര്‍മ്മം ചര.
സ്വാദ്ധ്യായാന്മാ പ്രമദഃ
ആചാര്യായ പ്രിയം ധനമാഹൃത്യ
പ്രജാതന്തും മാം വ്യവച്ഛേത്ധിഃ സത്യാന്ന പ്രമദിതവ്യം,
ധര്‍മ്മാന്ന പ്രമദിതവ്യം,
കുശലാന്ന പ്രമദിതവ്യം.
ഭൂക്ത്യൈ ന പ്രമദിതവ്യം.
സ്വാദ്ധ്യായ പ്രവചനാഭ്യാം
ന പ്രമദിതവ്യം.
ദേവപിതൃകാര്യാഭ്യാം
ന പ്രമദിതവ്യം.
മാതൃദേവോ ഭവ,
പിതൃദേവോ ഭവ,
ആചാര്യദേവോ ഭവ,
അതിഥിദേവോ ഭവ.
യാന്യനവദ്യാനി കര്‍മ്മാണി
താനി സേവിതാവ്യാനി,
നോ ഇതരാണി.
#തൈത്തിരീയുപനിഷത്#
[സത്യം പറയണം ,
ധര്‍മ്മമാചരിക്കണം ,
സ്വാദ്ധ്യായത്തില്‍ നിന്ന് വ്യതിചലിക്കരുത് ,
ആചാര്യന് ഇഷ്ട ദക്ഷിണ കൊടുത്തിട്ട് സന്തതിയെ പരിപോഷിപ്പിക്കണം .
സത്യത്തില്‍ നിന്ന് തെറ്റരുത് , ധര്‍മ്മത്തില്‍ നിന്ന് മാറരുത് കുശലതയിൽ നിന്ന് മാറരുത്.
ഐശ്വര്യത്തിനുവേണ്ടി തെറ്റ് ചെയ്യരുത്.
മാതാവിനെ ദേവതയായി പൂജിക്കണം, പിതാവിനെ ദേവനെപോലെ പുജിക്കണം , ആചാര്യനെ ദേവനെപോലെ പൂജിക്കണം .അതിഥിയെ ദേവനെ പോലെ ഉപാസിക്കണം ,ദോഷരഹിതങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യണം , മറ്റുള്ളവ ചെയ്യരുത്.] 🕉🕉
HareKrishna movement is very wonderful ❤
👍🙏🌹
Beautiful✨✨
❤❤❤❤❤❤
🙏
🙏🏻🙏🏻
👌👍🙏🙏🙏
Prabhashakan fantamentel Comments
Powerful and wonderful information for the
Nation people and all' over the World people ❤️😮😂😊🎉
🙏🥰
ഗുരുവായൂരപ്പനെ കുറിച്ചും ഗുരുവായൂരമ്പലത്തിനെ കുറിച്ചും ആധികാരികമായും സംസാരിക്കാൻ എന്തുകൊണ്ടും യോഗ്യനായിട്ടുള്ള ആളാണ് ശരത് സാർ ഒരു പക്ഷെ ഗുരുവായുരമ്പലത്തിലെ മെയിൻ തന്ത്രിയേക്കാൾ...
👍🏻👍🏻👍🏻💛
ശരത് സർ നിങ്ങളെ ഗുരുവായൂരപ്പൻ നിയോഗിച്ചതാണ് അദ്ദേഹത്തിനു വേണ്ടി പറയാൻ..... 🙏🙏🙏
🙏🙏🙏shrathine
നമ്മുടെ വീട്ടിൽ നിന്ന് വളരേഡതാണ് ❤
❤
ഇങ്ങനെ നിലവിളിച്ചിട്ട് കാര്യമില്ല .ക്ഷേത്രങ്ങളെ സർക്കാറിന്റെ കയ്യിൽനിന്നും മോചിപ്പിക്കാനുള്ള ഒരുസുസങ്കടിതസ്രമത്തിനു തുടക്കം കുറിക്കണം
Om
Sharath Sirr🙏🏻
🙏🙏🙏🙏🙏🥰🥰🥰🥰
Let us not change the rituals which have been followed
years for the convenience ..
മറ്റു മതങ്ങളിൽ നിത്യോപാസന ഉണ്ട്
be
Religion, education and politics are the biggest money making Institutions.... 😂
റൈറ്റ്. കുട്ടികളെ ഹരി ശ്രീ എഴുതി കഴിഞ്ഞാൽ നാമം ചൊല്ലാൻ പഠിപ്പിക്കണം.
Shankarachariye athhichath Vaayu puthra
Hanuman Aayirunnu!!!?😮😮😮❤😂
ഹിന്ദു ഉണരേണ്ടതാണ്
be