എല്ലാ ഹിന്ദുക്കൾക്കും തിരിച്ചറിവുണ്ടാകേണ്ടതാണ്. നമ്മുടെ സംസ്കാരം മുറുകെ പിന്തുടുരുക. ശ്രീ. വിദ്യാസാഗർ ഗുരുമൂർത്തിയെപ്പോലുള്ള ഉത്കൃഷ്ട വൃക്തികളുടെ വാക്കുകൾ കേൾക്കുക.
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ pure vegetarian വേർഷൻ ആണ് അയ്യപ്പൻ എന്ന തമിളൻമാരുറെ അയ്യനാർ എന്ന സങ്കൽപ്പത്തെയും അങ്ങനെ മലയാള ബ്രാഹ്മണ വൾക്കരിച്ചു അയ്യപ്പൻ കഥയിൽ നിന്നും ബാബരേ മാറ്റി ചിന്തിച്ചാൽ പഴയ കാല മുത്തപ്പൻ കഥയിൽ എത്തുന്ന പോലേ മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്
കുറേ ദേവ പ്രശ്‍നങ്ങൾ നടത്തണം സത്യം തെളിയുന്നത് വരെ എല്ലാ കളവ് കളും ഉന്മൂലനം ചെയ്യണം കളവ് കൊണ്ട് നേടിയതൊക്കെ ഉപേക്ഷി ക്കണംഎന്നും ഉപദേശിക്കണം. ഇല്ലാമതക്കാരും അതിന് തയ്യാറാവണം
ഹിന്ദു ഈ ഭൂമിയിൽ ജനിച്ചതെന്നു മുതലോ അന്നുമുതൽ അവൻ അവന് വേണ്ടി ജീവിച്ചു മരിച്ച ചരിത്രം ഇല്ല. അതിൻ്റെ കാരണം ഹിന്ദുക്കൾ തന്നെയാണ്. അതായത് അവൻ്റെ ചിട്ടക്ക് ഒരു കാര്യകർത്താവില്ല. അതാണ് ഇതിനൊക്കെ അടിസ്ഥാനം.
ആരാണ് ഹിന്ദു എന്ന് നിങ്ങളുടെ മതഗ്രന്ഥത്തിൽ തന്നെ ഉണ്ട് . അത് പഠിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും . ശൂദ്രൻ ( nayanmar) മാർക്ക് പോലും വേദങ്ങൾ പഠിക്കാനുള്ള അവകാശം ഇല്ല . അതിന് താഴോട്ടുള്ളവരുടെ കാര്യം പറയാനുമില്ല.
ഹിന്ദുമതം എന്താണെന്ന് അറിയാത്തവർ ആണ് ഇങ്ങനെ പറയുന്നത് . ബ്രാഹ്മണൻ വേദം ചൊല്ലുന്നത് കേട്ടാൽ. ശൂദ്രൻ തൊട്ട് ഉള്ളവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നാണ് . ചൊല്ലിയാൽ നാവ് മുറിക്കണം എന്നും . ബിജെപി വന്നതോടെ എല്ലാവരും ഹിന്ദുക്കൾ ആയി 😄😄😄😄😄😄😀😀😄😄
നെഹ്‌റു ബ്രാഹ്മണൻ ആയിരുന്നു ഹിന്ദുമതഗ്രന്ഥങ്ങൾ അദ്ദേഹത്തിന് അറിയാമായിരിക്കും . അത് പഠിപ്പിച്ചാൽ ബ്രാഹ്മണൻ ഒഴികെയുള്ളവർ മതം വിടും എന്നാദേഹത്തിന് തോന്നിയിരിക്കാം . അതുകൊണ്ടായിരിക്കും അദ്ദേഹം മതപഠനം തടഞ്ഞത് . ഇന്ത്യയിൽ ബ്രാഹ്മണർ വെറും 2% മാത്രമാണ് . ബാക്കി 78% ക്രിസ്തുമതം സ്വീകരിച്ചാൽ കുഴപ്പമില്ല . ഇസ്ലാം മതത്തിലേക്ക് പോയാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ . ഇന്ത്യ മറ്റൊരു പാക്കിസ്ഥാൻ ആയി മാറും .
ഒരുപാടു ചിന്തിച്ചു തലച്ചോറു മരവിപ്പിക്കരുതു വെറും ഒരു കാര്യം ചെയ്താൽ മതി അത് ഭക്തർ ചെയ്യണം. അല്ലാഹു അല്ലാതെ വെറും ദൈവം ഈ ലോകത്തും പരലോകത്തും ഇല്ലെന്നു എഴുതി വെച്ചിരിക്കുന്നിടത്തു ഒരു ഭക്തനും പോകരുതു പണം ഇടരുതു അതോടു കുടി വാവരു പള്ളിയും നടയും അപ്രത്യക്ഷം ആകും പൊളികേണ്ടി വരില്ല മനസ്സിലായോ .ഇതാണ് ഭക്തർ ചെയ്യേണ്ടതു
ആദ്യം സ്വയം തിരുത്തു സർ. ഞാനും ഒരിക്കൽ മകരവിളക്ക് യാഥാർത്യമാണെന്ന് വിശ്വസിച്ചിരുന്നു. ' അത് മനുഷ്യ സൃഷ്ടിയല്ലെ അതും വിശ്വാസികളെ പറ്റിക്കലല്ലെ. നിങ്ങൾ ആദ്യം ഒന്നിച്ച് നിൽക്കാൻ പഠിക്ക്...എന്നിട്ട് മതി........
ആദ്യം ഞാൻ പോകുമ്പോൾ മൂത്തവർ പറഞ്ഞത് നട തുറക്കുമ്പോൾ ദേവന്മാർ കർപ്പൂരം കാണിക്കുന്നതാണ് 😜എന്നാണ്.പിന്നെ അല്ലെന്നു പറഞ്ഞു. കെട്ടും മിന്നി യും പലഭാഗ്ത് കണ്ടപ്പോൾ വിളക്കല്ല എന്ന് മനസ്സിലായി. പിന്നെ അത് വിശ്വാസികളായ മലൻ പണ്ടാരങ്ങൾ കത്തിക്കുന്നതാണെന്നു ഇന്നും വിശ്വസിക്കുന്നു 🙏🏾
വാവരും അയ്യനും, രാമനും, മുഹമ്മദ് നബിയും യേശുവും മോശയും എല്ലാം നേരത്തെ മരണപ്പെട്ടുപോയ മനുഷ്യരാണ്. നമ്മളെയും നമ്മൾക്ക് മുൻപ് മരിച്ച് പോയവരേയും സ്റിഷ്ടിച്ച ഏകനായാ സർവ്വശക്തനായ ദൈവത്തേയാണ് നമ്മൾ ആരാധിക്കേണ്ടത്.
ബെന്നി ജോസഫ്.. Ad. പോൾ വ ഖഫ് ഭൂമി തട്ടിയെടുത്ത മാതിരിമുസ്ലിങ്ങൾ ദേവസ്വത്തിന്റെ സ്വത്തിന് അവകാശമായി വരില്ല. ഹിന്ദു വിനെ വിശ്വസിക്കാം പക്ഷെ ക്രിസ്താനിയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് എന്റെ അടുത്തുള്ള ഒരു അമ്മ പറഞ്ഞു തന്നിട്ടുണ്ട്. അവർ അവസരം നോക്കി മാറ്റി പറയും എന്നും അമ്മ എന്നോട് പറഞ്ഞു. അതിലും നല്ലവർ ഉണ്ടാവും. പക്ഷെ പറയുമ്പോൾ എല്ലാരേയും കൂടിയേ പറയൂ.
@Vijayan-l2o എല്ലാവർക്കും വായിക്കാൻ സാധിച്ചേക്കില്ല. പക്ഷെ വായിച്ചവർ അറിവ് പകർന്നും ചർച്ച ചെയ്തും പിന്നെയും ഒരുപാട് പേരറിയും. ശരിയായ ദിശയിലേക്കുള്ള എത്ര ചെറിയ കാൽവെയ്‌പും നല്ലതു തന്നെ. Journey of a thousand miles starts with a single step എന്നാണല്ലോ പറയപ്പെടുന്നത്.
ചരിത്രത്തെ എന്തോരം വളച്ചൊടിച്ചാലും ഒരു ഘട്ടം എത്തുമ്പോൾ അത് പുറത്തേക്ക് വരിക തന്നെ ചെയ്യും എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും നുണക്കു മീതെ നുണ പറഞ്ഞു പറഞ്ഞു നുണ മാഞ്ഞ് സത്യം പുറത്തുവന്നു 🔥💪🏼
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്,,. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്....
കാലങ്ങളായി കേട്ടു പഠിച്ച അയ്യപ്പനും വാവരും എന്ന ആ ആത്മീയ സുഹൃത്ത് ബന്ധത്തെ തകർക്കുന്ന വിശ്വാസികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന പച്ച വർഗ്ഗീയത ഇളക്കിവിട്ട് ഇനിയും ശബരിമലയേയും അയ്യപ്പനേയും വിവാദത്തിലേക്ക് എത്തിക്കാനുള്ള ചർച്ചക്ക് ജനം Tv നേതൃത്വം നൽകുന്നു. എന്തൊക്കെ ചർച്ച നടത്തിയാലും വിശ്വാസികളുടെ മനസ്സിൽ ആ പഴയ അയ്യപ് നും വാവരും തമ്മിലുള്ള ബന്ധത്തെ മാറ്റാൻ കഴിയില്ലാ ഇത് കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള പോക്കാണെന്നാർക്കാണറിയാൻ പാടില്ലാത്തത് ? എന്തു തന്നെയായാലും സാക്ഷാൽ ശബരിഗിരിയിൽ കുടികൊള്ളുന്ന അയ്യപ് നെയും വാവരെയും മനസ്സിൽ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന മനുഷ്യനെ സംബന്ധിച്ച് ഈ ചർച്ച കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലാ !
ശബരിമല അയ്യപ്പനെ കാണാൻ പോകുന്നവർ പമ്പാഗണപതിയെ കണ്ട് ശബരിമല അയ്യപ്പനെ കാണാൻ പോകുക. ഇടയ്ക്കുള്ള വാവർ പള്ളി പോലുള്ള സ്ഥലങ്ങളിൽ പോയി വ്രതത്തിന് ഭംഗം വരുത്താതിരിക്കുക. ക്രിസ്ത്യൻ ഇസ്‌ലാം സമൂഹം കയ്യേറ്റം അവസാനിപ്പിക്കുക. മല കണ്ടാൽ കുരിശു വെയ്ക്കുന്ന രീതി നിർത്തുക. തമിഴ്നാട്ടിൽ ഇത് വ്യാപകമാണ്. കന്യാകുമാരി ജിലയിൽ മലയുണ്ടോ അതിൻ്റെ മേലെ കുരിശ് കാണും. പിന്നെ അതിൻ്റെ താഴെ പള്ളിയു പള്ളിയും സ്ഥാപനങ്ങളും പതിയെ പൊങ്ങും - ഇതിനെയാണ് കയ്യേറ്റം എന്ന് പറയുന്നത്. ബോണക്കാട് അങ്ങനെ കയ്യേറാൻ നോക്കിയതാണ്. ശബരിമല ശാസ്താവിനെ വെറുതേ വിടുക. എന്തിനാണ് ഹിന്ദുക്കളെ ചൂഷണം ചെയ്യുന്നത്. ഇരുമത വിഭാഗം അവരവരുടെ കാര്യം നോക്കുക. ആവശ്യത്തിന് ഹിന്ദുക്കളെ മതം മാറ്റി എടുത്തില്ലേ? ബാക്കി ഉള്ളവർ സമാധാനമായി ജീവിച്ചു പൊക്കോട്ടെ.
സ്വർഗം കിട്ടാൻ തപസ്സു ചെയ്ത ശൂദ്രന്റെ തലവെട്ടിയ ആളാണ് രാമൻ . തന്നെ വേണ്ടാത്ത ദൈവത്തെ ഹിന്ദുക്കളും വേണ്ടാന്നു വച്ചു . പകരം ആര് വന്നാലും രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന യേശുക്രിസ്തുവിനെ അവർ സ്വീകരിച്ചു . അതിൽ എന്താണ് തെറ്റ് . ഹിന്ദുമത ഗ്രന്ഥങ്ങൾ പഠിച്ചാൽ ഹിന്ദുക്കൾ ഹിന്ദുമതം ഉപേക്ഷിക്കും . മതപഠനം ഇല്ലാത്തതുകൊണ്ടാണ് ഹിന്ദുമതം ഇന്നും നിലനിൽക്കുന്നത് .
വേലിയും, മതിലും ഇല്ലാത്ത പറമ്പായി ഹിന്ദുമതം കിടന്നതു കൊണ്ടുളള അപകടം കുറച്ചു ഹിന്ദുക്കൾക്കെങ്കിലും മനസ്സിലായ സ്ഥിതിക്ക്, ഒരു കെട്ടും കെട്ടുപാടും, ഒരു അടച്ചുറപ്പ്, ഉണ്ടാക്കാനുള്ള പ്രായോഗിക നടപടികൾ കൂടി അടിയന്തിരമായി ആരംഭിക്കുക. കഴിയുമെങ്കിൽ, ജാതി വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും, ചെറുപ്പം മുതലേ മത വിദ്യാഭ്യാസം കൂടി നൽകാൻ ശ്രമിക്കുക. സ്വയം തിരിച്ചറിയാത്തവർ, ആരും അല്ലാത്തവരാകും, അവർ മൃഗതുല്യരും, സമുദായത്തിനും, രാജ്യത്തിനും നാശം വരുത്തുന്നവരും ആകും. ഹിന്ദു നന്നായാലേ രാജ്യം നന്നാകൂ.
Mr. Vidhyasagar താനും തന്റെ ഹിന്ദു മതവും ആദ്യം ആ ക്ഷേത്രം അതിന്റെ യഥാർത്ഥ അവകാശികൾക്ക്, മലയരയർക്ക്' കൊടുത്തിട്ട് വന്ന് ഇതുപോലെ ഞെളിഞ്ഞിരുന്നു മറ്റുള്ളവരെ കുറ്റം പറയൂ..
ഭാരതത്തിലെ അത്യപൂർവമായ ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ കോട്ടകൾ മുതലായവ നിർമിച്ചത് വിശ്വകർ മജരുടെ കലാവൈഭവം കൊണ്ടും ശാസ്ത്ര വൈദ്ഗ്യം കൊണ്ടും മാത്രമാണ്. ഇങ്ങനെയുള്ള നിർമിതികൾ ഭൂതഗാണങ്ങൾ നിർമിച്ചു എന്ന് വ്യാപകമായി വിശ്വകർമ വിരോധികൾ ആയ ബ്രാഹ്മണർ വ്യാപകമായി പ്രചരണം നടത്തി വാവരെ പോലെ പുതിയ ചരിത്രം സൃഷ്ടിക്കാൻ ശ്രെമിച്ചു വരുന്നുണ്ട്. ഗുരുമുർത്തി ഇത്തരം അടിസ്ഥാന രഹിതമായ വിശ്വകർമ്മജരെ അപമാനിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണം എന്ന് താല്പര്യപെടുന്നു 🙏
അത് കൊണ്ട് ആണോ വിശ്വകർമ്മജരെ ആസ്ഥാൻ സ്ഥാനത്ത് ഇരുത്തിയത്,ആദ്യം വിശ്വകർമ്മജർ കോണടുത്തലതമാറുന്നത് നിർത്തിയാൽ കുറച്ച് കൂടി കഴിയാം,പണ്ട് പൂണൂലും ഇട്ട് നടന്നിരുന്ന ആളുകൾ ഇപ്പോള് പോത്തും,പണിയും തിന്ന് വിശ്വാസം ഇല്ലാതായി.
ഇസ്ലാമിന്യോ ഇതിൽ ഇൻവോൾ ആയ മുസ്ലിം കുടുംബങ്ങളുടെ തെറ്റല്ല. ഇത് ഹിന്ദുക്കൾ മതേതര ഇടതും വലുതും ആയ വിഡ്ഢിഹിന്ദുക്കളുടെ കാരണം ആണ്. അവനവന്റെ ധർമത്തെയും പൈതൃകെതയിൽ അഭിമാനം ഇല്ലാത്ത ഒരു ജനസമൂഹം ഉള്ളടത്തോളം കാലം ഒന്നും ശെരി ആകില്ല. ഇസ്ലാമിനെ കീഴിൽ തല വെച്ചുകൂടുത്തിട്ടേ കരഞ്ഞിട്ട കാര്യം ഇല്ല. 🙏വിദ്യാസകർ ജി പറയുന്ന ചരിത്ര സത്യം ലോജിക് ആരു കേൾക്കാൻ 😭
😂😂😂ഗുരുമൂർത്തി സാർ നമിച്ചു, ഇനി എങ്കിലും സാമി മാർ ഉടു മുണ്ട് ഉരിഞ്ഞ് പമ്പയിൽ എറിയില്ല എന്ന് വിശ്വസിക്കാം, എറിയുന്ന ഉടനെ പെറുക്കാനും dry clean ചെയത് വീണ്ടും എത്തിക്കാൻ ആരെങ്കിലും ഉണ്ടോ?🫠
@PrasannakumarViswanathan തനിക്ക് അറിയാഞ്ഞിട്ടാണോ എന്നറിയില്ല, അത് collect ചെയ്യാൻ ആളുണ്ട് എന്ന് കേള്‍ക്കുന്നു ,ചിലപ്പോൾ എനിക്ക് തെറ്റിയതാകാം, എന്തായാലും അങ്ങനെ ഒരാചാരം വേണം എന്ന് താങ്കൾക്ക് അഭിപ്രായം ഉണ്ടോ? 🤔
മലയാളി ചെയ്യുമെന്ന് തോന്നുന്നില്ല. പിന്നെ മലാളിക്ക് ഒരു സ്വഭാവമുണ്ട്. ആരെങ്കിലും ചെയ്യുന്നത് കോപ്പിയടിക്കുന്ന സ്വഭാവം. ഉദാഹരണത്തിന് ഇന്ത്യയുടെ ഫുട്ബോളോ ക്രിക്കറ്റോ നടക്കും സാൾ ദേശീയ ഗാനാലാപനത്തിൽ മാറത്ത് കൈവെച്ചുകൊണ്ടാണ് ദേശീയഗാനമാലപിക്കുന്നത്. യൂറോപ്യൻമാർ ചെയ്യുന്നത് പോലെ. ഇത് തെറ്റാണ് എന്ന സംഘാട രെങ്കിലും പറഞ്ഞു കൊടുക്കുന്നില്ല. സാച്ചര മലയാളി.
Месяц назад+1
Unconditional love and Christ consciousness manifest as heaven on earth.❤
ഇത്രയും കാലം അപ്പോൾ ഹിന്ദു ഐക്യവേദി മിണ്ടാതിരുന്നത് എന്തുകൊണ്ട്. എത്രയോ വർഷങ്ങളായുള്ള ആചാരം മാറ്റണമെന്ന് എന്തു കൊണ്ടാണ് ഹിന്ദു ഐക്യവേദി ഇപ്പോൾ പറയുന്നത്. ശബരിമല സീസൺ വരുമ്പോൾ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുക
ഇത്രയും കേട്ടതിൽ നിന്നും വരുന്ന തീർത്ഥാടന കാലത്ത് ഈ വക കാര്യങ്ങൾക്ക് എത്രയും പെട്ടെന്ന് വിപുലമായ ഭേദഗതി വരുത്തുക വേണം. ഹിന്ദുസംഘടനകൾ , തന്ത്രി സമൂഹം, ദേവസ്വം ബോർഡ് കൂട്ടായി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശത്തിനനുസരിച്ചു മാറ്റം വരുത്തുക അനിവാര്യമായിരിക്കുന്നു.
സത്യത്തെ ഉൾക്കൊള്ളാൻ ആർജ്ജവം ഇല്ലാത്ത ജനത എങ്ങനെ രക്ഷപ്പെടാനാണ് അവർക്ക് കുനിഞ്ഞു നിന്നു കിട്ടുന്ന വോട്ട് കൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനമാണ് കിട്ടാൻ പോകുന്നത്?
കാക്കയുടെ ട്രിക്ക് കൊള്ളാം മറ്റു മതക്കാരുടെ മെക്കിട്ട് കയറുന്നതിൽ നിങ്ങൾ രണ്ടു മതക്കാരും മോശമല്ല പണ്ട് ശബരിമല കത്തിച്ച് അയ്യപ്പ വിഗ്രഹം തച്ചുടച്ചത് ഇതേ ക്രിസ്ത്യാനികൾ തന്നെയാണ്
സൃഷ്ടി...കലാപകാരികളെ സൃഷ്ടിക്കേണ്ടായുന്നു... നടകമാണ് ലോകം അവിടെ നമ്മളൊക്കെ കഥാപാത്രങ്ങളും.. കുറച്ചുകാലമുള്ള നമ്മുടെ ജീവിതത്തിൽ ആരെയും ഉപദ്രവിക്കാതിരിക്കുക.... 11 നൂറ്റാണ്ടിൽ നടന്ന കാര്യങ്ങൾ അന്നത്തെ കാലത്തിനു അനുയോജ്യം.... അതിനെ മാന്തി എടുത്തു ഇപ്പോഴത്തെ കാലത്തിനു അനുയോജ്യമാ ക്കാൻ ശ്രമിച്ചു..മ ത വിദ്വേഷം ഉണ്ടാക്കി.. കലഹം ഉണ്ടാക്കാനാണ് ഭാവമെങ്കിൽ... ഇപ്പോൾ തീവ്രവാദികൾ ആയ നിങ്ങൾ... എപ്പോഴോ തീവ്രവാദികളായ... അവർ ഇപ്പോൾ അടങ്ങിയിരിക്കു ന്നത് കണ്ടു ... നിങ്ങളുടെ ചന്ദ്രഹാസം ഇളക്കിയാൽ😂..പ്രകോപിപ്പിക്കണ്ട.. അതാണ് നിങ്ങൾക്കല്ല. ഞങ്ങൾക്ക് നല്ലത്.. ജീവിച്ചു പോട്ടെ ഞങ്ങൾ. ഞങ്ങൾ ചത്താലും... നിങ്ങള്ക്ക് കവചമുണ്ടല്ലോ..
The issue with sabarimala is the history of it and ayyappan is not recorded correctly and the government is not funding for the research . I would request gurumoorthy to write a book on the history of sabarimala. The birth time of ayyappan is a huge grey area . If confirmed will resolve all these myths associated. Also there should be a guide book on the rules to the pilgrimage which is authentic .
Janam tv ഒരു കാര്യം ശ്രദിക്കുക... വിഷയത്തെ ക്കുറിച്ച് കൃത്യമായി പഠിച്ച് പറയുന്ന ഗുരുമൂർത്തി, ശ്രീജിത്ത്, ശങ്കു, സന്ദീപ് വാചസ്പതി, സന്ദീപ് വാര്യർ, വത്സൻ തില്ലെങ്കിരി ജി കൂടുതൽ പറയാൻ സ്പേസ് കൊടുക്കുക.. വിജി തമ്പി പോലുള്ളവർ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് കൊണ്ട് ആവർത്തന വിരസത ഉണ്ടാക്കുന്നു.....
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ pure vegetarian വേർഷൻ ആണ് അയ്യപ്പൻ എന്ന തമിളൻമാരുറെ അയ്യനാർ എന്ന സങ്കൽപ്പത്തെയും അങ്ങനെ മലയാള ബ്രാഹ്മണ വൾക്കരിച്ചു അയ്യപ്പൻ കഥയിൽ നിന്നും ബാബരേ മാറ്റി ചിന്തിച്ചാൽ പഴയ കാല മുത്തപ്പൻ കഥയിൽ എത്തുന്ന പോലേ മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്
ഈ പ്രപഞ്ചത്തിനും ' അതിലെ സർവ്വ ജീവാ ജാലങ്ങൾക്കും ഒരു സൃഷ്ടാവു ണ്ടെന്നതും യുക്തിക്കും ശാസ്ത്രബോധത്തിനും ഇണങ്ങുന്നതല്ല.!!! അഥവാ ഈശ്വരൻ ഉണ്ട് എന്നിരിക്കെട്ടെ അപക്വമായ സൃഷ്ടി കൾ ഒരു സർവ്വശക്തനായ ഈശ്വരൻ്റേ താ കുന്നതെങ്ങിനെ സൃഷ്ടി ഫെർഫെക്ടായിരുന്നെങ്കിൽ പിന്നെ മതങ്ങൾ എന്തിന് തമ്മിൽ തല്ല് എന്തിന്??? വാസ്തവത്തിൽ മതങ്ങൾ തന്നെയല്ലെ ഈശ്വരനില്ല എന്നു സ്ഥാപിക്കുന്നത്??? വാസ്തവത്തിൽ മതങ്ങൾക്ക് ക്കെട്ടുകഥയിലെ പിശാചിൻ്റെ റോളാണ്!!! '
As per Kathasaritsagaram, 11th-century collection of Indian legends and folk tales as retold in Sanskrit , ascribes a mythical etymology in which a widowed, childless king named Deepakarni was prophesied to find a lion-riding child as his heir. During a jungle hunt, he found such a child riding a yaksha-turned-lion named Sāta. After adoption, the child became the king eventually and came to be known as Sātavāhana or Sāta-supported. Lion became Tiger in Sabarimala. Deepakarni became Poonjar king
ഇതെല്ലാം ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ പ്രദേശത്തെ അയ്യപ്പഭക്തന്മാരെ അറിയിക്കണം അവർക്കെല്ലാം നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും ഉണ്ടല്ലോ അവരാണ് അവിടെ കൂടുതലും പണം ഇടുന്നത്
സാധാരണക്കാരായ പാവം ജനങ്ങളുടെ തലയിൽ മതം കുത്തിനിറച്ച്, ഭിന്നിപ്പിച്ചു, തമ്മിലടിപ്പിച്ച് ഈ ഇരപത്തിഒന്നാം നൂറ്റാണ്ടലും മുതലെടുപ്പുനടത്തുന്നത് നമ്മുടെ രാജ്യത്തിന്റെ സുസ്തിരതക്ക് ഭീഷണി യാണെന്ന സത്യം ജനം തിരച്ചറിയണം.....! മത സ്നേഹമല്ല, രാജ്യസ്നേഹം വളരട്ടെ...! ജയ് ഭാരത് ...🙏
തിരിച്ചറിവ് ഇപ്പോൾ എങ്കിലും ഉണ്ടായത് നന്നായി ഉടൻ തിരുത്തൽ നടപടി ആരംഭിക്കുക.
കുരിശ് ഭീകരവാദികൾ
നിങ്ങൾ ക്രിസ്ത്യനികൾ എന്തിനാ ഇതിൽ അഭിപ്രായം പറയുന്നത്?
@@netizen..poda oomba.. pocso mammadinte adime..
@@netizen..പോടാ
@@netizen..മുറിഞ്ഞാണ്ടികൾക് പറയാൻ യോഗ്യത ഉണ്ടെങ്കിൽ എല്ലാർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് കോപ്പേ ഇത് ഇറാൻ അല്ല
എല്ലാ ഹിന്ദുക്കൾക്കും തിരിച്ചറിവുണ്ടാകേണ്ടതാണ്. നമ്മുടെ സംസ്കാരം മുറുകെ പിന്തുടുരുക. ശ്രീ. വിദ്യാസാഗർ ഗുരുമൂർത്തിയെപ്പോലുള്ള ഉത്കൃഷ്ട വൃക്തികളുടെ വാക്കുകൾ കേൾക്കുക.
സ്വയം ബുദ്ധിയിൽ ചിന്തിക്കുക ഒരാളെ അണ്ടി താങ്ങാതെ
Correct ly said....
ഇസ്ലാമുമായി ബന്ധപ്പെട്ട ഒന്നിനെയും ആരും ഇനി ബഹുമാനിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്🙏🙏
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ pure vegetarian വേർഷൻ ആണ് അയ്യപ്പൻ എന്ന തമിളൻമാരുറെ അയ്യനാർ എന്ന സങ്കൽപ്പത്തെയും അങ്ങനെ മലയാള ബ്രാഹ്മണ വൾക്കരിച്ചു അയ്യപ്പൻ കഥയിൽ നിന്നും ബാബരേ മാറ്റി ചിന്തിച്ചാൽ പഴയ കാല മുത്തപ്പൻ കഥയിൽ എത്തുന്ന പോലേ മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്
👍👍
താങ്ക്യൂ സാർ ❤❤❤❤ സ്വാമി ശരണം
നമസ്കാരം ഗുരുമൂർത്തി 🙏🏻
സംസ്‍കാരം എപ്പോഴാ
അയ്യപ്പനു വാവരും. ഇവർ തമ്മിൽ എന്ത് ബന്ധമാണ്. അയ്യപ്പൻ സ്വവർ രതി കാരൻ ആണ് എന്ന് കേട്ടിട്ടുണ്ട് ശരി ആണൊ
വാവരെ എരുമേലിയും 18 പടിയിൽ നിന്നും പുറത്താക്കണം. അവർക്കുള്ള പ്രത്യേകമായ, അനർഹമായി , വഞ്ചനാപരമായി തട്ടിയെടുത്ത അനുകൂല്യങ്ങളും അവകാശങ്ങളും നിർത്തലാക്കണം . അയ്യപ്പൻമാർ ആദ്യമായി വാവരെ ബഹിഷ്കരിക്കുക .
കുറേ ദേവ പ്രശ്‍നങ്ങൾ നടത്തണം സത്യം തെളിയുന്നത് വരെ എല്ലാ കളവ് കളും ഉന്മൂലനം ചെയ്യണം കളവ് കൊണ്ട് നേടിയതൊക്കെ ഉപേക്ഷി ക്കണംഎന്നും ഉപദേശിക്കണം. ഇല്ലാമതക്കാരും അതിന് തയ്യാറാവണം
Can it Possible ❓❓❓
@@ushakurup1267Its possible.
ദേവ പ്രശ്നം വെച്ചിട്ട് കേരളത്തിലെ പള്ളികളെല്ലാം അമ്പലങ്ങളായിയിരുന്നുവെന്ന് അങ്ങ് കാച്ചിയെക്ക് സ്വാമിജി
ജീവിച്ചിരിക്കാത്തവാവരെയാണേപുറത്താക്കുന്നത്
ഇത് പോലൊരു ശല്യക്കാരായ
ജനങ്ങൾ ലോകത്തില്ല!! ഏത് നേരം നോക്കിയാലും വർഗ്ഗീയത മറ്റു മതങ്ങളെ കുറ്റം പറയൽ ....പൊതു ശല്യം.
ഹിന്ദു ഈ ഭൂമിയിൽ
ജനിച്ചതെന്നു മുതലോ
അന്നുമുതൽ അവൻ അവന് വേണ്ടി ജീവിച്ചു മരിച്ച ചരിത്രം ഇല്ല.
അതിൻ്റെ കാരണം ഹിന്ദുക്കൾ തന്നെയാണ്.
അതായത് അവൻ്റെ ചിട്ടക്ക്
ഒരു കാര്യകർത്താവില്ല.
അതാണ് ഇതിനൊക്കെ അടിസ്ഥാനം.
ആരാണ് ഹിന്ദു എന്ന് നിങ്ങളുടെ മതഗ്രന്ഥത്തിൽ തന്നെ ഉണ്ട് . അത് പഠിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും . ശൂദ്രൻ ( nayanmar) മാർക്ക് പോലും വേദങ്ങൾ പഠിക്കാനുള്ള അവകാശം ഇല്ല . അതിന് താഴോട്ടുള്ളവരുടെ കാര്യം പറയാനുമില്ല.
@@daffodils4873 ചുമ്മാ പറയല്ലേ. കാളിദാസന്റെ ഏതോ കൃതിയിൽ ഹിമാലയം മുതൽ സമുദ്രം വരെ പരന്നു കിടക്കുന്ന സ്ഥലത്ത് താമസിക്കുന്നവർ ഹിന്ദുക്കളാണെന്നു പറയുന്നു
@@daffodils4873 Eethu grandathil ninnu aanu thangal ethu vaaiechu manassilaakkiyathu?
അത് കൊണ്ടാണോ മണിയുള്ളവർക്ക് മാത്രം പ്രവേശനം
@m.suമേഘ സന്ദേശം 👌🏾🙏🏾😊reshm9502
സത്യം ഹിന്ദു ആൾക്കാർക്ക് ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇങ്ങനെ ഒന്നും അറിയില്ല പറഞ്ഞു തരാൻ ആരുമില്ല 🙏🙏🙏🙏🙏🙏
പണ്ട് മുത്തശ്ശി മാരുണ്ടയിരുന്നു അവർക്ക് പുരാണങ്ങളറിയാമായിരുന്നു.ഇന്ന് മുത്തശ്ശിയും ഇല്ല ചരിത്രവും അറിയില്ല.
സ്കൂളിൽ പോയിട്ടില്ല സ്വയം ചിന്തിക്കുക
@@Ismailp-n5kമദ്രസ പഠനം നീ നടത്തിയാൽ മതി.
🙏നമസ്തെ വിദ്യാസാഗർ ജി🙏
ശബരിമലയിൽ അയ്യന്റെ നട തുറക്കുന്ന സമയത്ത് ആദരവോടെ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കൂട്ടാക്കാത്തവരാണ് വാവർ നടയിലെ ഉസ്താദുമാർ
ഗുരു മൂർത്തി സത്യം വ്യക്തമായി പറഞ്ഞു
ഇങ്ങനെ അറിവില്ലാത്തവരായി മാറാനാണല്ലോ നെഹറു ഹിന്ദുവിൻ്റെ മതപoനം പണ്ടെതsഞ്ഞത്
നെഹ്രു ലോക കള്ളൻ
ഹിന്ദുമതം എന്താണെന്ന് അറിയാത്തവർ ആണ് ഇങ്ങനെ പറയുന്നത് . ബ്രാഹ്മണൻ വേദം ചൊല്ലുന്നത് കേട്ടാൽ. ശൂദ്രൻ തൊട്ട് ഉള്ളവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നാണ് . ചൊല്ലിയാൽ നാവ് മുറിക്കണം എന്നും . ബിജെപി വന്നതോടെ എല്ലാവരും ഹിന്ദുക്കൾ ആയി 😄😄😄😄😄😄😀😀😄😄
നെഹ്‌റു ബ്രാഹ്മണൻ ആയിരുന്നു ഹിന്ദുമതഗ്രന്ഥങ്ങൾ അദ്ദേഹത്തിന് അറിയാമായിരിക്കും . അത് പഠിപ്പിച്ചാൽ ബ്രാഹ്മണൻ ഒഴികെയുള്ളവർ മതം വിടും എന്നാദേഹത്തിന് തോന്നിയിരിക്കാം . അതുകൊണ്ടായിരിക്കും അദ്ദേഹം മതപഠനം തടഞ്ഞത് . ഇന്ത്യയിൽ ബ്രാഹ്മണർ വെറും 2% മാത്രമാണ് . ബാക്കി 78% ക്രിസ്തുമതം സ്വീകരിച്ചാൽ കുഴപ്പമില്ല . ഇസ്ലാം മതത്തിലേക്ക് പോയാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ . ഇന്ത്യ മറ്റൊരു പാക്കിസ്ഥാൻ ആയി മാറും .
Nahru ennaperupolum kadamkondathanu,Aworangaseebinte pinthalamurakaran, hinduvinodu(KETTARIVU) Oru kadappadum Illiathre, sariya
നെഹ്റു എന്ന ഒളി ജിഹാദി.
ഒരുവശത്തു ഹിന്ദുക്കളുടെ ആചാരരീതികളെ വിമര്ശിക്കുകയും, വാവരു നടയിൽ ഭസ്മം, ചരട് കെട്ടിക്കൊടുക്കുക, മറ്റു പല കാര്യങ്ങളും ചെയ്യുന്നുണ്ട്.
ഈ വാവർ കഥാപാത്രം എന്ന് മുതലാണ് അയ്യപ്പൻ ചരിത്രത്തിന്റെ ഭാഗമായത് എന്ന് അന്വേഷിച്ചു കണ്ടു പിടിക്കണം - ഇപ്പോഴാണോ ഹിന്ദുക്കൾക്ക് ബോധം varunnathu
മുസ്ലിം ങ്ങളെ ഒന്നു സുഖിപ്പിക്കാൻ നോക്കിയതാ പന്ത്രണ്ടാം നൂറ്റാണ്ടിലാ മുസ്ലിം ഇന്ത്യ യിൽ വന്നത് പിന്നെ എങ്ങനാ വാവർ കഥാപാത്രം ഉണ്ടായത്
സഹോദര സ്വയം അന്വേഷിക്കൂ, അറിവുളളവരെ വിമർശികേകണട 🎉
ഒരുപാടു ചിന്തിച്ചു തലച്ചോറു മരവിപ്പിക്കരുതു വെറും ഒരു കാര്യം ചെയ്താൽ മതി അത് ഭക്തർ ചെയ്യണം. അല്ലാഹു അല്ലാതെ വെറും ദൈവം ഈ ലോകത്തും പരലോകത്തും ഇല്ലെന്നു എഴുതി വെച്ചിരിക്കുന്നിടത്തു ഒരു ഭക്തനും പോകരുതു പണം ഇടരുതു അതോടു കുടി വാവരു പള്ളിയും നടയും അപ്രത്യക്ഷം ആകും പൊളികേണ്ടി വരില്ല മനസ്സിലായോ .ഇതാണ് ഭക്തർ ചെയ്യേണ്ടതു
പോകണ്ടാന്ന് വച്ചാൽ പോരായോ പ്രശ്നം അവിടെ കഴിഞ്ഞല്ലോ
വാവരുടെ പേരിൽ വരുന്ന ഫണ്ട് എവിടേക്കാണ് പോകുന്നത്???
അവരുടെ വീട്ടിലേക്ക്
@samarth4054 ആരുടെ വീട്??
@@robinpn എരുമേലിയിലെ നൈനാൻ മസ്ജിദ് കുടുംബത്തിലേക്ക് .സന്നിധാനത്ത് വാവർ സ്ഥാനമുണ്ട് ..അതിൽ ഹിന്ദു വകുപ്പ്-ഹിന്ദു മന്ത്രിക്ക് അധികാരമില്ല.
ആ 🤔
@@robinpnഅതിന്റെ ചുമതല വഹിക്കുന്ന കാക്കാമാരുടെ വീട്ടിൽ..!! അല്ലാതെവിടാ?
സത്യം അറിയുക... തെറ്റ് തിരുത്തുക...
വാവരുടെ പേര് പറഞ്ഞു ശബരിമല അമ്പലം വഖ്‌ഫ് CLAIM ചെയ്‌താൽ എന്ത് ചെയ്യും.
😂😂😂😂ഇ വർഗ്ഗത്തിന്റെ ഉന്മൂലനം അങ്ങനെ ആകട്ടെ 🙏🙏🙏🙏🙏
എന്താണ് waqf ന്നു പോയി പഠിച്ചിട്ട് വാ
Waqaf എന്താന്ന് മുനമ്പത് പോയി നോക്കൂ അപ്പോൾ അറിയാം @@nsyoutubemedia
Adich oodikkenda samayam kazhinju@@nsyoutubemedia
സത്യത്തിൽ ഇവന്മാരോട് ചോദിക്കണം എന്താണ് വഖഫ് സ്വത്ത് എന്ന്
കിടന്ന് ഉരുണ്ടുകളിക്കും
അയ്യപ്പനോട് കളിച്ചപ്പോൾ തിരിച്ചു അയ്യപ്പൻ കളിക്കുന്നു ഇനിയും കാറ്റ് വിശീ തുടങ്ങും 🙏🙏🙏🙏🙏🙏🙏🙏
ആദ്യം സ്വയം തിരുത്തു സർ. ഞാനും ഒരിക്കൽ മകരവിളക്ക് യാഥാർത്യമാണെന്ന് വിശ്വസിച്ചിരുന്നു. ' അത് മനുഷ്യ സൃഷ്ടിയല്ലെ അതും വിശ്വാസികളെ പറ്റിക്കലല്ലെ. നിങ്ങൾ ആദ്യം ഒന്നിച്ച് നിൽക്കാൻ പഠിക്ക്...എന്നിട്ട് മതി........
ആദ്യം ഞാൻ പോകുമ്പോൾ മൂത്തവർ പറഞ്ഞത് നട തുറക്കുമ്പോൾ ദേവന്മാർ കർപ്പൂരം കാണിക്കുന്നതാണ് 😜എന്നാണ്.പിന്നെ അല്ലെന്നു പറഞ്ഞു. കെട്ടും മിന്നി യും പലഭാഗ്ത് കണ്ടപ്പോൾ വിളക്കല്ല എന്ന് മനസ്സിലായി. പിന്നെ അത് വിശ്വാസികളായ മലൻ പണ്ടാരങ്ങൾ കത്തിക്കുന്നതാണെന്നു ഇന്നും വിശ്വസിക്കുന്നു 🙏🏾
ഇവനൊക്കെ ജനങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കാൻ വരുന്നതാണ്. ...😊
വാവരും അയ്യനും, രാമനും, മുഹമ്മദ് നബിയും യേശുവും മോശയും എല്ലാം നേരത്തെ മരണപ്പെട്ടുപോയ മനുഷ്യരാണ്.
നമ്മളെയും നമ്മൾക്ക് മുൻപ് മരിച്ച് പോയവരേയും സ്റിഷ്ടിച്ച ഏകനായാ സർവ്വശക്തനായ ദൈവത്തേയാണ് നമ്മൾ ആരാധിക്കേണ്ടത്.
Correct
ഞാൻ ഒരു 20 കൊല്ലത്തോളമായി മലയ്ക്ക് പോകുന്നു ഞാൻ ആ പള്ളിയിൽ കയറാറില്ല
പള്ളിയുടെ അടുത് ഒരു തറ ഉണ്ടായിരുന്നു. അതിൽ ഒരു കല്ലും അതാണ് വാപുരൻ. അവിടെ തൊഴാറുണ്ട്. എന്നിട്ട് എരുമേലി ശാസ്താവിനെ കാണാൻ പോവാറു.
കഷ്ട്ടം പാവം
Aano😂😂😂@@thoufeekhaneefa6140
@@thoufeekhaneefa6140 മേത്തൻ
Very good
ഇനി ഞാനും കയറില്ല
വാവര് ഇപ്പോൾ ബാബർ ആയി. ശബരിമല താമസിയാതെ ബാബർ നൽകിയ വഖഫ് ഭൂമി ആകും.
ബെന്നി ജോസഫ്.. Ad. പോൾ വ ഖഫ് ഭൂമി തട്ടിയെടുത്ത മാതിരിമുസ്ലിങ്ങൾ ദേവസ്വത്തിന്റെ സ്വത്തിന് അവകാശമായി വരില്ല. ഹിന്ദു വിനെ വിശ്വസിക്കാം പക്ഷെ ക്രിസ്താനിയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് എന്റെ അടുത്തുള്ള ഒരു അമ്മ പറഞ്ഞു തന്നിട്ടുണ്ട്. അവർ അവസരം നോക്കി മാറ്റി പറയും എന്നും അമ്മ എന്നോട് പറഞ്ഞു. അതിലും നല്ലവർ ഉണ്ടാവും. പക്ഷെ പറയുമ്പോൾ എല്ലാരേയും കൂടിയേ പറയൂ.
😂😂😂അതിനു 🙏🏾മുൻപേ ബാർബർ ആക്കണം.
വാവര് പള്ളിയിൽ കയറി നാല് "ജയ് ശ്രീറാം'' വിളിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളു.
🚩🚩🚩
നമുക്കു അത് പൊളിച്ചാലോ കോടതി
അനുകൂലമായി നിൽക്കും ഭരിക്കുന്നവരും പിന്നെന്താ പ്രശ്നം അല്ലേ മിത്രമേ ❤❤❤❤
പിടുക്ക വിറക്കും.
Athe babari masjith polichapol piduk virachapole@@shafeeq-muhammed.
@@AkshayKumar-gk2wk കേരളത്തിൽ ഒന്ന് തൊട്ടുനോക്ക്.. അണ്ടി വിറക്കും..
Njan ഇനിമുതൽ ശബരിമലക്കു പോകുമ്പോൾ വാവർ പള്ളിയിൽ പോകില്ല ഞാൻ അയ്യപ്പ സ്വാമി യെ കാണാനാണ് പോകുന്നത്
❤
ഞങ്ങൾ പറഞ്ഞോ ചേട്ടാ അവിടെ പോകാൻ
നിങ്ങളുടെ അടുത്ത് ആരു പറഞ്ഞു അവിടെ പോകാൻ 🤣🤣🤣
പോകുന്ന വഴി നോക്കി പോ .. illenki thaze വീഴും
എങ്കിൽ താങ്കൾ യഥാർത്ഥ അയ്യപ്പ സ്വാമിയല്ല....😢😢😢
1:44 Exactly Gurumoorthy Ji 😅
ഈ കാര്യം വിശദമായി പറഞ്ഞ് കൊടുത്ത് പാവ പ്പെട്ട ഹിന്ദു വിനെ ബോധവൽക്കരിക്കു ഈ അനാചാരത്തെ എതിർക്കു
Exactly correct information
ഗുരു വിദ്യാസാഗർ അങ്ങ് നല്ല പുസ്തകങ്ങൾ എഴുതി നമ്മുടെ സമൂഹത്തെ ബോധവത്കരിക്കണം എന്ന് അപേക്ഷിക്കുന്നു
പുസ്തകം വായിക്കാൻ ഹിന്ദുവിന്‌സമയമുണ്ടോ സുഹൃത്തേ?
@Vijayan-l2o എല്ലാവർക്കും വായിക്കാൻ സാധിച്ചേക്കില്ല. പക്ഷെ വായിച്ചവർ അറിവ് പകർന്നും ചർച്ച ചെയ്തും പിന്നെയും ഒരുപാട് പേരറിയും. ശരിയായ ദിശയിലേക്കുള്ള എത്ര ചെറിയ കാൽവെയ്‌പും നല്ലതു തന്നെ. Journey of a thousand miles starts with a single step എന്നാണല്ലോ പറയപ്പെടുന്നത്.
ചരിത്രത്തെ എന്തോരം വളച്ചൊടിച്ചാലും ഒരു ഘട്ടം എത്തുമ്പോൾ അത് പുറത്തേക്ക് വരിക തന്നെ ചെയ്യും എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും നുണക്കു മീതെ നുണ പറഞ്ഞു പറഞ്ഞു നുണ മാഞ്ഞ് സത്യം പുറത്തുവന്നു 🔥💪🏼
ഈ കഥ ഉണ്ടാക്കിയത് ഹിന്ദുകൾ തന്നെയാണ്.
No kammikal
നമ്പൂതിരി മാർ മാത്രം നടത്തുന്ന ദേവ പ്രശ്നം എനിക്ക് വിശ്വാസ്യത ഇല്ല.... എല്ലാ ജാതിയിൽ നിന്നും പണ്ഡിതർ ദേവ പ്രശ്നത്തിൽ പങ്കെടുക്കട്ടെ
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
അത് കൊണ്ടാണ്.
ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്,,. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്....
ഇത്രയും കാലം എവിടെ ആ യിരുന്നു ഇപ്പഴാണോ പറയാൻ തോന്നിയത് തമ്മിൽ തല്ലരുത് ദയവു ചെയ്ത് ശബരിമലയെ തകർക്കരുത്
Great 👍
കാലങ്ങളായി കേട്ടു പഠിച്ച അയ്യപ്പനും വാവരും എന്ന ആ ആത്മീയ സുഹൃത്ത് ബന്ധത്തെ തകർക്കുന്ന വിശ്വാസികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന പച്ച വർഗ്ഗീയത ഇളക്കിവിട്ട് ഇനിയും ശബരിമലയേയും അയ്യപ്പനേയും വിവാദത്തിലേക്ക് എത്തിക്കാനുള്ള ചർച്ചക്ക് ജനം Tv നേതൃത്വം നൽകുന്നു. എന്തൊക്കെ ചർച്ച നടത്തിയാലും വിശ്വാസികളുടെ മനസ്സിൽ ആ പഴയ അയ്യപ് നും വാവരും തമ്മിലുള്ള ബന്ധത്തെ മാറ്റാൻ കഴിയില്ലാ ഇത് കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള പോക്കാണെന്നാർക്കാണറിയാൻ പാടില്ലാത്തത് ? എന്തു തന്നെയായാലും സാക്ഷാൽ ശബരിഗിരിയിൽ കുടികൊള്ളുന്ന അയ്യപ് നെയും വാവരെയും മനസ്സിൽ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന മനുഷ്യനെ സംബന്ധിച്ച് ഈ ചർച്ച കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലാ !
ശബരിമല അയ്യപ്പനെ കാണാൻ പോകുന്നവർ പമ്പാഗണപതിയെ കണ്ട് ശബരിമല അയ്യപ്പനെ കാണാൻ പോകുക. ഇടയ്ക്കുള്ള വാവർ പള്ളി പോലുള്ള സ്ഥലങ്ങളിൽ പോയി വ്രതത്തിന് ഭംഗം വരുത്താതിരിക്കുക. ക്രിസ്ത്യൻ ഇസ്‌ലാം സമൂഹം കയ്യേറ്റം അവസാനിപ്പിക്കുക. മല കണ്ടാൽ കുരിശു വെയ്ക്കുന്ന രീതി നിർത്തുക. തമിഴ്നാട്ടിൽ ഇത് വ്യാപകമാണ്. കന്യാകുമാരി ജിലയിൽ മലയുണ്ടോ അതിൻ്റെ മേലെ കുരിശ് കാണും. പിന്നെ അതിൻ്റെ താഴെ പള്ളിയു പള്ളിയും സ്ഥാപനങ്ങളും പതിയെ പൊങ്ങും - ഇതിനെയാണ് കയ്യേറ്റം എന്ന് പറയുന്നത്. ബോണക്കാട് അങ്ങനെ കയ്യേറാൻ നോക്കിയതാണ്. ശബരിമല ശാസ്താവിനെ വെറുതേ വിടുക. എന്തിനാണ് ഹിന്ദുക്കളെ ചൂഷണം ചെയ്യുന്നത്. ഇരുമത വിഭാഗം അവരവരുടെ കാര്യം നോക്കുക. ആവശ്യത്തിന് ഹിന്ദുക്കളെ മതം മാറ്റി എടുത്തില്ലേ? ബാക്കി ഉള്ളവർ സമാധാനമായി ജീവിച്ചു പൊക്കോട്ടെ.
നീ കോയ അല്ലെ.. സത്യം പറ.. കുത്തിത്തിരുപ്പ്...
മലയും കടൽത്തീരവും രണ്ടും ഇവന്മാർ പള്ളി പണിയുന്ന സ്ഥലമാണ്
സ്വർഗം കിട്ടാൻ തപസ്സു ചെയ്ത ശൂദ്രന്റെ തലവെട്ടിയ ആളാണ് രാമൻ . തന്നെ വേണ്ടാത്ത ദൈവത്തെ ഹിന്ദുക്കളും വേണ്ടാന്നു വച്ചു . പകരം ആര് വന്നാലും രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന യേശുക്രിസ്തുവിനെ അവർ സ്വീകരിച്ചു . അതിൽ എന്താണ് തെറ്റ് . ഹിന്ദുമത ഗ്രന്ഥങ്ങൾ പഠിച്ചാൽ ഹിന്ദുക്കൾ ഹിന്ദുമതം ഉപേക്ഷിക്കും . മതപഠനം ഇല്ലാത്തതുകൊണ്ടാണ് ഹിന്ദുമതം ഇന്നും നിലനിൽക്കുന്നത് .
പോകണ്ട അത്രയേ ഉള്ളൂ പ്രശ്നം
ഞാൻ വാവർ നട ഭാഗത്തേക്ക് പോകാറില്ല, കുരുമുളക്, എന്നെ നിർത്തി.
ചരിത്രം പരിശോദിച്ചു നോക്കു,, വാവരല്ല,, വാവരൻ സ്വാമി,, ഭൂതഗണം,,
വാപുരൻ ശിവ ഭുതഗണം
വേലിയും, മതിലും ഇല്ലാത്ത പറമ്പായി ഹിന്ദുമതം കിടന്നതു കൊണ്ടുളള അപകടം കുറച്ചു ഹിന്ദുക്കൾക്കെങ്കിലും മനസ്സിലായ സ്ഥിതിക്ക്, ഒരു കെട്ടും കെട്ടുപാടും, ഒരു അടച്ചുറപ്പ്, ഉണ്ടാക്കാനുള്ള പ്രായോഗിക നടപടികൾ കൂടി അടിയന്തിരമായി ആരംഭിക്കുക. കഴിയുമെങ്കിൽ, ജാതി വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും, ചെറുപ്പം മുതലേ മത വിദ്യാഭ്യാസം കൂടി നൽകാൻ ശ്രമിക്കുക. സ്വയം തിരിച്ചറിയാത്തവർ, ആരും അല്ലാത്തവരാകും, അവർ മൃഗതുല്യരും, സമുദായത്തിനും, രാജ്യത്തിനും നാശം വരുത്തുന്നവരും ആകും. ഹിന്ദു നന്നായാലേ രാജ്യം നന്നാകൂ.
എല്ലാ സത്യങ്ങളും എല്ലാവരും മനസ്സിലാക്കട്ടെ
അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഒന്നിച്ചു നിൽക്കുന്നതാണ് നമ്മുടെ നാടിന്റെ സൗഭാഗ്യം, സൗന്ദര്യം. ഈ ബഹുസ്വരതയല്ലേ നമ്മുടെ മഹത്തായ സംസ്കാരം.
ഹിന്ദുക്കളുടെ ചൂഷണത്തിനു വിളിക്കുന്ന ഓമനപ്പേരാണ് മതേതരം 😂
Mr. Vidhyasagar താനും തന്റെ ഹിന്ദു മതവും ആദ്യം ആ ക്ഷേത്രം അതിന്റെ യഥാർത്ഥ അവകാശികൾക്ക്, മലയരയർക്ക്' കൊടുത്തിട്ട് വന്ന് ഇതുപോലെ ഞെളിഞ്ഞിരുന്നു മറ്റുള്ളവരെ കുറ്റം പറയൂ..
സ്വാമിയേ ശരണം അയ്യപ്പ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഭാരതത്തിലെ അത്യപൂർവമായ ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ കോട്ടകൾ മുതലായവ നിർമിച്ചത് വിശ്വകർ മജരുടെ കലാവൈഭവം കൊണ്ടും ശാസ്ത്ര വൈദ്ഗ്യം കൊണ്ടും മാത്രമാണ്. ഇങ്ങനെയുള്ള നിർമിതികൾ ഭൂതഗാണങ്ങൾ നിർമിച്ചു എന്ന് വ്യാപകമായി വിശ്വകർമ വിരോധികൾ ആയ ബ്രാഹ്മണർ വ്യാപകമായി പ്രചരണം നടത്തി വാവരെ പോലെ പുതിയ ചരിത്രം സൃഷ്ടിക്കാൻ ശ്രെമിച്ചു വരുന്നുണ്ട്. ഗുരുമുർത്തി ഇത്തരം അടിസ്ഥാന രഹിതമായ വിശ്വകർമ്മജരെ അപമാനിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണം എന്ന് താല്പര്യപെടുന്നു 🙏
He does include his imaginary history with some real facts , his level of understanding is limited
അത് കൊണ്ട് ആണോ വിശ്വകർമ്മജരെ ആസ്ഥാൻ സ്ഥാനത്ത് ഇരുത്തിയത്,ആദ്യം വിശ്വകർമ്മജർ കോണടുത്തലതമാറുന്നത് നിർത്തിയാൽ കുറച്ച് കൂടി കഴിയാം,പണ്ട് പൂണൂലും ഇട്ട് നടന്നിരുന്ന ആളുകൾ ഇപ്പോള് പോത്തും,പണിയും തിന്ന് വിശ്വാസം ഇല്ലാതായി.
ഇസ്ലാമിന്യോ ഇതിൽ ഇൻവോൾ ആയ മുസ്ലിം കുടുംബങ്ങളുടെ തെറ്റല്ല.
ഇത് ഹിന്ദുക്കൾ മതേതര ഇടതും വലുതും ആയ വിഡ്ഢിഹിന്ദുക്കളുടെ കാരണം ആണ്.
അവനവന്റെ ധർമത്തെയും പൈതൃകെതയിൽ അഭിമാനം ഇല്ലാത്ത ഒരു ജനസമൂഹം ഉള്ളടത്തോളം കാലം ഒന്നും ശെരി ആകില്ല.
ഇസ്ലാമിനെ കീഴിൽ തല വെച്ചുകൂടുത്തിട്ടേ കരഞ്ഞിട്ട കാര്യം ഇല്ല.
🙏വിദ്യാസകർ ജി പറയുന്ന ചരിത്ര സത്യം ലോജിക് ആരു കേൾക്കാൻ 😭
True spread the awareness among others
😂😂😂ഗുരുമൂർത്തി സാർ നമിച്ചു, ഇനി എങ്കിലും സാമി മാർ ഉടു മുണ്ട് ഉരിഞ്ഞ് പമ്പയിൽ എറിയില്ല എന്ന് വിശ്വസിക്കാം, എറിയുന്ന ഉടനെ പെറുക്കാനും dry clean ചെയത് വീണ്ടും എത്തിക്കാൻ ആരെങ്കിലും ഉണ്ടോ?🫠
Nee vannu perukikko
@PrasannakumarViswanathan തനിക്ക് അറിയാഞ്ഞിട്ടാണോ എന്നറിയില്ല, അത് collect ചെയ്യാൻ ആളുണ്ട് എന്ന് കേള്‍ക്കുന്നു ,ചിലപ്പോൾ എനിക്ക് തെറ്റിയതാകാം, എന്തായാലും അങ്ങനെ ഒരാചാരം വേണം എന്ന് താങ്കൾക്ക് അഭിപ്രായം ഉണ്ടോ? 🤔
നിനക്ക് വിവരം ഇല്ലങ്കിൽ നീ പോയി പഠിക്കു 😠😠😠
മലയാളി ചെയ്യുമെന്ന് തോന്നുന്നില്ല. പിന്നെ മലാളിക്ക് ഒരു സ്വഭാവമുണ്ട്. ആരെങ്കിലും ചെയ്യുന്നത്
കോപ്പിയടിക്കുന്ന സ്വഭാവം. ഉദാഹരണത്തിന് ഇന്ത്യയുടെ ഫുട്ബോളോ ക്രിക്കറ്റോ നടക്കും സാൾ ദേശീയ ഗാനാലാപനത്തിൽ മാറത്ത് കൈവെച്ചുകൊണ്ടാണ് ദേശീയഗാനമാലപിക്കുന്നത്. യൂറോപ്യൻമാർ ചെയ്യുന്നത് പോലെ. ഇത് തെറ്റാണ് എന്ന സംഘാട രെങ്കിലും പറഞ്ഞു കൊടുക്കുന്നില്ല. സാച്ചര മലയാളി.
Unconditional love and Christ consciousness manifest as heaven on earth.❤
അയ്യപ്പൻ ദൈവമാണ്. അതിനാലാണ് അങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ടായത്.. മനുഷ്യർ കച്ചവട താൽപ്പര്യമുള്ളവരാണ് .അതിനാലാണ് ഇത്തരം വിവാദം ഉണ്ടാകുന്നത്.
Yes, it is correct. Please read Sabarimala Sarwaswam. Everything is clearly written in that book.
Who is the author?
Very knowledgeable Guru Moorthy
ശബരിമലയും സർക്കാരിന്റെ മുത ലാണ് ഗുര ഭായ് എല്ലാ മലമുകളും സർക്കാരിൽ അധിഷ്ഠിതമാണ് പറഞ്ഞുകൊടുക്കണം അനിൽ ഭായ്
ഇത്രയും കാലം അപ്പോൾ ഹിന്ദു ഐക്യവേദി മിണ്ടാതിരുന്നത് എന്തുകൊണ്ട്. എത്രയോ വർഷങ്ങളായുള്ള ആചാരം മാറ്റണമെന്ന് എന്തു കൊണ്ടാണ് ഹിന്ദു ഐക്യവേദി ഇപ്പോൾ പറയുന്നത്. ശബരിമല സീസൺ വരുമ്പോൾ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുക
എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തു വരും.... ഇപ്പൊ ആ സമയം ആയി
ഇത്രയും കേട്ടതിൽ നിന്നും വരുന്ന തീർത്ഥാടന കാലത്ത് ഈ വക കാര്യങ്ങൾക്ക് എത്രയും പെട്ടെന്ന് വിപുലമായ ഭേദഗതി വരുത്തുക വേണം. ഹിന്ദുസംഘടനകൾ , തന്ത്രി സമൂഹം, ദേവസ്വം ബോർഡ് കൂട്ടായി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശത്തിനനുസരിച്ചു മാറ്റം വരുത്തുക അനിവാര്യമായിരിക്കുന്നു.
വിദ്യാസാഗർ ഗുരുമൂർത്തി ഇങ്ങനെ സംസാരിക്കാൻ തുടങ്ങിയാൽ എങ്ങനെയാണ് ക്രിസ്ത്യാനികൾ നമ്മളോടൊപ്പം നിൽക്കുന്നു നമ്മൾക്ക് എങ്ങനെയാണ് അവർ വോട്ട് ചെയ്യുക
Pretending to be a scholar with cooked up knowledge
സത്യത്തെ ഉൾക്കൊള്ളാൻ ആർജ്ജവം ഇല്ലാത്ത ജനത എങ്ങനെ രക്ഷപ്പെടാനാണ്
അവർക്ക് കുനിഞ്ഞു നിന്നു കിട്ടുന്ന വോട്ട് കൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനമാണ് കിട്ടാൻ പോകുന്നത്?
കാക്കയുടെ ട്രിക്ക് കൊള്ളാം
മറ്റു മതക്കാരുടെ മെക്കിട്ട് കയറുന്നതിൽ നിങ്ങൾ രണ്ടു മതക്കാരും മോശമല്ല
പണ്ട് ശബരിമല കത്തിച്ച് അയ്യപ്പ വിഗ്രഹം തച്ചുടച്ചത് ഇതേ ക്രിസ്ത്യാനികൾ തന്നെയാണ്
സ്വാമി ശരണം🙏വിദ്യസാഗർ ❤️❤️❤️
Good information vidyasagarji
സത്യം
Swamiyeeeee saranum ayyappaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സൃഷ്ടി...കലാപകാരികളെ സൃഷ്ടിക്കേണ്ടായുന്നു... നടകമാണ് ലോകം അവിടെ നമ്മളൊക്കെ കഥാപാത്രങ്ങളും.. കുറച്ചുകാലമുള്ള നമ്മുടെ ജീവിതത്തിൽ ആരെയും ഉപദ്രവിക്കാതിരിക്കുക.... 11 നൂറ്റാണ്ടിൽ നടന്ന കാര്യങ്ങൾ അന്നത്തെ കാലത്തിനു അനുയോജ്യം.... അതിനെ മാന്തി എടുത്തു ഇപ്പോഴത്തെ കാലത്തിനു അനുയോജ്യമാ ക്കാൻ ശ്രമിച്ചു..മ ത വിദ്വേഷം ഉണ്ടാക്കി.. കലഹം ഉണ്ടാക്കാനാണ് ഭാവമെങ്കിൽ... ഇപ്പോൾ തീവ്രവാദികൾ ആയ നിങ്ങൾ... എപ്പോഴോ തീവ്രവാദികളായ... അവർ ഇപ്പോൾ അടങ്ങിയിരിക്കു ന്നത് കണ്ടു ... നിങ്ങളുടെ ചന്ദ്രഹാസം ഇളക്കിയാൽ😂..പ്രകോപിപ്പിക്കണ്ട.. അതാണ് നിങ്ങൾക്കല്ല. ഞങ്ങൾക്ക് നല്ലത്.. ജീവിച്ചു പോട്ടെ ഞങ്ങൾ. ഞങ്ങൾ ചത്താലും... നിങ്ങള്ക്ക് കവചമുണ്ടല്ലോ..
വിശ്വാസത്തിന്റെ പേരിൽ ഇത്രയും അന്ധരായ മനുഷ്യർ!!
The issue with sabarimala is the history of it and ayyappan is not recorded correctly and the government is not funding for the research . I would request gurumoorthy to write a book on the history of sabarimala. The birth time of ayyappan is a huge grey area . If confirmed will resolve all these myths associated. Also there should be a guide book on the rules to the pilgrimage which is authentic .
സ്യ മന്തകരത്നം മണി എന്നുപറയുന്നത് ഇതുപോലെ യാണ് നമസ്കാരം ഗുരുമൂർത്തി 🙏
Janam tv ഒരു കാര്യം ശ്രദിക്കുക... വിഷയത്തെ ക്കുറിച്ച് കൃത്യമായി പഠിച്ച് പറയുന്ന ഗുരുമൂർത്തി, ശ്രീജിത്ത്, ശങ്കു, സന്ദീപ് വാചസ്പതി, സന്ദീപ് വാര്യർ, വത്സൻ തില്ലെങ്കിരി ജി കൂടുതൽ പറയാൻ സ്പേസ് കൊടുക്കുക.. വിജി തമ്പി പോലുള്ളവർ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് കൊണ്ട് ആവർത്തന വിരസത ഉണ്ടാക്കുന്നു.....
Awake..
Well said....
വൃതം നോറ്റ് അയ്യപ്പനെ കാണാൻ പോകുന്ന ഭക്തൻ ആദ്യം തൊഴുന്നത് വാവരെ ! എന്ത് കഷ്ടമാ.
വിദ്യ സാഹർ ഒരു പണ്ഡിതൻ തന്നെ.
ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരു മുസ്ലിമും വാവർ മുസ്ലിമായി തന്നെ കാണുന്നില്ല.
1000 വട്ടം !ഒറ്റ വട്ടം ആലോചിച്ചാൽ തന്നെ കാര്യം മനസ്സിലാകും -
നല്ല നിരീക്ഷണം
ഒരു സ്വാമി മാരും ഈ മണ്ഡലകാലം മുതൽ ഒരു രൂപ പോലും കാണിക്ക ഇടരുത് ആ ഒരു രൂപ ഹിന്ദുക്കൾക്ക് വടി വളായും ബോംബ് ആയു varum
മറ്റുള്ളവരെ പറ്റിച്ചും❤ചതിച്ചും❤❤ എന്തുകളളവും പറഞ്ഞു പറ്റിക്കാൻ അപാര കഴിവുള്ളവർ❤❤
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ pure vegetarian വേർഷൻ ആണ് അയ്യപ്പൻ എന്ന തമിളൻമാരുറെ അയ്യനാർ എന്ന സങ്കൽപ്പത്തെയും അങ്ങനെ മലയാള ബ്രാഹ്മണ വൾക്കരിച്ചു അയ്യപ്പൻ കഥയിൽ നിന്നും ബാബരേ മാറ്റി ചിന്തിച്ചാൽ പഴയ കാല മുത്തപ്പൻ കഥയിൽ എത്തുന്ന പോലേ മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്
Yes❤❤❤❤
100%True......
ലക്ഷ്യം വര്‍ഗ്ഗീയത മാത്രം....അവിടെ ബാബറും ഇവിടെ വാവരും അത്രേ ഉള്ളു
ഈ പ്രപഞ്ചത്തിനും ' അതിലെ സർവ്വ ജീവാ ജാലങ്ങൾക്കും ഒരു
സൃഷ്ടാവു ണ്ടെന്നതും
യുക്തിക്കും ശാസ്ത്രബോധത്തിനും
ഇണങ്ങുന്നതല്ല.!!!
അഥവാ ഈശ്വരൻ
ഉണ്ട് എന്നിരിക്കെട്ടെ
അപക്വമായ സൃഷ്ടി
കൾ ഒരു സർവ്വശക്തനായ
ഈശ്വരൻ്റേ താ കുന്നതെങ്ങിനെ
സൃഷ്ടി ഫെർഫെക്ടായിരുന്നെങ്കിൽ
പിന്നെ മതങ്ങൾ എന്തിന്
തമ്മിൽ തല്ല് എന്തിന്???
വാസ്തവത്തിൽ
മതങ്ങൾ തന്നെയല്ലെ
ഈശ്വരനില്ല എന്നു
സ്ഥാപിക്കുന്നത്???
വാസ്തവത്തിൽ
മതങ്ങൾക്ക് ക്കെട്ടുകഥയിലെ
പിശാചിൻ്റെ റോളാണ്!!!
'
As per Kathasaritsagaram, 11th-century collection of Indian legends and folk tales as retold in Sanskrit ,
ascribes a mythical etymology in which a widowed, childless king named Deepakarni was prophesied to find a lion-riding child as his heir. During a jungle hunt, he found such a child riding a yaksha-turned-lion named Sāta. After adoption, the child became the king eventually and came to be known as Sātavāhana or Sāta-supported. Lion became Tiger in Sabarimala. Deepakarni became Poonjar king
True
Gurumoorthi you are correct വാവരെ കൂട്ട് പിടിച്ചു കാര്യ ലാഭത്തിനു 😄
Exactly true......😊😊👌👌👌👌
ഇതെല്ലാം ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ പ്രദേശത്തെ അയ്യപ്പഭക്തന്മാരെ അറിയിക്കണം അവർക്കെല്ലാം നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും ഉണ്ടല്ലോ അവരാണ് അവിടെ കൂടുതലും പണം ഇടുന്നത്
ഹിന്ദുക്കളുടെ ഉത്തരവാദിത്തം മൊത്തം ബിജെപി യും അതിന്റെ പോഷക സംഘടനകളും എടുത്തിനാൽ ദയവായി വവരു പള്ളി എത്രയും പെട്ടന്ന് പൊളിച്ചു മാറ്റുക
ചോദിക്കാനും പറയാനും കെൽപ്പുള്ളവർ വരുമ്പോൾ അനധികൃത കുടിയേറ്റങ്ങൾ പൊളിച്ചു കളയേണ്ടി വരും.
വാവര് നട പൊളിക്കണം. ശബരിമലയെ വഖ്ഫ് അധിനിവേശത്തിൽ നിന്ന് രക്ഷിക്കണം
It's a remarkable talk... Each and Every Hindu's Should think about it, Too late....🇮🇳
Similar is " vadamala" for Hanuman swamy
💯 true words
Namaskaram guru moorthy sir
ഇത്രയും കാലം വാവര് പള്ളിയിൽ പോയി തുള്ളിയവർ ഒക്കെ ഇപ്പോൾ ആരായി... 🤔😂
GURUMOORTHI...JI...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏💯👍💯👍
നമ്പ്യാർ അനിൽ.
തീർച്ചയായും ഇതെല്ലാം ഹിന്ദുക്കൾ മനസ്സിലാക്കാണം.
Make a good vawar temple at erumeli with the help of devotes and keep it under the hindu trust..
ഞാൻ ശബരിമലയിൽ പോകുമ്പോ വാവർ പള്ളിയിൽ പോകാറില്ല.. ഒരിക്കൽ പോയപ്പോഴേ മനസിലായി ഇത് വെറും തട്ടിപ്പാണ് എന്ന് 🙏
അയ്യപ്പനും വാവരും ഒക്കെ മനുഷ്യ സൃഷ്ടിച്ച കഥാപാത്രങ്ങളാണ്
നാണമില്ലേ ഇവർക്ക് വാവര് അയ്യപ്പൻ കൂട്ട്കാർ എന്നു പറഞ്ഞു ഹിന്ദുവിന്റെ പണം നക്കാൻ 😂😂
Edathum valathum both sre equally friends.
ഗുരുമൂർത്തിയെ പോലെ ഉള്ളവർ ഉണ്ടായത് കൊണ്ട് nammude😂ധർമ്മം നിലനിന്നു പോകുന്നു അഭിനന്ദനങ്ങൾ
സാധാരണക്കാരായ പാവം ജനങ്ങളുടെ തലയിൽ മതം കുത്തിനിറച്ച്, ഭിന്നിപ്പിച്ചു, തമ്മിലടിപ്പിച്ച് ഈ ഇരപത്തിഒന്നാം നൂറ്റാണ്ടലും മുതലെടുപ്പുനടത്തുന്നത് നമ്മുടെ രാജ്യത്തിന്റെ സുസ്തിരതക്ക് ഭീഷണി യാണെന്ന സത്യം ജനം തിരച്ചറിയണം.....!
മത സ്നേഹമല്ല, രാജ്യസ്നേഹം വളരട്ടെ...!
ജയ് ഭാരത് ...🙏