ശബരിമലയുടെ ഐതീഹ്യം, ആചാരം, ചരിത്രം | SABARIMALA | MG SASIBHOOSHAN | SABARIMALA | PANDALAM

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 36

  • @jitheshchandran3181
    @jitheshchandran3181 5 часов назад +4

    ശശിഭൂഷൻ സർ ❤

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 часа назад +3

    True History👍 Grain and chaff sorted out💯✌️

  • @Krish7654-z9h
    @Krish7654-z9h 3 часа назад

    സൂര്യപുത്രനായ രെവന്ത ശാസ്താവ് ആശ്വവാഹനൻ അമ്പും വില്ലും വാളും ധരിച്ച വനരക്ഷ കനായദേവൻ /-സൂര്യനാണേൽ ശൈ വ, വൈഷ്ണവ ചൈതന്യ മുള്ള ദേവൻ. ആ അർത്ഥത്തിൽ ഹരിഹരപുത്രൻ 🙏

  • @gopakumargopakumar1645
    @gopakumargopakumar1645 5 часов назад +3

    🥰🥰

  • @indianlad23
    @indianlad23 3 часа назад +2

    @15:40
    ശരണം വിളി ഹിന്ദു മതത്തിന്റെ ഭാഗം തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ഭഗവത് ഗീതയിൽ ഈ ശരണം വാക്ക് വരില്ലായിരുന്നു.

  • @kavirajan3735
    @kavirajan3735 4 часа назад +1

    ശാസ്താനാം ജഗ്ത് ഗുരും (മഞ്ചു ശ്രീ ബോധിസത്വ )

  • @KVenuKumar
    @KVenuKumar 5 часов назад +1

    🙏🙏🙏

  • @komathdamodaran756
    @komathdamodaran756 3 часа назад +1

    അജോ ദുർമ്മഷണ: ശാസ്താ വിശ്രുതാത്മാ സുരാരിഹാ
    എന്ന് വിഷ്ണു സഹസ്ര നാമത്തിൽ

  • @soorajk1218
    @soorajk1218 5 часов назад +3

    ചാത്തന്‍ ആണ് ശാസ്താവ് ആയത്

  • @-._._._.-
    @-._._._.- 5 часов назад +2

    8:15 സത്യത്തിൽ ആര്യൻമാർ എവിടെ നിന്നും വന്നിട്ടില്ല...ഒന്നു ശരിക്ക് ശ്രദ്ധിച്ചു നോക്കൂ...ഭാരതം ലക്ഷക്കണക്കിന് വർഷം മുൻപ് ആഫ്രിക്ക&അന്റാർട്ടിക്ക ചേർന്ന് നിന്നിരുന്ന ഭാഗത്ത് നിന്ന് യുറേഷ്യയിൽ ഇടിച്ചു ഒന്നിച്ചു..ആ പ്രദേശത്ത് താമസിച്ച കോക്കെഷ്യന്മാർ(ഇന്നത്തെ വടക്ക് പടിഞ്ഞാറൻ മേഖല തജികിസ്താൻ,,അഫ്‌ഗാൻ,,റഷ്യ,,കിർഗിസ്ഥാൻ തുടങ്ങിയ എല്ലാം തന്നെ ചെന്കിസ്കാൻ വരുന്നതിന് മുമ്പ് കൊക്കേഷ്യന്മാർ ആയിരുന്നു ,,ഇന്നത്തെ ആളുകളെ നോക്കുമ്പോൾ അവർ മംഗ്ലളോയ്ഡ് ആയി തോന്നാം) അവർ എവിടെയും എവിടേക്കും പോയിട്ടില്ല 😊 അതേ പോലെ വടക്ക് കിഴക്ക് പ്രദേശം ഉൾപ്പെടുന്ന ടിബട് ചൈന യൊക്കെ മംഗ്ലലോയിഡ് ഉം ആണ്...അപ്പോൾ ഇനിയുള്ള സംശയം ആരാണ് ഈ നാഗന്മാർ ,,യദവർ എന്നൊക്കെ ഇന്ത്യയും മുകളിൽ പറഞ്ഞ രണ്ടു യുറേഷ്യൻ വംശവുമായും കൂടി ചേർന്നപ്പോൾ ഉണ്ടായ ലോകത്തിലെ ആദ്യ മിശ്ര വംശജർ ആണ് നാഗരും യദവരും....ഇനി ഈ നാഗർ+യാദവർ(അയർ,) കൂടി ചേർന്നാൽ ..വേറൊരു സങ്കര വംശം തന്നെ ഉണ്ടായി😊(നാgar+aയർ) ഇത് ചരിത്രത്തിന് പുതിയ അറിവുകൾ ആകാം..ആർക്കെങ്കിലും ഉപകാരപ്പെടും...ശശിഭൂഷൻ സറിനോടും മറ്റു ചരിത്രകാരന്മാരോടും പറയുക....നന്ദി..ഇദ്ദേഹത്തിന് instagram/youtube ഉണ്ടോ..?

  • @haridasp0046
    @haridasp0046 5 часов назад +1

    ശാസ്താവ് ബുദ്ധന്റെ ഹൈന്ദവ രൂപമാണ്. ബുദ്ധമതം ഹിന്ദു മതത്തിന്റെ revised edition ആണ്. ഇന്നത്തെ ഹിന്ദു മതത്തിന്റെ ആചാരങ്ങൾ അനുഷ്ഠാ നങ്ങൾ, ഉത്സവങ്ങൽ എല്ലാം ഉണ്ടായതു ബുദ്ധ മതത്തിൽ നിന്നുണ്ടായതാണ് എന്ന് ചരിത്ര കാരനായ Padbhanabhamenon പറയുന്നു.

    • @AravindS-s9o
      @AravindS-s9o 3 часа назад

      Sasthave buddhan onum alla
      Buddhism south indiayile spread ayapole all most temples avarude kayile ayi

  • @hariharakumard4327
    @hariharakumard4327 5 часов назад +1

    ബുദ്ധനാക്കി, ഇനി ആരാക്കാനാ നവോത്താനക്കാരുടെ പ്ലാൻ ?

    • @Das77-q6k
      @Das77-q6k 3 часа назад

      ഹിന്ദു മതത്തിനു മുന്നേ കേരളത്തിൽ ബുദ്ധ മതത്തിനു വേരോട്ടം ഉണ്ടായിരുന്നു. ഹിന്ദു മതവും ബുദ്ധമതവും conflict ഉണ്ടായിരുന്നു. കുറേ ബുദ്ധ ക്ഷേത്രങ്ങൾ ഹിന്ദുക്കൾ പിടിച്ചു അടക്കിയിട്ടുമുണ്ട്.

  • @AbhiKrishnan-v3r
    @AbhiKrishnan-v3r 23 минуты назад

    ശാസ്ത്താവ് എന്നാൽ ശാസിക്കുന്നവൻ എന്ന് അർത്ഥം. കേരളത്തിൽ ഇപ്പോഴും ചാത്തൻ സ്വാമിയേ പൂജിച്ചുവരുന്നു. വിഷ്ണുമായ എന്ന പേരിൽ ക്ഷേത്രങ്ങൾ ധാരാളമായി കാണപ്പെടുന്നു.ചാത്തൻ എന്നതിന്റെ സംസ്‌കൃത പദമാണ് ശാസ്ത്താവ്. കുക്ഷി ശാസ്ത എന്നാൽ കുട്ടിച്ചാത്തൻ എന്നർത്ഥം. മാളികപ്പുറത്തമ്മ മധുര മീനാക്ഷി എന്ന ദേവീ സങ്കല്പമാണ്. പാണ്ഡിയ രാജവoശം കേരളത്തിൽ വന്നപ്പോൾ പൂജിച്ച ദേവീ സങ്കല്പം. പിന്നീട് മാളിക മുകളിൽ പൂജിച്ച ദേവിയെ പതിനെട്ടു മലകൾക്കും നാഥനായ ശാസ്ത്താവിന്റെ ഒപ്പം ശബരിമലയിൽ പ്രെതിഷ്ടിച്ചു. അമ്മയായ മാളിക്കപുറത്തമ്മയും മകനായ ചാത്തൻ അഥവാ ശാസ്തവുമാണ് അവിടുത്തെ പ്രതിഷ്ഠ. അയ്യപ്പൻ ശാസ്ത്താവിന്റെ ഉപാസകനും പന്തളം കൊട്ടാരവും ക്ഷേത്രവുമായുള്ള ബന്ധം അങ്ങനെയാണ് ഉണ്ടായത് . പിന്നീട് അയ്യപ്പൻ ശാസ്ത്താവിൽ വിലയം പ്രാപിച്ചു എന്നതുമാണ് വിശ്വാസം. സ്വാമിയേ ശരണം അയ്യപ്പാ 🙏🕉️

  • @sunnyphilipose4592
    @sunnyphilipose4592 5 часов назад

    Saasthaavu ayyappan aano ? Atho saasthaavinte avathaaram aano ayyappan ? Manikandan saasthaavinte matoru avathaaram aano ?

  • @divakarannairmn5080
    @divakarannairmn5080 5 часов назад

    AyappanumSasthavumDevasomBoardnuVarumanomMargamMathrum
    .

  • @kavirajan3735
    @kavirajan3735 4 часа назад

    Sastha the Sanskrit word means Buddha

  • @SANALKSANKAR-m6y
    @SANALKSANKAR-m6y 5 часов назад

    ശാബര തന്ത്രം follow ചെയ്ത കാവ്

  • @fromcuttocreatives
    @fromcuttocreatives 4 часа назад

    Aaru parayuntha vishasikuka 🥴

  • @lohidakshant
    @lohidakshant 4 часа назад

    Eyal. Andokayanu. Shabremala. Munbu. Madgvanm. Shasthavna. Prdestechadu. Parasharmahrhe. Vyash. Mahrhe. Yuda. Updashprgarm. Karlthel. 5. Pedestal. Nadthe. Adel. Ptabndm. Darecha. Shasthavanu. Penedu. Shabre. Ashrmm. Avda. Vachu. Shabreku. Aypn. Mogshm. Koduthu. Anumudl. Madgvanm. Shabre. Malyae. Vahnm. Shasthavnta. Avdarm. Anu. Ayapn. Agna. Uvrajavae. Avlognm. Nadthe. Aypan. Alaedthum. Pogunnadu. Kuderpurthu. Agna. Vahnm. Kudera. Pule. Mahseya. Bayn nu. Davandrnum. Parevarvum. Olechu. Karemalel. Mahesheya. Negrhechu. Apol. Kottarm. Rajeku. Vayrvadna. Pulelalenay. Karemalel. Athe. Negrhm. Kasheju. Davandrn. Vnpule. Yae. Matu. Davnmar. Matu. Puleklayum. Pandlthel. Athe. Shasthavu. Grdayugthel. Janechu. Chathn. Dwprayugthel. Katalsthereku. Janechu. Managandn. Kaleyugm. Adyvrm. Janechu. Arkaagelum. Vaeknmgl. Vtel. Vannal. Pusthgm

  • @007Sanoop
    @007Sanoop 5 часов назад

    Vedham Brahmanarku mathram ullathalla.
    Brahmanan oru jaathi/caste alla, oru Varnam aanu. Ella society yil Brahmanar und.
    Ee aduthu Sinuali yil ninnum Horse Chariot inte remains kittiyittund.
    Europeans dont know the meanings of sanskrit words Arya or Dravida, these words are not any tribal names.

  • @lathikagopidasmenon9488
    @lathikagopidasmenon9488 5 часов назад

    ബുദ്ധൻ നിരീശ്വരവാദി ആയിരുന്നില്ലേ.

    • @binsudasvadassery
      @binsudasvadassery 5 часов назад +3

      ബുദ്ധൻ ദൈവത്തിന്റെ അസ്ഥിത്തിൽ മൗനം പാലിക്കുകയാണ് ച്യ്തത് ഒരിക്കലും നിരീശ്വര വാദിയല്ല.

    • @-._._._.-
      @-._._._.- 5 часов назад +4

      ദൈവത്തെ അറിയാൻ അനുഭവിച്ചറിയാൻ കഴിയണം എങ്കിൽ നിശബ്ദമായി ഇരുന്ന് ധ്യാനിക്കണം...അതാണ് അദ്ദേഹം നിശബ്ദമായി ഇരുന്നത്

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 5 часов назад +1

      ബുദ്ധനായിരുന്നു മഹാവിഷ്ണുവിന്റെ 9 മത്തെ അവതാരം. നിർഭാഗ്യവശാൽ ബലരാമനെ 8 മത്തെ അവതാരമാക്കി മാറ്റി. അനന്താവതാരം ആണ് ബലരാമൻ എങ്കിൽ മഹാവിഷ്ണു അവതാരം ആണ് ബുദ്ധൻ എന്ന് വൈഷ്ണവർ വിശ്വസിക്കുന്നത് ശരിയാണ് എന്ന് പറയേണ്ടി വരും. കാരണം - ലക്ഷ്മണൻ അനന്തന്റെ അവതാരം ആണെന്ന് അംഗീകരിച്ചു വരുന്നവർ എന്തുകൊണ്ട് ലക്ഷ്മണനെ മഹാവിഷ്ണു അവതാരം ആയി കാണുന്നില്ല? അപ്പോൾ ബലരാമനെയും മാറ്റേണ്ടിവരും. ബുദ്ധൻ തന്നെ ആവണം 9 ആം അവതാരം. വൈഷ്ണവ വിശ്വാസം ആണ് അപ്പോൾ കൂടുതൽ ശരിയായി വരുന്നത് എന്ന് കാണുവാൻ കഴിയും.

    • @AravindS-s9o
      @AravindS-s9o 3 часа назад

      Buddhan mahavishnu avatarm onum alla athu buddhane god akan Buddhists fraudukal parajatha mahavishnu total 24 avatarm unde

  • @vipinkumarsachithanandan
    @vipinkumarsachithanandan 5 часов назад

    Ayyappan ninte kungammayude maappala enne parayathathe bhagyam 😂😂😂😂😂

  • @minis7264
    @minis7264 4 часа назад +1

    🙏