വാവരും വിശ്വാസവും ഹൈന്ദവർ തന്നെയാണ് നിർമിച്ചത്. മാലയിട്ട അയ്യപ്പ ഭക്തർ വാവർ സ്വാമിയേ എന്നാണ് മുസ്ലിംകളെ സംബോധന ചെയ്യാറ് ഇതെങ്ങനെയുണ്ടായി. വിളക്കുത്സവാന്ത്യത്തിൽ ബാങ്ക് വിളിക്കുന്നത് കവ്തുകത്തോട്ടെ കേൾക്കുന്നു കാണുന്നു!! വാവരെ നിങ്ങൾ തന്നെ എടുത്തു കൊള്ളുക' മുസ്‌ലിംകൾക്കാവശ്യമേയില്ല.
ഭൗതീനെലത്തിലെ ചേരിതിരുവുകൾ ശരിക്കും ഒരാത്മീയ വാദിയെ ബാധിക്കില്ല.... പക്ഷെ സമൂഹത്തെ നശിപ്പിക്കാൻ നിലപാടെടുത്താൽ അപ്പുറത്ത് ആരെങ്കിലും ഉണ്ടാകും എന്നത് പ്രപഞ്ചനിയമം തന്നെ....😊
ഇതൊക്കെ പറഞ്ഞാൽ കുത്തിത്തിരുപ്പുകാർക്ക് എപ്പോൾ കുരുപൊട്ടി എന്നു ചിന്തിച്ചാൽ മതി....👈🏻👈🏻 മതം മദമായി കൊണ്ടുനടക്കുന്നവർ അറിയുന്നില്ല അവരുടെ ഗുരുതരമായ തെറ്റുകളും അവർ സമൂഹത്തിൽ ഉണ്ടാക്കുന്ന ധ്രുവീകരണവും എത്ര ഭീകരമാണെന്നത് ........👈🏻👈🏻
@@ibrahimp5255 കഴിഞ്ഞ ആഴ്ചകളിൽ ഒരു മൊയില്യാരുടെ വീഡിയോ കണ്ടായിരുന്നോ🍌 അതിൽ പറയുന്നത് ഈ അയ്യപ്പൻ എന്ന് ഇപ്പോൾ പറയപ്പെടുന്ന ആൾ ഒരു പുരാതന ഭാഷയിൽ ഐഫൺ ഐഫൺ ഐഫൺ ഐഫൺ എന്ന് മന്ത്രിച്ചത് കേട്ടവർ അയ്യപ്പൻ ആക്കിയാതാണെന്നും ഈ ഐഫൺ മന്ത്രം പഠിപ്പിച്ചത് വാവര് എന്ന ആളാണെന്നും പറഞ്ഞു വെച്ചിട്ടുണ്ട് 😅😅😅😅😅😅😅
വാവർ ഒരു മനുഷൻ അല്ല എന്ന് പറയാതിരുന്നാൽ മതി. അയ്യപ്പനും അതുപോലെ തന്നെ. ആളുകൾ ആരെയും കിട്ടാതെ വന്നപ്പോൾ അവരെ രണ്ടുപേരെയും കയറിപിടിച്ചു ഇത്രയും കാലം അവർ അവിടെ വെറുതെ ഇരിക്കുക ആയിരുന്നു. ഇനി എന്നാണ് അവരിൽ നിന്ന് പിടി വിടുന്നത്. രണ്ടു പേരെയും രണ്ടു വഴി ക്ക് ആക്കും എന്നിട്ടേ ആളുകൾ മതിയാക്കു.
യാതൊരു പ്രതികരണശേഷിയും ഇല്ലാതെ പൊട്ടൻ ഐതിഹ്യങ്ങളും പൊട്ടൻ ആശയങ്ങളും പറഞ്ഞു നടക്കുന്ന ഹിന്ദു സംസ്കാരത്തോട് പുച്ഛം തോന്നുന്നു എത്ര പഠിച്ചാലും പഠിക്കാത്ത വർഗ്ഗം ഒരു ഷണ്ഡവർഗ്ഗം ഇതേ പറയാനുള്ളൂ
ആദിവാസികളുടെ (മലയരയമാർ ) വനദേവത പ്രതിഷ്ഠയല്ലേ ശ്രീ അയ്യപ്പ സങ്കല്പം... ചരിത്രവും , അവകാശ വാദവും അവർ ഉന്നയിച്ചു കഴിഞ്ഞു. ഈ വനദേവതയെ അവർക്ക് തന്നെ തിരിച്ചു കൊടുത്തുകൂടെ...!
അരയന്മാർ ശബരിമലയിലെ വെളിച്ചപ്പാടുകൾ ആയിരുന്നു... ബ്രിട്ടീഷ് ഭരണകാലത്ത് അവരിൽ ഭൂരിപക്ഷവും ക്രിസ്തു മതം സ്വീകരിച്ചു.. സ്വാതന്ത്ര്യത്തിനു ശേഷം ദേവസ്വം ബോർഡ് ക്ഷേത്ര ഭരണം ഏറ്റെടുത്തു കഴിഞ്ഞപ്പോൾ അരയന്മാരെ ഒഴിവാക്കി. വാവർ നട നിർമിച്ചതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദേവസ്വം ബോർഡ് തന്നെ...
തികച്ചും തെറ്റാണു അയ്യപ്പൻ എന്ന മൂർത്തി സങ്കല്പം വളരെ വിപുലമായ സങ്കല്പം ആണ് കേവലം കേരളത്തിൽ മാത്രമല്ല അയ്യപ്പൻ ഉള്ളതെന്ന് ആദ്യം അറിയുക... ഇവിടെ അയ്യപ്പൻ തമിഴകത്ത് അയ്യനാർ സൗരാഷ്ട്രത്തിൽ രേവന്ത, ആന്ധ്രായിൽ ഗുരുനാഥൻ, ബംഗാളിൽ ദേവോത്തമൻ, മഹാരാഷ്ട്രയിൽ ഘണ്ടോപ, ശ്രീലങ്കയിൽ അയ്യനായക എന്നിങ്ങനെ പല പേരിൽ അറിയപ്പെട്ട ശാസ്താവ് ഒന്ന് തന്നെ...
ഇദ്ദേഹം എന്താണ് പറയുന്നത്? കേരളത്തിലെ പ്രാചീനമായ ബുദ്ധ ജൈന മതങ്ങളുടെ ആരാധ്യ ദേവനാണ് ശാസ്താവ്. ശാസ്താവിന്റെ ഭക്തനാണ് അയ്യപ്പൻ. ഈഴവർ, മലഅരയർ തുടങ്ങിയ സമുദായങ്ങൾ അയ്യപ്പ ചരിതവുമായി ബന്ധപ്പെട്ടവർ.
ബൈബിളിൽ വിവരിച്ചിരിക്കുന്ന ശമര്യക്കാർ ആണ് പിന്നീട് സുമാര്യൻസ് എന്നും പിന്നീട് ആര്യൻസ് എന്നും വിളിച്ചു വരുന്നത് - ആ കാലഘട്ടത്തിലെ തഴയപ്പെട്ട വിഭാഗം ദൈവത്തെ അറിയാത്തവർ - ശമര്യക്കാരി സ്ത്രീയും യഹൂദനായ യേശുവും തമ്മിലുള്ളേ സംഭാഷണമാണ്. Joha 4:6, 7, 8, ഇതിൽ നിന്നാണ് കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി എന്ന കവിത രൂപം കൊള്ളുന്നത് -
ഏതായാലും അയ്യപ്പ വിഗ്രഹം സൂചിപ്പിക്കുന്നത്.. മോക്ഷത്തെ ചിൻമുദ്രകൊണ്ടും ജനനമരണത്തെ ഇടതു കൈ കൊണ്ടും സൂചിപ്പിക്കുന്നു... ഏതു വേണമെന്ന് ഭക്തന് തിരഞ്ഞെടുക്കാം
Situated in the middle of Virgo, Chitra, a highly favoured star in the antiquity, had carved out a place of prominence in several ancient cultures, as is evident from the importance Demeter, Isis, Cybele, etc., attained. The role that the female Goddesses, like Nut played in folklores and rituals, may also be noted. Hayagriva, considered as an avatar of the Lord Vishnu in Hinduism is horse-headed. In China and Japan, Hayagriva (horse's neck) is marked by a horse's head above Avalokitesvara (Guanyin, Kan-non). Aries and Chitra have a place of importance in South Travancore, as is evident from ancient practices.
ഞാൻ കേട്ട അയ്യപ്പ ചരിത്രം പന്തളം രാജാവിൻറെ കൊട്ടാരത്തിൽ ജീവിച്ചു മരിച്ച അയ്യപ്പൻ എന്ന മഹാ വ്യക്തിയുടെ ചരിത്രമാണ് അയ്യപ്പൻറെ വീട് അയ്യപ്പൻ കളരി പഠിച്ച സ്ഥലം എല്ലാം അവിടെയുണ്ട് ഈ പറയുന്ന ചരിത്രം ഏതാണ് എന്ന് അറിയില്ല എനിക്ക് ഇതിനെക്കുറിച്ച് വലിയ വിവരം ഒന്നുമില്ല കേൾവിയുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്
പന്തളം അയ്യപ്പൻ എന്ന് വിളിക്കുന്നത് ആര്യകേരളവർമ്മനെയാണ്.ജനങ്ങൾ ശാസ്താവിനെപ്പോലെ കണ്ടത് കൊണ്ടാണ് അയ്യപ്പൻ എന്ന വിളിപ്പേരുണ്ടായത്.അയ്യപ്പൻ എന്നത് ശാസ്താവിന്റെ പ്രാദേശിക നാമമാണ്.
എന്ത് തേങ്ങയായാലും വാവർ എന്ന മനുഷ്യൻ ഉണ്ടായിരുന്നെങ്കിൽ എവിടെ കബറിടം എല്ലാം മനുഷ്യൻ ഉണ്ടാക്കിയത് ഹിന്ദു മതം തന്നെ ഒരു സംസ്കാരത്തിൽ നിന്നും ഉണ്ടായതാണ് അപ്പോൾ മനസിലാക്കാം എല്ലാം മനുഷ്യൻ ഉണ്ടാക്കിയെടുത്തതാണെന്ന്
ശാസ്താവിന്റെ മനുഷ്യാ വ തവതാരം ആണ് അയ്യപ്പൻ കയ്യപ്പൻ ലോപിച്ച് അയ്യപ്പൻ ആയതാണ് വിഷ്ണു വിന്റെ തുടയിൽ നിന്നും ശിവന്റ കൈകളിൽ ജനിച്ച് വീണതിനാൽ ആണ് കയ്യപ്പൻ എന്ന പേര് ഉണ്ടായത് കേരളത്തിൽ പരശു രാമൻ സൃഷ്ടിച്ചത് t48 ശാസ്താ ക്ഷേത്രങ്ങൾ ആണ് കൂടാതെ 108 ദുർഗ 108 വിഷ്ണു 108 ശിവ ക്ഷേത്രങ്ങളും ആണ് മാത്രമല്ല ഹംപി ശബരി യുടെ ജന്മ സ്ഥലം ആണ് എന്നാൽ ആ ശബരി തപസ്സു ചെയ്തത് ഇവിടെ ഈ ശബരി മലയിൽ തന്നെയാണ് ശ്രീ രാമൻ ഇവിടെ വെച്ചാണ് ശബരിയെ കണ്ടത് അന്നും ശാസ്താവ് ഇവിടെ ഉണ്ടായിരുന്നു പിന്നീട് അനേക കാലങ്ങൾ ക്ക് ശേഷം മനുഷ്യ രൂപം ൽ പ്രാപിച്ച് അയ്യപ്പൻ ആയി ഇവിടെ അവതരിക്കുന്നു ¹ ❤
Aaryan ആക്രമണം തെറ്റാണെന്ന് ആര പറയുന്നത്. ആർഎസ്എസ് ഭരിക്കുന്ന ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റ്. രാമൻ ജനിച്ചൻസ്ഥലത് നിന്ന് മാന്തി എടുത്ത കല്ലും കഷ്ണത്തിൻ്റെ കാല പഴകം പോലും കണ്ട് പിടികൻ കഴിയാത്ത ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റ്. ഹിസ്റ്ററി എത്ര തിരുതിവേഴുതിയിട്ടും കാര്യമില്ല. Evidence kitoola
അറിവും ശാസ്ത്രവും ചരിത്രവും എല്ലാം അറിഞ്ഞതല്ല വലുത് അറിയാനുള്ളതാണ് വലുത് അറിവ് അനന്ത സാഗരമാണ് എന്ന് തിരിച്ചറിയാത്തവർക്ക് ഒന്നും അംഗീകരിക്കാൻ പറ്റില്ല ഭൂമിയുടെ കാലപ്പഴക്കം അളക്കാൻ മനുഷ്യൻ ആരാ ഒരു കല്ലിൻ്റെ യോ മണൽത്തരിയുടെയോ കാലപ്പഴക്കം ആപേക്ഷികമായേ പറയാൻ പറ്റൂ dupli Id
ശബരിമല ക്ഷേത്രത്തിലെ വിഗ്രഹം രണ്ടു കൈകളും കോർത്തപോലായതിനാൽ സഹസ്ഥൻ : ശാസ്താ എന്നായി പിൽക്കാലത്ത് അറിയപ്പെട്ടു തുടങ്ങി. ധ്യാനനിരതനായതിനാൽ ഇതൊരു ജൈനക്ഷേത്രമായിരുന്നു എന്നും വായിച്ചതായി ഓർക്കുന്നു.
@@STATUSLOVER-sf1pdഒരേ ചൈതന്യത്തെ ആരാധിക്കുന്നതിലുള്ള വ്യത്യാസം, കൃഷ്ണൻ ഗീതയിൽ പറയുന്നു എന്നെ ഏതേതു ഭാവത്തോട് കൂടിയും ലക്ഷ്യത്തോട് കൂടിയും ആരാധിക്കുന്നുവോ അവർക്ക് ഞാൻ അത് തന്നെയാണ്.
Asko Parpola is outdated.. Last week Yagnadevam came up with the latest decipherment...It was in many news channels... Even Aryan Migration not supported with evidence. Indian subcontinent always had a thriving civilization in Indus and Harappa and Tamil Nadu. Trade relations were there.and it happened worldwide But no evidence of a total replacement . Tamil Nadu Arikkamedu yielded a lot of info
ജനങ്ങളെ തമ്മിലടിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ മനസു വരുന്നു നിങൾ ഈ പറയുന്ന കഥ പച്ച കള്ളം ആണെന്ന് നിഗല്കും അറിയാം പിന്നെ അന്തിന sr യഥാർത്ഥ വിശ്വാസി ഒരിക്കലും ഇത് ചെയ്യില്ല
Contemporary reality of Sanathana dharma is in a sorry state. Spiritual leadership, including Acharyas, are not a determining factor in spiritual matters!!! Layman or anti- sanathani elements are ruling this space! Anyman can say anything....That is bad.
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@@shanavaskhanarar അദ്ദേഹം മറ്റുള്ളവരെ പോലെ ചുമ്മാ ബുദ്ധൻ ,ചാത്തൻ എന്ന് പറഞ്ഞു ബഹളം വയ്ക്കുകയല്ല.ഗവേഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്.കേരരളത്തിലും തമിഴ്നാട്ടിലുമൊക്കെ ലഭ്യമായ ശാസനങ്ങൾ വിവിധ ഭാവങ്ങളിലുള്ള ശാസ്താവിഗ്രഹങ്ങൾ ഒക്കെ refer ചെയ്തിട്ടാണ് പറയുന്നത്.
ബ്രാമണാ ആധിപത്യത്തിനിന്റെ വക്താവായ ഒരുത്തൻ ചരിത്ര മാറിയാതെ വിഡ്ഢിത്തം പുലമ്പുന്നു ഇതേഹത്തിന് ശബരിമല ചരിത്രം ഒന്നും അറിയില്ല ഒരുചരിത്രകാരൻ ഒരുവിഷയത്തിൽ ഒതുങ്ങിനിന്ന് തുടക്കം മുതൽ ഇന്ന് വരെയുള്ള ചരിത്ര മാണ് പറയുക ഇദ്ദേഹം പറയുന്നത് ഇദ്ദേഹം ടൂറ് പോയ കഥയാണ് പറയുന്നത് ശബരിമലയുടെ ചരിത്രം മഹാ പണ്ഡിത നായ ചരിത്ര കാരൻ അയ്യപ്പൻ നായർ ഗ്രെന്ധം എഴുതിയുട്ടുണ് അദ്ദേഹത്തിനോട് അതൊന്ന് ആദ്യം വായിക്കാൻ പറയു ജനങ്ങളെ വിഡ്ഢി കളാക്കാൻ നോക്കല്ലേ
Ullathine mathrame illa Anne sthapikkan sremikkue Anne pavam Rahul eswar paranju.ullathe Indiaile manushare ples athinevesware.Ayyappanum vavarum divine Indian's.Dont mix your RSS philosophy.😂.Tt may create lot of problems in society.Dont repeat 😊😊😊😊
വളരെ നല്ല പ്രോഗ്രാം ♥️👍🏻
Thank you for the information 😊
വാവരും വിശ്വാസവും ഹൈന്ദവർ തന്നെയാണ് നിർമിച്ചത്. മാലയിട്ട അയ്യപ്പ ഭക്തർ വാവർ സ്വാമിയേ എന്നാണ് മുസ്ലിംകളെ സംബോധന ചെയ്യാറ് ഇതെങ്ങനെയുണ്ടായി. വിളക്കുത്സവാന്ത്യത്തിൽ ബാങ്ക് വിളിക്കുന്നത് കവ്തുകത്തോട്ടെ കേൾക്കുന്നു കാണുന്നു!!
വാവരെ നിങ്ങൾ തന്നെ എടുത്തു കൊള്ളുക'
മുസ്‌ലിംകൾക്കാവശ്യമേയില്ല.
ഭൗതീനെലത്തിലെ ചേരിതിരുവുകൾ ശരിക്കും ഒരാത്മീയ വാദിയെ ബാധിക്കില്ല.... പക്ഷെ സമൂഹത്തെ നശിപ്പിക്കാൻ നിലപാടെടുത്താൽ അപ്പുറത്ത് ആരെങ്കിലും ഉണ്ടാകും എന്നത് പ്രപഞ്ചനിയമം തന്നെ....😊
ഇതൊക്കെ പറഞ്ഞാൽ കുത്തിത്തിരുപ്പുകാർക്ക് എപ്പോൾ കുരുപൊട്ടി എന്നു ചിന്തിച്ചാൽ മതി....👈🏻👈🏻 മതം മദമായി കൊണ്ടുനടക്കുന്നവർ അറിയുന്നില്ല അവരുടെ ഗുരുതരമായ തെറ്റുകളും അവർ സമൂഹത്തിൽ ഉണ്ടാക്കുന്ന ധ്രുവീകരണവും എത്ര ഭീകരമാണെന്നത് ........👈🏻👈🏻
കേരളത്തിൽ എന്നാണ് ഇസ്ലാം ഉണ്ടായത് .
എന്നാൽ ആദ്യം പള്ളിയിൽ ഭസ്മം കൊടുക്കുന്നത് പൈസ മേടിക്കുന്നത് നിർത്തുക
ഷിർക്ക് പാപമായിട്ട് എരുമേലിയിൽ ഭസ്മം കൊടുത്ത് പൈസ വാങ്ങുന്നു
ഇത്ര വർഷം ഈ ചരിത്രങ്ങളും മൂടിവച്ച് ഭക്തരെ പറ്റിച്ചു
വ്യാജ ചരിത്രം നിർമിച്ച മുൻ ഭരണാധികാരികൾ ആണ് ഇതിനുത്തരവാദികൾ ?
@@ibrahimp5255 കഴിഞ്ഞ ആഴ്ചകളിൽ ഒരു മൊയില്യാരുടെ വീഡിയോ കണ്ടായിരുന്നോ🍌 അതിൽ പറയുന്നത് ഈ അയ്യപ്പൻ എന്ന് ഇപ്പോൾ പറയപ്പെടുന്ന ആൾ ഒരു പുരാതന ഭാഷയിൽ ഐഫൺ ഐഫൺ ഐഫൺ ഐഫൺ എന്ന് മന്ത്രിച്ചത് കേട്ടവർ അയ്യപ്പൻ ആക്കിയാതാണെന്നും ഈ ഐഫൺ മന്ത്രം പഠിപ്പിച്ചത് വാവര് എന്ന ആളാണെന്നും പറഞ്ഞു വെച്ചിട്ടുണ്ട് 😅😅😅😅😅😅😅
ചരിത്രമോ? പരശുരാമ കേരളവും ചരിത്രമാണോ?😂
@@Hitman-055😊😊
കഥയിൽ ചോദ്യമില്ല.........!@@Hitman-055
അയ്യപ്പനേ ഉടായിപ്പാണ് പിന്നെ അല്ലെ വാവർ
പിന്നെ നിന്റെ കേശുവോ 😂
Ella daivangalum manushyasrashti alle manushya
@anithahajeesh6876 👍
പൊളിച്ചു😂
Happy to hear the truth.
This is an eye-opener. Great!. Thanks to Dr. Shashibhushan and Sri. Suresh Babu. I enjoyed the load of information!!
Thank you so much for your eye opening ...information.❤
വാവർ ഒരു മനുഷൻ അല്ല എന്ന് പറയാതിരുന്നാൽ മതി. അയ്യപ്പനും അതുപോലെ തന്നെ. ആളുകൾ ആരെയും കിട്ടാതെ വന്നപ്പോൾ അവരെ രണ്ടുപേരെയും കയറിപിടിച്ചു ഇത്രയും കാലം അവർ അവിടെ വെറുതെ ഇരിക്കുക ആയിരുന്നു. ഇനി എന്നാണ് അവരിൽ നിന്ന് പിടി വിടുന്നത്. രണ്ടു പേരെയും രണ്ടു വഴി ക്ക് ആക്കും എന്നിട്ടേ ആളുകൾ മതിയാക്കു.
യാതൊരു പ്രതികരണശേഷിയും ഇല്ലാതെ പൊട്ടൻ ഐതിഹ്യങ്ങളും പൊട്ടൻ ആശയങ്ങളും പറഞ്ഞു നടക്കുന്ന ഹിന്ദു സംസ്കാരത്തോട് പുച്ഛം തോന്നുന്നു എത്ര പഠിച്ചാലും പഠിക്കാത്ത വർഗ്ഗം ഒരു ഷണ്ഡവർഗ്ഗം ഇതേ പറയാനുള്ളൂ
പാവം മലയാരായൻമാരുടെ കുട്ടിച്ചത്താ ൻ പ്രതിഷ്ഠയെ കഥകൾ മെനഞ്ഞു തട്ടിയെടുത്ത ആര്യ നാടകം
Kutti chathan onnumalla.
കുട്ടിചാത്തൻ വേറെ മാ ചാത്താ വേറെ ആദ്യം രണ്ടും രണ്ടാണെന്ന് തിരിച്ചറിയണം.
ഈ കേശു ഒരു ആര്യ നാടകം അല്ലെ 🤣🤣🤣🤣
ആണെങ്കിൽ തന്നെ കുരിശ് എന്താ ഇവിടെ കാര്യം 😂😂😂😂
@@serventofalfaandtheomega3040 Ayyapane enginaya kuttichathan aakunnathu ,enthoru vivarakedanu daivame.
അപ്പൊ പന്തളം രാജാവും പുലിപ്പാലും ഒക്കെ സ്വാഹാ..... ഇനി പുതിയ വേർഷൻ അയ്യപ്പൻ 😂
പന്തളം രാജാവിന്റെ പുത്രൻ മണികണ്ഠൻ
ആദ്യം പറഞ്ഞത് വോട്ട് കിട്ടാൻ വേണ്ടി ഒന്നും സംഭവിച്ചില്ല ഇനി മാറ്റി പിടിക്കണം എന്നാലേ പ്രശ്നമുണ്ടാകാൻ പറ്റൂ
ഇത്ര വർഷം ഈ ചരിത്രങ്ങളും മൂടിവെച്ചു ഭക്തരെ പറ്റിച്ചു
കഥകൾ എന്തെല്ലാം 😅😅
ഇതുപോലെ എന്തല്ലാം അന്ധവിശ്വാസ കഥകൾ ആണ് ഖുറാനുമായും ബൈബിളു ബന്ധപ്പെട്ട് ഉള്ളത് അല്ലെ
ഇതാണോ...
ഇപ്പോൾ...
കേരളത്തെ..
അലട്ടുന്ന..
ഏറ്റവും വലിയ
പ്രശ്നം
അത് ശബരിമല വക്കാഫ് ആയി മാറാതിരിക്കാനുള്ള മുൻകരുതൽ.
WAQF😂Jihade
ആദ്യം പറഞ്ഞത് വോട്ടിന് ക്ലിക്ക് ആയില്ല ഇനി മാറ്റിപ്പിടിക്കാം എങ്കിൽ പ്രശ്നമാകാം
@@ibrahimp5255അസ്സലായി അലക്കും
ഏറ്റവും വലിയ പ്രശ്നം വഖഫാണ്...
ആയിരക്കണക്കിന് ആളുകളുടെ ഭൂമി തട്ടിയെടുക്കുന്ന LAND JIHAD...
അയൽപക്കത്തെ പുരാതന ഹൈന്ദവ കുടുംബത്തിലെ കാരണവർ എന്റെ പിതാവിനോട് ഈ ചരിത്രം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ആദിവാസികളുടെ (മലയരയമാർ ) വനദേവത പ്രതിഷ്ഠയല്ലേ ശ്രീ അയ്യപ്പ സങ്കല്പം... ചരിത്രവും , അവകാശ വാദവും അവർ ഉന്നയിച്ചു കഴിഞ്ഞു. ഈ വനദേവതയെ അവർക്ക് തന്നെ തിരിച്ചു കൊടുത്തുകൂടെ...!
അരയന്മാർ ശബരിമലയിലെ വെളിച്ചപ്പാടുകൾ ആയിരുന്നു...
ബ്രിട്ടീഷ് ഭരണകാലത്ത് അവരിൽ ഭൂരിപക്ഷവും ക്രിസ്തു മതം സ്വീകരിച്ചു..
സ്വാതന്ത്ര്യത്തിനു ശേഷം ദേവസ്വം ബോർഡ് ക്ഷേത്ര ഭരണം ഏറ്റെടുത്തു കഴിഞ്ഞപ്പോൾ അരയന്മാരെ ഒഴിവാക്കി. വാവർ നട നിർമിച്ചതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദേവസ്വം ബോർഡ് തന്നെ...
തികച്ചും തെറ്റാണു അയ്യപ്പൻ എന്ന മൂർത്തി സങ്കല്പം വളരെ വിപുലമായ സങ്കല്പം ആണ് കേവലം കേരളത്തിൽ മാത്രമല്ല അയ്യപ്പൻ ഉള്ളതെന്ന് ആദ്യം അറിയുക... ഇവിടെ അയ്യപ്പൻ തമിഴകത്ത് അയ്യനാർ സൗരാഷ്ട്രത്തിൽ രേവന്ത, ആന്ധ്രായിൽ ഗുരുനാഥൻ, ബംഗാളിൽ ദേവോത്തമൻ, മഹാരാഷ്ട്രയിൽ ഘണ്ടോപ, ശ്രീലങ്കയിൽ അയ്യനായക എന്നിങ്ങനെ പല പേരിൽ അറിയപ്പെട്ട ശാസ്താവ് ഒന്ന് തന്നെ...
ഇദ്ദേഹം എന്താണ് പറയുന്നത്? കേരളത്തിലെ പ്രാചീനമായ ബുദ്ധ ജൈന മതങ്ങളുടെ ആരാധ്യ ദേവനാണ് ശാസ്താവ്. ശാസ്താവിന്റെ ഭക്തനാണ് അയ്യപ്പൻ. ഈഴവർ, മലഅരയർ തുടങ്ങിയ സമുദായങ്ങൾ അയ്യപ്പ ചരിതവുമായി ബന്ധപ്പെട്ടവർ.
പുതിയ കണ്ടുപിടുത്തം😂😂
ദാസാ ഇത് നേരത്തെ തോന്നിയില്ല
ഇവരെല്ലാം ഒരു സമൂഹമായിരുന്നു. ആര്യൻ്റെ വരവോടു കൂടി
എല്ലാം താറുമാറായി.......!
സർക്കാരിനും നാട്ടിലുള്ള നല്ല യഥാർത്ഥ ഹിന്ദുക്കൾക്കകും അറിയാം ശബരിമല നോക്കാൻ നിങ്ങൾ ഇവിടെ ഇരുന്ന് തള്ളിയദു കൊണ്ട് യാതൊരു കാര്യവുമില്ല
വാവർ ശബരിമലയിൽ കച്ചവടം ചെയ്യാൻ അനുവാദം കിട്ടിയിരുന്നു മനുഷ്യൻ ആണ്
ബൈബിളിൽ വിവരിച്ചിരിക്കുന്ന ശമര്യക്കാർ ആണ് പിന്നീട് സുമാര്യൻസ് എന്നും പിന്നീട് ആര്യൻസ് എന്നും വിളിച്ചു വരുന്നത് - ആ കാലഘട്ടത്തിലെ തഴയപ്പെട്ട വിഭാഗം ദൈവത്തെ അറിയാത്തവർ - ശമര്യക്കാരി സ്ത്രീയും യഹൂദനായ യേശുവും തമ്മിലുള്ളേ സംഭാഷണമാണ്. Joha 4:6, 7, 8, ഇതിൽ നിന്നാണ് കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി എന്ന കവിത രൂപം കൊള്ളുന്നത് -
ഏതായാലും അയ്യപ്പ വിഗ്രഹം സൂചിപ്പിക്കുന്നത്.. മോക്ഷത്തെ ചിൻമുദ്രകൊണ്ടും ജനനമരണത്തെ ഇടതു കൈ കൊണ്ടും സൂചിപ്പിക്കുന്നു... ഏതു വേണമെന്ന് ഭക്തന് തിരഞ്ഞെടുക്കാം
ഇത്രകാലം 😢😢😢😢
ഇയാള് ഇതുവരെ ഇവിടെ ആയിരുന്നു. ഉറക്കത്തിൽ ആയിരുന്നോ
🎉
Situated in the middle of Virgo, Chitra, a highly favoured star in the antiquity, had carved out a place of prominence in several ancient cultures, as is evident from the importance Demeter, Isis, Cybele, etc., attained. The role that the female Goddesses, like Nut played in folklores and rituals, may also be noted. Hayagriva, considered as an avatar of the Lord Vishnu in Hinduism is horse-headed. In China and Japan, Hayagriva (horse's neck) is marked by a horse's head above Avalokitesvara (Guanyin, Kan-non). Aries and Chitra have a place of importance in South Travancore, as is evident from ancient practices.
എന്തിനാടോ വർഗീയത പരത്തി rss ഈ നാടിനെ ഒറ്റികൊടുക്കുന്നത്
നമസ്തേ!❤
ശാസ്താവിന്റെ കൂട്ടുകാരൻ ആണ് അയ്യപ്പൻ.
എന്താണ് നമ്പൂതിരി ഇങ്ങനെ പറയാൻ കാരണം വിശദീകരിക്കാമോ...?
@@unnikrishnannamboodiricr7458 randu bharyamarulla sasthavine kurichano unni parayunnathu .
@@unnikrishnannamboodiricr7458 ithenthu kadha .
അപ്പോൾ സുബ്രഹ്മണ്യന്റെ കൂട്ടുകാരനാണ് മുരുകൻ
ശിവന്റെ കൂട്ടുകാരനാണ് മഹാദേവൻ
വിഷ്ണുവിന്റെ കൂട്ടുകാരനാണ് നാരായണൻ 😹😌
വാ വരെ ബോഡി പരിശോധിക്കണം അറ്റം പോയൊ എന്ന്
Jaamitha attam thunni kodukkumaayirikkum.
😂
ആരിഫ് ഹുസൈൻ പരിശോധിച്ചു റിപ്പോട്ട് കൊടുത്തിട്ടുണ്ട്. വാവരുടെ ത് മുറിച്ചട്ടില്ല. വാവ കൃസ്ത്യനിയാ
ഈ ചർച്ചയിൽ ഇടയ്ക്കിടെ കോമഡിയും കാണുന്നുണ്ട്.
എല്ലാം ശരിയാണ് നിങ്ങൾ പറയുന്നതും വളരെ കറക്റ്റ് കാര്യങ്ങളാണ് എല്ലാം അറിയാം
Sir, post something really relevant to present times!
this is relevant
@sheejamMh Good!
ഞാൻ കേട്ട അയ്യപ്പ ചരിത്രം പന്തളം രാജാവിൻറെ കൊട്ടാരത്തിൽ ജീവിച്ചു മരിച്ച അയ്യപ്പൻ എന്ന മഹാ വ്യക്തിയുടെ ചരിത്രമാണ് അയ്യപ്പൻറെ വീട് അയ്യപ്പൻ കളരി പഠിച്ച സ്ഥലം എല്ലാം അവിടെയുണ്ട് ഈ പറയുന്ന ചരിത്രം ഏതാണ് എന്ന് അറിയില്ല എനിക്ക് ഇതിനെക്കുറിച്ച് വലിയ വിവരം ഒന്നുമില്ല കേൾവിയുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്
Allenkilum hindu mathathil ellaam sangkalpangalaan
പന്തളം അയ്യപ്പന് മുൻപ് തന്നെ ശാസ്താവിനെ അയ്യപ്പൻ എന്ന് വിളിച്ചിരുന്നു...
പന്തളം അയ്യപ്പൻ എന്ന് വിളിക്കുന്നത് ആര്യകേരളവർമ്മനെയാണ്.ജനങ്ങൾ ശാസ്താവിനെപ്പോലെ കണ്ടത് കൊണ്ടാണ് അയ്യപ്പൻ എന്ന വിളിപ്പേരുണ്ടായത്.അയ്യപ്പൻ എന്നത് ശാസ്താവിന്റെ പ്രാദേശിക നാമമാണ്.
@@neelakandan.m.s1294 puthiya kandu piditham.
@@gopalanadithyan9226 പുതിയതല്ല കുറച്ച് പഴയതാണ്😹.തിരുവല്ല ചെപ്പേട് ശാസനം പോയി refer ചെയ്ത് നോക്ക്.
വാവർ ഇസ്ലാമാണെങ്കിലും അല്ലെങ്കിലും... നമ്മുടെ മുകളിൽ കുതിര കയറാൻ വരണ്ട... നിങ്ങൾ എന്തു വേണം ചെയ്തോ
ഓം സ്വാമിയേ ശരണം 🙏
എന്ത് തേങ്ങയായാലും വാവർ എന്ന മനുഷ്യൻ ഉണ്ടായിരുന്നെങ്കിൽ എവിടെ കബറിടം എല്ലാം മനുഷ്യൻ ഉണ്ടാക്കിയത് ഹിന്ദു മതം തന്നെ ഒരു സംസ്കാരത്തിൽ നിന്നും ഉണ്ടായതാണ് അപ്പോൾ മനസിലാക്കാം എല്ലാം മനുഷ്യൻ ഉണ്ടാക്കിയെടുത്തതാണെന്ന്
ശൗര്യ മലയാണ് ശബരി മല ആയി മാറിയത്
വാവർ ഇസ്ലാം ആണ് അയ്യപ്പന്റെ സുഹൃത്ത് ആണ്. അല്ലാതെ വാവർ ഹിന്ദു അല്ല. വ്യാജ പ്രചാരണങ്ങൾ നടത്തരുത് 🙏🙏🙏
സത്യം
സത്യം മതം തലക്ക് പിടിച്ചവരോട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല 🙏😊
ശാസ്താവിന്റെ മനുഷ്യാ വ തവതാരം ആണ് അയ്യപ്പൻ കയ്യപ്പൻ ലോപിച്ച് അയ്യപ്പൻ ആയതാണ് വിഷ്ണു വിന്റെ തുടയിൽ നിന്നും ശിവന്റ കൈകളിൽ ജനിച്ച് വീണതിനാൽ ആണ് കയ്യപ്പൻ എന്ന പേര് ഉണ്ടായത് കേരളത്തിൽ പരശു രാമൻ സൃഷ്ടിച്ചത് t48 ശാസ്താ ക്ഷേത്രങ്ങൾ ആണ് കൂടാതെ 108 ദുർഗ 108 വിഷ്ണു 108 ശിവ ക്ഷേത്രങ്ങളും ആണ് മാത്രമല്ല ഹംപി ശബരി യുടെ ജന്മ സ്ഥലം ആണ് എന്നാൽ ആ ശബരി തപസ്സു ചെയ്തത് ഇവിടെ ഈ ശബരി മലയിൽ തന്നെയാണ് ശ്രീ രാമൻ ഇവിടെ വെച്ചാണ് ശബരിയെ കണ്ടത് അന്നും ശാസ്താവ് ഇവിടെ ഉണ്ടായിരുന്നു പിന്നീട് അനേക കാലങ്ങൾ ക്ക് ശേഷം മനുഷ്യ രൂപം ൽ
പ്രാപിച്ച് അയ്യപ്പൻ ആയി ഇവിടെ അവതരിക്കുന്നു ¹ ❤
@@PadmaKumar-pl4fz അയ്യപ്പൻ സ്വവർഗരതികാരൻ ആണ് അല്ലെ
കടിച്ചിട്ടു പൊട്ടുന്നില്ലല്ലോ
പത്മകുമാരാ........!
ഡാർവിൻ്റെ സ്വാധീനം
കാണുന്നല്ലോ......!
Kayyapan lopichu ayyapanayi .enthoru vidditham aanu
നമുക്ക് രണ്ടാമതും jenichalo😅😊
അയപ്പൻ മിത്താണ് ! വാവരും മിത്താണ്
@ Hitman Ariyatha karyam enthinu parayunnu.
Aaryan ആക്രമണം തെറ്റാണെന്ന് ആര പറയുന്നത്. ആർഎസ്എസ് ഭരിക്കുന്ന ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റ്. രാമൻ ജനിച്ചൻസ്ഥലത് നിന്ന് മാന്തി എടുത്ത കല്ലും കഷ്ണത്തിൻ്റെ കാല പഴകം പോലും കണ്ട് പിടികൻ കഴിയാത്ത ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റ്. ഹിസ്റ്ററി എത്ര തിരുതിവേഴുതിയിട്ടും കാര്യമില്ല. Evidence kitoola
അറിവും ശാസ്ത്രവും ചരിത്രവും എല്ലാം അറിഞ്ഞതല്ല വലുത് അറിയാനുള്ളതാണ് വലുത് അറിവ് അനന്ത സാഗരമാണ് എന്ന് തിരിച്ചറിയാത്തവർക്ക് ഒന്നും അംഗീകരിക്കാൻ പറ്റില്ല ഭൂമിയുടെ കാലപ്പഴക്കം അളക്കാൻ മനുഷ്യൻ ആരാ ഒരു കല്ലിൻ്റെ യോ മണൽത്തരിയുടെയോ കാലപ്പഴക്കം ആപേക്ഷികമായേ പറയാൻ പറ്റൂ dupli Id
ശബരിമല ക്ഷേത്രത്തിലെ വിഗ്രഹം രണ്ടു കൈകളും കോർത്തപോലായതിനാൽ സഹസ്ഥൻ : ശാസ്താ എന്നായി പിൽക്കാലത്ത് അറിയപ്പെട്ടു തുടങ്ങി. ധ്യാനനിരതനായതിനാൽ ഇതൊരു ജൈനക്ഷേത്രമായിരുന്നു എന്നും വായിച്ചതായി ഓർക്കുന്നു.
ജൈന ക്ഷേത്രമല്ല...
ബുദ്ധ ക്ഷേത്രമാണ്...
ആദ്യകാലത്ത് , ആദിവാസികളുടെ ദേവനായ ചാത്തൻ പിന്നീട് സംസ്കൃതത്തിന്റെ സ്വാധീനത്താൽ അതിന് ശാസ്താവായി....
@@babyemmanuel853😂😂എന്തൊരു വിഡ്ഢിത്തം 🤣🤣🤣ആദ്യം ബുദ്ധൻ പിന്നെ കുട്ടിച്ചാത്തൻ 😆🤣🤣🤣കൊള്ളാം നല്ല ബോധം 🤣
@@babyemmanuel853ആദിവാസികൾക്ക് ബുദ്ധനെ അറിയത്തു പോലുമില്ല 😂😂
ശിവനും ധ്യാന നിരതനായി ഇരിക്കുന്നുണ്ട് 😆
ശിവൻ ധ്യാനനിരതനായിട്ടാണ് ഇരിക്കുന്നത് എന്ന് അറിയില്ലേ🤣
വേദം ആര് കണ്ട് പിടിച്ചു. 😂😂 വേദം അറിഞ്ഞാൽ എല്ലാവരും ബ്രാഹ്മണൻ ആയി.
ബ്രഹ്മ ജ്ഞാനം നേടിയവൻ ബ്രാഹ്മണൻ.
വേദം എന്ന വാക്കിന് അർത്ഥം ജ്ഞാനം എന്നാണ്...
വേദം തന്ന ശിവശക്തി യാണ് വേദത്തിന്റെ അധികാരി. എഴുതിചിടടപെടുതതിയ ഋഷിമാർ അഹങ്കാരികൾ അല്ല. അടിച്ചു മാറ്റിയവനൊ? ,,😂😂😂
Vavar alla babur anu islam😮
തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ ആകാം
@@KAMALIYTH കൊള്ളാം historical evidences base ചെയ്ത് പറയുന്നതിനെ തള്ളാണെന്ന്.😂അദ്ദേഹം തിരുവല്ല ശാസനം അലഹബാദ് മ്യൂസിയം എന്നൊക്കെ പറയുന്നത് കേട്ടില്ലേ.
അറിവ് ഇല്ലാത്ത കാര്യം പറഞ്ഞ് തന്നതിന് 🙏🌹👍നമസ്കാരം 🌹🙏
E Aitheehathinu. Aaranu the thelivu nalkuga, pls reply
ചാത്തനാണ് ശാസ്താവ്
അല്ല.... രണ്ട് പേരും രണ്ടാണ്
ചാത്തനല്ല ധർമ്മശാസ്താവ്...
പിന്നെ അങ്ങനെ ആക്കി തീർക്കണമെങ്കിൽ അങ്ങനെ ആക്കി തിർത്തോളു...
തത്ത്വമസി 😊
സ്വാമി ശരണം 🙏
@@STATUSLOVER-sf1pdആദിവാസികളുടെ ഭാഷയിൽ ചാത്താവ് എന്ന
വിളി ശാസ്താവായി മാറി......
@@STATUSLOVER-sf1pdഒരേ ചൈതന്യത്തെ ആരാധിക്കുന്നതിലുള്ള വ്യത്യാസം, കൃഷ്ണൻ ഗീതയിൽ പറയുന്നു എന്നെ ഏതേതു ഭാവത്തോട് കൂടിയും ലക്ഷ്യത്തോട് കൂടിയും ആരാധിക്കുന്നുവോ അവർക്ക് ഞാൻ അത് തന്നെയാണ്.
ഇയാൾ കളരി ശാസ്ത്താവിന്റെ കഥ പണ്ട് പറഞ്ഞപ്പോൾ അവലോകേശ്വരന്റെ കാര്യം പറഞ്ഞിരുന്നു
❤❤❤️🖐️ ഈ മനുഷ്യൻ പറയുന്ന ചരിത്രം.......... തെറ്റാണ്....... അയ്യപ്പൻ ആരാണ്.....എന്തിനാണ്...അയ്യപ്പനെ...... ബ്രാന് ഹ്മണനാക്കുക്കറ്റ്........???
വാവർ പട്ടർ ആയിരുന്നു..
അഴകിയവനെ അപ്പാ എന്ന് വിളിക്കുന്നു.
അയ്യനാർ എന്ന പദം വന്നതു കൊണ്ട് അയ്യപ്പൻ അയ്യൻ ഒന്നാണ് പറയാൻ പറ്റുമോ
വിളക്ക് ,,,വാവർ,,,നിങ്ങൽ പറയുന്നു തിരുത്തുന്നു😂😂😂😂
ശബരിയുടെ നാട് എന്നല്ലല്ലോ പറയുന്നത്. ശബരി എന്ന താപസി തപസ്സ് ചെയ്ത സ്ഥലമാണ് ശബരിമല എന്നാണല്ലോ?
Asko Parpola is outdated..
Last week Yagnadevam came up with the latest decipherment...It was in many news channels...
Even Aryan Migration not supported with evidence.
Indian subcontinent always had a thriving civilization in Indus and Harappa and Tamil Nadu. Trade relations were there.and it happened worldwide But no evidence of a total replacement .
Tamil Nadu Arikkamedu yielded a lot of info
Valara nalla kadhagal hanu hadiche vda kalla kadhagal iyanar jyappan iyappan.iyanar hagum
മതസൗഹാര്ദംതകര്ക്കുന്നചാനലാണല്ലൊജനം
അയ്യപ്പ വർമമ ജനിച്ച കൊള്ളാം വർഷം ഏത്
ജനങ്ങളെ തമ്മിലടിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ മനസു വരുന്നു നിങൾ ഈ പറയുന്ന കഥ പച്ച കള്ളം ആണെന്ന് നിഗല്കും അറിയാം പിന്നെ അന്തിന sr യഥാർത്ഥ വിശ്വാസി ഒരിക്കലും ഇത് ചെയ്യില്ല
Contemporary reality of Sanathana dharma is in a sorry state. Spiritual leadership, including Acharyas, are not a determining factor in spiritual matters!!! Layman or anti- sanathani elements are ruling this space! Anyman can say anything....That is bad.
വാര് ഇസ്ലാം അല്ല അയാൾ മനുഷിനയിട്ട് അംഗീകരിച്ചല്ലാ മതി
ഒരോരുത്തരും var
കേരളത്തിലെ അയ്യപ്പൻറെ കാര്യമാണോ ഈ പറയുന്നത്?
അതെ..... ആ അയ്യപ്പൻ ശാസ്താവ് തന്നെ
അല്ലാ ഇത് ആര്
സിഖ് മതത്തെ കുറച്ചു പറയാമോ?.
ഹലോ 😂😂അറിഞ്ഞോ സന്തീപ് 😄😄
അറിഞ്ഞില്ല എന്ന് തോന്നുന്നു
Surendran mari kkazhiyumbol ayal tirichu varumo? Chirikkunna emogi okke mattan valiya samayam venamennu thonnunnilla. Adutha niyamasabha election kazhiyumbol chamakkala annane thalli paraunnathum kaanam.😂
കമ്മലിട്ടവൻ പോയാൽ
കടുക്കനിട്ടവൻ വരും😊
ഇസ്ലാമിക തീവ്രവാദികളുടെ വാര്യർ😂
ആഹാ നീ ആണോ പച്ച ലോകം 😂
ഭക്തരുടെ ശ്രദ്ധയ്ക്ക് : അയ്യപ്പനും വാവരും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ കഥ, വെറും കെട്ടുകഥയാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
വാവർ ഋസംഖ്യയാണ്
🙏
കാട്ടു ദേവദയായ
ശ്രീ അയ്യപ്പൻഹിന്ദുവാണോ?
ഒന്നും ചിന്തിക്കാതെ. അയ്യപ്പൻ സക്ഷാൽ ഭഗവാനാണ്.
ഇസ്ലാം എന്നാൽ വാവറല്ല എന്ന് പറ
അപ്പോൾ പള്ളി ഏത് ബാപ്പന്റെയാണ്
@@Vaariyan അയ്യപ്പൻ സ്വവർഗരതികാരൻ ആണ് 'അതാണ് വാവർ അയ്യപ്പൻ മനസിലായി കാണും
വാവർ സംഘപരിവാർ ആണോ നാണമില്ലേ
അയ്യപ്പൻ ഹിന്ദു ആയിരുന്നില്ല ബുദ്ധനായിരുന്നു വാവർ മുസ്ലിമും ആയിരുന്നു പിന്നെ കളവു പറയുന്നവർക്ക് പറഞ്ഞു നടക്കാം
@@babumedia172 buddhanmarillatha rajyathu oru Buddha prathishta
ഇസലാം എന്നാൽ വാവരുമല്ല
Islam Reached Kerala in 7th Century itself... Do whatever wth ur Idols and Vavar story... Islam doesn't care! Speak the Facts here!
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
Sahodaraa,namaskaram,logattaage,200000,lakchattil,koodudhal,pravajaganmaar,vannittund,,sreekrishnan,sreeraaman,yeashukristtu,budhan,moshe,Muhammed,ennivarokke,avaraarum,naamanudaivam,ennuparayanalla,yadartta,daivatte,parijayapeduttananu,vannadh,divattod,maattrame,prattikkavoo,ennumparanju,,evarude,pintalamurakkaranu,muttappan,Ayyappan,vaaver,muchilottbagavadi,enniver,pache,muslimgalhum,hindukkalhum,kristyanigalhum,booribagavum,arinjukond,tanne,mugalhil,paranjavare,vilhich,prarttikkugayaanu,edinu,avarokke,endpizhachu,namukku,arivillattadinu,naam,namme,maatram,kuttam,parayuga,allade,orokaryangal,pududayi,kandpidich,prashnam,aakkanho?!(Ellavarkum,nalladvaratte)
വെറുതെ സമയം കളഞ്ഞു
ഹെഡിംഗ് അല്ല പറയുന്നത്
ഇദ്ദേഹത്തെ കാളും എത്രെയോ മഹാന്മാരായ ചരിത്ര പണ്ഡിതന്മാർ ഇവിടെ കടന്ന് പോയിട്ടുണ്ട് അവർക്കാർക്കും അറിയാത്ത ഈ ചരിത്രം ഇദ്ദേഹം എങ്ങനെ കണ്ടെത്തി?????
പഠനം നടത്തണം 😂
@@shanavaskhanarar അദ്ദേഹം മറ്റുള്ളവരെ പോലെ ചുമ്മാ ബുദ്ധൻ ,ചാത്തൻ എന്ന് പറഞ്ഞു ബഹളം വയ്ക്കുകയല്ല.ഗവേഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്.കേരരളത്തിലും തമിഴ്നാട്ടിലുമൊക്കെ ലഭ്യമായ ശാസനങ്ങൾ വിവിധ ഭാവങ്ങളിലുള്ള ശാസ്താവിഗ്രഹങ്ങൾ ഒക്കെ refer ചെയ്തിട്ടാണ് പറയുന്നത്.
ഇത്രയും കാലം ഈയാൾ എവിടെ ആയിരുന്നു
ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാൻ പഠിക്കടോ !
NEEALLAAM.. ANDUCHORENJAALUM
INDHINJANADA.
വാവർ ക്രിസ്ഥാനിയാണ്
X മുസ്‌ലിം ആണ്
😂😂😂😂😂 puthiya technic ....anganeyum varumaanam....pinne polikkaathirikkan ...avasaanam sabarimala waqf bhoomi
വർഗീയ അജണ്ട 😂
Vavar Muslims Aanenghil Enghine Vavaru Swamiayi ?
samy Valikkunna Alayirunnu Vavar ........
വാവർ മുസ്‌ലിം അല്ല
തോന്നുമ്പോള്‍
Paranju kadu kayarunnu
ബ്രാമണാ ആധിപത്യത്തിനിന്റെ വക്താവായ ഒരുത്തൻ ചരിത്ര മാറിയാതെ വിഡ്ഢിത്തം പുലമ്പുന്നു ഇതേഹത്തിന് ശബരിമല ചരിത്രം ഒന്നും അറിയില്ല ഒരുചരിത്രകാരൻ ഒരുവിഷയത്തിൽ ഒതുങ്ങിനിന്ന് തുടക്കം മുതൽ ഇന്ന് വരെയുള്ള ചരിത്ര മാണ് പറയുക ഇദ്ദേഹം പറയുന്നത് ഇദ്ദേഹം ടൂറ് പോയ കഥയാണ് പറയുന്നത് ശബരിമലയുടെ ചരിത്രം മഹാ പണ്ഡിത നായ ചരിത്ര കാരൻ അയ്യപ്പൻ നായർ ഗ്രെന്ധം എഴുതിയുട്ടുണ് അദ്ദേഹത്തിനോട് അതൊന്ന് ആദ്യം വായിക്കാൻ പറയു ജനങ്ങളെ വിഡ്ഢി കളാക്കാൻ നോക്കല്ലേ
Malabaril pala vidathil ulla shasthappan theyyam und. Theyyathinu tottu mumbu vellattavum undakum.
Nigal Usharak Arifine kootiko sajansakariyem kooti usharakk
ഈസസിഭൂഷൻ. ശബരിമലയിൽ. പോയിട്ടുണ്ടോ. പോയിട്ടുണ്ടെങ്കിൽ. വാവരുനാടയിലുമ്പോയിക്കാനും. അന്ന്. അവിടെല്ലാംപോയിട്ട്. ഇപ്പോളെന്തിനനുമാറ്റിപറയുന്നത്. ജനം. ടീവി. വല്ലതും. തന്നോ.
Ullathine mathrame illa Anne sthapikkan sremikkue Anne pavam Rahul eswar paranju.ullathe Indiaile manushare ples athinevesware.Ayyappanum vavarum divine Indian's.Dont mix your RSS philosophy.😂.Tt may create lot of problems in society.Dont repeat 😊😊😊😊
Ee channel thanne ellam padachuvidunnathum maati parayunnathum..vavaranennu musleegal paranjitilla😂😂..ellam parayunnathu nigalu thanne
Swamy Enna Peru ethrahindukkalkku ndu arabikalude peranu swamy
ഇനിമുതൽ വാവരില്ലാത്ത അയ്യപ്പൻ 😂😂😂
ഇതാ ഇന്നുമുതൽ നാളെമുതൽ 😂😂😂