വൃശ്ചിക പുലരിയില്‍ ശബരിമലയുടെയും അയ്യൻ്റെയും ചരിത്രം പറഞ്ഞ്: ഡോ എം ജി ശശിഭൂഷൺ | SABARIMALA

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 79

  • @sobhanakumarykr
    @sobhanakumarykr 2 месяца назад +6

    സ്വാമി ശരണം സാർ എന്റെ അച്ഛൻ റെയിൽവേ ജീവനക്കാരൻ ആയിരുന്നു ആന്ധ്രാ യിൽ നിന്നും ധാരാളം അയ്യപ്പ ഭക്തരെ അച്ഛൻ കൊണ്ടുവരുമായിരുന്നു അതുകൊണ്ട് കുഞ്ഞിലേ അയ്യപ്പൻ എന്റെ ഇഷ്ട്ട ദൈവം pathanamthitta ടൌൺ ഇൽ താമസിക്കുന്നു സാർ വളരെ നന്ദി 👋👋👋സ്വാമി ശരണം

  • @sreekumarvarma270
    @sreekumarvarma270 2 месяца назад +6

    ഞാനും 1974ലാണ് ആദ്യം ശബരിമലയ്ക്ക് പോകുന്നത്. 41ദിവസം വ്രതം എടുത്തിരുന്നു. പന്തളം കൊട്ടാരവും ആയി ബന്ധവുമുണ്ട്. ധാരാളം അനുഭവസമ്പത്തുള്ള വ്യക്തിയാണ് ശശിഭുഷൻ

    • @sasidharanv6956
      @sasidharanv6956 Месяц назад +1

      ഞാൻ സ്വാമി ദർശനം നടത്തിയത് 1962ലാണ് അന്നത്തെ എന്റെ ഓർമ അതുപോലെ സാർ പറഞ്ഞുകഴിഞ്ഞു സ്വർണംപൂസാത്ത പടി ചവിട്ടി പലതവണ സ്വാമി ദർശനം അതുകഴിഞ്ഞു എന്റെ 70ആം വയസിൽ സ്വർണപ്പടിയും ചവിട്ടി സന്തോഷം കൂട്ടത്തിൽ ഭാര്യയും മക്കളും ചേര്മക്കളും മരുമക്കളും കൊടിയും സ്വാമിയേ കണ്ടു അനുജത്തിയും വാങ്ങി ഞാൻ സാഷ്ടങ്ങ നമസ്കർത്തോടെ പടിയിറങ്ങി ഇനി മനസ്സിൽ സ്വാമിപൂജ സ്വാമി ശരണം

  • @sandhyavijay6141
    @sandhyavijay6141 2 месяца назад +10

    സ്വാമി ശരണം.. 🙏
    ശശി ഭൂഷൻ സർ, ഭാരതത്തിന്റെ അഭിമാനം!🙏

  • @shijushanmukhan
    @shijushanmukhan 26 дней назад +1

    സ്വാമി ശരണം 🕉️🙏

  • @radhamanivs7433
    @radhamanivs7433 2 месяца назад +2

    ശബരിമല ആചാര ങ്ങളിൽ സർക്കാർ കൈകടത്തൽ യുവതി പ്രവേശനം എന്നിവ യിൽ വിശ്വാസികൾ സമരം ചെയ്തപ്പോൾ ശശിഭു ഷൻ സാറിന്റെ ഓരോ വാക്കും ശ്രദ്ധയോടെ ആണ് ഞാൻ വിക്ഷിച്ചിരുന്നത്

  • @RameshTN-o6t
    @RameshTN-o6t Месяц назад +1

    🙏🙏🙏🙏🙏🌹 നമസ്സ്തേ സർ.

  • @sathyankannan2109
    @sathyankannan2109 2 месяца назад +2

    ധാരാളം അറിവുകൾ നേടാൻ കഴിഞ്ഞു, സ്വാമി ശരണം

  • @unnimavoor4215
    @unnimavoor4215 2 месяца назад +4

    ജാൻ വളരെയേറെ സ്നേഹിക്കുന്ന എന്റെ മലയാളം adhyapakan🙏🏾🥰

    • @rajeeshvk2875
      @rajeeshvk2875 2 месяца назад +3

      മലയാളം അദ്ധ്യാപകനെ പറ്റി പറയുമ്പോൾ എങ്കിലും അക്ഷരത്തെറ്റ് വരുത്താതെ ശ്രദ്ധിക്കാമായിരുന്നു 😂😂😂

  • @ravindrannairp2332
    @ravindrannairp2332 2 месяца назад +3

    അറിവിന്റെ സാഗരം

  • @BNPalakkad777
    @BNPalakkad777 2 месяца назад +1

    Great information ❤thanku sir....

  • @velayudhanamalath5844
    @velayudhanamalath5844 2 месяца назад +2

    വളരെ വലിയ അറിവ് പകർന്നു തന്ന ശശി ഭൂഷൺ സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @ramnelliyott157
    @ramnelliyott157 2 месяца назад +3

    🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @rajeswarytk6883
    @rajeswarytk6883 2 месяца назад +1

    🙏🙏🙏അവിടുത്തെ അറിവുകൾ 🙏🙏🙏

  • @mohandaskizhakke300
    @mohandaskizhakke300 2 месяца назад

    Thank you Sir 😊

  • @vasanthan9210
    @vasanthan9210 2 месяца назад +2

    Swamiya saranam ayappa 🙏🙏🙏🙏🙏🌹🌹

  • @subinsmedia9479
    @subinsmedia9479 Месяц назад

    🙏🙏💕

  • @SanilanAdiparambil
    @SanilanAdiparambil 2 месяца назад +1

    🙏🌹

  • @sunilpillai6364
    @sunilpillai6364 Месяц назад

    Swamye Sharanamayyappa
    Thanks Sir

  • @RenjithCNair-yb8em
    @RenjithCNair-yb8em 2 месяца назад

    രേവന്തായ മഹാശാസ്ത്രേ 🙏

  • @Mr.dude.kerala
    @Mr.dude.kerala 2 месяца назад +1

    ശാസ്ത്താവെ ശരണം വാപുരാൻ സ്വാമിയേ ശരണം

  • @sujarajesh5748
    @sujarajesh5748 Месяц назад

    Congrats Janam TV .. this program was awesome and very informative.. should do more of this sort of program . .. giving light to the younger generation of Hindus who now a days know nothing about the their culture and gods and temples

  • @gsmanikantadas1606
    @gsmanikantadas1606 2 месяца назад

    Swamiye Saranam Ayyappa 🙏🙏🙏

  • @sksatheesh6418
    @sksatheesh6418 Месяц назад

    100%

  • @gseven701
    @gseven701 Месяц назад

    👍🏾🙏🏾സ്വാമിയേ ശരണം

  • @rijun4
    @rijun4 2 месяца назад +1

    Ithu vare arinjittillatha arivukal❤

  • @ajithpmohan967
    @ajithpmohan967 Месяц назад +2

    മൊത്തം കൺഫ്യൂഷൻ ആയല്ലോ? അപ്പോൾ അയ്യപ്പനും മണികണ്ഠനും 2 ആണോ?

    • @neelakandan.m.s1294
      @neelakandan.m.s1294 Месяц назад

      വിഷ്ണുവിന്റെ കൃഷ്ണാവതാരം പോലെയാണ് ശാസ്താവിന്റെ മണികണ്ഠനായുള്ള അവതാരം.പാണ്ഡ്യരാജാവിന് ശേവുകം വഹിക്കാൻ മധുരയിലാണ് മണികണ്ഠൻ ജനിച്ചത്.പുലിപ്പാൽ കൊണ്ട് വന്നതും മഹിഷീനിഗ്രഹവും ഒക്കെ ഈ സമയത്താണ് നടന്നത്.മണികണ്ഠൻ കൃഷ്ണനെ ഒക്കെ പോലെ പുരാണ കഥാപാത്രവുമാണ്.രാമായണകാലത്തിനും മുൻപാണ് മണികണ്ഠൻ ജീവിച്ചിരുന്നത്.
      അയ്യപ്പൻ എന്ന് വിളിക്കുന്നയാളുടെ യഥാർത്ഥ പേര് ആര്യകേരളവർമ്മൻ എന്നാണ്.അത് മനസ്സിലാക്കിയാൽ കൺഫ്യൂഷൻ ഉണ്ടാവില്ല.ഇദ്ദേഹത്തെയാണ് ചരിത്രകാരന്മാർ ചരിത്രപുരുഷനായും സിദ്ധയോഗിയായും കളരി അഭ്യാസിയായും ഒക്കെ പറയുന്നത്.ഇദ്ദേഹത്തിന്റെ ജനനം പതിന്നാലാം നൂറ്റാണ്ടിന് ശേഷമാണ്.കാരണം അപ്പോഴാണ് പന്തളത്തു പാണ്ഡ്യശാഖയുണ്ടാവുന്നത്.ഉദയനന്റെ ശല്യം മൂലം പൊറുതി മുട്ടിയ അക്കാലത്ത് ഈ ആര്യകേരളവർമ്മനെ ജനങ്ങൾ ശാസ്താവിനെപ്പോലെ തങ്ങളുടെ ദുരിതങ്ങൾ തീർക്കാൻ കഴിയുന്നവനായി കണ്ടു.ജനങ്ങൾ ശാസ്താവിന്റെ പ്രാദേശിക നാമമായ അയ്യപ്പൻ എന്ന് ആര്യനെ വിളിക്കാൻ തുടങ്ങി.ഇതിനെയാണ് കുറേപ്പേർ അയ്യപ്പനും ശാസ്താവും രണ്ടെന്ന് പറയുന്നത്.ശാസ്താവിന്റെ അയ്യപ്പൻ എന്ന പേരിൽ ഈ ആര്യകേരളവർമ്മൻ അറിയപ്പെട്ടു.ആര്യകേരളൻ ജനിക്കുന്നതിനു മുൻപ് തന്നെ ശാസ്താവിനെ ജനങ്ങൾ അയ്യപ്പൻ എന്ന് വിളിച്ചിരുന്നു.ഇദ്ദേഹത്തിന്റെ ജീവിതലക്ഷ്യം ഉദയനന്റെ ശല്യം അവസാനിപ്പിച്ച് ഉദയനൻ തകർത്ത ശബരിമല ക്ഷേത്രം പുനരുദ്ധാരണം ചെയ്യുക എന്നതായിരുന്നു.ഇദ്ദേഹം തന്നെയാണ് കടൽക്കൊള്ളക്കാരനായ വാവരെ തോൽപ്പിച്ച് സുഹൃത്താക്കുന്നത്.

  • @BabuRajan-dk7wq
    @BabuRajan-dk7wq Месяц назад

    സ്വാമിയേ ശരണമയ്യപ്പാ

  • @PushpaPushpa-p9h
    @PushpaPushpa-p9h Месяц назад

    അയ്യപ്പൻ ആര്യവത്കരിച്ച ആളാണെന്ന് പറഞ്ഞു കൊടുക്കാൻ ഉള്ള വിദ്യാഭ്യാസം അങ്ങുന്നിനു ആയിട്ടില്ല

  • @sureshbtasb4060
    @sureshbtasb4060 2 месяца назад

    SWAMIYE SARANAMAYYAPPA .

  • @kamalanayar423
    @kamalanayar423 2 месяца назад +1

    Revantha deity was a huntsman God and was worshipped throughout northern and north western regions of India, but later that cult of worship spread to southern interiors especially tamilnadu in the sabari hills, there the deity was represented as riding a horse with a dog by his side.Even now we can see such statues in remote villages of tamilnadu considered to be their protectors.
    Later this worship cult was adopted in chera regions or kerala as Ayappan, in sabarimala which was once the realm of tigers and this deity considered as a protector from tiger menace.
    Its the worship in sabarimala in Kerala that entwined the Lord with the star Sirius,probably due to the great astronomical legends of that period , and this deity Ayappan has much affiliation to Sirius, which needs a lot of research in that area.

  • @sreekumarvarma270
    @sreekumarvarma270 2 месяца назад +1

    അമ്മ മഹാറാണി 42വയസ്സിൽ ശബരിമലയിൽ പോയി ദർശനം നടത്തിയപ്പോൾ എന്ത് ആചാരം ആയിരുന്നു?

  • @mithunmithun1847
    @mithunmithun1847 Месяц назад

    മാലയിട്ട പെൺകുട്ടികളെയും അയ്യപ്പൻ എന്നാണ് വിളിക്കേണ്ടത്

  • @SanalKumar-zj4lo
    @SanalKumar-zj4lo Месяц назад

    നമസ്തേ... സർ

  • @NarayananMoosarikandy
    @NarayananMoosarikandy Месяц назад

    മണ്ഡല കാലം 41 ദിനമാണോ അതൊ 48 ദിനമാണോ അറിയാൻ താല്പര്യമുണ്ട്.

  • @sikhasivadasan
    @sikhasivadasan 2 месяца назад

    ഇത് എങ്ങനെ മതേതരമെന്ന് പറയും. ഭാരതത്തിൽ മറ്റു മതങ്ങൾ എന്ന് വന്നു. അതിനു മുൻപ് അയ്യപ്പൻ ഇങ്ങനെ പറഞ്ഞോ?

  • @ravindrannairp2332
    @ravindrannairp2332 2 месяца назад

    മണികണ്ഠൻ പുലി വാഹനൻ 👌

  • @sreekumarvarma270
    @sreekumarvarma270 2 месяца назад +2

    അയ്യപ്പനും ധർമ്മശാസ്താവും ഒന്നാണെങ്കിൽ ശാസ്ത്തൃ പത്നിമാരായ പൂർണ പുഷ്കല മാരുടെ പ്രതിഷ്ഠ ശബരിമല യിൽ വരേണ്ടത് അല്ലേ?

    • @RenjithCNair-yb8em
      @RenjithCNair-yb8em 2 месяца назад

      ഉണ്ടല്ലോ... തിരുവാഭരണ പെട്ടിയിൽ പൂർണ്ണ പുഷ്കലാ വിഗ്രഹം ഉണ്ട്.

    • @RenjithCNair-yb8em
      @RenjithCNair-yb8em 2 месяца назад

      മകരവിളക്കിന് ചെന്നാൽ കാണാം..

    • @sreekumarvarma270
      @sreekumarvarma270 2 месяца назад

      പാഴൂർ പടിപ്പുരയിൽ ചെന്നാലും കാണാം

    • @neelakandan.m.s1294
      @neelakandan.m.s1294 Месяц назад +1

      കേരളത്തിനെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തതിനുശേഷം പരശുരാമൻ നൂറ്റെട്ട് ശാസ്താപ്രതിഷ്ഠകൾ നടത്തി.നൂറ്റെട്ടും വ്യത്യസ്തമായ ഭാവങ്ങളിലാണ്.ശബരിമലയിൽ സന്യാസി.അച്ചൻകോവിലിൽ പൂർണ്ണ പുഷ്കല സമേതനായ രാജാധിരാജ ഭാവത്തിലുള്ള ഗൃഹസ്ഥൻ.കുളത്തൂപ്പുഴയിൽ ബാലകൻ അങ്ങനെ പോകുന്നു.കൂടാതെ രക്തകണ്ഠശാസ്താവ്,കിരാത ശാസ്താവ്,കുംഭോദര ശാസ്താവ്,ജ്ഞാനദായക ശാസ്താവ് ഇങ്ങനെ പല ഭാവങ്ങളിൽ ശാസ്താ പ്രതിഷ്ഠകളുണ്ട്.ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരിയായ യോഗ ശാസ്താവാണ്.അതുകൊണ്ടാണ് മൂലബിംബം പത്നിസമേതനല്ലാത്തത്.ശാസ്താവിനു മാത്രമല്ല മറ്റു ദേവതകൾക്കും ഇതൊക്കെ ബാധകമാണ്.പാർവ്വതി സാന്നിധ്യമില്ലാത്ത സന്ന്യാസ ഭാവത്തിൽ ശിവ പ്രതിഷ്ഠയുള്ള എത്രയോ ശിവ ക്ഷേത്രങ്ങളുണ്ട്. സുബ്രഹ്മണ്യനും രണ്ടു ഭാര്യമാരുണ്ട്.എന്ന് വച്ച് എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഭാര്യമാരുടെ പ്രതിഷ്ഠകളുണ്ടാവണം എന്നില്ല.ഉദ്ദാഹരണത്തിന് പഴനിയിലെ മൂർത്തി ബാലബ്രഹ്മചാരിയാണ് . അതുകൊണ്ട് പത്നീ സാന്നിധ്യമില്ല.അതുകൊണ്ട് അവിടുത്തെ മൂർത്തിയും സുബ്രഹ്മണ്യനും രണ്ടാണെന്ന് പറയാൻ പറ്റുമോ.ഇതുപോലെയുള്ള അസംബന്ധമാണ് ശബരിമലയിൽ അയ്യപ്പനും ബാക്കിയുള്ള ക്ഷേത്രങ്ങളിൽ ശാസ്താവാണെന്നും ഒക്കെ പറയുന്നത്.

    • @sreekumarvarma270
      @sreekumarvarma270 Месяц назад

      ഇതൊക്കെ സൗകര്യപൂർവ്വം വളച്ച് ഒടിക്കുന്ന വ്യാഖ്യാനങ്ങൾ ആണ്. ശാസ്താവും അയ്യപ്പനും രണ്ടാണ്. വിഷ്ണുഭക്തരായ ആൾവാർമാരും ശിവഭക്തരായ നായനാർമാരും തമ്മിൽ സംഘർഷം ഗുരുതരമായപ്പോൾ സംഭവിച്ച ഒത്തുതീർപ്പാണ് അയ്യപ്പൻ. ശബരിമല യിൽ സന്യാസി ആയ ശാസ്താവ് ആണെങ്കിൽ അത്താഴപ്പൂജ എന്തിന്? സന്യാസിക്ക് അത്താഴപ്പൂജ ഉണ്ടോ? കൃത്യയുഗത്തിൽ ജനിച്ച ശാസ്താവിനെ അന്ന് രാജ്യമേ ഇല്ലായിരുന്ന പന്തളരാജാവ് എടുത്ത് വളർത്തി എന്നു പറയുന്നത് ശുദ്ധ അസംബന്ധം ആണ്. പന്തളവും പൂഞ്ഞാറും പാണ്ഡ്യനാട്ടിൽ നിന്ന് വന്നതാണ്. പരമാവധി 400വർഷത്തിൽ കൂടുതൽ പഴക്കം ആ രാജവർഷങ്ങൾക്ക് ഇല്ല

  • @NarayananMoosarikandy
    @NarayananMoosarikandy Месяц назад

    മണ്ഡലക്കാലമെന്നാൽ 41 ദിനമാണോ ,48 ദിവസമാണോ അറിയാൻ താല്പര്യമുണ്ട്.

  • @josecg148
    @josecg148 2 месяца назад

    ❤️👩‍❤️‍💋‍👨👩‍❤️‍💋‍👨🌹 നിങ്ങrൾ........ ദ്രാവിഡ... സംസ്കാരത്തെ... എത്രമാത്രം... മറയു വയ്ക്കും: ഇതിന്ചരിത്രം ഇതൊന്നുമല്ല....... തന്നയുമല്ല. തമിഴ്നാട്... കേരളം..... കർണ്ണാടകം.... മാത്രമല്ല.... ഇതിന് പ്രത്യേക കാരണം ഉണ്ട്.... ഈ പുരാതനം ഏത്യ ണെന്നു കൂടി പറയ്... മറച്ച വയ്ക്കാതെ.....?

  • @venu6958
    @venu6958 2 месяца назад +1

    അത്രയും പുരാതനമായ അയ്യപ്പ സ്വാമിക്ക് ആറാം. നൂറ്റാണ്ടിൽ ആറേബിയയിൽ ഉണ്ടായ വർഗ്ഗത്തിന് എങ്ങിനെ വാവരെന്ന കഥാ പാത്രത്തെ കേരളത്തിൽ കൊണ്ട്. വന്നു അയ്യപ്പ സ്വാമിയുടെ സുഹൃത്ത് ആയിരുന്നെന്നു ചിലർ അവകാശപ്പെടുന്നു

    • @Thapasyajrs
      @Thapasyajrs Месяц назад

      സ്വാമി ശരണം
      അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ശരിയായ രീതിയിൽ കേട്ട് കഴിഞ്ഞാൽ ഇതൊക്കെ മനസ്സിലാകും

  • @astercreations6778
    @astercreations6778 2 месяца назад +4

    ആചാരം കേട്ട് മടുത്തു. ഹിന്ദുവിൽ ഇന്ത്യ മഹാ രാജ്യത്ത് എത്ര ജാതികൾ ഉണ്ട്. പതിനായിര കണക്കിന് ആചാരം. ഇതൊക്കെ എങ്ങിനെ പാലിക്കും. ജനം ടിവി ക്കു വേറെ പണി ഇല്ലേ. ജീവിതം ആചാരം കൊണ്ട് നടന്നാൽ കോഞ്ഞാട്ട ആവും. ജാതിയും മതവും ഇല്ലാത്ത ഇടങ്ങളിൽ ആണ് ഇന്ന് മനുഷ്യൻ സന്തോഷത്തോടെ ജീവിക്കുന്നത്. ഹിന്ദു ഒന്നിക്കില്ല. നിങ്ങൾ വാതിലടച്ചു പ്രതികരിക്കും. പാവങ്ങൾ തെരുവിൽ തല്ലു കൊണ്ടു ആചാരത്തിന്റെ പേരിൽ. കേസ് ആയി നിങ്ങളെ പോലുള്ളവർ സുഖമായി വാതിൽ അടച്ചു സ്വാർത്താനായി ഇരിക്കും. മനുഷ്യന് വേണ്ട അടിസ്ഥാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും നല്ലത് അല്ലെങ്കിൽ ജനം ടിവി ജനങ്ങളിൽ നിന്ന് അകലും.

  • @sasikumarannaircs7409
    @sasikumarannaircs7409 2 месяца назад

    1967il sabarimala darsanam nadathiya enikku ithil valare kooduthal parayanundu

  • @gopalanadithyan9226
    @gopalanadithyan9226 Месяц назад

    1900 mandinu mumpu aandil 5 divasathe poojayum ulsavum mathrame undairunnullu .mala arayanmarude kshethramairunnu. 1878 il mala araya poojari ayirunna thalanani arayan enna velichapadine konnittanu kshethram matullavar pidicheduthathu.

  • @kesavank1280
    @kesavank1280 2 месяца назад

    വെറുതെ വർകിയം ആണ് പ്രചരിക്കുന്നത്. എന്തിന് വേണ്ടി മനസ്സിൽ ആകുന്നില്ലാ

    • @sathyavrathannair8898
      @sathyavrathannair8898 2 месяца назад +1

      ഈ വിഡിയോയിൽ എന്ത് വർഗ്ഗീയതയാണുള്ളത്?

  • @JaiLal-hd6ti
    @JaiLal-hd6ti 2 месяца назад +3

    മനുഷൃൻറെ ആടിസ്ഥാന പ്രശ്നം ങ്ങൾ ചർച്ച ചെയ്യുക.തൊഴീലില്ലായമ.ഭവനരഹിതർക്ക് വീട് നല്കുക. നല്ല റോഡുകൾ ഉണ്ടാക്കുക.ഇതിനൊക്ക വേണ്ടിസംസാരിക്കുക.

    • @unnimavoor4215
      @unnimavoor4215 2 месяца назад +2

      അതിനല്ലേ രാഷ്ട്രീയക്കാർ ഉള്ളത്, ഇത് ഒരു ആദ്യത്മിക കാര്യമാണ് sir

  • @MrRatheesh08
    @MrRatheesh08 2 месяца назад

    Revantha moorthy kuthirayaan l ulla Shasthav....🙏🙏

  • @RenjithCNair-yb8em
    @RenjithCNair-yb8em 2 месяца назад

    🙏🙏🙏

  • @-._._._.-
    @-._._._.- 2 месяца назад

    🙏