Very interesting talk. People might ty to discard these claims due to lack of historical documents, which might have intentionally or unknowingly destroyed. Having said that, his and claims by other tribal communities can be true based on following evidences: 1. Attapadi temple details described by Bindu Thangam in her talk. This could be a living example for “encroachment” of tribal temples by uppercaste Hindus. 2. In Wayanad, several tribal communities have raised their voices against the displacement of tribal Gods and Goddesses with Ram or Shiva temples. 3. Several temples in Kerala may have tribal temple origins 4. Tribal communities in North India have also raised their objections against demolition of tribal temples by groups such as RSS etc. 5. Hindu temples in Kerala may be constructed and designed based on Thanthra Samuchayam authored by Chennas Narayanan Namboodiripad. According to Thanthra Samuchayam, entry of persons belonging to lower castes below sudras, delivery and deaths are considered as asudhi. Therefore, older architecture of Sabarimala temple may give some clues to the origin. 6. RSS is aggressively persuading converting tribal temples into uppercaste Hindu temples as evidenced from the following words of a RSS Pracharak: “Another instance was seen where demands of a tribal leader to install Ganesh in a temple in a tribal dominant locality was requested from Sangh leaders. This was rejected on the premise that this is reserved only for upper castes. When finally this was installed, the temple was put on fire.” “Ideas of Hindutva were introduced in a primitive community ignoring their identity. An anti-muslim and anti-chrisitan feelings was also propagated among them. This was in a community who never believed in Hindu identity and that by itself was alien.” Sudheesh Minni, RSS Pracharak. Source: Book: Cellars of the Inferno: Confessions of an RSS Pracharak, by Sudheesh Minni Excerpts are quoted from the following article: “Confessions of an RSS Pracharak': Why this Book is a Must-read | India Resists.
Malini salim babu Yes, it’s a recent video I saw it. Following are few excerpts from a recent news article from Times of India online: “But Ayyappa was most likely an Ayyanar or 'guardian deity' of the forest, later made part of the Hindu pantheon and given a pedigree when Brahmins moved into newly-cleared agrarian settlements, believes historian Rajan Gurukkal. Ayyappa's popular origins were apparent as recently as half a century ago, he says. "The infamous fire of June 1950 was a pretext for the Thazhamon family (the current thantri family) to move in and take control of the temple. What was, until then, a small and remote hill shrine, became a proper temple.". “Interestingly, almost all major Sastha temples have had a 'fire incident' as a result of which either the original idol or the original structure was destroyed. Whether or not these were accidents, historians say this has erased key historical clues.” Source Sabarimala temple: There's more to Lord Ayyappa than most Hindus know | Kochi News - Times of India. November 5. 2018
അയ്യപ്പന്റെ ചരിത്രം ഐതീഹ്യം എന്നിവ കുറേക്കാലമായി പലരും ചർച്ച ചെയ്യുന്നു. യഥാർത്ഥത്തിൽ അയ്യപ്പൻ അവർണനാണെങ്കിലോ സവർണനാണെങ്കിലോ കേരളീയ ജനതക്ക് എന്ത് ഗുണമാണ് ? അവർണർക്കുള്ളതാണെങ്കിൽ ക്ഷേത്രവും മറ്റ് പൂജാകർമ്മങ്ങളും ലഭിക്കുന്ന കാണിക്ക വരവും ക്ഷേത്രത്തോടനുബന്ധിച്ച ഭൂമിയും മറ്റ് കാര്യങ്ങളും ആ വിഭാഗത്തിന് സർക്കാർ നൽകുമെന്ന് വിശ്വസിക്കുന്നോ ? അതല്ല മറിച്ചാണെങ്കിൽ അവർക്കർഹതപ്പെട്ടതാണോ? ഡോ.സുനിൽ പി ഇളയിടം പറയുന്നു ശബരമല ക്ഷേത്രം ബ്രാഹ്മണർക്കുള്ളതല്ല എന്ന്. ഡോ.കെ.എൻ.ഗണേശ് പറയുന്നു അയ്യനാർ ( 10:03 ആണ് അയ്യപ്പൻ എന്ന്. ഇടമറുകിന്റെ ശബരിമല സത്യവും മിഥ്യയും എന്ന പുസ്തകത്തിൽ കുറേക്കൂടി വിശദമാക്കുന്നുണ്ട്. അയ്യപ്പൻ എന്ന മാത്ത് അഥവാ ചരിത്ര കഥാപാത്രം കേരള രാഷ്ട്രീയത്തിനും ഖജനാവിനും ആവശ്യമുള്ള കാലം വരെ ഇത്തരം ചർച്ചകളും ആചാര-അനാചാരങ്ങളും നടത്തപ്പെടും...
Common sense would attest the claims of tribal origins of Ayyappa temple. There is no chance that a Brahmin at the behest of a small local king would go ahead to install an idol which is not part of the Hindu pantheon in a dense and inaccessible forest as that of Sabarimala. Hence in all probability it can be a tribal temple which was annexed by upper castes and Ayyappa, a tribal god appropriated accordingly into the Hindu pantheon. Ayyappa, the very name is tribal as no Brahmins do have that name even today. Some guys comments that Mr. Prabhakaran's claims are absurd and the story is absurd. Do you still believe the story of Vishnu-Siva union and birth of Ayyappa? If at all it happens, it is at the time of Kurma avatar when the churning of Palazhi took place. This happens more than 3 lac years back, if we trace the avatars and its timings. Pandalam family came from Tamil nadu around 900 AD, i.e., some 1100 yeras back. Will they get a baby supposed to be born 3 lac years back from forest (they may not even get a human fossil of that age at that time. Even now we have no human fossils available prior to 1.5 lacs years)? Nobody has problems believing this stupidity. Another stupidity is that Sabarimala temple was built by Parasurama and the Thanthris were brought by him from Andhra. If you trace the yuga timings of Parasurama avatar these too will be proved absurd. This family was given thanthri rights only in 1904 when Kandararu Prabhakararu was appointed as Thanthri.
അവർക്കറിയാം ഇതു ശുദ്ധ അസംബന്ധമാണെന്ന് ,,, ഇതിന്റെ എല്ലാം അടിസ്ഥാനത്തെ കുറിച്ച് അവർ മുന്നേ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട് ,, ഓരോ ദൈവവും പിറക്കുന്നത് എങ്ങനെയെന്ന് അവർ മുന്നേ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്
@Malini salim babu Depends on which essense, the one that is RC fan won't talk unless they get any direction from RC. Other eSsense(official one) is in ruins now they may speek up soon.
ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്. ഹൈന്ദവ ക്ഷേത്രങ്ങൾ ഒന്നും ഭാരതത്തിൽ ഇല്ല , ഹൈന്ദവർ തന്നെ പേർഷ്യൻ വംശജർ ആണ് . ഇവിടുള്ളത് ആദിമവാസികളുടെ മതസംസ്കാര ക്ഷേത്രങ്ങൾ മാത്രമാണ് , ആദിമ ധർമങ്ങൾ എന്നറിയപ്പെടുന്ന ഗോത്രമതങ്ങൾ , ശ്രമണ ധർമങ്ങൾ ആയ അസീവാഹം , ബുദ്ധിസം , ജൈനിസം.
അമ്പും വില്ലും ധരിച്ചു പുലി പുറത്തു വരുന്ന അയ്യപ്പനെ കണ്ടാൽ ബുദ്ധ നാണെന്നാണോ ആദിവാസി ആണെന്നാണോ തോന്നുക ബുദ്ധൻമാരി ല്ലാത്ത ഒരു രാജ്യത്തു ഒരു ബുദ്ധ ക്ഷേത്രം
ശ്രീ പദ്മനാഭ സാമി ക്ഷേത്രം കൊച്ചി രാജാവിന്റെ യാ എന്നു പറഞ്ഞാൽ... ശബരി മലയിൽ മല അരയന്മാരുടെ ആവസാകേന്ദ്രത്തിൽ 18 മലകളുടെ നടുക്കു ഒരു ക്ഷേത്രം ഉണ്ടായി വന്നാൽ അതു മല അരയന്മാരുടെ അല്ലെന്നു ആർകെങ്കിലും പറയാൻ പറ്റുമോ. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തേൻ അഭിഷേകം നിർത്തലാക്കിയത് ബ്രാമണ പൗരോഹിത്യത്തിന്റെ കുറ്റകരമായ നെറികെട്ട ആചാര ലംഘന മാണ്.. തേൻ അഭിഷേകം പുനസ്ഥാപിക്കുക
പ്രഭാകരൻ ചേട്ടൻ ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു അയ്യപ്പൻ അമ്പും വില്ലും ധരിച്ചു പുലി പുറത്തു വരുന്നതായി ടാണല്ലോ കാണുന്നത്. അപ്പോൾ അസ്ത്ര വിദ്യ എവിടന്നാണ് അയ്യപ്പൻ പഠിച്ചത് എന്നു ഞാൻ ആലോചിക്കാർ ഉണ്ടായിരുന്നു. എന്തായാലും പന്തളം കൊട്ടാരത്തിൽ ആരെങ്കിലും അസ്ത്ര വിദ്യ പഠിപ്പിച്ചതായി കേട്ടിട്ടില്ല. അയ്യപ്പന്റെ അമ്മാവന്മാർ അസ്ത്ര വിദ്യ പഠിപ്പിച്ചു എന്നുള്ളത് സത്യമാകനാണ് സാധ്യത .
പതിറ്റാണ്ടുകൾക്കു മുമ്പ് ഘോര വാനാ ന്തർ ഭാഗത്തു പന്തളത്തുനിന്നും 85 കിലോ മീറ്റർ അകലെ മല അരയന്മാർ മാത്രം ജീവിച്ചിരുന്ന വനത്തിൽ ഒരു ക്ഷേത്രം ഉണ്ടായി വരിക അവിടത്തെ പൂജ കർമങ്ങൾ എല്ലാം മല അരയ പൂജാരിമാർ ആണു നടത്തി പോന്നതെന്നു വ്യക്തമായ ചരിത്ര രേഖകൾ ഉള്ളപ്പോൾ ആ ചരിത്രത്തിനു യുക്തി പോരാന്നു തോന്നുന്നു എങ്കിൽ മന്ദ ബുദ്ധി ആയതു കൊണ്ടാവും എന്തു കൊണ്ടാണ് ശബരിമലയിൽ മാത്രം ആന്ധ്രക്കാർ തന്ത്രി മാരായിട്ടു വന്ന് കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ഒന്നും ഇല്ലാത്ത ഒരു സംഭവം. എന്തുകൊണ്ടാണ് ശബരിമലയിൽ മാത്രം യുവതി പ്രവേശന വിലക്കു .തേൻ അഭിഷേകം ശബരിമലയിൽ 1960 വരെ നില നിന്നിരുന്നതാണ് hത്. എന്തു കൊണ്ടാണ് മല അരയന്മാരുടെ ബാങ്ക് അക്കൗണ്ട് കളിലേക്കു ദേവസംബോർഡ് ആണ്ടിൽ,1000 രൂപ വീതം ക്രെഡിറ്റ് ചെയ്തു കൊടുക്കുന്നു ഇതൊക്കെ പോരെ അക്ഷരഭ്യാസം ഇല്ലാതിരുന്ന ഒരു ജനത എന്ത് തെളിവ് ഉണ്ടാക്കി വെക്കാന സാമി ശരണം
സാമി അയ്യപ്പൻ എന്ന സിനിമ ഉണ്ടായതു കൊണ്ടു മാത്രമാണ് പന്തളം കൊട്ടാരത്തിനു അയ്യപ്പന്റെ ചരിത്രത്തിൽ സ്ഥാനമുണ്ടായതു തന്നെ അയ്യപ്പൻ ഉപയോഗിച്ച എന്തെങ്കിലും കൊട്ടാരത്തിൽ ഉണ്ടോ എന്നു ചോദിച്ചാൽ അവിടെ ഒന്നു മില്ല. തിരുവിതാം കൂർ ഭ രിച്ചിരുന്ന ശ്രീമൂലം തിരുന്നാളിന്റെ കാലത്താണ് അയ്യപ്പന് ...സ്വർണത്തിൽ തീർത്ത തിരു ആഭരണം ഉണ്ടാക്കി കൊടുത്തത്. തിരു ആ ഭരണം സൂക്ഷിക്കുന്ന ബാധ്യത മാത്രമേ പന്തളം കൊട്ടാരത്തിനുള്ളു..1798 ഇൽ പന്തളം കൊട്ടാരവും കൊട്ടാരത്തിന്റെ രാജ അധികാരത്തിൽ ഇരുന്ന ശബരിമല ക്ഷേത്രവും ജപ്തി ചെയ്യപ്പെട്ടു. അതിനു ശേഷം പന്തളം കൊട്ടാരത്തിലെ മുതിർന്ന തമ്പുരാൻ ശബരിമലക്കു പോകാറില്ല.,1904 ഇൽ ക്ഷേത്രം പണിയിക്കുമ്പോൾ പോലും പന്തളം കൊട്ടാരത്തിന്റെ അഭിപ്രായങ്ങളോ നിർദേശങ്ങളോ ശ്രീ മൂലം തിരുനാൾ ചോദിച്ചിട്ടില്ല മൂഴിക്കൽ കുഞ്ഞിരാമൻ എന്ന മല അരയ മൂപ്പനോട് മാത്രം മാണ് തിരു വിതാം കൂർ രാജാവ് അഭിപ്രായങ്ങൾ ചോദിച്ചത് അതിന്റെ പ്രത്യ ഉപകാരമായി കുഞ്ഞി രാമന് മൂഴിക്കൽ എന്ന സ്ഥലത്തു 100 acre സ്ഥലം കരം തീരുവ ഒഴിവാക്കി പതിച്ചു കൊടുത്തിട്ടുണ്ട്. ശബരി മലയിൽ അവകാശം ചോദിച്ചു കൊണ്ട് പന്തളം കൊട്ടാരം സുപ്രീം കോടതിയിൽ ചെന്നപ്പോൾ സുപ്രീം കോടതി കൊട്ടാരം പ്രതി നിധിയോട് പറഞ്ഞത്, അവകാശം ചോദിച്ചു കൊണ്ട് കോടതിയുടെ പരിസരത്തെങ്ങും കണ്ടു പോകരുത് എന്നു,,.
കോമൺ സെൻസ് ഉള്ളവർക്കു മനസിലാകും യഥാർത്ഥ ചരിത്രം എന്താണന്നു അജിത് കുമാറിന് കോമൺ സെൻസ് കുറവുണ്ട് അത്രേ ഉള്ളു. ശബരിമല ഉൾപ്പെടുന്ന 18 മലകളിലും ജീവിച്ചിരുന്നവർ ഈ പ്രഭാകരന്റെ ആളുകളായ മല അരയന്മാരായിരുന്നു ശബരിമല യിലെ പൂജാരി ആയിരുന്ന തളനാനി അരയൻ 1872 ഇൽ വധിക്ക പെട്ട ശേഷം ക്ഷേത്രം അഗ്നിക്കു ഇരയാക്കിയ ശേഷമാണ് തിരുവിതാം കൂർ രാജാവ് ആന്ധ്രക്കാരെ കൊണ്ട് വന്നു പൂജ ഏല്പിച്ചു കൊടുത്തത്. ഇതൊക്കെ യാണ് ചരിത്രം ഇതൊക്കെ മനസിലാക്കുക
Such an innocent personality
Can u tell me what is the name of this Sir???
Very interesting talk. People might ty to discard these claims due to lack of historical documents, which might have intentionally or unknowingly destroyed. Having said that, his and claims by other tribal communities can be true based on following evidences:
1. Attapadi temple details described by Bindu Thangam in her talk. This could be a living example for “encroachment” of tribal temples by uppercaste Hindus.
2. In Wayanad, several tribal communities have raised their voices against the displacement of tribal Gods and Goddesses with Ram or Shiva temples.
3. Several temples in Kerala may have tribal temple origins
4. Tribal communities in North India have also raised their objections against demolition of tribal temples by groups such as RSS etc.
5. Hindu temples in Kerala may be constructed and designed based on Thanthra Samuchayam authored by Chennas Narayanan Namboodiripad. According to Thanthra Samuchayam, entry of persons belonging to lower castes below sudras, delivery and deaths are considered as asudhi. Therefore, older architecture of Sabarimala temple may give some clues to the origin.
6. RSS is aggressively persuading converting tribal temples into uppercaste Hindu temples as evidenced from the following words of a RSS Pracharak:
“Another instance was seen where demands of a tribal leader to install Ganesh in a temple in a tribal dominant locality was requested from Sangh leaders. This was rejected on the premise that this is reserved only for upper castes. When finally this was installed, the temple was put on fire.”
“Ideas of Hindutva were introduced in a primitive community ignoring their identity. An anti-muslim and anti-chrisitan feelings was also propagated among them. This was in a community who never believed in Hindu identity and that by itself was alien.” Sudheesh Minni, RSS Pracharak.
Source:
Book: Cellars of the Inferno: Confessions of an RSS Pracharak, by Sudheesh Minni
Excerpts are quoted from the following article: “Confessions of an RSS Pracharak': Why this Book is a Must-read | India Resists.
Malini salim babu Yes, it’s a recent video I saw it. Following are few excerpts from a recent news article from Times of India online:
“But Ayyappa was most likely an Ayyanar or 'guardian deity' of the forest, later made part of the Hindu pantheon and given a pedigree when Brahmins moved into newly-cleared agrarian settlements, believes historian Rajan Gurukkal. Ayyappa's popular origins were apparent as recently as half a century ago, he says. "The infamous fire of June 1950 was a pretext for the Thazhamon family (the current thantri family) to move in and take control of the temple. What was, until then, a small and remote hill shrine, became a proper temple.".
“Interestingly, almost all major Sastha temples have had a 'fire incident' as a result of which either the original idol or the original structure was destroyed. Whether or not these were accidents, historians say this has erased key historical clues.”
Source
Sabarimala temple: There's more to Lord Ayyappa than most Hindus know | Kochi News - Times of India. November 5. 2018
ശബരിമലയിൽ വരുമാനം കൂടിയതോടെയാണ് മലയരയന്മാരെ ഒഴിവാക്കിയത്. നടന്നുതന്നെ മലകയറണം. വഴിയിൽ കാട്ടുമൃഗങ്ങളെ കാണുമ്പോഴും ദുർഘടമായ വഴിയാത്രയും ശരണംവിളിയോടുകൂടിയായിരുന്നു. വലിയ ഉപദ്രവങ്ങളൊന്നും കാട്ടുമൃഗങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. മല കയറിവന്നവർ അയ്യപ്പസ്വാമി രക്ഷിച്ചു എന്നാണ് ഭക്തന്മാർ പറയാറുള്ളത്!! ഇനിയങ്ങോട്ടെങ്കിലും യാഥാർത്ഥ്യം മനസിലാക്കി മലയരയന്മാരെ ഏൽപിക്കുന്നതായിരിക്കും നല്ലത് !!
Ado. Adym. Malyaryrku. Munbu. Aveda. Yundayerunavr. Aru. Anu. Shabre. Malyala. Madagmala. Adu. Vadmege. Adym. Sahstha. Prdeshtta. Nadatheydu. Madga. Mahrhe. Karlathel. 5. Prdeshtta. Adukasheju. Athryo. Varum. Kashijanu. Bramana. Shrshtte. Paraswra. Maheshe. Yelanu. 5. Braman. Shrshtte. Nadnadu. Adukondum. Brmhathwm. Ayela. Penedu. Veshw. Karmavel. Updash. Prkarm. Upnaynm. Nadthe. Agnayanu. Bramanan. Aydu. Adel. Udyn. Ana. Allanu. Madgmalyel. Puja. Nadtheydu. Agna. Charethrm. Undu. Avedunagelum. Randu. Pusthagm. Kette. Ulatharm. Paryarudu. Nenta. Yalam. Chenda. Penaray. Chenda. Karlm. Mudekuka. Aypantta. Mdukathu. Mathrma. Choreyanulo. Bake. Yathra. Kadkl. Yundu. Neparyunadonum. Shareyal. Adu. Oruvevrvum. Elathavrellaku. Kettum
I support
Sabari mala poojak namboothiriyudrkoode mattumathastharayapoojari kaleyum vekkanam
അയ്യപ്പന്റെ ചരിത്രം ഐതീഹ്യം എന്നിവ കുറേക്കാലമായി പലരും ചർച്ച ചെയ്യുന്നു. യഥാർത്ഥത്തിൽ അയ്യപ്പൻ അവർണനാണെങ്കിലോ സവർണനാണെങ്കിലോ കേരളീയ ജനതക്ക് എന്ത് ഗുണമാണ് ? അവർണർക്കുള്ളതാണെങ്കിൽ ക്ഷേത്രവും മറ്റ് പൂജാകർമ്മങ്ങളും ലഭിക്കുന്ന കാണിക്ക വരവും ക്ഷേത്രത്തോടനുബന്ധിച്ച ഭൂമിയും മറ്റ് കാര്യങ്ങളും ആ വിഭാഗത്തിന് സർക്കാർ നൽകുമെന്ന് വിശ്വസിക്കുന്നോ ? അതല്ല മറിച്ചാണെങ്കിൽ അവർക്കർഹതപ്പെട്ടതാണോ? ഡോ.സുനിൽ പി ഇളയിടം പറയുന്നു ശബരമല ക്ഷേത്രം ബ്രാഹ്മണർക്കുള്ളതല്ല എന്ന്. ഡോ.കെ.എൻ.ഗണേശ് പറയുന്നു അയ്യനാർ ( 10:03 ആണ് അയ്യപ്പൻ എന്ന്. ഇടമറുകിന്റെ ശബരിമല സത്യവും മിഥ്യയും എന്ന പുസ്തകത്തിൽ കുറേക്കൂടി വിശദമാക്കുന്നുണ്ട്. അയ്യപ്പൻ എന്ന മാത്ത് അഥവാ ചരിത്ര കഥാപാത്രം കേരള രാഷ്ട്രീയത്തിനും ഖജനാവിനും ആവശ്യമുള്ള കാലം വരെ ഇത്തരം ചർച്ചകളും ആചാര-അനാചാരങ്ങളും നടത്തപ്പെടും...
Common sense would attest the claims of tribal origins of Ayyappa temple. There is no chance that a Brahmin at the behest of a small local king would go ahead to install an idol which is not part of the Hindu pantheon in a dense and inaccessible forest as that of Sabarimala. Hence in all probability it can be a tribal temple which was annexed by upper castes and Ayyappa, a tribal god appropriated accordingly into the Hindu pantheon. Ayyappa, the very name is tribal as no Brahmins do have that name even today.
Some guys comments that Mr. Prabhakaran's claims are absurd and the story is absurd. Do you still believe the story of Vishnu-Siva union and birth of Ayyappa? If at all it happens, it is at the time of Kurma avatar when the churning of Palazhi took place. This happens more than 3 lac years back, if we trace the avatars and its timings. Pandalam family came from Tamil nadu around 900 AD, i.e., some 1100 yeras back. Will they get a baby supposed to be born 3 lac years back from forest (they may not even get a human fossil of that age at that time. Even now we have no human fossils available prior to 1.5 lacs years)? Nobody has problems believing this stupidity. Another stupidity is that Sabarimala temple was built by Parasurama and the Thanthris were brought by him from Andhra. If you trace the yuga timings of Parasurama avatar these too will be proved absurd. This family was given thanthri rights only in 1904 when Kandararu Prabhakararu was appointed as Thanthri.
The stories circulating about Sabarimala defy Logic.
@@indianscientificastrology8676
Not only logic but common sense also
കഥകൾ കൊള്ളാം, ഇനി ഉള്ളടരുടെ കഥയും വരട്ടെ
ഉള്ളടർ ശബരിമലയിൽ പൂജ നടതിയിരുന്നതായിട്ട് എന്തെങ്കിലും തെളിവ് ഉണ്ടോ . തേൻ എടുക്കാൻ അവരുടെയും സഹായം ഉണ്ടായിട്ടുണ്ട്
വിശ്വനാഥന്‍ ഡോക്ടറുടെയോ രവിചന്ദ്രന്‍ മാഷുടെയോ അഭിപ്രായം ശബരിമല വിഷയത്തില്‍ കേട്ടില്ല .
ajesh anandan :രവി സർ പറഞ്ഞിട്ടുണ്ട് ''.. ഞാൻ കേട്ടായിരുന്നു
nayar yukthi vaadhi kalkk nssite thitturam und mindaathirikaan
അവർക്കറിയാം ഇതു ശുദ്ധ അസംബന്ധമാണെന്ന് ,,, ഇതിന്റെ എല്ലാം അടിസ്ഥാനത്തെ കുറിച്ച് അവർ മുന്നേ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട് ,, ഓരോ ദൈവവും പിറക്കുന്നത് എങ്ങനെയെന്ന് അവർ മുന്നേ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്
@Malini salim babu Depends on which essense, the one that is RC fan won't talk unless they get any direction from RC. Other eSsense(official one) is in ruins now they may speek up soon.
ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്.
ഹൈന്ദവ ക്ഷേത്രങ്ങൾ ഒന്നും ഭാരതത്തിൽ ഇല്ല , ഹൈന്ദവർ തന്നെ പേർഷ്യൻ വംശജർ ആണ് . ഇവിടുള്ളത് ആദിമവാസികളുടെ മതസംസ്കാര ക്ഷേത്രങ്ങൾ മാത്രമാണ് , ആദിമ ധർമങ്ങൾ എന്നറിയപ്പെടുന്ന ഗോത്രമതങ്ങൾ , ശ്രമണ ധർമങ്ങൾ ആയ അസീവാഹം , ബുദ്ധിസം , ജൈനിസം.
അമ്പും വില്ലും ധരിച്ചു പുലി പുറത്തു വരുന്ന അയ്യപ്പനെ കണ്ടാൽ ബുദ്ധ നാണെന്നാണോ ആദിവാസി ആണെന്നാണോ തോന്നുക ബുദ്ധൻമാരി ല്ലാത്ത ഒരു രാജ്യത്തു ഒരു ബുദ്ധ ക്ഷേത്രം
😆
Wrong....
Ayyappan saudi vyapari ayirunnu ennu parayatatu kollam.
Choothiran marku kuru pottum
ശബരിമല അയ്യപ്പന്റെ ചരിത്രം ഒരു യുക്തിസഹമായി തോന്നുന്നില്ല. ചരിത്ര രേഖകൾ ഒന്നുമില്ലാതെ അവതരിപ്പിച്ചതു കൊണ്ട് വിശ്വാസയോഗ്യമല്ല.
Ente ponnu chettaaa. Ithokke pande kettitullathu aanu. Cheerapanichira case supreme court vare poyathu aanu. Annu ee katha thanne aanu kettathu
വിശ്വസവും യുക്തിയും തമ്മിൽ ഒരിക്കലും ചേരില്ല ,, യുക്തിയുടെ മുന്നിൽ വിശ്വാസം നിലനിൽക്കില്ല ,,, അതാണ് പ്രശനം .
ശ്രീ പദ്മനാഭ സാമി ക്ഷേത്രം കൊച്ചി രാജാവിന്റെ യാ എന്നു പറഞ്ഞാൽ... ശബരി മലയിൽ മല അരയന്മാരുടെ ആവസാകേന്ദ്രത്തിൽ 18 മലകളുടെ നടുക്കു ഒരു ക്ഷേത്രം ഉണ്ടായി വന്നാൽ അതു മല അരയന്മാരുടെ അല്ലെന്നു ആർകെങ്കിലും പറയാൻ പറ്റുമോ. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തേൻ അഭിഷേകം നിർത്തലാക്കിയത് ബ്രാമണ പൗരോഹിത്യത്തിന്റെ കുറ്റകരമായ നെറികെട്ട ആചാര ലംഘന മാണ്.. തേൻ അഭിഷേകം പുനസ്ഥാപിക്കുക
പ്രഭാകരൻ ചേട്ടൻ ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു അയ്യപ്പൻ അമ്പും വില്ലും ധരിച്ചു പുലി പുറത്തു വരുന്നതായി ടാണല്ലോ കാണുന്നത്. അപ്പോൾ അസ്ത്ര വിദ്യ എവിടന്നാണ് അയ്യപ്പൻ പഠിച്ചത് എന്നു ഞാൻ ആലോചിക്കാർ ഉണ്ടായിരുന്നു. എന്തായാലും പന്തളം കൊട്ടാരത്തിൽ ആരെങ്കിലും അസ്ത്ര വിദ്യ പഠിപ്പിച്ചതായി കേട്ടിട്ടില്ല. അയ്യപ്പന്റെ അമ്മാവന്മാർ അസ്ത്ര വിദ്യ പഠിപ്പിച്ചു എന്നുള്ളത് സത്യമാകനാണ് സാധ്യത .
പതിറ്റാണ്ടുകൾക്കു മുമ്പ് ഘോര വാനാ ന്തർ ഭാഗത്തു പന്തളത്തുനിന്നും 85 കിലോ മീറ്റർ അകലെ മല അരയന്മാർ മാത്രം ജീവിച്ചിരുന്ന വനത്തിൽ ഒരു ക്ഷേത്രം ഉണ്ടായി വരിക അവിടത്തെ പൂജ കർമങ്ങൾ എല്ലാം മല അരയ പൂജാരിമാർ ആണു നടത്തി പോന്നതെന്നു വ്യക്തമായ ചരിത്ര രേഖകൾ ഉള്ളപ്പോൾ ആ ചരിത്രത്തിനു യുക്തി പോരാന്നു തോന്നുന്നു എങ്കിൽ മന്ദ ബുദ്ധി ആയതു കൊണ്ടാവും
എന്തു കൊണ്ടാണ് ശബരിമലയിൽ മാത്രം ആന്ധ്രക്കാർ തന്ത്രി മാരായിട്ടു വന്ന് കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ഒന്നും ഇല്ലാത്ത ഒരു സംഭവം. എന്തുകൊണ്ടാണ് ശബരിമലയിൽ മാത്രം യുവതി പ്രവേശന വിലക്കു .തേൻ അഭിഷേകം ശബരിമലയിൽ 1960 വരെ നില നിന്നിരുന്നതാണ് hത്. എന്തു കൊണ്ടാണ് മല അരയന്മാരുടെ ബാങ്ക് അക്കൗണ്ട് കളിലേക്കു ദേവസംബോർഡ് ആണ്ടിൽ,1000 രൂപ വീതം ക്രെഡിറ്റ് ചെയ്തു കൊടുക്കുന്നു
ഇതൊക്കെ പോരെ
അക്ഷരഭ്യാസം ഇല്ലാതിരുന്ന ഒരു ജനത എന്ത് തെളിവ് ഉണ്ടാക്കി വെക്കാന
സാമി ശരണം
പിച്ചും പേയും പറഞ്ഞാൽ ചരിത്രമാവില്ല ....
Mr.Ajith Kumar ,താങ്കൾ പറയൂ കൃത്യമായ ചരിത്രം...
@@MrSreekumarcs താങ്കൾ ഉദ്ദേശിക്കുന്ന... രീതിയിൽ പറഞ്ഞാൽ ചരിത്രമാകും