ഗുരുവായൂർ ക്ഷേത്ര ആചാരം തകർക്കാൻ ആരെയും അനുവതിച്ചു കൂടാ. ആ നീക്കത്തെ ഭക്തർ ചേർന്ന് എതിർക്ക തന്നെ വേണം. ഏകാദശി അനുഷ്ടാനത്തെ കുറിച് വിശദീകരിച്ച തന്ന ശരത്. ജീ ക്ക് നന്ദി, അഭിനന്ദനങ്ങൾ 🙏🙏🌹🌹❤❤
@@Tamarapurplerose ഒട്ടും പേടിക്കണ്ടാ..... കൈയ്യും കെട്ടി നോക്കിയിരുന്നോ.... ഇപ്പം വരും എല്ലാം ശരിയാവും. ധർമ്മത്തിൻ്റെ കൂടെ നിക്കടോ... എന്നാലേ ധർമ്മം രക്ഷിക്കൂ...... അല്ലാതെ ഒരു ദൈവവും ഒരാൾടെ മുമ്പിലും പ്രത്ക്ഷപ്പെട്ടിട്ടില്ല..... അതെല്ലാം കഥകളിൽ മാത്രം.
@@Ambience756 മുനമ്പം വിഷയത്തിൽ പ്രചരിപ്പിക്കപ്പെടുന്ന കഥകൾ മിക്കവാറും നുണകളാണ്.. നുണകൾ ബിജെപിപ്പിക്ക്/ സംഘികൾക്ക് നിഷിദ്ധമല്ല, പക്ഷെ അലങ്കാരമാണ് താനും
@@tpsankaran6750സത്യം പറയുന്നത് ഇസ്ലാമിസ്റ്റുകൾക്ക് ഇഷ്ടമല്ലല്ലോ ഇസ്ലാമിൽ ഉള്ള കാര്യം പറഞ്ഞാൽ തന്നെ പറയുന്നത് വർഗീയവാദികളാണ് കോൺഗ്രസിനെയും സിപിഐഎമ്മിനെ ഈ രണ്ട് ഹിന്ദുവിരുദ്ധ പാർട്ടികൾക്കും വോട്ടിംഗ് ചെയ്യരുത് അണികളും ആവരുത് കേരള ജനത ഒരു പത്ത് കൊല്ലത്തിനകം മനസ്സിലാക്കും
സഹിഷ്ണുത ഒരു പരിധി വരെ മാത്രമെ പാടുള്ളു. ആ പരിധിയ്ക്കപ്പുറവും നമ്മൾ സഹിഷ്ണുത കാണിക്കുന്നു. ഇത് ഒരു തരം അജ്ഞാനമാണ്. അതാണ് നമ്മുടെ പരാജയവും. അർജുനനോട് ഭഗവാൻ ഉണർന്ന് പ്രവൃത്തിക്കാനല്ലെ പറയുന്നത്. സഹിഷ്ണുത കൈവെടിഞ്ഞ് നമ്മളും ഉണർന്ന് പ്രവൃത്തിച്ച് സ്വധർമ്മം പാലിക്കേണ്ടിയിരിക്കുന്നു.
ശർജി അങ്ങയുടെ വാക്കുകളിൽ നിന്നും മനസ്സിലാകും അങ്ങയ്ക്ക് ഭഗവാനോടുള്ള ഭക്തിയും സ്നേഹവും ഇത് കേൾക്കുമ്പോൾ ഗുരുവായൂരപ്പന്റെ ഏത് ഭക്തന്റെയും കണ്ണുനിറഞ്ഞു പോകും ക്ഷേത്രത്തിലെ ഈ തെറ്റ് ചൂണ്ടിക്കാണിക്കുന്ന അങ്ങയുടെ കൂടെ ഗുരുവായൂരപ്പൻ എന്നും ഉണ്ടാകും
കേരള സിപിഐഎം കോൺഗ്രസിന്റെ 70 കൂടുതൽ വർഷത്തെ ഭരണവും ഹിന്ദുക്കളെ അടിമ മനോഭാവത്തിൽ എത്തിച്ചു അതിന്റെ തെളിവാണ് ദേവസ്വം ബോർഡ് ദുർഭരണം എന്തുമാത്രം സ്ഥലങ്ങളും പണവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത കമ്മികളും കോങ്ങികളും കട്ട് കൊണ്ട് പോവുകയാണ് സൊല്യൂഷൻ നമ്മൾ കണ്ടുപിടിക്കണം പരസ്പരം പഴിച്ചിട്ട് കാര്യമില്ല
@@kalamohanan4898 അന്നേ ദിവസം മുഴുവൻ സമയം ഭക്തർക്ക് വേണ്ടി തുറന്നു വെച്ചിരിക്കുകയാണ് ... ആവശ്യം ഉള്ളവർ ഒരു കുറ്റവും കുറവും പറയാതെ ദർശനം നടത്തി പോവുന്നുണ്ട് ... 18 പൂജയും തൊഴുന്നവർ പോലും ഉണ്ട്... ഇതിപ്പം ആർക്കാണാവോ ഇത്ര ബുദ്ധിമുട്ട് .... ഓരോ വർഷവും കണ്ണനെകാണാൻ ഭക്തകോടി എത്തുന്നു ...
ഓം നമോ ഭഗവതേ വാസുദേവായ ഈ പ്രപഞ്ച സ്രഷ്ടാവായ ഭഗവാന് സ്വന്തം ഭക്തപവാഹം നിയന്ത്രിക്കാൻ ക്രിമികീടങ്ങളുടെ ആവശൃമുണ്ടോ !! കഷടം!! ധർമം ഉള്ളിടത്ത് ഞാനുണ്ട് എന്നു പറയുന്ന ഭഗവാൻ, എന്നും ഭക്തരോടൊപ്പമാണ്... വിവരദോഷികൾക്ക് സമയമായി എന്നു മാത്രം. അധർമത്തെ നാമാവിശിഷ്ടമാക്കാൻ, ഭക്തർ ഭഗവത്ഭാവത്തിൽ സങ്കടിക്കുമാറാകട്ടെ. ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണകൃഷ്ണ ഹരേ ഹരേ. ❤
Well said byShri. Haridas... What more explanation do we need... No one has the rights to change rules of Famous Temples... Let's honour our Adi Shankara... N follow the puja rituals said by him.. Om Namo Narayana. 🙏
ഗുരുവായൂർ ആരുടെയും സ്വത്ത് അല്ല എല്ലാം അവരവരുടെ വിജയത്തിന് വേണ്ടി സ്വന്തമാക്കി ഭാരതത്തിൽ 38 ക്ഷേത്രങ്ങൾ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൻറ അടിസ്ഥാനത്തിൽ ഉള്ളതാണ് ഒരു ശക്തിക്കും തടയാൻ കഴിയില്ല ഒരു ശാസ്ത്രത്തിനും സാങ്കേതിക വിദ്യകൾക്കും ബ്രിട്ടീഷ് തുർക്കി സീക്രട്ട് സൊസൈറ്റി വിത്തുകൾ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് അതിൻറെ ശാഖകൾ പലതും വിചാരിച്ചാലും തൊടാൻ കഴിയില്ല ഈ ഭൂ മണ്ഡലം മുഴവനും ഇഞ്ച് ഇഞ്ചായി നശിച്ചു പോകും ഈ ഭാരതം മാത്രമല്ല പ്രപഞ്ചം മുഴുവൻ ഇത് വെറുമൊരു വാക്കല്ല അതിൻറെ കാലപ്പഴക്കം ആർക്കും നിർണയം സംബന്ധിച്ച് ഒരു വിവരവും ഇല്ല എല്ലാം ഓരോരുത്തർക്കും ആവശ്യം ഉള്ളത് പോലെ ആക്കി എന്ന് മാത്രമാണ് പക്ഷേ സനാതന ധർമ്മം ആദിയും അന്തവും ഇല്ലാത്ത ഹിന്ദു ആചാരങ്ങളെ നശിപ്പിക്കാൻ ഒരുത്തനും ഉണ്ടാവില്ല
ശരത് പുതിയ അറിവുകൾ തന്നതിന് താങ്ക്സ്.. ആചാരങ്ങളും അനുഷ്ടാ നങ്ങളും..ഇതുവരെ മാറാതെ കൊണ്ട് നടന്നിരുന്നു.. 70..തൊട്ടു.. എന്നാണോ.. എത്രയോ മാറ്റങ്ങൾ വരുത്തിയിട്ടില്ലേ. ഗുരുവായൂർ ഏകാദശി ദിവസം തന്നെ ഉ ദയ അസ്തമന പൂജ ക്കു..വഴിപാട് ബുക്ക് ചെയ്യാൻ.. ഭക്തരുടെ ക്യു ആണ്... ചിലപ്പോൾ അതുകൊണ്ട് മാറ്റിയതുമാവാം...
ഒരു മതത്തിന്റെയും കാര്യത്തിൽ സർക്കാർ ഇടപെടേണ്ട.. പള്ളിയുടെ കാര്യങ്ങൾ പള്ളിച്ചെൻ, തീരുമാനിക്കും, മുസ്ലിം പള്ളിയുടെ കാര്യങ്ങൾ ഉസ്താദ്, ക്ഷേത്രങ്ങളുടെ കാര്യങ്ങൾ അവിടെ പൂജ ചെയുന്നവർ തീരുമാനിക്കും.. 🙏🏻
തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും ഇന്നും ഗുരുവായൂർ ക്ഷേത്രം സംരക്ഷിച്ചു പോരുന്നു. അത്തരം അന്ധവിശ്വാസങ്ങളെ മാറ്റുന്ന കാര്യങ്ങളെപ്പറ്റി ആർക്കും പറയാനില്ല! അതും അത്ഭുതമാണേ !!!
ഭാരത ദേവസ്വം ബോർഡ് വരണം അല്ലാതെ പാർട്ടി ദേവസ്വം അല്ല വേണ്ടത് മറ്റു മതക്കാർ അവർ തന്നെ ആണല്ലോ നടത്തുന്നത് അതുപോലെ സനാതന ധർമ്മ വ്യവസ്ഥ വരണം വരിക ചെയ്യും ഇല്ലെങ്കിൽ പഴയപോലെ അധിനിവേശം ഉണ്ടാകും ഉത്തിഷ്ടത ജാഗ്രത ❤❤❤ hare ഗുരുവായൂരപ്പാ ശരണം ❤❤❤
ഹിന്ദുക്കൾക്ക് ഒട്ടും താൽപ്പര്യമില്ലാത്ത ഒരു വിഷയമാണ് അമ്പലവും ആത്മീയതയും! അവർക്ക് സ്വ ജീവനിലും കുക്ഷി പൂരണത്തിലും മാത്രമേ താൽപ്പര്യമുളളു! അത് കൊണ്ട് വിട്ടേക്കുക ആവശ്യക്കാർ കൊണ്ട് പോട്ടെ!
അതിന് വീട്ടിൽ ഉള്ളവർ വേണം ആദ്യം ഇതൊക്കെ മക്കളെ പഠിപ്പിക്കാൻ മറ്റുള്ള മതസ്ഥർക്ക് അത് ഉണ്ട് ഹി:' ന്ദുക്കൾക്ക് അത് ഇല്ല മ:' തം പ്രചരിപ്പിക്കേണ്ട ക്ഷേത്രങ്ങൾ ആണെങ്കിൽ വെടികെട്ട് നടത്താനും ആന എത്ര കൂടുതൽ കൊണ്ട് വരാം ഇതുപോലെ ഉള്ള ആർക്കും ഒരു പ്രയോജനം ഇല്ലാത്ത കാര്യങ്ങളുടെ പിന്നാലെയും പിന്നെ എങ്ങനെ സാമാന്യ ഹി:' ന്ദുക്കൾക്ക് അമ്പലത്തിലും ആത്മീയതയിലും താല്പര്യം ഉണ്ടാവും
Temple Arrum panam Edaruth. mala . pookal.Ghee vilakkukal Agarbathhi karpooram. Pazham rice. Kodukkuka.Hare Krishna. Hare Rama🙏🙏🙏🌿🪔🪷 following people like👍
ഗുരുവായൂർ ക്ഷേത്ര ആചാരം തകർക്കാൻ ആരെയും അനുവതിച്ചു കൂടാ. ആ നീക്കത്തെ ഭക്തർ ചേർന്ന് എതിർക്ക തന്നെ വേണം. ഏകാദശി അനുഷ്ടാനത്തെ കുറിച് വിശദീകരിച്ച തന്ന ശരത്. ജീ ക്ക് നന്ദി, അഭിനന്ദനങ്ങൾ
🙏🙏🌹🌹❤❤
😅
ശ്രീ ശരത്ത് കാര്യങ്ങള്‍ വളരെ നന്നായി വിശദീകരിച്ചു. ജനം ടിവി ചര്‍ച്ചകളില്‍ ഇനിയും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി. അഭിനന്ദനങ്ങള്‍.
🙏കാര്യങ്ങൾ വ്യക്തമായി സത്യ സന്ധമായി വിവരിച്ചു. ശരത് സർ ന് നമസ്കാരം 🙏
ഗുരുവായൂരപ്പന്റെ ഭക്തർക്ക് വേണ്ടി കാര്യങ്ങൾ കൃത്യമായി ചർച്ചയിൽ അവതരിപ്പിച്ച ശരത്തേട്ടന് പ്രാണാമം 🙏
Amio/*+3 %-aaq
ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങൾ ക്ഷേത്രം ഉണ്ടായ കാലം മുതലുള്ളതാണ് അത് വേണ്ട എന്ന് പറയുമ്പോൾ ഭഗവാനോടുളള സ്നേഹം ഇല്ലായ്മ തന്നെ ആണ്
@@sandhyachohan1280❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ig5 12:06 12:06
ദേവസ്വം ബോർഡ് പിരിച്ചു വിടണം.
🙏🙏🙏ശരത് സർ 🙏🙏🙏🙏
🙏🙏ഗുരുവായൂരപ്പനെ കുറിച്ച് ആധികാരികമായി പറയുവാൻ യോഗ്യൻ 🙏🙏🙏
ശരത് ജി 👍🏻👍🏻👍🏻എല്ലാവരും പ്രതികരിക്കണം 💛💛💛
ശരത് സർ നിങ്ങൾ കൃത്യമായി പറഞ്ഞു..... ഗുരുവായൂരപ്പാ നേർവഴി കാട്ടണെഎല്ലാവർക്കും........ 🙏🙏🙏
വളരെ ഒരു സത്യം ആണ് അങ്ങ് പറയുന്നത്
കാലിനടിയിലെ മണ്ണ് ഒലിച്ചുപോയ്കൊണ്ടിരിക്കുകയാ
എന്നാലും പഠിക്കില്ല
പേടിക്കണ്ട.. കൽകി വന്നിട്ടുണ്ട്... എല്ലാം കാണുന്നുണ്ട് ...
ഭാഗവാൻ എല്ലാം ശരിയാക്കിക്കൊള്ളും
@@Tamarapurplerose ഇതെ dialogue തന്നെയാവും മുഗളന്മാർ വന്നപ്പോഴും പറഞ്ഞിട്ട് ഉണ്ടാവുക
@@Tamarapurplerose
ഒട്ടും പേടിക്കണ്ടാ.....
കൈയ്യും കെട്ടി നോക്കിയിരുന്നോ....
ഇപ്പം വരും എല്ലാം ശരിയാവും.
ധർമ്മത്തിൻ്റെ കൂടെ നിക്കടോ...
എന്നാലേ ധർമ്മം രക്ഷിക്കൂ......
അല്ലാതെ ഒരു ദൈവവും ഒരാൾടെ മുമ്പിലും പ്രത്ക്ഷപ്പെട്ടിട്ടില്ല..... അതെല്ലാം കഥകളിൽ മാത്രം.
@@ambikakr2522🤭
ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലം ഘനം നടത്താൻ ആരേയും അനുവദിക്കാൻ പാടില്ല
എനിക്ക് തോന്നുന്നത് മുനമ്പം വിഷയത്തെ വഴിതിരിച്ചുവിടാൻ വേണ്ടി ഉണ്ടാക്കിയ പുതിയ വിവാദം ആണെന്നാണ്
@@Ambience756 മുനമ്പം വിഷയത്തിൽ പ്രചരിപ്പിക്കപ്പെടുന്ന കഥകൾ മിക്കവാറും നുണകളാണ്.. നുണകൾ ബിജെപിപ്പിക്ക്/ സംഘികൾക്ക് നിഷിദ്ധമല്ല, പക്ഷെ അലങ്കാരമാണ് താനും
അത് തന്നെ . പണ്ടേ ഈ CPM പാർട്ടിയുടെ ശ്രദ്ധതിരിക്കൽ പരുപാടി.. വിശ്വാസമുള്ള ഒരു ജനതയെ വെല്ലുവിളിക്കുന്നു.. ആൾക്കാർ ഇനി ഇതിന്റെ പുറകെ പോയിക്കോളും. 😮
@@tpsankaran6750PODA " sure " KALLAM PARAYANDA, JANANGAL ELLAAM ARIYUNNU . JAI HIND
Achoda pyavan nonaya. 😂😂😂@@tpsankaran6750
@@tpsankaran6750സത്യം പറയുന്നത് ഇസ്ലാമിസ്റ്റുകൾക്ക് ഇഷ്ടമല്ലല്ലോ ഇസ്ലാമിൽ ഉള്ള കാര്യം പറഞ്ഞാൽ തന്നെ പറയുന്നത് വർഗീയവാദികളാണ് കോൺഗ്രസിനെയും സിപിഐഎമ്മിനെ ഈ രണ്ട് ഹിന്ദുവിരുദ്ധ പാർട്ടികൾക്കും വോട്ടിംഗ് ചെയ്യരുത് അണികളും ആവരുത് കേരള ജനത ഒരു പത്ത് കൊല്ലത്തിനകം മനസ്സിലാക്കും
ഗുരുവയുരപ്പാ എല്ലാത്തിനും പരിഹാരം അവിടുന്നു തീരുമാനിക്കണേ 🙏🙏🙏
സഹിഷ്ണുത ഒരു പരിധി വരെ മാത്രമെ പാടുള്ളു. ആ പരിധിയ്ക്കപ്പുറവും നമ്മൾ സഹിഷ്ണുത കാണിക്കുന്നു. ഇത് ഒരു തരം അജ്ഞാനമാണ്. അതാണ് നമ്മുടെ പരാജയവും. അർജുനനോട് ഭഗവാൻ ഉണർന്ന് പ്രവൃത്തിക്കാനല്ലെ പറയുന്നത്. സഹിഷ്ണുത കൈവെടിഞ്ഞ് നമ്മളും ഉണർന്ന് പ്രവൃത്തിച്ച് സ്വധർമ്മം പാലിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രസർക്കാർ ഏറ്റെടുക്കുക
ഭക്തർ ഏറ്റെടുക്കുക കേന്ദ്ര നാളെ Congress വന്നാൽ തീരുമാനം ആകും
വിശ്വാസികളെ അല്ല ഭാഗവാനെ തന്നെ ആണ് വെല്ലുവിളിക്കുന്നത് 😡😡
എല്ലാം ഭഗവാൻ തന്നെ തീരുമാനിക്കട്ടെ കൃഷ്ണഗുരുവായൂരപ്പാ അങ്ങ് തന്നെയുള്ളു അങ്ങയെ കാക്കാൻ ഈ അധർമ്മികളുടെ ഇടയിൽ നിന്നും അവിടുന്ന് കാത്തോള്ളണേ പ്രഭോ
NSS,SNDP യൊക്കെ നാട്ടിൽ ജീവിച്ചിരിപ്പുണ്ടോ
AvR Paisa undakumo ado yee karytathil idapedumo😢
Aaaaa
രണ്ടു നേതാക്കൾക്കും നക്കാൻ ഉള്ളത് കൃതൃമായി കിട്ടുന്നു ഉണ്ട്
ശബരിമലയിൽ തൊട്ടു പൊള്ളിയിട്ടും ആരും പഠിച്ചില്ലേ. നമ്മുടെയൊക്കെ പ്രാണനാണ് ഗുരുവായൂരും ശബരിമലയും പത്മനാഭ സ്വാമിയും
🙏🙏🙏🥰🥰
കരച്ചിൽ നിർത്തൂ ...പ്രതികരിക്കൂ...🔥🔥🔥🔥🔥🔥
👌👌
ക്ഷേത്രം നശിപ്പിക്കപ്പെടാൻ ആരു വിചാരിച്ചാലും നടക്കില്ല. അവിടെയുള്ളത് സാക്ഷാൽ ഗുരുവായൂരപ്പനാണ്.. ❤
🙏🙏🙏
വിഡ്ഢിത്തം പറയല്ലേ. .. പലരുടെയും അജണ്ട നടപ്പാക്കാൻ കഴിഞ്ഞാല്‍ ഗുരുവായൂര്‍ അമ്പലവും പള്ളി ആക്കി മാറ്റാം.
ഗുരുവായൂർ മഹത്വം തന്നെ അവിടുത്തെ ചിട്ടയായ ആചാരങ്ങൾ ആണല്ലോ
ശർജി അങ്ങയുടെ വാക്കുകളിൽ നിന്നും മനസ്സിലാകും അങ്ങയ്ക്ക് ഭഗവാനോടുള്ള ഭക്തിയും സ്നേഹവും ഇത് കേൾക്കുമ്പോൾ ഗുരുവായൂരപ്പന്റെ ഏത് ഭക്തന്റെയും കണ്ണുനിറഞ്ഞു പോകും ക്ഷേത്രത്തിലെ ഈ തെറ്റ് ചൂണ്ടിക്കാണിക്കുന്ന അങ്ങയുടെ കൂടെ ഗുരുവായൂരപ്പൻ എന്നും ഉണ്ടാകും
Thank You Sharath ji....🙏🙏🙏
ഇത്രയും ഉന്നതിയുള്ള അമ്പലത്തിന്റെ വരുമാനം ഏതെങ്കിലും ഒരു ഹിന്ദുവിന്റെ ഉയർത്തെഴുന്നേൽ കിട്ടുന്നുണ്ടോ
അത് മൊത്തം സിപിഎം പാർട്ടി കൊണ്ടു പോകും
കേരള സിപിഐഎം കോൺഗ്രസിന്റെ 70 കൂടുതൽ വർഷത്തെ ഭരണവും ഹിന്ദുക്കളെ അടിമ മനോഭാവത്തിൽ എത്തിച്ചു അതിന്റെ തെളിവാണ് ദേവസ്വം ബോർഡ് ദുർഭരണം എന്തുമാത്രം സ്ഥലങ്ങളും പണവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത കമ്മികളും കോങ്ങികളും കട്ട് കൊണ്ട് പോവുകയാണ് സൊല്യൂഷൻ നമ്മൾ കണ്ടുപിടിക്കണം പരസ്പരം പഴിച്ചിട്ട് കാര്യമില്ല
ശരത്തേട്ടൻ ❤❤
അമ്പലം ചൈതന്യം ഉണ്ടങ്കിലേ ഭക്തർ അവിടെ പോകു. പൂജക്ക് ആകണം പ്രാധാന്യം. ആളുകൾക്കു തൊഴാൻ വേറെ ഒരു ദിവസം പോകാം. 🙏🙏🙏🙏🙏🙏
@@kalamohanan4898 അന്നേ ദിവസം മുഴുവൻ സമയം ഭക്തർക്ക് വേണ്ടി തുറന്നു വെച്ചിരിക്കുകയാണ് ... ആവശ്യം ഉള്ളവർ ഒരു കുറ്റവും കുറവും പറയാതെ ദർശനം നടത്തി പോവുന്നുണ്ട് ... 18 പൂജയും തൊഴുന്നവർ പോലും ഉണ്ട്...
ഇതിപ്പം ആർക്കാണാവോ ഇത്ര ബുദ്ധിമുട്ട് .... ഓരോ വർഷവും കണ്ണനെകാണാൻ ഭക്തകോടി എത്തുന്നു ...
ശരത് ജി ❤️❤️❤️❤️🙏🙏🙏ഒന്നും മുടങ്ങില്ല ആ ഭഗവാൻ മുടക്കാൻ സമ്മതിക്കില്ല... ഇതു മുടക്കാൻ ചിന്തിക്കുന്നവർക്കു ഉടനെ പണി കിട്ടും... ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏
നാരായണ ഹരേ🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഈ പ്രപഞ്ച സ്രഷ്ടാവായ ഭഗവാന് സ്വന്തം ഭക്തപവാഹം നിയന്ത്രിക്കാൻ ക്രിമികീടങ്ങളുടെ ആവശൃമുണ്ടോ !! കഷടം!! ധർമം ഉള്ളിടത്ത് ഞാനുണ്ട് എന്നു പറയുന്ന ഭഗവാൻ, എന്നും ഭക്തരോടൊപ്പമാണ്... വിവരദോഷികൾക്ക് സമയമായി എന്നു മാത്രം. അധർമത്തെ നാമാവിശിഷ്ടമാക്കാൻ, ഭക്തർ ഭഗവത്ഭാവത്തിൽ സങ്കടിക്കുമാറാകട്ടെ. ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണകൃഷ്ണ ഹരേ ഹരേ. ❤
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
ശരത് സാർ 🙏🏻🙏🏻👍🏻👍🏻
ശരതിന് ഒരുകോടിപ്രണാമം❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏 ഭഗവാനേ 🙏🙏🙏🙏
ഹിന്ദുവിന്റെ ഹൃദയത്തിൽ തൊട്ടാണ് കണ്ണാ ഇവരുടെ കളി....
ശരത് ജീ...🙏🙏🙏
ഗുരുവായൂരമ്പല നടയിൽ
എത്തുമ്പോൾ എന്തായാലും
നല്ല ശാന്തിലഭിക്കും
ഇതുപോലെയുള്ള ഇടങ്ങളിൽ
വൈര്യം വരുത്താതിരിക്കട്ടെ
ഭഗവാൻ തന്നെ വഴി കാണിക്കട്ടെ 🙏
Well said byShri. Haridas... What more explanation do we need... No one has the rights to change rules of Famous Temples... Let's honour our Adi Shankara... N follow the puja rituals said by him.. Om Namo Narayana. 🙏
ശരത് സർ പറഞ്ഞത് 100%ശരിയാണ്
എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻എന്തൊക്കെയാ നടക്കുന്നെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻😪
Thankyou janam t v😮😮😮
ശരത്ജി 👍🏻🙏🏻ഹരേ കൃഷ്ണാ 🙏🏻
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🎉 പ്രണാമം ശരത് ജി❤
അവിടെ ദേവസ്വം ബോർഡ് വേണ്ട പകരം ഭകതജനങ്ങളുടെ ഭരണസമതിയോ / ഉപദേശകസമതിയോ ആണ് അവിടെ വേണ്ടത്
ഗുരുവായൂരപ്പന്റെ കാര്യങ്ങൾ ഭഗവാൻ തന്നെ നടത്തും ...! ഒരു തർക്കവും വേണ്ട ...!
ഹരേ കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿
ശബരിമല വിട്ട് ഗുരുവായൂർ പിടിച്ചല്ലോ ഭഗവാനെ 😡😡😡😡😡 കൽക്കി അവതാരം എത്രയും വേഗം സംഭവിക്കട്ടെ🙏🏻 ഹരേ കൃഷ്ണ 🕉️❤️
Harekrishna guruvayurappa.......
👍🙏correct
ഗുരുവായൂർ ആരുടെയും സ്വത്ത് അല്ല എല്ലാം അവരവരുടെ വിജയത്തിന് വേണ്ടി സ്വന്തമാക്കി ഭാരതത്തിൽ 38 ക്ഷേത്രങ്ങൾ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൻറ അടിസ്ഥാനത്തിൽ ഉള്ളതാണ് ഒരു ശക്തിക്കും തടയാൻ കഴിയില്ല ഒരു ശാസ്ത്രത്തിനും സാങ്കേതിക വിദ്യകൾക്കും ബ്രിട്ടീഷ് തുർക്കി സീക്രട്ട് സൊസൈറ്റി വിത്തുകൾ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് അതിൻറെ ശാഖകൾ പലതും വിചാരിച്ചാലും തൊടാൻ കഴിയില്ല ഈ ഭൂ മണ്ഡലം മുഴവനും ഇഞ്ച് ഇഞ്ചായി നശിച്ചു പോകും ഈ ഭാരതം മാത്രമല്ല പ്രപഞ്ചം മുഴുവൻ ഇത് വെറുമൊരു വാക്കല്ല അതിൻറെ കാലപ്പഴക്കം ആർക്കും നിർണയം സംബന്ധിച്ച് ഒരു വിവരവും ഇല്ല എല്ലാം ഓരോരുത്തർക്കും ആവശ്യം ഉള്ളത് പോലെ ആക്കി എന്ന് മാത്രമാണ് പക്ഷേ സനാതന ധർമ്മം ആദിയും അന്തവും ഇല്ലാത്ത ഹിന്ദു ആചാരങ്ങളെ നശിപ്പിക്കാൻ ഒരുത്തനും ഉണ്ടാവില്ല
Very well shared your opinion Sharathji..🙏🏻
Thank you Sarathji for detailed explanation 🙏🏻🙏🏻
Hare Krishna 🙏
ദേവസ്വം പിരിച്ചു വിടുക
Hare Krishna Guruvayurappa Saranam ❤️🧎
Hare Krishna 🙏🏻
Thank you for the information ❤
Hare Krishna 🙏🙏🙏
ശരത് സാർ പറഞ്ഞത് സത്യം 👍🙏🙏🙏
ശരത് പുതിയ അറിവുകൾ തന്നതിന് താങ്ക്സ്.. ആചാരങ്ങളും അനുഷ്ടാ നങ്ങളും..ഇതുവരെ മാറാതെ കൊണ്ട് നടന്നിരുന്നു.. 70..തൊട്ടു.. എന്നാണോ.. എത്രയോ മാറ്റങ്ങൾ വരുത്തിയിട്ടില്ലേ. ഗുരുവായൂർ ഏകാദശി ദിവസം തന്നെ ഉ ദയ അസ്തമന പൂജ ക്കു..വഴിപാട് ബുക്ക് ചെയ്യാൻ.. ഭക്തരുടെ ക്യു ആണ്... ചിലപ്പോൾ അതുകൊണ്ട് മാറ്റിയതുമാവാം...
ദേവൻ്റ ആലയം ദേവൻ്റെ വീട് കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻
Hare Krishna
ഒരു മതത്തിന്റെയും കാര്യത്തിൽ സർക്കാർ ഇടപെടേണ്ട.. പള്ളിയുടെ കാര്യങ്ങൾ പള്ളിച്ചെൻ, തീരുമാനിക്കും, മുസ്ലിം പള്ളിയുടെ കാര്യങ്ങൾ ഉസ്താദ്, ക്ഷേത്രങ്ങളുടെ കാര്യങ്ങൾ അവിടെ പൂജ ചെയുന്നവർ തീരുമാനിക്കും.. 🙏🏻
👍
കൈയ്യിട്ട് വാരിത്തിന്നാനാണോ താല്പര്യം ?
Well said , sarathji
ശരത് ജി നമസ്കാരം🙏🙏guruvayurapane snehikunna ellaa bhaktharum munnot varanam namudee bhagavante karyangal nokendath namude avakashamaan namal thaneyaan munnkayy edukendath. hindu dharmam athampathichu namude samskaravum aacharangalum ellaam nashichkondirikuvaan hindu enn parayunath oru mathamalla ath namude samskaramaan enn aadyam hindunaamadharikalaya aalukal manasilakanam ivarthaneyaan namude dharmathine nashipikunath over freedom aahn ithinellam vazhivechath iniyum bhagavante bhakthar undakatte dharmam uyarratte
Namaskaram sarath sir 🙏
ഹരേ കൃഷ്ണ 🙏🏻
നന്നായി - ശരത് sir🙏🌹
ശരത് ji ❤❤❤❤👏👏👏👏👏👏
പൊന്നു ഗുരുവായൂരപ്പാ ശരണം🙏❤️
Haraye namah Thank u Sarath sir🙏🕉️🙏🕉️🙏
Well said sarathji.
Hare Krishna Guruvayoorappa saranam...
Namasthe Sharath Sir 🙏🙏🙏
ഹരേ ഹരേ ഹരേ ഹരേ
Guruvayoorappa.....
Sarathe you spoke really for Bhagavan🙏🙏🙏
തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും ഇന്നും ഗുരുവായൂർ ക്ഷേത്രം സംരക്ഷിച്ചു പോരുന്നു. അത്തരം അന്ധവിശ്വാസങ്ങളെ മാറ്റുന്ന കാര്യങ്ങളെപ്പറ്റി ആർക്കും പറയാനില്ല! അതും അത്ഭുതമാണേ !!!
ഭാരത ദേവസ്വം ബോർഡ് വരണം അല്ലാതെ പാർട്ടി ദേവസ്വം അല്ല വേണ്ടത് മറ്റു മതക്കാർ അവർ തന്നെ ആണല്ലോ നടത്തുന്നത് അതുപോലെ സനാതന ധർമ്മ വ്യവസ്ഥ വരണം വരിക ചെയ്യും ഇല്ലെങ്കിൽ പഴയപോലെ അധിനിവേശം ഉണ്ടാകും ഉത്തിഷ്ടത ജാഗ്രത ❤❤❤ hare ഗുരുവായൂരപ്പാ ശരണം ❤❤❤
ഗുരുവായൂരപ്പാ അങ്ങു തന്നെ തീരുമാനിക്കൂ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
ഹിന്ദുക്കൾക്ക് ഒട്ടും താൽപ്പര്യമില്ലാത്ത ഒരു വിഷയമാണ് അമ്പലവും ആത്മീയതയും! അവർക്ക് സ്വ ജീവനിലും കുക്ഷി പൂരണത്തിലും മാത്രമേ താൽപ്പര്യമുളളു!
അത് കൊണ്ട് വിട്ടേക്കുക ആവശ്യക്കാർ കൊണ്ട് പോട്ടെ!
ഇത്രയും അധഃപതിക്കുന്ന വർഗം
അതിന് വീട്ടിൽ ഉള്ളവർ വേണം ആദ്യം ഇതൊക്കെ മക്കളെ പഠിപ്പിക്കാൻ മറ്റുള്ള മതസ്ഥർക്ക് അത് ഉണ്ട് ഹി:' ന്ദുക്കൾക്ക് അത് ഇല്ല മ:' തം പ്രചരിപ്പിക്കേണ്ട ക്ഷേത്രങ്ങൾ ആണെങ്കിൽ വെടികെട്ട് നടത്താനും ആന എത്ര കൂടുതൽ കൊണ്ട് വരാം ഇതുപോലെ ഉള്ള ആർക്കും ഒരു പ്രയോജനം ഇല്ലാത്ത കാര്യങ്ങളുടെ പിന്നാലെയും പിന്നെ എങ്ങനെ സാമാന്യ ഹി:' ന്ദുക്കൾക്ക് അമ്പലത്തിലും ആത്മീയതയിലും താല്പര്യം ഉണ്ടാവും
Sarath sir namaskaram🙏🏻
ഗുരുവായൂരപ്പാ ഭഗവാന് എല്ലാം അവിടുന്നു തിരുമാനിയ്ക്കുക
ഭഗവാന്‍ തീരുമാനിക്കുന്നതിനെ ക്കാള്‍ അധികാരം ആര് കാണിച്ചാലും ആ മിടുക്കിനു സമ്മാനം അവിടുന്ന് നല്കതിരിക്കില്ല അല്പം വൈകിയാലും.ഗുരുവായൂരപ്പാ ശരണം.
❤
Temple Arrum panam Edaruth. mala . pookal.Ghee vilakkukal Agarbathhi karpooram. Pazham rice. Kodukkuka.Hare Krishna. Hare Rama🙏🙏🙏🌿🪔🪷 following people like👍
ഇത് നല്ല അവസരം ആണ്, ഒന്ന് ഉഷാർ ആക്കിയാൽ ഗുരുവായൂർ ഇങ് പൊരും
🌹
ശരത് വളരെ നല്ലpresention
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ❤❤❤❤
Hare Krishna Guruvayoorappanodanu kalikkunnathu sukshichu venam. Bhagavan thanne ithinu parikaram undakkum. Sarvam Krishnarppanamastu . Sarath sirinu big salute
ഭഗവാൻ എല്ലാം കാണുന്നുണ്ട്. വച്ചു പൊറുപ്പിക്കില്ല. ശ്രീ ഗുരുവായൂരപ്പൻ തുണക്കട്ടെ.
ശരത് sir🙏🏼
Sarath Ji and Shri Viji Thampi 🙏🙏🏾🙏🔥🔥🌄
🙏🏼
Krishna Guruvayoorppa Kathukollename❤❤❤❤❤
❤️🙏
ശരത് സർ 🙏🏻🙏🏻🙏🏻🙏🏻ബഹുമാനം 🙏🏻 സ്നേഹം 🙏🏻🙏🏻❤️