ഇശ്വരാ ഗുരുവായൂരപ്പാ അങ്ങുതന്നെ വന്നു രക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രം. ഇതു കേൾക്കുമ്പോൾ കരഞ്ഞു പോയി ഇത്രയും വിവരിച്ചു പറഞ്ഞുതന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞന മസ്കാ രം❤
ക്ഷേത്രങ്ങളിൽ മാത്രം എന്തിനാണ് സർക്കാരുകളുടെ കൈ കടത്തൽ.. കുടുംബക്കാർക്കും പാർട്ടികാർക്കും ജോലി കൊടുക്കാനും. കയ്യിട്ട് വാരാനും ഒരു ഉടായിപ്പ് സാധനമാണ് ഈ ദേവസ്വം.. അല്ലെങ്കിൽ പള്ളിയിലും ചർച്ചിലും കൂടി സർക്കാർ ഒന്ന് ഇടപെടു..കാണട്ടെ അമ്പലങ്ങളിലെ കാര്യങ്ങൾ വിശ്വാസികൾ നോക്കിക്കോളും.
ഇങ്ങനെ ഉള്ള പരിപാടികൾ ചെയ്യുന്നത് മര്യാദ അല്ല പാർട്ടിയുടെ ഉള്ളിൽ ഉള്ള പലരും ആചാരങ്ങളേ നശിപ്പിക്കുന്നതിൽ ആനന്ദം കൊള്ളുന്നവർ. ഇത്തരം കാര്യങ്ങൾ വിശ്വാസികൾ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട കാലം അതി ക്രമിച്ചിരിക്കുന്നു. പാർട്ടിയോടുള്ള ഹിന്ദു സമൂഹത്തിന്റെ സമീപനം നിർബന്ധം ആയും പുനപരിശോധിക്കാൻ തയ്യാർ ആകണം
ഏകാദശി ദിവസം നടക്കേണ്ട ഉദാ യാസ്തമയ പൂജ ശങ്കരാചാര്യർ തിട്ടപ്പെടുത്തിയത് നടക്കുക തന്നെ വേണം -വഴിപാടായി നടത്തുന്നവ ആ ദിവസങ്ങൾ ഒഴിവാക്കിയിട്ട് നടത്താവുന്നതേയുള്ളു. യഥാർത്ഥ ഭക്തരുടെ ആശങ്കക്ക് ഭഗവാൻ തുണയായി നിൽക്കട്ടെ🙏
Pls give proper information about waiting time on Ekadasi day, i am sure devotees of other states will plan accordingly trip, communication is important, pls use all source to communicate
ശ്രീക്രൃഷ്ണരല്ല പൂജിച്ചത് തമ്പിയണ്ണാ= ദേവകീ വസുദേവർക്ക് മഹാവിഷ്ണു കാരാഗ്രഹത്തിൽ വെച്ച് ചതുർബാഹുസമേതനായി പ്രത്യക്ഷപ്പെട്ടപ്പൾ അതോരു ശിശുവായി മാറിയല്ലോ .. അതാണല്ലോ അമ്പാടിയിലുള്ള ഉണ്ണിയായി വളർന്നത് .. ചതുർബാഹു വിഷ്ഷു പ്രത്യപ്പെട്ടപ്പോൾ തന്നേ അതായത് വിഷ്ണുവിനേ പൂജിക്കണമെന്ന് വസുദേവ ദമ്പതികൾ അപേക്ഷീച്ചപ്പൗൾ വൈകുണ്ടപതി ഒരു വിഗ്രഹശിലയായി( ബിംബമായി) മാറി . അത് കാരാഗ്രഹത്തിൽ എപ്പോഴും വസുദേവർ പൂജിച്ചു .. അത് പിന്നീട് കാരാഗ്രഹത്തിൽ വസുദേവർ നിന്ന് മോചിതനായപ്പൊൾ ദ്വാരകയിലേക്ക് കോണ്ട്പോയി . . ദ്വാരക അവസാനം കടലിൽ താഴ്നപ്പോൾ ഗുരുവും വായുവുംകൂടി ജലമാർഗ്ഗം= കടൽമാർഗ്ഗം കേരളക്കരയിലെത്തിച്ചു . മുക്കുവരുടേ അടുത്ത് കിട്ടി .. . അവിടേനിന്ന് ഗുരുവായൂരിലേ അക്കാലത്തേ രാജാവിൻടേഅടുത്ത് എത്തിച്ചു .. രാജാവ് തന്ത്രിയേ കോണ്ട് പ്രതിഷ്ഠിച്ചു . . കാറ്റിൻടേ സഹായത്തോട് കൂടി കടലിലുന്നിള്ളിലേ ച ലിക്കുന്ന. വായു പ്രവർത്തിച്ചാണ് കേരളത്തിലെത്തിയത് . അത്കോണ്ട് വിഗ്രഹം ഇവിടേയെത്തി .. വിഗ്രഹം 5000വർഷം മുന്നേ. ഉള്ളത് കോണ്ട് വലിയ തരംഗഊർജ്ജം( ചൈതന്യം കൂടുതലൂണ്ട്) മാത്രമല്ല.. വൈകുണ്ടപതി നേരിട്ട് വിഗ്രഹമായി മാറിയത് കോണ്ട് ആരാധിച്ചാൽ വൈകുണ്ടത്തിലേക്ക് എളപ്പം കടക്കാം .. // സംഭവം ശരിക്കും ആ പ്രതിഷ്ഠ ഏറ്റവും കൂടതൽ പവറാണ് കേട്ടോ .. എളുപ്പം വൈകുണ്ഠ ത്തിലെത്താം .. .
കൃഷണ ഗുരുവായൂരപ്പാ, അവിടെ വരുന്നു ഒരോ ഗുരുവായൂർ ഭക്തനും അവിടെത്തെ തിരക്ക് ഒരിക്കലും തിരക്കായി തോന്നിയിട്ടില്ല, ഇതിനു മുൻപും ഈ സമയത്ത് അയ്യപ്പന്മാർ വന്നു പോകുന്നതല്ല, അപ്പോഴും ഈ തിരക്ക് ഒരു ഭക്തനും പ്രയാസം തോന്നിയിട്ടില്ല, പിന്നെ എന്തുകാരമാണ് ഇപ്പോൾ ദേവസം വാതിക്കുന്നത്. ദയവായി ഈ തീരുമാനം ഉപേഴിക്കണം.
ഭഗവാനെ കൃഷ്ണാ, അവിടന്നുതന്നെ ഇതിനൊരു പരിഹാരം കാണണം. പണ്ട് അവിടത്തെ സ്വർഗ്ഗരോഹണം അടുത്തപ്പോൾ സ്വന്തം പുത്ര പൗത്രാദികൾ പരസ്പരം ഏരക പുല്ലു പറിച്ചു പരസ്പരം അടിച്ചു കൊന്നപ്പോൾ അവിടന്ന് സ്വയം കാല ദണ്ട് കയ്യിലെടുത്തു സ്വന്തം പുത്ര പൗത്ര പ്ര പൗത്രാദികളെ സ്വയം യമ താ ണ്ഡവമാടി നിഗ്രഹിച്ചില്ലയോ. അതുപോലെ പ്രഭോ ഇവിടത്തെ ദുഷ്ട കൂട്ടങ്ങളെ അവിടുന്ന് നിഗ്രഹിച്ചാലും. അവിടത്തെ ഭക്തരെയും അവിടത്തെ ഭക്തയും, തൃപ്പാദ ദാസി യും പ്രിയ പത്നിയുമായ ഭൂമിദേവിയെ രക്ഷിച്ചാലും പ്രഭോ. കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്തനാം അഭയങ്കര, ഗോവിന്ദ പരമാനന്ദ സർവം മേ വശമാനായ. കളീം കൃഷ്ണായ നമഃ
ഓരു കാരിയം മറക്കരുത് ഏന്നപുരട്ടിയ സമീപനത്തിൻ്റെ കാലം അസ്തമിച്ചു . പറഞ്ഞത് തന്നേ വീണ്ടും പറ ഞോടിരുന്നിട്ട് ചുക്കും മാറാൻ പോകുന്നില്ല.ചാനൽ റേറ്റ് കൂട്ടിട്ട് ഒരു കാര്യവും ഇല്ല
സാധാരണ ഹിന്ദുക്കൾക്കും ഭക്തർക്കും അറിയാത്ത പല കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലെങ്കിൽ ബോധ്യപ്പെടാൻ ഈ ചർച്ച വളരെ ഉപകാരപ്പെട്ടു🙏🙏
😊😅
😊😊😊😊😊😊😊
❤️🙏❤️🙏❤️🙏❤️🙏
ഇശ്വരാ ഗുരുവായൂരപ്പാ അങ്ങുതന്നെ വന്നു രക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രം. ഇതു കേൾക്കുമ്പോൾ കരഞ്ഞു പോയി ഇത്രയും വിവരിച്ചു പറഞ്ഞുതന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞന മസ്കാ രം❤
തന്ത്രിയിപ്പോൾ രാഷ്ട്രിയ ദല്ലാൾ ആണ്.
ശരത്തേട്ടൻ ❤❤❤
ജനം ടിവിക്ക് പ്രത്യേക നമസ്കാരം ഇത്തരം കാര്യങ്ങൾ ഭക്തജനങ്ങൾ അറിയട്ടെ🙏🏻🙏🏻🙏🏻
ഈ സർക്കാർനെ കുഴിച്ചു മുടേണ്ട സമയം കഴിഞ്ഞു,,,,,,, കൃഷ്ണ gruvayurapa നോക്കണേ 🙏🏻🙏🏻🙏🏻
Irakki odikkan avide aarrum illairrunno
സനാതനധർമ്മം ഉന്മുലനം ചെയ്യുന്നതിന്റെ ഭാഗമായുള്ള നടപടികളാണ്
DMK യുടെ കുട്ടുകാർ വേറെചെയ്യുന്നത്.
Sharath sir polichu❤
🙏
🙏...
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️💕🙏🙏🙏💕💕
Pokrithanam-- Thankyou Thamby Sir for the right word.
എന്നാണ് ഹിന്ദുക്കൾ ഇത്രയും അധഃപതിച്ചു പോയത്... സങ്കടം തോന്നുന്നു... നമ്മുടെ സമൂഹത്തെ ഓർത്ത്...
😃😃😃😃😃😃😂😂😂😂😂😂😂😂😂😂😃😃😃😃😃😃😃😃
ഹിന്ദുക്കൾ മറ്റുള്ള മതത്തിലെ കുറ്റങ്ങൾ കണ്ട് പിടിക്കാനുള്ള തിരക്കിൽ ആയിരുന്നു..(യഥാർഥ ഹിന്ദു അല്ല)
ശരത് സാർ 🙏🏻❤❤❤
കേൾക്കുന്നതേ,,, പുണ്യം 🙏🏻
ശരത്തേട്ടാ സന്തോഷം🙏
ക്ഷേത്രങ്ങളിൽ മാത്രം എന്തിനാണ് സർക്കാരുകളുടെ കൈ കടത്തൽ..
കുടുംബക്കാർക്കും പാർട്ടികാർക്കും ജോലി കൊടുക്കാനും. കയ്യിട്ട് വാരാനും ഒരു ഉടായിപ്പ് സാധനമാണ് ഈ ദേവസ്വം..
അല്ലെങ്കിൽ പള്ളിയിലും ചർച്ചിലും കൂടി സർക്കാർ ഒന്ന് ഇടപെടു..കാണട്ടെ
അമ്പലങ്ങളിലെ കാര്യങ്ങൾ വിശ്വാസികൾ നോക്കിക്കോളും.
🌄🔥🙏🙏🏾Ohm Namo Narayana Sri Guruvayoor Appa
Thank you Sharath for enlightening us. We need to have more debates like this to awaken the lazy Hindus.
❤️❤️❤️👌🏼👌🏼👌🏼🙏🏼🙏🏼🙏🏼
ഇങ്ങനെ ഉള്ള പരിപാടികൾ ചെയ്യുന്നത് മര്യാദ അല്ല പാർട്ടിയുടെ ഉള്ളിൽ ഉള്ള പലരും ആചാരങ്ങളേ നശിപ്പിക്കുന്നതിൽ ആനന്ദം കൊള്ളുന്നവർ. ഇത്തരം കാര്യങ്ങൾ വിശ്വാസികൾ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട കാലം അതി ക്രമിച്ചിരിക്കുന്നു. പാർട്ടിയോടുള്ള ഹിന്ദു സമൂഹത്തിന്റെ സമീപനം നിർബന്ധം ആയും പുനപരിശോധിക്കാൻ തയ്യാർ ആകണം
ഏകാദശി ദിവസം നടക്കേണ്ട ഉദാ യാസ്തമയ പൂജ ശങ്കരാചാര്യർ തിട്ടപ്പെടുത്തിയത് നടക്കുക തന്നെ വേണം -വഴിപാടായി നടത്തുന്നവ ആ ദിവസങ്ങൾ ഒഴിവാക്കിയിട്ട് നടത്താവുന്നതേയുള്ളു. യഥാർത്ഥ ഭക്തരുടെ ആശങ്കക്ക് ഭഗവാൻ തുണയായി നിൽക്കട്ടെ🙏
😢😢😢😢😢😢😢😢😢😢😢
തത്വമസിയാണ് ഭഗവാൻ.ഭഗവാൻ ഒരിക്കലും ഇങ്ങനെയൊന്നും പറയുകയില്ല ദേവപ്രശ്നത്തിലൂടെ ആണെങ്കിലും അല്ലാതെ ആണെങ്കിലും .🙏🏻 സ്വാമിയേ ശരണമയ്യപ്പ ❤️
ഹിന്ദുവിന്റെ ഐക്യത്തിനു അവസരമൊരുങ്ങുന്നതിന് കാരണമായേക്കാവുന്നതെല്ലാം
നശിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമാണ് എല്ലാം 🙏❤️🙏
Pls give proper information about waiting time on Ekadasi day, i am sure devotees of other states will plan accordingly trip, communication is important, pls use all source to communicate
ശ്രീക്രൃഷ്ണരല്ല പൂജിച്ചത് തമ്പിയണ്ണാ= ദേവകീ വസുദേവർക്ക് മഹാവിഷ്ണു കാരാഗ്രഹത്തിൽ വെച്ച് ചതുർബാഹുസമേതനായി പ്രത്യക്ഷപ്പെട്ടപ്പൾ അതോരു ശിശുവായി മാറിയല്ലോ .. അതാണല്ലോ അമ്പാടിയിലുള്ള ഉണ്ണിയായി വളർന്നത് .. ചതുർബാഹു വിഷ്ഷു പ്രത്യപ്പെട്ടപ്പോൾ തന്നേ അതായത് വിഷ്ണുവിനേ പൂജിക്കണമെന്ന് വസുദേവ ദമ്പതികൾ അപേക്ഷീച്ചപ്പൗൾ വൈകുണ്ടപതി ഒരു വിഗ്രഹശിലയായി( ബിംബമായി) മാറി .
അത് കാരാഗ്രഹത്തിൽ എപ്പോഴും വസുദേവർ പൂജിച്ചു .. അത് പിന്നീട് കാരാഗ്രഹത്തിൽ വസുദേവർ നിന്ന് മോചിതനായപ്പൊൾ ദ്വാരകയിലേക്ക് കോണ്ട്പോയി . . ദ്വാരക അവസാനം കടലിൽ താഴ്നപ്പോൾ ഗുരുവും വായുവുംകൂടി ജലമാർഗ്ഗം= കടൽമാർഗ്ഗം കേരളക്കരയിലെത്തിച്ചു . മുക്കുവരുടേ അടുത്ത് കിട്ടി .. . അവിടേനിന്ന് ഗുരുവായൂരിലേ അക്കാലത്തേ രാജാവിൻടേഅടുത്ത് എത്തിച്ചു .. രാജാവ് തന്ത്രിയേ കോണ്ട് പ്രതിഷ്ഠിച്ചു . . കാറ്റിൻടേ സഹായത്തോട് കൂടി കടലിലുന്നിള്ളിലേ ച ലിക്കുന്ന. വായു പ്രവർത്തിച്ചാണ് കേരളത്തിലെത്തിയത് . അത്കോണ്ട് വിഗ്രഹം ഇവിടേയെത്തി .. വിഗ്രഹം 5000വർഷം മുന്നേ. ഉള്ളത് കോണ്ട് വലിയ തരംഗഊർജ്ജം( ചൈതന്യം കൂടുതലൂണ്ട്) മാത്രമല്ല.. വൈകുണ്ടപതി നേരിട്ട് വിഗ്രഹമായി മാറിയത് കോണ്ട് ആരാധിച്ചാൽ വൈകുണ്ടത്തിലേക്ക് എളപ്പം കടക്കാം .. // സംഭവം ശരിക്കും ആ പ്രതിഷ്ഠ ഏറ്റവും കൂടതൽ പവറാണ് കേട്ടോ .. എളുപ്പം വൈകുണ്ഠ ത്തിലെത്താം .. .
StopCPM
മുനമ്പം വിഷയത്തിന്റെ importance കുറയ്ക്കാൻ ഉള്ള ഒരു ചീപ്പ് പരിപാടി. ഈ സർക്കാരിനെ മടുത്തു.
കൃഷണ ഗുരുവായൂരപ്പാ, അവിടെ വരുന്നു ഒരോ ഗുരുവായൂർ ഭക്തനും അവിടെത്തെ തിരക്ക് ഒരിക്കലും തിരക്കായി തോന്നിയിട്ടില്ല, ഇതിനു മുൻപും ഈ സമയത്ത് അയ്യപ്പന്മാർ വന്നു പോകുന്നതല്ല, അപ്പോഴും ഈ തിരക്ക് ഒരു ഭക്തനും പ്രയാസം തോന്നിയിട്ടില്ല, പിന്നെ എന്തുകാരമാണ് ഇപ്പോൾ ദേവസം വാതിക്കുന്നത്. ദയവായി ഈ തീരുമാനം ഉപേഴിക്കണം.
Sarath ❤❤❤❤❤❤
Rastriyam caste parayipich thamiladippikkunnu, athu LDF UDF nallonnam cheyyunnund... Malayalleee arinja mathi...
ഭഗവാനെ കൃഷ്ണാ, അവിടന്നുതന്നെ ഇതിനൊരു പരിഹാരം കാണണം. പണ്ട് അവിടത്തെ സ്വർഗ്ഗരോഹണം അടുത്തപ്പോൾ സ്വന്തം പുത്ര പൗത്രാദികൾ പരസ്പരം ഏരക പുല്ലു പറിച്ചു പരസ്പരം അടിച്ചു കൊന്നപ്പോൾ അവിടന്ന് സ്വയം കാല ദണ്ട് കയ്യിലെടുത്തു സ്വന്തം പുത്ര പൗത്ര പ്ര പൗത്രാദികളെ സ്വയം യമ താ ണ്ഡവമാടി നിഗ്രഹിച്ചില്ലയോ. അതുപോലെ പ്രഭോ ഇവിടത്തെ ദുഷ്ട കൂട്ടങ്ങളെ അവിടുന്ന് നിഗ്രഹിച്ചാലും. അവിടത്തെ ഭക്തരെയും അവിടത്തെ ഭക്തയും, തൃപ്പാദ ദാസി യും പ്രിയ പത്നിയുമായ ഭൂമിദേവിയെ രക്ഷിച്ചാലും പ്രഭോ. കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്തനാം അഭയങ്കര, ഗോവിന്ദ പരമാനന്ദ സർവം മേ വശമാനായ. കളീം കൃഷ്ണായ നമഃ
The first mistake is CPM.stop them.
Yeah a majority from Hindu community are voting for CPM only whose ideology is not to believe in God and going after material comfort.
കൃഷ്ണാ നിന്നെ നീ തന്നെ കാത്തു കൊള്ളണേ...ഇവിടത്തെ രാഷ്ട്രീയ കോമരങ്ങൾ നിൻ്റെ കാലുവാരാൻ നോക്കുവാ...
വിശ്വാസികൾ😂😂😂 ഭക്തരല്ല. രാജ്യം ഭരിക്കുന്ന ബബബബകൾ
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏
ശരത് എ ഹരിദാസൻ ❤🙏
ഈ ദിവസംബോദിന്റെ കൈൽനിന്നും ക്ഷേത്രങ്ങളെ എങ്ങനെ രക്ഷിക്കാം
The kerala Govt is seen arisen another subject to foget the other problems in kerala during these rule ofLDF.
ഇതിൽ തെറ്റ് ആര് ചെയ്തുവോ ഉണ്ടെങ്കിൽ ഈ ഭാഗവാൻ തക്കാതായ പണി കൊടുത്തിരിക്കും ഏതു കൊമ്പൻ ആണെങ്കിലും എന്ന് ഞാൻ വിശ്വസിക്കുന്നു.
തന്ത്രിയെ black mail ചെയ്തതാണങ്കിൽ
വിഷയം രണ്ടു ക്ഷേത്രങ്ങളിലെയും വിവാദ തീരുമനങ്ങൾ ആയിരുന്നു. പക്ഷെ കളരിവാതുക്കൽ ക്ഷേത്രം വിഷയത്തിലെ ചർച്ച കണ്ടില്ല...?
ഓരു കാരിയം മറക്കരുത്
ഏന്നപുരട്ടിയ സമീപനത്തിൻ്റെ കാലം അസ്തമിച്ചു . പറഞ്ഞത് തന്നേ വീണ്ടും പറ ഞോടിരുന്നിട്ട് ചുക്കും മാറാൻ പോകുന്നില്ല.ചാനൽ റേറ്റ് കൂട്ടിട്ട് ഒരു കാര്യവും ഇല്ല
ഇതിനു തന്ദ്രി അനുഭവിക്കും തീർച്ച.
ഭാഗവാന് ഉറക്കോ എന്തൊക്കെയാണ് ഈ moyan😄 പറയുന്നത്?????😂😂😂😂😂😂
ആദ്യം മലയാളിയുടെ അന്ധമായ വഴിപാട് സമ്പ്രദായം കുറക്കുക പണം അനാവശ്യമായി നൽകാതിരിക്കുക
Madhàvippalli Pooja Etyumanoor Ji
🙏🌹 Kshetra bharanam viswasikalaya Hindukalku vittu kodukkuka. Allatha paksham panam kumiyunna aaradanalayanghalum oru kudakeezhil kondu varuka 🌹🙏
ഭഗവാൻ തന്നെ തീരുമാനം എടുക്കും സംശയമില്ല
മന്ത്രിയായാലും വേണ്ടില്ല തന്ത്രിയായാലും വേണ്ടില്ല.. കണ്ണന് ഇഷടമല്ലാത്തതു ചെയ്യാൻ അനുവദിക്കരുത്.. അവന്മാരെയൊന്നും കണ്ണന്റെ അടുത്തേക്ക് അടുപ്പിക്കരുത്..
അടിച്ചോടിക്കണം
ഈ സർക്കാർ ഇതോടെ സത്തുപോകും
Achaaranushtaanangale dwamsichukondulla yee themmaaditharangal protsaahippikkunna adhikaaravargam sthaapitha thalparyangalkkuvendi pravrthikkunna maaphiyayude Bhagamaanu.. Kashtam thanne 😢
പൈസ കണ്ടിട്ടാണ് കൈ കടത്തുന്നത്
ദേവപ്രശ്നത്തിന്റെ wholesale ഡീലർ viji thampy 😂
😃😃😃😃😃😃😃😃
Ambalathinu akathu kayariyal Hindu aayi enna board vecha mathi.
3 oru Achannata makkal😂😂😂
guruvayoor keari kalichavan
Aaraayalum avante kudumbam
Parambara venneerayippokum
Avishwasikalk panathil vishwasam und ennath aarum marakanda😂
😂മുസ്‌ലിംകളുടെ കാര്യം വരുമ്പോൾ നിങൾ അടുപ്പ് കൂട്ടി ആറാം നൂറ്റാണ്ട് എന്ന് പറയും അപ്പൊൾ നിങൾ ഇപ്പൊൾ ഏത് നൂറ്റാണ്ടിൽ ആണുള്ളത്....
ഇവിടെ അതിനു എന്താ പ്രസക്തി
@AjayKumar-rf7gk ജനത്തിലെ ചർച്ചകൾ കണ്ടാൽ മതി...സ്വന്തം വീട് വൃത്തിയാക്കിയിട്ട് പോരേ അയൽപക്കത്തെ വീട് വൃത്തി ആക്കൽ...
Aara viswasi.. mathethara adimakalo
തന്ത്രി ഹണി ട്രാപ്പിൽ ആണോ മണി ട്രാപ്പിലാണോ 🙄
Hindu temple has to given pilgrimage not to an unbelievable person.
ഞാൽ ഈ TV കാണുന്നത് വിഡ്ഡിത്തം കേട്ട് ചിരിക്കാൻ വേണ്ടിയാണ്
താങ്കൾക്ക് ഇതിൽ എന്ത് കേട്ടാണ് ചിരിക്കാൻ കഴിഞ്ഞത് ? ആ ഭാഗം മാത്രം കണ്ട് ചിരിക്കാനാണ്
അയിന് നീ പൂന്തോട്ടത്തിൽ മമ്മദ് ന്റെ കിതാബ് വായിച്ചാൽ പോരെ
🙏
The kerala Govt is seen arisen another subject to foget the other problems in kerala during these rule ofLDF.
🙏🙏🙏
🙏