"ഗുരുവായൂരിലെ ആചാരങ്ങൾ അട്ടിമറിക്കരുത്.." SWAMI CHIDANDAPURI | COUNTERPART | JANAM TV

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 97

  • @rajianilsyoume9267
    @rajianilsyoume9267 Месяц назад +17

    കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ! സ്വാമിജി ക്ക് നമസ്കാരം 🙏🏾

  • @HjkL-c9x
    @HjkL-c9x Месяц назад +13

    സ്വാമിയേ ശരണമയ്യപ്പാ 🌹🌹🌹🙏🌹🙏

  • @chandrikao2001
    @chandrikao2001 Месяц назад +2

    ആചാരങ്ങൾ പഴയത് പോലെ സംരക്ഷിക്കണം 🙏

  • @jayanthypv9646
    @jayanthypv9646 Месяц назад +2

    സ്വാമീ 100 നു നമസ്കാരം മനസ്സിലാക്കേണ്ട ചിന്തിക്കേണ്ട വിഷയങ്ങൾ🙏🙏🙏

  • @umavarmavk6506
    @umavarmavk6506 Месяц назад +2

    ഭാരതത്തിൻ്റെ നന്മക്ക് വേണ്ടി നിലനിൽക്കുന്നവർക്ക് എല്ലാ നന്മകളും നേരുന്നു

  • @suseelats6238
    @suseelats6238 23 дня назад

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻

  • @ayushsubash4336
    @ayushsubash4336 Месяц назад

    ജനം tv ക്കു നന്ദി 🙏🙏🙏സ്വാമിജി 🙏🙏🙏❤വളരെ വ്യക്തമായി അങ്ങ് പറഞ്ഞു തന്നു 🙏

  • @narayanannamboothiri9397
    @narayanannamboothiri9397 Месяц назад +1

    ഗുരുവായൂർ ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ധരിച്ച് പ്രവേശിക്കാൻ പാടില്ല എന്നുള്ള ആചാരത്തെ പറ്റി ഈ സ്വാമിയോട് പറയൂ..

  • @shantamenon9333
    @shantamenon9333 Месяц назад +7

    Ohm Shree Krishnaya Nama:

  • @hari9445
    @hari9445 Месяц назад +11

    സ്വാമിജി, വളരെ വ്യക്തമായി പറഞ്ഞു. എന്നാണ് കേരളത്തെ ഹിന്ദുക്കൾ ഉണരുന്നത് എന്ന വിഷമം 😢 മാത്രം.
    ഉണരുക,എഴുന്നേൽക്കുക, നാടിന് വേണ്ടി പ്രവർത്തിക്കുക.

  • @GirijaMavullakandy
    @GirijaMavullakandy Месяц назад +25

    ഹിന്ദുവിന്റെ അജ്ഞത ചൂഷണം ചെയ്യപ്പെടുയാണ്. ബോധവൽക്കരണം മാത്രമാണ് ഇതിനൊരു പോംവഴി.

    • @prajitha23
      @prajitha23 Месяц назад +2

      Hinduvinte karyam kastam thanne.

    • @Praveenkumar-zh9xb
      @Praveenkumar-zh9xb Месяц назад

      ​@@prajitha23താങ്കളും ഒരു ഹിന്ദുവല്ലേ🤔

  • @kamalavthim8938
    @kamalavthim8938 Месяц назад +2

    ഹിന്ദുക്കൾക്ക് തിരിച്ചറിവുണ്ടാവുക എന്നാണ് സ്വാമി ജി.

  • @narayanmoorthi9973
    @narayanmoorthi9973 Месяц назад +1

    സ്വാമിജി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hemarajan7504
    @hemarajan7504 Месяц назад

    Great

  • @anoopdevadas4527
    @anoopdevadas4527 Месяц назад +1

    *ശ്രീ*
    🦋
    *സനാതനം :
    🔹🔹🔹🔹🔹🔹🔹🔹
    *ശരണം ശരണം ഗുരുബാബ*
    *അന്ത്യശരണം ഗുരുബാബ*
    *_[ഗുരുബാബ പ്രബോധനം]_*
    *സിംഹവതി ഗുഹയിൽ ബോധമറ്റ മഹാവിഷ്ണുവിനെ കൊല്ലാൻ വാളുയർത്തിയ മുരാസുരനെ ഏകാദശി വധിച്ചത് മുതൽ, മഹാവിഷ്ണു സകല ഏകാദശികളിലും ജലപാനമില്ലാതെ ഉപവസിക്കുന്നുണ്ട്.*
    *വൈഷ്ണവാവതാരമായ ഗുരുവായൂരപ്പനും മഹാവി*
    *ഷ്ണുവിനെപ്പോലെ സകല* *ഏകാദശികളിലും ജലപാനമില്ലാതെ കൃത്യം* *ഉപവസിക്കുന്നുണ്ടെന്നിരിക്കെ, ഗുരു*
    *വായൂരപ്പന് ‘ഏകാദശി വ്രതം' ബാധകമല്ലെന്ന് പറയുന്നത്*
    *നട്ടാൽ മുളക്കാത്ത നുണ മാത്രമത്രെ.*
    *സകല ഏകാദശികളിലും കുറൂരമ്മയടക്കം*
    *ഗുരുവായൂരിലേവരും*‘ *ഏകാദശി വ്രതം' നോറ്റിരു*
    *ന്നപ്പോൾ, ഗുരുവായൂരിലെ* *സകല വസ്തുവകക*
    *ളും സ്ഥാപനങ്ങളും* *ഹിന്ദുക്കളുടേതായിരുന്നു.*
    *ഗുരുവായൂർ ഏകാദശിക്ക് ഒരു നൂറ്റാണ്ടിലേറെ*
    *മുന്നെ ഗോതമ്പ് സദ്യയും കോടതി വിളക്കും*
    *പൊലീസ് വിളക്കും തുടങ്ങിയത് മുതൽ,* *ഗുരുവായൂരിലാരും ‘ഏകാദശി വ്രതം നോൽക്കാതായി.*
    *ധനവർദ്ധനവിനും കടം ബാധിക്കാതിരിക്കാ*
    *നും വേദം വിധിച്ച 'ഏകാദശി വ്രതം' നിലച്ചതോടെ,*
    *കാശിന് വിഷമിച്ചും കടം കയറിയും ഹിന്ദുക്കൾ* *വിറ്റ ഗുരുവായൂരിലെ കണ്ണായ വസ്തുവകകളധി*
    *കവും വാങ്ങിച്ചത്,* *ഉപവാസാധിഷ്ഠിത നോമ്പും*
    *നൊയമ്പും നോൽക്കുന്ന അഹിന്ദുക്കളാണ്.*
    *ജീവിച്ചിരിക്കെ ഈശ്വരനോടടുക്കാനും, മരണശേഷം*
    *ഈശ്വരനിൽ ലയിക്കാനും ഹൈന്ദവ വേദോപനിഷത്തു*
    *കൾ വിധിച്ച ഏക ഈശ്വരീയ മാർഗമത്രെ 'ഉപവാസം'.*
    *ത്രേതായുഗത്തിലും ദ്വാപര യുഗത്തിലും* *ഏകാദശികളിൽ ഉപവസിച്ചിരുന്ന* *മഹാവിഷ്ണു കലിയുഗ*
    *ത്തിൽ ഉപവസിക്കുന്നത് വാവുകളിലാണ്.*
    *പ്രസ്തുത ഉപവാസമത്രെ, അമാവാസ്യോപാസന.*
    *ഗുരുവായൂർ ക്ഷേത്രത്താലടക്കം ഏത് ക്ഷേത്രത്താലും*
    *രക്ഷകിട്ടാത്ത ഹിന്ദുക്കളെ* *രക്ഷിക്കാൻ* *ഗുരുബാബക്ക്*
    *കഴിയുന്നത് സകല* *ഏകാദശികളിലുമടക്കം ആണ്ടിൽ 272*
    *ദിനങ്ങളിൽ ജലപാനമില്ലാതെ ഉപാസിക്കുന്നതിനാലത്രെ.*
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    *സനാതനം :(whatsapp msgs only),
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    🔯🔥🔥🔥🔹🔯🔹🔥🔥🔥🔯

  • @pankajavally-rf6dy
    @pankajavally-rf6dy Месяц назад +1

    ഓംസദ്ഗുരവേനമഹ

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Месяц назад +3

    ❤❤

  • @zenogany2198
    @zenogany2198 Месяц назад +3

    👍

  • @sindhuashok7544
    @sindhuashok7544 Месяц назад +3

    💛💛💛

  • @sathianpunnathottathil4187
    @sathianpunnathottathil4187 Месяц назад

    സമകാലീനമായ വിഷയങ്ങളെ പറ്റി സത്യസന്ധമായ നല്ല വിലയിരുത്തൽ

  • @sreemathypazoor4015
    @sreemathypazoor4015 Месяц назад

    സ്വാമി 🙏🏻🙏🏻🙏🏻🙏🏻

  • @rsradhika9967
    @rsradhika9967 Месяц назад +2

    🙏🏻🙏🏻🙏🏻🙏🏻

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Месяц назад

    👍🙏🙏🙏

  • @smithaulhas900
    @smithaulhas900 Месяц назад +1

    🙏

  • @sudhashankar6379
    @sudhashankar6379 Месяц назад +3

    സത്യസന്ധ ഭാരതീയരാണെങ്കിൽ ഭാരതത്തിൽ ജനിച്ച എല്ലാവരും വഖഫ് നിയമം വേണ്ട എന്ന നിലപാടെടുക്കണം, അല്ലാത്തവർ മറ്റു ഇസ്ലാമിക രാജ്യങ്ങളിൽ പോയി അവിടെ വഖഫും കാര്യങ്ങളും നടത്തട്ടെ

  • @rethnammamv5087
    @rethnammamv5087 Месяц назад

    Pranamam prananam kodi kodi pranamam Nammude aarshabararyha samskarathinte.sakthamaya rakshakan🎉🎉🎉🎉🎉🎉🎉

  • @BabyVani-pr8nh
    @BabyVani-pr8nh Месяц назад +4

    Namaskaram Gurudeva🙏🙏🙏🙏💐💐💐💐💐

  • @kumaricr1249
    @kumaricr1249 Месяц назад

    Aum Nama shivaya 🎉🎉

  • @Godzonecuntry
    @Godzonecuntry Месяц назад

  • @padmanabhank2933
    @padmanabhank2933 Месяц назад +9

    നന്നായി
    ഹിന്ദുക്കൾ തിരിച്ചറിയണം

  • @maakkarame
    @maakkarame Месяц назад +12

    ഹിന്ദു സാമാന്യ ബുദ്ധി ഉപയോഗിക്കില്ല... ഭക്തിയുടെ പേരിൽ എന്ത് അറിവില്ലായ്മയും കാണിക്കും. തിരിച്ചറിയൂ സ്വാമി പറഞ്ഞത് ആചാരിക്കു.

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 Месяц назад

    🙏🏻🕉️🕉️🕉️🙏🏻

  • @Hare_krishna_sree
    @Hare_krishna_sree Месяц назад

    Ethupole orupadu arivukal suamiyiloodekitiyitundu nanni suami 🙏🙏🙏

  • @ValsanNellamkuzhi
    @ValsanNellamkuzhi Месяц назад +2

    നമസ്കാരം 🙏🙏🙏🙏

  • @rekhaommanakuttan5448
    @rekhaommanakuttan5448 Месяц назад

    തെലുങ്ക് നാട്ടിൽ ഞാൻ കണ്ട കാര്യം. സാദാ വെള്ളയപ്പം തെലുങ്ക് ആളുകൾ ശബരിമല നെയ്യപ്പം പോലെ വാങ്ങുന്നു. അവിടെ മലയാളി കടകളിൽ നല്ല കച്ചവടം ആണ്

  • @jayakrishnang4997
    @jayakrishnang4997 Месяц назад +1

    3.30 - 12.50. Well said.

  • @nandakumarus6831
    @nandakumarus6831 Месяц назад +5

    Namaste സ്വാമി ji

  • @thrivikramannair349
    @thrivikramannair349 Месяц назад

    ആചാരങ്ങൾ ആചരിക്കപ്പടേണ്ടത് തന്നെയാണ്. പക്ഷെ അത് സാധാരണ ജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളി വിടുന്നത് ആകരുത്. കൈക്കൂലി, സ്ഥാനമാനങ്ങൾ പറഞ്ഞു ദർശനം നടത്തുന്നവർ ധാരാളം. അറിവിന്റെ അളവ് കോൽ അവൻെറ പ്രവർത്തിയിൽ നിന്ന് മനസിലാക്കാം.

  • @mayansbudha4317
    @mayansbudha4317 Месяц назад +3

    ഹിന്ദുവിൻ്റെ ഗതികേട് .

  • @dpadmakumar688
    @dpadmakumar688 Месяц назад

    1980 - 1985 vareyum 2004- 2005 lum sabari theerthadanam nadathiya "Swami" aanu njan. Annum vavar swamiyum, nilakkal palliyum, Erumeli palliyum ellam undayirunnu, valare bhakti paramayi darsanavum nadathan kazhinju.

  • @kksnair6841
    @kksnair6841 Месяц назад

    Kerala സർക്കാരും ദേവസ്വം ബോർഡ് ആണ് ക്ഷേത്രങ്ങളിൽ പ്രശനങ്ങൾ സൃഷ്ടിക്കുന്നത്...ഇതിൻ്റെ ഫലം പ്രകൃതി ക്ഷോഭം.പല വിധത്തിലുള്ള ദുരിതങ്ങൾ...അപകട /ദുർ മരണങ്ങൾ... പട്ടിണി ഇവ വരും കലങ്ങളിൽ കേരളത്തിൽ കൂഡും...വിശ്വാസികൾ ഒന്നിക്കണം..ഈ വിഷയങ്ങൾ ചിന്തനീയം....

  • @k.bindira5751
    @k.bindira5751 Месяц назад

    Sathyameva Jayathe ❤

  • @harinair9107
    @harinair9107 Месяц назад +4

    ആദിശങ്കരാചാര്യർ ആണല്ലോ നാലു മഠങ്ങൾ സ്ഥാപിച്ചത് കൂടാതെ ഈ
    മംങ്ങളിൽ പൂജ നിർവഹി ക്കുന്നതു കേരളത്തിലെ ബ്രാഹ്മണന്മാരാണ് എന്നു കേട്ടിട്ടുണ്ട്. ഹൃഷികേശിലെ പുജാരി കേരളത്തിലെ ബ്രാഹ്മണർ ആണു എന്നു പറയുന്നു

    • @leela1582
      @leela1582 Месяц назад +2

      Badrinath പൂജാരി മലയാളി ആണ്

    • @harinair9107
      @harinair9107 Месяц назад

      @leela1582 Thanks for confirming

  • @sasidharan-zj7gt
    @sasidharan-zj7gt Месяц назад

    എനിക്ക് ചിരിയാണ് വന്നത് ഇതു കേട്ടപ്പോൾ ഈ കാലത്തും ആചാരങ്ങൾക്കും പൂജ ഏകാദശി വാവര് അയ്യപ്പൻ എന്താ ഹേ നിങ്ങൾ ഇപ്പോഴും ദ്വാപറയുഗത്തിലാണോ നാണമില്ലേ ഇതൊക്കെ പറയാൻ മറ്റു രാജ്യങ്ങൾ അവരുടെ നാട്ടിലെ ജനങ്ങളുടെ ക്ഷേമം നോക്കുമ്പോൾ നിങ്ങൾ അമ്പലത്തിലെ കൊടിമരത്തിന്റെ ജാതകം വായിക്കുന്നു 1600 ലെ ഉണ്ടായ ശരിയത്തു മതം അതാണ്‌ അത് മാത്രമാണ് സത്യം എന്നുപറഞ്ഞു അന്യ വിശ്വാസിയെ കൊള്ളുന്ന ഇസ്ലാം

  • @Dr.Shaji_MA
    @Dr.Shaji_MA Месяц назад +6

    ദക്ഷിണേന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ഞാൻ പലവട്ടം പോയിട്ടുണ്ട്. എന്നാൽ, ഗുരുവായൂർ ക്ഷേത്രം പോലെ ഭഗവത്ചൈതന്യം നിറഞ്ഞുനിൽക്കുന്ന മറ്റൊരിടം ഉണ്ടങ്കിൽ, അത് സാക്ഷാൽ വൈകുണ്ഡം മാത്രമായിരിക്കും. അതിനുകാരണം, ഗുരുവായൂർ ക്ഷേത്രത്തിലെ കിറുകൃത്യമായ ആചാര അനുഷ്ടാനങ്ങൾ തന്നെയാണ്.

    • @Sp_Editz_leo10
      @Sp_Editz_leo10 Месяц назад +1

      ഇത്ര കഷ്ടപ്പെട്ടു പോകുന്നത് എന്തിനാണ് അങ്ങനെ ആണെങ്കിൽ താങ്കൾ ശബരിമലയിൽ പോകാൻ പാടില്ല കാശിയിൽ പോകാൻ പാടില്ല മൂകാംബികയിൽ പോകാൻ പാടില്ല.

    • @dpadmakumar688
      @dpadmakumar688 Месяц назад +1

      Guruvayoorineyum ippo vicharana cheytu thudangi.

  • @AB-xk4yp
    @AB-xk4yp Месяц назад

    17:49 18:30
    സമ്പൂർണ ചാചാരത ഉള്ള മലയാളി . ലെഫ്റ്റ് റൈറ്റ്

  • @ashokkumarkk1520
    @ashokkumarkk1520 Месяц назад

    ഞങ്ങളെ നയിക്കേണമേ

  • @RamadasKr-ti4qr
    @RamadasKr-ti4qr Месяц назад +1

    സ്വാമി. 🙏🙏🙏. ശങ്ക ഭാഗവത് പാദർ മിത്തു ആണ് എന്ന് പറഞ്ഞ ചെന്നാസ് അറിവില്ലാത്ത പറഞ്ഞത് ആണ് എന്ന് വിചാരിച്ചാൽ തന്നെ. Chennasinu thanrthika കാര്യത്തിലും അറിവ് ഇല്ല എന്ന് വേണ്ടേ ഗ്രഹിക്കാൻ. അപ്പോൾ ഇതു ചോദ്യം ചെയ്യ pedende.

  • @CR-ku8zj
    @CR-ku8zj Месяц назад

    സത്യം പറഞാ ഇദേഹമാണ് ശ്രീ നാരയണിയൻ എന്നു ഞാൻ അടിവരയിട്ട് പറഞ്ഞാ ൽ. യോജിക്കുന്നവർ എത്രപേരുണ്ട്.. സ്വമിയുടെ.. ഒരു ഇന്റർവ്യൂവിൽ ഞാൻകേട്ടിട്ടുണ്ട്.. ചിതാനന്ത പുരിസ്വാമികൾ സ്കൂളിൽ പടിക്കുന്ന കാലം നരയണ ഗുരു സ്വാമികളെ കാണാനും സംസാരക്യാനും ഭാഗ്യംസിദ്ധിചിട്ടുണ്ടെന്നു.. നാണു ആശാൻ തിരഞ്ഞെടുത്തതു.. ഒരുമഹാമേരുതന്നെയാണെ 😂❤

  • @Jay-sj3bw
    @Jay-sj3bw Месяц назад

    അയ്യപ്പന് ജാതി മത മില്ല

    • @groot7575a
      @groot7575a Месяц назад

      Poda mathetaroli poorimone, nee poi palliyil poojavek

  • @shamakuma1967
    @shamakuma1967 25 дней назад

    Most of the tantri and pujari are cryptoislam or cryptochristian.they are the ones who plant saibaba,vavar,
    veluthachchan etc.without their covert cooperation how did it happen?

  • @sindhupraveen626
    @sindhupraveen626 Месяц назад +1

    Hindu സന്യാസി, മുസ്ലിം സന്യാസി, ക്രിസ്ത്യൻ സന്യാസി ങ്ങനെ ഒക്കെ ണ്ടല്ലേ? വെറും സന്യാസി ഇല്ല ല്ലേ, ന്തായാലും ഒരു മനുഷ്യ സന്യാസി ണ്ടായാൽ നന്നായിരുന്നു

    • @hari9445
      @hari9445 Месяц назад

      തങ്കൾക്കൊക്കെ കാര്യം പിടികിട്ടാൻ ഇത്തിരി വൈകും. അപ്പോഴേക്കും കുടിയും വിട്ട് ഓടേണ്ടി വരും.

  • @rethnammamv5087
    @rethnammamv5087 Месяц назад

    Ee bharathathil janichathil njan abhimanikkunnu..nammude aadhalmikanayakanmmare Bharathathe rakishichu naichalum..
    Sanadhana dharman jaikjatte...

  • @BijuBiju-g7r
    @BijuBiju-g7r Месяц назад

    Satyavum arivum aruparanjalum manasilakkatha oru mathamundangkil athu hindhu mathamanu .
    Namaste guruji

  • @geethapm554
    @geethapm554 Месяц назад

    വീ. , റം ം 0:59 1:01

  • @satheesanputhenparampil9587
    @satheesanputhenparampil9587 Месяц назад

    Thazhnna jathikkar keriyal bhagavan thirichu vaikuntathil pokum ennu paranja vargamalle neeyokke ...bhagavante arivillathe onnumm nadakkilla thanthri nallathanu cheythathu ..oracharakkaru.....

  • @kaulic
    @kaulic Месяц назад

    Deepasthambham mahaascharyam enikkum kittanam panam - Samanya hindu

  • @dpadmakumar688
    @dpadmakumar688 Месяц назад

    Onnu koodi eri theeyil enna ozhichu, allathe ingeru entha cheyte ?

  • @kumarankutty2755
    @kumarankutty2755 Месяц назад

    കായിക്കുണ്ടോ സ്വാമി ജാതിയും മതവും? അത് കിട്ടാൻ , അധികാരം പിടിക്കാൻ, മറ്റവന്ടെ സ്ഥലത്തു കടന്നു കേറാൻ ഒക്കെ ഞമ്മള് പല കളികളും കളിച്ചു അതിനെയൊക്കെ ഇസ്‌ലാമികം അല്ലെങ്കിൽ ഞമ്മള് ആക്കും. ഇത് ലോകം മുഴുവൻ ഞമ്മള് പയറ്റുന്ന രീതിയാണ്. ഇത് മനസ്സിലാക്കുന്നവർ തരുന്ന അടി ഇറാനിൽ, സിറിയയിൽ ഒക്കെ ഞമ്മള് ഇപ്പോൾ കണ്ണീരോടെ സഹിക്കുന്നു. ഇവിടെ അറിയേണ്ടവർ ഞമ്മളെ പണത്തിൽ കളിക്കുന്നവരാണ്. ഞമ്മക്കെതിരെ അവർ കളിക്കൂലാ.

  • @harikrishnanbs7969
    @harikrishnanbs7969 Месяц назад +2

    വാവരെ മാറ്റി
    വാപുരനായ
    ശിവഭൂതഗണത്തെ
    പ്രതിഷ്ഠിക്കുക
    സ്വാമി

  • @shamakuma1967
    @shamakuma1967 25 дней назад

    Guruvayur il GLASNOST AND PERESTROIKA nadapilakkunnu.
    Udaaravalkarnam.
    Shankaracharya,guruvayurappan,tantri okkay myth aaana ennu varuthum.

  • @RenuK-t9h
    @RenuK-t9h Месяц назад

    യോഗ്യത ഞങ്ങൾക്ക് എന്ന് ഭാവിച്ച് ബ്രാഹ്മണ രുടെ വാലുകൾ കേൾക്കുമ്പോഴേ ദേഷ്യം വരുന്ന വർ ബ്രാഹ്മണ വേഷം കെട്ടി ഏത് അമ്പല ത്തിലുഠ പൂജാരി ആയി സഠവരണ ആനുകൂല്യത്തിൽ കയറുന്ന ഏറ്റവും താഴ്ന്ന ജാതിക്കാർക്ക് മറ്റു കാര്യങ്ങൾക്കും ജാതി പറഞ്ഞ് ആനുകൂല്യങ്ങൾ വാങ്ങുന്ന ഈ പുതിയ ബ്രാഹ്മണ രെ ഇവർക്ക് തൊട്ട് മുകളിൽ ഉള്ള വർ പോലും ഇത് പോലെ വേഷം കെട്ടി നടക്കുന്ന പുതിയ ബ്രാഹ്മണ ർ വിവാഹം നടത്തുമോ ആലോചിച്ച് എല്ലാ ഠ തികഞ്ഞ വർ ഉണ്ട് എങ്കിൽ പോലും ചിന്തിക്ക പോലും ഇല്ല

  • @harihi3445
    @harihi3445 Месяц назад

    2014 ലും 2019 ലും ഹിന്ദുത്വ അജണ്ടയെ മുറുകെ പിടിച്ചുകൊണ്ടാണ് ബിജെപി വൻ ഭൂരിപക്ഷത്തോടെ , ഹിന്ദു വോട്ടിന്റെ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത്. 2019 ൽ തെരഞ്ഞെടുക്കപ്പെട്ട ബിജെപി ഗവൺമെന്റ് 2021 കഴിഞ്ഞപ്പോഴേക്കും ഹിന്ദുത്വ അജണ്ടയിൽ നിന്ന് കുറേശ്ശ പിന്മാറി തുടങ്ങി . രാജ്യദ്രോഹികളെയും വിഘടനവാദികളെയും , 2047 ൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് പ്രഖ്യാപിച്ചവരെയും ഒരു കുടക്കീഴിൽ ചേർത്തുനിർത്താൻ നരേന്ദ്രമോദിയും അമിത് ഷായും ശ്രമിച്ചതിന്റെ ഫലമായിട്ടാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 242 സീറ്റ് മാത്രം കിട്ടി ബിജെപി പരാജയപ്പെട്ടത് . വിശ്വസിക്കാൻ കൊള്ളാത്ത മറ്റു രണ്ടു കൂട്ടുകാരുടെ പിൻബലത്തിലാണ് ഇപ്പോൾ ബിജെപി ഭരണം നടത്തുന്നത്. അതുകൊണ്ടുതന്നെ വക്കഭേദഗതി ബിൽ ഇവിടെ പാസാകാൻ പോകുന്നില്ല. മാത്രമല്ല ഹിന്ദുത്വ അജണ്ടയെ മുറുകെ പിടിച്ചില്ലെങ്കിൽ 2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും പുറത്താക്കപ്പെടും

  • @vijayanpillai1076
    @vijayanpillai1076 Месяц назад

    സീരിയൽ സ്ക്രിപ്റ്റ് എഴുതിപ്പിടിപ്പിച്ച് വെളുത്തച്ചനെ സൃഷ്ടിച്ചു (സെബസറ്റ്യാനിസ് പുണ്യാളൻ ) കഷ്ടം എന്നല്ലാതെ എന്ത് പറയാനാണ്😭😭😭😭😭😭

  • @mohandastc-xy8gz
    @mohandastc-xy8gz Месяц назад +1

    ഗുരുവായൂരപ്പാ അങ്ങ് തന്ത്രി തിരുമേനിയോട് പറയൂ.

  • @harikumarharikeralam4716
    @harikumarharikeralam4716 Месяц назад

    👍🙏

  • @bijuchandran5990
    @bijuchandran5990 Месяц назад +1

    ❤❤

  • @prasadkartha9816
    @prasadkartha9816 Месяц назад

    🙏🙏

  • @anitasivan4055
    @anitasivan4055 Месяц назад

    🙏

  • @kochattan2000
    @kochattan2000 2 дня назад

    🙏