ശ്രീ നാരായണ ഗുരു ഇല്ലായിരുന്നു എങ്കിൽ സകല ഈഴവരെയും ക്രിസ്തു മതത്തിലേക്കു പരിവർത്തനം ചെയ്തു പോകുമായിരുന്നു. ഗുരുവാണ് ഹൈന്ദവധർമത്തെ രക്ഷിച്ചത്. ഇതു മനസിലാക്കിയിട്ടുകൂടിയാണ് പുതിയ പദ്ധതിയും കൊണ്ട് ഇറങ്ങിയിരിക്കുന്നത്. നാരായണ ഗുരുവിന്റെ ഏതെങ്കിലും കൃതി ഒരു ശ്ലോകമെങ്കിലും വായി ച്ചിട്ടുള്ളവർ ഗുരു നിന്ദ ചെയ്യില്ല. ശുദ്ധ ഹിന്ദു സന്യാസി യെ നിന്ദിക്കുന്നവർക്ക് അനുഭവം വരുമ്പോൾ പഠിച്ചോളും. പ്രണാമം swamiji🙏🙏🙏
അന്നൊക്കെ സവർണ്ണൻ അവർണ്ണനെ മാനിച്ചിരുന്നോ??? പിന്നെ ക്രിസ്ത്യാനികൾക്ക് മതം മാറ്റണമെന്നുണ്ടെങ്കിൽ അവർ എല്ലാവരെയും മാറ്റുമായിരുന്നു. കാരണം അന്ന് അവർണ്ണന്മാർ, സവർണറുടെ പീഡനങ്ങളിൽ മനം നൊന്ത് ജീവിക്കുകയായിരുന്നു. നിങ്ങൾക്ക് അതിന്റെ ചരിത്രം ഒന്ന് അറിയില്ലെങ്കിൽ പഠിക്കണം. കേട്ടോ...
സകല ഈഴവർക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു?? പറയുമ്പോൾ അതുംകൂടി പറയണമല്ലോ. നമ്മുടെ നാട്ടിൽ മാറ്റങ്ങൾ ഉണ്ടായത് വിദ്യാഭ്യാസം വന്നതുകൊണ്ടാണ്. അതിന്റെ ഭൂരിഭാഗവും പങ്ക് വഹിച്ചത് ക്രിസ്ത്യൻ മിഷനറിമാരാണ്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് ഗുരുദേവൻ പറഞ്ഞത്, ഈഴവ ജാതിയും, ഹിന്ദു മതവും, ശിവ ദൈവത്തെയും ഉദ്ദേശിച്ചാണോ! "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന് പറഞ്ഞത് വെറും ഊഡായിപ്പായിരുന്നോ?
നിങ്ങൾ കരുതും പോലെ എല്ലാ ഈഴവരും അങ്ങിനെ അല്ല. കുലാരാധന പിന്തുടരുന്ന ഒരു ഈഴവരും മതം മാറി പോകില്ല. പക്ഷേ ഒരു ജാതി മതം പാടി നടക്കുന്ന ദിശാബോധമില്ലാത്ത കൂട്ടർ കുരുശു കൃഷിക്കാരുടെ വലയിൽ വീഴുന്നതിൽ യാതൊരു അത്ഭുതവും വേണ്ട. ചുറ്റും ഒന്ന് കണ്ണോടിക്കൂ.
ഹിന്ദുക്കൾ കാലത്തിനനുസരിച്ചു ചിന്താശക്തി ഉള്ളവരായി മാറണം. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് ഉണ്ടാകണം. അറിയുന്നവർ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കണം.
സത്യം . ഈഴവർക്കു മാത്രം ഉള്ള അസുഖമാണ് സ്തൂപിക എന്നും പറഞ്ഞ് സകലമതത്തിലും ഉള്ള ദൈവങ്ങളെ ഗുരുവിനൊപ്പം വയ്ക്കും തിരിച്ച് ഇവരുടെ ഒന്നും ആരാധനാലയങ്ങളിൽ ഗുരു പോട്ടെ ഏതെങ്കിലും ഹിന്ദു ദൈവങ്ങളെ കാണാൻ പറ്റുമോ. മതേതരം ഹിന്ദുവിൻ്റെ മാത്രം ബാദ്ധ്യത അല്ല എന്നു ഇനിയെങ്കിലും മനസ്സിലാക്കണം . മറ്റു മതസ്ഥരുടെ പ്രാർത്ഥന എന്നു പറയുമ്പോ അവരുടെ രീതിയ്ക്ക് അനുസരിച്ച് മാംസാഹാരവും വിളമ്പുമോ? ബംഗ്ലാദേശിലെ ചിന്മയ മിഷൻ്റെ അനുഭവം ശിവഗിരി സ്വാമിമാർ കാണുന്നില്ലേ. കണ്ടറിയാത്തവൻ കൊണ്ടറിയും. നാളെ ശിവഗിരി വഖഫ് ആയാലും അത്ഭുദ പ്പെടാനില്ല . എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് ഹിന്ദുക്കൾ ' ഈ നീക്കത്തിനെതിരെ ആത്മാഭിമാനമുള്ള എല്ലാ ശ്രീ നാരായണീയരും പ്രതിഷേധിക്കണം
ഒരിടത്തും ഒരു ഗുരുഹത്യയും നടക്കാതിരിക്കട്ടേ ദൈവമേ.... 🙏🙏 ഇതിൽപ്പറഞ്ഞ ദൈവീകപുരുഷന്മാർ കഥാനായകന്മാരല്ലാതെ, മഹത് ദൈവീക വ്യക്തികളായിത്തന്നേ അറിയാനും, അനുഭവിക്കാനും കഴിഞ്ഞ യൗവ്വനകാലം ഓർമ്മ വരുന്നു ... തിരുവനന്തപുരത്തിൽ.... 🙏🙏
ഗുരുവിന് ജാതിയും മതവും ദേശവും കാലവും ഒന്നും ബാധകമല്ല. ഗുരു പ്രപഞ്ചികമാണ്. ഗുരു വ്യവഹരിച്ചിരുന്ന മണ്ഡലം ഭാരതീയ സംസ്കൃതിയായിരുന്നു, സനാതന ധർമം ആയിരുന്നു. അവിടുന്ന് ബ്രഹ്മവിദ്യാ മൂർത്തി ആയിരുന്നു. തൃപ്പാദങ്ങൾ ഹൈന്ദവ സംസ്കൃതിയെ പുനർ നവീകരിച്ചു നമുക്ക് നൽകി. ഭക്തിയുടെ തലത്തിൽ ദേവ സ്തുതി ഗീതങ്ങൾ ആയും, അറിവിന്റെ തലത്തിൽ പരമ ബ്രഹ്മ വിദ്യയെയും അനുഗ്രഹിച്ചു നൽകി. അവിടുന്ന് ഒരിക്കലും മതം മാറുന്നത് പ്രോത്സാഹിപ്പിച്ചരുന്നില്ല. മറിച്ച് മറ്റു മതസ്ഥരെ നിന്ദിക്കുന്നതിനെ വിലക്കി. മറ്റു മതങ്ങൾക്ക് ഇഷ്ടം പോലെ ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്. അതിപ്പം ശിവഗിരി മഠം ഉണ്ടാക്കി കൊടുക്കണ്ടിയ ആവശ്യം ഇല്ല. തൃപ്പാദങ്ങൾ നൽകിയ അറിവിനെ പ്രചരിപ്പിക്കുക, അതിൽ ജീവിക്കുക. അത് മതി. വല്യ വിപ്ലവമൊന്നും നടത്തണ്ട. എപ്പോൾ ഈ കാട്ടുന്നതൊക്കെ പാടില്ലാത്തതാണ്. തിരിച്ചറിഞ്ഞു തിരുത്തുക.
ഗുരുദേവനോട് സന്യാസി ശിക്ഷ്യരിൽ ചിലർ ഗുരുവിന്റെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സിദ്ധാന്തം കേട്ടിട്ട് ശിക്ഷ്യൻ ഗുരുവിനോട് പള്ളി നിർമ്മിച്ചു തരാൻ ക്രിസ്ത്യാനികൾ ആവശ്യപ്പെട്ടാൽ സ്വാമി ശ്രമിക്കുമോ ? ഗുരുവിന്റെ മറുപടി " അവർ നമ്മെ സമീപിച്ചിട്ടില്ലല്ലോ"എന്നാണ്.
Gurudevan is universal guru Not any creed or religion Chidanapuri swamikal issued new books about Indian saints But swamikal avoided name Of Gurudevan So you displayed your ideology
മനുഷ്യന്റെ ജാതി മനുഷ്യത്വം ആണ്, അതുകൊണ്ട് മനുഷ്യർ എല്ലാം ഒരു ജാതി ആണ്. അങ്ങിനെ ഉള്ള മനുഷ്യന് ഒരു ജാതിയെ ഉള്ളൂ. അത് കൊണ്ടു തന്നെ ഒരു ദൈവമേ ഉള്ളൂ. ഇങ്ങനെ മനുഷ്യത്വം ജാതി ആയിട്ടുള്ള മനുഷ്യനെ ഈ ലോകത്തിൽ എത്ര പേരെ കിട്ടും??
എന്തിനാണ് ഇങ്ങനെ നുണ പറയുന്നത് സ്വാമി...? ശിവഗിരി ഹിന്ദു സന്യാസി മഠം അല്ല. നിങ്ങളുടെ ശിവനെയും ഗുരു പ്രതിഷ്ഠിച്ചിട്ടില്ല. ദയവായി ആളുകളെ പറ്റിക്കാൻ ഇങ്ങനെ പരസ്യമായി നുണ പറയാതിരിക്കുക .🙏
@@VijeeshVijayan-gb7hj നിങ്ങൾക്കൊക്കെ വോട്ട് കിട്ടാൻ ഹിന്ദുവിട്ട് പണിതെങ്കിൽ മാത്രമേ കിട്ടൂ. ഇത് കാലങ്ങളായി ഞങ്ങൾ കണ്ടുവരുന്നു. അത് മനസ്സിലാക്കി ഹിന്ദുക്കൾ പ്രതികരിച്ചു തുടങ്ങി. അതിന്റൊക്കെ സൂക്കേട് കാണും നിങ്ങൾക്ക്....
@senkg8096 എന്ത് ഹിന്ദു ? ഹിന്ദു എന്നൊരു മതം ഇല്ലെന്ന് പറഞ്ഞത് ആരാണെന്ന് അറിയാമോ ? ഗുരുദേവൻ ആണ്. അങ്ങനെയുള്ള ഗുരുദേവനെ ഹിന്ദുവാക്കാൻ ഹിന്ദുത്വ വാദികൾ ശിവഗിരിയിലെക്ക് വരണ്ട .
@@udayammam.p.3614 ശിവഗിരി ശ്രീനാരായണീയ മാനവ ദർശനത്തിൽ അധിഷ്ഠിതമായ മഠം ആണ്. ഹിന്ദു മഠം അല്ല ...ഹിന്ദു എന്ന് പറയുന്നത് ബ്രാഹ്മണർക്ക് സുഖിക്കാൻ വേണ്ടി ഉണ്ടാക്കിയ സെറ്റപ്പ് ആണ്. ഹിന്ദു മതത്തിൽ സമത്വം,സാഹോദര്യം,സ്വതന്ത്രം ഒന്നുമില്ല . ബ്രാഹ്മണർക്ക് വേണ്ടി അടിമപ്പണി ചെയ്യുന്നവരെ സൃഷ്ടിക്കൽ ആണ് ഹിന്ദു സിസ്റ്റം. ശ്രീനാരായണ ഗുരുദേവൻ മനുഷ്യത്വം ആണ് മതം എന്ന് പഠിപ്പിച്ച ഗുരുവാണ്. ഇതിന് ഹിന്ദുമതവുമായി ഒരു ബന്ധവും ഇല്ല.
ശ്രീ നാരായണ ഗുരു ഇല്ലായിരുന്നു എങ്കിൽ സകല ഈഴവരെയും ക്രിസ്തു മതത്തിലേക്കു പരിവർത്തനം ചെയ്തു പോകുമായിരുന്നു. ഗുരുവാണ് ഹൈന്ദവധർമത്തെ രക്ഷിച്ചത്. ഇതു മനസിലാക്കിയിട്ടുകൂടിയാണ് പുതിയ പദ്ധതിയും കൊണ്ട് ഇറങ്ങിയിരിക്കുന്നത്. നാരായണ ഗുരുവിന്റെ ഏതെങ്കിലും കൃതി ഒരു ശ്ലോകമെങ്കിലും വായി ച്ചിട്ടുള്ളവർ ഗുരു നിന്ദ ചെയ്യില്ല. ശുദ്ധ ഹിന്ദു സന്യാസി യെ നിന്ദിക്കുന്നവർക്ക് അനുഭവം വരുമ്പോൾ പഠിച്ചോളും. പ്രണാമം swamiji🙏🙏🙏
100 % സത്യം🙏
അന്നൊക്കെ സവർണ്ണൻ അവർണ്ണനെ മാനിച്ചിരുന്നോ???
പിന്നെ ക്രിസ്ത്യാനികൾക്ക് മതം മാറ്റണമെന്നുണ്ടെങ്കിൽ അവർ എല്ലാവരെയും മാറ്റുമായിരുന്നു. കാരണം അന്ന് അവർണ്ണന്മാർ, സവർണറുടെ പീഡനങ്ങളിൽ മനം നൊന്ത് ജീവിക്കുകയായിരുന്നു. നിങ്ങൾക്ക് അതിന്റെ ചരിത്രം ഒന്ന് അറിയില്ലെങ്കിൽ പഠിക്കണം. കേട്ടോ...
സകല ഈഴവർക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു??
പറയുമ്പോൾ അതുംകൂടി പറയണമല്ലോ. നമ്മുടെ നാട്ടിൽ മാറ്റങ്ങൾ ഉണ്ടായത് വിദ്യാഭ്യാസം വന്നതുകൊണ്ടാണ്. അതിന്റെ ഭൂരിഭാഗവും പങ്ക് വഹിച്ചത് ക്രിസ്ത്യൻ മിഷനറിമാരാണ്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് ഗുരുദേവൻ പറഞ്ഞത്, ഈഴവ ജാതിയും, ഹിന്ദു മതവും, ശിവ ദൈവത്തെയും ഉദ്ദേശിച്ചാണോ! "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന് പറഞ്ഞത് വെറും ഊഡായിപ്പായിരുന്നോ?
നിങ്ങൾ കരുതും പോലെ എല്ലാ ഈഴവരും അങ്ങിനെ അല്ല. കുലാരാധന പിന്തുടരുന്ന ഒരു ഈഴവരും മതം മാറി പോകില്ല.
പക്ഷേ ഒരു ജാതി മതം പാടി നടക്കുന്ന ദിശാബോധമില്ലാത്ത കൂട്ടർ കുരുശു കൃഷിക്കാരുടെ വലയിൽ വീഴുന്നതിൽ യാതൊരു അത്ഭുതവും വേണ്ട. ചുറ്റും ഒന്ന് കണ്ണോടിക്കൂ.
ഗുരുദേവൻ 100% ഹിന്ദു സന്യാസിയാണ് മാത്രമല്ല ഒരു ഹിന്ദു സന്യാസി എങ്ങനെ ആയിരിക്കണം എന്നതിനുള്ള മികച്ച മാതൃക കൂടിയാണ് ഗുരുദേവൻ.
alla. 60% chovan okk Islam latin Christian ayi
വത്തിക്കാൻ പോയ എല്ലാ സന്യാസികളെയും ശിവഗിരിയിൽ നിന്നു അടിയന്തരമായി പുറത്താക്കണം
വന്ദേ ഗുരു പരമ്പരാം🕉️🙏🕉️
ഹിന്ദുക്കൾ കാലത്തിനനുസരിച്ചു ചിന്താശക്തി ഉള്ളവരായി മാറണം. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് ഉണ്ടാകണം. അറിയുന്നവർ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കണം.
സത്യം . ഈഴവർക്കു മാത്രം ഉള്ള അസുഖമാണ് സ്തൂപിക എന്നും പറഞ്ഞ് സകലമതത്തിലും ഉള്ള ദൈവങ്ങളെ ഗുരുവിനൊപ്പം വയ്ക്കും തിരിച്ച് ഇവരുടെ ഒന്നും ആരാധനാലയങ്ങളിൽ ഗുരു പോട്ടെ ഏതെങ്കിലും ഹിന്ദു ദൈവങ്ങളെ കാണാൻ പറ്റുമോ. മതേതരം ഹിന്ദുവിൻ്റെ മാത്രം ബാദ്ധ്യത അല്ല എന്നു ഇനിയെങ്കിലും മനസ്സിലാക്കണം . മറ്റു മതസ്ഥരുടെ പ്രാർത്ഥന എന്നു പറയുമ്പോ അവരുടെ രീതിയ്ക്ക് അനുസരിച്ച് മാംസാഹാരവും വിളമ്പുമോ?
ബംഗ്ലാദേശിലെ ചിന്മയ മിഷൻ്റെ അനുഭവം ശിവഗിരി സ്വാമിമാർ കാണുന്നില്ലേ. കണ്ടറിയാത്തവൻ കൊണ്ടറിയും. നാളെ ശിവഗിരി വഖഫ് ആയാലും അത്ഭുദ പ്പെടാനില്ല . എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് ഹിന്ദുക്കൾ ' ഈ നീക്കത്തിനെതിരെ ആത്മാഭിമാനമുള്ള എല്ലാ ശ്രീ നാരായണീയരും പ്രതിഷേധിക്കണം
Thank you sir,very correct observation.
ശിവഗിരിയിലേക്ക് മുസ്ലീമിനും ക്രൈസ്തവർക്കും കയറിപറ്റണം. ഇതല്ലാതെ മറ്റൊന്നാകാൻ സാധ്യതയില്യ. സൂക്ഷിക്കണം. ❤
ഇങ്ങനെ പേടിക്കാത്തടെ 😂 suraj venjaramoodu. Jpg
@@Das77-q6kസൂക്ഷിയ്ക്കണം എന്ന പദം പേടിയെ ലാക്കാക്കുന്നുണ്ടോ? ശ്രദ്ധിയ്ക്കണം കരുതണം എന്നൊക്കെയല്ലേ?
അതും കുറ്റം മറ്റുള്ളവർക്ക്
@@NewSma-ne2rp 2 കൂട്ടരെ പറഞ്ഞു -മറ്റുള്ളവർ ആരാ?
മാർപാപ്പ ഇങ്ങോട്ട് ആവശ്യപ്പെട്ട് ചെയ്തത് അല്ലല്ലോ
ഒരിടത്തും ഒരു ഗുരുഹത്യയും നടക്കാതിരിക്കട്ടേ ദൈവമേ.... 🙏🙏
ഇതിൽപ്പറഞ്ഞ ദൈവീകപുരുഷന്മാർ കഥാനായകന്മാരല്ലാതെ, മഹത് ദൈവീക വ്യക്തികളായിത്തന്നേ അറിയാനും, അനുഭവിക്കാനും കഴിഞ്ഞ യൗവ്വനകാലം ഓർമ്മ വരുന്നു ... തിരുവനന്തപുരത്തിൽ.... 🙏🙏
ഗുരുവിന് ജാതിയും മതവും ദേശവും കാലവും ഒന്നും ബാധകമല്ല. ഗുരു പ്രപഞ്ചികമാണ്. ഗുരു വ്യവഹരിച്ചിരുന്ന മണ്ഡലം ഭാരതീയ സംസ്കൃതിയായിരുന്നു, സനാതന ധർമം ആയിരുന്നു. അവിടുന്ന് ബ്രഹ്മവിദ്യാ മൂർത്തി ആയിരുന്നു. തൃപ്പാദങ്ങൾ ഹൈന്ദവ സംസ്കൃതിയെ പുനർ നവീകരിച്ചു നമുക്ക് നൽകി. ഭക്തിയുടെ തലത്തിൽ ദേവ സ്തുതി ഗീതങ്ങൾ ആയും, അറിവിന്റെ തലത്തിൽ പരമ ബ്രഹ്മ വിദ്യയെയും അനുഗ്രഹിച്ചു നൽകി. അവിടുന്ന് ഒരിക്കലും മതം മാറുന്നത് പ്രോത്സാഹിപ്പിച്ചരുന്നില്ല. മറിച്ച് മറ്റു മതസ്ഥരെ നിന്ദിക്കുന്നതിനെ വിലക്കി.
മറ്റു മതങ്ങൾക്ക് ഇഷ്ടം പോലെ ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്. അതിപ്പം ശിവഗിരി മഠം ഉണ്ടാക്കി കൊടുക്കണ്ടിയ ആവശ്യം ഇല്ല. തൃപ്പാദങ്ങൾ നൽകിയ അറിവിനെ പ്രചരിപ്പിക്കുക, അതിൽ ജീവിക്കുക. അത് മതി. വല്യ വിപ്ലവമൊന്നും നടത്തണ്ട. എപ്പോൾ ഈ കാട്ടുന്നതൊക്കെ പാടില്ലാത്തതാണ്.
തിരിച്ചറിഞ്ഞു തിരുത്തുക.
ജനം ❤
🙏 സ്വാമിജി
Namasthe swamijii 🙏
❤ प्रणामं।
നമസ്തേ നമസ്തേ🙏
Excellent video .Pranaam to Swamiji !🎉
ഇതിന് കൂട്ടുനിൽക്കുന്നവരെ .... ന്ത ഇല്ലാത്തവരെന്ന് വിളിക്കണം അല്ലാതെ എന്ത് പറയാൻ!
Sreenarayana Guruvine ariyathavar itharam palathum cheyyum. Vallavanteyum kolayil kaserayittirikan oru sukham thonnum.
അദ്വൈത ദീപിക
ഇന്നു ഹിന്ദുക്കൾ അറിവില്ലാതെ രാഷ്ട്രീയ പ്രേരണയാൽ എന്തൊക്കെയോ സാധിക്കാൻ വേണ്ടി പോകുന്നു..സത്യത്തിൽ ഗുരുവിൻ്റെ ഒരു തത്വ ങ്ങളും ഇവർ പടി ക്കുന്നില്ല
നമസ്കാരം 🙏🙏
🙏🙏🙏🙏
ഗുരുദേവനോട് സന്യാസി ശിക്ഷ്യരിൽ ചിലർ ഗുരുവിന്റെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സിദ്ധാന്തം കേട്ടിട്ട് ശിക്ഷ്യൻ ഗുരുവിനോട് പള്ളി നിർമ്മിച്ചു തരാൻ ക്രിസ്ത്യാനികൾ ആവശ്യപ്പെട്ടാൽ സ്വാമി ശ്രമിക്കുമോ ? ഗുരുവിന്റെ മറുപടി " അവർ നമ്മെ സമീപിച്ചിട്ടില്ലല്ലോ"എന്നാണ്.
Very true 🙏🙏
Title is misleading... സ്വാമി വിമർശിച്ചല്ലല്ലോ സംസാരിക്കുന്നത്.
നമസ്തേ സ്വാമിജി -❤❤❤❤❤❤
Sree narayana gurudevan haindava dharmathe ellavarilum ethikkanum vendi e kadinamaya thyakam cheyyhu athallathe mattu mathathinayi devalayangal pañiyan gurudevan upadesichittilla .athu kondu gurudevante ee pavithramaya sanathana dharmathe nasippikkan thuniyaruthe aum sree narayana parama guruve namaha 🙏🙏🙏
🙏🏻🙏🏻🙏🏻
❤❤🙏🏻
👌👌👌👌👌
ബൗദ്ധ പക്ഷവാദികളോട് "ഓം മണി പദ്മേ ഹും " എന്നതിലെ പ്രണവത്തെക്കുറിച്ച് ചോദിച്ചാൽ മതിയാകും. "ഹും " എന്ന ബീജാക്ഷരത്തെക്കുറിച്ചും. -
Swamiji ❤❤❤
What swamiji said is absolutely correct.
മഹാഗുരുവും ദൈവവും ഒന്നാണ് ഭാഗവാന് നിങ്ങൾ പറയുന്ന ജാതിയതാ ഒന്നും ഇല്ല മനുഷ്യത്വം ആണ് ഭഗവാന്റെ matham
S N D P thalamarannu Ennathekkunnu...... Vedadarsanam, sanathanadharmam nilanilkanam..... Lokasamastha...... Kbrpkd
നമ്മൾ ഒരു മാറ്റം നടത്തേണ്ട അവസ്ഥ ആണ്. ..വോട്ട് ബാങ്ക് ഉണ്ടെങ്കിൽ മാത്രമേ എല്ലാം നടക്കു
അതൊക്കെ അവിടിരിക്കട്ടെ, എൻ്റെ സ്വാമി ഞങ്ങളുടെ മദ്യപാനം നിർത്തി തരുവാൻ ഗുരുവിനോട് അങ്ങ് പ്രാത്ഥിക്കണേ
ശിവഗിരിയിൽ എല്ലാ മതസ്തർക്കും പോകാമല്ലോ.
Yes, എന്താണ് ഇവർ ചെയ്യുന്നേ അറിയില്ല 😌
I must say, all hindus comunity is must respect the Honble Guru Sree Narayana. Else Kerala would have been a hindu converted xtain state😂
Huge Agenda behind such narrative …
നോൺസെൻസ് ഗുരു ഹിംസപോലും
Absolutely your comment is nonsense.
Gurudevan is universal guru
Not any creed or religion
Chidanapuri swamikal issued new books about Indian saints
But swamikal avoided name
Of Gurudevan
So you displayed your ideology
Kindly name that book.
Arey, xtain doesn't have own identity. They wanted to third version of Bible 😂 they wanna add some sanathana on their script 😂😂 potte.. pavangal
നാണു ഒലിയുള്ളാഹി അദ്ദേഹംഒരുജാതി ഗുരുവായിരുന്നു
ശ്രീനാരായണഗുരു ഹിന്ദുത്വ സനൃസിഅല്ല .നിങ്ങൾ എല്ലാവരെയും ചേർത്ത് hindu vote bank നുള്ള ശൃമമാണ്
പിന്നെ ആരാ പാസ്റ്ററോ മൊല്ലിക്കയോ ആണോ
നീ മുസിലിം ആണോ അതെ ക്രിസ്റ്റൻ ആണോ
@@ShajiBharthan 916 സുഡാപ്പി
മനുഷ്യന്റെ ജാതി മനുഷ്യത്വം ആണ്, അതുകൊണ്ട് മനുഷ്യർ എല്ലാം ഒരു ജാതി ആണ്. അങ്ങിനെ ഉള്ള മനുഷ്യന് ഒരു ജാതിയെ ഉള്ളൂ. അത് കൊണ്ടു തന്നെ ഒരു ദൈവമേ ഉള്ളൂ. ഇങ്ങനെ മനുഷ്യത്വം ജാതി ആയിട്ടുള്ള മനുഷ്യനെ ഈ ലോകത്തിൽ എത്ര പേരെ കിട്ടും??
എന്തിനാണ് ഇങ്ങനെ നുണ പറയുന്നത് സ്വാമി...?
ശിവഗിരി ഹിന്ദു സന്യാസി മഠം അല്ല.
നിങ്ങളുടെ ശിവനെയും ഗുരു പ്രതിഷ്ഠിച്ചിട്ടില്ല.
ദയവായി ആളുകളെ പറ്റിക്കാൻ ഇങ്ങനെ പരസ്യമായി നുണ പറയാതിരിക്കുക .🙏
@@VijeeshVijayan-gb7hj നിങ്ങൾക്കൊക്കെ വോട്ട് കിട്ടാൻ ഹിന്ദുവിട്ട് പണിതെങ്കിൽ മാത്രമേ കിട്ടൂ. ഇത് കാലങ്ങളായി ഞങ്ങൾ കണ്ടുവരുന്നു. അത് മനസ്സിലാക്കി ഹിന്ദുക്കൾ പ്രതികരിച്ചു തുടങ്ങി. അതിന്റൊക്കെ സൂക്കേട് കാണും നിങ്ങൾക്ക്....
@senkg8096
എന്ത് ഹിന്ദു ?
ഹിന്ദു എന്നൊരു മതം ഇല്ലെന്ന് പറഞ്ഞത് ആരാണെന്ന് അറിയാമോ ?
ഗുരുദേവൻ ആണ്.
അങ്ങനെയുള്ള ഗുരുദേവനെ ഹിന്ദുവാക്കാൻ ഹിന്ദുത്വ വാദികൾ ശിവഗിരിയിലെക്ക് വരണ്ട .
പിന്നെആരാ ശിവൻ 😢
ശിവഗിരി ഇപ്പോൾ പിന്നെ എന്താണ് എന്നാണ് സഹോദരാ താങ്കൾക്ക് തോന്നുന്നത്?? അറിവില്ലാത്തവർക്കു മനസിലാക്കുവാൻ പാകത്തിൽ പറഞ്ഞു തരൂ 🙏
@@udayammam.p.3614
ശിവഗിരി ശ്രീനാരായണീയ മാനവ ദർശനത്തിൽ അധിഷ്ഠിതമായ മഠം ആണ്. ഹിന്ദു മഠം അല്ല ...ഹിന്ദു എന്ന് പറയുന്നത് ബ്രാഹ്മണർക്ക് സുഖിക്കാൻ വേണ്ടി ഉണ്ടാക്കിയ സെറ്റപ്പ് ആണ്. ഹിന്ദു മതത്തിൽ സമത്വം,സാഹോദര്യം,സ്വതന്ത്രം ഒന്നുമില്ല . ബ്രാഹ്മണർക്ക് വേണ്ടി അടിമപ്പണി ചെയ്യുന്നവരെ സൃഷ്ടിക്കൽ ആണ് ഹിന്ദു സിസ്റ്റം. ശ്രീനാരായണ ഗുരുദേവൻ മനുഷ്യത്വം ആണ് മതം എന്ന് പഠിപ്പിച്ച ഗുരുവാണ്. ഇതിന് ഹിന്ദുമതവുമായി ഒരു ബന്ധവും ഇല്ല.
നാരാണേട്ടൻ പിന്നെന്തിനാ ഒരു ജാതി ഒരു മതം എന്നൊക്കെ കാച്ചിയത്?
ഗുരുവിന്റെ ജാതിയില്ലാ വിളംബരം വായിച്ചിട്ടില്ലേ???? വായിക്ക് എന്നിട്ട് ഹിന്ദു സന്യാസി ആക്കാം 😍😍😍😍😍😍
സുരേശാ, ഒട്ടും യുക്തി ഉപയോഗിക്കാതെയാണ് നിങ്ങൾ ചിന്തിച്ചിരിക്കുന്നത്.