മലയാളികളുടെ അംബാസിഡർ!| ABC MALAYALAM | TG MOHANDAS | GAUTHAM KRISHNA |

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 880

  • @ajithchulliyil4417
    @ajithchulliyil4417 11 месяцев назад +93

    പ്രിയ TG കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്നൊരു ചൊല്ലുണ്ട് .കേരളത്തിലെ മലയാളികൾ തന്നെ ദാസേട്ടനെ തരം താഴ്ത്തി യു ട്യൂബ് വീഡിയോ ചെയ്യുന്നത് കാണുമ്പോൾ വലിയ ദുഃഖം തോന്നുന്നു .മലീമസമായ കേരളത്തിലെ രാഷട്രീയ പശ്ചാത്തലത്തിൽ തെറ്റായ പോേക്കെന്ന് എം ടി ചൂണ്ടിക്കാട്ടിയത് പോലെ ദാസേട്ടൻ്റ കാര്യത്തിൽ അങ്ങയുടെ വിലയിരുത്തലുകൾ ഗോസിപ്പുകാരുടെ കണ്ണുതുറപ്പിക്കട്ടെ.... നന്ദി

  • @parameswaranmohan8796
    @parameswaranmohan8796 11 месяцев назад +54

    ശ്രീ ടി. ജീ., താങ്കൾ ഇടയ്ക്ക് പറഞ്ഞു : "പാട്ടിൽ പൊട്ടനായ ഞാൻ..." : അതിനോട് യോജിക്കാൻ കഴിയുന്നില്ലല്ലോ !! താങ്കൾ "ജീവിതം" എന്ന ഗാനത്തിന്റെ ശ്രുതിയാണെ ന്നാണ് ഞാൻ മനസ്സിലാക്കി യിട്ടുള്ളത്. മനസ്സ് തുറന്നു താങ്കൾ വൈവിധ്യമാർന്ന വിഷയ ങ്ങൾ അവത രിപ്പിക്കുന്നത് വളരെ വളരെ ഹൃദ്യമായ അനുഭവം തന്നെ.. ഈശ്വരൻ തുടർന്നും അനുഗ്രഹിക്കട്ടെ !!

    • @ArulidharanS
      @ArulidharanS 21 день назад

      😂❤😂😂😂😂😂😂😂😂😂s😂😂😂🎉😂🎉😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂s😂😂😂😂😂😂😂😂😂😂🎉

    • @ArulidharanS
      @ArulidharanS 21 день назад +1

      S😂😂

  • @sknair4416
    @sknair4416 11 месяцев назад +112

    ശ്രീ TG സർ, ഓരോ വിഷയത്തിലും അങ്ങെയുടെ പാണ്ഡിത്യം, വളരെ കൗതുകത്തോടെയാണ് കാണുന്നത് ... ഗംഭീരം .

  • @RajeevSaparya3570
    @RajeevSaparya3570 11 месяцев назад +37

    എന്റമ്മോ ....എന്തൊരറിവാണ് T. G സാർ .അങ്ങ് ഒരു ഇതിഹാസം തന്നെയെന്ന് . ദാസേട്ടാ ഉമ്മ❤❤❤ . യേശുദാസ് സാറിന്റെ common അല്ലാത്ത ഒരു പാട് വിശേഷങ്ങൾ കലാ ലോകത്തിന് സംഭാവന നൽകിയ T.G. സാർ big salute ❤ ഒപ്പം ഇത്രയും നല്ല interview നടത്തിയ ABC ചാനലിനും ആങ്കറിനും ഒരു പാട് നന്ദി❤

  • @valsalamma8068
    @valsalamma8068 11 месяцев назад +32

    എനിക്കും ദാസേട്ടനെ ഗുരുവായൂർ അമ്പലത്തിൽ പ്രേവേശിപ്പിക്കുന്നില്ല എന്ന അറിവായിരുന്നു ഉണ്ടായിരുന്നത്. ദാസേട്ടൻ തന്നെയാണ് ഗുരുവായൂർ അമ്പലത്തിൽ ഉള്ളവരേക്കാൾ യോഗ്യത എന്ന്‌ വിചാരിച്ചിരുന്നു. TG സാർ ഇതിൽ വ്യക്തത തന്നതിന് ഒരുപാട് നന്ദി. 🙏

    • @philipgeorge3089
      @philipgeorge3089 11 месяцев назад +1

      താങ്കളുടെ അറിവ് ശരിയാണ്.

  • @sreekalasarojam9841
    @sreekalasarojam9841 11 месяцев назад +81

    ദാസേട്ടൻ ആരുടേയും വഴി മുടക്കിയിട്ടില്ല.. അവസരങ്ങൾ.. ഇല്ലാതാക്കിയിട്ടില്ല
    അദ്ദേഹത്തെ . മറികടക്കാൻ ഇതുവരെ ഉണ്ടായിട്ടില്ല.. എന്നതാണ് സത്യം
    🙏🙏

    • @lathikalathika3941
      @lathikalathika3941 11 месяцев назад +7

      വിശ്വസിച്ചു പോരേ..

    • @raheesrahees4716
      @raheesrahees4716 11 месяцев назад

      താങ്കൾക് എങ്ങിനെ പറയാൻ പറ്റും.. നെറ്റി പട്ടം അണിഞ്ഞുനിക്കുന്ന ആനയെ കാണാൻ നല്ലചന്തമാണ് പക്ഷെ ആ ആനയ്ക് മദമിളകില്ല എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലേ

    • @lissylissy968
      @lissylissy968 11 месяцев назад +2

      17:45

    • @annievarghese6
      @annievarghese6 11 месяцев назад

      വിശ്വാസം വേണ്ട ടി എസ് രാധാകൃഷ്ണൻ സാർ തുളസിതീർഥം കാസറ്റിലെ പാട്ട് സംഗീതം ചെയ്തശേഷം നാലുവർഷം കാത്തിരുന്നു യേശുദാസിനെ കൊണ്ട് പാടിക്കാൻ തുളസിതീർഥം പാട്ടുകൾ യൂട്യൂബിൽ ഉണ്ട് കേട്ടു നോക്കൂ അപ്പോൾ വിശ്വാസം വരും കുറെ മലയാളി അസൂയ വെട്ടുകിളികൾ ദാസേട്ടനെ ആക്രമണം നടത്തുന്നു മറ്റു ഗായകരുടെ ഒരു വിശേഷങ്ങൾ ആർക്കും അറിയണ്ട.​@@lathikalathika3941

    • @annievarghese6
      @annievarghese6 11 месяцев назад +3

      ദാസേട്ടൻ ആറന്മുള ക്ഷേത്രത്തിൽ കുടുംബ സമേതം പോയിട്ടുണ്ട് മോഹൻ സാർ ചെബൈസ്യാമിയും ദാസേട്ടനെയും കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ പോയി അവിടെ കയറ്റിയില്ല പിന്നീട് പാർഥസാരഥി മണ്ഡപത്തിൽ കച്ചേരിനടത്തി അതു ദാസേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്

  • @ramachandrennair7362
    @ramachandrennair7362 11 месяцев назад +90

    ഇതിനു മുൻപും ഈ കാര്യത്തിൽ TG ഇതുപോലെ തന്നെയാണ് ഉത്തരം തന്നിട്ടുള്ളത്. ഇത്രയും പഠിച്ചു ഗ്രഹിച്ചു കാര്യങ്ങൾ അവതരിപ്പിക്കാൻ ഇന്നു TG മോഹൻദാസ് മാത്രമേയുള്ളൂ. എല്ലാ നന്മകളും നേരുന്നു.

    • @philipgeorge3089
      @philipgeorge3089 11 месяцев назад

      അവിടെയാണ് തെറ്റിയത്.

  • @akhilkumar8697
    @akhilkumar8697 11 месяцев назад +17

    ശ്രീ. ടി ജി മോഹൻദാസ്... അറിവിന്റെ ഒരു വലിയ പാത്രം ആണ്.. എല്ലാ അഭിമുഖത്തിൽ നിന്നും അത് മനസ്സിലാകും❤

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 11 месяцев назад +18

    വളരെ ശാന്തമായ ഒരു അഭിമുഖ സംഭാഷണം.... ഇതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. മാന്യമായ ചോദ്യങ്ങൾ... മാന്യമായ ഉത്തരങ്ങൾ.. 👌👌

  • @myjourneys.damodarancheekk3940
    @myjourneys.damodarancheekk3940 11 месяцев назад +52

    താങ്കൾക്ക് എല്ലാ വിഷയങ്ങളിലും അഗാധ അറിവുണ്ടെന്നത് അത്ഭുതം ❤

  • @kaladevivs3632
    @kaladevivs3632 29 дней назад +6

    പലരുടേയും തെറ്റിദ്ധാരണകൾ മാറ്റാൻ ഈ അഭിമുഖം വളരെ പ്രയോജനപ്പെടും. എൻ്റെ ഏറ്റവും favourite ആയിട്ടുള്ള ഗാനമാണ് അങ്ങും പറഞ്ഞത്. ഒരു Rare Gem ആണ് ആ പാട്ട്. വളർന്നുപന്തലിച്ച ആ വടവൃക്ഷത്തെ ഒരു വശത്ത് വല്യ ആരാധനയോടെ കാണുമ്പോഴും ആ വൃക്ഷത്തെ ഒന്നു പിടിച്ചുലച്ച് മറിച്ചിടാൻ പറ്റുമോ എന്ന് പല അപവാദങ്ങളും മറ്റുംപറഞ്ഞ് നോക്കി പലരും ശ്രമിച്ചു നോക്കുന്നുണ്ട്. പക്ഷേ ആരെന്തൊക്കെ പറഞ്ഞിട്ടും ഒരക്ഷരം പോലും അദ്ദേഹം മിണ്ടിയിട്ടില്ല. ഒരപവാദത്തിനും അദ്ദേഹത്തിൻ്റെ മഹത്വത്തെ ഒരു തരി പോലും താഴ്ത്താനും കഴിഞ്ഞില്ല. മുകളിൽ പ്രഭ ചൊരിഞ്ഞു നിൽക്കുന്ന പൂർണ്ണ ചന്ദ്രനെ കണ്ട് താഴെ നായകൾ കൂട്ടത്തോടെ കിടന്ന് ചുമ്മാ കുരച്ചതുകൊണ്ടെന്തു കാര്യം. ചന്ദ്രൻ്റെ പ്രഭയ്ക്ക് ഒരു കുറവും വരില്ല. ഈ സത്യം കുരയ്ക്കുന്നവർ മനസ്സിലാക്കണം.

  • @jayK914
    @jayK914 11 месяцев назад +54

    മികച്ച ഒരു വീഡിയോ TG sir.
    യേശുദാസ് മലയാളികളുടെ അഭിമാനം ❤️

  • @josepa3286
    @josepa3286 11 месяцев назад +111

    മനോഹരമായ അവതരണം. Tg സംഗീതത്തിലുള്ള ബോധം സമ്മതിച്ചിരിക്കുന്നു 🙏🙏🙏

  • @shameerkm8224
    @shameerkm8224 11 месяцев назад +51

    പ്രളയ പയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാ മയൂഖമേ കാലമേ... ഈ ഗാനം ഒന്ന്‌ മതി യേശുദാസ് ന്റെ റേഞ്ച് അളക്കാൻ 👌👌👌

    • @mathewjose6987
      @mathewjose6987 11 месяцев назад +4

      G Shankarakuruppinte "sranthamambaram" enna kavitha vaayikkan thanne buddhimuttanu. pakshe ethra lalithavum sundaravumayittanu dasettan aa varikal paadiyittullathu. adehathinte ucharanam sherikkum vismayippichu kalanju. Dasettan lokathe thanne valiya gaayakananu. Chalachithra sangeethavum shasthreeya sangeethavum ore alavil samatharamayi kodu nadanna mattoral indayil illa.

    • @sureshkavya5908
      @sureshkavya5908 2 дня назад

      മലം തിന്നു ജീവിക്കുന്ന ഇവർ വ്യത്യസ്ത മലത്തിനായുള്ള അന്വേഷണത്തിലാണ്?😅

  • @shajithomas35
    @shajithomas35 11 месяцев назад +126

    എന്റെ ഫാദർ ഒരു ഭാഗവതർ ആയിരുന്നു ആലപ്പി തോമസ് അദ്ദേഹം തിരുന്നക്കര ക്ഷേത്രം ഉൾപ്പടെ ക്ഷേത്രങ്ങളിലാണ് കൂടുതലും കച്ചേരി നടത്തിയിട്ടുള്ളത്

  • @rajr1694
    @rajr1694 11 месяцев назад +53

    പൊതുവിഷയങ്ങളിൽ ആഴത്തിലുള്ള അറിവാണ് ഇദ്ദേഹത്തിന്റെ ഹൈലൈറ്റ് ❤

  • @vbkumarindia
    @vbkumarindia 11 месяцев назад +42

    അങ്ങ് ദാസേട്ടനൊപ്പം ഉന്നത ശീർഷൻ ❤
    ഞങ്ങളുടെ ജീവത്മാവ് ആണ് ദാസേട്ടൻ ❤❤❤

  • @rajeshsivaraman9494
    @rajeshsivaraman9494 11 месяцев назад +77

    TG മോഹൻദാസിന്റെ ഈ സംഭാഷണങ്ങൾ കേട്ടിരിക്കാൻ ..എന്തൊരു സുഖം..
    ഒരു വയസ്സ് കഴിഞ്ഞാൽ പിന്നെ...ജ്ഞാനിയായ TG❤❤
    🙏🙏🙏

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 11 месяцев назад +28

    നല്ലൊരു അവലോകനം . സാറിന്റെ അറിവിന്റെ മുമ്പിൽ നമിക്കുന്നു .🙏🙏🙏

  • @ashokanashokan9382
    @ashokanashokan9382 11 месяцев назад +17

    ഇത്ര വിശദമായി കാര്യങ്ങൾക്ക്. മറുപടി പറഞ്ഞ് തന്ന അങ്ങേയ്ക്ക്. നല്ല നമുസ്കാരം❤🎉

  • @saidmuhammed9721
    @saidmuhammed9721 11 месяцев назад +46

    യേശുദാസിനെപ്പറ്റി വളരെ സത്യസന്ധമായി അവതരിപ്പിച്ച ഈ ഭാഷണം വളരെ ഭംഗിയായി.

  • @VikasKesavan
    @VikasKesavan 11 месяцев назад +40

    ഒരുപാട് കാലമായി മനസ്സിലുണ്ടായിരുന്ന ഒരു വിഷമം മാറി! വളരെ നന്ദി, TG സർ 🙏

    • @minimathew7572
      @minimathew7572 11 месяцев назад +2

      True...

    • @annievarghese6
      @annievarghese6 11 месяцев назад +1

      സത്യം T Gസാറിനു അഭിനന്ദനങ്ങൾ യേശുദാസല്ല മറ്റുഗായകർക്കു അവസരം കൊടുക്കാതതു ഈശ്വരൻ ആണു ഈശ്വരൻ സ്യന്തം ശബ്ദം കൊടുത്തു ഭൂമിയിലേക്കയച്ചതാണു പ്രശ്നം ആർക്കെന്തു വേണമെങ്കിലും അദ്ദേഹത്തെ പറയാം ചോദിക്കാനും പറയാനും ആരുമില്ലോ ദാസേട്ട ൻ ഇതറിയുന്നുമില്ല

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 11 месяцев назад +28

    T G M സർ ന് സംഗീതവും വഴങ്ങും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @sukumarank8082
    @sukumarank8082 11 месяцев назад +4

    വളരെ വിജ്ഞാനപരമായ സംഭാഷണo. TG സാർ വളരെ നല്ല ആത്മാർത്ഥമായ വിശദീകരണം തന്നതിന് വളരെ നന്ദി....

  • @prakasanpc
    @prakasanpc 11 месяцев назад +6

    നല്ല അവതരണം 🥰👌
    ശ്രീ മോഹൻദാസ് ന്റെ അവതരണം... അതിന്റെ പക്വത....മനോഹരം 🌹🌹

  • @vsankar1786
    @vsankar1786 21 день назад +1

    സംഗീതത്തിൻ്റെ മാത്രം നിറമുള്ള (നിറമുണ്ടോ എന്നറിയില്ല) കണ്ണടയിലൂടെ യേശുദാസിനെയും അദ്ദേഹം പാടിയ പാട്ടുകളേയും നിരീക്ഷിച്ച TG ഈ വിഷയത്തിൽ നാളിതുവരെ ആരും പ്രകടിപ്പിച്ചിട്ടില്ലാത്ത പക്വതയും ,സത്യസന്ധതയും വിശകലനപാടവവും പ്രകടമാക്കി.
    ഒന്നാന്തരം ദൃശ്യ-ശ്രവ്യാനുഭവം...!
    അഭിനന്ദനം , നന്ദി.

  • @subashsubran7654
    @subashsubran7654 11 месяцев назад +20

    ഇത്ര സുന്ദരമായി പാടാൻ ആർക്കും സാധിക്കില്ല ❤

  • @jayakumardl8159
    @jayakumardl8159 11 месяцев назад +15

    സത്യം നമ്മൾ മനസ്സിലാക്കിയിരിയ്ക്കന്നതിലും ഒക്കെ വളരെ അകലെയാണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു .

  • @rkm6626
    @rkm6626 11 месяцев назад +13

    വളരെ ശ്രദ്ധേയമായ വിലയിരുത്തൽ great sir

  • @devs3630
    @devs3630 11 месяцев назад +48

    TG is a great man, സത്യസന്ധമായി യേശുദാസിനെ വിലയിരുത്തി. ഒരു മൂളി പാട്ട് പോലും പാടാൻ അറിയാത്തവർ യേശുദാസിനെ കുറ്റം പറയുന്നത് സൈക്കോ ആയതു കൊണ്ടായിരിക്കാം 😊

    • @sujathamanivayal3297
      @sujathamanivayal3297 11 месяцев назад

      തൽക്കാലം യേശുദാസ് ഗുരുവായൂർ പാട്ട് ആടണ്ട സ്വന്തം അനുജൻ കേറിക്കിടക്കാൻ ഒരു വീടില്ലാതെ ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്തു സ്വന്തം അനുജനോട് ആത്മാർത്ഥതയില്ലാത്ത ഇയാൾക്ക് എന്തിനോടാണ് ആത്മാർത്ഥത ഉണ്ടാവുക

    • @annievarghese6
      @annievarghese6 11 месяцев назад

      ​​@@sujathamanivayal3297നിങ്ങളറിഞ്ഞോ സത്യം എങ്കിൽ നിങ്ങൾ ആ കുടുംബത്തെ രക്ഷിക്കു ദാസേട്ടൻ ഫല ബിസിനസും വെച്ചുകൊടുത്തു അയാൾ കഞ്ചാവ് മദ്യപാനം ഇങ്ങനെ ലീലാവിലാസങ്ങൾ തുടർന്നു എല്ലാം നശിപ്പിച്ചു കായലിൽ വീണുമരിച്ചു ഇപ്പോൾ അവർ എങ്ങനെ ജീവിക്കുന്നു എന്നു സുജാത പോയി അന്യേഷിക്കണം മോഹൻലാലിൻ്റെ സഹോദരൻ ആത്മഹത്യ ചെയ്തു അതു താങ്കൾ അറിഞ്ഞില്ലേ യേശുദാസിൻ്റെ നെഞ്ചിൽ കേറണ്ട താങ്കൾ ഒരു കുറ്റവും കുറവും ഇല്ലാത്ത സീതാ ദേവിയാണോ ഗുരുവായൂർ ക്ഷേത്രം നിങ്ങൾക്ക് എഴുതിതന്നിട്ടുണ്ടോ

    • @indirasouparnika6062
      @indirasouparnika6062 29 дней назад

      ​@@sujathamanivayal3297യേശുദാസ് മാത്രേ കേരളത്തിൽ സഹോദരസ്‌നേഹം ഇല്ലാത്തതായി ഉള്ളോ?യേശുദാസ് എന്ന ഗായകനോട് വെറുപ്പുള്ള നിങൾ എത്ര പാട്ടുപാടി

  • @myopinion8169
    @myopinion8169 11 месяцев назад +31

    ഇത്രയേറെ അറിവ് ഇത്രയേറെ ഓർമശക്തി.... നമിക്കുന്നു മോഹൻ ദാസ് ജി.....❤

  • @ElohimBenYehuda
    @ElohimBenYehuda 11 месяцев назад +49

    ദാസേട്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ❤❤

  • @syriacjoseph2869
    @syriacjoseph2869 11 месяцев назад +11

    Tj സാറിന് എല്ലാ നന്മകളും ദീർഘായ്യുസ്സും നേരുന്നു🙏

  • @ajithchulliyil4417
    @ajithchulliyil4417 11 месяцев назад +17

    ദാസേട്ടനെപ്പറ്റി ഇത്രയും നല്ലത് പറഞ്ഞത് അദ്ദേഹത്തെ താഴ്തി കെട്ടാൻ ശ്രമിക്കുന്നവർ കേൾെക്കട്ടെ ഈ സത്യസന്ധമായ വാക്കുകൾ

  • @bijusreelakam2299
    @bijusreelakam2299 11 месяцев назад +12

    അര നൂറ്റാണ്ടിലധികമായി ജനലക്ഷങ്ങളെയും, ദൈവങ്ങളെപോലും എന്നും പാടി സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്ന യേശുദാസിനെ ഭാരതരത്ന ബഹുമതി നൽകി ആദരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.
    ഇക്കാര്യം, കേന്ദ്രസർക്കാരിന്റെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി 25 -01 -2024 ൽ പ്രഖ്യാപിക്കുന്നതിനാവശ്യമായ നടപടികൾക്കായി കേരളസർക്കാരും, കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ള സുരേഷ്‌ഗോപി ഉൾപ്പെടെയുള്ള വ്യക്തികളും മാധ്യമങ്ങളും മുൻകൈ എടുക്കണം.
    പ്രാർത്ഥനയോടെ ,
    ബിജു , ശ്രീലകം , കുത്തിയതോട്.

  • @mukesh1486
    @mukesh1486 11 месяцев назад +4

    TG സാർ ബിഗ് സല്യൂട്ട് നിക്ഷ്പക്ഷമായി അങ്ങയുടെ വിജ്ഞാന ഭണ്ടാരത്തിൽ നിന്നും പൊതു ജനം സത്യം അറിയട്ടെ . യേശുദാസിനോടുള്ള അസൂയയാണ് പ്രധാനമായും ആരോപണങ്ങൾക്ക് കാരണം. ഒരു മനുഷ്യനുള്ള കുറ്റവും കുറവും അദ്ദേഹത്തിനും കാണും . എല്ലാം തികഞ്ഞ ഒരു ദൈവ സൃഷ്ടിയും പ്രപഞ്ചത്തിൽ ഇല്ല . യേശുദാസ് മഹാത്മാ ഗാന്ധിയും കൂടിയാകണമെന്നാണ് ചില മലയാളികളുടെ ആഗ്രഹം. അദ്ദേഹത്തിലെ അസാമാന്യ പ്രതിഭയെ കാണൂ അതിനെ ബഹുമാനിക്കൂ ..

  • @omanaroy1635
    @omanaroy1635 11 месяцев назад +19

    TG sir.... very very thankyou sir.... very good talk

  • @menondevadas
    @menondevadas 11 месяцев назад +65

    വളരെ ശരിയാണ്. യേശുദാസാണ് കേരളത്തിൻെറ ഏറ്റവു൦ വലിയ അ൦ബാസഡർ.

  • @colorgateweddingstudio8000
    @colorgateweddingstudio8000 11 месяцев назад +50

    TG യുടെ അറിവും വിവരവും കൊണ്ടാണ് ഈ ഇന്റർവ്യൂ കേട്ടിരിക്കുന്നത് എന്റർവ്യു ചെയ്യുന്ന ആൾ ചോദിക്കുന്ന ചോത്യങ്ങൾ ലോക തോൽവിയായിപ്പോയി

    • @rajpurushothaman9681
      @rajpurushothaman9681 11 месяцев назад +7

      അത്തരം ചോദ്യങ്ങൾക് TG സർ പക്വമായുള്ള മറുപടി നൽകുന്നതിലും കൂടിയല്ലേ ഈ ചർച്ച ഹൃദ്യമാകുന്നത്? അങ്ങനെയാണ് എനിക്ക് തോന്നിയത്.

    • @AK-nu5hw
      @AK-nu5hw 11 месяцев назад

      ചോദിക്കുന്നവന്റെ ചെവിക്കുറ്റിക്ക് നോക്കി കൊടുക്കാൻ തോന്നും

  • @abyabraham9210
    @abyabraham9210 11 месяцев назад +10

    മലയാളത്തിൽ ഇത്രത്തോളം സത്യസന്ധമായി സംസാരിക്കുന്ന T Gയെ പോലെ മറ്റൊരാൾ ഇല്ല

  • @ajithkumarkoikkal9409
    @ajithkumarkoikkal9409 11 месяцев назад +14

    ഒരിക്കൽ ഗുരു ചെമ്പൈ ഭാഗവതർ ശുദ്ധഗതികൊണ്ട് യേശുദാസിനെ കൂട്ടി
    ഗുരുവായൂരിൽ ചെന്നപ്പോൾ 'സ്വാമി കയറിക്കോളൂ ഇയാൾക്ക് കയറാൻ പറ്റില്ലാ' എന്ന് തടയപ്പെട്ടു.
    അപമാനഭാരത്താൽ തിരിച്ച് പോയി ഒരിടത്ത് കാർ നിർത്തി ധൃതിയിൽ നടന്ന് ഒരു ചെറിയ നിർമിതിയുടെ മുന്നിൽ ചെന്ന് നിന്ന് 'ഇത് പാർത്ഥസാരഥിയാണ് ഇതും ഗുരുവായൂരപ്പൻ തന്നെ ' എന്ന് പറഞ്ഞപ്പോൾ യേശുദാസ് സ്വാമിയോട് പറഞ്ഞത് 'എന്റെ ഗുരുവായൂരപ്പൻ സ്വാമിയാണ്' എന്നാണ്.

  • @shybamaveli4199
    @shybamaveli4199 11 месяцев назад +59

    Expert in all subjects under the sun. Hats off TG Sir🙏🙏🙏

    • @Sauravjango
      @Sauravjango 11 месяцев назад +1

      Expert to thech veluppikkals

    • @Sauravjango
      @Sauravjango 11 месяцев назад +1

      Onesided view mathram kanunnath konda ithokke seri nn parayinne

    • @KaleshCn-nz3ie
      @KaleshCn-nz3ie 11 месяцев назад +5

      TG fans 👍👍❤️

    • @thepalebluedot4171
      @thepalebluedot4171 11 месяцев назад

      He knows jacks#/T about Vizhinjam Port.

  • @Stingray1953
    @Stingray1953 11 месяцев назад +4

    Mr. T. G യുടെത് എത്ര നിഷ്പക്ഷമായ അഭിപ്രായം, അവതരണം.

  • @neelambarii9155
    @neelambarii9155 11 месяцев назад +4

    താങ്കളുടെ ഈ ഇന്റർവ്യൂ എത്ര മനോഹര മായി... കാര്യം ആശ്ചര്യ ചൂഡാമണി എന്നൊരു ഗാനം ദാസേട്ടൻ സംഗീതം ചെയ്തത് എന്ന് എത്ര പേർക്കാണ് അറിയുക.. അതുപോലെ റസൂലെ നിൻ കനിവാലെ.. അങ്ങിനെ എത്രയോ പാട്ടുകൾ... ശ്രീകാന്ത് സ്വാമി അയ്യപ്പണിലെ ഒരുപാട്ടു പാടിയിട്ടുണ്ട്...

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 13 дней назад +1

    മോഹനേട്ടാ❤️, നമ്മുടെയൊക്കെ നാട്ടിൽ തന്നെ ഉള്ള ഒരു അയ്യപ്പക്ഷേത്രത്തിൽ🧡 അയ്യപ്പസത്രം നടന്നു. അടിയന്റെ സഹോദരിയും ഒരു ഭാരവാഹി ആയിരുന്നു 🙏. ഏമ്പക്കം വിടുമ്പോഴും ഹരിവരാസനം പാടുന്ന ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നു👌. ഇദ്ദേഹം വരികയും എഗ്രിമെന്റ് തുക കൈപ്പറ്റുകയും വരവുപോക്കിന്റെ ടാക്സി കൂലിയും വാങ്ങി സ്ഥലം കാലിയാക്കി😀🙏. 10 രൂപ പോലും ഭഗവാന് നൽകിയില്ല 🧡🙏. എല്ലാ ഭക്തന്മാരെ കൊണ്ടും ഹരിവരാസനം പാടിച്ചു😀👌. ഇദ്ദേഹം പാടി ഉറക്കിയത് കാരണം മേൽശാന്തി ഇപ്പോൾ തപ്പു കൊട്ടിയാണ് ഭഗവാനെ🧡 രാവിലെ ഉണർത്തുന്നത് 😀😀...
    അത്രയ്ക്ക് ദിവ്യത്തമുള്ള ആസനം ആയിരിക്കും ആർക്കറിയാം🤭😀🙏.
    ദീപസ്തംഭം മഹാശ്ചര്യം നമ്മക്കും കിട്ടണം പണം 👌😀💯.. സത്യം പറയാമല്ലോ അതിൽ പിന്നെ ഇദ്ദേഹത്തിന്റെ ഒരു ഭക്തിഗാനവും അടിയനു കേൾക്കാൻ താല്പര്യം ഇല്ല 👌.
    രവീന്ദ്രൻ മാഷിന്റെ ഏത് ഗാനവും ഇന്നും ഇദ്ദേഹം അന്തസായി പാടും 👌💯..
    പക്ഷേ രാമവർമ്മ മാഷ് എഴുതി ദേവരാജൻ മാഷ് സംഗീതം ചെയ്ത പ്രളയപയോധിയിൽ ഇദ്ദേഹത്തിന് ഇന്ന് പാടാൻ സാധിക്കുമോ 🤭😀. അവനാഴിയിൽ നിന്ന് തൊടുത്തു വിട്ടാൽ തിരിച്ച് അവനാഴിയിൽ വന്നുചേരുന്ന ശര ഗാനങ്ങൾ 💪💯💯💯💯......

    • @kalamohanan4898
      @kalamohanan4898 8 дней назад

      നിങ്ങൾക്ക് ഉടനെ ചികിത്സ ആവശ്യം ആണ്

  • @sreekumarsadasivan
    @sreekumarsadasivan 11 месяцев назад +6

    ടി.ജി. സർ.. അങ്ങയുടെ വാക്കുകൾ എത്ര അർത്ഥസമ്പുഷ്ടവും ചിന്തോദ്ദീപകവും ആണ്...❤🙏🙏🙏

  • @edwina8131
    @edwina8131 21 день назад

    പ്രിയപ്പെട്ട TG സർ അങ്ങയെക്കുറിച്ച് ഞാൻ വെച്ചുപുലർത്തിയിരുന്ന ധാരണ അപ്പാടെ മാറിപ്പോയി ഈയൊരു ഇന്റർവ്യൂ കണ്ടതിലൂടെ.. 🙏

  • @bipinraj6449
    @bipinraj6449 11 месяцев назад +24

    "ആശ്ചര്യചൂഡാമണി" മറ്റു വേദികളിൽ അധികമാരും പാടാത്തത് മറ്റൊന്നും കൊണ്ടല്ല, അത് ആസ്വദിക്കാക്കാൻ ത്രാണിയുള്ള മോഹൻ ദാസ് ടി ജി യെപ്പോലെ അപൂർവ്വങ്ങളിൽ അപൂർവ്വമായവർ അത്തരം വേദികളിൽ പോകാറില്ല എന്നതുകൊണ്ടാണ്, അത്തരം വേദികളിൽ പോകുന്നവരാകട്ടെ ഇത്തരം പാട്ടുകൾ കേട്ടാൽ അങ്ങനെ പോകുന്നത് അതോടെ നിർത്തുകയും ചെയ്യും.

  • @sathinair2743
    @sathinair2743 11 месяцев назад +5

    TG സർ 🙏 വിലയിരുത്താൻ കഴിയാത്ത അറിവ് 🌹 സംഗീതം പോലെ ഉള്ള സംഭാഷണം ♥️ ചാ ട്ടുളി പോലെ ഉള്ള രാഷ്ട്ര സ്‌നേഹി യുടെ തർക്കങ്ങൾ 🇮🇳🚩 നമിക്കുന്നു ഭാരത പുത്രനെ 🙏

    • @SunnyVp-w9y
      @SunnyVp-w9y 11 месяцев назад

      ഇത്രയും പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിൽ കടുത്ത വിശ്വാസി ആയ ഏശുദാസ് എല്ലാ വർഷവും ഗുരുവായൂരിൽ പോകാത്തത് അൽഭുതം തന്നെയാണു.😊

  • @chandrashekharmenon5915
    @chandrashekharmenon5915 11 месяцев назад +13

    Appreciate respected Mr. T. G. Mohandas, for his clear, precise, and truthful revelation of facts! He is definitely a well informed person with excellent knowledge about everything. Special thanks to him for bringing forth this information which will clear the doubts of many misinformed individuals... 🙏

  • @appukuttang
    @appukuttang 2 месяца назад +3

    നല്ല അഭിപ്രായം, നല്ല വിലയിരുത്തൽ 👍👍🌹

  • @ShajiMt-yj5yv
    @ShajiMt-yj5yv 11 месяцев назад +18

    ഗുരുവായൂർ അമ്പലത്തിൽ കയറാൻ നമ്മൾ ഷർട്ട് ഊരിവേണം എന്നേയുള്ളു. അവിടെയാരും ജാതിചോദിച്ചു നിൽപ്പൊന്നുമില്ല. ഞാൻതന്നെ എത്രയൊ തവണ അവിടെ കയറിയിട്ടുണ്ട്. ആരും ഒന്നും പറഞ്ഞിട്ടില്ല.
    ജയ് മോദിജി ❤
    വന്ദേ മാതരം 🙏

    • @Existence-of-Gods
      @Existence-of-Gods 11 месяцев назад +4

      ജാതി ചോദിക്കാൻ ആരും നില്കുന്നില്ല എന്നേയുള്ളു നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട്.

    • @sivalalkv9398
      @sivalalkv9398 11 месяцев назад +1

      അപ്പോ ഈ ഗുരുവായൂർ സത്യാഗ്രഹം എന്തിനായിരുന്നു?

    • @ShajiMt-yj5yv
      @ShajiMt-yj5yv 11 месяцев назад

      @@sivalalkv9398
      അത്, പണ്ട് ടിപ്പുവന്ന് അതിക്രമം കാണിച്ചശേഷം ഉണ്ടാക്കിയ ഒരു നിയമം ആണ്. ഇപ്പോൾ ഭാരതം ഭരിക്കുന്നത്, ഒരു അവതാരപുരുഷൻ ആയ മോദിജി ആണ്. ഇന്ത്യയിൽ ജനിച്ചുവളർന്ന, എല്ലാജാതിമതത്തിലും പെട്ടവർ ഹിന്ദുക്കൾ തന്നെയെന്ന് അദ്ദേഹം വിളംബരം ചെയ്തിട്ടുണ്ട്.
      ജയ് മോദിജി ❤
      വന്ദേ മാതരം 🙏

    • @Existence-of-Gods
      @Existence-of-Gods 11 месяцев назад

      @@sivalalkv9398 അത് തന്നെയാ ഞാനും ചോദിക്കുന്നത് ഗുരുവായൂർ സത്യാഗ്രഹം കൊണ്ട് എല്ലാം ക്ഷേത്ര അവകാശങ്ങളും ഭക്തർ നേടിയെടുത്തോ.? ഗുരുവായൂരിൽ "അഹിന്ദുകൾക്ക് പ്രവേശനമില്ലെന്ന് "ശ്രീകോവിലിന്റെ മുന്നിൽ തന്നെ വലുതാക്കി എഴുതി വെച്ചിട്ടുണ്ട്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 11 месяцев назад +3

      താങ്കളെ ആരും അറിയില്ലലോ? അത് പോലെയാണോ യേശുദാസ്?

  • @mr.kochappan2418
    @mr.kochappan2418 11 месяцев назад +6

    മുട്ടത്ത് വർക്കി ഒരു നല്ല എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ശൈലി മനോഹരവും ഭാഷാജ്ഞാനo അഗാധവും കഥ പറയുന്ന രീതി വളരെ ആകർഷണീയവും ആണ്.

  • @prasannanmattammal3089
    @prasannanmattammal3089 11 месяцев назад +51

    യേശുദാസിന്റെ പാട്ടിന്റെ പ്രത്യകത .... അദ്ദേഹത്തിന്റെ സ്വരമാധുര്യം . അതു തന്നെയാണ് പ്രത്യേകത!

    • @veekayrm
      @veekayrm 11 месяцев назад +10

      അതിനൊപ്പം അക്ഷരസ്പുടത!! മലയാള ഭാഷയുടെ ഭംഗി എടുത്ത് കാട്ടി തന്നു.

    • @ajikoikal1
      @ajikoikal1 11 месяцев назад +1

      യേശുദാസിന്റെ സ്വരമാധുരിയാണ് ഏറ്റവും നല്ലത് അല്ലാതെ അദ്ദേഹം ഏറ്റവും നല്ല കർണാടക സംഗീത വിദ്വാൻ അല്ലാ എന്നാണ് മുൻപ് കർണ്ണാടക സംഗീതത്തിൽ പാണ്ഡിത്യമുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. ഉദയഭാനുവും കറുമുറയൊക്കെ തൊണ്ടയിൽ മാക്രി ഇരിക്കുന്ന സ്വരത്തിൽ പാടിയിരുന്ന കാലത്ത് ആണ് സ്വരമാധുരിയിൽ യേശുദാസ് പാടാൻ വന്നത്. ലതാമങ്കേഷ്കർ പാട്ടു നിർത്തണമെന്ന് പറഞ്ഞവനാണ് യേശുദാസും.

    • @pramoda4230
      @pramoda4230 11 месяцев назад +2

      കമുകറ പുരുഷോത്തമൻ എന്ന ഗായകനെ ഇങ്ങനെ apamaanikkendathillaayirunnu.

    • @pramoda4230
      @pramoda4230 11 месяцев назад +1

      Aareyum അപമാനിക്കരുത്. പാട്ട് ഇഷ്ടമല്ലെങ്കിൽ ഇഷ്ടമില്ല എന്ന് മാത്രം പറഞ്ഞാ പോരേ

    • @mr.kochappan2418
      @mr.kochappan2418 11 месяцев назад +4

      ⁠@@ajikoikal1ഒന്നു പോ സാറേ. ആരു എന്ത് വേണമെങ്കിലും പറയട്ടെ, പക്ഷേ ഒയേശുദാസ് വലിയ കർണാടകസംഗീത വിദ്യാൻ തന്നെ ആണ്. One of the best ever.

  • @sasikk1275
    @sasikk1275 11 месяцев назад +7

    ശ്രീ യേശുദാസിന് ഇതുപോലൊരു tribute കൊടുക്കാൻ മറ്റാരേക്കൊണ്ടും കഴിയില്ല . വെറും പുളുവല്ലാത്ത യഥാർത്ഥ വസ്തുക്കളും അനുഭവങ്ങളും അറിവുകളും പങ്ക് വെച്ച ടി ജി ക്ക് ഒരു ബിഗ് സല്യൂട്ട്..🙏
    പിന്നെ ദേ ലവൻ സക്കറിയ. അങ്ങിനെ ഒരു എഴുത്തുകാരൻ ഉണ്ടെന്ന് ജനം അറിയുന്നത് അടൂർ ഗോപാലകൃഷ്ണൻ മൂലമാണ് . അവസാനം ആ അടൂരിനെ കുറ്റം പറഞ്ഞ് ഉണ്ട ചോറിന് നന്ദി കാണിച്ചവനാണ് മൂപ്പർ . നിലവിൽ ഉള്ള വ്യവസ്ഥിതിക്കും ലോകം അംഗീകരിക്കുന്ന മഹാ പ്രതിഭകൾക്കും മറ്റു മാന്യന്മാർക്കും എതിരെ വിമർശനങ്ങൾ ഉരുവിട്ടാൽ പ്രശസ്തനാവാം എന്ന തത്വശാസ്ത്രം അലങ്കാരമായി കൊണ്ട് നടക്കുന്ന ചക്കറിയായുടെ contribution വെറും വട്ട പൂജ്യം .👺

  • @user-jj3bf6cu2m
    @user-jj3bf6cu2m 21 день назад

    കുറച്ചു സമയത്തിനുള്ളിൽ വളരെയേറെ കാര്യങ്ങൾ പറഞ്ഞതിന് നന്ദി ആരും ഇടയ്ക്കു കയറി കോലിട്ടില്ല 😊

  • @somanpillai9616
    @somanpillai9616 11 месяцев назад +1

    T. G. Mohandas സാർ പറഞ്ഞത് എല്ലാം തന്നെ 100 ശതമാനം സത്യമാണ്. 🙏🙏🙏🌹🌹🌹

  • @narendranathannathan9991
    @narendranathannathan9991 11 месяцев назад +8

    Extremely beautiful and relevant!❤️❤️❤️

  • @vanajamadhavan2774
    @vanajamadhavan2774 Месяц назад

    അറിവിൻ്റെ കടൽ തന്നെ. വളരെ അധികം karyanga മനസ്സിലാക്കാൻ കഴിഞ്ഞു.❤❤❤l

  • @krishnannair7931
    @krishnannair7931 11 месяцев назад +5

    ശ്രീ മോഹൻദാസ്ജി,എല്ലാ രംഗങ്ങളിലും ഇത്രയും അറിവ് എങ്ങിനെ സംബന്ധിച്ചു? അറിവ് മാത്രമല്ല,അസാമാന്യമായ അവതരണ പടവവും.🙏🌹🌹🙏🌹🙏🙏🙏🙏

    • @sajeevbk5727
      @sajeevbk5727 11 месяцев назад +2

      എന്റെ ധാരണ ,വളരെ ചെറുപ്പത്തിൽ ഉള്ള ശാഖപ്രവർത്തനം,പരന്ന വായന,എളിമ,വിശിഷ്യാ കറകളഞ്ഞ ദേശസ്നേഹം.

  • @veekaytrags2448
    @veekaytrags2448 11 месяцев назад +1

    TG....Is great....and extreme legend in knowledge...ആരെയും മുറിവ് ഏൽപ്പിക്കാതെ, വളരെ മാന്യമായി സത്യങ്ങൾ പറയുന്നു....congrats..!!!!

  • @VimalKumar-wl3bb
    @VimalKumar-wl3bb 11 месяцев назад +5

    ഏറ്റവുംനല്ലതും വിശതവുമായ വിലയിരുത്തൽ. 👌👏👏👍

  • @SYLVESTER897
    @SYLVESTER897 11 месяцев назад +1

    ആദ്യമായാണ് ഇങ്ങനെ ഒരു ആത്മാർത്ഥമായ നിരീക്ഷണം കേൾക്കുന്നത് !

  • @tmb9442
    @tmb9442 6 месяцев назад

    Yes, TG ji, you are absolutely correct,
    Thank you,
    പ്രിയപ്പെട്ട ദാസേട്ടൻ...❤

  • @danielmathai9325
    @danielmathai9325 11 месяцев назад +3

    ദാസിനെ പറ്റിയുള്ള എന്റെ കുറേ തെറ്റിദ്ധാരണ മാറി.

  • @inddev24
    @inddev24 11 месяцев назад +4

    മുല്ലയ്ക്കലെ പ്രസിദ്ധമായ ആ വയലാർപ്രസംഗം കേൾക്കുവാൻ സദസ്സിൽ ഈ എളിയവനുമുണ്ടായിരുന്നു!വയലാറിന്റെ വെല്ലുവിളി " ഞാൻ ഹിന്ദുവല്ല, എന്നെ തടയാൻ ആരെങ്കിലും ധൈര്യം കാണിക്കുന്നുവെങ്കിൽ വരിക!" ഈയർത്ഥത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം!☺️👍

    • @PAK-Indulekha-Nair
      @PAK-Indulekha-Nair 11 месяцев назад

      Vayalarinte Kudumbathe Yesudas adeham marichathin shesham thirinju nokittila

    • @cosmicinfinity8628
      @cosmicinfinity8628 11 месяцев назад +5

      ഒരു തലമുറ ഹിന്ദുക്കളെ ശിഖണ്ഡിവത്കരിക്കാൻ ആ മഹാൻ്റെ സർഗവൈഭവം കൊണ്ട് കഴിഞ്ഞു. ഇന്നും ആ വടുക്കൾ മാറിയിട്ടില്ല പൂർണമായ്😢

    • @thomasmathew6125
      @thomasmathew6125 10 месяцев назад

      മനസ്സിലായില്ല ഒന്നു വീശദീകരിക്കാമോ

  • @babumanicken5954
    @babumanicken5954 27 дней назад +1

    Thanks T G Mohandas sir,🎓 the great clarification for rumours about our great legend shri.K.J.yesudas,("Ambassador" is the right 👍 honorary 🎓)⚓.

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 11 месяцев назад +1

    ഒത്തിരി...... ഒത്തിരി.... നന്ദി സാർ ❤️🥰❤️🥰🙏🙏🙏

  • @shinojthomas4305
    @shinojthomas4305 11 месяцев назад +9

    നല്ല ആഴത്തിലുള്ള അറിവുള്ളവർക്ക് ഇങ്ങനെ പറയുവാൻ സാധിക്കുകയുള്ളൂ

  • @SakuKrish
    @SakuKrish 11 месяцев назад +17

    സംഗീതത്തിൽ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയാണ് ദാസേട്ടൻ... പിന്നെന്ത് അയിത്തം... ഭഗവാൻ തന്നെ സംഗീതം... ദാസേട്ടൻ തന്നെ സംഗീതം

  • @thefanofhighflyers5173
    @thefanofhighflyers5173 11 месяцев назад +2

    TG സാർ എത്ര ഗഹനമായി കാര്യങ്ങൾ പഠിച്ചിട്ടാണ് പറയുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും വ്യക്തം 👍👍👍
    ഒരിക്കൽ കലാമണ്ഡലം ഹൈദരാലിയെ അദ്ദേഹത്തിന്റെ ശിഷ്യന്റെ അരങ്ങേറ്റത്തിന് സ്റ്റേജിനു വലിപ്പം പോരാഞ്ഞിട്ട് അമ്പല മതിലിന്റെ ഒരു ഭാഗം പൊളിച്ച് ആ സ്റ്റേജ് അമ്പല മതിലിനു പുറത്തേക്ക് extend ചെയ്ത് അവിടെ നിർത്തിയിട്ടാണ് പാടിച്ചതെന്ന് കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു tv ചാനലിന്റെ ഇന്റർവ്യൂവിൽ കലാമണ്ഡലം ഹൈദരാലി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു...

    • @lakshmiamma7506
      @lakshmiamma7506 11 месяцев назад

      ഹരിപ്പാട് അമ്പലത്തിൽ ഒരു കഥകളി ക്ക് വടക്കു കിഴക്കേ മൂലയിലെ മതിൽ പൊളിച്ചു സ്റ്റേജ് ഉണ്ടാക്കി പാടിയിട്ടുണ്ട്, അതെന്റെ ചെറുപ്പത്തിൽ. ദേവസ്വം ബോർഡ്‌ ന്റെ അമ്പലം.

  • @1952yosh
    @1952yosh 11 месяцев назад +6

    Dear T G Sir You are a learned, noble ,impartial personality.
    Your narration is very interesting and informative.
    Congratulations. Please carry on this.🙏

  • @ramanimv9851
    @ramanimv9851 11 месяцев назад +2

    Thank you TGsir for clearing the the doubts of many🎉

  • @ranipailo1574
    @ranipailo1574 10 месяцев назад

    Mr. TG ഈസങ്കടം ഞാൻ 76 ഇൽ കേട്ടു.... സത്യമാണ്.. അദ്ദേഹം അത് പിന്നീട് മിണ്ടീട്ടില്ല സത്യം

  • @JorgeJoseph-w4z
    @JorgeJoseph-w4z 3 месяца назад +3

    It is a fact that the earlier people at Akashvani Trivandrum was a monopoly of Hindu musicians. He was described as a low grade singer for his religion. But history did wonders later.
    George Joseph

  • @jalajasasi4014
    @jalajasasi4014 11 месяцев назад +4

    യേശുദാസിന് വേണ്ടി വയലാർ രാമവർമ്മ വളരെയധികം Support ചെയ്തിട്ടുണ്ട്. അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തവരെ പിന്നീട് ഒരിക്കലും യേശുദാസ് തിരിഞ്ഞു നോക്കിയിട്ടില്ല. കലാരംഗത് ഒരു വാതിൽ തുറന്നു കിട്ടുക ബുദ്ധിമുട്ടായിരുന്ന കാലത്ത് സഹായിച്ചവർ വളരെയുണ്ട്.

    • @manualkb6413
      @manualkb6413 11 месяцев назад

      Yesudasinu kazhivu kondu yesodas keralam vittu Indiaakee valarnnu
      Khusmbhu malayaali athintee avakaashavumaayi varandaa

  • @nethinethinethi
    @nethinethinethi 11 месяцев назад +31

    ആരിഫ് മുഹമ്മദ്‌ ഖാൻ, ഗവർണർ ഗുരുവായൂർ ൽ കയറി no പ്രോബ്ലം 👍

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 11 месяцев назад +1

      ഗവർണർ ഗുരുവായൂർ പ്രദേശത്തു വന്നു എന്നാവാം താങ്കൾ വായിച്ചതു. അമ്പലത്തിൽ വരാൻ പറ്റില്ല.

    • @thanoojasajeev5053
      @thanoojasajeev5053 10 месяцев назад

      Governar thulabharam nadthiyittund guruvayooril​@@sunilroyalnestedavanaparam5142

    • @mramakrishnan744
      @mramakrishnan744 3 месяца назад

      Even former President Zail Singh didn't enter

  • @VINODRAM-ym6nl
    @VINODRAM-ym6nl 21 день назад

    🪔 💛💙💚 🙏 🧡❤️💜 🪔
    ശ്രീ.T.G Mohandas അവർകൾക്ക്
    🙏 🎉അഭിനന്ദനങ്ങൾ 🎉 🙏 🤝 🙂

  • @v.m.abdulsalam6861
    @v.m.abdulsalam6861 11 месяцев назад +34

    യേശുദാസിനെ പോലെ പാടാൻ ശ്രമിക്കുന്ന നിരവധി യുവ ഗായകർ ഉണ്ട്. എന്നാൽ യുവാവ് ആയിരുന്ന യേശുദാസിന്റെ ശബ്ദത്തിൽ പാടുന്ന ഒരു യുവ ഗായകനും ഇല്ല. എല്ലാ യുവ ഗായകരും 80 വയസ്സുള്ള യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നവരാണ്.

    • @ajmaljamal2856
      @ajmaljamal2856 11 месяцев назад +5

      ഒരിക്കലും സാധിക്കില്ല...ഒരിക്കലും...

    • @unnikrishnansubhash5597
      @unnikrishnansubhash5597 11 месяцев назад +4

      Athee...60s 70s and 80s ile Das sir inte voice quality apaaram aanu...especially aa time ile stage performance....effortless renderingg...90s ethiyappozhekkum athinte peak ilek ethi...

    • @musicallyamal20
      @musicallyamal20 11 месяцев назад +2

      Exactly..

    • @mohithkrishna980
      @mohithkrishna980 11 месяцев назад +2

      100%👍🏻

    • @msnoble5732
      @msnoble5732 10 месяцев назад

      Centpercent correct

  • @anjanagnair6151
    @anjanagnair6151 26 дней назад

    ടി ജി മോഹൻദാസ് സർ ദാസ് സാറിന് കൊടുക്കാൻ സാധിച്ച ഏറ്റവും നല്ലൊരു സമ്മാനമാണ് അദ്ദേഹത്തെ പറ്റിയുള്ള ഈ വിലയിരുത്തൽ 🎉🎉

  • @tn-vp4vz
    @tn-vp4vz 11 месяцев назад +17

    TG sir is a moving encyclopedia 👍

  • @Jayarajdreams
    @Jayarajdreams 11 месяцев назад +8

    ഈ ചെമ്പക മണിയും ഭീമാ യും തമ്മിലെ മൽസരം ഇന്നും ആലപ്പുഴക്കാർ ഓർക്കുന്നു . അമ്മ പറഞ്ഞുള്ള അറിവാണ് . ഭീമായുടെ ചിറപ്പ് ഇന്നും പ്രശസ്തമാണ്

  • @perumalasokan9960
    @perumalasokan9960 11 месяцев назад +47

    വിഷയം യേശുദാസ് ആണെങ്കിൽ പുലഭ്യ തൊഴിലാളികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാവും അദ്ദേഹത്തെ ചീത്ത വിളിക്കാൻ. എന്നാൽ ഇതിൽ ഒരെണ്ണം പോലും മറുപടി അർഹിക്കുന്നവയുമല്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ.
    ഇവർ ആരോപിക്കുന്ന സകല ആരോപണങ്ങളും ശരിയാണെന്നു സമ്മതിച്ചാൽ പോലും യേശുദാസ് എന്ന നാദപ്രപഞ്ചത്തെ, സാക്ഷാൽ ഗാനഗന്ധർവ്വനെ ഈ ഭൂമി നിലനിൽക്കുന്നിടത്തോളം കാലം ജനങ്ങൾ നെഞ്ചിലേറ്റും ആരാധിക്കും. ഒരുസംശയവും വേണ്ട ഇക്കാര്യത്തിൽ.

    • @ajikoikal1
      @ajikoikal1 11 месяцев назад

      യേശുദാസിന്റെ സ്വരമാധുരിയാണ് ഏറ്റവും നല്ലത് അല്ലാതെ അദ്ദേഹം ഏറ്റവും നല്ല കർണാടക സംഗീത വിദ്വാൻ അല്ലാ എന്നാണ് മുൻപ് കർണ്ണാടക സംഗീതത്തിൽ പാണ്ഡിത്യമുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. ഉദയഭാനുവും കറുമുറയൊക്കെ തൊണ്ടയിൽ മാക്രി ഇരിക്കുന്ന സ്വരത്തിൽ പാടിയിരുന്ന കാലത്ത് ആണ് സ്വരമാധുരിയിൽ യേശുദാസ് പാടാൻ വന്നത്. ലതാമങ്കേഷ്കർ പാട്ടു നിർത്തണമെന്ന് പറഞ്ഞവനാണ് യേശുദാസും.

    • @rajansv1
      @rajansv1 11 месяцев назад +1

      അതെ, സർവ്വോപരി അദ്ദേഹം നമ്മളെ പോലെ ഒരു പച്ച മനുഷ്യനാണ്. അയാൾക്കും വാശിപിടിക്കാനും business mind കൊണ്ട് നടക്കാനും അവകാശമുണ്ട്. ഈ പറഞ്ഞവരൊക്കെ, (കുറ്റം അരോപിക്കുന്നവർ) പുണ്യാത്മാക്കളാണല്ലോ.

    • @perumalasokan9960
      @perumalasokan9960 10 месяцев назад

      @@ajikoikal1 അവൻ എന്ന് സംബോധന തികച്ചും ധിക്കാരപരം. എത്ര വെറുപ്പുണ്ടെങ്കിലും പ്രായത്തെ ബഹുമാനിക്കുക എന്നത് നമ്മുടെ സംസ്കാരം

    • @souththeatre369
      @souththeatre369 10 месяцев назад

      ​@@ajikoikal1 ലതാ മങ്കേഷ്കർ വയസ്സാകുമ്പോൾ ഇടർച്ച വന്നാൽ അത് സഹിക്കാൻ കഴിയില്ല.. ആ ഒരു അർഥത്തിൽ ആണ് അദ്ദേഹം അന്ന് പറഞ്ഞത്

  • @chandrasekharanmk9808
    @chandrasekharanmk9808 Месяц назад

    ടി ജി സർ തങ്ങളുടെ പക്ഷമില്ലാത്ത പ്രതികരണം ലോകം അറിയട്ടെ ❤🌹🌹🌹

  • @manojk9147
    @manojk9147 11 месяцев назад +5

    Tg സർ യേശുദാസിന്റെ പാട്ടിന്റെ കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല പക്ഷെ യേശുദാസ് എന്ന വ്യക്തിയെക്കുറിച്ചു ഒരുപാട് പേർക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്‌

    • @purushothamankani3655
      @purushothamankani3655 11 месяцев назад +4

      നമ്മൾ എന്തിനാ യേശുദാസ് എന്ന വ്യക്തിയെ നോക്കുന്നത്.. വ്യക്തിപരമായി അദ്ദേഹം നല്ലതാകാം ചീത്തയാകാം.. അതിന് നമുക്കെന്താ.. നമ്മളെന്തിനാ അതൊക്കെ നോക്കണേ..
      യേശുദാസ് അപാരനായ ഒരു പാട്ടുകാരൻ ആണ്.. ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടി !!! ❤

    • @sankark5421
      @sankark5421 11 месяцев назад

      യേശുദാസ് ഒഴികെ ബാക്കി ലോകത്ത് എല്ലാവരും പക്കാ ഡീസന്റാ.
      സംശയം ഇല്ല.
      യേശുദാസിന്റെ കക്ഷത്തില്‍ വിയര്‍പ്പിന്റെ നാറ്റം ഉണ്ട് എന്നാണ് കേട്ടത്.

    • @manojk9147
      @manojk9147 11 месяцев назад

      @@purushothamankani3655 യേശുദാസിനെക്കുറിച്ചു ആർക്കും ഒരു എതിർ അഭിപ്രായം ഉണ്ടാകില്ല എന്ന് tg പറഞ്ഞതുകൊണ്ട് പറഞ്ഞതാണ് അല്ലാതെ അദ്ദേഹത്തിന്റെ പാട്ടിനെകുറിച്ച് അല്ല പറഞ്ഞത്...

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 11 месяцев назад +1

    നല്ല ഒരു ഇൻറ്റർവ്യൂ തന്നതിന് നന്ദി...

  • @murugan644
    @murugan644 11 месяцев назад +2

    നന്നായിട്ടുണ്ട് സാർ 🙏

  • @manojmadhavan2718
    @manojmadhavan2718 11 месяцев назад +1

    Tgയുടെ വിലയിരുത്തല്‍ ❤❤❤അസാധ്യം തന്നെ

  • @jayakumarsopanam7767
    @jayakumarsopanam7767 11 месяцев назад +16

    മനോഹരമായ അവതരണം 🙏🙏

  • @sandhyak.g7643
    @sandhyak.g7643 11 месяцев назад +2

    കേരളത്തിന്റെ അംബാസഡർ മഹാഗായകൻ യേശുദാസിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയതിനു നന്ദി.

  • @Xplosiveideas
    @Xplosiveideas 11 месяцев назад +1

    Million thanks for this interview ❤

  • @krishnadasc4647
    @krishnadasc4647 11 месяцев назад +4

    TGM is correct... Aachaarya choodamani... Orchestrakkarkku thodaan pattattha Super gaanam... 🎼🎼🎼🎼📻📻📻📻🙏🙏👍👍👍🙏🙏🙏

  • @asokmavelikara5732
    @asokmavelikara5732 11 месяцев назад +1

    100% FANTASTIC conservation....
    VERY truth

  • @madhuji9927
    @madhuji9927 11 месяцев назад +5

    Sir, how thorough you are. We love to listen to you.

  • @salimta4793
    @salimta4793 11 месяцев назад

    TG sir പറഞ്ഞത് കൃത്യമാണ്.. ആ അഭിമുഖം ഞാന്‍ കണ്ടിട്ടുണ്ട്...

  • @krishks-db7ck
    @krishks-db7ck 11 месяцев назад +2

    A very good vedio talk with an Excellently narrated with sincere comments given to Sri Yesudas by TG Sir. Very much liked ur simple soft n clear presentation and ur opinion abt the Legendary Singer KJY. He, has so far mesmerised the music lovers all over the World so far, deserves that. A well said Appreciation by you, TG Sir. Best Wishes to you & KJY.

  • @saratsaratchandran3085
    @saratsaratchandran3085 11 месяцев назад +15

    My God, TG , you are an encyclopedia!! 👏🏼👏🏼👏🏼🙏🏼💐‼️

  • @chandrasekhar7090
    @chandrasekhar7090 11 месяцев назад +4

    His ever unique voice releases multifarious enthralling emotions and creates the imageries of fascinating spring in us, at any age! A marvelous wonder. God Almighty maý grant him and Prabha chechi, many more years of health, happiness and prosperity.

  • @gangasmelodytrackseventman691
    @gangasmelodytrackseventman691 10 месяцев назад +2

    0:09 0:09 Dasettane patti negativum. Moshamaya abhiprayangalum parayunna suhruthukkale. Ningal onnalochichunokku. Nammalellavarum oru negative polum illathavarano. Namukku adhehathinde personal life vidam. Marichu adheham namukku sammanichittulla anekam gaanangal namuude oro imotioneyum oru thavanayengilum sparshichittundaville...ende ee abhiprayathodu arkum virodham thonnaruthe 🙏Dasettan ende muthhanu😘😘😘🥰🥰🥰

  • @Jaya_geevarghese
    @Jaya_geevarghese 11 месяцев назад

    നമസ്കാരം ടി ജി സർ.താങ്കളെ വളരെ ഇഷ്ടവും, ബഹുമാനവുമാണ് 🙏