സന്തോഷ് പണ്ഡിറ്റ് ഊർവശിക്ക് കണക്കിന് കൊടുത്തു 🤣🤣 santhosh pandit oorvashi troll malayalam

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @midhunm1778
    @midhunm1778 11 дней назад +167

    സന്തോഷ്‌ ചേട്ടോ.. നിങ്ങൾ നിങ്ങളായിട്ട് ജീവിച്ചാൽ മതി.. ഇനിയും ഉയരങ്ങളിൽ എത്തും

  • @benedictmathai2888
    @benedictmathai2888 11 дней назад +103

    അടിപൊളി അടിപൊളി
    കിടു മറുപടി
    ഇനിയും താങ്കൾ ഉയരങ്ങളിൽ എത്തട്ടെ

  • @jinnyhandy5462
    @jinnyhandy5462 11 дней назад +221

    ക്ഷമ...... അതാണ് പണ്ഡിറ്റിൻ്റെ വിജയം 👏👏👍

  • @shyamg2424
    @shyamg2424 5 дней назад +25

    ചിത്തവിളിച്ചവരെ കൊണ്ട് കൈയ്യ് അടിപ്പിച്ച മനുഷ്യൻ 🔥santhosh panditt🔥❤️❤️❤️❤️

  • @radhakrishnannair8320
    @radhakrishnannair8320 11 дней назад +126

    സന്തോഷ്‌ സാർ ബിഗ് സല്യൂട്ട് 🙏❤️🙏❤️🙏❤️ കറക്റ്റ് മറുപടി 👍

  • @pallavikaraokestudio2707
    @pallavikaraokestudio2707 12 дней назад +268

    സന്തോഷ് സാറിനോട് അന്നും ഇന്നും....സ്നേഹം....ബഹുമാനം....അദ്ദേഹം ചെയ്യുന്നത് പോലെ നന്മ നിറഞ്ഞ പ്രവര്‍ത്തി ഈ മലയാള സിനിമാ മേഖലയില്‍ ആരാണ് ചെയ്യുന്നത്....❤❤❤❤❤

    • @binujohn9516
      @binujohn9516 12 дней назад +3

      ഈ സന്തോഷ് ചാർആരാ😂

    • @rajappank5760
      @rajappank5760 11 дней назад

      @@pallavikaraokestudio2707 വയനാട് ദുരന്തം . ലാലേട്ടൻ കൊടുത്തത് മൂന്ന് കോടിരുപ സ്കൂൾ. . ആരും അറിയാതെ ജനങ്ങളെ സഹായിക്കുന്ന എത്രയോ നടന്മാർ നമ്മുടെ മലയാ സിനിമയിലുണ്ട് . അവരാരും വീഡിയോ എടുത്ത് മാദ്ധ്യമങ്ങളിൽ ഇടാറില്ല. അങ്ങനെ ഇടുന്നവർ അവർക്കു ഒരു ലക്ഷ്യമുണ്ട്. കേരളത്തിൽ അറിയപ്പെടുക. പ്രശസ്തി നേടുക. അതാണ് സന്തോഷ് പണ്ഡിറ്റ്

    • @psychedelic1759
      @psychedelic1759 11 дней назад

      Sandhosh chaar.,. Poi manakk avanta kundi

    • @BijuBiju-z1l
      @BijuBiju-z1l 10 дней назад

      നിന്റെ....​@@binujohn9516

    • @babygirija7736
      @babygirija7736 9 дней назад

      ആരാ 😄😁

  • @GayathriSuresh-s8h
    @GayathriSuresh-s8h 11 дней назад +132

    തന്റേതായശൈലിയിൽആരേയുംദ്രോഹിക്കാത്ത ഈമനുഷൃനെഎനിക്കുംഇഷ്ടമാണ്

  • @pradeepk.v-oq4kq
    @pradeepk.v-oq4kq 11 дней назад +93

    ഞാൻ ചെയ്യുന്ന കാര്യം എനിക്ക് ശരിയാണെന്ന് തോന്നുകയും മറ്റുള്ളവർക്ക് വിഷമം ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് ഞാൻ കരുതുന്നത് എന്തിന് അതാണ് സന്തോഷ് പണ്ഡിറ്റ്

  • @hazeenaanwar278
    @hazeenaanwar278 11 дней назад +116

    ക്ഷമ യോടെ എല്ലാം കേട്ടു. നിന്നു. ശേഷം reply കൊടുത്തു

  • @poomana96.8
    @poomana96.8 16 дней назад +104

    സന്തോഷ് സ൪ ബഹുമാന൦🙏

  • @ruparani7810
    @ruparani7810 12 дней назад +97

    കുടിച്ച് പൂസായി പ്രസംഗിച്ചത് ഓർമ്മയില്ലേ ഉർവ്വശി....

  • @malllufan
    @malllufan 15 дней назад +56

    സന്തോഷ് ❤❤❤

  • @santhakumart.v181
    @santhakumart.v181 12 дней назад +103

    എല്ലാ ചോദ്യത്തിനും കൃത്യവും വസ്തുനിഷ്ഠമായും മറുപടി പറയുന്ന മനുഷ്യൻ, സന്തോഷ് പണ്ഡിറ്റ്.

  • @Sajeeshr637
    @Sajeeshr637 12 дней назад +54

    മനുഷ്യ രാശിയിൽ ഇങ്ങനെ ഒന്ന് ഇനി പിറക്കേണ്ടിയിരിക്കുന്നു 🔥...

  • @SandhiyaUmesh-d6p
    @SandhiyaUmesh-d6p 5 дней назад +3

    എല്ലാത്തിനുമുള്ള ഉത്തരം ഉണ്ട് കയ്യിൽ 👍

  • @SabarishBabu-m8i
    @SabarishBabu-m8i 11 дней назад +26

    സന്തോഷ്‌ ഇഷ്ടം ❤️

  • @adhishchandran6732
    @adhishchandran6732 3 дня назад +2

    സന്തോഷ് ജി ❤👌💞💞

  • @GopinathKovil
    @GopinathKovil 11 дней назад +19

    അഭിനന്ദനം സർ ❤

  • @sasu9461
    @sasu9461 11 дней назад +73

    ഇവള്ക്കു ഒരു ക്വാർട്ടർ വാങ്ങി കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ... തണ്ണി വണ്ടി...

  • @SREEKUMARSINGER
    @SREEKUMARSINGER 13 дней назад +27

    Santhosh💖💖💖💖💖💖💖💖

  • @prasannat8788
    @prasannat8788 11 дней назад +19

    സത്യം പറഞ്ഞു പണ്ഡിറ്റ് ❤❤❤🎉

  • @mrsumesh3485
    @mrsumesh3485 5 дней назад +1

    വയറ് നിറച്ചും കിട്ടി ഉർവശിക്ക് ആളറിഞ്ഞ് കോറിയരുതോ ചേച്ചി ഒന്നും പറയാനില്ല സന്തോഷ് പൊളി ❤❤

  • @foodcreations4568
    @foodcreations4568 9 дней назад +3

    Aareyum kaliyakkunnathu eshtamilla ennu urvasi ullozhukku cinimayude intervew kalil pala vattam paranjathu kettu 😳 njan eppo aarayi😂😂😂😂😂😂😂 ellavarum kaliyakkunnathu pandittinodulla asooya kondanu ennu orkkam..urvasikkum asooya aano.....? Santhosh panditt❤❤❤❤❤❤❤❤❤

  • @anilkumarkumar6207
    @anilkumarkumar6207 12 дней назад +73

    എന്താ എല്ലാവരും സന്തോഷിനെ ഇങ്ങനെ കളിയാക്കുന്നു...അദ്ദേഹത്തിൻ്റെ കഴിവിന് അനുസരിച്ച് കര്യങ്ങൾ ചെയുന്നു...

    • @Inspector_Balram.
      @Inspector_Balram. 9 дней назад

      ഇതിൽ എവിടെയാ കളിയാക്കിയത് ഉർവശി അറിയാത്തത് കൊണ്ട് ചോദിച്ചു എന്തിനാണ് ചില കോപ്രായങ്ങൾ കാണിക്കുന്നതെന്ന്
      പണ്ഡിറ്റ് പറഞ്ഞു ചില മണ്ടന്മാർക്ക് അത് ഇഷ്ടമാണ് അത്രയേഉള്ളു

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 11 дней назад +41

    എല്ലാവരും ഉർവശി അഭിനയിക്കുന്നത് പോലെ അഭിനയിക്കണം.... എന്ന് വന്നാൽ പിന്നെ വേറെ ഒരു രീതിയിലും അഭിനയം വേണ്ടല്ലോ!!!!!!

  • @harshalbabu3116
    @harshalbabu3116 19 часов назад +1

    സന്തോഷിന്റെ ഡിഗ്രികൾ എത്രയെന്നു അറിയാമോ. അയാളെ അത്ര വിവരം ഉർവശിക്കുണ്ടോ

  • @reejussworld5479
    @reejussworld5479 3 дня назад

    വളരെ നന്നായിട്ടുണ്ട് ❤️❤️❤️❤️👍

  • @niyasniyas1770
    @niyasniyas1770 6 дней назад +1

    സന്തോഷ് പണ്ഡിറ്റ്‌ നല്ല മനുഷ്യൻ ആണ് സൂപ്പർ സ്റ്റാർ മെഗാ സ്റ്റാർ ആണ് സന്തോഷ് പണ്ഡിറ്റ്‌

  • @Siva-qp3cs
    @Siva-qp3cs 5 дней назад +1

    പണ്ഡിറ്റ്നെ കളിയാക്കിയവരും, കോമാളിയെന്നു പറഞ്ഞവരും, വിഢിയെന്ന് പറഞ്ഞവരുമെല്ലാം ഇപ്പോൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് ഒരു വലിയ നഗ്ന സത്യമാണ്. അയാൾ കഴിവില്ലാത്തവനാണെന്ന് മാത്രം പറയരുത് ⁉️👍👍👍

  • @jayakrishnannapco
    @jayakrishnannapco 10 дней назад +8

    അത്യാവശ്യം ലോകവിവരം ഇല്ലാതെ ഇങ്ങനൊയൊന്നും ആർക്കും Spot reactions കൊടുക്കാനാവില്ല...... Santhosham Pandit is really a genuis.. വർഷങ്ങൾക്കു മുൻപും ഇപ്പോഴും എനിയ്ക്ക് അതേ അഭിപ്രായം തന്നെ....

  • @kesavantknambhoodiri9645
    @kesavantknambhoodiri9645 11 дней назад +15

    ഉർവശിക്ക് കിട്ടേണ്ടത് കിട്ടി. സന്തോഷ് പണ്ഡിറ്റ് ജോർ 🎉🎉🎉

  • @neethusujesh5119
    @neethusujesh5119 7 дней назад +4

    ആദ്യം ഒട്ടും ഇഷ്ടം അല്ലായിരുന്നു പക്ഷേ ഇന്ന് പേട്ടനേക്കാൾ ഇദ്ദേഹത്തെ ആൾകാർ സ്നേഹിക്കുന്നുണ്ട് ഇഷ്ടപെടുന്നുണ്ട് 👍🏻🥰❤️👌🏻

  • @somankb4057
    @somankb4057 11 дней назад +15

    സന്തോഷ്‌ 💕💕💕💕💕👍👍👍👍💕💕💕💕

  • @indirakrishnanindira41
    @indirakrishnanindira41 12 дней назад +16

    നല്ല മനുഷ്യൻ പാവം

  • @bijucreations
    @bijucreations 22 часа назад

    Santosh sir salute you🙏🙏
    You are a real hero👍👍👍

  • @SA-tp6wo
    @SA-tp6wo 13 дней назад +95

    ഉർവ്വശി പോസിറ്റീവ് ആയിട്ട് ആണ് സംസാരിക്കുന്നത്... ട്രോളിംഗ് ആവശ്യം ഇല്ല...

  • @anjalyfancy6126
    @anjalyfancy6126 11 дней назад +118

    എനിക്ക് എന്തോ അയ്യാളെ ഇഷ്ടം ആണ് ഉർവശിയേക്കാൾ എത്രയോ ഉയര ത്തിൽ ആണ് പണ്ഡിറ്റ്‌

    • @shareefsha5812
      @shareefsha5812 10 дней назад +5

      Chirippikkalle🤣

    • @Inspector_Balram.
      @Inspector_Balram. 9 дней назад

      ഇങ്ങനെയും നുണ പറയാമോ 😂

    • @sufyanjs991
      @sufyanjs991 9 дней назад

      @@shareefsha5812ഒരാൾ മാത്രം ഇരുന്ന് ചിരിക്കുന്നു.
      ഇത് അസുകം വേറെയാ

    • @aneeshaleesha7164
      @aneeshaleesha7164 8 дней назад +1

      Pariyaanu 😂

    • @enfinsan6485
      @enfinsan6485 8 дней назад

      പറഞ്ഞത് സത്യം ആണ് നല്ല ഒരു മനുഷ്യൻ ആണ്

  • @rajeshrajeshrajesh6447
    @rajeshrajeshrajesh6447 13 дней назад +53

    സന്തോഷ് sir ആണ് ഹീറോ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 дней назад +2

    വളരെ നല്ലതാണ് എന്ന് ഉർവ്വശി തന്നെ വിചാരിക്കരുത്🤣🤣😂😂

  • @azeezValiyakath
    @azeezValiyakath 11 дней назад +18

    ഇതെഞിനാ ആ പാവത്തെ എല്ലാരും കൂടി വളഞ്ഞിട്ട് ആക്രമിക്കുന്നത്. 😂

  • @georgejosy9975
    @georgejosy9975 10 дней назад +1

    Santhosh...pandit...gi....❤❤❤

  • @KashiKashi-ic2bs
    @KashiKashi-ic2bs 13 дней назад +132

    ഉർവശിക്കു വേണം ഇത്തിരി കൂടുതലാണ് തള്ളക്

    • @vinu3541
      @vinu3541 10 дней назад

      😂

    • @Inspector_Balram.
      @Inspector_Balram. 9 дней назад +6

      ഉർവശി പറഞ്ഞത് എന്താണെന്ന് വിവരമുള്ളവർക്ക് മനസ്സിലാകും
      പണ്ഡിറ്റ് തന്നെ പറഞ്ഞു ചില കോപ്രായങ്ങൾ കാണിച്ചാലേ ചില മണ്ടന്മാർ കാണു എന്ന് 😂😂😂

    • @foodcreations4568
      @foodcreations4568 9 дней назад

      Urvasiye pole thanne pandittnum ayalude freedom undu. Urvasikku esttamilla enkil kaananda. Janaggalkku ayale eshttamaanu...urvasiye anikku valare eshttamanu.❤❤❤❤❤

    • @joyaljoseph3640
      @joyaljoseph3640 4 дня назад

      ​@@Inspector_Balram. കള്ള് അടിച്ചു ഓവർ ആയി കെട്ടിയോനെയും മകളെയും ഉപേക്ഷിച്ച ടീം ആണ് വല്യ കൊണ അടിക്കുന്നത്🤭😂സന്തോഷ് പണ്ഡിറ്റ്🔥

  • @somanadhanc3146
    @somanadhanc3146 11 дней назад +41

    ഉർവശിയുടെ സംസാരം കേട്ടാൽ , തനിസ്വഭാവം അറിഞ്ഞാൽ 😂

  • @Krishikaran8906
    @Krishikaran8906 17 дней назад +18

    ഇത് കഴിഞ്ഞില്ലേ?

  • @vijayakumarm3792
    @vijayakumarm3792 10 дней назад +27

    സന്തോഷിനെ ഉപദേശിക്കാൻ എന്ത് യോഗ്യത ആണ് ഉർവശിക്ക് ഉള്ളത്

  • @Pschandhran
    @Pschandhran 4 дня назад

    Super Anna 👌

  • @Musthafa-bs7qe
    @Musthafa-bs7qe 9 дней назад +1

    സന്തോഷം ❤❤❤❤❤പണ്ഡിറ്റ്‌ നീ

  • @kalaradhakrishnan7608
    @kalaradhakrishnan7608 8 дней назад +1

    എന്നാലും സന്തോഷേ 😂

  • @adwaithaji-y1y
    @adwaithaji-y1y 11 дней назад +1

    സന്തോഷ്‌ 👍❤️

  • @rekhamohanlal7619
    @rekhamohanlal7619 6 дней назад

    😂😂😂 nannayi ❤

  • @jessyjijo1007
    @jessyjijo1007 11 дней назад +3

    ഉർവശി കഴിഞ്ഞു സന്തോഷ് പണ്ഡിനോട് സ്നേഹവും ബഹുമാനവും ഉണ്ട് അയാളുടെ സംസാരം കേട്ടോ എന്തൊരു ബഹുമാനത്തോടുകൂടിയാണ് സംസാരിക്കുന്നത് ഓരോ വാക്കും വളരെ കറക്റ്റ് ആയിട്ട് കൃത്യമായ മറുപടി പറയുന്നു ഉർവശിയോട് കണ്ടുപഠിക്കട്ടെ എല്ലാവരും കണ്ടുപഠിക്കണം സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് പറയുന്നതാണ് 100% ശരി

  • @christieenasworld8996
    @christieenasworld8996 12 дней назад +6

    Santhosh sir❤❤❤❤❤❤

  • @FreakoutViber
    @FreakoutViber 10 дней назад +1

    Santhoshettan 🎉🎉

  • @ajithkumar4474
    @ajithkumar4474 11 дней назад +4

    We love santhosh pandit. Ur ash I adichu fit aayi scene okke kanichollea athe pole pandit kanichollallo

  • @nanduammu9848
    @nanduammu9848 10 дней назад

    പണ്ഡിറ്റ്‌ സൂപ്പർ 👌👌👌👌👌❤❤❤❤

  • @muhammedriyas4385
    @muhammedriyas4385 7 дней назад

    Santhosh air uyirr ❤
    Urvashiye eduth kinattil ittekk 😅😮‍💨

  • @dillus170
    @dillus170 11 дней назад +1

    സന്തോഷ്‌ sir❤️

  • @PushpaMk-ji9ts
    @PushpaMk-ji9ts 8 дней назад

    സ ന്തോഷ് പ ണ്ഡിറ്റ്‌ 👍👍👌👌👏👏🎉🎉

  • @ajaykumar-lo2hg
    @ajaykumar-lo2hg 11 дней назад +6

    എല്ലാവരും ആ ടീവി സ്റ്റുഡിയോ ഫ്ലോറിൽ വന്നു ചായ കുടിച്ചിട്ട് പോകും....... സന്തോഷിന്റെ പ്രതിഫലം ലക്ഷങ്ങൾ ആണ്.... അതാണ് അയാളുടെ വിജയം.
    He is a good human also.
    Santhosh sir... best wishes. 🌹🌹🌹🌹🌹🌹

  • @sheebarajan4234
    @sheebarajan4234 10 дней назад

    Santhosh പണ്ഡിജി... 🙏🏻സൂപ്പർ

  • @geekayyeskay2171
    @geekayyeskay2171 11 дней назад +2

    Santhosh pandit ❤❤❤❤

  • @NahasKs-mr2dg
    @NahasKs-mr2dg 2 дня назад

    Sandosh pandith ur correct bro❤

  • @ShinyThomas-m1d
    @ShinyThomas-m1d 9 дней назад +2

    എല്ലാവരും ഉർവശിയെ പോലെ ആയാൽ എന്തിനു കൊള്ളാം 😂😂😂😂

  • @Prakrthy
    @Prakrthy 10 дней назад +6

    ഉർവശിക്ക് ആളു മാറിപ്പോയി . സിനിമ താരങ്ങൾ ആണെന്നുപറഞ്ഞു എല്ലാം തികഞ്ഞവർ ആകണമെന്നില്ലല്ലോ 🤣🤣

  • @seethasreekumar4196
    @seethasreekumar4196 10 дней назад

    Santhosh ningala sammathichu anike ningala valiya bahumanamane 🎉🎉🎉

  • @PurushuUlliyerisirPurushuUlliy
    @PurushuUlliyerisirPurushuUlliy 9 дней назад

    പണ്ഡിറ്റ് സൂപ്പര്‍ ❤

  • @suryaharidas56
    @suryaharidas56 17 дней назад +6

    👍

  • @ashikajo9224
    @ashikajo9224 9 дней назад

    Santhosh sir❤👌🏻👌🏻👍🏻

  • @Sandee109
    @Sandee109 12 дней назад +8

    Santhosh ❤❤❤

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 9 дней назад +2

    Full support Santhosh Pandit

  • @RajuKk-g4x
    @RajuKk-g4x 11 дней назад +7

    Santosh. Is. A. Genius❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Devuz9784
    @Devuz9784 6 дней назад

    Santosh Pandit ❤

  • @നെൽകതിർ
    @നെൽകതിർ 8 дней назад +1

    നിയമ സഭയിലെ ഓണാഘോഷ പരിപാടിക്ക് കൊണ്ട് വന്ന് വെള്ളം അടിച് പ്രസംഗം തുടങ്ങിയപ്പോൾ സ്പീക്കർ എണീറ്റ് പോയി 🤣അവരാണ് സന്തോഷ്‌ പണ്ഡിറ്റിന് മര്യാദ പറഞ്ഞു നൽകുന്നത്

  • @lathikanair9764
    @lathikanair9764 11 дней назад +9

    Santhosh. Padit 👍

  • @seemanthvse
    @seemanthvse 18 часов назад

    He is a knowlegable man

  • @AnoopAfi
    @AnoopAfi 2 дня назад

    ഉർവശി ചേച്ചീ സന്തോഷ്‌ ഒരു പണ്ഡിറ്റ്‌ ആണ് കേട്ടോ

  • @muhammedali7934
    @muhammedali7934 8 дней назад +1

    PC ജോർജിന് കിട്ടേണ്ടത് കിട്ടി യോ ?😅😅😅

  • @ninan1290
    @ninan1290 10 дней назад +1

    Oho... അച്ഛനും അമ്മയും കാണും, മക്കള് കാണും എന്നൊക്ക ആലോചിച്ചല്ലേ ചില.... കൾ..... പെർഫോം ചെയുന്നത് 😂😂😂😂

  • @Mrboom04-y1g
    @Mrboom04-y1g 6 дней назад

    motivation 😌😎

  • @wils3778
    @wils3778 9 дней назад

    Santosh Pandit ji.... ❤ ... Respect and love only

  • @Mekhalababu
    @Mekhalababu 10 дней назад

    Santhose panditt 👍👍🙏🙏♥️♥️

  • @Inspector_Balram.
    @Inspector_Balram. 9 дней назад +1

    ഇതിൽ എവിടെയാ കളിയാക്കിയത് ഉർവശി അറിയാത്തത് കൊണ്ട് ചോദിച്ചു എന്തിനാണ് ചില കോപ്രായങ്ങൾ കാണിക്കുന്നതെന്ന്
    പണ്ഡിറ്റ് പറഞ്ഞു ചില മണ്ടന്മാർക്ക് അത് ഇഷ്ടമാണ് അത്രയേഉള്ളു
    കമന്റ്സ് കണ്ടപ്പോൾ ശരിക്കും മനസ്സിലായി
    ഉർവശി ചോദിച്ചത് മനസ്സിലാകാത്ത ശരിക്കും മനടന്മാരാണ് ഇതൊക്കെ കാണുന്നതെന്ന് 😂😂😂

  • @PushpaP-ql3vw
    @PushpaP-ql3vw 10 дней назад +2

    താങ്കൾ പുലിയാണ് മുന്നോട്ട് പോവുക

  • @manu-zx8vr
    @manu-zx8vr 9 дней назад

    Santhosh super aanu

  • @robinta2201
    @robinta2201 10 дней назад

    Santhosh Pandit 💯👍👍👍

  • @PankajakshyPankaj
    @PankajakshyPankaj 10 дней назад +3

    സന്തോഷ് ആരെയും അനുകരിക്കുന്നില്ല. സന്തോഷ് ആയി തന്നെ നിൽക്കുന്നു. 👍👍👍👍

  • @prageeshv9297
    @prageeshv9297 9 дней назад +1

    പണ്ഡിറ്റ്‌ വെള്ളമടിച്ചാൽ ആളുകൾ പറയും അടിച്ചിട്ടില്ല എന്ന് ഉർവശി അടിച്ചാൽ പറയും അടിച്ചു എന്ന് സത്യത്തിൽ ഈ വലിയ സംഭവം ആണെന്ന് വിചാരിച്ചു നടന്നാൽ ഒന്ന് വഴിയിൽ മുള്ളാൻ പോലും പാടാണ് മാഡം. Santhosh my hero ❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 5 дней назад

    ഓള് ആളാവൻ നോക്കിയതാ സ്വന്തം മുഖം കണ്ണാടിയിൽ നോക്കിയിട്ട് പോരെ 😂😂😂😂😂നന്നാക്കാൻ 🖐🏻️

  • @anwarcr7450
    @anwarcr7450 6 дней назад

    Padith ❤

  • @shanimathew7876
    @shanimathew7876 10 дней назад

    Oraleyum kurachu kaanaruth❤

  • @minais7235
    @minais7235 8 дней назад +1

    He is a good listener annum innum behumanam

  • @nijamoideen3586
    @nijamoideen3586 6 дней назад

    👍👍👍👍

  • @worldofmithunkrishna6544
    @worldofmithunkrishna6544 2 дня назад

    One and only lady super star in Malayalam Urvashi... But ഹോളിഡേ ഇൻ പോലുള്ള കൊച്ചിയിലെ ബാർ ബാറാന്തരം കേറി ഇറങ്ങി കിണ്ടിയാകുന്ന മാഡത്തിന് എന്ത് യോഗ്യത.. അങ്ങേരെ ഉപദേശിക്കാൻ 😊

  • @Ammu__530
    @Ammu__530 День назад

    ഇപ്പൊ ഇയാളെ കുറെ പേർ support ചെയ്യുന്നത് വേറെ ഒന്നുമല്ല. സഹതാപം work ആയതാണ്. ഒരാളെ കുറച്ച് പേർ കളിയാക്കുകയോ ചെറുതാക്കി കാണുകയോ ചെയ്യുമ്പോ അയാൾ എത്ര കഴിവ് ഇല്ലാത്ത ആൾ ആയാലും ശോ അയാളെ അത്രക്ക് പറയരുതായിരുന്നു അയാൾ പാവം എന്ന ചിന്ത കാണുന്ന audience ന് കിട്ടും. Simple psychology 🙌. Logically ചിന്തിച്ചാൽ മനസ്സിലാവുന്ന കാര്യമേ ഉള്ളു ഒരു normal മലയാളം movie um സന്തോഷ്‌ പണ്ഡിറ്റ് ന്റെ movie um തമ്മിലുള്ള difference. ഒരു പടം മോശമായാൽ അത് എടുത്തത് മോഹൻലാൽ ആയാൽ പോലും തെറി വിളിക്കുന്ന മലയാളി ഇത്രയും quality കുറഞ്ഞ പടം എടുക്കുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ നെ support ചെയ്യുന്നത് കാണുമ്പോൾ ചിരി വരുന്നു. Character കണ്ടിട്ടാണ് support ചെയ്യുന്നതെങ്കിൽ ഈ support മോശം പടം എടുക്കുന്ന പലർക്കും കിട്ടിട്ടേണ്ടതാണല്ലോ. He is simply manipulating your mind. Manipulate ആവാതെ സ്വന്തമായി ചിന്തിക്കാൻ ശേഷിയുള്ളവർക്ക് മനസ്സിലായി കാണും ഉർവശി പറഞ്ഞതിലെ കാര്യം

  • @as8212
    @as8212 10 дней назад +1

    ഈ മനുഷ്യൻ keralattile എല്ലാം manushyareyum കൂട്ടി വച്ചാലും അവില്ല അയാളുടെ മഹത്വം...what he earned is going to poor people...big salute...i am not seeing no bad comments here

  • @Kujjatta
    @Kujjatta 7 дней назад +1

    Ayal enthum cheyyate. Urvvashikkenthu parayan kariyam.

  • @sibychenthomas4448
    @sibychenthomas4448 10 дней назад +1

    He is a genius

  • @Rajan-sd5oe
    @Rajan-sd5oe 11 дней назад +10

    ഒന്നാം തരം കോമാളിയെ കാണാൻ ആഗ്രഹിച്ച ഉർവശിക്കും കഴിഞ്ഞ ദിവസം പാർലിമെന്റിൽ കാണാൻ പറ്റിയില്ലേ?പണ്ഡിറ്റ്‌ അങ്ങിനെയല്ല എങ്കിലും!😄😄😄😄😄😄😄😄😄😄😄

  • @sreejasreeja3262
    @sreejasreeja3262 3 дня назад

    ഉർവശി പറയുന്നത് മുഴുവൻ കേട്ടിട്ട് answer പറയുന്ന സന്തോഷ്‌ pandint 🎉🎉🎉

  • @udayappanmadhavan9932
    @udayappanmadhavan9932 11 дней назад +2

    Santosh paranjathil karyamundu.