The 18 Steps
The 18 Steps
  • Видео 268
  • Просмотров 7 763 683
എളുപ്പത്തിൽ സ്വയം ചെയ്യാവുന്ന പിതൃതർപ്പണം | Simple DIY Pithru Tarpanam Ritual | Sharath A Haridasan
എളുപ്പത്തിൽ സ്വയം ചെയ്യാവുന്ന പിതൃതർപ്പണം
Simple DIY Pithru Tarpanam Ritual
Step-by-Step Guide by Sharath A Haridasan | The 18 Steps Channel
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള 3 വീഡിയോകൾ കാണാവുന്നതാണ്:
1) കർക്കടക വാവ് ബലിയുടെ പ്രാധാന്യം | Karkadaka Vav Bali: Significance & Traditions
ruclips.net/video/1hcq1Q2GkIE/видео.htmlsi=5dNq9v0Esjin-fPh
2) പിതൃക്കൾ, ബലിതർപ്പണം, ശ്രാദ്ധം | Part 1
ruclips.net/video/_ATEz6aapMY/видео.htmlsi=W2ccGNkyczyyJv9C
3) പിതൃക്കൾ, ബലിതർപ്പണം, ശ്രാദ്ധം | Part 2 ( Final)
ruclips.net/video/0ofcgiN1kBI/видео.htmlsi=pXEiEq_q2Te2miix
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 790757...
Просмотров: 10 886

Видео

കർക്കടക വാവ് ബലിയുടെ പ്രാധാന്യം | Karkadaka Vav Bali: Significance & Traditions |Sharath A Haridasan
Просмотров 14 тыс.7 часов назад
കർക്കടക വാവ് ബലി 2024: പ്രാധാന്യവും ആചരണവും പാരമ്പര്യവും | ശരത് എ ഹരിദാസൻ Karkadaka Vav Bali 2024: Rituals, Significance & Traditions | Sharath A Haridasan Audio Recording August 1, 2024 എളുപ്പത്തിൽ സ്വയം ചെയ്യാവുന്ന പിതൃതർപ്പണം Simple DIY Pithru Tarpanam Ritual Step-by-Step Guide by Sharath A Haridasan Watch this video: ruclips.net/video/sllSw8LEqrQ/видео.html Join Sharath A Haridasan on The 1...
കാമിക ഏകാദശി: പ്രാധാന്യം, ആചരണം, ഫലം | Kamika Ekadasi: Significance, Rituals, & Benefits
Просмотров 14 тыс.12 часов назад
കാമിക ഏകാദശി: പ്രാധാന്യം, ആചരണം, ഫലം | ശരത് എ ഹരിദാസൻ Kamika Ekadasi: Significance, Rituals, and Benefits | Sharath A Haridasan Audio Recording July 29, 2024 Discover the profound significance of Kamika Ekadasi with Sharath A Haridasan on The 18 Steps channel. In this enlightening video, we explore the rituals, spiritual practices, and the immense benefits of observing Kamika Ekadasi. Learn how...
രാമായണത്തിലെ ജഗദംബിക | Devi in Stories of Sri Ram | Sharath A Haridasan | July 23, 2024
Просмотров 13 тыс.21 час назад
രാമായണത്തിലെ ജഗദംബിക രാമകഥകളിലെ ദേവീ സാന്നിദ്ധ്യം ശരത്.എ.ഹരിദാസൻ ജൂലൈ 23, 2024 Audio Recording പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം അമ്പലപ്പാറ മണ്ണൂർ റോഡ്, വേങ്ങശ്ശേരി, ഒറ്റപ്പാലം, പാലക്കാട് ജില്ല Jagadambika in the Ramayana The Divine Presence of Devi in Stories of Sri Ram Sharath A. Haridasan July 23, 2024 Puthukkulangara Bhagavathy Temple Ambalapara Mannur Road, Vengassery, Ottapalam, Palakkad Distr...
ശ്രീരാമന്റെ ഗുരുനാഥൻ Guru of Lord Sri Ram I Guru Purnima Discourse by Sharath A Haridasan
Просмотров 9 тыс.День назад
Guru of Lord Sri Ram ശ്രീരാമന്റെ ഗുരുനാഥൻ Guru Purnima Discourse by Sharath A Haridasan 21 July 2024 നീരാഞ്ജലി ഹാൾ ചിന്മയ മിഷൻ ശ്രീ ഭുവനേശ്വരി നവഗ്രഹ ക്ഷേത്രം, തൃശ്ശൂർ Niranjali Hall Chinmaya Mission Sri Bhubaneswari Navagraha Temple, Thrissur Audio Recording RUclips.com/the18steps ஸ்ரீ ராமரின் குருநாதர் శ్రీరాముని గురునాథుడు ಶ್ರೀರಾಮನ ಗುರುನಾಥ The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ,...
Guru Purnima Message ആരായിരിക്കണം ഗുരു? ഒരു യഥാർത്ഥ ഗുരുവിന്റെ ഗുണങ്ങൾ Sharath A Haridasan
Просмотров 14 тыс.14 дней назад
Guru Purnima Message ഗുരുപൂർണ്ണിമ സന്ദേശം Who Should Be a Guru? Qualities of a Real Guru ആരായിരിക്കണം ഗുരു? ഒരു യഥാർത്ഥ ഗുരുവിന്റെ ഗുണങ്ങൾ ഗുരുപൂർണ്ണിമ സന്ദേശം Guru Purnima Message Audio Recording July 20 , 2024 RUclips.com/the18steps The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ല...
അഭീഷ്ടസിദ്ധിക്കുള്ള രാമായണ ഭാഗങ്ങൾ | Ramayana Passages: Fulfilling Wishes | Ancient Wisdom
Просмотров 14 тыс.14 дней назад
അഭീഷ്ടസിദ്ധിക്കുള്ള രാമായണ ഭാഗങ്ങൾ ശരത്.എ.ഹരിദാസൻ Audio Recording ജൂലൈ 18, 2024 Ramayana Passages for Fulfilling Wishes | Ancient Wisdom for Modern Aspirations Sarath. A. Haridasan Audio Recording July 18, 2024 Magical Ramayana Passages For Fulfilling Your Heart's Desires | Ancient Wisdom And Powerful Mantras Discover the profound wisdom of the Ramayana and how its sacred passages can help fulf...
ഉദ്ധവരുടെ ബദരീ യാത്ര - പാരായണം | ശ്രീമതി. ശാന്ത രാമൻ (വെൺമണി) | മഹാഭാഗവതം ഏകാദശ സ്കന്ധം അധ്യായം 29
Просмотров 3,8 тыс.21 день назад
“ഉദ്ധവരുടെ ബദരീ യാത്ര - പാരായണം” - മഹാഭാഗവതം ഏകാദശ സ്കന്ധം അധ്യായം 29 പാരായണം ശ്രീമതി. ശാന്ത രാമൻ (വെൺമണി) The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ...
ബദരീ മാഹാത്മ്യം | ഉദ്ധവരുടെ ബദരീ യാത്ര | മഹാഭാഗവതം ഏകാദശ സ്കന്ധം അധ്യായം 29 | ശരത്. എ. ഹരിദാസൻ
Просмотров 17 тыс.21 день назад
Badri Vishal Video “ബദരീ മാഹാത്മ്യം - ഉദ്ധവരുടെ ബദരീ യാത്ര” - മഹാഭാഗവതം ഏകാദശ സ്കന്ധം അധ്യായം 29 ശ്രീമദ് മഹാഭാഗവത ദ്വാദശാഹ കഥാകഥന യജ്ഞം - പത്താം ദിവസം 16 ജൂൺ 2024, ശരത്. എ. ഹരിദാസൻ മുതുവറ മഹാദേവ ക്ഷേത്രം, തൃശ്ശൂർ 2024 ജൂൺ 06 - 18 12 Days Long Shrimad Mahabhagavata Storytelling Yajna - Day 10, 16 June 2024, Sharath. A. Haridasan Muthuvara Mahadeva Temple, Thrissur 2024 June 06 - 18 Uddhav's Badr...
കർഹിചിദ് അദ്ധ്യായം | കൃഷ്ണനും രുഗ്മിണിയും | മഹാഭാഗവതം ദശമസ്‌കന്ധം അദ്ധ്യായം 60 | ശരത്. എ. ഹരിദാസൻ
Просмотров 33 тыс.Месяц назад
‘കർഹിചിദ് അദ്ധ്യായം - മഹാഭാഗവതം ദശമസ്‌കന്ധം അദ്ധ്യായം 60‘ -ശ്രീമദ് മഹാഭാഗവത ദ്വാദശാഹ കഥാകഥന യജ്ഞം - എട്ടാം ദിവസം 14 ജൂൺ 2024 മുതുവറ മഹാദേവ ക്ഷേത്രം, തൃശ്ശൂർ 2024 ജൂൺ 06 - 18 12 Days Long Shrimad Mahabhagavata Storytelling Yajna - Day 8 Sharath. A. Haridasan 14 June, 2024 Mutuvara Mahadeva Temple, Thrissur 2024 June 06 - 18 The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 U...
ബദരിയാത്രാദൃശ്യങ്ങൾ | വിഷ്ണു പ്രസാദ് മാരാർ | വെള്ളിനേഴി ഹരികൃഷ്ണൻ |ശരത് എ ഹരിദാസൻ | Badarinath
Просмотров 5 тыс.2 месяца назад
ശ്രീമദ് ഭാഗവതം ഏകാദശ സ്കന്ധം അധ്യായം 29 ശ്ലോകങ്ങൾ 41 - 47 ഉദ്ധവന്റെ ബദരിയാത്ര പാരായണം: ഭാഗവത ആചാര്യൻ ബ്രഹ്മശ്രീ വെള്ളിനേഴി ഹരികൃഷ്ണൻ ചിത്രീകരണം: വിഷ്ണു പ്രസാദ് മാരാർ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന സജ്ജനങ്ങളുടെ ഹൃദയം തകർക്കുന്ന സന്ദർഭമായിരുന്നു അത് . ഊണിലും ഉറക്കത്തിലും ഭഗവാനെ പിരിയാത്ത സന്തത സഹചാരിയായിട്ടുള്ള ഉദ്ധവർ, അവതാരോദ്ദേശം പൂർത്തീകരിച്ചു മടങ്ങാൻ തയ്യാറായി നിൽക്കുന്ന കൃഷ്ണൻ. ഉദ്ധവ...
ഇരാവാന്റെ ചരിത്രവും ആരാധനയും | History and Worship of Iravan | Sharath. A. Haridasan
Просмотров 13 тыс.2 месяца назад
അർജ്ജുനന്റെയും ഉലൂപിയുടെയും ആത്മത്യാഗിയായ പുത്രൻ ഇരാവാന്റെ ചരിത്രവും ആരാധനയും ശരത്.എ.ഹരിദാസൻ Audio Recording പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിനടുത്ത് പനങ്ങാട്ടിരി ഇരാവാൻ ക്ഷേത്രത്തിലെ കൂത്താണ്ടവേലയോടനുബന്ധിച്ചുള്ള പ്രഭാഷണം മെയ് 4, 2024 History and Worship of Iravan, the self-sacrificing son of Arjuna and Ulupi Sharath. A. Haridasan Audio Recording Discourse on occasion of Koothandavela at Panangat...
അക്ഷയ തൃതീയ ആചരിക്കേണ്ടതെങ്ങനെ ? | How to observe Akshaya Tritiya? | Sharath.A.Haridasan
Просмотров 21 тыс.2 месяца назад
അക്ഷയ തൃതീയ ആചരിക്കേണ്ടതെങ്ങനെ ? ശരത്.എ.ഹരിദാസൻ Audio Recording മെയ് 9, 2024 How to observe Akshaya Tritiya? Sharath. A. Haridasan Audio Recording May 9, 2024 The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan To send Dakshina to The 18 ...
നരസിംഹ സ്വാമിയുടെ 9 ഭാവങ്ങൾ | Unlocking 9 Powerful Forms Of Narasimha Swami | Sharath A. Haridasan
Просмотров 19 тыс.3 месяца назад
നരസിംഹ സ്വാമിയുടെ 9 ഭാവങ്ങൾ ശരത്.എ.ഹരിദാസൻ Audio Recording ഏപ്രിൽ 25, 2024 അടിതൃക്കോവിൽ നരസിംഹ സ്വാമി ക്ഷേത്രം, കാരശ്ശേരി, കോഴിക്കോട് ജില്ല 9 Forms of Narasimha Swami Sharath. A. Haridasan Audio Recording April 25, 2024 Adithrikovil Narasimha Swamy Temple, Karassery, Kozhikode District, Kerala 9 நரசிம்ம சுவாமியின் தோற்றங்கள் சரத். ஏ.ஹரிதாசன் ஆடியோ பதிவு ஏப்ரல் 25, 2024 ஆதித்ரிகோவில் நரசிம்ம சுவ...
ശ്രീരാമന്റെ 16 കല്യാണ ഗുണങ്ങൾ | രാമഹൃദയം | 16 Auspicious Qualities of Sri Rama | Sharath A Haridasan
Просмотров 22 тыс.3 месяца назад
ശ്രീരാമന്റെ 16 കല്യാണ ഗുണങ്ങൾ "രാമഹൃദയം" ശരത്.എ.ഹരിദാസൻ സത്‌സംഗ വിചാരധാര പത്താം ദിവസം ഏപ്രിൽ 23, 2024 ശ്രീകൃഷ്ണപുരം സന്താന ഗോപാല മൂർത്തി ക്ഷേത്രം, ആലങ്ങാട്, കോട്ടപ്പുറം, പറവൂർ താലൂക്ക്, എറണാകുളം ജില്ല 16 Auspicious Qualities of Sri Rama 'Ramahridayam' Sharath A Haridasan Sathsanga Vicharadhara 10th Day April 23, 2024 Sree Krishnapuram Santhana Gopala Murthy Kshethram Alangad, Kottappuram, Parav...
ആദ്യാ കാളീ സ്തവം | Adya Kali Sthavam | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan
Просмотров 27 тыс.3 месяца назад
ആദ്യാ കാളീ സ്തവം | Adya Kali Sthavam | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan
ശ്രീകൃഷ്ണനും ശ്രീ ഹനുമാനും | Shri Krishna and Shri Hanuman | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan
Просмотров 43 тыс.4 месяца назад
ശ്രീകൃഷ്ണനും ശ്രീ ഹനുമാനും | Shri Krishna and Shri Hanuman | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan
Unleash The Power: Mahishasura Mardini Stotram Part 2 By Sharath A Haridasan
Просмотров 8 тыс.4 месяца назад
Unleash The Power: Mahishasura Mardini Stotram Part 2 By Sharath A Haridasan
Unleash The Power: Mahishasuramardini Stotram Part 1 By Sharath A Haridasan
Просмотров 16 тыс.4 месяца назад
Unleash The Power: Mahishasuramardini Stotram Part 1 By Sharath A Haridasan
ശ്രീ മുരുകന്റെ ആറു പട വീടുകൾ | Murugan's Six War Houses - Aaru Padai Veedu | ശരത്.എ.ഹരിദാസൻ
Просмотров 19 тыс.4 месяца назад
ശ്രീ മുരുകന്റെ ആറു പട വീടുകൾ | Murugan's Six War Houses - Aaru Padai Veedu | ശരത്.എ.ഹരിദാസൻ
രാജസൂയം | Rajasuyam | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan
Просмотров 21 тыс.4 месяца назад
രാജസൂയം | Rajasuyam | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan
ശ്രീ ചട്ടമ്പി സ്വാമികളുടെ ഉപാസന | Spiritual Practices of Shri Chattampi Swami |Sharath. A. Haridasan
Просмотров 14 тыс.4 месяца назад
ശ്രീ ചട്ടമ്പി സ്വാമികളുടെ ഉപാസന | Spiritual Practices of Shri Chattampi Swami |Sharath. A. Haridasan
ശിവരാത്രി വ്രത മാഹാത്മ്യം | The Glory of Sivarathri Vratha | ശരത്.എ.ഹരിദാസൻ | Sharath A Haridasan
Просмотров 25 тыс.4 месяца назад
ശിവരാത്രി വ്രത മാഹാത്മ്യം | The Glory of Sivarathri Vratha | ശരത്.എ.ഹരിദാസൻ | Sharath A Haridasan
ഗുരുവായൂരപ്പാ...സന്തോഷിക്കണേ...| ഗുരുവായൂരപ്പന്റെ കഥകൾ | Stories of guruvayurappan | ശരത്.എ.ഹരിദാസൻ
Просмотров 52 тыс.5 месяцев назад
ഗുരുവായൂരപ്പാ...സന്തോഷിക്കണേ...| ഗുരുവായൂരപ്പന്റെ കഥകൾ | Stories of guruvayurappan | ശരത്.എ.ഹരിദാസൻ
എന്താണ് പുന:പ്രതിഷ്ഠ? എന്താണ് കലശം? | Documentary
Просмотров 5 тыс.5 месяцев назад
എന്താണ് പുന:പ്രതിഷ്ഠ? എന്താണ് കലശം? | Documentary
വേട്ടേക്കരനും ശാസ്താവും | Vettekaran and Shasta | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan
Просмотров 11 тыс.5 месяцев назад
വേട്ടേക്കരനും ശാസ്താവും | Vettekaran and Shasta | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan
ഭഗവാന്റെ നാമത്തിന്റെ മഹിമ | The glory of Bhaghawan's Name | ശരത്.എ.ഹരിദാസൻ | Sharath A Haridasan
Просмотров 30 тыс.5 месяцев назад
ഭഗവാന്റെ നാമത്തിന്റെ മഹിമ | The glory of Bhaghawan's Name | ശരത്.എ.ഹരിദാസൻ | Sharath A Haridasan
ജപത്തിന്റെ പ്രാധാന്യം | Importance of Japa | ശരത്. എ. ഹരിദാസൻ | Sharath. A. Haridasan
Просмотров 50 тыс.5 месяцев назад
ജപത്തിന്റെ പ്രാധാന്യം | Importance of Japa | ശരത്. എ. ഹരിദാസൻ | Sharath. A. Haridasan
നാരായണകവചത്തിന്റെ തത്ത്വം | Principle of Narayanakavacha | ശരത്. എ. ഹരിദാസൻ | Sharath. A. Haridasan
Просмотров 31 тыс.5 месяцев назад
നാരായണകവചത്തിന്റെ തത്ത്വം | Principle of Narayanakavacha | ശരത്. എ. ഹരിദാസൻ | Sharath. A. Haridasan
സന്താനഗോപാലം | Santhana Gopalam | ശരത്. എ. ഹരിദാസൻ | മള്ളിയൂർ അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രം 2024
Просмотров 23 тыс.6 месяцев назад
സന്താനഗോപാലം | Santhana Gopalam | ശരത്. എ. ഹരിദാസൻ | മള്ളിയൂർ അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രം 2024

Комментарии

  • @sujamenon3392
    @sujamenon3392 Час назад

    Thank you....ethu kett banghiyayi cheyyan sadichu....

  • @revathy2535
    @revathy2535 Час назад

    Orupaade nanni unde . , manasu konde orupaade agrahich vishamich erunna karyama e pidrudharppanam nadathan patunnillalo nne orth . Ath saadhich athil oru pàade nanni unde. Angek yennu santhoshavum samdhanam bagavan nalgate .❤

  • @salilakumary1697
    @salilakumary1697 10 часов назад

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ നമസ്കാരം ശരത്ജി🙏

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 11 часов назад

    🙏🙏🙏

  • @sheelababu6638
    @sheelababu6638 11 часов назад

    Namasivaya narayana adhi parashakti deviey nama uma maheaswaraya bhagavane aghoramoorthaye bhagavane

  • @meeravijay8178
    @meeravijay8178 13 часов назад

    Narayana akhila guro adiyan namasthe

  • @SindhuVinoba
    @SindhuVinoba 14 часов назад

    🙏🙏🙏 Hare Krishna 🙏🙏🙏 Excellent!!!

  • @retnamnathan6744
    @retnamnathan6744 16 часов назад

    🙏🙏❤️❤️

  • @leelatp6721
    @leelatp6721 16 часов назад

    കൃഷ്ണ ഗുരുവായൂരപ്പാ ,ശരണം

  • @vijayaelayath5719
    @vijayaelayath5719 16 часов назад

    Hare krishna

  • @ShinyBiju-ud8cu
    @ShinyBiju-ud8cu 17 часов назад

    🙏🙏

  • @rathnamparameswaran2942
    @rathnamparameswaran2942 17 часов назад

    ഹരേ കൃഷ്ണ🙏

  • @rajani9196
    @rajani9196 17 часов назад

    നാരായണ ഹരേ 🙏

  • @sruthidibin843
    @sruthidibin843 17 часов назад

    Thank you so much sharath Ettaa 🌹🙏thanks radhakrishna 🙏🌹jai shree Radhe Radhe Krishna 🌹🙏Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🌹🙏

  • @naliniks1657
    @naliniks1657 18 часов назад

    🙏

  • @jayasreeraghunath4402
    @jayasreeraghunath4402 18 часов назад

    Jai sri Krishna Jai sri Ram qqJai Hanuman

  • @anulalam5296
    @anulalam5296 18 часов назад

    അങ്ങ് ഒരു അത്ഭുതം ആകുന്നു.

  • @balchandranpillai7406
    @balchandranpillai7406 19 часов назад

    Yes. ❤

  • @priyamahesh2755
    @priyamahesh2755 19 часов назад

    Jai shree Radhe Krishna ❤❤❤god bless you ❤

  • @gaurichandran3143
    @gaurichandran3143 19 часов назад

    🙏🏻🌹നല്ല പ്രഭാഷണം

  • @aryak9830
    @aryak9830 19 часов назад

    Hare nama

  • @thatsvishwa
    @thatsvishwa 19 часов назад

    Thank you so much sir for your care🙏🙏🙏

  • @krishnapuramk778
    @krishnapuramk778 19 часов назад

    സന്തോഷം

  • @sobhasubhash607
    @sobhasubhash607 20 часов назад

    Sirinde tarppanam video kandirunn

  • @sobhasubhash607
    @sobhasubhash607 20 часов назад

    Vavu bali idendatinekkurichum kudi oru video idu pls

  • @shimnakaliyath6395
    @shimnakaliyath6395 20 часов назад

    വാവ് മുഹൂർത്തം ഉണ്ടെങ്കിൽ വൈകിട്ട് ചെയ്യാൻ പറ്റുമോ? രാവിലെ തന്നെ ചെയ്യണം എന്നുണ്ടോ?

  • @shimnakaliyath6395
    @shimnakaliyath6395 20 часов назад

    വളരെ നന്ദി ശരത്ജി 🙏

  • @supriyakr4171
    @supriyakr4171 20 часов назад

    നാരായണാ എന്ന വിളിയിൽ തന്നെ എല്ലാം ഉണ്ട്.

  • @SulochanaM-kg6hw
    @SulochanaM-kg6hw 20 часов назад

    Sarvvam krishnarpanamasthu

  • @SulochanaM-kg6hw
    @SulochanaM-kg6hw 20 часов назад

    Sree guruvayurappa saranam

  • @sobhithav7353
    @sobhithav7353 21 час назад

    വളരെ നന്ദി, വലിയൊരു കാര്യമാണ് അങ്ങ് പറഞ്ഞു തന്നത് 🙏♥️

  • @swapnag8014
    @swapnag8014 21 час назад

    🙏🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 22 часа назад

    Hare Guruvayoorappa 🥰🙏🏻 ബലി സമർപ്പിച്ച് തൃപ്തിയോടെ തിരിച്ച് വന്നു😊🙏🏻blessed to hear this 😊🙏🏻

  • @manikandancn7494
    @manikandancn7494 22 часа назад

    🙏🥰

  • @Zeira111
    @Zeira111 22 часа назад

    Thank you so much Sarath ji. Did tharpanam for the 1st time. 🙏🏻

  • @shimnakaliyath6395
    @shimnakaliyath6395 23 часа назад

    🙏🙏

  • @AmbilySasidharan-df8se
    @AmbilySasidharan-df8se 23 часа назад

    കണ്ണാ

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 23 часа назад

    🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱... ❤️👌👌👌👌... കണ്ടിരുന്നു🙏..

  • @Krishna90009
    @Krishna90009 День назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏harekrishna 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 День назад

    നിലവിളക്ക് വെച്ചു ചെയ്യാമോ

    • @The18Steps
      @The18Steps 23 часа назад

      വെയ്ക്കാം. തർപ്പണത്തിന് വിളക്ക് നിർബന്ധമില്ല🙏

  • @bismaya_jithin
    @bismaya_jithin День назад

    ❤narayanaya

  • @geethanjalik5338
    @geethanjalik5338 День назад

    Thank you very much.. Can you please write down these mantras in description if possible? 🙏

  • @ushasurendran6665
    @ushasurendran6665 День назад

    Oral marichal oru varshathek bali padilla ennundallo ithu sariyano itharam karyangal onnu visadeekarikamo

    • @The18Steps
      @The18Steps День назад

      മരണശേഷം ഒന്നാം ആണ്ടു ശ്രാദ്ധം കഴിയാതെ ബലി പാടില്ല. മുൻപ് പല പ്രഭാഷണങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

  • @bijithk.bbijith2441
    @bijithk.bbijith2441 День назад

    🙏🏻

  • @ushasurendran6665
    @ushasurendran6665 День назад

    Oru vyakty marichal kurach kazhiyumbo mattoru janmamundakum enn parayunnundallo . Appo ingane janmamedutho ennariyathe bsli idamo. Ororo vedioyil verevete kanunnu. Oru dadarana vyakthi ithil ethanu teranjedukkendath ake veshamathila ente amma marichit 2 masamayi mattoru vedioyil masabali venda oru varshama prethatmavin oru divasam, athukond kollathilorikkale bali idendath enn pranavathinte oru vedio undayirinnu. Athukond njan ammak madabali koduthilla. Hindhu mathacharathin oru ekikaranam undavande. Hindhukkalk oridathum ith padippikkunnilla ennathkond tanne itharam karuangalk oru vyakthatha venam. Janangale kuzhappathilakkaruth. Itharsm vedio asrayich cheyyunnavar etha sari, engane cheyyanam enna doubt. Ith teerthu taranam please

    • @The18Steps
      @The18Steps День назад

      Bali Tharpanam | Pithru Tharpanam: ruclips.net/p/PLpgyyafeg5UUw-TH9Cnq_UFvwHGZJKysh

    • @The18Steps
      @The18Steps День назад

      ഈ വിഷയം കൃത്യമായി മുൻപ് പറഞ്ഞിട്ടുണ്ട്. നമ്മുടെ കടമ നമ്മൾക്കു ഈ ശരീരം തന്ന മുൻ തലമുറയോട് നന്ദി കാണിക്കുക എന്നതാണ്. പ്രകൃതി ആണ് എല്ലാം നിശ്ചയിക്കുന്നത്. പുനർജനിച്ചാലും ഇല്ലെങ്കിലും നമ്മുടെ അന്വേഷണ പരിധിയിൽ വരുന്നില്ല. ജനിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ ചെയ്യുന്ന പിതൃ ക്രിയ എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസ്സിലാക്കാൻ മുകളിൽ കൊടുത്തിട്ടുള്ള പ്രഭാഷണങ്ങൾ കാണുക. 🙏

  • @bhavanamenon07
    @bhavanamenon07 День назад

    Hare Krishna 🙏Om Namo Narayanaya 🙏 Thank you so much Sharath Ji 🙏

  • @Gk60498
    @Gk60498 День назад

    Om namo bhagavade vasudevaya

  • @geethavenugopal256
    @geethavenugopal256 День назад

    ഇന്ന് ശരത്ജി പറഞ്ഞു തന്ന പോലെ തർപ്പണം ചെയ്തു.മനസ്സിന് എത്ര സമാധാനവും സന്തോഷവും ആണെന്ന് പറഞ്ഞാണ് തീരില്ല.

  • @Swapna-go7fv
    @Swapna-go7fv День назад

    Vilikku vakkende sir 🙏

    • @The18Steps
      @The18Steps День назад

      തർപ്പണത്തിന് നിർബന്ധമില്ല. വെച്ചത് കൊണ്ട് കുഴപ്പവുമില്ല. ജലത്തിനാണ് പ്രാധാന്യം 🙏

  • @speedanimation5404
    @speedanimation5404 День назад

    🙏🙏🙏