ഉണ്ണിക്കണ്ണൻ പഠിപ്പിക്കുമ്പോൾ..| When Baby Krishna Teaches...| ശരത് എ ഹരിദാസൻ | Sharath A Haridasan

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 284

  • @The18Steps
    @The18Steps  3 месяца назад +28

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: paypal.me/sharathaharidaasan
    The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
    whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
    Join the official whatsapp channel of The 18 Steps using the following link on your mobile phone
    Instagram:
    instagram.com/the18steps/
    Facebook: facebook.com/the18steps
    Whatsapp Group for new video updates: chat.whatsapp.com/Jy7cbwxDgPeAFeyPjjcvaS

  • @padmajapappagi9329
    @padmajapappagi9329 27 дней назад +5

    എന്റെ അപേക്ഷ ഗുരുവായൂരപ്പനോടാണ്.... ഇദ്ദേഹത്തിന്റെ ഒരു പ്രഭാഷണം നേരിൽ കേൾക്കാനും പരിചയപ്പെടാനും ഒരു അവസരം തരണേ ഭഗവാനെ എന്ന് 🙏🙏🙏🙏🙏❤️❤️❤️❤️

  • @lekhadevankanam
    @lekhadevankanam 3 месяца назад +19

    അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടുകേട്ട് എപ്പോഴും എന്റെ നാവിൽ എന്റെ പൊന്നു ഗുരുവായൂരപ്പാ എന്നേ വരുള്ളൂ. ശരത് ജിക്ക് എന്റെ പ പ്രണാമം.

  • @omex7897
    @omex7897 3 месяца назад +25

    ഞാൻ ആദ്യ 3 പ്രാവശ്യം മൂകാംബിയിൽ പോയപ്പോഴും, കുടജാദ്രിയിൽ പോകാൻ കഴിഞതില്ല 3 പ്രാവശ്യ വും 3 കാരണങ്ങൾ ഉണ്ടായിരുന്നു മൂന്നാമത്തെ തവണ എന്റെ വിരലിലെ വിവാഹ മോതിരം സൗപര്ണികയിൽ കളഞ്ഞു പോയി നൂറുകണക്കിന് ഭക്തർ ഉള്ളത് കൊണ്ടുതന്നെ വെള്ളം കലങ്ങിയിരുന്നു അരമണിക്കൂറോളം അന്വേഷിച്ചു വെങ്കിലും നിരാശനായി മടങ്ങണ്ടി വന്നപ്പോൾ, അതാ കരയിൽ ഒരു പയ്യൻ തന്റെ വിരലിൽ എന്റെ മോതിരം. ഇത്രയും ആൾക്കൂട്ടത്തിൽ എനിക്ക് ആ പയ്യനെ തിരിച്ചറിഞ്ഞു ഇത് എന്റെ മോതിരം അല്ലേ എന്ന് ചോദിച്ചപ്പോൾ, അതെ ഇതിന്റെ ഉടമസ്ഥനെ കാത്തുനിക്കുകയാണെന്നു മറുപടിയും പറഞ്ഞു 🙏
    നാലാമത്തെ പ്രാവശ്യത്തെ യാത്രയിൽ കുടജാദ്രി യിലും പോകാൻ അമ്മ അനുഗ്രഹിച്ചു 🙏

  • @mohanankn7630
    @mohanankn7630 Месяц назад +2

    🙏🏻നമസ്തേ!
    എനിക്കു ധ്യാനത്തിലൂടെ എത്താൻ കഴിഞ്ഞിട്ടുള്ള ബോധ വസ്തുവിനെ അതേ പടി പറഞ്ഞു കേൾക്കാനായി. ഇതു കേൾക്കാൻ കഴിഞ്ഞ നിമിഷം എന്റെ ജീവിതം ധന്യമായി 🙏🏻🙏🏻🙏🏻
    എല്ലാം ഈശ്വരൻ തന്നെ, സുഖവും സന്തോഷവും രോഗവും ആരോഗ്യവും ദയയും അനുകമ്പയും ശൗര്യവും ദാനവും പിടിച്ചു പറിയും. ഈശ്വരൻ വസിക്കുന്ന സമവാക്യത്തിലാണ്. ഇഷ്ടദേവതയെ പരബ്രഹ്മമായി കാണാനാവുന്നു 🙏🏻🙏🏻🙏🏻

  • @lalimacm1254
    @lalimacm1254 3 месяца назад +5

    ഇത്രയും മഹത്തായ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് ഗുരുവായൂരപ്പനായി കണ്ട് സാഷ്ടാംഗപ്രണാമം🙏🙏🙏🙏

  • @omex7897
    @omex7897 3 месяца назад +11

    എന്റെ ഗുരുനാഥൻ എപ്പോഴും പറയും നമ്മൾ യോഗ ചെയ്യുന്നത് നന്നായി മരിക്കാൻ വേണ്ടിയാണെന്ന്,ഓം ഗുരുവേ നമഃ

  • @sugunamohan5786
    @sugunamohan5786 3 месяца назад +5

    പലപ്പോഴായി മനസ്സിൽ തോന്നിയ പല സംശയങ്ങൾക്കും ഉള്ള മറുപടി ഭഗവാൻ ശരത് ജീ യിലൂടെ പറഞ്ഞുതന്നു. ഇതെല്ലാം കേട്ട് മനനം ചെയ്ത് ഹൃദയം ശുദ്ധമാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼

  • @jayasreen9787
    @jayasreen9787 3 месяца назад +3

    ശരത് ജി വേദാന്ത സാരം തന്നെയാണ് പരമമായ അദ്വൈത തത്ത്വം തന്നെയാണ് 3 കഥകളിലൂടെയും പറഞ്ഞു തന്നത്. ആത്മതത്ത്വവും ജീവ ബ്രഹ്മ ഐക്യവും സർവ്വം ഖല്വിദം ബ്രഹ്മം എന്നുള്ളതും കഥകളായി വളരെ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു . വീണ്ടും വീണ്ടും കേട്ട് മനനം ചെയ്തു ഉറപ്പിക്കേണ്ട കഥകൾ. വളരെ നന്ദി നമസ്കാരം 🙏

  • @achuammuR
    @achuammuR День назад +1

    Hari om 🙏

  • @7dayastrology393
    @7dayastrology393 3 месяца назад +2

    നമസ്കാരം ശരത് ജീ സർ എത്ര മാധുര്യം ഉള്ള കഥ എത്ര കേട്ടാലും മതിയാവില്ല ❤❤🙏🏻🙏🏻❤❤🙏🏻🙏🏻❤❤

  • @SreejaVaikkath
    @SreejaVaikkath 3 месяца назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🙏 എങ്ങനെയാ നന്ദി പറയുക. പ്രണാമം ശരത് സർ ❤❤❤

  • @sheejasasi4441
    @sheejasasi4441 3 месяца назад +6

    ദൈവം എന്താണെന്നു ഒരു ധാരണ ഉണ്ടാക്കിത്തന്നതിനു .. .. എവിടെയും അന്വേഷിച്ചു ബുദ്ധിമുട്ടണ്ട..നമ്മെ തിരിച്ചറിയുന്നതാണ് ഭക്തി എന്നുള്ള ലളിതമായ(അത്യധികം സങ്കീർണവും ) പാഠം പറഞ്ഞു തന്നതിന് നന്ദി ശരത് ജീ..❤

  • @beenaunni4949
    @beenaunni4949 3 месяца назад +1

    മുരിങ്ങൂർ സരസിംഹസ്വാമി ക്ഷേത്രത്തിൽ അങ്ങ് ചെയ്ത പ്രഭാഷണം നേരിട്ട് കാണുവാൻ കഴിഞ്ഞു. ഭഗവാന് നന്ദി അർപ്പിക്കുന്നു....

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 3 месяца назад +2

    ഇതെല്ലാം പറഞ്ഞു തന്ന എന്റെപൊന്നു ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻

  • @prpkumari8330
    @prpkumari8330 2 месяца назад +2

    എന്റെ പേരും പത്മ. ഭഗവാനേ ഏകാന്ത ഭക്തി അകമേ വന്നുദിപ്പതിന് വൈകുന്നതെന്തു ഹരി നാരായണായ നമ:.
    ഒരു യോഗ്യതയുമില്ല. അതിമോഹം തന്നെ. ഇത് പോലെ അലിഞ്ഞു തീരാൻ മോഹം . ഹരയേ നമ:

  • @dr.renukasunil4032
    @dr.renukasunil4032 3 месяца назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ🥰🥰🙏🏻 ഭഗവത് കൃപ കൊണ്ട് ഇതെല്ലാം കേൾക്കാൻ കഴിയുന്നു ♥️
    ശ്രവണം മധുരം ♥️♥️🙏🏻
    നന്ദി പ്രഭോ🙏🏻🙏🏻

  • @valsalam.r9061
    @valsalam.r9061 3 месяца назад +3

    Sir ലുടെ ഗുരുവായൂരപ്പൻ പറഞ്ഞു തന്ന ഓരോന്നും ശേരിയായി മനസിലാക്കാൻ എനിക്ക് കഴിയണേ ഭഗവാനെ 🙏

  • @jayasreecnair4924
    @jayasreecnair4924 3 месяца назад +46

    അങ്ങയുടെ പ്രഭാഷണം എന്നാണ് ഒന്ന് നേരിട്ട് കേൾക്കാൻ കഴിയുക ഗുരുവായൂരപ്പൻ അവസരം തരട്ടെ

    • @RincyMohanan
      @RincyMohanan 3 месяца назад +1

      ഞാനും ആഗ്രഹിക്കുന്നു 🙏🙏🙏ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

    • @gokul123krishna2
      @gokul123krishna2 3 месяца назад +3

      Hare krishna hare krrishna🙏🏻🙏🏻🙏🏻🙏🏻

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 3 месяца назад

      ഹരേ കൃഷ്ണ 🙏🏻

  • @sreedevicnair2579
    @sreedevicnair2579 3 месяца назад +6

    നാരയണ ഹരേ നാരായണ ലക്ഷ്മീനാരയണ ഹരേ നാരായണ❤

  • @beenasujith8002
    @beenasujith8002 3 месяца назад +4

    Thanks!

  • @padmakumarin7446
    @padmakumarin7446 3 месяца назад +4

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jyothyasha3902
    @jyothyasha3902 3 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.ശരത് ജീആപാദങ്ങളിൽ മനസ്സാൽ നമസ്കരിക്കുന്നു🙏🙏🙏

  • @geethavijayan7582
    @geethavijayan7582 2 месяца назад +1

    ഹരേ കൃഷ്ണാ ശരത്ത് ജീക്ക് നമസ്ക്കാരം.🙏🏻

  • @kamalasanank4281
    @kamalasanank4281 3 месяца назад +2

    Sarathinte Prabhashanam kettittu kurachu divasamyi. Nalla Prabhashanam.Thank U.Nirmala

  • @SujaMp-e9z
    @SujaMp-e9z 2 месяца назад

    കൃഷ്ണാ ഗുരുവായൂരപ്പാ ...:. എല്ലാ ദിവസവും ശരത് ജിയുടെ പ്രഭാഷണം കേൾക്കാൻ ഭഗവാൻ ൻ്റെ അനുഗ്രഹം കിട്ടുന്നു ...... ശരത് ജിക്ക് ❤❤❤🙏🙏🙏

  • @himams1
    @himams1 3 месяца назад +1

    Hare Krishna Hare Krishna Krishna Krishna hare hare Hare rama hare Rama Rama Rama Hare Hare❤❤❤❤❤❤❤

  • @amruthat1126
    @amruthat1126 3 месяца назад +9

    ഈ പ്റഭാഷണം കേൾക്കാൻ കഴിഞ്ഞല്ലോ. കേട്ടതെല്ലാം അറിഞ്ഞതെല്ലാം അനുഭവിച്ചതെല്ലാം ഗോവിന്ദന് 😊

  • @HELLOI-q8u
    @HELLOI-q8u 3 месяца назад +3

    നെറ്റിക്കറ്റപ്പാ ശരണം 🙏🙏🙏🙏❤️❤️❤️ നെറ്റിക്കാട്ടപ്പനെ മനസ് നൊന്തു വിളിച്ചാൽ ഭഗവാൻ വിളിപ്പുറത്തപ്പനാണ് ഞാൻ ഉണ്ണിയെ മകനായി കണ്ടാണ് പ്രാർത്ഥിക്കുന്നെ

  • @aiswaryakannan2443
    @aiswaryakannan2443 3 месяца назад +1

    എത്ര മഹത്തരമായ ശാസ്ത്രം ശരത് sir..... പ്രണാമം 🙏🙏🙏

    • @aiswaryakannan2443
      @aiswaryakannan2443 3 месяца назад

      ഗുരുവായൂരപ്പനായികണ്ട് നമസ്കരിക്കുന്നു.... 🙏🙏🙏🙏

  • @sruthidibin843
    @sruthidibin843 3 месяца назад +1

    Thank you so much brother 🙏🌹thank you so much radhakrishna 🙏🌹jai shree Radhe Radhe Krishna 🙏🌹Hare Krishna 🙏🌹

  • @nayanatj966
    @nayanatj966 3 месяца назад +1

    ഹരേ നാരായണ... ഭഗവാനെ ശരണം..🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️

  • @sujatham3462
    @sujatham3462 3 месяца назад +1

    എന്റെ ഗുരുവായൂരപ്പാ... ശരത് ജി നന്ദി ❤️ പ്രണാമം 🙏🏻

  • @sindhujayan6193
    @sindhujayan6193 3 месяца назад +2

    ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @neethu773
    @neethu773 3 месяца назад +4

    Hare guruvayurappa❤❤❤❤

  • @venugopalanp5649
    @venugopalanp5649 3 месяца назад +2

    ഹരേ രാമ ഹരേ രാമ
    രാമാ രാമാ ഹരേ ഹരേ
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
    കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏

  • @SunithaIV
    @SunithaIV 2 месяца назад +1

    Hare Krishna. 🙏🙏🙏

  • @sreedevisatheesan979
    @sreedevisatheesan979 2 месяца назад +1

    Hare krishna 🙏🏻 Namaskaram sarath jee 🙏🏻

  • @Kerala-ti8gu
    @Kerala-ti8gu 3 месяца назад +1

    നെറ്റിക്കാട്ടു അപ്പാ ശരണം 🙏

  • @reenakp9526
    @reenakp9526 3 месяца назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻 നമസ്കാരം ശരത് ജീ 🙏🏻🙏🏻

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 3 месяца назад +1

    നാരായണ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsalam.r9061
    @valsalam.r9061 3 месяца назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം... Sarath sir.. Thank you

  • @Laharachandran1973
    @Laharachandran1973 3 месяца назад +1

    Sarathji Namaste 🙏🙏🙏

  • @santhagopalakrishnan5162
    @santhagopalakrishnan5162 3 месяца назад +1

    മധുരം മധുരം 🙏🏻🙏🏻🙏🏻

  • @prabhavv8282
    @prabhavv8282 3 месяца назад +2

    കൃഷ്ണാ ഗുരുവായുരപ്പാ ശരണം🙏🙏🙏

  • @RajuRaju-vn2yi
    @RajuRaju-vn2yi 2 месяца назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalaraveendran836
    @sreekalaraveendran836 3 месяца назад +1

    Hare Krishna🙏🙏🙏 Narayana🙏🙏🙏Narayana🙏🙏🙏Narayana🙏🙏🙏

  • @Ashin__0-n4g
    @Ashin__0-n4g 3 месяца назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @sujap2919
    @sujap2919 3 месяца назад +3

    നാരായagilaguro ഭഗവാന്നമസ്തേ 🙏🙏🙏🙏🥰

  • @VijiSreepadam888
    @VijiSreepadam888 3 месяца назад +1

    Hare krishna guruvayoorappa sharam🙏🙏🙏🙏

  • @remasreekumar6920
    @remasreekumar6920 3 месяца назад +2

    🙏🙏ഹരേ ഗുരുവായൂരപ്പാ കൂടെയുണ്ടാവണേ ❤❤

  • @bindusnehas6430
    @bindusnehas6430 21 день назад

    Orupadu Arivinu thank you Sir 🙏🙏❤️❤️

  • @Sivaachu-2300
    @Sivaachu-2300 3 месяца назад +5

    ഓം നമോ നാരായണായ🙏

  • @LekhaPradeep
    @LekhaPradeep 3 месяца назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 3 месяца назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ത്ത ഹരേ ഹരേ🙏💚

  • @sateedeviaarunodayam1853
    @sateedeviaarunodayam1853 3 месяца назад +3

    ഹരേകൃഷ്ണ 🙏

  • @shimnakaliyath6395
    @shimnakaliyath6395 3 месяца назад +2

    നാരായണ 🙏🙏🙏നമസ്തേ ശരത് ജി 🙏

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 3 месяца назад +1

    പാദ നമസ്കാരം 🙏🏻🙏🏻🙏🏻

  • @omnamonarayana5326
    @omnamonarayana5326 3 месяца назад +1

    .
    അന്തേ നാരായണ സ്മൃതി❤❤❤❤❤

  • @rlalithambika3346
    @rlalithambika3346 3 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻😇

  • @geethalakshmisankar5230
    @geethalakshmisankar5230 3 месяца назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏

  • @sindhups1149
    @sindhups1149 3 месяца назад +3

    കണ്ണാ❤❤❤❤❤

  • @rugminimohan2036
    @rugminimohan2036 3 месяца назад +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🌹🌹🌹🌹🌹🌹🌹🙏

  • @indirababu1699
    @indirababu1699 3 месяца назад +1

    നമസ്തേ ശരത് ജി🙏🙏🙏

  • @GirijaPV-ic2hx
    @GirijaPV-ic2hx 3 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @ashwathybharathan6785
    @ashwathybharathan6785 3 месяца назад +1

    കണ്ണാ..എൻറെ കുറുമ്പൻ❤❤❤❤❤

  • @kavanaajith1816
    @kavanaajith1816 3 месяца назад +3

    Hare Krishna 🙏

  • @hari3836
    @hari3836 3 месяца назад +1

    എന്റെമോന്റെപുതപ്പുതൻപ്രഭാഷണംസന്തോഷ. നല്ലതുവരട്ടെ

  • @smitharamachandran5495
    @smitharamachandran5495 3 месяца назад +2

    HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷

  • @sharmilamk1568
    @sharmilamk1568 3 месяца назад +2

    ശരത് ജീ .......😍😍😍🙏🙏🙏

  • @pushpavalli....5792
    @pushpavalli....5792 3 месяца назад +1

    ഹരേ കൃഷ്ണ:🙏🏻🌹❤️🔥

  • @ramachandrankozhikkottkizh3167
    @ramachandrankozhikkottkizh3167 3 месяца назад +2

    🙏🏽🙏🏽🙏🏽ഹരേ കൃഷ്ണാ... 🙏🏽🙏🏽🙏🏽

  • @swarnalatha-763
    @swarnalatha-763 3 месяца назад +2

    Namaskaram guruji🙏🌹👍

  • @lekhanair9678
    @lekhanair9678 3 месяца назад +2

    ഹരേ കൃഷ്ണാ പൊന്നു ഗുരുവായൂരപ്പാ ശരണം 🙏നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @ashoknair529
    @ashoknair529 3 месяца назад +2

    Akhilaguro Bhagwan Narayana Namaste...... Guruvayoorappa Sharanam.....

  • @nithyaprem701
    @nithyaprem701 3 месяца назад +1

    ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @jyothyasha3902
    @jyothyasha3902 3 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏

  • @priyasurendran
    @priyasurendran 3 месяца назад +1

    ഉണ്ണികണ്ണാ 🙏🙏🙏🙏

  • @vaijakrishnaVedasree
    @vaijakrishnaVedasree 3 месяца назад +1

    No words Sarath ji

  • @manjumahendra1906
    @manjumahendra1906 3 месяца назад +1

    Enne bagavanilekku nayicha guruuu🙏🙏🙏

  • @kannanthanikudam8668
    @kannanthanikudam8668 2 месяца назад +1

    ഹരേ 🙏🙏🙏

  • @rajithavasu1175
    @rajithavasu1175 3 месяца назад +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @indugopalakrishnan4161
    @indugopalakrishnan4161 3 месяца назад +3

    Hare Krishna 🙏🙏🙏

  • @sheelamohandas4396
    @sheelamohandas4396 3 месяца назад

    Thanku so much ji🙏

  • @girijaj1034
    @girijaj1034 3 месяца назад +1

    Hare krishna 🙏 ♥️

  • @rajani9196
    @rajani9196 3 месяца назад +1

    നാരായണ ഹരേ 🙏

  • @prasannakumari-123
    @prasannakumari-123 9 дней назад

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏾🙏🏾🙏🏾

  • @RADHAMADHAVKL
    @RADHAMADHAVKL 3 месяца назад +2

    Harekrishns..❤❤❤

  • @priyamahesh2755
    @priyamahesh2755 3 месяца назад +1

    Jai shree Radhe Krishna ❤❤❤God bless you 🙏🏻

  • @Kerala-ti8gu
    @Kerala-ti8gu 3 месяца назад +2

    ഹരേ കൃഷ്ണ 🙏

  • @ushar7465
    @ushar7465 3 месяца назад

    Hearing your speech I feel very pease of mind.all threw the way you say

  • @sinivenugopal9487
    @sinivenugopal9487 3 месяца назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🎉🎉

  • @Rajitaaa
    @Rajitaaa 3 месяца назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @hariprasad391
    @hariprasad391 3 месяца назад +2

    ഹരേകൃഷ്ണ, 🙏🙏🌹❤️

  • @sinivenugopal9487
    @sinivenugopal9487 3 месяца назад +2

    അമ്മേ നാരായണ
    ദേവീ നാരായണാ
    ലക്ഷ്മി നാരായണാ
    ഭദ്രേ നാരായണ

  • @jayarajanc9236
    @jayarajanc9236 3 месяца назад

    Hare Hare ❤❤❤

  • @jayasreen9787
    @jayasreen9787 3 месяца назад +2

    ശരത് ജി കഥകൾ പറയുമ്പോൾ ഭഗവാൻ്റെ കളികളും വികൃതികളും കൊഞ്ചലും എല്ലാം കൺമുന്നിൽ കാണുന്നതു പോലെ തോന്നും.
    ഭഗവാനു ഉണ്ണിക്കു വലിയ സങ്കടമാണ് ഉണ്ണിയെ വേറെ കാണുന്നത്, അന്യമായി കാണുന്നത്. ഉണ്ണിക്ക് നമ്മളെ അത്ര ഇഷ്ടമാണ്. കാര്യമാണ്.

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr 3 месяца назад +1

    Hare🎉

  • @pramodkumarmallya6135
    @pramodkumarmallya6135 3 месяца назад +2

    Om Namo Bhagavathe Vasudevaya 🙏🙏🙏

  • @bindusreekumar5628
    @bindusreekumar5628 3 месяца назад +1

    ഹരിഓം.....ഹരേകൃഷ്ണ......