ദ്രൗപദിയുടെ കൃഷ്ണഭക്തി | കൃഷ്ണയും കൃഷ്ണനും | ശരത്.എ.ഹരിദാസൻ | Draupadi's Krishna bhakthi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Please listen with headphones
    During the discourse, since there were some interruptions, the audio quality has suffered. So we advise you to use headphones.
    പ്രഭാഷണത്തിനിടയിൽ ഇടക്ക് നിറുത്തേണ്ടി വന്ന സന്ദർഭങ്ങൾ ഉണ്ടായതിനാൽ ശബ്ദലേഖന നിലവാരം കുറഞ്ഞുപോയിട്ടുണ്ട്. അതിനാൽ ഹെഡ്‍ഫോൺ ഉപയോഗിച്ച് കേൾക്കുന്നത് നന്നായിരിക്കും.
    'കൃഷ്ണയും കൃഷ്ണനും '
    -ദ്രൗപദിയുടെ കൃഷ്ണഭക്തി
    ശരത്.എ.ഹരിദാസൻ
    തൃച്ചക്രപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (പാറക്കോവിൽ)
    തിരുവനന്തപുരം
    ഡിസംബർ 22, 2022
    'Krishna & Krishna'
    - on Draupadi's Krishna bhakthi
    Sharath.A.Haridasan
    Thrichakrapuram Sri Krishna Swamy Temple
    Thiruvananthapuram
    December 22, 2022
    -------------------------------------------------------
    Please support our work with your contribution.
    Donate to The 18 Steps here:
    payments.cashf...
    PAYPAL: donations@the18steps.org
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

Комментарии • 236

  • @yogeshwarithankappan5897
    @yogeshwarithankappan5897 Год назад +43

    ശരത് സർ , ഒരുപാട് സന്തോഷം . പ്രതീക്ഷിക്കാത്ത സമയത്ത് ഭഗവാന്റെ പ്രസാദം.🙏🏻🙏🏻 like ചെയ്തിട്ടാണ് കേൾക്കുന്നത്. ഗുരുവായൂരപ്പൻ സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ🙏🙏🙏💐💐💐

    • @sinivenugopal9487
      @sinivenugopal9487 Год назад +2

      ഹരേ ഗുരുവായൂരപ്പാ

    • @sheelababu6638
      @sheelababu6638 Год назад +1

      Namaste namaste sir 🙏🙏🙏🙏🙏🙏

    • @sheelababu6638
      @sheelababu6638 Год назад +2

      Sar ne Jan guruvayooril vachu kandittund samsarichitunde

    • @prpkumari8330
      @prpkumari8330 Год назад +1

      ഇത് എവിടെയാണ്. TVM .

    • @sheelababu6638
      @sheelababu6638 Год назад +1

      Sar inde prabhashanam ellam kealkarunde

  • @rajeswariv.p9878
    @rajeswariv.p9878 Год назад +26

    ഈശ്വരാ ഇത് കേൾക്കാൻ കഴിഞ്ഞല്ലോ ഭാഗ്യം,, ശരത് സാറിന്റെ എല്ലാ പ്രഭാഷണവും വളരെ ഉൾക്കാഴ്ച തരുന്നതും കേൾകുതോറും വീണ്ടും വീണ്ടും അറിയണം എന്നു തോന്നുന്ന അവസ്ഥയുമാണ് 🙏🙏🙏🙏🙏

    • @deepasmanoj6090
      @deepasmanoj6090 Год назад

      വളരെ ശരിയാണ് 👍🙏🙏🙏

    • @sherlysherly8321
      @sherlysherly8321 10 месяцев назад

      Pkuthivechu kelckn pttiyillalo ..sarathettaa..

  • @kairalikrishnan7974
    @kairalikrishnan7974 Год назад +7

    ഈ പുതുവർഷം തുടങ്ങുന്ന രാത്രി ഇത് കേട്ടുകൊണ്ട് തുടങ്ങാൻ കണ്ണാ നീ അനുഗ്രഹിച്ചല്ലോ ഭാഗവാനെ 🙏🙏🙏🙏🙏🙏🙏 ശരത് സാറിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @minimol4320
    @minimol4320 Год назад +17

    എനിക്ക് നേരിട്ട് കേൾക്കാൻ സാധിച്ചു ഗുരുവായൂരപ്പന്റെ കൃപ ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏

    • @prpkumari8330
      @prpkumari8330 Год назад

      തിരുമല അത്രക്ക് അറിയില്ല.കേട്ടിട്ടുണ്ട്. മെയിൻ റോഡ് സൈഡിലാണോ. മലയിൻകീഴ് കഴിഞ്ഞ് എത്ര km എന്ന് ദയവായി പറയാമോ.

    • @sreejavaikkath2426
      @sreejavaikkath2426 Год назад +1

      ഹരേ ഗുരുവായൂരപ്പാ 🌹🙏🙏

  • @bindhumurali2504
    @bindhumurali2504 Год назад +16

    കൃഷ്ണനെയും കൃഷ്ണയയും പറ്റി ശരത് സാറിന്റെ വാക്കുകളിലൂടെ നേരിട്ട് കേൾക്കാൻ കഴിഞ്ഞു 🙏🏻 മഹാഭാഗ്യം 🙏🏻 ഗുരുവായൂരപ്പൻ പറയുന്നപോലെ 🙏🏻🙏🏻🙏🏻

  • @lethavijayan9399
    @lethavijayan9399 Год назад +6

    🙏🙏🙏 ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ പോകും കേട്ടപ്പോൾ തൃച ക്ക്രപുരം മുന്ജന്മബന്ധം പോലെ 🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 Год назад +5

    ഹരേ കൃഷ്ണ 🌹🌹🙏 പ്രണാമം ശരത് ജി 🌹🌹🙏🙏🙏 കാത്തിരിക്കുക ആയിരുന്നു കൃഷ്ണയെ കുറിച്ച് അറിയാൻ. ഒത്തിരി സന്തോഷം 🌹🌹. നാരായണ നാരായണ 🙏🙏

  • @nishajayachandran5657
    @nishajayachandran5657 Год назад +9

    നാരായണാഖിലഗുരോ ഭഗവാൻ നമസ്തേ 🙏
    നമസ്തേ ശരത് സാർ 🙏
    Wait ചെയ്തിരിക്കുക ആയിരുന്നു അങ്ങയുടെ പ്രഭാഷണം 🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ സാറിനും എല്ലാ സജ്ജനങ്ങൾക്കും ഉണ്ടായിരിക്കട്ടെ 🙏

  • @sailajasasimenon
    @sailajasasimenon Год назад +3

    ഹരേ കൃഷ്ണാ🙏🏻ശരത്,കുറെ ദിവസമായി പ്രഭാഷണം കേട്ടിട്ട്. എല്ലാം കേൾക്കാറുണ്ട്.നാളെ ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ വരുന്ന ശരത്തിനെ കാണാൻ എനിക്ക് ഭാഗ്യമില്ല.എന്നെങ്കിലും നേരിട്ടു കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻.എന്നും ഭഗവാൻ കൂടെയുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻

  • @kavithapradeep79
    @kavithapradeep79 Год назад +4

    ഹരേ കൃഷ്ണ 🙏പാദ നമസ്കാരം ശരത് സാർ.... ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ഇത് കേൾക്കാൻ സാധിച്ചത് ഒരുപാട് ഒരുപാട് സന്തോഷം 🙏ഒരുപാട് ഒരുപാട് നന്ദി സാർ 🙏🙏🙏

    • @vkmvarma2403
      @vkmvarma2403 Год назад

      ചിന്തിക്കാനുളള വലിയൊരു വിഷയം നല്‍കിയ അങ്ങേക്ക് സ്നേഹ പ്രണാമം. ഓരോ കാലത്തും നടക്കുന്നതും ഇതേ പോലെയല്ലേ. മനസ്സിന് വളരെ ശാന്തി ലഭിച്ചു.

  • @remadevi195
    @remadevi195 Год назад +1

    ശരത്ജി, ഒരു കോടി പ്രണാമം. പുരാണം ഇതുപോലെ പഠിച്ചു മനസ്സിലാക്കി അതു ജനങ്ങളിലേക്ക് പകർന്നു തരുന്നതിനു താങ്കൾ കാണിക്കുന്ന ആത്മാർത്ഥത അപാരം തന്നെ. ഈ കഥകൾ ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഭഗവാനെ യും ഭഗവാന്റെ ഉപദേശങ്ങളും അവതാര ലക്ഷ്യങ്ങളും താങ്കളുടെ പ്രഭാഷണത്തിൽ നിന്നും ആണ് മനസിലാകുന്നത്. 🙏🏻🙏🏻🙏🏻🙏🏻

  • @praseetharajeev7789
    @praseetharajeev7789 Год назад +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @sheejasasi4441
    @sheejasasi4441 2 месяца назад

    ശരത് ജീ.. പ്രണാമം.. താങ്കളുടെ അറിവിന്‌ മുമ്പിൽ 🙏

  • @sailajasasimenon
    @sailajasasimenon Год назад +1

    ഹരേ കൃഷ്ണാ🙏🏻.ശരത്, കേട്ടിട്ട് കരഞ്ഞു പോയി🙏🏻.ഭഗവാന്റെ ഉത്തമഭക്തയായ ഭഗവാന്റെ തന്നെ ഒരംശമായ കൃഷ്ണയുടെ ഭക്തിക്കു മുൻപിൽ അനന്ത കോടി പ്രണാമം🙏🏻🙏🏻🙏🏻

  • @ushaunnikriahnan7620
    @ushaunnikriahnan7620 Год назад +5

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @SindhuSathish-ky2zm
    @SindhuSathish-ky2zm Год назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @vineethakalarikkal7680
    @vineethakalarikkal7680 8 дней назад

    Bolo maharaj krishnajiki jai❤

  • @Mani-ku9dr
    @Mani-ku9dr Год назад +2

    ഇത്രയും കാലം അറിയാത്തപലകഥകള്ളുംഅറിയാൻസാധിച്ചതിൽസന്തോഷം🙏 ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌺🍀

  • @swathyva3159
    @swathyva3159 Год назад +6

    നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 8 месяцев назад

    🙏🙏Om Namo Narayanaya Namaskkarikkunnu Sharath sir🙏🙏 Sarvam Krishnarppanamasthu 🙏❤️🙏

  • @ThankamEV-q6h
    @ThankamEV-q6h 7 месяцев назад +1

    ഓം കൃഷ്ണായ നമഃ 🙏 ശരത്ത് സാർ ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @kallusamarusworld9290
    @kallusamarusworld9290 Год назад +2

    ഹരേ കൃഷ്ണ

  • @premabaiju9390
    @premabaiju9390 Год назад +2

    ഹരേ കൃഷ്ണ 🙏🏻 രുഗ്മിണി ദേവിയെ കുറിച്ചു കേൾക്കാൻ കാത്തിരിക്കുന്നു സാർ 🙏🏻

  • @santhinair8433
    @santhinair8433 Год назад

    🙏🙏🙏🙏🙏🙏

  • @sivapriyac.a452
    @sivapriyac.a452 5 месяцев назад

    ദ്രോപതിയെ കുറിച് ഒരുപാട് മനസിലാക്കിത്തന്നു, നല്ല അറിവുകൾ 🙏

  • @sindhuk7339
    @sindhuk7339 Год назад +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @aishwaryalakshmimg
    @aishwaryalakshmimg Год назад

    Thank you!

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 Год назад

    നാരായണ

  • @sandhyasnair6824
    @sandhyasnair6824 Год назад

    🙏🙏🙏🙏

  • @harekrishna6497
    @harekrishna6497 Год назад +2

    ഓം ശ്രീ കൃഷ്ണ ശരണം നമഃ 🙏🙏🌹🌹❤️കോടി നന്ദി ശരത് sir 🌹🙏🌹

  • @Akshayadevadas
    @Akshayadevadas 8 месяцев назад

    ഹരേ.. കൃഷ്ണ

  • @shanmugadasr7349
    @shanmugadasr7349 Год назад

    ഹരേ 🙏

  • @lalithamurali6562
    @lalithamurali6562 Год назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ harae

  • @adsvlog1128
    @adsvlog1128 Год назад +2

    Hare Krishnaaaaaa Guruvayoorappaaaaa Saranam🙏🙏🙏

    • @sailajasasimenon
      @sailajasasimenon Год назад

      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

  • @lethaskumar1583
    @lethaskumar1583 Год назад

    Congrats

  • @bhavanamenon07
    @bhavanamenon07 Год назад +1

    Hare Krishna 🙏

  • @sujanapriyesh
    @sujanapriyesh 9 месяцев назад

    Kure kaalamayi anveshikunathayirunnu... Oduvil kandethi.. Orupadu chodyangalku ulla utharangal... Ellam guruvayoorapante nischayam🙏🏻🙏🏻

  • @remamn3049
    @remamn3049 9 месяцев назад

    Valare santhosham palathum kettu koritharichu poyi. Krishna ......

  • @sun1656
    @sun1656 Год назад +1

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @krishbms77bms43
    @krishbms77bms43 Год назад

    Krishna guruvayoorappa

  • @bindhuprasobh880
    @bindhuprasobh880 Год назад +1

    Narayanakhila Guro Bhagavan Namasthe Guruvayurappaaa🙏🙏🙏🙏

  • @aiswaryakannan2443
    @aiswaryakannan2443 Год назад

    Padhapranamam Sarath sir.....🙏🙏🙏

  • @shanthikpraba728
    @shanthikpraba728 Год назад +1

    കാത്തിരിക്കയിരുന്നു. Sharatji. കൃഷ്ണയും. Krishanum❤️❤️❤️🌹🌹🌷🌷🌷🌷🌷🌷🌷🌷

  • @indirababu1699
    @indirababu1699 Год назад

    നാരായണ നാരായണ

  • @rugminitp4393
    @rugminitp4393 Год назад

    Hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 Год назад +1

    ഓം നമോ നാരായണയ ഓം നമോ ഭഗവതേ വാസുദേവായ 🙏🏻 പ്രണാമം 🙏🏻 🌷ഹരേ കൃഷ്ണാ 🌷

  • @sumasasi7789
    @sumasasi7789 Год назад +1

    Hare nama krishna govindhaya nama🙏🙏🙏

  • @vidyakaliyath3786
    @vidyakaliyath3786 Год назад

    Mahabagyam edu kelkan... thank you sir

  • @sinivenugopal9487
    @sinivenugopal9487 Год назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🪔🌷🪔

  • @Aswathysaiju
    @Aswathysaiju 11 месяцев назад

    കണ്ണാ നിത്യ സ്മരണ തരണേ കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithaashok2270
    @ajithaashok2270 Год назад +1

    ഹരേ കൃഷ്ണാ....
    🙏🙏🙏

  • @sreejarajeev8459
    @sreejarajeev8459 6 месяцев назад

  • @neerajasa4050
    @neerajasa4050 Год назад +1

    Hare guruvayoorappa sharanam🙏🙏🙏 amme mookambikaye sharanam

  • @anjana1620
    @anjana1620 Год назад

    ❤❤❤

  • @jyothiunni3029
    @jyothiunni3029 Год назад

    Hare Krishna

  • @salilakumary1697
    @salilakumary1697 Год назад +1

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
    പ്രണാമം ശരത്ജീ

  • @padmakumary9908
    @padmakumary9908 Год назад +1

    Ennum e prabashenm kelkanayi kathirikuvayerinu. Hare Krishna 🙏🙏🙏

  • @parukutty93
    @parukutty93 Год назад

    Hare krishna🙏🙏എത്രമാത്രം അറിവുകളാണ് പറഞ്ഞു തരുന്നത് എല്ലാം കേൾക്കാൻ കഴിഞ്ഞത് punnya. വളരെ അധികം നന്ദി നമസ്കാരം 🙏🙏🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 Год назад +2

    ശ്രീരാധേ ...... രാധേ
    ഹരേ കൃഷ്ണാ🙏🙏🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 8 месяцев назад

    Hare Krishna Guruvayurappa 🙏❤️❤️ Namaskkarikkunnu Bhagavane..🙏🙏 Kathukollane Vyapthamoorthe.. Sathchithanandamoorthe 🙏❤🙏

  • @aparnanair3801
    @aparnanair3801 Год назад +1

    Hare Krishna 🙏🏼🙇

  • @kuttysworld8810
    @kuttysworld8810 Год назад +1

    HARE KRISHNA PRABHU
    NAMASTE

  • @krishnamurukan9520
    @krishnamurukan9520 Год назад +1

    Hare krishnaaa 🙏 ♥️

  • @girijaj1034
    @girijaj1034 Год назад +1

    Hare krishna 🙏 ♥️

  • @sabithasabitha1115
    @sabithasabitha1115 Год назад +1

    Namaste Ji 🙏🙏🙏

  • @indulekhags7570
    @indulekhags7570 Год назад

    Hare Krishna 🙏🏼🙏🏼🙏🏼Narayana Akhila Guro Bhagavan Namasthae🙏🏼🙏🏼🙏🏼

  • @user-tv1bs6xg2j
    @user-tv1bs6xg2j Год назад

    ഹരേ പരാമൽമാനെ

  • @snehasneha6399
    @snehasneha6399 Год назад +1

    ഹരേ കൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @sandhyaks836
    @sandhyaks836 Год назад +2

    പ്രണാമം സാർ🙏🙏
    സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തു🙏🙏

  • @sathisomasekharan3365
    @sathisomasekharan3365 Год назад +1

    ഹരേ ഗുരുവായൂരപ്പാ 🙏🏻❤️

  • @remasreekumar6920
    @remasreekumar6920 Год назад

    ഹരേ ഗുരുവായൂരപ്പാ. ആഗ്രഹിച്ചത് കിട്ടി. സന്തോഷം. 🙏🙏🙏🙏

  • @bluebells7483
    @bluebells7483 Год назад +1

    ആകാംക്ഷയോടെ കാത്തിരുന്ന വീഡിയോ 🥰🥰

  • @lalimacm1254
    @lalimacm1254 Год назад

    പ്രഭാഷണം കേൾക്കാൻ സാധിച്ചത്, എല്ലാം ഭഗവാന്റെ അനുഗ്രഹം.. 🙏🙏

  • @radhikashyam2074
    @radhikashyam2074 Год назад

    ഹരയേ നമഃ ഹരയേ നമഃ ഹരയേ നമഃ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 നാരായണ നാരായണ നാരായണ 🙏🙏

  • @girijanair9797
    @girijanair9797 Год назад

    Hare Krishna guruvayuurappa saranam 🙏🙏🙏🌹bhagawane ee Kathakal ariyan sadhikkunnathu thanne maha punym.kody Namaskaram sir 🙏🌹🌹🌹

  • @jayamanychangarath6135
    @jayamanychangarath6135 Год назад

    Aum namo narayanaya nama .Guruvayurappa Krishna Hare Krishna🙏🙏🙏

  • @reeldat5126
    @reeldat5126 Год назад

    Hare Krishna 🙏 🙏 🙏

  • @rejanaputhalath7067
    @rejanaputhalath7067 Год назад

    🙏🏻🙏🏻🙏🏻Hare Krishna 🙏🏻🙏🏻🙏🏻🙏🏻

  • @geetharaveendran5579
    @geetharaveendran5579 Год назад

    Harekrishna guruvayurapa 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️

  • @jincyajithkumar8252
    @jincyajithkumar8252 Год назад

    Hare Krishna 🙏 🙏 🙏 🙏 🙏

  • @valsalarajesh3616
    @valsalarajesh3616 Год назад +1

    ഹരേ കൃഷ്ണ 🙏

  • @TheBindumol
    @TheBindumol Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohandaskv792
    @mohandaskv792 4 месяца назад

    SarathSirKoodiKoodiPranamam

  • @princybiju1159
    @princybiju1159 Год назад

    Namaskaram sir 🙏🏻 🙏 🙏🏻
    Krishnaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @sujavijayakumar4881
    @sujavijayakumar4881 Год назад

    Hare Krishna Guruvayurappa Saranam🙏🙏🙏

  • @mayahnair2383
    @mayahnair2383 Год назад +1

    ശ്രീ ഹരേ കൃഷ്ണ 🙏
    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @rugminikamalakshanrugminik8953

    harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna

  • @sindhuprakash777
    @sindhuprakash777 Год назад +1

    നമസ്കാരം ശരത് സാർ . ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അറിവുകൾ. ഭഗവാന്റെ വാക്കുകൾ പോലെ . ഒരു പാട് നന്ദി🙏🙏🙏🙏

  • @syalianurag6229
    @syalianurag6229 Год назад

    🙏🏼Krishna Guruvayoorappa..

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Год назад

    Krishna guruvayoorappaaaaa 🙏🙏🙏

  • @anitharamachandran4250
    @anitharamachandran4250 Год назад

    ശ്രീ ഗുരുവായൂരപ്പാ ശരണം, പാർത്ഥസാരഥിയായ പൊന്നു തിരുവാറന്മുളയപ്പാ ശരണം 🙏🙏🙏

  • @geethavadassery6408
    @geethavadassery6408 Год назад

    Hare krishana hare krishana

  • @sreejajayan9291
    @sreejajayan9291 Год назад

    Hare guruvayurappa orupadu santhoshamayi sir

  • @savithriandharjanam4261
    @savithriandharjanam4261 Год назад

    ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @astronomyworld
    @astronomyworld Год назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @krishnakumar-dl4jh
    @krishnakumar-dl4jh Год назад +1

    ഹരേ കൃഷ്ണാ 🙏 ഗുരുവായൂരപ്പാ 🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @shanmugadasr7349
    @shanmugadasr7349 Год назад +1

    ലോക സമസ്ത സുഖിനോ ഭവന്തു 🙏

  • @sathidevisathidevi1292
    @sathidevisathidevi1292 Год назад

    ഹരേ കൃഷ്ണ... കണ്ണാ... ന്റെ പൊന്നു ഗുരുവായൂരപ്പാ ശരണം... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ... ശരത് സാറിന് നമസ്കാരം... സാറിനെ 2പ്രാവശ്യം ഗുരുവായൂരിൽ വെച്ചു കാണാൻ സാധിച്ചു... കണ്ണന്റെ കാരുണ്യം..

  • @subhadraraman4053
    @subhadraraman4053 Год назад

    Hare Krishna Guruvayoorappa kathukollaname kanna.

  • @lathikak3109
    @lathikak3109 Год назад

    Thank you Sir Hare Krishna