ഭഗവത് നാമത്തിൻ്റെ വില പറയാൻ സാധിക്കുമോ? അത് ജപിച്ച് അനുഭവത്തിലൂടെ തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇത്രയും നല്ല മൂല്യമുള്ള കഥകൾ പറഞ്ഞു തന്ന ശരത്ജിക്ക് ഒരായിരം നന്ദി. ഗുരുവായൂരപ്പനായി കണ്ടുകൊണ്ട് അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു🙏. ഭഗവാൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാരായണ🙏🙏🙏
ഹരേ കൃഷ്ണ മന്ത്രത്തിന്റ മധുരം ഇത്രയും എനിക്ക് ഇന്നാണ് മനസിലായത്.... ഒരുപാടു നന്ദി.... ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏 ഇതു എന്നും ഇങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കണേ bhagavane
ശ്രീ ഗുരുവായുരപ്പാ ശരണം 🙏 ഭക്തർക്കായി, ഭഗവാനെ കുറിച്ചുള്ള ശരിയായ നല്ലനല്ല അറിവുകൾ പങ്കുവെക്കാൻ കഴിയുക എന്നത് ഭഗവൽ കാരുണ്യമാണ്. എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്നത് ഗുരുവായുരപ്പൻ തന്നെയാണ്, ഭഗവാനോടുള്ള അനന്യ ഭക്തിക്കായി, ഞാൻ ഏതൊരു ജ്ഞാനമാണോ നേടാൻ ആഗ്രഹിക്കുന്നത് ആ സർവ്വേശ്വരൻ അതിന് പറ്റിയ ശ്രേഷ്ഠനായ ഗുരുക്കന്മാരിലേക്ക് എന്നെ അടുപ്പിച്ച് അതിലൂടെ പലേ നല്ല ആദ്ധ്യാത്മിക അറിവുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങിനെയുള്ള ജ്ഞാനത്തിലൂടെ എല്ലാ ഈശ്വരചൈതന്യത്തെയും യാതൊരു ഭേദഭാവവുമില്ലാതെ ഒരുപോലെ കണ്ട് ആരാധിക്കുവാനും, മാത്രമല്ല, ഈ പ്രപഞ്ചത്തിൽ സൂര്യചന്ദ്രന്മാർ അടക്കമുള്ള എല്ലാ ചരാചരങ്ങളിലും ആത്മസ്വരൂപമായി കുടികൊള്ളുന്നത് ആ പരമാത്മാവ് തന്നെയാണ് എന്ന അറിവിലൂടെ പ്രഭാതത്തിൽ അവരെയെല്ലാം നമസ്ക്കരിക്കാൻ കഴിയും. എൻ്റെ ഗുരുനാഥൻ എപ്പോഴും പറയും, സാക്ഷാൽ ഗുരുവായുരപ്പനെ ശരിക്കും മനസ്സിലാക്കിയവർ വളരെ ചുരുക്കം പേരെ കാണു, കാരണം ഗുരുവായുരപ്പ ഭക്തി ലഭിക്കുക എന്നത് അത്ര എളുപ്പമല്ല, അതിന് വേണ്ടി പരിശ്രമിക്കുക തന്നെ വേണമെന്ന്. അത് വളരെ ശരിയാണ്. ഹരി ഓം 🙏
🙏ഹരേ കൃഷ്ണ 🙏 അവ്വയാരും ഉണ്ണിക്കണ്ണനും/ കുഞ്ഞുമുരുഗനും ,ഗോസായി സ്വാമി,സാലഗ്രാമവും, വിശക്കുന്ന ഭഗവാനും,ഹരേ രാമ മന്ത്രം , കല്ലും ... --..എന്ത് രസാണ്......അതെ കുട്ടികാലത്തെ.ആഞ്ഞം തിരുമേനി പറഞ്ഞു കേട്ടിട്ടുണ്ട് 🙏 Sarath, You are beautiful story teller.. 🙏
നന്ദി ശരത് സാർ. ഇന്ന് ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്ന . ഭഗവാൻ കാണിച്ചു തരുന്നതായിട്ടാണ അനുഭവപ്പെടുന്നത്. എന്നെ പോലെ ഒന്നും ഭഗവൽ കഥകൾ അറിയാത്തവർ ക്കായി ഭഗവാൻ തന്നെ പറയിപ്പിക്കുന്നതായി അനുഭവപ്പെടുന്നു. നന്ദി, നന്ദി. നന്ദി.
അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ചിലപ്പോൾ നെഞ്ച് പൊട്ടി കണ്ണീരു വരും ചിലപ്പോൾ ആനന്ദം കൊണ്ട് രോമാഞ്ചം വരും... ഗുരുവായൂരപ്പാ എനിക്കും ഇതൊക്കെ കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായല്ലോ.. 🙏🙏🙏
ഭഗവാന്റെ കഥകൾ കേൾക്കാൻ ഇഷ്ടമാണ് ഒത്തിരി കേട്ടിട്ടുണ്ട് ഇപ്പോൾ സമയ കുറവാണ് കഥകേൾക്കുമ്പോൾ ഇരുന്ന് കേട്ടു മനസ്സിലാക്കണം അത് കൊണ്ടാണ് അല്ലാതെ ഭക്തി ഇല്ലാത്തിട്ടല്ല ക്ഷമിക്കണം കുച്ച ഒക്കെ കേൾക്കാർ പററുകയുള്ളു ഭഗവാനെ ഗുരുവായുരപ്പ🙏❤️❤️❤️❤️❤️❤️❤️🌹🙏🌹🌹
ചെന്നൈ യിൽ ഒരു സത് സംഗത്തിൽ ആദ്യമായി ഷഷ്ടി കവചം ബുക്ക് കിട്ടി, അന്ന് തമിഴ് അറിയില്ലായിരുന്നു. പിന്നീട് കേട്ടു കേട്ടു പഠിച്ചു, അവിടെ രാവിലെ വാസലിൽ കോലം ഇട്ടു ഈ സ്തോത്രം എല്ലാവരും വെക്കും 🙏ഹര ഹരോ ഹര സ്വാമീ ഹര ഹരോ ഹര 🙏👍🙏🌹
Respected Sir, Heard this at a very difficult time. Got so relieved . May Bhargava's blessing be with you all the time and may he give you inner strength and health to say many more.
ഭഗവത് നാമത്തിൻ്റെ വില പറയാൻ സാധിക്കുമോ? അത് ജപിച്ച് അനുഭവത്തിലൂടെ തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇത്രയും നല്ല മൂല്യമുള്ള കഥകൾ പറഞ്ഞു തന്ന ശരത്ജിക്ക് ഒരായിരം നന്ദി. ഗുരുവായൂരപ്പനായി കണ്ടുകൊണ്ട് അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു🙏. ഭഗവാൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാരായണ🙏🙏🙏
മധുരാഷ്ടകം ഞാൻ കുറെ പേർക്ക് share ചെയ്തു എല്ലാവർക്കും വളരെ ഇഷ്ടമായി. ചെന്നൈയിൽ എന്റെ ഓഫീസിൽ ഉള്ളവർക്കും അയച്ചു കൊടുത്തു അവർക്കെല്ലാം വളരെ ഇഷ്ടമായി.
ഹരേ കൃഷ്ണ മന്ത്രത്തിന്റ മധുരം ഇത്രയും എനിക്ക് ഇന്നാണ് മനസിലായത്.... ഒരുപാടു നന്ദി.... ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏
ഇതു എന്നും ഇങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കണേ bhagavane
മഹാദേവ നെ കുറിച്ച് ഒരു പാട് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു ഞാൻ ശിവഭക്തയാണ്
ശ്രീ ഗുരുവായുരപ്പാ ശരണം 🙏
ഭക്തർക്കായി, ഭഗവാനെ കുറിച്ചുള്ള ശരിയായ നല്ലനല്ല അറിവുകൾ പങ്കുവെക്കാൻ കഴിയുക എന്നത് ഭഗവൽ കാരുണ്യമാണ്.
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്നത് ഗുരുവായുരപ്പൻ തന്നെയാണ്, ഭഗവാനോടുള്ള അനന്യ ഭക്തിക്കായി, ഞാൻ ഏതൊരു ജ്ഞാനമാണോ നേടാൻ ആഗ്രഹിക്കുന്നത് ആ സർവ്വേശ്വരൻ അതിന് പറ്റിയ ശ്രേഷ്ഠനായ ഗുരുക്കന്മാരിലേക്ക് എന്നെ അടുപ്പിച്ച് അതിലൂടെ പലേ നല്ല ആദ്ധ്യാത്മിക അറിവുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്.
അങ്ങിനെയുള്ള ജ്ഞാനത്തിലൂടെ എല്ലാ ഈശ്വരചൈതന്യത്തെയും യാതൊരു ഭേദഭാവവുമില്ലാതെ ഒരുപോലെ കണ്ട് ആരാധിക്കുവാനും, മാത്രമല്ല, ഈ പ്രപഞ്ചത്തിൽ സൂര്യചന്ദ്രന്മാർ അടക്കമുള്ള എല്ലാ ചരാചരങ്ങളിലും ആത്മസ്വരൂപമായി കുടികൊള്ളുന്നത് ആ പരമാത്മാവ് തന്നെയാണ് എന്ന അറിവിലൂടെ പ്രഭാതത്തിൽ അവരെയെല്ലാം നമസ്ക്കരിക്കാൻ കഴിയും. എൻ്റെ ഗുരുനാഥൻ എപ്പോഴും പറയും, സാക്ഷാൽ ഗുരുവായുരപ്പനെ ശരിക്കും മനസ്സിലാക്കിയവർ വളരെ ചുരുക്കം പേരെ കാണു, കാരണം ഗുരുവായുരപ്പ ഭക്തി ലഭിക്കുക എന്നത് അത്ര എളുപ്പമല്ല, അതിന് വേണ്ടി പരിശ്രമിക്കുക തന്നെ വേണമെന്ന്. അത് വളരെ ശരിയാണ്. ഹരി ഓം 🙏
🙏🙏 സർ നമസ്തേ.അങ്ങയുടെ ഈ പുണ്യ ജന്മം എന്നെപോലെ യുള്ളവർക്കുള്ള ഭഗവാന്റെ അനുഗ്രഹം ആണ്. നമസ്കരിക്കുന്നു.
Hare krishna......nalla sangalppasakthiye thannalum...
🙏
🙏ഹരേ കൃഷ്ണ 🙏
അവ്വയാരും ഉണ്ണിക്കണ്ണനും/ കുഞ്ഞുമുരുഗനും ,ഗോസായി സ്വാമി,സാലഗ്രാമവും, വിശക്കുന്ന ഭഗവാനും,ഹരേ രാമ മന്ത്രം , കല്ലും ...
--..എന്ത് രസാണ്......അതെ കുട്ടികാലത്തെ.ആഞ്ഞം തിരുമേനി പറഞ്ഞു കേട്ടിട്ടുണ്ട് 🙏
Sarath, You are beautiful story teller.. 🙏
അങ്ങയുടെ പ്രഭാഷണം കേട്ടാൽ മതിയാവുന്നില്ല. അടുത്തതിനായി കാത്തിരിക്കുന്നു. ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹
kadhayum sangalpavum bhagavanum....pinne Sri. sarathum .........super..super....innanu kelkkan sadhichulloo....
നന്ദി ശരത് സാർ. ഇന്ന് ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്ന . ഭഗവാൻ കാണിച്ചു തരുന്നതായിട്ടാണ അനുഭവപ്പെടുന്നത്. എന്നെ പോലെ ഒന്നും ഭഗവൽ കഥകൾ അറിയാത്തവർ ക്കായി ഭഗവാൻ തന്നെ പറയിപ്പിക്കുന്നതായി അനുഭവപ്പെടുന്നു. നന്ദി, നന്ദി. നന്ദി.
മുരുക 🙏🏻😊
Thanks
Hare krishna...vallare manoharam kathakal...bhagwande anughraham...guruvayoorappa.
Wow ശരത് നല്ല ഒരു msg കിട്ടി ഗുരുവായൂപ്പന്റ അനുഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏😍
ഹരേ രാമ ഹരേ രാമഹരേ രാമരാമ രാമഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേകൃഷ്ണകൃഷ്ണ കൃഷ്ണ
ഹരേ കൃഷ്ണാ 🙏🏽🙏🏽🙏🏽madhuraashtakam trailer കണ്ടു അതിമധുരം 🙏🏽🙏🏽👌👌👌👌
അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ചിലപ്പോൾ നെഞ്ച് പൊട്ടി കണ്ണീരു വരും ചിലപ്പോൾ ആനന്ദം കൊണ്ട് രോമാഞ്ചം വരും... ഗുരുവായൂരപ്പാ എനിക്കും ഇതൊക്കെ കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായല്ലോ.. 🙏🙏🙏
ys
ഭഗവാന്റെ കഥകൾ കേൾക്കാൻ ഇഷ്ടമാണ് ഒത്തിരി കേട്ടിട്ടുണ്ട് ഇപ്പോൾ സമയ കുറവാണ് കഥകേൾക്കുമ്പോൾ ഇരുന്ന് കേട്ടു മനസ്സിലാക്കണം അത് കൊണ്ടാണ് അല്ലാതെ ഭക്തി ഇല്ലാത്തിട്ടല്ല ക്ഷമിക്കണം കുച്ച ഒക്കെ കേൾക്കാർ പററുകയുള്ളു ഭഗവാനെ ഗുരുവായുരപ്പ🙏❤️❤️❤️❤️❤️❤️❤️🌹🙏🌹🌹
കൃഷ്ണ ഗുരുവായൂരപ്പ🙏🙏🙏🏼🙏
❤️🟡🔵🟠🔴🟣👩🦯👩🦼🟢🟥🟥🟧🟨🟨🟩🟦🟪🧡💛💛💙💜👍♥️🙏🏿🎇💝💝🦚🎉🥰🥰💅🐰🐰🐰🐰🐰
ഭഗവാന്റെ കഥ മനോഹ മൊയിരിക്കുന്നു നേരത്തെ കഥകൾ കേട്ടിട്ടുണ്ട് കൃഷ്ണ ഗുരുവായുരപ്പ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
നാരായണ 🙏🏻😊
ശരത് ഏട്ടാ ആ പൊന്നു ഗുരുവായൂരപ്പൻ അങ്ങേക്ക് ദീർഘായുസ് തരട്ടെ ആ ഭഗവാനെ കുറിച്ച് പറയാൻ 🙏
ചെന്നൈ യിൽ ഒരു സത് സംഗത്തിൽ ആദ്യമായി ഷഷ്ടി കവചം ബുക്ക് കിട്ടി, അന്ന് തമിഴ് അറിയില്ലായിരുന്നു. പിന്നീട് കേട്ടു കേട്ടു പഠിച്ചു, അവിടെ രാവിലെ വാസലിൽ കോലം ഇട്ടു ഈ സ്തോത്രം എല്ലാവരും വെക്കും 🙏ഹര ഹരോ ഹര സ്വാമീ ഹര ഹരോ ഹര 🙏👍🙏🌹
🙏🙏🙏പൊന്നുഗുരുവായൂരപ്പന് ഒരുപാട് ഒരുപാട് നന്ദി ഇങ്ങനെയുള്ള പ്രഭാഷണം കേൾപ്പിച്ചുതരുന്നതിന് 🙏🙏🙏🙏🙏💐💐💐💐
ഏതു് ദിവസമാണ് അങ്ങയുടെ പ്രഭാഷണം നടത്തുന്നത്. ലൈവായി കേൾക്കാനാണേ .
സർ കഥകൾ ഗംഭീരം . ഭഗവാനെ കൃഷ്ണാ
Hare.Guruvayoorappa Sharanam. Valare Santhosham Namaskarikunnu. Namaskarikunnu.Sir...Harekreshna...
മധുരാഷ്ടകം " trailer ... അതി മധുരം 🙏കൃഷ്ണ ഗുരുവായൂരപ്പാ🙏
. 💐🙏💐🌹😇👌
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ള🙏🙏🙏
കൃഷ്ണ ഹരേ 🙏 നാരായണ 🙏 പുണ്യ കഥകൾ ഇത്ര ഭക്തി രസത്തോടെ കേൾക്കാൻ സാധിക്കുന്നതു തന്നെ ഒരു ഭാഗ്യം ! കളഭത്തിൻ സുഗന്ധം ചുറ്റും പരക്കുന്ന നിർവൃതി 🙏
🙏🙏🙏 സാധാരണക്കാർക്ക് പോലും വലിയ വലിയ അറിവുകൾ പകർന്നുനൽകുന്നു .ധന്യത നിറഞ്ഞവലിയ മനസ്സിന് ഒരുപാടൊരുപാട് നന്ദി🙏🙏🙏
thanks monea
കണ്ണുകൾ നിറയുന്നു🙏🏻🙏🏻
ഭഗവാനേ...നാരായാണാ🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏ഒരുപാട് നന്ദി🙏🙏🙏ഗുരുവായൂരപ്പാന്റെ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാവട്ടെ 🙏🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼
Morning and evening njan regular aayi Madhurashtakam kelkarundu, title song of documentary , so much addicted 😀🙏🙏
Me too
Me too.. 🙏
ഞാനും എപ്പോഴും കേൾക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മനസ്സിൽ ഒരു ശാന്തിയുണ്ടാകാറുണ്ട് 🙏🏻🙏🏻🙏🏻
ഞാനും.
Njanum
ഹരേ കൃഷ്ണാ പൊന്നു ഗുരുവായൂരപ്പാ.....🙏🙏🙏🥰🥰🥰
ന്റെ കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
എന്റെ ഗുരുവായുരപ്പ🙏🏻🙏🏻🙏🏻🙏🏻 ഭഗവാന്റെ കഥകൾ കേൾക്കുപ്പൊൾകണ്ണ്നിറഞ്ഞുപോകുന്ന്❤️❤️🌹
🙏👌🙏🙏നമസ്തേ അടുത്ത അറിവിനായി കാത്തിരിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാത്തിനേം കുറിച്ച് പറയണം sir.. എനിക്ക് അത് കേൾക്കാൻ ആണ് ഇഷ്ടം.. എല്ലാം ഒന്നാണ്.... കഥ ഇനി കേൾക്കട്ടെ ട്ടോ... 🙏🙏🙏
Sarath sir nan tangalude prabhashanam 2weekkayittane valare yadrishtikamai kanan idayayi paranzhariyikkan pattunnilla tangalude oro vakkilum bhagavan niranzhirikkayanu 🙏 tangale guruvayurappan anugrahikkatte🙏 valare Santhosham🙏🙏🙏🙏
ശരത് ജി പ്രണാമം!! ഭക്തിനിർഭരമായ കഥ!! അത്രയും തന്നെ ഭക്തിനിർഭരമായ അവതരണവും!! എത്ര ഭക്തി ഇല്ലാത്തവനും ഇതു കേട്ടാൽ ഭക്തി ഉണ്ടായി തീരും, സംശയമില്ല
Amazing... Topics... Thank you❤🌹🙏 ji... Vaazhga valamudan... Adyamai kelkunnu... Puthya arivu thannadhinu.... Valaray nannee☺ ji.
🙏❤🌿നാരായണ നാരായണ നാരായണ നാരായണ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
അങ്ങയുടെകാൽ പാദങ്ങളിൽനമസ്കരിക്കുന്നു 🙏🙏
No Divisions. Really Great. 🙏🙏🙇♀️🙇♀️
👍👍👍👍
Murukaaa🙏🙏
Yes. ReallyvGreat.
Jnanapazham, Super Story. 🙏🙏
श्रवणं अपि मधुरं, दीपम् अद्वितीयः l👍👍
ശരത് സാർ കോടി കോടി നന്ദി ഗുരുവായുരപ്പാ
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻അതീവ ഹൃദ്യം സാർ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻💙💙💙💙🙏🏻🙏🏻🙏🏻പാദനമസ്കാരം ശരത്ജീ 🙏🏻🙏🏻
കരുണാസാഗരൻ കൃഷ്ണൻ ഗുരുവായൂർപുർശ്വരൻ തിരുനാമം ജപിയ്ക്കാനായി വരമേകട്ടെ നമ്മളിൽ 🙏🙏
Krishna guruvayurappa
Nan divasavum madurashtakam title song kelkum. vallatha oru feel aanu. manassu niranju. krishna Guruvayurappa.
Great info about Karakkal Ammayar and Auovvayaar... 🙏🙏
ഗുരുവായൂയപ്പാ അഖിലഗുരോ ഭാഗവൽ നമസ്തേ 🙏🏻🙏🏻🙏🏻
Bhakthiyudemuthukal kelkanidayayathu bhagyam pranàmam
ഒരുപാട് നന്ദി
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏
ഹരേ സ്കന്ദാ... മുരുകാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ ❤️🌹🙏വളരെ മനോഹരം കഥകൾ 🙏സാരാംശം മനസ്സിലാക്കി ജീ 🙏കോടി പ്രണാമം 🙏നന്ദി ❤️
Thank u for gifting beautiful adharam madhuram to guruvayurappan and his devotees
കൃഷ്ണ ഗുരുവായൂരപ്പാ വാക്കുകൾക്കതീതം അഖിലം മധുരം
Hare krishna guruvayurappa sankalpa sakthiendhanennu manassilakkan bhagavat kripayal sadhichu bhagavan namasthe
കണ്ണാ ഗുരുവായൂരപ്പാ ''.'.'.'
Enthellam arivukalanu pakarnnu.thannathu orupadu nandiyundu
Hare Krishna Guruvayurappa Narayana 🙏 🙏🙏
മധുരാഷ്ടകം..... അതി മധുരം.
ഹരേ കൃഷ്ണാ 🙏♥️🔥🌹🙏
നമസ്കാരം സാർ 🙏🙏🙏👌👍
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
Pranamam haridas. Superb. 👏👏
Niranjhamanassode namikunnu sir 🙏🏻🙏🏻🙏🏻
Manoharam
Guruvayurapa sharanam 🌼🌿🌿🌿🌿🌿🌿🌿🌿🌿🌿🌼🌼🌿🌿🌺🌺🌿🌿🌼🌼🌿🌿🌺🌺🌿🌿🌼🌼🌿🌿🌿🌿🌿🌿🌿🌿🌼🌼🌿🌿🌺🌺🌿🌿🌼🌼🌿🌿🌺🌺🌿🌿🌼🌼🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌼🙏
Krishna Guruvayurappa 🙏🙏🙏🙏🙏
ഗുരുവായൂരപ്പ ശരണം..... 🙏🙏
Hare krishna Hare rama 🙏🙏🙏🙏valare nalla kadha nalloru paadam🙏🙏🙏🙏🙏
Krishna ... Guruvayurappa...Was eagerly waiting for your video sir! Thank you.
Krishna Guruvayurappa Sharanam ❤️🙏
Thanks. Krishna Guruvayoorappa.
I used to give kishna payasam avil venna with my mannasa pooja and i used to talk with my krishna. I feel happy when i do all these
💛💛💛💛💛💛❤❤❤❤❤❤🧡🧡🧡🧡🧡🧡💚💚💚💚💚💜💜💜💜💜🤎🤎🤎🤎🤎💙💙💙💙💛💛💛💛💛
You proceed. God is Great. Can do well. 👍👍🙏🙏
ഹരേ.. ഹരേ.. ഹരേ.. കൃഷ്ണ ..🙏
Krishna Guruvayurappa Sharanam 🙏🙏🙏🙏🙏❤️❤️❤️❤️❤️
കഥ മൂന്നും സൂപ്പർ sir🙏🙏🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
Namaskaram sarathji. Narayana aghilaguro bhagavan namasthe. Ee moonnu kadhagalil adhyathe avvarinde kadha mathrame njan kettitullu.valare santhosham sir
Too very very good 👍👍👍 I too like
Super super super 👍🙏🙏🙏🙏🙏 thanku
Amazing... many moral values, spiritual and devotional principles... 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Krishna guruvayoorappa saranam🙏🙏🙏
OmHarekrishna saranam🙏🙏🙏🌹🕉🕉🕉
Respected Sir,
Heard this at a very difficult time. Got so relieved . May Bhargava's blessing be with you all the time and may he give you inner strength and health to say many more.
yes
Hare Krishna guruvayurappa 🙏🙏🙏🙏🙏🙏
വളരെ സന്തോഷം തോന്നി മനസി നെ ഇനിയും ഇനിയും ഒരുപാട് കഥകൾ പറയാനുണ്ട് കേൾക്കാൻ കൊതിക്കുന്ന 🙏🙏🙏🙏🙏
ഇനിയുംഇനിയും ഇത് ..മാതിരി കഥകൾ കേൾക്കാൻകാത്തിരിക്കുന്നു...
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
Hare krishna hare krishna hare krishna pranamam
Hare krishna
നാരായണാ
പൊന്നു ഗുരുവായുരപ്പാ അഖില ഗുരോ ഭഗവൻ നമസതെ
ഹരേ guruvayurappa🙏🙏🙏🙏👍🏻
Namaskaram sir daily aviduthe prabhashenem kelkan kathirikunu
Thank u sir
വീഡിയോ കാണും മുബെ 🙏ഹരേകൃഷ്ണ 🙏ഗുരുവായൂരപ്പാ........ ശരണം 🙏🙏🙏🙏🙏🙏🙏🙏
Om Namo Bhagawate Vasudevaya🙏🏻 Hare Krishna🙏🏻
Very happy to hear your devotional talk again. Pranuamam
Guruvayuoorappa .