എട്ട് വീട്ടിൽ പിള്ളമാരുടെ കഥ | Marthandavarma & pillamar | Travancore History| malayalam

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @SamAbraham-p3s
    @SamAbraham-p3s Месяц назад +54

    ഒളിവിൽ കഴിയുന്ന കാലത്ത് അടൂർ വഴി സഞ്ചരിക്കുമ്പോൾ ഒരു വീട്ടിൽ ചെന്നപ്പോൾ അവിടത്തെ അമ്മ ആട്ടി പുറത്താക്കിയെന്നും മറ്റൊരു വീട്ടിലെ അമ്മ പഴവും പാലും കൊടുത്തു സ്വീകരിച്ചു എന്നും, ഈ കുടുംബത്തിന് മുതലാളി സ്ഥാനവും അനേകം ഭൂമി കരം ഒഴിവാക്കി കൊടുത്തു എന്നും ഒരു സംഭവവും അനുബന്ധമായി ചേർക്കട്ടെ

    • @SamAbraham-p3s
      @SamAbraham-p3s Месяц назад

      ​@Hector_of_troyഒന്നുകൂടി തിരക്കി നോക്കുക

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i Месяц назад +13

      കായംകുളം കീരിക്കാട് വട്ടപറമ്പിൽ എന്ന തറവാട്ടിൽ യുവരാജാവ് ഒളിവിൽ താമസിച്ചട്ടുണ്ട് അവിടെ നിന്ന് ഹരിപ്പാട് കൊട്ടാരത്തിലേക്കു അദ്ദേഹത്തെ സുരക്ഷിതം ആയി എത്തിച്ചത് ഈ തറവാട്ടകാര് ആയിരുന്നു അദ്ദേഹം അധികാരത്തിൽ വന്നു കഴിഞ്ഞു ഈ വീട്ടുകാർക്ക് വലിയ ആനുകൂല്യങ്ങൾ നൽകി അവിടത്തെ മുതിർണ സ്ത്രീക്കു വലിയമ്മ സ്ഥാനവും കോട്ടക്കകത് എന്ന് കൂടി അറിയപെടുന്ന ആ തറവാട്ടിൽ പാരമ്പര്യം ആയി കാരണവർ സ്ഥാനം സ്ത്രീകൾക്ക് ആണ് വലിയമ്മ എന്നാണ് ആ സ്ഥാനം പുരുഷൻമാർക്ക് വല്യത്താൻ എന്നും

    • @rafeek634
      @rafeek634 Месяц назад +3

      ​@@NazeerAbdulazeez-t8i പുതിയ പുതിയ അറിവുകൾ... കേൾക്കാൻ കൗതുകം

    • @jayaprakashpurushothaman8900
      @jayaprakashpurushothaman8900 Месяц назад

      At that time Adoor name was there?🤔

    • @shivaji7749
      @shivaji7749 Месяц назад +4

      നെല്ലിമൂട്ടിൽ കുടുംബത്തേയല്ലേ അങ്ങനെ സഹായിച്ചത്..?

  • @rajujohn5023
    @rajujohn5023 Месяц назад +42

    പണ്ടത്തെ രാജാക്കന്മാർ അവർക്ക് ഇഷ്ടമുള്ളവർക്ക് വേണ്ടി ഭൂമികൾ എല്ലാം എഴുതി കൊടുത്തു പാവപ്പെട്ടവന് ഒന്നും ഇല്ലാതായി രാജകീയ ഭരണത്തിൽ കൂടുതൽ നടന്നിട്ടുള്ളത് വ്യഭിചാരമാണ്.

    • @ani14u
      @ani14u 28 дней назад +1

      പോയി ചരിത്രം പഠിക്കണം ഹേ...

    • @ani14u
      @ani14u 28 дней назад +18

      ജനാധിപത്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റെന്താണ് നടക്കുന്നത്

    • @ckr424
      @ckr424 28 дней назад +12

      അതെ ജനങ്ങളെ മൊത്തം മൂഞ്ചിച്ചു സാമ്പാദ്യങ്ങൾ മുഴുവൻ ബ്രഹ്മണർക്കും, ക്ഷേത്രങ്ങൾക്കും കൊടുത്തു ഭൂരിപക്ഷം സാധാരണ ജനങ്ങളും ദുരിതം നിറഞ്ഞ ജീവിതം നയിച്ചുകൊണ്ടിരിന്നു ആ കാലത്ത് 🙏🙏🙏

    • @priyanlal666
      @priyanlal666 25 дней назад

      Democrazy ഇൽ ഇരുന്നു രാജഭരണം മോശം മാത്രമായിരുന്നു എന്നല്ലേ പഠിക്കാൻ ഒക്കു.എന്നാൽ അങ്ങനെ മാത്രം ആയിരുന്നില്ല എന്ന് തലച്ചോർ ഇടക്ക് ഏലും ഉപയോഗിച്ചാൽ മനസിലാകും

    • @rajeshpillaik
      @rajeshpillaik 24 дня назад +4

      ഹോ Europil അങ്ങനെ തന്നെയായിരുന്ന ബ്രോ അതാണ് കമ്മുണിസം വന്നു

  • @NINJUPOKEMONGO-uw4rt
    @NINJUPOKEMONGO-uw4rt Месяц назад +14

    തിരുവിതാംകൂർ ചരിത്രം പരിശോധിക്കുകയാണെങ്കിൽ മാർത്താണ്ട വർമ നിത്യ ജീവിതത്തിന്റെ ആവശ്യത്തിനായി വിവിധ തൊഴിൽ ചെയ്യുന്നവരെ സഹ്യനപ്പുറത്തു നിന്നും കൊങ്കൻ തീരത്തു നിന്നുമാണ് മരണ ഭീതിയാൽ കൊണ്ടുവന്നത്. ക്ഷുരക ജോലി മുതൽ മന്ത്രവാദി വരേയും, മണ്പാത്രം ഉണ്ടാ ക്കുന്നവർ മുതൽ സ്വർണ പണിക്കാർ വരേയും.
    തിരുവനന്തപുരത്തെ *ഒരുവാതിൽകോട്ട* ഒരു ഉദാഹരണം മാത്രം.
    Division of labour അത്രത്തോളം ദൃഢമായതു തന്നെയാണ് ജാതി വ്യവസ്ഥ തീവ്രതയിലെത്തിയത്.
    തടിമിടുക്കൂള്ളവർ നായർ പടയിലെത്തി.

    • @Syes-c3n
      @Syes-c3n Месяц назад +3

      @@NINJUPOKEMONGO-uw4rt
      Yes South കന്നട district ൽ നിന്നാണ് Tulu തീയർ ആയിരുന്ന ഞങ്ങൾ Travancore ൽ എത്തിയത്..... ഇപ്പോൾ Travancore ചേകവർ....
      ലളിതമായി ചോവന്മാർ എന്ന് പറയും.

    • @TheAnil3838
      @TheAnil3838 Месяц назад +4

      അവിൽ ഉണ്ടാക്കാനായി ഗോവയിൽ ആദിവാസി വിഭാഗത്തിൽ പെട്ടിരുന്ന കുടുംബികളെ ഒരുവാതിൽകോട്ടയിൽ കൊണ്ടു വന്നു പാർപ്പിച്ചു. അവർ ഇപ്പോഴും അവിടെ ഉണ്ട്.

    • @1234401abcd
      @1234401abcd 21 день назад

      താങ്കൾക്ക് തടിമിടുക്കുണ്ടോ? ഇപ്പോൾ ആർക്കും നായർ ആവേണ്ട 😂😂😂

  • @thaththwamasi1224
    @thaththwamasi1224 Месяц назад +35

    പിള്ളമാരുടെ വീട് ഇരുന്ന സ്ഥലം പിടിച്ചെടുത്ത് അവിടെ കുളങ്ങൾ കുഴിച്ചു. ഈ എട്ട് സ്ഥലങ്ങളിലും ഇന്നും കുളങ്ങൾ ഉണ്ട്.

  • @CherusseryMuraleedharan
    @CherusseryMuraleedharan 5 дней назад +1

    മാർത്താണ്ഡവർമ്മയുടെ അമ്മാവനായ രാമവർമ്മ മഹാരാജാവ് ഒരു ദിവസം ശുചീന്ദ്രം ക്ഷേത്രത്തിൽ മോഹി ഹിയാട്ടം .(അന്ന് ദാസിയാട്ടം ) കാണാൻ പോയപ്പോൾ അവിടെ നൃത്തം ചെയ്യാൻ വന്ന കൊച്ചു മാടത്തമ്മയെക്കണ്ടുമോഹിച്ചു അപ്പോരാജാവ് അവരോട് വിവാഹ അഭ്യർത്ഥന നടത്തി അപ്പോൾ അവർ പറഞ്ഞു എനിക്ക് അങ്ങയിലുണ്ടാകുന്ന മകന് രാജ്യാധികാരം നല്കണം രാജാവ് അത് സമ്മതിച്ചു അതാണ് 8 വീട്ടിൽ പിളള മാർ അംഗീകരിച്ചതും മുന്നോട്ട് പോയതും

    • @CherusseryMuraleedharan
      @CherusseryMuraleedharan 5 дней назад

      പക്ഷേ പൊന്നുതമ്പുരാനെ അംഗീകരിക്കുന്നു കാരണം രാജ്യം വലുതാക്കി

    • @CherusseryMuraleedharan
      @CherusseryMuraleedharan 5 дней назад

      അന്നെത്തെക്കാലത്ത് അമ്പലത്തിലെ ഉത്സവങ്ങൾക്ക് സ്വന്തം കരവാളല്ലാതെ മറ്റൊ രായുധവുo ധരിക്കില്ല'ആ സമയത്ത് മാർത്താണ്ഡവർമ്മ മറവപ്പടയെ ഒരുക്കി നിർത്തിയിരുന്നു - അവരാണ് 8 വീടമാരെ ബന്ധനസ്ഥന്മാരാക്കിയത് 'അവരെ പിന്നീട് മേക്കാ മണ്ഡപത്തിൽ വച്ച് തൂക്കിക്കൊന്നു

  • @sameerk
    @sameerk Месяц назад +18

    കേരളം ചരിത്രത്തെ സ്കൂൾ കാലം തൊട്ടേ ഞാൻ സ്നേഹിച്ചിരുന്നു

    • @sree0728
      @sree0728 Месяц назад

      Marthandavarma👍👍

  • @ajeshpillai982
    @ajeshpillai982 12 дней назад +1

    തിരുവിതാംകൂർ രാജ സഭയിലെ പ്രമുഖ ജോലികൾ എല്ലാം വഹിച്ചിരുന്നത് വെള്ളാള പിള്ള വിഭാഗത്തിൽപ്പെടുന്നവരായിരുന്നു .. കണക്ക പിള്ളമാരും ഈ വിഭാഗത്തിൽപ്പെടുന്നവരായിരുന്നു.. ഇവർക്കെല്ലാം കരം ഒഴിവായി ആയിരക്കണക്കിന് ഏക്കർ ഭൂമി നൽകിയിരുന്നു... കൊട്ടാരം സൂപ്രണ്ട് അയ്യാ സ്വാമികൾ... കൊട്ടാരം ട്യൂട്ടർ മനോന്മണിയം സുന്ദരം പിള്ള എന്നിവർ ചില ഉദാഹരണങ്ങളാണ്...

  • @baburajan1844
    @baburajan1844 Месяц назад +4

    True history indicates that Marthanda Varma was a thankless cruel despot.

  • @rafeek634
    @rafeek634 Месяц назад +22

    പോത്തൻകോട് ഭാഗത്തുള്ള ഒരു സഞ്ജീവ് (2021..2022)എന്നയാളുടെ ഫ്ലാറ്റിൽ അജ്മാനിൽ താമസിക്കാൻ ഇടയായി.. ഇടക്ക് ഇദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്.. ഞങ്ങൾ എട്ടു വീട്ടിൽ പിള്ളമാരുടെ ഫാമിലിയാണ് എന്ന്.. ഇന്നും ഓർക്കുന്നു

    • @jacobc5412
      @jacobc5412 Месяц назад

      പൂറിമോന്റെ അടിവയർ നോക്കി ഒരു ചവിട്ട്

    • @maneeshmadhanan174
      @maneeshmadhanan174 24 дня назад +4

      അത് ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വാ പൊളിയന്മാർ എല്ലാം അങ്ങിനെ ആണ്

  • @MAHI-fo5sr
    @MAHI-fo5sr Месяц назад +3

    Make a video about ambalavasi caste regarding marar warrior pisharodi etc please can't find more info about them ❤

  • @rakeshjanardhanan9301
    @rakeshjanardhanan9301 Месяц назад +2

    Ettu veedarude pingamikal ippozhum undo?

  • @rajaneesh.
    @rajaneesh. Месяц назад +4

    സാമൂഹിക വിപ്ലവം നടത്താൻ ശ്രമിച്ച പൂർവികർ... പിള്ളമാർ...

    • @MasterCraft-g8l
      @MasterCraft-g8l 16 дней назад +4

      അവരെ അക്രമികളായി കാണുന്നത് നമ്മുടെ സംസ്കാര സമ്പന്നർ

    • @CherusseryMuraleedharan
      @CherusseryMuraleedharan 5 дней назад

      മഹാരാജാവ് തുറ കയറ്റിയ സ്ത്രീ ജനങ്ങൾ കടലിൽ ചാടി ആത്മഹത്യ ചെയ്തു. അത് സ്വാതി തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് അന്നത്തെ മുക്കുവനേതാവ് ചെമ്പില രയന്നെ വിളിച്ചു വരുത്തി മഹാരാജാവ് ക്ലിയർ ചെയ്തതാണ്

  • @noor-eb5ff
    @noor-eb5ff 2 месяца назад +6

    Satyathil pappu thampiyum raman thampiyum rajyadrohiyalla, avarude rajyavum adhikaravum marthandavarma pidicheduthathaanu, ennit athu nyaayeekarikaan marumakkathayamanu sheri enna niyamam kondu vannu,

  • @radhakrishnanng2573
    @radhakrishnanng2573 26 дней назад +8

    കഴക്കൂട്ടത്തു ഒരു മനോഹരവും വളരെ വലുപ്പം ഉള്ളതും ആയ കുളം കണ്ടു അന്വേഷിച്ചപ്പോൾ അത് ഒരു പിള്ളയുടെ തറവാട് പൊളിച്ചു "കുളം തൊണ്ടിയതു ആണ് എന്നറിഞ്ഞു 🤔!!

  • @KeerthiJoseph
    @KeerthiJoseph Месяц назад +13

    എന്തുകൊണ്ട് അമ്മാവന് ശേഷം മാർത്താണ്ഡവർമ്മ അധികാരത്തിൽ വന്നു...മക്കളിൽ ആരെങ്കിലും അല്ലെ വരേണ്ടത്..അതാണ് അന്നത്തെ സാഹചര്യത്തെ പറ്റി പറയണം... അന്ന് മരുമക്കത്തായ സമ്പ്രദായം ആയിരുന്നു നിലനിന്നിരുന്നത്...പിന്തുടർച്ചവകാശം മരുമകനായിരുന്നു...അതയിരുന്നോ അഭ്യന്തര കലഹത്തിന് ഒരു കാരണം...

    • @SanthoshEnnazhiyil-c1r
      @SanthoshEnnazhiyil-c1r Месяц назад +1

      ഇന്നും മരുമക്കാതെയമാണ് രാജകുടുംബത്തിൽ നിലവിലുള്ളത്

    • @JayaKumar-fg4wu
      @JayaKumar-fg4wu Месяц назад +2

      ഇതിൽ ഇന്നുവരെ ബ്രിട്ടീഷ്കാരുടെ അദൃശ്യസാന്നിധ്യചരിത്രം ആരും പരിശോധിക്കുന്നില്ല. ഉമയമ്മറാണിയിൽനിന്നും അനുമതി നേടിയ ബ്രിട്ടീഷ്കാർ വിഴിഞ്ഞത്ത്‌ പണ്ഡികശാല കെട്ടുകയും, അഞ്ച്തെങ്ങിൽ കോട്ട പണിയുകയും ചെയ്തു. റാണിക്ക് സമർപ്പിക്കാനുള്ള കാഴ്ചദ്രവ്യങ്ങളുമായി അഞ്ച്തെങ്ങ് കോട്ടയിൽനിന്ന് ഘോഷയാത്രയായി തിരിച്ച 140 ബ്രിട്ടീഷ്കാരെ തദ്ദേശവാസികൾ വെട്ടികൊല്ലുകയായിരുന്നു - ഇതാണ് 1921ലെ ആറ്റിങ്ങൽ കലാപം! കൊച്ചിയിലേക്ക് പലായനം ചെയ്ത ബ്രിട്ടീഷ്കാർ അന്ന് നെയ്യാറ്റിൻകരയിൽ താമസ്സിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുമായി സന്ധിയിലെത്തുകയും പ്രാദേശികകർഷകരിൽനിന്നും നേരിട്ട് കാർഷികവിഭവങ്ങൾ ശേഖരിക്കുന്നതിന് അനുമതി നേടി. ആ പ്രാദേശികജനതയെ ബന്ധപ്പെട്ട ഏജന്റ്മാരാണ് പിൽക്കാലത്ത് മതപ്രവർത്തനം നടത്തിയ മെഷനറിമാർ.
      ആറ്റിങ്ങൽ കലാപത്തിൽ ഭയന്ന ബ്രിട്ടീഷ്കാർ പരോക്ഷമായി അന്നത്തെ വേണാടിലെ മക്കത്തായ - മരുമക്കത്തായ വിഷയത്തിൽ ഇടപെട്ടിരിക്കാം! തുടർന്നുള്ള തിരുവിതാംകൂർ ചരിത്രം പരിശോധിച്ചാൽ ഈ നിഗമനം ശരിയാണ്.

    • @manumohandas2109
      @manumohandas2109 Месяц назад

      മക്കളുടെ ജാതി...

    • @biluthomas4353
      @biluthomas4353 29 дней назад

      രാജാവിൻ്റെ, മൂത്ത സഹോദരിയുടെ, മകനാണ് രാജാധികാരം, ലഭിക്കുക. അതായിരുന്നു, തിരുവിതാംകൂർ രാജവംശം, തുടർന്നു വന്നത്,, ആയി എന്ന ആട്ടിടയവംശത്തിൽ നിന്നുമാണ്, തിരുവിതാംകൂർ രാജവംശം രൂപം കൊണ്ടത്, ക്ഷത്രിയരല്ലാത്തതിനാൽ, ആദ്യരാജാവിന്, ധാരാളം സമ്പത്ത് നല്കി, ബ്രാത്മണരുടെ, കർമ്മത്തിൽ ക്ഷത്രിയ സ്ഥാനം നേടിയെടുത്തു

    • @JayaKumar-fg4wu
      @JayaKumar-fg4wu 15 дней назад

      1971ലെ ആറ്റിങ്ങൽ കലാപത്തിന് ശേഷം അന്ന് നെയ്യാറ്റിൻകരയിൽ താമസ്സിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുമായി ബ്രിട്ടീഷ്കാർ ചർച്ച നടത്തുന്നുണ്ട്. ആ ചർച്ചയിലൂടെയാണ് ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽനിന്ന് ബ്രിട്ടീഷ്കാർക്ക് നേരിട്ട് വിഭവങ്ങൾ ശേഖരിക്കാൻ സാധിച്ചത്. ഈ സംഭവം യഥാർത്ഥത്തിൽ മാടമ്പിമാരെ പിണക്കിയിരിക്കാൻ സാധ്യതയില്ലേ? രാജകുടുംബത്തിലെ അധികാരതർക്കങ്ങളിൽ വിദേശ ഇടപെടലുകളുടെ സ്വാധീനം പറയുന്നില്ലല്ലോ. തുടർന്ന് നടന്ന കുളച്ചൽ യുദ്ധവും പിന്നീട് തിരുവിതാംകൂർ ഭരണത്തിൽ ബ്രിട്ടീഷ്താല്പര്യം പിടിമുറുക്കിയതും, അധികാരകേന്ദ്രം പദ്മനാഭപുരത്ത്നിന്നും അനന്ദൻ കാട്ട്ലേക്ക് മാറ്റിയതുമൊക്കെ ചേർത്ത് വായിച്ചാൽ യഥാർത്ഥ കാരണങ്ങൾ ഇതൊന്നുമല്ല എന്ന് മനസ്സിലാവും!

  • @nigli2001
    @nigli2001 Месяц назад +24

    ചുരുക്കി പറഞ്ഞാൽ ഒരുതരം സംസ്‍കാരം ഇല്ലാത്ത ഒരു ജന വിഭാഗം അഴിയുന്നു നമ്മുടെ പൂർവ പിതാക്കൾ......കള്ളവും ചതിയും അല്ലാതെ വേറെയൊന്നും ഇല്ല പറയാൻ.....

    • @ramachandranks9016
      @ramachandranks9016 Месяц назад +5

      അങ്ങിനെ പറയാമൊ? പണ്ട് നടന്നതെല്ലാം തെറ്റ് .?! ഇന്നൊ? ഭരണക്കാര് കാട്ടിക്കൂട്ടുന്ന തോന്ന്യവാസങ്ങൾ ??? 'ലോകത്ത് ഓരോ രാജ്യത്തും നടന്നതും നടക്കുന്നതുമായ കാര്യങ്ങൾ? നമ്മളുടെ പൂർവ്വികർ താരതമ്യേന മെച്ചമായിരുന്നില്ലെ? ആയിരുന്നു എന്നാണ് എൻ്റെ അഭിപ്രായം.

    • @RDXTNT1231
      @RDXTNT1231 Месяц назад +7

      അപ്പോ ഒന്നാം ലോക് മഹാ യുദ്ധോം രണ്ടാം ലോക മഹായദ്ധo എല്ലാം സാംസ്കാരിക യുദ്ധഗൾ ആയിരിക്കും അല്ലെ?😂

    • @ani14u
      @ani14u 28 дней назад +2

      തൻ്റെ പൂർവികർ അങ്ങനെ ആയിരിക്കും നമ്മുടെ ഒന്നും അങ്ങനെ അല്ല ഹേ

    • @abdulnazar1300
      @abdulnazar1300 27 дней назад

      മ്മടെ ഒരു പൂർബിഗൻ കാണിച്ച് തന്ന മാതൃഗയാണ് അടിമ വ്യവസ്ഥ, ബഹു ബാര്യാത്വം, ശിശു ബോഗം തുടങ്ങിയവ.അങ്ങനെ ആ പൂർബികനിൽ നിന്ന് വീണ്ടും പുറകോട്ടു പോയാൽ എത്തി ചേരുന്നത് നഗ്നത മറയ്ക്കാൻ ഇലകൾ ചേർത്ത് വെച്ച ആദി മനുഷ്യരായ രണ്ട് പേരിലേക്കാണ്.അവർക്കു രണ്ടാൾക്കുമായി രണ്ടാണ്മക്കൾ ഉണ്ടായെന്നും അതിൽ ഒരുവൻ രണ്ടാമനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു വെന്നും പഴങ്കഥ പറയുന്നുണ്ട്. അതിന് കാരണം incest ആയിരുന്നു. നമ്മുടെ പൂർബികരുടെ ഓരോ മാതൃകകൾ!

    • @Anoop173
      @Anoop173 24 дня назад

      അയ്യോ ബാക്കി ഉള്ളവരൊക്കെ പാവാട 😂

  • @pvgopakumar1428
    @pvgopakumar1428 2 месяца назад +8

    നല്ല അവതരണം

  • @anandus1591
    @anandus1591 12 дней назад

    Ente bharya 8 veetil pillamarude parambarayil ninnum ullatha

  • @shahulp.m6985
    @shahulp.m6985 Месяц назад +6

    8 veettil pillamarku 8 nte Pani koduthathu Nalla karyam thanne.
    Ethramathram sahichittanu Raajuvu angine cheythathu
    Super Rajaavu❤

  • @arunkumarpp225
    @arunkumarpp225 6 дней назад

    എത്ര പിള്ളമാരെ കൊന്നാലും ഞങ്ങൾ മലബാറികക്ക്കൾക്ക് ഒരു ചുക്കും ഇല്ല🤔🤔🤔🤔🤔

  • @freejo4000
    @freejo4000 2 месяца назад +11

    ഇപ്പോഴും ഭരണം ഇതുപോലെ തനെ..😂❤

  • @3oranges4
    @3oranges4 Месяц назад +3

    ഈഴവരെ എങ്ങനെ ആണ് ഉപയോഗിച്ചത് 🙏.... കാരണം അന്ന് കളരി ഗുരുക്കാർ കൂടുതൽ ഈഴവർ ആരുന്നു

    • @politicalyoungster4692
      @politicalyoungster4692 Месяц назад +2

      Tekkan kalari Nadars

    • @3oranges4
      @3oranges4 Месяц назад

      @politicalyoungster4692 അപ്പൊ ആരായിരുന്നു കഴക്കൂട്ടം പിള്ളയുടെ ആയുധ പരിശീലന കളരി നിയന്ത്രിച്ചത്.... കൊട്ടാരത്തിലെ വൈദ്യന്മാരും ഈഴവർ ആയിരുന്നില്ലേ 🙏

    • @prabhujolly3818
      @prabhujolly3818 27 дней назад

      അനന്ത പദ്മനാഭൻ നാടാർ എന്ന് കേട്ടിട്ടുണ്ടോ?​@@3oranges4

    • @prasanthjayakumar3551
      @prasanthjayakumar3551 19 дней назад +3

      Undaaa

    • @3oranges4
      @3oranges4 19 дней назад

      @@prasanthjayakumar3551 നീ പോയി ചരിത്രം അന്വേഷിക്കു 😃

  • @jacobmathew8034
    @jacobmathew8034 Месяц назад +20

    എട്ട് വീട്ടിലെ ഒമ്പതാം പിള്ള ആര്‍ ബാലകൃഷ്ണപിള്ള 😅😅😅😅😅

  • @kishorek2272
    @kishorek2272 2 месяца назад +9

    മറാത്ത പേഷ്വാ വീഡിയോയെ കുറിച്ച് ഞാൻ പലപ്പോഴും ചോദിക്കാറുണ്ട് but you never post this video why sir🇮🇳🕉️?

  • @ashwinkumar.s5993
    @ashwinkumar.s5993 Месяц назад +4

    8 Nair yodhakal🔥🔥🔥😊

    • @Mathew-h5p
      @Mathew-h5p Месяц назад +6

      Appan arennu polum ariyatha yodhakkal😂

    • @വാളയാർപരമശിവം-ഢ8ല
      @വാളയാർപരമശിവം-ഢ8ല Месяц назад +6

      ​@@Mathew-h5pഅത് ninakkum അറിയില്ലല്ലോ വെള്ളക്കാർ ആണെന്നല്ലി അറിയൂ 😂

    • @Mathew-h5p
      @Mathew-h5p Месяц назад

      @@വാളയാർപരമശിവം-ഢ8ല da sudra ninne njngal thodilla...njngade kannil ner okke namboothiride adiyalarayi jeevicjavaranu..

    • @Mathew-h5p
      @Mathew-h5p Месяц назад

      @@വാളയാർപരമശിവം-ഢ8ല nasranikku appan ammayum und mone..😁 naire pole sambandhaputhranmar alla...😅

    • @Mathew-h5p
      @Mathew-h5p Месяц назад

      @@വാളയാർപരമശിവം-ഢ8ല sudranu nonthu...

  • @noor-eb5ff
    @noor-eb5ff 2 месяца назад +2

    Pappu thambiyanu yathartha avakaashi, but Marthandavarma ammavante kalashesham swantham makkale othukki adhikaram pidicheduthathanu

    • @Su_Desh
      @Su_Desh 2 месяца назад

      നായർ ദായക്രമം അനുസരിച്ചു ആനന്ദരവർക്കാണ് പിൻതുടർച്ച അവകാശം. അതായത് മാർത്ഥണ്ടവർമ തന്നെയാണ് അവകാശി. മരുമക്കത്തായം ablolish law വരുന്നത് വരെ എല്ലാ നായർ തറവാട്കളിലും ഇതേ രീതിയാണ്.
      അല്ല എങ്കിൽ രാജാക്കന്മാരുടെ മക്കളായ നായന്മാർ രാജ്യം ഭരിച്ചെനെ.

    • @rajukuriakose2756
      @rajukuriakose2756 Месяц назад +1

      In that time the system existed was 'Marumakkathaya'. Pappu thamby's father came into the power thru that system too. So your statement is untrue.

    • @Su_Desh
      @Su_Desh Месяц назад

      @@noor-eb5ff nair marumakathaya reethi anusarich sahodari makkal aanu adutha avakashikal allathe makkal alla.

  • @thrippappoor7392
    @thrippappoor7392 Месяц назад +14

    ചോള, ചേര, പണ്ഡിയ = ക്ഷത്രിയ നാടാർ
    ചേര നാടാർ തൃപ്പാപ്പൂർ മൂപ്പൻ = തൃപ്പാപ്പൂർ സ്വരൂപം
    ബ്രാഹ്മണ + തൃപ്പാപ്പൂർ നാടാർ = വർമ്മ ക്ഷത്രിയ
    തൃപ്പാപ്പൂർ നാടാർ + നായർ = പിള്ള / തമ്പി
    ബ്രാഹ്മണ + നായർ = മേനോൻ, കുറുപ്പ്
    ബാക്കി നായർ ശുദ്ര വിഭാഗം വിളക്കിതല നായർ, ചെക്കല നായർ, etc ഇതാണ്‌ യഥാർത്ഥ ചരിത്രം 👍

  • @haripalace
    @haripalace 21 день назад

    👍

  • @SanthoshBl-rh9mh
    @SanthoshBl-rh9mh 2 месяца назад +3

    Maravapada allado Nadar pada

    • @Gtastrz
      @Gtastrz Месяц назад

      😅😅 Nadar en oru caste polum apoz ilaa do maramanda. Chanar enna jathye ullu. Chanar pada entathu swapnangalil matram.

    • @Nadar..
      @Nadar.. Месяц назад +2

      ​@@GtastrzDo read history, you will get to know about Anatha Padmanbhan Nadar, you will get to know the details

    • @Nadar..
      @Nadar.. Месяц назад

      ​@@GtastrzWho is then Channars? History can be modified, but reality can't

    • @Gtastrz
      @Gtastrz Месяц назад

      @Nadar.. answer for who are chanars lies with the term chanar. Exactly,history can't be manipulated through lies, shit posting, money and social media

    • @Gtastrz
      @Gtastrz Месяц назад

      @Nadar.. which history book. No Dutch records at those period has such a mention

  • @jackskankojam
    @jackskankojam 26 дней назад

    8 veetil pillamarude veedukal oke marthandavarma nashichipichu kulam koriyathalle ...avaril areyum baki vachilla

  • @bibinkk3282
    @bibinkk3282 2 месяца назад +1

    First

  • @SasikumarK-b7y
    @SasikumarK-b7y Месяц назад +9

    അന്ന് ജനാധിപത്യം എന്ന് ആശയം പോലും ഉണ്ടായിരുന്നില്ല.രാജഭരണം അവസാനിച്ചാലും വിദേശികൾ ആധിപത്യം ഉറപ്പിക്കാൻ തക്കംപാർത്തിരിക്കുന്നുമുണ്ടായിരുന്നു എന്ന് ഓർക്കണം!

    • @venusarangi
      @venusarangi Месяц назад

      ഹിന്ദുസ്ഥാനത്തിലെ രാജ്യങ്ങളിൽ മിക്കതിലൂം ജനാധിപത്യ രാജഭരണം തന്നെയായിരുന്നു

    • @horrer2009
      @horrer2009 19 дней назад +1

      ആരാണ് സ്വദേശി?😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 месяца назад +31

    ഇത് നേരത്തെ 2 പ്രാവശ്യം പറഞ്ഞതല്ലേ...?🤧

    • @kavirajan3735
      @kavirajan3735 2 месяца назад

      നായന്മാരെ തെറി പറഞ്ഞാൽ പണം കിട്ടും😂

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil Месяц назад +2

      ഞാൻ കണ്ടില്ലായിരുന്നു 😀😀

    • @user-jj3bf6cu2m
      @user-jj3bf6cu2m Месяц назад +1

      പോട്ടെ ഒന്നുടെ പറയട്ടെ

  • @renjithkumarci9015
    @renjithkumarci9015 Месяц назад +8

    വിശ്വസിച്ചു രാജ്യ സഹായത്തിനു ഏല്പിച്ചവർ രാജ്യം ചതിച്ചു പിടിക്കാൻ നോക്കി പുള്ളി നാടാർ പട യേ ഇറക്കി കുടുംബത്തോടെ തുലച്ചു കളഞ്ഞു 🙏🏾🙏🏾🙏🏾🙏🏾

  • @IamPastTraveller11
    @IamPastTraveller11 24 дня назад +3

    ഇവരെ ഒതുക്കാൻ വേണ്ടി അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ തച്ചംവിളയിലെ അനന്തപത്മനാഭൻ നടാരും 108 കലരിയുമാണ് ഉന്മൂലനം നടത്തിയത് അഴകിയ മണ്ഡപത്ത് ഏതാണ്ട് 65 മാഡംബിമാരെ കൊന്നതായും രേഖകളിൽ ഉണ്ട് നായർ പടയാളികൾ അല്ല തിരുവിതാംകൂർ ഉണ്ടാക്കിയത് ഈ പറയുന്ന മറവർ പഠാൻ വിഭാഗം തിരുവിതാംകൂറിൻ്റെ ഏതു ഭാഗത്താണ് ഇന്നുള്ളത് ക്ഷത്രിയ പാരമ്പര്യത്തിൽ പോകുന്നത് നടാർ ഈഴവ വിഭാഗങ്ങളാണ് അവർ ഇന്നും കളരികൾ തിരുവനന്തപുരത്ത് നിരവധി നടത്തുന്നുണ്ട് പഴയ തിരുവിതാംകൂറിൻ്റെ പ്രദേശങ്ങളിൽപെട്ട കന്യാകുമാരി ജില്ലയിലെ ഇതുനോക്കിയാൽ കാണം

    • @JayaKumar-fg4wu
      @JayaKumar-fg4wu 15 дней назад

      ഇതിൽ പറയുന്ന നാടാർ പടയാളികൾ ശത്രുവാണെങ്കിൽ പോലും കാരണമില്ലാതെ കൊല നടത്തില്ലായിരുന്നു. അതുകൊണ്ട് പാണ്ഡിനാട്ടിൽനിന്നും മറവർ വിഭാഗത്തെ സൈന്യത്തിൽ ഉൾപ്പെടുത്തിയതായി പറയുന്നു. ഈ വിഭാഗം ഇന്നും ചാലയടക്കമുള്ള ഭാഗങ്ങളിലുണ്ട്.
      അത്പോലെ അന്നത്തെ രാജാകീയകേന്ദ്രം ഇന്നത്തെ 'തക്കല'യിലായിരുന്നു. പദ്മനാഭപുരം കൊട്ടാരവും, ഇരണിയൽ കൊട്ടാരവും ഉൾപ്പെടുന്ന ആ പ്രദേശം പിരപ്പൻകോട് എന്നാണ് അറിയപ്പെട്ടിരുന്നു. അവിടെ രാമൻ തമ്പിക്കും, പപ്പു തമ്പിക്കും അത്പോലെ ഉമ്മിണി തങ്കക്കും ക്ഷേത്രം നിലവിലുണ്ട്. എന്നാൽ മാർത്താണ്ഡ വർമ്മക്ക് അത്തരം ഒരു ക്ഷേത്രമുള്ളതായി അറിവില്ല. 'എട്ട് വീട്ടിൽ പിള്ള' എന്ന പരാമർശം C.V. രാമൻ പിള്ളയുടെ നോവലിലൂടെയാണ് കൂടുതൽ പ്രചരിച്ചത്. എന്നാൽ 'എട്ട് വീട്ടിൽ നാടാർ'കൾ എന്ന രേഘകൾ നിലവിലുണ്ട്.
      വേണാട് രാജാക്കന്മാർ "പെരുമാൾ" എന്ന പേരിലാണ് അറിയപ്പെട്ടത്. അത് പിൽക്കാലത്ത് വർമ്മ എന്ന പേരിലായി. ധർമ്മരാജാവിന് ശേഷം തിരുനാൾ എന്ന പേരിൽ അറിയപ്പെട്ടു. എന്ത്കൊണ്ട് ഇങ്ങനെ? ഇതിൽ വിദേശികളുടെ പ്രത്യേകിച്ച് ബ്രിട്ടീഷ് താല്പര്യങ്ങളുടെ പങ്ക് എന്ത്? സാമൂഹ്യവിഭജനം ഉണ്ടാക്കുന്ന ചരിത്രചർച്ചകൾക്കപ്പുറം നാടിനെയും ജനങ്ങളെയും ബാധിച്ച യഥാർത്ഥ രാഷ്ട്രീയചരിത്രം പരിശോധിക്കേണ്ടതുണ്ട്🤔

  • @jitheshkr
    @jitheshkr 2 месяца назад +1

    Ollathaano?

  • @gopakumarmangalath7105
    @gopakumarmangalath7105 Месяц назад +3

    1729 മാർത്താണ്ടവർമ രാജാവായി പിന്നെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഇയ്യാൾ ഏത് ചരിത്രമാ ഈ പറയുന്നത് കഷ്ടം.

  • @SKuma270
    @SKuma270 Месяц назад +1

    മാർത്താണ്ഡമഠം അല്ല bro... മർത്താണ്ഡാലയം ആണ്...😊

  • @Sinayasanjana
    @Sinayasanjana Месяц назад

    🥰

  • @MasterCraft-g8l
    @MasterCraft-g8l 16 дней назад

    പേടിച്ച് ഒളിവിൽ പോയി ആത്മഹത്യ ചെയ്ത നമ്മുടെ ഒരു വീരപരാക്രമി ഉണ്ടല്ലോ അത് ആരാ ?

    • @SajiSajir-mm5pg
      @SajiSajir-mm5pg 16 дней назад +1

      വേലുത്തമ്പി ദളവ

  • @arunperumbavoor3154
    @arunperumbavoor3154 Месяц назад +2

    ഏത് ഏട്ടുവീട്ടിൽ പിള്ളമാരുടെ കാര്യം ആണ് പറയുന്നത്.... ഉപ്പുകണ്ടം brothers സിനിമ യിൽ ഉള്ള ടീംസ് ആണോ...?

  • @K.K.VijayanKaithavalappilKumar
    @K.K.VijayanKaithavalappilKumar Месяц назад +13

    മാർത്താണ്ഡവർമ്മയുടെ സൈന്യത്തിൽ മുഖ്യമായിരുന്നത് ഈഴവ യോദ്ധാക്കൾ ആയിരുന്നു. രാജാവിൻ്റെ പ്രധാന അംഗരക്ഷകൻ ഈഴവകുലത്തിൽപെട്ട അനന്തപത്മനാഭ ചാന്നാർ ആയിരുന്നു. ഈ ചാന്നാരെയാണ് സി വി രാമൻപിള്ള മാർത്താണ്ഡവർമ എന്ന നോവലിൽ നായരായി ചിത്രീകരിച്ചിരിക്കുന്നത്. ഈഴവരെ തിരുവിതാംകൂർ സൈന്യത്തിൽ നിന്നും തുരത്തി നായർപട ഉണ്ടാക്കിയത് വേലുത്തമ്പി ദളവ.
    ചരിത്രം പലതും മറച്ചു മുന്നേറുന്നു.

    • @വാളയാർപരമശിവം-ഢ8ല
      @വാളയാർപരമശിവം-ഢ8ല Месяц назад +3

      😂 യോദ്ധാക്കൾ അടുത്ത് വന്ന് തൊട്ട് രാജാവിനെ ആശുദാനാക്കാതെ നോക്കിയിരുന്നത് നായർ മാരും ആയിരുന്നു 😂

    • @Mathew-h5p
      @Mathew-h5p Месяц назад

      ​​@@വാളയാർപരമശിവം-ഢ8ലezhavanum pulayanum nairum okke adimakal thanne namboothiride. Christian missionarymar vannu education koduthu....

    • @Syes-c3n
      @Syes-c3n Месяц назад

      @@K.K.VijayanKaithavalappilKumar
      ചേകവന്മാർക്ക് ദ്രോഹം ചെയ്ത ദളവ 41 ദിവസം കൂടി വാണരുളി.
      നാൽപ്പത്തി ഒന്നാം ദിനം Suicide ചെയ്തു.
      ഉല്പി എന്ന നാഗകന്യകയെ വിളിച്ചു ചൊല്ലി ചേകവന്മാർ സങ്കടം പറഞ്ഞു പ്രാർത്ഥനയുടെ 41 ദിനങ്ങൾ.
      പിന്നെ കേട്ടത് ദളവ ആത്മഹത്യ ചെയ്ത കഥ ആണ്.
      മണ്ണടി എന്നാണ് അവിടെ അറിയപ്പെടുന്നത്.
      പഴയ കാലത്ത് മാവേലിക്കര പോലെ ധാരാളം ഗണികകൾ ജീവിച്ചിരുന്ന സ്ഥലം ആണെന്ന് കേട്ടിട്ടുണ്ട്.

    • @Sureshkumar58123
      @Sureshkumar58123 Месяц назад

      @@K.K.VijayanKaithavalappilKumar
      ഈ വേലുത്തമ്പി ബ്രിട്ടീഷ് രഹസ്യ അനുകൂലിയായിരുന്നു തുടക്കത്തില്‍.രാജാവിനെതിരെ.
      അധികാരമായിരുന്നു ലക്ഷ്യം.
      എന്നാല്‍ സായ്പ് ഊമ്പിച്ചപ്പോള്‍
      സായ്പിനെതിരെ ആയുധമേന്തി
      പൊരുതി രക്തസാക്ഷിയായി.

    • @Nadar..
      @Nadar.. Месяц назад +6

      ദളപതി അനന്ത പദ്മനാഭ നാടാർ

  • @RamesababuK-ob4gx
    @RamesababuK-ob4gx Месяц назад

    Ivide oru pillaye kondu thanne sahikkunnilla, appol ponnu Marthanda, née ethra sahichoo!!!

  • @ajspreadaj-p1m
    @ajspreadaj-p1m Месяц назад +2

    ഏകദേശം 6.30 മിനിറ്റോളം ഒരേ കാര്യങ്ങൾ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും തന്നെ പറഞ്ഞിരിക്കുന്നു എത്ര ബോറാണ്.

  • @valsankk5400
    @valsankk5400 21 день назад

    മതം മാറ്റം യഥേഷ്ടം നടത്താൻ സാധിച്ചിരികൃും

  • @shanavasm9286
    @shanavasm9286 15 дней назад

    ശ്രീ പണ്ടാര വകയല്ല. ശ്രീ ഭണ്ഡാര വക.

  • @1234401abcd
    @1234401abcd 21 день назад

    ഇത് ചരിത്രം അല്ലെ. എന്ത് പറഞ്ഞാലും മാറ്റാൻ പറ്റാത്ത സത്യങ്ങൾ. വെറുതെ രോഷം കൊണ്ടു ബിപി കൂട്ടിയിട്ട് എന്ത് കാര്യം? 😂😂😂

  • @muhammedriyas4514
    @muhammedriyas4514 2 месяца назад +5

    Ithanu sanadana samskaram😅😅

    • @gokulmenon3897
      @gokulmenon3897 2 месяца назад

      സ്വന്തം അച്ഛനെയും സഹോദരങ്ങളെയും കൊല്ലാതെ കൊന്ന് അധികാരം പിടിക്കുന്ന mugalane ക്കാൾ ഭേദം ആണ് 😎

    • @nidicu5413
      @nidicu5413 2 месяца назад

      Ohh ശരി സുടു..

    • @abhijith5441
      @abhijith5441 2 месяца назад +5

      അന്നത്തെ കാലത്ത് എല്ലാ മതക്കാരും കണക്കാ

    • @muhammedriyas4514
      @muhammedriyas4514 Месяц назад

      @Hector_of_troy pope 😅😅😅

    • @Regikumar-sx6fg
      @Regikumar-sx6fg Месяц назад +3

      മക്ക കരാർ അറിയാമോ 😜😜

  • @Syes-c3n
    @Syes-c3n 2 месяца назад +4

    എട്ടു വീട്ടിൽ Pillai എന്നാൽ Tamil origin ആണ്.
    മിക്കവാറും സീര്ക്കുടി വെള്ളാളർ community അഥവാ ഇല്ലത്ത് Pillai സമുദായ അംഗങ്ങൾ ആണ്.
    കേരളത്തിൽ ഈഴത്ത് നാട്ടിൽ നിന്ന് വന്നവർ എന്ന അർത്ഥത്തിൽ Ezhava ( Irava) എന്നൊക്കെ ഉള്ള ജാതിപ്പേര് ആണ് ഇവർക്ക് ഉള്ളത്.
    ഇവർ ഗണിക കുലത്തിൽ ശൂദ്രർ ആണെന്ന് വരുത്താൻ ഒരുപാട് ശ്രമങ്ങൾ നടത്തി ഇവർക്ക് ശൂദ്ര ചാപ്പ അണിയിച്ചു നശിപ്പിച്ചു......
    ചേകവന്മാർ കേരളത്തിൽ വന്നപ്പോൾ പല്ലക്ക് ചുമട്ടുകാർ ആയി ശ്രീലങ്കയിൽ നിന്ന് വന്ന നാഗന്മാർ ആണ് ഇവരുടെ പൂർവികർ......
    ഒരുപാട് തെറ്റിദ്ധരിച്ചു പോയവർ..... ആണ് ഇല്ലത്ത് Pillai എന്ന സീരിക്കൂടി വെള്ളാളർ.
    കൃത്യമായി ഇവരുടെ ചരിത്രം നിങ്ങൾ ഇനിയെങ്കിലും പഠിക്കണം.

    • @kavirajan3735
      @kavirajan3735 2 месяца назад +3

      അയിന് ഈ ളവർ അടിമകളല്ലേ😂

    • @nidheeshkrishnan8150
      @nidheeshkrishnan8150 2 месяца назад +5

      nalla kadha chamakkal .e ezhavar nair marude munnil ninn 26 adi Mari nikkanam arunnu ariyumo

    • @Syes-c3n
      @Syes-c3n 2 месяца назад

      @@kavirajan3735
      Ballards of North Kerala.
      ചേകവർ ക്ഷാത്രവീര്യത്തിന്റെ ഇതിഹാസ കഥകൾ ആണ് Ballards of North.
      കേരളത്തിൽ ശൂദ്രന്മാർ ആയി കാണുന്നവരെ അടിച്ചു തളിക്കാർ നയന്മാരെ ആണ്.
      എല്ലാ നായർ സമൂഹം അങ്ങനെ അല്ല കുറച്ചു പേര് മാത്രം.

    • @Syes-c3n
      @Syes-c3n 2 месяца назад

      @@nidheeshkrishnan8150
      ഞങ്ങൾ ചേകവന്മാർ ആണ് കേരളത്തിൽ ക്ഷത്രിയർ.
      ഞങ്ങളുടെ സ്ഥാനം നശിപ്പിക്കാൻ ചിലരൊക്കെ ശ്രമിച്ചു.....
      വലുത്തമ്പി ദളവ ആണ് Travancore Army യിൽ നിന്ന് ചേകവന്മാരെ മാറ്റി നിർത്തിയത്.
      അന്നേക്ക് 41 ദിവസങ്ങൾക്ക് അകം വലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു.
      അതീവ രഹസ്യ മാന്ത്രിക പ്രയോഗങ്ങൾ ഇന്നും ചേകവന്മാർ practise ചെയ്യുന്നുണ്ട്.
      40000 നാല്പതിനായിരം പരിവാര മക്കൾ ചേകവർ കുലത്തതിന് കാവലാൾ ആയി ഇന്നും കേരളത്തിൽ ഉണ്ട്.
      ചേകവന്മാരുടെ മാന്ത്രിക ശക്തി അറിയണോ ❓
      എണ്ണിക്കോളൂ........ 41 ദിവസം കൊണ്ട് നിന്നെ ഉപദ്രവിക്കില്ല.
      ശക്തി ചൈതന്യം അനുഭവിച്ചു മനസ്സിൽ ആക്കിക്കോളൂ......

    • @Syes-c3n
      @Syes-c3n 2 месяца назад

      @@nidheeshkrishnan8150
      നായന്മാർ ഭ്രിത്യ ജനങ്ങൾ ആണ്.
      പല്ലക്ക് ചുമട്ടുകാർ ആയി ശ്രീലങ്കയിൽ നിന്ന് ചേകവന്മാർ കൊണ്ടു വന്നവർ ആണ് നായന്മാർ.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 месяца назад +2

    Those days could save the expense of 👚 shirts..😅even for the king doesn’t have any shirt..😅😅😅

    • @tvoommen4688
      @tvoommen4688 2 месяца назад

      King had gaudy shining ceremonial robes that needed stitching.( They never washed it )

  • @AjiPillai-fn7zy
    @AjiPillai-fn7zy 15 дней назад

    മാർത്താണ്ഡവർമ്മ ഒരു അധികാരമോഹിയായിരുന്നു. അദ്ദേഹം പ്രതിപക്ഷത്തിരുന്ന ഒരു സർക്കാരിനെ മൂടോടെ ഇല്ലാതെയാക്കി അല്ലാതെ വേറെ ഒന്നും അല്ല

    • @Narain-jc5zb
      @Narain-jc5zb 9 дней назад

      ജാതി സ്നേഹം 😄😄😄

  • @neosokretes
    @neosokretes Месяц назад

    This is a recycled podcast, hoping for more clicks and revenue 😅

  • @rejikumar8071
    @rejikumar8071 Месяц назад

    your study is insufficient.....you miss many important things

  • @VargheseKesavan
    @VargheseKesavan 21 день назад

    ഈ ചരിത്രം പരമ മണ്ടത്തരം

  • @princearuldhas9656
    @princearuldhas9656 Месяц назад

    make video about MULA KARAM

    • @peekintopast
      @peekintopast  Месяц назад

      ചാനലിൽ ഉണ്ട് ♥️

  • @akhilts8812
    @akhilts8812 2 месяца назад +2

    8 veetil pottanmar

  • @kingswafwan4140
    @kingswafwan4140 Месяц назад +2

    ഹിന്ദു മതം... സൂപ്പർ 😂😂

    • @Nadar..
      @Nadar.. Месяц назад +4

      Yes its supper, do you have any problem?

    • @PradeepanKKartha
      @PradeepanKKartha Месяц назад +1

      ഹിന്ദു മതം ബ്രിട്ടീഷ് കാർ സെൻസെസ് എടുക്കാൻ ഉപയോഗിച്ച് പേരാണ്. ഹിന്ദു മതം എന്നൊരു മതം ഇല്ല, ജാതി യേ ഉള്ളു.

    • @Aravindsk450
      @Aravindsk450 Месяц назад

      മ്ലേതൻമാരോ 😂😂

  • @Sureshkumar58123
    @Sureshkumar58123 Месяц назад +3

    ആ സ്ത്രീകളോട് മാര്‍ത്താണ്ടന്‍ ചെയ്തത് പരമചെറ്റത്തരം ആയിപ്പോയി.
    Rest are ok

    • @shahulp.m6985
      @shahulp.m6985 Месяц назад +1

      Athu oru chettatharavum alla
      athupole Rajavine avar drohichu

  • @NINJUPOKEMONGO-uw4rt
    @NINJUPOKEMONGO-uw4rt Месяц назад +2

    തിരുവിതാംകൂർ ചരിത്രം പരിശോധിക്കുകയാണെങ്കിൽ മാർത്താണ്ട വർമ നിത്യ ജീവിതത്തിന്റെ ആവശ്യത്തിനായി വിവിധ തൊഴിൽ ചെയ്യുന്നവരെ സഹ്യനപ്പുറത്തു നിന്നും കൊങ്കൻ തീരത്തു നിന്നുമാണ് മരണ ഭീതിയാൽ കൊണ്ടുവന്നത്. ക്ഷുരക ജോലി മുതൽ മന്ത്രവാദി വരേയും, മണ്പാത്രം ഉണ്ടാ ക്കുന്നവർ മുതൽ സ്വർണ പണിക്കാർ വരേയും.
    തിരുവനന്തപുരത്തെ *ഒരുവാതിൽകോട്ട* ഒരു ഉദാഹരണം മാത്രം.
    Division of labour അത്രത്തോളം ദൃഢമായതു തന്നെയാണ് ജാതി വ്യവസ്ഥ തീവ്രതയിലെത്തിയത്.
    തടിമിടുക്കൂള്ളവർ നായർ പടയിലെത്തി. 8:58