പറയിപെറ്റ പന്തിരുകുലം.Parayi petta panthirukulam Vararuchi.Malayalam Epic stories.moneytech media.

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 1,6 тыс.

  • @vinodg1289
    @vinodg1289 2 года назад +81

    എന്ത്യയിൽ എല്ലാം ഉണ്ട് കഥകൾ, സംഗീതം,പുരാണം ഇതിഹാസങ്ങൾ എന്നാൽ ലോകത്തില്ലാത്ത ഒരു കാര്യം ഇവിടെ ഇന്നും കൊടികുത്തി വാഴുന്നു. "ജാതീയമായ വേർതിരിവ് "😂😂😂😂😂നല്ല അവതരണം കൊള്ളാം 👌👍

  • @bushrahafsa5742
    @bushrahafsa5742 3 года назад +56

    👌👌.ഇത് കേട്ടപ്പോൾ തോന്നിയത് ജാതി വ്യവസ്ഥക്കെതിരെയുള്ള ഒരു പൊളിച്ചെഴുതായി, വരരുചിയുടെ വിവാഹം അതിനൊരു നിമ്മിത്തമായി എന്നു വേണം കരുതാൻ..

  • @vijimv8721
    @vijimv8721 Год назад +44

    എവിടെ നിന്നൊക്കെയോ അൽപ്പാൽപ്പമായി കേട്ടുകൊണ്ടിരുന്ന കഥ ഇന്ധ പൂർണ്ണമായും മനസിലായി. നല്ല അവതരണം. നല്ല ശബ്ദം

    • @MoneytechMedia
      @MoneytechMedia  Год назад +3

      Please share this video

    • @SumaSuma-c8o
      @SumaSuma-c8o 3 месяца назад

      11

    • @narayanank4866
      @narayanank4866 2 месяца назад

      മനോഹരം കർണ്ണാമൃതം'നല്ല ആ ശയം' നമസ്തേ!

  • @anamikans7536
    @anamikans7536 3 года назад +60

    ഞാൻ 10തവണ ഇത് കേട്ടു വളരെ മനോഹരമായി അവതരിപ്പിച്ചു thank.,........
    Sound super 💋

  • @sivanpillai8914
    @sivanpillai8914 3 года назад +121

    നമഃശിവായ, പല സമയത്തായി ഈ കഥ കെട്ടിട്ടുണ്ടെങ്കിലും ഇന്നും അതിന്റെ തനിമ നഴ്ടപെട്ടിട്ടില്ല, വളരെ നന്നായി, സന്തോഷം ഉണ്ട്, നന്ദി

  • @salihshaji6400
    @salihshaji6400 3 года назад +91

    വിധി,, നാം എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും നമ്മെ പിന്തുടർന്ന് കൊണ്ടേയിരിക്കും.... 👍👍👍👍👍നല്ല കഥ,, ഇനിയും പ്രതീക്ഷിക്കുന്നു... 🙏

    • @MoneytechMedia
      @MoneytechMedia  3 года назад +3

      വളരെ സന്തോഷം തോന്നുന്നു.

    • @anamikans7536
      @anamikans7536 3 года назад

      Mm

    • @vishaktr6897
      @vishaktr6897 3 года назад

      💯

    • @omnanair1448
      @omnanair1448 2 года назад

      @@vishaktr6897 Gb;ggttgggg

    • @vijayankozhikode4799
      @vijayankozhikode4799 2 года назад +2

      ചില മനുഷ്യൻ കളങ്കം ഇല്ലാതെ എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും ചിലർ അത് അംഗീകരിച്ചു തരില്ല..

  • @marykuttykuriakose6810
    @marykuttykuriakose6810 2 года назад +73

    ചെറുപ്പത്തിൽ ഈ കഥയൊന്നും വായിക്കാനും ശ്രദ്ധിക്കാനും അധികം സമയം കിട്ടിയിരുന്നില്ല. വളരെ നല്ല അവതരണം! മുഴുവൻ കേട്ടു. നന്ദി!

    • @MoneytechMedia
      @MoneytechMedia  2 года назад +5

      മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @joshyabraham54
    @joshyabraham54 2 года назад +49

    എത്ര ഹൃദ്യമായ അവതരണം . ഭാരതത്തിൻ്റെയത്ര ഐതിഹ്യങ്ങളും പുരാണ സമ്പത്തും വേറൊരു രാജ്യത്തിനും അവകാശപ്പെടാനില്ല

    • @MoneytechMedia
      @MoneytechMedia  2 года назад +1

      🥰

    • @UnKnown-ci5ol
      @UnKnown-ci5ol 2 года назад

      Athu.ariyende.evideyullavarkku

    • @josechekkaparamban9277
      @josechekkaparamban9277 Год назад

      ജാതിയമായ ഉച്ച നീചത്തങ്ങളും വേറെ എങ്ങും ഇത്ര ഇല്ല.

  • @shailajavallabhan9405
    @shailajavallabhan9405 3 года назад +45

    ഈ അവതരണം കുട്ടികൾ വളരെ ഇഷ്ടപ്പെടും.തുടരുക..പണ്ട് നമ്മളിൽ പലരും അമർ ചിത്രകഥയും അമ്പിളി അമ്മാവനുംമറ്റും കാത്തിരുന്നു വായിച്ചതു പോലെ അവർ കാത്തിരുന്നു കേൾക്കും..

    • @MoneytechMedia
      @MoneytechMedia  3 года назад +4

      Please share this video

    • @antonythomas8674
      @antonythomas8674 2 года назад +2

      Bj

    • @anandavallyc7622
      @anandavallyc7622 Год назад +1

      എ ന്തു നല്ല കഥ ഇതൊക്കെയാണ കേൾക്കേണ്ടത്

    • @anandavallyc7622
      @anandavallyc7622 Год назад

      എന്ത് നല്ല കഥ പുതിയ തലമുറ ഇതൊന്നും അറിയുന്നില്ലല്ലോ

  • @rahulravikurup7664
    @rahulravikurup7664 3 года назад +58

    എനിക്ക് ഈ കഥയും.. ഈ ശബ്ദവും വളരെ ഇഷ്ട്ടപ്പെട്ടു

  • @santhar1238
    @santhar1238 2 года назад +90

    നല്ല ശബ്ദം,🙏നല്ല അവതരണം 🙏🙏ഇനിയും ഇത്തരം അവതരണങ്ങൾ ഉണ്ടാകണം 🙏🙏

  • @vasanthatharangini6731
    @vasanthatharangini6731 3 года назад +60

    "അമ്മപറയുന്നതാണ് ജാതി"അമ്മക്കറിയാം സത്യം.അതാണുസത്യം. ❤കഥയായാലും കാര്യമായാലും ഉദ്ദേശം നല്ലതാണ്.മതമായാലും വിശ്വാസമായാലും ഇങ്ങനെ ലോകത്തിന്റെ (മനുഷ്യരുടെനന്മയാണ് ) ഉദ്ദേശിക്കുന്നത്എന്ന് നാം തിരിച്ചറിയണം.
    വരരുജിയുടെ അതിഭബുദ്ധി വിധിയെ ആ ർക്കും തടുക്കാൻ കഴിയില്ലെന്ന സന്ദേശം കൊള്ളാം.😄
    മനുഷ്യന്റെ ജാതിയുടെയോ
    നിറത്തിന്റെയോ പേരിൽ ഒരുകാര്യവുമില്ല. ഗുണമില്ലേൽ നന്മയില്ലേൽ ഒരുകാര്യവുമില്ല.
    മനുഷ്യന് മനുഷ്യന്റെ ഗുണമുണ്ടങ്കിൽ നന്മയുണ്ടങ്കിൽ അതാണ്
    അഹങ്കാരിക്കേണ്ടത്
    അതാവണം മനുഷ്യൻ.

    • @MoneytechMedia
      @MoneytechMedia  3 года назад +7

      നല്ലൊരു വിലയിരുത്തലാണ്. തുടർന്നുള്ള ഭാഗങ്ങളും കാണുക വിലയിരുത്തുക

  • @KarunaLaila
    @KarunaLaila 3 месяца назад +8

    👌👌👌👍👍👍👍സൂപ്പർ, വായന, നമ്മെ, വളർത്തും. ലൈലസലാം, കരുണ, വെഞ്ഞാറമൂട്

  • @kunjumani7106
    @kunjumani7106 2 года назад +149

    അറിയാവുന്നതാണെങ്കിലും വീണ്ടും കേൾക്കാൻ വന്നു🥰

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +15

    നല്ല കഥാ അവതരണം
    കഥകൾ ഇഷ്ടപെടുന്നവർ കേട്ട് ഇരുന്ന് പോകും
    ഈ കഥ പുസ്തകം എന്റെ പക്കൽ ഉണ്ട് ഒത്തിരി പ്രാവശ്യം വായിച്ചിട്ടുണ്ടെങ്കിലും കേട്ടപ്പോൾ ഒരു പുതുമ നൽകുന്നു അതിനാൽ കൂടെ കൂടി by AടHok: Oman

    • @MoneytechMedia
      @MoneytechMedia  2 года назад

      ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @harithasudharsan6279
    @harithasudharsan6279 3 года назад +45

    ഇവിടെ എത്തിച്ചേരാൻ ഒരുപാട് വൈകിയതിൽ ഞാനും എന്റെ അച്ചാച്ചനും അച്ഛമ്മയും അങ്ങേയറ്റം സങ്കടം അറിയിച്ചുകൊള്ളട്ടെ.... 💔
    ഇപ്പോൾ ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട സ്‌ഥലം 💞💞
    ഒരുപാട് നന്ദിയുണ്ട്.... 💌💌💌

    • @MoneytechMedia
      @MoneytechMedia  3 года назад +3

      230 വീഡിയോസ് ഇട്ടിട്ടുണ്ട്. കാണുക മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.

    • @sudham754
      @sudham754 Год назад

      ​@@MoneytechMedia5:25 5:25

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +48

    ഈ കഥ വളരെ മനോഹരമായി അവതരിപ്പിച്ചു നന്ദി

    • @MoneytechMedia
      @MoneytechMedia  3 года назад +1

      സ്വാഗതം ചെയ്യുന്നു

  • @vijayant5263
    @vijayant5263 2 года назад +7

    വളരെ നല്ല അവതരണം കഥ എന്തോ ആവട്ടെ അത് ഇത്രയും ഭംഗി യാക്കി യത് അവതാരകന്റെ കഴിവ് തന്നെ യാണ്

  • @ThomasKonikkara
    @ThomasKonikkara 8 месяцев назад +4

    ഇദ്ദേഹത്തിന്റെ കാലത്തു പുകല ഇല്ല എന്നാണ് മനസ്സിൽ ആകിയിട്ടുള്ളത് മൂന്നു കൂട്ടി മുറുക്ക് അണങ്കിൽ വെറ്റില, അടക്ക, ചുണ്ണാമ്പ്, നാലും കൂട്ടി അണങ്കിൽ വെറ്റില, അടക്ക, ചുണ്ണാമ്പ്, ഇരട്ടിമധുരം. പോർച്ചു ഗീസ്കാർ വന്നശേഷം ആണ് പുകല ഭാരതത്തിൽ ഉണ്ടായത് എന്ന് മനസ്സിൽ ആകുന്നു പുകല തെക്കേ അമേരിക്കൻ സ്വാദേശി ആണ് എന്നാണ് കരുതുന്നത്

  • @nandakumart.s6138
    @nandakumart.s6138 2 года назад +35

    ഏഴാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച ലാസറുകുട്ടി മാഷേ ഓർമ്മവരുന്നു.. അദ്ദേഹത്തിന്റെ ചതുർവിധ അഭിനയരീതികളും..

    • @MoneytechMedia
      @MoneytechMedia  2 года назад +1

      Good

    • @lekshmanaiyer4403
      @lekshmanaiyer4403 Год назад

      ​@@MoneytechMedia oo.😅😅8

    • @Soyanuj980
      @Soyanuj980 Год назад

      @@MoneytechMediaഅപ്പോ ഒരു doubt ചോദിക്കട്ടെ ... ഈ വരരുചിയും പറയി ഭാര്യയും തമ്മിലുള്ള പ്രായ വ്യത്യാസം എത്ര ആണ് ??? കഥ വെച്ചു നോക്കുമ്പോൾ അയാൾ രാജ പണ്ഡിതൻ ആയിരിക്കുമ്പോൾ ഒരു 30 അടുത്ത് പ്രായം കാണും എന്നു കരുതാം പിന്നീട് ആ പെൺകുട്ടി വളർന്നു യുവതി ആയപ്പൊളേക്കും പുള്ളിക്ക് 60 കഴിഞ്ഞു കാണണം 🤔🤔

  • @vimalaps8022
    @vimalaps8022 9 месяцев назад +3

    പറകി പെറ്റ പന്തിരുകുലം എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇതുപോലെ കഥ കേട്ടിട്ടില്ല വളരെ സന്തോഷം

  • @shibumamachan3256
    @shibumamachan3256 3 года назад +27

    മഹാനെന്നു കരുതുന്നവരിലെ നീച സ്വഭാവം വെളിവാകുന്ന ഉദാഹരണം... മനുഷ്യനിൽമറ്റുള്ളവരോടുള്ള വെറുപ്പ്‌ കാലങ്ങളായി പലരീതിയിൽ തുടരുന്നു ഇന്നും.. എന്നിട്ട് ദൈവത്തിന്റെ പേരിൽ കോലാഹലം..

  • @vinodkumarcv669
    @vinodkumarcv669 3 года назад +13

    അറിയുന്ന കഥ വീണ്ടും നന്നായി അവതരിപ്പിച്ച് മനസിലുറപ്പിച്ചു നന്ദി ഇനിയും പ്രതീക്ഷിക്കാമല്ലോ.

    • @MoneytechMedia
      @MoneytechMedia  3 года назад

      250ഓളം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണണം എന്ന് അഭ്യർത്ഥിക്കുന്നു

  • @evaevolet3418
    @evaevolet3418 3 года назад +132

    നല്ല അവതരണം.... കേട്ടിരിക്കാൻ തോന്നും

    • @MoneytechMedia
      @MoneytechMedia  3 года назад +9

      വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം

    • @vasanponnnai3488
      @vasanponnnai3488 3 года назад +1

      Good very good

    • @dasankv8960
      @dasankv8960 3 года назад +1

      @@MoneytechMedia AWWWWWWWW2WWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWW

    • @manjuviswam2315
      @manjuviswam2315 3 года назад +2

      സൂപ്പർ വോയിസ്‌.......

    • @josephkj7466
      @josephkj7466 2 года назад

      @@MoneytechMedia no

  • @yamunakm3356
    @yamunakm3356 Год назад +15

    നല്ല ഭംഗിയുള്ള അവതരണം ഉച്ചാരണ ഭംഗി അതിലും ഭംഗി കേൾക്കാൻ 👍👍👍👍 അടിപൊളി ശബ്ദം അതിലും ഭംഗി 🙏🙏🙏🙏🙏🙏

  • @subithaeb5232
    @subithaeb5232 2 года назад +7

    വളരെ നന്നായിട്ടുണ്ട്, നല്ല വിവരണം, കുട്ടിക്കാലത്തു കേട്ട കഥയാണ്. ഒന്നുകൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.പക്ഷെ ഇടയ്ക്കു ചില ഇംഗ്ലീഷ് വാക്കുകൾ കടന്നു വന്നിട്ടുണ്ട്. നല്ല പരിചയം ഉള്ള ശബ്ദം പോലെ. Dubbing artist സിദ്ധാർഥ് ന്റെ ശബ്ദം പോലെ തോന്നി. 👍👍👍

  • @eryviewCreaitive
    @eryviewCreaitive 3 года назад +17

    വർഷങ്ങൾക്ക് മുമ്പ് കുട്ടിക്കാലത്ത്... അമ്പലത്തിലെ .. ഉൽസവത്തിന് ... ബാലേ...ഉണ്ടായിരുന്നു.. കോഴിക്കോട് ചേമഞ്ചേരി ... ഉള്ള... ഗ്രൂപ്പിന്റെ .... ഇന്നും... ആദൃശ്യാവിഷ്ക്കാരം... ഓർമ്മയിൽ കടന്നു വന്നു.. കേട്ടപ്പോൾ

    • @MoneytechMedia
      @MoneytechMedia  3 года назад

      ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്

    • @vilasinijayan5704
      @vilasinijayan5704 2 года назад

      Purana kathakal vinjanapradhamanu

  • @athiramp2016
    @athiramp2016 3 года назад +7

    Innum koodi ente ammayum njn um paranjatheyoluuu eee story.... Ethraa kettalum borrr adikillaa.... Suprrr story aanuu..... ♥️♥️♥️♥️👌👌👌👌👌

  • @geethagmenon3353
    @geethagmenon3353 3 года назад +13

    Parayathirikkan Vayya.Nalla Avatharanam.Kettirikkan thonni.Muzhuvsnm kettu. God Bless you 🙏🙏🙏

  • @Yojeong-x-x3w
    @Yojeong-x-x3w 3 года назад +30

    ഇതുപോലുള്ള നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @MoneytechMedia
      @MoneytechMedia  3 года назад +2

      തീർച്ചയായും

    • @emilbaby363
      @emilbaby363 3 года назад

      @Master craft tazhna jadikariaya prichiye muntia jadikaran lainkika avasitinu kondndanu. A kalatu nirodhundayirunenkil 12 parum undakumayieunilla. Delhiyl vellamedukan poya 9 vayasukari daldu kunjine poojari peedipich kolapesuty.

    • @sunilkumar-lt1cu
      @sunilkumar-lt1cu 3 года назад +1

      Athe

  • @aryaaravchannel
    @aryaaravchannel 3 года назад +7

    വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ

  • @savithriunni3986
    @savithriunni3986 Год назад +12

    ഈ കഥവീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം 👍👍👍👍👍

  • @AbdulKhader-ck6ho
    @AbdulKhader-ck6ho 3 года назад +10

    പഠിക്കാൻ ഉപകാരമായ കഥ എല്ലാ ആപ്പിലും പോയി അവസാനം യു ട്യൂബിൽ ആദ്യത്തെ വീഡിയോ 😍

    • @MoneytechMedia
      @MoneytechMedia  3 года назад +1

      കഥ ഉപകാരപ്രദമായതിൽ വളരെ സന്തോഷം

  • @gopikahari9647
    @gopikahari9647 3 года назад +4

    ഒരുപാട് കേട്ടിട്ടുള്ള കഥ ആണ് എങ്കിലും ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.... supper👍👍👍

  • @krishnanraghavan9728
    @krishnanraghavan9728 3 года назад +122

    നമ്മുടെ പ്രൈമറി തലത്തിലോ, അപ്പർപ്രൈമറി തലത്തിലോ ഈ കഥ പഠിപ്പിക്കണമെന്ന് ബഹു
    . സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

    • @MoneytechMedia
      @MoneytechMedia  3 года назад +15

      പല ക്ലാസ്സുകളിലും പണ്ട് പഠിപ്പിച്ചിരുന്നു

    • @manjushavk3558
      @manjushavk3558 3 года назад +4

      Cbse class two il undallo..

    • @pavanmanoj2239
      @pavanmanoj2239 3 года назад +8

      അവരേയു൦ അന്ധവിശ്വാസികളാക്കണോ ।

    • @harisonwilfred7567
      @harisonwilfred7567 2 года назад +1

      എന്തിനാ

    • @joshyabraham54
      @joshyabraham54 2 года назад +8

      അവരിപ്പോൾ പ്രവാചകനെ താങ്ങി നടക്കുവാണ്. ഖുറാൻ പഠിപ്പിക്കാനെടുക്കാതിരുന്നാൽ മതിയായിരുന്നു

  • @MuhammedNishaf-m1n
    @MuhammedNishaf-m1n Год назад +5

    ഇപ്പോഴാണ് കേട്ടത് നല്ല അടിപൊളി അവതരണം ❤❤

  • @sujathas2419
    @sujathas2419 Год назад +7

    സത്യം പറഞ്ഞാൽ പഠിക്കാൻ വിട്ട സമയത്തു അതിന് പറ്റിയില്ല ഇപ്പോൾ എല്ലാം തലയിൽ കയറുന്നു വേണ്ടുന്നതും വേണ്ടാത്തതും ❤❤❤❤❤

  • @sureshchandran4976
    @sureshchandran4976 3 года назад +40

    നല്ലൊരു കഥ ആയിരുന്നു, അത്രയും കേട്ടിരുന്നു, വളരെ നന്ദി.

    • @MoneytechMedia
      @MoneytechMedia  3 года назад +3

      താങ്കളുടെ താല്പര്യം വളരെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു.

  • @sarath_thamz5576
    @sarath_thamz5576 3 года назад +263

    പറയിൽ പെറ്റ പന്തിരുകുലത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണ്.....പട്ടാമ്പി - തൃത്താല ✨ നാട് ❤️

  • @sathysubramani7165
    @sathysubramani7165 3 года назад +7

    നല്ല വോയിസ് കെട്ടിരിക്കാൻ തോന്നി അറിഞ്ഞ കഥ ആണെങ്കിലും ഫുള്ളെ കേട്ടു സൂപ്പർ ♥️♥️♥️

  • @radhamanivs7433
    @radhamanivs7433 Год назад +6

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം 🌹

  • @valsaladevi3228
    @valsaladevi3228 3 года назад +8

    അവതരണം നന്നായി.അഭിനന്ദനങ്ങൾ.പേരുകൾക്കു പലതിനും തെറ്റുകളുണ്ട്. നന്നായി റെഫർ ചെയ്ത് അവതരിപ്പിക്കാൻ ശ്രദ്ധിക്കുക

    • @MoneytechMedia
      @MoneytechMedia  3 года назад +1

      അഭിപ്രായങ്ങൾ സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു

    • @Abyudai
      @Abyudai 3 года назад

      Z

  • @sasikalak.k4643
    @sasikalak.k4643 Год назад +2

    ഹൈസ്കൂൾ ൽ പഠിയ്ക്കുമ്പോൾ ശ്രീരാമനും സീതയും കൂടെ ലക്ഷ്മണനും വനവാസത്തിനു പുറപ്പെടുന്നതും അപ്പോൾ സുമിത്ര ലക്ഷ്മണന് ഉപദേശം കൊടുക്കുന്നതും പഠിച്ചിട്ടുണ്ട്. എന്നാൽ ഇവയാണ് രാമായണത്തിലെ മഹത്തായവ എന്നറിയില്ലായിരുന്നു. കൂടാതെ parayi പെറ്റ പന്തിരുകുലം പെരുന്തച്ചനെപ്പറ്റിയും കേട്ടിട്ടുണ്ട്. എന്നാൽ എത്ര കേട്ടാലും പുതിയത് പോലെ തോന്നുന്നുണ്ട്. നല്ല അവതരണവും.❤❤❤

  • @smenaglimglim
    @smenaglimglim 3 года назад +61

    നിങ്ങടെ എല്ലാ വീഡിയോസും കൊള്ളം ഞാൻ വർക്ക് ഫ്രം ഫോം ആണ് ഉള്ള പാട്ടോക്കെ കേട്ട് മടുത്തു അപ്പോളാണ് നിങ്ങടെ ചാനല് കണ്ടത് വളരെ ഇഷ്ടമായി കഥയും മോട്ടി വേഷനും എല്ലാം ഉണ്ട് താങ്ങ്സ് 🙏🏻🙏🏼

    • @MoneytechMedia
      @MoneytechMedia  3 года назад +8

      വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. 200 നു മുകളിൽ വീഡിയോകൾ ഉണ്ട്. കാണുക മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.

    • @BijuBiju-vg8et
      @BijuBiju-vg8et 3 года назад +2

      @@MoneytechMedia ഉം സിബിവി

    • @Marry24
      @Marry24 3 года назад +2

      Hi

    • @Marry24
      @Marry24 3 года назад +3

      എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു

    • @snehaunniunni504
      @snehaunniunni504 3 года назад

      5

  • @zeenathmmzeenath3544
    @zeenathmmzeenath3544 3 года назад +15

    നല്ല കഥ അറിവും അശ്ചര്യവും ഒരേ പോലെയുണ്ട്

    • @MoneytechMedia
      @MoneytechMedia  3 года назад

      വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക

    • @sadikhhindhana2014
      @sadikhhindhana2014 3 года назад

      യഥാർത്ഥ ആധ്യാത്മിക ജ്ഞാനം ഹൃദയത്തിന് വെളിച്ചമായി പകർന്നു കിട്ടാത്തവർക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും ആശ്ചര്യകരമായി തോന്നിയേക്കാം!!!
      എന്നാൽ -മധ്യാഹ്‌ന സൂര്യന്റെ പ്രഭാകിരണങ്ങൾക്ക് മുമ്പിൽ മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തിന് എന്തു പ്രസക്തി!?
      അറിയേണ്ടത് ആദ്യം സ്വയമറിയുക.. ശേഷം തലമുറയിലേയ്ക്ക് പകരുക.

  • @suni321
    @suni321 3 года назад +22

    എന്റെ അപ്പൻ പറഞ്ഞു തന്ന അതിമനോഹരമായ ഒരു കഥ അപ്പന്റെ കഥ ചെറുപ്പത്തിൽ എന്നും ഞാൻ കേട്ടിരിക്കും ആയിരുന്നു

    • @MoneytechMedia
      @MoneytechMedia  3 года назад +1

      വളരെ നല്ല ഒരു ബാല്യം

    • @suni321
      @suni321 3 года назад +1

      @@MoneytechMedia തീർച്ചയായും 🥰

    • @faseelalaiju422
      @faseelalaiju422 2 года назад +1

      Ok

  • @shanthakumari1893
    @shanthakumari1893 4 месяца назад +2

    വായില്ല കുന്നില പ്പന നമസ്ക്കാരം. വിധിയെ മറികടക്കാൻ പ്രെ പഞ്ചത്തിന് സാധിക്കില്ല.🙏🙏🙏

  • @priyas8816
    @priyas8816 3 года назад +18

    മനോഹരമായ ശബ്ദം.. അതിനേക്കാൾ മനോഹരമായ അവതരണം.

  • @siddikhtm9542
    @siddikhtm9542 2 года назад +2

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👌🏻👍🏻

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +3

    Ithrayum Nalla Avatharanathinu endu parayanamennariyilla. Ellavidha Bhavukangalum Nerunnu 🙏🙏🙏💥👌

  • @thanujathajeem3904
    @thanujathajeem3904 3 года назад +12

    അവതരണം സൂപ്പർ. 👌👍

  • @sajinirchandran1782
    @sajinirchandran1782 3 года назад +11

    Super Enikku ee padam und നന്നായിട്ടുണ്ട് കേൾക്കാൻ 😊 ഇപ്പൊൾ കൂടുതൽ മനസ്സിലായി

    • @MoneytechMedia
      @MoneytechMedia  3 года назад

      വീഡിയോ പ്രയോജനപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

    • @dr.k.vsaraswathy8359
      @dr.k.vsaraswathy8359 3 года назад

      Clear nice Narration

  • @leelaraju2811
    @leelaraju2811 4 месяца назад +1

    വളരെ നല്ല ശബ്ദം കഥ കേട്ടതിൽ വളരെ സന്തോഷം ചെറു പ്രായത്തിൽ കേട്ട കഥയാണ് വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു

    • @MoneytechMedia
      @MoneytechMedia  4 месяца назад +1

      മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @nkgopalakrishnan7309
    @nkgopalakrishnan7309 3 года назад +67

    എന്റെ അച്ഛമ്മ എനിക്ക് ഈ കഥ 1968-69 കാലത്ത് പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ പല പുരാണങ്ങളും. അന്നെനിക്ക് എട്ട്-ഒൻപത് വയസ്സ് ആയിരുന്നു.

  • @smithabaiju8420
    @smithabaiju8420 3 года назад +18

    ഓർമ്മകളുടെ മണിച്ചെപ്പ് തുറന്നു കിട്ടി..

  • @gopalancheelil2428
    @gopalancheelil2428 Год назад +9

    പുതു തലമുറയ്ക്ക് അന്യം വന്നു പോ കുന്ന പുരാണ കഥകൾ വീണ്ടും കേൾക്കാൻ കഴിയുന്നത് സന്തോഷകരം തന്നെ

  • @deepikabaiju8161
    @deepikabaiju8161 3 года назад +7

    മനോഹരമായ ശബ്ദം 👌🏻👌🏻👌🏻👌🏻🙏🏻

  • @sasidharana716
    @sasidharana716 Год назад +20

    ❤അറിവിൻ്റെ.ചെപ്പ്.തുറന്നു തന്ന അങ്ങേയ്ക്ക് ആയിരം പ്രണാമം ❤

  • @midhunms9994
    @midhunms9994 3 года назад +14

    കൊള്ളാം നല്ല വിശദീകരണം ❤❤❤🌹🌹

  • @ashrafkudallur3229
    @ashrafkudallur3229 3 года назад +4

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ വൈജ്ഞാനികം ആണ് അഭിനന്ദനങ്ങൾ🌹🌹🌹
    മേഴത്തൂർ എന്റെ അടുത്ത പ്രദേശമാണു.
    ഇതിൽ വലിയൊരു പാഠമുണ്ട് വിധി അതിനെ തടുക്കാൻ ആർക്കും സാധ്യമല്ല 🌹

    • @MoneytechMedia
      @MoneytechMedia  3 года назад +1

      സ്വാഗതം ചെയ്യുന്നു

  • @spg1643
    @spg1643 3 года назад +59

    ചേട്ടന്റെ വോയ്സ് എന്നാ രസം... കെട്ടിരിക്കാൻ....

  • @amblieamnile8981
    @amblieamnile8981 8 месяцев назад +1

    വിധി അത് അനുഭവിച്ചേ പറ്റൂ.
    ഭാരൃയോടും മക്കളോടും നീതി,പുലർത്താൻ കഴിയാത്തവൻ ആ ജോലിക്ക് നിൽക്കരുത്. എന്ന സന്ദേശം കൂടി ഉണ്ട്

  • @bincypjoseph8704
    @bincypjoseph8704 3 года назад +34

    കുറെക്കൂടി നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്ന ഒരു പുസ്തകമാണ്. പണ്ഡിറ്റ് N krishnan Nair രുടെ parayi petta പന്തിരുകുലം

    • @MoneytechMedia
      @MoneytechMedia  3 года назад +3

      തീർച്ചയായും. പുസ്തകം വായന നല്ലൊരു ശീലമാണ്. തുടരുക

  • @geethakumari7109
    @geethakumari7109 Год назад +7

    വീണ്ടും കേൾക്കാൻകഴിഞ്ഞതിൽ സന്തോഷം ❤

  • @najeebaliyarukunju8011
    @najeebaliyarukunju8011 2 года назад +3

    ഈ കാലഘട്ടത്തിലും അതും യൂട്യൂബിൽ ഇന്റർനെറ്റിൽ ഇങ്ങനെ ഒരു കഥ കേട്ട് നിൽക്കേണ്ടിവന്ന അതുകേട്ട് കമന്റ് ഇടുന്ന ജാതിവ്യവസ്ഥയിൽ ഇപ്പോഴും വിശ്വസിക്കുന്ന ബുദ്ധിമതിയായ ഒരു സ്ത്രീ അവരുടെ ജാതി പറയാ ആയി എന്നത് കൊണ്ട് അവരു
    ടെ 12 മക്കളെയും ഉപേക്ഷിക്കേണ്ടി വന്നത് 12 മക്കൾ ജനിക്കാൻ അവർ ജീവിച്ച കാലഘട്ടം എന്നെങ്കിലും ചിന്തിക്കൂ അവരുടെ ജാതി ബ്രാഹ്മണ്യം ഇല്ല നമ്മുടെ ജനങ്ങൾ മാറില്ല എത്ര വർഷം കഴിഞ്ഞാലും ജാതി ജാതി അതാണ് വലുത് ബ്രാഹ്മണ്യം അതാണ് വലുത്

  • @arrowmedia1653
    @arrowmedia1653 3 года назад +398

    "നാറാണത്ത് ഭ്രാന്തൻ" ആ പേര് മനസ്സിൽ പതിയാത്ത ഒരു കുട്ടി പോലും പണ്ട് ഇണ്ടാവില്ല...🔥

    • @MoneytechMedia
      @MoneytechMedia  3 года назад +8

      വളരെ ശരിയാണ്

    • @vijayannair3982
      @vijayannair3982 3 года назад +4

      ഇ 12 മകളുടെ സന്തത്തി പര മ്പറ കാർനുള്ളതാണ് ഇവിടത്തെ ഹിന്ദു യനാറി യപ്പെടുന്ന സമൂഹം ഈഴ വൻ അതിൽ പാടുന്നില്ല അതകൊണ്ട് ഈഴവൻ ഹിന്ദു അല്ല

    • @theofficialAJ
      @theofficialAJ 3 года назад +1

      @@vijayannair3982 eezhavan ethil ninnanu ethu samooham

    • @bharat3587
      @bharat3587 3 года назад +9

      @@vijayannair3982 ജാതി പറഞ്ഞു വിഭജിച്ചു ഹിന്ദുക്കൾ കേരളത്തിൽ ന്യുനപക്ഷം ആയി.

    • @prabhakaranc4686
      @prabhakaranc4686 3 года назад

      As

  • @haleemahamza172
    @haleemahamza172 3 года назад +47

    എനിക്ക് ഈ കഥ വളരെ ഇഷ്ടമായിരുന്നു ഞാൻ ഇതിന്റെ ബുസ്ഥകവും വാങ്ങിച്ചു എൻ്റെ നാല് മക്കളും വായിച്ചു അവർകും ഇഷ്ടപ്പെട്ടു

    • @MoneytechMedia
      @MoneytechMedia  3 года назад +3

      അഭിനന്ദനങ്ങൾ

    • @SbnDiaries
      @SbnDiaries 3 года назад +7

      ബുസ്തകം അല്ല പുസ്തകം

    • @sheejashibu4557
      @sheejashibu4557 3 года назад

      @@SbnDiaries ssswsssws

    • @anonanon6225
      @anonanon6225 3 года назад +1

      @@SbnDiaries why people are killing malayalam

  • @shejajijin6974
    @shejajijin6974 2 года назад +4

    നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @yaseen.io07
    @yaseen.io07 3 года назад +28

    Nalla voice 😍👌❤

  • @salihthamarassery2944
    @salihthamarassery2944 3 года назад +44

    വിധിയിൽ നിന്ന് ഒളിച്ചോടാൻ ഒരാൾക്കും സാധ്യമല്ല എന്ന തിരിച്ചറിവ് ആണ് ഈ കഥ

    • @MoneytechMedia
      @MoneytechMedia  3 года назад +3

      തീർച്ചയായും

    • @Panchaksharimedia
      @Panchaksharimedia 2 года назад +1

      വളരെ അതികം സത്യം, ഞാൻ ഈ വീഡിയോ 4 തവണ ഇന്നലെയും ഇന്നുമായി കണ്ടത് 👍

  • @padmajanarayan7525
    @padmajanarayan7525 3 года назад +22

    Great information... Thank you

  • @arjunv5661
    @arjunv5661 2 года назад +21

    വായില്ല്യംകുന്നിലപ്പൻ ക്ഷേത്രം
    ഭാരതത്തിലെ വായില്ലാം കുന്നിലപ്പൻ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രo, ഞങ്ങളുടെ നാട് അഭിമാനിക്കുന്നു.
    കടമ്പഴിപ്പുറം

    • @MoneytechMedia
      @MoneytechMedia  2 года назад

      അഭിമാനിക്കുക

    • @sexyhotreels4808
      @sexyhotreels4808 2 года назад

      അത് എവിടെ ആണ്

    • @arjunv5661
      @arjunv5661 2 года назад

      @@sexyhotreels4808 പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറത്ത് .

    • @its___me__vishnu696
      @its___me__vishnu696 2 года назад +1

      എന്റെ വീടും കടമ്പഴിപ്പുറം ആണ്😌😌😌

    • @tarakadjayalakshmi7012
      @tarakadjayalakshmi7012 2 года назад

      Excellant ! Attractive narration.

  • @RFXKULLAN
    @RFXKULLAN 3 года назад +21

    ശബ്‌ദം നല്ലതാണെങ്കിൽ കഥ കേൾക്കാനും ഒരു സുഗമുണ്ടാകും, നിങ്ങളുടെ ശബ്ദം നല്ലതായത് കൊണ്ട് കഥ കേൾക്കാൻ ഒരു സുഗമുണ്ടായിരുന്നു 😄😍🙏🏼

  • @jayasreept4858
    @jayasreept4858 5 месяцев назад +1

    കഥ വളരെ വ്യക്തമായി പറഞ്ഞു നന്ദി 🙏

  • @agasthyajeevanam3885
    @agasthyajeevanam3885 3 года назад +22

    വിക്രമാദിത്യ ചരിത്രം മഹാത്ഭുത ചരിതം വായിക്കുന്തോറും ആകാംക്ഷാഭരിതമായ ആകുന്ന വിസ്മയ ഗ്രന്ഥം പറയിപെറ്റ പന്തിരുകുലം ഹൈന്ദവ സമൂഹം മനസ്സിലാക്കുന്നില്ല ഇന്നും ജാതീയത മാത്രം

    • @MoneytechMedia
      @MoneytechMedia  3 года назад +1

      👍😊

    • @clementbabu1530
      @clementbabu1530 3 года назад

      യാതൊരു ശാസ്ത്രീയ തെളിവുകളോ, ശാസ്ത്രബോധമോ ഇല്ലാത്ത കുറേ പൈങ്കിളികഥകളും, ഇത്തരം കഥകളെ യാഥാർഥ്യമെന്ന് ധരിച്ച്, വിശ്വസിച്ച് "കൊണ്ടാടാൻ" കുറേ വിവരം കെട്ട ഊളകളും !! ത്ഭൂ....... ത്ഥൂ !!! കഷ്ടം.

  • @sajithamanoj7468
    @sajithamanoj7468 3 года назад +12

    നന്നായിട്ടുണ്ട് 👏👏👏👏

    • @MoneytechMedia
      @MoneytechMedia  3 года назад +1

      അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തുന്നു

  • @khalidrahiman
    @khalidrahiman 3 года назад +7

    👍👍 ഈ കാലഘട്ടത്തിലാണെങ്കിൽ ദശരത്നങ്ങൾ എന്ന് പറയേണ്ടി വന്നേനെ എന്നേയും ചേർത്ത്🙂
    പിന്നെ ഒരു തിരുത്ത് പുസ്തകത്തിലെ അറിവും കടംകൊടുത്ത പണവും ആവശ്യത്തിന് ഉപകരിക്കില്ല എന്നാണ്
    അന്യന്റെ പെട്ടിയിലെ പണം നമുക്ക്‌ ഉപകരിക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ

  • @vijayakpraveen
    @vijayakpraveen 2 года назад +9

    നല്ല വിവരണം ... ആലിൻ കൊമ്പത്ത് ഇരുന്ന് പറഞ്ഞത് പക്ഷികൾ അല്ല യക്ഷികൾ ആണ്

    • @MoneytechMedia
      @MoneytechMedia  2 года назад +1

      Ok

    • @ohmydog7092
      @ohmydog7092 2 года назад +2

      പക്ഷിയേം യക്ഷിയെയും തിരിച്ചറിയാൻ വയ്യാത്ത കക്ഷി

    • @naturelsbeauty2376
      @naturelsbeauty2376 2 года назад

      അല്ല അത് പക്ഷികൾ തന്നെയാണ്..

    • @ohmydog7092
      @ohmydog7092 2 года назад

      @@naturelsbeauty2376 👻👻👻👻

    • @prasannaemprasannaem9364
      @prasannaemprasannaem9364 2 года назад

      പക്ഷി ആണെടോ രണ്ട് പക്ഷി

  • @minisudheer2021
    @minisudheer2021 3 года назад +22

    Excellent... Adyam aayittanu kelkunnath... Good presentation... Excellent voice... Keep bringing new stories... Waiting for the next

  • @prasadmr8180
    @prasadmr8180 7 месяцев назад +1

    നല്ല അവതരണം❤❤❤❤

  • @salimkolambil2122
    @salimkolambil2122 Месяц назад +3

    മൂന്നും കൂട്ടി മുറുക്കാൻ എന്നു വെച്ചാൽ, വെറ്റില, അടക്ക, നൂർ അല്ലേ 🤔 വെറ്റില, അടക്ക, പുകയില എന്നു കേട്ടു ഇതു ശെരി ആണോ
    അവതരണം വളെരെ നന്നായി ❤❤❤

  • @gajakesari3518
    @gajakesari3518 3 года назад +15

    വളരെ നല്ല കഥ

  • @thullalrasamritham2029
    @thullalrasamritham2029 3 года назад +11

    നല്ല അവതരണം.
    മഹാഭാരതം.... കഥ പ്രതീക്ഷിക്കുന്നു 👍

    • @MoneytechMedia
      @MoneytechMedia  3 года назад +1

      മഹാഭാരതം വളരെ ലളിതമായി അവതരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്

  • @minimol8937
    @minimol8937 2 года назад +2

    Njan ee Katha 6th standard il padikkumbol vayanasalayil ninnum book eduth vaayichatha sooper ❤️🥰

  • @jayarajantk3531
    @jayarajantk3531 3 года назад +15

    Nice sound and nice presentation I love it so much

  • @anthonyjoy9420
    @anthonyjoy9420 3 года назад +12

    Exalicant....great..team
    Supereaditing....supervoice..nice😍😍😍

  • @harisay7941
    @harisay7941 2 года назад +6

    respected sir, thank you very much.

  • @sreenandanas.p9392
    @sreenandanas.p9392 3 года назад +4

    വളരെ നന്നായി ട്ടുണ്ട്... 👍👍

    • @MoneytechMedia
      @MoneytechMedia  3 года назад

      പ്രോഗ്രാം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം

  • @anilkumarakp4717
    @anilkumarakp4717 2 года назад +3

    അവതരണം കേട്ടിരുന്ന് പോകും👍

  • @mhgamermc836
    @mhgamermc836 3 года назад +5

    നല്ല കഥ എനിക്ക് ഇഷ്ടപ്പെട്ടു ഈ കഥ എന്റെ മാഷ് എനിക്കു പറഞ്ഞു തന്നിട്ടുണ്ട്

  • @indirashankarakrishnan2555
    @indirashankarakrishnan2555 3 года назад +3

    വളരെ സന്തോഷം തോന്നുന്നു.

    • @MoneytechMedia
      @MoneytechMedia  3 года назад

      മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @ranganathanpv8513
    @ranganathanpv8513 3 года назад +29

    Excellent narrative🙏🙏🙏

  • @മുഹമ്മദ്സിനാൻ-ഠ7ഫ

    നല്ലതായിരുന്നു 👌👌👌👌

    • @MoneytechMedia
      @MoneytechMedia  3 года назад

      മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക

  • @sreelekhaks3493
    @sreelekhaks3493 2 года назад +2

    Ammayi e story paraju thararund very interesting stories...

  • @punnyaparu7332
    @punnyaparu7332 3 года назад +32

    Nice voice 😍❤️

    • @MoneytechMedia
      @MoneytechMedia  3 года назад

      നന്ദി രേഖപ്പെടുത്തുന്നു

  • @malayalinews6918
    @malayalinews6918 2 года назад +2

    പകൽവെളിച്ചത്ത് നാട്ടിലിറങ്ങാൻ അനുവാദമില്ലാതിരുന്ന പറയർക്ക്‌ ഒന്നാന്തരമൊരു കെട്ടുകഥയിൽ പന്ത്രണ്ടു കുലത്തിന്റെ മാതൃസ്ഥാനം കല്പ്പിച്ചു നൽകി മനുഷ്യഹൃദയങ്ങളെ വികൃതമാക്കിയ ബ്രാഹ്മണബുദ്ധിക്കു നടുവിരൽ നമസ്കാരം. സകല വർഗ്ഗത്തിന്റെയും അച്ഛൻ വേഷമെടുത്തണിയാൻ ഉളുപ്പില്ലാത്ത ചരിത്രനിർമ്മിതിക്കാരായ ബ്രാഹ്മണർ ദേവേന്ദ്രന്റെ അച്ഛൻ "മുത്തുപട്ടരെന്നു " വായ്മൊഴി പ്രയോഗത്തിലൂടെ കേരളത്തെ പഠിപ്പിച്ചെടുത്ത വേന്ദ്രന്മാർ ആണ്. ഞങ്ങളുടെ സമുദായത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ നിങ്ങൾ വരേണ്ടെന്ന് ബ്രാഹ്മണരോട് പറയാൻ ഒരു സമുദായത്തിനും കഴിയാത്തതാണ് ബ്രാഹ്മണരുടെ വിജയം

  • @vinithavinithababu3629
    @vinithavinithababu3629 3 года назад +10

    Good useful spiritual message 👍👍👍👍

  • @queenqueen9470
    @queenqueen9470 3 года назад +6

    Eniku eshtamala vararuchi enna manushiyana., .njan ente cheriya vayasil..ethinte oru naadakam kandu..ath ente manasine vizamipichu,.ella kuttikaleum pathieil upekshikkan paramja oru Achan...

    • @MoneytechMedia
      @MoneytechMedia  3 года назад +2

      താങ്കളുടെ അഭിപ്രായം ബഹുമാനിക്കുന്നു.

    • @sajeevanvm8812
      @sajeevanvm8812 3 года назад

      Karyam angeekarikunnu.pakshe prapthiyulla Vante vithu ethu marubhoomiyilum kuruthukol lum. Amma bhagyavathi aayirikum.chuttinum kannodichu nokkoo !!

  • @Panchaksharimedia
    @Panchaksharimedia 2 года назад +4

    വളരെ നല്ല അവതരണം 🙏

  • @ammu8558
    @ammu8558 3 года назад +2

    വളരെ ഇഷ്ടമായി ഈ channel ❣️

    • @MoneytechMedia
      @MoneytechMedia  3 года назад

      മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യുണം എന്ന് അഭ്യർത്ഥിക്കുന്നു

    • @ammu8558
      @ammu8558 3 года назад

      @@MoneytechMedia sure 👍🏻