വളരെ നല്ല ഒരു ചരിത്ര അവതരണം സംഭവസ്ഥലം ദർശിച്ചത് പോലെയാണ് താങ്കൾ തച്ചോളി മാണിക്കോത്ത് ഒതേനന്റെ ചരിത്രം ഇവിടെ വിവരിച്ചത്.ശരിക്ക് കേൾക്കുകയല്ല കാണുകയാണ് നമ്മൾ ചെയ്തത്. ഇത് ഇതുപോലെ തന്നെ തച്ചോളി ഒതേനൻ എന്ന സിനിമയിൽ മഹാനടൻ സത്യൻ മാഷ് അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. പൂഴികടകനെ കുറിച്ച് അതിനോട് അടുത്തു നിൽക്കുന്ന ഒരു വിവരണം താങ്കൾ നടത്തി. ആയിരം കണ്ണുള്ള ആൾക്ക് മാത്രമേ അതിനെ തടുക്കാൻ പറ്റുകയുള്ളൂ.. കണ്ണെത്തുന്നതിന് മുന്നേ മെയ് എത്തുക എന്ന അതീന്ദ്രിയ വേഗതയാർന്ന ഒരു അഭ്യാസമാണ് പൂഴി കടകൻ. മനുഷ്യസാധ്യമായ എല്ലാ അടവുകളും പ്രയോഗിച്ച് എതിരാളിയെ നിലംപരിശാക്കാൻ പറ്റില്ല എന്ന് കണ്ടാൽ തന്റെ ഉപാസന മൂർത്തിയെ തന്നിലേക്കാവാഹിച്ച് ഉപയോഗിക്കുന്ന അറ്റകൈയാണ് ഇത്. അസാധാരണ വേഗതയും സാധന ബലവും ഇതിന് ആവശ്യമാണ്. ഇത് പ്രയോഗിക്കുമ്പോൾ അവിടെ പൊടി മണ്ണുണ്ടെങ്കിൽ ഇത് പ്രയോഗിക്കുന്ന ആളിന്റെ ശരീര വേഗതയുടെ കാറ്റേറ്റ് പൊടി ആകാശത്തേക്ക് പറക്കും അതുകൊണ്ടാണ് ഇതിനെ പൂഴി കടകൻ എന്ന് പറയുന്നത്. താങ്കളുടെ ചെറുവിവരണത്തിൽഅറിഞ്ഞോ അറിയാതെയോ ഇതിനെ ആവാഹിച്ചിട്ടുണ്ട്.. 🙏
തച്ചോളി മേല്പായിൽ ഒതേനൻ എന്നാണു എല്ലാ വടക്കൻ പാട്ടിലും ഉള്ളത്. മണികൂത്തു ഒതേനൻ എന്ന് എവിടെയും ഇല്ല. ഈ അടുത്ത കാലത്തു, മാണിക്കോത്തു എന്ന ഒരു നായർ തറവാട്, ഒതേനൻ ജനിച്ച തറവാടാണ് എന്നും പറഞ്ഞു ചില നായന്മാർ ഉണ്ടാക്കിയ ഒന്നാണ് മാണിക്കോത്ത് എന്ന ഒന്ന്.
😡അറിയാതെ വെറുതെ തള്ളേണ്ട തച്ചോളി മാണിക്കോത്ത് , ഒതേന ക്കുറുപ്പ് എന്നാണ് അദ്ദേഹത്തിന്റെ ശരി പ്പേര് , മേപ്പയിൽ ദേശവും ആയിരുന്നു എന്ന് ഒരു വടകരക്കാരൻ 👍👍
വളരെ നല്ല അവതരണം. ശരിക്ക് മുന്നിൽ സംഭവിക്കുന്നതു പോലെ. കണ്ണ് നിറഞ്ഞു പോയി. ഒരു വീരയോദ്ധാവിൻ്റെ കഥ.ശക്തൻ തമ്പുരാൻ്റെയും കഥ കേട്ടു. ഇനിയും ഇത്ര ഗംഭീരമായി ചരിത്ര കഥകൾ തുടരുക. താങ്കൾക്ക് ഒരു ബിഗ് സലൂട്ട്
❤ തച്ചോളി ഒതേനൻ, ഒരു #നായർ ധീരയോദ്ധാവ്.! ⚔️ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ - തച്ചോളി ഒതേന കുറുപ്പ്.! 🔥 തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.! #ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.! ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.! ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.! ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.! കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം.! ⚔⚘ NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!
പയ്യമ്പള്ളി ചന്തു എന്ന തീയ യോദ്ധാവിൽ നിന്നും പല അടവുകളും പഠിക്കുകയും, പ്രതേകിച്ചു പൂഴിക്കടകൻ എന്ന അടവ് പഠിക്കുകയും ചിണ്ടൻ നമ്പിയാരെയും, കതിരൂർ ഗുരുക്കളെയും ആ അടവുപയോഗിച്ചു തോൽപ്പിക്കുകയും ചെയ്തു. ഈ പറയുന്ന തീയ യോദ്ധാക്കൾ ഇല്ലായിരുന്നെങ്കിൽ ഒതേനൻ വട്ട പൂജ്യം ആവുമായിരുന്നു എന്നും കാണാം. തീയനായ പയ്യമ്പള്ളി ചന്തുവാണ് അപ്പോൾ ഒതേനന്റെ രക്ഷകൻ.
@@sajusajup284 തച്ചോളി തറവാട് എന്നാണ് പറയാറുള്ളൂ .തച്ചോളി ഒതേനൻ ഒരിക്കലും വേറാർക്കും വേണ്ടിയും അംഗം വെട്ടിയിട്ടില്ല. സ്വന്തം തറവാടിന് വേണ്ടിയും പിന്നെ വെല്ലുവിളികളോട് എതിരിടാനും മാത്രമാണ് അംഗം വെട്ടിയിരുന്നത് . എന്നാൽ ആരോമലുണ്ണിയേയും പുത്തൂരം വീട്ടിലെ മറ്റഅംഗങ്ങളും ആ നാട്ടിലെ മറ്റു ജന്മിമാർ അവരുടെ തർക്കങ്ങൾ പരിഹരിക്കാനായി പണം കൊടുത്തു അംഗത്തിന് നിയോഗിച്ചിരുന്നു. പിന്നെ ഉപ്പാട്ടി 'അമ്മ' അവിടെയുള്ള ഒരു ക്ഷയിച്ച ജന്മി കുടുമ്പത്തിലെ അംഗമായിരുന്നിരിക്കണം . അങ്ങനെയുള്ള ആൺ തുണയില്ലാത്ത തറവാടുകളിൽ മറ്റു ജന്മിമാർ അന്നത്തെ കാലത്തു അതിക്രമം കാണിക്കുക പതിവായിരുന്നു. അതിനെതിരെ പോരാടി സ്വന്തം തറവാടിന്റെ അഭിമാനം വീണ്ടെടുത്ത വീര യോദ്ധാവാണ് തച്ചോളി ഒതേനൻ . പിന്നെ ഈ രണ്ടു വംശ പരമ്പരയിൽ പെട്ടവരും മഹാന്മാരായ യോദ്ധാക്കളായിരുന്നു . ചേര കാലത്തു കേരളത്തിൽ വികസിച്ച കളരിപ്പയറ്റ് എന്ന മഹത്തായ കലയുടെ ഉപാസകർ. ഭദ്രകാളിയെ ആരാധിച്ചിരുന്ന ശാക്തേയന്മാരായ മഹാ യോദ്ധാക്കൾ. അതുകൊണ്ടു ഇത്തരം വാദങ്ങൾ അപ്രസക്തമാണ്.
വടക്കൻ പാട്ടുകൾ പാടുന്നത് പാണന്മാർ ആണ് , അവർ പാടി പുകഴ്ത്തുന്നത് തിയ്യ വീരന്മാരെക്കുറിച്ചു മാത്രമാണ് , ഒതേനന്റെ 'അമ്മ ഉപ്പാട്ടി ഒരു തീയ്യ സ്ത്രീ ആണ് , ആ കുടുംബത്തെ നമ്പ്യാന്മാരും മറ്റു നായന്മാരും അപമാനിക്കാൻ കാരണവും അതു തന്നെ സുന്ദരിയായ തീയ സ്ത്രീയെ വേളി കഴിച്ച വിവരം നാട്ടുകാരെ അറിയിക്കാൻ നാടുവാഴി ധൈര്യപെടാഞ്ഞതും അതുകൊണ്ടാണ് , മറ്റൊരു കാര്യം ഒതേനൻ വേളി കഴിച്ചതും ഒരു തീയ്യ സ്ത്രീയെ തന്നെയാണ് അതാണ് ചാത്തോത് കുഞ്ഞികുങ്കി ...!!!! ഒതേനന്റെ കൂട്ടാളികൾ തിയ്യരും അതിനു താഴെയുള്ള വിഭാഗക്കാരും ആയിരുന്നു , പിന്നീട് ചരിത്രങ്ങൾ എല്ലാം മാറി മറിഞ്ഞത് സ്വാഭാവികം
തച്ചോളി തറവാട് എന്നാണ് പറയാറുള്ളൂ .തച്ചോളി ഒതേനൻ ഒരിക്കലും വേറാർക്കും വേണ്ടിയും അംഗം വെട്ടിയിട്ടില്ല. സ്വന്തം തറവാടിന് വേണ്ടിയും പിന്നെ വെല്ലുവിളികളോട് എതിരിടാനും മാത്രമാണ് അംഗം വെട്ടിയിരുന്നത് . എന്നാൽ ആരോമലുണ്ണിയേയും പുത്തൂരം വീട്ടിലെ മറ്റഅംഗങ്ങളും ആ നാട്ടിലെ മറ്റു ജന്മിമാർ അവരുടെ തർക്കങ്ങൾ പരിഹരിക്കാനായി പണം കൊടുത്തു അംഗത്തിന് നിയോഗിച്ചിരുന്നു. പിന്നെ ഉപ്പാട്ടി 'അമ്മ' അവിടെയുള്ള ഒരു ക്ഷയിച്ച ജന്മി കുടുമ്പത്തിലെ അംഗമായിരുന്നിരിക്കണം . അങ്ങനെയുള്ള ആൺ തുണയില്ലാത്ത തറവാടുകളിൽ മറ്റു ജന്മിമാർ അന്നത്തെ കാലത്തു അതിക്രമം കാണിക്കുക പതിവായിരുന്നു. അതിനെതിരെ പോരാടി സ്വന്തം തറവാടിന്റെ അഭിമാനം വീണ്ടെടുത്ത വീര യോദ്ധാവാണ് തച്ചോളി ഒതേനൻ . പിന്നെ ഈ രണ്ടു വംശ പരമ്പരയിൽ പെട്ടവരും മഹാന്മാരായ യോദ്ധാക്കളായിരുന്നു . ചേര കാലത്തു കേരളത്തിൽ വികസിച്ച കളരിപ്പയറ്റ് എന്ന മഹത്തായ കലയുടെ ഉപാസകർ. ഭദ്രകാളിയെ ആരാധിച്ചിരുന്ന ശാക്തേയന്മാരായ മഹാ യോദ്ധാക്കൾ. അതുകൊണ്ടു ഇത്തരം വാദങ്ങൾ അപ്രസക്തമാണ്.
@@Mitra-rz4ej അതെ. ഉപ്പാട്ടി അമ്മ. അമ്മ എന്ന സ്ഥാനപ്പേര് നായർ സ്ത്രീകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. K R ഗൗരി, ഗൗരി അമ്മ എന്ന പേര് സ്വീകരിച്ചതിന് പൊതുജന മധ്യത്തിൽ പ്രസംഗിക്കവെ ഗൗരി ചോത്തീ എന്ന് വിളിച്ചത് കമ്മ്യൂണിസ്റ് ആചാര്യൻ ഇഎംഎസ് ആണ്.
തെളിവ് ഇല്ലാതെ ഉളുപ്പ് ഇല്ലാതെ മെഴുകുന്നവരെ സമൂഹം വിളിക്കും തിയ്യപ്പെട്ടത് എന്ന് 😁 തമിഴ് വാക്ക് തിയ്യപ്പെട്ടത് എന്തെന്ന് മനസ്സിലാക്കിയാൽ ഈ അപകർഷതയുടെയും ജാതി പേരിന്റെയും ഉറവിടം മനസ്സിലാകും 😁💯
ഞാനെന്ന അഹന്കാരം കൊണ്ട് നടന്ന തച്ചോളി ഒതേനൻ അന്നത്തെ കാലത്ത് താഴ്ന്ന ജാതി എന്ന് വിളിച്ചിരുന്ന തേവര് വെള്ളനെ വെല്ലു വിളിച്ച് അവസാനം നേരിട്ടി ഏറ്റുമുട്ടലിൽ പരാജയം സമ്മതിച്ച് മാപ്പ് പറഞ്ഞ് വെള്ളന്റ ശിഷ്യനായ ഒതേനൻ
എന്റെ കുഞ്ഞു നാളിലെ ഉറക്ക് പാട്ടുകളിൽ കൂടുതലും അമ്മ പാടി തരാറുള്ളത് തച്ചോളി ഒതേനന്റെ വീര കഥകൾ ആയിരുന്നു,,, എന്റെ നാട്ടിൽ എല്ലാ വർഷവും ഈ അങ്കം നടന്ന പൊന്ന്യം വയലിൽ പൊന്യത്ത് ഉത്സവം നടക്കാറുണ്ട്,,, പല സ്ഥലത്തു നിന്നും ഉള്ള കളരി സംഗങ്ങൾ കളരി അഭ്യാസ പ്രദർശനം നടത്താറുണ്ട്,,,
1927/28ൽ കീഴ്പള്ളി മാധവിയമ്മ ഒതേനൻ്റെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഞ്ഞു നാളിൽ ആ പുസ്തകം വായിച്ചിട്ടുണ്ട്. വില്യം ലോഗൻ മലബാർ മാന്വലിൽ ഒതേനനെ പരാമർശിക്കുന്നുണ്ട്

@@jayakrishnanvettoor5711എന്തു കുത്തിത്തിരിപ്പാണ് സുഹൃത്തേ ഈ പറഞ്ഞതിന് എന്തെങ്കിലും ചരിത്ര വസ്തുത ഉണ്ടോ അങ്ങനെയെങ്കിൽ നായർ,പുലയർ, നമ്പ്യാർ,പറയർ,നമ്പൂതിരി,തട്ടാൻ, സുന്നി, സുറിയാനി ഇങ്ങനെ പലതിനെയും എന്തൊക്കെ രീതിയിൽ വ്യാഖ്യാനികാം? അടിസ്ഥാനം മനുഷ്യനാണ് മനുഷ്യത്വമാണ് ഇനിയുള്ള കാലവും ജാതിയും മുല മുറിച്ച ചരിത്രവും ബ്രിട്ടീഷുകാരും എല്ലാം ചരിത്രങ്ങൾ ആണ് ഈ കലഘട്ടത്തിലും ഗോത്ര ശൈലിയിൽ ഉള്ള കുത്തിതിരിപ്പ് നിർത്തിക്കൂടെ?
അവസാനത്തെ കുഞ്ഞാലി മരക്കാർ 1600-ൽ തൂക്കിലേറ്റപ്പെട്ടു, തച്ചോളി ഒതേനൻ ജനിച്ചത് 1800-ലാണ്. മരക്കാർ ഒരിക്കലും ഒതേനനെ കണ്ടുമുട്ടാൻ സാധ്യതയില്ല. ബാക്കി എല്ലാം സാധ്യമാണ്.
പടക്കുറുപ്പ് ,പടനായർ എന്നതൊക്കെ പണ്ടത്തെ രാജാക്കന്മാരുടെ സേനയിലെ സ്ഥാനപ്പേരുകളാണ്.നമ്പ്യാർക്ക് ഇല്ലമുണ്ടോ? തീയ്യർക്ക് 8 ഇല്ലങ്ങളുണ്ട് (clans) മറ്റു ജാതികൾക്കും ഇല്ലപ്പേരുകൾ കാണുന്നുണ്ട് എന്നാൽ നമ്പ്യാർക്ക് ഇല്ലപ്പേര് കാണുന്നില്ല. ഒരേ ഇല്ലത്തിൽപ്പെട്ടവർ കല്ല്യാണം കഴിക്കാറില്ല.
അതെങ്ങനെയാണ് ഒരാൾക്ക് ജാതി മാറാൻ പറ്റുന്നത്? അതും ജാതീയത കൊടി കുത്തി വാണ ആ കാലത്ത്? തിയ്യ പടയാളികൾക്ക് ചേകവർ, പണിക്കർ സ്ഥാനങ്ങൾ ആണ് കിട്ടിയിരുന്നത്. കുറുപ്പ് എന്നത് നായർ പടയാളികൾക്ക് കിട്ടിയിരുന്ന സ്ഥാനപേരാണ്. ജാതി മാറാൻ ഒന്നും പറ്റില്ല.

താങ്കളുടെ കഥ കേൾക്കാൻ തല്പര്യം ഇല്ലാതാക്കുന്നത്,തലവേദന തോന്നിക്കുന്നത് 2 ലക്ഷം തവണയെങ്കിലും 'ഉണ്ടായി ഉണ്ടായിഎന്ന് പറയുന്നതാണ് ദയവ് ചെയ്ത് ഈ ആവർത്തനം ഒഴിവാക്കു🙏🏻 ഈ കഥകൾ കേൾക്കാൻ താല്പര്യമുള്ളത് കൊണ്ടു പറയുന്നതാണ്🙏🏻🙏🏻
കേരള ചരിത്രത്തിൽ എങ്ങും തന്നെ ഇത് രേഖപ്പെടുത്തിയിട്ടില്ല.കേരളം സന്ദർശിച്ചിട്ടുള്ള ഒരു വിദേശ സഞ്ചാരിയും ഇത് എഴുതിയിട്ടില്ല. എന്തെങ്കിലും തുമ്പുണ്ടായിരുന്നു എങ്കിൽ ശ്രീവേലായുധൻ പണിയ്ക്കശ്ശേരി അതു പുസ്തകമാക്കുമായിരുന്നു.
വളരെ നല്ല ഒരു ചരിത്ര അവതരണം സംഭവസ്ഥലം ദർശിച്ചത് പോലെയാണ് താങ്കൾ തച്ചോളി മാണിക്കോത്ത് ഒതേനന്റെ ചരിത്രം ഇവിടെ വിവരിച്ചത്.ശരിക്ക് കേൾക്കുകയല്ല കാണുകയാണ് നമ്മൾ ചെയ്തത്. ഇത് ഇതുപോലെ തന്നെ തച്ചോളി ഒതേനൻ എന്ന സിനിമയിൽ മഹാനടൻ സത്യൻ മാഷ് അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. പൂഴികടകനെ കുറിച്ച് അതിനോട് അടുത്തു നിൽക്കുന്ന ഒരു വിവരണം താങ്കൾ നടത്തി. ആയിരം കണ്ണുള്ള ആൾക്ക് മാത്രമേ അതിനെ തടുക്കാൻ പറ്റുകയുള്ളൂ.. കണ്ണെത്തുന്നതിന് മുന്നേ മെയ് എത്തുക എന്ന അതീന്ദ്രിയ വേഗതയാർന്ന ഒരു അഭ്യാസമാണ് പൂഴി കടകൻ. മനുഷ്യസാധ്യമായ എല്ലാ അടവുകളും പ്രയോഗിച്ച് എതിരാളിയെ നിലംപരിശാക്കാൻ പറ്റില്ല എന്ന് കണ്ടാൽ തന്റെ ഉപാസന മൂർത്തിയെ തന്നിലേക്കാവാഹിച്ച് ഉപയോഗിക്കുന്ന അറ്റകൈയാണ് ഇത്. അസാധാരണ വേഗതയും സാധന ബലവും ഇതിന് ആവശ്യമാണ്. ഇത് പ്രയോഗിക്കുമ്പോൾ അവിടെ പൊടി മണ്ണുണ്ടെങ്കിൽ ഇത് പ്രയോഗിക്കുന്ന ആളിന്റെ ശരീര വേഗതയുടെ കാറ്റേറ്റ് പൊടി ആകാശത്തേക്ക് പറക്കും അതുകൊണ്ടാണ് ഇതിനെ പൂഴി കടകൻ എന്ന് പറയുന്നത്. താങ്കളുടെ ചെറുവിവരണത്തിൽഅറിഞ്ഞോ അറിയാതെയോ ഇതിനെ ആവാഹിച്ചിട്ടുണ്ട്.. 🙏
തച്ചോളി മേല്പായിൽ ഒതേനൻ എന്നാണു എല്ലാ വടക്കൻ പാട്ടിലും ഉള്ളത്. മണികൂത്തു ഒതേനൻ എന്ന് എവിടെയും ഇല്ല. ഈ അടുത്ത കാലത്തു, മാണിക്കോത്തു എന്ന ഒരു നായർ തറവാട്, ഒതേനൻ ജനിച്ച തറവാടാണ് എന്നും പറഞ്ഞു ചില നായന്മാർ ഉണ്ടാക്കിയ ഒന്നാണ് മാണിക്കോത്ത് എന്ന ഒന്ന്.
തൻ്റെ കുടുംബത്തെ പണ്ടേ സംരക്ഷിച്ച മത്lലൂർ ഗുരിക്കളെ അഹങ്കാരം മൂത്ത് ആക്രമിച്ചു കൊന്ന ബ്ലീരനാണ് കേട്ടൊ
2
😡അറിയാതെ വെറുതെ തള്ളേണ്ട തച്ചോളി മാണിക്കോത്ത് , ഒതേന ക്കുറുപ്പ് എന്നാണ് അദ്ദേഹത്തിന്റെ ശരി പ്പേര് , മേപ്പയിൽ ദേശവും ആയിരുന്നു എന്ന് ഒരു വടകരക്കാരൻ 👍👍
@@Balachandrannambiar12 Thelivaayi oru vadakkan paattile varikal kaanikkuka, manikothu tharavaattil aanu Othenan janichathu, valarnnathu ennu parayunnathu. Meppayil Othena Kuruppu ennu vadakkan paattil undu, ennal mepayil manikothu thacholi othenan ennu eviteyum illa. undenkil onnu kaanichu tharaamo? ennu kannuril valarnnavanum, padichavanumaaya oru vekthi. vadkarayilum padichavan aanu ennum ariyuka.
വളരെ നല്ല അവതരണം. ശരിക്ക് മുന്നിൽ സംഭവിക്കുന്നതു പോലെ. കണ്ണ് നിറഞ്ഞു പോയി. ഒരു വീരയോദ്ധാവിൻ്റെ കഥ.ശക്തൻ തമ്പുരാൻ്റെയും കഥ കേട്ടു. ഇനിയും ഇത്ര ഗംഭീരമായി ചരിത്ര കഥകൾ തുടരുക. താങ്കൾക്ക് ഒരു ബിഗ് സലൂട്ട്
❤ തച്ചോളി ഒതേനൻ, ഒരു #നായർ ധീരയോദ്ധാവ്.!
⚔️ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ - തച്ചോളി ഒതേന കുറുപ്പ്.! 🔥
തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.!
#ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.!
ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.!
ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.!
ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.!
കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം.! ⚔⚘
NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!
പയ്യമ്പള്ളി ചന്തു എന്ന തീയ യോദ്ധാവിൽ നിന്നും പല അടവുകളും പഠിക്കുകയും, പ്രതേകിച്ചു പൂഴിക്കടകൻ എന്ന അടവ് പഠിക്കുകയും ചിണ്ടൻ നമ്പിയാരെയും, കതിരൂർ ഗുരുക്കളെയും ആ അടവുപയോഗിച്ചു തോൽപ്പിക്കുകയും ചെയ്തു.
ഈ പറയുന്ന തീയ യോദ്ധാക്കൾ ഇല്ലായിരുന്നെങ്കിൽ ഒതേനൻ വട്ട പൂജ്യം ആവുമായിരുന്നു എന്നും കാണാം. തീയനായ പയ്യമ്പള്ളി ചന്തുവാണ് അപ്പോൾ ഒതേനന്റെ രക്ഷകൻ.
😂😂😂
Kurupum Nair Ntha bandham
തിയ സ്ത്രീയുടെ മകനായ ഒതേനൻ😂
@@sajusajup284 തച്ചോളി തറവാട് എന്നാണ് പറയാറുള്ളൂ .തച്ചോളി ഒതേനൻ ഒരിക്കലും വേറാർക്കും വേണ്ടിയും അംഗം വെട്ടിയിട്ടില്ല. സ്വന്തം തറവാടിന് വേണ്ടിയും പിന്നെ വെല്ലുവിളികളോട് എതിരിടാനും മാത്രമാണ് അംഗം വെട്ടിയിരുന്നത് .
എന്നാൽ ആരോമലുണ്ണിയേയും പുത്തൂരം വീട്ടിലെ മറ്റഅംഗങ്ങളും ആ നാട്ടിലെ മറ്റു ജന്മിമാർ അവരുടെ തർക്കങ്ങൾ പരിഹരിക്കാനായി പണം കൊടുത്തു അംഗത്തിന് നിയോഗിച്ചിരുന്നു.
പിന്നെ ഉപ്പാട്ടി 'അമ്മ' അവിടെയുള്ള ഒരു ക്ഷയിച്ച ജന്മി കുടുമ്പത്തിലെ അംഗമായിരുന്നിരിക്കണം . അങ്ങനെയുള്ള ആൺ തുണയില്ലാത്ത തറവാടുകളിൽ മറ്റു ജന്മിമാർ അന്നത്തെ കാലത്തു അതിക്രമം കാണിക്കുക പതിവായിരുന്നു. അതിനെതിരെ പോരാടി സ്വന്തം തറവാടിന്റെ അഭിമാനം വീണ്ടെടുത്ത വീര യോദ്ധാവാണ് തച്ചോളി ഒതേനൻ .
പിന്നെ ഈ രണ്ടു വംശ പരമ്പരയിൽ പെട്ടവരും മഹാന്മാരായ യോദ്ധാക്കളായിരുന്നു . ചേര കാലത്തു കേരളത്തിൽ വികസിച്ച കളരിപ്പയറ്റ് എന്ന മഹത്തായ കലയുടെ ഉപാസകർ. ഭദ്രകാളിയെ ആരാധിച്ചിരുന്ന ശാക്തേയന്മാരായ മഹാ യോദ്ധാക്കൾ. അതുകൊണ്ടു ഇത്തരം വാദങ്ങൾ അപ്രസക്തമാണ്.
വടക്കൻ പാട്ടുകൾ പാടുന്നത് പാണന്മാർ ആണ് , അവർ പാടി പുകഴ്ത്തുന്നത് തിയ്യ വീരന്മാരെക്കുറിച്ചു മാത്രമാണ് , ഒതേനന്റെ 'അമ്മ ഉപ്പാട്ടി ഒരു തീയ്യ സ്ത്രീ ആണ് , ആ കുടുംബത്തെ നമ്പ്യാന്മാരും മറ്റു നായന്മാരും അപമാനിക്കാൻ കാരണവും അതു തന്നെ സുന്ദരിയായ തീയ സ്ത്രീയെ വേളി കഴിച്ച വിവരം നാട്ടുകാരെ അറിയിക്കാൻ നാടുവാഴി ധൈര്യപെടാഞ്ഞതും അതുകൊണ്ടാണ് , മറ്റൊരു കാര്യം ഒതേനൻ വേളി കഴിച്ചതും ഒരു തീയ്യ സ്ത്രീയെ തന്നെയാണ് അതാണ് ചാത്തോത് കുഞ്ഞികുങ്കി ...!!!! ഒതേനന്റെ കൂട്ടാളികൾ തിയ്യരും അതിനു താഴെയുള്ള വിഭാഗക്കാരും ആയിരുന്നു , പിന്നീട് ചരിത്രങ്ങൾ എല്ലാം മാറി മറിഞ്ഞത് സ്വാഭാവികം
പിന്നീട് പലരും തിരുത്തി എഴുതിയ എഴുത്തില്ലാത്ത ചരിത്രം
തച്ചോളി തറവാട് എന്നാണ് പറയാറുള്ളൂ .തച്ചോളി ഒതേനൻ ഒരിക്കലും വേറാർക്കും വേണ്ടിയും അംഗം വെട്ടിയിട്ടില്ല. സ്വന്തം തറവാടിന് വേണ്ടിയും പിന്നെ വെല്ലുവിളികളോട് എതിരിടാനും മാത്രമാണ് അംഗം വെട്ടിയിരുന്നത് .
എന്നാൽ ആരോമലുണ്ണിയേയും പുത്തൂരം വീട്ടിലെ മറ്റഅംഗങ്ങളും ആ നാട്ടിലെ മറ്റു ജന്മിമാർ അവരുടെ തർക്കങ്ങൾ പരിഹരിക്കാനായി പണം കൊടുത്തു അംഗത്തിന് നിയോഗിച്ചിരുന്നു.
പിന്നെ ഉപ്പാട്ടി 'അമ്മ' അവിടെയുള്ള ഒരു ക്ഷയിച്ച ജന്മി കുടുമ്പത്തിലെ അംഗമായിരുന്നിരിക്കണം . അങ്ങനെയുള്ള ആൺ തുണയില്ലാത്ത തറവാടുകളിൽ മറ്റു ജന്മിമാർ അന്നത്തെ കാലത്തു അതിക്രമം കാണിക്കുക പതിവായിരുന്നു. അതിനെതിരെ പോരാടി സ്വന്തം തറവാടിന്റെ അഭിമാനം വീണ്ടെടുത്ത വീര യോദ്ധാവാണ് തച്ചോളി ഒതേനൻ .
പിന്നെ ഈ രണ്ടു വംശ പരമ്പരയിൽ പെട്ടവരും മഹാന്മാരായ യോദ്ധാക്കളായിരുന്നു . ചേര കാലത്തു കേരളത്തിൽ വികസിച്ച കളരിപ്പയറ്റ് എന്ന മഹത്തായ കലയുടെ ഉപാസകർ. ഭദ്രകാളിയെ ആരാധിച്ചിരുന്ന ശാക്തേയന്മാരായ മഹാ യോദ്ധാക്കൾ. അതുകൊണ്ടു ഇത്തരം വാദങ്ങൾ അപ്രസക്തമാണ്.
@@Mitra-rz4ej അതെ. ഉപ്പാട്ടി അമ്മ. അമ്മ എന്ന സ്ഥാനപ്പേര് നായർ സ്ത്രീകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. K R ഗൗരി, ഗൗരി അമ്മ എന്ന പേര് സ്വീകരിച്ചതിന് പൊതുജന മധ്യത്തിൽ പ്രസംഗിക്കവെ ഗൗരി ചോത്തീ എന്ന് വിളിച്ചത് കമ്മ്യൂണിസ്റ് ആചാര്യൻ ഇഎംഎസ് ആണ്.
Lll
😊Ll
തെളിവ് ഇല്ലാതെ ഉളുപ്പ് ഇല്ലാതെ മെഴുകുന്നവരെ സമൂഹം വിളിക്കും തിയ്യപ്പെട്ടത് എന്ന് 😁 തമിഴ് വാക്ക് തിയ്യപ്പെട്ടത് എന്തെന്ന് മനസ്സിലാക്കിയാൽ ഈ അപകർഷതയുടെയും ജാതി പേരിന്റെയും ഉറവിടം മനസ്സിലാകും 😁💯
ശരിക്കും ഫീലിംഗ് ആകുന്ന വിവരണം 👍👏
♥️♥️
Valare Manoharamayi 🌹🌹
ഞാനെന്ന അഹന്കാരം കൊണ്ട് നടന്ന തച്ചോളി ഒതേനൻ അന്നത്തെ കാലത്ത് താഴ്ന്ന ജാതി എന്ന് വിളിച്ചിരുന്ന തേവര് വെള്ളനെ വെല്ലു വിളിച്ച് അവസാനം നേരിട്ടി ഏറ്റുമുട്ടലിൽ പരാജയം സമ്മതിച്ച് മാപ്പ് പറഞ്ഞ് വെള്ളന്റ ശിഷ്യനായ ഒതേനൻ
.അവതരണം മനോഹരമായി 👌❤️👍
എന്റെ കുഞ്ഞു നാളിലെ ഉറക്ക് പാട്ടുകളിൽ കൂടുതലും അമ്മ പാടി തരാറുള്ളത് തച്ചോളി ഒതേനന്റെ വീര കഥകൾ ആയിരുന്നു,,, എന്റെ നാട്ടിൽ എല്ലാ വർഷവും ഈ അങ്കം നടന്ന പൊന്ന്യം വയലിൽ പൊന്യത്ത് ഉത്സവം നടക്കാറുണ്ട്,,, പല സ്ഥലത്തു നിന്നും ഉള്ള കളരി സംഗങ്ങൾ കളരി അഭ്യാസ പ്രദർശനം നടത്താറുണ്ട്,,,
Etha naadu? Place details parayuo?
കോഴിക്കോട് ജില്ല വടകര താലൂക് @@Citizen-u9f
നല്ല അവതരണം അഭിനന്ദനങ്ങൾ❤
വളരെ നല്ല വിവരണം. ഒരു സിനിമ പോലെ മനസ്സിൽ കാണാൻ സാധിച്ചു. പല സംശയങ്ങളും മാറിക്കിട്ടി. വളരെ വളരെ നന്ദി.
♥️♥️
എന്ത് രസമായിട്ടാണ് നിങ്ങൾ കഥപറഞ്ഞിരിക്കുന്നത്...!! ഒറിജിനൽ സോഴ്സ് എന്താണെന്ന് കൂടി പറയാമോ...??
സത്യൻ മാഷിന്റെ തച്ചോളി ഒതേനൻ എന്ന സിനിമ എന്നും ഒരു മാസ്റ്റർ പീസ് ഐറ്റം ആണ് 💥❤️🔥
1956 വരെ തീയ്യ മലബാർ ജില്ലയിൽ ഫോർവേർഡ് കാസ്റ്റ്. 1957 മുതൽ ഒബിസി. ഇതെങ്ങനെ ഒരു ദിവസത്തിൽ ഒരു ജാതി ഒബിസി ആകുന്നത്?
🌹Appreciating Sir, Your Very Nice Presentation with 'Art/Pictures,including the Marvelous Ancient Memories!!! 🌹🙏🌹
Super. Adipoli. Vivaranam
മനോഹരമായ അവതരണം
നമ്മുടെ സ്വന്തം പൊന്ന്യം കളരി ❤
നല്ല ഒരു തിരക്കഥക്ക് ചാൻസുണ്ടു
I wish there were English subtitles as I am a non malayali but have a great interest as i was married to a Nair person. Thank you
1927/28ൽ കീഴ്പള്ളി മാധവിയമ്മ ഒതേനൻ്റെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഞ്ഞു നാളിൽ ആ പുസ്തകം വായിച്ചിട്ടുണ്ട്. വില്യം ലോഗൻ മലബാർ മാന്വലിൽ ഒതേനനെ പരാമർശിക്കുന്നുണ്ട്
സൂപ്പർ ബ്രൊ 👍❤
♥️♥️
Nalla avatharanam ❤
തച്ചോളി മാണിക്കോത്ത് ഉദയൻ കുറുപ്പ് എന്നാണ് ഞാൻ കേട്ടത്
ഉദയനൻ എന്ന പേര് തലശ്ശേരി വടകര ഭാഗങ്ങളിൽ ഒതേനൻ എന്നാണ് ഉച്ചരിക്കുന്നത്
തച്ചോളി തറവാട് എന്നാണ് പറയാറുള്ളൂ .തച്ചോളി ഒതേനൻ ഒരിക്കലും വേറാർക്കും വേണ്ടിയും അംഗം വെട്ടിയിട്ടില്ല. സ്വന്തം തറവാടിന് വേണ്ടിയും പിന്നെ വെല്ലുവിളികളോട് എതിരിടാനും മാത്രമാണ് അംഗം വെട്ടിയിരുന്നത് .
എന്നാൽ ആരോമലുണ്ണിയേയും പുത്തൂരം വീട്ടിലെ മറ്റഅംഗങ്ങളും ആ നാട്ടിലെ മറ്റു ജന്മിമാർ അവരുടെ തർക്കങ്ങൾ പരിഹരിക്കാനായി പണം കൊടുത്തു അംഗത്തിന് നിയോഗിച്ചിരുന്നു.
പിന്നെ ഉപ്പാട്ടി 'അമ്മ' അവിടെയുള്ള ഒരു ക്ഷയിച്ച ജന്മി കുടുമ്പത്തിലെ അംഗമായിരുന്നിരിക്കണം . അങ്ങനെയുള്ള ആൺ തുണയില്ലാത്ത തറവാടുകളിൽ മറ്റു ജന്മിമാർ അന്നത്തെ കാലത്തു അതിക്രമം കാണിക്കുക പതിവായിരുന്നു. അതിനെതിരെ പോരാടി സ്വന്തം തറവാടിന്റെ അഭിമാനം വീണ്ടെടുത്ത വീര യോദ്ധാവാണ് തച്ചോളി ഒതേനൻ .
പിന്നെ ഈ രണ്ടു വംശ പരമ്പരയിൽ പെട്ടവരും മഹാന്മാരായ യോദ്ധാക്കളായിരുന്നു . ചേര കാലത്തു കേരളത്തിൽ വികസിച്ച കളരിപ്പയറ്റ് എന്ന മഹത്തായ കലയുടെ ഉപാസകർ. ഭദ്രകാളിയെ ആരാധിച്ചിരുന്ന ശാക്തേയന്മാരായ മഹാ യോദ്ധാക്കൾ. അതുകൊണ്ടു ഇത്തരം വാദങ്ങൾ അപ്രസക്തമാണ്.
ശരിക്കും ഒതേനൻ്റെ കാലഘട്ടം ഏതാണ്.. ഇന്ന് ഇവരുടെ തറവാട് നിന്നിരുന്ന സ്ഥലത്ത് ഒരു അമ്പലമാണ്.. ഒരിക്കൽ പോയി കണ്ടായിരുന്നു..
16 നൂറ്റാണ്ട്
🎉🎉❤❤❤ beautiful performance 💯💯💯💯
Nice 👍
♥️♥️
Aromal chekavar de video cheyo
Nokatte ♥️♥️
തച്ചോളി ഒതേനനും ഇത്തിക്കരപ്പാക്കിയും തമ്മിൽ ആന്തൂര് അങ്ങാടിയിൽ നടന്ന അംഗത്തെക്കുറിച്ച് പറയാമോ
കളരിയിൽ ഒതേനന്നേക്കാൾ കേമന്മാർ വീര ചേകവന്മാരായിരുന്നു എന്നു വായിച്ചിട്ടുണ്ട്. ചേകവന്മാരെ കുറിച്ചുള്ള വീഡിയോ കാത്തിരിക്കുന്നു.
ചോകോന്മാർ ഏതു തെങ്ങിലും കയറുന്ന വീരകൊട്ടികൾ ആയിരുന്നു. ചതിയന്മാർ ആണ് തീയർ ആയത്
ഒതേനൻ ചേകവൻ ആയിരുന്നു
@@jayakrishnanvettoor5711എന്തു കുത്തിത്തിരിപ്പാണ് സുഹൃത്തേ ഈ പറഞ്ഞതിന് എന്തെങ്കിലും ചരിത്ര വസ്തുത ഉണ്ടോ അങ്ങനെയെങ്കിൽ നായർ,പുലയർ, നമ്പ്യാർ,പറയർ,നമ്പൂതിരി,തട്ടാൻ, സുന്നി, സുറിയാനി ഇങ്ങനെ പലതിനെയും എന്തൊക്കെ രീതിയിൽ വ്യാഖ്യാനികാം?
അടിസ്ഥാനം മനുഷ്യനാണ് മനുഷ്യത്വമാണ് ഇനിയുള്ള കാലവും ജാതിയും മുല മുറിച്ച ചരിത്രവും ബ്രിട്ടീഷുകാരും എല്ലാം ചരിത്രങ്ങൾ ആണ് ഈ കലഘട്ടത്തിലും ഗോത്ര ശൈലിയിൽ ഉള്ള കുത്തിതിരിപ്പ് നിർത്തിക്കൂടെ?
👏👏👏👍
ഒതേനൻ്റെ അമ്മ തീയ്യ സ്ത്രീ ആണെങ്കിൽ ഒതേനൻ അന്നത്തെ ആചാര പ്രകാരം തീയ്യ ആവേണ്ടെ? എന്നാൽ ഒതേനൻ പടക്കുറുപ്പ് ആയാണ് അറിയപ്പെടുന്നത്.
ഉപ്പാട്ടി എന്ന പേര് താഴ്ന്ന ജാതി വിഭാഗത്തിൻ്റെ താവാനാണ് സാദ്ധ്യത.
ഒതേനന്റെ മാത്രമല്ല ചേട്ടന്റെ പേരിനൊപ്പവും കുറുപ്പ് ഉണ്ടല്ലോ.
തച്ചോളി നായർ കുറുപ്പ്. പുത്തൂരം ചോകോന്മാർ
What is the living period of othenan ? 22 years as u said or 32 years as in many...many othenan stories...!@!!
32 ആണ്... വായനയിൽ തെറ്റ് പറ്റിയതാണ് ♥️
ബ്രൂസ് ലീയുടെ ജീവിതവുമായി സാമ്യം ഉള്ളപോലെ തോന്നി 😢😢
Peek ആണോ peep ആണോ.😊
Puthuppanath Cheenam Veettilu Thangal kottakkadu kovilakam Moopil Nair Vazhunnovar aayirunnu.
ഇതിൽ ഉപയോഗിച്ച ചിത്രങ്ങൾ മാർത്താണ്ടവർമ്മയെക്കുറിച്ചുള്ള വിവരണപ്തിലുള്ളതിണല്ലോ!
വിവരണം കേട്ടപ്പോൾ സിനിമയിൽ ഇവരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച സത്യൻ നസീർ ജികെ പിള്ള ഗോവിന്ദൻകുട്ടി kp ഉമ്മർ ഷീല എന്നിവർ കടന്നു പോകുന്നു
അപര്യാപ്തമായിരുന്നു ആ സിനിമ
Oh athum ezhavarayirikkum valiya tharavattukarellam ezhava rayirikkum . channanmarundo
Ariyillenkil poyi charithram padikada myre
Bro ella videos kelkaarundu, topic selections ellam nallatha but just a suggestion. Ella videos ilum repeated aayi athre, undathre illthre ennu varunundu, athonnu sradhichal onnumkoode nannavum
ശ്രദ്ധിക്കാം ♥️♥️
മറാത്ത പേഷ്വ video series എവിടെ sir🇮🇳❤️🔥?
Maratha ചെയ്യുന്നുണ്ട് ♥️
തച്ചോളി അമ്പുവിൻ്റെ കഥ പറയാമോ മാഷേ
❤️❤️👍
♥️♥️
Chandu agane aanu kuruppu avunnadhu? Thiyya jaadi aanu chandu ndedu
32 വയസിലാണ് ഒതേനൻ മരിച്ചത്. 22 ൽ അല്ല
തച്ചോളി ഒതേനനെ തോൽപ്പിച്ച ഒരാൾ ഉണ്ട്. വെള്ളോൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.
nice story..just a fictional one
Kathiroor Gurukkal thanne aano Mathiloor Gurukkal.randuperum randu alle.
രണ്ടാണ്
ഇങ്ങനെ ഒരു വീഡിയോയിൽ ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ കഥക്ക് തുടർച്ച ഉണ്ടാവും.
♥️♥️
തച്ചോളി ഒതായരുടെ പാട്ട് ഇട്ട് താരമോ ?
അവസാനത്തെ കുഞ്ഞാലി മരക്കാർ 1600-ൽ തൂക്കിലേറ്റപ്പെട്ടു, തച്ചോളി ഒതേനൻ ജനിച്ചത് 1800-ലാണ്. മരക്കാർ ഒരിക്കലും ഒതേനനെ കണ്ടുമുട്ടാൻ സാധ്യതയില്ല. ബാക്കി എല്ലാം സാധ്യമാണ്.
1500-1600 കാലഘട്ടത്തിൽ ആണ് ഓതേനൻ ജീവിച്ചത്
👍👍👍👍👍
♥️♥️
Angane aanu Ponniyathu Ezharakandi vayalil vechu Kathiroor Gurukkal and Thacholi poyythu Nadannathu
മുൻപിൽ കണ്ടത് പോലെ തോന്നിയത്
❤
♥️♥️
ഉദയനൻ എന്നല്ലേ ശരിക്കും.
കണ്ണൂർ കോഴിക്കോട് ഉച്ചാരണം
അതെ
Tacholi kuruppanmaar Tharavattilu engane Uppatti Amma vannathu avar Thiyyar caste aanallo.
തച്ചോളി ഒതേനൻ തീയ്യനാണ് 'മാണിക്കോത്ത്' തീയ്യർക്കും നമ്പ്യാർക്കും തറവാട്ട് പേരുണ്ട്. പടക്കുറുപ്പ് ,പടനായർ എന്നത് സ്ഥാനപ്പേരാണ്
Bro he belongs to thiyya cast. And thiyya caste it self vaidhyar, kurupp etc..
@@rajeshkvpanicker2908ഒതേനൻ എങ്ങനെ തിയ്യൻ ആയി 🙄 അച്ഛൻ നാടുവാഴി കുറുപ്പ് ആയിരുന്നു
വെരി നൈസ്
കതിരൂർ കുരുക്കളും ഒരു വാളും ലോകനാർ ക്ഷേത്രത്തിലെ വൃക്ഷവും വാൾ ചാരി വച്ചതും.അതിഷ്ടപ്പെടാഞ്ഞതും എന്തോ പറഞ്ഞതും അതിന് മറുപടി പകയും കുടിപ്പകയും
Thiyyar caste kunjikungi Kavvil Chathothu Madhevi Amma makal Cheeru enna kunjikungi.Lokanarkkavu Temple vadakku bhagathu aayirunnu ee Tharavadu. Ivarude Pingamikkal Kozhikode kayyanna bhagathu ippol undu.
AD1580- AD 1612. Thacholi Manikoth Meppayil tharavadu
വാൾ അല്ല തോക്ക് അല്ലേ?
ആ തോക്ക് കൊണ്ടാണ് മായൻകുട്ടി ഉദയനെ വെടിവെച്ചത് എന്നാണ് ചരിത്രം ഞാൻ മനസ്സിലാക്കിയത് പറഞ്ഞെന്നേയുള്ളൂ
@@gopalakrishnannair4742കായണ്ണ എവിടെ
ഇത് പഴയ സത്യൻ
സിനിമയിൽ നിന്ന് അടിച്ചുമാറ്റിയതല്ലേ 😂
ഒരു പടം കണ്ട പോലെ
They
Kaitheri kunjitheyi aanu urukkum Noolum adichumattiyarhu.
Vallar pulayarod thotta othenan kungali marakkare ayal kandittu polum illa😅
Karanjupoy
RRR
മലയനോട് വെട്ടി തോറ്റ ഓതേനൻ പറഞ്ഞുപെരുപ്പിച്ചുണ്ടാക്കിയ ബലൂൺ വീരൻ മാത്രം..
കാട്ടറബി കളിച്ചു നീ ഉണ്ടായ പോലെ ആണോ
ഏത് മലയനോട് തോറ്റു?
വടക്കൻ വീരഗാഥ സിനിമയിലെ മമ്മൂട്ടി ചെയ്ത ചന്തുവിൻ്റെ അച്ഛനല്ലേ മലയനോട് പൊരുതി തോറ്റു എന്ന് പറയുന്നത്
ആന്നോ മലയന്റെ സുടാപ്പി മോനെ 😂😂😂😂😂
രാജാരവിവർമയ്ക്കടെ ചിത്രം: കേമായിട്ടൊ:
ക്ലൈമാക്സ് നല്ല നിലയിൽ അവസാനിപ്പിച്ചു
♥️♥️
Payyamveli Chandu Thiyyar Chekavor. Pinne engane kuruppu aakum. Thacholi Othenan kuruppum Thiyyar aanallo. Vazhunnovar Moopil Nair Ennal Amma Uppatti Thiyyar cast aanu. Appol engane othenan kuruppu aakum
പടക്കുറുപ്പ് ,പടനായർ എന്നതൊക്കെ പണ്ടത്തെ രാജാക്കന്മാരുടെ സേനയിലെ സ്ഥാനപ്പേരുകളാണ്.നമ്പ്യാർക്ക് ഇല്ലമുണ്ടോ? തീയ്യർക്ക് 8 ഇല്ലങ്ങളുണ്ട് (clans) മറ്റു ജാതികൾക്കും ഇല്ലപ്പേരുകൾ കാണുന്നുണ്ട് എന്നാൽ നമ്പ്യാർക്ക് ഇല്ലപ്പേര് കാണുന്നില്ല. ഒരേ ഇല്ലത്തിൽപ്പെട്ടവർ കല്ല്യാണം കഴിക്കാറില്ല.
സാധാരണ അച്ഛന്റെ ജാതിയാണ് മക്കൾക്ക് വരുന്നത്.
ഉപ്പാട്ടി തിയ്യർ അല്ല 💯 നായർ തന്നെ
പിന്നെ വരാം
Vvidal mon😂
കാട്ടറബി നിന്നെ ഉണ്ടാക്കിയ പോലെ അല്ലേ
ഇവരെ പോലുള്ള മഹാന്മാരെ പോർട്ടുഗീസ് ഡച്ച് ബ്രിട്ടീഷ് ഒക്കെ വന്നു പന്ത് പോലെ തട്ടി കളിച്ചു .
കാരണം നമ്മുടെ നാട്ടിലെ ബ്ബ്രാഹ്മണ താമ്പുരാക്കന്മാർ അറബികളെ ഓട്ടിക്കാൻ തിരന്നെടുത്ത ഒരു കാര്യം
ലോകത്തിൻ്റെ പല കോണിലും indigenous ആയുള്ള വീരന്മാരെ വെള്ളക്കാർ അങ്ങനെ ചെയ്തിട്ടുണ്ട്..ഇവിടെ മാത്രം നടന്നതല്ല..
1500 കളിൽ പോർട്ടുഗീസ് വന്ന് കച്ചവടം തുടങ്ങിയതേ ഉള്ളൂ
നെറ്റിത്തടത്തിൽ വെടിയേറ്റിട്ടും അദ്ദേഹം ബോധവാനായിരുന്നു.....
പഴയ ഉണ്ട ഉരുണ്ടത് ആയിരുന്നു തുളച്ചു കയറാൻ പാട് ആണ്. ഭയങ്കര വേദനയും ഉണ്ടാവും
@angrymanwithsillymoustasche ഓക്കേ താങ്ക്സ്
മൈ.... ഗോഡ്, ഇത് തീർന്നു കിട്ടി
😁😁😁
ഓതേൻ തീയ്യൻ ആണ്. പടക്കുറുപ്പ് സ്ഥാനം കിട്ടിയതിനു ശേഷം നായർ ആയി മാറിയതാണ്
പടനായകന്മാർ എന്ന അർത്ഥമാണ് പടക്കുറുപ്പ് എന്നത് തച്ചോളി എന്ന തറവാട്ട് പേര് തീയ്യ വിഭാഗത്തിൻ്റെ താണ് ഇപ്പോഴും ഒരു പാട് പേരെ അറിയാം.
അതെങ്ങനെയാണ് ഒരാൾക്ക് ജാതി മാറാൻ പറ്റുന്നത്? അതും ജാതീയത കൊടി കുത്തി വാണ ആ കാലത്ത്? തിയ്യ പടയാളികൾക്ക് ചേകവർ, പണിക്കർ സ്ഥാനങ്ങൾ ആണ് കിട്ടിയിരുന്നത്. കുറുപ്പ് എന്നത് നായർ പടയാളികൾക്ക് കിട്ടിയിരുന്ന സ്ഥാനപേരാണ്. ജാതി മാറാൻ ഒന്നും പറ്റില്ല.
അതെങ്ങനെയാണ് ഒരാൾക്ക് ജാതി മാറാൻ പറ്റുന്നത്? അതും ജാതീയത കൊടി കുത്തി വാണ ആ കാലത്ത്? തിയ്യ പടയാളികൾക്ക് ചേകവർ, പണിക്കർ സ്ഥാനങ്ങൾ ആണ് കിട്ടിയിരുന്നത്. കുറുപ്പ് എന്നത് നായർ പടയാളികൾക്ക് കിട്ടിയിരുന്ന സ്ഥാനപേരാണ്. ജാതി മാറാൻ ഒന്നും പറ്റില്ല.
@@uthamanm2196എന്തൊരു തള്ള് ആണ് മാൻ 😅
@@uthamanm2196 അല്ല മാണിക്കൊത്ത് കുടുംബ ക്ഷേത്രം അടക്കം പരിപാലിക്കുന്നത് NSS ആണ് 😁 നിങ്ങളുടെ അവസ്ഥ ദയനീയം 😂💯
ഒരു വിവരവും ഇല്ലാത്ത ജനത😂
Thevar vellan othenane tholppichittundu
1750.- 60 കളിൽ ആണ് ഓതേൻ ജീവിച്ചിരുന്നത്
Konnathum Nee ye chappa kollichathum neeye chappa. Ennu avasam aayi paranja vakku.
താങ്കളുടെ കഥ കേൾക്കാൻ തല്പര്യം ഇല്ലാതാക്കുന്നത്,തലവേദന തോന്നിക്കുന്നത് 2 ലക്ഷം തവണയെങ്കിലും 'ഉണ്ടായി ഉണ്ടായിഎന്ന് പറയുന്നതാണ് ദയവ് ചെയ്ത് ഈ ആവർത്തനം ഒഴിവാക്കു🙏🏻 ഈ കഥകൾ കേൾക്കാൻ താല്പര്യമുള്ളത് കൊണ്ടു പറയുന്നതാണ്🙏🏻🙏🏻
ശ്രദ്ധിക്കാം ♥️♥️
@peekintopast 💞💞
കേരള ചരിത്രത്തിൽ എങ്ങും തന്നെ ഇത് രേഖപ്പെടുത്തിയിട്ടില്ല.കേരളം സന്ദർശിച്ചിട്ടുള്ള ഒരു വിദേശ സഞ്ചാരിയും ഇത് എഴുതിയിട്ടില്ല. എന്തെങ്കിലും തുമ്പുണ്ടായിരുന്നു എങ്കിൽ ശ്രീവേലായുധൻ പണിയ്ക്കശ്ശേരി അതു പുസ്തകമാക്കുമായിരുന്നു.
വേലായുധൻ ജനിക്കുന്നതിനു മുൻപ് തന്നെ മാധവിയമ്മ ഒതേനൻ്റെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്
തോറ്റ കഥ പറഞ്ഞില്ല?
എല്ലാം ഇവിടുന്നു അറിയണോ..കുറച്ചു വീട്ടിൽ പോയി തന്തയോട് ചോദിക്ക്
തച്ചോളി ഒതേനനും ഇത്തിക്കര പക്കിയും ചമ്രവട്ടത്ത് വെച്ച് ഏറ്റുമുട്ടിയ സംഭവം പറയാമോ
കളരി കുറുപ്പന്മാർ ഇവരുടെ പിന്മുറക്കാർ ആണോ
കഥയുടെ അവതരണ ശൈലി കേൾക്കാൻ ഒരു സുഖവും ഇല്ല അതുകൊണ്ടുതന്നെ തുടക്കം മുതലേ വീഡിയോ അല്പംപോലും കാണാതെ ഉപേക്ഷിച്ചു
😮😮😮
Ennu pinne thaan parayedo. Ithilum nannyittu. Ingane Kure mala…. Mai… naakakangalu.😡😡
👍👍❤
❤
❤