ചരിത്ര ഗ്രന്ഥങ്ങളിൽ കുടിയിരുത്തിയ മഹാനായ അലക്സാണ്ടർ ചക്രവർത്തിയെ നമുക്ക മുന്നിൽ കുട്ടിക്കൊണ്ടു വന്നതിനു നന്ദി.പുസ്തകളിൽ ലഭ്യമാവാ തിരുന്ന പല അറിവുകളും പകർന്നു തന്നതിനും നന്ദി -
ഒരുപാട് ആഗ്രഹിച്ചിരുന്നു അലക്സാണ്ടർ ചക്രവർത്തിയെ പറ്റി അറിയാൻ അത് ഇതിലൂടെ സാധിച്ചതിൽ ഒരുപാട് നന്ദി അലക്സാണ്ടറിനെ പറ്റി അറിയുമ്പോൾ അത്ഭുതമാണ് തോന്നുന്നത്
നമ്മളെ ആക്രമിച്ച് കൊല്ലാൻ വന്ന, നമ്മുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ, നമ്മുടെ സമ്പത്ത് കവർന്നെടുക്കാൻ എത്തിയ, നമ്മുടെ പെണ്ണുങ്ങളെ ബലാൽസംഗം ചെയ്ത, നമ്മുടെ വീടുകൾക്ക് തീയിട്ടവനെ നമ്മൾ വിളിക്കുന്നത് THE GREAT അഥവാ മഹാൻ എന്ന്. ഈ കൊടും ക്രൂരനെ തോൽപ്പിച്ച് ഓടിച്ച് നാടിനെ രക്ഷിച്ച ചന്ദ്ര ഗുപ്ത മൗര്യനും, പുരുഷോത്തമൻ രാജാവും ചരിത്രത്തിൽ ഇല്ല. ഇതാണ് നമ്മുടെ So Called ചരിത്ര പഠനം.
BC കാലഘട്ടങ്ങളിൽ യുദ്ധം ചെയുന്നത് ആയിരുന്നു മഹാ കാര്യം, അത് എപ്പോ ഏത് രാജ്യം ആയാലും. പിന്നെ Alexander great അന്നെന്നു പറയാൻ കാരണം അന്നത്തെ ഗ്രീസ് നെ unify ചെയ്തതും അതുപോലെ പേർഷ്യ തോൽപിചതും കൊണ്ട് ആണ്.
@@vieillebaie ഇത്രയും മഹത്വമുള്ള ഒരാൾ താങ്കളുടെ വീട്ടിൽ കയറി എല്ലാം കൊള്ളയടിച്ച്, വീടിന് തീ വെച്ച്, വീട്ടിലെ പെണ്ണുങ്ങളെ ബലാൽസംഗം ചെയ്താൽ താങ്കൾ അയാളെ മഹാൻ എന്ന് വിളിക്കുമോ? ഭാരതത്തിലെ യുദ്ധത്തിന് ശേഷം ഈ മഹാന് എന്താണ് സംഭവിച്ചത് എന്ന് കൂടി പറയൂ. മഹാന്റെ മഹത്വം വാഴ്ത്തപ്പെടട്ടെ
അലക്സാണ്ടറുടെ ഭാരതത്തിൽ നിന്നുള്ള പാലായനവും ചന്ദ്രഗുപ്തമൗരൻ്റെ സാമ്രാജ്യത്തിൻ്റെ ഉയർച്ചയും ഒരേ കാലഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ അലക്സാണ്ടറുടെ തിരിച്ച് പോക്കിന് ഉള്ള ശെരിയായ കാരണം കണ്ടെത്താൻ സാധിക്കും. നിരവധി രാജ്യങ്ങൾ കീഴടക്കിയ അലക്സാണ്ടറുടെ പടയാളികൾ ഇവടെ നിന്ന് തിരിച്ചുപോകാൻ ശക്തമായ എന്തെങ്കിലും കാരണം വേണം. അത് മാത്രമല്ല തിരിച്ചുള്ള യാത്രയിൽ പല ഗ്രൂപ്പുകൾ ആയി തിരിഞ്ഞാണ് അവർ യാത്ര ചെയ്തത് . ശക്തനായ അലക്സാണ്ടർ ഇങ്ങനെ ചെയ്യണമെങ്കിൽ അതിന് ശക്തമായ ഒരു കാരണം വേണം. പിന്നെ അലക്സാണ്ടർ ഭാരതത്തിൽ നിന്ന് പോകുന്നതിന് മുൻപ് അലക്സാണ്ടർ പണികഴിപ്പിച്ച ( ഈ കഥയിൽ പറഞ്ഞ രണ്ട് നഗരങ്ങൾ) രണ്ട് നഗരങ്ങളും തകർത്തിരുന്നു. ചരിത്രം എപ്പോഴും വളച്ചൊടിക്കാൻ പറ്റിയ ഒന്നാണ്. അത് കൊണ്ടാണ് നമ്മൾ history is a Mistery എന്ന് പറയുന്നത് . അലക്സാണ്ടറുടെ സ്തുതി പാടകർ എഴുതിയ ചരിത്രത്തിൽ നിന്നാണ് നമ്മൾ ചരിത്രം അറിയുന്നത്. അന്ന് ഒരു രാജാവ് പോലും ആയിട്ടില്ലാത്ത ചന്ദ്ര ഗുപ്ത മൗരനെ പേടിച്ച് ആണ് അലക്സാണ്ടർ ഭാരതം വിട്ടതെന്ന് അവർ എങ്ങനെ എഴുതും😂.
Correct, Alexander was weak after the wars in Indus walley, he understood he can’t defeat 6 lakh strength Mourya army, he was also scared about the elephant army , Alexander army also lost the morale and strength
താങ്കൾ ആണ് ചരിത്രം വളച്ചൊടിക്കുന്നത് നന്ദന രാജവംശം എങ്ങിനെയാ മൗര്യ സാമ്രാജ്യം ആകുന്നതു. ക്ഷത്രിയർ അല്ലാത്ത കൊണ്ടു നന്ദന രാജവംശത്തെ ഇകഴ്തന്നതും ചരിത്ര നിഷേധം തന്നയാണ്.
ഒരു രാജ്യവും എല്ലാ കാലത്തും ഒരാളുടെ സ്വന്ത മായി മാറില്ല. നന്ദ രാജാവിൻ്റെ സാമ്രാജ്യം എങ്ങനെ തകർന്നു എന്ന് താങ്കൾക്ക് അറിയില്ലായിരിക്കാം. നന്ദ രാജവ് ഭരിക്കുന്ന കാലഘ ട്ടത്തിൽ തന്നെയാണ് ചന്ദ്രഗുപ്ത മൗര്യൻ അധികാരം പിടിച്ചെടുക്കുകയും നന്ദരാജാവിനെ വധിക്കുന്നതും. നന്ദ രാജവിൻ്റെ ഭരണത്തിൽ ജനങ്ങൾ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് താങ്കൾക്ക് അറിയില്ല എന്ന് തോന്നുന്നു.വളരെ അധികം നികുതിയും സൈന്യത്തിന് പൂർണ സ്വതന്ത്രവും ആയിരുന്നു. ജനങ്ങൾ ശത്രു രാജ്യത്തെക്കാൾ ഭയന്നിരുന്നത് അവരുടെ തന്നെ രാജാവിനെ ആയിരുന്നു.🙏
Reading of available sources prove that alexander is the greatest conqurer and fighter in world history. What an amazing military genious. What a fierce warrior. A person from european nation conquerering vast and vast tract of land. Ridiing on beucifalus alexander created a new cjapter in history of attack and conquests. How could the fightervcome to the western gates of india. Awe inspiring tespect inspiring miltary hero. His spirit of attack and iron will power and super fearlessness make him Alexander the great.
Thank you for posting this my friend. I was always looking for this kind of historical facts in a detailed manner. This is great. Please Keep on going.
ഇന്ത്യ കൊള്ള അടിക്കാൻ വന്നവർ മഹാൻമാർ അല്ല എന്ന് പറഞ്ഞ് കുറെ പേർ കരയുന്നുണ്ട്. അവരുടെ അറിവിലേക്ക് : നമ്മുടെ രാജ്യം ഇന്ത്യയായത് കൊണ്ട് ഇന്ത്യയെ ആക്രമിച്ചവർ എല്ലാം ദുഷ്ടൻമാർ എന്ന് പറയുന്നത് എന്ത് ഭോഷത്വമാണ്. സത്യത്തിൽ അലക്സാണ്ടറിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ ഒന്നുമല്ല. അദ്ദേഹം കീഴടക്കാൻ ഇറങ്ങി പുറപ്പെട്ട വഴിയിലെ ഒരു ചെറിയ തടസ്സം മാത്രമായിരുന്നു ഇന്ത്യ. ഒരു സാമ്രാജ്യത്തിൻ്റെ തൻ്റെ നായകനാണ് അലക്സാണ്ടർ. Alexander the Great 🔥🔥🔥
Porus inne pulli tolpichu.....iyade erangiya oru hindi serial annu tettaya charitram tudangi vittat....atil porus yudham jayichu... atinu munpu vere charitra Karan Mar padipichirunat Alexander jayichu ennanu.....enittu porus ine thanne satrap aaki..... itu bjp rss cheyunat pole charitram valachu odikukayannu
അലക്സാണ്ടറുടെ കുതിര വെറുതെ വീണതല്ല അതിന് അമ്പ് ചെയ്തു വീഴ്ത്തിയത്അത് തന്നെയല്ല അലക്സാണ്ടർക്ക് നല്ല രീതിയിൽ കുത്തും കിട്ടി വലിയ രീതിയിൽ പരിക്കുകൾ ഉണ്ടായിപരുക്കും പറ്റി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായി പുരുഷോത്തമ രാജാവ് അവർ പുരുഷോത്തമൻ എന്നുപറയാൻ അറിയാതെ പോറസ് എന്ന് പറയുന്ന രാജാവാണ് ഇത് ചെയ്തത് അതു തന്നെയല്ല ജീവൻ എടുക്കാതെ വിടുകയും ചെയ്തു അലക്സാണ്ടർ ഓടി രക്ഷപ്പെടുകയാണ് ചെയ്തത് സൈന്യത്തോടൊപ്പം ചരിത്രം മുഴുവൻ വളച്ചൊടിച്ചു കാരണം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതൽ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിമാർ ആരാണെന്ന് ശ്രദ്ധിച്ചാൽ മാത്രം മതി ഭാരതം പിടിച്ചെടുക്കാൻ വന്ന ഒരു ത***** നമ്മൾക്ക് ഗ്രേറ്റ് വിദേശ ശക്തികളിൽ നിന്ന് നമ്മളെ രക്ഷിച്ച വരെ പറ്റി ഒരക്ഷരം പോലും നമ്മുടെ പാഠപുസ്തകങ്ങളിൽ പഠിക്കാനില്ല മാറ്റിയെഴുതിയ പറ്റൂ സത്യം സത്യമായി എഴുതണം
അന്നത്തെ, കാലത്ത്, മത ജാതി വർഗീയത ഇല്ല സുഹൃത്തേ , അലക്സാണ്ടർ, വലിയവൻ തന്നെ,, വെറുതെ ഇരിക്കുന്ന സമയം, പുത്തകം വായിക്ക്, എന്നിട്ട് ചരിത്രം പഠിക്ക്, ഇവിടെ ഇന്ത്യ, അന്ന് ഭാരതം, ത്തിൽ വന്നിരുന്നു,,പഠിക്ക്,
@@albinthomas2065 അല്ല നിന്നെ പെറ്റ പുണ്ഡച്ചി മോളുടെ കൂതിയിൽ ആണ് എൻ്റെ പറി നിന്നെ വീണ്ടും ഞാൻ ആ പൂറിഡെ കൂതിയിൽ കയറ്റി വെക്കും തേവിടിച്ചിയുടെ മോനെ😘😘😘😘❤️
ചെറിയ ഒരു സംശയം കൂടി അന്ന് കാലത്ത് യുദ്ധത്തിലൂടെ പിടിച്ചെടുത്ത ഒരു ഭൂമിയും അലക്സാണ്ടർ വിട്ടുകൊടുത്തിട്ടില്ല എന്നാണ് പലയിടങ്ങളിലും കാണുന്നത് പിന്നീട് എന്തിനാണ് ഫോറസ് മായുള്ള യുദ്ധത്തിൽ യുദ്ധത്തിൽ ജയിച്ചിട്ടും അദ്ദേഹത്തിന് ആ സ്ഥലം തിരികെ കൊടുത്തത് ഇതിൽ തന്നെ പറയുന്നു അത് അദ്ദേഹത്തിൻറെ അതിശക്തമായ പ്രതിരോധത്തെ കണ്ടുകൊണ്ട് ഉണ്ടായ ബഹുമാനം കൊണ്ട് ആണ് എന്ന് പറയുന്നു അതിനുശേഷം അദ്ദേഹത്തിൻറെ ക്ഷണം സ്വീകരിച്ച് ഒരു മാസത്തോളം അവിടെനിന്നു എന്നും പറയുന്നു ഇവിടെയാണ് ഒരു സംശയം ജനിക്കുന്നത് ഒരു വ്യക്തിയെ കീഴടക്കി കഴിഞ്ഞ് അദ്ദേഹത്തിൻറെ രാജ്യവും തിരിച്ചു കൊടുത്തു അവിടെനിന്നും തിരിച്ചു പോകേണ്ട അവസ്ഥ അതിന് കാരണം അപ്പുറത്തുള്ള മന്ദ സാമ്രാജ്യത്തിന് ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവായി കൂടെ കാരണം അന്ന് കാലത്ത് ഏറ്റവും പുതിയ ഒരു സാമ്രാജ്യം തന്നെയായിരുന്നു നന്ദ സാമ്രാജ്യം ഫോറസ്റ്റ് കയ്യിലുള്ള 200 ആനകൾക്ക് പകരം അപ്പുറത്ത് ഉണ്ടായിരുന്നത് ഇരുപത്തയ്യായിരത്തോളം വരുന്ന ആന പടയും അത്രത്തോളം തന്നെ വരുന്ന കുതിരപ്പടയും ഒരു ലക്ഷത്തിന് മുകളിൽ വരുന്ന കാലാൾ പടയും ഗ്രീക്ക് സൈന്യത്തിൻറെ ധൈര്യം ചോർത്തി എന്നതല്ലേ സത്യം
പിടിച്ചെടുത്ത സമ്പത്തും രാജ്യങ്ങളും മുഴുവനും 4 ആയിട്ട് ഭാഗം വെച്ചു പോയി ബന്ധുക്കളോ സ്വന്തക്കാരും ആർക്കും കിട്ടിയില്ല ഇതെല്ലാം നടക്കുന്നതിന് മുമ്പേ വിശുദ്ധ ബൈബിളിൽ നൂറ്റാണ്ടുകൾക്കു മുമ്പേ എഴുതിവെച്ചിരിക്കുന്നു മൂന്നു യുദ്ധങ്ങളെ കുറിച്ചും വിശദമായി എഴുതിവച്ചിരിക്കുന്നു
Alexander the great, no no. I can't admit that. Prince Purushothaman was the Great . Puru was a great warrior, a human being and also lovebl son and romantic❤💏🌹 hero. He had a lovebl mother named Anasuya. A brave woman.
ഇന്ത്യയിലെ ഒരു സദാ രാജാവിന്റെ കൈകൊണ്ട് കാറ്റു പോയ അലക്സാണ്ടർ ഒരു പുല്ലും അല്ലെന്നു മനസ്സിലാകാൻ സായിപ്പിന്റെ സിനിമ അലക്സാണ്ടർ ദി ഗ്രേറ്റ് ഒന്ന് കണ്ടൽ മതി 🙏
പോറസുമായുള്ള യുദ്ധത്തിൽ കനത്ത തിരിച്ചടിയും പരിക്കുമേറ്റ അലക്സാണ്ടർ തിരിച്ച് നാട്ടിലെത്തി കുറച്ച് മാസങ്ങൾക്കുള്ളിൽ മരണപ്പെട്ടു. മരണപ്പെടും മുമ്പ് അരിസ്റ്റോട്ടിൽ ചോദിക്കുന്നുണ്ട് ഇന്ത്യയിൽ വിലപ്പിടിപ്പ് ഉള്ളത് എന്താണെന്ന് അത് അവരുടെ ആത്മീയത ആണെന്നും അലക്സാണ്ടർ പറയുന്നുണ്ട്.
പക്ഷെ യഥാർത്ഥത്തിൽ അലക്‌സാണ്ടർ ഭാരതത്തിൽ വെച്ചാണ് മരണപെട്ടതെന്നും പോറസ് എന്ന രാജാവാണ് അലക്‌സാണ്ടറെ പരാജയപെടുത്തിയെന്നുമാണ്,കാരണം ഇതിൽ പറഞ്ഞിരിക്കുന്നപോലെ ആന പട കണ്ട് അലക്‌സാണ്ടറും അവരുടെ സൈന്യവും ഞെട്ടിയെന്നും അവർക്കു മറ്റൊരു വെല്ലുവിളി ആയത് പോറസ് സൈന്യത്തിന്റെ 6 അടിയോളം നീളം വരുന്ന അമ്പുകൾ കൊണ്ടുള്ള പ്രതിരോധമായിരുന്നു,ഗ്രീക്ക് ചരിത്രകാരന്മാര് എഴുതി വെച്ച നുണ പ്രചാരണമാണ് പൊറസുമായി സഖ്യമായെന്നും പിന്നെ വീണ്ടും രാജ്യം തിരിച്ചു കൊടുത്തെന്നുമുള്ളത്, ഈ യുദ്ധത്തിൽ പോറസിന്റെ മകൻ മരിക്കുന്നത് വാസ്തവം തന്നെയാണ്,പക്ഷെ പിന്നീട് അലക്‌സാണ്ടറും സൈന്യവും പിന്തിരിഞ്ഞു ഓടി എന്നത് ചരിത്രം, വീണ്ടും ഒരു യുദ്ധത്തിന് ശ്രമിക്കുന്നുടെങ്ക്കിലും അലക്‌സാണ്ടറുടെ സൈന്യം വിസമ്മതിക്കുകയും ആനപ്പടയോട് എതിരിടാൻതക്കവണ്ണമുള്ള പരിചയ കുറവുമാണ്,തന്നെയുമല്ല ഭാരതത്തിന്റെ കാലാവസ്ഥയും അവർക്കു വെല്ലുവിളിയായി .....
ചരിത്രത്തിൽ മഹാൻ എന്ന് വിളിച്ചവർ എല്ലാം സാമാന്യബുദ്ധി ഇല്ലാത്ത കൊടും കുറ്റവാളികൾ ആയിരുന്നു എന്നറിയുമ്പോൾ അപമാനം തോന്നുന്നു ഒരു മനുഷ്യൻ മഹാൻ ആകുന്നത് ഇങ്ങനെ മറ്റുള്ളവരുടെ ജീവന് പുല്ലുവില നൽകുമ്പോൾ ആണോ
അലക്സാണ്ടർ എന്ന കഥാപാത്രം മമ്മുട്ടി യുടെ കൈകളിൽഭദ്രമാണ്. അത് ചരിത്ര പാശ്ചാത്തലത്തിൽ ആയാലും സാമൂഹ്യ പാശ്ചാത്തലത്തിൽ ആയാലും. ഇത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി മമ്മുട്ടി കാത്തിരിക്കുന്നു.
അലക്സാണ്ടർ ക്കു മഹാൻ എന്ന വിശേഷണം കൊടുക്കാൻ പാടില്ല എന്ന് പല ചരിത്രകാരന്മാരും പറയുന്നു.. അതിനുകാരണമായി പറയുന്നത് ... ക്ഷമ യില്ലാതെ വീണ്ടുവിചാരമില്ലാതെ സുഹൃത്തായ ആത്മ മിതമായ ക്ളീറ്റസിനെ കൊന്നതാണ്. മഹാൻ.. മഹത്വം ഉള്ള ആൾ ആകണമല്ലോ?
Alexander koode vannavar ivde yudhathinu vanna shesham kure per thirike pokathe Kashmir l und... Alexander te vamshathe vyttil akan kure German streekal ivde varunnund 😂😂
അലക്സാണ്ടർ ഇന്ത്യയേ അക്രമിച്ചൂ എന്ന പ്രയോഗം തന്നേ തെറ്റ്. ആ കാലഘട്ടത്തിൽ ഇന്ത്യ എന്ന നാമവും ഇല്ല അങ്ങനെയൊരു സങ്കൽപ്പവും ഇല്ല. ആയിരകണക്കിന് ചെറുരാജ്യങ്ങളുടെ ഒരു പ്രദേശം. അത്രതന്നേ
ചരിത്ര ഗ്രന്ഥങ്ങളിൽ കുടിയിരുത്തിയ മഹാനായ അലക്സാണ്ടർ ചക്രവർത്തിയെ നമുക്ക മുന്നിൽ കുട്ടിക്കൊണ്ടു വന്നതിനു നന്ദി.പുസ്തകളിൽ ലഭ്യമാവാ തിരുന്ന പല അറിവുകളും പകർന്നു തന്നതിനും നന്ദി -
thank you ❤️❤️
Great job sir❤❤❤❤❤❤❤❤
ഒരുപാട് ആഗ്രഹിച്ചിരുന്നു അലക്സാണ്ടർ ചക്രവർത്തിയെ പറ്റി അറിയാൻ അത് ഇതിലൂടെ സാധിച്ചതിൽ ഒരുപാട് നന്ദി അലക്സാണ്ടറിനെ പറ്റി അറിയുമ്പോൾ അത്ഭുതമാണ് തോന്നുന്നത്
@@mohammedshafithavarakkadan1384. 1❤
@@peekintopastyour day😊😊😊😮😮l bhulb 5:55
.
ഇത്ര നന്നായി ഒരു സിനിമ പോലെ ഇത് അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട് 🥰🥰
നന്ദി സർ കാത്തിരിക്കുന്നു പുതിയ ചരിത്ര അറിവുകൾക്കായി അവതരണം മനോഹരം കേട്ടിരിന്നാൾ ഒരു മുഷിപ്പും തോന്നാത്ത വിവരണം
❤️❤️
എന്നും എൻ്റെ ആരാധകർ ആയിരുന്നു അലക്‌സാണ്ടറും നെപ്പോളിയനും കഥ വളരെ ഇഷ്ടപ്പെട്ടു
അലക്സാണ്ടറുo നേപോളിയനും ഒക്കെ ആരാധിച്ച താങ്കൾ ആരാണാവോ😮😊
അത് നീ ക്രിസ്ത്യൻ വർഗീയവിഷം ആയത് കൊണ്ട് ആണ്
@@koodepadaam3530അത് ചോതിക്കരുത്😂
ഇങ്ങനെയുള്ള ചരിത്രങ്ങൾ, കേൾക്കാനും കാണാനും, തുടർന്ന് ആഗ്രഹമാണ്, സാർ നന്ദി
നമ്മളെ ആക്രമിച്ച് കൊല്ലാൻ വന്ന, നമ്മുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ, നമ്മുടെ സമ്പത്ത് കവർന്നെടുക്കാൻ എത്തിയ, നമ്മുടെ പെണ്ണുങ്ങളെ ബലാൽസംഗം ചെയ്ത, നമ്മുടെ വീടുകൾക്ക് തീയിട്ടവനെ നമ്മൾ വിളിക്കുന്നത് THE GREAT അഥവാ മഹാൻ എന്ന്.
ഈ കൊടും ക്രൂരനെ തോൽപ്പിച്ച് ഓടിച്ച് നാടിനെ രക്ഷിച്ച ചന്ദ്ര ഗുപ്ത മൗര്യനും, പുരുഷോത്തമൻ രാജാവും ചരിത്രത്തിൽ ഇല്ല. ഇതാണ് നമ്മുടെ So Called ചരിത്ര പഠനം.
Yes
BC കാലഘട്ടങ്ങളിൽ യുദ്ധം ചെയുന്നത് ആയിരുന്നു മഹാ കാര്യം, അത് എപ്പോ ഏത് രാജ്യം ആയാലും. പിന്നെ Alexander great അന്നെന്നു പറയാൻ കാരണം അന്നത്തെ ഗ്രീസ് നെ unify ചെയ്തതും അതുപോലെ പേർഷ്യ തോൽപിചതും കൊണ്ട് ആണ്.
@@vieillebaie ഇത്രയും മഹത്വമുള്ള ഒരാൾ താങ്കളുടെ വീട്ടിൽ കയറി എല്ലാം കൊള്ളയടിച്ച്, വീടിന് തീ വെച്ച്, വീട്ടിലെ പെണ്ണുങ്ങളെ ബലാൽസംഗം ചെയ്താൽ താങ്കൾ അയാളെ മഹാൻ എന്ന് വിളിക്കുമോ?
ഭാരതത്തിലെ യുദ്ധത്തിന് ശേഷം ഈ മഹാന് എന്താണ് സംഭവിച്ചത് എന്ന് കൂടി പറയൂ. മഹാന്റെ മഹത്വം വാഴ്ത്തപ്പെടട്ടെ
അലക്സാണ്ടറുടെ ഭാരതത്തിൽ നിന്നുള്ള പാലായനവും ചന്ദ്രഗുപ്തമൗരൻ്റെ സാമ്രാജ്യത്തിൻ്റെ ഉയർച്ചയും ഒരേ കാലഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ അലക്സാണ്ടറുടെ തിരിച്ച് പോക്കിന് ഉള്ള ശെരിയായ കാരണം കണ്ടെത്താൻ സാധിക്കും. നിരവധി രാജ്യങ്ങൾ കീഴടക്കിയ അലക്സാണ്ടറുടെ പടയാളികൾ ഇവടെ നിന്ന് തിരിച്ചുപോകാൻ ശക്തമായ എന്തെങ്കിലും കാരണം വേണം. അത് മാത്രമല്ല തിരിച്ചുള്ള യാത്രയിൽ പല ഗ്രൂപ്പുകൾ ആയി തിരിഞ്ഞാണ് അവർ യാത്ര ചെയ്തത് . ശക്തനായ അലക്സാണ്ടർ ഇങ്ങനെ ചെയ്യണമെങ്കിൽ അതിന് ശക്തമായ ഒരു കാരണം വേണം. പിന്നെ അലക്സാണ്ടർ ഭാരതത്തിൽ നിന്ന് പോകുന്നതിന് മുൻപ് അലക്സാണ്ടർ പണികഴിപ്പിച്ച ( ഈ കഥയിൽ പറഞ്ഞ രണ്ട് നഗരങ്ങൾ) രണ്ട് നഗരങ്ങളും തകർത്തിരുന്നു. ചരിത്രം എപ്പോഴും വളച്ചൊടിക്കാൻ പറ്റിയ ഒന്നാണ്. അത് കൊണ്ടാണ് നമ്മൾ history is a Mistery എന്ന് പറയുന്നത് . അലക്സാണ്ടറുടെ സ്തുതി പാടകർ എഴുതിയ ചരിത്രത്തിൽ നിന്നാണ് നമ്മൾ ചരിത്രം അറിയുന്നത്. അന്ന് ഒരു രാജാവ് പോലും ആയിട്ടില്ലാത്ത ചന്ദ്ര ഗുപ്ത മൗരനെ പേടിച്ച് ആണ് അലക്സാണ്ടർ ഭാരതം വിട്ടതെന്ന് അവർ എങ്ങനെ എഴുതും😂.
Correct, Alexander was weak after the wars in Indus walley, he understood he can’t defeat 6 lakh strength Mourya army, he was also scared about the elephant army , Alexander army also lost the morale and strength
താങ്കൾ ആണ് ചരിത്രം വളച്ചൊടിക്കുന്നത് നന്ദന രാജവംശം എങ്ങിനെയാ മൗര്യ സാമ്രാജ്യം ആകുന്നതു. ക്ഷത്രിയർ അല്ലാത്ത കൊണ്ടു നന്ദന രാജവംശത്തെ ഇകഴ്തന്നതും ചരിത്ര നിഷേധം തന്നയാണ്.
ഒരു രാജ്യവും എല്ലാ കാലത്തും ഒരാളുടെ സ്വന്ത മായി മാറില്ല. നന്ദ രാജാവിൻ്റെ സാമ്രാജ്യം എങ്ങനെ തകർന്നു എന്ന് താങ്കൾക്ക് അറിയില്ലായിരിക്കാം. നന്ദ രാജവ് ഭരിക്കുന്ന കാലഘ ട്ടത്തിൽ തന്നെയാണ് ചന്ദ്രഗുപ്ത മൗര്യൻ അധികാരം പിടിച്ചെടുക്കുകയും നന്ദരാജാവിനെ വധിക്കുന്നതും. നന്ദ രാജവിൻ്റെ ഭരണത്തിൽ ജനങ്ങൾ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് താങ്കൾക്ക് അറിയില്ല എന്ന് തോന്നുന്നു.വളരെ അധികം നികുതിയും സൈന്യത്തിന് പൂർണ സ്വതന്ത്രവും ആയിരുന്നു. ജനങ്ങൾ ശത്രു രാജ്യത്തെക്കാൾ ഭയന്നിരുന്നത് അവരുടെ തന്നെ രാജാവിനെ ആയിരുന്നു.🙏
Porus നെ ഈ കാര്യത്തിൽ സഹായിച്ചത് ചാണക്യൻ ആണ്
ഇവിടെ ചരിത്രം എഴുതാൻ അറിയാവുന്ന ഒരാളും ഇല്ലായിരുന്നോ?
Reading of available sources prove that alexander is the greatest conqurer and fighter in world history. What an amazing military genious. What a fierce warrior. A person from european nation conquerering vast and vast tract of land. Ridiing on beucifalus alexander created a new cjapter in history of attack and conquests. How could the fightervcome to the western gates of india. Awe inspiring tespect inspiring miltary hero. His spirit of attack and iron will power and super fearlessness make him Alexander the great.
Thank you for posting this my friend. I was always looking for this kind of historical facts in a detailed manner. This is great. Please Keep on going.
Thank you ❤️❤️
Well narrated... Thank you 🙏🏻
❤️❤️
ഇന്ത്യ കൊള്ള അടിക്കാൻ വന്നവർ മഹാൻമാർ അല്ല എന്ന് പറഞ്ഞ് കുറെ പേർ കരയുന്നുണ്ട്. അവരുടെ അറിവിലേക്ക് : നമ്മുടെ രാജ്യം ഇന്ത്യയായത് കൊണ്ട് ഇന്ത്യയെ ആക്രമിച്ചവർ എല്ലാം ദുഷ്ടൻമാർ എന്ന് പറയുന്നത് എന്ത് ഭോഷത്വമാണ്. സത്യത്തിൽ അലക്സാണ്ടറിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ ഒന്നുമല്ല. അദ്ദേഹം കീഴടക്കാൻ ഇറങ്ങി പുറപ്പെട്ട വഴിയിലെ ഒരു ചെറിയ തടസ്സം മാത്രമായിരുന്നു ഇന്ത്യ. ഒരു സാമ്രാജ്യത്തിൻ്റെ തൻ്റെ നായകനാണ് അലക്സാണ്ടർ.
Alexander the Great 🔥🔥🔥
എന്നിട്ട് ഇന്ത്യയിൽ വന്നിട്ട് എന്ത് സംഭവിച്ചു ഈ മഹാന്?? 🤣
ഈ യുദ്ധത്തിൽ അലക്സാണ്ടർ ന്റെ കുതിര ചാവുകയും അദ്ദേഹം യുദ്ധക്കളത്തിൽ വീഴുകയും നീശേഷം തോൽക്കുകയും ചെയ്തു അതാണ് സത്യം..
അതാണ് സത്യം
Porus inne pulli tolpichu.....iyade erangiya oru hindi serial annu tettaya charitram tudangi vittat....atil porus yudham jayichu... atinu munpu vere charitra Karan Mar padipichirunat Alexander jayichu ennanu.....enittu porus ine thanne satrap aaki..... itu bjp rss cheyunat pole charitram valachu odikukayannu
Yes adhan Sathyam ivan parayatha sathyam.
അലക്സാണ്ടറുടെ കുതിര വെറുതെ വീണതല്ല അതിന് അമ്പ് ചെയ്തു വീഴ്ത്തിയത്അത് തന്നെയല്ല അലക്സാണ്ടർക്ക് നല്ല രീതിയിൽ കുത്തും കിട്ടി വലിയ രീതിയിൽ പരിക്കുകൾ ഉണ്ടായിപരുക്കും പറ്റി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായി പുരുഷോത്തമ രാജാവ് അവർ പുരുഷോത്തമൻ എന്നുപറയാൻ അറിയാതെ പോറസ് എന്ന് പറയുന്ന രാജാവാണ് ഇത് ചെയ്തത് അതു തന്നെയല്ല ജീവൻ എടുക്കാതെ വിടുകയും ചെയ്തു അലക്സാണ്ടർ ഓടി രക്ഷപ്പെടുകയാണ് ചെയ്തത് സൈന്യത്തോടൊപ്പം ചരിത്രം മുഴുവൻ വളച്ചൊടിച്ചു കാരണം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതൽ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിമാർ ആരാണെന്ന് ശ്രദ്ധിച്ചാൽ മാത്രം മതി ഭാരതം പിടിച്ചെടുക്കാൻ വന്ന ഒരു ത***** നമ്മൾക്ക് ഗ്രേറ്റ് വിദേശ ശക്തികളിൽ നിന്ന് നമ്മളെ രക്ഷിച്ച വരെ പറ്റി ഒരക്ഷരം പോലും നമ്മുടെ പാഠപുസ്തകങ്ങളിൽ പഠിക്കാനില്ല മാറ്റിയെഴുതിയ പറ്റൂ സത്യം സത്യമായി എഴുതണം
@@കളിത്തോഴൻsathyam our education is based on their influences
ഈ സുധീർക്കമായ അറിയാൻ ആഗ്രഹിച്ച ചരിത്ര വിവരണനത്തിന് നന്ദി
♥️♥️
എന്താണു് ഭോഷത്വം കാണിച്ച് അനേകരെ കൊന്നൊടുക്കിയ ദുരാഗ്രഹിയായ ആ മനുഷ്യന് ഉണ്ടായിരുന്ന മഹത്വം?
ബിൻ ലാദൻ എത്ര മഹാൻ അല്ലേ,
അന്നത്തെ, കാലത്ത്, മത ജാതി വർഗീയത ഇല്ല സുഹൃത്തേ , അലക്സാണ്ടർ, വലിയവൻ തന്നെ,, വെറുതെ ഇരിക്കുന്ന സമയം, പുത്തകം വായിക്ക്, എന്നിട്ട് ചരിത്രം പഠിക്ക്, ഇവിടെ ഇന്ത്യ, അന്ന് ഭാരതം, ത്തിൽ വന്നിരുന്നു,,പഠിക്ക്,
Lots of information, and thanks a lot for your effort and time.
❤️❤️❤️
@@peekintopast😮
Ashoka the great nadathiya porattangale kurich video cheyamo
American military schoolil ippozhum Alexander inte war tactics padipikunnu....
അതേ.. F 35, B2 തുടങ്ങിയ വിമാനങ്ങളുടെ ഡിസൈൻ നല്കിയത് അലക്സാണ്ടർ ആയിരുന്നു 🤣😂
Well presentation . Thankyou.
Thank you from Makedonia Hellas for honouring my ancestors 🙏 ❤️ It would be very nice if you had English subtitles ✌️
ബൈബിൾ ലോക ചരിത്രമാണ്
പറി 😂
Esuvinta anujaranmare konnataar,
Ntinayirunnu konnat.
Luciferina aaradhikkunnat aaru?
@@fahad-in4uh പറി നിന്റെ ഖുർആൻ 😂
@@albinthomas2065 നിൻ്റെ അമ്മച്ചിയുടെ മാക്സി പൊക്കി അവളുടെ കൂതിയിൽ നോക്കി വിളിക്ക് തള്ളേ പണ്ണി polayadi മോനെ😘😘😘❤️
@@albinthomas2065 അല്ല നിന്നെ പെറ്റ പുണ്ഡച്ചി മോളുടെ കൂതിയിൽ ആണ് എൻ്റെ പറി നിന്നെ വീണ്ടും ഞാൻ ആ പൂറിഡെ കൂതിയിൽ കയറ്റി വെക്കും തേവിടിച്ചിയുടെ മോനെ😘😘😘😘❤️
ചെറിയ ഒരു സംശയം കൂടി അന്ന് കാലത്ത് യുദ്ധത്തിലൂടെ പിടിച്ചെടുത്ത ഒരു ഭൂമിയും അലക്സാണ്ടർ വിട്ടുകൊടുത്തിട്ടില്ല എന്നാണ് പലയിടങ്ങളിലും കാണുന്നത് പിന്നീട് എന്തിനാണ് ഫോറസ് മായുള്ള യുദ്ധത്തിൽ യുദ്ധത്തിൽ ജയിച്ചിട്ടും അദ്ദേഹത്തിന് ആ സ്ഥലം തിരികെ കൊടുത്തത് ഇതിൽ തന്നെ പറയുന്നു അത് അദ്ദേഹത്തിൻറെ അതിശക്തമായ പ്രതിരോധത്തെ കണ്ടുകൊണ്ട് ഉണ്ടായ ബഹുമാനം കൊണ്ട് ആണ് എന്ന് പറയുന്നു അതിനുശേഷം അദ്ദേഹത്തിൻറെ ക്ഷണം സ്വീകരിച്ച് ഒരു മാസത്തോളം അവിടെനിന്നു എന്നും പറയുന്നു ഇവിടെയാണ് ഒരു സംശയം ജനിക്കുന്നത് ഒരു വ്യക്തിയെ കീഴടക്കി കഴിഞ്ഞ് അദ്ദേഹത്തിൻറെ രാജ്യവും തിരിച്ചു കൊടുത്തു അവിടെനിന്നും തിരിച്ചു പോകേണ്ട അവസ്ഥ അതിന് കാരണം അപ്പുറത്തുള്ള മന്ദ സാമ്രാജ്യത്തിന് ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവായി കൂടെ കാരണം അന്ന് കാലത്ത് ഏറ്റവും പുതിയ ഒരു സാമ്രാജ്യം തന്നെയായിരുന്നു നന്ദ സാമ്രാജ്യം ഫോറസ്റ്റ് കയ്യിലുള്ള 200 ആനകൾക്ക് പകരം അപ്പുറത്ത് ഉണ്ടായിരുന്നത് ഇരുപത്തയ്യായിരത്തോളം വരുന്ന ആന പടയും അത്രത്തോളം തന്നെ വരുന്ന കുതിരപ്പടയും ഒരു ലക്ഷത്തിന് മുകളിൽ വരുന്ന കാലാൾ പടയും ഗ്രീക്ക് സൈന്യത്തിൻറെ ധൈര്യം ചോർത്തി എന്നതല്ലേ സത്യം
പിടിച്ചെടുത്ത സമ്പത്തും രാജ്യങ്ങളും മുഴുവനും 4 ആയിട്ട് ഭാഗം വെച്ചു പോയി ബന്ധുക്കളോ സ്വന്തക്കാരും ആർക്കും കിട്ടിയില്ല ഇതെല്ലാം നടക്കുന്നതിന് മുമ്പേ വിശുദ്ധ ബൈബിളിൽ നൂറ്റാണ്ടുകൾക്കു മുമ്പേ എഴുതിവെച്ചിരിക്കുന്നു മൂന്നു യുദ്ധങ്ങളെ കുറിച്ചും വിശദമായി എഴുതിവച്ചിരിക്കുന്നു
Absolutely correct 👍🏻👍🏻👍🏻👍🏻
ബൈബിളിൽ ഏത് ഭാഗത്താണ്..
Book of Daniel@@jojoabrahamthomas735
പോറസ് അല്ലപുരുഷോത്തമനാണ് ഭാരതത്തിൽ അലക്സാണ്ടർ നേരിട്ട രാജാവ് അവർക്ക് പുരുഷോത്തമൻ എന്ന് പറയാൻ കഴിയാത്തതുകൊണ്ട് പോറസ് എന്ന് പറഞ്ഞു എന്ന് മാത്രമേയുള്ളൂ
അതെ 👍🏻
😄😄😄
Akramigal ngana mahanmara kootathil pedunnat?
Alexander the great, no no. I can't admit that. Prince Purushothaman was the Great . Puru was a great warrior, a human being and also lovebl son and romantic❤💏🌹 hero. He had a lovebl mother named Anasuya. A brave woman.
ഇന്ത്യയിലെ ഒരു സദാ രാജാവിന്റെ കൈകൊണ്ട് കാറ്റു പോയ അലക്സാണ്ടർ ഒരു പുല്ലും അല്ലെന്നു മനസ്സിലാകാൻ സായിപ്പിന്റെ സിനിമ അലക്സാണ്ടർ ദി ഗ്രേറ്റ് ഒന്ന് കണ്ടൽ മതി 🙏
Undaayi, undaayi enn eppozhum parayunnath oru kallukadiaayi thonnunnu.... Baaki nalla aavishkaaram aanu👍🏻👍🏻
♥️♥️
Excellent presetation.👍.
Thank you, ❤️❤️
ee story kelkkunnavar backgroundil Tense Path | D&D/TTRPG Music | 1 Hour ee bgm koodi low soundil vach kelkkuka. set set
Ambo ❤️❤️❤️
Alexander etra vivaham kazhichu?
Great work 👌
Thank you ♥️♥️
Great work❤
♥️♥️
Great work which a student can do to get Guruthvam. Only very few students remember about all the teachers who taught them.
പോറസുമായുള്ള യുദ്ധത്തിൽ കനത്ത തിരിച്ചടിയും പരിക്കുമേറ്റ അലക്സാണ്ടർ തിരിച്ച് നാട്ടിലെത്തി കുറച്ച് മാസങ്ങൾക്കുള്ളിൽ മരണപ്പെട്ടു. മരണപ്പെടും മുമ്പ് അരിസ്റ്റോട്ടിൽ ചോദിക്കുന്നുണ്ട് ഇന്ത്യയിൽ വിലപ്പിടിപ്പ് ഉള്ളത് എന്താണെന്ന് അത് അവരുടെ ആത്മീയത ആണെന്നും അലക്സാണ്ടർ പറയുന്നുണ്ട്.
തിരിച്ച് നാട്ടിൽ എത്തിയില്ല. വഴിയരികിൽ കിടന്ന് മരിക്കാനായിരുന്നു "മഹാന്റെ" വിധി.
👍👍👍 good work
♥️♥️
cleopatra enga bc 4th century l ethi
ceaser bc 1st century yil alle jeevichirunne
Well explained 👏😍
❤️❤️
അന്നത്തെ മതവിശ്വാസങ്ങൾ എന്തായിരുന്നു. എങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളുമായി ആശയവിനിമയങ്ങൾ നടത്തിയത്
ചിലവാക്കുകൾ അമിതമായ ആവർത്തനം .
Thank you so much for this historical information ❤ ! ( But there's some deference.... )
Okey ❤️❤️
ruclips.net/video/5mVB3yLPEc8/видео.htmlsi=xs9VGu-iVL-0hi07
The name PEEK. എന്നതിന് പകരം Peep. എന്നായിരുന്നെങ്കിൽ നന്നായേനെ കവി ഉദ്ദേശിച്ചത് എന്താണാവോ ....
ഇത്രയും കുടിലനും ദുഷ്ടനുമായ ആളെയാണോ മഹാൻ പട്ടം ചാർത്തിക്കൊടുത്തു ചരിത്രഗ്രന്ഥങ്ങളിൽ കുടിയിരിത്തിയിരിക്കുന്നതു
അതാണല്ലോ ഭാരതത്തിന്റെ ഗതികേട്..
2000 വർഷം മുമ്പ് യുദ്ധം ചെയുന്നത് ഒക്കെ common കാര്യം ആണ്. അത് ഇപ്പോ ഏത് രാജ്യം ആയാലും ✌🏽
Great 🔥
❤️❤️
Krooranmarum chatiyanmarum alla great bhoomiyil ulla kaalam neeti nadappilakkiyavar aann great.
Ayudham adukkathay lokathil nanma cheytha Sree Buddhan anu great.
ഇന്ത്യ കൊള്ള അടിക്കാൻ വന്നവർ മഹാന്മാർ. കൊള്ളാം
നമ്മുടെ പൂർവികർ മൊണ്ണകൾക്ക് എന്ത് കഴിവ ഉണ്ടയേരുന്നെ??അവരെ കണ്ട് പടിച്ച ലൈഫ് waste ആകും
ഫെയ്ക്ക് ചരിത്രം അലക്സാണ്ടർ ഇന്ത്യയിൽ വന്നപ്പോൾ യഥാർത്ഥ യുദ്ധം എന്താണെന്ന് അറിഞ്ഞു പേടിച്ച് തിരിച്ചു പോയി
Hii bro how are you
The most criminal alexander💯💯💯💯
ബി സി 300 കളിൽ വിശ്വാസ യോഗ്യമായ ചരിത്രം ഉണ്ടോ?
90% കേട്ടു കഥകളും നാടോടി കഥകളും പിൽ കാലത്ത് ചരിത്രം ആയതല്ലെ?
പക്ഷെ യഥാർത്ഥത്തിൽ അലക്‌സാണ്ടർ ഭാരതത്തിൽ വെച്ചാണ് മരണപെട്ടതെന്നും പോറസ് എന്ന രാജാവാണ് അലക്‌സാണ്ടറെ പരാജയപെടുത്തിയെന്നുമാണ്,കാരണം ഇതിൽ പറഞ്ഞിരിക്കുന്നപോലെ ആന പട കണ്ട് അലക്‌സാണ്ടറും അവരുടെ സൈന്യവും ഞെട്ടിയെന്നും അവർക്കു മറ്റൊരു വെല്ലുവിളി ആയത് പോറസ് സൈന്യത്തിന്റെ 6 അടിയോളം നീളം വരുന്ന അമ്പുകൾ കൊണ്ടുള്ള പ്രതിരോധമായിരുന്നു,ഗ്രീക്ക് ചരിത്രകാരന്മാര് എഴുതി വെച്ച നുണ പ്രചാരണമാണ് പൊറസുമായി സഖ്യമായെന്നും പിന്നെ വീണ്ടും രാജ്യം തിരിച്ചു കൊടുത്തെന്നുമുള്ളത്, ഈ യുദ്ധത്തിൽ പോറസിന്റെ മകൻ മരിക്കുന്നത് വാസ്തവം തന്നെയാണ്,പക്ഷെ പിന്നീട് അലക്‌സാണ്ടറും സൈന്യവും പിന്തിരിഞ്ഞു ഓടി എന്നത് ചരിത്രം, വീണ്ടും ഒരു യുദ്ധത്തിന് ശ്രമിക്കുന്നുടെങ്ക്കിലും അലക്‌സാണ്ടറുടെ സൈന്യം വിസമ്മതിക്കുകയും ആനപ്പടയോട് എതിരിടാൻതക്കവണ്ണമുള്ള പരിചയ കുറവുമാണ്,തന്നെയുമല്ല ഭാരതത്തിന്റെ കാലാവസ്ഥയും അവർക്കു വെല്ലുവിളിയായി .....
Undallo....charitrthil muzhuvan ideham angu Greece thott , turkey pineed indiayil vere idehathinte charitram und....ningalk charitram ariyatat kondannu...
Idehathinte peril ulla sthalangal thanne nokiyal mati mapil....
Alexandria Egypt idehamannu perittat...
Pineed Constantinople pidichedutha Turkish rajavum Alexander ine padichiricnnj....turkey il sikander enna name ippozhum upyogikunnu
വ്യാജ ചരിത്രങ്ങൾ എങ്ങനെ വിശ്വസിക്കും സിനിമാ കഥകൾ പോലെ
ചരിത്രത്തിൽ മഹാൻ എന്ന് വിളിച്ചവർ എല്ലാം സാമാന്യബുദ്ധി ഇല്ലാത്ത കൊടും കുറ്റവാളികൾ ആയിരുന്നു എന്നറിയുമ്പോൾ അപമാനം തോന്നുന്നു ഒരു മനുഷ്യൻ മഹാൻ ആകുന്നത് ഇങ്ങനെ മറ്റുള്ളവരുടെ ജീവന് പുല്ലുവില നൽകുമ്പോൾ ആണോ
@@prasadpp438 entayalum aanayude talayum manushyante shariravum ullavere kaal vishwasikam
yudha kothiyan Alexander
പകുതി കള്ളം .
നമ്മുടെ നാടിനെ ആക്രമിച്ചയാളെ മഹാനെന്ന്?
🙏❤️👍💯 Thanks
❤️❤️
After alaxander .. Epirus 🗿
Alexander 💪🏻
Purushothamanumayi തോറ്റത് paranchillallo
Undayi upeeksikuka
Asian and African culture aann ennum nalla culture
❤
❤️
whoever qualified which 'great' and did so why!
അലക്സാണ്ടർ എന്ന കഥാപാത്രം മമ്മുട്ടി യുടെ കൈകളിൽഭദ്രമാണ്. അത് ചരിത്ര പാശ്ചാത്തലത്തിൽ ആയാലും സാമൂഹ്യ പാശ്ചാത്തലത്തിൽ ആയാലും. ഇത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി മമ്മുട്ടി കാത്തിരിക്കുന്നു.
22 vayasil maricha alaxander😂😂😂
@@lintatomson390532
@@lintatomson390533 vayassil marichu.
😂😂😂
മമ്മൂട്ടിക്കു ഇപ്പോളും 30 വയസ് എന്നാണ് വിചാരം, അലക്സാണ്ടറിന്റെ അച്ഛൻ ആകാം
🙏👏🏻👏🏻👏🏻🙏
❤️❤️
പച്യത്യാർ പറയുന്നത് എന്ത് കൊണ്ട് വിശ്വസിക്കണം
Last daries don't deserve that holy name🗿
Congratulations 🎉🎉
❤️❤️
Glory full way'God bless all of you thank you Jesus 🙏💝👣❤️🩹🫀👁️🙏 amen
Alexander👍
അപ്പോൾ ഇയാളെ തോൽപിച്ച ചന്ദ്രഗുപ്തണോ????
അലക്സാണ്ടർ ക്കു മഹാൻ എന്ന വിശേഷണം കൊടുക്കാൻ പാടില്ല എന്ന് പല ചരിത്രകാരന്മാരും പറയുന്നു.. അതിനുകാരണമായി പറയുന്നത് ... ക്ഷമ യില്ലാതെ വീണ്ടുവിചാരമില്ലാതെ സുഹൃത്തായ ആത്മ മിതമായ ക്ളീറ്റസിനെ കൊന്നതാണ്. മഹാൻ.. മഹത്വം ഉള്ള ആൾ ആകണമല്ലോ?
ഒരു യുദ്ധ വീരനെ എങ്ങനെ മഹാൻ എന്ന് വിളിക്കും .മാത്രമല്ല ആയിരക്കണക്കിന് ഇന്ത്യക്കാരെ കൊന്നു തള്ളിയ നീചൻ ആണ്
🎉
❤️
ഏതായാലും നന്നായിട്ടുണ്ട് 😂
⏭️1.5 👌👌
Good ❤❤❤❤❤❤❤❤❤❤
❤️❤️
You have narrated the story is wrong
ഇന്ത്യയെ ആക്രമിച്ചു കീഴടക്കിയ അലക്സാണ്ടർ , അക്ബർ എന്നിവരൊക്കെ ഇന്ത്യക്കാരെ സംബന്ധിച്ച് മഹാൻമാരാണോ?
ഇന്ത്യയെ ആക്രമിച്ച അശോകനോ?
കേരളത്തെ ആക്രമിച്ച മാർത്താണ്ഡ വർമ്മയും സാമൂതിരിയും മഹത്വമുള്ളവരാണോ?
Alexander india akramichu but thottu pinmaari adhaan sathyam
ഡോ അലക്സാണ്ടർ മഹാൻ ആണ് പക്ഷെ പൊറസിന്റെ ആനപ്പടയെ കീഴടക്കാൻ അദ്ദേഹത്തിനു ആയില്ല
അയിന് ഇന്ത്യയെ ആര് ആക്രമിച്ചു 😂😂അന്ന് ഇന്ത്യ ഉണ്ടോ
@@noushadkanchippura5718 ayin thalayil theetam vechu nadakuna jihadi ningal ethinne patti enth arayam
Indos enn Romans indiaye vilichathinne patti poyi padik athum islam copy adich thatti kutti undayakiya muhammed janikunathinum 1100 years munne madrassa potta
Athupole muslims indiayil akramichu keri kudiyavar thanneyann allathe arum shanich vanathala
✨🤍🫂
അലക്സാണ്ടർ ??
പടയാളികളാണ് യുദ്ധം ജയിച്ചത്
മുഹമ്മദ് അങ്ങനെ തന്നെ ആണോ....?
Hai
❤️❤️
Id id vare teernille..😅
Alexander koode vannavar ivde yudhathinu vanna shesham kure per thirike pokathe Kashmir l und... Alexander te vamshathe vyttil akan kure German streekal ivde varunnund 😂😂
Ivan engane aanu great aakunnath, European mar swayam pokkki adikkal
Undayi undayi undayi 😂
അരി തൊട്ടിലില് അല്ല കലതില് 😂😂😂😂
😂🔥
❤️
Thattippu kathakal
ഉണ്ടായി, ഉണ്ടായി എന്ന് ആയിരം വട്ടമെങ്കിലും പറഞ്ഞിട്ടുണ്ടാവും, കേൾവി അലോസരപ്പെടുത്തുന്ന വിരസത.
Greak histori ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha burleski
😂I wanted this story.
പോറസിനോട് തോറ്റു താൻ കീഴടക്കിയ അംബി രാജ്യം കൂടി പോറസിന് വിട്ടുകൊടുത്തു തിരിച്ചൊടേണ്ടി വന്ന അലക്സാണ്ടറിനോട് എനിക്കുnപുച്ഛമാണ്.
വഴിയരികിൽ കിടന്ന് മരിച്ച മഹാൻ
അല്ല ചെങ്ങായി നിങ്ങൾ ഇവരേകുറിച്ച് ഇത്രയും സംസാരിച്ചു ....ഞാനുമെൻ്റെ മക്കളും ഭക്ഷണം കഴിച്ചോന്ന് ച ചിന്തിച്ചോ
അവതാരകന് ഉച്ഛാരണശുദ്ധി തീരെയില്ല.😢
Onnu poda nunayaaaaaa😅
അലക്സാണ്ടർ ഇന്ത്യയേ അക്രമിച്ചൂ എന്ന പ്രയോഗം തന്നേ തെറ്റ്. ആ കാലഘട്ടത്തിൽ ഇന്ത്യ എന്ന നാമവും ഇല്ല അങ്ങനെയൊരു സങ്കൽപ്പവും ഇല്ല. ആയിരകണക്കിന് ചെറുരാജ്യങ്ങളുടെ ഒരു പ്രദേശം. അത്രതന്നേ
Athe
Magadhayude sanika sakthiye kurichu kettu pedichittanu thirichu poyathu, Elephant armiyeyum pediyanu
Bro contact number kittumo ? Messaged in FB page