അടിയോരുടെ പെരുമൻ.. 💪💪💪.⚡ സഖാവ് വർഗ്ഗീസ്, സഖാവ് അജിത, രേഖപ്പെടുത്തുകയും, രേഖപ്പെടുത്താകയും പോയ ഒരു പാട് സഖാക്കൾ, യഥാർത്ഥ കമ്മ്യൂണിസ്റ്റകൾ The real heroes red salute comrades 💪
@@jayarajnair Hai dhe BJP-ye support cheyyunna chettan... ormma ondo? Chettan thanne oru video-yikk itta e comment njan ivide smarikkunnu "If the level playing field means dictatorship .Ok we will welcome that dictator "
Movie dialogue ayi kelkyumbo rasam unde... Bt remember... "ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്" (Movie dialogue alla indian constitution le ollatha)
എന്റെ അച്ഛച്ചൻ(പിതാവ്) എനിക്ക് ചെറുപ്പത്തിൽ പറഞ്ഞു തന്നിരുന്ന കഥകൾ സഖാവ് വർഗീസിന്റെയും,സഖാവ് അജിതയുടെയും കഥകൾ ആയിരുന്നു.സഖാവ് അജിതയുടെ പടം ഉള്ള പുസ്തകവും വീട്ടിൽ ഉണ്ടായിരുന്നു❤️
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന ജനകീയ വിചാരണ നേരിട്ട് കാണാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ. അന്ന് ദേവഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുക ആയിരുന്നു ഞാൻ
ചെറിയാച്ഛൻ ക്രൂരകൃത്യങ്ങൾ, കബനീ നദി ചുവന്നപ്പോൾ,അമ്മ അറിയാൻ, തലപ്പാവ്, ഗുൽമോഹർ തുടങ്ങിയ സിനിമകൾ എല്ലാം കേരളത്തിലെ നക്സൽ പ്രസ്ഥാനത്തെ വ്യക്തമായ രീതിയിൽ കാണിക്കുന്നു
@@dannydominic7959 ജീവിതം തന്നെ അസമത്വം നിറഞ്ഞത് ആണ്. അതിപ്പോ കമ്മ്യൂണിസം ആണെങ്കിലും ക്യാപിറ്റൽഇസം ആണെങ്കിലും ഇംപീരിയൽഇസം ആണെങ്കിലും. നേരത്തെ അത് മനസിലാക്കിയാൽ ഇനിയും നമുക്ക് കേരളത്തെ രക്ഷിക്കാൻ സാധിക്കും!
ചെ വിപ്ലവം നടത്തിയത് ഡെമോക്രസിയിലല്ല...... ഇന്ന് ഇന്ത്യ ഒരു സ്വതന്ത്ര ജാനാധിപത്യ റിപ്പബ്ലിക്ക് aanu... ഭരണഘടന ഇണ്ട്.... ജനങ്ങളാണ് അധികാരത്തിൽ ആര് വരണം എന്ന് തീരുമാനിക്കുന്നത്...... ബ്രിട്ടീഷ് india ആയിരുന്നെ യോജിച്ചേനേ... lal salaam
@@Oberoy248 Munnil ethenel bhagyavum venam. Prayatnikkunna oru padu per unde .Pakshe athu bhalathil ethanel bhagyavum talentum venam. Ini prayatnikkan thanne ellavarkkum motivationum will power undakanam enilla. Oru chaya vittu nadanna baalan innu Indiayude PM aayaenkil athil ee bhagyavum talentum oru factor thanne aanu.
Excellent narration...well researched... A welcome respite from the unreal reality shows that taunt the public conscience...hats off sir...May your show be the harbinger of the television vasantham
നിങ്ങൾ സ്വന്തമായി യൂട്യൂബ് channel തുടങ്ങിയാൽ ഏഷ്യാനെറ്റിൽ നിന്നും കിട്ടുന്നതിനേക്കാൾ earnings ഉണ്ടാകും.... എജ്ജാതി അവതരണം 👏👏👏
I have the same thought and I was supposed to write it down in comment section.
Exactly 👍🏻
Itharathil Ulla programs nu space kodukkunna @asianet news cheyunnathum Nalla karyam Anu😊
സത്യം 👍👍
True
അവതരണം 👌👌ക്ലാസ്സ് ആണ്... പറയാതെ ഇരിക്കാൻ വയ്യ സർ...
Addiction 🤪❤️
@@2frameentertainment366 A
🤣🤣🤣🤣parayathe irikkan vayya.....
Onnum parayan ela avatharanam
@@osologic I
രാജന്റെ ഓർമ്മയ്ക്കായി NIT(പഴയ REC) യിൽ വർഷാവര്ഷം നടന്നു വരുന്ന ദക്ഷിണ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കലോത്സവം ആണ് രാഗം.
രാജ്യത്തെ ഒറ്റൻ നിന്ന ഒരു communist തീവ്രവാദിയെ police ഇല്ലാതെ ആക്കി കൂടുതൽ decoration ഒന്നും വേണ്ട
പുള്ളി ആ ''വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോള്‍ കിട്ടുന്ന ഒരു feel ''അത് വല്ലാത്തൊരു feel ആണ്...........
സത്യം
ആ കൈക്കുഞ്ഞിന്റെ പേര് അജിത എന്നായിരുന്നു .... ഹോ ... goosebumps !!!!
Goosebumps
Satyam
🙄 എന്തുകൊണ്ട് കേരളം വികസനം ഒന്നും നടത്തുന്നില്ല എന്ന് ചില കമൻ്റ് കാണുമ്പോൾ മനസിലാകും!
എന്തിന്?🙄
@@pradeepgovindan272 സത്യം!
നല്ല അവതരണം. തലപ്പാവ് കാണുക പ്രിത്വിരാജ്. ലാൽ ഇവരുടെ അഭിനയം ഗംഭീരം
"അകലങ്ങളിലെ ഇന്ത്യക്ക്" ശേഷം ഏഷ്യാനെറ്റ്ലെ മികച്ച പ്രോഗ്രാം "വല്ലാത്തൊരു കഥ"
true
Van veezhchakal athum nalla prgrm aayrunnu
Malabar manual
Gum❤️❤️❤️❤️
ഹിസ്റ്ററി ക്ലാസ്സിൽ പോലും ഇത്പോലെ ഞൻ ശ്രദ്ധിച്ചിട്ടില്ല, ആ അവതരണം 👌🔥
' അത് വല്ലാത്തൊരു കഥയാണ് ' എന്നു പറയുന്നത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ......pwoli...
Eee paripadikkayi wait cheyyunnavar like adi
അടിയോരുടെ പെരുമൻ.. 💪💪💪.⚡ സഖാവ് വർഗ്ഗീസ്, സഖാവ് അജിത, രേഖപ്പെടുത്തുകയും, രേഖപ്പെടുത്താകയും പോയ ഒരു പാട് സഖാക്കൾ, യഥാർത്ഥ കമ്മ്യൂണിസ്റ്റകൾ The real heroes red salute comrades 💪
ഇവർ ചെയ്തത് തന്നെയാണ് ഇന്നും മാവോസ്റ്റുകൾ ചെയ്യുന്നത്. ഒരു വ്യത്യാസവുമില്ല
Enittu endhu nettam.
Endhayirunnu avarude lakshyam.
Communist bharanmanel Russia neritta durgathiyum China kanikkunna crueltyum aarum ishtapedilla.
@@jayarajnair communist bharanathil kollaunnath Vietnam mathram aanu
@@yadukrishnana.v3857 ക്യൂബ, ❤️❤️❤️
Vargheese ennum eshtam
അത് വല്ലാത്തൊരു കഥയാണെന്ന് പറയുമ്പോൾ ഉള്ള വികാരം.... കഥ മുഴുവൻ കേൾക്കാൻ സ്രോതവിനെ കൈയിലെടുക്കുന്നു... അഭിനന്ദനങൾ 🙏🏻🙏🏻
ഏഷ്യാനെറ്റിൽ ആകെ കാണാൻ കൊള്ളാവുന്ന ഒരു പരിപാടി
"GUM" is also a good programme
Akalangalile India okke nallathalle
ath sheriya
Yes it is...
Gum enna programum kollam
യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ 💥
ഒരു ചരിത്ര സിനിമ കാണുന്നതിനേക്കാൾ impact താങ്കളുടെ അവതരണത്തിനുണ്ട്... വല്ലാത്തൊരവതരണം.
2008ഇൽ മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രം ഈ സംഭവങ്ങളെ ആസ്പദമാക്കിയാണ്
അരീക്കാട് വർഗീസ് എന്ന തീ നമ്മൾ ഇന്ന് മറക്കുന്നു :(
ഒരിക്കലുമില്ല🙏🙏🙏🙏🙏
Immortal Comrade🔥
വല്ലാത്തൊരു Personality ആണ് ഈ അവതാരകന് അല്ലേ...
അവതരണരീതി കൊണ്ടാണ് ഞാൻ സ്ഥിരം പ്രേക്ഷകയായത് 🙂
കാലത്തിന് സാന്ത്വനമേകാൻ കഴിയാത്ത ജീവിതം പ്രൊഫസർ ഈച്ചരവാര്യർ..
'മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനേ മഴയത്ത് നിർത്തിയിരിക്കുന്നത് '
Makan onnatharam pezha ayond😁
@@sherlockholmes6345 Mind your words 😡😠
@@sherlockholmes6345 Pode.
Makanu endhu sambhavichu ennu polum ariyan kazhiyathe marichu mannadinja oru manushyande vilapamanu .
😰
@@jayarajnair Hai dhe BJP-ye support cheyyunna chettan... ormma ondo?
Chettan thanne oru video-yikk itta e comment njan ivide smarikkunnu "If the level playing field means dictatorship .Ok we will welcome that dictator "
The way he say "vallatha oru kadhayaan" fabulous.. 😘
Yes.. that's really Fabulous..
Million views ഒന്നും ഇല്ലെങ്കിലും , കാണുന്നവർക്കു ഇത് 100/100 ആആണ് . Pls continue
നീതി ലഭിക്കാതെ വരുമ്പോൾ അക്രമം ഒരു പ്രതിരോധം ആണ് 👍👍👍
Verum thettidharana
Movie dialogue ayi kelkyumbo rasam unde...
Bt remember...
"ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്"
(Movie dialogue alla indian constitution le ollatha)
@@AbstainAndChill but eppol allam opposite aaan indiayill
@@AbstainAndChill Rajan
@@AbstainAndChill Stan swami, abdul nazer maudani
എന്റെ അച്ഛൻ ഒരു നക്സൽ ആയിരുന്നു... രാമൻകുട്ടി തൃശൂർ ഇരിഞ്ഞാലക്കുട നടവരമ്പ് എന്ന പ്രദേശത്തു 1980 ഇൽ തോക്ക് കേസ് അതിന്റെ മുന്നണി പോരാളി ആയിരുന്നു...
Bro ശരിക്ക് മയോയിസം എന്നത് terrorism അല്ലെ
അറിയാത്തൊണ്ട് ചോയിച്ചതാണ്
🔥രാമേട്ടൻ
@@sinansinan720 ഒരിക്കലും ഇല്ല അത് യഥാർത്ഥ കമ്മ്യൂണിസം ആണ് ❤🥰🥰
@@jojikurian3532 appo thokkum pidich nadann aalukale veettil kayari pedippikkunnathano communism ennu parayunnath
Maoistukal cheyyunna karyam aanu njan paranjath
@@sinansinan720 complicated
"അത് വല്ലാത്തൊരു കഥയാണ്." ഇത് കേൾക്കാൻ തന്നെ വേറൊരു രസമാണ്. പൊളി അവതരണം
എന്താ ഫീൽ 🥰
താങ്കളുടെ വിശദീകരണത്തിലൂടെ ഞാൻ പഠിച്ച രാഷ്ട്രീയം പുസ്തകങ്ങളിൽ പഠിക്കാൻ കിട്ടില്ല.. 👏👏👏👏👏👏
ഒരേ ഒരു വർഗീസ് അണ്ണൻ 👍👍👍👍👍
സഖാവ് വർഗീസ്സ് ഏറ്റവും വലിയ വിപ്ലവകരി സഖാവ് അജിത 💪🏻വിപ്ലവ അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ മറക്കില്ല മരിക്കുവോളം 💪🏻
എന്റെ അച്ഛച്ചൻ(പിതാവ്) എനിക്ക് ചെറുപ്പത്തിൽ പറഞ്ഞു തന്നിരുന്ന കഥകൾ സഖാവ് വർഗീസിന്റെയും,സഖാവ് അജിതയുടെയും കഥകൾ ആയിരുന്നു.സഖാവ് അജിതയുടെ പടം ഉള്ള പുസ്തകവും വീട്ടിൽ ഉണ്ടായിരുന്നു❤️
നല്ല അവതരണം ........ കൂടാതെ പഴയ കാല നക്സൽ ചരിത്ര സംഭവങൾ ഏറെ അറിയാൻ സാധിക്കുന്ന് - നന്ദി
"അത് വല്ലാത്തൊരു കഥയാണ് ". അത് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ✌✌✌❤❤❤❤
വിപ്ലവം വിജയിക്കട്ടെ 💪
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന ജനകീയ വിചാരണ നേരിട്ട് കാണാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ. അന്ന് ദേവഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുക ആയിരുന്നു ഞാൻ
Nthayironnu janakeeya vichara
എന്തായിരുന്നു ജനകിയ വിചാരണ?
ഒരു ഡോക്ടർ നടത്തിയ corruption ആയിരുന്നു ജാനകിയ വിചാരണ... Joy Mathew അതിൽ important role ആയിരുന്നു
അതിനു കുറിച്ച് ഒന്ന് പറയാമോ പ്ലീസ്
Athonnu explain cheyyamo?
ഞാൻ. താങ്കളെ സ്നേഹത്തോടെ.
ബഹുമാനത്തോടെ... സഖാവെ... എന്ന് വിളിച്ചോട്ടെ.. ഹോ എത്ര ശ്രവ്യ സുന്ദരമായ അവതരണം. ലാൽസലാം.
ചെറിയാച്ഛൻ ക്രൂരകൃത്യങ്ങൾ, കബനീ നദി ചുവന്നപ്പോൾ,അമ്മ അറിയാൻ, തലപ്പാവ്, ഗുൽമോഹർ തുടങ്ങിയ സിനിമകൾ എല്ലാം കേരളത്തിലെ നക്സൽ പ്രസ്ഥാനത്തെ വ്യക്തമായ രീതിയിൽ കാണിക്കുന്നു
കാച്ചിക്കുറിക്കിയെടുത്ത ചിട്ടയായ അവതരണം.
എവിടെയും പാളിയിട്ടില്ല.
നന്നായി.
All the best
നക്സാലുകൾ ശിക്ഷിക്കപ്പെട്ടു. ക്രൂരന്മാരായ പോലീസുകാർ സുഹമായി ജീവിക്കുന്നു.
അവർ സുഖമായി ചവാൻ പാടില്ല
pakshe research cheyan alu venam.. ellam ottayku patillalo
പിന്നെ ആ നെക്സലൈറ്റുകൾ വിജയിച്ചിരുന്നെങ്കിൽ കേരളം നോർത്ത് കൊറിയ ആകുമായിരുന്നു.
നാക്സലുകൾ ചാവേണ്ടവർ തന്നെയാണ്
ഇന്ത്യയെ നോർത്ത് കൊറിയയും ചൈനയും പോലെ ആക്കാൻ ശ്രമിക്കുന്നവർ
@@sinansinan720 ഒന്ന് പോടെ 😡
അമീർ ബാവയുടെ ഓർമ്മക്കുറിപ്പുകൾ കൂടി ഇവിടെ പ്രസക്തമായിരുന്നു. അതിനകത്ത് ആ പഴയ ഓപ്പറേഷനുകളെ പറ്റിയുള്ള വിവരണം ധാരാളം വരുന്നുണ്ട്
അമീർ ബാവ ആരാന്നു
പോലീസുകാർക്ക് ഇടയിൽ നിൽക്കുന്ന അജിതയുടെ ചിത്രം 👌
Entha nigal utheshichath
വസന്തത്തിന്റെ ഇടിമുഴക്കം ഇനിയും ഉയരട്ടെ
ചെറുപ്പകാർ എല്ലാം അഭ്യസ്ഥവിദ്യര്യം വിവേകമുള്ളവരുമായ കാലഘട്ടമയതിനാൽ ഇനി ആരും വസന്തത്തിനും ഇടിമുഴക്കത്തിനും ആരും നിൽക്കില്ല.
😂 vere Pani ellanhit
അതിന് മണ്ടന്മാരായ ജനങ്ങൾ ഇപ്പൊ ഇല്ല.... ചാകാൻ അണികൾ ഭരിക്കാർ നേതാവും... അവൻ്റെ ഒളിപ്പൊരു മക്കളും
നക്സൽ പ്രസ്ഥാനങ്ങളുടെ ഉയർച്ചതാഴ്ചകൾ ഏറ്റവും കൂടുതൽ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത് മാധ്യമം ആഴ്ചപ്പതിപ്പിലൂടെയാണ്... 💯🔥
വസന്തത്തിന്റെ ഇടിമുഴക്കം വേണം അത് സായുധ വിപ്ലവത്തിലൂടെ വേണ്ട മറിച്ച് ജനാധിപത്യത്തിലൂടെ മതി❤️
Orikkalum indavilla...randiludeyum
@@dannydominic7959 ഇടക്ക് വെള്ളത്തൂവൽ വരെ പോകണം. വെള്ളത്തൂവൽ സ്റ്റീഫൻ എന്ന ആളോട് ഒന്ന് മിണ്ടുക! നിങ്ങളുടെ അഭിപ്രായം മാറും!
@@zenjm6496 samrajyathwam ekkalathum nilanilkkum..adichamarthapettavan lokarambam muthal und...
Viplavangal Jana munnettam undakkum..ennirunnalum kalaharana pettu pokunnath matram aanu..charithram angane aaanu
അത് നടക്കുമോ?
@@dannydominic7959 ജീവിതം തന്നെ അസമത്വം നിറഞ്ഞത് ആണ്. അതിപ്പോ കമ്മ്യൂണിസം ആണെങ്കിലും ക്യാപിറ്റൽഇസം ആണെങ്കിലും ഇംപീരിയൽഇസം ആണെങ്കിലും.
നേരത്തെ അത് മനസിലാക്കിയാൽ ഇനിയും നമുക്ക് കേരളത്തെ രക്ഷിക്കാൻ സാധിക്കും!
*ചെഗുവേരയെ ആഘോഷിക്കുന്ന മുതലാളിത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പക്ഷേ സ്വന്തം മണ്ണിലെ ഇതിഹാസമായ വർഗീസിനോട് പുച്ഛമാണ്*
Satyam
ചെ വിപ്ലവം നടത്തിയത് ഡെമോക്രസിയിലല്ല...... ഇന്ന് ഇന്ത്യ ഒരു സ്വതന്ത്ര ജാനാധിപത്യ റിപ്പബ്ലിക്ക് aanu... ഭരണഘടന ഇണ്ട്.... ജനങ്ങളാണ് അധികാരത്തിൽ ആര് വരണം എന്ന് തീരുമാനിക്കുന്നത്...... ബ്രിട്ടീഷ് india ആയിരുന്നെ യോജിച്ചേനേ... lal salaam
@@vidnextvid9656 Good excuse !!
@@vidnextvid9656 അതെ. ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് ആണ്. കൂടാതെ തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളും. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@user-it9fy8sw5s ഡേയ് നിനക്ക് വല്ല വട്ടിണ്ട?... നീ vendathinum vendathathinumoke ചിരിക്കുന്നു 🥴
കഥകൾക്ക് ജീവൻ കൊടുക്കുന്ന അവതരണം ഗ്രേറ്റ് ബാബുവേട്ടൻ ❤❤❤❤
ഏഷ്യാനെറ്റിൽ ഇത് പോലെ ക്ലാസ് പ്രോഗ്രാമുകൾ വേറെ ഉണ്ട്, നല്ല ഒരു ചരിത്രവലോകന്ന പരിപാടിയാണ്,,,
ഏത്....?
@@naseebahmed8839 അകലങ്ങളിലെ ഇന്ത്യ
@@eldhokuriakose507 thanks....
വല്ലാത്തൊരു അവതരണം🔥
അവതരണം വേറെ ലെവലാണ് ഒരു രക്ഷയുമില്ല
jayaram padikkal avasanam narakichanu marichath......kalathinte neethi......presentation vere level aanu sir.....
നിങ്ങളുടെ കഥ പറച്ചിൽ അതൊരു വല്ലാത്ത പറച്ചിൽ ആണ് sir...
വളരെ വേദനിപ്പിക്കുന്ന വാർത്തകൾ
Wen he says "Vallatha oru kadhayaan" I get goosebumps 😖 very well precedent 👌🏻
അത് വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോഴാണ് ശെരിക്കും ബാക്കി കൂടി കാണാം എന്ന് തോന്നുന്നത് 😇😇.. Favrt program😍😍
അജിത ഞങ്ങളുടെ വീട്ടിൽ പാർട്ടി പരുപാടിക്ക് വന്നിട്ടുണ്ട് എന്ന് അമുമ്മ പറഞ്ഞ ഓർമയുണ്ട്
അജിത ഇപ്പോൾ എന്തു ചെയ്യുന്നു?
വ്യാജ ഏറ്റുമുട്ടലുകൾ കേരളത്തിലും നടക്കുന്നു 💥പിണറായി വിജയൻ എന്ത് കമ്യൂണിസ്റ്റ് നേതാവ് ആണ്
Appol oru karyam manasilakkuka
.Ee equality enna sambhavam orikkalum nadakilla.
Janmam kondum bhagyam kondum chilar matullavarekkal valare munpil aayirikkum.
Avare peaceful aayittu awarness nadathi pavangale sahayikkan motivate cheyyukka athe pattu .
Pinarayi onneyullu ellavarkkum Pinarayi aakanum kazhiyilla.
@@jayarajnair ellam shari, pakshe janmam kondum bhagyam kondum mathram alla, karmam kondum prayathnam kondum koodi oru pattam aalukal mattullavarekkal munpilethunund. Avar ath arhikkunnu. Ellavarum thulyar enna ashayam thettanu.
@@Oberoy248 Munnil ethenel bhagyavum venam.
Prayatnikkunna oru padu per unde .Pakshe athu bhalathil ethanel bhagyavum talentum venam.
Ini prayatnikkan thanne ellavarkkum motivationum will power undakanam enilla.
Oru chaya vittu nadanna baalan innu Indiayude PM aayaenkil athil ee bhagyavum talentum oru factor thanne aanu.
സത്യം 😑
Aa iratta kundano 💩💩
പ്രതികരിക്കാത്ത സമൂഹത്തിനു പകരം, അനുസരിക്കുന്ന കുഞ്ഞാടുകളെ വാർത്തെടുക്കുന്ന ഇപ്പോളത്തെ സാമൂഹ്യ സ്ഥിതിയിൽ ഇനി എന്ത് ഇടിമുഴക്കം..
പ്രതികരിക്കാത്ത സമൂഹം എന്ന് പറയുന്നതിനേക്കാൾ തലച്ചോർ മതത്തിനും പാർട്ടിക്കും പണയം വച്ച ആധുനിക സമൂഹം എന്ന് പറയുന്നതാണ് ഉത്തമം
You said it. Truth
All under fear...........
...........
..................organ racket ruling
ഉണ്ടാവണം
പ്രതികരിച്ചാൽ സിപിഎമ്മിൽ ആരും ബാക്കി കാണില്ല.. പൊടിയേരിയും പിണുവാണ്ടിയും ആദ്യം തീരും
വെള്ളത്തുവൽ സ്റ്റീഫൻ എന്റെ വീടിന്റെ അടുത്താണ് താമസിക്കുന്നത് അദ്ദേഹത്തിന് ചെലച്ചുവട് ഒരു തയ്യൽ കട ഒണ്ട് ഇപ്പോൾ
സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം മികച്ച അവതാരകൻ 🔥🔥🔥
മുണ്ടുർ രാവുണ്ണി 🔥🔥💪🏼💪🏼💪🏼
Well researched and beautifully narrated. A perfect template for anyone to narrate history. Thank you Sir.
വിപ്ലവം വിജയിക്കട്ടെ🔥🔥🔥
Vijaycho?
@@milanmohan7731 "ഇതുവരെ നിലനിന്നിരുന്ന എല്ലാ സമൂഹത്തിന്റെ ചരിത്രവും വർഗ്ഗസമരത്തിന്റെ ചരിത്രമാണ്."
അടിപൊളി അവതരണം. പിന്നെ കുറച്ചറിവുകളും
"നമ്മൾ എന്നും തോൽക്കുന്ന ജനതയാണ് ”
Why
തോൽക്കും പക്ഷേ ഒരുനാൾ ജയ്ക്കും
നമ്മൾ നമുക്ക് വേണ്ടി മാത്രമല്ലലോ
തോൽക്കും പക്ഷെ ഒരുനാൾ നമ്മൾ ജയിക്കും 🌹
അല്ല. തോൽവിയെ ഭയന്ന് മരിച്ചു കളഞ്ഞ ജനത അല്ല..... തോൽവികളോട് നിരന്തരം പോരാടിച്ചു ജയിച്ച ജനത ആണ്... അൽപസ്വല്പം പാകപ്പിഴകൾ ഉണ്ടെങ്കിൽ പോലും
പഴയൊരു കാലഘട്ട അവതരണം നടത്തിയ തങ്ങൾക്കു നന്ദി continiu ?
വളരെ മികച്ച അവതരണം... super
“You can cut all the flowers but you cannot keep Spring from coming.”
രാജന്റെ ഓർമ്മക്കായ് REC (NIT Calicut) ൽ രാഗം cultural ഫെസ്റ്റിവൽ നടക്കുന്നു!!!!
Epol?
@@arunshaji6557 Search for Ragam (festival) bhai..Its around Jan-Feb!!!
Big festival aanu
Even the NIT students dont know the history behind ragam
ഈ വർഷം ഉണ്ടായിരുന്നോ?
കൃത്യമായ ഒരു പ്ലാനിങ് ഇല്ലാത്തതുകൊണ്ടാണ് അവർക്ക് ഇങ്ങനെ സംഭവിച്ചത്.
നല്ല അവതരണം രാജന്റെ കഥ പറഞ്ഞപ്പോള്‍ സ്വരം ഇടറി
സഖാവ് അജിതയേ പിടിച്ചത്... ഇവിടെ അടുത്ത്.... കണ്ണൂർ, അടക്കാത്തോട്...
ഇന്നും മാവോയിസ്റ്റ് സാന്നിധ്യം വളരെ ശക്തമായി ഉണ്ട് അവിടെ....
വെള്ളത്തൂവൽ സ്റ്റീഫൻ ...
എല്ലാ പ്രോഗ്രാമുകൾ കാണാറുണ്ട് അവതരണം സൂപ്പർ
തീപ്പൊരി അവതരണം....
സൂപ്പർ അവതരണം സർ
നിങ്ങൾക്ക് എന്റെ ഒരു ബിഗ് സല്യൂട്
നിങ്ങൾ നമ്മുടെ പറളി മാണിക്യൻ ചേട്ടന്റെ പേര്
മറന്നു എന്തായാലും സൂപ്പർ സ്റ്റോറി 🥰💪🏾
കേരളത്തിന് നക്സലിനെ ആവശ്യമില്ലെന്നു ആരുപറഞ്ഞു.
നിങ്ങൾ എന്നെ മാവോസ്റ്റ് ആക്കി 💪
"നമ്മളൊരു തോറ്റ ജനതയാണ്"
-subramanyadas
ടയലർ ദുർഡൻ അണ്ണാ..നിങ്ങൾ മുതലാളിത്ത പരിഷകൃത സമൂഹത്തിൽ നിന്നും എല്ലാവരെയും മാറ്റാൻ വന്നിട്ട് ഇപ്പോഴ്യെന്തായി
നിങ്ങളും ഒരു തോറ്റ വെക്തി അല്ലേ 😜
@@abhijithmb5499 നമ്മൾ എന്നാണ് പറഞ്ഞത്, അതിൽ ഞാനും താനും എല്ലാവരും ഉൾപെടും
ഒരു രക്ഷയുമില്ല അവതരണം🔥🔥🔥🔥
Excellent narration...well researched... A welcome respite from the unreal reality shows that taunt the public conscience...hats off sir...May your show be the harbinger of the television vasantham
ഡിഗ്രിക്ക് പഠിച്ച ടൈമിൽ പബ്ലിക് ലൈബ്രറിയിൽ നിന്നും വായിച്ച പുസ്തകങ്ങൾ നക്സൽ ദിനങ്ങൾ ❤️ ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ
നല്ല പരിപാടി, വിഷയത്തെക്കുറിച്ചു വ്യക്തമായി പഠിച്ചു സംസാരിക്കുന്നു..
ആ ബുക്ക് ഞാൻ വായിച്ചിട്ടുണ്ട്.... അവരായിരുന്നു ശെരി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
പുസ്തകത്തിന്റെ പേര് ഒന്ന് പറയുമോ?
Name of the book
വസന്തത്തിൻ്റെ ഇടി മുഴക്കം ❤❤❤ നക്സൽബാരി
മാവോയിസത്തിന് നിലനിപ്പ് ഇല്ലാ കാരണം അത് കാലോചിതം അല്ലാ. എന്ന് മാവോ തന്നെ പറഞ്ഞിട്ടുണ്ട്...
വിപ്ലവം വിജയിക്കട്ടെ 🧤⚔️
One of the best programme from Asianet
അത്... വല്ലാത്തൊരു കഥയാണ്... ‼️
"You Can Cut All The Flowers But You Cannot Keep Spring From Coming " (Pablo Neruda)
വെള്ളത്തൂവൽ സ്റ്റീഫൻ 🔥🔥🔥🔥🔥🔥🔥🔥🔥
ഇങ്ങള് സ്കൂൾ മാഷാണോ മനുഷ്യാ... എജ്ജാതി അവതരണം 😍
Pulli oil company staff aayirunnu.. Pinneed business, at last Asianet 🔥
@@_grifin_ Tfs
പറയാതെ വയ്യാ ഒരു രക്ഷയം ഇല്ല അടിപൊളി പ്രോഗ്രം 👍👍
താങ്കൾ എന്റെ ചരിത്ര അധ്യാപകൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
നിങ്ങൾ സൂപ്പർ ആണ് കേട്ടോ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. നിങ്ങളെ
അന്നത്തെ മുഖ്യൻ k കരുണാകരൻ പേരിൽ മാത്രം കരുണ
ഈ പരിപാടി പൊളിയാണ് ട്ടാ... ചേട്ടന്റെ nice അവതരണം.. കിടുക്കാച്ചി
തെറ്റ് ചെയ്യാത്ത പോലീസ്കാരും മരണപ്പെടുന്നത്, അംഗീകരിക്കാൻ സാധിക്കില്ല
Police enthina support cheyan pone
@@Wiwoowoweeeeeefffcv avarum manushar aayathu kondu....
വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍
അവതരണ ശൈലി ഒരു രക്ഷയും ഇല്ല
വല്ലാത്ത അവതരണം
ഇതാണ് ജീവിതം....... വല്ലാത്ത ഒരു ജീവിതം..!!!!!
Superb excellent mindblowing..
Through your narration I was seeing all..
You're great...
God bless you..
Sunny Sebastian
Kochi,Kerala