പാകിസ്ഥാൻ വേണ്ടി കപ്പൽ വിടാം വിടാതിരിക്കാം.. പക്ഷെ എന്റെ രാജ്യത്തിന്റെ അതിർത്തി കടന്ന് വരുന്ന കപ്പലും അതിലെ സൈനികരും തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും..... എജ്ജാതി 🔥
എന്നിട്ട് സോവിയറ്റ് യൂണിയനെ ഊമ്പിച്ച് അമേരിക്കയുടെ പ്രസിഡന്റ് റീഗനെ രഹസൃമായുഠ പരസൃമായുഠ സപ്പോർട്ട് ചെയ്ത് സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിൽ നശിപ്പിച്ചു 😅
അതേ മോനെ, നിനക്ക് നല്ല വിവരമാണ് ഉള്ളത് !!!!! അമേരിക്കയേയും റഷ്യയേയും തമ്മിലിടിപ്പിച്ച്, നാറ്റോ സംഘടനത്തിന് പോലും അമേരിക്ക നൽകാത്ത പല സൗകര്യങ്ങളും, ആയുധങ്ങളും, അടമ്പടികളും ഇന്ത്യ സ്വന്തമാക്കിയതും അതിനാൽ ഇടഞ്ഞു നിന്ന റഷ്യയെ എസ്-400 വാങ്ങി സന്തോഷിപ്പിച്ച ശേഷം അമേരിക്കൻ ഭരണകൂടത്തെ പ്രതിബന്ധങ്ങൾ ഏർപ്പെടുത്താൻ വെല്ലുവിളിക്കുന്ന പ്രധാനമന്ത്രി നിനക്ക് കാണാൻ സാധിക്കുന്നില്ല .... 1971 തോറ്റ പാക്കിസ്ഥാനോട്, ബുദ്ധി പൂർവ്വം ഇന്ദിരാഗാന്ധി ചുവടുവെയ്പ്പ് നടത്തിയിരുന്നുവെങ്കിൽ, ഇന്ന്, കാശ്മീർ, സിയാചീൻ, കാർഗിൽ, അക്ഷായി ചീൻ, കള്ള നോട്ടടി നടത്തിയ പാക്കിസ്ഥാൻ, ഖാലിസ്ഥാൻ, മയക്കുമരുന്ന്, ആർഡിഎക്സ്, എന്നീ പലതും കയറ്റി ഇന്ത്യയിൽ തള്ളുന്ന പാക്കിസ്ഥാൻ എന്നൊക്കെ കാണാൻ പോലും സാധിക്കില്ലായിരുന്നു .... ഇന്ന് പാക്കിസ്ഥാൻ പാപ്പരായിപ്പോയത്, ആരുടെ സാമർത്ഥ്യം കൊണ്ടാണു മോനെ ??? ഇന്ത്യ 1971ൽ നടത്തിയതു പോലെ യുദ്ധം നടത്തിയോ ??? എന്നിട്ടും പാക്കിസ്ഥാൻ പാപ്പരായതെങ്ങിനെ ???? ഒന്നു നന്നായി പഠിച്ചു വാ .... നീയും നിന്റെ അധ്യാപകരും കൂടെ പോയി നന്നായി പഠിക്കാൻ നോക്ക് ....
@@unaismuhammed3608 bro നിങൾ കാണുന്ന ബാംഗ്ലൂർ, മുംബൈ ഡൽഹി richCitys അല്ല യാഥാർത്ഥ ഇന്ത്യയ 130 ദരിദ്ര നാരായണന്മരുള്ളതാണ് real ഇന്ത്യ ഒരു യുദ്ധം ഉണ്ടായാൽ ഈ 130 കോടി ജനങ്ങളേയും ബാധിക്കും china Super rich ആണ് ഒരു യുദ്ധം ഉണ്ടായാലും അവരുടെ പൗരൻ മാർക്ക് ഒരു ദരിദ്രവും വരില്ല covid വന്നപ്പോൾ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ബുദ്ധിമുടട്ട് / ദാരിദ്ര്യം നമ്മൾ കണ്ടതാണ് അതിൻ്റെ 1000% മടങ്ങാണ് യുദ്ധം ഉണ്ടായാൽ പട്ടിണി ഉണ്ടാകുന്നത് അതുകൊണ്ടാണ് ഇന്ത്യയ അങ്ങോട്ട് യുദ്ധത്തിന് പോകാത്തത്
ഇന്ദിരയുടെ ഭരണത്തെ പറ്റി പലർക്കും പല അഭിപ്രായം ഉണ്ടായേക്കാം. പക്ഷെ ഭാരതത്തിന്റെ കരുത്തുറ്റ ഭരണാധികാരി അവരാണ്... പെണ്ണൊരുതി നിവർന്നു നിന്നാൽ ബാക്കി എല്ലാം ആ കാൽക്കിഴിനടിയിൽ ആണെന്ന് കാണിച്ചു തന്നവൾ 🔥🔥🔥iron lady ഓഫ് ഇന്ത്യ. അന്പത്തി ആര് ഇഞ്ചിന്റെ നെഞ്ചലാവിലല്ല കാര്യം തന്റെ അവസാന തുള്ളി രക്തവും നാടിനായി ഹോമിച് ഞങ്ങളുടെ പ്രീയദർശിനി
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി. നവീന ഇന്ത്യയുടെ ശിൽപി.രാജ്യതന്ത്രജ്ഞയായ ഉരുക്കു വനിത. രാഷ്ടീയ ഭേദമന്യെ രാജ്യത്തെ സ്നേഹിക്കുന്നവർ എന്നും ബഹുമാനപൂർവം ഓർക്കേണ്ടതായ നാമം. പ്രണാമം.
@@yourstruly1234 ഉദാരവൽക്കരണത്തിൻ്റെ പേരിൽ കോടിക്കണക്കിന് കോടി ഡോളറിൻ്റെ മൂല്യമുള്ള ഇന്ത്യൻ കമ്പോളം ബഹുരാഷട്ര കുത്തകകൾക്ക് തുറന്നുകൊടുക്കുക എന്നത് IMF ൻ്റെ തലപ്പത്ത് ഇരുന്ന മൻമോഹൻ സിങ്ങിനെ ഇന്ദിരയുടെ പിൻഗാമികൾ ഏൽപ്പിച്ച ദൗത്യമായിരുന്നു.. അയാൾ അത് ഭംഗിയായി ചെയ്ത് കൊടുത്തു എന്ന് മാത്രം. ദേശസാൽക്കരണത്തിലൂടെ സുരക്ഷിതവും ശക്തവുമാക്കിയ ബാങ്കുകൾ, സേനയുടെ നവീകണം ഇന്ത്യയെ ലോകത്തിന് മുമ്പിൽ ശക്തമായ രാജ്യമാണെന്ന സന്ദേശം നൽകാൻ കഴിവുറ്റതാക്കിയ ആറ്റമിക്ക് ശക്തിയാക്കിയത്, അമേരിക്കയുടെ Care സഹായത്തിലൂടെ ലഭിച്ചിരുന്ന ഭക്ഷൃധാന്യം കൊണ്ട് ഉച്ചക്കഞ്ഞി പോലും കൊടുത്തിരുന്ന കാലത്ത് നിന്ന് കാർഷിക രംഗത്തെ വികസനത്തിലൂടെ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത വരുത്തിയത്. ലോ കോത്തര നിലവാരത്തിലുള്ള നവരത്ന പോലുള്ള പൊതു മേഖല സംരംഭങ്ങൾ.ബഹിരാകാശ ദൗത്യങ്ങൾ, കമ്യുണിക്കേഷൻ രംഗത്തെ പരിഷ്കാരങ്ങൾ, ഇതൊക്കെ ഇന്ദിര എന്ന വിഷനറിയെ കാണിക്കുന്നതാണ്. അവർ രാഷ്ട്രത്തിന് വേണ്ടി സമ്പാദിച്ചു വച്ച ഈ സ്വത്തുക്കളിൽ പലതും പിന്നീട് വന്ന ഭരണാധികാരികൾ വിറ്റ് തിന്നു എന്നതാണ് സങ്കടകരം. പാക്കിസ്ഥാൻ യുദ്ധം ജയിച്ചതും അതിനായി അവർ നടത്തിയ അണിയറ നീക്കങ്ങളും ,ആദ്യത്തെ അണുസ്ഫോടനവും ,സുവർണക്ഷേത്രത്തിലെ സൈനിക നടപടിയും ഉത്തരേന്ത്യയിലെ അതി ശക്തരായ സ്വാധീനമുള്ള രാജാക്കൻമാരുടെ പ്രിവിപഴ്സ് നിർത്തലാക്കിയതും ബംഗ്ലാദേശ് മോചനവുമെല്ലാം അസാമാന്യമായ ധൈര്യം ഉള്ളവർക്കു മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളായിരുന്നു. ഇതൊക്കെയാണ് ഇന്ദിരാഗാന്ധിയെ വ്യത്യസ്ഥയും സ്വീകാര്യ യുമാക്കിയത്. എന്നാൽ തുടർന്നു വന്ന വ രൊക്കെ വെറും മോഴകളായിരുന്നു എന്ന് സ്വയം തെളിയിക്കുകയും ചെയ്തു.
ആൺകുട്ടികളും പെൺകുട്ടികളും ഒരേ ഡ്രസ്സ് ഇട്ടാൽ തുല്യതവരും എന്ന് വിശ്വസിക്കുന്ന വർ സാരിയെടുത്ത് ലോകത്തെ എല്ലാവരെയും കാല് കീഴിൽ കൊണ്ടുവന്ന ഇന്ദിരാ ഗാന്ധിയെ കാണണം അവരുടെ േ പഴ്സണാലിറ്റി ധൈര്യം വിദ്യഭ്യാസം ഇതൊക്കെയായിരുന്നു അവരുടെ കൈ മുതൽ അതൊന്നും നേടാതെ തുല്യത വിളമ്പുന്നവർക്ക് പാം മാണ് ഇന്ദിരാ ഗാന്ധി
രാജ്യെത്തയും ജനങ്ങളേയും നെഞ്ചോട് ചേർത്തുപിടിച്ച ഇന്ദിരാ പ്രിയദർശിനി👍❤️🙏 ലോകത്തിനുമുന്നിൽ തല ഉയർത്തി പിടിച്ചു നിന്ന ഉരുക്കു വനിത , ക്രീമതി ഇന്ദിരാഗാന്ധിയ്ക്ക് ആദരാജലികൾ 🌹🌹🌹
❤ഇന്ദിര❤ ചരിത്രം എങ്ങനെ വ്യാഖ്യാനിച്ചാലും ശ്രീമതി ഇന്ദിര ജീവിച്ചതും മരിച്ചതും ഇന്ത്യക്ക് വേണ്ടിയാണ്.. വ്യക്‌തി താൽപര്യമുണ്ടായിരുന്നെങ്കിൽ സുവർണ ക്ഷേത്ര റെയ്ഡിന് ശേഷം രാജ്യത്തിന്റെ അധികാരം കൈയിലുള്ളപ്പോൾ തന്റെ അംഗരക്ഷകരെ മാറ്റാമായിരുന്നു.. അതിനൊന്നും തുനിയാതെ കൂടെയുളളവരെ വിശ്വസിച്ചു... ജാതിമത രാഷ്ട്രീയത്തിനപ്പുറം ഇന്ത്യക്കാരിയായി ജീവിച്ചു മരിച്ചു...❤
ഇതൊരു സിനിമ ഡയലോഗ് അല്ല അമേരിക്ക പോലുള്ള വൻശക്തികൾക്ക് നമ്മുടെ രാജ്യത്തിന്റെ താക്കീത്. ഇത് ഇന്ത്യ ആണ്. മറ്റുള്ള രാജ്യത്ത് കയറി കളിക്കുന്നത് ഇന്ത്യയിൽ വേണ്ട. ആ പരിപ്പ് ഇവിടെ വേവില്ല. ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവും പക്ഷെ ഇന്ത്യ നമുക്ക് വികാരം ആണ്. അതിന് ഞങ്ങൾ ഒറ്റകെട്ടാണ് 😘😘😘😘😘i love india ❤️❤️❤️
Great woman, India should ever be proud of. She has the age of mymother, and I consider her my mother. A real role model for all our girls! I love her.
കാറ്റും കോളും നിറഞ്ഞ കടലിലൂടെ ഇന്ത്യയെന്ന മഹാ കപ്പൽ ഓടിച്ച ധീരയായ ഇന്ദിരാജിയെ ഓർക്കുന്നത് ഈ കൂരിരുട്ടിൽ എന്തുകൊണ്ടും പ്രസക്തം സത്യത്തെ വലിച്ചെറിയുന്ന വർത്തമാനകാലത്ത് തങ്കലിപികളിൽ എഴുതപ്പെടേണ്ട ഇത്തരം ചരിത്ര യാഥാർഥ്യങ്ങൾ അവതരിപ്പിക്കുന്ന മാതൃഭൂമിക്ക് അഭിവാദ്യങ്ങൾ കരീം വെള്ളശ്ശേരി
എല്ലാ തലത്തിലും ഇന്ത്യയുടെ സമഗ്ര വികസനം, പ്രത്യേകിച്ച് മതേതരെ ഭാരതത്തിനു വേണ്ടി നില കൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുനർജ്ജന്മം എടുത്തു ഇന്ത്യൻ ജനതയെ നയിക്കട്ടെ 👏
വാർത്ത പറയുന്ന വക്തിയോട് ഒരു വാക്ക് നിങ്ങൾ തുടങ്ങിയ സമയം തൊട്ട് ഇന്ദിരാ ഇന്ദിരാ എന്ന് സംബോധന ചെയ്യുന്നു ഒരു ചെറിയ ബഹുമാനം കൊടുത്തുകുടെ നിങ്ങൾ അവരുടെ ഓർമകകൾക്ക് മുൻപിൽപോലും ഒന്നും അല്ല 🌹ഞാൻ ശ്രീമതി ഇന്ദിരയുടെ പാർട്ടിക്കാരൻ അല്ല എങ്കിലും ആ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു 🌹🌹🌹👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മുകളിൽ നിന്നും നോക്കുമ്പോൾ ഭാരതം എങ്ങിനെ തോനുന്നു...?? എല്ലാത്തിൽ നിന്നും വളരെ മികച്ചത് ❤️❤️❤️❤️❤️ ശ്രീമതി ഇന്ദിരാ അപ്പോൾ ചിരിച്ച ചിരി ❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ഏതൻ്റെവും ബഹുമാനിക്കുന്ന നേതാവാണ് ഇ ന്തിര ഗാന്ധി, അതുപോലുള്ള നേതാവ് അതിന് ശേഷം ആരും ഉണ്ടായിട്ടില്ല, സോവ്യറ്റ് യൂണിയൻ്റെ സഹായത്തോടെ ഇൻഡ്യയിൽ നടത്തിയ കാർഷിക പഞ്ചവൽസര പത്തതികളാണ്, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കാത്തിരുന്ന ജനത്തെ പട്ടിണിയിൽ നിന്നും കരയറ്റുകയും, ഭക്ഷ്യമിച്ച രാജ്യമാക്കി മാറ്റിയത് / രാജ്യത്തെ ശക്തമാക്കി എല്ലാ തരത്തിലും, അമേരിക്ക അവരുടെ സൗകര്യം പോലെ തരുന്ന പശപച്ചരിയാരുന്നു വല്ലപ്പോഴും കിട്ടിയിരുന്നത്. സോഷ്യലിറ്റയബഹുമാനപ്പെട്ട നെഹുറുജിയുടെ പാതയിലുടെ നടന്നെങ്കിലും, അവസാനം ചില കബs സന്യാസികളുടെ വലയിൽ വീണു. അവർ തെറ്റായ പല തീരുമാനങ്ങളും എടുത്തത് ,ഇൻ്റലിജി സ് റിപ്പോർട്ടിനെ പോലും അവഗണിച്ചത് 'അത് അവരുടെ ജീവൻ വരെ നഷ്ടപ്പെടുത്തി, ആ നഷ്ടം ഇന്നുവരെ നികത്താൻ സാധിച്ചിട്ടില്ല. പ്രണാമം അർപ്പിക്കുന്നു.
ഇന്ദിരാ ഗാന്ധി - ഇന്ത്യ കണ്ട ഏറ്റവും ധൈര്യം കാണിച്ച പ്രധാനമന്ത്രി. ഇന്ത്യയുടെ അഭിമാനം! രാജ്യത്തിന്നു വേണ്ടി അമ്മയും രണ്ടു മക്കളും ജീവൻ ബലിയർപ്പിച്ചു രക്തസാക്ഷികൾ ആയി !
Nationalism... That is the real religion.... We join together for our country.... We promote nationalism in everywhere..... Do not discriminate any one with a color and religion.... We are indians.... That's is the real strength 👍👍
You could think much broader way like .. Humanism, we join together for our planet, we promote humanism everywhere.. do not discriminate anyone with colour religion, country etc ,, we are humans, thts the real strength
സ്വന്തം രാജ്യത്തിനു ഇന്ദിര പറഞ്ഞ ഡയലോഗ് മാസ്സ് ആണ്.. ബട്ട് അതിലും മാസ്സ് ആയി എനിക്ക് തോന്നിയത് ബ്രഷ്ണേവ് ഐക്യരാഷ്ട്ര സഭയിൽ വീറ്റോ ചെയ്തുകൊണ്ട് പറഞ്ഞ ഡയലോഗ് ആണ്.. പേപ്പർ കീറി വലിച്ചെറിഞ്ഞു നിങ്ങടെ കോമാളിത്തരത്തിന് കളയാൻ എന്റെ കയ്യിൽ സമയം ഇല്ലന്ന് പറഞ്ഞ ആ ഡയലോഗ് uff🔥🔥🔥ചങ്ക് പറിച്ച് കൂടെ നിക്കുകാന്നു പറഞ്ഞാൽ ദേ ഇതാണ് ❤❤
ഓരോ തുള്ളി രക്തവും എന്റെ രാജ്യത്തിനെന്നു പറഞ്ഞു രാജ്യത്തിനു വേണ്ടി ജീവൻ ത്യേജിച്ച ഇന്ദിരാ ജിയുടെ ഓർമയ്ക്ക് പ്രണാമം 🌹🌹🌹🙏
💪😍
ഇന്നത്തെ പ്പോലെ വർഗീയ ചേരിതിരിവും വിഭാഗീയത സൃഷ്ടിക്കലുമല്ലായിരുന്നു അന്നത്തെ ഭരണാധികാരികളുടെ ശ്രദ്ധ
😢@@ponnuponnu5649
Vj
പാകിസ്ഥാൻ വേണ്ടി കപ്പൽ വിടാം വിടാതിരിക്കാം.. പക്ഷെ എന്റെ രാജ്യത്തിന്റെ അതിർത്തി കടന്ന് വരുന്ന കപ്പലും അതിലെ സൈനികരും തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും..... എജ്ജാതി 🔥
രോമാഞ്ചം മൈ ഗോഡ്!
ആ മാസ് ഡയലോഗ് അടിക്കാൻ ഉണ്ടായ ആത്മവിശ്വാസം എന്താണ് ലോകത്തിൻറെ ഹൃദയമായി പ്രവർത്തിച്ച ചെമ്പട സോവിയറ്റ് യൂണിയൻ🥰
എന്നിട്ട് സോവിയറ്റ് യൂണിയനെ ഊമ്പിച്ച് അമേരിക്കയുടെ പ്രസിഡന്റ് റീഗനെ രഹസൃമായുഠ പരസൃമായുഠ സപ്പോർട്ട് ചെയ്ത് സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിൽ നശിപ്പിച്ചു 😅
അതും ഇവിടുത്തെ കമ്മ്യൂണിസവും ബന്ധം ഉണ്ടെന്ന് മാത്രം പറയല്ലേ 🙏🙏@@Ibrahim-yl5yi
@@Ibrahim-yl5yi അതോടെ സോവിയേറ്റ് യൂണിയനുm പോയി
ഇന്ദിരാ ഗാന്ധി കാണിച്ച mass ഒന്നും ഇതുവരെ ഒര് pm ഉം ഇന്ത്യയിൽ കാണിച്ചിട്ടില്ല...
സോവിയറ്റ് യൂണിയൻ.. 🔥🔥🔥
അത് അത്രയുള്ളൂ
അത് സോവിറ്റ് യൂണിയന്റെ ബലത്തിൽ ആണു പറഞത്
അതേ മോനെ,
നിനക്ക് നല്ല വിവരമാണ് ഉള്ളത് !!!!!
അമേരിക്കയേയും റഷ്യയേയും തമ്മിലിടിപ്പിച്ച്, നാറ്റോ സംഘടനത്തിന് പോലും അമേരിക്ക നൽകാത്ത പല സൗകര്യങ്ങളും, ആയുധങ്ങളും, അടമ്പടികളും ഇന്ത്യ സ്വന്തമാക്കിയതും അതിനാൽ ഇടഞ്ഞു നിന്ന റഷ്യയെ എസ്-400 വാങ്ങി സന്തോഷിപ്പിച്ച ശേഷം അമേരിക്കൻ ഭരണകൂടത്തെ പ്രതിബന്ധങ്ങൾ ഏർപ്പെടുത്താൻ വെല്ലുവിളിക്കുന്ന പ്രധാനമന്ത്രി നിനക്ക് കാണാൻ സാധിക്കുന്നില്ല ....
1971 തോറ്റ പാക്കിസ്ഥാനോട്, ബുദ്ധി പൂർവ്വം ഇന്ദിരാഗാന്ധി ചുവടുവെയ്പ്പ് നടത്തിയിരുന്നുവെങ്കിൽ, ഇന്ന്, കാശ്മീർ, സിയാചീൻ, കാർഗിൽ, അക്ഷായി ചീൻ, കള്ള നോട്ടടി നടത്തിയ പാക്കിസ്ഥാൻ, ഖാലിസ്ഥാൻ, മയക്കുമരുന്ന്, ആർഡിഎക്സ്, എന്നീ പലതും കയറ്റി ഇന്ത്യയിൽ തള്ളുന്ന പാക്കിസ്ഥാൻ എന്നൊക്കെ കാണാൻ പോലും സാധിക്കില്ലായിരുന്നു ....
ഇന്ന് പാക്കിസ്ഥാൻ പാപ്പരായിപ്പോയത്, ആരുടെ സാമർത്ഥ്യം കൊണ്ടാണു മോനെ ???
ഇന്ത്യ 1971ൽ നടത്തിയതു പോലെ യുദ്ധം നടത്തിയോ ??? എന്നിട്ടും പാക്കിസ്ഥാൻ പാപ്പരായതെങ്ങിനെ ????
ഒന്നു നന്നായി പഠിച്ചു വാ ....
നീയും നിന്റെ അധ്യാപകരും കൂടെ പോയി നന്നായി പഠിക്കാൻ നോക്ക് ....
ലാൽ ബഹാദോർ ശാസ്ത്രീ 💪💪
@@vijeeshviji52
🙏🙏🙏🙏🙏
ആ കസേരയിൽ ഇരിക്കാൻ ഏറ്റവും യോഗ്യത ഉള്ള ഒരേ ഒരു പ്രധാനമന്ത്രി ❤👏👏👏 100%✌️
എന്റെ രാജ്യത്തിന്റെ അതിർത്തി കടന്നുവരുന്ന കപ്പലും അതില് സൈനികരും തിരിച്ചു പോകണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.. ഉഫ്ഫ് എജ്ജാതി 🔥🔥🔥🔥
ചുമ്മാതാണോ "ഉരുക്ക് വനിത" എന്ന് വിളിക്കുന്നത് .....🔥🔥🔥
പൊളിയല്ലേ...ആ. ചോദ്യം ംംംം
ഇവിടെയാണ് ഇന്ന് ചൈനയുടെ കയ്യേറ്റത്തെ എതിർക്കാത്ത മോദിടെ നെഞ്ചളവ് എത്രയാന്ന് പറയുന്നത്
@@unaismuhammed3608 bro നിങൾ കാണുന്ന ബാംഗ്ലൂർ, മുംബൈ ഡൽഹി richCitys അല്ല യാഥാർത്ഥ ഇന്ത്യയ 130 ദരിദ്ര നാരായണന്മരുള്ളതാണ് real ഇന്ത്യ ഒരു യുദ്ധം ഉണ്ടായാൽ ഈ 130 കോടി ജനങ്ങളേയും ബാധിക്കും china Super rich ആണ് ഒരു യുദ്ധം ഉണ്ടായാലും അവരുടെ പൗരൻ മാർക്ക് ഒരു ദരിദ്രവും വരില്ല covid വന്നപ്പോൾ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ബുദ്ധിമുടട്ട് / ദാരിദ്ര്യം നമ്മൾ കണ്ടതാണ് അതിൻ്റെ 1000% മടങ്ങാണ് യുദ്ധം ഉണ്ടായാൽ പട്ടിണി ഉണ്ടാകുന്നത് അതുകൊണ്ടാണ് ഇന്ത്യയ അങ്ങോട്ട് യുദ്ധത്തിന് പോകാത്തത്
@@benjaminbenny. a
ഇന്ദിരയുടെ ഭരണത്തെ പറ്റി പലർക്കും പല അഭിപ്രായം ഉണ്ടായേക്കാം. പക്ഷെ ഭാരതത്തിന്റെ കരുത്തുറ്റ ഭരണാധികാരി അവരാണ്... പെണ്ണൊരുതി നിവർന്നു നിന്നാൽ ബാക്കി എല്ലാം ആ കാൽക്കിഴിനടിയിൽ ആണെന്ന് കാണിച്ചു തന്നവൾ 🔥🔥🔥iron lady ഓഫ് ഇന്ത്യ. അന്പത്തി ആര് ഇഞ്ചിന്റെ നെഞ്ചലാവിലല്ല കാര്യം തന്റെ അവസാന തുള്ളി രക്തവും നാടിനായി ഹോമിച് ഞങ്ങളുടെ പ്രീയദർശിനി
🥰👌🥰
ചിലരെ പോലെ തള്ളു മാത്രം അല്ല. പറഞ്ഞാൽ ചെയ്തു കാണിച്ചിരിക്കും
വാക്കുകൾ 👌🏼❤️
Pennoruthi nivarn ninnal baki onnum kalkeezhil alla.
ഇപ്പോ ഓരോ ക്ണാപ്പന്മാർ കാണിക്കുന്ന കോമാളിത്തരം കാണുമ്പോൾ നാട് വിടാൻ തോന്നുന്നു 🤨
ബ്രിടീഷുകാർ ചവച്ചു തുപ്പിയ ഇന്ത്യയിൽ നിന്നും ഇന്നത്തെ ഇന്ത്യ ആകിയതിനു പിന്നിൽ ഇവരുടെ പങ്ക് വലുതാണ്.. The real iron Lady 🙏
No.. it really goes for Nehru.
5 year plan ll koode pala revolution theerthathaann India ye inn kaanuna pola akyeth......
💯
Nehru and indira
@@lasithapk1530 ആധുനിക ഇന്ത്യയുടെ ശില്പി. പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു❤️
@@lasithapk1530 Exactly🥰❤️
അതാണ് നമ്മുടെ പ്രിയപ്പെട്ട ഇന്ദിരാ പ്രിയദർശിനി
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി. നവീന ഇന്ത്യയുടെ ശിൽപി.രാജ്യതന്ത്രജ്ഞയായ ഉരുക്കു വനിത. രാഷ്ടീയ ഭേദമന്യെ രാജ്യത്തെ സ്നേഹിക്കുന്നവർ എന്നും ബഹുമാനപൂർവം ഓർക്കേണ്ടതായ നാമം. പ്രണാമം.
Her economic policies were not very good..also don't forget the emergency period...economic policies of Rao and Singh were much better..
@@yourstruly1234 ഉദാരവൽക്കരണത്തിൻ്റെ പേരിൽ കോടിക്കണക്കിന് കോടി ഡോളറിൻ്റെ മൂല്യമുള്ള ഇന്ത്യൻ കമ്പോളം ബഹുരാഷട്ര കുത്തകകൾക്ക് തുറന്നുകൊടുക്കുക എന്നത് IMF ൻ്റെ തലപ്പത്ത് ഇരുന്ന മൻമോഹൻ സിങ്ങിനെ ഇന്ദിരയുടെ പിൻഗാമികൾ ഏൽപ്പിച്ച ദൗത്യമായിരുന്നു.. അയാൾ അത് ഭംഗിയായി ചെയ്ത് കൊടുത്തു എന്ന് മാത്രം.
ദേശസാൽക്കരണത്തിലൂടെ സുരക്ഷിതവും ശക്തവുമാക്കിയ ബാങ്കുകൾ, സേനയുടെ നവീകണം ഇന്ത്യയെ ലോകത്തിന് മുമ്പിൽ ശക്തമായ രാജ്യമാണെന്ന സന്ദേശം നൽകാൻ കഴിവുറ്റതാക്കിയ ആറ്റമിക്ക് ശക്തിയാക്കിയത്, അമേരിക്കയുടെ Care സഹായത്തിലൂടെ ലഭിച്ചിരുന്ന ഭക്ഷൃധാന്യം കൊണ്ട് ഉച്ചക്കഞ്ഞി പോലും കൊടുത്തിരുന്ന കാലത്ത് നിന്ന് കാർഷിക രംഗത്തെ വികസനത്തിലൂടെ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത വരുത്തിയത്. ലോ കോത്തര നിലവാരത്തിലുള്ള നവരത്ന പോലുള്ള പൊതു മേഖല സംരംഭങ്ങൾ.ബഹിരാകാശ ദൗത്യങ്ങൾ, കമ്യുണിക്കേഷൻ രംഗത്തെ പരിഷ്കാരങ്ങൾ, ഇതൊക്കെ ഇന്ദിര എന്ന വിഷനറിയെ കാണിക്കുന്നതാണ്.
അവർ രാഷ്ട്രത്തിന് വേണ്ടി സമ്പാദിച്ചു വച്ച ഈ സ്വത്തുക്കളിൽ പലതും പിന്നീട് വന്ന ഭരണാധികാരികൾ വിറ്റ് തിന്നു എന്നതാണ് സങ്കടകരം.
പാക്കിസ്ഥാൻ യുദ്ധം ജയിച്ചതും അതിനായി അവർ നടത്തിയ അണിയറ നീക്കങ്ങളും ,ആദ്യത്തെ അണുസ്ഫോടനവും ,സുവർണക്ഷേത്രത്തിലെ സൈനിക നടപടിയും ഉത്തരേന്ത്യയിലെ അതി ശക്തരായ സ്വാധീനമുള്ള രാജാക്കൻമാരുടെ പ്രിവിപഴ്സ് നിർത്തലാക്കിയതും ബംഗ്ലാദേശ് മോചനവുമെല്ലാം അസാമാന്യമായ ധൈര്യം ഉള്ളവർക്കു മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളായിരുന്നു. ഇതൊക്കെയാണ് ഇന്ദിരാഗാന്ധിയെ വ്യത്യസ്ഥയും സ്വീകാര്യ യുമാക്കിയത്.
എന്നാൽ തുടർന്നു വന്ന വ രൊക്കെ വെറും മോഴകളായിരുന്നു എന്ന് സ്വയം തെളിയിക്കുകയും ചെയ്തു.
@@yourstruly1234 bro she is better than nehru
@@Mm-lj7xr 👌👌👌👍👍
Ussr illenkil eallaarum adapadalam aayanney
കോൺഗ്രസിൻ്റെ, ഭാരതത്തിൻ്റെ ഇന്ദിരാ പ്രിയദർശിനി ❣️
ഒരിക്കലും ഇന്ദിര എന്ന് അവിസഭവന ചെയ്യരുത്
ഒന്നി ശ്രീമതി ഇന്ദിര 😭
ഇന്ധിര എന്നാൽ ഇന്ത്യയും ഇന്ത്യ എന്നാൽ ഇന്ധിരയും 💥
❤️🔥❤️🔥❤️🔥❤️🔥❤️🔥
ഉരുക്കു വനിത ❤
ഈ ഇന്ദിരയുടെ പുനർജന്മമാണ് പ്രിയങ്ക ഗാന്ധി ഐ സപ്പോർട് പ്രിയങ്ക 💪
പറി 🤣🤣
🥴🥴🥴
@@amarendrabahubali5626 Ayisheri 😒
Priyanka is nothing infront of Indira
കോപ്പാണ്
ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധനമന്ത്രി
ജയ് ഇന്ത്യ... ജയ് കോൺഗ്രസ്സ്.. ഞങ്ങളുടെ അഭിമാനം ഞങ്ങളുട ഇന്ദിരാ അമ്മ... 😘😘
ജഗതമ്മ 😂......... ❤
Ammmooommmma
Jay indiragi nenal vashatte
ഇന്ത്യ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പ്രധാന മന്ത്രി . ധീര വനിത . ഇന്ദിര ഗാന്ധി . 👍 ❤️
Yes✨
അന്ന് അത് പറയാൻ ചെകുറ്റം കാണിച്ച ഉരുക്കു വനിതാ നമ്മുടെ ഇന്ത്യയുടെ മനക്കരുത്ത്കാണിച്ച നമ്മുടെ സ്വന്തം പ്രധാനമന്ത്രി ഇൻന്നിരഗാന്ധി ✋🙏👏👍👌❤️❤️❤️
തള്ളില്ല.. പ്രവൃത്തി മാത്രം 🔥
🤣aarem udeshichallallo
Ayin
@@worldwindows7127 മേരെ ദേഷ് വാസിയോം 😂
അടിയന്തിരാവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു.
@@UNNIKRISHNANKARUMATHIL അല്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ..
ഇന്ത്യയുടേ ദുർഗ്ഗ 💪💪💪💪
ഒരു 30 വർഷം കഴിഞ്ഞാൽ രാഹുൽജി യെ കുറിച്ചും ചരിത്രം രേഖപ്പെടുത്തും ❤❤❤❤
ആൺകുട്ടികളും പെൺകുട്ടികളും ഒരേ ഡ്രസ്സ് ഇട്ടാൽ തുല്യതവരും എന്ന് വിശ്വസിക്കുന്ന വർ സാരിയെടുത്ത് ലോകത്തെ എല്ലാവരെയും കാല് കീഴിൽ കൊണ്ടുവന്ന ഇന്ദിരാ ഗാന്ധിയെ കാണണം അവരുടെ േ പഴ്സണാലിറ്റി ധൈര്യം വിദ്യഭ്യാസം ഇതൊക്കെയായിരുന്നു അവരുടെ കൈ മുതൽ അതൊന്നും നേടാതെ തുല്യത വിളമ്പുന്നവർക്ക് പാം മാണ് ഇന്ദിരാ ഗാന്ധി
Areyum kalkeezhil akiyilla. Russia ullond india rakshapett.
@@acetvn4122റഷ്യ അല്ല സംസാരിച്ചത്. ഇന്ദിരാ ആണ്
@@acetvn4122Russia undenkilum ipo india china yod ntha kanikune😂
രാജ്യെത്തയും ജനങ്ങളേയും നെഞ്ചോട് ചേർത്തുപിടിച്ച ഇന്ദിരാ പ്രിയദർശിനി👍❤️🙏 ലോകത്തിനുമുന്നിൽ തല ഉയർത്തി പിടിച്ചു നിന്ന ഉരുക്കു വനിത , ക്രീമതി ഇന്ദിരാഗാന്ധിയ്ക്ക് ആദരാജലികൾ 🌹🌹🌹
കളിയറിഞ് കളിക്കുന്നവൾ
ഇന്ദിര 🔥🔥🔥
ഇ ന്ദിര ഗാന്ധി എന്ന മഹാ പ്രതിഭ യേ ഓർത്ത് അഭിമാനം. കൊള്ളു ന്ന് 🌹🌹🌹
കാലം മാറുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ പോലെ ശക്‌തി പ്രാപിച്ച് പ്രാപിച്ച് നിൽക്കുന്ന നമ്മുടെ 🇮🇳💪🔥INDIA🔥💪🇮🇳
ഇന്ദിരാ ഗാന്ധി ❤️❤️🔥🔥
ഒരച്ഛൻ മകൾക്കയച്ച കത്തുകളിലൂടെ ലോകചരിത്രം, ഇന്ത്യാചരിത്രം അറിഞ്ഞ ഇന്ദിരാ പ്രിയദർശിനി! ഇന്ത്യക്ക് മറക്കാൻ പറ്റില്ല. ഒരു ഇന്ത്യാക്കാരനും പറ്റില്ല !
സിനിമയിൽ പോലും ഇമ്മാതിരി പഞ്ച് ഡയലോഗ് കേട്ടിട്ടില്ല.....Indira g..kee jai
...
❤ഇന്ദിര❤
ചരിത്രം എങ്ങനെ വ്യാഖ്യാനിച്ചാലും ശ്രീമതി ഇന്ദിര ജീവിച്ചതും മരിച്ചതും ഇന്ത്യക്ക് വേണ്ടിയാണ്.. വ്യക്‌തി താൽപര്യമുണ്ടായിരുന്നെങ്കിൽ സുവർണ ക്ഷേത്ര റെയ്ഡിന് ശേഷം രാജ്യത്തിന്റെ അധികാരം കൈയിലുള്ളപ്പോൾ തന്റെ അംഗരക്ഷകരെ മാറ്റാമായിരുന്നു.. അതിനൊന്നും തുനിയാതെ കൂടെയുളളവരെ വിശ്വസിച്ചു... ജാതിമത രാഷ്ട്രീയത്തിനപ്പുറം ഇന്ത്യക്കാരിയായി ജീവിച്ചു മരിച്ചു...❤
Great leader ✨
One of the best and bold prime minister,, Indiraji,, india means indira,,indira means india 🤩
ഇന്ദിര തിരിച്ച് വരും പ്രിയങ്ങായിലൂടെ 🔥🔥🔥
ഇതിലും വലിയ പ്രധാന മന്ത്രിയെ കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് ഡാ 💥🔥💥💥🔥🔥💥💥
മോദിജി മീണ്ടും വരാർ എട്ടു ദിക്കും ഭയംതാനേ 😂😂😂
ഇപ്പോ ഓരോ ക്ണാപ്പന്മാർ കാണിക്കുന്ന കോമാളിത്തരം കാണുമ്പോൾ നാട് വിടാൻ തോന്നുന്നു 🤨
Do you forget emergency
ഇന്ത്യയുടെ ഒരേഒരു ഉരുക്കുവനിത ഇന്ദിരാഗാന്ധി 🔥🔥🔥🔥
World
ഭാരതം ഉള്ളടത്തോളം കാലം മറക്കില്ല ഈ രാജ്യം
Iniraganthi
Enthonnu🤔🤔
അങ്ങനെയൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നതായി മോദിക്കറിയില്ല
😅😂😂
ആ ഇനി അറിഞ്ഞിട്ട് വേണം, ഇതു പോലെ ഡയലോഗ് പറഞ്ഞു ചൈന കേറി മാന്തൻ, അന്ന് തള്ള് ഇല്ല, പണി മാത്രം
😅😅
മോദിക്കും രാഹുലിനും അറിയില്ല 😂
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി 💟💟💟
വളരെ നന്ദി പറയുന്നു 👍👍👍👍👍👍👍
ആദ്യം പറഞ്ഞ ആ മാസ് ഡയലോഗ് ഇന്ദിരാഗാന്ധിയെ കൊണ്ട് പറയിപ്പിച്ചത് ഒരൊറ്റ ആത്മവിശ്വാസമാണ് സോവിയറ്റ് യൂണിയൻ ചെമ്പട❤❤❤
അവതരണം പൊളി,
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നിയ അവതരണം,,❤
ഉരുക്ക് വനിത,, ഇന്ദിരാഗാന്ധി,,❤
ഇതൊരു സിനിമ ഡയലോഗ് അല്ല അമേരിക്ക പോലുള്ള വൻശക്തികൾക്ക് നമ്മുടെ രാജ്യത്തിന്റെ താക്കീത്. ഇത് ഇന്ത്യ ആണ്. മറ്റുള്ള രാജ്യത്ത് കയറി കളിക്കുന്നത് ഇന്ത്യയിൽ വേണ്ട. ആ പരിപ്പ് ഇവിടെ വേവില്ല. ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവും പക്ഷെ ഇന്ത്യ നമുക്ക് വികാരം ആണ്. അതിന് ഞങ്ങൾ ഒറ്റകെട്ടാണ് 😘😘😘😘😘i love india ❤️❤️❤️
സ്ത്രീത്വം വിസ്മയിപ്പിച്ച കാലം
ഇന്ദിരാഗാന്ധി ധീരവനിതയാണ്
1-27 വരെ വീണ്ടും വീണ്ടും കേൾക്കാൻ വരുന്ന ഞാൻ. 🔥🔥🔥🔥
Great woman, India should ever be proud of. She has the age of mymother, and I consider her my mother. A real role model for all our girls! I love her.
ഇന്ദിരാ പ്രിയദർശിനി ❣️
കാറ്റും കോളും നിറഞ്ഞ കടലിലൂടെ ഇന്ത്യയെന്ന മഹാ കപ്പൽ ഓടിച്ച ധീരയായ ഇന്ദിരാജിയെ ഓർക്കുന്നത് ഈ കൂരിരുട്ടിൽ എന്തുകൊണ്ടും പ്രസക്തം സത്യത്തെ വലിച്ചെറിയുന്ന വർത്തമാനകാലത്ത് തങ്കലിപികളിൽ എഴുതപ്പെടേണ്ട ഇത്തരം ചരിത്ര യാഥാർഥ്യങ്ങൾ അവതരിപ്പിക്കുന്ന മാതൃഭൂമിക്ക് അഭിവാദ്യങ്ങൾ
കരീം വെള്ളശ്ശേരി
അന്ന് മറ്റൊരു പാർട്ടിക്കാർ ആയിരുന്നു ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഇന്ന് ഷൂ കച്ചവടം തുടങ്ങാമായിരുന്നു
💯💯💯
😄😄
😂😂
😂😂😂
Pp@@graphicdesign5878
93000 Pakistan military and government officials surrendered before "INDIAN ARMY" 🇮🇳.
INDIRA IS INDIA, INDIA IS INDIRA♥
എല്ലാ തലത്തിലും ഇന്ത്യയുടെ സമഗ്ര വികസനം, പ്രത്യേകിച്ച് മതേതരെ ഭാരതത്തിനു വേണ്ടി നില കൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുനർജ്ജന്മം എടുത്തു ഇന്ത്യൻ ജനതയെ നയിക്കട്ടെ 👏
ഇന്ദിരാജി... IRON LADY 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
വാർത്ത പറയുന്ന വക്തിയോട് ഒരു വാക്ക് നിങ്ങൾ തുടങ്ങിയ സമയം തൊട്ട് ഇന്ദിരാ ഇന്ദിരാ എന്ന് സംബോധന ചെയ്യുന്നു ഒരു ചെറിയ ബഹുമാനം കൊടുത്തുകുടെ നിങ്ങൾ അവരുടെ ഓർമകകൾക്ക് മുൻപിൽപോലും ഒന്നും അല്ല 🌹ഞാൻ ശ്രീമതി ഇന്ദിരയുടെ പാർട്ടിക്കാരൻ അല്ല എങ്കിലും ആ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു 🌹🌹🌹👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇന്ദിരാമ്മേ🥰💯💪🙏😘😘😘
ഒരു കമ്മ്യൂണിസ്റ് ആണ് ഞാൻ. എങ്കിലും പറയുന്നു ഉരുക്കു വനിത തന്നെ. ഇന്ദിരാ ജി ❤️
Iron lady Indira Gandhi 🔥🔥🔥
ഇന്ത്യയെ ചുട്ടെരിക്കാൻ വന്ന ബ്രിട്ടന്റെയും, അമേരിക്കയുടെയും 7ആം കപ്പൽവ്യുഹത്തെ കിടുകിടാ വിറപ്പിച്ച സോവിയറ്റ് റഷ്യയാണ് എന്റെ ഹീറോ💪🚩
സോവിയറ്റ് യൂണിയൻ 🔥
ആ സോവിയറ്റ് യൂണിയനുമായി ഇന്ത്യക്കുള്ള നയതന്ത്ര ബന്ധം ആണ് അതിന് കാരണം, അതുകൊണ്ട് അത് ഇന്ത്യയുടെ കരുത്താണ്🔥🔥🔥
സൂപ്പർ ❤❤❤❤
ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ ഒരു പാട് അഭിമാനിക്കുന്നു ❤️❤️❤️🥰🥰🥰😍😍😍
INDIAN ARMY YE WORLD IL NUMBER ONE AAKKIYATHU CONGRASS GOVT. THANKS NEHRU INDRAGANDHI RAJEEV.
Indira 😍😍🔥🔥
Goosebumps 🔥🔥
ഇവരുടെ കഷ്ടപ്പാട്ഇനെ ആണ് ബിജെപി ഇ ന്ന് വിമർശിക്കുന്നത്.
മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി എന്ത് ചെയ്യാം കലികാലം
ഇപ്പോ ഓരോ ക്ണാപ്പന്മാർ കാണിക്കുന്ന കോമാളിത്തരം കാണുമ്പോൾ നാട് വിടാൻ തോന്നുന്നു 🤨
Any patriotic indian would cry with patriotism inside theyre hearts . JAI HIND 🇮🇳
ഇതൊക്കെയാണ് പ്രധാനമന്ത്രി രോമാഞ്ചം 🔥🔥🔥🔥🔥
മുൻപ് പോരാട്ട വിജയം ഇന്ത്യയും ശതു രാജ്യങ്ങൾ തമ്മിൽ എങ്കിൽ മോദി വന്നപ്പോൾ ഇന്ത്യയിലെ ജനങ്ങൾ തമ്മിലായി🤣🤣🤣☝️☝️☝️
Very true, You said it🥰👌🥰.
താങ്കൾ പറഞ്ഞത് ശരിയാണ്. ഭരണക്കാരുടെ പ്രധാന ശത്രു ഇന്ത്യൻ ജനങ്ങളാണ്.
Carect
Onnu poyeda
സത്യം ✌️
മുകളിൽ നിന്നും നോക്കുമ്പോൾ ഭാരതം എങ്ങിനെ തോനുന്നു...??
എല്ലാത്തിൽ നിന്നും വളരെ മികച്ചത് ❤️❤️❤️❤️❤️
ശ്രീമതി ഇന്ദിരാ അപ്പോൾ ചിരിച്ച ചിരി ❤️❤️❤️❤️❤️❤️❤️❤️❤️
അവതരണം പൊളി.. കണ്ടിരിക്കാൻ തോന്നും... പഴയ കാര്യങ്ങൾ അവധരിപ്പിക്കാൻ മാതൃഭൂമി പൊളിയാണ്
Indira Ganghi ..kelkumbo thane...goosebumbs
She's a great role model for our country....we love you too mam ❤ 😘 💙
Real iron lady of India, Proud of you. Indiraji.. 🙏🙏
ഇന്ത്യ ❤️
സോവിയറ്റ് യൂണിയൻ ♥️
ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക ഗാന്ധി വരുമോ....
💪💪💪
🤣🤣🤣🤣🤣😂😂
Nothing..
Varum
Yes she is comeing
പാകിസ്ഥാൻ ന് നാണക്കേട്, ഇന്ത്യ ക് അഭിമാനം എന്ന് കേൾക്കുബോൾ ഒരു സുഖം, ഫുൾ a+കിട്ടിയ അവസ്ത
Pakisthane നമ്മളും ശത്രുക്കൾ ആയി കാണാൻ തുടങ്ങിയാൽ പിന്നെ അവർക്കും നമുക്കും എന്താ സഹോ വത്യാസം?
ha ha ha
രാഹുൽ പ്രധാനമന്ത്രി, ഇന്ദിരാ കൊച്ചുമോൾ ആഭ്യന്തരം🌹👍
🤣🤣🤣🤣🤣🤣
@@clementshibu2987 ellam Modi kalanju kulichu... Maffan...
Iron Lady of India My Indira Mam🥰🥰🥰
Iron Lady of India
ഞാൻ ഏതൻ്റെവും ബഹുമാനിക്കുന്ന നേതാവാണ് ഇ ന്തിര ഗാന്ധി, അതുപോലുള്ള നേതാവ് അതിന് ശേഷം ആരും ഉണ്ടായിട്ടില്ല, സോവ്യറ്റ് യൂണിയൻ്റെ സഹായത്തോടെ ഇൻഡ്യയിൽ നടത്തിയ കാർഷിക പഞ്ചവൽസര പത്തതികളാണ്, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കാത്തിരുന്ന ജനത്തെ പട്ടിണിയിൽ നിന്നും കരയറ്റുകയും, ഭക്ഷ്യമിച്ച രാജ്യമാക്കി മാറ്റിയത് / രാജ്യത്തെ ശക്തമാക്കി എല്ലാ തരത്തിലും, അമേരിക്ക അവരുടെ സൗകര്യം പോലെ തരുന്ന പശപച്ചരിയാരുന്നു വല്ലപ്പോഴും കിട്ടിയിരുന്നത്. സോഷ്യലിറ്റയബഹുമാനപ്പെട്ട നെഹുറുജിയുടെ പാതയിലുടെ നടന്നെങ്കിലും, അവസാനം ചില കബs സന്യാസികളുടെ വലയിൽ വീണു. അവർ തെറ്റായ പല തീരുമാനങ്ങളും എടുത്തത് ,ഇൻ്റലിജി സ് റിപ്പോർട്ടിനെ പോലും അവഗണിച്ചത് 'അത് അവരുടെ ജീവൻ വരെ നഷ്ടപ്പെടുത്തി, ആ നഷ്ടം ഇന്നുവരെ നികത്താൻ സാധിച്ചിട്ടില്ല. പ്രണാമം അർപ്പിക്കുന്നു.
രോമാഞ്ചം...😍😍
Romanjification Ophh🔥🔥🔥
Itrem real mass onnum vere aarum Indiayil kanichittilla.......❤❤
Indira ഗാന്ധി ഇന്ത്യയിലെ ഒരേഒരു നട്ടെല്ലുറപ്പുള്ള, പ്രധാന മന്ത്രി എക്കാലത്തെയും 👍👍👍👍
എന്റെ ഇന്ത്യ 🔥🔥🇮🇳🇮🇳❤️❤️❤️
Soviet Union was always with India..Thanks.
I agree don't forget Israel who helped us to defeat Pakistan during kargil war
Iron lady ❤️🇮🇳🌹🔥🔥🔥🔥🔥🔥⚔️
100% ഇന്ദിരാ ഗാന്ധി തന്നെയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി......
🙏🙏🙏🙏ശരീരം കൊരി തരിക്കു ന്നു ILOVE ഇന്ത്യാൻ URUKK VANITHA MOST WANDERFOOL ❤️INDIRA ❤️🙏🙏🙏🙏 ILOVE ALL BATTALIYAN ❤️ ജയ് ഹിന്ദ്
ഇന്ദിരാ ഗാന്ധി - ഇന്ത്യ കണ്ട ഏറ്റവും ധൈര്യം കാണിച്ച പ്രധാനമന്ത്രി. ഇന്ത്യയുടെ അഭിമാനം!
രാജ്യത്തിന്നു വേണ്ടി അമ്മയും രണ്ടു മക്കളും ജീവൻ ബലിയർപ്പിച്ചു രക്തസാക്ഷികൾ ആയി !
മലയാളത്തിൽ 1971 യുദ്ധം ഇത്രയും... നന്നായി അവതരിപ്പിച്ച ചാനൽ വേറെ ഇല്ലാ.... 🥹🙏🙏🙏
തീപ്പൊരി തന്നെ 🔥🔥🔥
ഇന്ദിരാ ഗാന്ധി 😍😍😍❤❤❤
ഇന്ത്യയുടെ മഹാ രത്നം,
My Beloved Mother, Indira, I Will, Follow Your Feet, With, My Heart And Soul, JAIHIND, JaiJawan🇮🇳💪💪❤️❤️🙏🙏🙏
Nationalism... That is the real religion.... We join together for our country.... We promote nationalism in everywhere..... Do not discriminate any one with a color and religion.... We are indians.... That's is the real strength 👍👍
You could think much broader way like ..
Humanism, we join together for our planet, we promote humanism everywhere.. do not discriminate anyone with colour religion, country etc ,, we are humans, thts the real strength
Well said , both
No Words😍 Iron leady 💪
NoWords💙lron💥leafy💪🇮🇳
Iron Lady of India - indira Gandhi her legacy always remain in this soil jai hind 🇮🇳🇮🇳
സ്വന്തം രാജ്യത്തിനു ഇന്ദിര പറഞ്ഞ ഡയലോഗ് മാസ്സ് ആണ്.. ബട്ട് അതിലും മാസ്സ് ആയി എനിക്ക് തോന്നിയത് ബ്രഷ്ണേവ് ഐക്യരാഷ്ട്ര സഭയിൽ വീറ്റോ ചെയ്തുകൊണ്ട് പറഞ്ഞ ഡയലോഗ് ആണ്.. പേപ്പർ കീറി വലിച്ചെറിഞ്ഞു നിങ്ങടെ കോമാളിത്തരത്തിന് കളയാൻ എന്റെ കയ്യിൽ സമയം ഇല്ലന്ന് പറഞ്ഞ ആ ഡയലോഗ് uff🔥🔥🔥ചങ്ക് പറിച്ച് കൂടെ നിക്കുകാന്നു പറഞ്ഞാൽ ദേ ഇതാണ് ❤❤
ഇ തുടക്കം മതിയാകും ❤️ ഇന്ദിരയെ അറിയാൻ 💯 ഇന്ദിരയുടെ ഇന്ത്യ 😍
ദി പ്രൈം മിനിസ്റ്റർ ഓഫ് ഇന്ദിരാ ഗാന്ധി പ്രൗട് ഓഫ് ഗോഡ്,,,, ഇൻ ഇന്ത്യ ഇന്ദിര ഈസ് ഗോഡ് ഓഫ് ഇന്ത്യ,,,,,,,, 👍❤️👍❤️👍❤️👍❤️
ഇന്ദിരയും. ഒരു. ഹിന്ദു ആയിരുന്നു.. ബിജെപി. യെ. പോലെ. 🔱. വിഷം. ഇല്ലാത്ത. ഏക. 👌വനിദ.. 👍🙏👌👍🙏👌ജയ്. ജയ്. ഈന്നിരാജി. 👍🙏👌🙏🙏👌
ഇനി പിറക്കുമോ ഇതുപോലെ ഒരു നേതാവ്
അന്ന് ഉള്ള പേടിയാണ് ഇപ്പോഴും പലർക്കും ഇന്ത്യയോട് ഉള്ളത്... ഇപ്പോൾ അത് കുറഞ്ഞു വരുന്നു അത് ആ ചായക്കാരൻ കാരണം
Proud to be an indian army ❤️👌
Great No words
ഇന്ദിര പ്രിയദർശിനി ❤