കരോൾ കലക്കിയത് ആര്? സംഘികളോ സർക്കാരോ ? I Christmas carol and Kerala government

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @pakkaran494
    @pakkaran494 14 часов назад +257

    എല്ലാ മത ആഘോഷങ്ങളും നടക്കട്ടെ ഇഷ്ടമുള്ളവർ പങ്കെടുക്കുക അല്ലാതെ അത് കല ക്കാൻ നോക്കരുത് മനുഷ്യന് ആകെയുള്ള സന്തോഷങ്ങൾ അതൊക്കെയാണ്

    • @user-li7jo1ti6o
      @user-li7jo1ti6o 10 часов назад +2

      ഇതൊക്കെ തന്നെ ആണ് ഇവിടെ സംഭവിക്കാൻ പോകുന്നത്. Bjp ക്കു മുഴുവൻ അധികാരം കിട്ടി കഴിഞ്ഞാൽ
      India മുഴുവൻ കാണാൻ പോകുന്നത് അവരുടെ അഴിഞ്ഞാട്ടം ആയിരിക്കും. വോട്ടു അവർ എടുത്തു മാറ്റും. പിന്നെ അവർക്കു. ക്രിസ്ത്യാനിയുടെ സഹായം വേണ്ട. വോട്ടില്ലാത്ത india ആയി കഴിഞ്ഞാൽ. എല്ലാ പിന്നോക്ക കാരുടെയും അവസ്ഥ ഇത് തന്നെ. പിന്നെ എന്ത് പറഞ്ഞിട്ടും കാര്യം ഉണ്ടാവില്ല. അവരുടെ ലക്ഷ്യം തന്നെ അതാണ്‌. Muslim ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ്‌, ദളിത് ഉന്മൂലനം. എല്ലാം അവരുടെ കൈപിടിയിൽ ആയാൽ സംഭവിക്കാൻ പോകുന്നത്. അത് തന്നെ ആയിരിക്കും.

    • @joepla5137
      @joepla5137 10 часов назад

      ​@@user-li7jo1ti6oനിന്റെ ഒന്നും പദ്ധതി ഒരിക്കലും നടക്കില്ല!!!! BJP ഉള്ളതു കൊണ്ട് ബോംബ് സ്ഫോടനങ്ങള്‍ ഇല്ലാതെ രാജ്യം പുരോഗതിയില്‍ മുന്നോട്ടു പോകുന്നു.!!!

    • @mskalim8409
      @mskalim8409 10 часов назад

      Oo oru puthiya kandu piduthakkaran vannirikkunnu ethokke cheyyunnathu cammikundanmar aanennu yellarkkum ariyam ​@@user-li7jo1ti6o

    • @Joyelms-s9n
      @Joyelms-s9n 10 часов назад

      ​@@user-li7jo1ti6o എല്ലാ മത രാഷ്ട്രീയക്കാരും ഇന്ത്യൻ ജനാധിപത്യത്തിന് അപകടം തന്നെ ' മതരാഷ്ട്രീയ ക്കാർക്ക് വോട്ട് ചെയ്യാതിരിക്കുക

    • @britto260
      @britto260 9 часов назад

      സത്യം bro ​@@user-li7jo1ti6o

  • @sajikuttikattusaji1433
    @sajikuttikattusaji1433 14 часов назад +199

    ലോകം മുഴുവൻ ആഘോഷിക്കുന്ന ഒരു ആഘോഷം ആണ് അതിനു തടയിട്ടാലും അത് അതിന്റ ഭംഗിയിൽ നടക്കും

  • @philiposeputhenparampil69
    @philiposeputhenparampil69 11 часов назад +74

    കരോൾ സംഘത്തെ തടഞ്ഞ എസ് ഐ യുടെ മേൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ സംഭവത്തിൽ സർക്കാറിന് പങ്കുണ്ടാകുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @MukundanVk-c2l
    @MukundanVk-c2l 10 часов назад +19

    ഷാജൻ സാർ അഭിനന്ദനങ്ങൾ💜💜💜💜💜💜💜💜💜💛💛💛

  • @thyagarajanrajan6849
    @thyagarajanrajan6849 13 часов назад +115

    പ്രായോഗിക ബുദ്ധിയില്ലാത്ത ഇത്തരം SI മാരെ ക്രമസമാധാന ചുമതല കൊടുക്കരുത്.

    • @Blackcats007
      @Blackcats007 10 часов назад

      അയാൾ ചെയ്തത് ഹൈക്കോടതിയുടെ ഉത്തരവാണ്.

    • @vijayaraghavancr7634
      @vijayaraghavancr7634 8 часов назад

      ​@@Blackcats007പോടെയ് വിവരം കെട്ടവനെ.

    • @manjuxavier6945
      @manjuxavier6945 8 часов назад +2

      ​@@Blackcats007ആണോ നട് റോഡിൽ പാർട്ടിക്കാർ സ്റ്റേജ് കെട്ടി പരിപാടി നടത്തുന്നത് അവൻ തടയുമോ

    • @Tmakat
      @Tmakat 7 часов назад

      Exactly

  • @kannanamrutham8837
    @kannanamrutham8837 11 часов назад +38

    ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ ❤

  • @jossy8966
    @jossy8966 14 часов назад +333

    ചില സമുദായ കാർക്കു മാത്രം മൈക്കിൽ കുടി ഏപ്പോ ഴും നാട് മുഴുവൻ കേൾക്കതക്ക വിധ ത്തി ൽ പ്രാത്ഥന യും പ്രസംഗം ഒക്കെ നടത്താം ക്രിസ്ത്യനിക്ക് പറ്റില്ല എന്താ നിയമം

    • @harik8424
      @harik8424 14 часов назад +2

      മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ നാല് അമ്പലങ്ങളിൽ സപ്താഹം നവാഹം ഒക്കെ നടക്കുന്നു കോളമ്പി സ്പീക്കർ രാവിലെ 5മുതൽ രാത്രി 9വരെ ഭീകര ശബ്ദത്തിൽ പ്രവർത്തിക്കുന്നു ക്രിസ്ത്യാനി പാടില്ല മുസ്ലിം പാടില്ല ഈ രാജ്യം നശിക്കുക ആണ്‌ ഹിന്ദു മത ഭ്രാന്ത് കൂടി വരികയാണ്

    • @Shafeek-r8c
      @Shafeek-r8c 14 часов назад +2

      😂😂😂😂😂

    • @ALRAHMAMEDIA313
      @ALRAHMAMEDIA313 14 часов назад +5

      വർഗീയത ചാർദിക്കല്ലേ ചാച്ചി

    • @Salimkollam12
      @Salimkollam12 14 часов назад

      വർഗീയ്ത എവിടെ തൂരുന്നോ
      അത് ആർത്തിയോടെ വരിതിന്നുന്ന ella😂മൈരൻമാരും ഇപ്പോൾ ഇങ്ങനാ പറേന്നെ 😂😂
      അതെന്താ അങ്ങനെ 😂

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 14 часов назад +3

      🤣🤣🤣....
      സത്യം....!!

  • @thomaspj5438
    @thomaspj5438 13 часов назад +69

    അടുത്ത തിരഞ്ഞെടുപ്പിൽ ജനം ചിന്തിക്കണം.ഇപ്പൊൾ സർക്കാരിൻ്റെ തനി നിറം പുറത്ത് വന്നു.

    • @jainibrm1
      @jainibrm1 12 часов назад

      ഓർക്കണം ഇത് ഇന്ത്യയുടെ അവസാനത്തെ ക്രിസ്മസ് ആകാതിരുന്നാൽ മതി 😂😂😂

    • @Joyelms-s9n
      @Joyelms-s9n 10 часов назад +2

      ​@@jainibrm1 ഗോപി ജയിച്ചത് കൊണ്ടാണ് ഇത് എന്ന് എല്ലാവർക്കു മനസ്സിലായി 'ഇനി പല ഗോപിമാരും ജയിക്കും 'അടുന്ന ഇലക്ഷനിൽ BJP കയറി വരുന്നത് കാണാം.

    • @Ushadevi-rf2sv
      @Ushadevi-rf2sv 9 часов назад

      വാസ്തവം തന്നെ

  • @balachandranp2820
    @balachandranp2820 14 часов назад +175

    മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി മറ്റുള്ളവരുടെ പേരിൽ കെട്ടിവെക്കാൻ ഉള്ള ശ്രമം 😡😡

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 14 часов назад +5

      ഉവ്വ്... 🤣🤣

    • @vishnusasi6336
      @vishnusasi6336 14 часов назад

      @@SavadkSavad-zv8hh HaHa Avil Malar Kundirikam Sudu

    • @EmiG-tt5cm
      @EmiG-tt5cm 13 часов назад

      ​@@SavadkSavad-zv8hh prev year who burnt bible in kasargod?

    • @Alps_1111
      @Alps_1111 12 часов назад

      സിപിഎം നേ ജയിപ്പിക്കാനുള്ള ബിജെപി അടവാണ്.

    • @raveendranpk8658
      @raveendranpk8658 9 часов назад

      3 ഇടങ്ങളിൽ നടന്നു കേരളത്തിൽ - ബാക്കി സ്ഥലങ്ങളിൽ എന്ത് സംഭവിച്ചു. മുന്നെ വടക്കേ മലബാറിൽ പള്ളിയ്ക്കകത്തുണ്ടായിരുന്ന പുൽക്കൂട്തകർക്കപ്പെട്ടു.. മതമറിഞ്ഞപ്പോൾ മനോരോഗി.!

  • @riyawills5373
    @riyawills5373 11 часов назад +49

    കാക്കിയിട്ടാൽ ആരുടെയും നെഞ്ചത്തോട്ട് കേറാം എന്ന വിചാരമാണ്.

    • @mathewjohn4431
      @mathewjohn4431 8 часов назад +1

      Paranary SI avatte thala therichupotte

    • @aliciajacob39
      @aliciajacob39 2 часа назад

      Dushttan panapolae vaaraum until a certain period

  • @georgevarghese8903
    @georgevarghese8903 13 часов назад +170

    ലോകം മുഴുവൻ ആഘോഷിക്കുന്ന ഒന്നേ ഉള്ളു അത് യേശൂവിന്റെ പിറന്നാൾ ആണ് ക്രസ്തുമസ്

    • @Unni_123
      @Unni_123 12 часов назад +10

      Njan കുവൈറ്റിൽ ആണ്, ഇവിടെ ക്രിസ്മസ് ഇല്ലാ.

    • @jainibrm1
      @jainibrm1 12 часов назад +2

      ഇന്ത്യയിൽ 2024 ലോടെ തീർന്നു 😂😂😂😂

    • @gangadharanke8088
      @gangadharanke8088 12 часов назад

      ഇസ്ലാമീകരാജ്യങ്ങളെ ഇപ്പോൾ ഒഴിവാക്കാം, എന്നാൽ അവയും മാറും 👍👍. ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ദേശീയദിനങ്ങൾ മാത്രം
      മതിയാകും, സ്വാതന്ത്ര്യദിനം
      പോലുള്ളവ. മതപരമായ ഒന്നിനും കൊച്ചുമക്കളെ
      ഉപയോഗിക്കുന്നത് ശരിയല്ല.
      ഓണമയാലും,

    • @Alps_1111
      @Alps_1111 12 часов назад +18

      ​@@Unni_123അതു തനിക്ക്. വേണ്ടി ആഘോഷിച്ചോളും. ഞാനും 30 വർഷം കുവൈറ്റിലായിരുന്നു. ഞങ്ങൾ ഘോഷിച്ചിരുന്നു

    • @lalujoseph-pq4yd
      @lalujoseph-pq4yd 11 часов назад +1

      ​@@Unni_123 കുവൈറ്റിൽലുള്ള പള്ളിയിൽ പോയി നോക്കണം mr

  • @damodaraswami02
    @damodaraswami02 14 часов назад +72

    സ്നേഹം ആണ് . വേണ്ടത് എന്ന് ക്രിസ്തു എല്ലാവരെയും പഠിപ്പിച്ചു..

    • @shibuparavurremani2939
      @shibuparavurremani2939 12 часов назад

      എന്നിട്ട് ആണൊ യൂറോപ്യന്മാർ നൂറ്റാണ്ടുകളോളം മറ്റുള്ളവരെ ഉള്ളവരെ കൊന്നു കൊള്ളയടിച്ചത് 😂😂

  • @Kuriakose.T.T
    @Kuriakose.T.T 13 часов назад +62

    എങ്കിൽ എന്തു കൊണ്ട് ദിവസം 5 നേരം മനുഷ്യനെ അസഹ്യപ്പെടുത്തുന്ന കാക്കാമാരുടെ ബാങ്ക് വിളി തടസപ്പെടുത്തുന്നില്ല അതിന് ഭയമുണ്ട് അല്ലേ ഏതവനും കൃസ്താനിയുടെ മുതുകത്ത് കയറാമല്ലോ?

    • @AbdulRasheed-tn3kp
      @AbdulRasheed-tn3kp 10 часов назад

      കാക്കാന്മാർ നിന്റെ തള്ളയുടെ പുറിൽ അല്ല മൈക്ക് ഉപയോഗിക്കുന്നത് ശവഭോഗി യേശു ക്രിസ്തു എന്ന സാത്താൻ സേവകാ

    • @ThomasMc-z3u
      @ThomasMc-z3u 8 часов назад +2

      തീർച്ചയായും 👌

  • @thomasvarghese3181
    @thomasvarghese3181 14 часов назад +152

    മരുമകന്റെ സമുദായം മാത്രം മതി ഇവിടെ

    • @AbdulRasheed-tn3kp
      @AbdulRasheed-tn3kp 10 часов назад +1

      സാത്താൻ x വർഗ്ഗം മാത്രം പോരെ

    • @salimta4793
      @salimta4793 9 часов назад +1

      നാണമില്ലേടോ 😡😡😡😡അക്രമം നടത്തിയത് സംഘികൾ ആണെന്ന് പറയാൻ ഭയമാണോ 😡😡😡അതോ വിധേയത്വം കൊണ്ടോ😡😡😡😡

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 8 часов назад +1

      ​@@AbdulRasheed-tn3kpഅതിനു ഷൈത്താൻ ☪️അല്ലെ

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 8 часов назад +3

      ​@@salimta4793അല്ലാതെ പച്ചവെളിച്ചം അല്ല 🧐

    • @shibusoloman2564
      @shibusoloman2564 8 часов назад

      സാത്താൻ മതകാരനായിരിക്കും ആ SI .
      സാത്താൻ മതം ലോകത്തിനാകെ ഭീഷണി.

  • @nandakumarakurup1743
    @nandakumarakurup1743 15 часов назад +148

    Kriisthains ബിജെപി യോട് സഹ കരിക്കു നത് കമികൾക്ക് സഹിക്കാൻ പറ്റുമോ j

    • @jisjeevan6459
      @jisjeevan6459 14 часов назад

      Ith ethu kunnaya

    • @jisjeevan6459
      @jisjeevan6459 14 часов назад

      Nee oru bjp karanana ennaruyam nari nee oru visha vithaaa

    • @anoopkumar9006
      @anoopkumar9006 13 часов назад +2

      ഭാവി മണിപ്പൂർ അല്ലെ കേരളം. ഇത് ചെറുത് ഇനി കലാപം വരാൻ പോകുന്നതെ ഉള്ളൂ.

    • @Rom-x4o
      @Rom-x4o 13 часов назад

      Bjp thu ninteyoke vrithiketta sobhavam angu vadake indiayil mathi. Njangal christianikal ariyam aareyoke viswasikanamennu

    • @Rom-x4o
      @Rom-x4o 13 часов назад

      Vrithiketta bjp Kar bharikan thudangiyittu ivide ninnu vargheeyatha maarunnilla

  • @francisjoseph732
    @francisjoseph732 13 часов назад +23

    ആ ഉദ്യോഗസ്ഥൻ സ്ഥിരമായി ലീവിൽ ആയിക്കോട്ടെ അതാണ് നല്ലത് നന്മ തിരിച്ചറിയാൻ കഴിയാത്തവൻ

  • @AlAridh-q3r
    @AlAridh-q3r 14 часов назад +41

    ഷാജൻ സാർ ഇവിടെ എല്ല പള്ളി. അമ്പലത്തിൽ എല്ലാം സർക്കാർ. ഈ സർക്കാർ വന്നാൽ പിന്നെയ് ഈ ചാറ്റതരാം 🌹🌹🌹🌹🌹👌

    • @CSC-johnnyV
      @CSC-johnnyV 14 часов назад +1

      സ്വാഗതം ചെയ്യുന്നു ഷാജൻ

  • @SasikanthKp
    @SasikanthKp 13 часов назад +27

    ഹാപ്പി ക്രിസ്തുമസ് ❤❤

  • @PoeticTrips
    @PoeticTrips 14 часов назад +125

    ബിജെപിയിൽ നിന്ന് എങ്ങനെയും ക്രിസ്ത്യാനികളെ അകറ്റുക എന്നതാണ് കോൺഗ്രസ്സും കമ്യുണിസ്റ്റും നോക്കുന്നത് അതിന് കിട്ടുന്ന എല്ലാ അവസരവും അവർ ഉപയോഗിക്കും.

    • @mychioce
      @mychioce 14 часов назад

      ആണോ

    • @KrishnadasvkDas
      @KrishnadasvkDas 14 часов назад +6

      Crct 👍

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 14 часов назад

      ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് കൊടുക്കരുത് .
      ബിജെപിയുടെ അജണ്ട ക്രിസ്തീയതയേ തകർക്കുക എന്നതാണ് . പിന്നെ എന്തിനാണ് അവർക്ക് ക്രിസ്ത്യാനികൾ വോട്ട് കൊടുക്കുന്നത് ?

    • @rayeestk4748
      @rayeestk4748 14 часов назад

      മന്ദ ബുദ്ധി...

    • @oldtar20
      @oldtar20 14 часов назад

      പോലീസിലെ കാവി വെളിച്ചം സ്ലീപ്പര്‍ സെല്ലുകളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം.

  • @sleebajose2907
    @sleebajose2907 12 часов назад +39

    ഞമ്മൻ്റെ മൈക്ക് ഓരി ഇടൽ മാത്രം മതി

    • @AbdulRasheed-tn3kp
      @AbdulRasheed-tn3kp 10 часов назад

      ശവഭോഗി സാത്താൻ യേശു ക്രിസ്തുവിന്റെ അനു യായി

    • @Ushadevi-rf2sv
      @Ushadevi-rf2sv 9 часов назад

      😂😅😅😂

  • @babujose6678
    @babujose6678 14 часов назад +90

    പള്ളിയിൽ കരോൾ അലങ്കോലപ്പെടുത്തിയവരും അതിനു നിർദേശം നൽകിയവരും ആയ *സാത്താൻ സന്തതികൾ* .... അടുത്ത ക്രിസ്തുമസ് കാണാൻ ഇടയാവില്ല 🙏

    • @Brightarrow-i8x
      @Brightarrow-i8x 12 часов назад +2

      വളരെ നല്ല ക്രിസ്ത്യാനി വിശ്വാസി ...ഇതാണോ തന്നെ ക്രിസ്തു പഠിപ്പിച്ചത്
      അല്ലെങ്കിൽ താങ്കൾ ബൈബിളിൽ നിന്നും പഠിച്ചതും

    • @D.Goblin
      @D.Goblin 10 часов назад

      ​@@Brightarrow-i8xഅത്ര നല്ല ക്രിസ്ത്യനി ആകാൻ മനുഷ്യർക്ക്‌ പറ്റില്ല. പറ്റിയാൽ നിങ്ങളേ പോലെ ഉള്ളവർ അവരെ ജീവിക്കാൻ അനുവദിക്കുമോ?? വെറുതെ കണ്ടവരുടെ തല്ലു വാങ്ങി കൂട്ടേണ്ടി വരില്ലേ.

    • @babujose6678
      @babujose6678 8 часов назад +1

      @@Brightarrow-i8x
      ദേവാലയം അശുദ്ധമാക്കിയവർക്കെതിരെ *ചാട്ടവാർ* എടുത്തവൻ ആണ് എന്റെ കർത്താവ്.
      അവിടുത്തെ ക്രൂശിച്ചവരോട് പോലും ക്ഷമിച്ചു - ദൈവത്തിന്റെ ആലയം അശുദ്ധമാക്കിയരോട് ക്ഷമിച്ചില്ല.

  • @samuvalsam6681
    @samuvalsam6681 14 часов назад +89

    ഇത് മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്..പ്രധാനമന്ത്രി ക്രിസ്തുമസ് പാർട്ടിയിൽ പങ്കെടുത്തജിന് ശേഷം. ഇടതനും വലതനും മൂട്ടിൽ തീപ്പിടിച്ച അവസ്ഥയിൽ ആണ്.. ഇതുകൊണ്ടൊന്നും ബിജെപി യെയും ക്രിസങ്കികളെയും തമ്മിൽ അടിപ്പിക്കാം എന്ന് വിചാരിക്കേണ്ട... 😛ക്രിസങ്കികൾ ഇനി എന്നും ബിജെപി ക്കും മോദിജിക്കും oppam❤️❤️❤️❤️😂

    • @shajithomas7630
      @shajithomas7630 13 часов назад +6

      അല്ല പിന്നെ ❤

    • @sajinsaleem7170
      @sajinsaleem7170 9 часов назад

      Agine thane venam crisanki pattikle

    • @aleyammarenjiv7978
      @aleyammarenjiv7978 9 часов назад

      Why only catholics were only invited? They are somany Christian denomination are there. Treat equally

    • @annamani4312
      @annamani4312 7 часов назад

      Appo Palakkad

  • @sajeevm4769
    @sajeevm4769 14 часов назад +32

    ഇവിടത്തെ രാഷ്ട്രീയക്കാരെ കൊണ്ട് മടുത്തു.😊

  • @krisharjose6566
    @krisharjose6566 13 часов назад +70

    മോദിയുടെ ക്രിസ്മസ് ആഹോഷം ഞമ്മൻ സഹിക്കൂല

    • @AbduSamad-nr3xw
      @AbduSamad-nr3xw 12 часов назад +4

      എന്നിട്ട് മോഡിയുടെ പാർട്ടിയിലെ ആളുകൾ തന്നെ അല്ലെ പാലക്കാട്ടെ പ്രതികൾ

    • @Alps_1111
      @Alps_1111 12 часов назад

      ​@@AbduSamad-nr3xwഅത് സിപിഎം നേ ജയിപ്പിക്കാനുള്ള ബിജെപി അടവാണ്

    • @Joyelms-s9n
      @Joyelms-s9n 10 часов назад +2

      ​@@AbduSamad-nr3xw'പാലയൂര് നടന്നത് ശ്രദ്ധിച്ചാൽ മതി. അധികം വൈകാതെ BJP യ്ക്ക് സീറ്റ് കൂടുബോൾ എന്ത് കൊണ്ട് ക്രൈസ്തവർ BJP യ്ക്ക് വോട്ടു ചെയ്തു എന്ന് ചോദിക്കരുത്

    • @geethapt8653
      @geethapt8653 9 часов назад

      ​@@AbduSamad-nr3xw ഞമ്മന്റെ ആളുകൾ ആയതു കൊണ്ടാണ് പ്രതികളെ പിടിക്കാത്തത്. സംഘികളെ ചൊറിയുന്നത് പോലെ ഞമ്മന്റെ ആൾക്കാരെ തൊട്ടാൽ ജോസഫ് മാഷിന്റെ കൈപോയത് പോലെ ആകും 😘 മാത്രമല്ല ക്രിസ്മസ് ഞമ്മക്ക് ഹറാമാണ് 🤭🤭യേശു പിഴച്ചു പെറ്റവൻ എന്നല്ലേ പെണ്ണു പിടിയൻ മമ്മദിന്റെ അടിമകളായ ഉസ്താദ്മാർ പറയുന്നത് 😅😅

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 8 часов назад

      ​@@AbduSamad-nr3xwഅവർ ഭീഷണി പെടുത്തി ok.പിന്നെ ശേഷം നടന്നത് ആരാണ് ചെയ്തതെന്ന് എല്ലാർക്കും അറിയം

  • @ajithaajitha2158
    @ajithaajitha2158 13 часов назад +20

    ഞങ്ങൾ സത്യ സായി ഭക്തരും ഭാഗവൻ സ്ഥാപിച്ച ശ്രീ സത്യ സായി സേവ സമിതി യുടെ പ്രവർത്തകരും ആണ്.
    സത്യ സായി സംഘടനയുടെ കേരളം മുഴുവനുമുള്ള നുറ് കണക്കിന് സമിതികൾ ക്രിസ്മസ് ആഘോഷിച്ചിരുന്നു.. ഭാഗവാൻ ബാബയുടെ ജന്മദിനം പോലെ
    ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത് പോലെ ഭജന അടക്കം വിവിധപരിപാടി കളോടെ ആഘോഷിച്ചു.
    വടകര സമിതിയിൽ പുല്കുട് അടക്കം ഒരുക്കിയിരുന്നു.

    • @Ronymathew-zy6mw
      @Ronymathew-zy6mw 13 часов назад +2

      Very nice to hear from you.

    • @georgethomas7498
      @georgethomas7498 7 часов назад +1

      Ramkrishna Missions world over celebrates Christmas every year.

  • @user-ui4dw8tm2d
    @user-ui4dw8tm2d 14 часов назад +25

    മറ്റുള്ളവരുടെ അവകാശത്തിൽ അക്രമിച്ചു കയറുന്നത് തെറ്റ് തന്നെയാണ് അത് vhp, cpim, ഇസ്ലാമിസ്റ്റ് ആയാലും.. എന്നും ക്രിസ്തുവിനെ സ്നേഹിക്കുന്ന വിവേകാനന്ദ സ്വാമികൾ 👍

  • @georgethomas6983
    @georgethomas6983 12 часов назад +14

    വിജയൻ്റെ ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി.

    • @aliciajacob39
      @aliciajacob39 2 часа назад

      Ennu mar um ee bharanam
      Botha illatha jenmam pinnaeyum pinnaeyum evarae thannae voting koduthu jeyippikkunnu
      Jenathinu maravie rogam kanumayirikkum

  • @paanchajanyam7903
    @paanchajanyam7903 14 часов назад +45

    ഇത് മനഃപൂർവം സംഘ പരിവാറിനെ കരിവരിതേക്കാൻ ഉണ്ടാക്കി. സത്യം പുറത്തുവരും

    • @rafisalalah1425
      @rafisalalah1425 14 часов назад

      സത്യം😂😂😂😂😂😂 നമിച്ചു

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 14 часов назад

      പിന്നല്ലാതെ... 🤣🤣
      പാവങ്ങൾ...
      നേരത്തെ മണിപ്പൂർ എന്ന് പറഞ്ഞു എന്നാ ബഹളം ഉണ്ടാക്കിയതാ...!
      ഇനീം അവിടെ പൊളിക്കാൻ പള്ളിയുണ്ട്...
      അതിനി എന്ന് പൊളിച്ചു തീരും എന്നറിഞ്ഞൂടാ... 🤣🤣
      അപ്പഴാ വെറുതെ അപവാദം പറഞ്ഞുണ്ടാക്കുന്നത്.... 😜😜😜

    • @oldtar20
      @oldtar20 13 часов назад

      @@paanchajanyam7903 സംഘപരിവാറിനെ കരി വാരി തേക്കാന്‍ പോലീസിലെ കാവി വെളിച്ചം സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു.

    • @ajilpm3534
      @ajilpm3534 12 часов назад +2

      ​@@SavadkSavad-zv8hhഉറക്കെ കരഞ്ഞിട്ട് കാര്യമില്ല കോൺഗ്രസ്‌ ഭരണകാലത്തു പൊളിച്ചു ബാബരി അടക്കമുള്ള സകലതും അന്വേഷിച്ചാൽ പലതും വെളിയിൽ വരു അതിനു അധികം കാലം വേണ്ട 😂😂😂

    • @paanchajanyam7903
      @paanchajanyam7903 11 часов назад +2

      @SavadkSavad-zv8hh അതേടോ. വേല ഇനി ഭാരതത്തിൽ നടക്കില്ല.

  • @bestofluck779
    @bestofluck779 14 часов назад +88

    പാലയൂർ മുസ്ലിം ഭൂരിപക്ഷ area aanu. Sdpi അവിടെ ശക്തം ആണ്. Sdpi കരോൾ കലക്കിയത് ആകാൻ ആണ് വഴി

    • @MrTchacko
      @MrTchacko 14 часов назад +8

      ബ്രോ അറിയാത്ത കാര്യം പറയരുത്, മലയാളികൾ നമ്മിൽ തല്ലാതെ എങ്ങനാലും ജീവിച്ച് പോട്ടേടെടെ

    • @rafisalalah1425
      @rafisalalah1425 14 часов назад +2

      എൻ്റെ പൊന്നൊ തൊലിക്കട്ടി സമ്മദിച്ചു😂

    • @rafisalalah1425
      @rafisalalah1425 14 часов назад +1

      ​@@MrTchacko Bro ഈ ടീമല്ലാം പല കഥകളും കുത്തിക്കയറ്റും 😂

    • @Vassimmm
      @Vassimmm 14 часов назад +7

      ഹിന്ദു ഏയ്ക്കവേദി നേതാവ് R V babu ഈ പള്ളി ശിവക്ഷേത്രം ആണെന്ന് പറഞ്ഞത് ആരും മറന്നിട്ടില്ല

    • @oldtar20
      @oldtar20 13 часов назад

      @@bestofluck779 പക്ഷെ തടഞ്ഞ പോലീസുകാരന്‍ കാവി വെളിച്ചം സ്ലീപ്പര്‍ സെല്ലുകാരനാണ്.

  • @rajupunnapra9042
    @rajupunnapra9042 15 часов назад +47

    സർക്കാർ ആകാനാണ് സാധ്യത

  • @prasannanprasannan4296
    @prasannanprasannan4296 14 часов назад +38

    കേരളത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും ഹിന്ദു കുട്ടികൾ ആണെന്ന് സർവ്വേ എടുത്താൽ മനസിലാകും.. സ്കൂളിൽ VHP ചെയ്ത പ്രവൃത്തി ശരിയായില്ല.

    • @sreekumar1013
      @sreekumar1013 14 часов назад +9

      VHP orikkalum christmas ne ethirthilla...kuttikale ucha time il jaadha nadathiyathaanu issue aayathu. Athu thettaanennu school principal thanne sammathichittundu

    • @oldtar20
      @oldtar20 14 часов назад

      ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ചത്തിട്ട് മതി നീയൊക്കെ കരോള്‍ നടത്തുന്നത്. അങ്ങനെ ക്രിസ്മസ് ആരും അടിച്ച് മാറ്റണ്ട.

    • @Dracula338
      @Dracula338 8 часов назад

      That why we love Hindu community, they are always with us.

  • @vishnusasi6336
    @vishnusasi6336 14 часов назад +28

    Syriayil Christmas tree kathiche sudapikkal 💚

  • @devaprakashprakash7832
    @devaprakashprakash7832 12 часов назад +20

    ശ്രീരാമകൃഷ്ണ ആശ്രമവും
    മറ്റ് ഹൈന്ധവ സംഘടനകളും വർഷങ്ങളായി ക്രിസ്തുമസ്
    നടത്താറുണ്ട് എന്നാൽ ക്രിസ്ത്യാനിയോ, മുസ്ലിമോ ശ്രീകൃഷ്ജയന്തി ആഘോഷിച്ചതായിട്ട് കാണിച്ചുതരാൻ പറ്റുമോ
    മതേതരത്വമെന്നാൽ അത് ഹിന്ദുവിന് മാത്രം പറഞ്ഞിട്ടുള്ളതാണോ😢😢😢

    • @selvaranirani6372
      @selvaranirani6372 12 часов назад

      സഹോദര, ഇന്നലത്തെ 25/12/2024 പള്ളി ഫാഷൻ ഷോയിൽ എന്റെ കസിൻ ഉണ്ണിക്കണ്ണന്റെ വേഷമായിരുന്നു. സംശയമുണ്ടെങ്കിൽ വാട്സ ആപ്പിൽ ഫോട്ടോ അയച്ചുതരാം റെഡി ആണ്. ഞങ്ങൾ ഓണം അടിപൊളിയായി ആഘോഷിക്കാരുണ്ട്..

    • @anniejoseph9529
      @anniejoseph9529 9 часов назад +2

      ക്രിസ്ത്യാനികൾ ഏതെങ്കിലും ഹിന്ദു ആഘോഷം കലക്കിയത് ഒന്നു കാണിച്ചു തരാമോ?

    • @Dracula338
      @Dracula338 8 часов назад +1

      As a Christian I agree with you that Hindus celebrate all festivals. We christian celebrate Onam but we will take part in religious ceremonies. However we will never be against your festivals and celebrations, we do enjoy when we see the temple Ulsavams. To be frank we Christians are always grateful to our Hindu community and we love you always.

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv 13 часов назад +15

    റോഡിൽ സ്റ്റേജ് കൊട്ടിയിട്ട് പോലീസ് കണ്ടില്ലെ

  • @cppradish8742
    @cppradish8742 14 часов назад +12

    വളരെ ശരി

  • @qsaihat5308
    @qsaihat5308 13 часов назад +5

    Sajan Sir, Merry Christmas and happy New Year. 💫💫💫💫💥💥💥

  • @lovelyplathottathil9701
    @lovelyplathottathil9701 9 часов назад +6

    ആത്മാർത്ഥമായി, ഹൃദയത്തിൽ ദൈവത്തെ അന്വേഷിച്ചവരൊക്കെ യേശുവിനെയാണ് കണ്ടത്. ഇന്നലെകളിലും ഇന്നും നാളെയും അത് തന്നെ സംഭവിക്കും. എല്ലാ ജാതി കളിൽ നിന്നും സത്യദൈവത്തെ കണ്ടെത്തുന്നവർ യേശുവിനെ കണ്ടതായിട്ടേ ഞാൻ കേട്ടിട്ടുള്ള.

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 12 часов назад +14

    സന്ദീപ് വാരിയർ കൊടുത്ത കൊട്ടേഷൻ ആണ്

  • @65229
    @65229 14 часов назад +15

    സാജൻ സാർ ബംഗ്ലാദേശിൽ നടക്കുന്നതിനെക്കുറിച്ച് താങ്കൾ ഒരു വീഡിയോ എന്തുകൊണ്ട് ചെയ്യുന്നില്ല ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 8 часов назад +1

      സാറ് ഉടൻ തന്നെ ബംഗ്ളാദേശിലേക്ക് പോകുന്നതാണ്. വിമാന ടിക്കറ്റും ചിലവിനുള്ള കാശും അയക്കൂ. വേണമെങ്കിൽ കൂട്ടിന് സാറും പൊയ്ക്കോളൂ.

  • @anandanpadmanabhan6890
    @anandanpadmanabhan6890 11 часов назад +2

    സത്യത്തിൽ താങ്കളുടെ ചാനൽ മാത്രമേ ഞങൾ കാണൂ. ഉള്ള കാര്യം ജനത്തെ മനസ്സിലാക്കി കൊടുക്കും. Thank you 💐

  • @MOON-ey4xc
    @MOON-ey4xc 12 часов назад +9

    ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് ആരാണ് ഇതൊക്കെ നടത്തുന്നത്
    ഇതൊക്കെ ചോദ്യംചെയ്യാൻ ഇവിടെ ആരൊക്കെയുണ്ട്

    • @geethapt8653
      @geethapt8653 9 часов назад

      ഏതായാലും ഞമ്മൾക്ക് ക്രിസ്മസ് ഹറാമാണ് 😂😂😂സ്റ്റാർ തൂക്കിയാൽ മമ്മദ് പിണങ്ങും 😂😂😂

  • @varghesekr9208
    @varghesekr9208 13 часов назад +12

    🙏 അവന്റെ കുടുംബം കലങ്ങും,.. വെളുപ്പിന് ഒട്ടു മിക്ക എല്ലാ ക്രൈസ്തവ ക്രൈസ്തവേതര ദേവാലയങ്ങളിൽ നിന്നും വിളിച്ചുണർത്തു പാട്ട് കേൾക്കാൻ എന്ത് സുഖം. അതിന് ആർക്കും വെഷമം ഇല്ല. ഒരു ദിവസത്തെ പ്രശ്നം 🙏

  • @ajithnair283
    @ajithnair283 13 часов назад +6

    Yeshudevan aradhyan 🙏

  • @taxvisor261
    @taxvisor261 9 часов назад +3

    കമ്മ്യൂണിസ്റ്റുകാർ മൂന്നാമത്തായത്തിന്റെ കലിപ്പ് തീർത്തതാകണം

  • @sajeevanp.s.7695
    @sajeevanp.s.7695 14 часов назад +15

    കഷ്ടം തന്നെ.വർഗീയത കൊടികുത്തി വാഴുന്നു.

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 11 часов назад +3

    പ്രതികരിക്കാൻ കഴിവില്ലാത്ത വർഗം ആയി മാറി

  • @LovelyBoy-f2v
    @LovelyBoy-f2v 5 часов назад

    തൃശൂർ പൂരം കലക്കി പിന്നെ കരോൽ കലക്കി പുതിയ ഡിജിപി 👍👍👍👍👍 ജയ് ശ്രീറാം

  • @gopala3539
    @gopala3539 13 часов назад +6

    കൽക്കട്ട ശ്രീകൃഷ്ണ ആശ്രമത്തിൽ ഇതു പണ്ടേ നടത്താറുണ്ട്

  • @josephmathew72
    @josephmathew72 13 часов назад +5

    തീർച്ചയായും പള്ളി കമ്മറ്റിക്കാർ 10 മണിക്കു ശേഷമുള്ള മൈക്ക് ഉപയോഗത്തിന് അനുവാദം വാങ്ങേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് .

    • @selvaranirani6372
      @selvaranirani6372 12 часов назад +1

      ഇത് പാരമ്പര്യമായി ചെയ്തു പോകുന്നതാണ്.

    • @SanjeevP-qw6ww
      @SanjeevP-qw6ww 10 часов назад +1

      എല്ലാ നിയമവും 100%നോക്കി ആണോ ചില സന്ദർഭങ്ങളിൽ ഒരു വിട്ടു വീഴ്ച ഒക്കെ ചെയ്യാം അങ്ങനെ നോക്കിയാൽ ഓണം. ക്രിസ്മസ് ഒന്നും സ്കൂളിൽ ആഘോഷിക്കാൻ പറ്റില്ല. പക്ഷെ നമ്മൾ എത്ര കാലം ആയി അതൊക്കെ ആഘോഷിക്കുന്നുണ്ടല്ലോ

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 9 часов назад

      ഇതൊക്കെ എല്ലാ പരിപാടികളിലും പരസ്പര ധാരണയിൽ നടക്കുന്നതാണ്. ഇത് കാസയും BJP യും പോലീസും ചേർന്ന് കരോൾ മുടക്കാൻ ബോധപൂർവ്വം സൃഷ്ടിച്ച നാടകമാണ്. SI അടക്കം എല്ലാ നടന്മാരെയും മാതൃകാപരമായി ശിക്ഷിക്കണം.

  • @jacobgeorge8194
    @jacobgeorge8194 14 часов назад +21

    നമ്മുടെ രാജ്യത്ത് ഇത്തരം കോലാഹലങ്ങൾ ഇനി കൂടിവരും, കാരണം മതഭ്രാന്ത് എല്ലാ വിശ്വാസികളിലും കൂടിവരികയാണല്ലോ.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 9 часов назад

      ഇത് കാസക്കാരും സുരേഷ് ഗോപിയും SI യും ഒക്കെച്ചേർന്ന് നടത്തിയ തറവേലയാണ്. SI യെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണം. ഈ നാടകത്തിലെ എല്ലാ അഭിനേതാക്കൾക്കും തക്ക ശിക്ഷ നല്കണം. പള്ളിക്കോമ്പോണ്ടിൽ കെട്ടിയിട്ട് പരസ്യ വിചാരണ ചെയ്ത് ചാട്ടവാറിനടിക്കാൻ സത്യ കൃസ്ത്യാനികൾ മുന്നോട്ട് വരണം.

  • @bibinjacob4140
    @bibinjacob4140 11 часов назад +2

    ഹിന്ദുവിന്റെയും, ക്രിസ്തിയനിയുടെയും, മുസ്ലിമിന്റെയും ആഘോഷങ്ങൾ മലയാളികൾ ഏറ്റവും പ്രിയപ്പെട്ടവയാണ്. രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ ഇടപെടൽ നിർത്തുക.

  • @mcvarghesevarghese3404
    @mcvarghesevarghese3404 12 часов назад +4

    Jai Jai Modi ji 👍 ❤❤❤
    Jai Bharat 🇮🇳 ❤❤❤

  • @manikantannair8981
    @manikantannair8981 8 часов назад

    ഈ രാത്രി നിയന്ത്രണം ഒഴിവാക്കണം. പാവപ്പെട്ട കലാകാരന്മാരും, സൗണ്ട് സിസ്റ്റം കാരും ഈ സീസണിലെങ്കിലും രക്ഷപെടട്ടെ

  • @sateeshkumarr.k9051
    @sateeshkumarr.k9051 9 часов назад

    Yes rightly said Shajan Sir🙏

  • @RajanRajimol-j3y
    @RajanRajimol-j3y 14 часов назад +8

    സാർസതൃംപറയുന്നതിന്tThanksyou

  • @thoufeekm6031
    @thoufeekm6031 9 часов назад

    സ്നേഹവും സന്തോഷവും സമാധാനവും, ഈ പ്രപഞ്ചത്തിൽ നിലനിർത്തുകതന്നെവേണം, എന്ന് പറഞ്ഞിട്ടില്ലാത്ത മതഗ്രന്ഥം ഏതാണ്?

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 8 часов назад +1

    സർക്കാരിന് ഉൽസവും ആഘോഷവും എന്നൊക്കെ പറഞ്ഞാൽ മദ്യം വിൽപ്പന മാത്രമാണ് - അല്ലാതെ ഉൽസവം നന്നാക്കാനല്ല.

  • @azhakambalponnammal2461
    @azhakambalponnammal2461 9 часов назад

    Shajan merry Xmas and happy new year

  • @kavyamohan5383
    @kavyamohan5383 11 часов назад +2

    കുമ്പനാട്ടെ കാര്യം പരാമർശിച്ചത് കൊണ്ടു ഞാൻ ആ നാട്ടുകാരി ആയതു കൊണ്ടും കരോൾ സംഘത്തെ ആക്രമിച്ചത് സംബന്ധിച്ച് വ്യക്തമായി അറിയാവുന്നതും കൊണ്ടും പറയട്ടെ.. സംഭവദിവസം കരോൾ സംഘം എല്ലാ വീട്ടിലും പാടിയതിന് ശേഷം ഫുഡ്‌ അറേഞ്ച് ചെയ്ത വീട്ടിലേക്കു എത്തുകയും കരോൾ സംഘത്തിന്റെ വാഹനത്തിന്റെ ലൈറ്റ് ആക്രമി സംഘത്തിലുള്ളവർക്കു നേർക്ക് വന്നു എന്നും പറഞ്ഞാണ് സംഭവത്തിന്റെ തുടക്കം... വാക് തർക്കത്തിനു ശേഷം കരോൾ സംഘം വീട്ടിലേക്കു ഓടി കയറി ഗേറ്റ് പൂട്ടുകയും ആക്രമി സംഘം ഗേറ്റ് ചാടി കടന്നു ഉപദ്രവിക്കുകയും ആയിരുന്നു..... ആ സമയത്ത് ഉള്ള വീഡിയോ ആണ് പ്രചരിക്കുന്നത്.... ഉടനെ പോലീസിൽ വിവരം അറിയിക്കുകയും അവരെ നാട്ടിലുള്ള മറ്റു കരോൾ സംഘത്തിലുള്ളവരുടെ സഹായത്തോട് കൂടി പിടി കൂടുകയും ചെയ്തു..... ഇതാണ് സംഭവം... കുമ്പനാട് മീൻ വിക്കുന്നവരാണ് ഇവർ... ഇവരിൽ രണ്ടുപേർ സഹോദരങ്ങളാണ്....ഇവരെ പറ്റി ആർക്കും നല്ല അഭിപ്രായം ഇല്ല എന്നു എടുത്ത് പറയണ്ടല്ലോ.......

    • @sachusvlogs9730
      @sachusvlogs9730 7 часов назад

      ആൾക്ക് പേരില്ലേ?

    • @kavyamohan5383
      @kavyamohan5383 21 минуту назад

      @sachusvlogs9730 ബിപിൻ, അനന്ദു, അജിത്, ഷെറിൻ

  • @anithatailers6028
    @anithatailers6028 7 часов назад

    എല്ലാ വർഷത്തെ കാലും നല്ല വെടിക്കൊട്ട് ആഘോഷം ആയിരുന്നു ഈ വർഷം നടന്ന ക്രിസ്തുമസ് ആഘോഷം സൂപ്പർ 🙏🙏🙏

  • @sreedharanthayath
    @sreedharanthayath 11 часов назад +2

    പ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവ കോടതിയിൽ പോയി മാറ്റി എടുക്കണം. ആനയെ എഴുന്നള്ളിക്കുന്ന വിലക്ക് ഇപ്പോൾ നീട്ടിക്കിട്ടിയല്ലൊ.ആനകൾ 3 മീറ്റർ അകലം പാലിക്കണമെന്ന ഓർഡർ ഇട്ട ന്യായാധിപന്മാർ നമ്മൾക്കുണ്ട്.

  • @sukumarang8016
    @sukumarang8016 13 часов назад +4

    നടുറോഡിൽ സ്റ്റേജ് കെട്ടി ജനത്തിനെ വട്ടം കറക്കിയപ്പോൾ നാടകം നടത്തിയപ്പോൾ ഏമാൻ ഇവിടെ ഇല്ലായിരുന്നോ

  • @linju5739
    @linju5739 14 часов назад +9

    സത്യസായി സംഘടന വിവിധ പരിപാടികളോടെ xmas ആഘോഷിച്ചു

    • @ChildofGod-ww2kr
      @ChildofGod-ww2kr 13 часов назад

      അവർക്കു സത്യം അറിയാം 😍

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 14 минут назад +1

    Happy Xmas...❤🎉❤🎉

  • @ajiskylark
    @ajiskylark 10 часов назад +2

    കേരളം.... 20 വർഷത്തിനകം മുമ്പത്തെ കാശ്മീരിനെ കാൾ വലിയ കശ്മീർ ആവും... ഇവിടുത്തെ ഇടതനും വലതനും... ഒരു മതവിഭാഗതിന്റെ... പിടിയിൽ ആണ്.... അവരുടെ കൂടെ കുറച്ചു സ്വാമിമാരും... പള്ളിലച്ചന്മാരും..ഉണ്ട്....അവർക്കും ഇവർ ഫണ്ട്‌ കൊടുക്കുന്നുണ്ട്.... ഇവിടുത്തെ മാധ്യമങ്ങളെ വിലക്ക് എടുത്ത പോലെ

  • @kalyanibiju1485
    @kalyanibiju1485 7 часов назад

    ഇഷ്ടമില്ലാത്തവർ വീട്ടിലിരിക്കട്ടെ എന്തിനാണ് നാട്ടിൽ അശാന്തിയുണ്ടാക്കുന്നത്😢

  • @sumeshiritty
    @sumeshiritty 11 часов назад +2

    ഇതൊക്കെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു , എല്ലാം നിയമം നോക്കിയാണെങ്കിൽ ഇവിടെ എന്ത് ആഘോഷമാണ് ജനങ്ങൾ ആഘോഷിക്കുക ??

  • @thomaspj5438
    @thomaspj5438 13 часов назад +3

    ഇപ്പൊൾ എല്ലാം ശരി ആയി.

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 10 часов назад +1

    സ്കൂളിൽ ഗണപതി ഹോമം നടത്താൻ പാടില്ല എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത് ആരായിരുന്നു.? ഇതെന്താ രണ്ട് നീതിയോ?

  • @sajijoseph8080
    @sajijoseph8080 14 часов назад +10

    എന്തുകൊണ്ടാണ് ഇത്തരക്കാരൊക്കെ മുസ്ലീം വിഭാഗക്കാരുടെ ആഘോഷങ്ങളും, ഘോഷയാത്രകളും കലക്കാൻ ഇറങ്ങാത്തത്. അവിടെ ഇത്തരം ചെറ്റത്തരങ്ങൾ കൊണ്ട് ചെന്നാൽ വിവരമറിയും. പേടിയുള്ളിടത്ത് അഭ്യാസങ്ങൾ നടക്കില്ല അതുകൊണ്ട
    ല്ലെ?

    • @noufalmajeed6223
      @noufalmajeed6223 14 часов назад

      എടൊ മുസ്ലിങ്ങൾ പ്രീതികരിക്കും ഞങ്ങൾക്കു ജീവനേക്കാൾ പ്രാധാന്യം പടച്ചവനും റസൂലും ആണ് പേടിയില്ല. മുസ്ലിങ്ങൾ ഒത്തുഗിയാൽ നിന്റെയൊക്കെ നെഞ്ചത്ത് കേറി പോകാലയിടും സങ്കികൾ. പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലെന്നറിയാം അധികാരം ഉള്ളവന്റെ അടിപാവാട കഴുകൽ ആണ് നിങ്ങടെയൊക്കെ ചരിത്രം

    • @thampikumar5279
      @thampikumar5279 14 часов назад

      👍TRUE

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 7 часов назад

      കാസയും RSS ഉം പോലീസും കൂടി നടത്തിയ നാടകമാണിത്. എല്ലാ നടന്മാരെയും പിടിച്ച് പഞ്ഞിക്കിടണം.

  • @s..6812
    @s..6812 10 часов назад +1

    ശ്രീരാമ കൃഷ്ണ ആശ്രമം ലോകത്തിനു മാതൃക

  • @lassp805
    @lassp805 7 часов назад

    Merry XMas Sir #ShajanSkaria

  • @rajajjchiramel7565
    @rajajjchiramel7565 13 часов назад +1

    Good afternoon Shajan

  • @sebastianantony9628
    @sebastianantony9628 14 часов назад +7

    കലക്കിയത് സർക്കാരിന്റെ സംഖികൾ.

  • @sureshk3283
    @sureshk3283 13 часов назад +3

    അസഹിഷ്ണുതഉള്ള ചില മനുഷ്യ രൂപങ്ങളുടെ ഇത്തരം നടപടി അടിച്ചോതുക്കണം. ഇങ്ങനെ ഉള്ളവരെ തല പൊക്കാൻ അനുവദിക്കരുത്.

  • @mohananak8856
    @mohananak8856 12 часов назад +3

    ഒരു കാര്യം ശരിയാണ്. ഹിന്ദു ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സർക്കാർ സ്കൂൾ അനുവദിക്കില്ല.

    • @selvaranirani6372
      @selvaranirani6372 12 часов назад +1

      ഓണം എല്ലാവരും ആഘോഷിക്കാറുണ്ടല്ലോ. ഓണത്തിന് പത്തു ദിവസം, ക്രിസ്തുമസിന് പത്തുദിവസം ആഘോഷം...

  • @manojbd4
    @manojbd4 7 часов назад

    Correct....

  • @varghesenv2787
    @varghesenv2787 13 часов назад +3

    മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നല്ല ക്രിസ്ത്യനികൾ നോക്കേണ്ടത്. നിയമം എന്താണ് എന്ന് നോക്കണം.
    നിയമം നമ്മുടെ വശത്താണ് എങ്കിൽ പല്ലും, നഖവും കൊണ്ട് എതിർക്കണം.
    10 pm ന് ശേഷം ഒരു ഒച്ചപ്പാടും ഒരു മതസ്ഥരും ഉണ്ടാക്കരുത്.
    നിയമം അക്ഷരാർത്ഥത്തിൽ നടപ്പാക്കുന്നതിൽ എന്താ തെറ്റ്.
    പിന്നെ എന്തിനാ നിയമം.

  • @Amt52
    @Amt52 7 часов назад

    അണികളെ വിട്ട് കലാപം ഉണ്ടാക്കുകയും പിന്നീട് നേതാക്കൾ വന്നു ന്യായികരിക്കുകയും ഒടുവിൽ അനേക്ഷണം ആവശ്യപ്പെട്ടു നാടകം കളിച്ചു ഒഴിഞ്ഞു മാറുന്നു.

  • @sugathanb.k2768
    @sugathanb.k2768 12 часов назад +1

    We too celebrate Christmas

  • @Rosamma-ex9hs
    @Rosamma-ex9hs 12 часов назад +1

    Good 👍👍👍🌲⭐🌲👍👍👍

  • @danielgeorge6698
    @danielgeorge6698 11 часов назад +3

    പൂരം കലക്കികൾ തന്നെ ക്രിസ്തു മസും കലക്കി

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 7 часов назад

      കറക്റ്റ് , കാസ RSS പോലീസ് കൂട്ടുകെട്ട്.

  • @muralistoril4567
    @muralistoril4567 12 часов назад

    True speech oniy❤

  • @devassypl6913
    @devassypl6913 15 часов назад +19

    ആ പോലീസ് ഉദ്യോഗസ്ഥന്റെ പേര് എന്താണെന്ന് പറഞ്ഞില്ല

    • @elizabethjacob4473
      @elizabethjacob4473 14 часов назад

      പോലീസുകാരൻ കമ്മിയാണ്

  • @chirikandant8356
    @chirikandant8356 9 часов назад

    മറ്റുള്ളവരുടെ ദൈവങ്ങളെ ആർക്കും വേണ്ടാ ✍️പക്ഷെ അത് വെച്ചുള്ള കച്ചോടം വേണം 🤪

  • @nandakumarkg8830
    @nandakumarkg8830 11 часов назад

    പൂരം കലക്കിയവർ തന്നെ ആയിരിക്കും. ഇനി തുളുക്കൻ്റെ പെരുന്നാള് കൂടി കലക്കണം. എപ്പോൾ മതേതരം ആകും.😂 2:29

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 11 часов назад +1

    ആഘോഷങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.അതിൽകൈ കാത്തരുത്

  • @SureshKumar-ru1is
    @SureshKumar-ru1is 5 часов назад

    🙏💕💕🎉🎉

  • @SureshpillaiManchallur
    @SureshpillaiManchallur 7 часов назад

    Marry Christmas ❤

  • @josephpm6855
    @josephpm6855 9 часов назад

    Green 🍃....Green light

  • @GirishPK-d2b
    @GirishPK-d2b 10 часов назад

    Shajan,sir,❤❤❤❤❤

  • @anilmancha4079
    @anilmancha4079 12 часов назад +1

    We the citizens of India is Appreciating the Rama Krishna Mission Pala Ashramam in Kottayam for celebrating the Christmas pooja by placeing the statchu of Jesus Christ and conducted the pooja.
    We the citizens of India is thanking the Boby Jose Kattikad the Kapoochian respected monk for taking part in the Ramakrishna mission Pala Ashramam christmas pooja and addressing the gathering present in the function.

  • @AsuAsura-v3t
    @AsuAsura-v3t 13 часов назад +1

    എന്ന് കുത്തിത്തിരില്ലാത്ത സകറിയ 😂

  • @sebastianantony1312
    @sebastianantony1312 7 часов назад

    അവര് ശബരിമല കലക്കും,തൃശൂർ പൂരം കലക്കും,ക്രിസ്തുമസും കലക്കും, എല്ലാം കലക്കും,അവസാനം ഓരി യിടൽ മാത്രം അവശേഷിക്കും, "അത് ഒരു ഇതാണ്".

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 14 часов назад +14

    കോയകൾ ആയിരിക്കും പിന്നിൽ

  • @slaveofLORDJESUS
    @slaveofLORDJESUS 13 часов назад +2

    Palayoor Church is the first Christian Church in Kerala established by St Thomas, the very Apostle of Lord Jesus Christ with the permission and support of the then King. That's why the anti Christian forces tested their experiment there 😢

  • @sudarsananps2525
    @sudarsananps2525 12 часов назад +2

    എല്ലാം കലക്കലാണല്ലോ ഇവരുടെ പരിപാടി

  • @vas340
    @vas340 11 часов назад

    Katter Hindu support VHP ❤🚩🚩

  • @rangithamkp7793
    @rangithamkp7793 10 часов назад

    🙏Thank you. Sir ! Pinne Sanghaparivar ellavareyum onnichu kondu pokan sramikkumpozhanu ee vartha😊 Ellavarum viswasichathu thanne !

  • @tijothomas8777
    @tijothomas8777 12 часов назад

    മുക്രി വിജയൻ നിളാ ൽ വാഴട്ടെ. ആ ഉദ്യോഗസ്ഥർ ശമ്പളം വാഗികതെ. പ്രമോഷൻ കിട്ടാതെ ഇരിക്കുമ്പോൾ തിരവുന്ന പ്രശ്നം അതിന് പലയൂർ നസ്രാണി കിഴങ്ങാൻ മറക്കു ബോധം വേണം