വിപ്ലവാഗ്നിയിൽ എരിഞ്ഞുതീർന്ന ജീവിതം | Comrade Che Guevara | Vallathoru Katha

Поделиться
HTML-код
  • Опубликовано: 8 дек 2020
  • #asianetnews #MalayalamLiveNews #VallathoruKatha #Baburamachandran
    അർജന്റീനയിൽ ജനിച്ച്, ഡോക്ടർ ബിരുദം നേടി, യാത്രക്കിടെ കണ്ടുമുട്ടിയ മനുഷ്യരുടെ വേദനകൾക്ക് പരിഹാരം കാണാൻ സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്ത് അതിൽ എരിഞ്ഞൊടുങ്ങിയ ഒരു യഥാർത്ഥ സമരസഖാവ്. ഏർണസ്റ്റോ 'ചെ' ഗുവേര എന്ന മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റിന്റെ ജീവിതത്തിന്റെ നാൾവഴികളിലൂടെ.
    Comrade Che Guevara, a Life consumed by Revolution
    Gripping tale of how a man born in Argentina, got his life embroiled in the guerilla wars of Cuba, and later got killed in Bolivia. Stories of love and compassion in the life of Che Guevara.
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 2,9 тыс.

  • @akshara3485
    @akshara3485 2 года назад +52

    വെടിവെച്ചോളൂ ഭീരു...നിങ്ങൾ വെറുമൊരു മനുഷ്യനെ മാത്രമാണ് കൊല്ലാൻ പോകുന്നത്....Goosebumps 💯

  • @ubaidshan3607
    @ubaidshan3607 3 года назад +1977

    ഞാൻ ഒരുപാട് രാഷ്ടങ്ങളിൾ പോയിട്ടുണ്ട് അവിടെഓക്കേ കണ്ടിട്ടുള്ള ഒരേ ഒരു മുഖചിത്രം ഏണസ്റ്റോ ചെഗുവേര 😘❤❤❤❤❤

    • @usmanvzm281
      @usmanvzm281 3 года назад +85

      ഞാൻ ഇന്ത്യക്ക് പുറത്ത് പോയിട്ടുള്ളത് സൗദിയിലാണ് ഇവിടെയും ചില സൗദികളുടെ വണ്ടിയിൽ ചെയുടെ ഫോട്ടോ കണ്ടിട്ടുണ്ട്.
      താങ്കൾ കണ്ടിട്ടുള്ള രാജ്യങ്ങൾ ഏതാണെന്ന് പറയാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 🥰

    • @jafarali-kb7el
      @jafarali-kb7el 3 года назад +41

      International Revolution aagrahicha vyakthi aanu adheham.

    • @nidhinkumarg2894
      @nidhinkumarg2894 3 года назад +33

      Njan bahrainil kandittunde

    • @noufallatheef2683
      @noufallatheef2683 3 года назад +29

      Njn qatArilum kandittund

    • @jittojose3406
      @jittojose3406 3 года назад +4

      Z@@usmanvzm281

  • @sobhapt3000
    @sobhapt3000 2 года назад +263

    തന്റെ പിറന്നാൾ ദിനത്തിൽ ബൊളീവിയൻ നദി നീന്തി കുഷ്ട രോഗികളെ ചികിൽസിക്കാൻ ഒരു അസ്മ കാരൻ ആയ ഒരു ഡോക്ടർ വരുമായിരുന്നു. ❤

    • @abhilashma4u
      @abhilashma4u 2 года назад +1

      ha ha ha ...

    • @sobhapt3000
      @sobhapt3000 2 года назад +17

      @@abhilashma4u ചിരിക്കണോ

    • @nadirshanadhu454
      @nadirshanadhu454 Год назад +1

      പെറു അല്ലെ

    • @amalkc5663
      @amalkc5663 Год назад +9

      Comrad ✊❤️🔥

    • @soorajps3430
      @soorajps3430 Год назад

      Varshathil oru divasam mathiyo treatment😂😂

  • @suhailkamal1859
    @suhailkamal1859 3 года назад +206

    രാജ്യങ്ങളെക്കാളും അതിർത്തികളെക്കാളും മനുഷ്യൻ എന്ന് ചിന്തിച്ച നക്ഷത്രം ❤️

  • @abuzayd1736
    @abuzayd1736 3 года назад +1385

    നിങ്ങളെ അവതരണം ഒരു രക്ഷയുമില്ല പറ്റുവാണേൽ ഡെയ്‌ലി ഇടണേ 🤩🤩🤩

  • @sharawther6753
    @sharawther6753 3 года назад +1616

    രോമങ്ങൾ പോലും എഴുന്നേറ്റു നിന്നു സലൂട്ട് അടിക്കുന്ന അവതരണം..... 🙋‍♂️

    • @safwanibrahim2517
      @safwanibrahim2517 3 года назад +16

      അവതരണം മാത്രമല്ല ഓരോ കമെന്റും 🥰🥰🥰

    • @arttojourney5196
      @arttojourney5196 3 года назад +6

      Pinnalla👌👌👌👌

    • @vijeshpayyanadan8818
      @vijeshpayyanadan8818 3 года назад +2

      @@safwanibrahim2517 @

    • @Oberoy248
      @Oberoy248 3 года назад +4

      @@safwanibrahim2517 മയിരാണ്

    • @safwanibrahim2517
      @safwanibrahim2517 3 года назад +12

      @@Oberoy248 എന്നാ നീ എനിക്ക് മൈരാണ്

  • @pq4633
    @pq4633 3 года назад +230

    *ഞൻ കമ്മ്യൂണിസ്റ് അല്ല പക്ഷെ ചെഗുവേര ഒരു ആവേശമാണ്* ... ലാൽ സലാം 👌👌👌

    • @unmasking_dude
      @unmasking_dude Год назад +2

      Tallinum pretheka sugam aanu commi

    • @abinperambra1379
      @abinperambra1379 28 дней назад

      ​@@unmasking_dudeഇതിൽ എവിടെയാ തള്ള്??

  • @muhamedsherilpa5705
    @muhamedsherilpa5705 2 года назад +313

    "ഇത് വല്ലാത്തൊരു കഥയാണ് "എന്ന്., പറയുന്നത് കേൾക്കാൻ
    "വല്ലാത്തൊരു സുഖമാണ് "

  • @TachoosDad
    @TachoosDad 3 года назад +1137

    ഞാനും നിങ്ങളും തികച്ചും അപരിചിതർ ആയിരിക്കാം ഈ ലോകത്ത് എവിടെയെങ്കിലും അനീതി നടക്കുമ്പോൾ നിങ്ങൾ പ്രതികരിക്കുന്നുവെങ്കിൽ നമ്മൾ സഖാക്കൾ ആണ് ..Comrade.Che❤️

  • @ajazasharaf7865
    @ajazasharaf7865 3 года назад +934

    കൊല്ലാം പക്ഷെ തോല്പിക്കാൻ ആകില്ല ❤️ ഓരോ കമ്മ്യൂണിസ്റ്റ്‌കാരന്റെയും വികാരമാണ് ആവേശമാണ് അഹങ്കാരമാണ് che🔥🔥

  • @AnandIdukkikaran
    @AnandIdukkikaran 2 года назад +83

    അവതാരകൻ്റെ കണ്ണിൽ നോക്കിയാൽ മനസിലാകും ഹൃദയം തകർന്നുഅണ് ഈ പ്രോഗ്രാം ചെയ്യുന്നത് .... അതാണ് ചെ ഗുവേര ..... ❤️♥️❤️♥️❤️♥️❤️♥️❤️🧡🧡💛

  • @m.j.zgamer5725
    @m.j.zgamer5725 2 года назад +104

    ഈ അസ്ഥമയത്തിൽ എനിക്ക് നിരാശയില്ല., നാളെയുടെ ഉദയത്തിലാണ് എൻ്റെ പ്രതീക്ഷ......
    CHE ❤

    • @roshanck
      @roshanck Год назад +5

      അസ്തമയങ്ങളെ, നിങ്ങളെയോർത്ത് എനിക്ക് നിരാശയില്ല ,,, നാളത്തെ ഉദയമാണ് എന്റെ ലക്ഷ്യം ,, അതിലേക്കാണ് എന്റെ യാത്ര

  • @mubzplay
    @mubzplay 3 года назад +368

    ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു മരിച്ചു.ഇന്ന് എല്ലാവരും അയാൾക്ക് വേണ്ടി ജീവിക്കുന്ന 😔😍

    • @ravichandrannair2615
      @ravichandrannair2615 3 года назад +4

      ellarum atakkuvendi jeevikunnu?? athu arokke? ellarum ennu paranjal..??

    • @healthytipsmalayalam7269
      @healthytipsmalayalam7269 3 года назад +20

      @@ravichandrannair2615 shoo nakki ye udeshichilla

    • @Ram-bo7jt
      @Ram-bo7jt 2 года назад +16

      ചെ ഒരിക്കലും എല്ലാവർക്കും വേണ്ടി ജീവിച്ചവനോ ത്യാഗം സഹിച്ചവനോ അല്ല..സമൂഹത്തിൽ അങ്ങേയറ്റം ചൂഷണങ്ങൾക്കിരയായി കഴിയേണ്ടി വന്ന ബഹുഭൂരിപക്ഷം ലോകജനതയ്ക്ക് വേണ്ടിയുള്ളയിരുന്നു ചെ യുടെ മനസും ചിന്തയും

    • @computercare7732
      @computercare7732 Год назад

      🫡🫡

  • @anishbudhanoor4239
    @anishbudhanoor4239 3 года назад +1400

    ഏഷ്യാനെറ്റ്‌ന്റെ ഏറ്റവും നല്ല പ്രോഗ്രാം വല്ലാത്ത അവതരണം സൂപ്പർ

  • @user-yc7sy4zi9x
    @user-yc7sy4zi9x 2 года назад +426

    റോസാറിയോയിൽ ജനിച്ചു ലോകം വളർതിയ രണ്ട് പേർ ഏർനെസ്‌റ്റോ ചെഗുവേര, ലയണൽ മെസ്സി. ❤❤❤❤

  • @ernestocheguevara3782
    @ernestocheguevara3782 3 года назад +89

    കൊല്ലാം പക്ഷെ തോൽപ്പിക്കാനാകില്ല 💪💪

  • @sachinsabu6746
    @sachinsabu6746 3 года назад +205

    ഈ മനുഷ്യൻ വല്ലാത്തെരു വികാരമാണ്🥰 che♥️

  • @asifathaha
    @asifathaha 3 года назад +57

    "സഹജീവികളോടുള്ള കടമ നിറവേറ്റാൻ വേണ്ടിയിട്ട് വിപ്ലവത്തിന്റെ കനൽ വഴികളിലേക്ക് എടുത്തു ചാടി നന്നേ ചെറുപ്പത്തിൽ ജീവിതം ഹോമിച്ച ചിലരിൽ ആണ് മനുഷ്യരാശിയെക്കുറിച്ചുള്ള ഇനിയും പൂർണ്ണമായി അസ്‌തമിച്ചിട്ടില്ലാത്ത പ്രതീക്ഷകൾ കുടികൊള്ളുന്നത് "❤️

  • @user-zn7tp6mg9p
    @user-zn7tp6mg9p 3 года назад +56

    "ഇങ്ങനെ സഹജീവികളോടുള്ള കടമ നിറവേറ്റാൻ വേണ്ടി വിപ്ലവത്തിന്റെ കനൽ വഴികളിലേക്ക് എടുത്തു ചാടിയ ചിലരിലാണ് നമ്മുടെ ഇനിയും അസ്തമിച്ചിട്ടില്ലാത്ത പ്രതീക്ഷകൾ നിലനിൽക്കുന്നത്" - അവസാന വരികൾ തകർത്തു.
    ലാൽ സലാം

    • @saseendrankv724
      @saseendrankv724 Год назад

      ഇന്ന് നമ്മുടെ നാട്ടിലെ പാർട്ടി, ഒരുപറ്റം മുതലാളിത്ത ചിന്താഗതി കാരു ടെ കയ്യിൽ അകപെട്ടുപോയി ,മുതലാളിത്തത്തിൻ്റെ ദത്തു പുത്രൻ മാരായിരിക്കയാണ് എല്ലാ ഈനാം പേച്ചി കളും പാർട്ടിയിൽ കടന്നു കൂടി പാർട്ടിയെ നശിപ്പിക്കാന്

  • @bipi6155
    @bipi6155 3 года назад +571

    സഖാവ് che മരിച്ചിട്ടില്ല. ഇന്നും കോടിക്കണക്കിനു ജന ഹൃദയങ്ങളിൽ ജീവിക്കുന്നു.
    പ്രീയ സഖാവേ....ലാൽസലാം 💪

  • @abdulrahim418
    @abdulrahim418 3 года назад +60

    രോമാഞ്ചം ഒരു രക്ഷയുമില്ല നിങ്ങൾ മരിച്ചിട്ടില്ല comrade.. ജീവിക്കുന്നു ഞങ്ങളിലൂടെ അഭിവാദ്യങ്ങൾ ✌️
    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല 😘😘😘💪 Che💪💪💗

  • @vipinkumarnk6752
    @vipinkumarnk6752 3 года назад +450

    ഹരം പിടിപ്പിക്കുന്ന വല്ലാത്തൊരു കഥയുമായി വീണ്ടും അടുത്ത ആഴ്ച് ദിവസങ്ങൾകഴിയുന്തോറും നിലവാരം കുടികൂടി വരുന്നു

  • @aneesanze5583
    @aneesanze5583 3 года назад +110

    അർജന്റീന- റൊസാരിയോ യിലെ രണ്ട് അത്ഭുതങ്ങൾ
    1-ചെ ❤️
    2-ലിയോ 💙

  • @fathimashiyas
    @fathimashiyas Год назад +26

    198 രാജ്യത്തിനും ഉള്ള ഒരേ ഒരു ചിത്രം.ഒരേ ഒരു മനുഷ്യൻ..

  • @ankcreations7029
    @ankcreations7029 3 года назад +589

    ലോകംകണ്ട ഏറ്റവും വലിയ വിപ്ലവകാരി
    കൊന്നുകളഞ്ഞാൽ അതോടെ തീരുമെന്ന് കരുതി
    അതാണ് ഏറ്റവും വലിയ ഉദയമായി മാറിയത്

    • @Adithyank2006
      @Adithyank2006 3 года назад +13

      കൊന്നുകളഞ്ഞാൽ ഒരു ജീവിയും അവസാനിക്കില്ല ബ്രോ....

    • @athulmohan4690
      @athulmohan4690 2 года назад +1

      anit

    • @bindusuresh8413
      @bindusuresh8413 2 года назад +1

      appo bhagat singho??

    • @stebinsaju5780
      @stebinsaju5780 2 года назад +9

      @@bindusuresh8413 bhaght Singh anagne alla ennu paranjo?.
      2 perum viplavakarikal anu.
      Both are communist too.
      Bhagat Singh also atheist

    • @Ram-bo7jt
      @Ram-bo7jt 2 года назад +2

      @@bindusuresh8413 മഹാനായ മനുഷ്യ ജീവികളിൽ ഒരാൾ തന്നെയാണ് ഷഹീദ് ഭഗത്സിംഗും കൊളോണിയൽ ചൂഷണം സ്വരാജ്യത്തെ കാർന്നു തിന്നുമ്പോൾ തന്റെ സോഷ്യലിസത്തിൽ അതിഷ്ടിതമായ മാനുഷികമായ വീക്ഷണം മുൻനിർത്തി ജീവൻപോലും നൽകി മാനവികതയ്കൊപ്പം നിന്ന പോരാളി
      അങ്ങനെയുള്ള അനേകം രക്തസാക്ഷികൾ നൽകിയ സ്വാതന്ത്ര്യത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത് തന്നെ.
      എല്ലാ അതിർവരമ്പുകൾക്കപ്പുറവും മനുഷ്യനെ മനുഷ്യനായി കാണാനും അവന്റെ അവകാശങ്ങളെ കുറിച്ച് ബോധവാനാകാനും
      ഭഗത്സിംഗിന്റെ ചരിത്രവും നമ്മെ പ്രാപ്താരാക്കും..

  • @Shafikabeer
    @Shafikabeer 3 года назад +79

    ഇന്ന് മുതൽ ഞാനും ചെകുവേര ഫാൻ ആണ്. താങ്കൾ മാസ്സ് അല്ല 🔥🔥🔥🔥 മരണ മാസ്സ് ആണ്.

  • @humanbeing9327
    @humanbeing9327 3 года назад +174

    ഇത്രേം നാൾ ഇദ്ദേഹത്തോട് വല്യ മതിപ്പില്ലായിരുന്നു.. എന്തിനാ DYFI കാർ ഇയാൾടെ കൊടിയും താങ്ങി നടക്കുന്നേ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.. but ഇന്ന് ഞാനും Che യുടെ ഒരു ആരാധകൻ ആണ് 💯

    • @sirajbabu7841
      @sirajbabu7841 Год назад +3

      ❤️

    • @HudaE-mu4qv
      @HudaE-mu4qv Год назад +3

      👍

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 Год назад +2

      പക്ഷെ ഇപ്പോഴും ഡിഫിക്കാർ എന്തിനാ താങ്ങി നടക്കുന്നെന്നു മനസ്സിലായില്ലല്ലോ

    • @crazyboy-ye3po
      @crazyboy-ye3po 4 месяца назад

      ചെ ❤️❤️❤️

  • @sidharthmoukode7153
    @sidharthmoukode7153 2 года назад +14

    ഇന്നും നിലക്കാത്ത പോരാട്ടങ്ങൾക്ക് ഊർജവും ആവേശവുമാണ് che.. ❤️ ഓരോ നിമിഷവും ആയിരമായിരം ചിത്രങ്ങളായി പുനർജനിക്കുന്നവൻ ❤️

  • @AdarshValsan
    @AdarshValsan 3 года назад +56

    ഞാൻ ഒരു ചെ ഫാൻ അല്ല,
    പക്ഷെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഓരോ രോമവും എഴുനേൽക്കുന്നു, കണ്ണിൽ നിന്ന് വെള്ളം വരുന്നു.
    അവതരക്കാനും ഈ പരുപാടിയുടെ പിന്നണി പ്രവർത്തർക്കും ഒരുപാട് നന്ദി അറിയിക്കുന്നു.

    • @indianindian183
      @indianindian183 3 года назад +6

      ഇത് കേട്ട ഞാൻ അറിയാതേ
      സകാ വായിപോയി 😍

    • @ragilragi1347
      @ragilragi1347 4 месяца назад

      Motor cycle diary vayikkuka romanjam varum

  • @rajeeshmannadath3501
    @rajeeshmannadath3501 3 года назад +97

    ❤❤❤ചെ ഗുവേര മരിച്ചിട്ടില്ല, ചെ ഗുവേര ഇപ്പോൾ നമ്മോടൊപ്പമുണ്ട്❤❤❤

  • @Harshan9129
    @Harshan9129 2 года назад +189

    അവസാന ഭാഗം കേട്ടപ്പോൾ കരഞ്ഞു പോയില്ലേ എല്ലാവരും ....അതോ ഞാൻ മാത്രം ആണോ കരഞ്ഞത് 😔 😭

  • @vyshakhpavithran5834
    @vyshakhpavithran5834 2 года назад +9

    സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന
    ജനങ്ങൾക്ക്മുന്നിലുള്ള ഒരേയൊരു
    മാർഗം സായുധ വിപ്ലവം മാത്രമാണെന്ന്
    ഞാൻ വിശ്വസിക്കുന്നു- ഏണസ്റ്റോ ഗുവേര ഡി ലാ സെർന

  • @ashrafpc5327
    @ashrafpc5327 3 года назад +275

    ഇന്നത്തെ 🌙🌑അസ്തമയത്തിൽ എനിക്ക് നിരാശ ഇല്ല
    നാളത്തെ☀️🌞 ഉദയത്തിലാണ് എനിക്ക് പ്രതീക്ഷ.🥀🌹🌷💍🌈
    ഉയരാത്ത ✊കയ്യും ചലിക്കാത്ത നാവും അടിമത്തത്തിന്റെ പ്രതീകം.😍🔥✊
    😠😠കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ലാ.💪💪
    ഏണസ്റ്റോ ചെകുവര ❤️

  • @anandhurajan4991
    @anandhurajan4991 3 года назад +185

    കാമുകനാണ് കമ്മ്യൂണിസ്റ്റണ് yes that's my che🌹

  • @user-pv2pd2sz9w
    @user-pv2pd2sz9w 3 года назад +93

    വിപ്ലവം വിജയിക്കട്ടെ💪❤️
    *"മരണം ഇല്ലാത്ത സഖാവിനു ലാൽ സലാം"*

  • @vigneshalikkal8705
    @vigneshalikkal8705 2 года назад +47

    അവതാരകാന്റെ പോലും വാക്കുകൾ ഇടറുന്നു അതാണ് che കമ്മ്യൂണിസം അഭിമാനം 🔥❤

    • @cmntkxp
      @cmntkxp Год назад

      Communism just another oppresive system അണ്.കമ്മ്യൂണിസം ഒരുതരം ഫാസിസം തന്നെ അണ്. അവിടെ ജനാധിപത്യം ഇല്ല. കമ്മ്യൂണിസം ഒരു സാമ്പത്തിക അന്ധവിശ്വാസം കൂടെ ആണ് അത് ബാധിച്ച രാജ്യം ഒരിക്കലും പുരോഗതി നേടില്ല. ലോക് മാപ് തുറന്നു നോക്ക്

    • @frankboyop7007
      @frankboyop7007 Год назад

      @@cmntkxp a theory or system of social organization in which all property is owned by the community and each person contributes and receives according to their ability and needs.

  • @esmu-800-z-x
    @esmu-800-z-x 3 года назад +284

    ചെഗുവേര, ഓരോ വിപ്ലവ കാരിയുടെയും വികാരമാണ്, ഓരോ വിപ്ലവകാരിയും ആദ്യം നെഞ്ചിൽ ചേർക്കുന്ന ഒരേ ഒരു നാമം, ചെഗുവേര 👍💪👍💪💖♥️സത്യത്തിന്റെ പാതയിൽ അസത്യത്തിനെതിരെ പോരാടുന്നവർ ചെഗുവേരയെ സ്നേഹിക്കും ♥️

    • @georgesolaman6116
      @georgesolaman6116 3 года назад

      Bubbles hzvxxxzvv

    • @ironhand8474
      @ironhand8474 3 года назад +5

      അയാൾ sdpi കാരൻ ആയിരുന്നില്ല യഥാർത്ഥ വിപ്ലവകാരി ആയിരുന്നു.

    • @tomsgeorge1096
      @tomsgeorge1096 3 года назад

      അപ്പോൾ നിങ്ങൾക്ക്‌ ബുദ്ധി ഉണ്ടല്ലോ.

    • @bobbyd1063
      @bobbyd1063 2 года назад

      അടിച്ചാൽ മറുകരണം കാണിക്കണം എന്ന നിങ്ങളുടെ വിശ്വാസവും, വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന പ്രത്യയശാസ്ത്രവും - അലുവയും ചാളക്കറിയും പോലെ നല്ല കോമ്പിനേഷൻ.

    • @esmu-800-z-x
      @esmu-800-z-x 2 года назад +1

      @@bobbyd1063ഒരു കരണത്തിൽ അടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കണം, അവിടെ വരെ അറിയൂ നിങ്ങൾക്ക്, അവിടെയും അടിച്ചാൽ പിന്നേ തിരിച്ചു അടിക്കണം എന്നും ഉണ്ടേ

  • @takiyons218
    @takiyons218 3 года назад +100

    പത്രം നിഷേധിച്ച ആ ഫോട്ടോ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിച്ച അൽബെർട്ടോ കോർദ മാരകം👏👏👏👏👏

  • @sherinissac3155
    @sherinissac3155 Год назад +72

    "എന്റെ ഭാവി ക്യൂബയിലെ വിപ്ലവത്തോട് ചേർന്നു നിൽക്കുന്നു അമ്മേ. ഒന്നുകിൽ ഞാൻ ലക്ഷ്യം കാണും ഇല്ല എങ്കിൽ അതിലേക്കുള്ള വഴിയിൽ ഞാൻ മരിച്ചു വീഴും".-Che🌹❣️

  • @harikrishnanthekkethara7809
    @harikrishnanthekkethara7809 3 года назад +25

    ❤️കൊല്ലാം... പക്ഷെ തോൽപ്പിക്കാനാകില്ല... ❤️

  • @cinemamohi
    @cinemamohi 3 года назад +355

    കാത്തിരുന്ന എപ്പിസോഡ് പലർക്കും ഇന്നും ചെഗുവേര അറയെന്നു അറിയില്ല...Status ഇടുന്ന പലയുവതലമുറകും ഈ വിഡിയോയിലൂടെ മനസിലാകും ആരാണ് ചെഗുവേര എന്നു 💗💗💗💗💗

    • @firosaliali6829
      @firosaliali6829 3 года назад +5

      സത്യം 👍🌷

    • @man-ee4ro
      @man-ee4ro 3 года назад +4

      Oru bhooloka mayiran arunu😁

    • @ajithsebastian797
      @ajithsebastian797 3 года назад +14

      @@man-ee4ro മറുപടി ഇല്ല

    • @delwintoms4832
      @delwintoms4832 3 года назад +15

      @@man-ee4ro ninta achan anoo??

    • @mallu2774
      @mallu2774 3 года назад +3

      @@man-ee4ro അപ്പോൾ നീയോ 🤔🤔🤔

  • @vaisakhrc6614
    @vaisakhrc6614 3 года назад +21

    Comrade ചെഗുവേര, വർഗീസ്...... അതുപോലെ നമ്മുടെ സ്വന്തം വിപ്ലവകാരി ഭഗത് സിങ്ങും ...... എന്തോ വല്ലാത്ത ഇഷ്ട്ടം ആണ് ഇവരോടോക്കെ....അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി ജീവിച്ചു മരിച്ചവർ...❤️❤️✊✊

  • @shafeeqali8662
    @shafeeqali8662 3 года назад +16

    ഒരു കമ്മ്യുണിസ്റ്റ് കാരൻ്റെ ആവേശമാണ് ഈ ധീരൻ che ❤️

  • @sreeramj8293
    @sreeramj8293 3 года назад +19

    ......അവരുടെ ഹൃദയത്തിൽ നിറഞ്ഞു തുടിച്ചിരുന്ന മനുഷ്യ സ്നേഹമാണ് ♥️

  • @Faris-vg1bt
    @Faris-vg1bt 3 года назад +610

    അവതരണം ഒരു രക്ഷയുമില്ല. പൊളി 😍😍😍😍

  • @jobingeorge4245
    @jobingeorge4245 3 года назад +71

    വിപ്ലവ സൂര്യൻ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം സഖാവ് ചെ 💪 ഇന്നും ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിൽ ഒഴുകും ചോരയിലൂടെ.

  • @Manushyan439
    @Manushyan439 3 года назад +31

    രോമാഞ്ചത്തോടെ എല്ലാതെ ഈ video കാണാൻ പറ്റില്ലാ വിപ്ലവ സൂര്യമേ മരികിമില്ല ജനം മനസിൽ ഒരിക്കലും

  • @aruncpm7612
    @aruncpm7612 3 года назад +58

    🇻🇳🇻🇳 തോല്കുവില്ല തോറ്റു പിന്നിൽ ഇല്ല മാർക്സിസം... ✊️

  • @loveallintheworld
    @loveallintheworld 3 года назад +174

    ചെഗുവേരയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്ന പ്രോഗ്രാം 😊👍

    • @Marketwatchmalayalam
      @Marketwatchmalayalam 3 года назад +2

      അവ്യക്തം
      പല ഭാഗത്തും ഒരുപാട് പൊരുത്തക്കേടുകൾ

    • @Nivedhya..
      @Nivedhya.. 2 года назад

      Palakaryaghalum parajhittilla

  • @alokmohanmangatt5957
    @alokmohanmangatt5957 3 года назад +541

    ഏഷ്യാനെറ്റിൽ ഞാൻ ആകെ കാണുന്ന ഒരു പ്രോഗ്രാം
    വല്ലാത്തൊരു കഥ 🔥

    • @yadhukrishnar3677
      @yadhukrishnar3677 3 года назад +1

      Nalla kaaryam

    • @sonichenable
      @sonichenable 3 года назад +2

      വല്ലാത്തൊരു കഥ, കവർ സ്റ്റോറി 💥💥

    • @millionplants4953
      @millionplants4953 3 года назад

      Nanum

    • @sumeshcg9992
      @sumeshcg9992 3 года назад

      Watch അരനാഴികനേരം, പുതുതിര..

    • @ajithramachandran8197
      @ajithramachandran8197 3 года назад +1

      ഗം നല്ല പരിപാടി ആണ്

  • @prajulmpraju1926
    @prajulmpraju1926 2 года назад +14

    Guerrillero heroico ♥️
    മരിച്ചിട്ടും മരിക്കാത്ത വിപ്ലവവീര്യം🔥

  • @solonomad2783
    @solonomad2783 3 года назад +28

    ഒരു ഹീറോ ഉണ്ടെങ്കിൽ അത് ചെഗുവേര ആണ് ❤️❤️

    • @capry4877
      @capry4877 2 года назад +2

      Bhagat ⚡

    • @amalkc5663
      @amalkc5663 Год назад

      @@capry4877 bhagat also✊❤️But che അത് വേറെ തന്നെ ആണ്.🔥🔥🔥

  • @midhun8882
    @midhun8882 3 года назад +539

    “Shoot, coward! You are only going to kill a man!”
    - Ernesto “Che” Guevara (1928 - 1967)

    • @thahirmuhammed1367
      @thahirmuhammed1367 3 года назад +6

      💪😍

    • @praveendamodaran7444
      @praveendamodaran7444 3 года назад +4

      💪💪💪

    • @riyascholode8747
      @riyascholode8747 3 года назад

      ആ നാട്ടിലെ ഭരണാധികാരികൾക്ക് "ഭീകരൻ" എന്നായിരിക്കും ഉദ്ദേശിച്ചത്.

  • @niyazkottakkadan2913
    @niyazkottakkadan2913 3 года назад +131

    ഇഷ്ടമായിരുന്നു സഖാവെ അങ്ങയെ ഒരുപാട്❤️❤️ ലാൽ സലാം comrades❤️❤️❤️

  • @rasheedrash1640
    @rasheedrash1640 2 года назад +12

    അതെ ഞാനും കമ്മ്യൂണിസ്റ്റ്‌ ആണ് ❤
    ഇൻസ്പിറേഷൻ ❤

  • @ssn0071
    @ssn0071 2 года назад +23

    “If you tremble with indignation at every injustice then you are a comrade of mine.”
    Che✊💖

  • @abinloopsoflub1744
    @abinloopsoflub1744 3 года назад +446

    ഭാഗത് സിംഗിന്റെ കുറിച്ചൊരു സ്റ്റോറി ഇടാമോ 🔥

  • @azadnazir3712
    @azadnazir3712 3 года назад +32

    ഇത്രയും വികാരഭരിതമായി വിവരണം മറ്റൊരു മാധ്യമപ്രവർത്തകനിലും കണ്ടിട്ടില്ല 😍😍😍

  • @sreedevi4292
    @sreedevi4292 3 года назад +63

    ഇന്ത്യൻ വിപ്ലവകാരി ഭഗത് സിംഗ് ❤❤❤

    • @capry4877
      @capry4877 2 года назад +3

      Bhagat ⚡ verum freedom fighter Aakki othukki muppare🥲

    • @tkrakeshr
      @tkrakeshr 2 года назад +1

      He was a communist too...

  • @rohithpt7025
    @rohithpt7025 3 года назад +9

    അവസാനം പറയുന്ന വാക്കുകൾ... ആരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പോകും... 👍👍👍

  • @nitinmylode
    @nitinmylode 3 года назад +145

    മരിച്ചു കിടക്കുന്ന ചെ യുടെ മുഖത്തു പോലും ജ്വലിക്കുന്ന വിപ്ലവ ജ്വാല കാണാം... മഹത്തായ ജന്മം.. ലാൽസലാം 💪💪💪

  • @user-ew3dh4iy2p
    @user-ew3dh4iy2p 3 года назад +25

    ചെഗുവേര ജീവിതം തന്നെ മാതൃക ആക്കിയ വിപ്ലവകാരി ❤️

  • @mukeshambadiambadi8987
    @mukeshambadiambadi8987 3 года назад +5

    തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഒരുപറ്റം ധിക്കാരികളുടെ പിന്മുറക്കാർ ഞങ്ങൾ .. ചെഗുവേര 🌹🌹🌹

  • @arshakm62
    @arshakm62 5 месяцев назад +1

    അയാളെ കുറിച് ഓർക്കാൻ ആ 3 english leters തന്നെ ധാരാളം ആയിരുന്നു. CHE ❤

  • @madappallisameer9528
    @madappallisameer9528 3 года назад +67

    അവതരണം അടിപൊളി ❤️👍...
    നിങ്ങൾക്ക് വിജയ് സേതുപതിയുടെ ഒരു കട്ടുണ്ട്👌.
    അടുത്ത എപ്പിസോഡിന് വെയിറ്റിംഗ് ആണ് 👏

  • @AJAY-el3eh
    @AJAY-el3eh 3 года назад +86

    Mark my words . വല്ലാത്തൊരു കഥയിലെ ഏറ്റവും വ്യൂസ് നേടുന്ന എപ്പിസോഡ് ഇതായിരിക്കും
    che❤️

  • @paulsontjohn
    @paulsontjohn Год назад +3

    ധീരന്മാരിൽ നിന്നോളം ഞാൻ ആരെയും ഇത്രമേൽ സ്നേഹിച്ചിട്ടില്ല (ഡിയർ കോമ്രേഡ്)ഏണസ്‌റ്റോ ചെഗുവേര 🔥🔥🔥

  • @diyakt613
    @diyakt613 2 года назад +5

    കത്തി ജ്വാലിച്ചിരിക്കുന്ന കാലത്ത് പൊഴിഞ്ഞു പോയെങ്കിലും ഇന്നും ജീവിക്കുന്നു ഞങ്ങളിലെ ഉള്ളിലെ ഒരു ചുവന്ന തീക്കനാലായി.... ❤️കാലത്തിനൊപ്പം സഞ്ചരിക്കുന്ന ചുവപ്പൻ പോരാളി...
    _ഏണസ്റ്റോ ചെഗുവേര

  • @hashimparambil435
    @hashimparambil435 3 года назад +15

    എത്ര തവണ കേട്ട കഥയായാലും ഇങ്ങേരാണ് കഥ പറയുന്നതെങ്കിൽ അത് വല്ലാത്തൊരു ഫീൽ തന്നെ ആണ് 🔥🔥🔥

  • @aslahahammed2906
    @aslahahammed2906 3 года назад +40

    കമ്മ്യൂണിസ്റ് , മനുഷ്യ സ്‌നേഹി combo💪

  • @arunk5307
    @arunk5307 2 года назад +6

    അദ്ദേഹത്തിൻ്റെ ചെരുപ്പ് നക്കാൻ പോലും യോഗ്യത ഇല്ലാത്ത ചെ യുടെ ചിത്രവും പൊക്കി പിടിച്ചു നടക്കുന്ന അഭിനവ വിപ്ലവ കാരികളെ കാണുമ്പോൾ ... പുച്ഛവും ദേഷ്യവും സഹതാപവും ഒക്കെ തോന്നും

    • @Sne-cu7nx
      @Sne-cu7nx 15 дней назад +1

      Che യുടെ കാലത്തും അദ്ദേഹത്തെ കുറ്റം പറഞ്ഞു നടന്നിരുന്ന ഇത് പോലെ കുറെ എണ്ണം ഉണ്ടായിരുന്നു.. അന്നും che യുടെ ആവേശം അദ്ദേഹത്തിന്റെ പോരാട്ടത്തിൽ ഊറ്റം കൊള്ളുന്ന അണികൾ തന്നെയാണ് 🙌🏻

  • @amaljyothi988
    @amaljyothi988 2 года назад +14

    Che ❤️. ഹൃദയങ്ങളിൽ തുടിപ്പവൻ 🔥

  • @crazyboy-ye3po
    @crazyboy-ye3po 3 года назад +15

    ഇന്നും ചെറുപ്പക്കാരുടെ ആവേഷമാണ് അഭിമാനമാണ് ചെ❤️😍

  • @asweshpallikkadavath9673
    @asweshpallikkadavath9673 3 года назад +976

    ഇൻട്രോയിലെ "വല്ലാത്തൊരു കഥയാണ്" എന്ന ഡയലോഗ് ഇഷ്ടമുള്ളവർ വാ.....
    👇

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 11 месяцев назад +6

    മരണമില്ലാത്ത മഹാമനുഷ്യൻ.

  • @JisThenasseril
    @JisThenasseril 3 года назад +17

    വിപ്ലവം വിജയിക്കട്ടെ....ലാൽസലാം പ്രിയ സഖാക്കളെ

  • @Flybhigh720
    @Flybhigh720 3 года назад +68

    കൊല്ലാം, തോൽപിക്കാൻ ആവില്ല 💪💪💪

  • @abroadmalluinfo
    @abroadmalluinfo 3 года назад +676

    ഡോക്ടർ ആയി പ്രവർത്തിച്ചു. കുഷ്ഠ രോഗികളെ സൗജന്യ മായി ചിഹിൽസിച്ച. ചെഗു വേരയെ പറ്റി നിങൾ പറയാൻ മറന്നുവോ

    • @anoopanoop5756
      @anoopanoop5756 3 года назад +37

      വിപ്ലവങ്ങൾക്ക് എന്നും യുവത്വമാണ്..... ലാൽസലാം

    • @DNT161
      @DNT161 3 года назад +11

      Watch : motor cycle diaries

    • @salahudheenp7467
      @salahudheenp7467 3 года назад +11

      ലാൽസലാം

    • @shameemck6056
      @shameemck6056 3 года назад +8

      Chehuvareye kurich palathum marannu
      Endhinovedi avatharippichathupole

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад +2

      അതെന്താ കർത്താവാന്നോ😺

  • @ynentertainment95
    @ynentertainment95 2 года назад +2

    കൊല്ലാം.. പക്ഷെ തോൽപിക്കാനാവില്ല 🔥❤️

  • @vishnu.unnikrishnan
    @vishnu.unnikrishnan 3 года назад +5

    ഈ വീഡിയോ നാല് മാസങ്ങൾക്ക് ശേഷം വീണ്ടും വീണ്ടും കാണാൻ വരുന്ന ഞാൻ😍😍😍

  • @vishnu.unnikrishnan
    @vishnu.unnikrishnan 3 года назад +38

    വല്ലാത്തൊരു കഥയുടെ most awaited episode🔥🔥🔥🔥🔥🔥

  • @shintobiju3340
    @shintobiju3340 3 года назад +410

    സഖാവ് ചെ ഇപ്പോഴും ജീവിക്കുന്നുണ്ട് കോടിക്കണക്കിന് ജനങ്ങളുടെ മനസ്സിൽ.

    • @abdulhaditp4564
      @abdulhaditp4564 3 года назад +30

      @Midhun Mnair enu chankam oppuu

    • @vineethmkd1569
      @vineethmkd1569 3 года назад +19

      @Midhun Mnair നശിപ്പിക്കാതെ വേറെ പാർട്ടികൾ ഉണ്ടല്ലോ.... വലിയ സ്വതന്ത്ര സമരം സേനനികൾ ഉള്ളത്....നി ആ പാർട്ടി താഴാതെ നോക്കിയാൽ മതി കേട്ടോ....

    • @nishadnash9849
      @nishadnash9849 3 года назад +16

      @Midhun Mnair എന്നാലും നാടിനെ ഒറ്റിയ പന്നികളെ പോലെ ജയ് ഹിന്ദ് എന്നും പറഞ്ഞു നാറിയ കളി ആരും കളിക്കാറില്ല 😏

    • @thahirmuhammed1367
      @thahirmuhammed1367 3 года назад +7

      @Midhun Mnair Aaru jayippichu.....Ini jayikko?Aa jayikkumayirikkum......EVM undallo

    • @NEHRUVIAN_14
      @NEHRUVIAN_14 3 года назад +9

      @Midhun Mnair കാണ്ഡഹാറിൽ വിമാനം റാഞ്ചിയത് ബി.ജെ.പി ഭരിക്കുമ്പോളാണ്. ഇന്ത്യയുടെ പാർലമെന്റിൽ പോലും ഭീകരാക്രമണം നടന്നത് ബിജെപി ഭരിക്കുന്ന കാലത്താണ്.പഠാൻകോട്ട് ഭീകരാക്രമണം, ഉറി ഭീകരാക്രമണം, പുൽവാമ ഭീകരാക്രമണം ഒക്കെ നടന്നത് ഒരു പത്രസമ്മേളനം നടത്താൻ പോലും ഭയക്കുന്ന മോദി ഭരിക്കുന്ന സമയത്താണ്.

  • @syamraj1337
    @syamraj1337 3 года назад +8

    രോമാഞ്ചിഫിക്കേഷൻ 😍ന്റെ അമ്മോ 👏

  • @archavijayan5188
    @archavijayan5188 3 года назад +5

    പീഡിതരുടെ ചക്രവാകത്തിലെ വസന്തത്തിന്റെ ഇടി മുഴക്കം ❤

  • @adhilabrahim9530
    @adhilabrahim9530 3 года назад +84

    ഞാൻ പോലും അറിയാതെ ഞാൻ: വല്ലാത്ത കഥയുടെ ഒരു fan ആയി മാറിയിരിക്കുന്നു.

  • @anupamarajan263
    @anupamarajan263 3 года назад +10

    അവതരണം ഒരു രക്ഷയും ഇല്ല.ഒരുപാട് അറിയണം എന്ന് ആഗ്രഹിച്ച ഒരു ജീവിതകഥ..
    Che❣️

  • @nidhilaaneesh2463
    @nidhilaaneesh2463 3 года назад +217

    അഭിമാനത്തോടെ പറയും ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന്...

  • @a.sgamer8720
    @a.sgamer8720 3 года назад +4

    ഈ പ്രപഞ്ചത്തിൽ മനുഷ്യനുള്ള കാലത്തോളം ആദരിക്കപ്പെടും.

  • @user-gb6ry3sh7t
    @user-gb6ry3sh7t 3 года назад +165

    ഭീരുക്കൾളുടെ സ്വർഗത്തേക്കാൾ, ധീരന്മാരുടെ നരകത്തെ പ്രണയിച്ച അതുല്യ നേതാവ്.

    • @praveenpchandran
      @praveenpchandran 3 года назад +4

      കമ്യുണിസ്റ്റുകാർക്ക് സ്വർഗ്ഗവും നരകവും ഉണ്ടോ

    • @midhuldas2747
      @midhuldas2747 3 года назад

      @@praveenpchandran 😎😀

    • @akhil3678
      @akhil3678 3 года назад +11

      @@praveenpchandran pottanano 🙄

    • @Maria-xo6de
      @Maria-xo6de 3 года назад

      @@praveenpchandran😬

    • @jasontheconservative4056
      @jasontheconservative4056 2 года назад

      Innum kore kuthra t shirt erangunund angerude padam vechitt idunnavanmarkk ith evan enn polum ariyilla athan comedy🤣🤣

  • @jamsheerjasu2218
    @jamsheerjasu2218 3 года назад +15

    "ഇത്.. വല്ലാത്തൊരു കഥയാണ്... " ഹോ പൊളി 💓💓💓

  • @farhanaas6930
    @farhanaas6930 3 года назад +5

    Comrade ...aa vaakkinod...enthoo ennik pranayam Ann❤..
    Comrade Che❤

  • @nammals
    @nammals 3 года назад +13

    ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പോലെ വല്ലാതെ ആകർഷിക്കുന്ന ഒരു ബല്ലാത്ത കഥ

  • @traitor9531
    @traitor9531 3 года назад +55

    അത് വല്ലാത്തൊരു കഥയാണ് 💥💥😍

  • @naskerala2843
    @naskerala2843 3 года назад +61

    ഏഷ്യാനെറ്റിൽ ആകെപ്പാടെ കാണുന്ന പരിപാടി
    che❤

  • @salamsha1457
    @salamsha1457 3 года назад +5

    ഇൻഡ്രോ സീനിൽ വല്ലാത്തൊരു കഥ യാണത്... എന്ന് കേൾക്കുന്നത് ഇഷ്ടമുള്ളവർ ലൈക്കി pwolikk

  • @nikhildevthanikkal5377
    @nikhildevthanikkal5377 3 года назад +5

    ♥️ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
    ഒരുനാൾ ഭൂമിയിലെ എല്ലപ്പൂക്കളും ചുവന്നു പൂക്കും ♥️

  • @radhakirshnants3699
    @radhakirshnants3699 3 года назад +28

    ഏണസ്റ്റോ ഡി ചെ ഗുവേര :💙🌷💙🌷💙
    നക്ഷത്രങ്ങളേക്കാൾ തിളക്കം🌅🌅
    ഇന്നും ചെറുപ്പം👨‍👦👨‍👦👨‍👦👨‍👦

  • @MrBijumons
    @MrBijumons 3 года назад +54

    മോട്ടോർസൈക്കിൾ ഡയറിയിൽ പറയുന്ന ബൈക്ക് harleyഅല്ലല്ലോ norton അല്ലേ ഒരു സംശയം... എന്തായാലും പരിപാടി സൂപ്പർബ് 👍👍👍❤❤❤

    • @baboosid
      @baboosid 3 года назад +37

      Yes, you are right. It's a Norton 500. That was an error, thanks for pointing out.

    • @hafeesraja4262
      @hafeesraja4262 3 года назад

      എനിക്കും doubt thonniyairunnu

    • @wazimmohamed8814
      @wazimmohamed8814 3 года назад

      Athe bro , Norton 500 aanu

    • @completeenglishsolutions2023
      @completeenglishsolutions2023 3 года назад +2

      @@baboosid thaankal orupaadu facts ee videoyil parayaathe miss chythathayi thonni....

    • @shafeekpm7065
      @shafeekpm7065 3 года назад +1

      @@baboosid ❤

  • @mammukafanboy2592
    @mammukafanboy2592 3 года назад +10

    ഒരു ചെഗുവേര കടുത്ത ആരാധകൻ 🔥🔥🔥❣️

    • @ratheeshram3918
      @ratheeshram3918 3 года назад

      ചെഗുവേരയാണ്. ശരിക്കും വിപ്ലവകാരി.ഇപ്പോൾ കേരളത്തിൽ ഉള്ള വിപ്ലവ കാരികൾ അവരുടെ സ്വാത്തുനഷ്ടപ്പെടാതിരിക്കാനുള്ള വിപ്ലവമാണ്. ഇപ്പോളും അവർ പഠിച്ചിട്ടില്ല. കാരണം ചഗുവെരയുടെ ഫോട്ടോ വച്ചു അഹങ്കാരിക്കണമെങ്കിൽ. അതേഹത്തിന്റെ നിലപാടിൽ നടക്കണം. അല്ലാതെ 🤩🤩🤩🪱

  • @achushams
    @achushams 3 года назад +15

    ഇന്ന് ജൂൺ 14, ചെ യുടെ ജന്മദിനം

    • @mytechmedia267
      @mytechmedia267 3 года назад

      !

    • @amalmp-me1jw
      @amalmp-me1jw 2 года назад

      ഇന്ന് ഒക്ടോബര്‍ 9 ചെ രക്തസാക്ഷിദിനം