കോമ്രേഡ് എം എൻ റോയ്, ജീവിതം വിപ്ലവം | Life and Times of M N Roy | Vallathoru Katha Episode #76

Поделиться
HTML-код
  • Опубликовано: 10 фев 2025
  • കോമ്രേഡ് എം എൻ റോയ്, ജീവിതം വിപ്ലവം | Life and Times of M N Roy | Vallathoru Katha Episode #76 | Manabendra Nath Roy was an Indian Communist revolutionary, radical activist and political theorist, as well as a noted philosopher in the 20th century
    #VallathoruKatha #BabuRamachandran #MNRoy #Communist #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 512

  • @sociosapiens7220
    @sociosapiens7220 3 года назад +454

    "എന്റെ ഉദ്യോഗം നന്ദി പോലും ലഭിക്കാത്ത ഒരു ജോലിയാണ് "..💔..
    -M N Roy

    • @agoid3398
      @agoid3398 3 года назад +7

      💯💯💥

    • @mrsci-tube143
      @mrsci-tube143 3 года назад +5

      Joli cheyyunnadh nanni pradheekshichano suhruthe

    • @viewpoint9523
      @viewpoint9523 3 года назад +15

      @@mrsci-tube143 പണത്തിന് വേണ്ടി മാത്രം ജോലി ചെയ്താൽ അങ്ങനെ തോന്നില്ല...

    • @mrsci-tube143
      @mrsci-tube143 3 года назад +2

      @@viewpoint9523 panam mathralla nanni polum pradheekshikkadhe joli cheyyanam ennanu njan padichittulladh adh kondane. Enikkeum ithonnum ith vare kittetilla njan adh venam enn manasil agrahichatilla Pne daivam sahayam kuzhappalladhe karyangal pokunnu

    • @mrsci-tube143
      @mrsci-tube143 3 года назад +1

      @@aneezaa9850 vallom parayindel maryadhak para

  • @sainudheenkattampally5895
    @sainudheenkattampally5895 3 года назад +74

    എം എൻ റോയ്. ഏറെ കേട്ടപേരാണ് ഇത്രയും തീഷ്ണ ശാലിയായ കമ്യൂണിസ്റ്റുകാരൻ വേറെയില്ല അതുകൊണ്ടുതന്നെ ഇതൊരു വല്ലാത്തൊരു കഥതന്നെയാണ്👍

  • @mtasamadmta
    @mtasamadmta 3 года назад +37

    ബംഗാൾ എന്നും അത്ഭുത ജന്മങ്ങളുടെ നാട് ..!

  • @sjay2345
    @sjay2345 3 года назад +341

    ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന് ആദ്യം പറഞ്ഞത് M N ROY ❣️❣️❣️❣️❣️
    INDIAN PATRIOT💔💔💔💔💔💔💔

    • @pradeepab7869
      @pradeepab7869 3 года назад

      ബൃട്ടീഷുകാർ ഇൻഡ്യക്ക് ഭരണഘടന തയ്യാറാക്കിയതിനു ശേഷം മാത്രമല്ലേ. മാനവികത എത്ര നല്ല പദം

    • @Jai22krishna
      @Jai22krishna 3 года назад +3

      Patriotism is another poison

    • @adarshani
      @adarshani 3 года назад +7

      @@Jai22krishna Indian Patriot enna pathrathiloode anu constitution venamenn paranjath athanu avide udhashichath and Patriotism is not a poison

    • @sjay2345
      @sjay2345 3 года назад +4

      @@adarshani സത്യം ഞാൻ ഒന്ന് ഉദ്ദേശിച്ചു ഇവരൊക്കെ അതിനെ വേറെ ആക്കി😐😐😐 indian patriot പത്രം ആണ് ഹേ😌😂

    • @athimohamstudios1246
      @athimohamstudios1246 2 года назад

      ​@@pradeepab7869 britishukar undakkiya "bharanakhadana" onn vayich nokkunnath nallatha😂.... idakkidakk oronn purathirakkarund

  • @ajithga4466
    @ajithga4466 3 года назад +109

    Waiting to see DR. B R Ambedkar story in വല്ലാത്തൊരു കഥ 💯💯

  • @geo9664
    @geo9664 3 года назад +26

    ഇങ്ങനെ എത്ര എത്ര നിസ്വാർത്ഥ സേവകർ ... ലാൽസലാം ❤️

  • @touchthemoments8347
    @touchthemoments8347 3 года назад +167

    ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയാത്ത ഒരു കഥ പറഞ്ഞ് തന്നതിന് ഒരു ചെറിയ കമ്മ്യൂണിസ്റ്റ് അനുഭവിയുടെ നന്ദി.

    • @pradeepab7869
      @pradeepab7869 3 года назад +8

      ഇപ്പോൾ കമ്യൂണിസ്റ്റ് ആണോ അതോ .....

    • @touchthemoments8347
      @touchthemoments8347 3 года назад +39

      @@pradeepab7869 അത് അണോ അല്ലയോ എന്നെല്ലാം എൻ്റെ ഇഷ്ട്ടം അല്ലേ നിങ്ങളാണോ ഇതൊക്കെ തീരുമാനിക്കണെ ??

    • @akshaymanikandan423
      @akshaymanikandan423 3 года назад +28

      @@pradeepab7869 കേരളത്തിൽ ഭൂരിപക്ഷപേരും കമ്മ്യൂണിസ്റ്റ്‌ ആണ്

    • @theawkwardcurrypot9556
      @theawkwardcurrypot9556 3 года назад +1

      @@touchthemoments8347 അറിയാൻ ചോദിച്ചതല്ലേ

    • @kontactback1587
      @kontactback1587 3 года назад +4

      @@pradeepab7869 😂😂 ഇപ്പൊ എങ്ങിനെ ഇറിക്കണ്..

  • @lifeee8819
    @lifeee8819 3 года назад +84

    ഇന്ത്യ എന്ന രാജ്യത്തിന് വേണ്ടത് ഒരു ഭരണഘടന വേണം എന്ന് ആദ്യം ആവശ്യപ്പെട്ടത് M N ROY ആണ്..

  • @riyasrashi4600
    @riyasrashi4600 3 года назад +145

    വല്ലാത്ത കഥയുടെ എല്ലാ എപ്പിസോഡുകളും ഒരു പുസ്തകരൂപത്തിൽ പ്രതീക്ഷിക്കുന്നു💗👍

  • @indigenouscuisines1446
    @indigenouscuisines1446 3 года назад +20

    ഇടതുപക്ഷം വിമർശിച്ചു എങ്കിൽ അദ്ദേഹം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആണ്..🙏🏼

  • @Zaazhi
    @Zaazhi 3 года назад +13

    ബാബു സർ, തെറ്റിദ്ധരിക്കരുത്
    തമാശയാണ്
    ഇങ്ങളെ ഞാൻ കെട്ടട്ടെ😀 ഇത്രേം നന്നായിട്ട് മനസ്സിനെ താളം തെറ്റിക്കുന്ന മറ്റൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.
    ഒരുപാട് വിഷമങ്ങൾ ഉള്ള ഒരാളാണ് ഞാൻ, ആഗ്രഹിച്ചിടത്ത് എത്താൻ കഴിയാത്തതിന്റെ ഒരായിരം വിഷമങ്ങൾ
    പക്ഷെ നിങ്ങളുടെ ഏതേലും ഒരൊറ്റ വീഡിയോ കണ്ടാൽ കുറെ സമയത്തേക്ക് എല്ലാം മറക്കും ഞാൻ
    സത്യം പറയാലോ....എന്റെ ആഗ്രഹം നടക്കുന്നത് വരെ എങ്കിലും ഇങ്ങള് ഈ പരിപാടിയിൽന്ന് ഒഴിവാക്കരുത്
    😅😂
    With a lots of respect and love
    സുഹൃത്ത്😘🤩😍

  • @jzlworld
    @jzlworld 3 года назад +152

    80-100 കൊല്ലം മുൻപത്തെ നേതാക്കളുടെ യാത്രയും കഴിവും ചിന്തയും എഴുത്തും എല്ലാം കാണുമ്പോൾ നമ്മളെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @SAVIO1988
      @SAVIO1988 3 года назад +3

      വാസ്തവം

    • @sreejithshankark2012
      @sreejithshankark2012 3 года назад +2

      ജനങ്ങൾക്ക് അന്ന് ബുദ്ധി വിവരം വിദ്യാഭ്യാസം ഇല്ലായിരുന്നു... ഇന്ന് ജനങ്ങൾക് വിവരം വെച്ചു... പഴയ തല്ലിപ്പൊളി ആശയങ്ങൾ ഇന്ന് ചെലവാകില്ല

    • @jzlworld
      @jzlworld 3 года назад +4

      @@sreejithshankark2012 ഞാൻ ആശയം അല്ല ഉദ്ദേശിച്ചത്,അവർ ചെയ്ത കാര്യങ്ങൾ ആണ്

    • @athirababu1418
      @athirababu1418 3 года назад +6

      അന്ന് സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും വിലയും വേദനയുടെ രുചിയും നേതാക്കൾക്ക് അറിയാമായിരുന്നു... അവരായിരുന്നു സഖാക്കൾ... പിണുവിനെ പോലുള്ള കമ്മീഷൻ അടി ഗുണ്ടകൾ അല്ല

    • @jithu8794
      @jithu8794 2 года назад +2

      @@sreejithshankark2012 മതം പറഞ്ഞ് വോട്ട് വാങ്ങുന്ന ടീമാണ് ഇന്ത്യ ഭരിക്കുന്നത് സുഹൃത്തേ

  • @worldalicious
    @worldalicious 3 года назад +39

    WE learn nothing in school about such a great person...No words to express thanks for this valuable information. We should be proud to have such a great socialist in India!!!

    • @anishkrishnans9120
      @anishkrishnans9120 3 года назад +2

      what we learn in schools are aimed at programming us to follow our rulers...

  • @vsarjun153
    @vsarjun153 3 года назад +56

    India ക്ക് ആദ്യമായി constitution വേണം എന്ന് പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു 🔥M. N. Roy

    • @mrsci-tube143
      @mrsci-tube143 3 года назад

      Ennat entha indaye tesla ku sambhavicha pole oru jeevitham

    • @vsarjun153
      @vsarjun153 3 года назад +1

      @@mrsci-tube143 എഥാർത്ഥ communist മറ്റുള്ളവരുടെ ജീവിതം താങ്ങു nalakan sremikunnavan aanu ennu arinjude bhai pulli athil thripthayayirunekkam poltics apart.

    • @mrsci-tube143
      @mrsci-tube143 3 года назад

      @@vsarjun153 alla njan oru saghav onnum alla pakshe saghavaya ente sagpadiyum njanum oru tharkathil earpedukayundayi. Anne njan paranju mattulorke bhudhimuttal undakunnavar alla saghakal ennu. Annu Avan paranjath. Mattulorke avaravarude karyam nokan ariyam ne adhikam anveshikanda ennanu . Ithilipo enthu saghave suhruthe ...ellam kalanju mudikunnavar ningal. Kettipokunnadhum ningal bhaki ullor kazchakar

    • @ShihabPkmotivation
      @ShihabPkmotivation 10 месяцев назад

      ഉണ്ട ആണ്

  • @mhdfayas6446
    @mhdfayas6446 3 года назад +131

    താങ്കളുടെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ് ബാബു sir ❤❤❤

    • @hardcoresecularists3630
      @hardcoresecularists3630 3 года назад

      എടാ പൊ....മോനെ അദ്ദേഹത്തെ ആരാധക്കുക ആല്ല (അവതാരകനെ )ഇതിന്റെ അടിസ്ഥാനം.
      ആദ്യം സ്വയം തിരിച്ചു അറിയിയുക 🙏

    • @jaikrishnavs5271
      @jaikrishnavs5271 3 года назад +3

      Right

    • @sudhan123
      @sudhan123 3 года назад +1

      Parnjene paranjind nikkalla.. ithipo ellarkum aryam

    • @mhdfayas6446
      @mhdfayas6446 3 года назад +2

      @@hardcoresecularists3630 അദേഹത്തിന്റെ അവതരണം കൊണ്ടാണ് ഈ പരുപാടി ഈ ലെവലിലേക്ക് എത്തിയത് അത് ആദ്യം തിരിച്ചറിയൂ

    • @kgvysakhkg
      @kgvysakhkg 3 года назад +1

      അത് വല്ലാത്തൊരു കഥയാണ്

  • @shersharajputh8660
    @shersharajputh8660 3 года назад +30

    Ufff ❤️ ഇതൊക്കെ ആണ് ജീവിതം എന്ന് പറഞ്ഞാൽ 🔥🔥🔥

    • @mohamednavas7667
      @mohamednavas7667 2 года назад +1

      Sathyam

    • @rajaneeshraj8683
      @rajaneeshraj8683 2 года назад +1

      Up ഗ്രാമങ്ങളീലെ ദുരാചാരം ദുരഭിമാന കൊല ജാതിയത. ഒരു വല്ലാത്ത കഥ ചെയ്യുമോ 👌🤝

  • @GovardhanRRaj
    @GovardhanRRaj 3 года назад +33

    ഇന്ത്യക്കാർ അറിയാതെ പോയ യഥാർത്ഥ ഇന്ത്യക്കാരൻ. MN Roy

  • @Vpr2255
    @Vpr2255 3 года назад +8

    അപ്പോൾ ഇതാണ് അല്ലെ യഥാർത്ഥ ചെ ഗുവേര ROY 🔥⚔️💪

  • @cipherthecreator
    @cipherthecreator 3 года назад +27

    MN Roy
    ..... താങ്കളുടെ വാക്കുകളിൽ നിന്ന് ഞങ്ങളുടെ ഹൃദയത്തിൽ അമരത്വം പ്രാപിച്ചിരിക്കുന്നു.....
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arunvpillai1982
    @arunvpillai1982 3 года назад +47

    പതിവുപോലെ ഡ്രൈവിംഗ് ഒപ്പം കഥപറയാൻ താങ്കളും.. 🌹🌹🌹

    • @alappuzha9
      @alappuzha9 3 года назад +8

      Very true. Enjoy these info stories while driving single. Safari also a good channel

    • @nikhilramachandran4150
      @nikhilramachandran4150 3 года назад +4

      അപ്പോ ഞാൻ മാത്രം അല്ലല്ലേ ഇങ്ങനെ 😂❤

    • @Invisible007
      @Invisible007 3 года назад +4

      Don't type while driving 😜

    • @arunvpillai1982
      @arunvpillai1982 3 года назад +2

      @@nikhilramachandran4150 യാത്ര ചെയ്യുമ്പോൾ സംസാരിക്കാതെ മസിലു പിടിച്ചിരിക്കുന്ന ചിലരുണ്ട്... അവരുടെ കൂടെ യാത്ര ചെയ്യുന്നതിലും വലിയ ബോറിങ്‌ മറ്റൊന്നുമില്ല...

    • @arunvpillai1982
      @arunvpillai1982 3 года назад +2

      @@Invisible007 ഇനി തീർച്ചയായും വണ്ടി ഒതുക്കിയ ശേഷമേ കമന്റ്‌ ഇടൂ.. സത്യം 😄😄😄😄😄

  • @rajeevksreedharan6932
    @rajeevksreedharan6932 3 года назад +9

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിൽ ചെഗുവേര റോയ് എന്ന കഥാപാത്രത്തെ മുരളി ഗോപി മോൾഡ് ചെയ്തത് എം.എൻ.റോയ്'യുടെ ചില നിലപാടുകളും even ലുക്ക് പോലും കടമെടുത്തുകൊണ്ടാണ് എന്ന് അന്നേ തോന്നിയിരുന്നു.....
    ❤️

  • @akhil40
    @akhil40 3 года назад +130

    ഞാൻ വല്ലാത്തൊരുകഥയുടെ 10ആം എപ്പിസോഡിൽ ചോദിച്ച വിഷയമായിരുന്നു എം ൻ റോയ്. ഇപ്പൊ അത് സാധിച്ചു

  • @edumaster9917
    @edumaster9917 3 года назад +50

    എന്നും ആദരവോടെ കാണുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ്‌ 👍🌹🌹

    • @sreekumarblavely3395
      @sreekumarblavely3395 3 года назад +4

      ഇനിയും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കരുത് ☹️

    • @edumaster9917
      @edumaster9917 3 года назад +4

      @@sreekumarblavely3395 കമ്മ്യൂണിസ്റ്റുകളുടെ മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പോരാടിയപ്പോൾ അദ്ദേഹം കമ്മികൾക്ക് അഭിഷപ്തനായി 😊

  • @nandeesadas_official
    @nandeesadas_official 3 года назад +3

    വളരെ വൈകി ആണ് ഈ എപ്പിസോഡ് ഞാൻ കാണുന്നത്. അതിൽ ഞാനിപ്പോൾ ഏറെ ഖേദിക്കുന്നു.😑😑😑😑
    One of the best episodes of this programme 😍👍👍

  • @nimeshr3917
    @nimeshr3917 3 года назад +43

    ഇതിൽ കിടന്നു ലാൽസലാം അർപ്പിക്കുന്ന മാരണങ്ങൾ ഒക്കെത്തന്നെ ഇന്നത്തെ പാർട്ടിയുടെ തെറ്റായ തീരുമാനം വരെ ന്യായീകരിക്കുന്ന അടിമകൾ ആണെന്നതാണ് വിരോധാഭാസം..

    • @Aj-ee9xy
      @Aj-ee9xy 3 года назад +3

      Sathyam vimariskendath vimarshikuka tanney vennam

    • @akshay782
      @akshay782 3 года назад +2

      അയ്‌ന് നീ ഏതാ

    • @sreejithshankark2012
      @sreejithshankark2012 3 года назад +4

      കമ്മ്യൂണിസം ഒരു തരം fascism അല്ലെങ്കിൽ മനോരോഗം ആണ് അനുയായിക്ക്... പണം ഉണ്ടാക്കാൻ ഉള്ള വഴി നേതാക്കൾക്ക്

    • @Tesla1871
      @Tesla1871 Год назад

      @@sreejithshankark2012 🤣🤣

  • @chank1789
    @chank1789 3 года назад +30

    MN റോയ് തീർച്ചയായും ഒരത്ഭുത മനുഷ്യന്‍ തന്നെയായിരുന്നു.

  • @saajanjoseph1
    @saajanjoseph1 Год назад

    ഒരുപാടൊരുപാട് നന്ദി... ഏറെ കേൾക്കാൻ ആഗ്രച്ചിരുന്നു... 🙏🙏🙏🙏🙏 ശ്രീ എം ഗോവിന്ദനെക്കുറിച്ചും.. 🙏🌹

  • @benjaminbenny.
    @benjaminbenny. 3 года назад +22

    ഈ പരിപാടിയുടെ വിജയം ഇതിൻ്റെ അവതാരകൻ ആണ്

  • @shanihafsa1963
    @shanihafsa1963 3 года назад +47

    ഒരു പാട് നാളായി കാത്തിരുന്ന എപ്പിസോഡ്, M. N roy യുടെ ജീവിതം! അതും 💓ബാബു സർ ന്റെ ശബ്ദത്തിൽ ആഹാ........... 👏

  • @mhdfayas6446
    @mhdfayas6446 3 года назад +155

    കേരളത്തെ ഞെട്ടിച്ച കേരള രാഷ്ട്രീയത്തെ പ്രകഭനം കൊള്ളിച്ച ISRO ചാര കേസ് അടുത്ത എപ്പിസോഡിൽ പ്രതിക്ഷിക്കട്ടെ BABU SIR❤❤❤👍

  • @Cheravamsham
    @Cheravamsham 3 года назад +18

    MN റോയ് 🔥🔥🔥🔥🔥

  • @aparna3878
    @aparna3878 3 года назад +11

    MN Roy..my favourite comrade♥️♥️♥️♥️♥️♥️♥️♥️

  • @KeralaCaffe
    @KeralaCaffe 3 года назад +46

    അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന സമയത്ത് തന്നെ ഈ എപ്പിസോഡ് വന്നത് നന്നായി.. ചിലർക്ക് ഒന്ന് താരതമ്യം ചെയ്യാൻ തോന്നിയാലോ

  • @abhijagath2937
    @abhijagath2937 3 года назад +30

    COMRADE MN Roy🇻🇳

  • @murshimurshi3744
    @murshimurshi3744 3 года назад +24

    ലാൽസലാം ബൂർഷ്വാ മുതലളിതം തകരട്ടെ. വിപ്ലവം ജയിക്കട്ടെ

  • @abhisrt18426
    @abhisrt18426 2 года назад +1

    വല്ലാത്തൊരു കഥ...❣️❣️

  • @robinm1038
    @robinm1038 3 года назад +6

    സർ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഒരു എപ്പിസോഡ് ചെയ്യണം

  • @manjushakrishnan2340
    @manjushakrishnan2340 Год назад

    നാം എന്തെന്ന് തിരിച്ചറിഞ്ഞ് അവയെ മരണം വരെ തിരുത്തി സ്വന്തം ചിന്തകളെ സമൂഹത്തിലേക്ക് എത്തിച്ച വ്യക്തി❤

  • @mohamedsahal4386
    @mohamedsahal4386 3 года назад +3

    Sir... time 8:11 paranja news alein word annu use cheydhadhu "extraneous, extrinsic, and foreign" enannu udeshichadhennu thonnunnu... 1950 kazhinjannu extraterrestrial lifene "alien" ennu vilikan thudagiyathenannu njan kettirikunathu... just information share cheydhanu mathram... iam a big fan of your vallathoru katha.. Ella episode njan kandittunde 😍... eee paranjadhil ente bhagathanu thettegil enne thiruthanee🙏

  • @chappanthottam
    @chappanthottam Год назад

    Have read from M Govindan's book that it was Roy suggested 5 year plan for the development of India in late 1030s....also asked for the need of a constitution for India..such a radical revolutionary person.....salute

  • @praveenkattungal
    @praveenkattungal 3 года назад +6

    The real comrade ⭐️ ♥️💪🏻

  • @thomaskorassery7504
    @thomaskorassery7504 3 года назад +2

    മാനവേന്ദ്രനാഥ് റോയിയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം.....

  • @akhiltk2107
    @akhiltk2107 3 года назад +1

    Logaraajyangaliloode ula yaathrakaliloodeyum parichayapetta aalukaliloodeyum MN Roy yk kittya exposure adhehathe kaalathinum apuram chinthikanum, athinu anusarich Ula aashayangal roopikarikanum sahayichirikanam......adhehathinte ezhuthukal inum oru referance anu.....Communisthil ninum radical humanism enna aashayathilekula valarcha bahumaanarham anu.......lots of respect for this man❤️

  • @sujithsb8895
    @sujithsb8895 3 года назад +2

    Babu Ramachandran the real excavationist of history and untold events

  • @afsalaslam1506
    @afsalaslam1506 3 года назад +67

    കേട്ടുകഴിഞ്ഞപ്പോൾ രോമം എണീറ്റ് നിന്ന് പോയി

  • @nishanthvt2969
    @nishanthvt2969 3 года назад +7

    K. Damodaran നെപ്പറ്റി ഒരു episode പ്രതീക്ഷിക്കുന്നു.

    • @saikumarkottoor6169
      @saikumarkottoor6169 3 года назад

      അതെ, പലർക്കും അദ്ദേഹത്തെ അറിയത്തു പോലുമില്ല

  • @smrithigvipin1480
    @smrithigvipin1480 2 года назад +1

    M N Roy was a real revolutionary. He is an inspiration to anyone who wants to contribute to the cause of human progress.

  • @apg3821
    @apg3821 3 года назад +15

    പെരിയാറിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @bindujm
    @bindujm 3 года назад +12

    Thanks for bring this fact to the world, I never knew India has such great personalities who rubbed shoulders with Lenin and even corrected him .. A big salute to M N Roy

    • @ajivanchithattil1271
      @ajivanchithattil1271 3 года назад +2

      Very few leaders who rubbed shoulders with world leaders..

    • @nishantgopi8420
      @nishantgopi8420 3 года назад

      Mr... Roy marxsim is no 1 fascism... You cannot know it in your whole life... Look at today's Marxism and Marxist countries... A waste life of efforts.... You r not remembered among Marxist... So sad

  • @vipinns6273
    @vipinns6273 3 года назад +6

    വല്ലാത്തൊരു കഥ 😍👌👍

  • @rahulmohan1577
    @rahulmohan1577 3 года назад +5

    അവതരണം ❤❤❤❤❤❤❤❤❤
    ബാബു സർ നമ്മുടെ ധോനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @sruthinsratly2012
    @sruthinsratly2012 3 года назад +3

    ബി ആർ അംബെദ്കർ,രാമ സ്വാമി നായ്ക്കർ, ടിപ്പു സുൽത്താൻ, പഴസ്സി രാജ വിവെകനന്ദൻ , sree bhudhan തുടങ്ങിയ വരെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @Unknown_but_not_hidden
    @Unknown_but_not_hidden 3 года назад +9

    സ്വതന്ത്ര ഇന്ത്യയിൽ constitution അധിഷ്ഠിത ഭരണം വേണമെന്നും അതിനായി ഒരു constituent assembly രൂപീകരിക്കണം എന്ന് ആദ്യം അഭിപ്രായപ്പെട്ടതും മറ്റാരുമല്ല., M.N Roy തന്നെയാണ്

  • @thanfeez369
    @thanfeez369 3 года назад +18

    M.N ROY❤️‍🔥കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് കാരൻ 💪

    • @AswinErippara
      @AswinErippara 3 года назад +2

      അദ്ധേഹത്തെ ഇനിയും കമ്യൂണിസ്റ്റ് എന്ന് വിളിക്കുന്നത് നമ്മള്‍ അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്

    • @velumanickathevar8224
      @velumanickathevar8224 3 года назад

      No...beyond communism and socialism...he was a radical humanist.

    • @Tesla1871
      @Tesla1871 Год назад

      ​@@AswinEripparaNop

  • @navgeethmohantm8434
    @navgeethmohantm8434 3 года назад +22

    For the past few months, I have been an ardent follower and blind lover of this program. Anxiously waiting for new episodes to air. This program is ranked among that handful of programs that have attracted enormous attentiveness. 🙏So, please don't mix sponsored advertisement with this, for it may compromise the quality and its sole purpose.

  • @warrior-ql1wp
    @warrior-ql1wp 3 года назад +2

    നിങ്ങൾ ഒരു കില്ലാടി തന്നെ

  • @pvshanker
    @pvshanker 3 года назад +5

    Superb one. Never heard about this leader.

  • @ajaykeekamkote1018
    @ajaykeekamkote1018 3 года назад +4

    സഫ്തർ ഹാഷ്മി യെക്കുറിച്ച് ഒരു വല്ലാത്ത കഥ വേണം

  • @theawkwardcurrypot9556
    @theawkwardcurrypot9556 3 года назад +24

    ഇതുകൊണ്ടാണ് ഇപ്പോളും CPIMന് കമ്മ്യൂണിസം എന്താണ് എന്ന് പോലും മനസ്സിലാകാത്തത്..

  • @rajeevk6940
    @rajeevk6940 3 года назад +2

    Flooded with Information 🔥. Great episode sir

  • @roymammenjoseph1194
    @roymammenjoseph1194 3 года назад +6

    You are a better journalist who is interested in facts.

  • @kareemtk2882
    @kareemtk2882 3 года назад +2

    Really beyond words your presentation. Babu this is what disappearing from our society. Doubt less MR. M. GOVINDAN is a legend

  • @vishnuc3699
    @vishnuc3699 3 года назад +3

    a big salute to MN ROY

  • @rahulsasidharan
    @rahulsasidharan Год назад +2

    പി കൃഷ്ണപിള്ളയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാം..

  • @thomas.maryland6902
    @thomas.maryland6902 3 года назад +22

    നാം ഇന്ത്യക്കാർ വിസ്മരിച്ച എം എൻ റോയിയെ ക്കുറിച്ച് സ്പാനിഷ് ഭാഷയിൽ ഡോക്കുമെന്ററി ഉണ്ട്.

  • @sreedas2404
    @sreedas2404 3 года назад +3

    "മഹാത്മാ അയ്യങ്കാളി " എന്ന ടോപ്പിക്ക് കൂടെ ചെയ്തൂടെ

  • @vakumarkumar8475
    @vakumarkumar8475 3 года назад +12

    Have read about the life and sacrifices of Sri. Subhash Chandra Bose , even in school text books.
    A mention about Sri. MN Roy has not been seen anywhere in the official pages .
    Books on Communist literature give a passing reference.
    So the talk is very useful.
    Incidentally this talk gave more clues about why Tamil Nadu stands apart , compared to other states . Tamil Nadu has one of the fastest growing SDPs among other Indian states now. . The culture and philosophy they imbibed from leaders like Periyar may be a major contributor. The thread of Humanism brings Tamilians together in most of their activities .
    Sri. MN Roy will be read and heard more by Indians and the world in future .
    So is this talk .
    Good and strenuous work . All the best .

    • @sisubalans7930
      @sisubalans7930 3 года назад +2

      There is an urgent need to read more about M N Roy

    • @sidharthr1138
      @sidharthr1138 3 года назад +1

      Our textbooks was entirely biased by then congress regime. Even the life of neither communist Or BJP leaders haven't been described in the textbooks.

  • @DileepKumar-cl6tf
    @DileepKumar-cl6tf 3 года назад +1

    ബാബു സർ കൊള്ളാം അടിപൊളി, അമിത്‌ഷാ ജീവിതകഥ പറയാമോ i am waiting

    • @musthafakp7823
      @musthafakp7823 3 года назад +2

      ആ ബ്രോയ്ലർ ഷായുടെയോ.😂🤣

    • @abhinbabu8555
      @abhinbabu8555 3 года назад

      Kore kalapangal indakiya story aano

    • @martinpappachan8541
      @martinpappachan8541 3 года назад +1

      സമൂഹത്തിൽ. ഹിന്ദു മുസ്ലിം വെറുപ്പ് ഉണ്ടാക്കുക ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വോട്ട് ഏകീകരിക്കുക ഭരിക്കുക.ഇതിൽ കൂടുതൽ ഒന്നും ഇല്ല.

  • @techntravelbyjishnu
    @techntravelbyjishnu 3 года назад +3

    Inspired 😍

  • @vaisakhravi7202
    @vaisakhravi7202 3 года назад +2

    Best selection 👍🏼

  • @abinpaul7006
    @abinpaul7006 3 года назад +3

    സന്തോഷ്‌ ജോർജ് കുളങ്ങര ഇദ്ദേഹത്തെ സഫാരിയിൽ എടുക്കണം എന്നതാണ് എന്റെ ഒരു ഇത്

  • @Krishna-z9z8e
    @Krishna-z9z8e 3 года назад +42

    ഇതൊക്കെ എന്താണ് ഒന്നും മനസ്സിലാകുന്നില്ലലൊ - bjp & ലീഗ്🤣🤣

    • @ashikmohan7577
      @ashikmohan7577 3 года назад +7

      PLS ask to Communists Also 🙏

    • @ajithavenu9772
      @ajithavenu9772 3 года назад +6

      Cpm nu vallom manasilayo... Enthonn adhishtitha bhouthikavadom... 😇😇😇😇

    • @venusstellar1597
      @venusstellar1597 3 года назад +6

      ബിജെപി ക്ക് മനസ്സിലാവില്ല എന്ന് പറഞ്ഞത് സത്യമാണ്. അതേ ആശയം പറഞ്ഞു നടക്കുന്ന ഇവിടുത്തെ "കമ്മ്യൂണിസ്റ്റ്‌ " നേതാക്കൾ ക്ക് ഒരിക്കലും മനസ്സിലാവില്ല എന്നത് മറ്റൊരു സത്യം. ഇതുപോലുള്ള വ്യക്തിത്വങ്ങളെ കുറിച്ച് കേൾക്കുമ്പോളാണ് പിണു അടക്കമുള്ള അവറ്റങ്ങളെ എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നത് 🤮🤮🤮🤮

    • @Krishna-z9z8e
      @Krishna-z9z8e 3 года назад +6

      @@venusstellar1597 തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണല്ലെ😂, നല്ലതല്ല കേട്ടൊ❗

    • @venusstellar1597
      @venusstellar1597 3 года назад +13

      @@Krishna-z9z8e കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല. പക്ഷേ "രാഷ്ട്രീയ അടിമയുമല്ല". കമ്മ്യൂണിസ്റ്റ്‌ എന്ന ആശയത്തോട് എന്നും ഇഷ്ടമുള്ള, അതിനെ കൂടുതൽ അറിയാൻ ശ്രമിക്കുന്ന വിദ്യാർത്ഥി മാത്രമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ചമഞ്ഞു നടക്കുന്നവർക്ക് കമ്മ്യൂണിസത്തിന്റ ഏതെങ്കിലും അംശം ബാക്കിയുണ്ടോ എന്ന് ചോദ്യം ചോദിക്കാൻ പറ്റുന്നത് ആത്മാവിനെ ഒരുത്തന്റെയും കാൽകീഴിൽ അടിയറവു വെക്കാൻ മനസ്സില്ലാത്തത് കൊണ്ടാണ്.

  • @namos2706
    @namos2706 3 года назад +2

    സാമി വിവേകാനന്ദനെ കുറച്ചു ഒരു വീഡിയോ ചെയ്യണം

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 3 года назад +1

    Waiting aayirunnu siree.

  • @skv176
    @skv176 3 года назад +1

    രാജീവ്ഗാന്ധി വധം... ഒരു വല്ലാത്തരു കഥ പ്രദിഷിക്കുന്നു....

  • @santhoshissac8812
    @santhoshissac8812 2 года назад +1

    ഡോ: BR അംബേദ്കർ സർ ൻ്റെ കഥയ്ക്കായി wait ചെയ്യുന്നു

  • @rahulpr2952
    @rahulpr2952 3 года назад +3

    Bruce Lee യുടെ ഒരു video പ്രതീക്ഷിക്കുന്നു ❤️

  • @Q4works
    @Q4works 3 года назад +2

    ഒബാമയെ ക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ ,ഇതുവരെ ആരും ചെയ്തത് കണ്ടിട്ടില്ലാ

  • @sharonjoseph4595
    @sharonjoseph4595 3 года назад +1

    Great sir ,big salute

  • @jibin4067
    @jibin4067 2 года назад +3

    വല്ലാത്തൊരു കഥയോടും വല്ലാത്തൊരു ആരാധന താങ്കളോടും

  • @hishammm9431
    @hishammm9431 3 года назад +4

    MN ROY🔥🔥💥

  • @subhashpattoor440
    @subhashpattoor440 3 года назад +3

    Very very thanks.Many communists don't know who MN.Roy was,what he did.

  • @JEKZEKZKR
    @JEKZEKZKR 3 года назад +8

    Thumbnail 👍
    Communist (original)
    ഇപ്പോ ഉള്ള വിജയൻ തങ്ങൾ ഹലാൽ സലാം

  • @t.v.rahulraj364
    @t.v.rahulraj364 3 года назад +10

    Proud to a communist 💪💪

  • @arjunthekkeyil5627
    @arjunthekkeyil5627 3 года назад +7

    Can you make a video about Stephan Howking

  • @shadowk9squad928
    @shadowk9squad928 3 года назад +5

    MN ❤

  • @ViVith007
    @ViVith007 3 года назад +1

    Babu chettane Safari channel il kaanan agrahikkunnavar undo

  • @sonykj7751
    @sonykj7751 3 года назад +4

    Soviet union, cold war പ്പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു...

  • @chappanthottam
    @chappanthottam Год назад

    An episode on M.Govindan would be great

  • @sasankankk3181
    @sasankankk3181 3 года назад

    Thank you🙏

  • @SFvlogsShameerali
    @SFvlogsShameerali 3 года назад +3

    ധീരദേശാഭിമാനി ഷഹീദ് ഭഗദ്സിങ്ങിനെപ്പറ്റി ഒരു എപ്പിസോഡ് വേണം

  • @a7creation288
    @a7creation288 3 года назад +6

    AKG യെ പറ്റി ഒരു വീഡിയോ

  • @sarathkptkr5694
    @sarathkptkr5694 3 года назад +16

    20:18 ആ ഡയലോഗ് ശ്രദ്ധിച്ചു കെട്ടു നോക്കിയേ.. സമകാലിക പ്രസക്തി ഉള്ള വാക്കുകൾ.

    • @aesthetic_angel_11.11
      @aesthetic_angel_11.11 3 года назад +2

      ഞാനും അത് ശ്രദ്ധിച്ചായിരുന്നു 😍

    • @nandeesadas_official
      @nandeesadas_official 3 года назад

      Exactly bro. Good observation 👍👍😍

  • @riyazmohammed389
    @riyazmohammed389 3 года назад +1

    MN ROY🥰🥰

  • @anvershahas8161
    @anvershahas8161 3 года назад +2

    An incredible journey

  • @rafimuhammed2425
    @rafimuhammed2425 3 года назад

    കൂടുതൽ നല്ല നല്ല ചരിത്രങൾ പ്രതീക്‌ശിക്കുന്നു

  • @divr3972
    @divr3972 3 года назад

    Super avatharanam as always Babu sir!! Most impressed one is the comment made about the future by M N Roy- British adhinivesam etrayum vegam avasanikkumennum, bhayakkendathu US ne anenna dheerghaveekshanam mahatharam 🙏🙏

  • @hassanredpower3708
    @hassanredpower3708 2 года назад +2

    Sir as watcher.... i have a request ... Please breif history of founder of indian revelution...COMRADE " SHAHEED BHAGATH SINGH "💪

  • @JD-oh4np
    @JD-oh4np 3 года назад +13

    കേരള ഭൂപരിഷ്ക്കരണം ചെയ്യാമോ ?

  • @arunbs1951
    @arunbs1951 3 года назад +4

    സാർ ഓഷോയെ കുറിച്ച് ഒന്ന് പറയാമോ