ഇന്നും രാജഭരണമായിരുന്നെങ്കിൽ അടിമകളായി ഓച്ചാനിച്ചു നിൽക്കാൻ ഒരുപാട് ആളുകളുണ്ട് എന്ന് തോന്നിപ്പോവുകയാണ് ചില കമന്റുകൾ കാണുമ്പോൾ.. കേരളത്തിന്റെ വീരചരിത്ര കഥകളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഓർമ്മയാണ് പുന്നപ്ര വയലാർ സമരം. നേതാക്കൾക്കു വേണ്ടി അണികൾ മരിച്ചു എന്നൊക്കെ ആക്ഷേപിക്കുന്നവരോടാണ്.. പുന്നപ്ര വയലാർ സമരം നടന്നത് നേതാക്കൾക്ക് വേണ്ടിയായിരുന്നില്ല, ജനങ്ങൾക്ക് വേണ്ടിയായിരുന്നു. സമരങ്ങളെല്ലാം നേതാക്കൾക്കു വേണ്ടിയാണ് നടക്കുന്നത് എന്ന കാഴ്ച്ചപ്പാട് നിങ്ങൾ വിശ്വസിച്ചു പോരുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ മരിച്ചു വീണതൊക്കെയും സാധാരണക്കാരായ അണികളായിരുന്നു.. ആ സമരവും പ്രഹസനമായിരുന്നോ? നേതാക്കൾക്ക് വേണ്ടിയായിരുന്നോ?
ഇതൊരു വല്ലാത്ത ന്യായീകരണം ആയി പോയി. പോലീസ് ന്റെ തോക്കിൽ ഉണ്ടായില്ല എന്ന് പറഞ്ഞു തെറ്റി ധരിപ്പിച്ചു ആണ് തൊഴിലാളികളെ പാർട്ടി തോക്കിൻ മുനയിലേക്ക് പറഞ്ഞു വിട്ടത്. നഗരങ്ങളിൽ ഒന്നും ഏശാതെ വന്ന കേട്ട് കഥയാണ് ഗ്രാമങ്ങളിൽ പറഞ്ഞു പരത്തിയത്.
@@aswinbhagyanath177 ഏതെങ്കിലും ശാഖയിൽ പോയി പറഞ്ഞാൽ മതി.. അവർ വിശ്വസിക്കും ഇതൊക്കെ.. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് ചരിത്രത്തിൽ ഒരു പ്രാധാന്യവുമില്ലാത്തതിനാൽ ചരിത്രത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്ന ഗവേഷണത്തിലാണ് കുറച്ച് കാലമായി ചിലർ.. തോക്കിലുണ്ടയല്ല പോലും.. ഉണ്ടംപൊരി.. ഒന്നു പോ ചെങ്ങായി 😁
@@swafvanskylite7676 സീരീസിൽ ഒരുപാട് ഫിക്ഷൻ എലമെന്റ്സ് ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്... യാഥാർത്ഥ കഥയുമായി എത്രമാത്രം ചേർന്ന്നിൽക്കുന്നതാണെന്നും അറിയില്ല!
ചരിത്രത്തിൽ ആഴത്തിലുള്ള പഠനം നടത്തിയ വ്യക്തിക്ക് മാത്രമേ ഇത്ര മനോഹരമായി ഇത്തരം പരിപാടികൾ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. പിന്നെ മനോഹരമായ അവതരണ ശേഷിയും. കൂടിച്ചേർന്നാൽ അത് ബാബു രാമചന്ദ്രൻ ആകും
@@bikelover603 ബ്രോ1947 മുൻപേ ബ്രിട്ടീഷ് ഭരണം തൊടാന്നോ ഇപോൾ ജോനാധിപത്യം അന്ന് പറഞ്ഞെ കാണിച്ചു കൂട്ടുന്ന പൊളിറ്റിക്കൽ തന്ത ഇല്ലായിങ്കൾ compare ചയ്യുന്നേ, ഇതിലും ഏറ്ത്രയോ ഭേദം ആയിരുന്നു,
പച്ചാളം... അതൊക്കെ അങ്ങ് നോർത്തിൽ.... നീയൊക്കെ നവരസം പഠിപ്പിച്ച ഒരുത്തനും കേരളക്കര തൊടാൻ പറ്റാത്ത അവസ്ഥയാണ്... സമരം ജയിക്കുമോ തോൽക്കുമോ എന്ന് ആദ്യമേ കണക്കുകൂട്ടി സമരം ചെയ്യാൻ.... അവർ നിന്നെ പോലെ അപ്പോ കണുന്നവനെ അപ്പാന്ന് വിളിക്കുന്നവരല്ലല്ലോ...
Well about freedom that india got There s a role that hitler s nazi germany played Britain and france had many colonial countries and nazi germany in ww2 completely invaded france and made britain bankrupt Japan was beating them up in east asia All these weakened britain and france and with more news media propogation and UN , finally britishers left india I dont think punapra vialar and all did big thing in any freedom thing
ഇനിയും കാണാത്ത ഏതെങ്കിലും എപ്പിസോഡുണ്ടോയെന്ന് ഇടക്കിടെ തിരയുന്ന ഒരു സ്വഭാവം എനിക്കുണ്ട് ! ഇല്ല എന്നറിയുമ്പോൾ ഒരു നിരാശയാണ് ബാക്കി .അത്രക്ക് ഇഷ്ടമാണ് ... അതെ ഇതൊരു വാല്ലാത്ത കഥയാണ്❤️
BabuRamachandran sir, വി പി മേനോൻ - നാട്ടുരാജ്യങ്ങളുടെ ഏകീകരണം , വി. കെ കൃഷ്ണമേനോൻ 1962 ഇന്ത്യ ചൈന യുദ്ധം, നേതാജി സുബാഷ് ചന്ദ്ര ബോസ്, പോർച്ചുഗീസു കരുടെ മടക്കം ഗോവ സംയോജനം, പഴശ്ശി രാജ - ക്കുറിച്ചാർ പോരട്ടങ്ങൾ, തിരുട്ടു ഗ്രാമം എന്നീ വിഷയങ്ങൾ കൂടി വല്ലാത്ത ഒരു കഥയിൽ ഉൾപെടുത്തു .
കമ്യൂണിസ്റ്റ് പാര്‍ടി ഇന്ത്യയില്‍ ഉണ്ടായ കാലംമുതല്‍ നാളിതുവരെ പാര്‍ടി ചരിത്രം പരിശോധിച്ചാല്‍ എടുത്ത തീരുമാനങ്ങളെയെല്ലാം പിന്നീട് തെറ്റെന്ന് വിലയിരുത്തിയിട്ടുണ്ട്,ആ നടപടി ഇന്നും തുടരുന്നു. ഓര്‍ക്കുക ബുദ്ധിമാനും,സൈദ്ദാന്തികനുമായ Emsകൂടി ചേര്‍ന്നെടുത്ത തീരുമാനങ്ങളെയാണ് പിന്നീട് അദ്ദേഹം കൂടിയുള്‍പ്പെടുന്ന കമ്മറ്റികള്‍ തള്ളിപറഞ്ഞിട്ടുള്ളത്, കെ വി പത്രോസ്,സി കെ കുമാരപണിക്കര്‍ , പുന്നപ്രവയലാറിന്‍റെ ശക്തി, പക്ഷെ അവസാനം പുന്ന പ്രയിലൂടെയോ, വയലാറിലൂടെയോ ബസ്സില്‍ പോകും പോകാത്തവര്‍ സമര നായകരായ് അവരോധിക്കപ്പെട്ടു. അവര്‍ മന്ത്രിമാരായി,സമ്പന്നരായി. പത്രോസിന് മിച്ചം പട്ടിണിയും ദാരിദ്ര്യവും,
Sir കംബോഡിയയുടെ പ്രധാനമന്ത്രി ആയിരുന്ന Pol Pot ൻ്റെ ചരിത്രം വല്ലാതൊരു കഥയിലൂടെ പറയണേ... 🙏 പിന്നെ കാണാൻ ആഗ്രഹിക്കുന്ന എപിസോഡുകൾ • ഇന്ത്യാ വിഭജന ചരിത്രം • സുഭാഷ് ചന്ദ്രബോസ് ൻ്റെ ചരിത്രം • Nicolae Ceaușescu( Former Romanian President) • Princess Diana • രാജീവ് ഗാന്ധി
April 14,1944. Tricolor was unfurled for the first time liberated Indian soil in Moirang near Imphal,capital of Manipur by Azad Hind Fauj.80% of Indians don't know this because our history textbooks near taught us all these. The history what we have studied in our history textbooks are not our Indian history they were India through the lens of Britain and thats the reason why they were sour than our mathematics textbooks.
"It was because of the war time activities of the INA(Azad Hind fauj) under Netaji, naval revolt and the widespread unrest in Indian Rmed forces.." - that paved way for Indian independence (Clement Attlee- prime minister of britain at that time)
ഇതൊരിക്കലും പുന്നപ്ര വയലാറിന്റെ യഥാർത്ത സമര ചരിത്രമായി തോന്നുന്നില്ല. വല്ലാത്തെ കഥയുടെ എല്ലാ ഭാഗങ്ങളും വളരെ ആകാംഷയോടെയും ആശ്ചര്യതോടെയും കണ്ടിരുന്ന എന്നിക്ക് ഇതിലൊരു പുർണത കാണാൻ സാധിക്കുന്നില്ല മറിച്ച് വിമർശകരുടെ ആശയങ്ങളുടെ പ്രഭാഷണം മാത്രമായ് ഒതുങ്ങി പോയോ എന്നൊരു തോന്നൽ🤔🤔🤔
മൊത്തമായി വായിച്ചു നോക്കിയാൽ മനസ്സിലാകും. അന്നവിടെ മരിച്ചു വീണത് രാജാവിന്റെയും ദിവാന്റെയും ക്രൂരതയാണ്. ഇന്നും രായ ഭരണം പുകഴ്ത്തുന്ന അടിമകൾ ബാക്കിയുള്ള നാടാണ് തിരുവിതാംകൂർ എന്നതാണ് സങ്കടം.
നമ്മൾ ഇപ്പോൾ അടച്ചു പറയും കേരളത്തിൽ വികസനം ഇല്ലാത്ത ആക്കി കമ്മ്യൂണിസ്റ്റ്‌കൾ ആണ് പക്ഷെ ഇന്ന് തൊഴിലാളികൾക്ക് ഈ കാണുന്ന വേതന വ്യവസ്ഥകൾ നേടാൻ കാരണം കമ്മ്യൂണിസ്റ്റ്‌കൾ ആണ് കോൺഗ്രസ്‌കക്ഷികൾ ആ കാലത്ത് ജന്മി വ്യവസായ ചൂഷകർക്കു ഒപ്പം ആയിരുന്നു ആലപ്പുഴ ജില്ലയിൽ ഇത് കൂടാതെ ധാരാളം ചെറിയ ചെറിയ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട് വള്ളികുന്നം ശൂരനാട് (കൊല്ലം ജില്ല ) എന്നിവടങ്ങളിൽ ലഹള നടന്നിട്ടുണ്ട് സാംസ്‌കാരികമായി കായംകുളതെ kpac യൊക്കെ വലിയ പങ്ക് വഹിച്ചു
ആയിരത്തോളം ആളുകളൊന്നും നേതാക്കൾ പറയുന്നത് കേട്ട് മാത്രം തോക്കിന്റെ മുൻപിലേക്ക് ഇഴഞ്ഞു ചെല്ലില്ല. ഇത് സർ C. P യുടെ മനഃപൂർവ്വമുള്ള കൂട്ടകുരുതി തന്നെ. അതിനെ എതിർ രാഷ്ട്രീയ കക്ഷികൾ വികലമായി ചിത്രികരിക്കുന്നു. അതിന് ബലം നൽകുന്ന രീതിയിൽ അവതരണം മാറാതെ ശ്രദ്ധിക്കുക. 👍🏻👍🏻
ശ്രീധര മേനോന്റെ സവർണ വായന ഇവിടെ മുഴച്ചു നിൽക്കുന്നു...എടുത്തുചാട്ടമെന്നൊക്കെ പറഞ്ഞ് ഇത്രയും വലിയൊരു പ്രക്ഷോഭത്തെ വില കുറക്കരുത്...മന്നം നായർക്കും കേളപ്പൻ നായർക്കും മറ്റു സവർണർക്കും മാത്രമല്ല അധഃസ്ഥിതതൊഴിലാളി വർഗത്തിനും കൂടി കേരള ചരിത്രത്തിൽ പങ്കുണ്ട്.
പുന്നപ്ര വയലാർ.. എന്ന് പറയുന്ന സമരം.. ഈ പ്രദേശം മാത്രം കേന്ദ്രീകരിച്ചു നടന്ന സമരം ആയിരുന്നില്ല.. ആലപ്പുഴ ജില്ലയുടെ.. എല്ലാം തൊഴിലാളികളും ചേർന്ന് നടത്തിയ.. സമരം ആയിരുന്നു... താങ്കളുടെ... വായന കുറച്ചു കൂടി വിപുലമാക്കുക
കടുത്ത കോൺഗ്രസുകാരനായ ഉദയഭാനുവിൻ്റെ റിപോർട്ട് അങ്ങനെ വന്നതിൽ അത്ഭുതമില്ല സ്വതന്ത്ര തിരുവതാംകൂർ പ്രഖ്യാപിച്ച് ഇന്ത്യയിൽ മറ്റൊരു രാജ്യം ഉണ്ടാക്കാൻ സ്വാതന്ത്ര സമയത്ത് പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ മോഡൽ ഭരണം അറബി കടലിൽ എന്നു പ്രഖ്യാപിച്ച് സ്വാതന്ത്ര്യത്തിന് ജീവൻ കൊടുക്കാൻ ഈ പാവങ്ങളെങ്കിലും ഉണ്ടായല്ലോ? ഇന്ത്യാ വിഭജനത്തെ എതിർത്ത ഏക കോൺഗ്രസുകാരൻ ഗാന്ധിജി യായിരുന്നു. ബാക്കി മുഴുവൻ കോൺഗ്രസ് നേതാക്കളും ആ യഥാർത്ഥത്തോട് പൊരുത്തപ്പെട്ടിരുന്നു. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസുമായി തെറ്റി സായുധ കലാപത്തിലേക്ക് നീങ്ങിയിരുന്നു. സർ സി പി ക്കെതിരെയുള്ള കോൺഗ്രസ് സമരം നിർത്താനും ആരോപണങ്ങൾ പിൻവലിക്കാനും ഗാന്ധിജി ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്ന കാലത്ത് കോൺഗ്രസ് പ്രവർത്തനം തിരുവതാകൂറിൽ നിർജ്ജീവമായിരുന്നു. സനാതന ഹിന്ദുവായ ഗാന്ധിജിയുടെ ബ്രാഹ്മണ വിധേയത്വം ചരിത്രത്തിലുടനീളം കാണാം. ഗുരുവായൂർ സത്യാഗ്രഹത്തിൽ കേളപ്പൻ മരണം വരെ നിരാഹാരം തുടങ്ങിയപ്പോൾ നിരാഹാരം നിർത്താനും സമരം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട ഗാന്ധിജി ആ സമരം പൊളിക്കുന്നു. വൈക്കം സത്യാഗ്രഹസമരവും പൊളിക്കുന്നത് ഗാന്ധിജിയാണ്. ക്ഷേത്രത്തിൽ പ്രവേശിക്കാനല്ല വഴി നടക്കാനാണ് ആ സമരം. ഗാന്ധിജി ഇവിടെ വന്നപ്പോൾ ആദ്യം പറഞ്ഞത് മറ്റ് മതക്കാർ എല്ലാം സമരത്തിൽ നിന്ന് പിൻമാറണമെന്നാണ്. അന്നുവരെ സമരത്തിന് വരുന്നവർക്ക് ഭക്ഷണം കൊടുത്ത അകാലികളും സമരത്തിലുള്ള ക്രിസ്തിനികൾക്കും മാറേണ്ടി വന്നു. ഇണ്ടൻതുരുത്തി മനയിലും അന്നത്തെ റീജൻ്റിനേയും ചിത്തിര തിരുനാളിനേയും കണ്ടിട്ടും പട്ടിയും പന്നിയും നടന്നിരുന്ന വഴികളിൽ മനുഷ്യർക്ക് നടക്കാൻ അനുമതി ഉണ്ടാക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞില്ല. ഹരിപുര കോൺഗ്രസ് വരെ നാട്ടു രാജ്യങ്ങളിൽ കോൺഗ്രസും സമരവും നടത്താൻ ഗാന്ധിജി സമ്മതിക്കാത്തതിൻ്റെ കാരണവും ഈ സ്ഥാപിതതാത്പര്യങ്ങളായിരുന്നു. വൈക്കത്ത് വയലുവാങ്ങി വഴിയുണ്ടാക്കി അപ്പുറത്തെ റോഡിൽ എത്തേണ്ടിവന്നു. സ്വാതന്ത്രം കിട്ടുന്ന കാലത്ത് ഗാന്ധിജി കോൺഗ്രസിൽ ഒറ്റപ്പെട്ടിരുന്നു. എവിടെയും ഒരു ശല്യമായി നേതാക്കൾ കരുതിയിരുന്നു. ഗാന്ധിവധത്തിൽ നേതാക്കളുടെ ഈ കളി വ്യക്തമായും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതിയിൽ വരച്ചു വച്ചിട്ടുണ്ട്.
It will be highly appraised if u ppl would consider Beemapalli incident as ur next story... there's a lot of hue on it now in the air after Malik movie 🤗..We would love to know the reality and facts 🙏
ആളുകളെ പിടിച്ചു ഇരുത്തുന്ന സംസാര ശൈലി .. ഒരു എപ്പിസോഡ് കണ്ടാൽ എല്ലാം എപ്പിസോഡ് മുടങ്ങാതെ കണുന്ന അവതാരണ ശൈലി.... 50 എപ്പിസോഡുക്കളയി കഥകൾ പറഞ്ഞു ആളുകളുടെ മനസ്സിൽ ഇടം നേടിയ ഒരു മനുഷ്യന്റെ കഥ അത് ഒരു " വല്ലാത്ത കഥയാണ്.. "
@@walkers1678 ithu തന്നെ അല്ലെടോ ഈ പരിപാടിയിൽ അങ്ങേരു പറഞ്ഞതും ... 😂😂 അല്ലെങ്കിൽ വെറുതെ ഒന്ന് അന്വേഷിച്ചു നോക്ക് ഇഎംഎസ് ഉൾപ്പടെ വല്യ നേതാക്കന്മാർ ഈ സമരം നടക്കുന്ന സമയത്ത് ഇവിടെ ആയിരുന്നു എന്ന് 😂😂😂
നമുക്ക് നമ്മുടെ ഈ പ്രിയപെട്ട പരിപാടിയുടെ കട്ട ഫാൻസുകൾക്ക് ഒരു ഗ്രൂപ്പ് തുടങ്ങിയാലേ....... ബാബു സാറിനെ ഒന്ന് ആദരിക്കുകയുമാവാം ഒരു 100-ാം എപ്പിസോഡു ആവുമ്പോളേക്കും താൽപര്യമുള്ളവർ നമ്പർ അയക്കൂ
സർ... താങ്കളുടെ എല്ലാ എപിസോഡും കാണാറുണ്ട്... തമിഴ്നാട് രാഷ്ട്രീയത്തെ കുറിച്ചുള്ള വീഡിയോയും കണ്ടിട്ടുണ്ട്... പക്ഷെ ഒരു request ഉണ്ട്.... Political kingmaker K.കാമരാജ് സാറിനെ കുറിച്ച് വീഡിയോ ചെയ്യാമോ?
ഈ പ്രോഗ്രാം ഇത് വരെ കാണാത്തവരുടെ ഭാഗ്യം....അവർക്കിനി 50 എപ്പിസോഡ് കിടക്കുകയല്ലേ...50 എപ്പിസോഡുകൾ പൂർത്തിയാക്കിയ വല്ലാത്തൊരു കഥ ടീമിന് ആശംസകൾ
Sathyam,,,, orakk varanamenkil vallathoru kada kelkkanam,,, vallathoru feelings😍
സത്യം
3 days koodumbol nokum puthiya kadha vanno ennu. Illenkil munpe kanda ethenkilum oru kadha onnoode angu kaanum 🙂
@@javidkeethadath2404 john Brittas is best for sleeping,especially his jb jn
സത്യം
ഇന്നും രാജഭരണമായിരുന്നെങ്കിൽ അടിമകളായി ഓച്ചാനിച്ചു നിൽക്കാൻ ഒരുപാട് ആളുകളുണ്ട് എന്ന് തോന്നിപ്പോവുകയാണ് ചില കമന്റുകൾ കാണുമ്പോൾ.. കേരളത്തിന്റെ വീരചരിത്ര കഥകളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഓർമ്മയാണ് പുന്നപ്ര വയലാർ സമരം.
നേതാക്കൾക്കു വേണ്ടി അണികൾ മരിച്ചു എന്നൊക്കെ ആക്ഷേപിക്കുന്നവരോടാണ്.. പുന്നപ്ര വയലാർ സമരം നടന്നത് നേതാക്കൾക്ക് വേണ്ടിയായിരുന്നില്ല, ജനങ്ങൾക്ക് വേണ്ടിയായിരുന്നു.
സമരങ്ങളെല്ലാം നേതാക്കൾക്കു വേണ്ടിയാണ് നടക്കുന്നത് എന്ന കാഴ്ച്ചപ്പാട് നിങ്ങൾ വിശ്വസിച്ചു പോരുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ മരിച്ചു വീണതൊക്കെയും സാധാരണക്കാരായ അണികളായിരുന്നു.. ആ സമരവും പ്രഹസനമായിരുന്നോ? നേതാക്കൾക്ക് വേണ്ടിയായിരുന്നോ?
Very.correct statement
Thank you
👍👍👍
ഇതൊരു വല്ലാത്ത ന്യായീകരണം ആയി പോയി. പോലീസ് ന്റെ തോക്കിൽ ഉണ്ടായില്ല എന്ന് പറഞ്ഞു തെറ്റി ധരിപ്പിച്ചു ആണ് തൊഴിലാളികളെ പാർട്ടി തോക്കിൻ മുനയിലേക്ക് പറഞ്ഞു വിട്ടത്. നഗരങ്ങളിൽ ഒന്നും ഏശാതെ വന്ന കേട്ട് കഥയാണ് ഗ്രാമങ്ങളിൽ പറഞ്ഞു പരത്തിയത്.
@@aswinbhagyanath177 ഏതെങ്കിലും ശാഖയിൽ പോയി പറഞ്ഞാൽ മതി.. അവർ വിശ്വസിക്കും ഇതൊക്കെ.. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് ചരിത്രത്തിൽ ഒരു പ്രാധാന്യവുമില്ലാത്തതിനാൽ ചരിത്രത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്ന ഗവേഷണത്തിലാണ് കുറച്ച് കാലമായി ചിലർ..
തോക്കിലുണ്ടയല്ല പോലും.. ഉണ്ടംപൊരി.. ഒന്നു പോ ചെങ്ങായി 😁
You are correct
Brother slavery.exists in the minds of majority of kerala till
നേതാജിയുടെ തിരോദാനവും അതിനെ പറ്റിയുള്ള വിവാദങ്ങളും ഉൾപ്പെട്ട വല്ലാത്തൊരു കഥ പ്രധീക്ഷിക്കുന്നു.❤️
ഞാൻ എല്ലാ എപ്പിസോഡിലും ഈ കമന്റ് ഇട്ടിരുന്നു
Vivek Agnihotriyude film und.. Thashkant files..
Cheythal nannayirunnu
@@vkn5293 That's about Shasthri
Netaji movie is Gumnami Baba (Bengali)
@@abybiju7 oh seriyanallo... Njn uddeshichath sastry ji aayrunnu.. Maripoy😄
ഗുജറാത്ത് കലാപം, രാജീവ് ഗാന്ധി വധം,പഴശ്ശി രാജയുടെ കഥ എന്നിവയും ചെയ്യണം 🙏
Koode bhagath singum babu eettaa oru 3 divasatthinullilengilum oru video pls
അപ്പൊ തന്നെ പിടിച്ചു രാജ്യദ്രോഹി ആക്കിക്കോളും . uapa വല്ലാത്തൊരു കഥയായിരിക്കും . എന്നാലും ..looking forward to a Gujarat riot episode
@@rajsreevijayan arum akill sathyam arnjall bjp athikarathill ninnu erakkan Congress,communistkar chetha chathiyanu
@@kaleshksekhar2304 Gujarat riotso?
@@kaleshksekhar2304 Andimukku reporting 🤦♂️
ഞാൻ മറക്കാതെ കാണുകയും കാത്തിരിക്കുകയും ചെയ്യുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പ് കഴിഞ്ഞാൽ ഏറ്റവും പ്രീയപ്പെട്ട പരിപാടി❤️❤️❤️
ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നോട് വല്ലാത്തൊരു ഇഷ്ട്ടം ഒപ്പം ഈ പരിപാടിയോടും.
ഒരു കഥയ്ക് വേണ്ടി കത്തുനിക്കുന്നത് ഒരാഴ്ചയാണ് ...
അതും വല്ലാത്തൊരു അവസ്ഥയാണ്..
Ente maathram thonnalalla alle idhokke
Ellaarkum nd le 😇😇😂😍
"Vallathoru kadhaayaanadh" enn ennum kelkaandirikkunnadh vallathoru avasthayaan
Athee🤗🤗🍃
😂😂
😂😂
😀😀
ഭീമപള്ളി കലാബവും മാലിക്ക് സിമിമായും തമ്മിൽ ഉള്ള ബദ്ധം ഒന്ന് പറയാമോ
എന്തിനാണ് വർഗീയത ഉണ്ടാക്കാനാണോ
Princes ഡയാന, ബിൻ ലാദൻ, ഐൻസ്റ്റീൻ, നിക്കോലേ ടെസ്ല, ചെർണോബിൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
P
Binladen chernobyl⚡⚡
Chernobyl series kandal mathi...👌
@@swafvanskylite7676 സീരീസിൽ ഒരുപാട് ഫിക്ഷൻ എലമെന്റ്സ് ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്... യാഥാർത്ഥ കഥയുമായി എത്രമാത്രം ചേർന്ന്നിൽക്കുന്നതാണെന്നും അറിയില്ല!
Chernoble santhosh george kulangarayude sancharam eppisode kand nook poliyanu
"അത്... വല്ലാത്തൊരു കഥയാണ്" എന്ന് ബാബു സാർ പറയുമ്പോ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ.....
മഹാത്മഅയ്യങ്കാളിയെ പറ്റി ഒരു episode ചെയ്യണം 💙🙌
Polikkum 🔥
💙💙💙💙💙💙💙
💙
🔥🔥🔥
വേണ്ടതു തന്നേ ।
50 എപ്പിസോഡ്കളും തീർത്തു കണ്ടവർ ഇവിടെ കമോൺ... ✌️👍
ഞാൻ ഒരു പുന്നപ്രക്കാരൻ ആണ്, ഇന്നും ഈ സമരം ഞങ്ങൾക്ക് ജ്വലിക്കുന്ന ഓർമ്മയാണ്. വിരോധം പറയാതെ ചരിത്രംപറയു
അശോക് രാജ്....😃😃
നിങ്ങൾ നേരിട്ട് കണ്ടായിരുന്നോ ഇ സമരം?
@@hariknr3025 സ്വാതന്ത്ര്യ സമരം നിങ്ങൾ കണ്ടിരുന്നോ?
@@hariknr3025 ഇല്ല സുഹ്യത്തേ, എൻ്റെ അപ്പുപ്പൻ പങ്കെടുത്തിട്ടുണ്ട്
😀😀
ഗുജറാത്ത് കലാപം അടുത്തത് 🙏🙏🙏
@SFRNZ Yt എല്ലാത്തിനും മുൻപ് ഗാന്ധിവധവും പ്രതീക്ഷിക്കുന്നു
@SFRNZ Yt rsskaru thanne RSSkare kathich kalapamundakkiyathinte kadha,athoru vellatha kadhayanu
@SFRNZ Yt ath enginin കെടായത
@SFRNZ Yt എന്നും പറഞ്ഞ് അവരെ കൊല്ലുവാണോ ആരെങ്കിലും ചെയ്തതിന് ഒരു വർഗത്തെ ഇല്ലാണ്ട് ആകുന്നത് എന്തിനാ
@SFRNZ Yt അവിടെ മുസ്ലിങ്ങൾ അതിൻ മാത്രം ഉണ്ടോ
ആന്ധ്രാപ്രദേശ് തെലുങ്കാനാ വിഭജനത്തെ കുറിച് വിഡിയോ ചെയ്യാമോ? 🙌❤️
ഞാൻ എഴുതാൻ വന്ന comment 😀😁😁😊😊😂
ഇപ്പോൾ താനെ അറിയാൻ താല്പര്യം ഉണ്ടെങ്കിൽ soch by Mohak Mondal ചാനൽ നോക്കിയാൽ കിട്ടും clear ആയി.
UPA ഗവണ്മെന്റ് ന്റെ തകർച്ചക്ക് ഒരു കാരണം അതാണ്
will be a fantastic topic 👍
@@sreeragm.s4323 ath maalayalam allallo
നിക്കോള ടെസ്ല & ആൽബർട്ട് ഐസ്റ്റീൻ വല്ലാത്തൊരു കഥയിലൂടെ ചരിത്രം പ്രതീക്ഷിക്കുന്നു 🙏🙏🙏
ടെസ്ലയുടെ rival ആണെങ്കിൽ അത് എഡിസൺ ആണ്😅😅😅
@@akhilpjpradeep1094 ശരിയാണ്!🙏 എഡിസനെ ഒരിക്കലും ഞാൻ അംഗീകരിക്കില്ല കാരണം അയാൾ ഒരു ചതിയൻ ആയിരുന്നു. 🙏
@@rashidak7821 why
ക്രിസ് നോളന്റെ ദ പ്രസ്റ്റീജ് മൂവിയിലൂടെ അത് ചെർദായിട്ട് പ്രതിഭാതിച്ച് പോകുന്നുണ്ട്🙂
😀😀
എന്ത് വശ്യവും, ഹൃദ്യവും, അർഥസമ്പുഷ്ടവുമായ അവതരണം
അഭിനന്ദനങ്ങൾ
മഹേഷ് നാരായണൻ ഡയറക്ടറെ പോലെ ഉണ്ട് sirne കാണാൻ ♥
Asianet ന്റെ e programme & ഗം adipoliya ❤❤
Correct 👍🏻
Gum 😪 rastriya program .
@@podcastammavan5948 I said my opinion not yours
Ok brother🤝🤝
അത് വല്ലാത്തൊരു കഥയാണ്....!
പുന്നപ്ര നമ്മുടെ നാടാണ് ❤❤.
ചരിത്രത്തിൽ ആഴത്തിലുള്ള പഠനം നടത്തിയ വ്യക്തിക്ക് മാത്രമേ ഇത്ര മനോഹരമായി ഇത്തരം പരിപാടികൾ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ.
പിന്നെ മനോഹരമായ അവതരണ ശേഷിയും. കൂടിച്ചേർന്നാൽ അത് ബാബു രാമചന്ദ്രൻ ആകും
Telling half truth or half of the story didn't make him or this program great, start reading from both directions then only you can tell the truth
ആ "വല്ലാത്തൊരു കഥയാണ് " കേൾക്കാൻ വല്ലാത്തൊരു സുഖമാണ് ❤️
മികച്ച അവതാരകൻ അവാർഡ്🔥
അന്നും നേതാക്കൾ പറയുന്നു അണികൾ മരിക്കുന്നു ഇന്നും 😂😂👌
ayseri annu anikal kettilla enkil ennu anubhavikkunna swathndryam kani kanan kittumo
@@bikelover603 ബ്രോ1947 മുൻപേ ബ്രിട്ടീഷ് ഭരണം തൊടാന്നോ ഇപോൾ ജോനാധിപത്യം അന്ന് പറഞ്ഞെ കാണിച്ചു കൂട്ടുന്ന പൊളിറ്റിക്കൽ തന്ത ഇല്ലായിങ്കൾ compare ചയ്യുന്നേ, ഇതിലും ഏറ്ത്രയോ ഭേദം ആയിരുന്നു,
പച്ചാളം... അതൊക്കെ അങ്ങ് നോർത്തിൽ.... നീയൊക്കെ നവരസം പഠിപ്പിച്ച ഒരുത്തനും കേരളക്കര തൊടാൻ പറ്റാത്ത അവസ്ഥയാണ്... സമരം ജയിക്കുമോ തോൽക്കുമോ എന്ന് ആദ്യമേ കണക്കുകൂട്ടി സമരം ചെയ്യാൻ.... അവർ നിന്നെ പോലെ അപ്പോ കണുന്നവനെ അപ്പാന്ന് വിളിക്കുന്നവരല്ലല്ലോ...
@@പച്ചാളംഭാസി-ഹ8ഴ ജനാധിപത്യം നീ പോയി ആദ്യം മലയാളം എഴുതാൻ പഠിക്ക് എന്നിട്ട് വിമർശിക്കാൻ വാ
Well about freedom that india got
There s a role that hitler s nazi germany played
Britain and france had many colonial countries and nazi germany in ww2 completely invaded france and made britain bankrupt
Japan was beating them up in east asia
All these weakened britain and france and with more news media propogation and UN , finally britishers left india
I dont think punapra vialar and all did big thing in any freedom thing
After watching Malik, expecting bheemapally riots episode
ഞാൻ കമന്റ് ഇടാൻ വരുകയായിരുന്നു
@@shibinbabujoseph5784 ഞാനും 🥰
😀❤️
ബീമാ പള്ളി വെടിവെപ്പിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ 🙏
Kodiyeriye veluppikkan ano?😂😂😂
എന്റെ നാടിന്റെ ഐതിഹാസിക സമരക്കഥ 💪💪💪💪
✊️✊️✊️✊️✊️
ചേട്ടാ ഭീമപള്ളി വെടിവെപ്പിനെ കുറിച്ചൊരു സ്റ്റോറി ചെയ്യാവോ..
എനിക്ക് മാത്രം ആണോ മാലിക് ഡയറക്ടർ ഉം ഇദ്ദേഹവും ഒരേ പോലെ ഉള്ളതായി തോന്നുന്നത്😀😀😀😀
*50 Episodes* ❤️
*അത് വല്ലാത്തൊരു കഥയാണ്...* ❤️😘
ഇനിയും കാണാത്ത ഏതെങ്കിലും എപ്പിസോഡുണ്ടോയെന്ന് ഇടക്കിടെ തിരയുന്ന ഒരു സ്വഭാവം എനിക്കുണ്ട് ! ഇല്ല എന്നറിയുമ്പോൾ ഒരു നിരാശയാണ് ബാക്കി .അത്രക്ക് ഇഷ്ടമാണ് ... അതെ ഇതൊരു വാല്ലാത്ത കഥയാണ്❤️
വീരപ്പന്റെയും ഭോപ്പാലിന്റെയും ഒന്നുടെ കാണു
"മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും വരാം..........." പ്രതീക്ഷ 😍😍
തിരുവികൂർ നശിച്ച ഭരണം, ചിത്തിര തിരുനലിന്റെയും ദിവന്റെയും കൂട്ട കുരുതി അതാണ് പുനപ്ര വയലാർ സമരം 🔥🔥
Onnu പോടേയ് അന്ന് അവർ കെട്ടി പൊക്കിയതേ തിരുവിതാംകൂറിൽ ഇന്ന് ഉള്ളു..
ഒറ്റ കമ്മ്യൂണിസ്റ് നേതാക്കളും മരിച്ചിട്ടില്ല
@@_ARUN_KUMAR_ARUNഅന്ന് കെട്ടിപ്പൊക്കിയത് ആർക്കാണ് പൂരി മോനെ സവർണർക്ക് വേണ്ടി മാത്രമല്ലേ
@@jayan116ഇന്ത്യയും പാകിസ്താനി യുദ്ധം ഉണ്ടായാൽ മോഡി തോക്കും പിടിച്ച് യുദ്ധത്തിനു പോകുമായിരിക്കും അല്ലേ
ബീമാപ്പള്ളിയുടെ ശരിതെറ്റുകളെ കുറിച്ച്. ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു.
BabuRamachandran sir, വി പി മേനോൻ - നാട്ടുരാജ്യങ്ങളുടെ ഏകീകരണം , വി. കെ കൃഷ്ണമേനോൻ 1962 ഇന്ത്യ ചൈന യുദ്ധം, നേതാജി സുബാഷ് ചന്ദ്ര ബോസ്, പോർച്ചുഗീസു കരുടെ മടക്കം ഗോവ സംയോജനം, പഴശ്ശി രാജ - ക്കുറിച്ചാർ പോരട്ടങ്ങൾ, തിരുട്ടു ഗ്രാമം എന്നീ വിഷയങ്ങൾ കൂടി വല്ലാത്ത ഒരു കഥയിൽ ഉൾപെടുത്തു .
കമ്യൂണിസ്റ്റ് പാര്‍ടി ഇന്ത്യയില്‍ ഉണ്ടായ കാലംമുതല്‍ നാളിതുവരെ പാര്‍ടി ചരിത്രം പരിശോധിച്ചാല്‍ എടുത്ത തീരുമാനങ്ങളെയെല്ലാം പിന്നീട് തെറ്റെന്ന് വിലയിരുത്തിയിട്ടുണ്ട്,ആ നടപടി ഇന്നും തുടരുന്നു.
ഓര്‍ക്കുക ബുദ്ധിമാനും,സൈദ്ദാന്തികനുമായ Emsകൂടി ചേര്‍ന്നെടുത്ത തീരുമാനങ്ങളെയാണ് പിന്നീട് അദ്ദേഹം കൂടിയുള്‍പ്പെടുന്ന കമ്മറ്റികള്‍ തള്ളിപറഞ്ഞിട്ടുള്ളത്,
കെ വി പത്രോസ്,സി കെ കുമാരപണിക്കര്‍ ,
പുന്നപ്രവയലാറിന്‍റെ ശക്തി,
പക്ഷെ അവസാനം പുന്ന പ്രയിലൂടെയോ, വയലാറിലൂടെയോ ബസ്സില്‍ പോകും പോകാത്തവര്‍ സമര നായകരായ് അവരോധിക്കപ്പെട്ടു.
അവര്‍ മന്ത്രിമാരായി,സമ്പന്നരായി.
പത്രോസിന് മിച്ചം പട്ടിണിയും ദാരിദ്ര്യവും,
കേരളത്തിലെ തൊഴിലാളി വർഗം നടത്തിയ ഏറ്റവും ധീരമായ ചെറുത്ത് നിൽപ്പ്❤️
Sir കംബോഡിയയുടെ പ്രധാനമന്ത്രി ആയിരുന്ന Pol Pot ൻ്റെ ചരിത്രം വല്ലാതൊരു കഥയിലൂടെ പറയണേ... 🙏
പിന്നെ കാണാൻ ആഗ്രഹിക്കുന്ന എപിസോഡുകൾ
• ഇന്ത്യാ വിഭജന ചരിത്രം
• സുഭാഷ് ചന്ദ്രബോസ് ൻ്റെ ചരിത്രം
• Nicolae Ceaușescu( Former Romanian President)
• Princess Diana
• രാജീവ് ഗാന്ധി
ആ കമ്യൂണിസ്റ് ഏകധിപതി അല്ലേ
@@angrymanwithsillymoustasche അത് തന്നെ. മാർക്സിസത്തിൻ്റെ പേരിൽ കംബോഡിയയിലെ നാലിലൊന്ന് ജനങ്ങളെയും കൊന്നൊടുക്കിയ ഏഷ്യയിലെ ഹിറ്റ്‌ലർ .
@@karthikeyanps8198 ഹിറ്റ്ലർ എന്നതിനേക്കാൾ ചേരുന്നത് stalin എന്ന
വല്ലാത്തൊരു കഥ...❣️❣️❣️
Super program, നല്ല അവതരണം. അഭിനന്ദനങ്ങൾ Asianet News വല്ലാത്തൊരു കഥ ടീം. .
മണ്ടൻമാർ ആയ അണികൾ പോയി മരിച്ചു ഒരൊറ്റ നേതാവ് പോലും ആ ഏരിയയിൽ പോലും വന്നില്ല
P jayarajane ariyo
@@nikhilmp1618 aryam nte veedintadutha
Thaan undariyunno aa timil...???
ഒന്നു പോടാ mada
@@nikhilmp1618 പുള്ളി സമരം ചെയ്തപ്പോഴായിരുന്നോ പരിക്ക് പറ്റിയത്
വല്ലാത്തൊരുഅവതരണം! അഭിവാദ്യങ്ങൾ.
Afghanistan issues ചർച്ചചെയ്യാൽ പ്രതീഷിക്കുന്നു
ഇത് എന്റെ നാടിന്റെ കഥയാണ്..😍😍
I'm also from Alappuzha
@@nandhu1620 💜
Enteem naadu
അയ്നു 😄
@firz AKAK ഉഫ് ഇങ്ങനെ മാസ്സ് റിപ്ലൈ ഒന്നും ഇടല്ലേ ബ്രോ... ഞാൻ തേഞ്ഞു പോയി 🙂
Sir CP രാമസ്വാമി അയ്യർ വല്ലാത്തൊരു കഥയ്ക്ക് പറ്റിയ വിഷയം ആണെന്നു തോന്നുന്നു. മികച്ച ഭരണാധികാരിയും എന്നാൽ സ്വേച്ഛാധിപതിയും.
വല്ലാത്തൊരു കഥ 😍👌👍
*ഇന്ത്യ വിഭജനം, ഗാന്ധി വധം, stalin, mussolini, princess diana, നേതാജി, bombay underworld - ഇവരെ കുറിച്ചുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..*
April 14,1944. Tricolor was unfurled for the first time liberated Indian soil in Moirang near Imphal,capital of Manipur by Azad Hind Fauj.80% of Indians don't know this because our history textbooks near taught us all these.
The history what we have studied in our history textbooks are not our Indian history they were India through the lens of Britain and thats the reason why they were sour than our mathematics textbooks.
"It was because of the war time activities of the INA(Azad Hind fauj) under Netaji, naval revolt and the widespread unrest in Indian Rmed forces.." - that paved way for Indian independence (Clement Attlee- prime minister of britain at that time)
Must read India's Biggest Coverup, Conundrum and also watch Gumnaami(amazon prime), Bose:dead or alive -series
അർജൻറീന & ബ്രസീൽ ഫുട്ബാൾ ചിര വൈരത്തിൻറെ കഥ നിങ്ങളിലൂടെ കേൾക്കാൻ ആഗ്രഹമുണ്ട്
ഇതൊരിക്കലും പുന്നപ്ര വയലാറിന്റെ യഥാർത്ത സമര ചരിത്രമായി തോന്നുന്നില്ല.
വല്ലാത്തെ കഥയുടെ എല്ലാ ഭാഗങ്ങളും വളരെ ആകാംഷയോടെയും ആശ്ചര്യതോടെയും കണ്ടിരുന്ന എന്നിക്ക് ഇതിലൊരു പുർണത കാണാൻ സാധിക്കുന്നില്ല മറിച്ച് വിമർശകരുടെ ആശയങ്ങളുടെ പ്രഭാഷണം മാത്രമായ് ഒതുങ്ങി പോയോ എന്നൊരു തോന്നൽ🤔🤔🤔
ഓഹോ അങ്ങനെയൊ? ഏത് പാർട്ടി ക്ലാസ്സിലാണ് പോയിക്കൊണ്ടിരിക്കുന്നത് ? അവിടെ എങ്ങനെയാണ് പഠിപ്പിക്കുന്നത്? ഒന്ന് പറഞ്ഞേ കേക്കട്ടെ😏
തോന്നും തോന്നും
വി. എസിന്‍റ് പേരൊക്കെയല്ലേ പാര്‍ട്ടി ക്ളാസില്‍ നമ്മള്‍,കേട്ട് ശീലിച്ചത്.😂 അതൊന്നും ഇല്ലാത്തത് കൊണ്ടാണ്
മൊത്തമായി വായിച്ചു നോക്കിയാൽ മനസ്സിലാകും. അന്നവിടെ മരിച്ചു വീണത് രാജാവിന്റെയും ദിവാന്റെയും ക്രൂരതയാണ്. ഇന്നും രായ ഭരണം പുകഴ്ത്തുന്ന അടിമകൾ ബാക്കിയുള്ള നാടാണ് തിരുവിതാംകൂർ എന്നതാണ് സങ്കടം.
athe
പാർട്ടിക്ക് രക്തസാക്ഷികൾ വേണം. അത് ഇപ്പോഴും തുടരുന്നു.
" Soviet Unionന്റെ അഫ്‌ഗാൻ അധിനിവേശവും താലിബാന്റെ ഉദയവും " ഈ topic വെച്ച് ഒരു വീഡിയോ ചെയ്യുമോ
അത് മറ്റവൻ പറഞ്ഞില്ലേ....😒😒
Check alexplAIN channel
Alexplain channelil ind.
നമ്മൾ ഇപ്പോൾ അടച്ചു പറയും കേരളത്തിൽ വികസനം ഇല്ലാത്ത ആക്കി കമ്മ്യൂണിസ്റ്റ്‌കൾ ആണ് പക്ഷെ ഇന്ന് തൊഴിലാളികൾക്ക് ഈ കാണുന്ന വേതന വ്യവസ്ഥകൾ നേടാൻ കാരണം കമ്മ്യൂണിസ്റ്റ്‌കൾ ആണ് കോൺഗ്രസ്‌കക്ഷികൾ ആ കാലത്ത് ജന്മി വ്യവസായ ചൂഷകർക്കു ഒപ്പം ആയിരുന്നു ആലപ്പുഴ ജില്ലയിൽ ഇത് കൂടാതെ ധാരാളം ചെറിയ ചെറിയ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട് വള്ളികുന്നം ശൂരനാട് (കൊല്ലം ജില്ല ) എന്നിവടങ്ങളിൽ ലഹള നടന്നിട്ടുണ്ട് സാംസ്‌കാരികമായി കായംകുളതെ kpac യൊക്കെ വലിയ പങ്ക് വഹിച്ചു
nayar sabhayude koode ninn bhooparishkaranathinethire samaram cheytha teams aanu bro Congress. avarku janmiyude konakam alakkananu ishtam. Aadya communist government illayirunengil Congress innu nammale mudipichene
Quarantine ആയതു നിമിത്തം ആണ് ഈ പ്രോഗ്രാം കാണാൻ ഇടയായത്.. ❤ ഇപ്പോൾ ദിവസം ഒരെണ്ണം വച്ചു കാണും ❤ content മാത്രമല്ല അവതരണ രീതിയും വളരെ വളരെ അഭിനന്ദനാർഹം ❤
ഭീമപള്ളി കലാപം ഒന്ന് ചെയ്യാമോ
Babu Ramachandran ❤❤❤❤👍👍👍👍
അഫ്ഗാനിസ്ഥാനിലെ ചരിത്രത്തെക്കുറിച്ച് ആ രാജ്യത്ത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ യുദ്ധങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
സത്യം പറയാത്തതെന്താണു്. മൈക്കിൾ എന്ന തുറയാശാനെതിരെ തുടങ്ങിയതല്ലേ ഈ സമരം.
ഹ ഹ ഹ എന്നും അറിവില്ലാത്ത പാവങ്ങളെ പറ്റിക്കൽ ആണല്ലോ കമ്യൂണിസ്സം...
Athu kondayirikum sangikal janmikalude aduma pani cheyth koduthath
Aa parupadi sanghikaludatha aanu 😅 comminism enthanna enna ariyatha enthokeyo parayunnu
ആയിരത്തോളം ആളുകളൊന്നും നേതാക്കൾ പറയുന്നത് കേട്ട് മാത്രം തോക്കിന്റെ മുൻപിലേക്ക് ഇഴഞ്ഞു ചെല്ലില്ല. ഇത് സർ C. P യുടെ മനഃപൂർവ്വമുള്ള കൂട്ടകുരുതി തന്നെ.
അതിനെ എതിർ രാഷ്ട്രീയ കക്ഷികൾ വികലമായി ചിത്രികരിക്കുന്നു. അതിന് ബലം നൽകുന്ന രീതിയിൽ അവതരണം മാറാതെ ശ്രദ്ധിക്കുക. 👍🏻👍🏻
ഛത്തിസ്ഗഡിലെ മാവോയിസ്റ്റുകളുടെ വല്ലാത്ത കഥ വേണം..
@കാസർഗോട്ട് കാരൻ ജിനു
Yup .
സവർകർ Communist കരേപോലെ സായിപ്പന്മാർക്ക് പിമ്പ് ആയി പ്രവർത്തിച്ചവനാണ് .....
@@therevolutionarymaskman4888 ഇവർ ആരേലും ചൈനയിൽ Mao 7 കോടി ആൾക്കാരെ കൊന്ന പോലെ, Stalin 2 കോടി ആൾക്കാരെ കൊന്ന പോലെ എന്തെകിലും ചെയ്തിട്ടുണ്ടോ.
@@therevolutionarymaskman4888
അതിന്റെ സ്നേഹം കാണിക്കാൻ ആയിരിക്കും കോൺഗ്രസ്സും ലീഗും കൂടെ സവർകരുടെ പേരിൽ വിമാനത്താവളം കെട്ടിയത്..
@@BruceWayne-qe7bsസവർക്കറിനു അതിനുള്ള നട്ടെല്ലില്ല,അവൻ സായിപ്പിന്റെ കാലു നക്കി ജീവിതം അവസാനിപ്പിച്ചു 😂😂
@@parismessigerman1322
നിങ്ങൾ Commiകൾ Flight പിടിച്ചു റഷ്യൻ സായിപ്പിന്റെയും China യിലെ ഗുണ്ടയുടെയും കാല് നക്കുന്ന പോലെ .
ഈ അവതാരകൻ സമ്പാശിവനെ പോലും വെല്ലുന്ന ഒരു കാഥികൻ ആണെന്ന് തോന്നുന്നു......... കിടിലം അവതരണം.......
ഈഴവർ പുലയർ അരയൻമാരും രക്തസാക്ഷികളായി, നമ്പൂതിരിയും മേനോനും യഥാക്രമം മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായി 🤣🤣🤣🤣🤣🤣🤣🤣🤣
😀😀
പാമ്പ് കടിയേറ്റ് മരിച്ച സഖാവ് കൃഷ്ണപിള്ള എങ്ങിനെ രക്തസാക്ഷി ആയി
Avanavante melulla peedanathinum adichamarthalinum ethirayittanu pavangal samarathinu irangiyathu
@@dude5001 olivil thamasikumbozhanu pambu kadiyetu marichathu
😀😀
ബാബു ചേട്ടൻ 😍😍😍
ശ്രീധര മേനോന്റെ സവർണ വായന ഇവിടെ മുഴച്ചു നിൽക്കുന്നു...എടുത്തുചാട്ടമെന്നൊക്കെ പറഞ്ഞ് ഇത്രയും വലിയൊരു പ്രക്ഷോഭത്തെ വില കുറക്കരുത്...മന്നം നായർക്കും കേളപ്പൻ നായർക്കും മറ്റു സവർണർക്കും മാത്രമല്ല അധഃസ്ഥിതതൊഴിലാളി വർഗത്തിനും കൂടി കേരള ചരിത്രത്തിൽ പങ്കുണ്ട്.
Sreenarayana guru nair dem ayyankali menon tem Abdul Khadar namboothiri dem peru parayatatu mosham ayi poyi...
TP ചന്ദ്രശേഖരനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുക..
പുന്നപ്ര വയലാർ.. എന്ന് പറയുന്ന സമരം.. ഈ പ്രദേശം മാത്രം കേന്ദ്രീകരിച്ചു നടന്ന സമരം ആയിരുന്നില്ല.. ആലപ്പുഴ ജില്ലയുടെ.. എല്ലാം തൊഴിലാളികളും ചേർന്ന് നടത്തിയ.. സമരം ആയിരുന്നു... താങ്കളുടെ... വായന കുറച്ചു കൂടി വിപുലമാക്കുക
സത്യ ഇത് വെറും വിമർശനം മാത്രമായ് ഒതുങ്ങി പോവുന്നു
@@AbhiRaj-qh8rk engne aanu vimrshikaathe irikuka athri nerikedalle communist leaders anikalodu kaanichath
@@ajith4769 അങ്ങനെ നെറികെട് കാണിച്ചവർ ഉണ്ടായേക്കാം എങ്കിലും ഇതൊരിക്കലും പുന്നപ്ര വയലാറിന്റെ യഥാർത്ത ചരിത്രമല്ലന്ന് അടിവരയിട്ട് പറയാൻ സാധിക്കും
വീഡിയോ കാണാതെ കമ്മന്റ് ഇടുന്നവർ ആണല്ലേ 😂
പുന്നപ്രയിലെ വെടിവെപ്പിൽ മരിച്ച രക്തസാക്ഷികൾ എല്ലാവരും പറവൂരിൽ നിന്നും 10 കിലോമീറ്റർ ഉള്ളിൽ ഉള്ളവരായിരുന്നു
Superb narration
"A revolution is not a bed of roses.
A revolution is a struggle between
the future and the past. '
Fidel Castro 🤡
അണികളെ ബലി കൊടുക്കൽ
@@kuriakosepaul112 😂
Excellent program 🙏
Congrats 🌹 Sri.Babu Ramachandran
Bro നിങ്ങളെ കാണാൻ മാലിക് സിനിമേടെ dirctr മഹേഷ് നാരായണൻ നെ പോലെ ഉണ്ട് 😁😁..... അതിലെ ഭീമാപ്പള്ളി വെടിവയ്പ് നെ കുറിച് ഒരു episode ചെയ്യുമോ
ബീമാപ്പള്ളി. ഇന്നും പുറത്തുള്ളവർക്ക് അകത്ത് കയറാൻ പറ്റാത്ത സ്ഥലം
സത്യം.. തോന്നിയിട്ടുണ്ട്🙄
ഇന്റെരെസ്റിങ് ടോപ്പിക്ക് 😍😍😍😍🔥👌
ബോദിധർമൻ story cheyamo🔥🔥🔥🔥
Vallathoru kadha fan ❤♥❤
Beemapalli incident oru video cheyyuo
കടുത്ത കോൺഗ്രസുകാരനായ ഉദയഭാനുവിൻ്റെ റിപോർട്ട് അങ്ങനെ വന്നതിൽ അത്ഭുതമില്ല സ്വതന്ത്ര തിരുവതാംകൂർ പ്രഖ്യാപിച്ച് ഇന്ത്യയിൽ മറ്റൊരു രാജ്യം ഉണ്ടാക്കാൻ സ്വാതന്ത്ര സമയത്ത് പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ മോഡൽ ഭരണം അറബി കടലിൽ എന്നു പ്രഖ്യാപിച്ച് സ്വാതന്ത്ര്യത്തിന് ജീവൻ കൊടുക്കാൻ ഈ പാവങ്ങളെങ്കിലും ഉണ്ടായല്ലോ?
ഇന്ത്യാ വിഭജനത്തെ എതിർത്ത ഏക കോൺഗ്രസുകാരൻ ഗാന്ധിജി യായിരുന്നു. ബാക്കി മുഴുവൻ കോൺഗ്രസ് നേതാക്കളും ആ യഥാർത്ഥത്തോട് പൊരുത്തപ്പെട്ടിരുന്നു. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസുമായി തെറ്റി സായുധ കലാപത്തിലേക്ക് നീങ്ങിയിരുന്നു. സർ സി പി ക്കെതിരെയുള്ള കോൺഗ്രസ് സമരം നിർത്താനും ആരോപണങ്ങൾ പിൻവലിക്കാനും ഗാന്ധിജി ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്ന കാലത്ത് കോൺഗ്രസ് പ്രവർത്തനം തിരുവതാകൂറിൽ നിർജ്ജീവമായിരുന്നു. സനാതന ഹിന്ദുവായ ഗാന്ധിജിയുടെ ബ്രാഹ്മണ വിധേയത്വം ചരിത്രത്തിലുടനീളം കാണാം.
ഗുരുവായൂർ സത്യാഗ്രഹത്തിൽ കേളപ്പൻ മരണം വരെ നിരാഹാരം തുടങ്ങിയപ്പോൾ നിരാഹാരം നിർത്താനും സമരം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട ഗാന്ധിജി ആ സമരം പൊളിക്കുന്നു.
വൈക്കം സത്യാഗ്രഹസമരവും പൊളിക്കുന്നത് ഗാന്ധിജിയാണ്. ക്ഷേത്രത്തിൽ പ്രവേശിക്കാനല്ല വഴി നടക്കാനാണ് ആ സമരം. ഗാന്ധിജി ഇവിടെ വന്നപ്പോൾ ആദ്യം പറഞ്ഞത് മറ്റ് മതക്കാർ എല്ലാം സമരത്തിൽ നിന്ന് പിൻമാറണമെന്നാണ്. അന്നുവരെ സമരത്തിന് വരുന്നവർക്ക് ഭക്ഷണം കൊടുത്ത അകാലികളും സമരത്തിലുള്ള ക്രിസ്തിനികൾക്കും മാറേണ്ടി വന്നു. ഇണ്ടൻതുരുത്തി മനയിലും അന്നത്തെ റീജൻ്റിനേയും ചിത്തിര തിരുനാളിനേയും കണ്ടിട്ടും പട്ടിയും പന്നിയും നടന്നിരുന്ന വഴികളിൽ മനുഷ്യർക്ക് നടക്കാൻ അനുമതി ഉണ്ടാക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞില്ല. ഹരിപുര കോൺഗ്രസ് വരെ നാട്ടു രാജ്യങ്ങളിൽ കോൺഗ്രസും സമരവും നടത്താൻ ഗാന്ധിജി സമ്മതിക്കാത്തതിൻ്റെ കാരണവും ഈ സ്ഥാപിതതാത്പര്യങ്ങളായിരുന്നു. വൈക്കത്ത് വയലുവാങ്ങി വഴിയുണ്ടാക്കി അപ്പുറത്തെ റോഡിൽ എത്തേണ്ടിവന്നു.
സ്വാതന്ത്രം കിട്ടുന്ന കാലത്ത് ഗാന്ധിജി കോൺഗ്രസിൽ ഒറ്റപ്പെട്ടിരുന്നു. എവിടെയും ഒരു ശല്യമായി നേതാക്കൾ കരുതിയിരുന്നു. ഗാന്ധിവധത്തിൽ നേതാക്കളുടെ ഈ കളി വ്യക്തമായും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതിയിൽ വരച്ചു വച്ചിട്ടുണ്ട്.
ഭീമപള്ളി വെടിവെപ്പിന്റെ കഥ ഒന്നു വിവരിക്കുമോ ചേട്ടാ? 😊
വല്ലാത്തൊരു കഥ കേട്ടിരിക്കാൻ വല്ലാത്തൊരു ഫീലാണ് 😍
It will be highly appraised if u ppl would consider Beemapalli incident as ur next story... there's a lot of hue on it now in the air after Malik movie 🤗..We would love to know the reality and facts 🙏
ആളുകളെ പിടിച്ചു ഇരുത്തുന്ന സംസാര ശൈലി ..
ഒരു എപ്പിസോഡ് കണ്ടാൽ എല്ലാം എപ്പിസോഡ് മുടങ്ങാതെ കണുന്ന അവതാരണ ശൈലി....
50 എപ്പിസോഡുക്കളയി കഥകൾ പറഞ്ഞു ആളുകളുടെ മനസ്സിൽ ഇടം നേടിയ ഒരു മനുഷ്യന്റെ കഥ
അത് ഒരു " വല്ലാത്ത കഥയാണ്.. "
ഇലക്ഷൻ സമയത്തു ഇടണമായിരുന്നു കുറച്ചൂടെ റീച് കിട്ടിയേനെ
വളരെയധികം ഇഷ്ടമുള്ള പരിവാടി..💪💪💪💪💪👍👍👍👍 THANKS TO ASIANET NEWS❤️❤️❤️🙏🙏🙏🙏🙏🙏🙏👏👏👏👏
പാവപ്പെട്ട ജനവിഭാഗത്തെ ഒറ്റി കൊടുത്ത ഒരു വഞ്ചന സമരം ...
എന്നു സംഘപുത്രൻ ഒപ്പ് 🤣
കേരളത്തിലെ തൊഴിലാളി വർഗ്ഗം നടത്തിയ ഏറ്റവും ധീരമായ ചെറുത്ത് നിൽപ്പ്.
ശാഖാ ക്ലാസ്സിൽ കേട്ടത് ഇവിടെ വിളമ്പണ്ട
@@walkers1678 ithu തന്നെ അല്ലെടോ ഈ പരിപാടിയിൽ അങ്ങേരു പറഞ്ഞതും ... 😂😂 അല്ലെങ്കിൽ വെറുതെ ഒന്ന് അന്വേഷിച്ചു നോക്ക് ഇഎംഎസ് ഉൾപ്പടെ വല്യ നേതാക്കന്മാർ ഈ സമരം നടക്കുന്ന സമയത്ത് ഇവിടെ ആയിരുന്നു എന്ന് 😂😂😂
@@psyayimwone swathandrya samarathil lakshakanakinu aalukal marichu veenapol Gandhiyum, Nehruvu, patelumoke evide aayirunnu?🤣
അത് വല്ലാത്തയൊരു കഥയാണ് അതുപറയുബോൾ കിട്ടുന്നരു ഫീൽ 🔥
ടിപ്പു സുല്‍ത്താന്‍ കുറിച്ച് ഒരു episode ചെയ്യാമോ
ബാബോട്ടാ സൂപ്പർ ❤️❤️👍❤️❤️❤️
നമുക്ക് നമ്മുടെ ഈ പ്രിയപെട്ട
പരിപാടിയുടെ കട്ട ഫാൻസുകൾക്ക്
ഒരു ഗ്രൂപ്പ് തുടങ്ങിയാലേ.......
ബാബു സാറിനെ ഒന്ന് ആദരിക്കുകയുമാവാം
ഒരു 100-ാം എപ്പിസോഡു ആവുമ്പോളേക്കും
താൽപര്യമുള്ളവർ നമ്പർ അയക്കൂ
7034873795
9656975255
9526932860
9497677787
വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമോ...
ബീമാപള്ളി വെടിവെപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
നേതാജിയുടെ തിരോധനം ‼️‼️
Ems സർക്കാരിനെ മുട്ടുകുത്തിച്ച ksu നടത്തിയ ഒരണ സമരത്തെ പറ്റി വീഡിയോ ചെയ്യാമോ........?
Ksu അല്ല വിമോചന സമരം ആണ്
KSU അതെന്നാ ചാദനം😂😂
Ksu ഇന്ന് കേരളത്തിൽ ഉണ്ടോ 🤣
CIA yude echi kaashu vangi bhooparishkaranavum vidyabhyasa parishkaranavum ethirthu, nayar sabhayude koode janmitham thirichu konduvaran vendi nadathiya samaramalle? 🤣
muttu kuthicho? bharanaghadana langhich samrajyatha shaktikalude echi kashu kond oru janadhipathya circarine valichita kadha ennu para
സർ... താങ്കളുടെ എല്ലാ എപിസോഡും കാണാറുണ്ട്...
തമിഴ്നാട് രാഷ്ട്രീയത്തെ കുറിച്ചുള്ള വീഡിയോയും കണ്ടിട്ടുണ്ട്...
പക്ഷെ ഒരു request ഉണ്ട്....
Political kingmaker K.കാമരാജ് സാറിനെ കുറിച്ച് വീഡിയോ ചെയ്യാമോ?
സർ ബീമാപ്പള്ളി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ഏഷ്യാനെറ്റിൽ ഇത്രയും നല്ല പരിപാടികൾ ഉണ്ടായിരുന്നോ Super narration 👌
ബീമാപള്ളി വെടിവെപ്പിനെക്കുറിച്ച് വീഡിയോ ചെയ്യാമോ ?.
പറയാനിരിക്കായിരുന്നു. ഇപ്പൊ ട്രെന്റാണല്ലോ....
ഇന്നും പോലീസുകാർക്ക് പോലും അവിടെ പ്രവേശനമില്ല
കുഞ്ഞാലി മരക്കാരുടെ സ്റ്റോറി വേണം 👍🏼
Great episode keep going babuetta ❤❤❤❤
Next episode eppala🥺🥺😥
അഫ്ഗാൻസ്ഥാനിലെ പ്രശ്നങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയൂ.
Proud CherthalaKaran💪🧡