ഒളിമ്പിക്സ്, അണിയറയിലെ അറിയാക്കഥകൾ |The dark side of the Olympics | Vallathoru Katha EP #53

Поделиться
HTML-код
  • Опубликовано: 26 дек 2024
  • #VallathoruKatha #BabuRamachandran #asianetnews #asianetnewslive
    The dark side of the Olympics | Vallathoru Katha EP #53
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • മൻമോഹൻ സിങിന് വിട | Fo...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 620

  • @jitheeshpv5936
    @jitheeshpv5936 3 года назад +1286

    സോവിയറ്റ് യൂണിയന്റെ ഉദയവും അസ്തമയവും ഒരു വീഡിയോ ചെയ്യാമോ

  • @nithinnoushad1334
    @nithinnoushad1334 3 года назад +55

    ചോപ്രയുടെ സ്വർണ്ണ നേട്ടത്തിന്റെ സന്തോഷത്തിൽ കാണുന്നു 🔥🔥🔥❤❤❤proud

  • @nidhins3401
    @nidhins3401 3 года назад +293

    ഞായറാഴ്ച്ചയ്ക്ക് വേണ്ടിയുള്ള ആ ഒരു കാത്തിരുപ്പ് അതൊരു വല്ലാത്തൊരു കാത്തിരുപ്പ് ആണ് 😍😍

    • @pubgplayerrocky6672
      @pubgplayerrocky6672 3 года назад +4

      Annentha 😑

    • @shahnamuneer7065
      @shahnamuneer7065 3 года назад +4

      Njayr matram alla.. Chilapo vyazham avum

    • @nessie1183
      @nessie1183 3 года назад +2

      Time eppozha?

    • @nidhins3401
      @nidhins3401 3 года назад +2

      @@pubgplayerrocky6672 അന്നൊരു ചിക്കൻ ഡിന്നർ കിട്ടും മോനുസേ

    • @nidhins3401
      @nidhins3401 3 года назад

      @@shahnamuneer7065
      ഇപ്പൊ mostly ഞായർ ആണ്

  • @ajithmahadevan6529
    @ajithmahadevan6529 3 года назад +21

    നിങ്ങളിങ്ങനെ ഇരുന്നു ചരിത്രം പറയുമ്പോൾ അതിന്റ ബാഗ്രൗണ്ട് മ്യൂസിക്കും കൂടി ആവുമ്പോൾ എന്റെ സാറെ.....❤❤❤❤

  • @HS-bj7cs
    @HS-bj7cs 3 года назад +87

    *John F Kennedy, Chanakya, Joseph Stalin, Vincent Churchill -- ഇവരെ കുറിച്ച് ഉള്ള episodes വേണ്ടവർ ലൈക്ക് 👍*

  • @suhailevs32
    @suhailevs32 3 года назад +67

    എപ്പോഴും തോന്നും
    ഇങ്ങേരെ കണ്ടാൽ നമ്മുടെ നമ്മുടെ Editer+ സംവിധായകൻ “മഹേഷ് നാരായണൻ”” look 🤩

  • @jaleelkandanchira8017
    @jaleelkandanchira8017 3 года назад +60

    ബോക്സിങ് താരം മുഹമ്മദലി കാഷ്യസ് ക്ലേയുടെ ജീവിതം വല്ലാത്ത കഥയിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നവർ ലൈക്കടിക്കൂ... 💯🔥

    • @noostalgiaaa
      @noostalgiaaa 3 года назад +6

      കാഷ്യസ് ക്ലേ എന്ന പേര് കഴിവാക്കാമായിരുന്നു
      മുഹമ്മദലി എന്നാണ് പുതിയ പേര് എന്നറിയപ്പൊ ടാനാണ് അദ്ദേഹതിന്റെ ഇഷ്ടം

    • @Huh-ku7gb
      @Huh-ku7gb 3 года назад +5

      Pullik casius clay enna pere istam alla bcoz it was his slave name
      Pulli thanne ath parasiyamayee parnjitt ond

    • @MAJ786MJ
      @MAJ786MJ 3 года назад +1

      George foreman enna akramanakariyaya tholviyariyatha boxer kaliyil ninnu viramichath aadyamayi aliyod thottittaan. Athinulla karanam foreman parayunnund, "Ali could've sucker punched me while i was going down in ring,but he didn't knockout me and he was ready for another 15 rounds,that broke me"

  • @abuthahir.a.s1589
    @abuthahir.a.s1589 3 года назад +201

    "Edword Snowden" അദ്ദേഹത്തിന്റെ വല്ലാത്ത കഥ സാറിന്റെ വാക്കുകളിലൂടെ ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

  • @onlineworld8881
    @onlineworld8881 3 года назад +268

    ഹോക്കിയിൽ ഇന്ത്യയുടെ സ്വർണ്ണമെഡലിനായി പ്രാർത്ഥനയോടെ കാത്തിരിക്കാം❤️❤️

    • @visakhjs3120
      @visakhjs3120 3 года назад +5

      നമ്മൾ ഈ തവണ പോക്കും 🇮🇳

    • @gawtham7722
      @gawtham7722 3 года назад +9

      Thonunnilla bro Belgium group champions aanu nalla GD um Ind ...ithellam kayinj neridendath ausies inyem 😢 pratheeksha matram

    • @sahadmohammed2124
      @sahadmohammed2124 3 года назад +2

      Hockey nammuk ullatha

    • @krishnajithh9219
      @krishnajithh9219 3 года назад +8

      Both men and women for now

    • @balagopalg5560
      @balagopalg5560 3 года назад +1

      Edukkum 👍

  • @carbinator-2578
    @carbinator-2578 3 года назад +240

    "'ആ വെള്ളരിപ്രാവുകൾ BBQ ആകുന്നു'" 🤣🤣

    • @ashuashu9139
      @ashuashu9139 3 года назад +14

      ഞാൻ ഒരുപാട് ചിരിച്ചു.... 😁😁

    • @roshnik7104
      @roshnik7104 3 года назад

      @@ashuashu9139 njanum😆

  • @onlineworld8881
    @onlineworld8881 3 года назад +89

    ഇന്നത്തെ ലൈക്ക് Pv സിന്ധുവിന് ഇരിക്കട്ട ❤️

  • @sabil5913
    @sabil5913 3 года назад +320

    കൊച്ചു രാജ്യങ്ങൾ വരെ ഒളിംപിക്സിൽ മെഡലുകൾ വാരിക്കൂട്ടുമ്പോൾ ഇന്ത്യ എന്ന മഹാരാജ്യം എത്രയോ പിന്നിലാണ്... ഇന്ത്യ കായികമായി എത്ര പിന്നിൽ നിൽക്കുന്നു എന്നും കായിക സംസ്കാരം ഇന്ത്യയിൽ വളരുന്നില്ല എന്നും ഓർത്തു ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്..😢😢

    • @sarathmohandas3911
      @sarathmohandas3911 3 года назад +96

      P.T period varunna Maths teacher..😁😁😁

    • @badbad-cat
      @badbad-cat 3 года назад +44

      എന്തോന്ന് മഹാരാജ്യം. പറി

    • @satheeshkumar8669
      @satheeshkumar8669 3 года назад +6

      @@sarathmohandas3911 👍👍

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +45

      ആഴ്ചയിൽ 30മിനിറ്റ് PT സമയം നൽകുന്ന നാട്ടിൽ ആ 30മിനിറ്റ് കൂടി അധികകായി ക്ലാസ്സ്‌ എടുക്കാൻ വരുന്ന മാത്‍സ് ടീച്ചേർസ് ഉള്ള നാടാണിത്

    • @Huh-ku7gb
      @Huh-ku7gb 3 года назад +13

      Ivde academics inne mathram vela kalpikkunollu
      East India Company ittit poya Paripadikal ippazhum todarnn pokkunu

  • @sabirbdk
    @sabirbdk 3 года назад +45

    ആഗസ്റ്റ് 15 വരാറായി. ഇന്ത്യൻ സ്വാതന്ത്ര സമര പോരാട്ടവും, സമര നായകരെയും പറ്റി ഒരു കിടുക്കാച്ചി എപിസോട് വരുന്നുണ്ട് മക്കളേ.. 🔥🔥🔥

  • @shameerali4680
    @shameerali4680 3 года назад +8

    ഇപ്പോൾ, ഈ ഒളിംപിക്സിൽ പുതിയൊരു ചരിത്രം കൂടി പി റന്നിരിക്കുന്നു...ബാർശി❤️💖😘

  • @johnsofficial8047
    @johnsofficial8047 3 года назад +224

    ജനപ്രീതിയിൽ ഒളിമ്പിക്സിനെ വെല്ലാൻ ആകെയുള്ളത് ഫുട്ബോൾ വേൾഡ് കപ്പ് മാത്രമാണ് 🔥🔥🔥

    • @Mariajith-v4y
      @Mariajith-v4y 3 года назад +9

      Undaya fifa wc olympicsinte aduthu polum illa

    • @johnsofficial8047
      @johnsofficial8047 3 года назад +35

      @@Mariajith-v4y lokatu ettavum koodutal alukal kanunna sports event fifa wc anu

    • @johnsofficial8047
      @johnsofficial8047 3 года назад +8

      @@Mariajith-v4y ee video tanne Babu ramachandran parayand... Kettu nokk

    • @sainulabid2574
      @sainulabid2574 3 года назад +2

      യാ മോനെ...... ☺️

    • @fayismhd8099
      @fayismhd8099 3 года назад +2

      🔥🔥🔥

  • @jeffinjoseph9148
    @jeffinjoseph9148 3 года назад +53

    ഞാൻ ഒരു സത്യം പറയട്ടെ, ഒരു സഞ്ചരിയുടെ ഡയറീകുറിപ് കഴിഞ്ഞാൽ ഇ ഐറ്റം ഒന്ന് എത്താൻ വെയിറ്റ് ചെയുന്നവർ ആണേ നമ്മളിൽ ഭൂരിപാകം പേരും. ഞാൻ ഇ സത്യം ഏത് കോടതിയിലും പറയും. ❤പറ്റുമെങ്കിൽ ആഴ്ചയിൽ 2 എണ്ണം വീതം ഇറക്കണം എന്നാണ് എന്റ ഒരു ഇത് ❤

    • @jamsheedjamshi8041
      @jamsheedjamshi8041 3 года назад +3

      ജൂലിയാസ് മനുവൽ.. Bypur സുൽത്താൻ കൂടി.👍👍👍👍

  • @vishnumohan5813
    @vishnumohan5813 3 года назад +16

    Babuettaaa....,🔥🔥❤️❤️

  • @rabeehkalathingal2526
    @rabeehkalathingal2526 3 года назад +4

    സാർ, അവതരണം പൊളിച്ചിട്ടുണ്ട്. കുറെ അറിവുകൾ ഇതിൽ നിന്ന് കിട്ടി😍

  • @rebicr
    @rebicr 3 года назад +19

    Olympics നെ വെല്ലാൻ football world cup മാത്രം ആണ്. ⚽️❤️

  • @joelalex8165
    @joelalex8165 3 года назад +4

    😍😍😍 നിങ്ങളുടെ ചാനലിലെ ഏക നല്ല പ്രോഗ്രാം ഇതാണ്

  • @sebin_joy
    @sebin_joy 3 года назад +24

    ആൻ ഫ്രാങ്കിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു... ☺️

    • @vimaljose8299
      @vimaljose8299 3 года назад +5

      ഞാൻ അവരുടെ ആത്മകഥ വായിച്ചതാണ്, സഹിക്കാൻ പറ്റില്ല

  • @naveen36m
    @naveen36m 3 года назад +1

    നിങ്ങളുടെ അവതരണം ഏറ്റവും മികച്ചത്👍👍👍👍👍

  • @shambhunathpradip187
    @shambhunathpradip187 3 года назад +16

    Note 1) Simon Bailes returned to Olympics in Tokyo and won Bronze Medal. 2) Surprised not to see references of 1972 Munich Olympics massacre 🙌🏻 Great episode otherwise

  • @riyasriyas2343
    @riyasriyas2343 3 года назад +18

    ഈ പരിപാടി കാണാനായി വല്ലാത്ത കാത്തിരിപ്പ് നടത്തുന്നവർ ഉണ്ടോ

  • @jyoldrin
    @jyoldrin 3 года назад +18

    1971 ലെ India Pakistan യുദ്ധത്തിൽ Pakistan ൽ പിടിക്കപ്പെട്ട നമ്മുടെ 54 സൈനികരുടെ ( missing 54) അതിലെ മലയാളി യായ K P Muralidharan അടക്കമുള്ളവരെ രാജൃ൦ മറന്ന കഥ പറയാമോ

  • @anashj8375
    @anashj8375 3 года назад +8

    Benazir bhuto യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +4

    Babu anna eshttam adipowli ❤❤❤❤❤❤❤❤

  • @akhilrajthazhathekudiyilsk4439
    @akhilrajthazhathekudiyilsk4439 3 года назад +35

    ഇനിയും വരണം....
    ഇല്ലെങ്കിൽ അത്
    "ഒരു വല്ലാത്തൊരു ചതി" ആയി പോകും 😂🤣

  • @vipinns6273
    @vipinns6273 3 года назад +10

    വല്ലാത്തൊരു കഥ 😍👌👍

  • @gaganachari007
    @gaganachari007 3 года назад +3

    നല്ല അവതരണം... എല്ലാം കാണാൻ ശ്രമിക്കാറുണ്ട്.
    ഏറെ പ്രതീക്ഷയോടെ, പല വിഷയങ്ങളെയും നിഷ്പക്ഷമായി അവതരിപ്പിക്കുന്നതും കാത്തിരിക്കുന്നു.
    ടിപ്പു സുൽത്താന്റെ ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നു

  • @murshimurshi3744
    @murshimurshi3744 3 года назад +45

    ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...

  • @akhilanil2469
    @akhilanil2469 3 года назад +8

    കംബോഡിയൻ കൂട്ടകൊലയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sangeethaunni6909
    @sangeethaunni6909 3 года назад +4

    Vallathoru voice 😍👌

  • @shijincs9115
    @shijincs9115 3 года назад +48

    ഒളിംപിക്‌സ് ചരിത്രത്തിലെ കറുത്ത എട് ആയ മ്യൂണിച്ച്‌ കൂട്ടക്കൊലയും 96 ലെ അറ്റ്ലാന്റ വേദിക്കായി കുത്തകകൾ നടത്തിയ മാഫിയ പ്രവർത്തനങ്ങൾ കൂടി പരാമര്ശിക്കേണ്ടത് ആയിരുന്നു

    • @thomaskuttyjose2138
      @thomaskuttyjose2138 3 года назад +11

      അയ്യോ അതിനെപ്പറ്റി ഒന്നും പറയാൻ പറ്റില്ല. 🔥🔥
      അത് പടച്ചോന്റെ ഉമ്മത്തും ദീനും സംരക്ഷിക്കാൻ നടത്തിയ വിശുദ്ധ യുദ്ധം ആയിരുന്നു.
      😂😂😂

    • @abooap347
      @abooap347 3 года назад +2

      @@thomaskuttyjose2138 Mossadinte episodil idheham thanne ithine Kurich vyaktamayi paramsrshikunund. Chumma Visham cheetaruth Bro.

    • @shijincs9115
      @shijincs9115 3 года назад +3

      @@abooap347 അതേ
      പക്ഷേ ആ എപ്പിസോഡ് മൊസാദിനെ മോശം ആയി ആയിരുന്നു പറഞ്ഞിരുന്നത്
      ഒളിമ്പിക്‌സ് നെ പറ്റി പറയുമ്പോൾ 36 ലെ ബെർലിൻ & 72 മ്യൂണിച്ചു ഒഴിവാക്കാൻ പറ്റില്ല

    • @Johnjohn-jh9ig
      @Johnjohn-jh9ig 3 года назад

      Yess

  • @sreejithbabum6889
    @sreejithbabum6889 3 года назад +2

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @akashpkumar4529
    @akashpkumar4529 3 года назад +21

    14:07 pravukal barbque akunnu ente ponne babu namichu😂🤣🤣🤣🙏

  • @abhinaya363
    @abhinaya363 3 года назад +4

    Gladiators നെ കുറിച്ച് ഒരു episode ചെയ്യുമോ 💖💖

  • @ArunASChaithanya
    @ArunASChaithanya 3 года назад +4

    ഇന്ത്യൻ ക്രിക്കറ്റ് കോഴ വിവാദത്തെ കുറിച്ച് ഒരു video ചെയ്യാമോ please

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +21

    It isn't the mountains ashead to climb that wear you out;it 's the pebble in your shoe."
    Muhammed Ali 😱😱😱😱😱

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +3

    ബാബു ചേട്ടാ 😍😍😍

  • @shyamprakash5326
    @shyamprakash5326 3 года назад +2

    കാത്തിരുന്ന video😍

  • @sanjayn7912
    @sanjayn7912 3 года назад +42

    ഇന്ത്യൻ ഹോക്കി ടീം സ്വർണം അടിച്ചാൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഒരു video ചെയ്യണേ

  • @safvant1771
    @safvant1771 3 года назад +1

    *Kurishuyuddam oru video cheyyaamoo*

  • @MalcolmX0
    @MalcolmX0 3 года назад +19

    Muhammed Ali The. greatest എന്ന episode പ്രതീക്ഷിക്കുന്നു...വളരെ അധികം ആളുകൾ kaathrikkunnund

  • @muhammedrashid1244
    @muhammedrashid1244 3 года назад +4

    6:42. Zeus nte ക്ഷേത്രം pubg യിൽ ഉണ്ടല്ലേ😍

  • @AshishrAJ-fi8cq
    @AshishrAJ-fi8cq 3 года назад +6

    happiness is you got to see 52 episodes more

  • @bazi1707
    @bazi1707 3 года назад +30

    ധ്യാൻ ചന്ദ് and ഹിറ്റ്‌ലർ, ഒരു കഥ കേട്ടിരുന്നു. അത് സത്യം ആണെങ്കിൽ അത് കൂടി ഉൾപെടുത്തമയിരുന്ന്.

  • @SaranyaBoban
    @SaranyaBoban 3 года назад +1

    Super information 🔥🔥

  • @joshua_j_s
    @joshua_j_s 3 года назад +43

    Norwegian women hand ball team 15 വർഷമായി bikini dress code മാറ്റണം എന്ന് അപേക്ഷിക്കുന്നു...അവസാനം ഗതികെട്ട് അവർ സ്വയം dress code മാറ്റി...

    • @aravindks6338
      @aravindks6338 3 года назад

      Panim kitti

    • @aravindks6338
      @aravindks6338 3 года назад

      Misunderstand cheyyalle ...njn flowil ang paranjatha....nikum same kazhchapadanu...womens dress code maranam enn thananu nikum agraham

    • @ബെന്യാമിൻകാവുങ്ങൽ
      @ബെന്യാമിൻകാവുങ്ങൽ 3 года назад

      Norwegian Alla Germany in gymnastics

    • @timsheriff164
      @timsheriff164 3 года назад

      @@aravindks6338 ithu serikum sporting committee viewers kuudan vendi aa bikini aakiyathu

    • @aravindks6338
      @aravindks6338 3 года назад

      @@timsheriff164 totally agree with u...pakshe angane cheyyunnath thettalle ennanu nte chodyam...womens materialised aavukayalle avde ....

  • @SNG89
    @SNG89 3 года назад +4

    Saurav ganguly, Sachin, Dhoni, christiano Ronaldo... Ivare kurichoru video chyyamo

  • @ppadmarajan4
    @ppadmarajan4 3 года назад +1

    സ്റ്റീഫൻ ഹോക്കിങ്ങിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @kareemtk2882
    @kareemtk2882 3 года назад +3

    The opening lines not readable due to speed and small in size. Congratulations Mr. Babu Ramachandran, fantastic explain.

  • @muhammedshamilshamil7733
    @muhammedshamilshamil7733 3 года назад +5

    ബംഗാൾ രാഷ്ട്രീയവും മമത ബാനർജിയും എന്നൊരു എപ്പിസോഡ് ചെയ്യുമോ

  • @sharing_opinions5158
    @sharing_opinions5158 3 года назад +1

    Kidilam presentation sir.
    Nalla voice and good sense of humor.

  • @chethus
    @chethus 3 года назад +32

    ഇന്ത്യ ഒളിബിക്സിൽ പുറകോട് വരാൻ ഉള്ള കാരണവും പറയാമായിരുന്നു 🙂😐.. ❗️

    • @BadushaFaisal
      @BadushaFaisal 3 года назад +16

      Maths 😂😂

    • @ashiqbinnoushad8215
      @ashiqbinnoushad8215 3 года назад +16

      Eviduthe odukathe politics and caste verrikal

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +5

      @@ashiqbinnoushad8215 ഉണ്ട, ഒളിമ്പിക്സ് kk cash ചിലവ് ഉള്ള പരുപാടി ആണ്.

    • @syamsagar439
      @syamsagar439 3 года назад +6

      ക്രിക്കറ്റ്യാണ് കാരണം

    • @anoop458
      @anoop458 3 года назад +6

      സത്യം എന്തെന്ന് വെച്ചാൽ നിങ്ങള് എല്ലാവരും പറഞ്ഞത് സത്യം ആണ്😅 ഇന്ത്യക്ക് Olympic medal കുറയുന്നതിന് ധാരാളം കാരണങ്ങൾ ഉണ്ട്. ഒന്ന് solve ചെയ്താലും വേറെ 10 കാരണങ്ങൾ പിന്നേം കാണും😣

  • @bavaley1
    @bavaley1 3 года назад +5

    2 പേരും ഒരേ ഉയരം ചാടി… ഇറ്റാലിയൻ താരത്തിന് പരിക്കും പറ്റി....🤦🏻‍♂️റഫറി ബർഷിമിനോട്(Qatar) ചോദിച്ചു ഇനിയും 3 ചാൻസ് വേണോ അതോ ഗോൾഡ് ഷെയർ ചെയ്യാമോ എന്ന്..... ?!! ഖത്തർ താരത്തിന്റെ മറുപടി " ഗോൾഡ് മെഡൽ ഷെയർ ചെയ്യാം " 🥰 ഇതൊക്കെ തന്നെയാ ഒളിമ്പിക്സ് ന്റെ സന്ദേശം 🥰💐
    *Real Sportsmanship*😎👏👏

  • @deepakkannan149
    @deepakkannan149 3 года назад +1

    ഡെങ് സിയാഒപിങ്നെപ്പറ്റി എപ്പിസോഡ് ചെയ്യണേ 😊

  • @libinrajs6435
    @libinrajs6435 3 года назад +12

    വല്ലാത്തൊരു കഥ.

  • @benjaminbenny.
    @benjaminbenny. 3 года назад +1

    എൻ്റെ പൊന്നോ അവതരണം 🙏 നമിച്ചു history' + അവതരണം

  • @footballinglegends4865
    @footballinglegends4865 3 года назад +2

    Ee parupadyude katta fan aanu...Stanline pole ulla ethihaasangale pattiyulla videos cheyunath pariganikuka

  • @18abhinavp36
    @18abhinavp36 3 года назад +4

    കഴിഞ്ഞ ദിവസം ഒളിമ്പിക്സ് ഹോക്കി മൽസരത്തിൽ തോറ്റ വനിത ടീമിലേ അംഗം ദളിത് ജാതി ആയത് കൊണ്ടാണ് കളി തോറ്റത് എന്ന് പറഞ്ഞു അവരുടെ വീടിനു നേരെ ആക്രമം നടത്താൻ നോക്കിയ ആൾക്കാരും മനുഷ്യ വർഗ്ഗത്തെ പോലും തിരിച്ചറിയാൻ പറ്റാത്ത മനുഷ്യർ ഉള്ളപ്പോഴും ഇവിടെ ഒളിമ്പിക്സ് മെഡൽ എന്നും ഒരു സ്വപ്നം മാത്രം 😢 ഈ ഒരു കാരണം മാത്രം അല്ല പക്ഷേ കായികലോകത്തും ഇന്നും ജാതി ഒക്കെ പറയുന്ന അവസ്ഥ

  • @Harun-vi5lp
    @Harun-vi5lp 3 года назад +3

    ചൈനയുടെ ഒളിമ്പിക് മെഡൽ നേട്ടങ്ങളുടെ കാരണങ്ങൾ എന്താണ് എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ ?

  • @ViVith007
    @ViVith007 3 года назад +40

    നമ്മുക്ക് എങ്ങനെ മെഡൽ കിട്ടാനാ... ആഴ്ചയിൽ 1 പീരിയഡ് പേരിനു മാത്രം pt... അതും ക്ലാസ്സ്‌ എടുത്ത് തീർക്കുന്ന വെളിവില്ലാത്ത അദ്ധ്യാപകർ..... എന്നിട്ട് ഇന്ത്യക്ക് എങ്ങനെ മെഡൽ കിട്ടുന്നുള്ള ചോദ്യവും...

    • @A2ACREATIONS
      @A2ACREATIONS 3 года назад

      Point 👍

    • @akshaysuresh8948
      @akshaysuresh8948 3 года назад

      അതും അര മണിക്കൂർ കഷ്ടി

    • @bogula3700
      @bogula3700 3 года назад

      PT adhyapakan veroru dhurandham

    • @suja605
      @suja605 3 года назад

      Pt period kond aarum Olympics ethilla. Athin sports facilities okkke venam

    • @anaghak7677
      @anaghak7677 3 года назад

      Pt period illathathukondu matram ano ivde kayika tharangal kurav...

  • @jabirameen8540
    @jabirameen8540 3 года назад

    Football World Cup video cheyyamo

  • @anshidard1162
    @anshidard1162 2 года назад

    Napoleon കുറിച് വീഡിയോ ചെയ്യൂ

  • @midhunshasubair9525
    @midhunshasubair9525 3 года назад

    Miche tyson kurich oru video cheyamo

  • @alexymathews3057
    @alexymathews3057 3 года назад +3

    Joseph stalin and Soviet union video ചയ്യുവോ

  • @ghanasyamlal1605
    @ghanasyamlal1605 3 года назад +1

    Sreejesh 🔥🔥🔥

  • @premdas7731
    @premdas7731 3 года назад +11

    കവി അയ്യപ്പനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ThoughtsofMishab
    @ThoughtsofMishab 2 года назад

    Nice presentation ❤

  • @kairalicartons5950
    @kairalicartons5950 3 года назад

    സദ്ദാം ഹുസൈൻ
    വീഡിയോ ചെയ്യുമോ

  • @Getfitwithbruno
    @Getfitwithbruno 3 года назад +1

    Amazing bro,,your observation are really reality

  • @anoopchandran7242
    @anoopchandran7242 3 года назад

    ഗംഭീര അവതരണം. 🙏🙏🙏💪

  • @fathimamohammednizar9368
    @fathimamohammednizar9368 3 года назад

    Really informative 👏

  • @vishnuvinod4585
    @vishnuvinod4585 3 года назад +1

    John Lennon kurichu video chyummo

  • @arunkottaparambil6974
    @arunkottaparambil6974 3 года назад

    ഫുട്ബോളിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

  • @09icjibinbinu50
    @09icjibinbinu50 3 года назад +1

    Libya യെ പറ്റി ഒരു video ചെയ്യാമോ

  • @thullichadi5448
    @thullichadi5448 3 года назад +22

    ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ കഥ പറയാമോ

  • @worldwatch5440
    @worldwatch5440 3 года назад +1

    Excellent...

  • @sreeharicr4099
    @sreeharicr4099 3 года назад +1

    Vikram sarabhai oru vdo chyyamo

  • @user-gj8iv8ri6j
    @user-gj8iv8ri6j 3 года назад +12

    April 14,1944. Tricolor was unfurled for the first time liberated Indian soil in Moirang near Imphal,capital of Manipur by Azad Hind Fauj.80% of Indians don't know this because our history textbooks near taught us all these.
    The history what we have studied in our history textbooks are not our Indian history they were India through the lens of Britain and thats the reason why they were sour than our mathematics textbooks.

    • @user-gj8iv8ri6j
      @user-gj8iv8ri6j 3 года назад +2

      "It was because of the war time activities of the INA(Azad Hind fauj) under Netaji, naval revolt and the widespread unrest in Indian Rmed forces.." - that paved way for Indian independence (Clement Attlee- prime minister of britain at that time)
      .
      Must read India's Biggest Coverup, Conundrum and also watch Gumnaami(amazon prime), Bose:dead or alive -series

    • @PintosVlog
      @PintosVlog 3 года назад +1

      It wasn’t the national flag we use today.
      Netaji’s INA was a absolute military failure

    • @user-gj8iv8ri6j
      @user-gj8iv8ri6j 3 года назад +4

      @@PintosVlogIf it was so, then we wouldn't have got freedom on 1947.
      "History are set of lies agreed upon. " - a wise man said

    • @MAJ786MJ
      @MAJ786MJ 3 года назад +1

      @@PintosVlog even his vision that japan,german allies would win the world war. Nehru rejected it outright.

    • @bijuk9658
      @bijuk9658 2 года назад

      @@user-gj8iv8ri6j that wise man is napoleon

  • @prasanthpaul6044
    @prasanthpaul6044 3 года назад +6

    You forgot to mention abt munich massacer and indias pride Dhyan chand.

  • @pokesp5520
    @pokesp5520 3 года назад

    ❤️ u man... super presentation. 👍

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +2

    Athu vallathoru kadhayanu 🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @letstalk7239
    @letstalk7239 2 года назад

    Diana Princess story cheyyumo

  • @jck1784
    @jck1784 3 года назад

    Muhammed ali ye kurich oru video cheyyumo sir

  • @ajaypulickal5297
    @ajaypulickal5297 3 года назад

    Great information

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +12

    Currect time.. പൊളിച്ചിട്ടുണ്ട്

  • @subinvp3056
    @subinvp3056 3 года назад +4

    കിം ജോങ് ഉന്നിന്റെ വീഡിയോ ചെയ്തിരുന്നോ 🤔

  • @vipinallannoor2164
    @vipinallannoor2164 3 года назад +1

    എല്ലാ എപ്പിസോഡും കണ്ടുതീർത്തു,ഇനിയിപ്പോ കാണാൻ അടുത്ത ആഴ്ച്ചവരെ കാത്തിരിക്കേണിവരുമല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു വിഷമം..

  • @ayishaismail8176
    @ayishaismail8176 3 года назад +1

    Jesse owens 😍😍😍
    Luz long 🥰🥰🥰

  • @agathajoseph8154
    @agathajoseph8154 3 года назад

    Princess diana video cheyamo

  • @Akhil-ew9nm
    @Akhil-ew9nm 3 года назад

    Ur presentation ❤️😘

  • @gershompetermathai5000
    @gershompetermathai5000 3 года назад +5

    Expecting an episode on the great "Bruce Lee"

  • @BandA61
    @BandA61 3 года назад +1

    Great content

  • @renjumathew6021
    @renjumathew6021 3 года назад

    Nice video and fresh content... Almighty Gracious Living God bless you

  • @mith434
    @mith434 3 года назад +1

    Para commandos ne kurich oru video

  • @adithyana9384
    @adithyana9384 3 года назад +3

    ഉള്ള ഗ്രൗണ്ടുകൾ എല്ലാം വെട്ടിപ്പൊളിച്ചു പുതിയ കെട്ടിടങ്ങൾ പണിയുന്നു. PT പിരീഡ് മറ്റുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നു. സ്പോർട്സ് കൗൺസിൽ സെലക്ഷന് പോലും അഴിമതി കാണിക്കുന്നു. പിള്ളേരുടെ ഫണ്ടിൽ നിന്ന് കയ്യിട്ടു വാരുന്നു. മറ്റുള്ള രാജ്യങ്ങളിൽ കഴിവുള്ളവരെ തേടിപ്പിടിച്ചു കൂടുതൽ തേച്ചു മിനുക്കിയെടുക്കുമ്പോൾ ഇവിടെ സ്വന്തം കാലിൽ ഉയർന്നു വരുന്നവർ പോലും പിന്നാക്കം പോകുന്നു. 1 ലക്ഷം പോലും ജനസംഘ്യ ഇല്ലാത്ത രാജ്യങ്ങൾ പത്തും ഇരുപതും മെഡലുകൾ വേടിക്കുമ്പോൾ 150 കോടി ജനങ്ങൾ ഉള്ള നമ്മൾ രണ്ടക്കം കടക്കാൻ തന്നെ പാടുപെടുന്നു. ജയിച്ചു കഴിയുമ്പോൾ പ്രഹസനം കാണിക്കാനായി കോടികൾ കൊടുക്കുന്നു, അത് വല്ല്യ വാർത്തയും ആക്കുന്നു. എന്നാൽ അവർ മത്സരിക്കുന്നതിനു മുൻപ് ഇതിന്റെ പകുതി തുക അവർക്ക് വേണ്ടി മുടക്കിയിരുന്നെങ്കിൽ മെഡൽ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ നമ്മളും ഉണ്ടാകുമായിരുന്നു. എന്ന് ഇവിടെ അഴിമതി അവസാനിക്കുന്നുവോ അന്ന് ഈ രാജ്യം മെച്ചപ്പെടും .

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +16

    Eppo manassilayoo china 😏🇨🇳🇨🇳🇨🇳 sontham eshttaprakaram anu sportes lekku varandathu allakill family eshttaprakam allathe nirbathichalla India 🇮🇳🇮🇳🇮🇳🇮🇳🇮🇳❤🤗

    • @eagleyt5595
      @eagleyt5595 3 года назад +2

      Anganavaadiyil karyatha pillere undo,,ath konde angana vaadiyil povandann parayoo,,so cherupathile training cheyyanam

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +1

      @@eagleyt5595 Okkye but kurachu kazhinju eshttamillakill avarudye eshttathinnu vidannam but evidaya china nirbathichu anu cheyippikkunathu

    • @eagleyt5595
      @eagleyt5595 3 года назад +2

      @@kaleshksekhar2304 avak thalparyam illengil pinne enthina Olympics ne varane,,,avar angane cheythaonde avark oru future kitti

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +1

      @@eagleyt5595 oru kariyavum nirbathichu cheppikkaruth eshttam anu prathanam athanu njan paranjathu china kuttykallye varum mishons ayi kannunnu

    • @eagleyt5595
      @eagleyt5595 3 года назад +1

      @@kaleshksekhar2304 ijj oru karyam koode nokk baracelona polulla team 3 vayase muthal training kofukkunonde ann avare okke vallya players aaye,,nammude evide 15 vayase aavumbo ann training pakka aayi cheyyane,,so effort ne ulla angeekaram avark kittum ,,pinne kuttikal valathayal avark kalikkano vendenn decision edukka,,,pinne ente personal opinion oru 3or 4 vayase muthal ethelum oru sports item ellavarkum padippikuka,,

  • @meghavr4394
    @meghavr4394 2 года назад

    Athoru vallatha katha☺☺