അവസാനം തായ് ജനത പറഞ്ഞു, 'രാജാവ് നഗ്നനാണ്' | Vallathoru Katha EP 11

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #BabuRamachandran #asianetnews #VallathoruKatha #BabuRamachandran
    ദൈവത്തിന്റെ പ്രതിപുരുഷനായി ജനം കണ്ടിരുന്ന അച്ഛൻ ഭൂമിബോൽ അതുല്യതേജിന്റെ മകൻ മഹാ വജിറലോങ്കോൺ എങ്ങനെയാണ് സ്വന്തം പ്രജകൾക്ക് കണ്ണിൽകണ്ടുകൂടാത്തവനായി മാറിയത്? സൈനിക-രാജാധിപത്യങ്ങൾക്കിടയിൽ പെട്ട് നട്ടംതിരിയുന്ന തായ്‌ലൻഡിലെ ജനാധിപത്യത്തിന്റെ ഭാവി എന്താണ്? വല്ലാത്തൊരു കഥ ലക്കം 11,
    Why the people of Thailand are revolting against their own King?
    Why has Maha Vajiralongkorn, the prodigal son of revered King of Thailand Bhumibol Adulyadej, earned a despicable status in the eyes of his own Citizens? What would be the fate of Thailands democracy in the clutches of Constitutional Monarchy and Military Politics? Vallathoru Katha Episode 11, 'Son of the King'
    Producer: Babu Ramachandran
    Camera : Rajeev Somasekharan
    Edit : Ajil SL
    Gfx : Pramod KT
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 731

  • @aryanambady6752
    @aryanambady6752 4 года назад +1354

    👌👏 Asianet news ലെ ഏറ്റവും മികച്ച പ്രോഗാം....👌👏👏👏

  • @rashidrashid386
    @rashidrashid386 4 года назад +498

    അവതാരകൻ വേറെ ലെവലാ..... ഒരാളെ മുന്നിൽ ഇരുത്തി സംസാരിക്കുന്നപോലെ..... കണ്ണിമ വെട്ടാതെ നോക്കി ഇരുന്നുപോകും....

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 3 года назад +988

    ഒറ്റ വീഡിയോ കണ്ടതാ ...പിന്നെ ഇങ്ങേരുടെ fan ആയി പോയി

  • @vvgeorge9947
    @vvgeorge9947 4 года назад +187

    തായ് ലാൻഡ് ജനങ്ങളുടെ ചിന്താശേഷിയെ അഭിനന്ദിക്കുന്നു.

    • @srikanthgladiator
      @srikanthgladiator 3 года назад +1

      athu maashu thailand ile phuket ilum pattaya ilum pokatha kond anu. orikal poyal ee chindagadhi marikolum.

  • @nafie_
    @nafie_ 3 года назад +219

    ആ "വല്ലാത്തൊരു കഥ" എന്ന ഉച്ചാരണം 👌🏻

  • @shamsukp7939
    @shamsukp7939 4 года назад +459

    Bro please don’t stop this program.i am getting addicted to your way presentation 😍💐💐💐

  • @shiyad9688
    @shiyad9688 3 года назад +74

    ഇങ്ങള് ഒരു യൂട്യൂബ് ചാനൽ തുടങ്ങു വേറെ ലെവൽ അവതരണം ആണ്

    • @elcil.1484
      @elcil.1484 3 года назад

      👍👍👍👍🙏

    • @siberianmallu5559
      @siberianmallu5559 3 года назад +1

      കുത്തിതിരിപ്പ് ഉണ്ടാക്കല്ലേ 😂😂😂

  • @sooryas5198
    @sooryas5198 2 года назад +11

    യുവരാജാവായി ഒരുപാട് നാൾ കാത്തിരിക്കുന്ന ഒരാൾ കൂടിയുണ്ട് ലോകത്തിൽ, ചാൾസ് രാജകുമാരൻ 😊

  • @upworkriyas6723
    @upworkriyas6723 3 года назад +35

    ഏതോരോൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന കഠിന ഭാഷയില്ലാത്ത ഒരു ഉത്തമ അവതരണം. Well done sir👍👍🌹❣️.

  • @shbeerpkpk997
    @shbeerpkpk997 3 года назад +14

    വര്ഷങ്ങൾ നീണ്ട ചരിത്രത്തേ!
    ഈ അവതാരാകൻ പറഞ്ഞു തരുമ്പോൾ
    ശാന്തമായ
    നല്ല പുഴ ഒഴുകി വരുന്ന പോലെ
    ഫീൽ ചെയ്യുന്നു...

  • @MrJithugeorge
    @MrJithugeorge 3 года назад +20

    എജ്ജാതി പ്രസന്റേഷനാണിത് മനുഷ്യാ🔥🔥...ആരോ പറഞ്ഞു കേട്ടതുകൊണ്ട് കണ്ണൂരിലെ ബോംബ് കഥകളെക്കുറിച്ചുള്ള എപ്പിസോഡ് ഒന്ന് കണ്ടതാണ്... ഫാൻ ആകിക്കളഞ്ഞു 😍😍😍

  • @ratheeshchandran3689
    @ratheeshchandran3689 4 года назад +31

    കണ്ണിമ വെട്ടാതെ നോക്കിയിരുന്നു പോകും... എന്ത് നല്ല അവതരണം

  • @fayizmp663
    @fayizmp663 4 года назад +123

    വേറെ level presentation!!
    നമിക്കുന്നു!!!!!!!!?
    ഈ പ്രോഗ്രാം ee അടുത്തൊന്നും നിര്‍ത്തരുതെ

  • @JamesBOND-tb4jq
    @JamesBOND-tb4jq 3 года назад +23

    സത്യം പറഞ്ഞാൽ ഇങ്ങനെ വല്ലാത്ത കഥയിൽ വന്ന എല്ലാ രാജ്യങ്ങളിൽ ഉള്ള പ്രശ്നങ്ങളുടെയും ഒരു മിക്സ്‌ ആണ് നമ്മുടെ ഇന്ത്യ അവിടെ ഉള്ള എല്ലാ പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ ഇപ്പൊ കാണുന്നു

  • @vineethabenny9803
    @vineethabenny9803 3 года назад +9

    വളരെ നല്ല അവതരണം . സൂപ്പര്‍ ആയിരിക്കുന്നു . കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ വിഞാനപ്രധവും ആണ്. ഇതുപോലുള്ള ഒത്തിരി വല്ലാത്തൊരു കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .

  • @bharathjayakumar7578
    @bharathjayakumar7578 4 года назад +72

    This programme has it's standard and need to be recognised in a proper way....the script and the presentation...hats off.... babu ചേട്ടൻ is 🔥...it should be on the frontline.

  • @vipinkumarnk6752
    @vipinkumarnk6752 3 года назад +130

    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണുന്ന ഫീൽ എഷ്യാനെറ്റ് നിലവാരം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്

  • @nithinsm7146
    @nithinsm7146 3 года назад +10

    ഏറ്റവും മികച്ച അവതരണം... hats off you sir👏👏

  • @muhammedniyastk8351
    @muhammedniyastk8351 4 года назад +54

    ഇത്രയും നല്ല പ്രോഗ്രാം വേറെ ഇല്ല മലയാളത്തിൽ

    • @joyaljames9196
      @joyaljames9196 4 года назад +30

      Safari poi kannu

    • @nammalmedia9196
      @nammalmedia9196 3 года назад +7

      @@joyaljames9196 exactly

    • @jishnuvijayan2587
      @jishnuvijayan2587 3 года назад +5

      His-storys Julius manuvel+safari sandhosh George kulangara...onnu poi kanu

    • @naveenkumardv007
      @naveenkumardv007 3 года назад +1

      Just behind safari

    • @adhi2826
      @adhi2826 3 года назад +1

      BRO ee programme adipoli anu ..But malayalathil sancharam ennu oru programme marakkaruth

  • @shahinmuhammed76
    @shahinmuhammed76 4 года назад +7

    വളരെ നല്ല അവതരണ ശൈലിയും അവതരണ മികവും ഉള്ള ഒരു വ്യെക്തിയാണ് താങ്കൾ.
    ഇനിയും ഒരുപാട് നല്ല വിഷയങ്ങളും കുറെ ഏറെ അറിവുകളുമായി താങ്കൾ ഞങ്ങളുടെ മുന്നിൽ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
    Do more and more episodes
    And all the best brother❤️🔥🔥

  • @souravpa9191
    @souravpa9191 4 года назад +22

    ചാൾസ് രാജകുമാരൻ ഇപ്പോഴും കാത്തിരിക്കുവാന്, 70 വയസാണ് അദ്ദേഹത്തിന്. വളരെ നല്ല മനുഷ്യനും. നേരത്തെ രാജാവാകാൻ പറ്റാത്തതിന്റെ കൊഴപ്പം ഒന്നുമല്ല. നല്ല പെട കിട്ടാത്തതിൻറെ കൊഴപ്പമാണേയ്

  • @vineethkvijayan9753
    @vineethkvijayan9753 3 года назад +6

    Camera 1 മാത്രം set ചെയ്യുന്നതാണ് ഇതിന്റെ ഭംഗി..Side view ചേരുന്നില്ല..

  • @mohammedajmalmt2821
    @mohammedajmalmt2821 4 года назад +186

    ഇന്നത്തെ ഇന്ത്യയെക്കുറിച്ചും ഒന്ന് പറയാമോ. അതും ഒരു വല്ലാത്തൊരു കഥയാണ്.

    • @ഒരുവണ്ടിഭ്രാന്തൻ
      @ഒരുവണ്ടിഭ്രാന്തൻ 3 года назад +24

      ഇന്നത്തെ പാകിസ്ഥാൻനെ പറ്റി പറഞ്ഞാലും നല്ലത് ആയിരുന്നു

    • @basithkp1894
      @basithkp1894 3 года назад +33

      @@ഒരുവണ്ടിഭ്രാന്തൻ ningalk athano thalparyam?

    • @ameerapuliyodan7773
      @ameerapuliyodan7773 3 года назад +4

      😂😂😂

    • @shamsiya8894
      @shamsiya8894 3 года назад +3

      Exactly

    • @kuttymankarumkutty2802
      @kuttymankarumkutty2802 3 года назад +13

      @@ഒരുവണ്ടിഭ്രാന്തൻ ഇന്ത്യനേം പാക്കിസ്ഥാനേം പറ്റി പറയട്ടെ ..ന്തേത്താ പ്രസ്നം ....

  • @സ്വന്തംചാച്ച-സ6ഷ

    എന്റെ വളരെ ചെറിയൊരു ആഗ്രഹമാണ് എന്തെന്നാൽ,എനിക്കും ഒരു രായാവ് ആകണം.എങ്ങനേ എന്തോ.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +18

    നല്ല രാജാവിനെ പോലെ മക്കൾ ആവണമെന്ന് ഏത് മാതാപിതാക്കളും ആഗ്രഹിക്കും

  • @apkhafiz7608
    @apkhafiz7608 4 года назад +254

    നമ്മടെ രാജാവും ഇത് പോലെ ഒക്കെ തന്നെയാണ് പക്‌സെ അടിമകൾക്ക് അത് വല്യ പ്രശ്നം ഇല്ല അവർ വീണ്ടും വീണ്ടും അടിമകൾ ആകാൻ തയ്യാറാണ്

    • @salomonkalou4024
      @salomonkalou4024 4 года назад +24

      Gulfile thallaye otha arabi pundachikalo?

    • @firdhousmp225
      @firdhousmp225 4 года назад +20

      @@salomonkalou4024 മങ്കി ആണല്ലെ 🤣

    • @youtubememeber3318
      @youtubememeber3318 4 года назад +5

      @@factshurt1660 Thailand nte karyam പറയുമ്പോൾ ഇന്ത്യയുടെ കാര്യം പറയാം..

    • @chithrasheeja655
      @chithrasheeja655 4 года назад +4

      @@firdhousmp225 poli

    • @sahyankerala971
      @sahyankerala971 3 года назад +4

      അല്ലാതെ പിന്നെ എന്ത് ചെയ്യാൻ ആണ്. ഇപ്പോൾ ഉള്ളതിനേക്കാൾ ഒരു ബെറ്റർ പ്രധാനമന്ത്രിയെ ചൂണ്ടിക്കാണിക്കാമോ?

  • @vipineshappu2067
    @vipineshappu2067 4 года назад +10

    ബ്രോ നിങ്ങളുടെ അവതരണം ഗംഭിരമാണ് 👌👌👌👌

  • @TruthFinder938
    @TruthFinder938 3 года назад +12

    രാജാവ് ഒരു കില്ലാടി തന്നെ 🔥🔥🔥

  • @iSchooltfs
    @iSchooltfs 3 года назад +3

    👌👏 Asianet news ലെ ഏറ്റവും മികച്ച പ്രോഗാം....👌👏👏👏 & ഒറ്റ വീഡിയോ കണ്ടതാ ...പിന്നെ ഇങ്ങേരുടെ fan ആയി പോയി

  • @nikhilm.p670
    @nikhilm.p670 3 года назад +2

    Ijjathi presentation 🖤 അത് വല്ലാത്തൊരു ഇഷ്ടം ആണ് ❣️

  • @nizabadusha388
    @nizabadusha388 3 года назад +1

    അതൊരു വല്ലാത്ത കഥയാണ് എന്ന് പറഞ്ഞു കൊണ്ടുള്ള തുടക്കം ആണ്.. നമ്മളെ ആ കഥ കേൾക്കാൻ പിടിച്ചു ഇരുത്തുന്നത്... Super Sir 👍👍👍🌹🌹

  • @amalas5866
    @amalas5866 3 года назад +8

    വല്ലാത്ത ഒരു അവതരണമായി പോയി 😜😜😁😁😁😁❤️❤️❤️❤️

  • @mywords595
    @mywords595 4 года назад +30

    അവതരണം ഒരു കിടു 📍

  • @rohitk1770
    @rohitk1770 4 года назад +18

    This is one of my favourite Programmes in Malayalam... 💞

  • @mustafakottilingal785
    @mustafakottilingal785 4 года назад +26

    ചാൾസ് ഇപ്പോഴും കാത്തിരിപ്പാണ് എത്ര കൊല്ലം ആയെന്നു അറിയില്ല.

  • @aneezmohammed7674
    @aneezmohammed7674 3 года назад +11

    അവസാനത്തെ നൈസാം രാജാവിനെ കുറിച്ച് ഒരു episode ചെയ്തൂടെ. വളരെ interesting person ആണ്. And Lived his life in a very crucial period of Indian independence

  • @midhlaj_hassan
    @midhlaj_hassan 4 года назад +27

    ബാബരി മസ്ജിദിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @shabnabinthkabeer
    @shabnabinthkabeer 3 года назад +10

    Presentation is outstanding 👏👏history class Orma vannu. ...

  • @Ann_Aby_
    @Ann_Aby_ 4 года назад +15

    Please don't stop this program. It's very informative .

  • @power-xj1fm
    @power-xj1fm 4 года назад +10

    അവതരണ ശൈലി വേറെ ലെവൽ🔥🔥🔥🔥🔥🔥🔥

  • @sahil-hw6bs
    @sahil-hw6bs 4 года назад +43

    നല്ല അവതരണം👍

  • @shadowmedia7642
    @shadowmedia7642 3 года назад +383

    രാജാവ് കോഴിയല്ല 😂 ഒട്ടകപക്ഷിയാണ് 😂

  • @jo-techmalayalam1659
    @jo-techmalayalam1659 4 года назад +12

    യോഗിയുടെ ഉത്തർ പ്രദേശ് ഭരണത്തെ (കൂട്ട ബലാത്സംഗം )കുറിച്ച് ഒരു.. വല്ലാത്ത കഥ പ്രതിഷിക്കുന്നു..

  • @drroymathewmathew3631
    @drroymathewmathew3631 4 года назад +10

    നല്ല കഥയും കഥനശൈലിയും. നന്ദി .

  • @jafarkk1682
    @jafarkk1682 4 года назад +37

    വല്ലാത്ത അവതരണ ശൈലി....

  • @Danish-it4nw
    @Danish-it4nw 3 года назад +7

    Chromentalinte story kand vennavar undo🙂🙂

  • @jitheshraman71
    @jitheshraman71 4 года назад +5

    മഞ്ഞ കുപ്പായം 👌👌director brilliance...

  • @arjundascdarjun685
    @arjundascdarjun685 3 года назад +2

    അവതരണം സൂപ്പർ, വല്ലാത്തൊരു ഫീൽ ആണ്

  • @nisashiras6309
    @nisashiras6309 3 года назад +3

    ഭൂമിപോൽ അതുല്യ തേജ് ....🥰🥰🥰

  • @Daylife20242
    @Daylife20242 3 года назад +3

    വളരെ മികച്ച അവതരണം

  • @ShakiR865
    @ShakiR865 4 года назад +4

    കിടു അവതരണം ,മികച്ച പ്രോഗ്രാം🤗

  • @Farseenan-nm5sy
    @Farseenan-nm5sy 2 месяца назад

    Expression കൂടുതൽ ഉണ്ടെകിൽ , ആൾക്കാർ കേട്ടിരുന്നു പോകും, നോക്കിപ്പോകും, ::,,, കയ്യ് അനക്കം മാത്രം ഉള്ള്ളൂന്നോ...., കോൺടെന്റ്, super.......

  • @shijilpp9428
    @shijilpp9428 3 года назад +5

    ഇന്നു രാജാവിൻ്റെ ഓർമ ദിവസം ഒക്ടോബർ 13. എല്ലാവർക്കും അവധി

  • @vazhakad
    @vazhakad 3 года назад +4

    അവിചാരിതമായി ഒരു വീഡിയോ കാണാൻ ഇടയായി... ഇപ്പൊ പുതിയതിനായി കാത്തിരുന്നു

  • @shamseerhashim
    @shamseerhashim 4 года назад +87

    ഈ രാജാവിനെ പോലെ പെരുമാറുന്ന കുറെ അടിമകൾ ഉള്ള നമ്മുടെ രാജാവിനെയും തായെ ഇറക്കാൻ ഒരു നാൾ ജനത റംഗത്തിറങ്ങും.

    • @divinewind6313
      @divinewind6313 4 года назад +3

      Aadyathe aal thankal aavate.

    • @copycat168
      @copycat168 4 года назад +9

      Pubg കളിച്ചാൽ ഇന്ത്യൻ യുവത്വം നശിക്കുമെന്നും faug കളിച്ചാൽ അതുണ്ടാവില്ല എന്നും വിശ്വസിക്കുന്ന ഇന്ത്യൻ ജനത ചായക്കാരനെ ഇറക്കിയതു തന്നെ.......😏😏😏😏

    • @natarajan650
      @natarajan650 4 года назад +1

      Athinu ivide vote cheythal pore?avide athu pattillallo

    • @nidicu7212
      @nidicu7212 4 года назад

      😏

    • @footballlover2653
      @footballlover2653 3 года назад +4

      @@natarajan650 അത്രക്കും ബോധം ഒന്നും ഈ Nort india കാർക്ക് ഇല്ല

  • @mujeebkizhakkeveedan3997
    @mujeebkizhakkeveedan3997 4 года назад +69

    ഇവിടെ ഒരു അഭിനവ രായാവും അസ്വസ്ഥനാണ്

    • @sakthy1000
      @sakthy1000 4 года назад +7

      മോജിയോ പിണുവോ

    • @56ഇഞ്ച്ചാണകം
      @56ഇഞ്ച്ചാണകം 4 года назад +14

      Sakthi R ചാണകമോഡി

    • @salomonkalou4024
      @salomonkalou4024 4 года назад +8

      Gulfile thallaye otha arabi pundachikalo?

    • @MasterSahlu
      @MasterSahlu 3 года назад

      ഇത് മാന്യത ഉള്ള സാംസ്‌കാരിക സമ്പന്നന്റെ വിശാലമായ വേദവാക്യം😇

  • @shafipandikkad5992
    @shafipandikkad5992 2 года назад

    താങ്കളുടെ എല്ലാ പ്രോഗ്രാമുകളും മുടങ്ങതെ കാണാറുണ്ട്

  • @copycat168
    @copycat168 4 года назад +137

    നമ്മുക്കും ഉണ്ടല്ലോ മക്കളേ അങ്ങനെ ദൂർത്തു പുത്രൻ. ഒരു ചായ്‌വാല എന്താ അങ്ങേരുടെ പേര്?

  • @midhunrajrajadhani
    @midhunrajrajadhani 4 года назад +23

    മികച്ച അവതരണം..!

  • @yeshudas
    @yeshudas 4 года назад +6

    Please dont stop this program its really good. Please show about brunei king and his brother jefry

  • @anithjoseph8730
    @anithjoseph8730 4 года назад +74

    നമുക്ക് 100 കണക്കിന് രാജാക്കന്മാര്‍ അല്ലെ ഉള്ളതു..

  • @delipcraj
    @delipcraj 4 года назад +22

    Good presentation and looks like Vijay sethupathy

  • @MultiShaheen
    @MultiShaheen 4 года назад +3

    Good better best informative programme in Malayalam. So good love you bro 👏🏼👏🏼👏🏼👏🏼👏🏼

  • @jithinprasad8520
    @jithinprasad8520 3 года назад +11

    Good pgm.
    Face to face angle ൽ മാത്രം എടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

  • @sanamol754
    @sanamol754 3 года назад +4

    Angane asianet nalloru program koduvannu👏🏼👏🏼

  • @prabiprabx4049
    @prabiprabx4049 3 года назад +2

    ഏഷ്യനെററ്ിലെ best program🙌❤

  • @vijithpt4248
    @vijithpt4248 4 года назад +9

    The best program in malayalam TVs.
    Superb narration.
    Please do consider doing “druggy bollywood” , “IPL Scam” ,Etc..

  • @rejeeshrajan3891
    @rejeeshrajan3891 4 года назад +73

    ജനിക്കുവാണേൽ ഇതു പോലെ ഒരു രാജാവായി ജനിക്കണം 😜

    • @sahyankerala971
      @sahyankerala971 3 года назад +1

      അല്ലേൽ വല്ല മല്യയും ആയി ജനിച്ചാലും മതി...

    • @haris_____m275
      @haris_____m275 3 года назад +3

      @Lakshmi J ഇത് കോയി അല്ല ഞരമ്പ് രോഗം

  • @rrvideos7944
    @rrvideos7944 3 года назад +2

    100% kidu program

  • @thajuthajuna7603
    @thajuthajuna7603 3 года назад +2

    Hi BAbu Sir.Could you about Davood Ibrahim story. Please. Thanks

  • @sabirkvt4464
    @sabirkvt4464 2 года назад +1

    My grl frnd is thailand 🇹🇭

  • @sks4hpd
    @sks4hpd 3 года назад +1

    Aa background music vallathe miss cheyyunnund. Pazhaya formatil thanne cheythirunnenkil kurachoode thrilling aayene

  • @amalas5866
    @amalas5866 3 года назад +1

    കിടു പ്രോഗ്രാം കിടു അവതരണം💕💕💕💕💕😍😍😍😍😍

  • @vaishnavbabu5891
    @vaishnavbabu5891 3 года назад

    Valare nalla program anu . samoohika bothathinum charithraveeshanathinum nannayi sahayikkunnu . Orupadu nanni ithupole oru program cheyyunathinu .

  • @mjsmehfil3773
    @mjsmehfil3773 2 года назад +1

    Superb excellent
    Sunny,Kochi,Kerala

  • @Amar-pu3ph
    @Amar-pu3ph 4 года назад +95

    Arab Monarchs with multiple wives be like :
    "Finally a worthy opponent our battle will be legendary"

    • @Sam-ahmd
      @Sam-ahmd 4 года назад +6

      Asooya...

    • @teamblenderz466
      @teamblenderz466 4 года назад +5

      Haha...That's quite an observation

    • @althaf5991
      @althaf5991 3 года назад +4

      Ellarum anghane alla bro, late Oman king pole ullavar!

    • @teamblenderz466
      @teamblenderz466 3 года назад +5

      @@althaf5991 only few exceptions are there

    • @karthiksprakash533
      @karthiksprakash533 3 года назад +3

      @@Sam-ahmd ayo avare parayale indiaye paranjalum kozapila

  • @hanjohnnydepp
    @hanjohnnydepp 3 года назад +3

    E program ella episodum kanda njan parayunnu ningalkke nalla oru movie Director aakaaam....plz try...

  • @thameenasaif4184
    @thameenasaif4184 3 года назад +1

    ശെരിക്കും കാര്യങ്ങൽ നല്ല രസകരമായ രീതിയിൽ തന്നെ അവതരിപ്പിച്ചു...
    നമ്മൾ എന്നും ഇങ്ങനെ ഉള്ള വാർത്ത കേട്ട് ഒരു വിധിയും എഴുത്തും നടത്തും...
    ആരാണ് സത്യം പറയുന്നത് എന്ന് പോലും ഉറപ്പു വരുത്താതെ എന്തു പറഞ്ഞാലും വിശ്വസിച്ചു കളയുകയും ചെയ്യും... Background score ഇട്ടു അങ്ങനെ അവതാരകൻ പറയുന്നത് എല്ലാം വിശ്വസിക്കും..ഇന്ന് നമ്മുടെ എല്ലാവരുടെയും കയ്യിൽ ഇൻ്റർനെറ്റ് സൗകര്യം ഉള്ളപ്പോൾ ഒന്നു ഇൻ്റർനെറ്റിൽ തിരയുന്നത് നല്ലതാവും...
    Atleast ഒരു 70% news ശെരി ആയി തന്നെ കാണാൻ സാധിക്കും...എനിക്ക് തോന്നിയത് റിപ്പോർട്ടർ കുറച്ചു oneside ആയി സംസാരിച്ച പോലെ ആണ്..തായ്ലൻഡ് നമ്മുടെ മുന്നിൽ മസ്സാജ് ആവും ആദ്യം ഓർമ്മ വരുക... ഇത് മുതൽ എടുത്തു ഒരു ആർട്ടിക്കിൾ ചെയ്താൽ നല്ലോണം views and likes കിട്ടും...
    ഈ സീരീസിൽ ഉള്ള almost എല്ലാ videosum ഇതു പോലെ തന്നെ ചെയ്തവ ആണ്..
    Please try to find facts out of allegations...
    Some allegations may be fact and some are just allegations/beliefs...

  • @anjanakoshy
    @anjanakoshy 2 года назад

    Oru rekshayillatha presentation, superbbb, enthu rasama kettirikaan

  • @sunwitness7270
    @sunwitness7270 3 года назад +2

    എനിക്ക് ഇഷ്ടം ആണ് തായ്‌ലൻഡ് 💚💚💚💚

  • @jaihind6208
    @jaihind6208 4 года назад +89

    ഇവിടത്തെ ചായ രാജാവ് രാജ്യം മൊത്തം കച്ചവടം ചെയ്യുന്നത് നോക്കുമ്പോൾ പൂശാൻ മുട്ടുമ്പോൾ ചില്ലറ പരാക്രമം നടത്തുന്ന തായ് രാജാവ് എത്രയോ മെച്ചം..

    • @abhijithmb5499
      @abhijithmb5499 4 года назад +5

      😆😂

    • @souravpa9191
      @souravpa9191 4 года назад +6

      പക്ഷെ ഇതു ഒന്നൊന്നര പൂശലാണ്

  • @ananthu19
    @ananthu19 3 года назад +1

    All the points mentioned by the presenter is spot on - Good information shared - An Expat from Thailand

  • @teamblenderz466
    @teamblenderz466 4 года назад +10

    Cover story ക്ക് ശേഷം ഇഷ്ടപ്പെട്ട മറ്റൊരു പ്രോഗ്രാം

  • @Kannan-lt1ud
    @Kannan-lt1ud 3 года назад +5

    Expecting a story on Prince Aziz of Brunei (soon)...

  • @ashmimanim6113
    @ashmimanim6113 4 года назад +2

    Nicely presented program. I like your presentation style. Keep going. All the best.

  • @vinukrishnannair2087
    @vinukrishnannair2087 2 года назад +1

    The only best program in Asianet

  • @lovebirds5000
    @lovebirds5000 2 года назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടെ പ്രോഗ്രാം🥰🥰👍

  • @maryjincy2773
    @maryjincy2773 4 года назад +2

    *Adutha vallathoru kadhakkayi katta waiting*

  • @mohanakrishnan1150
    @mohanakrishnan1150 3 года назад +2

    Very interesting story good narration keep uploading good program thank u

  • @premchandrs5912
    @premchandrs5912 4 года назад +36

    സൗദിയിലൊക്കെ സൂര്യനുദിക്കാൻ ഇനിയും സമയമെടുക്കും..

    • @sahilcs8216
      @sahilcs8216 4 года назад +23

      The services the King gives as free in Government Hospitals is very better than our private super speciality hospitals.
      Saudi govt. taught miilions of students in US and Europe with free scholarship.
      in UAE ,Qatar,Oman,Kuwait too huge majority of the public support government till they give good service.
      Unemployment in these countries for natives actually doesn't exist.

    • @dotxeye5979
      @dotxeye5979 4 года назад +4

      അവിടെ എന്താ പ്രശനം

    • @crazytv7228
      @crazytv7228 4 года назад +13

      @@nature7391 ജനാതിപത്യ ഇന്ത്യ യുടെ ഇപ്പോഴത്തെ അവസ്ഥ up പോലുള്ള state nta അവസ്ഥ....

    • @shamreenat4246
      @shamreenat4246 4 года назад

      എന്തോ എന്തരോ.

    • @basilcherian3447
      @basilcherian3447 3 года назад +14

      @@nature7391 സൗദിയിൽ രാജഭരണത്തിന് അകത്ത് ജനങ്ങൾക്ക് എതിർപ്പില്ല അവിടുത്തെ രാജാവിന്റെ മകൻ കൊലക്കുറ്റത്തിന് പേരിൽ വധശിക്ഷ കൊടുത്തിട്ടുണ്ട് അവിടെ രാജാവിന്റെ മകൻ ആയാലും നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കും എന്നാൽ ഇന്ത്യയിലെ എത്ര മന്ത്രിമാരുടെ യോ എംഎൽഎമാരുടെ യോ രാഷ്ട്രീയനേതാക്കളുടെയോ മക്കൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ഉണ്ടോ ഇല്ല

  • @nithinsoman1539
    @nithinsoman1539 3 года назад +15

    ബ്രുനെ സുൽത്താനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ

    • @aleenarose9529
      @aleenarose9529 3 года назад +1

      Athe njanum ath parayuvn irikkuvarunnu.

  • @shibuthomas1000
    @shibuthomas1000 3 года назад +2

    എജ്ജാതി അവതരണം 🥰🥰🔥🔥

  • @harikrishnan4183
    @harikrishnan4183 3 года назад +2

    Prince charles ന്റെ കാര്യം മറന്ന് പോയെന്ന് തോന്നുന്നു. Queen elizabeth 2 (95 notout)

  • @amanamankp6970
    @amanamankp6970 2 года назад

    I am a sociology student
    Ningaludey shyli
    Presentation style
    Voice over
    Topic selection
    Valarey nannayirikunnu

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +4

    നല്ലവൻ രാജാവായാൽ ഏവരും ഇഷ്ടപെടും
    മോശമായാൽ ജനം പ്രതികരിക്കും
    അതാണ് ലോകനീതി

  • @rajilaldr
    @rajilaldr 3 года назад +2

    Great program. BGM 🔥🔥🔥🔥🔥

  • @നെൽകതിർ
    @നെൽകതിർ 4 года назад +21

    നമ്മുടെ രാജ്യത്തും നികുതി വരുമാനം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സർക്കാർ ജീവികൾ തലമുറകളോളം പുട്ടടിക്കുകയാണ് ഇതിനും വൈകാതെ ഒരു അറുതി വരും ..സംശയം ഇല്ല ..വൺ ഇന്ത്യ വൺ പെൻഷൻ പോലും ഏർപ്പെടുത്താതെ എന്തോന്ന് തുല്യത

  • @AnasbarwickMedia
    @AnasbarwickMedia 3 года назад +1

    ഇത് നമ്മുടെ കരുണാകരൻ - മുരളീധരൻ ബന്ധം പോലെ ആയല്ലോ

  • @dewdrops2244
    @dewdrops2244 3 года назад +1

    Well done sir 👏👏ur explanation is very great 😍good job keep it up 💪don't stop this program. It's a great program is a request for u and asianet🤗Thanks ❤

  • @doublebarrel4051
    @doublebarrel4051 3 года назад +1

    Asianet കാണാൻ തുടങ്ങിയത് ഇപ്പോഴാണ്