ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്യപ്പെട്ട ദിനം | Safari TV

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 120

  • @vinodkc7614
    @vinodkc7614 10 месяцев назад +43

    ഞാനിപ്പോൾ ബുർജ് ഖലീഫയിൽ ജോലി ചെയ്യുന്നു..

  • @Ishaquecreations
    @Ishaquecreations 3 месяца назад +5

    എനിക്ക് ബുർജ് ഖലീഫ യില്‍ കയറാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട് 2023 ഡിസംബറില്‍. അന്ന് ഞാന്‍ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന150ആംന നിലയില്‍ ഒബ്സർവേശൻ ഡക്കിൽ കയറി കാഴ്ചകള്‍ കണ്ടു ❤

  • @mathai08
    @mathai08 10 месяцев назад +19

    I had the opportunity to work as a Project Engineer for erecting a steel roof inside the 168th floor (the top most floor)of the Burj Khalifa for a small mosque back in 2013. It was a phenomenal experience for me as a site engineer who had just graduated college. As it was my first big project I had stayed at the site day n night until we finished our work. I still remember the view I got from the highest floor. "It was just amazing".

  • @dileeparyavartham3011
    @dileeparyavartham3011 10 месяцев назад +7

    History Today നല്ല concept ആണ്. ❤

  • @shereefpk1190
    @shereefpk1190 10 месяцев назад +14

    ഇപ്പോഴും ലേബർ ജോലിക്ക് ജോലി വളരെ തുച്ചമാണ് ശമ്പളം ബീഹാർ up പോലുള്ള സ്ഥലങ്ങളിൽ ഉള്ളവരാണ് കൂടുതലും ഇന്ത്യയിൽ നിന്ന് 😢 അവരുടെ അവസ്ഥയെ കമ്പനികൾ ചൂഷണം ചെയ്യുന്നു 😢

    • @nijakuriyakose6016
      @nijakuriyakose6016 10 месяцев назад

      Yes, I also think about it,when these people

    • @നെൽകതിർ
      @നെൽകതിർ 10 месяцев назад +2

      ഏത് ബിസിനസ്സും ഒരർത്ഥത്തിൽ ചുഷണം തന്നെയാണ് .പണി എടുക്കുക പണം ഉണ്ടാക്കുക പറ്റിയാൽ നാട് പിടിക്കുക പുതിയ മേച്ചിൽ പുറങ്ങൾ തേടുക എന്നല്ലാതെ മാർഗം ഇല്ല

    • @run-yj4ox
      @run-yj4ox 10 месяцев назад

      900 dirham's aanu nagalde company il labour snu

    • @avinashsreekumar4428
      @avinashsreekumar4428 10 месяцев назад

      Kurachu kazhinja labours nu kshamam veram povunnu bro.. not too much faar.. just ahead.. maximum areyum pizhiyathe irrikkan shramikkannam.. angane oru Kalam realistic Aya.. like U.S , Canada and Europe.. lobour work price will increase more than any other work..

    • @run-yj4ox
      @run-yj4ox 10 месяцев назад

      @@avinashsreekumar4428 still oru paad per varunnund from, Nepal, Bangladesh, african countries, Pakistan etc

  • @philipvarghese6597
    @philipvarghese6597 10 месяцев назад +14

    I had been worked from the foundation pile to 140 floor as a MEP coordinator. still remembering 1 inspection Engineer from kerala accidently died during the construction. Also remembering 1 Engineer mentally become mad and run away from site because of the over pressure of work load.

    • @thanurnair6772
      @thanurnair6772 10 месяцев назад +1

      So sad . He was in which company??

  • @Linsonmathews
    @Linsonmathews 10 месяцев назад +16

    ദുബായിയുടെ ഏറ്റവും top സാനം...! 🇦🇪

  • @safafnaji585
    @safafnaji585 Месяц назад

    ഒരുപാട് തവണപോയിട്ടുണ്ട്.. ഇപ്പോൾ കുവൈറ്റിൽ 🥰🥰

  • @മതഭ്രാന്തനല്ല
    @മതഭ്രാന്തനല്ല 10 месяцев назад +3

    Thank you SGK

  • @nishadbabu5249
    @nishadbabu5249 10 месяцев назад +62

    ഷാർജയിലെ ഒരു മാൻപവർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഞാൻ ബംഗാളികളെയും പാക്കികളെയും പിന്നെ മലബാറികളെയും ഈ സൈറ്റിൽ കൊണ്ട് വിട്ടിരുന്നു.

    • @BijulalBabuOfficial
      @BijulalBabuOfficial 10 месяцев назад +2

      വടക്കൻ കേരളത്തിൽ എവിടെയാ

    • @nishadbabu5249
      @nishadbabu5249 10 месяцев назад +6

      @@BijulalBabuOfficial തെക്കെനാണ്.

    • @kannansivaprasad4499
      @kannansivaprasad4499 10 месяцев назад +2

      Brother e sitile pani theernapol avaroke company thanne thirich naatilek vitto atho avde vere companyil jolik kayariyo aa labours🤔😊

    • @nishadbabu5249
      @nishadbabu5249 10 месяцев назад +1

      @@BijulalBabuOfficial നല്ല ച്യോദ്യം.

    • @sarathrajass1949
      @sarathrajass1949 10 месяцев назад

      Arabi Annan..🎉

  • @najmunnisashameerp6176
    @najmunnisashameerp6176 10 месяцев назад

    Good speech👍👍❤❤

  • @itcds
    @itcds 10 месяцев назад +1

    ഉണ്ണിയേട്ടൻ 1st.....

  • @avinashsreekumar4428
    @avinashsreekumar4428 10 месяцев назад

    Ccc enna company um koode tie up indarnnu ennanu thonnunnadhu, with arabtech and besix.. thettanonu ariyilla.. thettanengil kshemiknam.. bcoz i was an employee with arabtech.. and my work was with besix (belhasa six or six construct)

  • @saneerms369
    @saneerms369 10 месяцев назад +1

    Great ❤

  • @shibnaabin35
    @shibnaabin35 10 месяцев назад +1

    My dream ❤

  • @jishnuskrishnan1152
    @jishnuskrishnan1152 10 месяцев назад +9

    " ബൂർജ് ഖലിഫ നിർമ്മണ സമയത്ത് വലിയ രീതിയിൽ തൊഴിലാളികൾ മരണപ്പെടുകയൂണ്ടായില്ല, അത്രക്ക് സൂരക്ഷ മനദണ്ഡങ്ങൾ നിർമ്മണ കമ്പനികൾ സ്ഥീകരിച്ചതിന്റെ ഫലമാണിത്, എന്നാൽ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമ്മാണ സമയത്ത് ഖത്തറിൽ പതിനായിരക്കണക്കിന് സധാരണ തോഴിലാളികൾ മരിക്കുകയുണ്ടായി, ഈ വാർത്തകൾ പലതും മറച്ച് വെക്കുകയുണ്ടായി, ഖത്തർ ഭരണാധികാരികളുടെ മനുഷ്യത്വരഹിതമായ സമീപനങ്ങളുടെ പ്രതിഫലനമായിരുന്നു ഈ ക്രൂരതകൾക്ക് അടിസ്ഥാനം😏😏😏😏😏

    • @Bharadam
      @Bharadam 10 месяцев назад

      Puodo ninak vattan

    • @vinuvinu8111
      @vinuvinu8111 10 месяцев назад +11

      പതിനായിരം😂😂😂..ejjathi തള്ളി മറിക്കൽ ആണ് ബ്രോ... അറ്ലീസ്സ്റ്റ് facts ഒക്കെ ഒന്ന് പഠിച്ചു വന്നു തള്ളു

    • @jalajabhaskar6490
      @jalajabhaskar6490 10 месяцев назад +1

      6000 ennu kettirunnu

    • @jishnuskrishnan1152
      @jishnuskrishnan1152 10 месяцев назад

      @@vinuvinu8111ആദ്യം 100, 200 പേരൊ മരിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് ഖത്തർ തടി തപ്പൻ ശ്രമിച്ചെങ്കിലും,6500 റോളം പേർ മരിച്ചിട്ടുണ്ടെന്ന് BBC റിപ്പോർട്ട് ചെയ്തു, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കണക്കിനെ ഉദ്ധരിച്ചാണ് അവർ ഇത് പറഞ്ഞത്, വിവിധ മനുഷ്യവകാശ സംഘടനകളുടെയും സമ്മർദ്ദത്തെ തുടർന്ന് ഭരണധികാരികൾക്ക് ഇത് സമ്മതിക്കെണ്ടി വന്നു, എന്നാൽ അംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് ഇതിലും കൂടുതൽ തൊഴിലാളികൾ മരണപ്പെട്ടുണ്ടെന്ന് റിപ്പൊർട്ട് ചെയ്യാപ്പെട്ടു, ആഫ്രിക്ക, എഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ധാരളം അനധികൃത തൊഴിലാളികളും നിർമ്മാണ സമയത്ത് കൊല്ലപ്പെട്ടിട്ടുണ്ട്, ഈ ന്യൂസ് ഒതുക്കി വെക്കൻ ഈ രാജ്യങ്ങളിലെ ഭരണധികാരികൾക്കും മീഡിയസിനും കൈക്കുലി പോലും നൽക്കുകയുണ്ടയി😏😏😏😏

    • @ragnerlothbrock8893
      @ragnerlothbrock8893 10 месяцев назад +3

      ഇത്രേം വലിയ project ഇൽ 1 fatality report ചെട്ടിട്ടുള്ളൂ എങ്കിൽ ഉറപ്പിക്കാം അത് fake ആണ്

  • @abuziyad6332
    @abuziyad6332 10 месяцев назад +2

    Hai sir

  • @Shankumarvu
    @Shankumarvu 10 месяцев назад +2

    എത്ര തൊഴിലാളികൾ മരിച്ചിട്ടുണ്ട് ഇതു നിർമ്മിക്കുമ്പോൾ ...

    • @abdulrahoof8785
      @abdulrahoof8785 Месяц назад +1

      Ethra aalukal vandi idich marikkunnu, so nammal vandi ban cheyyam. Accidental maranangal namukk nirthan kaxhiyila, arinj kond cheyyumbol adu chodyam cheyya thanne venam.

    • @Shankumarvu
      @Shankumarvu Месяц назад

      Aryaan vendi chodichtha ethra aalukal marichitund ennu​@@abdulrahoof8785

  • @sinuninu777
    @sinuninu777 3 дня назад

    🙏

  • @Shernoobi
    @Shernoobi 2 дня назад

    🎉

  • @Orangemedia..original
    @Orangemedia..original 10 месяцев назад +17

    എന്തൊക്ക പറഞ്ഞാലും സായിപ്പിന്റെ ബുദ്ധി യും കഴിവും ആണ് ദുബായ്

    • @mamlakt_aloud
      @mamlakt_aloud 10 месяцев назад +1

      Indayile
      Rain Court Ellam

    • @anuchakko5695
      @anuchakko5695 10 месяцев назад +2

      Paisa sayippinte alla... Arabide nu....

    • @annievarghese6
      @annievarghese6 10 месяцев назад +1

      പൈസ ഉണ്ടെന്നുംപറഞ്ഞു മേലോട്ടു നോക്കിയിരുന്നാൽ ഇത്രയും ബ്രഹ്മാണ്ഡ മായ ഒരു അതിശയസൃഷ്ടി ഉണ്ടാകുമോ ന്യുഇയറിനു അതിൽനിന്നുള്ള

    • @anuchakko5695
      @anuchakko5695 10 месяцев назад +1

      @@annievarghese6 sayip free aayi cheythu kodukkumenu puthiya arivanu....

    • @therealdon4
      @therealdon4 9 месяцев назад

      Indians illegil Dubai illa😊

  • @AshkarAliPandiyalayil
    @AshkarAliPandiyalayil 2 месяца назад

    160 nilayulla Burj Khalifayil evidunna 168 nila Athmahathya cheyyan. Construction timil 100 workersine companyum govtum kootta kola cheithittund

  • @IllDubai
    @IllDubai 10 месяцев назад +1

    Well ❤❤❤❤❤❤❤❤❤

  • @IllDubai
    @IllDubai 10 месяцев назад

    Adipoli 🎉 - and + adaan safari

  • @dileeparyavartham3011
    @dileeparyavartham3011 10 месяцев назад

    6:20 SOM എന്ന കമ്പനി ആണ് ബുർജ്ജ് ഖലീഫ നിർമിച്ചത്.

    • @ajmalputhankoyiloth690
      @ajmalputhankoyiloth690 Месяц назад

      Buldng ഘടന നിർമിച്ചത് എന്ന് പറ

  • @vaisakhsarat
    @vaisakhsarat 10 месяцев назад

    ഇടക് ഇടക്ക് ഞാൻ പോവാറുണ്ട് റിയൽ എസ്റ്റേറ്റ് ആണ് വാങ്ങാനും kanananum ആൾക്കാർ ഇപ്പോളും വരുന്നു ചിലർ വാങ്ങുന്നു വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 10 месяцев назад +3

    ബുർജ് ഖലീഫ എന്നായിരുന്നുല്ല പേർ ആദ്യം ബുർജ് ദുബായ് എന്നായിരുന്നു പക്ഷെ പണി പൂർത്തിയാകുന്നത് മുൻപേ ദുബായ്ക്കു ഉണ്ടായ സാമ്പത്തിക മാന്ദ്യം മൂലം പിന്നീട് അബുദാബി സർകാർ ആണ് പണം നൽകി നിർമ്മാണം പൂർത്തിയാക്കിയത് അത്‌ കൊണ്ടു തന്നെ ബുർജ് ദുബായ് ബുർജ് ഖലീഫ ആയി, അന്നത്തെ അബുദാബി ഷേക്കും UAE പ്രസിഡന്റും ആയ ഖലീഫ സായിഡ്ന്റെ പേർ ഇടുക ആയിരുന്നു

  • @razakpulpally5590
    @razakpulpally5590 10 месяцев назад +1

    163 നിലയുള്ള കെട്ടിടത്തിൽ എവിടെയാണ് 168 നിലയിൽ നിന്ന് എങ്ങിനെയാണ് സ്ത്രി ചാടിയത് ഒരു ലോജിക്കും ഇല്ലല്ലോ

  • @rtchannel80
    @rtchannel80 5 месяцев назад

    365 kollapputt

  • @sachinshaji4089
    @sachinshaji4089 10 месяцев назад

    💥💥

  • @priyeshthirumangalath5848
    @priyeshthirumangalath5848 10 месяцев назад

    👍

  • @Sinayasanjana
    @Sinayasanjana 10 месяцев назад

    ❤❤❤❤

  • @ചാവേർവാവച്ചൻ
    @ചാവേർവാവച്ചൻ 10 месяцев назад +1

    ബാക്കി വീഡിയോ ഒന്നും യഥാർത്ഥ കഥ അല്ലയിരിക്കും....

  • @udaythazhoor
    @udaythazhoor 10 месяцев назад +10

    എന്ത് മൈലാഞ്ചി ആണേലും ശമ്പളം കിട്ടീട്ട് നാല് മാസമായി 😅

  • @bindhusnair1975
    @bindhusnair1975 10 месяцев назад

    കാണേണ്ടത് തന്നെ ആണ്

  • @GalaFhkd
    @GalaFhkd 10 месяцев назад +3

    163 നിലയുള്ള കെട്ടിടത്തിന്റെ 168മത്തെ നിലയിൽ നിന്ന് എങ്ങിനെ ചാടി ലോറ എന്ന സ്ത്രീ 🤔🤔🤔😅😅😅

  • @AbirekhSachin
    @AbirekhSachin 5 месяцев назад

    ഏറവും മുകളിൽ വായു ഉണ്ടോ ആവോ? കുറച്ച് കൂടി ഉയരം ഉണ്ടെങ്കിൽ സൗരയുധം കാണാമായിരുന്നു 🥱

  • @samuelfrancis458
    @samuelfrancis458 10 месяцев назад

    നമ്മുടെ ഇന്ത്യയിലോ അല്ലെങ്കിൽ കേരളത്തിലോ എന്നാണിത് വമ്പൻ കെട്ടിടങ്ങൾ വരുന്നത്?😢

    • @anuchakko5695
      @anuchakko5695 10 месяцев назад +1

      Vanban kettidanghalkku munbu kure virthiyum vedippum aanu adyam varendath....

  • @army12360anoop
    @army12360anoop 10 месяцев назад

    ഡബ്ബിംഗ് അലിയാർ അല്ലേ?😮😮😮😮

  • @sajithsoman8146
    @sajithsoman8146 10 месяцев назад +1

    ആരാടെയ് ഈ അവിഞ്ഞ voiceover...

  • @Jk-jb6yt
    @Jk-jb6yt Месяц назад +1

    എല്ലാത്തിനും പുറകിൽ സായിപ്പ്, ചൈന ആണ്.. ദുബായ് സ്വപ്നം മാത്രം കാണുന്നു

  • @KRISHKUMAR-ix6ky
    @KRISHKUMAR-ix6ky 10 месяцев назад

    🫶🏻🥰👌👌👌😍😍

  • @towatchinbackground
    @towatchinbackground 10 месяцев назад +5

    എന്തൊക്കെ പ്ലാൻ ആക്കിയിട്ടു എന്താണ് കുറെ കാലം ടോയ്‌ലറ്റ് വേസ്റ്റ് മാനജ്മെൻ്റ് ഇല്ലാത്ത കാരണം കൊണ്ട് വണ്ടിയിൽ കയറ്റി അയകേണ്ടി വന്നില്ലേ 😆😆😆😆

    • @lifelong_footages
      @lifelong_footages 10 месяцев назад

      bro.. that methd is cost effective for waste management.. or else they have to spend more for changing the existing system

    • @towatchinbackground
      @towatchinbackground 10 месяцев назад

      @@lifelong_footages that's stupid they have to think about future I have seen same issues in many middle eastern countries
      This is something that should be done now or it will cost 10time in future

    • @RamananRamana-ux6yz
      @RamananRamana-ux6yz 10 месяцев назад +1

      Ennal thaan kaaryam kazhinjal bedroom sookshicho vecho

    • @towatchinbackground
      @towatchinbackground 10 месяцев назад

      @@RamananRamana-ux6yz അറബിയുടെ അടിമ ആയ നീയും നിൻ്റെ വീട്ടുകാരും അതാവും അല്ലേ ചെയ്യുന്നത് സോറി ബ്രോ വൃത്തി ഈമാനിൻ്റെ ഭാഗം ആയൊണ്ട് നമുക്ക് നിങ്ങളുടെ വീട്ടുകാർ ചെയ്യുന്ന പോലെ തീട്ടം പൊതിഞ്ഞു സൂക്ഷിക്കുക എന്ന പരിപാടി ചെയ്യാൻ ആവില്ല

    • @mosemose583
      @mosemose583 13 дней назад

      Where are you from bro ?

  • @hisham4889
    @hisham4889 10 месяцев назад +13

    ഞങ്ങക്ക് ഇവിടെ 3000 കോടിയുടെ പ്രതിമയുണ്ടല്ലോ😂
    നിങ്ങളവിടെ നാടിനെ നന്നാക്കിക്കൊണ്ടിരുന്നോ ...
    നാടെങ്ങനെ നശിപ്പിക്കണമെന്ന് കണ്ട് പഠിക്കടേ ...

    • @hisham4889
      @hisham4889 10 месяцев назад +1

      Ooo utharavu annaaa😂 ith sangi rajyam ayitillade chilakkathe mundandiri..

    • @freez300
      @freez300 10 месяцев назад

      Ooh..jihadi thaayoli😂😂

    • @hyperextension3027
      @hyperextension3027 10 месяцев назад

      എടാ സുടാപ്പി മോയന്തേ അത് കാരണം ഉണ്ടായ tourism കണക്കുകൾ ഒന്ന് എടുത്ത് നോക്ക് മദ്രസ്സയിൽ പഠിപ്പിക്കുന്നത് മാത്രം നോക്കാതെ
      അറബി ടവർ indakkiyal aaha നമ്മൾ പ്രതിമ indakkiyal ehh

  • @sirajrkara786
    @sirajrkara786 10 месяцев назад +4

    ജിദ്ദ ടവർ പണി കഴിഞ്ഞാൽ ബുർജ് ഖലീഫ രണ്ടാം സ്ഥാനത്ത് ആകും ...

    • @Joseph9001-c9h
      @Joseph9001-c9h 10 месяцев назад +2

      creek tower വന്നാൽ ജിദ്ദ tower രണ്ടാമത് ആവും 😂😊

    • @sirajrkara786
      @sirajrkara786 10 месяцев назад

      @@Joseph9001-c9h അത് ഏതാണ്

    • @anjidjrjr6984
      @anjidjrjr6984 7 месяцев назад

      അത് പണി നടക്കാതെ കെടുക്കാൻ തുടങ്ങീട്ട് 10 വർഷം ആയി 😂

  • @dileeparyavartham3011
    @dileeparyavartham3011 10 месяцев назад

    ആഹാ... ഇവിടെ കുറെയെണ്ണം കിടന്നു വിളിച്ചുകൂവുന്നത് ദുബായ് സർക്കാരിന്റെ ഉടമസ്ഥത യിൽ ആണെന്ന്. Emmar ഗ്രൂപ്പിന്റെ ആണെന്ന് ഇപ്പോഴാണ് മനസിലായത്.

    • @Joseph9001-c9h
      @Joseph9001-c9h 10 месяцев назад +1

      അല്ല അമേരിക്കയുടെ ആണ് ബുർജ് ഖലീഫ 😂😂😂😂രണ്ട് വർഷത്തേക്ക് ഗുജറാത്തികൾക്കു പാട്ടത്തിന് കൊടുത്തു 😂😂😂😂

    • @mksamah4945
      @mksamah4945 10 месяцев назад

      എമാർ ഗ്രൂപ്പ്‌ ദുബായ്‌ രാജാവിന്റെ കമ്പനിയാണ്‌😊

    • @muhammedshafip8221
      @muhammedshafip8221 2 месяца назад

      എമാർ ഗ്രൂപ്പ് നരേന്ദ്ര മോദിയുടേതാ 🤣🤣

    • @sajeermuhammad5138
      @sajeermuhammad5138 Месяц назад

      @@mksamah4945Alla bro Mohamed Alabbar enna aludetha

  • @Joseph9001-c9h
    @Joseph9001-c9h 10 месяцев назад +4

    മോഡി ഭക്തർ പറയുന്നത് അതിന്റെ അടിയിൽ ലിംഗം ഉണ്ടെന്ന് 🤔🤔🤔🤔🤔🤔🤔🤔

    • @youtubeuser6020
      @youtubeuser6020 10 месяцев назад +4

      നിന്റ്റെ മാതാവിന്റ്റെ എന്തോ കൂടി ഉള്ളതായും പറയുന്നുണ്ട്.

  • @Bobby-ox4ju
    @Bobby-ox4ju 10 месяцев назад

  • @KIRANWILLS
    @KIRANWILLS 10 месяцев назад

    ❤❤❤

  • @Karthika-n87
    @Karthika-n87 10 месяцев назад

    👍

  • @Tramptraveller
    @Tramptraveller 10 месяцев назад

    ❤❤❤

  • @bibinkc5271
    @bibinkc5271 10 месяцев назад

    ❤❤