കുറ്റവാളികളെ പോറ്റിവളർത്തുന്ന രാഷ്ട്രീയക്കാർ സൃഷ്‌ടിച്ച ഭസ്മാസുരനോ വികാസ് ദുബൈ? | Vikas Dubey

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 414

  • @shijusreedharan4588
    @shijusreedharan4588 2 года назад +69

    2 വർഷം മുന്നേ പറഞ്ഞ "വല്ലാത്തൊരു കഥയുടെ" ആദ്യത്തെ എപ്പിസോഡ് കാണാൻ/ കേൾക്കാൻ ഇപ്പോൾ വന്ന ഞാൻ 😊😃

  • @sujinchandrasekhar7320
    @sujinchandrasekhar7320 4 года назад +160

    നല്ല അവതരണം നല്ലൊരു ന്യൂസ്‌ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. ഇനിയും ഇതുപോലുള്ള വല്ലാത്ത കഥകൾ pratheekshikkunnu

  • @semaester2164
    @semaester2164 4 года назад +186

    ജൂലൈ 9നു പ്രസിദ്ധീകരിച്ച ഈ വീഡിയോയുടെ ഫോളൊ അപ്പായി പിറ്റേന്ന് ജൂലൈ 10നു പോലീസ് വെടിവെച്ചുകൊന്നു. ഗംഭീരം

    • @jaimonmt9386
      @jaimonmt9386 4 года назад +10

      അതാണ് up പോലീസ്.

    • @harikrishnan770
      @harikrishnan770 4 года назад +22

      @@jaimonmt9386 ayal jeevichirupundarunne pala rashtriyakarum pedum athanu konnath

    • @pjsidharth1490
      @pjsidharth1490 3 года назад +1

      Vallathoru kdha power

    • @elizabethvarghese5511
      @elizabethvarghese5511 3 года назад +1

      That was illegal. Should have been put to court trial

    • @alfredsunny800
      @alfredsunny800 3 года назад +2

      60 case pidichilla

  • @binudevadas5910
    @binudevadas5910 3 года назад +45

    Recently I started watching this program but now I am a huge fan. I have finished almost all the episodes in short period of time. Amazing presentation done by Babu Ramachandran. Thank you for these interesting and informative videos.

  • @crazypetsmedia
    @crazypetsmedia Месяц назад +9

    After Cue Interview ❤️

  • @btxjo5440
    @btxjo5440 4 года назад +33

    ഇതു പോലുള്ള കീടങ്ങളെ തീർക്കാൻ യോഗി തന്നെ വേണ്ടി വന്നു🔥❤️

    • @jafersha007
      @jafersha007 4 года назад +8

      Kafeel khante vallathuru kadha onn kand nokk, appo marikkittum eee yogi premam

    • @carloseperrera3373
      @carloseperrera3373 4 года назад +1

      @@jafersha007 Udayip kanichal ethavanayalum pani kittum manasilaya njammante alkkareyum pokki vannittund eneech podei ninakokke Ith thAnne anallo pani

    • @aliirfanfscience7287
      @aliirfanfscience7287 3 года назад

      🤭🤭🤭🤭

  • @gr8anuprasad
    @gr8anuprasad 4 года назад +12

    Sir...ottavaakil paranjal super....I loved the way you convey the story....ee paripadi iniyum uyarangalil ethatte...kudos to all supporting staffs of this program...looking forward for all the latest videos of "vallathoru kadha"..

  • @devussharmi6676
    @devussharmi6676 4 года назад +146

    ഇന്ത്യയിൽ ഇനിയും വികാസ് ദുബെമാരുണ്ട്... എല്ലാം രാഷ്ട്രീയത്തിന്റെ ശീതളമിയിൽ പരിരക്ഷിക്കപ്പെടുന്നവർ..

  • @joushad9633246777
    @joushad9633246777 4 года назад +381

    ആള് പടം ആയെന്ന് സന്തോഷപൂർവം അറിയിക്കുന്നു....

    • @Life79751
      @Life79751 4 года назад +8

      @AMALNATH TK police kar konnu

    • @mohammedadhil938
      @mohammedadhil938 4 года назад +8

      @AMALNATH TK encounter

    • @Keralite_man_001
      @Keralite_man_001 4 года назад +7

      അതൊരു പുതിയ അറിവ് ആണ് thenks 😂😁😉

    • @paulmathew8814
      @paulmathew8814 4 года назад +3

      These type of people are every where, parties, drug, land mafia make them for their benefits. Later they become head ache for them , so the people who fed them goes against them.

    • @jithinzzz123
      @jithinzzz123 4 года назад

      👍

  • @blackmoon3065
    @blackmoon3065 4 года назад +61

    പല പല രാഷ്ട്രീയക്കാർ ഇങ്ങനെ ഉള്ളവരെ വളർത്തുകയും... പിന്നെ അവർക്ക് എതിരെ തിരിയുകയും നിരവധി പേരെ കൊന്ന് ഒടുക്കുകയും ചെയ്യുന്നത് സ്വാഭാവികം ആണ്.. അതിൽ ഒരാൾ മാത്രം ആണ് ദുബെ

  • @arfathkk9028
    @arfathkk9028 4 года назад +26

    ഇതിൽ നിന്ന് എന്തു മനസിലായി??? ഏറ്റവും വലിയ ക്രിമിനൽ... രാഷ്ട്ര്യക്കാരാണ്.... ഇവർ നാളെ വേറെ.. വികസമരയും വളർത്തും

  • @fazilcummer
    @fazilcummer 4 года назад +31

    Well researched and excellent presentation!

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 4 года назад +8

    താങ്കളുടെ കഥ വല്ലാത്തൊരു കഥയാണ് ബായി😊😊😊

  • @ranjithsnair9418
    @ranjithsnair9418 4 года назад +46

    കിട്ടേണ്ട കടയിലേക്ക് അധികാരം കിട്ടിയ ഇതേപോലെ മാലയിട്ട് ഫോട്ടോയിൽ ചിരിക്കും

  • @sruthinbalachandran9998
    @sruthinbalachandran9998 4 года назад +59

    നല്ല അവതരണം....... ☺️☺️☺️

  • @jaleesht.k8428
    @jaleesht.k8428 Год назад +1

    Watching from the first episode 😊

  • @saffron1587
    @saffron1587 4 года назад +20

    സത്യം പറഞ്ഞാൽ സിനിമയിൽ ഒക്കെ ഇതൊക്കെ കണ്ടിട്ടുള്ളു.. എന്റമ്മോ ഇവന്മാരൊക്കെ വേറെ ലെവൽ ആണ്.......

    • @ar_leo18
      @ar_leo18 4 года назад +2

      Ivanoke ee level ayath engane anu ennalochik

    • @nidhinthomas2497
      @nidhinthomas2497 4 года назад +3

      AR കീഴ് ജാതിക്കാർക്ക് മാത്രം സംവരണം കൊടുത്തപ്പോൾ, മേൽ ജാതിക്കാർക്ക് സംവരണം കൊടുത്തില്ല, ഇ രോഷം വികാസ് ദുബേക് ഉണ്ടായിരിക്കണം, ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന അവസ്ഥ വികാസ് ദുബ എന്ന ചെറുപ്പക്കാരന്റെ മനസ്സിൽ തീയായ് വളർന്നിരിക്കണം, തീ ആളിക്കത്താൻ അധികം സമയം വേണ്ടല്ലോ

    • @MP-kt7bn
      @MP-kt7bn 3 года назад +1

      ഇതൊന്നും ഒരു ലെവൽ അല്ല ...ലെവലിലായ്മയാണ് ...ഇതിന്‌ വേണ്ട യോഗ്യത ബോധമില്ലായ്മയാണ് ...ഇപ്പൊ അവന്റെ ഉള്ള ബോധവും പോയത് കണ്ടില്ലേ ...ഇനിയും ബോധം വന്നില്ലെങ്കിൽ ഇതുപോലെ ബോധം പോകും

  • @vinodaswathy
    @vinodaswathy 4 года назад +4

    കിടു അവതരണം..👌👌👌

  • @afinroyvazhathara8940
    @afinroyvazhathara8940 4 года назад +9

    ഹാജി മസ്താൻ കരിം ലാല വരദരാജ മുതലിയാർ ദാവൂദ് ഇബ്രാഹിം ബഡാ രാജൻ ഇവരുടെയെല്ലാം തുടക്കം മുതൽ ഉള്ള കാര്യങ്ങൾ ഓരോരോ എപ്പിസോഡ് ആയിട്ട് connected ആയിട്ട് ചെയ്യുവാണേൽ നല്ലതാവില്ലേ ഗൂയ്‌സ്??യോജിക്കുന്നവർ ലൈക്‌ അടിക്കൂ

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +6

    Ethu charitharam anu! Babu Ramdhandharan anna Mumbai enggineer nattill vannu pennyedu asinant 2 year's job vallathoru kadha avatharippicha 1st episode 🤗🤗🤗🤗🤗🤗

  • @aneesajmalksd
    @aneesajmalksd 4 года назад +43

    Finally killed today morning in an encounter...

  • @sreeragm3689
    @sreeragm3689 4 года назад +25

    Very Interesting അവതരണം..
    പിന്നെ ഇയാളുടെ കഥ ഒരു സിനിമക്കുള്ള വകുപ്പുണ്ട്.

  • @tserieos8505
    @tserieos8505 4 года назад +4

    Super presentation....

  • @mhd1265
    @mhd1265 4 года назад +22

    ഏകദേശം എല്ലാം ഗുണ്ടക്കളെയും വളർത്തിയത് കോൺഗ്രസ്‌ ആണ്

  • @Mr.KUMBIDI96
    @Mr.KUMBIDI96 2 года назад +1

    തുടക്കം 💜

  • @praveenindia1935
    @praveenindia1935 4 года назад +8

    ഇതുപോലത്തെ ഒരു ഗുണ്ടയെ വളർത്തിയത് ഈ സമൂഹത്തിൽ ഉണ്ടായിട്ടുള്ള ജാതിപരമായ വിവേചനമാണ്.ഇന്ത്യയിൽ എങ്ങും ബ്രാഹ്മണൻ മുന്നോക്ക ജാതിയാണെങ്കിലും സാമ്പത്തികമായി പിന്നോക്കമാണ്.അവർക്കു ഗോവെന്മേന്റിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും ഇല്ല.യാതൊരു സഹായങ്ങളും ഇല്ല. അവർക്കു വേണ്ടി സംസാരിക്കാൻ പൊതു സമൂഹത്തിൽ ആരും മുന്നോട്ട് വന്നതുമില്ല.അതുതന്നെയാണ് അയാളെ ഒരു ഗുണ്ടയാകാൻ പ്രേരിപ്പിച്ചതും അവരുടെ അവകാശങ്ങൾ ഗുണ്ടായിസത്തിലൂടെ നേടാൻ ശ്രെമിച്ചതും.

    • @m.sureshm9502
      @m.sureshm9502 3 года назад +1

      Sukla and Vajpayee are Brahmins just like Dubey

  • @gopakumarg9094
    @gopakumarg9094 4 года назад +7

    The way, you narrates makes this prog unique 👍

  • @sabeelks7008
    @sabeelks7008 4 года назад +3

    നല്ല അവതരണം 👍👌

  • @shamsukp7939
    @shamsukp7939 4 года назад +7

    ഒരു സിനിമ ചെയ്യാം ലെ ☹️👍🏻👍🏻

  • @Sony-de1fj
    @Sony-de1fj 3 года назад +5

    Every time I watch this series am confused... Whether to put like or unlike.. Story usually will be negative... But narration is fantastic...

  • @kesavanpotti8153
    @kesavanpotti8153 2 года назад

    This is very good narrative attempt 🎉

  • @mufasilnazer2135
    @mufasilnazer2135 4 года назад +3

    നിങ്ങളുടെ അവതരണം നല്ല രസമുണ്ട്

  • @hariprasad7385
    @hariprasad7385 3 года назад +7

    രണ്ടു ദിവസം കൂടി കഴിഞ്ഞ് ഈ വീഡിയോ എടുത്തിരുന്നെങ്കിൽ ഇയാളുടെ മരണവും കൂടി ചേർക്കായിരുന്നു

  • @thuruppucheet6043
    @thuruppucheet6043 4 года назад +2

    ഇങ്ങള് മുത്താണ് 🔥🔥🔥

  • @colloquialfilms4979
    @colloquialfilms4979 Месяц назад +4

    After the cue interview

  • @abhisrt18426
    @abhisrt18426 Год назад

    വല്ലത്തൊരു കഥ...❣️

  • @sindhucr2814
    @sindhucr2814 3 года назад +4

    ഈ വീഡിയോയിൽ എന്ത് പറ്റി ഒരു ഉഷാർ കുറവ് 🤔... ബാക്കി വീഡിയോസിൽ ഉള്ള അത്ര എനർജി ഇതിൽ ഇല്ല 🙄

  • @nizamtrolls4381
    @nizamtrolls4381 3 года назад +4

    വേൾഡ് വാർ 1&2
    ചെയ്യാമോ
    വളരെ ഇൻഫർമേറ്റീവ് ആയിരിക്കും

  • @rakeshrm5030
    @rakeshrm5030 4 года назад +2

    നല്ല അവതരണം .കഥ കേൾക്കുമ്പോലെ തോന്നി

  • @arunkc5627
    @arunkc5627 4 года назад +22

    ആള് തീർന്നു.. പോലീസ് ജീപ്പ് മറിഞ്ഞു. ദുബൈ മാത്രം ചത്തു. ബാക്കി ആർക്കും ഒരു പരിക്ക് പോലും ഇല്ല.

  • @saithayil7751
    @saithayil7751 4 года назад +3

    Beautiful Presentation!

  • @riyasn6389
    @riyasn6389 4 года назад +12

    Excellent presentation

  • @swathikrishnan5481
    @swathikrishnan5481 2 года назад

    Episode 01 🔥

  • @rajeeshpa
    @rajeeshpa 4 года назад +4

    Good content and presented very well

  • @midlajmidu2802
    @midlajmidu2802 2 года назад +4

    Baground music oyvaak machaa verppikkl aan

  • @vinodkumarpraghav
    @vinodkumarpraghav 4 года назад +33

    താങ്കൾ മനഃപൂർവം അവിടത്തെ ഗവണ്മെന്റ്, മുഖ്യമന്ത്രി യും കാണിക്കുന്ന ആർജ്ജവം അതാണ് ഇയാളെ പിടിക്കാനും കൊല്ലാനും കാരണം എന്ന് പറഞ്ഞില്ല, പിന്നെ അയാൾ ഇപ്പോഴത്തെ ഭരണ കക്ഷിക്ക്‌ എതിരായിരുന്നു.

    • @boomtv1758
      @boomtv1758 4 года назад +10

      Haha. എട്ടു പൊലീസുകാരെ കൊന്നപ്പൊ നാണം കേട്ട യോഗി ഗവണ്മെന്റിനെക്കുറിച്ചാനൊ ഈ പറയുന്നത്.

    • @shancvn8433
      @shancvn8433 4 года назад +5

      8 police marichopoll yogi myiran uurannaran

    • @theannunaki3871
      @theannunaki3871 4 года назад

      Sheriyaanu. Yogi Gunda Raj illatheyakum enna pryakapanavun aayi adhikarathil eriya vyakathi aanu.. Aah vagdanam paalikaan maximum nokandu

    • @carloseperrera3373
      @carloseperrera3373 4 года назад

      @@boomtv1758 Ennittu enthayi Avane maalayittu sweekaricho padam ayi bhithiyil thoongi

  • @devidash6031
    @devidash6031 4 года назад +1

    Bro tankal oru RUclips chanel tudangyal sure hit ane.. Pidich eruthunna avataranam.. 😍

  • @arunvenu8888
    @arunvenu8888 4 года назад +5

    Really interesting way of presentation and 💯 did there research really appreciatable

  • @കുറവിലങ്ങാട്ടുകാരൻ

    പതിവിലും വിരുദ്ധമായ രീതിയിൽ ഒരു വല്ലാത്തൊരു കഥ പറച്ചിൽ എന്നു എനിക് തോന്നി...

  • @npshakeel
    @npshakeel 4 года назад +2

    Thanks for the info

  • @shibisaketh
    @shibisaketh 4 года назад +1

    nice presentation..

  • @nimz5585
    @nimz5585 4 года назад +1

    👌 avatharanam

  • @abdulvahidpk9593
    @abdulvahidpk9593 4 года назад

    Presentation pwoliyatta

  • @muhammedsalman4558
    @muhammedsalman4558 4 года назад +12

    ഇങ്ങൾ പൊളി ആണ് ഏട്ടാ അങ്ങ് ആസ്വദിച്ചു പോകുന്നു

  • @devabhaydev
    @devabhaydev 4 года назад +2

    Great work. Wanting to hear story of Kodi Suni from you....

  • @manojsp7693
    @manojsp7693 4 года назад +3

    Excellent presentation,,,

  • @abiyashaji1074
    @abiyashaji1074 4 года назад +1

    This video useful for you only not for others

  • @kishoreksredakkunni9860
    @kishoreksredakkunni9860 3 года назад

    Super. 👌🏻

  • @vipinallannoor2164
    @vipinallannoor2164 3 года назад +2

    തിരഞ്ഞു തിരഞ്ഞു ഞാൻ ആദ്യ എപ്പിസോഡിൽ എത്തീ..

  • @adarshn534
    @adarshn534 4 года назад +38

    ആള് ചത്തു 🤣

  • @sivanv2470
    @sivanv2470 4 года назад +20

    എല്ലാത്തിനും പുറകെ കോൺഗ്രസ്സ് ഉണ്ടല്ലോ

  • @jack7210s
    @jack7210s 4 года назад +1

    Superb presentation

  • @abhijithraj5611
    @abhijithraj5611 Год назад +1

    യോഗി 🔥

  • @youtubememeber8127
    @youtubememeber8127 3 года назад +2

    യോഗിയുടെ "ഗുണ്ടക്ക് ഒരു ഉണ്ടാ" യോജനാ യുടെ ഫലം അനുഭവിച്ച മഹാൻ.

  • @abrahamlincoln9128
    @abrahamlincoln9128 4 года назад +1

    Polichu..🤗

  • @likhithuv1135
    @likhithuv1135 3 года назад

    ബാബു ഏട്ടൻ.. ❤❤❤❤❤

  • @Azhar_Ahammad
    @Azhar_Ahammad Месяц назад

    ബാബുജി പുതിയ ചാനൽ തുടങ്ങിയ ശേഷം ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ

  • @vishnumohan5813
    @vishnumohan5813 3 года назад

    Babuetttaaaa.......🔥🔥

  • @abdulsubahan1178
    @abdulsubahan1178 3 года назад

    It’s superb as always. But the making style should be same as you that you make nowadays. Inter cuts are killing the narration. Happy that you have terminated that way of making.

  • @rphroopesh470
    @rphroopesh470 3 года назад

    Nigalude aaa vallatha kathayanu ann parayunna voice ohh vere level 🔥✌🏻

  • @jj-gp9hu
    @jj-gp9hu 4 года назад +1

    Good presentation .

  • @jobinjoy4130
    @jobinjoy4130 4 года назад +1

    Cool presentation

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +4

    യോഗി ഡാ 💪💪💪♥️♥️

  • @jishnuk9232
    @jishnuk9232 4 года назад

    Oru eyewitness parayunna athrayum superaayittulla presentation

  • @maheshgm9764
    @maheshgm9764 4 года назад +16

    വാൾ എടുത്തവൻ വളാൽ എന്നു പറഞ്ഞത് എത്ര ശരിയാ.

    • @nammalmedia9196
      @nammalmedia9196 4 года назад +1

      30 kollam armadichit marr=ichitenth karyam...etra pere konnu thenti

  • @mossad7716
    @mossad7716 3 года назад +1

    അവാർഡ് കിട്ടിയപ്പോൾ വീണ്ടും കാണാൻ വന്ന ഞാൻ

  • @vyshaktp8675
    @vyshaktp8675 4 года назад +14

    നല്ല തെല്ലുങ്ക് പടം......😁

  • @arunsyam7463
    @arunsyam7463 4 года назад +14

    ബ്രാഹ്മണ ഗുണ്ടയെ അരിപ്പയാക്കിയ യോഗി പോലീസ് അവർണനൊ സവർണ നൊ എന്നു നോക്കിയല്ല

    • @mr..s4083
      @mr..s4083 4 года назад +2

      Iyale valarthiyathum yogi thanne

    • @youtubememeber3318
      @youtubememeber3318 3 года назад

      @@mr..s4083
      യോഗിയോ..?onju podey

  • @anuprasannan
    @anuprasannan 3 года назад +1

    യോഗി 😍

  • @Shahidepikkad
    @Shahidepikkad 3 года назад +1

    ഹർകിഷൻ സിംഗ് സുർജിത്ത് ദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ആ വല്ലാത്ത കഥ ഒന്ന് പറഞ്ഞു തരാമോ?

  • @nathmanju6317
    @nathmanju6317 4 года назад +13

    Ithum news in depth almost same presentation

  • @zapspraji1
    @zapspraji1 4 года назад +7

    ആണൊരുത്താൻ ഭരിച്ചാൽ 😎

  • @sebyskaria3341
    @sebyskaria3341 4 года назад +1

    Superb presentsion

  • @folksofkerala596
    @folksofkerala596 4 года назад +3

    Whether fake or real its the best outcome....

  • @eurotripfromkerala9340
    @eurotripfromkerala9340 4 года назад +4

    Ivane yogi തീർത്ത കാര്യം പറയാൻ എന്തെ ഒരു ബുദ്ധിമുട്ട്. 😀😀

  • @afsallais9825
    @afsallais9825 4 года назад +4

    Ethoke ethra detail ayatt evden ariyunnu

  • @ashraftravego4972
    @ashraftravego4972 2 года назад

    2023 ൽ കാണുന്നവർ ണ്ടോ 😜

  • @joelkj13
    @joelkj13 4 года назад +1

    Super story

  • @sabithidea
    @sabithidea 4 года назад +1

    What a story now it's written in Golden wording history.jai Hind

  • @seawarriors7679
    @seawarriors7679 4 года назад +1

    നല്ല അവതരണം

  • @basi6302
    @basi6302 4 года назад +4

    നല്ല അവതരണം
    അവതാരകന്റെ പേര് എന്താ???

    • @s9ka972
      @s9ka972 4 года назад +1

      Babu Ramachandran

  • @tserieos8505
    @tserieos8505 4 года назад

    Chettante avatharanam super..

  • @jessypinkman5816
    @jessypinkman5816 3 года назад +1

    Safari മോഡൽ ❤

  • @neenufrancis5244
    @neenufrancis5244 3 года назад

    Good....

  • @shibinshibin7823
    @shibinshibin7823 3 года назад +1

    ഈ എപ്പിസോഡ് കുറച്ച് ലാഗാണ്

  • @nithinm2516
    @nithinm2516 3 года назад +4

    UP police ( Special Task) encountered Vikas Dubey on 10 July 🔥

  • @kssubramanian4793
    @kssubramanian4793 4 года назад +10

    Even Hindi channels will not tell such realities. Thank you

  • @seenashafi6936
    @seenashafi6936 4 года назад

    Good program

  • @favasaj7058
    @favasaj7058 2 года назад

    Talking volume low anu..

  • @viralnews4644
    @viralnews4644 4 года назад +11

    യോഗി പടം ആക്കിട്ടുണ്ട്