India is the most beautiful secular country in terms of the constitution. PM നെയും CM നെയും ഭയമില്ലാതെ വിമർശിക്കാൻ സാധിക്കുന്നത് 'വല്ലാത്തൊരു സ്വാതന്ത്ര്യമാണ് ,ജനാധിപത്യമാണ് 😍😍
There is a difference between democracy and secularism there are many secular countries which are not democratic Russia is more secular than india but not democracy
@@sameerakannamkotte69 താൻ എന്തു വിഡ്ഢിത്തമാണ് പണയുന്നത്.അവിടെ ഒരു കോപ്പുമില്ല.ഉയ്ഗർ മുസ്ലിംങളെ കുറിച്ചു ബാബുരാമചന്ദ്രൻറെ വല്ലാത്ത കഥയുണ്ട്.അവിടെ മതം കമ്മ്യുണിസമാണ്.ഒരു സെക്യുലറിസം.
@@priyankahari2747 what l am talking is secularism and democracy are different may be chaina will not be an example l think Russia will be an example they have secularism and no democracy Tibetans and uighurs protested against chaina that's why they are supressed also chaina is communist country don't allow religius freedom . what l meant is he said india is the most beautiful secular country because it's ok to criticise government you can criticise government in any nonseculr country if they have democracy he should change secular country to democratic country not all secular countries allow to criticise government while democratic country do
@@sameerakannamkotte69 എനിക്കു വയ്യാതായി .കേരളത്തേ കുറിച്ചാണൊ പറയുന്നത്.കുറച്ചു മുന്നെ ഒരു നിയമംപാസ്സാക്കാൻ ശ്രമിച്ചിരുന്നല്ലോ.അഭിപ്രായ സ്വാതന്ത്ര്യത്തേ കുറിച്ച്.അറ്റ്ലസ്സിലേ എല്ലാ രാജ്യങ്ങളെ യും താരതമ്യംചെയ്യാൻ ഞാനാളല്ല.ok bye
ഒരു ബിടെക് കാരൻ വിചാരിച്ചാൽ ഏതൊരു പ്രൊഫഷണും മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്നതിന്റ ബെസ്റ്റ് എക്സാമ്പിൾ ആണ് ബാബു രാമചന്ദ്രൻ എന്ന മാധ്യമപ്രവർത്തകൻ ❤❤❤❤❤❤❤❤ proud to be a btech graduate
@@richumathew6864 I don't mean so , here from the best of my knowledge he has no academic background in journalism or any degree in journalism but even though he is doing well in his profession it may be due to his capability & skill as an Engineering graduate , that's all
Charles രാജകുമാരൻ ആയിട്ടു divorce ആയ Diana (extra Martial affair) paris ൽ നടന്ന car ക്രാഷിൽ മരിച്ചു, ബ്രിട്ടീഷ് ചാരസംഘടന ആയ Mi6 പണി കൊടുത്തതാണ് എന്നും പറയുന്നു
എന്റെ ചൈന ഇതല്ല...എന്റെ ചൈന ഇങ്ങനല്ല...!! സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം..!! അതൊക്കെ നേരിട്ടറിയണമെങ്കിൽ മധുരമനോഞ്ജ ചൈനയിൽ പോകണം...!! കഷ്ടം..!! കമ്മ്യൂണിസം..!! ഇത് പോലെ ഇരട്ടത്താപ്പ് വേറേ ആർക്കുണ്ട്..??
@@antoshaji3838 English history based documentry channel in utube 1. Absalute history In Malayalam 2 ,"safari" by Santhosh George kulagara sir i think it might be help you
I met him at a Traffic Signal today, we were in separate cars.. but got the time to compliment him for the consistent quality of the program... Nice gentleman
ഇന്ത്യയില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചാൽ ഏതൊരു business tycoon നും Jack Ma യുടെ ഗതി വരാൻ സാധ്യത ഉണ്ട്. പക്ഷെ, ഇവിടെ ആരും വിമര്‍ശിക്കുകയില്ല. കാരണം, ഇവിടുത്തെ ഏറ്റവും വലിയ business സാമ്രാജ്യത്തിന്റെ ഉടമകള്‍ തന്നെയാണ് ഇവിടെ ഭരിക്കുന്നതും. ഇവിടെ business ഉം politics ഉം ചേര്‍ന്ന political business ആണ് ഇപ്പോള്‍ നടക്കുന്നത്.
@@thisisfootball135 That is after this comment was written.I have seen Hitler's episode .But this comment was written before Hitler's episode was released.
ഞാൻ സൗദിയിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരു സഹപ്രവർത്തകനായ യെമനി ആലിബാബ എന്ന് തമാശക്ക് വിളിക്കുമായിരുന്നു ഒരിക്കൽ അവനെ അതുപോലെ തിരിച്ച് വിളിച്ചു friendly ആയി അപ്പോൾ അവന് അത് ഇഷ്ട പ്പെട്ടില്ല എന്ന് പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി അപ്പോൾ ഒരു മലയാളി സുഹ്യത്ത് പറഞ്ഞു അത് അത്ര നല വിളിയല്ല എന്ന് വലിയ കള്ളൻ എന്ന അർത്ഥത്തിലുള്ള വിളിയാണന്ന്😊
ജാക്ക് മാ യുടെ പതനത്തിൽ ചൈനയുടെ ഭരണകൂടത്തിന്റെ സ്വാധീനം , ഈ വിഷയത്തെ കുറിച്ച് കാഴ്ച്ചക്കാരുടെ അഭിപ്രായം നോക്കാൻ കമന്റ് ബോക്സിൽ വന്ന ഞാൻ ..... മൊത്തത്തിൽ അവതാരകന്റെ അവതരണത്തെ കുറിച്ചുള്ള കമന്റുകൾ മാത്രം കാണുന്നു. Any way babu Eytan is a legand
ചരിത്രം മറ്റു വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ചരിത്രത്തിന് ഏകമുഖമല്ല ബഹുമുഖമായി ചിത്രികരിച്ചലാണ് വിഷയത്തെ ചരിത്രപരമായ വിശകലനം എന്ന് പറയുന്നത്. പോസിറ്റീവ് ആയൊരു വിമർശനമായി പറയുകയാണെൽ ഈ പരുപാടി ചരിത്രവസ്തുതകൾ എകമുഖമായി അവതരിപ്പിക്കുന്നു എന്നതാണ്. ഈ എപ്പിസോഡിൽ ജാക് മാ എന്ന വ്യവസായിയെ കേന്ദ്രികരിച്ചുകൊണ്ട് ഷിജിങ് പിങ് നെ പ്രതിസ്ഥാനത്ത് നിർത്തി വിശകലനം ചെയ്യുന്നു . എന്നാൽ ഷിജിങ് പിങ്നു പകരം ചൈന എന്ന രാജ്യത്തെയും വ്യവസായി ജാക് മ യെയും കേന്ദ്രികരിച്ചായിരുന്നു എങ്കിൽ റിസൾട്ട് മറ്റൊന്നാകുമായിരുന്നു. രാജ്യമാണ് വലുത് വ്യവസായിയല്ല പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഏതൊരു സോഴ്സു രാജ്യവിരുദ്ധ മാണ്. ഇന്ത്യയിലടക്കം ജനത അനുഭവിക്കുന്നത് രാജ്യത്തിൻടെ പരമാധികരത്തിലും ഗവർമെണ്ടിലും മീതെ വ്യവസായികൾ പ്രവർത്തിക്കുന്നു എന്നതാണ്
"For people in business,2020 is really just a year for staying alive. Don 't even talk about your dreams or plans.just make sure you stay alive. If you can stay alive,then you would have made a profit already." A'fake'quote,which people attributed to Jack Ma🤩🤩🤩🤩
ചൈനയിൽ ഗവണ്മെന്റിനെ വിമർശിക്കുക എന്നത് വലിയ ഒരു കുറ്റം ആയിട്ടും അദ്ദേഹം അവരെ വിമർശിച്ചു. ഇവിടെ ഇന്ത്യയിൽ അത് ഒരു പൗരന്റെ അവകാശം ആയിട്ടുകൂടി ഇവിടുത്തെ business മുതലാളിമാർ അത് ചെയ്യാറില്ല. 😐
പല ചാനലുകളും തുടങ്ങിയിട്ടുണ്ട്.... പക്ഷേ ഭായ് യുടെ... അവതരണം വേറെ ലെവലാണ്.... പിന്നൊരു കാര്യം എഷ്യാനെറ്റിൽ ഞാൻ കാണുന്ന ഒരേ ഒരു പരിപാടി എന്ന പ്രത്യേകതയുമുണ്ട്.....
ഭായ്..കുറെ കാലം മുംബൈയിലായിരുന്നില്ലേ.... അവിടുത്തെ അധോലോകത്തെ കുറിച്ചൊരു വല്ലാത്ത കഥ വേണം.... ഭായ്... കരീം ലാലാ... ഹാജി മസ്താൻ.. ദാവുദ്... ചോട്ടാ രാജൻ ... ചോട്ടാ ഷകീൽ....അരുൺ ഗാവ്‌ലി.....ഇവരെക്കുറിച്ചു കേട്ട കഥകളെല്ലാം ഫാന്റസിയാണ്... സിനിമകളും..... ഇവരുടെ ശെരിയായ കഥയുമായി... ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു.....
ഓർത്തു വെച്ചോ ഒരു വർഷത്തിനുള്ളിൽ ചൈന നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക തകർച്ചയായിരിക്കും.കമ്പനിയികൾ ഓരോന്ന്ഓരോന്ന് ആയി തകരും... ആ സാമ്പത്തിക തകർച്ച നമ്മുടെ രാജ്യത്തിനെയും ബാധിക്കും ലോകമുഴുവൻ അതു കോവിഡ് പോലെ പടരും 2008ൽ വന്ന സാമ്പത്തിക്ക മാന്യം പോലെത്തന്നെ... കോവിഡ് ബാധിച്ചു മുറിവുകൾ ഉണകത... ജനതയുടെ നട്ടൽ ഓടിക്കും...
India yil freedom of speech and expression undddd...... Athonnum manasilakathae chilar India yae verukunnuu China yaee pugazhthi samsarikunnuuu....kashtam thanaee🙏🙏🙏
Freedom of speech und !!! Nehru,Ambedekar Pole Ulla progressive alkar undayath kond !!! Allenki oru Matha rajyam allenki China pole ,Cuba pole USSR pole oru communist Matha rajyam ayene !!!
@@gamer1234k അതിന് മുന്നേ അറിയാമായിരുന്നു. ഓട്ടോമെൻ ഉസ്മാനിയ തുർകികളുടെ അധിനിവേശ പരമ്പര കോൺസ്റ്റാന്റിനോപ്പിൾ മുതൽ ഉള്ളവ .. എങ്കിലും ഇത്ര ഭീകരമായ ഒരു തലം ആയിരുന്നു എന്ന് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കണ്ടപ്പോൾ ആണ് മനസ്സിലായത് ബ്രൊ..
അത് വല്ലാത്തൊരു കഥയാണ് ബാബുവേട്ടാ.. അക്ഷരങ്ങളിൽ വാക്കുകളിൽ എന്ത് മായാജാലമാണ് നിങ്ങൾ ഒളിപ്പിക്കുന്നത്. ഒട്ടും ബോറടിക്കാതെ. സ്കിപ് ചെയ്ത് പോകാതെ മുഴുവനായും കേട്ടിരിക്കാൻ മാത്രം 😍😍😍🥰theone and only BABU RAMACHANDRAN🥰
ഇത്രമേൽ ആരാധന മറ്റൊരു മാധ്യമ പ്രവർത്തകനോടും തോന്നിയിട്ടില്ല ബാബുവേട്ടൻ ഉയിർ❤️
🤩
Orupad pokki chettane thaze idalle
Me too 🤩🤩🤩🤩🤩
True
@@AbhijithM3355 lolll
India is the most beautiful secular country in terms of the constitution.
PM നെയും CM നെയും ഭയമില്ലാതെ വിമർശിക്കാൻ സാധിക്കുന്നത് 'വല്ലാത്തൊരു സ്വാതന്ത്ര്യമാണ് ,ജനാധിപത്യമാണ്
😍😍
There is a difference between democracy and secularism there are many secular countries which are not democratic Russia is more secular than india but not democracy
@@sameerakannamkotte69 താൻ എന്തു വിഡ്ഢിത്തമാണ് പണയുന്നത്.അവിടെ ഒരു കോപ്പുമില്ല.ഉയ്ഗർ മുസ്ലിംങളെ കുറിച്ചു ബാബുരാമചന്ദ്രൻറെ വല്ലാത്ത കഥയുണ്ട്.അവിടെ മതം കമ്മ്യുണിസമാണ്.ഒരു സെക്യുലറിസം.
@@priyankahari2747 what l am talking is secularism and democracy are different may be chaina will not be an example l think Russia will be an example they have secularism and no democracy Tibetans and uighurs protested against chaina that's why they are supressed also chaina is communist country don't allow religius freedom . what l meant is he said india is the most beautiful secular country because it's ok to criticise government you can criticise government in any nonseculr country if they have democracy he should change secular country to democratic country not all secular countries allow to criticise government while democratic country do
@@sameerakannamkotte69 എനിക്കു വയ്യാതായി .കേരളത്തേ കുറിച്ചാണൊ പറയുന്നത്.കുറച്ചു മുന്നെ ഒരു നിയമംപാസ്സാക്കാൻ ശ്രമിച്ചിരുന്നല്ലോ.അഭിപ്രായ സ്വാതന്ത്ര്യത്തേ കുറിച്ച്.അറ്റ്ലസ്സിലേ എല്ലാ രാജ്യങ്ങളെ യും താരതമ്യംചെയ്യാൻ ഞാനാളല്ല.ok bye
@@sameerakannamkotte69 ചൈന സെക്യുലർ oo?😂😂😂
Kollam
മറ്റൊരു പരിപാടിയുടെയും cmnt ബോക്സിൽ ആ പരിപാടിയെ കുറിച്ചല്ലാതെ,പരിപാടി അവതരിപ്പിക്കുന്ന വ്യക്തിയെകുറിച്ച് ഇത്രമാത്രം അഭിനന്ദനങ്ങൾ ഞാൻ കണ്ടിട്ടില്ല
Sanchariyude diarykurupp undallo
@@cinimalokam824 അതും ഇതും തമ്മിൽ വലിയ വത്യാസം ഉണ്ട്,അത് അയാളുടെ ജീവിത യാത്രയും ഇത് ചരിത്രവുമാണ്
@@65sudhilal39 then why mattoru paripadiyum ??
Babu Ramdhandharan fans like adikku😍😍😍😍😍🤗🤗🤗
ചൈനയെ പറ്റി ഞാനും 4 എപ്പിസോഡ് ഉള്ള വീഡിയോ ചെയ്തിട്ടുണ്ട് ഒന്നാമത്തെ പബ്ലിഷ് ചെയ്തു -ഞാൻ ഇതിൽ നിന്ന് അടിച്ചുമാറ്റിയതാണെന്നു പറയരുത് 😊
@@abhijithem3885 program eppozhe kandhu bro antha pullye thannodyenthakillum chethittundo
Presentation .........❤️☮️👌👌👌👌👌👌
അതാരാ?
@@abhijithem3885 "മഹത്വവൽകരണം" അതിന് അർഹത ഉണ്ട്
*ഇത് വരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടുള്ളവർ ഉണ്ടോ*
👇 👍
🙋🏻♂️
me
👍🏻
Me😁
✌️✌️
ലോകത്തു ഇത്രയ്ക്കും ആഴത്തിൽ പഠിച്ചു പറഞ്ഞു തരാൻ ആർക്കും കഴിഞ്ഞട്ടില്ല.മലയാളി ആയതിൽ നമ്മുക്ക് ഇതൊക്കെ ആഴത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ട്. Keep it up !!!!
ഒരു ബിടെക് കാരൻ വിചാരിച്ചാൽ ഏതൊരു പ്രൊഫഷണും മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്നതിന്റ ബെസ്റ്റ് എക്സാമ്പിൾ ആണ് ബാബു രാമചന്ദ്രൻ എന്ന മാധ്യമപ്രവർത്തകൻ ❤❤❤❤❤❤❤❤ proud to be a btech graduate
🧐 what education has to do with work handling?
@@richumathew6864 true this thinking is making us only work oriented not entrepenour
@@richumathew6864 I don't mean so , here from the best of my knowledge he has no academic background in journalism or any degree in journalism but even though he is doing well in his profession it may be due to his capability & skill as an Engineering graduate , that's all
നമ്മുടെ അതെ ഡിഗ്രി ഉള്ള ഒരാൾ ഏതെങ്കിലും മേഖലയിൽ വിജയം കേറിയാൽ നമ്മൾ അഭിമാനിച്ചിട്ട് എന്ത് കാര്യം?
വല്ലാത്തൊരു കാത്തിരിപ്പാണ് ഈ പരിപാടിക്ക് വേണ്ടി
Jolikkonnum pokarille😂
അതൊരു വല്ലാത്ത കാത്തിരിപ്പാണ് 🤣🤣🤣
ഡയാന രാജകുമാരിയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം.🙏
Charles രാജകുമാരൻ ആയിട്ടു divorce ആയ Diana (extra Martial affair) paris ൽ നടന്ന car ക്രാഷിൽ മരിച്ചു, ബ്രിട്ടീഷ് ചാരസംഘടന ആയ Mi6 പണി കൊടുത്തതാണ് എന്നും പറയുന്നു
@@spetznazxt ayinu
@@spetznazxt ചാൾസിൻ്റെ വഴിവിട്ട ബന്ധം കൊണ്ടാണ് ഡിവോഴ്സ് നടന്നത്
@@aridoshi68116 രണ്ടാൾക്കും അവിഹിതം ഉണ്ടായിരുന്നു
Waiting..
ഇതാണ് യഥാർത്ഥ കമ്യുണിസം. എതിർക്കുന്നവരെ ഇല്ലാതാക്കുക.
ജാക്ക് മാ യുടെ ശബ്ദം ഒറ്റക്ക് ആവില്ല വൈകിയാലും ഏറ്റെടുക്കാൻ ആളുണ്ടാകും
എന്ന് സുടു
എന്റെ ചൈന ഇതല്ല...എന്റെ ചൈന ഇങ്ങനല്ല...!! സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം..!! അതൊക്കെ നേരിട്ടറിയണമെങ്കിൽ മധുരമനോഞ്ജ ചൈനയിൽ പോകണം...!! കഷ്ടം..!! കമ്മ്യൂണിസം..!! ഇത് പോലെ ഇരട്ടത്താപ്പ് വേറേ ആർക്കുണ്ട്..??
Communist is bad but socialism is a necessary
@@adarsha220 why communist is bad
@@sarammamathew7211 kandilae ethil koodthal enth venam
ഇവിടുത്തെ സോഷ്യലിസം അടിപൊളി ആണ് കോർപറേറ്റുകൾക്ക് വിടുപണി ചെയ്യുന്ന സോഷ്യലിസം 😉
@@jimsonmathew4116 😄
ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചത്... പരിശ്രമം സമ്മതിക്കാതെ വയ്യ🙏👍👏🙌👌
18:27
KFC - ചിക്കൻ
പുതിയ outlet ലേക്ക് Short list ചെയ്തവരിൽ നിരസിക്കപ്പെട്ട ഒരേ ഒരു വ്യക്തി ജാക്ക് മാ ആയിരുന്നു....🤗
സാബു ജേക്കബും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന് ഒരു ജാക്ക്മാ തന്നെയാണ് ...
What a life... and the presentation :)
ChathurMukham Review ethiyillallo
ഹായ് ഉണ്ണി
Babuvettan poliyaanu ❤️❤️
Unniyettanum ethu kananrundo 😍😍
hi
History + അവതരണം = സൂപ്പർ ❤️🎤👍🏻👍🏻
Ethupolathe nalla prgrms vere aaitha ullae....in English
@@antoshaji3838 English history based documentry channel in utube
1. Absalute history
In Malayalam
2 ,"safari" by Santhosh George kulagara sir
i think it might be help you
Nalla nalla programs ethupolae recommend chaiyanae
@@benjaminbenny. 😇
Democracy first എന്നാവണം,
രാജ്യത്തിന്റെ ശത്രു ദാരിദ്ര്യം ആയിരിക്കണം, സുഹൃത്ത് വികസനവും....... 🌹
Jai Hind
ഒരു മാധ്യമ റിപ്പോർട്ടർ എങ്ങനെ ഉണ്ടാവണം എന്നുള്ളതിന്റെ ഉദാഹരണം ആണ് ഇദ്ദേഹം
I met him at a Traffic Signal today, we were in separate cars.. but got the time to compliment him for the consistent quality of the program... Nice gentleman
Where in which place
ജാക്ക് മായെ ആണോ കണ്ടത്?? 🤨
@@vineethkeshav alla ee programinte host.
I thought you met jakma🤣
വല്ലാത്തൊരു കഥ ഒരു പ്രത്യേക ചാനല് ആയോ പ്ലേ ലിസ്റ്റ് ആയോ ഇടണം.
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു, 😁 waiting for next episode. ബാബു രാമചന്ദ്രൻ 🔥 🔥 🔥
5:33 കാര്യമായ മീറ്റിംഗിനിടയിലും അവിടെയിരുന്ന് കോട്ടുവായിടുന്ന ആ ചേട്ടനാണ് ഹീറോ ..
നോർത്ത് കൊറിയ ആണേൽ കാണാർന്നു 😂
😂😂
@@fazeelbappu 😅
നിങ്ങളുടെ അവതരണം... അത് വല്ലാത്തൊരു അവതരണം ആണ് ❤️
ചൈനയെക്കുറിച്ച് പല വാർത്തകളും കേൾക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നവർക്ക് ഇതൊരു നല്ല വാർത്തയാണ്. സത്യം എത്രയോ അകലെ.
ഒരു വല്ലാത്ത കഥ ഈ കൻ്റെൻ്റ് കൾ. പരിഗണിക്കണം
1) NIKOLA TESLA
2) RICHARD BRANSON
3) Robert kiyosaki
4) Greta thunburg
ഇനിയും ഉള്ളത് ചേർക്കുക ❤️
Greta de story paranjittundallo
@@deepakm.p1362 എന്നൽ അത് ഒഴിവാക്കി വേറെ ആളുകളുടെ name suggest ചെയ്യൂ❤️
Ford
Configues
Greta 🤣🤣
ഇന്ത്യയില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചാൽ ഏതൊരു business tycoon നും Jack Ma യുടെ ഗതി വരാൻ സാധ്യത ഉണ്ട്. പക്ഷെ, ഇവിടെ ആരും വിമര്‍ശിക്കുകയില്ല. കാരണം, ഇവിടുത്തെ ഏറ്റവും വലിയ business സാമ്രാജ്യത്തിന്റെ ഉടമകള്‍ തന്നെയാണ് ഇവിടെ ഭരിക്കുന്നതും. ഇവിടെ business ഉം politics ഉം ചേര്‍ന്ന political business ആണ് ഇപ്പോള്‍ നടക്കുന്നത്.
ഉവ്വ്
അതു ഇപ്പോൾ മാത്രം അല്ല ഇപ്പോളും
ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ്.
*Hilter, Princess Diana.. ഇവരെക്കുറിച്ച് ഒരു "വല്ലാത്തൊരു കഥ" വേണം* .
hitlerinte chythata
@@ajith4769 Goebbels inte aanu
@@vishnuunnikrishnan04 hitler episode erangiyallo
@@thisisfootball135 That is after this comment was written.I have seen Hitler's episode .But this comment was written before Hitler's episode was released.
ഇത്രയും അർപ്പണബോധത്തോടെ കൂടി മാധ്യമപ്രവർത്തനം ചെയ്യുന്ന താങ്കളെപ്പോലെ ഉള്ളവരെയാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കേണ്ടത് 🙏.
ഒരു രസത്തിനു കേട്ട് തുടങ്ങിയതാണ് 😍 നല്ല അവതരണം. മുഴുവനും കഴിഞ്ഞേ എണീറ്റുള്ളൂ 🥰
ഞാൻ സൗദിയിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരു സഹപ്രവർത്തകനായ യെമനി ആലിബാബ എന്ന് തമാശക്ക് വിളിക്കുമായിരുന്നു ഒരിക്കൽ അവനെ അതുപോലെ തിരിച്ച് വിളിച്ചു friendly ആയി അപ്പോൾ അവന് അത് ഇഷ്ട പ്പെട്ടില്ല എന്ന് പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി അപ്പോൾ ഒരു മലയാളി സുഹ്യത്ത് പറഞ്ഞു അത് അത്ര നല വിളിയല്ല എന്ന് വലിയ കള്ളൻ എന്ന അർത്ഥത്തിലുള്ള വിളിയാണന്ന്😊
വല്ലാത്തൊരു അവതരണം തന്നെ.. കൂടുതൽ ആളുകളെ പറ്റിയും സംഭവങ്ങളെപറ്റിയും അവതരിപ്പിക്കൂ sir... 👍🏻👍🏻👍🏻👍🏻
അർമേനിയൻ വംശഹത്യയെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
ബോംബെ അധോലോകം
നാളിതുവരെയുള്ള ചരിത്രം
ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤️
കമ്മ്യൂണിസ്റ്റ് കളെ എതിർക്കുന്നവരെ ഇല്ലാതാക്കുക അതാണ് കമ്മ്യൂണിസം ഉള്ള എല്ലായിടത്തും നടക്കുന്നത്
EDWARD SNOWDEN എന്ന വ്യക്തിയുടെ വല്ലാത്ത ഒരു കഥ ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..
Hacker machan
@@krayshellinc2015 🔥He is the one
Athaaan mone😍
Cinema undallo bro
Yus
ജാക്ക് മാ യുടെ പതനത്തിൽ ചൈനയുടെ ഭരണകൂടത്തിന്റെ സ്വാധീനം , ഈ വിഷയത്തെ കുറിച്ച് കാഴ്ച്ചക്കാരുടെ അഭിപ്രായം നോക്കാൻ കമന്റ് ബോക്സിൽ വന്ന ഞാൻ .....
മൊത്തത്തിൽ അവതാരകന്റെ അവതരണത്തെ കുറിച്ചുള്ള കമന്റുകൾ മാത്രം കാണുന്നു.
Any way babu Eytan is a legand
ചരിത്രം മറ്റു വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ചരിത്രത്തിന് ഏകമുഖമല്ല ബഹുമുഖമായി ചിത്രികരിച്ചലാണ് വിഷയത്തെ ചരിത്രപരമായ വിശകലനം എന്ന് പറയുന്നത്. പോസിറ്റീവ് ആയൊരു വിമർശനമായി പറയുകയാണെൽ ഈ പരുപാടി ചരിത്രവസ്തുതകൾ എകമുഖമായി അവതരിപ്പിക്കുന്നു എന്നതാണ്. ഈ എപ്പിസോഡിൽ ജാക് മാ എന്ന വ്യവസായിയെ കേന്ദ്രികരിച്ചുകൊണ്ട് ഷിജിങ് പിങ് നെ പ്രതിസ്ഥാനത്ത് നിർത്തി വിശകലനം ചെയ്യുന്നു . എന്നാൽ ഷിജിങ് പിങ്നു പകരം ചൈന എന്ന രാജ്യത്തെയും വ്യവസായി ജാക് മ യെയും കേന്ദ്രികരിച്ചായിരുന്നു എങ്കിൽ റിസൾട്ട് മറ്റൊന്നാകുമായിരുന്നു. രാജ്യമാണ് വലുത് വ്യവസായിയല്ല പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഏതൊരു സോഴ്സു രാജ്യവിരുദ്ധ മാണ്. ഇന്ത്യയിലടക്കം ജനത അനുഭവിക്കുന്നത് രാജ്യത്തിൻടെ പരമാധികരത്തിലും ഗവർമെണ്ടിലും മീതെ വ്യവസായികൾ പ്രവർത്തിക്കുന്നു എന്നതാണ്
കമ്മ്യൂണിസത്തിന്റെ മറ്റൊരു ഭീകരമുഖം കമ്മ്യൂണിസ്റ്റ് ചൈന
വല്ലാത്തൊരു കഥയുമായി. ഹോ,വല്ലാത്തൊരു മനുഷ്യൻ വന്നിട്ടുണ്ട് 😍.... 👌
ആദ്യത്തെ '10 മിനുട്ടിന് ശേഷം അങ്ങോട്ട് വാ... ഒരു രക്ഷയും ഇല്ല കട്ട മോട്ടിവേഷൻ🥰🥰
Vallathoru Kadha has been adoring the top of my youtube priority listing since the first episode ❤️
Mine as well
സന്തോഷ് ജോർജ് നു ശേഷം കൂടുതൽ ഇഷ്ടം ഈ അവതരണം ആണ് ✌🏻👌🥰
ഇന്ത്യയുടെ ജനാധിപത്യമാണ് നല്ലത് നമ്മുക്ക് ആരെയും വിമർശികാം നമ്മുടെ അഭിപ്രായം പറയാം
കറക്റ്റ് . ഇപ്പോ നടക്കുല്ല .
@@kasaragodchekkan5569 ഇപ്പോഴും നടക്കും ❤️
ഈ ജനാധിപത്യം ഇന്ത്യയിൽ ഇന്ന് അപകടത്തിലാണ്.
അന്ധ ഭക്തൻ ആയ ഞാൻ സമ്മതിക്കില്ല
അതുകൊണ്ട് എന്താ കാര്യം പണമുള്ളവന് ഇവിടെ എന്തും നടകും...പിന്നെ വിമർശിച്ചട്ടെന്താ കാര്യം...
ജാക്ക് മാക്ക്ന്റെ കഥ..... വല്ലാതെ കാത്തിരുന്ന കഥ. Thank you Babu Ramachandran sir.👍👍👍
ഇതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി
കറക്റ്റ്
Ithpole pala rajyangalum parayunnundavum..indiaye noki..."ithaan BJP "enn!
@@nassimmusthafa3452 കുഞ്ഞിരുന്നു കുത്തു പുസ്തകങ്ങൾ വായിക്കുന്ന രാജ്യങ്ങൾ ആയിരിക്കും അല്ലേ
💯%
കാണുന്നതിന് മുൻപ് ലൈക് അടിക്കുന്ന ചുരുക്കം ചില പരിപാടികളിൽ ഒന്ന്.... വല്ലാത്തൊരു കഥ
സത്യം
Sathyam 🤩🤩🤩
@@vishnumank9902 pashe atheham avatharippicha alla episodem thangall poye kandall angall e abiprayam mattum🤗🤗🤗🤗
@@vishnumank9902 pullyekku rasthriyam ella rasthiryam thalakku pedichaver anu pullye kuttam parayunnathu pullye parayunnathu pacha aya jeevithagalludye kadhayanu oru vallatha kadha athu kondanu pullyeyudye parupadi allukall kannunathinnu munbe like adikkunathu athu kondanu njan adakkamulla allukall pullye fowlle cheyunathu pullyeyudye fowlle cheyunnaver oru nilavaram undhu Manushathathinthye nilavaram 🤗🤗🤗🤗🤗🤗
You are pumping KNOWLEDGE like no one ever had .. Thanks Mate 🤩
Dont run behind too many rabbits, chase one at a time - Jack ma... My fav quote 🤩
കമ്മ്യൂണിസ്റ്റ് തീവ്രവാദത്തിന് പുതിയ ഒരു ഇരയാണ് ആലിബാബ
കറക്റ്റ്
“അയാള് ജീവികുന്നത് INDIA അല്ല CHINA ആണ് “💥
Indiayil jeevikkunna siddiq kaapan ipol tadavarayilanu..
Bharanakoodathinethire samsarichal ellayidavum ore avasthayanu
@@noufalm60 Angane angu Kappane White wash cheyurathe.
Enthanu kaapan cheytha kutam.
@@noufalm60 Kappan kuttam onnum cheythilinkil eppoye purath varende samayam kayinju
@friends rver Hathras local national international vare ulla nooru kanakinu jounalists cover cheythu aarkum onnum pattiyila..pakshe athu report cheyyan vanna Kappan mathram akathayit undenkil Kappan reporting nu vendi mathram vannathallanu chapati kayikunavarku ( UP aayathukond) manasilakum.
"For people in business,2020 is really just a year for staying alive. Don 't even talk about your dreams or plans.just make sure you stay alive. If you can stay alive,then you would have made a profit already."
A'fake'quote,which people attributed to Jack Ma🤩🤩🤩🤩
അറിയാൻ താല്പരിയമുള്ള ഒരു വ്യക്തിയെ കുറിച്ച് 30 മിനുട്ടിൽ അദ്ദേഹത്തിന്റെ ജീവിതം പറഞ്ഞു തന്നതിന് നന്ദി
ലിബിയയിലെ ഗദ്ധാഫിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ
നിങ്ങളുടെ അവതരണം ഒരു "വല്ലാത്ത അവതരണമാണ് "
Babu chettan fans undo😍😍😍
വളർത്തിയതും തളർത്തിയതും ചൈനീസ് ഗവർമെൻ്റ് തന്നെ.
ചൈനയിൽ ഗവണ്മെന്റിനെ വിമർശിക്കുക എന്നത് വലിയ ഒരു കുറ്റം ആയിട്ടും അദ്ദേഹം അവരെ വിമർശിച്ചു.
ഇവിടെ ഇന്ത്യയിൽ അത് ഒരു പൗരന്റെ അവകാശം ആയിട്ടുകൂടി ഇവിടുത്തെ business മുതലാളിമാർ അത് ചെയ്യാറില്ല. 😐
പല ചാനലുകളും തുടങ്ങിയിട്ടുണ്ട്.... പക്ഷേ ഭായ് യുടെ... അവതരണം വേറെ ലെവലാണ്.... പിന്നൊരു കാര്യം എഷ്യാനെറ്റിൽ ഞാൻ കാണുന്ന ഒരേ ഒരു പരിപാടി എന്ന പ്രത്യേകതയുമുണ്ട്.....
വല്ലാത്തൊരു കഥ 😍👌👍👏
Babu സാറിൻ്റെ ശബ്ദവും പിന്നെ Background music ഉം.. ആഹാ അന്തസ്സ്❤️
Best program among Malayalam news channels ❤️🔥❤️
ഈ ആശാൻ പുലിയാണ്...
The presentation is best (The Best)..
GO ON BROTHER...
ബ്രിട്ടീഷ് രാജകുടുംബത്തിലെ വര്ണവിവേചനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.........????????
കമ്മ്യൂണിസം എത്ര അപകടകമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം...
ഒരു മെന കേട്ട ideology ആണ് കമ്മ്യൂണിസം.
Communism banned
matha theevravadhathe kalum bheekaramanu communism.
അതെ കമ്മ്യൂണിസം അപകടകരമാണ് കള്ളന്മാർക്ക്
@@cpimvvvvvvvvcc കമ്മ്യൂണിസം തന്നെ ഒരു മതം ആണ്. നശിപ്പിക്കപ്പെടേണ്ടവയാണ് രണ്ടും.
കേരളത്തിലെ Jack ma, കിറ്റെക്സ് MD സാബു തോമസ്
ഫാസിസത്തിന്റെ മറ്റൊരു പേരാണ് കമ്മ്യൂണിസം
മർലിൻ Manroe, ചാർലി ചാപ്ലിൻ, എന്നിവരുടെ വല്ലാത്തൊരു കഥ വേണം
ഞാൻ കാത്തിരുന്ന story Jack ma😍🥰
കാണുമ്പോൾ മടുപ്പു തോന്നാത്ത ഒരേ ഒരു പ്രോഗ്രാം. ചരിത്രവും വിവരണവും 👍👍
Vallathoru kadha fans 🤩🤩🤩🤩🤩
Pinnalha
@@akashpkumar4529 🤩🤩🤩🤩
Armenian വംശഹത്യ ,vallathoru കഥ വേണം..
@@gapps2611 🤗🤗🤗yes vennam
What a presentation 👏👌 Jackma oru motivation aanu
Babu anna eshttam 🤗🤗🤩🤩🤩🤩😍😍😍😍
ന്റെ ബാബേട്ടാ... ഇങ്ങള് പുലിയാണ്.... 😘😘😘
Well Said. So, clear and Simple.
Hope Jack Ma will return and back to track soon
The moment you say 'Vallaathoru kadhayaanu' is awesome
ത്രീവ്രത കുറഞ്ഞ ഫാസിസം🤗
Crystal clr ❤ നല്ല രീതിയിൽ ഹോംവർക് ചെയ്തു present ചെയ്യുന്ന ചുരുക്കം ചില പ്രോഗ്രാമുകളിൽ മികച്ചത്, presntation ലെവൽ 😘❤❤❤😍
തനിക്കു മേൽ ഉയരുന്ന ഏതൊരു തലയെടുപ്പും അരിഞ്ഞു വീഴ്ത്താൻ എന്നും ഭരണാധികാരികൾ മത്സരിക്കും..അത് തന്നെ ആണ് ജാക്ക് മ ക്കും സംഭവിച്ചേ..👦
ഭായ്..കുറെ കാലം മുംബൈയിലായിരുന്നില്ലേ.... അവിടുത്തെ അധോലോകത്തെ കുറിച്ചൊരു വല്ലാത്ത കഥ വേണം.... ഭായ്... കരീം ലാലാ... ഹാജി മസ്താൻ.. ദാവുദ്... ചോട്ടാ രാജൻ ... ചോട്ടാ ഷകീൽ....അരുൺ ഗാവ്‌ലി.....ഇവരെക്കുറിച്ചു കേട്ട കഥകളെല്ലാം ഫാന്റസിയാണ്... സിനിമകളും..... ഇവരുടെ ശെരിയായ കഥയുമായി... ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു.....
കമ്മ്യൂണിസ്റ്റ് പാർട്ടിയും, പുന്നപ്ര -വയലാർ സമരത്തിലെ യഥാർഥ്യവും.... ഒരു എപ്പിസോഡ് ന് ആയി കാത്തിരിക്കുന്നു.
സംസാര ശൈലി അത് വല്ലാത്ത ഒരു രസം ആണ് 💙
താലിബാൻ നേ കുറിച്ച് ഒരു വിഡിയോ വേണം.
Yes
എന്തേ ബാബുരാമചന്ദ്രനെ മടുത്തോ ??
കൊലക്ക് കൊടുക്കാൻ ഇത്ര ആവേശം
ഓർത്തു വെച്ചോ ഒരു വർഷത്തിനുള്ളിൽ ചൈന നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക തകർച്ചയായിരിക്കും.കമ്പനിയികൾ ഓരോന്ന്ഓരോന്ന് ആയി തകരും... ആ സാമ്പത്തിക തകർച്ച നമ്മുടെ രാജ്യത്തിനെയും ബാധിക്കും ലോകമുഴുവൻ അതു കോവിഡ് പോലെ പടരും 2008ൽ വന്ന സാമ്പത്തിക്ക മാന്യം പോലെത്തന്നെ... കോവിഡ് ബാധിച്ചു മുറിവുകൾ ഉണകത... ജനതയുടെ നട്ടൽ ഓടിക്കും...
Thetiyallo...
ഒരു പാർട്ടി ഗ്രാമം 😔
സൂപ്പർ. അണ്ണന്റെ അവതരണം ഒരു രക്ഷയും ഇല്ല...
വല്ലാത്തൊരു കഥ
Fans ibde camaaaan👍
താങ്കളുടെ ഈ പ്രോഗ്രാം സഫാരി tv യിൽ ആയിരുന്നെങ്കിൽ ഇതിലും കൂടുതൽ നന്നായേനെ
India yil freedom of speech and expression undddd......
Athonnum manasilakathae chilar India yae verukunnuu China yaee pugazhthi samsarikunnuuu....kashtam thanaee🙏🙏🙏
Freedom of speech und !!! Nehru,Ambedekar
Pole Ulla progressive alkar undayath kond !!! Allenki oru Matha rajyam allenki China pole ,Cuba pole USSR pole oru communist Matha rajyam ayene !!!
Oppo orumathiri china pole aavunnund
@@exgod1 💙
നരേന്ദ്ര ധാ ബോൾ ക്കൾ കൽ ബുർഗി പൻസാരെ ഫാദർ സ്റ്റാൻ സ്വാമി അങ്ങനെ ലിസ്റ്റ് നീളും ഒരുപാട് ..
Njanmante mathakaar aan India yill prashnam undakunath.
""അതു വല്ലാത്ത ഒരു കഥയാണ്........""
ഇത് കേൾക്കാൻ തന്ന ഒരു
സുഖം.. ആണ്...
ബാബു സർ
Love you sir❣️❣️
അർമേനിയൻ കൂട്ടക്കൊലയേ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ?
Sanchariyude diarykurupukal kandu alle
@@gamer1234k അതിന് മുന്നേ അറിയാമായിരുന്നു. ഓട്ടോമെൻ ഉസ്മാനിയ തുർകികളുടെ അധിനിവേശ പരമ്പര കോൺസ്റ്റാന്റിനോപ്പിൾ മുതൽ ഉള്ളവ .. എങ്കിലും ഇത്ര ഭീകരമായ ഒരു തലം ആയിരുന്നു എന്ന് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കണ്ടപ്പോൾ ആണ് മനസ്സിലായത് ബ്രൊ..
@friends rver shamil basayev ആണോ ? റിബൽ ഗ്രൂപ്പ് തലവൻ ?
@friends rver hemme
@@levieshkol6606 😂..
വല്ലാത്ത ജാതി .. ചെച്നിയയിൽ 2000ത്തോളം പേരേ കൊന്ന സംഭവം ഏതൊക്കെ ആയാലും കുറേപ്പേർ കൂടെ അറിയാൻ ഇടയായി..
ഒരു സിനിമക്കുള്ള നല്ലൊരു സ്കോപ്പുണ്ട് 🔥
I have been living in China past 10 years ... and never got this much information about Jack Ma ... thanks 🙏🏻.... nice program .
Enganayundu avide
Asianet news+ babu❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ബാബു ചേട്ടാ ഇലുമിനാറ്റിയെ കുറിച്ചൊരു വീഡിയോ ഇടുമോ
വളരെ വളരെ... വലിയൊരു വേദനയോടെ..
Babu ഏട്ടൻ ഉയിർ 🔥🔥♥️♥️♥️
അത് വല്ലാത്തൊരു കഥയാണ് ബാബുവേട്ടാ.. അക്ഷരങ്ങളിൽ വാക്കുകളിൽ എന്ത് മായാജാലമാണ് നിങ്ങൾ ഒളിപ്പിക്കുന്നത്. ഒട്ടും ബോറടിക്കാതെ. സ്കിപ് ചെയ്ത് പോകാതെ മുഴുവനായും കേട്ടിരിക്കാൻ മാത്രം 😍😍😍🥰theone and only BABU RAMACHANDRAN🥰
What a life of Jack .... what’ a presentation dear ❤️👌🏻👍🙏
എത്ര മനോഹരമായ അവതരണം.കൂടാതെ ഗഹനമായ അറിവും. 👌👌👌
18:09 Hero യുടെ intro പോലെ രോമാഞ്ചം ✨💯