ഹിറ്റ്ലറെ വെള്ളപൂശിയ പ്രൊപ്പഗാണ്ടകളുടെ ബുദ്ധികേന്ദ്രം | Vallathoru Katha | Episode #32 |

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,3 тыс.

  • @nikhilravindran3423
    @nikhilravindran3423 3 года назад +259

    ഈ കഥ കേൾക്കുമ്പോൾ ഭാവി ഭാരതവുമായുള്ള സാമ്യം അത് വല്ലാത്തൊരു സാമ്യമാണ്....

    • @libinthomas777
      @libinthomas777 3 года назад +5

      Exactly 👍

    • @sureshpoduval6951
      @sureshpoduval6951 3 года назад +11

      Deshabhimani maatram vaayikkaruthu,

    • @libinthomas777
      @libinthomas777 3 года назад +6

      @@sureshpoduval6951 ennal veekshanam vayichalo.. Athavumbo sthuthikal matre kanu🤫

    • @sunshine..581
      @sunshine..581 3 года назад +7

      അങ്ങനെ ആകാതിരിക്കാൻ എല്ലാവരും ശ്രമിക്കണം. ഒരു വിഭാഗത്തെ മാത്രം താങ്ങി മറ്റാളുകളെ എതിർക്കരുത്. മറ്റു സമുദായങ്ങളിലെ ഭീകരവാദികളെ കുറിച്ച് താങ്കൾക്ക് ഒന്നും പറയാനില്ലേ.

    • @libinthomas777
      @libinthomas777 3 года назад +1

      @CARNAGE athennada chanakathe paranjappo ninakku rasichille

  • @vishnucv95
    @vishnucv95 3 года назад +1396

    അന്ന് ഹിറ്റ്‌ലർക്ക് ഒരു ഗീബൾസ് മാത്രേ ഉണ്ടായിരുന്നുള്ളു ... ഇന്ന് ഒരായിരം ഗീബൽസുമാർ അരങ്ങു വാഴുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് നമ്മൾ ..😌

    • @kishorkumar1084
      @kishorkumar1084 3 года назад +12

      Shariya chila karyagal veluppikkunnathu kanam ella vibhagagalilum

    • @favadp3504
      @favadp3504 3 года назад +4

      👍👍👍

    • @jith9918
      @jith9918 3 года назад +5

      Correct

    • @blackpanther1320
      @blackpanther1320 3 года назад +48

      സംസ്ഥാനത്തേ സ്ഥിതിയും മോശം അല്ല

    • @Oberoy248
      @Oberoy248 3 года назад +8

      Onju Pwode 😏

  • @aneesh823
    @aneesh823 3 года назад +98

    ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധം തോന്നിയത് തികച്ചും സ്വാഭാവികം..🔥🔥

  • @HS-bj7cs
    @HS-bj7cs 3 года назад +696

    Michael Jackson, princess Diana, Hitler, Jayalalitha, Subash chandra bose, Indira gandhi, Bagath singh, John f Kennedy, Mussolani എന്നിവരുടെ കഥകൾ അടുത്ത എപ്പിസോഡുകളിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്..👍👍

  • @anvarpattepadam9144
    @anvarpattepadam9144 3 года назад +462

    സമകാലിന ഇന്ത്യൻ രാഷ്ട്രീയത്തിനെ ഇത്ര ഭംഗിയായി ചരിത്രത്തിന്റെ പിൻബലത്തിൽ
    അവതരിപ്പിക്കാൻ കഴിഞ്ഞ താങ്കൾ അഭിനന്ദനം അർഹിക്കുന്നു.

    • @foodhunterwizard
      @foodhunterwizard 2 года назад

      Bjp yilum cpm lum mathramalladei sudappikalude idayilum orupadu geebalsumarund aale kollan irangunnath geebalsumaru kondanu

    • @rakesharuvipuram3546
      @rakesharuvipuram3546 Год назад

      Qqp

    • @LokiOdinzon
      @LokiOdinzon Год назад +1

      ഇരവാദി അൻവർ 😂

    • @sreejithshankark2012
      @sreejithshankark2012 Год назад

      സമകാലീന കേരളത്തിൽ സ്വാതന്ത്ര്യം സമത്വം സാഹോദര്യം അതിന്റെ പാരമ്യത്തിൽ ആണ്... കേരളം പോലെ സാമ്പത്തിക വളർച്ച വ്യവസായിക വളർച്ച ഇല്ലാത്ത ഇന്ത്യ മഹാരാജ്യത്ത് ഇതൊക്കെ വേണം... പിണറായി കി ജയ്.. ലാൽസലാം ❤❤❤

    • @sreejithshankark2012
      @sreejithshankark2012 Год назад

      അഫ്ഗാൻ പാകിസ്ഥാൻ എന്നീ സ്വർഗ രാജ്യം കണ്ടു വെള്ളം ഇറക്കാൻ മാത്രം നമ്മൾ സഖാക്കൾക്ക് കഴിയൂ 🙂

  • @ratheeshkaleckkel5095
    @ratheeshkaleckkel5095 3 года назад +34

    Asianet ൽ മനുഷ്യന് ഉപയോഗമുള്ള ഏക പരുപാടി... 100%

  • @vishnushenoy8032
    @vishnushenoy8032 3 года назад +225

    അപകടം മണക്കുന്നു ഇന്ത്യയെ കത്തോളനെ ഈശ്വര🙏🇮🇳❤️❤️

    • @foodhunterwizard
      @foodhunterwizard 2 года назад +2

      Adyam keralathe kaakkan para

    • @anseenafaizal1988
      @anseenafaizal1988 2 года назад +4

      @@foodhunterwizard keralam ntha indiayil alle??

    • @keerthana2562
      @keerthana2562 Год назад +1

      ​@@foodhunterwizard Keralam Indiayil alle appo 🙄

    • @foodhunterwizard
      @foodhunterwizard Год назад

      @@keerthana2562 federalisham ennum pananj shardhich eriyunna teams alle . Bandukkaleyum adimakaleyum oro idath niyamich Kadam keri mudich vachekkunna ,Mandrikan bharikkunna keralam indiayil ano enn enikk samshayamund.

    • @foodhunterwizard
      @foodhunterwizard Год назад

      @@anseenafaizal1988 keralam indiayil allenn njan evide paranjedo veruthe irunn choriyathe

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 3 года назад +176

    ഇരുപതാം നൂറ്റാണ്ട് ഒരു ഗീബൽസിനെയായിരുന്നു പോറ്റി വളർത്തിയതെങ്കിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എമ്പാടും ഗീബൽസുമാരാണ്.

  • @amalgeorge8435
    @amalgeorge8435 3 года назад +364

    ഒരു നുണ ആയിരം തവണ പറഞ്ഞാൽ അത് സത്യമാകും --ഗീബൽസ്

    • @kiranchandran1564
      @kiranchandran1564 3 года назад +7

      ഗീബൽസിൻ്റെത് എന്ന പേരിൽ ....

    • @healthybrains9491
      @healthybrains9491 3 года назад +27

      സംഘ തന്ത്രം

    • @vishnushenoy8032
      @vishnushenoy8032 3 года назад +11

      illa truth will be always truth
      സത്യമേവജയതെ
      truth alone triumphs❤️🇮🇳🇮🇳

    • @407_devavrethanmurukan6
      @407_devavrethanmurukan6 3 года назад +2

      Capsule politics

    • @majeedcm649
      @majeedcm649 3 года назад

      Amal george illa bro avasaanam sathyam puratthu varum

  • @hamzatm285
    @hamzatm285 3 года назад +36

    കഴിഞ്ഞുപോയ കാലത്തെ ഇന്നത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തിയ ശക്തമായ വിവരണം 👌 good job babu ചേട്ടൻ 😘

  • @theanonymousrider5634
    @theanonymousrider5634 3 года назад +281

    ഇത് തന്നെയാണ് ഇന്ന് ഇന്ത്യയിലെ സംഘപരിവാരവും ചെയ്യുന്നത് - അസത്യങ്ങൾ പല ആവർത്തി പറഞ്ഞു പ്രചരിപ്പിക്കുക, അതുവഴി ചരിത്രം വരെ തങ്ങൾക്കനുകൂലമാക്കി മാറ്റിയെഴുതുക

    • @fevinpeter1523
      @fevinpeter1523 3 года назад +20

      Sathyam

    • @PUNISH-ER
      @PUNISH-ER 3 года назад +18

      പാവം Terrorist ഇങ്ങനത്തെ Propaganda ഇടകരുണ്ട പകസിതനി paavanagal . മുൻ കരുതൽ നു വേണ്ടി ആണ് സച്ചിൻ തന്റെ അധികാരം ഉപയോഗിച്ച അങ്ങനെ ഒരു പ്രേസ്താവന നടത്തിയത് .. Bjp ഭരനാതിൽ കയറിയത് propganda കൊണ്ടൊന്നും അല്ല Congress നെ മടുത് തുടങ്ങി അത്രേ ഒള്ളു .

    • @PUNISH-ER
      @PUNISH-ER 3 года назад +22

      Propaganda യെ വേറെ ഒരു പേരും പറയും Capsule 🙃

    • @13Humanbeing
      @13Humanbeing 3 года назад +52

      സംഘ പരിവാരം മാത്രമല്ല, സംഘടിത മതങ്ങളും , കമ്യൂണിസവും കാണിച്ചതും കാണിക്കുന്നതും ഇതു തന്നെയല്ലേ?

    • @PUNISH-ER
      @PUNISH-ER 3 года назад +5

      @@13Humanbeing yes Parayumbol ellam parayanam .

  • @charlsjohn6361
    @charlsjohn6361 3 года назад +875

    ഈ കഥക്ക് ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യം തോന്നുന്നെങ്കിൽ വെറും യാദൃശ്ചികം മാത്രം ആണെന്ന് അറിയിക്കുന്നു...

  • @shanuspara123
    @shanuspara123 3 года назад +66

    ഇത് നമ്മുടെ രാജ്യത്തെ ചിലരെ കൂടി ഓർമ്മിപ്പിക്കുന്നു. ഏതാണ്ട് ഇതുപോലെ ചിലർ ഇപ്പൊൾ ഇന്ത്യയിലെ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
    അവസരോചിതമായ episode

    • @Oberoy248
      @Oberoy248 3 года назад +1

      ഓഹോ.

    • @Akhil.S.V
      @Akhil.S.V 3 года назад +6

      എന്ന് പതിവ് പോലെ മറ്റൊരു സുടാപ്പി

    • @sureshpoduval6951
      @sureshpoduval6951 3 года назад +1

      Aannoo??🤣..karanju theerthoolu

  • @ganeshmr9827
    @ganeshmr9827 3 года назад +2

    സ്ഥായി ആയ അധികാരം പിടിച്ചെടുക്കാൻ ഒരു പൊതു ശത്രുവും അതിര് കടന്ന തീവ്ര ദേശീയ വാദവും ധാരാളം മതിയാകും എന്ന് തോന്നുന്നു.. സർൻ്റെ ഈ കഥകൾ പുതിയ പുതിയ അറിവുകളാണ്... ഒരുപാട് വായിച്ച് അറിവുള്ള ആളാണ് സർ....സർ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾക്ക് എപ്പോഴും ഒരു കാലിക പ്രസക്തി ഉള്ളതായി തോന്നുന്നു... സത്യത്തിനും നീതിക്കും അടുക്കലേക്ക് പോകാനാണ് ലോകത്തിന് ഭയം ...കാലം നിങ്ങൾക്ക് ഒരു സത്യാന്വേഷിയുടെയുടേയും നീതിമാൻ്റയും മുഖം തരട്ടെ...

  • @RamPrasad-ko7mw
    @RamPrasad-ko7mw 3 года назад +64

    “ഞാൻ ഒരു കഥ സൊല്ലട്ടുമാ”
    എന്ന് വിജയസേതുപതി പറയുമ്പോൾ കിട്ടുന്ന ഒരു വല്ലാത്ത ഫീൽ ഉണ്ട് അതേ ഫീൽ തന്നെയാണ് “ഇതൊരു വല്ലാത്ത കഥയാണെന്ന്”പറയുമ്പോൾ കിട്ടുന്നത്.

  • @nkraramparambil7819
    @nkraramparambil7819 3 года назад +319

    ബാബു രാമചന്ദ്രൻ- അവതരണത്തിന്റെ രാജാവ്

  • @DINKAN-007
    @DINKAN-007 3 года назад +283

    ഇതുതന്നെയാണ് ഇന്ത്യയിൽ നടക്കുന്നത്
    ഇന്ത്യൻ ഗീബൽസ് =അർണാബ്

    • @BertRussie
      @BertRussie 3 года назад +8

      ഒരു മാതിരി എല്ലാ english-ഹിന്ദി ന്യൂസ് അങ്കർമാരും ഗീബൽസ്മാന്മാർ ആണ്!

    • @Utd19
      @Utd19 3 года назад +1

      Ayye goebbelsinte standard kalayalle

    • @bijoykl221
      @bijoykl221 Год назад

      Onju podo

    • @sreejithshankark2012
      @sreejithshankark2012 Год назад

      എനിക്ക് പാകിസ്ഥാൻ അഫ്ഗാൻ ഒക്കെ കണ്ടു അസൂയ തോന്നുന്നു.. അവിടെ ഗീബൽസ്മാർ ഇല്ല... തികഞ്ഞ സമാധാനം മാത്രം 🙂🙂🙂

  • @dadagiristeven8124
    @dadagiristeven8124 3 года назад +83

    ഈ കഥ കേട്ടുകൊണ്ടിരുന്നപ്പോൾ ഹിറ്റ്ലറുടെ സ്ഥാനത്ത് മോദിയെയും ഗീബല്സിന്റെ സ്ഥാനത്ത് ഷാജിയേയും വ്യക്തമായി കാണാൻ കഴിഞ്ഞ മറ്റാരെങ്കിലുമുണ്ടോ...

    • @shamnasshammu6222
      @shamnasshammu6222 3 года назад +1

      അങ്ങനൊന്നും പറയരുത്.... വലിയ കുറ്റം ആവും അതൊക്കെ....
      😀😀😀😀

    • @Sreeragpc
      @Sreeragpc 3 года назад

      Ningalu pettu rajyadroham confirm 🤭

    • @Oberoy248
      @Oberoy248 3 года назад +8

      കാപ്സ്യൂൾ കമ്മികളെയും വ്യക്തമായി കാണാൻ പറ്റി..

    • @JMian
      @JMian 3 года назад +6

      @@Oberoy248 ayyo pavam annakkil piri vetti. njammakku germaniyil pidi undayirunnel aviduthe text book okke onnu maattarunnu ennu le dolan prend ka prend

    • @jayarajnair
      @jayarajnair 3 года назад

      Ah best.Athu njammakku tonnum ellavarkkum tonnilla.

  • @KishoRudranOnline
    @KishoRudranOnline 3 года назад +51

    ഈ വീഡിയോ കാണുമ്പോൾ ഇന്ത്യയിലെ ആനുകാലിക സമകാലിക സാഹചര്യങ്ങളുമായി സാമ്യം തോന്നുന്നെങ്കിൽ തികച്ചും യാഥാർത്ഥ്യം..

  • @jobjob4114
    @jobjob4114 2 года назад +3

    ആരൊക്കെയോ അവരവരുടെ നിലനിൽപ്പിന് ചെയ്യുന്ന ഇത്തരം തന്ത്രങ്ങൾ തിരിച്ചറിഞ്ഞു വരുമ്പോൾ സ്വയം കുഴി തോണ്ടിക്കഴിഞ്ഞിരിക്കും....
    ചരിത്രത്തിൽ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ടെങ്കിലും സ്വയം അനുഭവിച്ചു പഠിക്കാൻ ആണ് വർത്തമാന കാലത്തിലെ ആളുകൾക്കും താൽപര്യം......👍

  • @MoonlitMel
    @MoonlitMel 3 года назад +6

    എന്ത് രസമാണ് താങ്കള് കഥ പറയുന്നത് കേൾക്കാൻ.
    You are an amazing story teller..

  • @sunilkumarek2953
    @sunilkumarek2953 3 года назад +192

    നരേന്ദ്ര മോഡിയും അമിത് ഷായും പോലെ

    • @gokulkrishna32123
      @gokulkrishna32123 3 года назад +12

      Jai sree ram

    • @Marketwatchmalayalam
      @Marketwatchmalayalam 3 года назад +11

      ജയ് ശ്രീറാം

    • @hskr8128
      @hskr8128 3 года назад +4

      @Unclocked ഹിറ്റ്ലർ to ശ്രീറാം വാട്ട്‌ a comparing സെർ ജീ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +12

      Hitler& Himmler= modi&Amitt

    • @jayarajnair
      @jayarajnair 3 года назад +1

      Nannayi karanjolu oruthanum vaka vekkilla

  • @ashrafpc5327
    @ashrafpc5327 3 года назад +30

    .The truth is always stronger than the lie.❤️😍🔥
    നുണകളെക്കാൾ എത്രയോ മടങ് ശക്തി എല്ലാ കാലത്തും സത്യത്തിന് തന്നെയാണ് 🌈👍

  • @Rons88
    @Rons88 3 года назад +6

    നിങ്ങൾ ഇവിടെ ഒന്നും നിൽക്കില്ല മാഷേ..✌️✌️❤️❤️ പൊളി അവതരണം

  • @AkshayTAA
    @AkshayTAA 3 года назад +29

    സാർ ന്റെ അവതരണം സൂപ്പർ ആണ്. 👍👍👍🔥🔥

  • @sreejithss5859
    @sreejithss5859 3 года назад +32

    Downfall എന്ന ജർമൻ ചിത്രം ഹിറ്റ്ലറുടേയും ഗീബൽസിൻ്റേയും മരണം ചിത്രീകരിക്കുന്ന സിനിമയാണ്.

  • @sidhardhsadidhar72
    @sidhardhsadidhar72 3 года назад +118

    പാർട്ടികാർക്ക് സർക്കാർ ജോലി കിട്ടി.
    പ്രൈവറ്റ് ജോലിക്ക് പോവാമെന്ന് വച്ചാൽ സമരം ചെയ്തു ഉള്ളത് പൂട്ടിച്ചു. പേടിച്ചു പുതിയ കമ്പനികൾ വരികയുമില്ല

    • @shamnasshammu6222
      @shamnasshammu6222 3 года назад +12

      @@rasputin774 ആഹ് കുറേ കമ്പനി തുറന്നിട്ടുണ്ടല്ലോ. മുൻപുള്ള സർക്കാർ അടച്ചു പൂട്ടിയ പല സ്ഥാപനങ്ങളും ഇപ്പോഴുള്ള സർക്കാർ തുറന്നു കൊടുത്തിട്ടുണ്ട്... 💐💐💐✌️

    • @karthiksprakash533
      @karthiksprakash533 3 года назад +4

      @@rasputin774 muthoot Kore yere brachukal mutual cherukida factories list adikan njan it cell alla but keralathil ellarkum ariyam angane cheythitirunathanen

    • @Oberoy248
      @Oberoy248 3 года назад +22

      കുറെ കമ്പനികൾ തുറന്നിട്ടുണ്ട് പോലും.. പഴം.. പൂട്ടിച്ച കമ്പനികളുടെ ഒന്നും list എടുക്കാൻ ആർക്കും കഴിയില്ല അതുകൊണ്ട് ഞെളിഞ്ഞു നിന്ന് എന്തും പറയാം.
      പറയാൻ ഉള്ളത് ആത്മഹത്യ ചെയ്തവരുടെ പേരുകൾ.
      കമ്മ്യൂണിസം എന്ന കിരാതമായ ആശയം ഇവിടുന്നു പോയാൽ ഈ നാട് നന്നാവും

    • @itsmeakash3492
      @itsmeakash3492 3 года назад +6

      @@shamnasshammu6222 😁 *B A R*

    • @shamnasshammu6222
      @shamnasshammu6222 3 года назад +1

      @@itsmeakash3492 😃😃😀😀✌️✌️✌️

  • @arunraj9411
    @arunraj9411 3 года назад +193

    സംഘി : ഇതിപ്പൊ മോഡിജിയുടെ കഥപോലെ ഉണ്ടെല്ലോ😂😂😂

    • @kishorkumar1084
      @kishorkumar1084 3 года назад +19

      Ithu thangalude geebalsiyan thanthram alle?

    • @zainulabidheen113
      @zainulabidheen113 3 года назад +3

      @@kishorkumar1084 no it's fact👐

    • @Oberoy248
      @Oberoy248 3 года назад +1

      @@kishorkumar1084 പിന്നല്ലാതെ

    • @Oberoy248
      @Oberoy248 3 года назад +29

      നാസികളെ പരസ്യമായി എതിർക്കുകയും എന്നാൽ അവർ ജൂതരോട് ചെയ്ത ക്രൂരതകൾ കേട്ട് ഉള്ളിന്റെ ഉള്ളിൽ അത്യധികം സന്തോഷിക്കുകയും ചെയ്യുന്ന ഒരു വർഗ്ഗം കേരളത്തിൽ ഉണ്ട്.

    • @zainulabidheen113
      @zainulabidheen113 3 года назад +1

      @@Oberoy248 ആര് ആണ് അവർ 😂

  • @amskty7923
    @amskty7923 3 года назад +170

    അന്ന് ഗീബൽസ് ആണെങ്കിൽ ഇന്ന് അത് ഗോദി മീഡിയ എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ

    • @Punisher-z4z
      @Punisher-z4z 3 года назад +7

      ഗോധി മീഡിയ എന്നും പറഞ്ഞ് എത്ര കാലം കരയാൻ പറ്റും??🤣🤣🤣...
      പിന്നെ ഇൗ കാര്യത്തിൽ എല്ലാ പാർട്ടി കാരും കണക്ക് അല്ലേ??🤣🤣🤣😂😂

    • @Oberoy248
      @Oberoy248 3 года назад +12

      അന്ന് ഗീബൽസ് എങ്കില് ഇന്ന് കാപ്സ്യൂൾ

    • @sureshpoduval6951
      @sureshpoduval6951 3 года назад

      Karanhu theerthoolu

  • @muhammedmusthafapk382
    @muhammedmusthafapk382 3 года назад +276

    സമകാലിക ഇന്ത്യയിലെ കാര്യങ്ങൽ ഇതുമായി ഒത്തു പോകുന്നുണ്ടോ എന്നൊരു തോന്നൽ

    • @SJ-zo3lz
      @SJ-zo3lz 3 года назад +90

      തീർച്ചയായും ഉണ്ട്. കേരളത്തിലെ ഇസ്ലാമിസ്റ്റ്കളും കമ്മ്യൂണിസ്റ്റ് കളും മോദിയെ ഫാസിസ്റ്റ് , മത ഭീകരൻ എന്ന് ആയിരം തവണ പറഞ്ഞ് മിക്ക ജനങ്ങളെയും അത് സത്യമാണ് എന്ന് വിശ്വസിപ്പിക്കുന്നത് ചരിത്രത്തിൽ ഗീബൽസിയൻ തന്ത്രത്തിൻ്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ്.

    • @fevinpeter1523
      @fevinpeter1523 3 года назад +47

      @@SJ-zo3lz Modi oru fraud aanu.Verum waste.

    • @melvin8321
      @melvin8321 3 года назад +31

      @@SJ-zo3lz മോഡിയും ഇത് തന്നെ പറയുന്നത് 🤣😂

    • @fevinpeter1523
      @fevinpeter1523 3 года назад +18

      @@SJ-zo3lz Oru hitler aakan aanu modi de plan enkil annu theerum a criminal.

    • @mohamedrazeen3685
      @mohamedrazeen3685 3 года назад +8

      Ith kaanumbol andhamaaya judha virodham paranha, judhagoithrangale kollayadicha kundan mammad nabiye oormma varunnu😆🤣🤣😆

  • @avner5287
    @avner5287 3 года назад +51

    മിത്രങ്ങളെ എയറിൽ നിർത്താൻ ഉള്ള വീഡിയോ ആണോ brown dogs എന്ന ബുക്ക് വായിച്ചാൽ ഫാസിസം ശരിക്കും മനസിലാകും

    • @jokerbaby6739
      @jokerbaby6739 2 года назад +1

      Ith 1921alla jihadi sudu theevravathi

  • @ranjiniprabeen4982
    @ranjiniprabeen4982 3 года назад +51

    ചരിത്രം, അത് എല്ലാവരും പഠിക്കണം
    ഇല്ലെങ്കിൽ വേഗം ചരിത്രമാവും...

  • @aseesasees1310
    @aseesasees1310 3 года назад +6

    വല്ലാത്ത ഒരു കഥകേട്ടപ്പോൾ
    ഇന്ത്യയിലെ ഭരണ തന്ത്രഞ്യാരെയാണ് ഓർമ്മവന്നത് അവർക്ക് ഈകഥയുമായി വല്ലാത്ത സാമ്യംഉണ്ട്
    അവരും ആര്യൻ മാരായതുകൊണ്ട് ജൻസ് ഗുണമാകും

  • @ashkarali3982
    @ashkarali3982 3 года назад +2

    വല്ലാത്തൊരു കഥയാവുന്നത് വല്ലാത്ത അവതരണം കൊണ്ടാണ്.
    പൊളിയാണ് ബാബു രാമചന്ദ്രൻ😍😍

  • @Rahul123vkv
    @Rahul123vkv 3 года назад +11

    ചരിത്ര സംഭവങ്ങളെ 100% കൃത്യതയോടെ വളരെ ആഴത്തിൽ പ്രേക്ഷകർക്ക് വിശദീകരിച്ചു തരുന്ന നിങ്ങളുടെ കഴിവിനെ സമ്മതിച്ചു തരുന്നു ...

    • @gulfappdeveloper2849
      @gulfappdeveloper2849 2 года назад

      100% എന്ന് പറയാൻ മാത്രം അയാൾ ചരിത്രം നേരിട്ട് കണ്ടിട്ടുണ്ടോ. പണ്ട് കാലത്തു വിജയിച്ചവർ എഴുതിയ ചരിത്രം ഇയാൾ വായിച്ചു പറയുന്നു.

  • @sarinsreedharan8096
    @sarinsreedharan8096 3 года назад +4

    ഓരോ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചം... Outstanding work

  • @catchmeifyoucan1807
    @catchmeifyoucan1807 3 года назад +152

    BJP um idhu thanne alle 2014 election mumbe pracharanam nadathiyadhu

    • @sachinvs8993
      @sachinvs8993 3 года назад +6

      @Desh bakt eppo kappalil annaloo nikkane India double strongil alle azhimathi nadakkanne

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 2 года назад

      Correct

    • @sreejitha9776
      @sreejitha9776 Год назад +1

      yes അമിത ദേശീയത തന്നെയാണ് ഇവിടെയും അണിയറയിൽ ശക്തമായി നടപ്പാക്കി കൊണ്ടിരിക്കുന്നത്. ആശ്ചര്യം എന്നു പറയട്ടെ സമൂഹത്തിൽ പഠിപ്പും വിവരവും ഉള്ളവരാണ് ഇത്തരം തന്ത്രങ്ങളിൽ അധികവും അകപ്പെടുന്നത് എന്നതാണ്.

  • @appupadma8711
    @appupadma8711 3 года назад +1

    വലിയൊരു fan ആയി മാറി.. ഈ പ്രോഗ്രാമിന്റെ.. Thanks for sharing this historic informations

    • @nidhin1935
      @nidhin1935 3 года назад

      വല്ലാത്തൊരു കമൻ്റ് ആയി 😅

  • @kapilmurali2230
    @kapilmurali2230 3 года назад +4

    മാധ്യമങ്ങളിലെ ഗീബൽസുകൾ ആണ് ഇന്നത്തെ വെല്ലുവിളി.... ബാബു സർ ന്റെ ഓരോ വിഷയത്തിലും ഉള്ള റീസർച്ച് അപാരമാണ്..👌

  • @mostwanted2647
    @mostwanted2647 3 года назад +30

    Best program in asianet

  • @Onkz132
    @Onkz132 3 года назад +130

    അഫ്ഗാനിലെ താലിബാന്റെ വളർച്ചയും അഫ്ഗാൻ പിടിച്ചെടുക്കുന്നതും പിന്നിടുള്ള അവരുടെ പതനത്തെയും പറ്റി ഒരു വീഡിയോ ചെയ്യാമോ...

    • @tonythomas264
      @tonythomas264 3 года назад +4

      Avar veendum America ponmarumbol adhikarathilerum

    • @freethinker3932
      @freethinker3932 3 года назад

      @Jaseem J j bayangara adhapathnm aan avide nadanath. Thaalibaan aa janathaye pirrakott valichu.

    • @shameena6045
      @shameena6045 3 года назад

      @@tonythomas264 veekshanam👌

  • @devilraash
    @devilraash 3 года назад +57

    Narendra Modi☠️ തന്നെയാണ് സമകാലിക ഇന്ത്യയിലെ ഗീബള്‍സ്

    • @theoptimist475
      @theoptimist475 3 года назад +1

      അപ്പോൾ ഹിറ്റ്ലർ ആരാ?

    • @mohamedrazeen3685
      @mohamedrazeen3685 3 года назад +3

      Ith kaanumbol andhamaaya judha virodham paranha, judhagoithrangale kollayadicha kundan mammad nabiye oormma varunnu😆🤣🤣😆

    • @mrliberty1490
      @mrliberty1490 3 года назад +1

      Join Indian National Army .
      Save India From Modism

  • @GeneralFact
    @GeneralFact 3 года назад +7

    "ഇതൊരു വല്ലാത്ത കഥയാണ്"
    ഈ വാക്കുകൾ ഒരു സംഭവം തന്നെയാ

  • @thanzeeribrahim556
    @thanzeeribrahim556 3 года назад +6

    ഇത് കേട്ടപ്പോൾ ജൂതരുടെ രക്ഷനായി അവതരിച്ച 'ഓസ്കർ ഷിന്റ്ലരിനെ' ഓർമ വന്നു

  • @hermanhenry3652
    @hermanhenry3652 3 года назад +42

    സ്വന്തം നാട്ടിൽ നിന്നും ആട്ടി ഓടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റ്കളെ പറ്റി ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

    • @VysakhKannur385
      @VysakhKannur385 3 года назад

      @@Loya-tm5ic അതൊക്കെ ഇദ്ദേഹം ചെയ്തു കഴിഞ്ഞു...ചെന്ന് കാണാൻ നോക്ക്

    • @VysakhKannur385
      @VysakhKannur385 3 года назад +1

      @Herman henry അതിനെ കുറിച്ച് പുതിയ എപ്പിസോഡിൽ ചെയ്തിട്ടുണ്ട്

  • @firosshah
    @firosshah 3 года назад +23

    സംഘ പരിവാർ
    ഇപ്പോൾ ചെയ്തു തുടങ്ങിയിട്ടുള്ളതും ഇതേ തന്ത്രം തന്നെ ആണ്...
    പക്ഷെ അവസാനം എന്തായിരിക്കും..
    ഈ ചരിത്രം ഒരു ഓർമ വേണം.

    • @morriscafe476
      @morriscafe476 3 года назад +2

      *Nazism* = *Islamism*

    • @haseebvadakkangara2253
      @haseebvadakkangara2253 2 года назад

      @@morriscafe476 podo

    • @nooriyanoori7274
      @nooriyanoori7274 Год назад

      @@morriscafe476 islamisathil theevravadhikal und...ennalum 95 percentage alukalum angane alla sahodaraa.....chilarundenkil kandethanam thurathanam...alllande poornavalkkarikkarudh...bcz Indiakk mattedoru rajyathinumillatha mahathaya oru secularist parambaryamund

  • @Sk-pf1kr
    @Sk-pf1kr 3 года назад +15

    ഇന്ന് ട്വിറ്റ്വറിനു നിയന്ത്രണം കൊണ്ടുവന്നു മോദിസർക്കാർ സോഷ്യൽ മീഡിയയെ പിടിച്ചു കെട്ടുകയാണ് ഗവൺമെന്റിനെ വിമർശിക്കുന്നവർ വലിയ വില കൊടുക്കേണ്ടിവരും ഇന്നത്തെ ഇന്ത്യയിൽ ഗീബൽസിയൻ യുഗത്തിലേക്ക് നടന്നടുക്കുകയാണ് ഇന്നത്തെ ഇന്ത്യ

    • @sureshpoduval6951
      @sureshpoduval6951 3 года назад

      Atheppol??🤣.pettennu enthengilum cheyyu...karayathe

  • @gokulps5861
    @gokulps5861 3 года назад +8

    ഇൗ വല്ലാത്ത അവതരണത്തിലൂടെ വല്ലാത്ത കഥകളായി ചരിത്രം പഠിക്കാൻ വല്ലാത്ത ഒരു സുഖം ❤️

  • @BMRVISHNUMK
    @BMRVISHNUMK 3 года назад +26

    വർത്തമാന കാലത്ത്.. ഈ ചരിത്രം വീണ്ടും ആവർത്തിക്കുന്നതായി ആർകെങ്കിലും തോന്നുന്നുണ്ടോ?.നിങ്ങൾ പേടിക്കേണ്ട... അവർക്ക് സംഭവിച്ചത് തന്നെ ഇവർക്കും സംഭവിക്കും... ഒടുവിൽ ജനം ചവിട്ടി ഓടിക്കും 😌.

    • @keerthana2562
      @keerthana2562 Год назад

      Ath vare Indiayile constitution um Minorities okke ivide undakumo entho

  • @sseseeb3749
    @sseseeb3749 3 года назад +132

    ഇന്ത്യയിലെ ഫാസിസ്റ്റുകളെ കുറിച്ച് പറഞ്ഞാൽ ഇദ്ധേഹത്തിൻ്റ ജോലി നഷ്ടപ്പെടും.

    • @alex.KL01
      @alex.KL01 3 года назад

      ഹഹഹഹ

    • @morriscafe476
      @morriscafe476 3 года назад +25

      Islamistne kurrichu parraja thallayum😁

    • @AS-vj3eo
      @AS-vj3eo 3 года назад +14

      ജോസഫ് മാഷുടെ അവസ്ഥ വരില്ല എന്തായാലും

    • @sseseeb3749
      @sseseeb3749 3 года назад +5

      @@morriscafe476 ഏല്ലാത്തരം തീവൃ വാദത്തെയും എതിർക്കപ്പെടണം .

    • @nestalgia1990
      @nestalgia1990 3 года назад +5

      കാശ്മീരിലെ തീവ്റ വാദികളെ തുടച്ചു നീക്കുക തന്നെ ചെയ്യണം നല്ലവരായ മുസ്ലീം സഹോദരങ്ങൾ അതിൽ വരില്ല

  • @jishnus4865
    @jishnus4865 3 года назад +25

    വിഷയത്തിന്റെ കാലിക പ്രസക്തി + അവതരണത്തിലേ തീവ്രത= വല്ലാത്തൊരു കഥ

  • @jeninjprasad5335
    @jeninjprasad5335 3 года назад +3

    ഇന്നത്തെ ഇന്ത്യയുമായ് നമ്മൾ താരതമ്യം ചെയ്യുമ്പഴാണ് രാജ്യം എത്രത്തോളം അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് നാം മനസിലാക്കുന്നത് ... നാസി പാർട്ടിക്ക് സമാനമായി സംഘ പരിവാർ സംഘടനകളും മാറിയിരിക്കുന്നു എന്നതാണ് ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയേണ്ടത്

  • @Irshahv
    @Irshahv 3 года назад +3

    ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പല സംഭവങ്ങളുടെയും ഗീബൽസിയൻ സാമ്യത വരാനിരിക്കുന്ന വല്ലാത്തൊരു കാലത്തിന്റെ ദുസ്സൂചനകളാണ് !!!

  • @DinkiriVava
    @DinkiriVava 3 года назад +16

    ...........................................................,
    അത് വല്ലാത്തൊരു കഥയാണ്..!! 👍🏼❣️🔥✨

  • @pubg1617
    @pubg1617 3 года назад +22

    സോവിയറ്റ് യൂണിയനെ തകർക്കൻ അമേരിക്ക നടത്തിയ ചരട് വലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🤔

  • @sajeersajeer1259
    @sajeersajeer1259 3 года назад +88

    അന്നത്തെ നാസികൾ ഇന്നത്തെ സംഘപരിവാർ 😌

    • @mohamedrazeen3685
      @mohamedrazeen3685 3 года назад +4

      Ith kaanumbol andhamaaya judha virodham paranha, judhagoithrangale kollayadicha kundan mammad nabiye oormma varunnu😆🤣🤣😆

    • @Oberoy248
      @Oberoy248 3 года назад +5

      എന്തൊരു ജൂത സ്നേഹം😏 ഈ നാസിസത്തെ എതിർക്കുന്നവർ പക്ഷേ ഇസ്രയേലിന്റെ കാര്യം വരുമ്പോ പ്ലേറ്റ് മാറ്റും

  • @muhammedshan5294
    @muhammedshan5294 3 года назад +24

    ഗീബൽസിനെ പറ്റി ആദ്യം ആയിട്ടു കേൾക്കുന്നവർ ഉണ്ടോ

  • @ansar615
    @ansar615 3 года назад +2

    നമ്മുടെ രാജ്യത്തെ എല്ലാ ഭാഷയിലും പ്രക്ഷേപണം ചെയ്യണ്ട, ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഏറ്റവും നല്ല documentary ആണ് ഈ "വല്ലാത്ത കഥ "

  • @arunn.s6800
    @arunn.s6800 3 года назад +6

    ഹിറ്റ്ലറും പിണറായിയും തമ്മിൽ ഒരുപാടു സദൃശ്യങ്ങൾ ഒരുപാടുണ്ട്

  • @deepakms1054
    @deepakms1054 3 года назад +7

    സഫാരി ടീവിയിൽ ഓക്ഷ്വിട്സ് ഗാസ് ചേംബർ കാണിക്കുന്നുണ്ട്... കാണേണ്ടത് തന്നെയാണ്...😭😭😭

  • @MrJustin256558
    @MrJustin256558 3 года назад +8

    ഈ കഥ കേട്ടപ്പോൾ ആദ്യം മനസിലേക്ക് ഓടി വന്നു രണ്ട് പേരുകളാണ്...
    മോഡി and അമിട്ട് ഷാ...

  • @anishsnair3655
    @anishsnair3655 3 года назад

    അണ്ണൻ വേറെ ലെവൽ തന്നെ. അടിപൊളി അവതരണം..... സൂപ്പർ.....

  • @dilbinsebastian1793
    @dilbinsebastian1793 3 года назад +37

    ഇതിന്റെ ഇന്ത്യൻ വേർഷൻ ആണ് മോദിജി -അമിട്ട് ഷാ- അർണാബ് സഖ്യം 🔥 എന്താകുമോ എന്തോ 😪

  • @jinsthadathil1198
    @jinsthadathil1198 3 года назад +1

    അല്പം ഇടറിയ ശബ്ദത്തോടെ അയാൾ പറഞ്ഞുതുടങ്ങുകയാണ് "അതു വല്ലാത്തൊരു കഥയാണ് "".....

  • @a1221feb
    @a1221feb 3 года назад +18

    14:15..ചെറിയ തെറ്റ്... ഹിറ്റ്ലറുടെ മനസിൽ ആഴത്തിൽ പതിഞ്ഞ നാസി വിരോധം... ജൂത വിരോധം അല്ലേ

  • @nelsonvarghese3976
    @nelsonvarghese3976 3 года назад +1

    അവതരണം Excellent.🌹🌹👋👋👋 But, painful History..

  • @stuthy_p_r
    @stuthy_p_r 3 года назад +14

    ഇതുപോലെ ഉള്ള ഒരു ഇന്ത്യ ഉടലെടുത്തുകഴിഞ്ഞു....

  • @sid1334
    @sid1334 3 года назад +16

    സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയുന്ന കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം,ജന്മ നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ജനങ്ങളുടെ വിലാപം.....അത് വല്ലാത്തൊരു കഥയാണ്......
    അത് കൂടി ഒരു തവണ പറയൂ ...പ്ലീസ്

    • @shifashiya944
      @shifashiya944 3 месяца назад

      ഇതും ഗീബൽസിയൻ നുണയാണ്

  • @hemanthsekhar7100
    @hemanthsekhar7100 3 года назад +7

    Some times truth is stranger than fiction🔥... Excellent episode 👌👌👌👌

  • @HS-bj7cs
    @HS-bj7cs 3 года назад +110

    "You can't change the masses.
    They will always be the same dumb, gluttonous and forgetful "
    Joseph Goebbels

  • @nithinsoman1539
    @nithinsoman1539 3 года назад +11

    ഇത് കേൾക്കുമ്പോൾ "Inglorious Bastards "ഓർമ വന്നവർ ലൈക്‌ അടിക്ക്

  • @masalaonline007
    @masalaonline007 3 года назад +3

    I am big fan of you. Excellent presentation. Waiting for more

  • @Tbibin90
    @Tbibin90 3 года назад +5

    Please do an episode on Kerala's Endosulfan Disaster too. Really looking forward to it.

  • @sidheeksidheek3387
    @sidheeksidheek3387 3 года назад +79

    ഇന്ന് സങ്കികൾ ചെയ്യുന്നതും ഇതു തന്നെയല്ലേ കള്ളം പറയൽ

    • @arunprasad2903
      @arunprasad2903 3 года назад +11

      കൊയകൾ സ്വർണ്ണം കുണ്ടിയിൽ തിരുകി ഇന്ത്യ വളർച്ചയിലേക് നയിക്കുന്നു 💪

    • @akashrosevill1448
      @akashrosevill1448 3 года назад +2

      True 💯

    • @hyde9288
      @hyde9288 3 года назад

      @sreekumar mattanur ഈ അസഹിഷ്ണുത തന്നെ ആണ് അന്നത്തെ brainwashed germans വച്ചു pularthiyirunnath

    • @jayarajnair
      @jayarajnair 3 года назад

      @@hyde9288 Athinu joothanmar allallo ivideyulla vere chilar .
      Kallakaasinde purathu mattullavarude mandakku keri chorinju.
      Ippol votil koode avar pani tannapol karanjittu valla karyavumundo

  • @WriterSajith
    @WriterSajith 3 года назад +33

    ഇപ്പൊ ഗീബൽസിന്റെ പണിയെടുക്കുന്നത് കങ്കണയും അർണാബും. തട്ടകം ട്വിറ്റെർ ആണെന്ന് മാത്രം

  • @sudhrshananp1221
    @sudhrshananp1221 2 года назад +2

    I have watching with interesting this episode...

  • @dragniveshiyer1443
    @dragniveshiyer1443 3 года назад +20

    ഓസമാ ബിൻ ലാദൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @joefrancis5448
    @joefrancis5448 2 года назад +2

    Intro pwolichu

  • @unnikrishnanify
    @unnikrishnanify 3 года назад +3

    You said gobbles was born on October 29th, however on screen it was displayed October 9.
    Hats off to your presentation. Amazing bro

  • @justinnazerath5879
    @justinnazerath5879 3 года назад +2

    മികച്ച അവതരണം ❤️❤️

  • @oscarromero1000
    @oscarromero1000 3 года назад +3

    14:15 ഹിറ്റ്ലറുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ 'നാസി വിരോധ'മല്ല, ജൂത വിരോധമാണ് sir...

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 3 года назад +1

    Interesting..happy and unhappy
    episode. I have watching many
    times........Thanks...Babu Sir.

  • @Riyasgalaxy
    @Riyasgalaxy 3 года назад +23

    ഇത് സഫാരി ചാനലിൽ കണ്ടവർ ഇവിടെ കമോൺ...

    • @sarathkrishna7449
      @sarathkrishna7449 3 года назад

      Safari il eth parupadiyil

    • @dominicj7977
      @dominicj7977 3 года назад

      @@sarathkrishna7449
      World war 2

    • @dominicj7977
      @dominicj7977 3 года назад

      Safari channel ലെ വിവരണവും background music ഉം ആണ് കുറച്ചു കൂടി രോമാഞ്ചം വരുന്നത്

  • @madappallisameer9528
    @madappallisameer9528 3 года назад +1

    ഗംഭീരം... വല്ലാത്തൊരു കഥ വല്ലാത്തൊരു സംഭവമാണ്
    ഇങ്ങള് മുത്താണ് 👍💪👌❤️❤️❤️❤️❤️❤️❤️...

  • @aryands9636
    @aryands9636 3 года назад +57

    ജോൺ ബ്രിട്ടാസിന്റെയൊക്കെ മുന്നിൽ ഈ ഗീബൽസ് ഒക്കെ വെറും ശിശു....😁😅🤣

    • @nddsrk
      @nddsrk 3 года назад +17

      അല്ല ഗുജറാത്തിലെ മുസ്ലിം ങ്ങളെ കൊന്ന അമിത്ഷാ

    • @sreeharigm1624
      @sreeharigm1624 3 года назад +13

      Bjp PR vach nokumba britasoke nth😅

    • @karthiksprakash533
      @karthiksprakash533 3 года назад +8

      @@nddsrk thee koluthi train Kathichath . kashmiri Pandit ithonum sudu copy paste army nokki

    • @Oberoy248
      @Oberoy248 3 года назад +2

      @@nddsrk സുപ്രീം കോടതി അന്വേഷിച്ചു വെറുതെ വിട്ടാലും സോഷ്യൽ മീഡിയയിലെ തള്ളിന് കുറവ് ഉണ്ടാവില്ല

    • @Oberoy248
      @Oberoy248 3 года назад +2

      യഥാർത്ഥ ഗീബല്സിയൻ തന്ത്രം കാപ്സ്യൂൾ രൂപത്തിൽ വിപണിയിൽ എത്തിക്കുന്നത് എ കെ ജി മന്ദിരത്തിൽ നിന്നും.

  • @mohammednazeel2972
    @mohammednazeel2972 3 года назад +1

    Thankyou for accepting the my topic

  • @contrarian8931
    @contrarian8931 3 года назад +13

    ഗീബൽസ് അന്ന് ജർമനിയിൽ ചെയ്തത് , BJP IT സെൽ ഇന്ന് ഇന്ത്യയിൽ ചെയ്യുന്നു.
    Nazi -സത്തിന്റെ പാതയിലേക്ക് നമ്മൾ എത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. I'm concerned 😓

    • @mrliberty1490
      @mrliberty1490 3 года назад

      Join Indian National Army and Fight Against it

  • @jabirperumperemel9037
    @jabirperumperemel9037 3 года назад +2

    മുന്നാറിലെ ലയങ്ങളിലെ ജീവിതം ഞാൻ ഇന്നാണ് കണ്ടത് , ശെരിക്കു സങ്കടം വന്നു.
    നമ്മുടെ ഇടയിലെ ആള്ക്കാരല്ലേ ഇവർ. നമുക്ക് അവരെ സഹായിക്കാൻ എന്താണ് ചെയ്യാൻ കഴിയുക.

  • @praveenkattungal
    @praveenkattungal 3 года назад +3

    BBR ❤️ “the man who make us goosebumps” 😍Awesome presentation

  • @cloud_media
    @cloud_media 3 года назад +2

    Asianet vitt swandhamayi RUclips channel thudang bro. katta support 😀 😁😁😁😁😁

    • @nkraramparambil7819
      @nkraramparambil7819 3 года назад +3

      Enthuvade, ithinte pinnil ulla full team und pulli ottakk alla cheyunnath avar Asianet news employees ann , veruthe support support ennu paranjitt karyamila

    • @cloud_media
      @cloud_media 3 года назад +2

      @@nkraramparambil7819 ok bro just fun nu vendi paraje aanu... Asianet library oke pulli use cheyunudakum, take it as funn 😁

    • @nkraramparambil7819
      @nkraramparambil7819 3 года назад +1

      @@cloud_media ok bro

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 3 года назад +7

    ഗുജറാത്ത് കലാപത്തെ പറ്റിയും ബാബരി മസ്ജിദിന്റെ പതനത്തെ പറ്റിയും ...ഒരു എപ്പിസോഡ് ചെയ്യണം...മോഡി എന്ന ചെറ്റയുടെ തനി ഗുണം എല്ലാവർക്കും ഓര്മയുണ്ടാവാൻ വേണ്ടി

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 3 года назад +1

      @@sachinnandakumar1008 എല്ലത്തിന്റെയും സത്യാവസ്ഥ വേണം

  • @mohanakrishnan1150
    @mohanakrishnan1150 3 года назад +2

    Wonderful narration un be available story...almost same thing happening around us with little change

  • @UnknowFrank
    @UnknowFrank 3 года назад +15

    ഗീബൽസ്സുമാർ അടക്കിവാഴുന്ന ഇന്ത്യൻ പൊളിറ്റിക്സ്

  • @worldwatch5440
    @worldwatch5440 3 года назад +1

    Excellent...👍👍👍

  • @abhisrt18426
    @abhisrt18426 3 года назад +3

    വല്ലാത്തൊരു കഥ...❣️❣️❣️

  • @vinnusjose1182
    @vinnusjose1182 3 года назад +1

    Addicted........
    Very Well researched..... and.... narrated.....program.....

  • @sahadevandamodaran92
    @sahadevandamodaran92 3 года назад +3

    ഇത് കേട്ടപ്പോൾ സ്റ്റാലിൻ എത്ര ഭേദം

  • @sarathchandran8677
    @sarathchandran8677 3 года назад

    സൂപ്പർ അവതരണം. വ്യത്യസ്തമായ ഒന്ന്.

  • @thusharkumars
    @thusharkumars 3 года назад +23

    "വല്ലാത്തൊരു കഥ" മലയാളത്തിലെ പുതിയ ചരിത്ര പാഠപുസ്തകം

  • @sreejithshankark2012
    @sreejithshankark2012 Год назад

    എന്റെ പിണറായി സർ അങ്ങനെ അല്ല... Propoganda ഇല്ല.. അഴിമതി ഇല്ല.. സത്യം ഉള്ള നീതിമാൻ ❤️❤️❤️❤️.. ലാൽസലാം ❤️❤️❤️❤️