പഞ്ചാരയടി: അരുൺകുമാറിനെതിരെ പോക്സോചുമത്തുമോ? I Case against Reporter channel

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 428

  • @Anarkkali
    @Anarkkali 2 часа назад +430

    കഴിഞ്ഞ കലോത്സവത്തിൽ പഴയിടം നമ്പൂതിരിയെ വേദനിപ്പിച്ച് രസിച്ച മൊട്ടക്ക് അടുത്ത കലോത്സവത്തിൽ തന്നെ ഇത്രയും നാണംകെട്ട പണികിട്ടുമെന്ന് വിചാരിച്ചതേയില്ല ...😅

    • @akhilsudhinam
      @akhilsudhinam 2 часа назад +8

      👍👍

    • @rose-hs3hh
      @rose-hs3hh Час назад +5

      Pazhaya idam 😂😂😂

    • @binomathew2070
      @binomathew2070 Час назад +18

      കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇതാണ് 😂

    • @Rknair-dz4fh
      @Rknair-dz4fh Час назад +6

      100% currect

    • @Kumar-v7j
      @Kumar-v7j Час назад

      പഴയിടത്തിൻ്റെ ശാപം

  • @jamesjames9528
    @jamesjames9528 2 часа назад +209

    പഴയിടത്തിൻ്റെ ഓർമ്മ വരുന്നു. ചില നൊമ്പരങ്ങൾക്ക് ഇങ്ങിനെയാണ് കാലം മറുപടി പറയുക.

  • @sheebasabu9483
    @sheebasabu9483 3 часа назад +283

    ഇ ചാനലിന്റെ കെട്ട രാഷ്ട്രീയം ഇവരെ തകർക്കുന്നു.

  • @hometv617
    @hometv617 3 часа назад +161

    സ്കൂൾ യുവജനോത്സവവേദിയിലെ അടുക്കളയിൽ വർഗ്ഗീയത തിരുകി കയറ്റിയ ലവന്, വർഗ്ഗീയത മുഖമുദ്രയാക്കിയ വിജയനും സംഘവും സംരക്ഷണംനൽകാതെ ഇരിക്കുമോ...

  • @Vibgior10
    @Vibgior10 2 часа назад +126

    ഒരു പെൺകുട്ടിയെ ചൂഷണം ചെയ്തതിനെതിരെ കേസെടുക്കണം.

  • @MANI-yz2vb
    @MANI-yz2vb 3 часа назад +200

    ബോച്ചേ യെപ്പോലെ തന്നെയാവണം ഇവൻ മാർക്കും വേണ്ടത് ഇരട്ട നീതി പാടില്ല

    • @SudarSanan-f3h
      @SudarSanan-f3h 2 часа назад +3

      Why know arrest ??
      Niyamam ellavarkkum orupoleyanu.....

    • @sidhartheramakrishnan4734
      @sidhartheramakrishnan4734 28 минут назад

      ​@@SudarSanan-f3h എന്നിട്ട് മീഡിയ ചർച്ച എവിടെ?

  • @babukumarsivasankarapillai8974
    @babukumarsivasankarapillai8974 2 часа назад +110

    ഹിന്ദുക്കൾക്ക് എതിരെ നിരന്തരമായി അധിക്ഷേപങ്ങൾ ചാനലിൽ ഇരുന്നു നടത്തിയ ഇവന്റെ അസുഖത്തിന് കിട്ടിയ പണി.ഇതൊക്കെ ഒരു തുടക്കം മാത്രം.

    • @naseemarahim7298
      @naseemarahim7298 Час назад +1

      അവസാനം ഒരു കൊച്ചു പെൺകുട്ടി വരേണ്ടി വന്ന്,, 😂😂😂രക്ഷിക്കാൻ അല്ലെ?? 😂🤣🤣

    • @whatever6913
      @whatever6913 40 минут назад

      അതും ഒരു ഒപ്പന പാടുന്ന മണവാട്ടി . ഇതല്ലേ മത സൗഹാർദം. രക്ഷയ്ക് വരുന്ന മുസ്ലിം മണവാട്ടി❤​@@naseemarahim7298

  • @lachumolk
    @lachumolk Час назад +66

    അതിസുന്ദരി എന്നൊരു പദം ഇനി വേണ്ട. ഈ ലോകത്തു എല്ലാരും സുന്ദരി സുന്ദരന്മാർ ആണ്

    • @naveencv3793
      @naveencv3793 35 минут назад +1

      Shajante oru weakness aanu athi sundari enna vaakku😂

    • @lachumolk
      @lachumolk 9 минут назад

      @naveencv3793 ഷാജൻ മാത്രം അല്ല പലരും അങ്ങനെ ആണ്. എന്തിനു ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യുന്നതും സൗന്ദര്യം നോക്കി ആണ്.... സ്വഭാവത്തിൽ ആണ് കാര്യം

  • @theinvisiblepsycho8938
    @theinvisiblepsycho8938 Час назад +45

    2025 മറുനാടൻ്റെ വർഷമാണോ???😂😂😂 ശത്രുക്കളെല്ലാം കഷ്ടകാലമാണല്ലോ😂😂

  • @mohanmohanancv666
    @mohanmohanancv666 Час назад +26

    ബ്രാഹ്മണിക്കൽ മൊട്ടമണിയെ എന്തിന് ഡോക്ടർ എന്ന് സംബോധന ചെയ്യുന്നു???? ഇവനൊരു ലോ ക്ലാസ്സ്‌ useless ആണെന്ന് നേരത്തെ ഞങ്ങൾ മുമ്പേ മനസിലാക്കിയിരുന്നു. ഇവനൊക്കെ ഇത് യൂണിവേഴ്സിറ്റിയാണോ phd കൊടുത്തത് ആവോ

  • @dileepramakrishna3992
    @dileepramakrishna3992 2 часа назад +131

    ഇന്നലെ കൂടി adv ജയശങ്കർ പറഞ്ഞതെ ഉള്ളൂ. "തലക്ക് അകത്തും പുറത്തും ഒന്നുമില്ലാത്ത റിപ്പോർട്ടർ എന്ന് "😅

    • @minidass8354
      @minidass8354 Час назад

      😂😂😂😂

    • @somansekharan6162
      @somansekharan6162 2 минуты назад

      അദ്ദേഹം ഒന്നും കാണാതെ അത് പറയില്ല 😂😂😂😂

  • @KadumMedum
    @KadumMedum 3 часа назад +268

    അരുൺകുമാർ എന്ന് മതി ഡോക്ടർ അരുൺകുമാർ എന്നു പറഞ്ഞുള്ള ഡെക്കറേഷൻ ഒന്നും വേണ്ട

    • @kukku22
      @kukku22 3 часа назад +7

      Athentha??

    • @jayantito8520
      @jayantito8520 3 часа назад +2

      anna ayaalkk doctorate kaaanum... hahaha .kollaaalo ambaane..

    • @kukku22
      @kukku22 3 часа назад +12

      @@jayantito8520 namukk illathath vere oralkk kanumbo oru kushumb😂

    • @manishameluha
      @manishameluha 3 часа назад +3

      Aa decoration ayaal adhwanichu vangiyathanu.

    • @MrALAVANDAN
      @MrALAVANDAN 2 часа назад

      ചിന്ത ബിന്ദു ഒണക്ക ഡോട്ടാറാട്ട് അല്ല ഇത്‌

  • @RamKulinus-k3s
    @RamKulinus-k3s 2 часа назад +33

    കേരളത്തിലെ യഥാർത്ഥ ഫ്രോഡ് ആണ് അമൈര ശിരസ്ക്കൻ..😊

    • @SujathaBabu-d2v
      @SujathaBabu-d2v 2 часа назад +3

      അ... വേണ്ട.. അല്ലാതെ തന്നെ വിളിക്കാം

    • @Flywithme077
      @Flywithme077 2 часа назад +2

      Exactly 😌😬

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Час назад +27

    തീർച്ചയായും കേസെടുക്കണം. അഹങ്കാരം കുറച്ച് കൂടുതൽ ആണ്.

  • @nimisadanandan5925
    @nimisadanandan5925 2 часа назад +40

    ശരിയാ അരുൺ നെ പ്രത്യേകത ഒന്നുമില്ല അവനെതിരെ action ഉണ്ടോന്നു കണ്ടറിയാം

  • @PrakashanG-iu6sr
    @PrakashanG-iu6sr 34 минуты назад +2

    പഴയിടത്തിന്റെ ഉള്ളേരിച്ച മൊട്ടക്ക് പണി ഈ വർഷം കിട്ടി മിന്നിച്ചേക്കണേ ഭഗവാനേ 🙏

  • @Becareful-e1p
    @Becareful-e1p 3 часа назад +59

    “ഹണി പറഞ്ഞാലെ പിണു കേൾക്കു” 😂😂😂( പഴഞ്ചൊല്ലാ കേസ് എടുക്കരുത് 🙏)😂

  • @krishnanko3474
    @krishnanko3474 3 часа назад +24

    ബോചെയെ അറസ്റ്ചെയ്യാൻ കാണിച്ച ജാഗ്രത പോലീസ്‌ കാണിക്കണം.

  • @sasidharantm4959
    @sasidharantm4959 3 часа назад +64

    പത്താളറിയുന്നതാണ് പ്രസിദ്ധിയെങ്കിൽ, കുപ്രസിദ്ധിയും ഇതുതന്നെയാണ്. കുപ്രസിദ്ധനായ അരുൺകുമാർ പ്രസിദ്ധനും കൂടിയാണ്.

  • @Rajesh41045
    @Rajesh41045 24 минуты назад +2

    ഭഗവത് ഗീതയിലെ പാപ യോനി യെപ്പറ്റി യുള്ള എന്റെ ഡൌട്ട് തീർന്നു

  • @jyothilekshmy7725
    @jyothilekshmy7725 2 часа назад +24

    കൊച്ചുകുട്ടികൾ പങ്കെടുക്കുന്ന പല reality show കളിലും മറ്റു കുട്ടികളെ ചേർത്ത് പഞ്ചാര വർത്തമാനം പറയുന്ന എത്രയോ celebraties നെ കാണുന്നു... ഈ തരം താഴ്ന്ന പെരുമാറ്റങ്ങൾ വിമർശിക്കപ്പെടേണ്ടേ ?

    • @mynameismaximus3624
      @mynameismaximus3624 2 часа назад +2

      എവിടെയെങ്കിലും ഇതൊന്ന് തുടങ്ങിവെക്കേണ്ടേ.

  • @belthazar5616
    @belthazar5616 2 часа назад +20

    പക്വതയുള്ളഅരുൺകുമാർ എന്ന വാക്ക് തെറ്റല്ലെ ഷാജാ.പക്വത കാണിക്കേണ്ട അരുൺകുമാർ എന്നാക്കുമല്ലോ

  • @joseabraham2951
    @joseabraham2951 3 часа назад +61

    കണ്ണിൽ നോക്കാതെ, നെഞ്ചിൽ നോക്കുന്നത് ആണ് കൊഴപ്പം 😊😊😊

  • @Monster-p6l
    @Monster-p6l 2 часа назад +18

    സ്കൂൾ കാലോത്സവം പൊളിക്കാൻ 'മൊട്ട' കുറേ കാലം ആയി പരിശ്രമിക്കുന്നു,
    പണ്ട് ഭക്ഷണമെനു പരിഷ്കരിക്കണം എന്ന് പറഞ്ഞ് ആയിരുന്നു കുത്തിതിരുപ്പ് ഉണ്ടാക്കിരുന്നത്,
    അത് പൊളിഞ്ഞപ്പോൾ അടുത്തതും ആയി ഇറങ്ങിയിരിക്കുകയാണ്,
    കലോത്സവം കഴിയുന്നത് വരെ മൊട്ടയെ വേദിയുടെ ഏഴയലത്ത് അടുപ്പിക്കരുത്

  • @bijukc150
    @bijukc150 3 часа назад +73

    P Pദിവ്യക്കു നീതി കിട്ടിയോ 🤔 എങ്കിൽ ബോച്ചക്കും നീതി കിട്ടണം 😭

    • @kukku22
      @kukku22 3 часа назад

      Divyayum bocheyum thammil enth bandham?

    • @Prabhakar1600
      @Prabhakar1600 2 часа назад +5

      ​@@kukku22 രണ്ടു പേർക്ക് എതിരെയും കേസ് എടുത്തത് ഒരേ സർക്കാർ അവരുടെ പോലീസ് രണ്ടും ജാമ്യം ഇല്ല കുറ്റം പക്ഷെ ലോക പഞ്ചായത്ത്‌ പ്രസിഡന്റ്‌ നെ അറസ്റ്റ് ചെയാൻ പോലീസ് അനുവാദം നോകി ഇരുന്നു ബോബി അണ്ണന് അതു കിട്ടി ഇല്ല ഇത് തന്നെ ബന്ധം 😂😂😂

    • @georgeavvarkey5142
      @georgeavvarkey5142 2 часа назад +1

      ബോച്ചേ മാർക്സിസ്റ്റ്കാരനാണോ,.?

    • @Imhere00798
      @Imhere00798 2 часа назад

      2ഉമ് 2 കേസ് ആട bloody fool😂😂😂

    • @Prabhakar1600
      @Prabhakar1600 2 часа назад +1

      @@Imhere00798 രണ്ടും Non Bailable offence ആടോ 😂😂😂

  • @popyvlogkunissery2276
    @popyvlogkunissery2276 42 минуты назад +2

    അരുൺകുമാറിന്റെ മാധ്യമപ്രവർത്തനം കേരളത്തിന് അപമാനം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 48 минут назад +2

    മരം മുറി പോലെ അല്ല പണി കിട്ടും.. കോടതി യിൽ...

  • @georgeks1959
    @georgeks1959 3 часа назад +18

    റേറ്റിംഗ് അവസാനിപ്പിച്ചാൽ ചാനലുകളുടെ ഗുണനിലവാരം കൂടും.

  • @AnithaThomas-jp6yl
    @AnithaThomas-jp6yl Час назад +2

    സാരമില്ല അടുത്ത ത് ആരും ആകാം എല്ലാവർക്കും ബാധ കം

  • @critixoutsider8066
    @critixoutsider8066 3 часа назад +44

    ഉണ്ണിക്ക് സന്തോഷ് പണ്ഡിറ്റ് നല്ലോണം കൊടുത്തിട്ടുണ്ട് 😁😁😁😁

    • @hariharakumard4327
      @hariharakumard4327 2 часа назад +2

      അത്തരം കമൻ്റിനു പോലും അർഹതയില്ലല്ലോ അരുണിന് 😂

  • @Ianayc
    @Ianayc 2 часа назад +26

    ഒരു കലോത്സവത്തിന് പോയി പാവം പഴയിടത്തെ മാക്സിമം എയറിൽ ആക്കാൻ നോക്കി ദേ വേറൊരു കലോത്സവത്തിന് പോയി കേസിലും പെട്ടു എല്ലാം ദൈവത്തിൻ്റെ മായാജാലം😂

  • @trialtechchannel1003
    @trialtechchannel1003 58 минут назад +3

    😂😂😂😂😂
    മറുനാടൻ മലയാളിയെ സംബന്ധിച്ചിടത്തോളം ഇത് അതീവ ജാഗ്രയോടെ മുന്നേറുക. ദീരതയോടെ മുന്നോട്ട് ❤❤🎉🎉😊

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z Час назад +6

    അമൈരശിരസ്ക്ന് പഴയിടത്തിൻ്റെ ബ്രഹ്മണിക്കൽ ഹേജിമോണി, ബ്രാഹ്മണശാപം യുവജനോത്സവ വേദിയിൽ തന്നെ കിട്ടി

  • @kmthomas7263
    @kmthomas7263 Час назад +5

    പഴയിടത്തിൻ്റെ നോവിന് ഫലം ഉണ്ടായി.....

  • @KOLARGsMedia
    @KOLARGsMedia Час назад +5

    അവനെ സംരക്ഷിക്കാൻ ആണ് ബാലാവകാശ കമ്മിഷൻ കേസ് എടുത്തത്..എടുക്കേണ്ടത് പോലീസ് കേസ്

  • @biju.p.ppayangal6086
    @biju.p.ppayangal6086 15 минут назад +1

    ഇത് നിത്യം നടക്കുന്നത്. കേരളം ഒരു ഭ്രാന്താലയമെന്ന് പറഞ്ഞിരുന്നുത് ഓർമയുണ്ടോ.... 😥😥😥😥😥

  • @SajithMaps
    @SajithMaps 3 часа назад +15

    🤣🤣🤣കുറച്ചു ഓവർ ഡയലോഗ് ആണ് റിപ്പോർട്ടർ ചാനൽ ലെ എല്ലാവരും 🤣കോമഡി പരിപാടി പോലെ ആണ് പലരും കാട്ടികൂട്ടുന്നത് 😜

  • @Antony-on7sq
    @Antony-on7sq 2 часа назад +31

    ഒരു അപേക്ഷയുണ്ട്, ഹണി റോസ്, ബോച്ചേ, കേസ് മാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപെടുമ്പോൾ.. മൂടി പോകുന്ന കുറെ സത്യങ്ങളുണ്ട്,, ഉമ തോമസിന്റെ വീഴ്ച, അന്നത്തെ പ്രോഗ്രാമിലെ അഴിമതി (തിരിമറി ) പെരിയ കേസിൽ ശിക്ഷിക്ക പെട്ടവർ രണ്ടാം ദിവസം പുറത്ത്,.... എന്ത്‌ നീതി, എന്ത് ന്യായം.

  • @mannaratharaali-p5t
    @mannaratharaali-p5t 3 часа назад +7

    എന്ത് കാടത്തമാണ് എന്ത് നിയമമാണ് എവിടെയാണെന്ന് ഇതൊക്കെയാണ് നിയമം

  • @SajeevanPK-o5c
    @SajeevanPK-o5c 2 часа назад +12

    റിപ്പോർട്ടർ അല്ലേ സ്വാഭാവികം

  • @RakeshRagu123
    @RakeshRagu123 3 часа назад +12

    അത് പൊളിച്ചു 😜😜😜😜

  • @TheRajansai
    @TheRajansai 9 минут назад

    Truth only prevails.
    The only channel with a mask.

  • @mariojohn3452
    @mariojohn3452 3 часа назад +16

    മറുനാടൻ ❤‍🔥

  • @rameshmv6380
    @rameshmv6380 Час назад +2

    റിപ്പോർട്ടർ ചാനൽ നിരോധിക്കണം

  • @girijaprasannan430
    @girijaprasannan430 43 минуты назад +1

    ബോച്ചേ പിടിക്കും അരുണിനെ പിടിക്കില്ല

  • @user_use838
    @user_use838 3 часа назад +33

    ഞമ്മടെ മുത്തിൻ്റെ മുന്നിൽ ഇതൊക്കെ എന്ത് 😂

    • @minar1355
      @minar1355 2 часа назад

      എല്ലാം മോദി ദൈബം കടാക്ഷം കൊണ്ട് 😛💦

  • @saneeshsanu1380
    @saneeshsanu1380 Час назад +4

    കലോൽസവത്തിൽ തന്നെ പണി കിട്ടും എന്ന് എനിക്ക് അന്ന് തന്നെ തോന്നി. കാലത്തിൻ്റെ കാവ്യനീതി👍. ഷാജന് ബമ്പർ അടിക്കാൻ സാധ്യതയുണ്ട് . അത്രക്ക് ടൈം തെളിഞ്ഞു😂

  • @petername2608
    @petername2608 Час назад +2

    Police should take posco case against them😊

  • @jayarajankaloor
    @jayarajankaloor 3 часа назад +8

    എല്ലാവരും തമ്മിൽ തമ്മിൽ പാരയാണ്..അത് കിട്ടിയ.. ചാൻസിൽ.. പ്രയോഗിക്കുന്നു എന്നു മാത്രം.. വിദ്യാഭ്യാസം മതസ്ഥാനത്തിൽ..സ്കൂളുകളും കോളേജുകളും.. ആയ പോലെതന്നെ..വാർത്തകളും ഓരോരുത്തരും ഓരോ രൂപത്തിൽ..അവരവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ..മറ്റുള്ളവരെ തകർക്കാനായി..ഉപയോഗിക്കുന്നു..സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം.. യഥാർത്ഥ ന്യൂസ് അറിയണം എന്നുണ്ടെങ്കിൽ.. നിഷ്പക്ഷം എന്ന് തോന്നാവുന്ന..നാലോ..അഞ്ചോ.. ചാനലുകൾ കാണേണ്ട സ്ഥിതിയാണ്.. ദൂരദർശൻ ഒക്കെ.. ഇത് കാണുമ്പോൾ..എത്ര മികച്ചതാണ്..👌.. നമുക്ക് ആണെങ്കിൽ വൈകുന്നേരത്തെ സീരിയലുകൾ പോലെ..ഈ പുതിയ തലമുറ ചാനലുകൾ.. മാത്രം കണ്ട്.. ശീലവുമായി പോയി..🤔🙄

  • @blackcobra8357
    @blackcobra8357 3 часа назад +28

    ബോബി പാവം പക്ഷേ മുട്ട അങ്ങനെയല്ല സകല കുത്തിതിരിപ്പും കയ്യിലുണ്ട് പിന്നെ ഈ വാർത്ത ഏറ്റവും ആദ്യം കൊടുത്തത് മനോരമ ന്യൂസ് ആണ് ഷാജൻ ഒക്കെ

    • @Amith-u4n
      @Amith-u4n 3 часа назад +1

      Athe payankara Pavam ahn..

    • @anikalaanikalas8327
      @anikalaanikalas8327 25 минут назад

      എന്ത് ഡോക്ടർ 😔😔😌😌😌😊😊😊🥺മൊട്ട ആഭാസൻ ഭയങ്കര വിചാരം റിപ്പോർട്ടർ ചാനെൽ നിരോധിക്കണം

  • @rajanm5543
    @rajanm5543 2 часа назад +3

    മദ്രസ്സ ട്രെയിനിങ് കിട്ടിയ മുതലാണ് ഈ കുടുംബ സ്‌നേഹി അരുൺ.

    • @minar1355
      @minar1355 2 часа назад

      പുള്ളിക്കാരൻ മോഡി ജി പ്രാർത്ഥിച്ചു കാണും
      അങനെ വരം കിട്ടി 😊

  • @mony.tmony.t4807
    @mony.tmony.t4807 9 минут назад

    ഇനി കോടതികൾ എണ്ണം കൂട്ടണം...എല്ലാം കൂടുന്നുണ്ട്. ഹോപിറ്റലുകൾ മെഡിക്കൽ ഷോപ്പുകൾ എല്ലാം 😁

  • @AbdulKhadir-l5k
    @AbdulKhadir-l5k 7 минут назад

    മറുനാടൻ ആയത് കൊണ്ട് ധൈര്യമായി വിശ്വസിക്കാം 😄😄

  • @sunilkumarchirackel3118
    @sunilkumarchirackel3118 3 часа назад +3

    പോചെയുടെ ഗതി വരാതിരിക്കട്ടെ അരുൺ കുമാറിന് 🙏

  • @jomonjose7389
    @jomonjose7389 Час назад +1

    Kalakki 😂😂😂😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Час назад

    Super
    Congrats for your boldness

  • @sreejithpc103
    @sreejithpc103 47 минут назад +1

    👏🏼👏🏼👏🏼👏🏼

  • @pvmuralidharan8027
    @pvmuralidharan8027 3 часа назад +3

    ഇവിടെയാണ് അറിയേണ്ടത് നമ്മുടെ പോലീസിൻറെ മഹത്വം എങ്ങനെയാണ് ബോബി യുടെ അടുത്ത് അത് പോലെ തന്നെ ചെയ്യാണം അവിടെ യാണ് നമ്മൾക്ക് കണണ്ടത് പൗവർ അകത്താക്കിയത്

  • @nikhilpanikkar
    @nikhilpanikkar 38 секунд назад +1

    Prabudha Keralam.

  • @SureshSuresh-bl3hr
    @SureshSuresh-bl3hr 3 часа назад +11

    ഇവന്മാർക്കെല്ലാം എന്തിന്റെ കേടാ

  • @rajeevb2605
    @rajeevb2605 2 часа назад +1

    നിങ്ങളുടെ ചാനൽ പോലെ ഒരു അലവലാതി ചാനലാണ് റിപ്പോർട്ടർ. എന്നാലും വ്യക്തി വൈരാഗ്യം തീർക്കാൻ തന്നെപ്പോലെ വൃത്തികെട്ട കളി മൊട്ട കളിക്കില്ല എന്ന് തോന്നുന്നു. കളിക്കുന്നുവെങ്കിൽ നേരിട്ട്, ഇടം കോൽ ഇടല്ലേ .

  • @deleepkumar4413
    @deleepkumar4413 2 минуты назад

    ❤ introduction koodunnu

  • @Vaisakhyedhu
    @Vaisakhyedhu 44 минуты назад +1

    Brahmincal hegemony 😂by arun mutton chicken ഒന്നും ഇല്ലാത്ത കലോസൽവത്തിന് ente വക്ക കുറച്ച് പഞ്ചാര 😂

  • @ashrafarfu3302
    @ashrafarfu3302 Час назад +2

    സിപിഎമ്മിന് സ്വന്തമായി പോലീസും കോടതിയും ഉണ്ട്. സിപിഎമ്മിന് വേണ്ടപ്പെട്ടവരെ ആ കോടതിയും പോലീസുമാണ് ശിക്ഷിക്കേണ്ടത്

  • @girijaprasannan430
    @girijaprasannan430 40 минут назад

    പഴയിടത്തിന്റെ സദ്യ അരുൺ നാണമില്ലാതെ പോയി വടിച്ചു നക്കുന്നത് കണ്ടു 🤣

  • @SasiKumar-qc5jr
    @SasiKumar-qc5jr 3 минуты назад

    മലയാളത്തിലെ ചാനലുകൾ എല്ലാം തന്നെ പിണറായുടെ മൂട് താങ്ങി നടക്കുന്നവരല്ലെ .😅

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 21 минуту назад

    Bhalobasha commissiion in Kerala??????? 😀😀😀😀👌👍🧹🧹🧹😃😃🧹😃

  • @thambinelloore7795
    @thambinelloore7795 Час назад +1

    Shajan you are going too much 😢😢

  • @dk3480
    @dk3480 Час назад

    ഡോക്ടറേറ്റ് ഉള്ളവരെ മുഴുവൻ സംശയിക്കേണ്ട അവസ്ഥ ഉണ്ടാക്കിയത് ആരൊക്കെ?

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 3 часа назад +2

    ഷാജന്റെ അനുമാനത്തിൽ തീവ്രത എത്ര എന്നും കൂടി പറഞ്ഞാൽ കൊള്ളാം

    • @vasudevan5022
      @vasudevan5022 2 часа назад

      തീവ്രത അളക്കാൻ ബാലനും ശ്രീമതിയും. ഉണ്ട്.

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 5 минут назад

    പഞ്ചാരയടി കൊള്ളാം കൊച്ചി ക്കാ രുടെ വാചകം.. പുതു തലമുറ മക്കൾ അമ്മയോ ട് അച്ഛനോട് ചോദിക്കും ഇ പഞ്ചാരയടി എന്താണ് എന്ന്..

  • @Jimbru577
    @Jimbru577 Час назад

    പഞ്ചാര എന്നുള്ളതൊക്ക പഴയ തലമുറ word ആണ് ഇപ്പോൾ അങ്ങിനെ ആരും പറയാറില്ല....

  • @skariahop4842
    @skariahop4842 2 часа назад +1

    ഇവന് എന്ത് പക്വത? കോൺഗ്രസ്‌ എം എൽ എ മാരുടെ തോളിൽ ഇവൻ കൈയിട്ട് സംസാരിക്കുന്നത് ധിക്കാരം ആണ്. പിണറായിയുടെ തോളിൽ കൈയിടുമോ?

  • @krishnakumarim1640
    @krishnakumarim1640 45 минут назад

    ഇവന്റെ പേഴ്സണാലിറ്റി കേരളത്തിൽ എല്ലാവർക്കും അറിയാം

  • @mannaratharaali-p5t
    @mannaratharaali-p5t 3 часа назад +4

    കാടത്വനിയമം

  • @shajiphilip6366
    @shajiphilip6366 Час назад

    മറുനാടാ ഇതെങ്ങനെ. One by one😅

  • @Narayanan2024
    @Narayanan2024 19 минут назад

    Why the parents of this child is not complaining? 😡

  • @rohitnair8331
    @rohitnair8331 2 часа назад +1

    Adutha kalath kanda ettavum valya vrithiked ayirunnu ith, kandappol thanne okkanam vannu…

  • @Narayanan2024
    @Narayanan2024 19 минут назад

    Arrest that Shahbaz guy.. why not😡😡😡

  • @BJ-zr2qz
    @BJ-zr2qz Час назад

    വൈരാഗ്യം അത് വീട്ടാനുള്ളതാണ്-ഷാജൻ 😂

  • @JoseFransis
    @JoseFransis 19 минут назад

    I love you boche 💕💕❤❤

  • @Reghu-pb1ow
    @Reghu-pb1ow 3 часа назад +6

    അടുത്ത അറസ്റ്റ് കാണാൻ പറ്റുമോ 🤣😂

  • @ArunSv-yc9bw
    @ArunSv-yc9bw 43 минуты назад

    Adipoly

  • @sureshbabusekharan7093
    @sureshbabusekharan7093 3 часа назад +5

    Chest number 4 Arun Kumar 😅3. Boche 2. Al muktar 1. Anwar 😊😊

  • @wilsonpj2614
    @wilsonpj2614 3 часа назад +2

    ഏറ്റവും വല്യ കമ്പി പറയുന്ന A. വിജയരാഘവൻ arastil🤣ആകുമോ രായാവേ

  • @sathianpunnathottathil4187
    @sathianpunnathottathil4187 2 часа назад

    മുതലാളി വിചാരിക്കണം കേസെടുക്കാൻ😂

  • @rajajjchiramel7565
    @rajajjchiramel7565 2 часа назад

    Good evening Shajan

  • @shajiraseenaku4269
    @shajiraseenaku4269 2 часа назад +1

    സകരിയ p c ജോർജിന്റെ കാര്യം ഒന്ന് ചർച്ച ചെയ്യാമോ

  • @MufeedpgdiPgdi
    @MufeedpgdiPgdi 2 часа назад +1

    Video കാണിക്കു. പിന്നെ pc ജോർജ് ന്യൂസ്‌ കണ്ണിൽ കാണുന്നില്ലേ നിസ്പക്ഷമായി ന്യൂസ്‌ ചെയ്യുന്ന സാജൻ കാണുന്നില്ലേ

  • @balakrishnancherlimkal2106
    @balakrishnancherlimkal2106 3 часа назад +4

    പഞ്ചാരയടി എന്ന പ്രയോഗം വേഗം ഒഴിവാക്കിക്കോ,അല്ലേൽ നിങ്ങളും പെടാൻ ചാൻസ് ഉണ്ട്.

  • @nirmalchoran4700
    @nirmalchoran4700 52 минуты назад

    സന്തോഷമുള്ള🤣വാർത്ത 😊

  • @mathewmundiyamkal835
    @mathewmundiyamkal835 Час назад

    👏👏👏👏

  • @SB_9747
    @SB_9747 28 минут назад

    Ellavarilukum ethikkuka

  • @amerdasdk2534
    @amerdasdk2534 2 часа назад

    P P D മാഡത്തെ ക്കുറിച്ചുള്ള ആ സൗന്ദര്യ വർണനയും കേട്ടിട്ടുണ്ട്..

  • @MuhammadAli-fu2rq
    @MuhammadAli-fu2rq 28 минут назад

    Arun nalla oru manushya snehi anu

  • @AbinShajiThomas
    @AbinShajiThomas 3 часа назад +3

    റിപ്പോർട്ട് ചാനെൽ. ഒട്ടും കൊള്ളില്ല

  • @ullasnp699
    @ullasnp699 Час назад

    മാപ്രകൾക്കാർക്കാണ് വിവരമുള്ളത്

  • @sajithbosebose8660
    @sajithbosebose8660 19 минут назад

    Shajan sirinte koythukaalam😂

  • @ധർമാ
    @ധർമാ 2 часа назад +4

    ബ്രാഹ്മണ ശാപം..,.😂😂😂 അനുഭവിച്ചോട്ടാ

  • @SHANUJ_itzme
    @SHANUJ_itzme 3 часа назад +3

    Pc joerge നെ പറ്റി എന്താണ് സാജൻ സംസാരിക്കാത്തത്..??

    • @minar1355
      @minar1355 2 часа назад +1

      ഞമ്മൻ്റെ ആളെ ഞമ്മള് ഒറ്റി കൊടുക്കില്ല