''ബോചെയെ ജയിലിലിടുന്നത് അന്യായം''; ചർച്ചക്കിടെ അവതാരകയോട് കയർത്ത് രാഹുൽ | HC Denies Bail To Boche

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии •

  • @Manjumoloseph
    @Manjumoloseph 14 дней назад +165

    വെറുതെ ബഹളം വയ്ക്കുന്നത് കാണുമ്പോൾ..ഈ ചാനൽ തന്നെ വെറുത്തു പോകുന്നു. രാഹുലിന് ഒപ്പം ❤

  • @mychoicecornermalayalam1329
    @mychoicecornermalayalam1329 14 дней назад +120

    100% രാഹുലിനോപ്പം.. അവതാരിക വീണ സ്ഥലത്ത് കിടന്ന് ഉരുളുന്നു.. ഗതികേട്

    • @OmanBahal
      @OmanBahal 14 дней назад

      👍👍😁😁😁😁

    • @nandu462
      @nandu462 14 дней назад

      Avasanam kudumbathirikunna pennungalekurichu parayumbol ninakoke pollum...allel ninakoke oru pathinayiram roopa thannu edapadu close cheyyum😂

    • @mychoicecornermalayalam1329
      @mychoicecornermalayalam1329 13 дней назад

      @nandu462 പറയുന്ന ആൾക്ക് അങ്ങനെ ഒരു 10000കിട്ടി ഇടപാട് ക്ലോസ് ചെയ്തത് ആണെന്ന് തോന്നുന്നു...😀😀

    • @mansoorkp4806
      @mansoorkp4806 11 дней назад +1

      @@mychoicecornermalayalam1329 അവൾക്ക് കുറച്ചു ജാഡ പക്ഷെ നമ്മുടെ രാഹുൽ നോട്‌ ഈ ജന്മം അവൾക് പിടിച്ചു നിൽക്കാൻ സാധ്യമല്ല

  • @ManuThomas-my3ns
    @ManuThomas-my3ns 14 дней назад +152

    അവതാരക ആഞ്ഞ് ശ്രമിക്കുന്നുണ്ട്....
    പക്ഷെ അങ്ങ് ഒക്കുന്നില്ല....😅

    • @nishadcasino1915
      @nishadcasino1915 14 дней назад +1

      😀

    • @OmanBahal
      @OmanBahal 14 дней назад +1

      😂😂😂😂😂

    • @3081-wcc
      @3081-wcc 14 дней назад +1

      Funniest comment 😂

    • @PoochaSaar
      @PoochaSaar 11 дней назад +1

      ഇന്നത്തെ അരി മേടിക്കണ്ടേ

  • @premanmk6893
    @premanmk6893 14 дней назад +174

    അവതാരക എന്തിനാണ് ഒച്ചയിടുന്നത്

    • @ShajahanS-j8i
      @ShajahanS-j8i 14 дней назад +1

      Ivalokke journalist Peru paranju Paisa kku vendi udayippu nadathunnu. Dr Arun Kumar enna Motta parama naariyanu avaneyokke journalist ennu profession nu thanne abhamanam aanu

    • @NandaKumar-l5t
      @NandaKumar-l5t 14 дней назад +5

      അവര്‍ക്ക് എങ്ങനെ എങ്കിലും സമയം കളഞ്ഞ് ഈ പ്രോഗ്രാം തീര്‍ക്കണം-

    • @ismailcheriyaparambath7740
      @ismailcheriyaparambath7740 14 дней назад +1

      Pavam kutti vittakkku rahul ji

    • @abisabuwyn
      @abisabuwyn 14 дней назад +4

      Content വേണ്ടേ 😅😅

    • @Mr007lr
      @Mr007lr 14 дней назад

      ​@@NandaKumar-l5t😂😂

  • @ShizanK-et8by
    @ShizanK-et8by 14 дней назад +181

    അമ്മമാരെയും പെങ്ങന്മാരെയും സ്നേഹിക്കുന്ന എല്ലാവരും രാഹുലിന്റെ കൂടെ 💪👍

  • @jayaprakashap1199
    @jayaprakashap1199 14 дней назад +201

    Huney rose മിടുക്കിയായകലാകാരിയാണെന്നു എനിക്ക് അഭിപ്രായമില്ല.

    • @AmalKrishna-aks
      @AmalKrishna-aks 14 дней назад +7

      അത് കൊണ്ട് അവരെ അവഹേളിക്കാം എന്നാണോ സേട്ടാ.

    • @rajum.george3432
      @rajum.george3432 14 дней назад

      She is a cunning actress

    • @Nova-z9p
      @Nova-z9p 14 дней назад +4

      ​@@AmalKrishna-aks👍🏻👍🏻👍🏻 ഇവനൊക്കെ നേരം വെളുത്തിട്ടില്ല ബ്രോ 🤣🤣🤣🤣

    • @ShajahanS-j8i
      @ShajahanS-j8i 14 дней назад +4

      ​@@AmalKrishna-aksVenda neeyeduth madiyil vecho

    • @Dr.aryan..muthumol
      @Dr.aryan..muthumol 14 дней назад

      Kop ane avlokke.. Panna pokkkal

  • @kydbrovlogs
    @kydbrovlogs 14 дней назад +155

    രാഹുൽ bro പറയുന്നത് ശെരിയാണ്

  • @aneesrahmant866
    @aneesrahmant866 14 дней назад +71

    നീതി എല്ലാവർക്കും ഒരു പോലെ ആവണം

    • @sajeerwayanad2706
      @sajeerwayanad2706 14 дней назад +2

      Rahulintea koodea. Eaaa karyathilllll

    • @SivancmVadakkumbad
      @SivancmVadakkumbad 12 дней назад

      എന്താ ആവോ കരാണം . അവൾ ളെ അല്ലെജഈലിൽ ഇടണ്ടത്😊😅😮😮

  • @shabeerali708
    @shabeerali708 14 дней назад +140

    ഈ അവതാരിക ആരൊക്കെയോ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അങ്ങോട്ട് എത്തുന്നില്ല🙏🙏🙏

    • @saalihill9316
      @saalihill9316 14 дней назад

      😂😂😂😂😂

    • @biju7714
      @biju7714 14 дней назад +2

      മാതൂ അല്ലാതെ വേറാരു

  • @VrchDesignStudio
    @VrchDesignStudio 14 дней назад +285

    വെറുക്കപെട്ടവൻ സാധാരണക്കാരന്റെ ശബ്ദമായി...
    രാഹുലിന്റെ അഭിപ്രായത്തോടൊപ്പം....

    • @Nova-z9p
      @Nova-z9p 14 дней назад +2

      എത്ര വലിയവനായാലും മറ്റൊരാളെ അശ്ലീലചുവയോട് പറയുന്നത് ശരിയാണോ അണ്ണാ 🤣🤣🤣🤣🤣

    • @bestcom4657
      @bestcom4657 14 дней назад +2

      Daralam njarambu rogikal kelathil undenu comments kanumbo manasilayi

    • @jollyjoseph4121
      @jollyjoseph4121 14 дней назад +4

      രാഹുൽ 100മാർക്ക്‌

    • @k.r.ssuresh3142
      @k.r.ssuresh3142 14 дней назад

      ഇവൻ എവിടത്തെ അഡ്വക്കറ്റ് ആണ്.... ജഡ്ജ് പരിശോധിച്ച് പറഞ്ഞത് തെറ്റോ...😂

    • @VrchDesignStudio
      @VrchDesignStudio 14 дней назад +2

      ബോചയെ ന്യായീകരിക്കുകയല്ല...
      ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതിനേക്കാളും ബല്യ സംഭവങ്ങൾ നടന്നു എന്ന് എല്ലാർക്കും ബോധ്യപ്പെട്ടതാണ്. അവരൊക്കെ ഇപ്പൊ എവിടെ...
      Trivandrum lodge എന്ന film ൽ ഈ പ്രമുഖ നടിയോടല്ലേ ജയസൂര്യയുടെ character Abu പച്ചക്കു ചോദിക്കുന്നത്.
      എന്താ അതിന് case ഒന്നും ഇല്ലേ...

  • @manojbabydevassia9450
    @manojbabydevassia9450 15 дней назад +100

    അപർണയോടെ ഒക്കെ സംസാരിക്കുന്നത് തന്നെ വെയ്സ്റ്റ്

  • @MuthuChirakkal
    @MuthuChirakkal 14 дней назад +125

    കേരളം ചോദിക്കുന്നു ബോചയെ വെറുതെ വിടണം

    • @ajithabiju8331
      @ajithabiju8331 14 дней назад

      കുറെ ഞരമ്പൻ മാരുടെ ആൾകൂട്ടം അല്ല കേരളം...

    • @elin8025
      @elin8025 14 дней назад

      You mean 'kerala"😂

  • @UnniKL10
    @UnniKL10 14 дней назад +73

    രാഹുൽ ❤️👍👍

  • @ShafinFinu1212
    @ShafinFinu1212 14 дней назад +39

    രാഹുൽ നിങ്ങൾ നല്ല മെസേജ് നല്കുന്നു 👍👍👍👍

    • @elin8025
      @elin8025 14 дней назад

      Against women, that's a good message 😂

  • @sajidhaismail7532
    @sajidhaismail7532 14 дней назад +61

    രാഹുൽ സാർ 👍🏻👍🏻👍🏻

  • @abdulsalam.salamedavanna2286
    @abdulsalam.salamedavanna2286 14 дней назад +85

    രാഹുലിന്റെ അഭിപ്രായം 100%ശരിയാണ്.

  • @abdulsalam.salamedavanna2286
    @abdulsalam.salamedavanna2286 14 дней назад +58

    ബോചെയുടെ പണം പല ചാരിറ്റി പ്രവർത്തനങ്ങൾക്കും ചിലവഴിക്കുന്നുണ്ട്.വയനാട്ടിൽ100 വീടുകളാണ് ബോബി നിർമ്മിച്ചു നൽകാൻ പോകുന്നത്.ബോചെയെ കുറ്റം പറയുന്ന ആരെങ്കിലും വല്ല സഹായങ്ങളും ചെയ്തിട്ടുണ്ടോ.

    • @suneesh591
      @suneesh591 14 дней назад

      പ്രേഖ്യാപനം അല്ലേ നടത്തിയത്...കോപ്പാ കൊടുക്കാൻ പോവുന്നത്

    • @sandrasivan3308
      @sandrasivan3308 14 дней назад +1

      Ok.... അപ്പോൾ ഇനി എല്ലാരും കുറ്റം ചെയ്തിട്ട് charity ചെയ്താൽ മതിയല്ലോ....

  • @abdullatheef8482
    @abdullatheef8482 14 дней назад +137

    രാഹുൽ പറഞ്ഞതാണ് ശരി 100%.̊.̊.̊ അവതാരക സൗമ്യമായി സംസാരിക്കുന്നില്ല.̊ വളരെ മോശം😮😮

    • @mansoorkp4806
      @mansoorkp4806 11 дней назад +1

      @@abdullatheef8482 അതെ നീ ഒക്കെ എത്ര കുരച്ചാലും ആദ്യം ഈ സ്റ്റൈൽ കൊണ്ട് വന്നത് നമ്മുടെ ഷാനീ മോൾ ആണ് അവളുടെ ഏ അയലത് നിനക്ക് എത്തൻ ആവില്ല മോളെ പോയ്‌ വേറെ വല്ല പണിയു നോക്ക് 😃

  • @maryphilip2700
    @maryphilip2700 15 дней назад +68

    Rahul is right.

  • @aslamk9898
    @aslamk9898 14 дней назад +56

    ബോബി ചേട്ടൻ തിരിച്ചുവരും❤❤❤❤❤❤❤❤❤❤❤

  • @AlexAnder-nr8mu
    @AlexAnder-nr8mu 14 дней назад +36

    രാഹുൽ ഈശ്വർ 👍🙏👍👍👍

  • @princemathewputhooparampil4879
    @princemathewputhooparampil4879 14 дней назад +41

    എന്താണ് ഇതു ആണുങ്ങൾക്കു ഒരു വിലയും ഇല്ല

  • @SainabaT-dh8kl
    @SainabaT-dh8kl 14 дней назад +84

    കേരള സമൂഹം ബോച്ചേ യുടെ കൂടെ ഉണ്ട് 👍

    • @ajithabiju8331
      @ajithabiju8331 14 дней назад

      കേരള സമൂഹം എന്ന് പറയരുത് ഒരു കൂട്ടം ഞരമ്പൻമാർ എന്ന് പറയു

  • @AbdulAzeez-u1i
    @AbdulAzeez-u1i 15 дней назад +210

    രാഹുൽ ആൺകുട്ടിയാണ്

    • @shaanantony5121
      @shaanantony5121 15 дней назад +7

      ഷണ്ടൻ

    • @funnybunny8680
      @funnybunny8680 14 дней назад +7

      Vivaram illathavann😂

    • @saneeshkbh9144
      @saneeshkbh9144 14 дней назад +1

      😂😂😂😂 21 aayiii... Ippoozhum 😮😮

    • @Nova-z9p
      @Nova-z9p 14 дней назад +5

      വേറെ ആരും ഇല്ലെങ്കിൽ ആൺകുട്ടി തന്നെ 🤣🤣🤣🤣🤣

    • @shajeerhameed8199
      @shajeerhameed8199 14 дней назад

      ആരും ചെലക്കണ്ട. ബോച്ചേ ആൺകുട്ടി...
      ബോച്ചേ 100% ശരി...
      മര്യാദക്ക് ഡ്രസ്സ്‌ ഇടാതെ ഇപ്പൊ കെടന്ന് മോങ്ങീട്ട് കാര്യമില്ല.

  • @kenzmediazone5564
    @kenzmediazone5564 14 дней назад +104

    രാഹുൽ പറയുന്നതാണ് സത്യം❤

    • @sreekumaris7858
      @sreekumaris7858 14 дней назад

      രാഹുലിന്റെ കൂട്ടുകാരന്
      സുഖമാണോ

  • @govindpr
    @govindpr 15 дней назад +189

    രാഹുൽ 👍👍
    അവതാരക വളരെ മോശം

  • @hafzalhafzz2878
    @hafzalhafzz2878 14 дней назад +14

    സാധാരണ ജനങ്ങളുടെ ശബ്ദമായി രാഹുലെ മുന്നോട്ട് പോകൂ 🙌 നീയാണ് ശെരി 💓

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 14 дней назад +33

    രാഹുൽ 👍

  • @shijilantony3422
    @shijilantony3422 14 дней назад +59

    രാഹുൽ ഇതിൽ പൊളിച്ചു😂❤❤❤. അവതാരക്ക് ആവശ്യത്തിന് കൊടുത്തു….😂 അതികപ്രസംഗിയായ അവളുടെ വാ അടപ്പിച്ചു…he has said many right points, എല്ലാം എടുത്ത് പറഞ്ഞാൽ എന്റെ comment വലുതാവും… ഈ പോസ്റ്റിട്ട ചാനൽ തന്നെ ദയവ് ചെയ്ത് comments വായിച്ച് സത്യം മൂടിവെക്കാതെ…ന്യായത്തിന് ഒപ്പം നിൽക്ക്… അതെങ്ങനെയാലേ, അങ്ങനെ ചെയ്താൽ ചാനൽ പൂട്ടില്ലേ😂😂😂😢😢

  • @Jaseerkm
    @Jaseerkm 14 дней назад +31

    മാറു മറക്കാൻ വേണ്ടി സമരം ചെയ്ത് ചരിത്രം സൃഷ്ടിച്ച നാടാണ് കേരളം, പയയെ തലമുറയും, അതിൽ അഭിമാനം,, എന്നാൽ ഇപ്പൊ മിക്ക സ്ത്രീകളും മാറു പകുതി മറച്ചു മറ്റു ഉള്ളവരെ അഗർഷികാൻ വേണ്ടി ഡ്രസ്സ്‌ ധരിക്കുന്നു,.

    • @Nova-z9p
      @Nova-z9p 14 дней назад +3

      തന്നെ ഭയങ്കര കണ്ടുപിടുത്തം 🤣🤣🤣🤣

  • @Salamtk-m3i
    @Salamtk-m3i 14 дней назад +33

    രാഹുൽ പറഞ്ഞത് ശരിയാണ് ട്രിവാൻഡ്രം എന്തൊക്കെ പറഞ്ഞു😂😂

  • @RenilKJ-ne5mv
    @RenilKJ-ne5mv 14 дней назад +44

    അങ്ങനെയാണെങ്കിൽ അത് റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിനോടും കൂടി പറയണം അപർണെ

    • @ShajahanS-j8i
      @ShajahanS-j8i 14 дней назад

      Appol ellavarum enneppole thanne chondhikkunnu satyam saho Avan verum tharikdyanu

  • @MuneerPtk-u8h
    @MuneerPtk-u8h 14 дней назад +28

    അവതാരക പറയുന്നത് വെറും കളവ് ഇപ്പൊ മലയാസിനിമ ഡബിൾ മീനിംഗിന്റെ ഒരു കലവറ ആണ്

    • @RIYA-kozhikode
      @RIYA-kozhikode 14 дней назад

      ചുരുളി സിനിമ കണ്ട് നോക്ക്

  • @sajeermp7908
    @sajeermp7908 14 дней назад +18

    സമൂഹത്തിനു
    ഒരു ഗുണവുമില്ലാത്ത
    ചില നടീനടൻമാരേക്കാളും
    വർഗീയ വിഷം ചീറ്റുന്ന
    PC ജോർജ്ജിനേക്കാളും
    സാജൻ സക്കറിയേക്കാളും
    എത്രയോ
    നല്ലവനാണ്
    പാവപ്പെട്ടവന്റെ
    കണ്ണീരൊപ്പുന്ന
    ബോച്ചെ ..
    #bobychemmanur ❤

  • @RIYA-kozhikode
    @RIYA-kozhikode 14 дней назад +28

    അങ്ങനെ ആണേൽ അവതാരികയും ഹണി റോസ് ഇട്ട അതെ മോഡൽ ഡ്രസ് ഇട്ട് വരണം.

  • @AmeenAl-d9l
    @AmeenAl-d9l 15 дней назад +57

    രാഹുൽ supper

  • @alivk181
    @alivk181 14 дней назад +9

    ❤❤❤❤ രാഹുൽ ചോദിക്കുന്നത് തന്നെ ഞങ്ങൾ ചോദിക്കുന്നു❤ ന്യൂസ് എയ്റ്റീൻ എന്താണ് മനസ്സിലാവാത്തത്

  • @bhargavanck5950
    @bhargavanck5950 14 дней назад +56

    🙏ഒരാളെ കൊലക്കു കൊടുത്ത് അയാൾക്ക് ജാമ്യം കിട്ടി ഇതിലും വലിയ കുറ്റമാണോ ബോച്ചേ ചെയ്തത് 🙏

  • @mansoorkp4806
    @mansoorkp4806 11 дней назад +2

    രാഹുൽ ♥️ 👍 താങ്കൾ പറഞ്ഞു കൗടുക്ക് ആ പൊട്ടി പെണ്ണിന് അവൾക് ബോച്ചയുടെ പണത്തിനോട്‌ അസൂയ അത് കൗണ്ട് അവൾ സപ്പോർട്ട് ചെയുന്നു ഹണിറോസഇന്

  • @donferrick6608
    @donferrick6608 15 дней назад +38

    Rahul ❤

  • @latheefmarthya5643
    @latheefmarthya5643 14 дней назад +9

    കേരളം ചോദിക്കുന്നു ✅💯

  • @joeleasudas3000
    @joeleasudas3000 14 дней назад +20

    ഞാൻ രാഹുൽ ഈശ്വർ പറയുന്നതിനോട് യോജിക്കുന്നു ❤

  • @febinbenny7851
    @febinbenny7851 11 дней назад +1

    Very good രാഹുൽ ഈശ്വർ ഒത്തിരി സ്നേഹം തോന്നുന്നു നിങ്ങളോട് ബഹുമാനവും 🥰🥰

  • @joeleasudas3000
    @joeleasudas3000 14 дней назад +12

    രാഹുൽ ഈശ്വർ പറഞ്ഞതിനോട് 💯 യോജിക്കുന്നു ❤

  • @musthafapp_
    @musthafapp_ 11 дней назад +2

    അവതാരക ഷെയിൻ ചെയ്യാൻ ശ്രമിക്കുന്നു പക്ഷേ എവിടെയും എത്തുന്നില്ല പാവം രാഹുൽ താങ്കൾ ആണ് ശരി

  • @hamzavlogs9713
    @hamzavlogs9713 14 дней назад +20

    രാഹുൽ ഈശ്വർ നിങ്ങൾ പുലിയാണ്❤

    • @ajithabiju8331
      @ajithabiju8331 14 дней назад

      പക്ഷെ കഴുത പുലി ആണ് എന്നതാണ് സത്യം

  • @madhup5133
    @madhup5133 14 дней назад +8

    ബൊച്ചെ ചെയ്തതിൽ ഏറ്റവും നല്ല കാര്യം സൗദി അറേബ്യയയിൽ ജയിലിൽ കഴിയുന്ന മലയാളിയെ പുറത്തിറക്കാൻ ചെയ്ത നല്ല കാര്യം കേരളിയ സമൂഹം മറന്നിട്ടില്ല

  • @KOLARGsMedia
    @KOLARGsMedia 14 дней назад +48

    സഹപ്രവർത്തകയെ കേറി പിടിച്ച ജില്ലാ ജഡ്ജി മാന്യൻ...കേസും ഇല്ല..ഒരു ഡാഷും ഇല്ല😂😂😂😂

    • @ManuThomas-my3ns
      @ManuThomas-my3ns 14 дней назад +1

      അത് ശരിയാണല്ലോ....
      😅

  • @vinodkumarb3245
    @vinodkumarb3245 11 дней назад +2

    ബോച്ചേ ക്ക് ഒരു തെറ്റ് പറ്റി, പുള്ളിക് തെറ്റ് ബോധ്യം വന്നു, ഇനി അതു ആവർത്തിക്കില്ല എന്നും പുള്ളി പറഞ്ഞു,.... പിന്നെ യും ഒരു സിനിമ നടി യുടെ വാക്ക് കേട്ട് ബോച്ചേ യെ ഇങ്ങനെ ക്രൂശിക്കേണ്ട കാര്യം ഇല്ല എന്നാണ് രാഹുൽ പറഞ്ഞത്, അതു 100% ശരി ❤❤❤❤👍🏻

  • @evansg706
    @evansg706 14 дней назад +8

    അവതാരക സിനിമയ്ക്ക് സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയാണ്. നല്ലതുപോലെ മനസ്സിലായി
    ഈ അവതാരകയെ കുറിച്ച് കേരള ജനങ്ങൾക്ക് ചാനലുകൾ വിടൂ ജനങ്ങൾ പറയുന്നത് മനസ്സിലാക്കൂ.....

  • @ibrahimpattambiibroos6326
    @ibrahimpattambiibroos6326 14 дней назад +10

    രാഹുലിനൊപ്പം 👍👍👍👍👍

  • @najijiya5367
    @najijiya5367 14 дней назад +40

    ഈ അവതാരിയ്ക്കക്ക് എന്താ വിവരം ഇല്ലെ 3 വർഷം ബോച്ചെ ജയിലിൽ കിടക്കണമെന്നോ വിവരം ഇല്ലേ

  • @sefeenasefeena9315
    @sefeenasefeena9315 14 дней назад +23

    Mariyadekku തുണി ഉടുത്താൽ ആരും ഒന്നും പറയില്ല... രാഹുൽ full sapport.....

    • @sandrasivan3308
      @sandrasivan3308 14 дней назад

      College il പഠിക്കുന്ന കുട്ടിയോടും, ചായക്കടയിലെ ചേട്ടനോടും തുണി കുറവായത് കൊണ്ടാണോ മോശം പറഞ്ഞത്?

  • @afsalk.a5027
    @afsalk.a5027 14 дней назад +5

    Rahul Thank You..... We Love U Rahul.....❤❤❤❤❤❤

  • @MusthaqAreekkadan-sn2mj
    @MusthaqAreekkadan-sn2mj 15 дней назад +18

    അവതാരക ചോദിക്കുന്നഹണിറോസ് എന്ത് ഡ്രസ്സ് ഇട്ടാലും മറ്റുള്ളവർക്ക് എന്ത്
    അതിനർത്ഥം മാറുമറയ്ക്കൽ സമരം ചെയ്തവർ എന്തിന് എന്നാണോ വേണ്ടില്ലായിരുന്നു എന്നാണോ

  • @shahulhameed-eg7th
    @shahulhameed-eg7th 14 дней назад +7

    പൊതുജനങ്ങളുടെ മുന്നിൽ മാന്യമായ വസ്ത്രം ഇട്ടു നടന്നാൽ ഇങ്ങനെയൊക്കെ ആരെങ്കിലും പറയുമോ.....
    അകത്തുള്ളതെല്ലാം വെളിയിൽ കാണിച്ചു കൊണ്ടാണ് നടക്കുന്നത്..😮😮

  • @sangertanamkumar732
    @sangertanamkumar732 14 дней назад +15

    Rahu👍👍🙏👍👍👍👍

  • @abdulhameedcp9247
    @abdulhameedcp9247 14 дней назад +33

    കേരളത്തിലെ കോടതിയും ഇപ്പോൾ up മോഡൽ ആയി

    • @abcdefgh8403
      @abcdefgh8403 14 дней назад

      അല്ല പാകിസ്ഥാൻ മോഡൽ

  • @AlatheefLathi
    @AlatheefLathi 14 дней назад +5

    രാഹുൽ പറഞ്ഞത് സത്യം ❤️❤️❤️👍

  • @rijasrijas4601
    @rijasrijas4601 14 дней назад +5

    രാഹുൽ ❤️❤️❤️❤️❤️👌

  • @Mishaek4933-e1d
    @Mishaek4933-e1d 15 дней назад +21

    രാഹുൽ 👍🏻👍🏻👍🏻👍🏻

  • @prasoon999
    @prasoon999 11 дней назад +1

    സിനിമയുടെ കാര്യം പറഞ്ഞപ്പോൾ വാർത്ത അവതാരിക ചെറുതായിട്ടൊന്നു പെട്ടു

  • @munavarali823
    @munavarali823 14 дней назад +13

    മറ്റുള്ളവർ ഇങ്ങനെ ചെയ്യാൻ പാടില്ല പക്ഷേ ഹണിയെ മറ്റുള്ളവരും അനുകരിക്കരുത്

    • @elin8025
      @elin8025 14 дней назад

      There's freedom for everyone to do whatever they want

  • @RADIANCEOL
    @RADIANCEOL 14 дней назад +6

    Save Boche... തികച്ചും അനാവശ്യ അറസ്റ്റ്.... Boycott Honey

  • @salambaseer
    @salambaseer 15 дней назад +17

    രാഹുൽ 👍👍👍👍❤️❤️❤️❤️🌹🌹🌹

  • @StThajuameen
    @StThajuameen 14 дней назад +3

    രാഹുൽ പൊളിച്ചടുക്കി 👌👍

  • @khamarudheen1144
    @khamarudheen1144 14 дней назад +15

    Rahul correct

  • @ali.thalassery.3296
    @ali.thalassery.3296 14 дней назад +9

    രാഹുൽ പറയുന്നതാണ് ശരി എന്ന്വഅറിയാം എന്നാൽ സമ്മതിച്ചാൽ ചർച്ച അതോടെ അവസാനിച്ചില്ല അതുകൊണ്ട് അത് സമ്മതിക്കില്ല റൈറ്റിംഗ് മുഖ്യം

  • @SubairmsMs
    @SubairmsMs 14 дней назад +6

    അവതാരികെ എങ്ങിനെ ഒച്ചഇട്ടാലും ഷാനി പ്രഭാകരനു ഒപ്പം എത്താൻ കഴിയില്ല രാഹുലിന് ഒപ്പം ❤❤🎉🎉

  • @afsalk.a5027
    @afsalk.a5027 14 дней назад +11

    RAHUL ആണ് ഇവിടെ 100 % ശരി....അഭിനന്ദനങൾ.....❤❤❤

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    ആ സിനിമ പരാജയപ്പെടണേ ഭഗവാനേ. ...

  • @sefeenasefeena9315
    @sefeenasefeena9315 14 дней назад +7

    രാഹുൽ eshwar full സപ്പോർട് 👍👍👍👍👍👍👍👍👍👍👍👍

  • @Tdchgssd
    @Tdchgssd 14 дней назад +14

    ഉത്തരം മുട്ടുമ്പോൾ അവ താരക : "superman movie അങ്ങനെ ഉണ്ടായി ഇപ്പോൾ അങ്ങനെ ധൈര്യം ഇല്ല" rahul spot ൽ അവതാരകയുടെ മറുപടി കൊടുത്തപ്പോൾ അവതാരക പ്ലിംഗ് 😂 20 വർഷം മുൻപ് നടന്ന Superman കൊള്ളില്ല 2 വർഷം മുൻപ് ഇറങ്ങിയ monster ഉം എല്ലാം നല്ല സിനിമയും feminisem കയറി 🧠 ഒക്കെ വറ്റി പോയി ഇവർക്ക് എന്നാണ് തോന്നുന്നത് ഉത്തരം മുട്ടുമ്പോൾ bla bla bla പിന്നെ ഈ കാലത്ത് double meaning ആയി കുറേ സിനിമകൾ ഇങ്ങുന്നുണ്ട് അവതാരക അത് മാത്രം കാണാത്തത് ആരുടെയും കുറ്റം അല്ല Double meaning problem ആണ് എങ്കിൽ expose ചെയ്യുന്ന വസ്ത്രം എന്ത് കൊണ്ട് problem ആകുന്നില്ല മറിച്ച് അതിനെ ന്യായികരിച്ചു അത് അവളുടെ Choice അല്ലേ എന്ന് പറയ്യും പിന്നെ ഒരു മരണ വീട്ടിൽ പോകുമ്പോൾ ഇത് പോലെ ഉള്ള expose dress ആരും ഇടുല്ലല്ലോ ആ കാരണം ഒരു morality base കൊണ്ടാണ് അതേ കാര്യം ആണ് ഇവിടെ രാഹുലും പറയ്യുന്നത് liberalism ഉം feminisem ഉം കാരണം commonsense നഷ്ട പെട്ട് എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും ഈ choice എന്നൊക്കെ പറയ്യുന്നതും പുരോഗമനം feminisem liberalism എത്രത്തോളം real life ൽ practical ആണ് ? ഒന്ന് പറയോ നാളെ ഒരാൾ വണ്ടി ഇടിച്ചു റോട്ടിൽ കിടന്നാൽ അവനെ എടുത്ത് hospital ൽ കൊണ്ട് പോവുക എന്നത് ഒരു morality ആണ് ആ സമയം അത് എൻ്റെ choice ആണ് എന്ന് പറഞ്ഞു എനിക്ക് അവനെ രക്ഷിക്കണ്ടാ എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും അതേ logic ആണ് ഇവിടെയ്യും ഉള്ളത് എന്നാൽ ഇതിൻ്റെ comedy എന്താണ് വച്ചാൽ എല്ലാർക്കും എല്ലാം അറിയാം പക്ഷെ കണ്ണടച്ച് ഇരുട്ടാക്കാണ് അതാണ് പരമമായ സത്യം
    Big respect rahul ആണുങ്ങൾക്ക് പുല്ല് വില കൊടുക്കുന്ന രാജ്യത്ത് ആണുങ്ങൾക് വേണ്ടി സംസാരിക്കുന്നതിന് big salute

  • @emmanuelmathew5734
    @emmanuelmathew5734 14 дней назад +7

    Rahul voice 100% correct ❤

  • @amithaprasanth1967
    @amithaprasanth1967 14 дней назад +5

    രാഹുൽ പറഞ്ഞ കാര്യം 100% ശരിയാണ്. ഈ അവതരിക പെണ്ണല്ലേ ഹണി റോസിനെ എന്തിനാണ് സപ്പോർട് ചെയ്യുന്നു. വസ്ത്ര ധാരണത്തിൽ അല്ലാതെ അവരോടു ഒരു എതിർപ്പും ഇല്ല. അത് തെറ്റാണു എന്ന് പറഞ്ഞതിൽ 100% കാര്യമാണ്. അവർ എന്തിനാണ് ഇങ്ങനെ നടക്കുന്നത്. പക്ഷെ എപ്പോൾ നടന്നതാണ് എന്തു കൊണ്ട് അപ്പോൾ പ്രതി കരിച്ചില്ല.

  • @sjsignature3156
    @sjsignature3156 14 дней назад +8

    😂😂😂അപ്പൊ ചുരുളി നിങ്ങളൊന്നും കണ്ടില്ലേ 😂😂😂😂ഇവരുടെ ഒക്കെ ഒരു കാര്യം... അടിത്തട്ടു ഇപ്പൊ ഇറങ്ങിയ പടം ഒന്ന് കാണണേ അവതരിക മാഡം 😄😄😄

  • @vishakhappu3917
    @vishakhappu3917 14 дней назад +9

    Well said rahul eswar❤️

  • @sauujs2423
    @sauujs2423 11 дней назад +1

    രാഹുലിനോപ്പം. ഇനി അവർ അഭിനയിക്കുന്ന സിനിമ കാണില്ല...
    അവർ ഉദ്ഘടനം വന്നാൽ ആ ജില്ലയിലേക്ക് ഞാൻ പോകില്ല
    അതിനുള്ള അവകാശം എനിക്കുണ്ട്!!!!!!!!!

  • @faisalkolagath9749
    @faisalkolagath9749 14 дней назад +9

    എടി അവതാരി കെ ഹണിയുടെ ഡ്രസ്സ് വളരെ മോശമാണ്

  • @marvamelmuri9728
    @marvamelmuri9728 14 дней назад +2

    രാഹൂൽ❤❤❤🎉🎉🎉

  • @AlexAnder-nr8mu
    @AlexAnder-nr8mu 14 дней назад +14

    ഈ വൃത്തി കെട്ട ചാനൽ എല്ലാരും ബഹിഷ്കരിക്കുക 👍👍👍👍👍👍

  • @premanmk6893
    @premanmk6893 14 дней назад +17

    ഈ അവതാരകക്ക് ഒരു 100 രൂപ കൊടുത്ത് ആരെയെങ്കിലും സഹായിക്കാൻ പറ്റുമോ

  • @SajiThomas-l1t
    @SajiThomas-l1t 14 дней назад +9

    Well done Rahul.

  • @faijaskp6945
    @faijaskp6945 14 дней назад +1

    അവതാരിക എന്തിനാ ഇങ്ങനെ ചൂടാകുന്നത് കേൾക്കുന്ന നമ്മുക്ക് ഇഷ്ടപെട്ടില്ല

  • @AmeenAl-d9l
    @AmeenAl-d9l 15 дней назад +28

    Very good രാഹുൽ

  • @sujithkumarsujith3692
    @sujithkumarsujith3692 11 дней назад +2

    ഗതികെട്ട് അവതാരക 😂

  • @jafarjafar9119
    @jafarjafar9119 14 дней назад +4

    നിങ്ങളുടെ ചാനൽ പ്രേക്ഷകരാണ് കമന്റുകൾ എഴുതുന്നതെന്ന് മറക്കണ്ട . വായിച്ച് നോക്കാൻ മറക്കരുത്

  • @sreepriya6241
    @sreepriya6241 14 дней назад +2

    രാഹുൽ പറയുന്നത് 100% correct ആണ്

  • @suseelkumart.k7184
    @suseelkumart.k7184 14 дней назад +7

    മുൻപ് പലരും ഇതിലും മോശമായ സംസാര രീതി ഉപയോഗിച്ചിട്ടില്ലേ.... രാഷ്ട്രീയക്കാർ ഉൾപ്പെടെ..രാഹുൽ പറഞ്ഞ സോഷ്യൽ ഓഡിറ്റിംഗ് ഈ മാധ്യമങ്ങൾക്കും വേണം.

  • @shekharan591
    @shekharan591 11 дней назад

    അവതാരകക്ക് ഉത്തരം മുട്ട്ന്നു രാഹുൽ 👍 ആണ് കേരളത്തിന്റെ ഇപ്പോൾ ശബ്ദം 👌👌👌

  • @PandhaMad
    @PandhaMad 14 дней назад +4

    ഇന്ത്യൻ ഭരണഘടനക്ക് താഴെയാണ് ഏതൊരുവനും...🔥🔥 ഇന്ത്യൻ ഭരണഘടനക്ക് താഴെയാണ് ഏതൊരുവനും...🔥🔥

  • @thesolotraveler8261
    @thesolotraveler8261 14 дней назад +2

    രാഹുൽ സപ്പോർട് 💯💯💯

  • @jijuj2815
    @jijuj2815 14 дней назад +6

    ചുരുക്കത്തിൽ രാഷ്ട്രീയക്കാരൻ അല്ലെങ്കിൽ അറസ്റ്റ് ഉണ്ടാവുന്ന സാഹചര്യത്തിൽ മാറി നിൽക്കുന്നതാണ് നല്ലത്. കോടതികൾ നീതി നടപ്പാക്കുന്നത് ആളും തരവും നോക്കി ആണ്. ബോചെ മാപ്പ് പറഞ്ഞ സ്ഥിതിക്ക് ജാമ്യം അനുവദിക്കേണ്ടതായിരുന്നു. ഒരുപക്ഷേ രാമൻ പിള്ളയ്ക്ക് അവസരം കിട്ടിയപ്പോൾ കക്ഷിയെ മാക്സിമം ഊറ്റാനുള്ള ശ്രമം ആണെന്നു തോന്നുന്നു😂😂😂😂

  • @najmanisar1483
    @najmanisar1483 14 дней назад +1

    ശരിയാണ് രാഹുൽ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 14 дней назад +13

    ബഹുഭൂരിപക്ഷത്തിന് ജയിലിൽ അടക്കേണ്ട കുറ്റമായി കാണുന്നില്ല

  • @josepheenav2433
    @josepheenav2433 14 дней назад +5

    കേരള ജനത രാഹുലിനൊപ്പം ❤❤

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 14 дней назад +23

    ആരാ പറയാത്തത് ഡബിൾ മീനിങ്
    രാഹുൽ പറയുന്നതാണ് ശരി
    എന്തെങ്കിലും പറയാൻ പേടിയാണ്
    രാഷ്ട്രീയ നേതാക്കന്മാർ എന്തെല്ലാം വൃത്തികെട്ട വാക്കുകൾ സംസാരിക്കുന്നു ഒരു പെട്ടി കേസെടുക്കാൻ സാധിക്കുന്നുണ്ടോ ഒരു പെറ്റി കേസ് ഇതുവരെ എടുത്തിട്ടുണ്ടോ

  • @rahmanchithari8653
    @rahmanchithari8653 12 дней назад

    സത്യം മാത്രം പറ യുന്ന രാഹുൽ 🙏🤝👍🌹👌🥰

  • @aneeshaneesh3628
    @aneeshaneesh3628 14 дней назад +2

    രാഹുൽ നൊപ്പം 👍🏻👍🏻👍🏻👍🏻

  • @Sajism-s6f
    @Sajism-s6f 14 дней назад +2

    കുട്ടികളെ പീഠിപ്പിച്ചവരെ വെറുതെ വിടും.ആരോടോ എന്തോ പറഞ്ഞെന്നും പറഞ്ഞ് പുകിലോട് പുകിൽ .എന്ത് നാട് ഇത് .നിയമം എല്ലാർക്കും ഒരുപോലെയല്ലേ .കാശുള്ളവർക്ക് വേറെ നിയമം ,ഇല്ലാത്തവർക്ക് വെറെ നിയമം .അദ്ദേഹം മാപ്പ് പറഞ്ഞാൽ തീരുന്നതല്ലേ ഉള്ളൂ ആ വാക്ക് .എന്തൊരു സ്ത്രീയാണ് അവർ .