ആരാണ് യഥാർത്ഥ ഖാലിസ്ഥാനികൾ? Who are the real Khalistanis ? Vallathoru Katha Episode #31

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 2,1 тыс.

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 года назад +3771

    ഞാനൊരു കാഴ്ചയില്ലാത്ത വ്യക്തിയാണ് ഈ മനുഷ്യൻറെ വിവരണം കേൾക്കാൻ എന്തു മനോഹരമാണ്.
    ഇദ്ദേഹത്തിൻറെ വിവരണം കേട്ട് ഇരിക്കാൻ തന്നെ എന്തു രസമാണ്. ചില പരിപാടികളൊക്കെ ദൃശ്യ കേന്ദ്രീകരണം ആകുന്നു അതുകൊണ്ടുതന്നെ പലതും എനിക്ക് ആസ്വദിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ഈ പരിപാടി ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു പരിപാടിയാണ്

    • @vagmine7003
      @vagmine7003 3 года назад +129

      One of the great comment ever ♥

    • @thethirdeye7300
      @thethirdeye7300 3 года назад +25

      Hello brother, എങ്ങനെയാണ് കാഴ്ച്ച നഷ്ടമായത്.

    • @vavazmagazine8655
      @vavazmagazine8655 3 года назад +10

      😘

    • @sachinvenugopal6926
      @sachinvenugopal6926 3 года назад +5

      ❤️

    • @thethirdeye7300
      @thethirdeye7300 3 года назад +23

      @@kuruvihilal1381 software and apps ഉണ്ട്. Blind ആയവർക്കു use ചെയ്യാൻ.

  • @jmjkmd
    @jmjkmd 3 года назад +320

    മലയാള വാർത്ത മാധ്യമരംഗത്ത് ഇന്ന് ഉള്ളതിൽ വച്ച് ഏറ്റവും നിലവാരം ഉള്ള ഒരു പരുപാടി...👍👍👍👍

  • @praveenkattungal
    @praveenkattungal 3 года назад +274

    The moment he said “vallathoru kadha” goosebumps 🤩🤩🤩

  • @vivasmgb
    @vivasmgb 3 года назад +49

    താങ്കളുടെ അവതരണം അതി മനോഹരമാണ്... കാശ്മീരിലെ പണ്ഡിത്ത് സമൂഹത്തിൻ്റെ പലായനകഥ താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു..

  • @sreejithnair9117
    @sreejithnair9117 3 года назад +454

    ഖാലിസ്ഥാന്റെ പേരിൽ ഒരിക്കലും വിഭജിക്ക പെടാനുള്ളതല്ല പരിപാവന മായ ഭാരതത്തിന്റെ മണ്ണ്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ സൈനിക നീക്കം നടത്തിയില്ല യിരുന്നുവെങ്കിൽ ഒരു പക്ഷെ അന്ന് പഞ്ചാബ് ഭാരതത്തിന് നഷ്ട്ട മാകുമായിരുന്നു. ധീര മായ ഈ സൈനിക നടപടി ക്ക് രാജ്യത്തിന് നഷ്ട്ട മായതു 83 വീര സൈനിക രുടെ വീര മൃത്യുവും, ഭാരതത്തിന്റെ പ്രിയ പുത്രി ഇന്ദിരാ ഗാന്ധി യുടെ ജീവനുമാണ്.

    • @kassimka123
      @kassimka123 3 года назад +18

      Shreejith Nair. വിഘടന വാദം ഒരു രാജ്യത്തിനും നല്ലതല്ല. ബംഗ്ലാദേശ് വാദം വിഘടന വാദം തന്നെ ആയിരുന്നു.

    • @jayarajnair
      @jayarajnair 3 года назад +5

      Athinu avarude Anjamathe Guru Guru Arjan Singhne Jahangir konna oorma divasam edukkenda avasyam illayirunnu.

    • @Ktturn098
      @Ktturn098 3 года назад +17

      ഇന്ദ്ര ഗാന്ധി അവരുടെ മോൻ അല്ലേ ഇവർക്ക് ഫണ്ടിംഗ് കൊടുത്തത്.. പിന്നെ ഇങ്ങനെ വീരപുത്രി യാകും

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 года назад +4

      @@Ktturn098 avar aa paisa dhurubayoggam cheyukkayyayyirunnu.

    • @itsmeakash3492
      @itsmeakash3492 3 года назад +14

      @@kassimka123 ആയിരുന്നു , അന്നത്തെ pak govt ന്റെ കയ്യിലിരുപ്പിനാണ് യുദ്ധം ഉണ്ടായതും പണി അണ്ണാക്കിൽ കിട്ടിയതും

  • @abduljabbarsthinks5465
    @abduljabbarsthinks5465 3 года назад +71

    കാത്തിരുന്നു കാണുന്ന ചുരുക്ക് പ്രോഗ്രാമുകളിൽ ഒന്ന്.
    ബാബു രാമചന്ദ്രൻ.... ❤️

  • @Manushyan_1
    @Manushyan_1 3 года назад +270

    നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ 🙏 35:11 മിനിറ്റ് പിടിച്ചിരുത്തിക്കളഞ്ഞു 🙏
    3:00 min video പോലും ⏩️ അടിച്ചു കാണുന്ന എന്നെ

    • @mariapalocaren
      @mariapalocaren 3 года назад +7

      I paused in between to see photos and description

    • @Jr-yw3lp
      @Jr-yw3lp 3 года назад +1

      sathyam

    • @Manushyan_1
      @Manushyan_1 3 года назад

      @@mariapalocaren 😃😃

    • @Manushyan_1
      @Manushyan_1 3 года назад

      @@Jr-yw3lp 😍

    • @fasaln2010
      @fasaln2010 3 года назад +10

      വല്ലാത്തൊരു കഥ കേൾക്കുമ്പോൾ സ്കിപ് ചെയ്യുന്നതിന് പകരം പലപ്പോഴും പല ഭാഗങ്ങളും കൂടുതൽ മനസ്സിലാവാൻ വേണ്ടി റീവൈന്റ് ചെയ്ത് ഒന്നിലധികം തവണ കേൾക്കാറാണ് പതിവ്

  • @anoopsomasekharan
    @anoopsomasekharan 3 года назад +8

    ഒട്ടും വിരസത തോന്നാതെ ഒരു ചരിത്ര സംഭവം പറഞ്ഞു തീർത്തു..അഭിനന്ദനങ്ങൾ ബാബു രാമചന്ദ്രൻ

  • @syamsagar439
    @syamsagar439 Год назад +27

    എന്റെ അമ്മയുടെ സഹോദരൻ crpf ലുണ്ടാരുന്നു,91 ഓഗസ്റ്റിൽ amritsaril വെച്ച് ഖലീസ്താനികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടു

  • @slatanibrahimovic2756
    @slatanibrahimovic2756 3 года назад +10

    കയ്യിൽ ഒരു പൈസയും ഇല്ലാതെ 10 ദിവസത്തോളം സുവർണ ക്ഷേത്രത്തിന്റെ തണുപ്പുള്ള മാർബിളിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്.. ലങ്കാറിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.. ഏറെ സ്നേഹം ഉള്ളവരാണ് അവർ..ഭംഗിയുള്ളവർ ധൈര്യമുള്ളവർ... Wahe guru❤

  • @dachshund6609
    @dachshund6609 3 года назад +310

    കഴിഞ്ഞ ആഴ്ച്ച കുറെ പ്രക്ഷകർ പറഞ്ഞ വിഷയം എടുത്തതിന് നന്ദി🙏

    • @sabidmt4661
      @sabidmt4661 3 года назад +5

      Illuminati ടെ ഒരു 5 episode തുടങ്ങണം.

    • @ragnarlodbrok6858
      @ragnarlodbrok6858 3 года назад

      @@sabidmt4661 ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ച് എന്തിനു വീഡിയോ ചെയ്യണം

    • @jimmykysor5813
      @jimmykysor5813 3 года назад

      @@ragnarlodbrok6858 the world is not what you think it is 👁️

    • @ragnarlodbrok6858
      @ragnarlodbrok6858 3 года назад

      @@jimmykysor5813 ഇതൊക്കെ നിങ്ങടെ ഭാവന തന്നെ.... മനുഷ്യന് ഭാവന ശേഷി ഉണ്ട്. എന്ത് വേണെകിലും സങ്കൽപ്പിക്കാം

  • @shinevalladansebastian9964
    @shinevalladansebastian9964 3 года назад +565

    തീർച്ചയായിട്ടും വളരെ സ്നേഹ സമ്പന്നർ ആണ് പഞ്ചാബികൾ...ഏതു ഗുരുദ്വാരയിലേക്കും നമുക്ക് ധൈര്യ സമേതം കടന്നു ചെല്ലാം... വളരെ വലിയ പരിഗണനയാണ് ഇതര മതസ്ഥർക്ക് ലഭിക്കുക...

    • @JohnWick-tn2jo
      @JohnWick-tn2jo 3 года назад +21

      Very true,i have experienced it several times,,a wonderful state and kind people,,tasty foods,,beautiful woman,,never ever miss a chance to visit punjab😍😍

    • @muhammadsagars8101
      @muhammadsagars8101 3 года назад +33

      Indiayude real heros Punjabis aaanu

    • @vishnumohan5600
      @vishnumohan5600 3 года назад +1

      Pavangale thattiyitt ivanmare gurudwarayil Keri olichirikkumayirunnu Ann!

    • @suryanair6454
      @suryanair6454 3 года назад +30

      അവർ ചെയ്ത കൊലപാതകങ്ങൾ വെള്ള പുശ്യുന്നത് എന്തിനാണ്. രാജ്യത്തിനു എതിരെ പ്രവർത്തിക്കാതെ നല്ല മനസുള്ള നേതാക്കൾ ചർച്ചകളിലൂടെ അവരുടെ ന്യായമായ ആവശ്യങ്ങൾ നേടി എടുക്കുന്നത് അല്ലെ ഒരു പുരോഗമന സമൂഹത്തിൽ നല്ലത്. അവർക്ക് ആവശ്യം ഇല്ലാത്ത വീര പരിവേഷം നൽകാതിരിക്കുന്നത് ആണ് നല്ലത്. അവരിൽ നന്മ ഉള്ളവർ അവരെ നയിക്കട്ടെ. അപ്പോൾ എല്ലാത്തിനും പരിഹാരം ഉണ്ടാകും. ഒരു തുള്ളി ചോരയും ചിന്താതെ..😪

    • @annapeter5633
      @annapeter5633 3 года назад +1

      Correct, I love panjabies

  • @thayims5478
    @thayims5478 3 года назад +244

    ഇങ്ങനെ യാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചരിത്രം പഠിപ്പിക്കേണ്ടത് അല്ലാതെ ഒരാളുടെ പക്ഷം മാത്രം ചേർന്നുകൊണ്ടല്ല രണ്ടു പേരുടെയും തെറ്റുകൾ ചൂണ്ടികാണിക്കണം

    • @mcrs821
      @mcrs821 3 года назад +10

      Actually, സ്വാതന്ത്യത്തിന് ശേഷം ഉള്ള ഇന്ത്യൻ ചരിത്രം സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടോ? ഞാൻ പഠിച്ചിട്ടില്ല.

    • @devadutts3592
      @devadutts3592 3 года назад +1

      @@mcrs821 Adhikam Illa I am in 9th

    • @anandhakrishnananandhu322
      @anandhakrishnananandhu322 2 года назад

      apozhum 2nd sidelum thettukal undavanam nnu illa llo

    • @abdullahh3378
      @abdullahh3378 2 года назад +1

      @@anandhakrishnananandhu322 എപ്പോഴും അത് ഉണ്ടായിട്ടുണ്ട്

  • @renjith1177
    @renjith1177 3 года назад +519

    ഏതു കാലഘട്ടത്തിൽ ആയാലും 🙏അന്ധമായ മതവിശ്വാസം ആപത്താണ്..🙏🙏

    • @raveendranpillai6358
      @raveendranpillai6358 3 года назад +2

      Unni is a great place to work for and I am very excited about this opportunity and I look forward to working with you and

    • @jaykan8086
      @jaykan8086 3 года назад +11

      millions of siks died for bharath fighting against mugals without sikhs there is no hinduism or modern india

    • @rajatsingh6518
      @rajatsingh6518 3 года назад +22

      @@jaykan8086 without Sikhs, there is no Hinduism? ഉണ്ട😂

    • @afacreations245
      @afacreations245 3 года назад +8

      religion is always blind

    • @sayooj3716
      @sayooj3716 2 года назад +20

      Especially islam

  • @shacosmeticsshafi3171
    @shacosmeticsshafi3171 3 года назад +64

    എന്തോ പഞ്ചാബികളെ,,, വല്ലാത്ത ഒരു ഇഷ്ടമാണ്,,❤️,,രാജ്യത്തേ കെട്ടിപടുക്കുന്നിൽ,, അവരുടെ സംഭവാനകൾ എത്രയോ വലുതാണ്

  • @marinergamer2805
    @marinergamer2805 3 года назад +812

    കശ്മീരി പണ്ഡിറ്റ് കളുടെ story ചെയ്താൽ നല്ലതായിരിക്കും.. എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് പലർക്കും അറിയാൻ ആഗ്രഹം ഉണ്ടെന്നാണ് എൻ്റെ വിശ്വാസം

    • @Punisher-z4z
      @Punisher-z4z 3 года назад +5

      👍👍👍👍

    • @360Angle
      @360Angle 3 года назад +108

      @@jaigracejjoy കാശ്മീരി പണ്ഡിറ്റുകളുടെ കാര്യം പറഞ്ഞപ്പോൾ കുരു പൊട്ടിയതാണ് , 790 മുസ്ലിങ്ങളും 250 ഹിന്ദുക്കളും ആയി 1040 മനുഷ്യർ ആണ് അവിടെ മരിച്ചത് അതിനിടയിൽ എവിടെ നിന്നാണോ ഈ 3000 കണക്കു വന്നത് .

    • @360Angle
      @360Angle 3 года назад +54

      @Enjoyin' Life !കലാപം എന്ന് നേരെ എഴുതാൻ പഠിച്ചിട്ട് വാടേ

    • @ragnarlodbrok6858
      @ragnarlodbrok6858 3 года назад +31

      @Enjoyin' Life ! ഇജ്ജാതി കുരു പൊട്ടൽ

    • @Sibikuttan25
      @Sibikuttan25 3 года назад +120

      @Enjoyin' Life ! ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയം ഉണ്ടായ ചരിത്രം അറിയാമോ പണ്ഡിതന് ? നിങ്ങൾ പരിഹസിക്കുകയും പുച്ഛിച്ചിക്കുകയും ചെയ്യുന്ന ഹൈന്ദവ രാജാവും സമൂഹവും ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇരുന്ന് കുറ്റം പറയാൻ ഒരു മതസമൂഹം ഉണ്ടാകുമായിരുന്നില്ല.

  • @devushblog7445
    @devushblog7445 3 года назад +24

    ഇത് നിങ്ങൾ ഹിന്ദിയിൽ കൂടി ചെയ്യണം. ഒരുപാട് ആൾക്കാർ support ചെയ്യും. തീർച്ച.

    • @aleenarose9529
      @aleenarose9529 3 года назад +2

      അതേ സത്യം.

    • @yesudaswilson9530
      @yesudaswilson9530 3 года назад +2

      Good idea ..but native speaker cheythele oru feel kittu kelkunorku

  • @prijukjohnson
    @prijukjohnson 3 года назад +24

    How to thank you man 😊. Your episodes are truly like an encyclopaedia on each subject. Appreciate your efforts

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +34

    Brother...you deserve tight hugs man... Amazing presentation.. your spirit while narrating.... getting goosebumps 💖 man... Was like watching an action movie .. this must be marked as the best episode of " vallatha kadha"

  • @thonnikkadan
    @thonnikkadan 3 года назад +62

    പഞ്ചാബികൾ മറ്റുമതക്കാരെ ബഹുമാനിക്കുന്ന, മതസൗഹാർദമുള്ള മനുഷ്യരാണ്,, ധീരന്മാരും

  • @interstellar9030
    @interstellar9030 3 года назад +3

    2 വർഷം പഞ്ചാബിൽ പഠിച്ച ഒരു വിദ്യാർത്ഥിയാണ്, ഒരു കൂട്ടം പച്ചയായ മനുഷ്യരെയും, ട്രാക്കട്റുകളും അല്ലാതെ കപടത നിറഞ്ഞ ഒന്നും തന്നെ കണ്ടിട്ടില്ല, സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥി ജീവിതത്തിൽ ജാതി മത ഭേദമന്യേ ലംഘർ പോലെയുള്ള സൗജന്യ ഭക്ഷണ സംവിധാനങ്ങൾ ഒരുപാട് തവണ വയർ നിറച്ചിട്ടുണ്ട്, ഒരു കൂട്ടം നല്ല മനുഷ്യരുടെ നാട്, മതങ്ങളെക്കാൾ മനുഷ്യ ബന്ധങ്ങൾക്ക് വില നൽകുന്നവർ ......

  • @Malllu_Soldier
    @Malllu_Soldier 3 года назад +64

    വീണ്ടും ഒരു ബാബു രാമചന്ദ്രൻ മാജിക്ക് ❣️

  • @shamilnavar5348
    @shamilnavar5348 3 года назад +87

    ഡൽഹിയിൽ ആദ്യമായി എത്തിയ എനിക്ക് വിളിച്ചു വരുത്തി വെള്ളം തന്നവരാണ് sigh കാർ

    • @midhunnair8242
      @midhunnair8242 3 года назад +4

      Ellavarkkum kodukkarond

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад +6

      56 ഇഞ്ച് മോങ്ങിജി ഇതിനേക്കാൾ നന്നായി വെള്ളം കുടിപ്പിക്കാറുണ്ട് ഹേ...😏😏😏😒

    • @grudgex.
      @grudgex. 3 года назад

      @@floccinnocinfilipication_modi 😂

  • @India-bharat-hind
    @India-bharat-hind Год назад +2

    ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ധാരാളം പേർ ഈയിടെയായി കാനഡയിൽ കുടിയേറിയിട്ടുണ്ട്..അതിൽ സ്വന്തക്കാരും നാട്ടുകാരും ഒക്കെ കുറെയുണ്ട്.. പക്ഷെ 140 കോടി ജനങ്ങളുള്ള ഈ രാജ്യത്തിന്റെ താല്പര്യങ്ങൾ ആണ് പ്രധാനം.. ഒരു ദശകം നീണ്ടുനിന്ന പഞ്ചാബിലെ തീവ്രവാദത്തിന്റെ ഭീകരത ഇന്നും ഓർമയിലുണ്ട്.. ദിനംപ്രതിയെന്നോണം നടന്ന കൂട്ടക്കൊലകളുടെ വാർത്തകളും ചിത്രങ്ങളും ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല.. പുതിയ തലമുറക്ക് ഒരുപക്ഷെ ഇതെക്കുറിച്ചൊന്നും കാര്യമായ അറിവുണ്ടാകില്ല.. Support India

  • @shiljosps253
    @shiljosps253 3 года назад +10

    വല്ലാത്തെ ഒരു കഥയും വല്ലാത്തെ ഒരു മനുഷ്യനും ബാബു അണ്ണാ❤️

  • @kavithaprasanth4634
    @kavithaprasanth4634 3 года назад +7

    Was waiting.. എന്തൊരു അവതരണം ബാബു ഏട്ടാ.. 🔥

  • @ചീവീടുകളുടെരാത്രിC11

    തങ്ങൾ മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും വരണം ..👍
    വേണമെങ്കിൽ ഭാഷപരവും സമൂഹികവുമായും പ്രദേശികമായും വേർതിരിഞു എന്നാൽ ഒന്നുചേർന്നു നിൽക്കുന്ന ഒരു രാജ്യം വേറെയുണ്ടോ .വളരെ sensitive ആയ ഒരു കൂട്ടം മനുഷ്യരെ ചേർത്തുനിർത്തലാണ് ..എന്നും ശ്രമകരമായ ഇന്ത്യൻ പൊളിറ്റിക്സ് ..അല്ലെന്നു പറയാൻ ഒരാൾക്കും കഴിയുമെന്ന് തോന്നുന്നില്ല ..

  • @sidheeksidheek3387
    @sidheeksidheek3387 3 года назад +47

    മുത്തേ നീ വല്ലാത്തൊരു മനുഷ്യൻ തന്നെയാണ്

  • @doughnutlover7104
    @doughnutlover7104 3 года назад

    അത് വല്ലാത്തൊരു കഥ യാണ് എന്നു പറയുന്നത് കേൾക്കാൻ ആണ് ഏറ്റവും ഇഷ്ടം.. ആരോ എഴുതിയ പോലെ രോമാഞ്ചം..... 🌹🌹🌹🌹🌹
    Keep going sir..
    Great work...
    Congratulations ..

  • @pmlgrand
    @pmlgrand Год назад +2

    ThankYou for the documentary. I was searching for this content

  • @rahulv6499
    @rahulv6499 3 года назад +15

    അവതരണം ഒരു രക്ഷയില്ല ഭായി ♥️

  • @s9ka972
    @s9ka972 3 года назад +54

    മലയാളികൾ പക്ഷേ സിനിമയിലൂടെ സിഖുകാരെ നല്ല രീതിയിലാണ് ചിത്രീകരിച്ചത് . *പഞ്ചാബി ഹൗസ്* & *മല്ലുസിങ്*

    • @vijaysankar9505
      @vijaysankar9505 3 года назад +13

      സിഖ്കാരെല്ലാം ഖാലിസ്ഥാൻ വാദികളല്ല ഖാലിസ്ഥാൻ വാദത്തിന്റെ നട്ടെല്ലൊടിച്ചതും ഒരു സിഖ്‌കാരനാണ് പദ്മശ്രീ കൻവാർ പാൽ സിംഗ് ഗിൽ .ഐ പി എസ് (റിട്ടേർഡ്)

    • @itsmeakash3492
      @itsmeakash3492 3 года назад

      @@vijaysankar9505 👌

    • @amirshelby
      @amirshelby 3 года назад +13

      Ellaa Sikh kaarum khalistanikalalla
      Ellaa muslimsum theevravaathikal Alla
      Ath ningal manassilaakkanam

  • @muhammedmalik4041
    @muhammedmalik4041 3 года назад +42

    Osho രാജനീഷിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @bineshkbcholahouse6092
    @bineshkbcholahouse6092 Год назад +1

    അവതരണം സൂപ്പർ സാർ കേട്ടുകഴിഞ്ഞാൽ നിർത്തി പോവൂല അത്രയ്ക്ക് ആ സൗണ്ടിന് ഒരു ഗാംഭീര്യമുണ്ട് 👍🧐

  • @johndutton4612
    @johndutton4612 3 года назад +18

    ഞമ്മൻറെ ആൾക്കാർ ഇവൻമാരേയും സപ്പോർട്ട് ചെയ്യും.. ഇന്ത്യക്കെതിരേയുള്ള എന്തിനും ഫുൾ സപ്പോർട്ടാണ് സുഡാപ്പികൾ

    • @jamsheermdry2557
      @jamsheermdry2557 3 года назад +10

      കർഷകരെ ഞങ്ങൾ support ചെയ്യും panjabi കളെയും khalistan നോട്‌ യോചിപ്പില്ല sikh കാർ എല്ലാവരും അതാണ് എന്ന് വിശോസിക്കുന്നും ഇല്ല.

    • @Jemseena
      @Jemseena 5 месяцев назад

      Mattullavrude jeevithathin vila kalppikkunna ellavareyum support cheyyum..
      Mattullavrude visvasatheyo jeevaneyo vila kalppikkatha aareyum support cheyyukayumilla..
      Athan njammante aalakar..

    • @hafismoideen9578
      @hafismoideen9578 4 месяца назад +1

      അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ വെച്ചോ. ചാപ്പയടിയൊന്നും ഇങ്ങോട്ട് എടുക്കണ്ട. പോയി തേമ്പ് 😏

    • @johndutton4612
      @johndutton4612 4 месяца назад

      @@Jemseena ജിസിയ ടാക്സ് ?

  • @sanjayjr5853
    @sanjayjr5853 3 года назад +184

    Addicted to this program❤️

  • @supersaiyan3704
    @supersaiyan3704 3 года назад +44

    KPS Gill The real badass IPS Officer.

  • @jamsheermdry2557
    @jamsheermdry2557 3 года назад +331

    ഇന്ദിരാജ്ജി നിങ്ങൾ ഒരു വലിയ സംഭവം തന്നെ ഇങ്ങനെ ഉള്ള നേതാവിനെ നമ്മൾക്ക് ഇനി കിട്ടുമോ ഇന്ത്യയുടെ ഉരുക്കു വനിതാ

    • @AswinErippara
      @AswinErippara 3 года назад +82

      ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് കൂടുതൽ വായിക്കൂ..
      ഇന്ദിരാഗാന്ധിയുടെ facist നയങ്ങള്‍ കൂടി തിരിച്ചറിയൂ

    • @ragnarlodbrok6858
      @ragnarlodbrok6858 3 года назад +88

      @@AswinErippara മോദി ജി കയറിയപ്പോൾ പ്രത്യക്ഷത്തിൽ അടിയന്തര അവസ്ഥ ഇല്ലെന്നേ ഉള്ളു.... ജനങളുടെ ആവിശ്യങ്ങൾക്ക് അടിയന്തരാവസ്ഥ കാലത്തെ പോലെ ഒരു വിലയും കൊടുക്കുന്നില്ല

    • @AswinErippara
      @AswinErippara 3 года назад +34

      @@ragnarlodbrok6858 അടിയന്തരാവസ്ഥയെ പറ്റി കൂടുതൽ അറിയുമ്പോൾ, അന്ന് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഇന്നത്തെ സാഹചര്യവുമായി compare ചെയ്യാൻ പോലും കഴിയില്ല.
      പിന്നെ modi ആണ് ഇന്ദിരയെക്കാൾ നല്ല നേതാവ് എന്ന തോന്നലും എനിക്കില്ല..

    • @AswinErippara
      @AswinErippara 3 года назад +30

      @@leviackerman-nq9vk അടിയന്തരാവസ്ഥ അത്യാവശ്യമായിരുന്നു എന്ന് ഇതിന് മുന്‍പ് ഞാൻ എവിടേയും കേട്ടിട്ടില്ല!!
      ഒന്ന് വിശദീകരിച്ചാല്‍ അതെന്താണെന്ന് അറിയാമായിരുന്നു..

    • @jamsheermdry2557
      @jamsheermdry2557 3 года назад +20

      @@AswinErippara ഇവിടെ പലസ്ഥലത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥ യാണ് ഡൽഹി അവിടെ ഇടക്ക് ഇടക്ക് internet കട്ടാക്കും സൈനത്തെയും പോലീസിനെയും ഇറക്കി എതിരുക്കുന്നവരെ വീട്ടുതടങ്കലിൽ ആകും കള്ളക്കേസിൽ കുടുക്കി. അടിയന്തരാവസ്ഥ എന്ന് പറയുന്നില്ലെങ്കിലും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്

  • @Achayanrapper
    @Achayanrapper 3 года назад +105

    iam proud to say my childhood was spend with Sikhs and punjabis!! 🔥🙌

    • @ritwikta7203
      @ritwikta7203 3 года назад +4

      Achayan🔥🙌 bro athin Chandigarh il allarunno??😅😅 18 thikanju

    • @harigovind6316
      @harigovind6316 2 года назад +2

      Oh my God! Achayan.

    • @Achayanrapper
      @Achayanrapper 2 года назад +2

      @@harigovind6316 ha ha 😅

    • @Unacceptable.
      @Unacceptable. Год назад +2

      If hindus want hindu rashtra, sikhs can have khalistan.. no problem

    • @combatsportsworld2504
      @combatsportsworld2504 Год назад

      Anti Indian alert. Shame on khalli supporters who are trying to divide India. Keep fighting like pathetic street dogs for politicians and religious leaders.

  • @imhakkim
    @imhakkim 3 года назад +10

    ഹോ .... ഇത് വല്ലാത്ത ഒരു കഥ തന്നെ ... ശ്വാസം പിടിച്ചു ഇരുന്നാണ് ഞാൻ കേട്ടത് ... ചരിത്രത്തിൽ അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.... നിങ്ങളെ സമ്മതിച്ചു...

  • @drgloriavj206
    @drgloriavj206 3 года назад +5

    Really awaited one..👍
    വീണ്ടും.... വല്ലാത്തൊരു കഥ👌, presentation 👌.
    Request :വില്ലാർവട്ടം രാജവംശം-മറിയം-ഉദയംപേരൂർ-കൂനൻ കുരിശ്etc.

  • @rohithdon
    @rohithdon 3 года назад +188

    കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളെ കുറിച്ച് ഒരു വിവരണം തയ്യാറാക്കു

    • @vishnudevj5565
      @vishnudevj5565 3 года назад +28

      അവിടെ ഇപ്പോൾ നടക്കുന്ന മനുഷ്യ അവകാശ ലംഘനങ്ങൾ അല്ലെ കാണേണ്ടത്

    • @theoptimist475
      @theoptimist475 3 года назад +117

      @@vishnudevj5565 എന്ത് മനുഷ്യാവകാശ ലംഘനം????? അവന്മാരുടെ കുത്തിക്കഴപ്പ് മോദിജിയോട് നടക്കില്ല, തോന്ന്യാസം കാണിച്ചാൽ നല്ല പെട കിട്ടും മദാമ്മ ഭരിക്കുന്നകാലം ഒക്കെ പോയി എന്ന്‌ സ്വയം പറഞ്ഞു മനസിലാക്കി അടങ്ങി ഒതുങ്ങി ജീവിച്ചാൽ തീരുന്ന പ്രേശ്നമേ അവർക്കുള്ളു

    • @gsreeji
      @gsreeji 3 года назад +12

      @@theoptimist475 👍

    • @nizarahmad9451
      @nizarahmad9451 3 года назад +37

      മുസ്‌ലിംകൾ ( മുഗളന്മാർ ) ചെങ്കോട്ട പണിതത് നന്നായി ,വല്ല ഉയരമുള്ള പ്രതിമയും നിർമിച്ചിരുന്നെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്താൻ പ്രയാസമായിരുന്നേനെ

    • @XY-cu2lg
      @XY-cu2lg 3 года назад +26

      @@vishnudevj5565 but Kashmiri pandits ippalm refugees ayit anu kazhiyune. Still Kashmiri pandits vettayadunn. Appam neethi nishedhikanam ennano

  • @dhanyasudhakaran7549
    @dhanyasudhakaran7549 3 года назад +12

    After watching each episode, I am becoming a big fan of yours.....

  • @sunilkrr4490
    @sunilkrr4490 Год назад +1

    വളരെ നല്ല അവതരണം
    സൂപ്പർ എക്സ്സലെന്റ്
    എത്ര കൃത്യമായി എല്ലാം
    പറഞ്ഞു 👍👍👍.

  • @gokulsukesan
    @gokulsukesan 3 года назад +4

    Awesome job in research and presentation!! Research is comprehensive. Presentation is crisp and to the point. Keep it up!!!

  • @akhilashokan478
    @akhilashokan478 3 года назад +142

    പക്ഷെ ഒരു കാര്യം വിട്ടുപോയി വൻ മരങ്ങൾ വീഴുമ്പോൾ എന്ന് രാജീവ്‌ ഗാന്ധി അന്ന് പറഞ്ഞതിനോട് പിന്നീട് സോണിയഗാന്ധി സിഖ് സമൂഹത്തോട് മാപ്പ് പറഞ്ഞിട്ടുണ്ട് അതു പറയാൻ വിട്ടു പോയി

    • @ahambhramasmii
      @ahambhramasmii 3 года назад +4

      😂

    • @Being_hu_men
      @Being_hu_men 3 года назад +9

      Yes അത് വളരെ ഫേമസ് ആയൊരു statement ആയിരുന്നു

    • @akhilashokan478
      @akhilashokan478 3 года назад +3

      @@Being_hu_men അതെ അതു മാത്രം അല്ല അങ്ങനെ ഒരു സ്റ്റേറ്റിമെൻറ് മുനപ് ഭരിക്കുന്ന കക്ഷിയുടെ നേതാവ് പറിയുന്നത് എനിക്ക് തോനുന്നു ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യം ആയിരിക്കും

    • @Being_hu_men
      @Being_hu_men 3 года назад +2

      @@akhilashokan478 ആ statement ഇന്നും പല വേദികളിൽ ഉപയോഗിക്കാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    • @akhilashokan478
      @akhilashokan478 3 года назад

      @@Being_hu_men അതെ 🌹

  • @shinevk5961
    @shinevk5961 3 года назад +40

    സഫാരിയിൽ മേജർ രവിയുടെ ചരിത്രം എന്നിലൂടെ എപിസോഡിൽ പഞ്ചാബി കലുടെ ഒടുക്കത്തെ ധൈര്യതെകുറിച്ച് പറയുന്നുണ്ട്.

  • @indiancr7352
    @indiancr7352 3 года назад +8

    Great job man ന്നല്ല അവതരണം....... നമ്മുടെ ഇന്ത്യ ഒരു സംഭവം ആണ് ❤️🇮🇳❤️

  • @zorro9838
    @zorro9838 3 года назад +6

    So far the best program by this news channel. An eye opener. This man deserves the credit 👍

  • @sunilkumarsunil3996
    @sunilkumarsunil3996 3 года назад +141

    സ്വതന്ത്ര ഇന്ത്യയുടെ തീരാ ദുഃഖം ......ഇന്ദിരാ ഗാന്ധി എന്ന ഇന്ത്യയുടെ ഉരുക്കു വനിതക്ക് ശതകോടി പ്രണാമം

    • @Johnrose1980
      @Johnrose1980 3 года назад +2

      Enna pinne patel nte prathimaku pakaram indiraji de prathima poranro bjp karku ennu muthalanu indrajiyodu extra sneham thodangiyathu

    • @Ji-hy5zc
      @Ji-hy5zc 3 года назад +1

      @@Johnrose1980 മുകളിൽ കമൻ്റ് ittayal ബിജെപി ആണെന്ന് അനോ ഉദ്ദേശിച്ചത്, എക്സ്ട്രാ സ്നേഹം അർക്ക് അറോട്,മനസ്സിലായില്ല
      ഇന്ദിരയും,സർദാർ പട്ടേലും രണ്ടു പേരും കോൺഗ്രസ് അല്ലരുന്നോ
      സർദാർ പട്ടേൽ ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ആണ്

    • @Johnrose1980
      @Johnrose1980 3 года назад

      @@Ji-hy5zc appo arade prathimaya arnu mashe vekendi erunnathu...aranu valuthu Pradhan mathriyo upayo....ethokke aroda mashe parayunne

    • @Ji-hy5zc
      @Ji-hy5zc 3 года назад +1

      @@Johnrose1980 നെഹ്റുവിൻ്റെ പേരിൽ എത്രയോ സ്ഥാപനങ്ങളും പദ്ധതികളും ഉണ്ട്.
      രണ്ടു പേരും രാജ്യത്തിനു ഒരു പോലെ പ്രിയപ്പെട്ടവർ തന്നെ.
      ,sardar patel is known as മൗലിക അവകാശങ്ങളുടെ ശില്പി.
      നാട്ടുരാജ്യങ്ങൾ യോജിപ്പിച്ച് ഇന്നത്തെ ഇന്ത്യ ആക്കിയതിന് പിന്നിൽ അദ്ദേഹമാണ്.
      please read the book "the story of the integration of states"

  • @catchmeifyoucan1807
    @catchmeifyoucan1807 3 года назад +14

    One of the best episodes of 'Vallathoru Katha'. The brilliant presentation by Babu sir, the images at the end and the rousing BGM was outstanding to cap it off.
    Thank you for enlightening us

  • @ranjithk9150
    @ranjithk9150 3 года назад +3

    Excellent program, have been watching few episodes and the quality of the content is excellent. Keep up the good work.

  • @hari4legal
    @hari4legal 3 года назад +21

    When any religion-based Terrorism becomes active, it is the duty of the same community to curb it. If not, everything that happened here can reoccur and we all will be helpless. The Sikh story is a real message to all of us. If we understand, we all will have a happy and peaceful life.

    • @Unacceptable.
      @Unacceptable. Год назад

      If hindus want hindu rashtra, sikhs can have khalistan.. no problem

  • @amalapowercenter3484
    @amalapowercenter3484 3 года назад +530

    ,, ഈ രാജ്യത്തിന്റെ അഗഡ്തയ്‌ക്കു വേണ്ടി ജീവത്യാഗം ചെയ്ത ഇന്ദിരാജിക്കു ഒരായിരം പുഷ്പാർച്ചന,,

    • @Johnrose1980
      @Johnrose1980 3 года назад +8

      Enna pinne patel nte prathimaku pakaram indiraji de prathima poranro bjp karku ennu muthalanu indrajiyodu extra sneham thodangiyathu

    • @agn90
      @agn90 3 года назад +45

      നമ്മുടെ ഓർമ എത്ര ശുഷ്കമാണ്.. അകാലിദളിനെ പൊളിക്കാൻ ഇന്ദിര തന്നെ വളർത്തിയ ആളാണ് ഭിന്ദ്രൻവാല.. സിഖ് കൂട്ടക്കൊലക്കെതിരെ കണ്ണടച്ച ആൾ രാജീവും.. Sikhs deserved to b treated better.. their contribution to India is enormous.. I hv tremendous respect for them..

    • @dentrifications
      @dentrifications 3 года назад +17

      @@Johnrose1980 EDA MANDA PATEL AARA ENNOKKE PADIKK..MOOPARU KARANAM AANU INNU INDIA ORU RAAJYAM AAAYI IRIKUNNATH..ALLAATHE INDIRAYE POLE KUDUMBA BHARANAM ALLA

    • @Johnrose1980
      @Johnrose1980 3 года назад +1

      @@dentrifications ayyo namuku thankal de atrem budhiyilla...eppo thankal paranjapazha eniku pulliye manasilayathu.thanks

    • @ihsanbp7786
      @ihsanbp7786 3 года назад

      @@amshuzzz so true.
      Patel is great but he is not secular.
      One nehru said to patel that he was a anti Islamist.

  • @sameeraraj1412
    @sameeraraj1412 3 года назад +2

    Anchor vere level aane .oru psc student enna nilayil orupad useful aane e programme. Time kandethi kaanarind.

  • @nasarmp
    @nasarmp 3 года назад +99

    ഇതൊക്കെ ഇന്ത്യയിലാണല്ലോ നടന്നത് എന്ന് ഓർക്കുമ്പോൾ ഒരു വിഷമം...😔

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад

      ജ൪മനിയിലേക്ക് നോക്ക്😏

    • @nasarmp
      @nasarmp 3 года назад +3

      @@floccinnocinfilipication_modi ജർമനിയെ പറ്റി ഇപ്പൊ ആരെങ്കിലും ചോദിച്ചോ 😬🤬

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад

      @@nasarmp എന്നാൽ പലസ്തീനിലേക്ക് നോക്ക്....

    • @nasarmp
      @nasarmp 3 года назад +8

      @@floccinnocinfilipication_modi ഇന്ത്യയിലെ കാര്യങ്ങൾ നോക്കാൻ സമയമില്ല അപ്പോഴാണ് മറ്റുള്ള രാജ്യങ്ങൾ....

  • @ivishnukn
    @ivishnukn 3 года назад +54

    The officers who headed both the Operations ( Blue Star and Black Thunder) - both were Sikhs. KS Brar and KPS Gill.

    • @jayarajnair
      @jayarajnair 3 года назад +1

      Intelligence head ippozhathe NSA Ajit Dovalum

    • @user-tk6mo8md4q
      @user-tk6mo8md4q Год назад

      @@jayarajnair JAI JANARDANA GOVINDA From Delhi

  • @arifahamed1324
    @arifahamed1324 3 года назад +10

    ആ ഒരു ഡീറ്റെയിലിംഗ് 🌹 കൺമുന്നിൽ കാണുന്ന സ്പഷ്ടത.. We are not just hearing from you.. We are seeing through your narration.. You always succeed in bringing that entire time right in front of our eyes through your homework and presentation ❤️. Big fan of you sir 🌹😍

  • @binubabu3857
    @binubabu3857 3 года назад +6

    ഗുരുദ്വാരയിൽ എല്ലാ മതസ്ഥർക്കും ഭക്ഷണം വിശ്രമിക്കാൻ ഉള്ള സ്ഥലം ലഭിക്കും..... ഞാനും ആ അനുകൂല്യം കൈപ്പറ്റിയ ആൾ ആണ്

  • @leelammageorge5724
    @leelammageorge5724 Год назад +1

    ഞാൻ ഒരു ഓൾ ഇന്ത്യ ലോറി ഡ്രൈവർ ആണ് നോർത്തിന്റെ പോലെയുള്ള വിജനമായ സ്ഥലങ്ങളിലൂടെ പോകുമ്പോൾ പലപ്പോഴും സ്വദേശികൾ ആയിട്ടുള്ള ആളുകൾ പോലും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് അതിന് ചെയ്യുക സിക്കുകാർ ആയിട്ടുള്ള ലോറി ഡ്രൈവർമാരുടെ ഒപ്പം പോവുക എന്നുള്ളതാണ് പിന്നെ പേടിക്കേണ്ടതില്ല എത്ര വിജനമായിട്ടുള്ള വഴിയിൽ ആണെങ്കിലും ഒരു സിക്കുകാരൻ കൈ നീട്ടിയാൽ ധൈര്യമായി നടത്താം ഒരു യഥാർത്ഥ ആണെങ്കിൽ ഒരിക്കലും ചതിക്കില്ല എന്നൊരു വിശ്വാസമുണ്ട് ഞങ്ങൾക്ക്

  • @Hari-im9ok
    @Hari-im9ok 3 года назад +173

    കശ്മീരി പണ്ഡിറ്റ്കളെ കുറിച്ച് ചെയ്യാമോ

    • @ghosthunter8664
      @ghosthunter8664 3 года назад +18

      Kashmir 1947 shesham aviduthe hindukal evide ennoru video cheyamo

    • @theannunaki3871
      @theannunaki3871 3 года назад +51

      Controversy aavum.. Ividuthe Sudapikal chelappo kai vettaan okke chellum😂

    • @ghosthunter8664
      @ghosthunter8664 3 года назад +32

      @Mohammed Ihsan bro athine freedom kittiyapam 100 ile 98 %hindus undayirunnu kashmir ipam 5 %polum illa full muslims apam panijathu njagalo nigalalo😂

    • @haroonaboo368
      @haroonaboo368 3 года назад

      👍

    • @ser1889
      @ser1889 3 года назад

      Athu chaiyanam

  • @mohammeddhanish3332
    @mohammeddhanish3332 3 года назад +30

    assassination of Gandhi
    ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @jpkadavath
    @jpkadavath 3 года назад +15

    Bhindranvale നല്ല A ക്ലാസ് തെമ്മാടി ആയിരുന്നു എന്നു ഇപ്പോൾ ശരിക്കും മനസ്സിലായി...

  • @ARUN.SAFARI
    @ARUN.SAFARI 2 года назад +1

    ലോകരാജ്യങ്ങളിലൂടെയുള്ള എൻറെ സോളോ സൈക്കിൾ യാത്രയിൽ തായ്‌ലൻഡിലും മിയാൻമാറിലും ഉള്ള ബുദ്ധവിഹാരങ്ങൾ എത്രയോവട്ടം
    ഭക്ഷണം തന്നിരിക്കുന്നു.
    മിയാൻമാറിൽ പലയിടത്തും ബുദ്ധവിഹാരങ്ങൾ ഉണ്ടെങ്കിലും വിദേശികൾക്ക് അവിടെ താമസിക്കാൻ സര്ക്കാര് അനുവാദം നൽകാത്തതിനാലാണ്
    എനിക്ക് അവിടെ താമസിക്കാൻ പറ്റാതിരുന്നത് .
    എത്രയോ സ്നേഹത്തോടെ കരുതലോടെ ആദ്യമേ തന്നെ വരൂ,
    ഭക്ഷണം കഴിക്കൂ ,
    ആയിയെ ഖായിയെ,
    എന്നാണ് അവർ ക്ഷണിക്കുന്ന അദ്യ വാക്ക് തന്നെ.
    ഞാൻ ഇന്ന് രണ്ടു മതങ്ങളെ ഇഷ്ടപ്പെടുന്നു ,
    ബുദ്ധമതത്തെയും സിഖ്മതത്തെയും .
    കാരണം സേവനവും കരുണയുമാണ് ഇവരുടെ മുഖമുദ്ര.

  • @sherinjoseph2060
    @sherinjoseph2060 3 года назад +3

    ഇദ്ദേഹത്തിന്റെ അവതരണം കാണുമ്പോൾ ആണ് കൂണ് പോലെ മുളച്ചു പൊങ്ങുന്ന വ്ലോഗ്ഴ്സിനെ എടുത്തു വെള്ളത്തിൽ ഇടാൻ തോന്നുന്നു...... What an amazing explanations 🙏

  • @gokulsreekumar7060
    @gokulsreekumar7060 3 года назад +60

    അല്ലെങ്കിലും നല്ല പ്രോഗ്രാമുകൾക്ക് വ്യൂസ് കുറവായിരിക്കും അതിൽ ഒന്നാണ് ഇത് മറ്റൊന്ന് സഫാരി ചാനൽ പ്രോഗ്രാമുകൾ

  • @rafeeqkc2113
    @rafeeqkc2113 3 года назад +93

    എവിടെ കലാപം ഉണ്ടായാലും ഒരുപക്ഷേ സ്ത്രീകളായിരിക്കും ക്രൂരമായ അക്രമത്തിന് ഇരയാക്കപ്പെടുന്നത്

    • @nasarmp
      @nasarmp 3 года назад +18

      സത്യം,ബലാത്സംഗം കഴിഞ്ഞിട്ടേ പിന്നെ വേറെ എന്തെങ്കിലും ചെയ്യൂ...

    • @nasarmp
      @nasarmp 3 года назад +6

      @athul cp കലാപം ഉണ്ടാക്കണമെങ്കിൽ ബലാത്സങ്കികൾ വിചാരിക്കണം....

    • @Kkk42667
      @Kkk42667 3 года назад +1

      @@bhavyalakshmit5188 nalla boys kalapathin nilkilla

    • @asoorahammed4836
      @asoorahammed4836 3 года назад

      True

    • @മമ്മദോളി
      @മമ്മദോളി 2 года назад +2

      @Cp آهم براهماسمي ജിഹാദിയുടെ അണ്ണാക്കിൽ 😂👌

  • @deepakms1054
    @deepakms1054 3 года назад +42

    സഫാരി ടീവിയിൽ മേജർ രവിയുടെ എപ്പിസോഡിൽ kps ഗില്ലിനെ പറ്റി കേട്ടതിനു ശേഷം ഇത് കേൾക്കുന്നവർ ഉണ്ടോ??....

  • @mryoumego
    @mryoumego 3 года назад +8

    26:35
    Indira Gandhi
    🔥+❤️

  • @WriterSajith
    @WriterSajith 3 года назад +6

    ഇന്ദിരയുടെ ശരീരം അരിപ്പ പോലെയായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ഡൽഹിയിൽ സിഖ്കാരുടെ വീടുകളും കടകളും ഒക്കെ എവിടെയൊക്കെ ആയിരുന്നു എന്ന കൃത്യമായ രേഖകൾ അന്ന് കലാപം നടത്തിയ കോൺഗ്രസുകാരുടെ കയ്യിൽ ഉണ്ടായിരുന്നു. സ്റ്റേറ്റ് സ്പോൺസർ കലാപം ആയിരുന്നു എന്നതിന് കുറേ തെളിവുകളും ഉണ്ടായിരുന്നു. കോൺഗ്രസ്‌ നടത്തിയ ക്രൂരമായ വംശഹത്യക്ക് വർഷങ്ങൾക്ക് ശേഷം മൻമോഹൻ സിംഗ് സിഖ് ജനതയോട് മാപ്പ് പറഞ്ഞു.

  • @vkumarnac8360
    @vkumarnac8360 3 года назад +27

    ചേട്ടായിയുടെ സൗണ്ട്...♥️♥️♥️♥️

  • @aadilnissar3258
    @aadilnissar3258 3 года назад +12

    Please add eng subtitles to reach more viewers. Your each episodes are worth watching.

  • @imhakkim
    @imhakkim 3 года назад +4

    മനസ്സിൽ വിങ്ങൽ ഉണ്ടാക്കിയ വല്ലാതത ഒരു കഥ തന്നെ. 1984 അന്ന് എനിക്ക് 9 വയസ്സ്. അന്ന് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇന്ന് അറിയാൻ കഴിഞ്ഞു.

  • @jakema3476
    @jakema3476 3 года назад

    Super narration bro...palathavana RUclips recommend cheythappolum skip cheythe poi,adymayite inne oru episode kande ...kaaranam ee prasthanathe kuriche kooduthalayite ariyan oru aagraham undayirunnnu ..ningal Edutha effrortinum dedications um oru pade abhinadhangal.

  • @sudheesh1918
    @sudheesh1918 Год назад +1

    വല്ലാത്തൊരു അവതരണം വല്ലാത്തൊരു കഥ ♥️👏👏

  • @tharathomas1507
    @tharathomas1507 3 года назад +21

    ഇന്ദിരാ ഗാന്ധിയുടെ ഒരു എപ്പിസോഡ് ചെയ്യാമോ

  • @aswathyjayasree
    @aswathyjayasree 3 года назад +7

    What a woman! She advocated till her last breath for secular India. In current India, secularism is a kinda curse word. Period

    • @ajeshth7350
      @ajeshth7350 Год назад +2

      What about അടിയന്തിരാവസ്ഥ ⁉️

    • @aswathyjayasree
      @aswathyjayasree Год назад

      @@ajeshth7350 OH.. didn't say she was a democratic leader, she was an advocate of secularism. Both are different

  • @basiluppada7912
    @basiluppada7912 3 года назад +315

    ഇന്ദിരാ ഗാന്ധി ♥️
    ഇനി പിറക്കുമോ ഇതുപോലൊരു പെൺകരുത്ത്

    • @iyeraishu1
      @iyeraishu1 3 года назад +22

      endhinu veendum kalistani pole ulla vere separatism thudanganamo

    • @sreerag.m2239
      @sreerag.m2239 3 года назад +49

      ആ പെൺകരുത്തിൻ്റെ ഫലമാണ് ഇന്ത്യയിലെ first അടിയന്തിരാവസ്ഥ

    • @abys4055
      @abys4055 3 года назад +25

      @@iyeraishu1 pulikari aanu khalistan movement adich nirathiyath...3 frontier ilum shathrukal undairina india ye 2 frontier enemy nation aaki mattiyathum pullikari thane aanu

    • @iyeraishu1
      @iyeraishu1 3 года назад +17

      @@abys4055 punjabis and Sikhs were supporting akali dal that time for her divide and rule policy she created kalisthan movement for her political gain same year Maratha vaadham and tamil vaadham.started . vaaleduthavan vaalal ennu parayunath pole kalisthan nte kayi kondu avar marichu

    • @abys4055
      @abys4055 3 года назад +5

      @@iyeraishu1 indira gandi's divide and rule policy lol... Both black thunder and blue star were lead by sikh police officers and army officers , first time i am hearing about indira's divide and rule policy . I heard it was done by British and nos by bjp. 1970 was the rise of caste poltics in india , may be that is the reason why there was riots there in marata and tamil nadu .

  • @shajithajudeen1819
    @shajithajudeen1819 2 года назад +1

    Brother.... The way you describe the incidents are very good. It deeply touch the heart. Moreover its informative too
    Expecting more and more videos from you. Good luck.

  • @Nideesh
    @Nideesh 2 года назад

    വല്ലാത്തൊരു വിവരണം.. കേൾക്കാൻ തന്നെ നല്ല രസമാണ്.👍👍

  • @afsalashraf4033
    @afsalashraf4033 3 года назад +35

    നിങ്ങൾക് ആ സഫാരി ചാനലിലേക് വന്നൂടെ 🙏😃

  • @arununni9597
    @arununni9597 3 года назад +4

    35 minute പോയതറിഞ്ഞില്ല,,, good presence bro

  • @jishnurg9518
    @jishnurg9518 3 года назад +88

    സുവർണ ക്ഷേത്രത്തിൽ ഒരു ദിവസം ഒരു ലക്ഷത്തോളം ആൾകാർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നുണ്ട്

    • @vijurohinivlog
      @vijurohinivlog 3 года назад +5

      ഞാനും ഒരിക്കൽ ഭക്ഷണം കഴിച്ചിട്ടുണ്ട്.. അവർ ഭക്ഷണം വിളമ്പുന്നതും ആ പത്രങ്ങൾ ബൂമറാങ് പോലെ എറിയുന്നതും കാണാൻ ഒരു കലയാണ്

  • @sanjanasanjeev5020
    @sanjanasanjeev5020 3 года назад +1

    Truly impressive....
    Catching presentation... സമയം പോയതറിഞ്ഞില്ല

  • @midunkrishnang
    @midunkrishnang 3 года назад

    ഒരു സിനിമ കണ്ടുതീർന്ന പ്രതീതി.... -Am a fan of Babu ramachandran sir... Please continue this program🌹❤️❤️

  • @theoptimist475
    @theoptimist475 3 года назад +123

    ഇന്ദിര ഗാന്ധി 🔥🔥🔥

  • @sankarvenugopal2860
    @sankarvenugopal2860 3 года назад +61

    ആഹാ ബെസ്റ്. ഇത് കേട്ട് കഴിഞ്ഞപ്പോൾ 1984 ഇലെ സിഖ് കൂട്ടക്കുരുതി, ഗോധ്ര യെ ക്കാളും ഭയങ്കര ഭീകരം ആണല്ലോ. എന്നിട്ടാണോ കോൺഗ്രെസ്സുകാർ മോദിയെ തെറി പറയണേ.

    • @abhilashkailaspillai4363
      @abhilashkailaspillai4363 3 года назад +12

      *അതിലൊരു ത്രില്ലില്ല.. വെറും 40000 പേരല്ലേ മരിച്ചുള്ളൂ..

    • @HS-bj7cs
      @HS-bj7cs 3 года назад +11

      അന്നത്തെ പല കോൺഗ്രസ്‌ കാരും ഇന്ന് ബിജെപി ആണ്, അത് മറക്കണ്ട..

    • @sankarvenugopal2860
      @sankarvenugopal2860 3 года назад +8

      @@HS-bj7cs Aarokke? Avarude perukal parayumo?

    • @sankarvenugopal2860
      @sankarvenugopal2860 3 года назад +4

      @@leviackerman-nq9vk Aey illa bro, annu congress alle kendram bharichirunne. BJP picture ile illa. Aakapade avarkku 2 seate ullu Lok Sabhayil. Ee video yil paranjirikkunnathu, jagdish tytler, kamal nath, sajjan kumar ennivar anu nethruthvam koduthathu ennanu. Rajiv Gandhi mouna anuvadham koduthu.

    • @AnaPaula-oc4hi
      @AnaPaula-oc4hi 3 года назад +1

      👍👍👍

  • @sushnaik5089
    @sushnaik5089 2 года назад +6

    Without any pause or doubt how spontaneously you are saying the big story completely. Really appreciated.

  • @mindless5105
    @mindless5105 3 года назад +2

    Asianet cheytha ഒരേ ഒരു നല്ല കാര്യം ഈ പ്രോഗ്രാം ആണ്❤️

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 7 месяцев назад

    വല്ലാത്തൊരു അവതരണം....❤❤❤❤❤❤❤❤❤❤❤❤

  • @sankyhariharan
    @sankyhariharan 3 года назад +4

    You are a legend Babu Ramachandran! One of my favourite programs! Keep rocking

  • @ser1889
    @ser1889 3 года назад +9

    കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്നാ ആഗ്രഹമുള്ളവർ ലൈക്ക് അടി🔥🔥🔥🔥👍👍👍👍

  • @satharaloor9559
    @satharaloor9559 3 года назад +8

    സ്റ്റോറി finish ആയില്ല. താങ്ക്സ്. Good പ്രോഗ്രാം 👍👍👍👍👌👌🤝

  • @prasannam5533
    @prasannam5533 3 года назад

    🙏 അറിയാത്ത ഒരു പാടു ചരിത്രം പറഞ്ഞു തന്നതിന് നന്ദി.
    'ഇന്ത്യ' യും 'ഹിന്ദു'വും ഒരു പോലെയാണല്ലേ? ഒരിക്കലും ഒരൊറ്റ സമൂഹമായിരുന്നില്ല. നാനാത്വത്തി ഏകത്വമെന്ന് പറയുമ്പോൾ മാംസം നീങ്ങിയ അസ്ഥികളും മജ്ജയീമ്പിയ ചുണ്ടുകളും മറയ്ക്കണം, മറക്കണം.
    പൗരബോധം മറക്കാതെയിരിക്കാൻ താങ്കളുടെ വീഡിയോകൾ ചിലർക്കെങ്കിലും ശക്തി പകരുന്നുണ്ട്. രാഷ്ട്രം നൽകുന്ന credit കൾ അനുഭവിക്കുന്ന നമുക്ക് ഇതിന്റെയെല്ലാം ഉത്തരവാദിത്വവുമുണ്ട്.❤️❤️🙏

  • @georgeambumkayathu1767
    @georgeambumkayathu1767 Год назад

    Congratulations.
    Your presentation is really wonderful and also informative.

  • @sharoonm5492
    @sharoonm5492 3 года назад +42

    അംബേദ്കറിനെ കുറിച്ചുള്ള ഒരു എപ്പിസോഡ് ചെയ്യണം

    • @seedzpalakkad1568
      @seedzpalakkad1568 3 года назад

      Please

    • @akhilpjpradeep1094
      @akhilpjpradeep1094 3 года назад +2

      അതിനൊരു എപ്പിസോഡ് തികയില്ല.. ആ ജീവിതം തന്നെ വല്ലാത്തൊരു കഥയാണ്.✨🔥

  • @akamproductions-c4f
    @akamproductions-c4f 3 года назад +4

    എന്തൊരു അവതരണം ആണ് മനുഷ്യാ...🥰🥰🥰

  • @Bro-td6yt
    @Bro-td6yt 3 года назад +9

    സിഖ് കാരെ കാണുമ്പോ തന്നെ നമുക്ക് ദൈര്യം തോന്നും അമ്മാതിരി ആരോഗ്യം ആണ്

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 года назад +2

    ഈ ചാനലിൽ മുടങ്ങാതെ കാണുന്ന വീണ്ടും വീണ്ടും റിപീറ്റ് ചെയ്ത് കാണുന്ന ഒരേ ഒരേ സീരീസ് 🙏🙏🙏

  • @vijurohinivlog
    @vijurohinivlog 3 года назад +1

    അവതരണം ഇങ്ങനെയും മനസിൽ തറയ്ക്കും എന്ന് നിങ്ങൾ തെളിയിച്ചു... ഈ വല്ലാത്ത കഥ കണ്ടപ്പോൾ അടിയന്തരാവസ്ഥകാലത്ത് ആ കലാപങ്ങൾക്ക് നടുവിൽ ഞാനും പകച്ചു നിന്നുപോയി എന്ന ഭയം എന്നിലും ഉണ്ടായി.. ഞാൻ അന്ന് ജനിച്ചില്ലെങ്കിൽപോലും..
    ഈ വല്ലാത്ത കഥപറയുന്ന നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ