'ശഹീദ് ഭഗത് സിംഗ്' | "Bhagat Singh - The True Martyr" | Vallathoru Katha Ep# 134

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1 тыс.

  • @anjualex7967
    @anjualex7967 Год назад +925

    ഈ 25മത്തെ വയസ്സിലും നാട്ടിൽ നടക്കുന്ന അനീതിക്കെതിരെ ഒരു വാക്ക് പോലും പറയാതെ സ്വന്തം കാര്യം നോക്കുന്ന എനിക്ക് ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ എല്ലാം ഒരു പിരിമുറുക്കം...
    അദ്ദേഹത്തെ പോലുള്ളവരുടെ ജീവനാണ് നമ്മൾ ഈ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില..

    • @manuv6095
      @manuv6095 Год назад +6

      സത്യം

    • @Akshay_vasudev
      @Akshay_vasudev Год назад +4

      വളരെ സത്യം

    • @sreejithshankark2012
      @sreejithshankark2012 Год назад

      ആദ്യം ഇന്ത്യൻ ചരിത്രം മുഴുവൻ പഠിക്കൂ... ചരിത്രം അറിയാത്ത ആളുകൾ ആണ് കേരളത്തിൽ കൂടുതൽ 😊😊😊

    • @nidhinonlineyt
      @nidhinonlineyt Год назад +23

      ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ശരി ആകും

    • @adithyalal8197
      @adithyalal8197 Год назад +3

      ​@@aboobacker8192 😂😂😂

  • @silpamohan7313
    @silpamohan7313 Год назад +563

    "അവർ എന്നെ കൊന്നേക്കാം, പക്ഷെ എന്റെ ആശയങ്ങളെ ഇല്ലാതാകാൻ കഴിയില്ല"🔥
    ഭഗത് സിംഗ്.

  • @sreejithsnair7451
    @sreejithsnair7451 Год назад +504

    ഭാരതത്തിലെ ഏറ്റവും ജനപ്രിയനായ സ്വാതന്ത്ര്യസമരസേനാനി...❤️🇮🇳

    • @shihabea6607
      @shihabea6607 Год назад +11

      അപ്പോ ഗാന്ധിയോ? 🤔

    • @sreejithsnair7451
      @sreejithsnair7451 Год назад +28

      @@shihabea6607 അദ്ദേഹവും ജനങ്ങൾക്ക് പ്രിയങ്കരനായ നേതാവാണ്... പക്ഷെ ഗാന്ധിജിയ്ക്ക് എതിരായി ശബ്ദമുയർത്തുന്നവർ, ആശയങ്ങളോട് വിരോധമുള്ളവർ അന്നും ഇന്നും ഉണ്ട്....

    • @shihabea6607
      @shihabea6607 Год назад +24

      @@sreejithsnair7451 അതുണ്ട്.. എന്നാലും the most popular Indian freedom fighter ആരാണെന്ന് ചോദിച്ചാൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ പറയാം ഗാന്ധി എന്ന്.. ഭഗത് സിംഗിനും വിമർശകർ ഉണ്ട്.. Even Gandhi himself was one.. ഭഗത് സിംഗിന് ഒരു hero പരിവേഷം ഉണ്ട്.. അതാണ് സത്യം. ഇത്രേം ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന് കാണിക്കാൻ പറ്റിയ പോരാട്ടവീര്യം, തൂക്ക്‌ കയറിന്റെ മുന്നിലും തല താഴാത്ത വ്യക്തിത്വം.. അതൊക്കെ ആർക്കും രോമാഞ്ചം ഉണ്ടാക്കും.. അത് സത്യം..

    • @febi.r8736
      @febi.r8736 Год назад +36

      സുഭാഷ് ചന്ദ്ര ബോസ് and bhagath 👍🏻

    • @nimalkl5010
      @nimalkl5010 Год назад +1

      @@sreejithsnair7451 💯

  • @harikrishnanmk9352
    @harikrishnanmk9352 Год назад +338

    ആദർശത്തിൻ ബലിപീഠത്തിൽ ഞങ്ങൾക്കായ് മരിച്ചവനെ ഇല്ല നിങ്ങൾ മരിക്കില്ല. ....ജീവിക്കുന്നു ഞങ്ങളിലൂടെ ..... ഭഗത് സിംങ് ❤

  • @sonakthankachan8589
    @sonakthankachan8589 Год назад +39

    അവസാന ഭാഗത്തേക്ക്‌ എത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 🥺🥺........... ഇന്ത്യ നിലനിൽക്കുന്ന കാലത്തോളം ഭഗത് സിംഗ് എന്ന പേരും നിലനിൽക്കും..... 🔥

  • @dineeshkm5036
    @dineeshkm5036 Год назад +97

    എന്റെ അമ്മ കരയരുത്... കരഞ്ഞാൽ പോരാട്ടത്തിന് മക്കളെ വിടാൻ മറ്റ് അമ്മമാർ മടിക്കും.
    ഭഗദ്സിംഗ് 🔥

  • @ahadayan1292
    @ahadayan1292 Год назад +81

    ഈ വിപ്ലവകാരിയെ ആണ് സംഘപരിവാരം അവരുടെ കൂട്ടിൽ കയറ്റാൻ നോക്കുന്നത്
    ഭഗത്സിംഗ് ഒരു യഥാർത്ഥ വിപ്ലവകരിയാണ് 💪

    • @febi.r8736
      @febi.r8736 Год назад +12

      എപ്പോ എവിടെ ഒന്ന് പോടാ പ്പാ....

    • @ahadayan1292
      @ahadayan1292 Год назад +17

      @@febi.r8736 അതൊന്നും അറിയുന്നില്ല അല്ലേ 😏

    • @febi.r8736
      @febi.r8736 Год назад +6

      @@ahadayan1292 give the evidence

    • @Abhhi-h2o
      @Abhhi-h2o Год назад +1

      Dyfi enth thenga indayitya engare etteduthe

    • @febi.r8736
      @febi.r8736 Год назад +8

      @@ahadayan1292 evide proof evide????

  • @MrJoy8888
    @MrJoy8888 Год назад +178

    എത്രയോ മഹാൻമാർ ജീവൻ കൊടുത്തു നേടിയ നമ്മുടെ സ്വാതന്ത്ര്യമാണല്ലോ ഇന്ന് വ്യഭിചരിക്കപ്പെടുന്നത് എന്ന് ഓർക്കുമ്പോൾ ഹൃദയ വേദനയേക്കാൾ കുടുതൽ നാണം തോന്നുന്നു !

    • @Rahul-xv6yt
      @Rahul-xv6yt Год назад +5

      ആണോ കുഞ്ഞേ 😂
      നിന്നെ പോലെ ഉള്ളവർക്ക് അങ്ങനെ തോന്നും

    • @MrJoy8888
      @MrJoy8888 Год назад +32

      @@Rahul-xv6yt can you explain please ..? എന്നെ കുഞ്ഞേ എന്ന് adress ചെയ്യണമെങ്കിൽ താങ്കൾ 80 വയസ്സിനു മുകളിലുള്ള ഒരാളായിരിക്കണം .... അല്ലെങ്കിൽ താങ്കളുടെ പിതാവിനു മുൻപ് ജനിച്ചതാവണം .... ഏതാണെന്ന് താങ്കൾ തന്നെ തീരുമാനിക്കുക: it's your decision and doesn't make any difference to me and other people... take care and have a good day.....

    • @MrJoy8888
      @MrJoy8888 Год назад +7

      @Sakthi Krishnakumar സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ അദ്ദേഹം അഫ്ഗാനിസ്ഥാനിലോ ചൈനയിലോ ഇറാനിലോ സൗദി അറേബ്യയിലോ ഒക്കെ ജനിക്കേണ്ടിയിരുന്നു !

    • @adwaithvarma2083
      @adwaithvarma2083 Год назад

      സുട്ടാപ്പി sported 😂😂😂

    • @pappettan6668
      @pappettan6668 Год назад +5

      ​@@MrJoy8888 bro u nailed it....🔥🔥🔥

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Год назад +36

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വാതന്ത്ര സമര സേനാനി🇮🇳🇮🇳💪💪

  • @ahadayan1292
    @ahadayan1292 Год назад +97

    മാപ്പ് എഴുതികൊടുത്തു ജയിലിൽ നിന്ന് പുറത്തു വന്നവനല്ല ഭഗത്സിംഗ്
    തലഉയർത്തി കൊലമരത്തിലേക്ക് നടന്നുകയറിയവൻ ആണ് ഭഗത്സിംഗ്
    "വിപ്ലവം വിജയിക്കട്ടെ സാമ്രാജ്യത്വം തുലയട്ടെ "

    • @Amalgz6gl
      @Amalgz6gl Год назад +3

      വിപ്ലവം ജയിക്കട്ടെ ❤🔥

    • @sarathavani8893
      @sarathavani8893 Год назад +4

      കമ്യൂണിസ്റ്റുമായിരുന്നില്ല!

    • @Amalgz6gl
      @Amalgz6gl Год назад +4

      @@sarathavani8893 എന്താണ് കമ്മ്യൂണിസം?..... അർത്ഥങ്ങളും വ്യാഖ്യാനങ്ങളും ഇഴകീറി പരിശോധിച്ചാൽ ചെഗുവേരയും കമ്മ്യൂണിസ്റ് അല്ല , ലെനിനും കമ്മ്യൂണിസ്റ്റല്ല.

    • @vishnujithak2334
      @vishnujithak2334 7 месяцев назад

      @@Amalgz6gl Lenin Communistanu ayalanu Viplavathinu netrutham kotuthathu

    • @Ninteappan-u2w
      @Ninteappan-u2w 3 месяца назад

      @@Amalgz6glkanda aale choriyaan vanna ninne veruthe vidum enn vijaarichha

  • @sanoopsanu4583
    @sanoopsanu4583 Год назад +62

    ഇന്ത്യൻ നോട്ടുകളിൽ പതിയേണ്ട മുഖം.. ഇത് ആണ്... ഇത് മാത്രം ആണ്..
    Salute... 🔥

    • @vishnuprasad1250
      @vishnuprasad1250 Год назад +10

      ഒരിക്കലുമല്ല അതിനർഹൻ ഒരൊറ്റ ഒരാൾ മഹാത്മാ ഗാന്ധി

    • @maheshtm8799
      @maheshtm8799 Год назад +31

      രാജ്ഗുരു, ഭഗത് സിംങ്, സുഗ്ദേവ് ഇവർ വഴിതെറ്റിയ പോരാളികൾ ആണെന്നും ഇവർക്ക് വേണ്ടി ബ്രിട്ടീഷുക്കാരോട് സംസാരിക്കില്ല എന്നും പറഞ്ഞ് തൂക്കിലേറ്റാൻ മൗനാനുവാദം കൊടുത്ത ആ മഹാനെ ഓർക്കുമ്പോൾ പുച്ഛം മാത്രം,,

    • @techyemirati7560
      @techyemirati7560 Год назад

      ​@@maheshtm8799the most british obidient dog shoeworker pinne ninakk mahan

    • @vishnuprasad1250
      @vishnuprasad1250 Год назад

      @@maheshtm8799 താങ്കൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് ഗാന്ധിജി ഭാഗത് സിംഗിന്റെ ശിക്ഷ ഇളവ് ചെയ്യണം എന്ന് പറഞ്ഞ് മുട്ടാത്ത വാതിലുകളില്ല.... പക്ഷെ ഭാഗ്ത് സിങ്ങിന്റെ ആശയം ഒരിക്കലും അഹിംസയുടേതായിരുന്നില്ല അതുകൊണ്ട് തന്നെ ഇതിൽ ശിക്ഷ ഇളവ് കിട്ടിയിരുന്നെങ്കിൽ ഇതേപോലെ ഉള്ള മറ്റൊരു കേസിൽ അദ്ദേഹം തൂക്കിലേറ്റപ്പെടുമായിരുന്നു

    • @vishnuprasad1250
      @vishnuprasad1250 Год назад

      @@maheshtm8799 പിന്നെ ഗാന്ധിജിയെ താങ്കൾ എന്തൊക്ക പറഞ്ഞാലും താങ്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യക്ക് സ്വാതന്ത്രം നേടി തന്നത് അതിന് വേണ്ടി മുന്നിൽ നിന്ന് നയിച്ചത് ആ മഹാത്മാവാണ് മഹാത്മാ ഗാന്ധി ആണ്

  • @karthikh3465
    @karthikh3465 Год назад +84

    എന്റെ രാജ്യം അസ്വാതന്ത്ര്യമായിരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും🔥🔥

  • @shijilshiya3494
    @shijilshiya3494 Год назад +111

    നേതാജിയും ഭഗത് സിംഗും മാത്രമാണ് ഇന്ത്യയിലെ ജനകീയ സ്വാതന്ത്ര്യ സമര സേനാനികൾ ❤

    • @words.123
      @words.123 Год назад +1

      സ്വാതന്ത്ര്യ സമര പോരാളി ♥️

    • @sanjaythomasjohn
      @sanjaythomasjohn Год назад

      പട്ടേൽ, രാജാജി ഒക്കെ പോലുള്ള വലതുപക്ഷ നേതാക്കൾക്ക് ജനകീയ അടിത്തറ ഇല്ലായിരുന്നോ?

    • @binumnairp86
      @binumnairp86 Год назад +8

      കറക്റ്റ് അവരോടൊപ്പം ആസാദും

    • @lastpaganstanding
      @lastpaganstanding Год назад +1

      Ivare okke recruit cheythavar allenkil thangalude sankhadanakal elpichunkodutha kurachu aalkar und. Bhagath singh nu sachindra nath sanyal, subhash chandra bose nu Rash bihari bose. Anushilan samiti um Abhinav bharath nte okke vipplava pravarthanam padichal viplavam tharavatt vaka anu ennum paranju nadakkunnavarude pollatharam manassilavum.

    • @Sudhi180
      @Sudhi180 Год назад

      ❤❤❤❤❤❤

  • @dhaneesh3575
    @dhaneesh3575 Год назад +217

    ജീവനേക്കാൾ രാജ്യത്തെ പ്രണയിച്ചവൻ
    ഭഗത് സിംഗ് 💪💪💪
    ഭാരതത്തിന് അനുകൂലമായി എന്ത് കണ്ടാലും രാഷ്ട്രീയത്തിന്റെ പേരിൽ എതിർക്കുന്നവർക്ക് ഈ കഥ ഒരു പ്രചോതനാമവട്ടെ 🙏🙏

    • @agnesdiaries
      @agnesdiaries Год назад +34

      രാജ്യത്തിനായി എന്ന പേരിൽ എന്ത് തെണ്ടിത്തരവും ചെയ്യുന്നവർക്ക് ഇദ്ദേഹത്തിന്റെ കഥ പറഞ്ഞുകൊടുക്കണം.

    • @coconutpunch123
      @coconutpunch123 Год назад +39

      രാജ്യം വേറെ ഗവണ്മെന്റ് വേറെ.ഗവണ്മെന്റ് തെറ്റായ നടപടികൾ എടുത്താൽ എതിർക്കും. അത് രാജ്യത്തിനെതിരെ ഉള്ള എതിർപ്പ് അല്ല

    • @Tesla1871
      @Tesla1871 Год назад +9

      @@coconutpunch123 true💯

    • @rajeevraghavan8412
      @rajeevraghavan8412 Год назад +13

      ഭരിക്കുന്നവർ എന്തു തെണ്ടിത്തരം ചെയ്താലും രാഷ്ട്രീയത്തിന്റെ പെരിൽ അനുകൂലിക്കുന്നവരോ 😂

    • @subairalimp2749
      @subairalimp2749 Год назад

      ഭരിക്കുന്നവരല്ല രാജ്യം.. അവർ രാജ്യത്തെയും ജനങ്ങളെയും നല്ല നിലക്ക് സേവിക്കാൻ ഏൽപ്പിക്കപ്പെട്ടവർ മാത്രമാണ്.. അവർ രാജ്യത്തിന്റെ ഭാവിക്കും ഭരണ ഘടനക്കും ബഹുസ്വരതക്കും എതിരായി പ്രവർത്തിച്ചാൽ അവരെ ചോദ്യം ചെയ്യും, എതിർക്കും.. ചിലപ്പോ ഭഗത് സിങ്ങും കൂട്ടരും ചെയ്ത പോലെ തെരുവിലിട്ട് കൈകാര്യം ചെയ്തൂന്ന് വരെ സംഭവിക്കും. അത്കൊണ്ട് ഭരിക്കുന്ന പിശാചുക്കളാണ് രാജ്യമെന്ന് പറഞ്ഞു മോങ്ങണ്ട. ഇന്ന് ഭരിക്കുന്നവന്റെ മുൻ തലമുറ ഒക്കെ അന്ന് രാജ്യത്തെ കൊള്ളയടിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷുകാരന് പാദ സേവ ചെയ്ത് കൊണ്ടിരുന്നവരാണ്.

  • @worldisone511
    @worldisone511 Год назад +54

    ഭഗത് സിംഗ് എന്ന നാമം കേൾക്കുമ്പോഴേ എന്റെ നാടികളിൽ ചോര തിളച്ചു മറിയും🔥

  • @praveenkumar-oy3vx
    @praveenkumar-oy3vx Год назад +16

    ഇന്ത്യയിൽ മതങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ട്രോളും, രാഷ്ട്രീയ നേതാക്കളെയും അങ്ങോട്ടും ഇങ്ങോട്ടും ട്രോളും, സിനിമ താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ ഇവരെയും ട്രോളും. പക്ഷേ ഇന്ത്യയിൽ ഒരാളും ട്രോളാൻ ധൈര്യ കാണിക്കാത്ത ഒരാളെ ഒള്ളു. 🔥ഭഗത്സിംഗ് 🔥

    • @MrLou000
      @MrLou000 Год назад +1

      Trollaan pattilla. Great respect,i will name my Son as Bhagath❤

  • @willsplain8681
    @willsplain8681 Год назад +104

    മതങ്ങൾ തുലയട്ടെ... മനുഷ്യത്വം ജയിക്കട്ടെ.. ഇൻക്വിലാബ് സിന്ദാബാദ്‌ ❤❤

    • @elephant8783
      @elephant8783 Год назад +16

      No 1 keralam , strong hold of sdpi , popular front and league

    • @bibin3458
      @bibin3458 Год назад +5

      എന്നിട്ടും തലയിലെ മതപരമായ മുടി നീട്ടലും സിഖ് തല പാവും വളയ്ക്കും മാറ്റില്ല

    • @Christopher_Hitchens
      @Christopher_Hitchens Год назад +17

      @@bibin3458 അത് സ്വന്തം culture ആണ്, മതവും culturum രണ്ടും രണ്ടാണ്.

    • @pappettan6668
      @pappettan6668 Год назад

      ​@@bibin3458 culture n religion randum vere vere anueda manda...... Ninne pole ullavare oruthu sahatapam matram

    • @stephen6644
      @stephen6644 Год назад +2

      ​@@Christopher_Hitchens Sikh cultured😂😂

  • @rajeshjain-n7c
    @rajeshjain-n7c 24 дня назад +1

    കേട്ടിട്ട് കണ്ണു നിറയുന്നു. നെഞ്ചു പിടയ്ക്കുന്നു. ഭാരത മണ്ണിൽ പിറന്നു വീഴുന്ന ഓരോ തലമുറ കൾക് വേണ്ടിയും സ്വന്തം ജീവൻ ത്യജിച്ച വിപ്ലവകാരികൾക്കു പ്രണാമം🌹🌹

  • @thameem_10
    @thameem_10 Год назад +25

    ഒരു 16 കാരനായ എനിക്ക് ഏ രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ പോരാടാൻ ഉള്ള ഊർജ്ജമാണ് ഭഗത് സിംഗ് മരണം വരെ ഞാൻ വിശ്വസിക്കുന്ന ആശയങ്ങൾ പിന്തുടരും വിപ്ലവം വിജയിക്കട്ടെ!... ✊️

  • @Adhi7306
    @Adhi7306 Год назад +99

    കൊച്ചായിരുന്നപ്പോൾ ഗാന്ധിജി, നെഹ്റുവൊക്കെ ആയിരുന്നു ഹീറോസ് എന്നാൽ വളർന്ന് ചരിത്രം പഠിച്ചു കഴിഞ്ഞപ്പോൾ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസുമൊക്കെ ആയി ഹീറോസ്❤️🔥🔥

    • @Amina-z8h9v
      @Amina-z8h9v Год назад

      Yes ഗാന്ധിയെക്കാളും ഇഷ്ടം നേതാജിയെ ആണ്. ഒപ്പം ഭഗത് സിംഗിനെയും

    • @catchmeifyoucan1807
      @catchmeifyoucan1807 Год назад +5

      I agree Subhash Chandra Bose was a hero. But by allying with the Japanese who were more brutal than the British, I feel he made a major mistake

    • @historyvibe1
      @historyvibe1 Год назад

      Kurachu koodi valarnnaal veendum maarum

    • @Anjana-
      @Anjana- Год назад +3

      ,അംബേദ്കർ,

    • @Vpr2255
      @Vpr2255 Год назад +2

      സുഭാഷ് 🤣 ഹിറ്റ്ലർ ന്റെ friend 🤣 പേടിതോണ്ടാൻ

  • @whitewolf12632
    @whitewolf12632 Год назад +25

    കീഴടങ്ങി രാജാവാകുന്നവനേക്കാൾ നല്ലത് പൊരുതി രക്തസാക്ഷി ആവുന്നവനാണ് ...

  • @suhailtk1248
    @suhailtk1248 Год назад +10

    ഭഗത് സിങ്ങിനെ ഇത്രയും വിശകലനം ചെയ്തതിനു ❤❤

  • @surjith
    @surjith Год назад +173

    A comrade who loved his country. 🙏🏽

  • @abhilashabhi9828
    @abhilashabhi9828 Год назад +20

    ഭഗത് സിംഗ് ന്റെ കഥ നേരത്തെ അറിയാമെങ്കിലും താങ്കളുടെ അവതരണത്തിൽ കേൾക്കാൻ കാത്തിരിക്കുവാർന്നു.....

  • @sid1334
    @sid1334 Год назад +78

    സത്യം പറഞ്ഞാൽ എനിക്ക് ഗാന്ധിജിയെ വലിയ മതിപ്പില്ല....
    ഭഗത് സിംഗിനെ പോലുള്ള വിപ്ലവകാരികളെ ആണ് എനിക്കിഷ്ടം
    ഗാന്ധിജിയുടെ അഹിംസ സമരങ്ങളാണ് ഇന്ത്യയെ സ്വാതന്ത്രം കിട്ടുന്നതിൽ നിന്ന് ഇത്രയും വൈകിപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.
    ഒരുപാട് പേരുടെ ജീവത്യാഗം പോലും വെറുതെയാക്കിയ അഹിംസാവാദം 😞😞😞

    • @akhiltk2107
      @akhiltk2107 Год назад +1

      Inquilab zindabad♥️🔥

    • @coconutpunch123
      @coconutpunch123 Год назад +5

      ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നു ഇന്ത്യയേക്കാൾ മുൻപ് സ്വാതന്ത്ര്യം നേടിയ ഏത് രാജ്യം ആണ് ഉള്ളത്? നിങ്ങൾ പറഞ്ഞ രീതികളിലൂടെ?

    • @abhinavrajp7228
      @abhinavrajp7228 Год назад

      Ahimsa upayogichathu kondanu freedom kittiyathu. Karanam nere chennu akramichirunnenkil lokam nammale terrorists ayi kandene. Ithanu Gandhi ahimsa vadathe kurichu paranjathu. Athayathu ippo thanne oral thalli than thirichu thallunnathinu oakaram case kooduthal thankale lokam muzhuvan support cheyyum . Thirichu thalliyal thanum ayalum thammil oru vethyasavum illa. Ellavarum ningale support cheythilla.

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Год назад +4

      ​@@coconutpunch123 അമേരിക്ക

    • @ananduas1850
      @ananduas1850 Год назад +2

      @@coconutpunch123 America

  • @unni9603
    @unni9603 Год назад +20

    സാമ്രാജിത്വം തുലയട്ടെ
    വിപ്ലവം വിജയിക്കട്ടെ
    Salute to the Real Revolutionary
    Salute to the True Comrade
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amalkc5663
    @amalkc5663 Год назад +24

    ഭഗത് സിംഗ് ❤🔥സിംഹ കുട്ടി💪🔥🔥🔥

    • @Amalgz6gl
      @Amalgz6gl 3 месяца назад

      @@amalkc5663 അദ്ദേഹം ഒരു സന്ദേശമാണ്... യദാർത്ഥ പോരാളി, യദാർത്ഥ രാജ്യ സ്നേഹി ❤️🔥

  • @tenma3108
    @tenma3108 10 месяцев назад +8

    Bhagath Singh ഒരു നിരീശ്വരവാദിയും free thinker ഉം ആയിരുന്നു ❤️

    • @anandu.m242
      @anandu.m242 10 месяцев назад +1

      Singh was attracted to anarchism and communism. He was an avid reader of the teachings of Mikhail Bakunin and also read Karl Marx, Vladimir Lenin and Leon Trotsky. In his last testament, "To Young Political Workers", he declares his ideal as the "Social reconstruction on new, i.e., Marxist, basis"

    • @Amalgz6gl
      @Amalgz6gl 3 месяца назад +1

      @@tenma3108 yes❤️ യദാർത്ഥ comrade 🔥

  • @harishkumar356
    @harishkumar356 Год назад +14

    Open ചെയ്യുന്നതിന് മൻപ് goosebumps 🔥🔥🔥

  • @abidvava8273
    @abidvava8273 11 месяцев назад +3

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സ്വാതന്ത്ര സമരസേനാനി.... MY ALL TIME FAVOURITE HERO BHAGATH SINGH.... 🔥🔥❤️❤️😍😍

  • @riyassr3659
    @riyassr3659 Год назад +33

    രോമാഞ്ചം കേട്ടിരുന്ന് പോയി നമ്മുടെ രാജ്യത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് പൊരുതി നേടിത്തന്ന sodhanthryn ❤

  • @Linsonmathews
    @Linsonmathews Год назад +83

    ഭഗത് സിംഗ് story 😍
    തോറ്റുപോയവന്റെ വീര കഥ...
    ഇങ്ങേരുടെ ശബ്ദത്തിൽ ❣️❣️❣️

    • @appubabith9403
      @appubabith9403 Год назад

      പൊളി അല്ലെ 👌👌👌🥰

    • @khadarkhadar9483
      @khadarkhadar9483 Год назад +45

      തോറ്റു പോയവൻ അല്ലബ്രോ നമ്മൾ തോൽക്കാതിരിക്കാൻ സ്വയം തോറ്റു കൊടുത്തവർ

    • @shreesnook
      @shreesnook Год назад +1

      ​@@khadarkhadar9483 ❤well said 🇮🇳🔥♥️😊

    • @lastpaganstanding
      @lastpaganstanding Год назад

      ​@@khadarkhadar9483 Randum alla. Rashtrathinu vendi Jeevan edukkanum kodukkanum orupad pere prachothipicha viswa vijayi aya dheera bharatha puthran anu bhagath singh.

    • @Amalgz6gl
      @Amalgz6gl Год назад

      ​@@lastpaganstandingവിപ്ലവം ജയിക്കട്ടെ✊❤️🔥

  • @_letsgograssofficial873
    @_letsgograssofficial873 Год назад +13

    2017 മുതൽ എൻ്റെ പേഴ്സണൽ ലാപ്ടോപ്പിലെ വാൾപേപ്പർ സർദാർ ഭഗത് സിങ്ങിൻ്റെ ജയിലിൽ ചങ്ങലയിൽ കെട്ടിയിട്ട ഒരു പിക്ചർ ആണ്......😊....എന്തോ പണ്ടുതോട്ടെ എനിക്ക് അദ്ദേഹിതിനോട് ഒരു വല്ലാത്ത ഒരു ആരാധന ആണ്.....
    ഇൻക്വിലാബ് സിന്ദാബാദ്🇮🇳

  • @sarathas5547
    @sarathas5547 Год назад +21

    ഇതൊക്കെയാണ് രാജ്യസ്നേഹം

  • @abhijagath2937
    @abhijagath2937 Год назад +54

    Prince of Martyrs
    COMRADE Bagathsingh ❤

    • @Amalgz6gl
      @Amalgz6gl Год назад +3

      Dear comrade ❤️✊🔥

    • @vishnupattazhy1282
      @vishnupattazhy1282 4 месяца назад

      He is not communist

    • @abhijagath2937
      @abhijagath2937 4 месяца назад +2

      @@vishnupattazhy1282 then you must study some history of Bagathsingh

    • @abhijathrajeev3201
      @abhijathrajeev3201 Месяц назад

      @@vishnupattazhy1282what do you mean by communist 😂😂..Paranaari Vijayan alla communist if u take him as an example

    • @vishnupattazhy1282
      @vishnupattazhy1282 Месяц назад

      @@abhijathrajeev3201 I didn’t mention about a person. Communist ideology is ridiculous

  • @sajneersain7767
    @sajneersain7767 22 дня назад +1

    ഭഗത് സിങ്ങിനെ പോലെ എത്രയോ മഹാ രഥൻ മാർ ജീവൻ ത്യേചിച്ചു നേടിത്തന്ന ഈ സ്വാതന്ത്ര്യം അനുഭവിച്ചു.വർഗീയതക്കും ജാതീയതക്കും വേണ്ടി പ്രവർത്തിക്കുന്ന ഏതൊരു ചെറുപ്പക്കാരനും സ്വയം ലജ്ജിച്ചു തല താഴ്ത്തണം .കാരണം അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യ എന്ന മഹത്തായ ആദർശത്തിന് വേണ്ടി മാത്രമായിരുന്നു.

  • @arjundascdarjun272
    @arjundascdarjun272 Год назад +28

    ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രാജകുമാരൻ 'ഭഗത് സിംഗ് '💪💪💪💪🌹

    • @aragorn5550
      @aragorn5550 Год назад +2

      രാജ് ഗുരു, സുഖ്ദേവ്, ചന്ദ്രശേഖര്‍ ആസാദ് 💪💪💪💪🌹

  • @nishanthvt2969
    @nishanthvt2969 Год назад +6

    നമ്മുടെ മുഴുവൻ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥവൃന്ദവും ഈ എപ്പിസോഡ് ഒരു ഔഷധസേവ പോലെ
    ദിവസവും കേൾക്കണം, അഴിമതിക്കൊതിയുണരുമ്പോൾ തങ്ങളുടെ കൈയ്യറക്കേണ്ടതിലേക്കായി...

  • @PRESSMAX
    @PRESSMAX Год назад +106

    “𝗕𝘂𝘁 𝗺𝗮𝗻’𝘀 𝗱𝘂𝘁𝘆 𝗶𝘀 𝘁𝗼 𝘁𝗿𝘆 𝗮𝗻𝗱 𝗲𝗻𝗱𝗲𝗮𝘃𝗼𝘂𝗿, 𝘀𝘂𝗰𝗰𝗲𝘀𝘀 𝗱𝗲𝗽𝗲𝗻𝗱𝘀 𝘂𝗽𝗼𝗻 𝗰𝗵𝗮𝗻𝗰𝗲 𝗮𝗻𝗱 𝘁𝗵𝗲 𝗲𝗻𝘃𝗶𝗿𝗼𝗻𝗺𝗲𝗻𝘁.”
    - *Bhagat Singh* -

  • @aswinc2722
    @aswinc2722 Год назад +21

    ചരിത്രത്തെ സ്നേഹിക്കാൻ പഠിപ്പിച്ചയാൾ ❤❤❤❤❤❤ഇങ്ങനെ വേണം ചരിത്രം വിവരിക്കാൻ

  • @yaseenshan3251
    @yaseenshan3251 Год назад +13

    ഇത് തന്നെയാണല്ലോ ഇന്ന് പലസ്തീനിലും കാണുന്നത് 🤷‍♂️ഒരായിരം ഭാഗത് സിങ്ങുകളാണ് അവിടെയും ഉയർത്ണെഴുനേൽക്കുന്നത് 🔥🔥അതിനിവേഷ ശക്തികൾ തുലയട്ടെ
    ധീര രക്തസാക്ഷകൾ നീണാൾ വായട്ടെ ❤️‍🔥❤️‍🔥❤️‍🔥

  • @Erumelikkaran
    @Erumelikkaran Год назад +13

    ഇത്തവണയും നിരാശപ്പെടുത്തിയില്ല. വല്ലാത്തൊരു കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤

  • @deepulal6832
    @deepulal6832 Год назад +5

    നേതാജി സുഭാഷ് ചന്ദ്ര ബോസ് ,ഭഗത് സിംഗ് ഇന്ത്യ സ്വതന്ത്രമായ വേളയിൽ ജീവനോടെ ഉണ്ടാകണമെന്ന് ഞാൻ കൊതിച്ചിരുന്ന രണ്ടുപേർ

  • @sabarinath1602
    @sabarinath1602 Год назад +107

    "They may kill me, but they cannot kill my ideas. They can crush my body, but they will not be able to crush my spirit."
    Inquilab zindhabad....✊🏻❤️
    -BHAGAT SINGH

  • @ijasiwtr1688
    @ijasiwtr1688 Год назад +9

    *മൈക്കൽ ഫാരഡേ യുടെ വല്ലാത്ത ജീവിതകഥ കേൾക്കാൻ കാത്തിരിക്കുന്നു* ❤️

  • @krishnaarun121
    @krishnaarun121 Год назад +11

    ഞാൻ മുന്നേ ചോദിച്ച വല്ലാത്തൊരു കഥ..... Thank you so much Babuchetta.... മാർച്ച്‌ 23

  • @the_alchemist97
    @the_alchemist97 Год назад +3

    കേൾക്കേണ്ട കഥ 💥❤️😌

  • @vaisakhravindran
    @vaisakhravindran Год назад +19

    What a great soul he is....He was only 23 years old when he was executed by the British government, but in that short time, he accomplished more than most people do in a lifetime
    It's hard to put into words the immense emotion I felt hearing his story. Goosebumps though out the video..
    Imagine his thoughts when he mentioned about the book he was reading at the time of his execution. Unimaginable bravery.
    Sarvarosh ki thamanna ab hamare dil me
    Shahid Bhagat Singh Amar hai...

  • @bezalelkwilson9230
    @bezalelkwilson9230 Год назад +30

    I waited for this episode to hear from you sir. Goosebump episode. literally felt emotional 23:01.....

  • @ratheeshkumar9557
    @ratheeshkumar9557 Год назад +62

    ദേശസ്നേഹത്തിന്റെ അവസാന വാക്ക്, വീര ഭഗത് സിംഗ്, സുഖ്ദേവ് , രാജ്ഗുരു. ഭാരത മാതാവിന്റെ തൃപ്പാദങ്ങളിൽ ജീവൻ ബലിദാനം നൽകി അമരരായ നമ്മുടെ പൂർവ്വികർ.❤❤️❤❤❤🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @malluCNCguy
      @malluCNCguy Год назад

      മാപ്പ് എഴുതി ബ്രിട്ടീഷ് കാരുടെ കാല് നാക്കിയവനെ ഒക്കെ രാഷ്ട്രപിതാവ് ആക്കാൻ നടക്കുന്ന സങ്കികൾ ഒക്കെ ഭഗത് സിങ്ങിനെ സ്വന്തം ആക്കാൻ നടക്കുന്നു ☺️, വിപ്ലവം ജയിക്കട്ടെ ഭഗത് സിംഗ് സ്വപ്നം കണ്ടപോലെ ഇന്ത്യ കൂടുതൽ സ്വതന്ത്ര്യം ആകട്ടെ 💪💪💪

    • @jafarkpk6637
      @jafarkpk6637 Год назад

      സത്യം കുറച്ചു നാൾ കഴിഞ്ഞാൽ ചിലപ്പോൾ ഇവരൊന്നുമായിരിക്കില്ല സവർക്കറും ഗോഡ്‌സേയുമൊക്കെ ആയിരിക്കും സേനാനികളും രക്തസാക്ഷികളും ഉണ്ടാകുക

    • @arjunsmohan1
      @arjunsmohan1 Год назад +6

      ഭഗത് സിംഗ് ദേശീയതാവാദി അല്ല;

    • @pappettan6668
      @pappettan6668 Год назад

      ​​@@arjunsmohan1 then what was he? Can u please explain?

    • @RK-ms2rc
      @RK-ms2rc Год назад +1

      @@arjunsmohan1 ബുദ്ധിമാനേ 🤣

  • @Tesla1871
    @Tesla1871 Год назад +23

    യഥാർത്ഥ ദേശസ്‌നേഹി ❤️❤️🔥🔥🔥🔥✊🏻️✊🏻️✊🏻️💪🏻💪🏻💪🏻🇮🇳🇮🇳🇮🇳❤️

    • @Amalgz6gl
      @Amalgz6gl Год назад

      വിപ്ലവം വിജയിക്കട്ടെ❤️✊

  • @razakrazal8544
    @razakrazal8544 Год назад +3

    ഇങ്കുലാബ് സിന്ദാബാദ്‌...... വിപ്ലവം വിജയിക്കട്ടെ.... ❤️💥ഭാഗത് സിംഗ് ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു

  • @sreeraj1963
    @sreeraj1963 Год назад +25

    Viva Revolution 💪🏻….. Rest in Peace Comrades …❤️
    He is Immortal 💪🏻

  • @krrishvoxs
    @krrishvoxs Год назад +26

    Bhagath singh --ഇന്ത്യയുടെ അഭിമാനപുത്രൻ

  • @dennisjohn9986
    @dennisjohn9986 Год назад +20

    ഭഗത് സിംഗ് 🇮🇳 യുടെ..... സ്വകാര്യ... അഭിമാനം.. ആണ്....... 🇮🇳🇮🇳🇮🇳

  • @rajanvinesh7685
    @rajanvinesh7685 Год назад +1

    ഒരുപാടു നാളയി കേൾക്കാൻ ആഗ്രെഹിച്ച ഒരു കഥ..... താങ്ക്യൂ... 💕

  • @shazvlogs0
    @shazvlogs0 Год назад +3

    Ivaroke ethra kashttappettitta nammlee anubhavikunna swadndhrym anubhavikkunne😢❤❤❤

  • @amitypaulofficial
    @amitypaulofficial Год назад +37

    How accurately 'Rang De Basanti' placed this story to current India ❤️

    • @sarinyes
      @sarinyes Год назад +3

      Sidharth was perfect in that role. All of them.

    • @pappettan6668
      @pappettan6668 Год назад

      Obviously

    • @MrLou000
      @MrLou000 Год назад

      100%

    • @MrLou000
      @MrLou000 Год назад

      Ignite Indian youngsters with movie like that

    • @sanjaythomasjohn
      @sanjaythomasjohn Год назад

      A movie like that (or even 4 the people) can't be made in today's India. They censored even the word "Prime Minister" in Pathaan so a movie about killing the nation's home minister would be deemed anti-national right at the beginning.

  • @dipinsivadas7114
    @dipinsivadas7114 Год назад +6

    ധീരതേ ...നിനക്കൊരു ചെത്തിമാലയുമായി കാത്തിരിക്കുന്നു ഞങ്ങളീ മോചനരണവീഥിയിൽ ...🔥✊ഈങ്കുലാബ് സിന്ദാബാദ് !!! വീർ ഭഗത് സിങ് സിന്ദാബാദ് 🔥✊✊✊

  • @dilnamraju8704
    @dilnamraju8704 Год назад

    എത്ര ഭംഗി ആയിട്ടാണ് ചരിത്രം പറഞ്ഞു തരുന്നത് ❤️❤️

  • @fazeelbappu
    @fazeelbappu Год назад +10

    “They may kill me, but they cannot kill my ideas.
    ❤️

  • @5vineeth
    @5vineeth Год назад +5

    കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു .great ജഗത് ഷിങ് ❤

    • @Ninteappan-u2w
      @Ninteappan-u2w 3 месяца назад

      tharipp maraan 5 mnt kidannaal mathi

    • @5vineeth
      @5vineeth 3 месяца назад +1

      @ ആണോ അറിഞ്ഞില്ല

    • @Amalgz6gl
      @Amalgz6gl 3 месяца назад

      @@5vineeth അത് ഒരു മത ഭ്രാന്തൻ ആണ്...😂 സ്വന്തം രാജ്യത്തെയും സ്വതന്ത്ര സമര നായകരെയും ബഹുമാനം ഇല്ലാത്ത വെറും.......

  • @appubabith9403
    @appubabith9403 Год назад +11

    ഇതാണ് story💎💎♥️♥️

  • @rahulnath2185
    @rahulnath2185 Год назад +17

    ഈ പരുപാടി തുടങ്ങിയപ്പോൾ മുതൽ wait ചെയ്യ്ത എപ്പിസോഡ് ❤❤

  • @deepakkpradeep6951
    @deepakkpradeep6951 Год назад +6

    ഗാന്ധി ഇന്ത്യയുടെ രാഷട്രപിതാവ് ആണെങ്കിൽ ഭഗത് സിംഗ് ഇന്ത്യയുടെ തിളയ്ക്കുന്ന യൗവ്വനത്തിന്റെ പ്രതീകമാണ്✊ ഇൻക്വിലാബ് സിന്ദാബാദ് ✊✊

    • @malludubai582
      @malludubai582 Год назад +2

      ഗാന്ധിയേക്കാൾ കൂടുതൽ ഞാൻ ആരാധിക്കുന്ന മനുഷ്യൻ ഭഗത് സിംഗ് ,ഇന്ത്യയുടെ തിളക്കുന്ന യൗവനം

  • @Sgh589-h1z
    @Sgh589-h1z Год назад +30

    കാലത്തിന് പറ്റാത്ത ഗാന്ധിജിയെ പോലെ അല്ലാത്ത, ഭഗത് സിങ് 👍👍🙏🙏🙏🙏🙏

    • @prabhamk8763
      @prabhamk8763 Год назад +1

      കൊള്ളാം🎉

    • @prabhamk8763
      @prabhamk8763 Год назад +1

      പ്രഭ കൊള്ളാം🎉

    • @aboobacker8192
      @aboobacker8192 Год назад +4

      അവസരവാദി

    • @sabirc4u
      @sabirc4u Год назад +1

      Still you are blind even after hearing the conclusion

    • @aboobacker8192
      @aboobacker8192 Год назад

      @@sabirc4u ഇനിയും ഒരുപാട് ഉണ്ട് ഗാന്ധിക് എതിരിൽ

  • @vishnuvvenugopal
    @vishnuvvenugopal Год назад +7

    രാജ് ഗുരു.. സുഖ്ദേവ്.. ഭഗത് സിംഗ്...❤

  • @ManikandankMani-jx6nk
    @ManikandankMani-jx6nk Год назад +6

    Comrade Bhagath ❤

  • @theworldisyourbookmark8318
    @theworldisyourbookmark8318 Год назад +11

    "Comrade bhagath singh..✊🏼❤"

    • @Rias948
      @Rias948 Год назад

      He's a sikhi not communist 🤐🤐

    • @volkandowxki
      @volkandowxki Год назад +8

      @@Rias948 aah best , he clearly was a leninist , check his statements in the court during his trial period .

    • @Rias948
      @Rias948 Год назад

      @@volkandowxki in his last days he was a devout sikhi ❤️❤️ his father said it you're typical communist 😆😆

    • @volkandowxki
      @volkandowxki Год назад

      @@Rias948 aaha , yet another WhatsApp fool, the man was not reading Bhagavad Gita , he was reading Lenin before his death dude , he wasn't praying to any freaking god before being hanged to death . Just try to read about him , atleast go through his 'A letter to young political workers ' you will clearly understand he was a hardcore leninst and a Marxist too.

    • @Amalgz6gl
      @Amalgz6gl Год назад

      ​@@Rias948He is a true communist and athiest ❤️✊🔥 സംഘി കുട്ടാ നീ കരഞ്ഞ് നടക്കൂ😂

  • @gulnath1513
    @gulnath1513 Год назад +8

    Bhagath singh 🔥🔥

  • @Anjana-
    @Anjana- Год назад +4

    വീരപുത്രൻ 🤩

    • @ronyxplore7943
      @ronyxplore7943 Год назад +1

      Not only Bhagat singh all those freedom fighters were brave men.. വീരന്‍ ഒരിക്കലും കീഴടങ്ങില്ല. വീര്യം ഒരിക്കലും ചോരില്ല.

  • @muhammedzuhair5573
    @muhammedzuhair5573 Год назад +104

    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 600 പേജുള്ള അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചത് ഇന്നും കോരി തരിപ്പിക്കുന്നു

  • @aruniv1995
    @aruniv1995 Год назад +7

    BHAGATH SINGH😍🔥

  • @sreekanthrp3196
    @sreekanthrp3196 Год назад +4

    ഭഗത് സിങ്.. ചന്ദ്രശേഗർ ആസാദ് 💪💪💪💪🙏

  • @VallatholinteSaghakkal-to9el
    @VallatholinteSaghakkal-to9el Год назад +18

    Comrade❤️🥺

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 Год назад

      അങ്ങനെ വിളിച്ചു അപമാനിക്കരുത് പ്ലീസ്

    • @anandu.m242
      @anandu.m242 10 месяцев назад +1

      ​@@fahadpadinjakkarakulampil2466Singh was attracted to anarchism and communism. He was an avid reader of the teachings of Mikhail Bakunin and also read Karl Marx, Vladimir Lenin and Leon Trotsky. In his last testament, "To Young Political Workers", he declares his ideal as the "Social reconstruction on new, i.e., Marxist, basis"

  • @govindank5100
    @govindank5100 Год назад

    ഭഗത് സിo ഗ്/ ഗോസ് സേ/ ഹിറ്റ്ലർ / വീരപ്പൻ - ഇവരെല്ലാം ഒരേ പോലെ ആണ് എന്ന് ചിന്തിപ്പിക്കുന്നതലകളാണ് ഇന്ന് ഈ ഹൈടെക്ക് കാലത്ത് നിർമിച്ചു കൊണ്ടിരിക്കുന്നത് - എന്നതാണ് ഈ രാജ്യം ഇന്ന് നേരിടുന്നഏറ്റവും വലിയ ദുരന്തം😮

  • @Sumod.mohandas
    @Sumod.mohandas Год назад +3

    നമ്മുടെ സ്വതന്ത്ര സമരത്തിൽ ഭഗത് സിംഗിനെപോലെ രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ജീവൻ കൊടുത്ത ഒരുപാട് ധീര രക്ത സാക്ഷികൾ ഉണ്ട് അവർക്കൊന്നും നമ്മുടെ സർക്കാറുകൾ വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടില്ല...

  • @VysakhKannur385
    @VysakhKannur385 Год назад +15

    "ഭാരത മാതാവ് അസ്വതന്ത്രയായി ഇരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും."
    ഷഹീദ് ഇ അസം-ഭഗത് സിംഗ് ❤️✊

  • @cibintmathews4163
    @cibintmathews4163 Год назад +10

    Hero son of India you are still living today❤️❤️❤️❤️

  • @hydrostk6418
    @hydrostk6418 Год назад +32

    ഭഗത് സിംഗ് a real warrior🔥🔥🔥

  • @thefilmmaker4932
    @thefilmmaker4932 Год назад

    ഇതൊക്കെയാണ് പഠിക്കേണ്ടത് ഇതൊക്കെയാണ് നിലപാട് ✨️

  • @royz3267
    @royz3267 Год назад +4

    Goosebumps 🔥❤

  • @Ignoto1392
    @Ignoto1392 Год назад +4

    The most waited episode, at-last it came. Thank you for introducing India’s true great warrior through your mouth.

  • @ameerkv8581
    @ameerkv8581 Год назад +76

    ഫാസിസം തുലയട്ടെ
    വിപ്ലവം വിജയിക്കട്ടെ
    ഇങ്കുലാബ് സിന്ദാബാദ്‌ 💪

    • @anthadanokkunne2578
      @anthadanokkunne2578 Год назад +6

      Taqiya ആണോ ?

    • @elephant8783
      @elephant8783 Год назад +9

      Fascism enth aan enn ariyanam engill communist rajyangalillo , islamic rajyangalil lekko poyyi nokkikko. Aapol fascism enn aal communism and Islam aan.

    • @hydrostk6418
      @hydrostk6418 Год назад

      ​@@elephant8783 എന്ത് പൊട്ടൻ ആടോ താൻ

    • @pappettan6668
      @pappettan6668 Год назад +2

      ​@@elephant8783 ne entinada angotek pone???? Evide mongi bharikunna india il tanne nadakunnath ath tanne alle???? Eviduthe nokiyat pore vallonteyum parambil poi nokunnath😂😂😂😂

    • @Amalgz6gl
      @Amalgz6gl Год назад +1

      വിപ്ലവം വിജയിക്കട്ടെ ❤✊🔥

  • @Dasappan76
    @Dasappan76 Год назад +22

    നൂറ്റാണ്ടുമുൻപ് ചെറുപ്പക്കാർക്ക് ഉണ്ടായിരുന്ന ദിശാബോധവും ചിന്താഗതിയും ഇന്ന് ഉള്ള തലമുറയ്ക്ക് ഇല്ല.

    • @anasabdhul9313
      @anasabdhul9313 Год назад +6

      ആരു പറഞ്ഞു സുഹൃത്തേ ഇല്ല എന്ന് അന്ന് വിദേശികളാൽ വേട്ടയാടപെടും ഇന്ന് സ്വദേശികളാൽ വേട്ടയാടപെടും അല്ലെങ്കിൽ രാജ്യ ദ്രോഹിയാക്കും...

  • @bibinanna4694
    @bibinanna4694 Месяц назад +2

    ഇൻക്വിലാബ് സിന്ദാബാദ് ❤❤

  • @thrikeshtalks7626
    @thrikeshtalks7626 Год назад +3

    29:40 എന്റെ മോനെ സിനിമയെ വെല്ലുന്ന scene🔥

  • @sidharthkomban6238
    @sidharthkomban6238 Год назад +2

    Ore oru rajavu bagath sing 🔥

  • @adarshthumpod4587
    @adarshthumpod4587 Год назад +8

    ഭഗത് സിംഗ് 🔥🔥🔥😍😍

  • @abhisrt18426
    @abhisrt18426 Год назад

    വല്ലാത്തൊരു കഥ...❣️❣️❣️

  • @akhiltk2107
    @akhiltk2107 Год назад +36

    Proud to be an atheist✊,, Inquilab zindabad 🔥🔥♥️ jai hind🇮🇳

    • @nidhinkumarg2894
      @nidhinkumarg2894 Год назад +1

      Inquilab zindabad

    • @Rias948
      @Rias948 Год назад

      He's a sikhi

    • @catchmeifyoucan1807
      @catchmeifyoucan1807 Год назад +6

      ​@@Rias948There's nothing called 'sikhi'. And Bhagat Singh has even written an essay saying why he was an atheist!

    • @Rias948
      @Rias948 Год назад

      @@catchmeifyoucan1807 that's posthumous book😆😆 his father has said faith of bagath sing

    • @musicthehind2023
      @musicthehind2023 Год назад

      Don't believe this book Y I'm an atheist becoz Bhagat singh was a sikh in his final days at prison

  • @historyfromarchivestolimel8662
    @historyfromarchivestolimel8662 Год назад +4

    Surya sen, Chandrashekhar Azad, Ram Prasad Bismil, Bhagwati Charan Vohra, Mahavir Singh, Bhahha Jatin, Sachindranath Sanyal, Neera Arya also deserves same respect that we give for Bhagat Singh

  • @foodand-foodie
    @foodand-foodie Год назад +7

    മനസ്സിൽ വല്ലാത്ത ഒരു വേദന 😔😔

  • @നരസിംഹമന്നാടിയാർ-ട2ജ

    The Unsung Freedom Fighter ❤

  • @mithunvijay16
    @mithunvijay16 Год назад +2

    The Legend of Bhagat Singh 🔥🔥🔥🇮🇳🇮🇳🇮🇳

  • @DanjilVarun
    @DanjilVarun Год назад

    വല്ലാത്തൊരു കഥ അടിപൊളിയാണ്

  • @lukhmanpambra
    @lukhmanpambra Год назад +4

    Appreciate your hardwork on the research part!

  • @ebulljet5509
    @ebulljet5509 Год назад +1

    ഒരു പാട് ആഗ്രഹിച്ച വീഡിയോ, ❤️❤️❤️💪

  • @vysakhv5295
    @vysakhv5295 Год назад +17

    Real father of nation of india🙏🙏🙏🙏🙏

    • @adarshps9465
      @adarshps9465 Год назад +2

      He is not Father' The Son of INDIA.

    • @olapeepi-9
      @olapeepi-9 Год назад

      ​@@adarshps9465 gold son❤🎉

    • @shameerrahmanek3096
      @shameerrahmanek3096 Год назад +1

      ​@@syamkumar5568 അവരോട് യുദ്ധം ചെയ്താൽ ഗാന്ധിയും കൊല്ലപ്പെട്ടേനെ, അവരോട് മുട്ടാൻ ഉള്ള ആയുധം സമാദാനം ആണ്, ശാഖയിൽ കേട്ടത് ഇവിടെ ഛർദിക്കല്ലേ ബ്രോ.

  • @imagob7946
    @imagob7946 Год назад +1

    നേതാജി സുഭാഷ് ചന്ദ്രബോസ് ,ഭഗത് സിങ് 🙏🏼🙏🏼🙏🏼