വിഭജനത്തിന്റെ മുറിവുകൾ : The Wounds of Partition : Vallathoru Katha Episode @102

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,1 тыс.

  • @arunvpillai1982
    @arunvpillai1982 2 года назад +436

    കൊന്നവരും മരിച്ചവരും നമ്മുടെ സഹോദരങ്ങളാണ്.. ആ വരയുടെ അപ്പുറം ഉള്ളവരും ഇപ്പുറം ഉള്ളവരും നമ്മുടെ സഹോദരങ്ങളാണ്... ഇനിയും പിന്നിലേക്ക് പോയാൽ ഇറാക്കിൽ ഉള്ളവർ നമ്മുടെ രക്ത ബന്ധുക്കളാണ്.. പല അധിനിവേശങ്ങളിലൂടെ അതിലൂടെ ഉണ്ടായ സങ്കലനങ്ങളിലൂടെ കടന്നു പോയ നമ്മൾക്ക് ആരെയും അന്യരായി കാണാൻ കഴിയില്ല.. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്

    • @insta......adil.x__........i
      @insta......adil.x__........i 2 года назад +9

      A sedest truth

    • @adwaithvarma2083
      @adwaithvarma2083 2 года назад +21

      Mahabharatham pole India pandavare poleyum Pakistan Kauravare poleyum.ethre dhrohichalum India ennu avrod kshemichitte ollu.

    • @kamarudheenveevee2541
      @kamarudheenveevee2541 2 года назад +6

      Humanity

    • @David-js4ib
      @David-js4ib 2 года назад +4

      True, aryans are from iran dravidians from mesapotamia

    • @adwaithvarma2083
      @adwaithvarma2083 2 года назад

      @@David-js4ib ഇതൊക്കെ 2015ലെ ആർക്കിയോളജിക്കൽ റിസർച്ച് റിസൾട്ട് വന്നപ്പോൾ തന്നെ ഈ സിദ്ധാന്തങ്ങൾ ചരിത്രരേഖകൾ ഒക്കെ തെറ്റാണെന്ന് കണ്ടുപിടിക്കുക തന്നെ ചെയ്യതു താങ്കൾ ഇതൊന്നും അറിഞ്ഞില്ലേ ഇപ്പോഴും ഒമ്പതാം ക്ലാസിലെ സാമൂഹിക പാഠത്തിൽ ആണോ. ഇതൊക്കെ ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ കഥയാണെന്നും ഇവിടെ ആര്യന്മാരും ദ്രാവിഡന്മാരും എന്ന് രണ്ടുപേരില്ല ആര്യന്മാർ പുറത്തുനിന്നു വന്നവരാണെന്നും ദ്രാവിഡന്മാരാണ് ഇന്ത്യക്കാരനും വെറുതെ പറഞ്ഞു ഉണ്ടാക്കിയതാണ് താങ്കൾ ഒന്ന് യൂട്യൂബിൽ അല്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്തു നോക്കൂ

  • @pradeeph2000
    @pradeeph2000 2 года назад +334

    "ഇരയും വേട്ടകാരനും നമ്മൾ തന്നെ ആണ്!" What a line! രോമാഞ്ചം!

    • @safuuae1
      @safuuae1 2 года назад +2

      Sathyam

    • @anshibmk6535
      @anshibmk6535 2 года назад +1

      Striking.

    • @shuhaivmtr2243
      @shuhaivmtr2243 2 года назад +6

      2030 thode india hindhu rashttamakum athode indiayil abiyandhra yudham pottipurapedum mattaru vipajanavum nadakum...

    • @aaan1981
      @aaan1981 2 года назад

      @@anshibmk6535 uu

    • @aaan1981
      @aaan1981 2 года назад

      @@shuhaivmtr2243 uu

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад +112

    വിഭജനത്തിൻ്റെ ചരിത്രം ഇത്രക്ക് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നത് ബാബു രാമചന്ദ്രൻ്റെ പ്രയത്നം അപാരം തന്നെ. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നുന്നത്, അഭിനന്ദനങ്ങൾ

  • @nithin-bn9pp
    @nithin-bn9pp 2 года назад +197

    വല്ലാത്തൊരു കഥയിലെ ഏറ്റവും ശക്തമായ ഒരു അധ്യായം ഇതാണ് എന്ന് ഉറപ്പ്

    • @Oberoy248
      @Oberoy248 2 года назад +5

      Yes, in the Indian context. But Internationally, it was the episode on Erdogan. Athinte adiyil poyi comment vayicha manasilavum.

    • @ARUNKUMAR-cg1hj
      @ARUNKUMAR-cg1hj 2 года назад +1

      Specially psc, upsc

  • @sreehariayyil
    @sreehariayyil 2 года назад +78

    Climax dialogue was stunning ... '_ഇരയും വേട്ടക്കാരനും അത് നമ്മൾ തന്നെ ആണ്_ ' ✨✨

    • @samsue2600
      @samsue2600 Год назад

      Just creating a narrative to hide the role of Ms

  • @rithusuresh0
    @rithusuresh0 2 года назад +63

    ഏന്തൊരു അവതരണമാണ് സുഹൃത്തേ ! മനസ്സ് പൊള്ളാതെ ഒരാൾക്കും ഇത് കേട്ടിരിക്കാൻ ആവില്ല 🥲

  • @sachin49k
    @sachin49k 2 года назад +13

    "വിഭജനം മുതൽ പടർന്നു പിടിച്ച വർഗ്ഗീയ ജ്വാലകൾ താൽകാലികമായെങ്കിലും ഒന്നടങ്ങുന്നത് ഗാന്ധി വധത്തോടെയാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വമായിരുന്നിരിക്കണം, ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ സത്യാഗ്രഹം....'' ഗാന്ധിയെപ്പറ്റി പലരും പറഞ്ഞതും എഴുതിയതും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അർത്ഥവത്തായ ഒരു നിരീക്ഷണം ഇതാദ്യമാണ്. ഈ ഒരൊറ്റ എപ്പിസോഡിൻ്റെ പേരിൽ അവതാരകന് ഈ വർഷത്തെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് നൽകിയാലും അത്ഭുതപ്പെടാനില്ല. Babu Ramachandran, such a genius.

  • @jestinapaul1267
    @jestinapaul1267 2 года назад +81

    കണ്ണീരോടെയല്ലാതെ ഈ episode കേൾക്കാൻ കഴിയില്ല. മനസ്സിൽ വല്ലാത്ത വേദനയായി ഇതു തങ്ങി നിൽക്കുന്നു. Thank you, Babu sir for your excellent presentation. 🙏🙏

    • @shantpshan865
      @shantpshan865 2 года назад +1

      Mmmmn

    • @abrahamej3837
      @abrahamej3837 Год назад +1

      Ee kolapathangalo,balalsangamo pote 1984 le Sikh kutakolayo ellam vismarikapettapolayayi,eppol ormayilullathum,ormikkapedunnathum gujarath kalapam mathram .Enganeyanu charithram maarivarunnathu..

    • @Aman.sss12
      @Aman.sss12 Год назад

      Pakistan murdabad

    • @hyderalisabna6490
      @hyderalisabna6490 Год назад

      ​@@shantpshan86555555555555555555555555555555⅝⅝555⅝555555555555555555555555555555555555555555555555555555555555555555555666666666655555555555666666666666666666666666666666666666666666666666666666666666666666666666666666666555555555555555555555555555555555555555555555555555555555555555555555555555555555555555555555555555⅝⅝555555555555⅝5⅝⅝⅝55555565⅝⅝5⅝⅝5555555555555⅝555555555555555555555555555555555555555555555555555555555555555555555555555555555555555555555555556555555555555555⅝66555656656⅝5⅝555555555555555555555555555555555555555555555⅝55555⅝5⅝⅝⅝⅝55⅝⅝⅝⅝5⅝5⅝5⅝⅝⅝⅝5⅝555556😅

    • @arifalmalaibari4021
      @arifalmalaibari4021 Год назад

      True😢

  • @nihadt9713
    @nihadt9713 2 года назад +39

    പണ്ട് സോഷ്യൽ ക്ലാസ് കേട്ടാൽ ഉറക്കം. ഇപ്പൊ അതേ വിഷയം തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു, babu ramachantran🔥🔥🔥

    • @adwaithvarma2083
      @adwaithvarma2083 2 года назад

      മുസ്ലീങ്ങളുടെ ചരിത്രം കേട്ടാൽ അറപ്പ് വരും. അത്രത്തോളം ഉണ്ട് അവർ ലോകത്തോട് ക്രൂരതകൾ

    • @shamsudeenmp5910
      @shamsudeenmp5910 2 года назад

      Ath babu annante avatharana mikav

  • @arunkumar.p9746
    @arunkumar.p9746 2 года назад +24

    സർ, ഇവിടെ ഇന്നും സർക്കാരുകൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനം തന്നെയാണ് വർഗീയത വിട്ട് മാറാൻ സമ്മതിക്കാത്തത്.. എന്തിനാണ് ഇവിടെ പ്രത്യേകം ആനുകൂല്യങ്ങൾ? എല്ലാവർക്കും ഒരൊറ്റ നിയമം പോരെ.. കൂടാതെ നിങ്ങൾ പറയുമ്പോലെ ചരിത്രങ്ങൾ വിസ്മരിക്കുകയല്ല വേണ്ടത് മറിച് ചരിത്രങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ കശ്മീർ പണ്ഡിറ്റുകളെ പോലെ ആവാതിരിക്കാൻ, സ്വന്തം പിറന്ന നാടിനെ ഈ മതസ്ഥർ ഇനിയും വീട്ടിമുറിക്കാതിരിക്കാൻ,1921 ലെ ഇരകൾ ആവാതിരിക്കാൻ അവരെ വെറുക്കുന്നതിന് പകരം നമുക്ക് ഒന്നിക്കാം. 🙏🏼

    • @sainudeenkoya49
      @sainudeenkoya49 2 года назад +3

      ഇവിടെ നടക്കുന്നത് ഭൂരിപക്ഷ പ്രീണനമാണ്.
      ന്യൂനപക്ഷ പ്രീണനമെന്ന് ആരോപിക്കുന്നത്, അവർക്ക് യാതൊന്നും കിട്ടാതിരിക്കാനുള്ള ഭൂരിപക്ഷത്തിലെ തീവ്രവാദികളുടെ അടവാണ് .
      ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
      അത് ശരിയല്ലെങ്കിൽ, അവർക്കു ലഭിക്കുന്ന അനർഹമായ ആനുകൂല്യങ്ങൾ തെളിവു സഹിതം പറയുക.

    • @arunkumar.p9746
      @arunkumar.p9746 2 года назад +7

      @@sainudeenkoya49 ന്യൂനപക്ഷങ്ങൾക്ക് യാതൊരു അനുകൂല്യങ്ങളോ, സംവരണമോ ഇല്ലെന്നാണോ നിങ്ങൾ പറയുന്നത്? 😂

    • @Vpr2255
      @Vpr2255 2 года назад +1

      കീഴ്ജാതി ഹിന്ദു കൾ മാത്രം ആണ് സംവരണ ത്തിനു അവകാശം ഇപോ സവർണന് വരെ സംവരണം ആയി

    • @adwaithvarma2083
      @adwaithvarma2083 2 года назад +8

      @@sainudeenkoya49 കുറേക്കാലവും നിങ്ങൾക്ക് അനാവശ്യമായ ഒരുപാടങ്ങ് ആനുകൂല്യങ്ങൾ കിട്ടിയിട്ടുണ്ട് ഒരു കാര്യം ഓർക്കണം ചരിത്രത്തിൽ നിങ്ങൾ കാണിച്ചു കൂട്ടിയ ക്രൂരതയാണ് അതൊക്കെ അറിഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു അതു തന്നെയാണ് യാണ് ഏറ്റവും വലിയ ആനുകൂല്യം. അതുമാത്രമല്ല ഇതൊരു ജനാധിപത്യ രാജ്യം അല്ലേ ഭൂരിപക്ഷത്തിന്റെ വോട്ടാണ് ഇവിടെ ഗവൺമെൻറ് തീരുമാനിക്കുന്നത്. എനിക്ക് തോന്നുന്നു ഇപ്പോൾ ഭാരതത്തിലെ 80 ശതമാനം ഹിന്ദുക്കളും ചരിത്രം പഠിച്ചു എന്ന് തോന്നുന്നു അതാ നിങ്ങൾ ഇപ്പോൾ ഇങ്ങനെ അനുഭവിക്കുന്നേ

    • @sainudeenkoya49
      @sainudeenkoya49 2 года назад

      @@adwaithvarma2083
      ദൈവഭയം ഇല്ലാത്തവന്
      ഏതു കള്ളവും തട്ടി വിടാമല്ലോ.
      ഇന്ത്യ ചരിത്രത്തിൽ
      ഏറ്റവുമധികം കൊടിയ
      ക്രൂരതകൾ
      ചെയ്തു കൂട്ടിയവർഗ്ഗമാണ്
      സവർണ്ണ ഹിന്ദുക്കൾ.
      ഭൂരിപക്ഷം വരുന്ന
      ആദിമ ജനതയെ
      തീണ്ടൽ ജാതികളാക്കി
      പല തട്ടുകളിലാക്കി മാറ്റി.
      വിദ്യാഭ്യാസം,
      ധനസമ്പാദനം,ഭൂമിയുടെ ഉടമസ്ഥാവകാശം,
      സഞ്ചാരസ്വാതന്ത്ര്യം , ആരാധനാസ്വാതന്ത്ര്യം ,
      തുടങ്ങി സകല അവകാശങ്ങളും അവർക്ക് നിഷേധിച്ചു. .നല്ലൊരു വസ്ത്രം ധരിച്ചു മാനം മറയ്ക്കാനോ ,നല്ല ഒരു പേര് ഇടാനോ, നല്ല ഭാഷ സംസാരിക്കാനോ
      അവരെ അനുവദിച്ചിരുന്നില്ല.
      ശർമ, വർമ തുടങ്ങിയ പേരുകളെല്ലാം മേൽജാതികൾക്കു
      മാത്രമാക്കി.
      (മനുസ്മൃതി).
      ചെറുകുറ്റങ്ങൾക്കു പോലും കടുത്ത ശിക്ഷകൾ നൽകി.
      ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുമെന്നുറപ്പായപ്പോൾ ഈ ഭൂരിപക്ഷ ജനതയെ ഹിന്ദുമതത്തിൽ ചേർത്തു ഹിന്ദുക്കളായി അവതരിപ്പിച്ചു. അത് മുഖേന സവർണർ തങ്ങളുടെ താൽപര്യം ഇന്നോളം സംരക്ഷിച്ചുപോരുന്നു.
      80 ശതമാനം ഹിന്ദുക്കൾ ഇനിയും ചരിത്രം പഠിച്ചിട്ടില്ല ഒരുനാൾ അവർ അവരുടെ ചരിത്രം പഠിക്കും. അന്നവർ പ്രതികരിക്കും. അതുവരെ അവരുടെ പേരും പറഞ്ഞു ന്യൂനപക്ഷമായ സവർണർ സകല ആനുകൂല്യങ്ങളും
      അനുഭവിക്കുന്നത് തുടർന്നുകൊണ്ടിരിക്കും.
      ദൈവത്തിന്റെ ഭൂമിയിൽ അവൻ ഉദ്ദേശിക്കുന്ന കാലത്തോളം ഓരോ ജനസമൂഹവും നിലനിൽക്കും. അത് ആരുടെയും ഔദാര്യമല്ല ദൈവത്തിൻറെ നിശ്ചയമാണ്.
      മേലാളന്മാരുടെ പീഡനത്തിൽ നിന്നും രക്ഷ തേടി മതം മാറിയ അധകൃതരാണ് ഇവിടെയുള്ള മുസ്ലീങ്ങളും ക്രിസ്ത്യാനികളും .
      പുറം നാട്ടിൽ നിന്ന് 44 മുസ്ലിംകൾ മാത്രമാണ് ഇവിടെ വന്നിട്ടുള്ളത്.
      ക്രൈസ്തവർ 400 പേരും.
      ഈഴവർ സിലോണിൽ നിന്നും നായന്മാർ നാഗാലാൻഡിൽ നിന്നും നമ്പൂതിരിമാർ വൈദേശികരായ ആര്യന്മാരുടെ പിന്മുറക്കാർ ആയി
      വടക്കേ ഇന്ത്യയിൽ നിന്നും വന്നവരാണ്.
      ഇവിടുത്തെ ആദിമ ജനത ചെറുമർ, പുലയർ, ഗോത്ര വർഗ്ഗക്കാർ എന്നിവരോടൊപ്പം ഇവരിൽ നിന്നും മതംമാറിയ ക്രൈസ്തവരും മുസ്ലിങ്ങളും മാത്രമാണ്.
      (വിശദീകരണത്തിന് "കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ" By പി. ഡി. സദാശിവൻ
      ഗ്രാമം ബുക്സ് കൊല്ലം
      പേജ് 25 )
      'തനിക്കറിവില്ലാത്ത കാര്യങ്ങളുടെ ശത്രുവാണ് മനുഷ്യൻ'
      എന്നാണ് വേദാന്തികൾ പറഞ്ഞിട്ടുള്ളത്.
      മറ്റുള്ളവർക്ക് ബുദ്ധി പണയം വെച്ചവർ വിഡ്ഢികളാണെന്നും.

  • @benjaminbenny.
    @benjaminbenny. 2 года назад +68

    ബാബു ചേട്ടൻ അവതരണം + history 💯👌🏻👌🏻

  • @prasannamv7104
    @prasannamv7104 2 года назад +3

    ഹൃദയത്തിൻ്റെ ആഴങ്ങളിൽ ,കുറുകെയും നെടുകെ യും മുറിവേല്പിച്ച വല്ലാത്തൊരു കഥ പറച്ചിൽ തന്നെ. നമുക്കീ സ്വാതന്ത്രൃം തന്നെ വേണമായിരുന്നോ എന്ന് തോന്നിപ്പോയി.
    വളരെ തന്മയത്വത്തോടെയുള്ള അവതരണം. ആ കാലങ്ങളിൽ അവിടെ ഉണ്ടായിരുന്ന ഒരാൾ തൻ്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഓരോ വസ്തുതകളും സംഭവങ്ങളും ഹൃദയത്തിൽ മുറിവേല്പിച്ച രംഗങ്ങളും വിവരിച്ചുതരുന്നതുപോലെ ,നല്ല ഒഴുക്കോടെയുള്ള അവതരണം.
    സ്വാതന്ത്ര്യം കിട്ടിയ നാളുകളുടെ ഈ ഇരുണ്ട മുഖങ്ങൾ പുതിയ തലമുറ അറിയട്ടെ . മതം മനുഷ്യ സമൂഹത്തി വരുത്തി വെക്കുന്ന ദുരന്തങ്ങളെപ്പറ്റിയും

  • @SunilKumar-ib2rw
    @SunilKumar-ib2rw 2 года назад +48

    വിഭജനത്തിന് മുന്നോടിയായി ഹിത പരിശോധന നടത്തിയിരുന്നു രാജ്യത്തെ എല്ലാ മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങൾ അതിനെ അനുകൂലിക്കുകയും ചെയ്തു.. അത് സർ പറയാൻ വിട്ടുപോയി

    • @jaleelrandathani6607
      @jaleelrandathani6607 Год назад +4

      അത് ശാഖയിൽ നിന്നുള്ള അറിവ്
      അല്ലാതെ ചരിത്രം അല്ല

    • @Rajesh.Ranjan
      @Rajesh.Ranjan 9 месяцев назад +6

      Yes

  • @sadiqalikoombara1522
    @sadiqalikoombara1522 2 года назад +3

    വല്ലാത്തൊരു കഥയിലെ ഏറ്റവും മികച്ചത് 👍🏼
    "വേട്ടക്കാരനും ഇരയും നമ്മൾ തന്നെ"

  • @mathsipe
    @mathsipe 2 года назад +17

    മതത്തിനും ദേശീയതയ്ക്കും മനുഷ്യരെ എത്ര എളുപ്പത്തിൽ വേർതിരിച്ചു മൃഗമസ്തിഷ്കതിലേയ്ക്ക് നയ്ക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം

  • @sivapriya6870
    @sivapriya6870 2 года назад +42

    ഹൃദയം നീറുന്നു ഇതു കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു .ബ്രിട്ടീഷുകാർ എങ്ങനെയൊക്കെ ഈ രാജ്യത്തെ മുടിപ്പിക്കാൻ പറ്റുമോ അതിന്റെ അങ്ങേയറ്റം മുടിപ്പിച്ചിട്ടും നമ്മുടെ രാജ്യം ഉയർത്തെഴുന്നേറ്റില്ലേ അത് ഓർത്തു നമ്മുക്ക് എല്ലാവര്ക്കും അഭിമാനിക്കാം. ജയ് ഹിന്ദ് 🇮🇳

    • @footprints7404
      @footprints7404 2 года назад +3

      avare maathra kuttam parayaan avilla ennalle ithil ninnum manassilakkan kayiyunnath...avark kiitiya oru chance avar muthaleduthu

    • @razal_razu333
      @razal_razu333 11 месяцев назад +1

      Yes💯...Jai Hind 🇮🇳

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 года назад +77

    പാകിസ്ഥാൻ വിഭജിച് പോയില്ലായിരുന്നു എങ്കിൽ നമ്മുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാൻ കൂടി വയ്യ

    • @ajsalazeez898
      @ajsalazeez898 2 года назад

      Y

    • @vishnu9529
      @vishnu9529 2 года назад +22

      ഒരു കണക്കിന് നന്നായി ബംഗ്ലാദേശിലും പാകിസ്താനിലും ഒക്കെ അവിടുത്തെ ന്യൂണപക്ഷങ്ങൾ ഒക്കെ ആനുഭവിക്കുന്നത് പോലെ 😐😐

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +10

      @@ajsalazeez898 Then easily muslims could have ruled India as the population ratio will change and even today muslims have higher birthrates than Hindus. We would be a minority in our own country.

    • @saraths2753
      @saraths2753 2 года назад +22

      @@BruceWayne-qe7bs മലപ്പുറത്തിന്റെ കേസ് തന്നെ എടുക്കാം.. സിറിയ ആണോ കേരളം ആണോ എന്ന് സംശയം തോന്നും

    • @akhiltk2107
      @akhiltk2107 2 года назад

      @@BruceWayne-qe7bs lol

  • @arunspillai4791
    @arunspillai4791 2 года назад +11

    വിഭജനത്തിന്റെ മുറിവുകളെ കുറിച്ച് ഓർമ്മപ്പെടുത്തൽ ഉണ്ടാകുന്നത് ഒരിക്കലും മുറിവിൽ ഉപ്പുനീര് പെരട്ടുന്നതിന് തുല്യമാകില്ല ഇനിയൊരു വിഭജനം ഉണ്ടാകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ ആയിരിക്കും ഇത്

  • @Sgh589-h1z
    @Sgh589-h1z 2 года назад +207

    വല്ലാത്തൊരു കഥ കേൾക്കാൻ താമസിച്ചു പോയത്, വല്ലാത്തൊരു അവസ്ഥയായി പോയി

    • @josephj952
      @josephj952 2 года назад +2

      ഇത് സബ്സ്രിപ്ഷൻ കൂട്ടാനുള്ള യൂട്യൂബ് ചരിത്രമാണ്...... യഥാർത്ഥ ചരിത്രം ഇന്ത്യൻ ഭരണഘടന സൃഷ്ടാവായ അംബേദ്കർ ഉൾപ്പടെയുള്ളവർ രേഖപെടുത്തിയിട്ടുണ്ട്..... അതിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ മതരാഷ്ട്രത്തിനുവേണ്ടി മുറവിളികൂട്ടിയതും ഖുർആൻ പ്രകാരമുള്ള "ശരിയത്തു" നിയമം നടപ്പിലാക്കാൻ ഇന്ത്യയെ കീറി മുറിച്ചതും 👍

    • @Taetae-kj1nb
      @Taetae-kj1nb 2 года назад +2

      Athe..njan innale aanu ee program kaanunne...🙂💖

    • @mansoornp9388
      @mansoornp9388 2 года назад

      @@Taetae-kj1nb

  • @knnpillai7438
    @knnpillai7438 2 года назад +162

    മുറിവുകളിൽ ഉപ്പ് തേച്ച് നീറ്റൽ ഉണ്ടാക്കാതെ മുൻകാല അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങുക എന്നതാണ് ശരിയായ രാഷ്ട്രതന്ത്രജ്ഞത.

    • @Arun-kd8hg
      @Arun-kd8hg 2 года назад +17

      ഇന്ത്യ യെ വെട്ടി വിഭജിക്കാനുള്ള കാരണം ഇതുപോലുള്ള വിഡിയോയിൽ നിന്നും മനസിലാകാലോ.. ഇനിയും വിഭജനം ഉണ്ടാവാതിരിക്കാൻ എല്ലാ സാധാരണ കാരും ഇതൊക്ക അറിഞ്ഞിരിക്കുന്നത് നന്നല്ലേ...

    • @psyzaak-
      @psyzaak- 2 года назад +4

      ഇരയും വേട്ടകാരനും നമ്മൾ തന്നെ 👌🏻

    • @abdullah-gc1bd
      @abdullah-gc1bd 2 года назад +4

      @Cp آهم براهماسميഎടുത്താൽ പൊങ്ങുന്ന ഡയലോഗ് പറ അണ്ണാ.. ശ്രീലങ്ക തുള്ളി.. മുസ്ലിം രാജ്യങ്ങൾ ഒറ്റപ്പെടുത്തി.. ഇപ്പോ ഒരു നേരത്തെ ആഹാരത്തിന് തെരുവിൽ ശരീരം വിൽക്കുന്നു

    • @muhammed3327
      @muhammed3327 2 года назад

      Enth parayana india ippo.. eppo vanelum pottam enna agniparvathampole aann... binnipichulla bharanam alkaril vargeeyatha valarthinind... nerakanum ee rashtreeyakkar sammaikoola alkare thammil thallichale oolk netam indakan pattu... kithakna econmy velakeyatam, moshaya rashtreeya kalavashta okke karanam alkar frustrated aan... ith oru vargeeya civil warlek poyal ath veliya preshakum

    • @karthiksprakash533
      @karthiksprakash533 2 года назад +11

      @@abdullah-gc1bd onnu podey angnayanel Chinayo infiayo onnu ottapeduthi kanik

  • @heartofmalabar1398
    @heartofmalabar1398 2 года назад +9

    മനസ്സിനെ വല്ലാതെ വേതനിപ്പിച്ച Episode 😥😥...

  • @thresiammababu5971
    @thresiammababu5971 2 года назад +24

    You did a great job.
    Because you did it in a non bias manner, very true to the history.
    Wherever religious thoughts are prominent, humanity is second option. Unfortunately politicians and Indian population is still under that influence.

  • @kareemteekey9198
    @kareemteekey9198 2 года назад +4

    ചരിത്രത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് താങ്കൾ വെളിച്ചം വീശുന്നു 👍👍👍

  • @MollyKunnan-jc8ub
    @MollyKunnan-jc8ub 11 месяцев назад

    ഇന്ത്യയുടെ ആദ്യത്തെ ത്രിവർണ്ണ പതാക ഉയർത്തിയത് ലഹോറിൽ ആയിരുന്നു. അന്ന് ബ്രിട്ടീഷ് നെതിരെ പടനയിക്കാൻ കൂടെ നിന്ന ജിന്നയും കൂട്ടരും തനിയെ പോകാൻ വാശി പിടിച്ചു നിവൃത്തി ഇല്ലാതെ വെട്ടി മുറിച്ചു. പിന്നെ എപ്പോ ആണ് നമ്മൾ അവര്ക് ശത്രുക്കൾ ആയതു
    അന്നത്തെ പലായനത്തിൽ എത്തിയവർ പാകിസ്ഥാനിൽ പെട്ടവർ വന്നു പെട്ട നമ്മുടെ നാട്ടിൽ മലപ്പുറത്തു ഇന്നും ജീവിക്കുന്നു
    ഏത് കലാപത്തിന്റെയും ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളും ആണ്.. മതത്തിന്റെ പേരിൽ പഴയത്തിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്ന രാഷ്ട്രീയ ശക്തികളെ തോല്പിക്കാൻ നമുക്ക് ആവട്ടെ.. Jeyhind

  • @akshayvj9179
    @akshayvj9179 2 года назад +112

    ഇന്ത്യ വിഭജിക്കപ്പെടേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ വിഭജിച്ചില്ലായിരുന്നുവെങ്കിൽ പാക്കിസ്ഥാനെ ഇപ്പോൾ ലോകം രാജ്യങ്ങൾ വിളിക്കുന്ന ഭീകര രാഷ്ട്രം എന്ന പേര് ഇന്ത്യയ്ക്ക് വീണേനെ. ലോക ഭീകരതയുടെ തലസ്ഥാനമായി ഇന്ത്യ മാറിയേനെ.. ലോക രാജ്യങ്ങൾക്കിടയിൽ നമ്മൾ ഒറ്റപെട്ടേനെ.

    • @sindhusindhu9109
      @sindhusindhu9109 2 года назад +12

      👍👍

    • @abdullah-gc1bd
      @abdullah-gc1bd 2 года назад

      മുസ്ലിംകൾ ഭരിക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും ഇന്ന് സമ്പന്ന രാജ്യം ആണ്.. മറിച്ചു ശ്രീലങ്ക, nepal, ടിബറ്റ്, ഭൂട്ടാൻ, മ്യാന്മാർ.. ഇവിടുത്തെ അവസ്ഥ എന്താണ്? ആരാണ് അവരെ ഭരിച്ചിരുന്നത്?

    • @great....
      @great.... 2 года назад +15

      അതെ , fatf blacklistil ആയിപോയെനെ.

    • @niyazmon5471
      @niyazmon5471 2 года назад +3

      അത് ഇപ്പോഴും അങ്ങനെ തന്നെ

    • @MATRIXVIDEOHUB
      @MATRIXVIDEOHUB 2 года назад +54

      @@niyazmon5471 athe njammante Pakistan 🖤

  • @naveentr4568
    @naveentr4568 2 года назад +5

    ബാബു ഏട്ടൻ😍 എന്താ ഭാഷ... ഈ വർഷത്തെയും സ്റ്റേറ്റ് അവാർഡ് ഉറപ്പിച്ചു

  • @anuraj2530
    @anuraj2530 Год назад +10

    വർഗ്ഗീയ കലാപങ്ങൾക്കിടയിലും, ഉപയോഗിച്ച് ഉപേക്ഷിച്ച് ചണ്ടിയായി കിടന്ന ഇന്ത്യയെ പടുത്തുയർത്തിയ നെഹ്റുവിനെപ്പോലെയുള്ള ധീര ദേശാഭിമാനികൾക്ക് സല്യൂട്ട്🔥

  • @anurpkumaranurpkumar2238
    @anurpkumaranurpkumar2238 2 года назад +1

    വല്ലാത്തൊരു കഥ എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ആ ഒരു feel.അത് ഒരു ഒന്നൊന്നര പഞ്ച് അണ്👍

  • @maneeshm8377
    @maneeshm8377 2 года назад +10

    ഇതെല്ലാം കേട്ടിട്ട് സ്വാതന്ത്ര്യം വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു നമ്മുടെ സഹോദരങ്ങൾ തമ്മിൽ തല്ലി മരിച്ചത് ഈ സ്വാതന്ത്ര്യത്തിനു വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു 😥 ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ ഇപ്പോഴും ആരും ശ്രെമിക്കുന്നുന്നില്ല, നമ്മുടെ സഹോദരങ്ങൾ ആണ് അയൽ രാജ്യങ്ങളിൽ ഉള്ളത് എന്ന് നമ്മളും അവരും വിചാരിച്ചു എങ്കിൽ ഈ ഭൂമിയിൽ അതിലും വലിയ സന്തോഷമില്ല, അങ്ങനെ ആകാൻ കഴിഞ്ഞിരുന്നു എങ്കിൽ 😔😔😔😔

    • @arunsekhara4895
      @arunsekhara4895 11 месяцев назад

      ചർച്ചകളിൽ വഴി ഇന്ത്യ വിഭജനം സാധ്യമാകുമായിരുന്നു. എന്നിട്ടും ജിന്നയുടെ 1946 ഓഗസ്റ്റ് 16 ന്റെ "ഡയറക്ട് ആക്ഷൻ പ്ലാൻ"

  • @jishnum4935
    @jishnum4935 2 года назад +14

    It was a clear presentation with proper reference and unbiased...Hats off to Babu Ramachandran .India needs to see this where the people fight among themselves without knowing the history and what happened during Partition and independence.

  • @spjpj3529
    @spjpj3529 2 года назад +38

    വിഭജനം ഒരു അനിവാര്യതയായിരുന്നെന്ന് ഇന്നതെ സാഹചര്യത്തിൽ പൂർണ്ണമായി വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം..

  • @storyandhistorymalayalam
    @storyandhistorymalayalam 2 года назад +17

    മറന്നുപോകാൻ പാടില്ലാത്ത നോവിന്റെ കഥകൾ...

  • @afzyaseez6269
    @afzyaseez6269 2 года назад +3

    മെതം എത്രയോ മെനോഹരം...എല്ലാം ദൈബത്തിന് വേണ്ടി..ഒരു ബ്രഹത്ത് രാഷ്ട്രം മെതം വെട്ടി മുറിച്ച കഥ..

  • @meswalll9481
    @meswalll9481 Год назад +1

    അവസാന സന്ദേശം വല്ലാതെ ചിന്ദിപ്പിക്കുന്നതാണ്. 💯💯

  • @anooppraju7733
    @anooppraju7733 2 года назад +39

    ഇന്നത്തെ പാകിസ്ഥാൻ കാണുമ്പോൾ വിഭജനം നന്നായി എന്ന് തോന്നും.

  • @sheminemak
    @sheminemak Год назад

    Most wanted program in Malayalam channel’s 👌
    വല്ലാത്തൊരു പരിപാടി തന്നെ

  • @muhammedshahaln7519
    @muhammedshahaln7519 2 года назад +8

    SSLC HISTORY -യിൽ ഒരു പാഠം ഉണ്ട് ഇതിനെ പറ്റി ഇപ്പോഴാ മനസ്സിലായത്👍🔥🔥

  • @akhilmg6351
    @akhilmg6351 2 года назад +3

    ആഹാ .. !ഉഗ്രൻ .. ഇരയും വേട്ടക്കാരനും നമ്മൾ തന്നെയാണ് ..

  • @Vpr2255
    @Vpr2255 2 года назад +5

    എല്ലാം ദൈവത്തിന് വേണ്ടി ആണെല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം
    🇮🇳 🕉️ 🔥☪️ 🇵🇰

  • @bezalelkwilson9230
    @bezalelkwilson9230 2 года назад +9

    One of the best content about the partition I have ever read. A big salute to your effort Sir, Great work.

  • @bulletrover1755
    @bulletrover1755 2 года назад +3

    എല്ലാത്തിനും ഇരകൾ സാധാരണക്കാർ ആയ മനുഷ്യര് മാത്രം

  • @e.a.vahidebrahim8306
    @e.a.vahidebrahim8306 Год назад +2

    Really enjoy All the episods!! Really informative!! It's like reading a book , but you don't have to read it.Thanks to Vahid

  • @shameemali9046
    @shameemali9046 Год назад +3

    ഇരയും വേട്ടക്കാരനും നമ്മൾ തന്നെ🔥🔥🔥🔥

  • @crazyboy-ye3po
    @crazyboy-ye3po 9 месяцев назад +2

    എല്ലാം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്.. നാം ഒരിക്കലും തമ്മിലടിക്കരുത്..😢🕉️☪️✝️❤❤❤

  • @raveendranraveendran5897
    @raveendranraveendran5897 2 года назад +13

    ഇഷ്ട്ടപ്പെട്ടു, പ്രത്യേകിച്ച് അവസാനം പറഞ്ഞ വരികൾ..... വീണ്ടും മുറിവുകൾ വേണ്ട, ഈ മണ്ണിൽ.......

  • @RAHULRAJU-kr7ec
    @RAHULRAJU-kr7ec 7 месяцев назад +1

    കൊന്നവരും കൊല്ലിച്ചവരും നമ്മൾതന്നെ... ഈ തിരിച്ചറിവ് മതീ നമ്മുടെ മനസുകളിൽ ഇന്ത്യ പാക്കിസ്ഥാൻ ഇന്നാ വേർതിരിവ് മാറട്ടെ... എല്ലാം മനുഷ്യൻ ആണെന്ന തിരിച്ചറിവ് വരട്ടെ

  • @asishasish985
    @asishasish985 2 года назад +43

    ജിന്നയോട് അന്നും ഇന്നും എന്നും പുച്ഛം മാത്രം

    • @Vpr2255
      @Vpr2255 2 года назад +4

      Nop he was right

    • @nostalgia5279
      @nostalgia5279 2 года назад +10

      @@Vpr2255 അതെ നാശങ്ങൾ പോയത് നന്നായി

    • @tinu1588
      @tinu1588 2 года назад

      @@Vpr2255 മത തീവ്രവാദി ആണ് ജിന്ന

    • @skariarose9105
      @skariarose9105 2 года назад

      ജിന്നക്കായിരുന്നില്ല വിഭജിക്കണമെന്ന നിര്‍ബന്ധം.

    • @tinu1588
      @tinu1588 2 года назад +4

      @@skariarose9105 ജിന്നക്ക് നിർബദ്ധം ഉണ്ടായിരുന്നു

  • @vibeeshvibeesh2553
    @vibeeshvibeesh2553 2 года назад +1

    വല്ലാത്തൊരു നോവിന്റെ കഥ ആയിരുന്നു ഈ അദ്ധ്യായം......

  • @rubin5313
    @rubin5313 2 года назад +7

    ഇത്രയും കേട്ടപ്പോൾ തന്നെ മതിയായി.

  • @kusumamt
    @kusumamt 2 года назад +2

    Really enjoy All the episodes!! Really informative!! It's like reading a book , but you don't have to read it. Thanks to Babu Ramachandran🙏👏

  • @ejeidk
    @ejeidk 2 года назад +78

    യഥാർത്ഥത്തിൽ ഒരു മതത്തിന് എന്ന പേരിൽ ഒരു ഭൂപ്രദേശം ഇന്ത്യയിൽ നിന്നും കൊടുക്കാൻ പാടുണ്ടയിരുനില്ല , ഹിന്ദു രാഷ്ട്ര വിഭജിച്ചോ ഇന്ത്യയിൽ ?ഇല്ല! ക്രിസ്തു രാഷ്ട്രം വിഭാജിച്ചോ ഇന്ത്യയിൽ?ഇല്ല ഇതൊക്കെ ചെയ്തവൻമാര് ആണ് ഇപ്പോ വലിയ മതേതരത്വം പുലബ്ബുന്നത്

    • @abdullah-gc1bd
      @abdullah-gc1bd 2 года назад +5

      ക്രിസ്ത്യാനികൾ ഇന്ത്യ ഭരിച്ചപ്പോഴേ അറിയാം ആരായിരുന്നു എന്ന്

    • @abdullah-gc1bd
      @abdullah-gc1bd 2 года назад

      ഇന്ത്യ ക്രിസ്ത്യൻ രാജ്യം ആക്കാൻ ആവുന്നതെല്ലാം നോക്കി..ഇന്ത്യ മുഴുവൻ ബൈബിളുമായി ക്രിസ്ത്യൻ മിഷനറികൾ നിബന്ധിത മത പരിവർത്തനത്തിന് ഓടി നടന്നു..ദയൂബൻദിന്റെ നേതൃത്വത്തിൽ മുസ്ലിം പണ്ഡിതന്മാർ അതിനെ ആശയപരമായി ഇന്ത്യ മുഴുവൻ നടന്ന് പ്രചരണം നടത്തിയില്ലായിരുന്നെങ്കിൽ ഹിന്ദുക്കൾ എല്ലാം എന്നേ കൂട്ടത്തോടെ ക്രിസ്ത്യൻ മതം സ്വീകരിച്ചു ഇതൊരു ക്രിസ്ത്യൻ രാജ്യമായി മാറിയേനെ

    • @abdullah-gc1bd
      @abdullah-gc1bd 2 года назад

      ലോകത്ത് ക്രിസ്ത്യാനികൾ പിടിച്ചടക്കിയ നാടുകൾ എല്ലാം നിങ്ങൾ ക്രിസ്ത്യൻ രാജ്യമാക്കി.. അറബ് നാടുകളും മുസ്ലിംകൾ ഉള്ള നാടുകളും നിങ്ങൾക് അങ്ങനെ ആക്കാൻ കഴിഞ്ഞില്ല.. ഇസ്ലാമിന്റെ മുന്നിൽ നിങ്ങൾ പിടിച്ചു നിൽക്കില്ല..

    • @dylan2758
      @dylan2758 2 года назад

      @@abdullah-gc1bd ആരായിരുന്നു? അവർ എന്തായലും മത രാഷ്ട്രം ഉണ്ടാക്കിയില്ലല്ലോ മുസ്ലിങ്ങളെ പോലെ?😏

    • @Shibili313
      @Shibili313 2 года назад +1

      ഇന്ത്യയിലെ meghalaya, misoram, nagaland പോലെ ഉള്ള സ്റ്റെസ്റ്റുകൾ കൃസ്ത്യൻ സ്റ്റേറ്റുകൾ ആയി മാറിയിട്ടുണ്ട്

  • @vineethvr7413
    @vineethvr7413 2 года назад +3

    ഈ episode one million കടക്കും.

  • @Vpr2255
    @Vpr2255 2 года назад +17

    20 ലക്ഷം 🇧🇩 ബംഗ്ലാദേശ് മുസ്ലിം നെ കൊന്ന പാകിസ്ഥാൻ നോട്‌, ബംഗ്ലാദേശ് നു വെറുപ് ഇല്ല, യഥാർത്ഥ ഗാന്ധിയൻ മാർ 😎

  • @kavyabalakrishnan1509
    @kavyabalakrishnan1509 2 года назад +6

    I was waiting for the story of India pak division since a long. And my mind voice was absolutely right that you will stream the story aug 15. One of the best episodes.

  • @harim6401
    @harim6401 2 года назад +3

    സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൂരമായി ബലികഴിക്കപ്പെട്ട ഈ യഥാർത്ഥ രക്തസാക്ഷികളുടെ ഓർമകൾക്കു മുന്നിൽ ഒരു നിമിഷം എണീറ്റുനിന്ന് ആദരം പുലർത്താൻ പോലും നാമുൾപ്പടെ പിൽക്കാല ഭാരതീയർ തുനിഞ്ഞിട്ടില്ല എന്നതുകൂടി നാം ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും.

  • @narayanankutty3049
    @narayanankutty3049 Год назад

    അല്ല അങ്ങനെയൊക്കെ വർഗീയത ഉണ്ടാക്കുകയാണെങ്കിൽ ഇത്രയും പറയേണ്ട കാര്യമില്ലല്ലോ നരേന്ദ്രമോദി പറഞ്ഞതുകൊണ്ട് അത് കുറ്റവും ഈ ചരിത്രം ഓർമ്മിപ്പിച്ച താങ്കൾ സൂപ്പർ

  • @nidhin2608
    @nidhin2608 2 года назад +22

    ബുദ്ധിമനായ നെഹ്‌റു വിഭജനത്തെ അനുകൂലിച്ചില്ലായിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യം എന്നാ പേരിൽ അറിയപ്പെടുന്ന നമ്മുടെ ഈ രാജ്യം ഇന്ന് വർഗീയ സംഘർഷങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്നേനെ.. മറ്റൊരു വിഭജനത്തിന് ഇരയാകാതെ നമുക്ക് പരസ്പര സ്നേഹംകൊണ്ട് സ്വയം പ്രതിരോധിക്കാം...

    • @footprints7404
      @footprints7404 2 года назад

      enthukond? indiayileyum pakistanileyum current situation kaaranam thanne eee vibajanam aayirikklle?

    • @nidhin2608
      @nidhin2608 2 года назад +3

      @@footprints7404 ഇന്ത്യയിലും പാകിസ്ഥാനിലും ഒരേ സിറ്റുവേഷൻ ആണോ?

    • @footprints7404
      @footprints7404 2 года назад

      @@nidhin2608 angane njan paranjilla

    • @nidhin2608
      @nidhin2608 2 года назад +2

      @@footprints7404 👍🏻👍🏻👍🏻

    • @sreenathgs6422
      @sreenathgs6422 2 года назад

      Nehru matram ala, Gandhi ozhich ula ottumika netakalum partition support chytu

  • @muhammedfaisal2665
    @muhammedfaisal2665 2 года назад +3

    വിഭജനം വിഭജനം എന്ന് വായിക്കും കേൾക്കും എന്ന അല്ലാതെ ഇത് ഇത്രയും ഭീകരം ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത് 😢😢😢

  • @patrickjane6351
    @patrickjane6351 2 года назад +5

    മലയാളികൾക്ക് ഈ വിഭജന കലാപങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ല, അത് കൊണ്ടാണ് കേരളത്തിൽ അതികം വർഗീയത ഏൽക്കാത്തത്

  • @Sujithpandath
    @Sujithpandath 2 года назад +6

    ബാബു രാമചന്ദ്രൻ 🔥💜

  • @successequationz
    @successequationz 2 года назад +24

    Alexplain ൻ്റെ രണ്ട് പാർട്ട് വീഡിയോയും കണ്ടവർ ഉണ്ടോ ഇവിടെ ...?

  • @Akshay_vasudev
    @Akshay_vasudev 2 года назад +16

    ഭഗത് സി൦ഗ് ന്റെ കഥയ്ക്ക് വെയിറ്റി൦ഗ്

    • @ashith4161
      @ashith4161 2 года назад

      കൊല്ലങ്ങളായി പറയാൻ തുടങ്ങിയിട്ട് ഇയാൾ അത് ചെയ്യും തോന്നുന്നില്ല

  • @shinevk3018
    @shinevk3018 2 года назад +4

    ക്യാബിനറ്റ് മിഷന്റെ ലക്ഷ്യം ഇത് മാത്രം ആയിരുന്നില്ല..ഒത്തിരി ഇഷ്ടത്തോടെ തുറന്ന് പറയട്ടെ ഈ എപ്പിസോഡ് വിഭജനം എന്ന ടോപ്പിക്ക് പുർണം ആയില്ല.. എവിടെയൊക്കെയോ ചില വിട്ട് പോകലുകൾ ഉണ്ട്.. എങ്കിലും കഥയുടെ രസ ചരട് പൊട്ടിയിട്ടില്ല 😍

  • @miniashok7028
    @miniashok7028 2 года назад +6

    🙏 Thank you Babu .... Great iformations for the youth🌷

  • @rajaneeshpg6053
    @rajaneeshpg6053 2 года назад +7

    ഈ കാര്യത്തിൽ എനിക്ക് കുറച്ചുകൂടി മനസിലായത് alexplain എന്ന യൂട്യൂബ് ചാനലിലെ വിവരണമാണ്.

  • @arungopinath337
    @arungopinath337 2 года назад +1

    മനുഷ്യന് മനുഷ്യനെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.. 🙏

  • @VLOG-lo1ue
    @VLOG-lo1ue 2 года назад +10

    മാറാട് കലാപത്തെ കുറിച്ച് വീഡിയോ ചെയ്യുമോ...

    • @thameem_10
      @thameem_10 2 года назад +2

      Cheyyilla bro avar avarkku pedi aanu njanum paranjirunnu kure naalayi marad kalapathe pattiyum gujarath kalapathe pattiyum cheyyan but cheyyilla 😶

    • @Shinekumarc3
      @Shinekumarc3 11 месяцев назад

      ഇത് തന്നെ കംപ്ലീറ്റ് സംഘ അജണ്ടയാണ് മിസ്റ്റർ... രണ്ടു തവണ കണ്ടു നോക്ക് 🙏🏼

  • @ijaztk7049
    @ijaztk7049 2 года назад +2

    Babuchetta nighal oru marnn thanne oru episode kelkaan 1 week kath ninnalum madpilla 🥰

  • @ihthisham8107
    @ihthisham8107 2 года назад +7

    Please do a session on
    1. Malcolm X
    2. Vimochana Samaram.
    3. Safdar Hashmi.

  • @sajeersaju7820
    @sajeersaju7820 2 года назад +1

    ചില എപ്പിസോഡുകൾ ക്രൈം ത്രില്ലെർ movie കാണുന്ന പോലെ തന്നെ 😘😘🌺🌺🌺

  • @sreegeethcnair4345
    @sreegeethcnair4345 2 года назад +3

    Most heart touching end line 🔥🔥🔥 babu sir ✌️

  • @arunsekhara4895
    @arunsekhara4895 11 месяцев назад +1

    ചർച്ചകളിൽ വഴി ഇന്ത്യ വിഭജനം സാധ്യമാകുമായിരുന്നു. എന്നിട്ടും ജിന്നയുടെ 1946 ഓഗസ്റ്റ് 16 ന്റെ "ഡയറക്ട് ആക്ഷൻ പ്ലാൻ" ഏറ്റെടുത്തുകൊണ്ട് ഒരു വിഭാഗം ജനങ്ങൾ നിരപരാധികളായ മറ്റൊരു ജനവിഭാഗത്തിന് നേരെ നടത്തിയ അക്രമവും കൊലപാതകവും. ആക്രമണത്തിന് ഇരകളാക്കപ്പെട്ടവരാകട്ടെ ഗാന്ധിജിയുടെ വാക്കുകൾ കേട്ട് അഹിംസയിൽ അടിയുറച്ചുനിന്നു. ഗാന്ധി വധത്തിൽ പ്രതിയാക്കപ്പെട്ട വിഷ്‌ണു കർക്കറെ നവ്‌ഖാലിയിൽ ഈ ഡയറക്ട് ആക്ഷൻ പ്ലാനിൽ ഇരയാക്കപ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിച്ചിരുന്നു. മറ്റൊരു പ്രതി വിഭജനത്തിന്റെ തന്നെ ഇരയായ മദൻ ലാൽ പഷ്വ ആണ്.

  • @abdRaufc
    @abdRaufc 2 года назад +7

    One of the best Episode 👍Thank you babu Ramachandran for the neat research and presentation ✌️
    Expecting the Episodes on
    1. Tippu sulthan
    2. Malcolm X
    🤍🖤

  • @unknown3170
    @unknown3170 2 года назад +1

    അവസാനം പറഞ്ഞ വരികൾ നാം ചിന്തിക്കേണ്ടത് ആവശ്യമാണ്💯💯

  • @great....
    @great.... 2 года назад +51

    ദളിതർക്ക് മാത്രം റിസർവേഷൻ കൊടുത്താൽ മതിയായിരുന്നു. അവർ ആണ് യഥാർത്ഥ ഇരകൾ

    • @shoukathali2769
      @shoukathali2769 2 года назад +5

      Athayirunnu ambedkar inte agraham but british karrr anumadhi koduthillaa bro

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 года назад

      ആദിവാസികൾ

    • @rajadaskp1417
      @rajadaskp1417 2 года назад +23

      @@shoukathali2769 ബ്രിട്ടീഷ്ക്കാർ അനുമതി കൊടുത്തു പക്ഷെ കൊടുക്കാൻ പാടില്ല നിരാഹാരം കിടന്നത് ഗാന്ധിയാണ്.

    • @great....
      @great.... 2 года назад

      @@rajadaskp1417 അതെ ഗാന്ധിജി ചെയ്ത ആ പാപം ആണ് ഇന്നലെ രാജസ്തനിൽ ഒരു കുഞ്ഞിനും കൂടി ജീവൻ കൊടുക്കേണ്ടി വന്നത്

    • @shoukathali2769
      @shoukathali2769 2 года назад +4

      @@rajadaskp1417 enthinnaa niraharam kidanath athinte avishyam indayirrnillaa. Entr veed malappuram nilambur ann. Ivde sc st yill petta pavanghalde avastha enik ariyan pattum. Avare uyarthi kondvaranam.
      Hindu unaranam enn parayunna bjp kark avare sahachoode verthey ethra paisa avar kalayunnu

  • @jazeldanishjp1925
    @jazeldanishjp1925 2 года назад +1

    എന്തൊരു വല്ലാത്ത അവതരണം.

  • @mohammedfayas1948
    @mohammedfayas1948 2 года назад +42

    Actually അന്ന് 2 രാജ്യങ്ങൾ അല്ലായിരുന്നു വേണ്ടിയിരുന്നത്. 3 ആയിരുന്നു. ഹിന്ദുക്കൾക്കു ഹിന്ദുസ്ഥാനും മുസ്ലിംങ്ങൾക്കു പാകിസ്ഥാനും. മതേതര രാഷ്ട്രമായി INDIA യും നിലവിൽ വന്നിരുന്നു എങ്കിൽ സമാധാനം ഉണ്ടായേനെ

    • @haskr4009
      @haskr4009 2 года назад +33

      അവസാനം മതേതരമായ ഇന്ത്യയും മുസ്ലിങ്ങൾ കീഴടക്കാൻ നോക്കും

    • @kannanvlogsshorts3508
      @kannanvlogsshorts3508 2 года назад

      Muslingalk matu manusiarumai othu povilla

    • @35sajith
      @35sajith 2 года назад +7

      അപ്പൊ ക്രിസ്ത്യനികളോ, സിഖ്കാരോ, പാർസികളോ, ബുദ്ധിസ്റ്റ്കളോ അവരൊക്കെ എവിടെ പോകും ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും മാത്രമല്ല ഉള്ളത്.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +11

      ഇന്ത്യ തന്നെ ആണ് Hindustan.

    • @thelonglastingstory
      @thelonglastingstory Год назад

      ​@@BruceWayne-qe7bsഹിന്ദുസ്ഥാൻ എന്നുള്ള പേര് എങ്ങനെ വന്നൊണ് ഒന്ന് അന്വേഷിക്കൂ. ഹിന്ദുക്കൾ ഉള്ളത് കൊണ്ട് വന്നതല്ല 😂

  • @mobin0485
    @mobin0485 2 года назад +35

    Swami Vivekananda once told a group of journalists in the University of Michigan, “This is your century right now, but 21st century is India’s century. All the barbarians and murderers who ruled on us and looted our nation would come back to our Country to pay homage to our ancient sages and saints”.

    • @myreply1244
      @myreply1244 2 года назад +2

      Sages and saint’s 😂

    • @mahadevkidas3522
      @mahadevkidas3522 2 года назад

      Yes Karma is a boomerang. Now we can see Western Educated people coming here to take blessings of Hindu saints.

  • @aiswaryalakshmiv5333
    @aiswaryalakshmiv5333 2 года назад +3

    The end note. u just nailed it sir❤‍🔥. thank you for this❤❤

  • @rafsal
    @rafsal 4 месяца назад +1

    Kiddilan episode 🎉

  • @shersharajputh8660
    @shersharajputh8660 2 года назад +11

    Ending pharase oru rakshayum illa 🔥🔥

  • @mubarakmm8332
    @mubarakmm8332 2 года назад

    അത് വല്ലാത്തൊരു കഥ തന്നെയാണ് 👍

  • @vipinns6273
    @vipinns6273 2 года назад +8

    വല്ലാത്തൊരു കഥ 😍👌👍

  • @Mr.KUMBIDI96
    @Mr.KUMBIDI96 2 года назад +8

    വല്ലാത്തൊരു കഥ 💜

  • @aswin2224
    @aswin2224 2 года назад +12

    ഇപ്പോഴും ഇത് ആളി കത്തിച്ചു വോട്ട് വാങ്ങാൻ ഉള്ള അടവിനു ഇപ്പോൾ പറയുന്ന പേരാണ് രാജ്യസ്നേഹം 👌

    • @amalmohan1875
      @amalmohan1875 2 года назад

      വിഭജനത്തിന്റെ കാര്യം മറന്ന് വീണ്ടും ഇന്ത്യയെ വെട്ടിമുട്ടിക്കാൻ വേണ്ടി വോട്ട് ചോദിക്കുന്നതിന്റെ പേരാണ് മതേതരത്വം 😂

    • @anthadanokkunne2578
      @anthadanokkunne2578 2 года назад +4

      ഇന്ത്യ പാകിസ്ഥാൻ പോലെ ആകും 2047 - 54 കാലഘട്ടത്തിൽ അപ്പൊ നിനക്ക് പലതിനും ഉത്തരം കിട്ടും

    • @sainudeenkoya49
      @sainudeenkoya49 2 года назад

      @@anthadanokkunne2578 അങ്ങനെ ആകണമെന്നാണല്ലോ സംഘികളെ പിന്താങ്ങുന്നവരുടെ ആഗ്രഹം.
      ഇപ്പോഴേ ആകാൻ തുടങ്ങി.

  • @DrHarikrishnaBNYS
    @DrHarikrishnaBNYS 2 года назад +2

    അന്നത്തെ കാലം വച്ച് നോക്കുമ്പോൾ ഇന്നിവിടെ സ്വർഗമാണ്.

  • @ejeidk
    @ejeidk 2 года назад +155

    😡വിഭജിച്ചതിൻ്റെ നന്ദി എന്നോളം ഇപ്പോഴും ഭീകരരെ വിട്ട് ഇന്ത്യയെ ദ്രോഹിക്കുന്നു 👺

    • @mobin0485
      @mobin0485 2 года назад +7

      Swami Vivekananda once told a group of journalists in the University of Michigan, “This is your century right now, but 21st century is India’s century. All the barbarians and murderers who ruled on us and looted our nation would come back to our Country to pay homage to our ancient sages and saints”.

    • @knvalsa1520
      @knvalsa1520 2 года назад

      Entu vibhajanam aa vibhaganam kondu entu prayojanam nirantaram upadravikkunna orusatru rajyamundakkan nammude Mannu vittukoduthu

    • @Vpr2255
      @Vpr2255 2 года назад +1

      For thier Brothers in India

    • @likelife2195
      @likelife2195 2 года назад

      നീയും അവരും
      തമ്മിൽ ഒരു വിത്യാസവുമില്ല..രണ്ടും തീവ്രവാദികളാണ്

    • @myidmywish
      @myidmywish 2 года назад +1

      @@Vpr2255 exctly

  • @rameshm7253
    @rameshm7253 2 года назад

    താങ്ക്സ് സർ, വലിയൊരറിവ് ആയി.

  • @krishnakumar-yw7fm
    @krishnakumar-yw7fm 2 года назад +4

    മുഹമ്മദാലി ജിന്നയും അന്നത്തെ ഇന്ത്യൻ നാഷ്ണൽ മുസ്ലീം ലീഗും ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ചെരുപ്പു നക്കികളാന്നെതിൻ്റെ തെളിവ് ഇപ്പോഴും ഡൽഹിയിൽ തന്നെയുണ്ട്.... ഇന്ത്യ ഗേറ്റ്....ഇവിടെ എഴുതി വെച്ചിരിക്കുന്ന മുഴുവൻ പട്ടാളക്കാരുടെയും പേരുകൾ മുസ്ലീങ്ങളുടെത് മാത്രമാണ്.. കാരണം രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടന് വേണ്ടി പേരാടി ചത്തതു മുഴുവനും പാക്കിസ്ഥാൻ മോഹിച്ച ജിന്നയുടെ മുസ്ലീം അണികളുടെതു തന്നെയാരുന്നു... ആ അവശിഷ്ട്ടത്തിൻ്റെ ബാക്കിയാണ് നെഹ്റു ചത്ത കുതിര എന്നു വിളിച്ച മലപ്പുറം മുസ്ലീം ലീഗ്... മതേതറത്തിൻ്റെ പാണക്കാട് മാതൃകയായി മലയാളി മന്ദബുദ്ധികളും കോൺഗ്രസും വാഴ്ത്തുന്ന മുസ്ലീം ലീഗ്...😂😂😂

  • @mathewlazar5053
    @mathewlazar5053 2 года назад +1

    Kudos to your effort, your sterling research efforts are awesome and profound.
    Thank you so much

  • @Govind2255-GVM
    @Govind2255-GVM 2 года назад +7

    😍😍.. ഇങ്ങേരു ആളെ പിടിച്ചു ഇരുത്തി കേൾപ്പിക്കും 😍

  • @neelakandanedamana3882
    @neelakandanedamana3882 2 года назад

    നല്ല ലേഖനം ചിന്തിപ്പിക്കാൻ ഉണ്ട്, നന്ദി

  • @zamrood007
    @zamrood007 2 года назад +3

    വീണ്ടും 30 min തിരിച്ചു വന്നതിനു 😘😘

  • @abidpsalim4470
    @abidpsalim4470 2 года назад

    അവസാനത്തെ വാക്കുകൾ ചിന്തക്കേണ്ടതാണ് 👍🏼

  • @johnjacob2236
    @johnjacob2236 2 года назад +4

    ഞാൻ നേരത്തെ ആവശ്യപെട്ട episode 👍

  • @amancool919
    @amancool919 8 месяцев назад +1

    നമ്മുടെ അന്നത്തെ നേതാക്കള്‍ അവരുടെ കുടുംബങ്ങളെയും,അവനവനെ തന്നെയും സുരക്ഷിതരാക്കി പൊട്ടിക്കരഞ്ഞുകൊണ്ട് ചരിത്രത്തിലിടം നേടി...മഹാപുരുഷരരുടെ അനുയായികള്‍ പകുതി പ്രാണരായ് നിലവിളിച്ചോടി...

  • @mathsipe
    @mathsipe 2 года назад +7

    കനലുകൾ അണയാതിരിക്കുന്നതാണ് പല രാഷ്ട്രീയകാർക്കും കാര്യങ്ങൾ എളുപ്പമാക്കുന്നത്..

  • @thefuturist1867
    @thefuturist1867 2 года назад

    13:44 here we see the famous british prime minister Sir Franklin Delano Roosevelt, signing this, behind him is a portrait of the famous British Patriot Lord George Washington, 3rd Earl of York

  • @arjunraj1040
    @arjunraj1040 2 года назад +4

    അവസാനം പറഞ്ഞത് പോലെ ആവാതിരിക്കട്ടെ 🫂അ ഒരു ഭയം കുറച്ചായി എന്നെയും അലട്ടുന്നുണ്ട് !

  • @joseantony9352
    @joseantony9352 2 года назад +10

    വലിയ ക്കാല താമസം ഉണ്ടാകില്ല ഇതിനേക്കാൾ ഭയാനകമയാ ഒരു re ടേക്ക് ഉണ്ടാകാൻ, അതിനുള്ള തയാറെടുപ്പുകൾ പിണപ്പുറത്തു നടക്കുന്നു നടന്നത് ഒരു ടീസർ മാത്രം