Murukan Kattakkada | Kavitha |പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ ഉജ്വല കവിതകളും മനോഹര വാക്കുകളും 🥰🥰

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 877

  • @vijayangovindan6917
    @vijayangovindan6917 9 месяцев назад +19

    ഇത്രയും നല്ല ഒരു കവിത സ്വപ്നങ്ങളിൽ
    മാത്രം. എല്ലാ കവിതയും ഒന്നിനൊന്നു
    മെച്ചം. ഏത് നല്ലത് എന്ന് അല്ല മികച്ചത്
    ഏതെന്ന് പറയുക ബുദ്ധിമുട്ടാണ്. മുരു
    കൻ സാർ. ഓർമ്മിക്കുവാൻ ഞാൻ
    നിനക്കെന്താ നൽകണ०.
    ഓർമ്മിക്കണ० എന്ന വാക്കു മാത്രം.

  • @udhayankumar9862
    @udhayankumar9862 Год назад +258

    എത്ര തവണ കേട്ടാലും മതി വരാത്ത മുരുകൻ കാട്ടാക്കടയുടെ ഈ പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @saraswathytm1531
    @saraswathytm1531 Год назад +73

    എന്നും ആരാധന സാറിനോടും സാറിൻ്റെ കവിതകളോടും...❤❤❤

  • @AmeyaHareesh-c7v
    @AmeyaHareesh-c7v Год назад +38

    എന്താ പ്രസംഗം.... സൂപ്പർ ഞാൻ ആദ്യമായിട്ടാ കേള്ക്കുന്നെ.... വളരെ ഇഷ്ടപ്പെട്ടു 🎉🎉🎉

    • @lgeethakumary7802
      @lgeethakumary7802 Месяц назад

      പറയാൻ വാക്കുകളില്ല 🙏🏻🙏🏻

  • @Sc-ht4qg
    @Sc-ht4qg 3 месяца назад +75

    എത്ര നല്ല വരികളിന്മേൽ കവിത തീർത്ത കാട്ടാക്കട എന്നൊരാൾ കവിയായി നമ്മുടെ മുന്നിൽ നിന്നീടുന്നത് ഭാഗ്യ മായി കേരളം നമിച്ചീടുന്നു സോദരാ 🙏🙏

  • @geethac9123
    @geethac9123 Год назад +34

    🙏ബഹുമാന്യനും, ആദരണീയനുമായ ശ്രീ. മുരുകൻ സാർ🙏
    എത്രകണ്ടു അഭിനന്ദനങ്ങൾ നൽകിയാലും അതിലൊന്നും ഒതുങ്ങില്ല ഈ
    **കനൽപൊട്ട്** എന്ന സാറിന്റെ കവിത.
    അവാങ്മയം തന്നെ. വാക്കുകൾ കൊണ്ടു പ്രശംസിക്കാൻ കഴിയാത്ത അത്രയും ശ്രേഷ്ഠതയാണീ കവിത. സ്ത്രീയ്ക്കു നൽകാവുന്നതിൽ വെച്ചു ഏറ്റവും മികവുറ്റത്തും, പുരുഷമേധാവിത്വത്തിന് കളങ്കം സൃഷ്ടിക്കുന്നതുമായ രചനാ ശൈലി. സത്യങ്ങൾ പച്ചയായി വിളിച്ചു ഓതാനുള്ള അങ്ങയുടെ ധീഷ്ണത അത്യുന്നതം!!!ശബ്‌ദഗാഭീര്യം അതിലേറെ കേമം!!!താള, മേള, ശ്രുതി, ലയങ്ങളാൽ ഇനിയും ഓരോ സൃഷ്ടികൾ പൊട്ടിവിടരട്ടെ ആ തൂലിക തുമ്പിൽ നിന്നുമെന്നു ആത്മാർത്ഥമായി ആശംസിക്കുന്നു. എൻ ഹൃദയതന്തുവിൽ നിന്നും സ്നേഹത്തോടെ നേരുന്നു ഒരായിരം അഭിനന്ദനങ്ങൾ 👏👏👌👌💐🤝🙏
    ഗാനഗന്ധർവനെ കുറിച്ചുള്ള അവബോധം പുതിയ തലമുറയ്ക്ക് പ്രചോദനം നൽകട്ടെ. അതുപോലെ പ്രണയാതുരമായ ചങ്ങമ്പുഴയുടെ കവിതയും അവർക്കുതകട്ടെ 🙏

    • @LeelaAshokan-t3p
      @LeelaAshokan-t3p Месяц назад

      സാറിൻ്റെ പ്രസംഗവും കവിതയും ഒന്നിനൊന്നുമെ ച്ചം! കുട്ടികളുടെ സഭാകമ്പം മാറ്റാൻ ഇഞ്ചക്ഷൻ പരുവത്തിലാണ് കയറ്റിക്കൊടുക്കുന്നത്.? രമണനിലെ വരികൾ ചെറുപ്പത്തിൽ ചൊല്ലി നടന്നിരുന്നത് ഓർമവരുന്നു. ആശംസ!

  • @vijayanvijayanv
    @vijayanvijayanv Год назад +18

    ഗംഭീരം.... ഉജ്വലം . കാട്ടാക്കാടയ്ക്ക് നന്ദി നന്ദി നന്ദി

  • @manojom7992
    @manojom7992 Год назад +73

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ കവിതകൾ ...❤️❤️❤️❤️❤️❤️❤️.... മലയാളത്തിന്റെ മഹാകവി നമിച്ചു 🙏

  • @puthiyakahar5208
    @puthiyakahar5208 2 года назад +57

    എന്താ സംസാരം കവിത പോലെ തന്നെ വാക്കുകൾ... കാട്ടാക്കട സാർ... 👏👏👏👏

  • @najavibes1123
    @najavibes1123 2 года назад +71

    ഇദ്ദേഹത്തെ പോലെ ഇനിയും ഒരുപാട് കവികൾ ഉണ്ടാകട്ടെ
    കേരളം എന്നും സംസ്കാരവും സുന്ദരവുമായ സംസ്ഥാനമായിരിക്കട്ടെ ♥️

    • @vijayant8137
      @vijayant8137 2 года назад +4

      സാറിനെ കാട്ടാക്കട ജില്ലാ ട്രഷറിയിൽ ഒരു ദിവസം കാണാനുള്ള ഭാഗ്യം ഉണ്ടായി... ദാസേട്ടനെ പോലെ ദൈവാനുഗ്രം കിട്ടിയ സാറിനെ മങ്ങിയ കാഴ്ചകൾ കാണാതെ കണ്ണടയില്ലാതെ ഒരു പാടു കാലം എനിക്കും പുതു തലമുറയ്ക്കും വേണം...

    • @sreekumarikp354
      @sreekumarikp354 2 года назад

      സാർ നമസ്കരിക്കുന്നു എന്നും ഒത്തിരി ഇഷ്ടപ്പെടുന്ന കവി - നേരിട്ട് കണ്ടിട്ടുണ്ട് സാറിൻ്റെ class ഉം കിട്ടിയിട്ടുണ്ട്

  • @chandrababubabu5467
    @chandrababubabu5467 Год назад +41

    മനോഹരം! ഗംഭീരം ശ്രീ മുരുകൻ കാട്ടാക്കട സാറിന്റെ കവിതകൾ. ഇത്രയും ശബ്ദമാധുര്യത്തോടെ കവിത ചൊല്ലാനുള്ള അസാധ്യ കഴിവിനെ നമസ്ക്കരിക്കുന്നു.
    🎈🎈🎈🎈🎈🎈

  • @abdullatheefparemmal4276
    @abdullatheefparemmal4276 Год назад +18

    മഹാനായ മനുഷ്യനല്ല, മഹാനായ ഗായകൻ ആണ്. ഒരു ശരാശരി മനുഷ്യൻ മാത്രം.

    • @thomasphilip666
      @thomasphilip666 Год назад

      Ambili ammavane kandu pattikal kuraykkum ennu parayunnathu ithine aanu alle? Manushyan aaku koya..

  • @ramchandranram927
    @ramchandranram927 2 года назад +28

    താങ്കളുടെ സംസാരം ഈ കവിതയിലും അതുപോലെതന്നെ ഒരു സാധാരണ എല്ലാ മനുഷ്യർക്കും എത്താൻ എത്തും എന്നുള്ളതിന്റെ ഒരു ആത്മവിശ്വാസം എന്റെ ഉള്ളിലുണ്ട്

  • @valsalapatrodam2036
    @valsalapatrodam2036 Год назад +22

    അതി ഭയങ്കരം തന്നെ ഈ പ്രസംഗം - എന്തൊരു ഗാംഭീര്യം - മനോഹരമായ വാക്ക് - ഒന്നും പറയാനില്ല - നമിക്കുന്നു.

    • @muthuandkithu
      @muthuandkithu Год назад

      ഭയങ്കരം എന്നാൽ ഭയത്തെ അങ്കുരിപ്പിക്കുന്നത് (ജനിപ്പിക്കുന്നത്) എന്നർത്ഥം.. വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വാക്ക് .

  • @smithababu4673
    @smithababu4673 2 месяца назад +3

    എന്റെ പ്രിയപ്പെട്ട കവി.....ഏറ്റവും ഇഷ്ടം കവിയുടെ കവിതകൾ 🙏🏻🙏🏻❤❤

  • @SudarmaMk
    @SudarmaMk Год назад +17

    ഇനിയും ഇനിയും കേൾക്കാൻ ഇ ഷ്ട്ര പെടുന്ന ശബ്ദം വരികൾ❤❤

  • @Narayananvk-g6m
    @Narayananvk-g6m 7 месяцев назад +7

    എത്ര തന്നെ കേട്ടിരുന്നാലും മതിവരാത യുള്ള സുന്ദര കവിതകൾ !

  • @lathapayyalil4156
    @lathapayyalil4156 2 года назад +16

    വാക്കുകളിലെ അഗ്നി.... തലമുറ ഏറ്റെടുക്കട്ടെ. Thankyou sir

  • @shanthilalitha4057
    @shanthilalitha4057 2 года назад +37

    🙏🏻💐💐💐 ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു നന്ദി നമസ്കാരം സാർ 🙏🏻💐❤️

  • @marathsivadasansivadasan
    @marathsivadasansivadasan 2 года назад +26

    ബഹുമാനപ്പെട്ട മുരുകൻ കാട്ടാക്കട സർ താങ്കൾക്ക് എൻെറ കൂപ്പുകൈ
    ഇതിലും വലിയ ഒരു സന്ദേശം നമ്മുടെ
    സമൂഹത്തിന് നൽകാൻ ആരും ഈ കാലഘട്ടത്തിൽ ശ്രമിക്കുന്നില്ല അത് പോലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം ആണ് മക്കൾക്ക് മലയാളം അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണം പലതും നമുക്ക് അന്യമായി പോകുന്നു നമസ്കാരം മഹാകവി

  • @jijimonstephen7210
    @jijimonstephen7210 5 месяцев назад +3

    കണ്ണ് നിറഞ്ഞുപോയി മാഷേ
    താങ്കളെപ്പോലെ ഉള്ളവർ നമ്മുടെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നെങ്കിൽ 🙏🏼🙏🏼💚

  • @sheenafrancis8896
    @sheenafrancis8896 2 года назад +23

    Very good
    A big salute sir.....
    പറയാൻ വാക്കുകളില്ല

  • @sajank2592
    @sajank2592 Год назад +19

    പ്രിയ കവിക്ക് അഭിനന്ദനങ്ങൾ ❤

  • @pappan575
    @pappan575 7 месяцев назад +22

    ഈ വീഡിയോ ഫുള്ള് അടിച്ചു വിടാതെ റിവേഴ്സ് അടിക്കാതെ കണ്ടവർ എത്രപേരുണ്ട്

  • @musiclover-zw2mw
    @musiclover-zw2mw 2 года назад +6

    കവിതകൾ എന്റെ ത്തത് മാവാണ് ഏറ്റവും കൂടുതൽ കവിതകളാണ് കുട്ടികളെ ഞാൻ പഠിപ്പിച്ചിരുന്നത് ഞാൻ ഒരു വിധം കുറച്ച് കവിതകൾ എഴുതും സാറിൻെറ കവിതകൾ വളരെയധികം കവിതകൾ കുട്ടികളെ മത്സരത്തിന് കൊണ്ട് പോയിട്ടുണ്ട് കവിതകൾ കേട്ടു ഇരുന്ന് പോക്കും എന്റെ ജീവനാണ് കവിത കുസുമമൃദം ലദളങ്ങളാൽ സുഭഗ സുന്ദരമായ അങ്ങയുടെ കവിത കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു സുഖം ആശംസകൾ സാർ

    • @muthuandkithu
      @muthuandkithu Год назад

      ആദ്യം മലയാളം ശുദ്ധമായി എഴുതാൻ പഠിക്കൂ, എന്നിട്ടാവാം കവിത.
      അത് മാവ് = ആത്മാവ്
      ഇരുന്നു പോക്കും = ഇരുന്നുപോവും

    • @paulvarghese7899
      @paulvarghese7899 2 месяца назад

      Utharavu prabho😢​@@muthuandkithu

  • @tessyed8495
    @tessyed8495 2 года назад +7

    സ്ത്രീ പുരുഷ സമത്വം അതി മനഹരമായി അവതരിപ്പിച്ച കവിക്ക് അഭിന്ദനങ്ങൾ

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +23

    ശ്രീ. മുരുകൻ കാട്ടാക്കട ജീവിതത്തിലെ നനുത്ത യാഥാർത്ഥ്യങ്ങളെ ഹൃദ്യമായ കവിതകളിലൂടെയും, വാക്കുകളിലൂടെയും നമ്മുടെ ഹൃദയങ്ങളിൽ ഇടം പിടിക്കുന്ന അതുല്യ കലാകാരൻ തന്നെയാണ്.ഹൃദ്യമായ അഭിനന്ദനങ്ങൾ.....!!!

  • @sicilyjohnsonijk6773
    @sicilyjohnsonijk6773 Год назад +13

    പ്രിയ കവിക്ക് നമസ്കാരം,🙏 ഇതാണ് വിപ്ലവം ഇതാണ് നവോത്ഥാനം ഇതായിരിക്കണം വിദ്യാഭ്യാസം മൂല്യബോധമുള്ള അഭിമാനമുള്ള തലമുറ വളർന്നു വരട്ടെ .ഈ അഗ്നി ഭൂമിയിലെങ്ങും കത്തിപ്പടരട്ടെ😃🔥🔥🔥🔥🔥🔥

  • @RameshanM-b2z
    @RameshanM-b2z 11 месяцев назад +3

    കാട്ടാകട
    ആ വേശം എന്നും .
    അഭിവാദ്യങ്ങൾ
    സഖാവേ

  • @shanthilalitha4057
    @shanthilalitha4057 2 года назад +24

    🙏🏻 സാറിന്റെ മാതൃക പുരുഷൻ ഗാനഗന്ധർവൻ യേശുദാസ് അവർകൾ എല്ലാ കുഞ്ഞുങ്ങൾക്കും ജിവിതത്തിൽ ഒരു പ്രേചോദനം ആകും മുന്നോട്ട് പഠിച്ചു വിജയിക്കാൻ മുതൽ കൂട്ടാണ് സാർ നന്ദി നമസ്കാരം 🙏🏻
    ഇന്ന് ലോകത്ത് അറിയാപെടാത്ത ആരും ഉണ്ടാവില്ല... ആശംസകൾ നന്ദി നന്ദി നന്ദി നമസ്കാരം 🙏🏻💐👌👍💐💐💐💐🙏🏻

  • @sasikalak.k4643
    @sasikalak.k4643 2 года назад +39

    എന്ത് പറയണം എന്നറിയില്ല. അങ്ങേയ്ക്കു ദീർഘായുസ്സ് നേരുന്നു. ❤❤❤❤❤❤🌹🌹🌹🌹🌹

  • @LeelaAshokan-t3p
    @LeelaAshokan-t3p Месяц назад

    ചങ്ങമ്പുഴക്കവിതകൾ വളരെ മനോഹരമായി കാട്ടാക്കവിത എത്രമനോഹരമായി അവതരിപ്പിച്ചു. കൂടെ വിശകലനവും വിശേഷം! പ്രസംഗം വളരെമനോഹരം!

  • @shanthilalitha4057
    @shanthilalitha4057 2 года назад +26

    സാർ നന്ദി കനൽ പൊട്ട് എന്നാ കവിത യ്ക്ക് 🙏🏻💐❤️ ആശംസകൾ നേരുന്നു 🙏🏻💐👌👍

  • @SubramanianCP-xw8li
    @SubramanianCP-xw8li Год назад +10

    🙏🙏🙏🙏🙏💐 നമിക്കുന്നു ആ വാക്കുകൾക്ക് മുന്നിൽ. അതിഗംഭീരം,

  • @vinodkumark.p9027
    @vinodkumark.p9027 2 года назад +28

    വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർത്ത്... അർത്ഥഭേദങ്ങളുടെ സമ്മേളനം കൊണ്ട്.... സമൂഹത്തിന്റെ തിന്മകളെ മനോഹരമായി കവിതയിലൂടെ അവതരിപ്പിക്കുന്ന...പ്രിയ കവി മുരുകൻ കാട്ടാക്കടക്ക്...എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🌹🌹🌹

  • @parukutty3378
    @parukutty3378 Год назад +35

    എത്ര തിരക്കിലും മുരുഗൻ സാറിന്റെ കവിത കേൾക്കണം എന്ന് തോന്നിയാൽ അപ്പോൾ തന്നെ ഞാൻ കേൾക്കും. ഇദ്ദേഹത്തിന്റെ കവിതകളോട് എനിക്ക് അടങ്ങാത്ത പ്രണയം ആണ്

    • @sreekumarikp354
      @sreekumarikp354 Год назад +2

      ❤ മുരുകൻ സാറിനോടും അദ്ദേഹത്തിൻ്റെ കവിതകളോടു ആശയങ്ങളോടും എല്ലാ oഎനിക്ക് ആരാധനയാണ്

    • @gospelsofmad
      @gospelsofmad Год назад

      L

    • @Devayani-th1ps
      @Devayani-th1ps Год назад +1

      എനിക്ക് ഇദ്ദേഹത്തിന്റ കണ്ണട എന്ന കവിത വളരെ ഇഷ്ട്ടമാണ് പെൻഡ്രൈവ് ഇട്ടു കേൾക്കാറുണ്ട് 🙏🙏🙏

  • @sumaos644
    @sumaos644 2 года назад +29

    ഈ കവിയോടും കവിയുടെ കവിതയോടും വല്ലാത്ത പ്രണയമാണ്.

  • @lalyk.k.3028
    @lalyk.k.3028 2 года назад +36

    നമോവാകം... സാർ..
    എത്ര മധുരമീ മലയാളം ...💐💐💐💐

  • @LijiUnni-r1i
    @LijiUnni-r1i Месяц назад

    മുരുകൻ കട്ടാക്കട നന്നായി പ്രഭാഷണം നടത്തി സൂപ്പർ 👍👍👍👍👍👍👍👍❤️💚❤️💚 കവിതയും നന്നായി അടിപൊളി ❤️💚❤️💚

  • @karimabdul9435
    @karimabdul9435 2 года назад +33

    ഇതിലും വലിയ inspiration എവിടെ നിന്ന് കിട്ടും sir. Big Salute...

  • @ajayakumar3781
    @ajayakumar3781 Год назад +6

    സത്യത്തിൽ ഞാൻ ആദ്യം ആയിട്ടു ആണ് ഇദ്ദേഹത്തെ നേരിട്ടു കാണുന്നത് നടുവട്ടം VHSS സ്കൂളിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു കുറെ കവിത ഇദ്ദേഹം അവിടെ ചൊല്ലി കുട്ടികളെ സന്തോഷിപ്പിച്ചു എത്ര മധുരം ആയിരുന്നു അദേഹത്തിന്റെ കവിത. Ur really great sir. ഞാൻ നേരിട്ടു പറഞ്ഞിരുന്നു ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു എന്നത് ഇദ്ദേഹം മാന്നോ എന്നത് എനിക്ക് അറിയുക ഇല്ല 👍👍👍

  • @NishaReji-yq2qk
    @NishaReji-yq2qk 2 года назад +109

    ഈ ശബ്ദത്തോടും വരികളോടും ഒടുക്കത്തെ പ്രണയം ❤️❤️❤️❤️

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 5 месяцев назад +1

    ഗംഭീരം ഒന്നും പറയാനില്ല സാറിന്റെ കവിതകൾ മനോഹരം 🙏🙏🙏

  • @anuprakash9821
    @anuprakash9821 2 года назад +11

    ഗംഭീരം സാറിന്റെ വാക്കുകളും കവിതകളും... സാറിനെ എന്നെങ്കിലും നേരിൽ കാണണം എന്നുള്ളത് എന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ്. 🙏🙏💕💕

  • @renjithkannan4459
    @renjithkannan4459 Год назад +19

    ഇദ്ദേഹത്തേ നേരിട്ട് കാണാൻ സാധിച്ചാൽ ,മഹാ ഭാഗ്യം...

  • @Philadelphiamalayale
    @Philadelphiamalayale 2 года назад +12

    എത്ര നല്ല വാക്കുകൾ. വികലമായതു കളഞ്ഞാൽ എടുക്കുവാൻ ഏറെയുണ്ട്

  • @sandhyacs9425
    @sandhyacs9425 26 дней назад

    സാറിന്റെ കവിതകൾ പോലെ തന്നെ പ്രസംഗവും അഭിനന്ദനങ്ങൾ സർ 😊

  • @rajadevi5732
    @rajadevi5732 2 года назад +25

    മഹാനായ കവിതാങ്കളെ ഞാൻ പ്രണമിക്കുന്നു അങ്ങയുടെ കവിത മനോഹരം ഞാൻ കേൾക്കുന്നു അങ്ങയുടെ അർത്ഥവത്തായ കവിതകൾ ഒരു കവികളുടെ ഒരേ വാക്കുകൾക്കും അനേക യാ രി 0 അർത്ഥമുണ്ട് മനസിലാക്കുന്നവർക്ക് കവിതകൾ എത്ര മനോഹരം

    • @govindanpotty.s1615
      @govindanpotty.s1615 Год назад

      വളരെ ശരിയാണ് മുരുകൻ സാർ വളരെ അർത്ഥവത്തായ വരികൾ

  • @hdas7718
    @hdas7718 2 года назад +137

    മനസ്സ് തുറന്ന് ഈ സമൂഹത്തിന്റെ പൊങ്ങച്ചങ്ങളെ തവിടുപൊടിയാക്കുന്ന കവിക്ക് ആശംസകൾ

  • @omanacheriyan6188
    @omanacheriyan6188 2 года назад +12

    Big salute to Murukan Kathakkda 👍👍👍👍👍👍👍👍✊️✊️✊️✊️✊️

  • @sebastianmj6486
    @sebastianmj6486 2 года назад +12

    പറയാൻ വാക്കുകൾ ഇല്ല.. ❤️❤️❤️

  • @jayasreesajikumar9292
    @jayasreesajikumar9292 2 года назад +30

    അതി ഗംഭീരം..... വാക്കുകൾ ചാട്ടുളി പോലെ പതിയട്ടെ നരാധമൻമാരുടെ ഹൃദയത്തിൽ.......

  • @jayasreept4858
    @jayasreept4858 2 года назад +9

    വളരെ നല്ല കവിത 👏👏👏

  • @rajeevraghavan4131
    @rajeevraghavan4131 Год назад +4

    പറയാൻ വാക്കുകൾ ഇല്ല എത്ര ഗംഭീരം 🌹🌹🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤❤

  • @minic.p8772
    @minic.p8772 2 года назад +33

    താങ്കളെ നേരിൽ കാണാനും
    കേൾക്കാനും ഭാഗ്യം എന്ന് kittum.
    സമൂഹത്തിലെ എല്ലാ നന്മ തിന്മ കളെയും ഇത്ര ഹൃദയ sparisiyay
    അവതരിപ്പിക്കുന്ന thnkal എത്ര
    Mahananu

  • @wood_pecker6487
    @wood_pecker6487 2 года назад +11

    എന്റെ പൊന്നണ്ണാ,ഞാൻ സുധാകരൻ കുന്നനാട്, തകർത്തു തിമിർത്തു സദസ്സിന് ഫ്ലാറ്റാക്കി, 👏👏👏👏👏

  • @shamnaskt2082
    @shamnaskt2082 2 года назад +13

    എത്ര ഭംഗിയുള്ളവരികൾ എത്ര കേട്ടാലും മതി വരില്ല Super

  • @umanair1143
    @umanair1143 2 года назад +26

    വളരെ ഹൃദയസ്പർശിയായ വാക്കുകൾ! അഭിനന്ദനങ്ങൾ!!

  • @jayanmk8027
    @jayanmk8027 2 года назад +9

    കാട്ടാകട സാറിന് അഭിവാദ്യങ്ങൾ

  • @valsanp.a3154
    @valsanp.a3154 2 года назад +24

    അർഥവർത്തായ കവിതകൾ, അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു

  • @martinjohn4766
    @martinjohn4766 2 года назад +11

    പ്രിയ കാട്ടാക്കട സർ..... ദാസേട്ടനെ പറ്റി പറഞ്ഞത് കേട്ടപ്പോ കണ്ണുനിറഞ്ഞു...... ദാസേട്ടാ നമിക്കുന്നു

    • @jineshkandan1981
      @jineshkandan1981 2 года назад +1

      അങ്ങനത്തെ മനുഷ്യൻ ആണു താൻ പാടിയപാട്ടിന്‌ ഇന്ന് പാടുന്ന ഗായകരുടെ കയ്യിൽനിന്നും റോയൽറ്റി ഈടാക്കു ന്നത് ? എന്ത്
      കോലാഹലമായിരുന്നു ഇതൊന്നും അറിയാതെയാണോ ഈ പുകഴ്ത്തലുകൾ 🙏🤓🤓🤓🤓🤓

    • @Shihabudheen-rd2dk
      @Shihabudheen-rd2dk Год назад +1

      ഇന്ന് അദ്ദേഹം അതെല്ലാം മറന്നു

  • @sudhamangattil7461
    @sudhamangattil7461 Год назад +4

    Iam a big fan of Murukan Kattakada.. the great legend 🙏🙏🙏

  • @venuparambath1210
    @venuparambath1210 2 года назад +10

    അഭിനന്ദനങ്ങൾ, മുരുഗൻ സാർ.

  • @moideenkanakayil3476
    @moideenkanakayil3476 2 года назад +18

    ഇത് പോലെയുള്ള നന്മ യുടെ ദീപം എന്നും നിലനില്‍ക്കട്ടെ.

  • @UnniKrishnan-bp3oj
    @UnniKrishnan-bp3oj 2 года назад +4

    അതിഗംഭീരം അഭിവാദ്യങ്ങൾ

  • @sasikala12285
    @sasikala12285 4 месяца назад

    എത്രപ്രാവശ്യം കണ്ടുവെന്നു എനിക്കുതന്നെ അറിയില്ല 🌷
    ഒരുപാടിഷ്ടം ❤️❤️

  • @marygeorge5573
    @marygeorge5573 Год назад +7

    കാട്ടാക്കട സാർ കവിതയുടെ സൗരഭ്യമാണ്. ജീവനാണ്. ആത്മാവാണ്.സൂര്യൻ വെളിച്ചം പകരുന്നതു പോലെയാണ് അദ്ദേഹം കവിതകളിലൂടെ പ്രപഞ്ചത്തെ സംരക്ഷിക്കുന്നതു' 🙏🙏🌹🌹

  • @geethack962
    @geethack962 2 года назад +83

    ഹോ എത്ര ഗംഭീരം , വാക്കുകൾ...!ഇത്ര ശക്തമായ വാക്കുകൾ കവിതകളാക്കി മാറ്റിയ താങ്കൾക്ക് അഭിവാദ്യങ്ങൾ... 👌👌👌

  • @prasanthj1817
    @prasanthj1817 2 года назад +5

    എഴുത്തുകാരന്റെ മനസ്സിൽകൂടി കടന്നുപോയ ഇഷ്മളമായ ആശയങ്ങൾക്കു ആത്മാവും ചിറക്കും പിടിപ്പിച്ചു മമ്മളിലേക്ക് അക്ഷരങ്ങൾ ആയി മാത്രം സംഭാവന ചെയ്യാനേ ഒട്ടുമിക്കകവികൾക്കും സാധിക്കുകയുള്ളു. അവരിൽ നിന്നൊക്കെ വ്യത്യസ്തമായി ശ്രീ മുരുകൻ കട്ടാക്കടയിൽ നമുക്ക് കാണാൻ കഴിയുന്നത് അദ്ദേഹത്തിന്റെ തന്നെ ആലാപനത്തിലൂടെ ആ കവിതയുടെ ആത്മാവ്എന്തെന്ന് നമ്മെ പിടിച്ചിരുത്തി വിളിച്ചറിയിക്കുന്ന ശൈലി എന്നും എനിക്കിഷ്ടം. ❤️❤️❤️

  • @hameedbeeran7024
    @hameedbeeran7024 2 года назад +25

    മുരുകൻ കാട്ടാക്കടയുടെ ഏതു കവിതയും നമുക്കൊരു പാഠമാണ് വരും തലമുറക്കും,യുവതി യുവാക്കൾ നെഞ്ചിലേറ്റിയ ഇതുപോലെ ഒരു കവി വേറെയില്ല കനൽ പൊട്ട് എന്ന കവിതയുടെ വരികൾ കേട്ട് പുരുഷനായ ഞാൻ സ്ത്രീ സമൂഹത്തിന് മുന്നിൽലജ്ജിച്ചുതല താഴ്ത്തി സ്ത്രീധനം എന്ന മറ്റുള്ളവന്റെ അധ്വാനത്തിന്റെ ഉപ്പു തിന്നുന്ന പുരുഷനെന്ന ഇരുകാലി ജീവികൾ നാം, സഖാവേ ലാൽസലാം ലാൽസലാം താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു

    • @jineshkandan1981
      @jineshkandan1981 2 года назад

      അങ്ങനെ ലെജ്ജിക്കുവാൻ എന്തുണ്ടായി സ്ത്രീധനം വാങ്ങിയതോ? ഒന്ന് പോ മാഷേ ചെറുപ്പം പെണ്കുട്ടികളെ കൊണ്ടുപോയി ഇഷ്ടത്തിന് ഉപയോഗിച്ച് വലിച്ചെറിഞ്ഞു കളയുന്നതിനു വിഷമമില്ല ? അവർക്കുവേണ്ടിയാണ് ഇയാളൊക്കെ കവിതയെഴുതുന്നത് bhoo######

  • @ushamadhavan6115
    @ushamadhavan6115 2 года назад +32

    താങ്കളുടെ കവിതകളും ആലാപന മികവും ഏറെ പ്രശംസനീയമാണ്. ലാൽ സലാം

  • @sarayuuuu1
    @sarayuuuu1 2 года назад +70

    പ്രിയ കവിയും ഗായകനും അഭിനന്ദനങ്ങൾ 🌹🌹🥰🥰🥰

  • @geethaep7322
    @geethaep7322 10 месяцев назад

    സാറിൻ്റെ കവിതകൾ ഏറെ ഇഷ്ടപ്പെടുന്നു നമിക്കുന്നു🙏🙏🙏❤️

  • @nandakumarparakkal1242
    @nandakumarparakkal1242 2 года назад +3

    സാർ ഒരായിരം അഭിനന്ദനങ്ങൾ

  • @lakshmikv2204
    @lakshmikv2204 2 года назад +2

    Ente saare pranamickunnu. Oh my God verygood.

  • @TheCivilianScorpion
    @TheCivilianScorpion Год назад +4

    എത്ര ശക്തമായ വാക്കുകൾ... 👏👏👏👏

  • @hdas7718
    @hdas7718 2 года назад +20

    ഒരു കാലഘട്ടത്തിൽ മലയാളിയുടെ നാവിൽ തത്തിക്കളിച്ച ചങ്ങമ്പുഴക്കവിതയാണിത്. അതു് ഈതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുത്ത് വിസ്മയിപ്പിക്കുന്ന കവി മുരുകൻ കാട്ടാക്കടയ്ക് ഒരായിരം വിജയാശംസകൾ

  • @smithas7276
    @smithas7276 2 года назад +2

    Valare manoharam Ella manassukalilum azhnniragatte.e varikal😍

  • @indirakk2584
    @indirakk2584 2 года назад +21

    മലയാളം എത്ര മധുരം എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്ന മഹാനായ കവി മുരുകൻ കാട്ടാക്കടക്ക് അഭിവാദ്യങ്ങൾ ---:

  • @sushamas7806
    @sushamas7806 2 года назад +1

    എത്ര അർത്ഥവത്തായ വാക്കുകളും വരികളും സാർ. നമിക്കുന്നു

  • @basheerk.c9816
    @basheerk.c9816 2 года назад +6

    അഭിനന്ദനങ്ങൾ

  • @anilkumarkpkurikkaseri9697
    @anilkumarkpkurikkaseri9697 Год назад +1

    സൂപ്പർ..കഴീവ്അപാരം.അവതരണം.കേട്ടിരിക്കാംവരികളുംസൂപ്പർ...🎉

  • @GirijaO-t5k
    @GirijaO-t5k Год назад +10

    🙏ഒരുപാട് ഇഷ്ടപ്പെട്ടു. മനസ്സിൽ ആഴ്ന്നിറങ്ങിയ പ്രസംഗം,l ആലാപനം, ചിന്തനീയം 🙏

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад

      പക്ഷെ, ഈ കഥ ഒരിക്കലും യേശുദാസ് എങ്ങും പറഞ്ഞിട്ടില്ലല്ലോ .... ഇനി ശരിയാണെങ്കിൽ കൂടി വന്ന വഴി മറന്നവനാണ് യേശുദാസ്.. പാട്ട് കൊള്ളാം.ആർക്കും ഒരു ഉപയോഗവും ഇല്ല.

  • @sarayuuuu1
    @sarayuuuu1 2 года назад +51

    അസ്ത്രത്തേക്കാൾ മൂർച്ചയേറിയ അക്ഷരങ്ങൾ കൊണ്ടുള്ള യുദ്ധം ... നമിച്ചു. 🙏 ഹൃദയസ്പർശിയായ കനൽ പൊട്ട് ... കണ്ണുകൾ നിറഞ്ഞു... ചന്ദന തിരികളാകാൻ കഴിയട്ടെ. 🙏

    • @beenasilvassa8721
      @beenasilvassa8721 2 года назад

      പ്രണയത്തേക്കുറിച്ച് മാഷ് പറഞ്ഞതും,പാതിവൃത്യത്തിന്റെ പേരുനൽകി സ്ത്രീയെകൂട്ടിലടക്കുന്നതും വാസ്തവം.പ്രണയത്തിന്റെ പേരിൽ മാതാപിതാക്കളെ ദ്രോഹിക്കുന്ന മക്കളും വിരളമല്ല. ഇന്നിൽനമുക്ക്തുറന്നെഴുതാൻആശങ്കകൾ ഏറെയാണ്.രമണനും ചന്ദ്രികയും,ദിവ്യ പ്രണയങ്ങളും ഇന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.വളരെ മനോഹരമായി കടന്നുപോയ കുറച്ചു നിമിഷങ്ങൾ മാഷേ.സ്നേഹാദരങ്ങൾ💗💜❤️🌹💗🌹🌹

    • @santharamakrishnan5249
      @santharamakrishnan5249 Год назад

      goodperfomanse

  • @PraveenkumarA.MPraveen-vn5pw
    @PraveenkumarA.MPraveen-vn5pw 2 месяца назад

    Enikku thonunathe ippozhathe kavikalil ettavum kooduthal fans ullthe murugan kattakadaikkane

  • @jasminshahulhameed132
    @jasminshahulhameed132 2 года назад +50

    ശക്തവും സ്വതന്ത്രവും ഉൾകാഴ്ചയുമുള്ള വരികൾ, ആശയവും ആലാപനവും അവതരണവും പിടിച്ചിരുത്തുന്നത്! സമത്വസുന്ദരലോകം സ്വപ്നം കാണാം 😊

    • @anusv-un6ru
      @anusv-un6ru Год назад +2

      സ്വപ്നത്തിൽ മാത്രം കാണാം 😆

    • @aliaskv2037
      @aliaskv2037 Год назад

    • @aliaskv2037
      @aliaskv2037 Год назад

      😊

    • @manjucv
      @manjucv Год назад

      ​@@aliaskv2037😊😊s but😅❤

    • @manjucv
      @manjucv Год назад

      ​@@anusv-un6ru😊❤

  • @midhunsvlog6883
    @midhunsvlog6883 2 года назад +14

    ഉഷാർ 🥰❤️

  • @rajeevanknrajeevanknl327
    @rajeevanknrajeevanknl327 2 года назад +9

    Great..viplavakariyam kavithakalkkum kavikkum red salute

  • @radamaniamma749
    @radamaniamma749 Год назад +1

    അങ്ങ് പറയുകയും എഴുതകയും ചെയ്യുന്ന വാക്കുകളും വരികളുമെല്ലാം എല്ലാവരുടേയും ണ്ടുദ്ധിയിലുള്ള താ ണെങ്കിലും അതു് എങ്ങിനെ എവിടെ പ്രയോഗിക്കണമെന്നറിയാത്ത ഈ ഞങ്ങൾക്കു് അങ്ങയെ അത്ഭുതത്തോടെ കാണാനെ സാധിക്കു.ഞാനും പഠിച്ചു മലയാളം എന്നു ഊറ്റം കൊള്ളാനല്ലാതെ എന്തറിഞ്ഞിരിക്കുന്നു ഈ ഞാനൾപ്പെടുന്ന സമൂഹം - നമോവാകം - നമോവാകം

  • @sreedevik6296
    @sreedevik6296 Год назад +2

    ഇത് തുറന്നു പറയാൻ കാണിച്ച ചങ്കുറ്റം, അതിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🧡🧡🧡🧡

  • @mohanpn1875
    @mohanpn1875 2 года назад +14

    Inspiring talk.. Nice poem and wonderful presentation.. I like Sri. Murugan kattakada's all poems.. 🙏

    • @annilvm568
      @annilvm568 Год назад +1

      Nice and enchanting words.

  • @IlliasPm-u7t
    @IlliasPm-u7t 6 дней назад

    തീർച്ചയായും ഈ കവിത ചങ്ങമ്പുഴയുടെതാണ് എന്നത് തന്നെ പുതിയ അറിവാണ് ❤️

  • @Mallikashibu691
    @Mallikashibu691 11 месяцев назад

    Thaana Nilathe Neerodu ❤ Avide Daivam Thunayullu ❤Kettarivu ❤

  • @anilkumarp795
    @anilkumarp795 2 года назад +5

    ഏറെ ഇഷ്ടം താങ്കളുടെ കവിത കൾ

  • @vijayanpanampilli3529
    @vijayanpanampilli3529 2 года назад +4

    അഭിനന്ദനങ്ങൾ 🙏🙏

  • @majeeddhl8627
    @majeeddhl8627 2 года назад +1

    ഏറെ ഇഷ്ടം. നേരിട്ടൊന്നു കാണണം

  • @krishnenduc.p223
    @krishnenduc.p223 2 года назад

    Ente ettavum valiya aagraham aahnu Murukan Kattakkada unclene kanua ennullath . Unclente kavithaye pinthudarnn oru Murukan Kattakkada fan aayi Mari irikkukayanu .Ippol Kavitha enikkoru lahari aahnu . Sarine enikk ennenkilum kanan kazhiyane enn njn prathikkunnu .

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 8 месяцев назад

    MURUKAN SIR EANIKU THAGALE OTHIRI EZHUTTAMANU OPPEM VARIKALUM GOD BLWSS YOU ❤❤❤❤❤❤❤❤

  • @prasad54418
    @prasad54418 2 года назад +11

    ആശംസകൾ 🌹🌹🌹

  • @ramanimv9851
    @ramanimv9851 2 года назад +3

    Big salute sri murugan kattakkada 👍