പറഞ്ഞതൊക്കെ ശരി തന്നെ പക്ഷേ എട്ടു വീട്ടിൽ പിള്ള മാരുടെ ഭാര്യമാരെ തുറയിലുള്ള മുക്കുവർക്ക് കൊടുക്കുകയാണ് മാർത്താണ്ഡവർമ്മ ചെയ്തത് .. ഇക്കാര്യങ്ങൾ തെളിച്ചു പറയണം.. പിന്നെ ചരിത്രം അത് എന്നും ചരിത്രമായി തന്നെ നിലനിൽക്കും🔥
രാജ്യദ്രോഹം എന്നത് ഇന്നും അന്നും ഏറ്റവും വലിയ കുറ്റം തന്നെ ആണ്... കോടതി പോലും സഹായിക്കില്ല ഇന്ന്... പ്രധാനമന്ത്രിയെ ആക്രമിച്ചാൽ ഇന്ന് ഒന്ന് ആലോചിച്ചു നോക്കൂ അത്രെ ഉളൂ
സ്ത്രീവധവും ബാലവധവും അന്ന് ഹൈന്ദവ രാജാക്കന്മാർ ആരും ചെയ്യില്ലായിരുന്നു.എന്നാൽ എട്ടു വീടരുടെ കുലഛേദം രാജ്യരക്ഷയ്ക്ക് അത്യാവശ്യവുമായിരുന്നു. അതിനാലാണ് തുറകയറ്റ് നടന്നത്.
മാർത്താണ്ഡവ ർമ്മയുടെ അമ്മാവനായ രാമവർമ്മ വിവാഹം ചെയ്തത് വടക്കുനിന്നു വന്ന ഏതോ രാജകുടുംബത്തിലെ രജപുത്ര വനിതയാണ്. (അതോ ബംഗാൾ രാജകുടുംബമോ..) അതിസുന്ദരിയായ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന രാമവർമ്മയോട് ഈ പെൺകൊടിയുടെ സഹോദരൻ, സഹോദരിക്ക് രാജാവിനുണ്ടാകുന്ന കുട്ടിയേ തിരുവിതാംകൂർ രാജാവ് ആക്കണമെന്ന്. പറഞ്ഞു അതിൽ പ്രകാരം സമ്മതിച്ച രാമവർമ്മ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. അവരിൽ ഉണ്ടായവരാണ് തമ്പിമാർ.. ഉമ്മിണി തങ്ക ഈ തമ്പി മാരുടെ സഹോദരിയാണ്. രാജാവ് കുട്ടികൾ പ്രായപൂർത്തി ആകും മുൻപേ മരണമടയുന്നു. തുടർന്ന് രാജപത്നിയും സഹോദരനും തന്റെ മകനെ രാജാവാകുന്നതിനുവേണ്ടി പല ശ്രമങ്ങളും നടത്തുന്നു. ഇതിൽ മാർത്താണ്ഡവർമ്മ അസ്വസ്ഥരാകുന്നു മാർത്താണ്ഡവർമ്മയും ഉമ്മിണി തങ്കയും പ്രണയത്തിൽ ആയിരുന്നു എന്നു പറയപ്പെടുന്നു. എന്നാൽ ഉമ്മിണി തങ്കയെ കരുവാക്കി മാർത്താണ്ഡവർമ്മ തമ്പി മാരെ മണ്ണടിക്ഷേത്രത്തിൽ വച്ച് വധിക്കുകയുണ്ടായി. ഇതറിഞ്ഞ ഉമ്മിണി തങ്ക ആത്മഹത്യ ചെയ്തു. ശരിക്കു പറഞ്ഞാൽ രാമവർമ്മരാജാവ് ആ സ്ത്രീയെ പറ്റിക്കുകയായിരുന്നല്ലെ? മരുമക്കത്തായം ആണെന്നറിഞ്ഞിട്ടും വാക്കു പാലിക്കാൻ സാധിക്കില്ല എന്നറിഞ്ഞിട്ടും ആ സ്ത്രീയെ ചീറ്റ് ചെയ്തു .. തമ്പിമാരും മാർത്താണ്ഡവർമ്മയും തമ്മിലുള്ള പക ഇവിടെ തുടങ്ങുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന് സ്ത്രീ ശാപം ഉണ്ടെന്ന് പറയുന്നു... അങ്ങനെ പറയപ്പെടുമ്പോൾ ഓർക്കേണ്ട ആദ്യത്തെ പേര് ഉമിണിത്തങ്കയു ടേതാണ്. മറ്റൊന്ന്1900 ഇൽ ദത്തെടുക്കപ്പെട്ട റീജന്റായി പിന്നീട് ഭരണം കയ്യാളിയ സേതുലക്ഷ്മി ഭായി യുടേതും. ഇതൊന്നും ഞാൻ പറയുന്നതല്ല ചരിത്രം സംസാരിക്കുന്നതാണ് ഇതാണ് അവർ തമ്മിലുള്ള പക എന്ന് വ്യക്തമാക്കുക ഇക്കാര്യം വ്യക്തമാക്കി ഇതിൽ പറയുക. പാതി സത്യം മാത്രം പറയുന്നത് എന്തിന് ?..
This guy is just trying white wash the royal family. Manu Menon brought out the travancore historic records of all the evil this royal family played over the years to keep the power in their hands. They exiled Maharani Sethu Lakshmibhai, killed and destroyed Ettau veettil pillamar etc. etc.
കൊടും ക്രൂരത കാരണം ദേവീശാപം പതിക്കുകയും ചങ്ങനാശേരിയിൽ പാദം വെച്ചാൽ തലപൊട്ടിത്തെറിച്ച് മരണപ്പെടും എന്ന് ഭയന്ന് തിരുവിതാംകൂർ രാജാവ് അങ്ങോട്ട് പോവുകയില്ല എന്ന് കേട്ടിട്ടുണ്ട്. അവതാരകൻ ചിലത് മറക്കുന്നു. മാർത്താണ്ടവർമ്മയുടെ അമ്മാവൻ രാജസ്ഥാനിൽ പോയപ്പോൾ അവിടുത്തെ രാജകുമാരിയെ കണ്ട് മോഹിച്ച് രാജ്യഭരണം അവരുടെ സന്താനത്തിന് നൽകിക്കൊള്ളാം എന്ന് വാക്കിനു പുറത്ത് വിവാഹം ചെയ്തു കൊണ്ടു വന്നു. അങ്ങിനെയാണ് തമ്പിമാർക്ക് സിംഹാസനത്തിൽ ആഗ്രഹം വന്നത്.
എട്ടുവീട്ടിൽ പിള്ളമാരെ കുടിയിരുത്തിയത് എന്റെ നാടായ ചങ്ങനാശ്ശേരിയിൽ വേട്ടടിക്കാവ് ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ്. എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബങ്ങളെയെല്ലാം ഉൻമൂലനാശം വരുത്തി എങ്കിലും അവരുടെ ഭാര്യമാരെ മുക്കുവർക്ക് വിൽക്കുകയും ചെയ്തു. ലാറ്റിൻ കത്തോലിക്ക തിരുവനന്തപുരം രൂപതാ ബിഷപ്പ് ആയിരുന്ന ബിഷപ്പ് പീറ്റർ ബർണ്ണാഡ് പെരേരയും വികാർ ജനറൽ ആയിരുന്ന കുലാസ് അച്ചനും ഈ വംശപാരമ്പര്യത്തിൽപ്പെട്ടവരായിരുന്നു.
ഗൂഢാലോചന നടത്തി എന്നതിന് ശരിയായ തെളിവുകൾ ഒന്നും ഒന്നും കിട്ടിയതായി എവിടെയും കാണാനില്ല പിന്നെ അവരുടെ കുടുംബത്തെ മുക്കുവൻ മാർക്ക് വിൽപ്പന നടത്തി അത് വളരെ അങ്ങേയറ്റം ഒരു ഭരണാധികാരി ചെയ്യുന്നതിൽ വച്ച് ഏറ്റവും നികൃഷ്ടമായ ഒരു കാര്യം തന്നെയാണ് .... ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത് നന്നായി എന്ന് തോന്Nunn
3ó years munp oru American malayali ayalude valiyamma ude Trivandrum kari Aya Amma paranja ee story ude last attu vetill pills marude baths ozipillkal story engane ayirunnilla.manorama paparil ayal ettirunnu. Pilla marude baths ellathakan oru fadane thanne homikedivannu.alavatta danam darma rajavu ayalude kudumbathinu danam chythu. Ennum sree padmanafa tremble nta oru Fagan adachtirikunnathum etumayi bantha petanu annum njan peppeil vayichu.oru 4o years munpu .
തിരുവിതാംകൂർ രാജാക്കന്മാർ ക്ക് കൊല്ലത്തിനു വടക്ക് പെരിയാർ തീരത്തെ വടക്കൻ പറവൂർ വരെ ഒരു പ്രദേശമോജനതയോഉൺടെ നനുളള ചിന്തയില്ലായിരുനനു.കൊ ളളയുംകൊലയുംകുതികാൽവെടടുംഎതിരാളികളെനാടുകടതതലും തടവിൽ ഇടുന്ന തരുമായിരുന്നുആ കെഭരണം 1930കളിൽസർസിപിയു ടെ കാലത്താണ് നാട് നല്ല ഭരണംക ൺടത്.😅
രാജാവിനെക്കാൾ മൂപ്പരാവാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും. വല്ല പാവ ജെനങ്ങളെ ചെയ്തെങ്കിൽ നമ്മുക്ക് പറയാം അവരുടെ ശാഭം ഉണ്ടാകും എന്ന്. പാവങ്ങളെ ദ്രോഹിച്ചത് ഇവരെപോലുള്ള പിള്ള മാരാ
പറഞ്ഞതൊക്കെ ശരി തന്നെ പക്ഷേ എട്ടു വീട്ടിൽ പിള്ള മാരുടെ ഭാര്യമാരെ തുറയിലുള്ള മുക്കുവർക്ക് കൊടുക്കുകയാണ് മാർത്താണ്ഡവർമ്മ ചെയ്തത് .. ഇക്കാര്യങ്ങൾ തെളിച്ചു പറയണം.. പിന്നെ ചരിത്രം അത് എന്നും ചരിത്രമായി തന്നെ നിലനിൽക്കും🔥
സ്ഥാനികളായ അവരുടെ കുടുംബത്തിൽ ഇനി ആളുണ്ടാവാതിരിക്കാനാവാം.
രാജ്യദ്രോഹം എന്നത് ഇന്നും അന്നും ഏറ്റവും വലിയ കുറ്റം തന്നെ ആണ്... കോടതി പോലും സഹായിക്കില്ല ഇന്ന്... പ്രധാനമന്ത്രിയെ ആക്രമിച്ചാൽ ഇന്ന് ഒന്ന് ആലോചിച്ചു നോക്കൂ അത്രെ ഉളൂ
സ്ത്രീവധവും ബാലവധവും അന്ന് ഹൈന്ദവ രാജാക്കന്മാർ ആരും ചെയ്യില്ലായിരുന്നു.എന്നാൽ എട്ടു വീടരുടെ കുലഛേദം രാജ്യരക്ഷയ്ക്ക് അത്യാവശ്യവുമായിരുന്നു. അതിനാലാണ് തുറകയറ്റ് നടന്നത്.
pennugale mukkuvark pidich koduthu pakshe .pillamarude pennugale thodan mukkuvakkum Christian diryam undayirunnila
@@nidheeshkrishnan8150 പിന്നെ അവർക്ക് പിന്തുടർച്ച ഉണ്ടായത് എങ്ങനെ ?
മാർത്താണ്ഡവ ർമ്മയുടെ അമ്മാവനായ രാമവർമ്മ വിവാഹം ചെയ്തത് വടക്കുനിന്നു വന്ന ഏതോ രാജകുടുംബത്തിലെ രജപുത്ര വനിതയാണ്. (അതോ ബംഗാൾ രാജകുടുംബമോ..) അതിസുന്ദരിയായ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന രാമവർമ്മയോട് ഈ പെൺകൊടിയുടെ സഹോദരൻ, സഹോദരിക്ക് രാജാവിനുണ്ടാകുന്ന കുട്ടിയേ തിരുവിതാംകൂർ രാജാവ് ആക്കണമെന്ന്. പറഞ്ഞു അതിൽ പ്രകാരം സമ്മതിച്ച രാമവർമ്മ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. അവരിൽ ഉണ്ടായവരാണ് തമ്പിമാർ.. ഉമ്മിണി തങ്ക ഈ തമ്പി മാരുടെ സഹോദരിയാണ്.
രാജാവ് കുട്ടികൾ പ്രായപൂർത്തി ആകും മുൻപേ മരണമടയുന്നു.
തുടർന്ന് രാജപത്നിയും സഹോദരനും തന്റെ മകനെ രാജാവാകുന്നതിനുവേണ്ടി പല ശ്രമങ്ങളും നടത്തുന്നു.
ഇതിൽ മാർത്താണ്ഡവർമ്മ അസ്വസ്ഥരാകുന്നു
മാർത്താണ്ഡവർമ്മയും ഉമ്മിണി തങ്കയും പ്രണയത്തിൽ ആയിരുന്നു എന്നു പറയപ്പെടുന്നു.
എന്നാൽ ഉമ്മിണി തങ്കയെ കരുവാക്കി മാർത്താണ്ഡവർമ്മ തമ്പി മാരെ മണ്ണടിക്ഷേത്രത്തിൽ വച്ച് വധിക്കുകയുണ്ടായി.
ഇതറിഞ്ഞ ഉമ്മിണി തങ്ക ആത്മഹത്യ ചെയ്തു.
ശരിക്കു പറഞ്ഞാൽ രാമവർമ്മരാജാവ് ആ സ്ത്രീയെ പറ്റിക്കുകയായിരുന്നല്ലെ?
മരുമക്കത്തായം ആണെന്നറിഞ്ഞിട്ടും വാക്കു പാലിക്കാൻ സാധിക്കില്ല എന്നറിഞ്ഞിട്ടും ആ സ്ത്രീയെ ചീറ്റ് ചെയ്തു ..
തമ്പിമാരും മാർത്താണ്ഡവർമ്മയും തമ്മിലുള്ള പക ഇവിടെ തുടങ്ങുന്നു.
തിരുവിതാംകൂർ രാജകുടുംബത്തിന് സ്ത്രീ ശാപം ഉണ്ടെന്ന് പറയുന്നു... അങ്ങനെ പറയപ്പെടുമ്പോൾ ഓർക്കേണ്ട ആദ്യത്തെ പേര് ഉമിണിത്തങ്കയു ടേതാണ്.
മറ്റൊന്ന്1900 ഇൽ ദത്തെടുക്കപ്പെട്ട റീജന്റായി പിന്നീട് ഭരണം കയ്യാളിയ സേതുലക്ഷ്മി ഭായി യുടേതും.
ഇതൊന്നും ഞാൻ പറയുന്നതല്ല ചരിത്രം സംസാരിക്കുന്നതാണ്
ഇതാണ് അവർ തമ്മിലുള്ള പക എന്ന് വ്യക്തമാക്കുക
ഇക്കാര്യം വ്യക്തമാക്കി ഇതിൽ പറയുക.
പാതി സത്യം മാത്രം പറയുന്നത് എന്തിന്
?..
This guy is just trying white wash the royal family. Manu Menon brought out the travancore historic records of all the evil this royal family played over the years to keep the power in their hands. They exiled Maharani Sethu Lakshmibhai, killed and destroyed Ettau veettil pillamar etc. etc.
Satyam
പപ്പു തമ്പി , കുഞ്ചു തമ്പി എന്നിവർ രാമവർക്ക് അഭിരാമി എന്ന സ്ത്രീയിൽ ജനിച്ചവരാണ്.
കൊടും ക്രൂരത കാരണം ദേവീശാപം പതിക്കുകയും ചങ്ങനാശേരിയിൽ പാദം വെച്ചാൽ തലപൊട്ടിത്തെറിച്ച് മരണപ്പെടും എന്ന് ഭയന്ന് തിരുവിതാംകൂർ രാജാവ് അങ്ങോട്ട് പോവുകയില്ല എന്ന് കേട്ടിട്ടുണ്ട്.
അവതാരകൻ ചിലത് മറക്കുന്നു. മാർത്താണ്ടവർമ്മയുടെ അമ്മാവൻ രാജസ്ഥാനിൽ പോയപ്പോൾ അവിടുത്തെ രാജകുമാരിയെ കണ്ട് മോഹിച്ച് രാജ്യഭരണം അവരുടെ സന്താനത്തിന് നൽകിക്കൊള്ളാം എന്ന് വാക്കിനു പുറത്ത് വിവാഹം ചെയ്തു കൊണ്ടു വന്നു. അങ്ങിനെയാണ് തമ്പിമാർക്ക് സിംഹാസനത്തിൽ ആഗ്രഹം വന്നത്.
ഈ എട്ടു വീടന്മാരെ ചങ്ങനാശ്ശേരി യിൽ ഒരു ക്ഷേത്രത്തിൽ കുടിയിരുത്തിയിട്ടുണ്ട്
Changanasery Puzhavath Vettadi Bhagavathi temple. Ee ksherattil aan ettuveettil pillai mare kudiyirithiyirikkunnath.
കുലം എന്ന സിനിമ കണ്ടാൽ ഏറെകുറെ മനസിലാകും 👌
ഗംഭീരം .......നളിൻ സർ ....👌👌
ബ്രിട്ടീഷുകാർ ഇന്ത്യൻ ഹിസ്റ്ററി എഴുതിയ പോലെ ഉണ്ട് പ്രിയ നളിൻ സാർ
സർ ൻ്റെ ഉച്ചാരണ ശുദ്ധി അതി മനോഹരം ..
Thurakettuka ennu vechal?
എട്ടുവീട്ടിൽ പിള്ളമാരെ കുടിയിരുത്തിയത് എന്റെ നാടായ ചങ്ങനാശ്ശേരിയിൽ വേട്ടടിക്കാവ് ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ്. എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബങ്ങളെയെല്ലാം ഉൻമൂലനാശം വരുത്തി എങ്കിലും അവരുടെ ഭാര്യമാരെ മുക്കുവർക്ക് വിൽക്കുകയും ചെയ്തു. ലാറ്റിൻ കത്തോലിക്ക തിരുവനന്തപുരം രൂപതാ ബിഷപ്പ് ആയിരുന്ന ബിഷപ്പ് പീറ്റർ ബർണ്ണാഡ് പെരേരയും വികാർ ജനറൽ ആയിരുന്ന കുലാസ് അച്ചനും ഈ വംശപാരമ്പര്യത്തിൽപ്പെട്ടവരായിരുന്നു.
Nice joke 😂
I belong to that family...Ramanamadhom
@@deepakpillai7068 i belongs to pallichal pillai family
Latin catholic കാർക്കു കുലമഹിമ പറയാൻ ഒരു അവസരം 🤪🤪😊
കാത്തിരുന്ന video.
thankz nalin sir🙏🏻
മാർത്താണ്ഡ വർമ്മ ഒരു അടിച്ച് തളികകാരികക്ജനിചചതാണെനന്1930കളിലെചരിത്റപാഠപുസ്തകങളിൽഉൺട്.പിളളമാരുടെപ്റധാനപരാതിയുമതായരുനനു
അതേത് പാഠപുസ്തകം?
ദേശദ്രോഹത്തിനു രാജാവ് പരിതോഷികം നൽകി.
Yes
Thiruvallaylum. Chengannoor vanjipuzha madathilum adoor nellimukal muthalaya sthalangalil marthandavarma olichu thamasichathai vayichittund
അതിലൊരു പ്രേതം ആ സെക്രട്ടേറിയറ്റിലൊന്ന് കേറണം 😢
sir.. കടുശർക്കര കുറിച്ച ഒരു വീഡിയോ ചെയ്യാമോ
ruclips.net/video/GNPY-y9uleg/видео.html
ഏട്ട് വീട്ടിൽ ,🔥🔥🔥🔥
@@abhijithabhi7157 avar teevravadikal ayirunnu
Njangalude kudumba kshethrathil avare thalachirikkunnath
Vettadi bhagavathi kshethrathil
Rajavinu vendi njangalude kshethra thirumeni aanu e predha badha mattikoduthath
Atilenda tette..oru veettile niyandranam stree kkalle...
Ammchi plave adoor alle?
നെയാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്.
ചരിത്രത്തിൽ ഐതിഹ്യമെന്തിന്?
Great...വിജ്ഞാനപ്രദം
Njanchempazhanthy kudumbathilullathanu
തിരുവതാംകൂറിനെ . ഇന്ത്യയിൽ ലയിപിക്കാൻ കാരണമായ മണിയേയും പട്ടേലിനേയും കൃഷണ മേനോനയും നമ്മൾ മറക്കരുത്
ക്റ് ഷ്ണമേനോൻനെഹ്റുവിൻറെ
ഡിഫൻസ് മൻത്റി അതിൻറെമഹാ
ഗുണം1962ലെചൈനായുദധതഥിൽഅനുഭവിചചതുനാടുമറനനിടടിലല
കൃഷ്ണമേനോനല്ല. വി പി മേനോൻ
It was V P Menon,, the right hand of Patel, not Krishna Menon in the events of Travancore-Kochi merging with India
കൃഷ്ണമേനോൻ അല്ല V. പങ്കുണ്ണി മേനോൻ അല്ലേ?
Eeee parayunnath okke ezhuthi vechathu Arannu? Where is the other perspective of the story
മാർത്താണ്ട വർ ഏത് വഴിക്കാണ് രാമവർമ്മയുടെ അനന്തിരവനായത് എന്ന് കൂടി പറയേണ്ടതാണ്.😂
മരുമക്കത്തായം വഴി
@@jainibrm1 ദത്ത് വഴി.
അമ്മച്ചി പ്ലാവ് എവിടെയാണ്?
Neyyatinkara Srikrishna Temple ൽ ആണ്... ഇന്നും ഉണ്ട് അവിടെ ഒരു അത്ഭുതം ആയിട്ട്
Super 🔥🔥
Who was ananthapadmsnabhan
പണ്ട് അനന്തപത്മനാഭൻ സന്തോർ ക്ഷത്രിയനും, മാർത്താണ്ടവർമ്മയും ചേർന്ന് എട്ടുവീട്ടിൽ പിള്ളമാരെ കൊന്ന ശേഷം അവരുടെ ഭാര്യമാരെ കടൽ മുക്കുവർക്ക് ലേലം ചെയ്തു 🤣
@Fliclifcreations പണ്ട് നാടിന് കൊള്ളാത്തവരെ നാട് നടത്തും, മുക്കുവർക്ക് വിൽക്കും ചിലപ്പോൾ "മണാളരെ പോലെ ജീവിതം കഴിച്ച് കൂട്ടും 🤣ബ്രഹ്മണരുടെ അടിമ
Very good presentation sir
Need a detailed story...
കോഴിക്കോട്....ജിലയിൽ....കൊയിലാണ്ടി.... കൊല്ലo... എന്ന....സ്ഥലത്തെ.......പിഷാരടി..... കാവോ.....പിള്ളമാർ....
ചങ്ങാടത്തിൽ...രക്ഷപെട്ടു....അഭയം.....കിട്ടിയ....സ്ഥലമാണോ....
മാർത്താണ്ട വർമ്മ രാജാവിന്റെ ശരിക്കും സംഭവ കഥ അറിയില്ലായെങ്കിൽ പറയരുത്.
🎉🙏
കേൾക്കാൻ വളരെ രസമുള്ള കഥകൾ. നമ്മുടെ ചരിത്രം നമ്മുടെ പിള്ളേർ അറിയാതെ പോകുന്നല്ലോ. കഷ്ടം
Thanks
Njagalude English sir nalin sir
ഗൂഢാലോചന നടത്തി എന്നതിന് ശരിയായ തെളിവുകൾ ഒന്നും ഒന്നും കിട്ടിയതായി എവിടെയും കാണാനില്ല പിന്നെ അവരുടെ കുടുംബത്തെ മുക്കുവൻ മാർക്ക് വിൽപ്പന നടത്തി അത് വളരെ അങ്ങേയറ്റം ഒരു ഭരണാധികാരി ചെയ്യുന്നതിൽ വച്ച് ഏറ്റവും നികൃഷ്ടമായ ഒരു കാര്യം തന്നെയാണ് .... ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത് നന്നായി എന്ന് തോന്Nunn
3ó years munp oru American malayali ayalude valiyamma ude Trivandrum kari Aya Amma paranja ee story ude last attu vetill pills marude baths ozipillkal story engane ayirunnilla.manorama paparil ayal ettirunnu. Pilla marude baths ellathakan oru fadane thanne homikedivannu.alavatta danam darma rajavu ayalude kudumbathinu danam chythu. Ennum sree padmanafa tremble nta oru Fagan adachtirikunnathum etumayi bantha petanu annum njan peppeil vayichu.oru 4o years munpu .
Sir details tarumo
Details story ayi matharam paperil nennum arinjath ariam.paper Ella .orthirikan karanam a story angine ayathinal Anu .
സൂപ്പർ
നല്ല അവതരണം സർ 👍👍
Moolam thirunal alle ipo titular maha raja.. Aale ipo kanunne illao.. Entha patiye
നളിൻ സർ my teacher
1950 il alley sree bhandara bhoomi ayathu..8 veetil pillamar marichathinu shesham alley..
🙏🏼
ചിത്ര തിരുനാൾ മഹാരാജാവിന്റെ പിതാവ് ആരായിരുന്നു അദ്ദേഹത്തെക്കുറിച്ച് ഒന്നും കേൾക്കാനില്ലല്ലോ.
👍🏼👍🏼👍🏼
തിരുവിതാംകൂർ രാജാക്കന്മാർ ക്ക് കൊല്ലത്തിനു വടക്ക് പെരിയാർ തീരത്തെ വടക്കൻ പറവൂർ വരെ
ഒരു പ്രദേശമോജനതയോഉൺടെ
നനുളള ചിന്തയില്ലായിരുനനു.കൊ
ളളയുംകൊലയുംകുതികാൽവെടടുംഎതിരാളികളെനാടുകടതതലും
തടവിൽ ഇടുന്ന തരുമായിരുന്നുആ
കെഭരണം 1930കളിൽസർസിപിയു
ടെ കാലത്താണ് നാട് നല്ല ഭരണംക
ൺടത്.😅
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👍
Pallichal❤
🙏🙏🙏🙏
👏👏
🙏🙏🙏🙏👌
🙏🙏🙏🔥🔥🔥
❤
Kazivillavar rajavakum..atane seri
History is written by winners
അപ്പോൾ ഈ സ്വഭാവം പണ്ടേ ഉള്ളതാണ് അല്ലേ.
ഇതാരാ ഒളിച്ചിരുപ്പു രാജാവോ.
Marthanda Varma
ചരിദ്രം അറിയില്ല എങ്കിൽ പറയരുത്
Sthreekale upadravikkunna oru drohi aayirunnu rajavu
🙏🙏🙏
Entha ananthapadbhanabhan nadarude Peru parayathathu
കൊച്ചി രാജാകകൻമാരുടെഭര
ണവിശേഷങൾകുടിജനങൾഅറിയടടെ
നായാടി.. മുതൽ.. നമ്പൂരിവരെ... ഹ.. ഹ.. ഹ.. ഹ.
There wives and children also killed by travancore Dewan tamil iyer
ഇയാൾ പറയുന്നത് തോന്നിവാസം
രാജാവിനെക്കാൾ മൂപ്പരാവാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും. വല്ല പാവ ജെനങ്ങളെ ചെയ്തെങ്കിൽ നമ്മുക്ക് പറയാം അവരുടെ ശാഭം ഉണ്ടാകും എന്ന്. പാവങ്ങളെ ദ്രോഹിച്ചത് ഇവരെപോലുള്ള പിള്ള മാരാ
Aa rajya drohikale pidich ketti rajavinu munnil nirtiyatum rajya sneham ulla pillamar ayirunnu bai
അനന്തപദ്മനാഭൻ നടരെ പറ്റി ഒന്നും പറഞ്ഞില്ല
ഒന്ന് പോടാ ഉവ്വേ അവർണ്ണനായ നാടർക്ക് അന്ന് നല്ല തുണി ഉടുക്കാൻ പോലും അവകാശം ഇല്ലായിരുന്നു, അവന്റെ ഒരു നടാർ