Motilal has the money power to buy/purchase India...from where he got this..and he placed his son Jawahar as the first PM of India...instead of buying India? How it happened? Ask Manu P.
സത്യം ഒരിക്കലും എല്ലാകാലത്തേക്കും മാറ്റി മറിക്കുവാനോ മൂടി വെക്കാനോ സാധ്യ മല്ല, നിങ്ങളുടെ സത്യസന്ദത വാക്കുകളിൽ പ്രകടമാണ് 👍👍👍 ഇനിയും ഇതുപോലത്തെ പുസ്തങ്ങൾ എഴുതുവാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
ഒരു സമൂഹത്തിന്റെ ആർക്കും ദോഷമില്ലാത്ത ആചാരം വിശ്വാസം അതിലൊക്കെ state ഇടപെടുന്നതെന്തിനാണ് എന്നാണ് എന്റെ സംശയം. Actually religion ഒരു myth ആണെന്നു പറയുന്ന പ്രസ്ഥാനം മതകാര്യങ്ങളിൽ ഇടപ്പെടുന്നത് ....
@@Nika-108 ഞാനാണോ അവരുടെ സ്വാതന്ത്ര്യം തടഞ്ഞു വെച്ചത്. അത് തടഞ്ഞു വെച്ചവരോട് പറയണം . ആവശ്യമെങ്കിൽ നിയമ നിർമ്മാണം വഴി പരിഹാരം കാണണം. ഇവിടെ എന്താണ് ചോദിച്ചത്. താങ്കൾ എന്താണ് പറയുന്നത്. തെറ്റിനെ തെറ്റ് കൊണ്ട് ബാലൻസ് ചെയ്യുന്ന ഇക്വേഷൻ എന്താണ് ?
@@iqvk i have a doubt..suppose tomorrow if someone files a case on court saying that "apart from the priest, everyone have the right to enter the temple sreekovil and touch the idol and offer pooja themselves..so restricting common man from entering a sreekovil is a human right violation"..what will be the result?
This guy is a true prodigy of this era. At his age, there are close to none who have delved or even attempt to delve into our history and moreover document them in appealing ways.
@@indiann9067 Manu Pillai is a true historian. His integrity and knowledge are very admirable. Manu Pillai's narrative is a hurdle for those who distort history for political motives. Historians like Manu Pillai are the need of the hour.
@@shanthisusanmathew7827 : true political historian. His ideology is totally against indian culture and he exalts western culture, glorifies the British government, and shows his inner congressman.
ചരിത്രം എഴുതിയവർ നൂറു ശതമനവും സത്യം തുറന്നു പറഞ്ഞിട്ടില്ല. അവർ അതിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട് അതിന് പലതും പ്രേരിതം ആയിരിക്കാം. ഇപ്പൊൾ പഠിക്കുന്നവർ സത്യത്തിൽ നിന്നുള്ള ചരിത്രത്തെ ആസ്പദമാക്കിയാണ് പഠിക്കുന്നത് വിശകലനം ചെയ്യുന്നത് എന്ന് പറഞ്ഞാല് അത് എത്രത്തോളം സത്യമാണ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. പിന്നെ മതത്തെ കുറിച്ച് പിന്നോട്ട് ഉള്ള അന്വേഷണം അതിൽ മേലുള്ള ചർച്ചകൾ വളരുന്ന തലമുറയ്ക്ക് കേരളത്തിനും ആവശ്യം ഇല്ല. എന്തിന് മതം എന്നത് ഒരു മനുഷ്യന് ആവശ്യം ഇല്ല. It's an brand. അത് ആവശ്യം ഉള്ളത് കുറെ രാഷ്ട്രീയക്കാർക്ക് , ചില മാധ്യമങ്ങൾക്ക് , ബിന്നിപിച്ച് തിന്നു വീർകുന്ന ചില കുംബിടികൾക് ...
@ubaid chunk അങ്ങനെ അല്ല English language, sentence construction ഒക്കെ പഠിക്കാൻ ബൈബിൾ ബെസ്റ്റ് ബുക്ക് ആണ്. അത് പോലെ മലയാളം പഠിക്കുന്ന ആളുകൾ രാമായണം തീർച്ച ആയും പഠിച്ചിരിക്കണം.. Religious aayi matram kanendathilla..
@Akhil Felix നിങ്ങൾ ആ രീതിയിൽ വായിച്ചിട്ട് ആണ്...ഒരു ആയതിന്റെ മുമ്പിലും പിന്നിലും ആയിട്ടുള്ളതും വായിച്ചാലേ മുഴുവൻ മനസ്സിലാകൂ...നിങ്ങൾ ഒരു ആന്റി-മുസ്ലിം ആണെങ്കിൽ ഒന്നും എനിക് പറയാൻ ഇല്ല...ഖുർആനിൽ പറഞ്ഞത് തെറ്റ് ആണെങ്കിൽ യേശു മിശിഹാ ആണെന്നും..അന്ത്യക്രിസ്തുവിനെ കൊല്ലും എന്നും ലോകാവസാനത്തിന് ശേഷം യേശു ലോകം ഭരിക്കും എന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ
ചിരിത്ര വിദ്യാർത്ഥി ആയ ഞങ്ങൾക്ക് ഫുൾ റെഫറനസ് ആണ് മനു 😍lvory throne epolum vayichu kondirikkunnu ഓരോ വരിയിലൂടെ ചരിത്ര0 വായിച്ചു മനസിലാക്കാൻ പറ്റുന്നുണ്ട് നല്ല ഒരു ബുക് .
Manu S Pillai, happy to hear you and about your research, You have the real blessings to understand the kingdom rule especially how Thiruvithankur Kingdom interact with Britishers to keep them away and get their world class systems in Kerala including Education
@@s9ka972 who asked for reservation? do you think that people need to belong to certain community to be appointed in government jobs. better Manu is not offered any jobs. because genius like him should not be chained in a government job. you did not understand the meaning of my comment. what i meant in that comment is that he is such as genius compared to the academicians in the history department of our universities. i did not ask to get any job for him in any universities
യുവചരിത്രകാരൻമാരിൽ അതീവ ശ്രദ്ധേയൻ.അക്കാദമിക്പഠിതാക്കൾ മനുവിനെ ആദൃംപഠിക്കു.കേരളചരിത്രം വളച്ചൊടിച്ചത്.മനുവിനെപോലുള്ളവർ ഒരു വിധേയതയുമില്ലാതെ അതിൻറ ഉള്ളറകൾ തുറക്കുന്നു..അഭിനന്ദനം. എത്രയോ ഇംഗ്ലീഷ് പറയാവുന്ന മനുശുദ്ധമലയാളം സംസാരിക്കുന്നതു ശ്രദ്ധിക്കുക
The question about hindu Raja’s treating non-Hindus is irritating. European countries are all Christian nations & Muslim countries are purely Islamic. No question about that? Hindu nations never enslaved or slaughtered other religious groups. Something to remember!
@Binu Thomas you missed my point altogether! The whole question by the host is irrelevant. At the time of Rajas, india was predominantly Hindu nation where minorities were welcome to integrate & live as neighbors & friends. This was not the case is Christian & Islamic nations of 100 years ago or 1000 years ago. There always had minorities like Jews, Zoroastrians! The Christian/Islamic nations of then & to an extent today have been intolerant! Why bring up a question about how Rajas used religion? It’s stupid!
@Binu Thomas caste oppression happened & still happens in ALL religions! The word caste does not exist in any Hindu language or scriptures! It’s the White European Catholic/Christian who used caste to oppress all indigenous in all new countries in the age of exploration! India has to unravel the rotten pigeon holing and the dangerous missionary narrative and reset the society to a fair & just one. This does not exist today in any so called ‘developed’ country today! So what to you expect in india in 70 years to fix a 1000 year cancer of invasion/colonization!
@@Cranberryuser that's interesting considering that when the British arrived in India they saw thousands of gurukuls all over India where teachers were brahmins and 65-70% of students were shudras. Of the 500+ kingdoms in India during the 250 years of British colonization about three quarters were Shurdra kings. Oppression of people have happened in all societies but not the way it is presented these days. Plus the word Caste is not in any Hindu vocabulary, language or scripture!
ബ്രിട്ടീഷ് കാർ ഒരുക്ഷേത്ര വും കൊള്ളയടിച്ചിട്ടില്ല, പിടിച്ചടക്കിയ സ്ഥാലങ്ങളിലെ ധനവും നികുതികളും ബിസിനസ് ലെ വൻകിട ലാഭവും സാമന്ത നാട്ടു രാജാക്കൻ മാരുടെ വരവും ആയിരുന്നു അവരുടേസ്വത്തു, ക്ഷേത്രങ്ങൾ കൊള്ളയടിച്ചതായി പുതിയ ചരിത്രം സൃഷ്ടി ക്കുന്നത് ചരിത്രത്തോട് നീതിയല്ല , ഇപ്പോൾ ചരിത്രം വള ചൊടിക്കാൻ ഭാഗീരഥ ശ്രമം കേന്ദ്ര ഗവണ്മെന്റ് നടത്തുന്നു, ഗാന്ധിജി വധഅം ഒരു ബ്രിട്ടീഷ് പട്ടാളക്കാരെന്റെ തലയിൽ കെട്ടിവക്കാൻ ഈ അടുത്ത യിട പരമാവധി ശ്രമിച്ചു, ഒരാൾ ബൈബിൾ വായിച്ചതു കൊണ്ടു മാത്രം ക്രിസ്ത്യാനി ആകില്ല ഭഗവത് Gita യിലും vedanta ഫിലോസഫി യിലും ഹിന്ദുയിസം ത്തിലും advaitha ത്തിലും, വേദങ്ങളിലും , ശ്രീ നാരായണ ഗുരു ദർശനത്തിലും മറ്റുമായി ബാനറസ് ഹിന്ദു യൂണിവേഴ്സിറ്റി യിൽ നിന്നും മറ്റ് യൂണിവേഴ്സിറ്റി കളിൽ നിന്നും മായി ഡോടറേറ്റ് എടുത്തിരുന്ന ഇരുപത്തിൽ പരം ബിഷപ്പ് മാർ കേരളത്തിലെ വിവിധ ക്രിസ്റ്റിയ സഭകളിലുണ്ട്, കൽക്കട്ട theological യൂണിവേഴ്സിറ്റി യിലും എല്ലാ എപ്പസ്കോപൽ സെമിനാരി കളിലും ഹിന്ദു Buddha മത തത്വങ്ങൾ ഓപ്ഷണൽ വിഷയങ്ങളായി പഠിപ്പിക്കുന്നു, വേദങ്ങളും Gita യും രാമായണവും മറ്റും പ്രിന്റ്ഡ് ഗ്രന്ഥ ങ്ങളായി സാധാരണക്കാരന്റ് കൈകളിലെ താൻ ഗുണ്ടർട്ടിനെ പോലുള്ള ഭാഷ സ്നേഹികളായ യൂറോപ്യൻ പണ്ഡിതന്മാർ കാരണക്കാറായിട്ടുണ്ട്,. എന്നാൽ തിമിരം ബാധിച്ച ചില രാഷ്ട്രീയക്കാർ ആംഗലേയ ഭാഷ യ്ക്കു അയിത്തം കല്പിച്ചു തുടങ്ങി
Tamil nattile brahadheeswar temple British kar thakarkan sramichitundu. Madurai Meenakshi Amman kshetrathilum aalukal pokunath vilkk erpedithiyirnu nigal aanu sherikum British kare nyayikarikunath
He has done a good study.... So nice to hear.... ശെരി ആണ് പണ്ട് ഈ സംബന്ധം ഒകെ ആയിരുന്നു.... To have a more sensible society may be marriages were made legal.... I think the ladies had right to move out of toxic marriage's in such situations no one compelled her to stay in that telling what the society will say.......ജാതി മതം ചിന്തകൾ ഇപ്പോൾ ഇത്തിരി കൂടുതൽ അല്ലെ എന്നു തോന്നുന്നു.....
@@NitheeshChandranRJ have was compelled....???are u sure??? .. Have is already pastence... Then "have was" how can it be used togethere??? Was had or was having.... Make sense.... I don't understand this.... Can u please be more clear....!!
@@sreelakshmim.u9806 it should be 'he has done', he is singular right?? Also marriages were is the correct usage since marriage is singular and 'marriages' is plural, also compelled is the correct spelling, also i think you missed to add "the" somewhere inbetween the lines, hope now it makes sense..
Excellent Manu eager to hear from you about history even my profile is science background but am so interested in history especially queen u are the one person who think about lady leaders where all go behind kings.u are giving importance to sethulakshmi Bhai.thts really great
സയൻസ് വിദ്യാർത്ഥി ആയിരുന്ന എന്നെ ചരിത്രത്തെ അറിയാൻ പ്രേരിപ്പിച്ചത് ഇദ്ദേഹം ആണ് 🔥🔥 ഒരിക്കൽ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം 😊
Ok
Ipo എന്ത് ചെയ്യുന്നു നിങ്ങള്
@@Reus... വീട്ടില് ഇരിക്കുന്നു 😅😁
Deshyam kurakkanam ktto 😀
@@zameermhmd1 നോക്കാം 😬
ഈ ചെറുക്കൻ 👍👍, പറയാൻ വാക്കുകളില്ല ഇതുപോലുള്ളവരെയാണ്
ഇക്കാലത്തു വേണ്ടത്
ആഴത്തിലുള്ള അറിവ്... മിടുക്കൻ ❤️❤️❤️
Mr Manu Pillai is a gift for Indian historiography
Political historican
Eevane Pottan aan thonu. Britishkarku manasil aayal veruthey veedimo. Avanmarudey ammede treaty.
Unസഹിക്കബ്ലെൾ നു ശേഷം കിട്ടിയ പുതിയ വാക്ക്. He was full അലവലാതി.
താങ്ക്സ് മനു
Ha ha....
🤣🤣
Un സഹിക്കബിil മാത്രമല്ല
Un പൊറുക്കബിൾ കൂടി ഉണ്ട്😂😂
Un-sahikabke is an amazing word.
@story day nokkatte😂
ചരിത്രത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നും manu s Pillai യുടെ interview kanumbo
❤️
Correct
Athu Britishukar avarude contextil ezhuthiyath aanu. Athine charithramennu parayan pattilla. Randu vasham koodi nokkendi varum
Dr malavika Binni യുടെ ancient history research ഉം നല്ല അറിവ് നൽകുന്നതാണ്
കണ്ണൂർ യൂണിവേഴ്സിറ്റി departnental ഹെഡ്
IVORY THRONE വായിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ചെറുപ്പക്കാരനോടുള്ള ആരാധന.
എത്ര ആഴത്തിലാണ് ചരിത്രത്തെ കുറിച്ച് പഠിക്കുന്നത്. 👍👍👍
njan vangichu pakshe vayichilla vayikkanam
Motilal has the money power to buy/purchase India...from where he got this..and he placed his son Jawahar as the first PM of India...instead of buying India? How it happened? Ask Manu P.
True..I am reading it
ആരാധന ദൈവത്തോടല്ലേ പാടുള്ളു.
@@mathewalex7824ആ ദൈവം സ്വയം തന്നെയാണ്
I can just listen to this guy for ever😇@manuspillai
❤
സത്യം ഒരിക്കലും എല്ലാകാലത്തേക്കും മാറ്റി മറിക്കുവാനോ മൂടി വെക്കാനോ സാധ്യ മല്ല, നിങ്ങളുടെ സത്യസന്ദത വാക്കുകളിൽ പ്രകടമാണ് 👍👍👍 ഇനിയും ഇതുപോലത്തെ പുസ്തങ്ങൾ എഴുതുവാൻ ഈശ്വരൻ നിങ്ങളെ
അനുഗ്രഹിക്കട്ടെ
ശബരിമലയുടെ യഥാർത്ഥ ചരിത്രം വിശകലനം ചെയ്യാൻ ഇദ്ദേഹത്തിന് സാധിക്കുമെന്നു കരുതുന്നു
ഒരു സമൂഹത്തിന്റെ ആർക്കും ദോഷമില്ലാത്ത ആചാരം വിശ്വാസം അതിലൊക്കെ state ഇടപെടുന്നതെന്തിനാണ് എന്നാണ് എന്റെ സംശയം. Actually religion ഒരു myth ആണെന്നു പറയുന്ന പ്രസ്ഥാനം മതകാര്യങ്ങളിൽ ഇടപ്പെടുന്നത് ....
@@jebinjames9593 ആർക്കും ഒരു പ്രശ്നവുമില്ല എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്. equality and dignified life of the hindu women are offended.
@@iqvk Muslim sthreekalkku pardhakkulil ninnu aadhyam swathanthram kodukku....
@@Nika-108 ഞാനാണോ അവരുടെ സ്വാതന്ത്ര്യം തടഞ്ഞു വെച്ചത്. അത് തടഞ്ഞു വെച്ചവരോട് പറയണം . ആവശ്യമെങ്കിൽ നിയമ നിർമ്മാണം വഴി പരിഹാരം കാണണം.
ഇവിടെ എന്താണ് ചോദിച്ചത്. താങ്കൾ എന്താണ് പറയുന്നത്. തെറ്റിനെ തെറ്റ് കൊണ്ട് ബാലൻസ് ചെയ്യുന്ന ഇക്വേഷൻ എന്താണ് ?
@@iqvk i have a doubt..suppose tomorrow if someone files a case on court saying that "apart from the priest, everyone have the right to enter the temple sreekovil and touch the idol and offer pooja themselves..so restricting common man from entering a sreekovil is a human right violation"..what will be the result?
എന്ത് രസമാ സംസാരം കേൾക്കാൻ... Love u ഡാ... 😍😍
Love you too
@@BigBossMalayalam23
😜😜
@@snowdrops9962 chummaa. Thamshakk paranjathaà serious avarthu pls
@@BigBossMalayalam23
അങ്ങനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അതങ്ങ് വാങ്ങി വച്ചേക്ക് എന്നായിരിക്കും, അല്ലേ?... 🤣🤣
😂😂
നല്ല presentation. മോൻ genius തന്നെ
He is a celebrated historian ..
This guy is a true prodigy of this era. At his age, there are close to none who have delved or even attempt to delve into our history and moreover document them in appealing ways.
Highly educated and knowledge superb 👌👌👌
SUPER CONGRATULATIONS
Manu Pillai words..🔥
ചിന്തകളിലെ നൈർമ്മല്യം thankyou sir.
😀😀
How Happy to see u again Manu 😀❤️
🔥ugran oru History class attend cheyunna feel aanu Manunte interviews 🔥
Good presentation. The new India should listen this.
That's it ?? Does it have another part ?? Huge respect for this person.. this is good.. such historians are really important at this point..
His first book The ivory Throne is an interesting read
Second part und
മനു നാളത്തെ നമ്മുടെ പ്രതീക്ഷയാണ് 🌹🇮🇳🙌
ഇത് കൊണ്ട് ഒന്നും താരതമ്യം ചെയ്യാനാവില്ല ഇപ്പോഴത്തെ കാലം !!! anyway thank you for your wonderful knowledge sharing with us. 🙏👍bless you. 🙏
Manu s pillai,a new industrious historian to reckon ,worth reading and study...
സത്യം സത്യമായി എഴുതിയാൽ താമസിയാതെ നിങ്ങൾക്ക് ഒരു പട്ടം ഇവിടത്തെ രാജ്യ സ്നേഹം കൂടുതൽ ഉളളവർ ചാർത്തി തരും: "ആൻ്റി നാഷണൽ".
നിങൾ സൂപ്പർ
ആമീൻ
Chemmeen
Manu S Pillai ❤❤👍🏻
Brave Historian..
Keep up ur good works & research..👍🏻
I love Manu S Pillai's narration of our history.
He is a full Alavalthy... I like that 🤩🤩
He was a full അലവലാതി,🤣🤣🤣
അത് പൊളിച്ചു.
🤣🤣🤣
Valya koi dampuran . Udhardile dampuran sreeyile moolam dampuran ,ummm neeeee dampi dampran ......ende seevanee dasamulam seranam (empuran)$_$
The historian brought by time -
Manu S Pillai 💗
Political historian
@@indiann9067 he is cent percent unbiased
@@shanthisusanmathew7827 : lean towards Congress.
@@indiann9067 Manu Pillai is a true historian. His integrity and knowledge are very admirable. Manu Pillai's narrative is a hurdle for those who distort history for political motives. Historians like Manu Pillai are the need of the hour.
@@shanthisusanmathew7827 : true political historian. His ideology is totally against indian culture and he exalts western culture, glorifies the British government, and shows his inner congressman.
ഇദ്ദേഹത്തിൻ്റെ ivory throne/ ദന്ത സിംഹാസനം ഈ അടുത്ത് വായിച്ചു...മച്ചാൻ പൊളിയാണ്👍
ചരിത്രം എഴുതിയവർ നൂറു ശതമനവും സത്യം തുറന്നു പറഞ്ഞിട്ടില്ല. അവർ അതിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട് അതിന് പലതും പ്രേരിതം ആയിരിക്കാം. ഇപ്പൊൾ പഠിക്കുന്നവർ സത്യത്തിൽ നിന്നുള്ള ചരിത്രത്തെ ആസ്പദമാക്കിയാണ് പഠിക്കുന്നത് വിശകലനം ചെയ്യുന്നത് എന്ന് പറഞ്ഞാല് അത് എത്രത്തോളം സത്യമാണ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. പിന്നെ മതത്തെ കുറിച്ച് പിന്നോട്ട് ഉള്ള അന്വേഷണം അതിൽ മേലുള്ള ചർച്ചകൾ വളരുന്ന തലമുറയ്ക്ക് കേരളത്തിനും ആവശ്യം ഇല്ല. എന്തിന് മതം എന്നത് ഒരു മനുഷ്യന് ആവശ്യം ഇല്ല. It's an brand. അത് ആവശ്യം ഉള്ളത് കുറെ രാഷ്ട്രീയക്കാർക്ക് , ചില മാധ്യമങ്ങൾക്ക് , ബിന്നിപിച്ച് തിന്നു വീർകുന്ന ചില കുംബിടികൾക് ...
ചില നിഗൂഢ ലക്ഷ്യം വച്ചു ചോദിക്കുന്ന ചോദ്യങ്ങൾ പോലെ ഉണ്ട്.. അവതാരകന്റെ ചോദ്യങ്ങൾ...
ചാണകത്തിന്റെ കൂടെ കുറച്ച് രാസവളം കൂടെ ഇട്ടാൽ മതി
Vere true...
ആ ടൈറ്റിൽ തന്നെ വിളിച്ചുപറയുന്നു താൽപ്പര്യം!!! കണ്ടെന്റ്മായി ബന്ധമില്ലാത്ത ടൈറ്റിൽ!
മാമന്റെ മാമാ മധ്യമമല്ലേ... വിട്ടുകള. 😂🤣
ഇലൂമിനാറിയായത് കൊണ്ടാവും !
@Stone Bench how pathetic are you….
@@binoypaul8748 Congi aannallae…sankadam varum Sathyam kelkumbo
അടുത്ത ഭാഗം ഇത്രയും പെട്ടന്ന് ഇടണേ
മനു പൊളിയാണ് 😍😍😍👍🏻
Bible പഠിച്ചാൽ മതം മാറുമോ? ഒരിക്കലും ഇല്ല.. ആർക്കും വായിക്കാം bible.. Especially those who want to learn English must read the Holy Bible
Ofc.. 👍🏿
@ubaid chunk അങ്ങനെ അല്ല English language, sentence construction ഒക്കെ പഠിക്കാൻ ബൈബിൾ ബെസ്റ്റ് ബുക്ക് ആണ്. അത് പോലെ മലയാളം പഠിക്കുന്ന ആളുകൾ രാമായണം തീർച്ച ആയും പഠിച്ചിരിക്കണം.. Religious aayi matram kanendathilla..
ᴀᴛʜᴀᴇ
Quran, Bible, Ramayanam....ellam....vivechanm ellaathe arivinaayi vazhikkuka....ningalkkathil magical world theliyunnathaayi kanam....
@Akhil Felix നിങ്ങൾ ആ രീതിയിൽ വായിച്ചിട്ട് ആണ്...ഒരു ആയതിന്റെ മുമ്പിലും പിന്നിലും ആയിട്ടുള്ളതും വായിച്ചാലേ മുഴുവൻ മനസ്സിലാകൂ...നിങ്ങൾ ഒരു ആന്റി-മുസ്ലിം ആണെങ്കിൽ ഒന്നും എനിക് പറയാൻ ഇല്ല...ഖുർആനിൽ പറഞ്ഞത് തെറ്റ് ആണെങ്കിൽ യേശു മിശിഹാ ആണെന്നും..അന്ത്യക്രിസ്തുവിനെ കൊല്ലും എന്നും ലോകാവസാനത്തിന് ശേഷം യേശു ലോകം ഭരിക്കും എന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ
Manu sir spoken style is like Sasi Tharooor
Manu worked with him
ചിരിത്ര വിദ്യാർത്ഥി ആയ ഞങ്ങൾക്ക് ഫുൾ റെഫറനസ് ആണ് മനു 😍lvory throne epolum vayichu kondirikkunnu ഓരോ വരിയിലൂടെ ചരിത്ര0 വായിച്ചു മനസിലാക്കാൻ പറ്റുന്നുണ്ട് നല്ല ഒരു ബുക് .
Ivory throne indian history ano
Manu S Pillai, happy to hear you and about your research, You have the real blessings to understand the kingdom rule especially how Thiruvithankur Kingdom interact with Britishers to keep them away and get their world class systems in Kerala including Education
Really great & worth session.
മനുവിന്റെ സംസാരം കേൾക്കുമ്പോൾ നമ്മുടെ സർവകലാശാലകളിലെ ചരിത്രവിഭാഗം യൂ ജി സി ക്കാരെ എടുത്തു കിണറ്റിലിടാൻ തോന്നും
He's not from a Reservation community So he will not be considered .
@@s9ka972 who asked for reservation? do you think that people need to belong to certain community to be appointed in government jobs. better Manu is not offered any jobs. because genius like him should not be chained in a government job. you did not understand the meaning of my comment. what i meant in that comment is that he is such as genius compared to the academicians in the history department of our universities. i did not ask to get any job for him in any universities
@@s9ka972 Back then Travancore had 100 percent Tamil brahmin reservation in certain postions
@@kilipoyi9156 He's not from Tamil Brahmin community. He's a Nair .Nairs didn't enjoy any preferential treatment pre or Post Independence.
@@s9ka972 They did during late 19th century to mid 20th century
*_Manu s pillai ❤_*
നല്ല അറിവുള്ള മനുഷ്യൻ
ഞാനും ഒരു ഹിസ്റ്ററി lover🥰🥰
True ☺️☺️
Manu s Pillai👌👌😍
ഷൂ വർക്കർ ബ്രിട്ടീഷ്‌കാരുടെ മാത്രല്ല മാത്രല്ല നക്കിയത് 🤣
ഷൂ വർകർ എങ്ങനെയായാലും ലൂഫിക്‌സർ ആണ് കിടിലം.
Mammad qureshikalude samanam nakki
അ ഷു വർക്ക് മീരാൻ നെ ആണ് ഇ മൈരൻ മാർ അദരികുനത് 😂😂
യുവചരിത്രകാരൻമാരിൽ അതീവ ശ്രദ്ധേയൻ.അക്കാദമിക്പഠിതാക്കൾ മനുവിനെ ആദൃംപഠിക്കു.കേരളചരിത്രം വളച്ചൊടിച്ചത്.മനുവിനെപോലുള്ളവർ ഒരു വിധേയതയുമില്ലാതെ അതിൻറ ഉള്ളറകൾ തുറക്കുന്നു..അഭിനന്ദനം. എത്രയോ ഇംഗ്ലീഷ് പറയാവുന്ന മനുശുദ്ധമലയാളം സംസാരിക്കുന്നതു ശ്രദ്ധിക്കുക
Pulli malayali alle?
Athumalla pulli orupadu English vakkukal parayunnumundu. Pinne malayali aya oral malayalam parayunnathil Enthanu ithra athisayokthi.
കേരള ചരിത്രം യാഥാർഥ്യം എന്താണെന്നു മോൺസൺ മാവുങ്കലിനറിയാമായിരിക്കും
മനു പുനൈയിൽ ആണ് ജനിച്ചതും പഠിച്ചതും. മലയാളം കാര്യമായി എഴുതാൻ അറിയില്ല. ഇംഗ്ലണ്ടിൽ നിന്നും PHd എടുത്തിട്ടുണ്ട്.
മനു എസ് പിള്ള..🔥☺️❤️👌👍👍
He was a full "Alavalathi"😂😂😂😂polichu bro ❤️❤️❤️❤️
I’m from Argentina, couldn’t recognise the language but addicted to his narrative style..❤
Ara vangiye😊
Manu S pillai💖
ദന്തസിംഹാസനം സ്റ്റോറി ടെൽ ആപ്പിൽ കേട്ടു..👌👌❤️
ഓരോ എഴുത്തു കാരും അതാത് രാജാക്കമ്മാരെ സപ്പോർട്ട് ചെയ്താണ് എഴുതിയിരുന്നത്
Pashe muhammed ezhuthiyath nattukare kollanum
He is superior to Sashi Taroor. He is unbiased
Yes
Totally biased. Political historian
Unbiased 😂🤣😂🤣
Aysheri🤣🤣🤣ചാണകത്തെ സപ്പോർട്ട് ചെയ്യുന്നവൻ unbiased.. Okay bye
@@indiann9067 you think he is biased because you are happy to believe only Sangh Pariwar narrative
Informative research. Great.
Manu bro parayunathu kelkaan nalla rasam undu👍👍👍
After
Ivory throne's
എല്ലാ ഇന്റർവ്യൂസും കാണും 👌🏼
ഞാനും
The question about hindu Raja’s treating non-Hindus is irritating. European countries are all Christian nations & Muslim countries are purely Islamic. No question about that? Hindu nations never enslaved or slaughtered other religious groups. Something to remember!
@Kindle Mail1 Mughal kings were evil except Akbar and few others. Mughals are known for killing Buddhists, Sikhs, hindus, Jains etc
@Binu Thomas you missed my point altogether! The whole question by the host is irrelevant. At the time of Rajas, india was predominantly Hindu nation where minorities were welcome to integrate & live as neighbors & friends. This was not the case is Christian & Islamic nations of 100 years ago or 1000 years ago. There always had minorities like Jews, Zoroastrians! The Christian/Islamic nations of then & to an extent today have been intolerant! Why bring up a question about how Rajas used religion? It’s stupid!
@Binu Thomas caste oppression happened & still happens in ALL religions! The word caste does not exist in any Hindu language or scriptures! It’s the White European Catholic/Christian who used caste to oppress all indigenous in all new countries in the age of exploration! India has to unravel the rotten pigeon holing and the dangerous missionary narrative and reset the society to a fair & just one. This does not exist today in any so called ‘developed’ country today! So what to you expect in india in 70 years to fix a 1000 year cancer of invasion/colonization!
@@snair8448 caste oppression was used by upper caste Brahmins btw around 900AD
@@Cranberryuser that's interesting considering that when the British arrived in India they saw thousands of gurukuls all over India where teachers were brahmins and 65-70% of students were shudras. Of the 500+ kingdoms in India during the 250 years of British colonization about three quarters were Shurdra kings. Oppression of people have happened in all societies but not the way it is presented these days. Plus the word Caste is not in any Hindu vocabulary, language or scripture!
ഇദ്ദേഹത്തിന്റെ സംസാരം അടിപൊളി 👌👌👌
2:28 "He was a full alavalathi!" 😂😂
very interesting subject....thanks for sharing....
അത്ഭുതം ആണ്...നാടിന്റെ പുണ്യം ആണ്..
ഈ ചെറുപ്പക്കാരൻ
നേപ്പാളി ഭരിക്കുന്ന ഇന്ത്യ അതയരുന്ന് അദ്യം കണ്ട സ്വപ്നം.,😛
Athin nepal pand indiayude bhagam ayyirunu pinne mammad nafiyude swapnam indaye nashipikal ayyirunu pashe pulli vesham adich chathu enitum aagraham nadanila
Nepali is not different from Indian. It's just a identity like malayali. Lot of nepali speakers are Indian citizens too
@@syhuhjk എന്നാരു പറഞ്ഞു നേപ്പാൾ വ്യത്യസ്തമാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി പോലും ഉണ്ടായിട്ടില്ല
ഇന്ത്യ പരസ്പരം യുദ്ധം ചെയ്യുന്ന ഒരു പറ്റം വ്യത്യസ്ത രാജ്യങ്ങൾ ആയിരുന്നു എന്നത് ചരിത്രം
@@BabuTK-f5l അപ്പോൾ യൂറോപ്യൻ countries എങ്ങിനെ ആയിരുന്നൂ 😂😂
On of my fav writer😍
Whoa really blessed to see this person.
He says the perfect points. Great thought great person ! Thanks
ബ്രിട്ടീഷ് കാർ ഒരുക്ഷേത്ര വും കൊള്ളയടിച്ചിട്ടില്ല, പിടിച്ചടക്കിയ സ്ഥാലങ്ങളിലെ ധനവും നികുതികളും ബിസിനസ് ലെ വൻകിട ലാഭവും സാമന്ത നാട്ടു രാജാക്കൻ മാരുടെ വരവും ആയിരുന്നു അവരുടേസ്വത്തു, ക്ഷേത്രങ്ങൾ കൊള്ളയടിച്ചതായി പുതിയ ചരിത്രം സൃഷ്ടി ക്കുന്നത് ചരിത്രത്തോട് നീതിയല്ല , ഇപ്പോൾ ചരിത്രം വള ചൊടിക്കാൻ ഭാഗീരഥ ശ്രമം കേന്ദ്ര ഗവണ്മെന്റ് നടത്തുന്നു, ഗാന്ധിജി വധഅം ഒരു ബ്രിട്ടീഷ് പട്ടാളക്കാരെന്റെ തലയിൽ കെട്ടിവക്കാൻ ഈ അടുത്ത യിട പരമാവധി ശ്രമിച്ചു,
ഒരാൾ ബൈബിൾ വായിച്ചതു കൊണ്ടു മാത്രം ക്രിസ്ത്യാനി ആകില്ല ഭഗവത് Gita യിലും vedanta ഫിലോസഫി യിലും ഹിന്ദുയിസം ത്തിലും advaitha ത്തിലും, വേദങ്ങളിലും , ശ്രീ നാരായണ ഗുരു ദർശനത്തിലും മറ്റുമായി ബാനറസ് ഹിന്ദു യൂണിവേഴ്സിറ്റി യിൽ നിന്നും മറ്റ് യൂണിവേഴ്സിറ്റി കളിൽ നിന്നും മായി ഡോടറേറ്റ് എടുത്തിരുന്ന ഇരുപത്തിൽ പരം ബിഷപ്പ് മാർ കേരളത്തിലെ വിവിധ ക്രിസ്റ്റിയ സഭകളിലുണ്ട്, കൽക്കട്ട theological യൂണിവേഴ്സിറ്റി യിലും എല്ലാ എപ്പസ്കോപൽ സെമിനാരി കളിലും ഹിന്ദു Buddha മത തത്വങ്ങൾ ഓപ്ഷണൽ വിഷയങ്ങളായി പഠിപ്പിക്കുന്നു, വേദങ്ങളും Gita യും രാമായണവും മറ്റും പ്രിന്റ്ഡ് ഗ്രന്ഥ ങ്ങളായി സാധാരണക്കാരന്റ് കൈകളിലെ താൻ ഗുണ്ടർട്ടിനെ പോലുള്ള ഭാഷ സ്നേഹികളായ യൂറോപ്യൻ പണ്ഡിതന്മാർ കാരണക്കാറായിട്ടുണ്ട്,. എന്നാൽ തിമിരം ബാധിച്ച ചില രാഷ്ട്രീയക്കാർ ആംഗലേയ ഭാഷ യ്ക്കു അയിത്തം കല്പിച്ചു തുടങ്ങി
Tamil nattile brahadheeswar temple British kar thakarkan sramichitundu. Madurai Meenakshi Amman kshetrathilum aalukal pokunath vilkk erpedithiyirnu nigal aanu sherikum British kare nyayikarikunath
@@Rockybhai-ty6et ഇവർക്ക് ന്യായീകരിക്കുന്നതിന് കൂലി ആയി കണ്ണായ സ്ഥലത്തു ഒക്കെ ഭൂമി സഭയ്ക്ക് കൊടുത്തിട്ട് ആണ് ബ്രിട്ടീഷ് പോയത്
@@Rockybhai-ty6etനളന്ദ സർവകലാശാല നശിപ്പിച്ചത് khilji ആണ്.
❤yes👍
മോഡിയുടെ ഫോട്ടോമാനിയ എടുത്തുപറഞ്ഞത് അടിപൊളി👌
തന്നെ മോഡി രാജി വയ്ക്കണോ
മോഡിയുടെ ചരിത്രം കുറേകാലം കഴിഞ്ഞാൽ കുട്ടികൾ പഠിക്കും.എങ്ങിനെയൊക്കെ..
Informative 👌
I have huge respect for you sir.. please continue enlighten us with your wisdom..i am hugevfan of ur books too..
Clarity ❤
💟💟💟💟💟💟💟💟💟Fantaaaaaaaaaastic works .....
Manu's books are really good.
മനുവിനെപ്പോലെയുള്ളവർ ലക്ഷത്തിൽ ഒന്നേ കാണു, സർക്കാർ സംരക്ഷിക്കണം
സർക്കാരിന് എത്രയോ മന്ദിപ്പുകളെ ഡോക്ടറേറ്റ് നൽകി ആദരിക്കാനുണ്ട്.....? അപ്പോൾ ആണ് 'ഒരു' മനു....
ANNANE CHATTA
ജാതി പേരിലെ പിള്ളയും മേനോനും ഒക്കെ എടുത്തു കളയൂ. ഇപ്പോഴും ഈ വാല് വേണം എത്ര വിദ്യാഭ്യാസം ഉണ്ടേലും
പുരോഗമനവാദങ്ങൾ ചെന്നുനില്ക്കുന്നത് മതം, ജാതി എന്നിവയിൽത്തന്നെ. അതിനാൽ പേരിനൊപ്പം വാൽവയ്ക്കുന്നതിനെ കിളയ്ക്കണ്ട ചേട്ടാ
ചൊറിയുന്നിടത്ത് മാന്തുന്നതിലും വല്യ സുഖം വേറെയില്ല സേട്ടാ... കരഞ്ഞ് തീര്‍ക്കല്ലേ, രണ്ടാം ഭാഗത്തിന്‍റെ തംബിനാല്‍ നോക്ക്... ലേശം ആശ്വാസം കിട്ടിയേക്കും...
ഇപ്പോൾ ടീവി യിലെ പരസ്യം നോക്കിയാൽ അറിയാം ഫുൾ നായർ സാറും പിള്ള ചേട്ടനും മേനോൻ സാറും ഒക്കെയാ...
എന്തായാലും പുള്ളിയുടെ പ്രസന്റേഷൻ കൊള്ളാം 😍😍
പിള്ള മാറ്റി കോശി എന്നൊ കോയ എന്നോ മാറ്റിയാൽ പ്രശ്നം തീരുമോ?
@@neosokretes കറ കളഞ്ഞ സംഘി ആണെന്ന് മനസിലായി...
Very knowledgeable person
ദന്ത സിംഹസനം വായിച്ചു.... ഗംഭീര പഠനം - വിവരണം. 👌
അമ്പതു കൊല്ലത്തെ ചരിത്രകാരൻ 🙏
Manu s pillai, 😍😍
He is having good talent . Let be another shasi tharool
F*CK off.. let him be manu s pillai himself, not some wife killer
@@bn1193 very correct👍
Why do you compared with Shashi taroor? Is he the best? Mr. Manu is more than him.......
വേണ്ട. ഈ പ്രപഞ്ചത്തിന് ഒരു ശശി തരൂർ തന്നെ ധാരാളം. അതുപോലെ ഒന്നു കൂടി വന്നാൽ പ്രകൃതിക്ഷോഭം, ഭൂകമ്പം, പ്ലേറ്റ്ടെക്ടോണിക്സ് വരെ സംഭവിക്കാം.
What a clarity of thoughts.... 👌👌👍
ബ്രിട്ടീഷ്കാർ കാര്യം അറിഞ്ഞിരുന്നു പക്ഷെ treaty മറികടക്കാൻ പറ്റില്ലല്ലോ.?
Looters have treaty ? For what to loot more later?
@@sathyanathanmenon7778 Yes there was treaty, Britishers was not that much bad
@@Vpr2255 they are 2nd bad first will be always muslims
@@elonpurushottam5189 🤣lol Breast Tax collectors 😈 Hindu Kings
@@Vpr2255 better than kandavante mannil valinju keruna kundan mammadoli kings
And better than African andi omfi kurush kings
Manu s pillai great man big salute 👍👍👍
He has done a good study.... So nice to hear.... ശെരി ആണ് പണ്ട് ഈ സംബന്ധം ഒകെ ആയിരുന്നു.... To have a more sensible society may be marriages were made legal.... I think the ladies had right to move out of toxic marriage's in such situations no one compelled her to stay in that telling what the society will say.......ജാതി മതം ചിന്തകൾ ഇപ്പോൾ ഇത്തിരി കൂടുതൽ അല്ലെ എന്നു തോന്നുന്നു.....
@@NitheeshChandranRJ എന്നാൽ ആങ്ങള ഒന്ന് തിരുത്തി തരു എന്നാൽ അല്ലെ... തെറ്റ് മനസിലാകൂ.....
@@sreelakshmim.u9806 have was compeled
@@NitheeshChandranRJ have was compelled....???are u sure??? .. Have is already pastence... Then "have was" how can it be used togethere??? Was had or was having.... Make sense.... I don't understand this.... Can u please be more clear....!!
@@sreelakshmim.u9806 it should be 'he has done', he is singular right?? Also marriages were is the correct usage since marriage is singular and 'marriages' is plural, also compelled is the correct spelling, also i think you missed to add "the" somewhere inbetween the lines, hope now it makes sense..
@@NitheeshChandranRJ corrected... Thanks for the support.... 👍👍
Aww..🖤❤️
05:59 കറക്ട് ആ സമയത്ത് തന്നെ നിനക്ക് കട്ട് ചെയ്യണം...
ല്ലേ പുന്നാര എഡിറ്ററെ???😆
🤣🤣
@@Apostate94
എങ്ങനെ പറയാതിരിക്കും ബ്രോ???
അമ്മാതിരി പണിയല്ലെ ആ ബ്ലഡിഫൂൾ കാണിച്ചത്!!!😅
Great works Manu.proud of you🙏👍
Manu ....Nice 💚💚💚💚💚💚
ഷൂവർക്കറുടെ ചിത്രം കണ്ടപ്പോ എന്തൊരു ആശ്വാസം 🤣🤣🤣🤣
Ninakku nabiyude pic veno...kanditundo??
പന്മനാമ സ്വാമി ശത്രം അത് ഒരു അൽഭുതം ആണ് ❤❤🎉
Very nice information 🙏
I heard that M D Vasuden Nair reads his articles regularly
MT
I really appreciate your learnings and views
Excellent Manu eager to hear from you about history even my profile is science background but am so interested in history especially queen u are the one person who think about lady leaders where all go behind kings.u are giving importance to sethulakshmi Bhai.thts really great
മനു s പിള്ള ❤
U r great ...
Manu ❤️
ആശങ്ക ഉണ്ടാക്കുന്നുവെന്നു ആദ്യമായി ഒരു മനോരമ ലേഖകൻ പറഞ്ഞതിൽ സന്തോഷം
History can never be 100% accurate until you invent a time machine.
A true historian- He knows the history and he has an open view/perspective of handling those stories.
മനു 💙
എത്ര കൂളായിട്ടാണ് അലവലാതി എന്ന് പറയുന്നേ 🤣🤣🤣🤣
Manu S Pillai .......♥♥♥