കുടമൺ പിള്ളയുടെ ആ വീടിന്റെ രഹസ്യം !!!

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 66

  • @indiradevipn6459
    @indiradevipn6459 2 года назад +30

    കന്യാകുമാരി ജില്ലയോടൊപ്പം നമ്മുടെ തിരുവിതാംകൂർ രാജ്യത്തിന്റെ ചരിത്രശേഷിപ്പുകളും തമിഴ്നാട്ടിൽ പോയില്ലേ? അവർക്ക് ഇതുമായി എന്തു ബന്ധം. ബന്ധവും നഷ്ടബോധവും നമ്മൾക്കല്ലേ

    • @sajithalatheef3538
      @sajithalatheef3538 2 года назад

      ചരിത്ര ബോധം ഇല്ലാത്ത രാഷ്ട്രീയ ക്കാരുടെ പ്രവർത്തിയുടെ ഫലം

    • @passionfruit261
      @passionfruit261 Год назад

      Athae

  • @sasinathts2105
    @sasinathts2105 2 года назад +27

    അത്യാവശ്യം ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു.

  • @vukn2007
    @vukn2007 2 года назад +13

    എന്തെ കൊട്ടാരത്തിൻ്റെ ബോർഡ്, ഗേറ്റ്, അകത്തളങ്ങൾ ഒന്നും തന്നെ കാണിച്ചു തന്നില്ല??

  • @GovindRaj-xf2ke
    @GovindRaj-xf2ke 2 года назад +17

    എട്ട് വീട്ടിൽ പിള്ളമാരുടെ ഗൃഹങ്ങൾ ഏതു കരയിൽ, വില്ലേജിൽ,താലൂക്കിൽ താലൂക്കിൽ ആയിരുന്നു എന്ന് അറിവുണ്ടോ. ആ ഭവനങ്ങൾ ഇടിച്ചു നിരത്തി എന്ന് കേട്ടിട്ടുണ്ട്. അവരുടെ സ്ത്രീകളെയും കുട്ടികളെയും തുറക്കാർക്ക് പിടിച്ചു കൊടുത്തു എന്നും കേട്ടിരിക്കുന്നു. ഏത് തുറയിൽ ഉള്ളവർക്ക് ആണ്, ഇപ്പൊൾ ആരെങ്കിലും അനന്തരാവകാ ശികൾ ജീവിച്ചിരിപ്പുണ്ടോ.

    • @sivanpt1383
      @sivanpt1383 2 года назад +4

      ഞാൻ അനേഷണം നടത്തി ഒരു തുമ്പും കിട്ടുന്നില്ല

    • @syamkishore9202
      @syamkishore9202 Год назад +1

      ഉണ്ട് 👍

    • @akhilpillai8061
      @akhilpillai8061 Год назад +1

      Unde

    • @liniejohn1585
      @liniejohn1585 Год назад

      @@syamkishore9202 where is

    • @Ancientdays07
      @Ancientdays07 Год назад +2

      അവരുടെ പേരിന്റെ ഒപ്പം തന്നെ അവരുടെ നാടിന്റെ പേരും ഉണ്ട്

  • @rolx77
    @rolx77 2 года назад +6

    എനിക്കും പോകണം പദ്മനാഭപുരം കൊട്ടാരത്തിൽ... ❤️❤️❤️ എത്ര നാളത്തെ ആഗ്രഹം ആണ്.
    എന്നെങ്കിലും നടക്കും.. 🙇🏻‍♀️

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 4 месяца назад

      പല തവണ പോയിട്ടുണ്ട്. കഴിഞ്ഞ വർഷവും പോയി. മെയിൻ്റനൻസ് വളരെ മോശമാണ്. കേരള സർക്കാരല്ലേ നോക്കുന്നത്.

  • @rajeswarius6367
    @rajeswarius6367 2 года назад +3

    🌿❤️🙏🏻ഹരേ കൃഷ്ണ🙏🏻❤️🌿

  • @advocateriyas
    @advocateriyas 2 года назад +3

    Kudos Vineesh🥰🥰 many more to come

  • @sreeadarshks
    @sreeadarshks Год назад +1

    I was Born in Thirunainar kurichi in kalkulam ❤

  • @vshemalatha9846
    @vshemalatha9846 2 года назад +1

    OM.Kanyakumariyil Alkar poyi thamasichu thurichu pidikan sramikanam.Language nokiyalle avar athi cheythathu.Idukkiyum kondupokan kananum nattirikuksyalleee.

  • @Anukuttan-z4l
    @Anukuttan-z4l 2 года назад +4

    Photos onnum illathe yenthina ingane parayunnathu?

  • @abhilashgopalakrishnapilla6819
    @abhilashgopalakrishnapilla6819 3 месяца назад

    അടുത്ത പ്രേവശ്യം ഉറപ്പായും കുടുമണപിള്ളയുടെ തറവാട് സന്ദർശിക്കും, പലപ്രാവശ്യം കൊട്ടാരം സന്ദർശിച്ചു എങ്കിലും ഇങ്ങനെ ഒരു അറിവ് ഇല്ലാരുന്നു

  • @radhakrishnanks9835
    @radhakrishnanks9835 5 месяцев назад

    അന്നത്തെ നാടുവാഴികളും മാടമ്പിമാരും അവരുടെ ദല്ലാൾമാരും വലിയ അഹങ്കാരികളും ക്രൂരന്മാരുമായിരുന്നു. അവർക്ക് കൊല്ലിനും കൊലയ്ക്കും അവകാശമുണ്ടെന്ന് അവർതന്നെ പറഞ്ഞു പ്രചരിപ്പിക്കുകയും അതനുസരിച്ച് നിസ്സാരകുറ്റങ്ങൾക്ക് പവങ്ങളെയും ഇഷ്ടമില്ലാത്തവരെയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നതായും പറയപ്പടുന്നു എന്നാൽ അവരിൽ പലരുടെയും ഗതി പിൽക്കാലത്ത് വാളെടുത്തവൻ വാളാൽ എന്നുപറഞ്ഞതുപേലെയായി.ഇന്നത്തെ കാലത്തും ക്രൂരന്മാരുടെയും ദുഷ്ടന്മാരുടെയും ഗതി അതുതന്നെയെന്ന് നമുക്ക് കാണാവുന്നതാണല്ലോ.

  • @student-t7o
    @student-t7o 19 дней назад

    Nalla vayyar, etu pennum kotichupokum

  • @harilalpeethambaran2024
    @harilalpeethambaran2024 2 года назад +5

    മതിലകം രേഖകളിൽ നിന്നുമാണോ ഈ വിവരം കിട്ടിയത്. എട്ടു വീട്ടിൽ പിള്ളമാരുടെ തറവാടുകൾ എവിടെയൊക്കെയായിരുന്നു. കരിമഠം ഇതിൻ്റെ ഭാഗമാണോ?

    • @rolx77
      @rolx77 2 года назад +4

      ശെരിയാണ്.. എട്ടു വീട്ടിൽ പിള്ള മാരുടെ തറവാടുകൾ ഇപ്പോ
      എവിടെയൊക്കെ ഉണ്ട് എന്ന് അറിയണം...

    • @JWAL-jwal
      @JWAL-jwal 2 года назад

      ​@@rolx77, *കുറച്ച് വിവരങ്ങൾ വെളിയനാട് രാമചന്ദ്രൻ ചാനൽ 13.8 ഇൽ പറഞ്ഞിട്ടുണ്ട്..സേർച്ച്‌ ചെയ്താൽ കിട്ടും*

    • @manjithmnair7932
      @manjithmnair7932 Год назад

      ​@@rolx77 avarude perinodoppam sthalagal ond oru udhaharanam parayuvanel kazhakoottath pillai adhehathinte padukoottan tharavadu ninna sthalath anu inn kazhakoottath chellumbo valath sidil kanunna kulagara sreekrishna swamy temple pinna munnil kaanunna kulavum tharavadu ninna sthalath anu ippo kulavum mattum kaanunnath🙏😊

    • @gowri2593
      @gowri2593 Год назад +1

      കരി മഠം ഇല്ല കേട്ടോ... വെങ്ങാനൂർ പൗർണമി കാവിലേക്ക് പോവുന്ന വഴി ഒരു വലിയ കുളം കാണാം. അത് വെങ്ങാനൂർ പിള്ളയുടെ കുടുംബം കുളം തൊണ്ടിയ കുളമെന്ന് പറയുന്നു

  • @vidyadarsan5115
    @vidyadarsan5115 2 года назад

    Super vinesh ചേട്ടാ

  • @umayami2448
    @umayami2448 2 года назад

    Informative.

  • @secretsofsouthtravancore6721
    @secretsofsouthtravancore6721 2 года назад

    Bro avida 3 nadumuttamea ullu ippol athu heritage museum anu avida exbit cheyithirikkunnathu thadeshavasikal donate cheyitha objects anu e paranja kadha ariyunnavar ippozhum und architecture vechu nokkiyal thayikottarathinekal pazhamayilanu ithu nirmichirikkunnathu prathekatha janalakal illa.

  • @secretsofsouthtravancore6721
    @secretsofsouthtravancore6721 2 года назад

    Thekkeakottaram main building nu purathayathalla edayil public road vannathu kondu sambhavichathanu

  • @srinathmenon3154
    @srinathmenon3154 2 года назад

    Very nice

  • @Ajithnair31
    @Ajithnair31 Год назад

    👍

  • @jayakumarp9188
    @jayakumarp9188 Год назад

    കേരള സംസ്ഥാനം രൂപിക്കരിക്കുമ്പോൾ കന്യാകുമാരി ജില്ല , നാഗർകോവിൽ എന്തിന് തമിഴ് നാടിന് കൊടുത്തു

  • @pradeep3987
    @pradeep3987 Год назад

    ഞാനും പോയിട്ടുണ്ട്. ഗൈഡ് പറഞത് രാജ സ്ത്രീ കളുടെ പ്രസവാലയം ആണ് തെക്കേ കൊട്ടാരമെന്നാണ്

    • @Gokul.Nair.
      @Gokul.Nair. Год назад +1

      Palarum palathuparayunnu alee😂

  • @lijuvarghese4755
    @lijuvarghese4755 2 года назад +1

    🙏🙏🙏🙏🥰🥰🥰

  • @aravindakshannarangayil4069
    @aravindakshannarangayil4069 Год назад +1

    കുടമൺ പിള്ളയോ കുടവയർ പിള്ളയോ ?

    • @OruNagarathinteKadha
      @OruNagarathinteKadha  Год назад

      Maalyalathil thanne alle ezhuthiyirikkunnath ?\

    • @aparnaaparna375
      @aparnaaparna375 3 месяца назад

      ആയുധാഭ്യസികൾ ആയിരുന്ന പടനായർക്ക് എവിടുന്നാണ് കുടവയർ ഉണ്ടാവുക. വീഡിയോ ഇട്ട് ആളിനെ പരിഹസിക്കുകയാണോ?

    • @The-Bhishma
      @The-Bhishma 24 дня назад

      @@aravindakshannarangayil4069 എഴുത്തും വായനയും അറിയില്ലെങ്കിൽ മിണ്ടാതിതിക്കുക

  • @manojps8729
    @manojps8729 Год назад +1

    താങ്കളുടെ വിശദീകരണത്തിലുടനീളം എട്ടു വീട്ടിൽ പിള്ളമാരെ നായർ എന്ന് സംബോധന ചെയ്ത് കണ്ടു. എന്റെ പഠനത്തിൽ മനസിലാക്കാൻ കഴിഞ്ഞത് അവർ നായന്മാരല്ല എന്നാണ് 1 അതിന് ഒരു പാട് കാരണങ്ങളുണ്ട്. തെക്കൻ കേരളത്തിലെ നായന്മാർ അടിയറ എന്ന ചുങ്കം കൊടുത്ത് നായർ പദവി ചുമക്കേണ്ടി വന്ന വർ മാത്രമാണ്. ഗ ഗോത്രപരമായി അവർ നായന്മാരല്ല. അല്പം നിഷ്പക്ഷമായി ചിന്തിച്ചു നോക്കുക.🖐️

    • @kulappulliappan8327
      @kulappulliappan8327 Год назад

      നായർ എന്ന ഒരു സമുദായം അന്ന് രൂപീകരിക്കപെട്ടിട്ടില്ല ഹിരണ്യഗർഭം നടത്തി ശൂദ്രനെ ക്ഷത്രിയനാക്കി രാജാവാക്കുന്നപോലെ സ്ഥാനങ്ങൾ നൽകുക ആയിരുന്നു പിള്ള, മേനോൻ, കുറുപ് ഒക്കെ സ്ഥാനങ്ങൾ ആണ് മന്നത്തു പദ്മനാഭൻ ഇതെല്ലാം ചേർത്ത് nss ഉണ്ടാക്കി കൂടെ വെള്ളാള, വിളക്കിത്തല പോലുള്ളവരയും ചേർത്ത് അവരോടു നായർ എന്ന് പേരിന്റെ അവസാനം ചേർത്തോളാനും പറഞ്ഞു പദവികളിൽ എത്തുന്ന ആളുകൾക്കും അവരുടെ തലമുറകൾക്കും നൽകിയിരുന്ന പേരുകളാണ് പിള്ളയ്, കുറുപ് ഒക്കെ തിരുവിതാംകൂർ ദിവാൻമാർ, സൈനാധിപന്മാർ ഒക്കെ പിള്ള മാർ അല്ലെ
      രാജാകേശവദാസ്, വേലുത്തമ്പി, അറുമുഖംപിള്ള, വൈക്കം പദ്മനാഭ പിള്ള ഒക്കെ അതിന്റെ ഉദാഹരണം ആണ് ആ തലമുറയിൽ പെട്ടവർ പിന്നെ അതൊരു sur name ആയി യൂസ് ചെയ്തു 152subcastes ചേർത്താണ് nss രുപീകരിച്ചതു

    • @anilkumark4645
      @anilkumark4645 Год назад +1

      They are pure nairs

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Год назад

      @@anilkumark4645 നായന്മാരല്ലാത്ത കേരളത്തിലെ രാജാക്കന്മാർ ആരെല്ലാം ആയിരുന്നു മനോജേ...???

    • @JWAL-jwal
      @JWAL-jwal Год назад +2

      manojps, *നായർ പദവി ചുമക്കേണ്ടി വന്നവരോ? എന്ന് വെച്ചാൽ*? 🤔

    • @manojps8729
      @manojps8729 Год назад

      നായൻമാരുടെ ആരാധനാ ക്രമമോ പിൻതുടർച്ച കമമോ എട്ടുവീട്ടിൽ പിള്ളമാർക്ക് അത്യ മായിരുന്നു. മാർത്താണ്ട വർമ്മയുടെ കൂട്ടക്കൊലക്ക്‌ശേഷം അവർ അടിയറ എന്ന പേരിലുള്ള ചുങ്കം കൊടുത്താണ് നായൻമാരുടെ സാമൂഹിക പരിഗണനക്ക് തുല്ലമായ പരിഗണന നേടി എടുത്തത്.

  • @pamaran916
    @pamaran916 Год назад +1

    നാട് നന്നാക്കാൻ ഇറങ്ങിയവരെ ഒക്കെ വഞ്ചിക്കുന്ന ഈ 8 വീട്ടിലും 16 വീടിനെയും ഒക്കെ ഈ പുകഴ്ത്തി കെട്ടുന്നത് ഒന്ന് ഒഴിവാക്കിക്കൂടെ

  • @rambo8884
    @rambo8884 Год назад

    ശൂദ്രന്റെ വീട്ടിൽ എപ്പോഴാടോ രാജാവ് പോയത് 😂

    • @ashwinkumar.s5993
      @ashwinkumar.s5993 6 месяцев назад +1

      travancore rajav thanne shoodran nair aaan enn ninak aryille adima colony vaname?

    • @sajankiran2984
      @sajankiran2984 3 месяца назад

      @@rambo8884 പുലയ രാജവംശം വരെ നിലനിന്നിരുന്ന സ്ഥലമാണ് തിരുവിതാംകൂർ, ഇപ്പോൾ മേത്തന്മാരെ മാത്രമെ തനിക്കൊക്കെ കാണാവൂ, അനുഭവിക്കുമ്പോൾ പഠിച്ചോളും.

    • @aparnaaparna375
      @aparnaaparna375 3 месяца назад +1

      തിരുവിതാംകൂറിലെ ക്ഷത്രിയർ ശരിക്കും നായർ ആയിരുന്നു - ഒരേ സമയം കാർഷിക വൃത്തിനടത്തി നാടിനു ആഹാരം കൊടുത്തതും, കളരി കൾ സ്ഥാപിച്ചു സൈനികരെ രാജാവിന് സമ്മാനിച്ചവരും അവർ തന്നെ ആയിരുന്നു.

  • @bijugeorge.t3525
    @bijugeorge.t3525 15 дней назад

    ❤️തന്നെ